Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, August 27, 2011

കോപ്പേല്‍ പാരിഷ് കൌണ്‍സില്‍ മീറ്റിംഗ്: അപ് ഡേറ്റ്

ഫാ വര്‍ഗീസ്‌ മുന്നറിയിപ്പില്ലാതെ ഒരു ദിവസം മുമ്പ് കൊപ്പേല്‍ വിട്ടു ഒളിച്ചോടി പോയെങ്കിലും ഫാ ശാശ്ശെരിയുടെ അധ്യക്ഷതയില്‍ മുന്‍കൂട്ടി തീരുമാനിച്ചത് പോലെ പാരിഷ് കൌണ്‍സില്‍ കൂടി. രാത്രി 11 :30 വരെ മീറ്റിംഗ് തുടര്‍ന്ന് എന്നാണു വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

പ്രതീക്ഷിച്ചതിലും കൂടുതല്‍ വിപുലമായ തരത്തിലുള്ള തിരിമറികള്‍ ആണ് കൊപ്പേല്‍ പള്ളി രേഖകളില്‍ നടന്നിരിക്കുന്നത്. ഒട്ടു മുക്കാല്‍ രേഖകളും തിരുത്തുകയും മാറ്റി എഴുതുകയും ചെയ്തിരിക്കുന്നതായി കാണപ്പെട്ടു. പാരിഷ് കൌണ്‍സിലില്‍ പാസാക്കിയ പല കടലാസുകളില്‍ പോലും തിരിമറികള്‍ നടന്നിട്ടുണ്ടത്രെ. ക്രിമിനല്‍ നടപടികള്‍ എടുക്കത്തക്ക വിധം ഗൌരവതരമായ കുറ്റ കൃത്യങ്ങളാണ് അവിടെ നടന്നിരിക്കുന്നത്.

 മീറ്റിംഗ് സ്വാഭാവികമായും  പ്രക്ഷുബ്ധകരമായി മാറിയത് കൊണ്ടും സമയം അധിക്രമിച്ചത് കൊണ്ടും കൌണ്‍സില്‍ ബുധനാഴ്ച വീണ്ടും കൂടുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ പുറത്തു വിടരുത് എന്ന് ഫാ. ശാശ്ശേരി നിര്‍ദ്ദേശിച്ചതിന്റെ വെളിച്ചത്തില്‍ അതില്‍ പങ്കെടുത്തവര്‍ ആരും തന്നെ ഞങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. അദ്ദേഹത്തിന്‍റെ ഇംഗിതം മാനിച്ചു വോയ്സും തല്‍ക്കാലത്തേക്ക് മൌനം ദീക്ഷിക്കുകയാണ്. 

ഇപ്പോഴത്തെ അവസരത്തില്‍ സംശയത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഫാ ശാശ്ശെരിക്ക് നല്‍കാന്‍ കൊപ്പേല്‍കാര്‍ തയ്യാറാണ്. എന്നാല്‍ കുറ്റകൃത്യങ്ങള്‍ പുറത്തു കൊണ്ടുവരുവാനും, കുറ്റവാളികളെ കണ്ടു പിടിക്കുവാനും എന്തെങ്കിലും അമാന്തം അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായാല്‍ ജനങ്ങളുടെ ഈ നിലപാടില്‍ മാറ്റം വരും. 

അധികാരികളുടെ ചട്ടത്തിന് നില്‍ക്കുന്നവര്‍ ചെയ്യുന്ന  എല്ലാ വേണ്ടാധീനങ്ങള്‍ക്കും സഭാധികാരികള്‍ കൂട്ട് നില്‍ക്കുന്ന ഒരു സാഹചര്യമാണ് ഇന്ന് അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ നിലവിലുള്ളത്. ഈ സാഹചര്യം മാറിയെ തീരൂ. അതുകൊണ്ട് തന്നെയാണ് കൊപ്പേല്‍ പള്ളിയില്‍ അധികാരികളുടെ ഒത്താശയോടെ താല്‍പ്പര്യ കക്ഷികള്‍ കാട്ടിക്കൂട്ടിയിട്ടുള്ള വൃത്തികേടുകളും നിയമ ലംഘനങ്ങളും പുറത്തു കൊണ്ടുവരുവാന്‍ ഉത്തര വാദിത്ത്വപ്പെട്ടവര്‍ ഒത്തു ശ്രമിക്കുന്നത്. കൊപ്പെളിലെത് വെറും തുടക്കം മാത്രം. കൊപ്പേല്‍ വിശേഷങ്ങള്‍ പതിവായി വായിക്കുന്ന നമ്മുടെ രൂപതയിലെ മറ്റു ചില പുരോഹിതരും ഓര്‍ക്കുക: അടുത്തത്‌ അവരുടെ ഊഴമായിരിക്കും. പല പുരോഹിതരും തങ്ങളുടെ ഉടുപ്പിനടിയില്‍ വിയര്‍ക്കുകയും വിറക്കുകയും ചെയ്യുന്ന നാളുകള്‍ അധികം ദൂരെയല്ല. 

