ബോസ്റ്റണിലെ സീറോ മലബാര്‍ വിശ്വാസികള്‍, വികാരി ഫാ.വടാനയുടെ നേതൃത്ത്വത്തില്‍ പുതിയ ഒരു ദേവാലയം വാങ്ങിയതായി പറയപ്പെടുന്നു. മുഖ്യമായും ഐറിഷ് കത്തോലിക്കര്‍ അംഗങ്ങളായുള്ള ഈ ദേവാലയം വളരെയധികം ആനുകൂല്യങ്ങളോടെയാണ് നമുക്ക് കിട്ടിയിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം: നാല്‍പ്പതു വര്‍ഷത്തെ പലിശയില്ലാത്ത കടവായ്പ്പ. എല്ലാ സൌകര്യങ്ങളോടും കൂടിയ ഈ ദേവാലയം ബോസ്റ്റണിലെ സീറോ മലബാര്‍ സമൂഹത്തിനു അഭിമാനിക്കാനാകുന്ന ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതിന് രണ്ടു പക്ഷമില്ല.
എന്നാല്‍ പള്ളി വാങ്ങിയ ഉടനെ ഫാ. വാടാനയെ സ്ഥലം മാറ്റുന്നതിലും ആ സ്ഥാനത്തു ഫാ. വര്‍ഗീസ് നായ്ക്കം പറമ്പിലിനെ നിയോഗിക്കുന്നതിലും ചില ദുരൂഹതകള്‍ ഇല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. ക്ലാവര്‍ കുരിശിനോടു അത്ര പ്രതിപത്തിയില്ലാത്ത ഒരു പുരോഹിതന് ആയി ആണ് ഫാ വടാന അറിയപ്പെടുന്നത്. നേരെ മരിച്ചു, മറ്റൊന്നും പൊക്കാന്‍ കഴിവില്ലെങ്കിലും ക്ലാവര്‍ കുരിശു പൊക്കിക്കാട്ടാന്‍ അത്യധികം ആക്രാന്തം കാണിക്കുന്ന ഒരു വ്യക്തിയാണ് ഫാ വര്‍ഗീസ് എന്ന് കൊപ്പെളിലെ കഴിഞ്ഞ കാല സംഭവങ്ങള്‍ തെളിയിക്കുന്നു. തന്റെ വാര്ദ്ധക്ക്യവും കള്ളക്കരച്ചിലും കാട്ടി ജനങ്ങളെ മയക്കി ഐറിഷ് പള്ളിയുടെ അല്ത്താരയില് ക്ലാവര്‍ കുരിശു തൂക്കുവാന്‍ ബിഷപ് അങ്ങാടിയത്ത് പ്രത്യേകം തിരഞ്ഞെടുത്തു അയക്കുന്നതാണ് ഫാ. വര്‍ഗീസിനെ എന്ന് ഞങ്ങള്‍ വിശസിക്കുന്നു.
എന്നാല്‍ കൊപ്പെളിലെ തിക്താനുഭവങ്ങള്‍ ബോസ്റ്റണില്‍ ഉണ്ടാകാതിരക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം ഫാ. വര്‍ഗീസ് എന്ന് ഞങ്ങള്‍ അദ്ദേഹത്തോട് അപേക്ഷിക്കുകയാണ്. ഈ വയസ്സ് കാലത്ത് അങ്ങേക്ക് ഇത്രയൊക്കെയേ താങ്ങാന്‍ പറ്റുകയുള്ളു. ഇനിയുള്ള കാലം സഭാദ്രോഹം ചെയ്തു സ്വന്തം ശിരസ്സില്‍ നാണക്കേട് വരുത്തിവയ്ക്കാതെ പുണ്യം ചെയ്തു ജീവിക്കുവാന്‍ നോക്കുക. ഇതായിരിക്കും അങ്ങേക്ക് ബോസ്ട്ടന്‍ കാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനം.