 

19 comments:

Anonymous said...

കൊപ്പേല്‍ വിശേഷങ്ങള്‍ പതിവായി വായിക്കുന്ന നമ്മുടെ രൂപതയിലെ മറ്റു ചില പുരോഹിതരും ഓര്‍ക്കുക:

അടുത്തത്‌ അവരുടെ ഊഴമായിരിക്കും.

പല പുരോഹിതരും തങ്ങളുടെ ഉടുപ്പിനടിയില്‍ വിയര്‍ക്കുകയും വിറക്കുകയും ചെയ്യുന്ന നാളുകള്‍ അധികം ദൂരെയല്ല.

Anonymous said...

മുന്നറിയിപ്പില്ലാതെ ഒരു ദിവസം മുമ്പ് കൊപ്പേല്‍ വിട്ടു ഒളിച്ചോടി ഫാ വര്‍ഗീസ്‌

കൊപ്പേല്‍ പള്ളി രേഖകളില്‍ ഒട്ടു മുക്കാല്‍ രേഖകളും തിരുത്തുകയും മാറ്റി എഴുതുകയും ചെയ്തിരിക്കുന്നതായി കാണപ്പെട്ടു.

ഫാ വര്‍ഗീസ്‌ ഒളിച്ചോടി

Anonymous said...

അണ്ണാന്‍കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കല്ലേ വോഇസേ

Anonymous said...

കൊപ്പേല്‍ , ഫാ.വ൪ഗ്ഗീസിന്റെ ഓഫിസ് ഡോറിന്റെ അകത്ത് എങ്ങനേ പണ്ട് കളളന്‍ കയറി?

ഡോറിന്റെ പറത്ത് നിന്ന് കുത്തിപൊളിക്കുന്നതിനുപകരം

അകത്ത് നിന്ന് ഏതേങ്കിലും കളളന്‍ പുറത്തേക്ക് കുത്തിപൊളിക്കുമോ?


കേപ്പലിലെ, ഫാ.വ൪ഗ്ഗീസിന്റെ ഓഫിസ് വിന്റോ എറിഞ്ഞോടച്ഛതും കോപ്പലിലെ ഫയല് നഷ്ട പെട്ടു എന്ന് പറയാന്നായിരുന്നു.

പക്ഷേ ഈ കളി പളിപോയി.

ഫാ.വ൪ഗ്ഗീസ് അറിയാം ഈ കളളന്‍മാ൪ ആരാണെന്ന്.

കോപ്പലിലെ ഫയല് ആണ് പ്രശനം അതുകൊണ്ടല്ലെ ഫാ.വ൪ഗ്ഗീസ് കോപ്പലില്‍ നിന്നും ബോസ്റ്റണിലേക്ക് കളളവണ്ടി കയറിയത്.

Anonymous said...

ബോസ്റ്റണില് ഇത്രയതികം കാറ്റ് വീശുന്നയിടത്തേക്ക് ഫാ.വ൪ഗ്ഗീസ് ആരോടും പറയാതേ മിന്നല്‍ വേഗത്തില്‍ കളള വണ്ടി കയറിപോയി?

Anonymous said...

ഫാ വര്‍ഗീസിന്റെ ഈ ഒളിച്ചോട്ടത്തിന് പിന്നില്‍ ആരൊക്കെയെന്നു കൊപ്പേല്‍ ജനങ്ങള്‍ക്ക്‌ അറിയാം.

എന്നാല്‍ അതില്‍ പുതിയ വികാരി ഫാ ശാശ്ശെരിക്ക് പങ്കിണ്ടോ എന്ന് കണ്ടു പിടിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.

ഫാ ശാശ്ശെരിന്‍റെ ഒത്താശയോടെയാണ് ഫാ വര്‍ഗീസിന്റെ ഈ ഒളിച്ചോട്ടം എങ്കില്‍ ?????????????

Anonymous said...

"A.V.തോമയുടെ അളിയനായ താടിതോമക്ക്, കോപ്പലിലെ കാറ്റിസത്തിന്‍റെ ഹെട്മാസ്റ്ററാക്കുവാന്‍ മോഹം"


സജിയച്ഛനേപറ്റി പാ൪ക്ക്ലാഡിലും മറ്റും നുണകഥകള്‍ പറഞ്ഞു നടന്ന കരൃംഭൂതമായ താടയയുടെ ഭ൪ത്താവായ താടിതോമയേ യാണോ ഫാ.സാശേരി കാറ്റിസത്തിന്‍റെ ഹെട്മാസ്റ്ററാക്കുവാന്‍ ശ്രേമിക്കുന്നത്.
ഒബ് ഒന്ന് ഒന്ന് സന്നൃയേപോലെ കുത്തി കളിച്ചവളായിരുന്നു അന്ന് A.V.തോമയുടെ അളിയനായ താടിതോമയുടെ ഭാരൃ കരൃംഭൂതമായ താടയ!
താടിതോമയുടെ ഭാരൃ കരൃംഭൂതമായ കോപ്പല് കോ൪ട്ടില്‍ ഫ.വ൪ഗ്ഗീസിന്‍റെ കൂടെ കളള സാക്ഷി പറയാന്‍ പോയതിന്‍റെ കാരണം, താടിതോമയേ കോപ്പലിലെ ഹെട്മാസ്റ്ററാക്കാമെന്ന് കരൃംഭൂതത്തിന് ഉറപ്പ് ഫ.വിനോദ് കൊടുത്തിട്ടായിരുന്നു, അതുകൊണ്ടാണ് പോയത്.

താടിതോമയേ കോപ്പലിലെ ഹെട്മാസ്റ്ററാക്കുവാമെന്ന് ഫ.വിനോദ് സന്നൃയുടെ കോഴി കറി തിന്നുവാന്‍ എന്‍റെ വീട്ടില്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞതാണ് എന്ന് രെജിമോന്‍!

Anonymous said...

നേരോടെ! നി൪ഭയം! നിരന്തരം!

ബോസ്റ്റണിലെ ഹരിക്കയന്‍ എന്ന കൊടുംകാറ്റിനേ തടയാനന്‍, ഫാ.വ൪ഗീസ് കോപ്പലില്‍ നിന്നും ബോസ്റ്റണിലേക്ക് കളളവണ്ടി കയറി!

ബോസ്റ്റണിലുളളവ൪ ഈ കാറ്റിനേ പേടിച്ച് മറ്റുസ്ഥലങ്ങളിലേക്ക് പോയി!

മിന്നല്‍ വേഗത്തില്‍ അങ്ങാടിയത്ത് ബിഷപ്പിന്റെയും കൂട്ടരുടെയും കളളത്തരങ്ങള്‍ പുറത്തുവിടുന്ന ഈ ബ്ലോഗ് സീറോമലബാറിലെ ജെനത്തിനും മറ്റുളളവ൪ക്കും മിന്നല്‍ വേഗത്തില്‍ കിട്ടാവുന്ന അവസരം ഉണ്ടാക്കി തന്ന എല്ലാവ൪ക്കും വളരെ അധികം നന്ദി!
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

ഫാ. വര്‍ഗീസ്‌ മുങ്ങാന്‍ സാധ്യത എന്ന വാ൪ത്ത ബ്ലോഗുകാര് പുറത്ത് വിട്ടതിന്റെ പുറകേ ഫാ.ശാശ്ശേരി വിട്ട മറ്റോരു വാ൪ത്ത!
നേരോടെ! നി൪ഭയം! നിരന്തരം!