എന്നാല്‍ പള്ളി വാങ്ങിയ ഉടനെ ഫാ. വാടാനയെ സ്ഥലം മാറ്റുന്നതിലും ആ സ്ഥാനത്തു ഫാ. വര്‍ഗീസ് നായ്ക്കം പറമ്പിലിനെ നിയോഗിക്കുന്നതിലും ചില ദുരൂഹതകള്‍ ഇല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. ക്ലാവര്‍ കുരിശിനോടു അത്ര പ്രതിപത്തിയില്ലാത്ത ഒരു പുരോഹിതന് ആയി ആണ് ഫാ വടാന അറിയപ്പെടുന്നത്. നേരെ മരിച്ചു, മറ്റൊന്നും പൊക്കാന്‍ കഴിവില്ലെങ്കിലും ക്ലാവര്‍ കുരിശു പൊക്കിക്കാട്ടാന്‍ അത്യധികം ആക്രാന്തം കാണിക്കുന്ന ഒരു വ്യക്തിയാണ് ഫാ വര്‍ഗീസ് എന്ന് കൊപ്പെളിലെ കഴിഞ്ഞ കാല സംഭവങ്ങള്‍ തെളിയിക്കുന്നു. തന്റെ വാര്ദ്ധക്ക്യവും കള്ളക്കരച്ചിലും കാട്ടി ജനങ്ങളെ മയക്കി ഐറിഷ് പള്ളിയുടെ അല്ത്താരയില് ക്ലാവര്‍ കുരിശു തൂക്കുവാന്‍ ബിഷപ് അങ്ങാടിയത്ത് പ്രത്യേകം തിരഞ്ഞെടുത്തു അയക്കുന്നതാണ് ഫാ. വര്‍ഗീസിനെ എന്ന് ഞങ്ങള്‍ വിശസിക്കുന്നു.
എന്നാല്‍ കൊപ്പെളിലെ തിക്താനുഭവങ്ങള്‍ ബോസ്റ്റണില്‍ ഉണ്ടാകാതിരക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം ഫാ. വര്‍ഗീസ് എന്ന് ഞങ്ങള്‍ അദ്ദേഹത്തോട് അപേക്ഷിക്കുകയാണ്. ഈ വയസ്സ് കാലത്ത് അങ്ങേക്ക് ഇത്രയൊക്കെയേ താങ്ങാന്‍ പറ്റുകയുള്ളു. ഇനിയുള്ള കാലം സഭാദ്രോഹം ചെയ്തു സ്വന്തം ശിരസ്സില്‍ നാണക്കേട് വരുത്തിവയ്ക്കാതെ പുണ്യം ചെയ്തു ജീവിക്കുവാന്‍ നോക്കുക. ഇതായിരിക്കും അങ്ങേക്ക് ബോസ്ട്ടന്‍ കാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സേവനം.
12 comments:
ഞങ്ങളില്ലാതേ കോപ്പലില് പാരീഷ്കൌണ്സിലോ!
തോമാച്ചനേയും ജോസിയേയും ജോണ്‍സനേയും നെല്ല് വേലി സണ്ണിയേയും A.V.തോമാസിനേയും ജോണ്ജോയിയേയും സന്നൃയേയും ഫിജിയേയും കരോള്ട്ടലിലെ ടോംമിനേയും ഞങ്ങളുടെ കൂടെ നിന്നുകൊണ്ട് പിതാവിനുവേണ്ടി ഫാ.സജിയേ ഓടിപ്പിച്ച സാജുവിനേയും പിന്നേ എന്നേയും പാരീഷ്കൌണ്‍സില് കൂട്ടാതേ അതികം കളിച്ചാല്‍, ഫാ.ശാശ്ശേരി; പാരീഷ്കൌണ്‍സില് പിരിച്ചുവിടുമെന്ന് അങ്ങാടിയത്ത് പിതാവ് ഞങ്ങളോട് പറഞ്ഞട്ടുണ്ട്. കാണാന്‍ പോവുന്നപൂരം കൊണ്ടറിയാം.