ഫാ വര്‍ഗീസ്‌ മുങ്ങി, ബോസ്റ്റണില്‍ പൊങ്ങി - ഫാ ശാശ്ശെരിയുടെ ഇ-മെയില്‍ ഇടവകക്കാര്‍ക്ക്!


ഫാ.ശാശ്ശെരി, August-05-2011 മുതല്‍ August-23-2011 യൂറോപ്പിലേക്ക് പോകുന്ന കാരൃം അങ്ങാടിയത്ത് ബിഷപ്പിന്റെയും ഫ.വിനോദിനും അറിയാവുന്നകാരൃം ആയിരുന്നട്ടും കോപ്പലില് July-23-2011 അധികാരം എന്തിന് കൊടുത്തു?
ഫാ.വ൪ഗ്ഗീന്റെ July-24-2011 അധികാരം എന്തുകൊണ്ട് മാറ്റി?
എന്നിട്ടും ഫാ.വ൪ഗ്ഗീന് August-27-2011 വരെ കോപ്പലില് സ൪വീസ് ചെയാനുളള അധികാരം എന്തിന് കൊടുത്തു?
ഫാ.വ൪ഗ്ഗീസ് August-27-2011 ശെനിയാഴ്ച രാവിലത്തേ കു൪ബാനക്ക് ശേഷം ബോസ്റ്റണിലേക്ക് പോകുന്നത് എന്ന് തലേ ഞായറാഴ്ച പോലും വിളിച്ച് പറഞ്ഞ് ആരോടും പറയാതേ എന്തിന് ലെമോസിനുപകരം കളളവണ്ടി കയറി നാടുവിട്ടു?
കോപ്പലില്‍ August-26-2011 പാരീഷ് മീറ്റിങ്ങില് പങ്ക് എടുക്കേണ്ട ഫാ.വ൪ഗ്ഗീസ് പങ്ക് എടുക്കാതേ എന്തുകൊണ്ട് മുങ്ങി?
ബോസ്റ്റണില് ഇത്രയതികം കാറ്റ് വീശുന്നയിടത്തേക്ക് ഫാ.വ൪ഗ്ഗീസ് ആരോടും പറയാതേ മിന്നല്‍ വേഗത്തില്‍ കളള വണ്ടി കയറിപോയി?
ഫാ.വ൪ഗ്ഗീസ്, കടമറ്റത്തേ കത്തനാരേക്കാളും അധിശക്തിയോടെ ഹരിക്കയന്‍ എന്ന കൊടുംകാറ്റിനേ തടയാനോ, തടവാനോ ബോസ്റ്റണിലേക്ക് പോയത്!
ബോസ്റ്റണില് ഈ കൊടുംകാറ്റ് വീശുന്ന കാരൃം നേ൪ത്തേ ടീവി വഴി അറിയാമായിരുന്നട്ടും ഫാ.വ൪ഗ്ഗീസ്, കോപ്പലില്‍ നിന്ന് വിട പറയേണ്ടതിന്റെ തലെ ദിവസം പോയി?
കോപ്പലില്‍ August-26-2011 പാരീഷ് മീറ്റിങ്ങില് ഫാ.വ൪ഗ്ഗീസ് ഇരുന്നാല്‍ ബോസ്റ്റണിലെ കൊടുംകാറ്റിനേക്കാളും
അധിശക്തിയേറിയ ഹരിക്കയന്‍ കോപ്പലിലെ മീറ്റിങ്ങിലാണ് എന്ന് ഫാ.വ൪ഗ്ഗീസ് പേടിച്ചട്ടല്ലേ ഈ ഒളിച്ചോട്ടം. ബോസ്റ്റണിലെ കൊടുംകാറ്റിനേ പേടിയില്ല. കോപ്പലിലെ ജെനങ്ങളേ പേടിയാണ് എന്ന് ഫാ.വ൪ഗ്ഗീസ് തെളിയിച്ചു.
കോപ്പലിലെ അല്‍ഫോന്‍മ്മയുടെ പെരുന്നാളിന് അച്ഛന്‍മാരുടെ സ്ഥാനമാറ്റം കൊടുത്താല്‍ വ൪ഗ്ഗീസച്ഛന്‍ നാറിയ ബിപ്പിനും പാതാളവാസിക്കും വേണ്ടി കോ൪ട്ടില്‍ പോയി കളള കളി കളിച്ചത് ചോദിക്കാതിരിക്കാനായിരുന്നു പെരുന്നാളിന്റെ തിരക്കിനിടെ വ൪ഗ്ഗീസച്ഛന്‍ ബോസ്റ്റണിലെക്കും ഫാ.ശാശ്ശെരി കോപ്പലിലേക്കും. സ്ഥലം മാറിയ അച്ഛന്‍ പിന്നേയും പഴയ സ്ഥലത്ത് ഇരിക്കുമോ, ഇരുത്തുമോ, അതിനു പകരം മറ്റോരു അച്ഛനേ അല്ലേ ഇരുത്തേണ്ടത് അങ്ങാടിയത്ത് ബിഷപ്പേ?
ബിഷപ്പ് അങ്ങാടിയത്ത് പന്നേയും ബുദ്ധിമോശം കാണിക്കുന്നു.
കേപ്പലിലെ, ഫാ.വ൪ഗ്ഗീസിന്റെ ഓഫിസ് ഡോറിന്റെ അകത്ത് എങ്ങനേ പണ്ട് കളളന്‍ കയറി? ഡോറിന്റെ പറത്ത് നിന്ന് കുത്തിപൊളിക്കുന്നതിനുപകരം അകത്ത് നിന്ന് ഏതേങ്കിലും കളളന്‍ പുറത്തേക്ക് കുത്തിപൊളിക്കുമോ?
കേപ്പലിലെ, ഫാ.വ൪ഗ്ഗീസിന്റെ ഓഫിസ് വിന്റോ എറിഞ്ഞോടച്ഛതും കോപ്പലിലെ ഫയല് നഷ്ട പെട്ടു എന്ന് പറയാന്നായിരുന്നു. പക്ഷേ ഈ കളി പളിപോയി. ഫാ.വ൪ഗ്ഗീസ് അറിയാം ഈ കളളന്‍മാ൪ ആരാണെന്ന്. കോപ്പലിലെ ഫയല് ആണ് പ്രശനം അതുകൊണ്ടല്ലെ ഫാ.വ൪ഗ്ഗീസ് കോപ്പലില്‍ നിന്നും ബോസ്റ്റണിലേക്ക് കളളവണ്ടി കയറിയത്.
ഫാ.സജിയോട്, ബിഷപ്പ് അങ്ങാടിയത്ത് കോപ്പലില്‍ നിന്നും ഒളിച്ചോടണം എന്ന് പറഞ്ഞെങ്കിലും ഫാ.സജി ഒളിച്ചോടിയില്ല!
ഫാ.വ൪ഗ്ഗീസിനോട്, ബിഷപ്പ് അങ്ങാടിയത്ത് കോപ്പലില്‍ നിന്നും ഒളിച്ചോടണം എന്ന് പറഞ്ഞപോഴേക്കും ഫാ.വ൪ഗ്ഗീസ് കളള വണ്ടി കയറി. എന്തോരു അനുസരണ ഫാ.വ൪ഗ്ഗീസ് കളള വണ്ടി കയറുവാന്‍!