സ്വന്തം ചാന്ത്പൊട്ട് റെജി!
In a pond one day the equilibrium is broken when a bunch o coyotes entered! The fishes were confused and coyotes enjoyed a fantastic feast! This is what many of our priests did who started churches like one we have in LA.
ബോസ്റ്റണിലേക്ക് കോപ്പലുകാ൪ക്ക് വേണ്ടാത്ത ക്ലാവ൪ കുരിശുമായി ഫാ. വര്‍ഗീസ്!
8-27-2011 പണകൊതിയനായ ഫാ. വര്‍ഗീസ് കൊടുത്ത് വിട്ടത് ക്ലാവ൪ കുരിശ് മാത്രം. ഈ കളള കുരിശ് വെക്കുവാന്‍ സാധിച്ചിലെങ്കില്‍, ഫാ. വര്‍ഗീസിന്റെ അനുവാദതോടെ പളളിയിലെ വാതിലുകളും ജെനലുകളും കുത്തിപൊളിക്കും. ഇവര്‍ തന്നേ പോലീസിനേ വിളിച്ചുവരുത്തി പരാതി കൊടുക്കും.
"വഴുതനപ്പല്ലി ക്രോസ്..in Boston ?????
സിറോമലബാര്‍ സിനോടെന്റെ രേഖയില്‍ ഇപ്പോഴും " സൈന്റ്റ് തോമസ് ക്രോസ് എന്ന് പറയപെടുന്ന "പേര്‍ഷ്യന്‍ ക്രോസ്"
എന്നാണ്. ജന്മം നല്കിയ ആളിന്റെ പേരില്‍ "വഴുതനപ്പല്ലി ക്രോസ്" എന്നാണ് ശരിക്കും അറിയപ്പെടെണ്ടത്.
കാരണം 1988 ല്‍ വഴുതനപ്പല്ലി അച്ഛനാണ് "The Biblical And Archaeological Foundations of The Mar Thomas Sliba"എന്ന തന്റെ ബുക്കില്‍
മൈലാപ്പൂര് ക്രോസ് ,പേര്‍ഷ്യന്‍ ക്രോസ്, പല്ലവി ക്രോസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ക്രോസ്സിനെ "മാര്‍ത്തോമ ക്രോസ്"
എന്ന നാമകരണം നടത്തിയത്.
സഭയില്ഭിന്നിപ്പിന്റെ,അശാന്തിയുടെ വിത്ത് പാകിയത് 1988ല്‍...
കേരള സഭ ഈ "അന്തകന്‍ വിത്തില്‍" നിന്നും വിടുതല്‍ പ്രാപിക്കും.. അതിനെ ഒക്കെ തുടക്കമാണ് ഇനി ഗര്ലണ്ടില്‍ ആരംഭിക്കുന്നത്..
ചാ.പൊ.രജിനേയും A.V.തോമാസിനേയും നെല്ല് വേലി സണ്ണിയേയും സന്നൃയേയും ഫിജിയേയും കരോട്ടലിലെ ടോംമിനേയും ജോണ്‍സനേയും സാജുവിനേയും പിന്നേ എന്നേയും പാരീഷ്കൌണ്‍സില് കൂട്ടാതേ അതികം കളിച്ചാല്‍ ഫാ.ശാശ്ശേരി, പാരീഷ്കൌണ്‍സില് പിരിച്ചുവിടുമെന്ന് ഫാ. വിനോദ് ഞങ്ങളോട് പറഞ്ഞട്ടുണ്ട്.
എന്ന് സ്നേഹപൂ൪വ്വം തോമാച്ഛന്‍!
"Those who hate others are murderers, and you know that murderers do not have eternal life in them." 1 John 3:15
മറ്റൊന്നും പൊക്കാന്‍ കഴിവില്ലെങ്കിലും ക്ലാവര്‍ കുരിശു വാജ തൈലേ പുരട്ടിപൊക്കിക്കാട്ടാന് അത്യധികം ആക്രാന്തം കാണിക്കുന്ന ഒരു വ്യക്തിയാണ് ഫാ.വര്‍ഗീസ് എന്ന് കൊപ്പെളിലെ കഴിഞ്ഞ കാല സംഭവങ്ങള്‍ തെളിയിക്കുന്നു.
ബോസ്റ്റണില്‍ ഫാ.വര്‍ഗീസ് ക്ലാവര്‍ കുരിശ് കേറ്റുമെന്ന് ഉറപ്പ് കോപ്പലിലെ വട്ടനോടും പൊട്ടനോടം പറഞ്ഞുവത്രേ!
ബ്ലാ ബ്ലാ ബ്ലാ ബ്ലാ ബ്ലാ ...... ഫാ. വര്‍ഗീസ് ബോസ്റ്റണില്‍ ക്ലാവ൪ ക്രിഷി വിതിക്കുമെന്ന് സൂചന.
ചാന്ത് പൊട്ട് രജിനേയും A.V.തോമാസിനേയും ജോണ്ജോയിയേയും നെല്ല് വാരിയും സണ്ണിയേയും സന്നൃയേയും ഫിജിയേയും കരോട്ടലിലെ ടോംമിനേയും
പാതാളവാസിയേയും വട്ടന്‍ തോമയേയും കൊണ്ട് വ൪ഗീസ് പാതിരി, എയ൪പോട്ടില് നിന്നും ബോസ്റ്റണിലേക്ക്.
ബോസ്റ്റണില്‍ പുതിയ ദേവാലയം കിട്ടിയതിനുശേഷം വികാരി ഫാ.വടാനേ, ഫാ.സജിയേപോലെ നാടുകടത്തിയോ ബിഷപ്പ് അങ്ങാടിയത്തും ഫാ.വിനോദിനിയും.
അസ്ഥാന പാട്ടുപെട്ടി ഗായകന്,
ഇരുട്ടടികിട്ടിയിട്ടും വെട്ടടികൊടുക്കാതേ തിരികേ എന്നാണാവോ, കോപ്പലിലേക്ക്!
അല്ല അറിയാന്‍ മേലഞ്ഞിട്ടു ചോദിക്കുക, മാര്‍ത്തോമ കുരിശു തന്നെ ആണോ യദാര്‍ത്ഥത്തില്‍ തെറി പത്രത്തിന്റെ പ്രശ്നം അങ്ങനെ ആണെങ്കില്‍ ജോണ്‍ അച്ചനും ടാമ്പയിലും, ലോസ് അന്ജലസിലും സാന്‍ ഫ്രാന്‍സിസ്കോ, മക്കാലെന് പള്ളികളില്‍ ഒക്കെ മാര്‍ത്തോമ കുരിശു വെച്ചു. ഒരു വൈദീകനെയും വേദനിപ്പിക്കല്ലേ എന്നാണ് ഞങ്ങളുടെ പക്ഷം. പക്ഷെ വോയിസ് തെരഞ്ഞു പിടിച്ചു അധിശേപിക്കുന്നത് ഒരു പറ്റം വൈദീകരെ മാത്രം ആണ്. അപ്പോള്‍ തെറി പത്രം വേറെ എന്തോ അല്ലെ ഉന്നം വെക്കുന്നത് എന്ന് തീര്‍ച്ചയായും സംശയിക്കേണ്ടി ഇരിക്കുന്നു.
സഹ വൈദീകരെ എന്തൊക്കെ അഭാസങ്ങള്‍ വിളിച്ചു അപമാനിക്കുന്നു?. സ്വന്തം പിതാവിനെ നാട് റോഡില്‍ ഇട്ടു ആക്രമിക്കുന്നത് കണ്ടു നില്ക്കാന് ഇങ്ങനെ നിങ്ങള്‍ക്ക് കഴിയുന്നു ?കര്‍ത്താവിനെ യഹൂദര്‍ പരസ്യമായ പീഡകള്‍ കൊടുത്തു എങ്കില്‍ ഇവിടെ പരസ്യവും രഹസ്യവും ആയി ആണ് പീഡിപ്പിക്കുന്നത്. ഏതൊക്കെ ചെയ്യുന്ന വ്യക്തികളെ സംരക്ഷിക്കാനും അവര്‍ക്ക് എല്ലാവിധ ഒത്താശകള്‍ ചെയ്തുകൊടുക്കാന്‍ ബഹുമാനപ്പെട്ട ചില വൈദീകരെ നിങ്ങള്‍ക്ക് അത് ഇങ്ങനെ സാദിക്കുന്നു. നിങ്ങളും വൈദീകര്‍ അല്ലേ? സ്വന്തം സഹ വൈദീകരെ അല്ലെങ്കില്‍ നിങ്ങളുടെ പിതാവിനെ ശത്രുക്കളുടെ ആക്രമണത്തില്‍ വേദന കൊണ്ട് പുളയുന്ന അവരെ സംരക്ഷിക്കാന്‍ യാതൊരു ഭാധ്യതയും ഇല്ലെ?
അള്‍ത്താരയില്‍ കേറി കയ്യാങ്കളി: ബഹുമാനപ്പെട്ട വികാരി അച്ചന് വെഞ്ചരിച്ചു പള്ളിയുടെ വിളക്ക് കരികൊടി കെട്ടി പ്ലാകാര്‍ഡ് പിടിച്ച കൈക്കാരന് എടുത്തു മാറ്റി. നമ്മുടെ നാട്ടില്‍ നോക്കു കൂലി എന്ന് പറഞ്ഞ മാതിരി കുട്ടി നേതാക്കന്മാര് കേറി അള്‍ത്താരയില്‍ അതിക്രമം കാണിക്കുക. വികാരി അച്ഛനോട് പോലും നോക്കു കൂലി ചോദിക്കുന്ന മാതിരി, ഞങ്ങള്‍ പറയുന്നത് അനുസരിച്ചോണം അല്ലെങ്കില്‍ അച്ഛന് വേറെ പള്ളി നോക്കുക അങ്ങനെ ഞങ്ങള്‍ പറയുന്നത് അനുസരിപ്പിക്കാന്‍ എവിടുന്നോ പുതിയ വിളക്ക് കൊണ്ട് വരിക, പുതിയ രൂപ കൂടുകള്‍ കൊട്നു വരിക തോമ ശ്ലീഹായുടെ കഴുത്തില്‍ വരെ ക്രൂശിത രൂപം കെട്ടി തൂക്കി അപമാനിക്കുക.
പള്ളിയില്‍ വികാരി അച്ചന് നടത്തേണ്ട അറിയിപ്പുകള് പുള്ളി തന്നെ ചിലപ്പോള്‍ കേറി നേരിട്ട് നടത്തുകയും, ഗാര്ലണ്ടിലും കോപ്പെളിലും പോയി സ്ഥാനമാനങ്ങള്‍ വില പേശി തനിക്കും ഭാര്യക്കും മകനും വേദപാഠം പഠിക്കാനും പട്ടു പാടുവാനും അതിനു ശേഷം ഓടി പോയി കരികൊടി കെട്ടി പ്ലാകാര്‍ഡ് പിടിച്ചു പിതാവിനെതിരെ സമരം ചെയ്ത മറ്റൊരു മാന്യന്. എന്നാല്‍ ഈ പറഞ്ഞ മാന്യനു detroit പള്ളിയില്‍ മാര്‍ത്തോമ കുരിശിനു നേരെ നിന്ന് തന്റെ ശബ്ദ മാധുര്യം പാടി തീര്‍ക്കാന്‍ യാതൊരു മടിയും ഇല്ലാരുന്നു
Post a Comment