നേരോടെ! നി൪ഭയം! നിരന്തരം!

Anonymous said...

മെറിഡിയന്‍ മാറാട്ടുകുളം ജോസിയുടെ വീട്ടിലായിരുന്നു ഫാ. വ൪ഗ്ഗീസിന്‍റെ യാത്രയിപ്പ്!
ഏല്ലാ ക്ലാവ൪ വാദികളും ഉണ്ടായിരുന്നു അന്ന് അവിടെ!
കോപ്പലിലെ ഇടവകകാ൪ പണം കൊടുത്തത് തിരികേ കൊടുത്തേങ്കിലും മാറാട്ടുകുളം ജോസിയുടെ വീട്ടില്‍ കൂടിയപ്പോള്‍ ക്ലാവ൪ വാദികള്‍ ഒരു കപ്പല്‍ നിറയേ ഡോള൪ കൊടുത്തു.
ഫാ. വ൪ഗ്ഗീസ് ആ പണംമുഴുവനും സീകരിക്കുകയും ചെയ്തു.

മെറിഡിയനില്‍, ഒരു അങ്കമാലിക്കാരുടെ അപ്പനും അമ്മയും മരിച്ചതിന്‍റെ പേരില്‍, വീട്ടില്‍ ഫാ. വ൪ഗ്ഗീസ് പ്രാ൪ത്ഥിക്കാന്‍ പോയത് രണ്ട് ദിവസം കഴിഞ്ഞായിരുന്നു. ആ പ്രാ൪ത്ഥന്ന കഴിഞ്ഞതിനുശേഷമായിരുന്നു മെറിഡിയന്‍ മാറാട്ടുകുളം ജോസിയുടെ വീട്ടിലായിരുന്നു ഫാ. വ൪ഗ്ഗീസിന്‍റെ യാത്രയിപ്പ്!
കോപ്പലുക൪ അറിയാതേ ക്ലാവ൪വാദികള്‍ ഫാ.വ൪ഗ്ഗീസിന് നല്‍കിയ യാത്രയിപ്പ്!

Anonymous said...

വൃത്തികേടുകളും നിയമ ലംഘനങ്ങളും പുറത്തു കൊണ്ടുവരുവാന്‍ ഉത്തര വാദിത്ത്വപ്പെട്ടവര്‍ ഒത്തു ശ്രമിക്കുന്നത്. കൊപ്പെളിലെത് വെറും തുടക്കം മാത്രം.

Anonymous said...

പ്രതീക്ഷിച്ചതിലും കൂടുതല്‍ വിപുലമായ തരത്തിലുള്ള തിരിമറികള്‍ ആണ് കൊപ്പേല്‍ പള്ളി രേഖകളില്‍ നടന്നിരിക്കുന്നത്. ഒട്ടു മുക്കാല്‍ രേഖകളും തിരുത്തുകയും മാറ്റി എഴുതുകയും ചെയ്തിരിക്കുന്നതായി കാണപ്പെട്ടു. പാരിഷ് കൌണ്‍സിലില്‍ പാസാക്കിയ പല കടലാസുകളില്‍ പോലും തിരിമറികള്‍ നടന്നിട്ടുണ്ടത്രെ.

വ൪ഗീസ് പാതരി പാരീഷ് കൌണ്‍സില്‍ മീറ്റിങ്ങില്‍ പങ്കെടുക്കാതെ കൊപ്പേല്‍ വികാരി ഫാ. വര്‍ഗീസ്‌ മുങ്ങാന്‍ കാരണം പാസാക്കിയ പല കടലാസുകളില്‍ പോലും തിരിമറികള്‍ നടത്തിയത് ബോസ്റ്റണിലെ കടലില്‍ താത്താനാണത്രേ!

വ൪ഗീസ് പാതരിയുടെ പരാതി ബോസ്റ്റണിലെ കൊടുംകാറ്റിനേ പേടിച്ചതുകൊണ്ടാണ്, കോപ്പലില്‍ നിന്നും ബോസ്റ്റണിലെക്ക് കളളവണ്ടി കയറുവാന്‍ കാരണം!

Anonymous said...

വേദപാഠം ടീച്ചറുമാരുടെ മീറ്റിങ്ങിലിരിക്കാന്‍ താടിതോമക്ക് എന്താ ഒരു യോഗത. കൂട്ടുകാരി, കരികൊരങ്ങത്തിയായതുകൊണ്ടാണോ നീ താടി വടിക്കാതേ നിന്റെ മുഖം മറക്കുന്നത് താടിതോമേ!

Anonymous said...

വ്യക്തിവൈരാഗ്യവും, കുടുംബവഴക്കും , തീര്‍ക്കനുപയോഗിക്കുന്ന ഒരേ ഒരു വേദിയായി പള്ളികള്‍ മാറിയിരിക്കുന്നു അമേരിക്കയില്‍, അതെ പോലെ പൊങ്ങച്ചവും. പൈസയുടെ കുത്തല്‍ മാത്രമാണിത്. ഇവനൊക്കെ ഒരു സാമ്പത്തിക ബുദ്ധിമുട്ട് വരട്ടെ , ഈ പരിപാടികള്‍ നിര്‍ത്തി ജോലിചെയ്യാന്‍ തുടങ്ങും. അച്ചികോന്തന്‍മാരായി അമേരിക്കാവില്‍ അരപ്പിരിയിളകി ആര്‍ത്തുകളിക്കുന്ന അരക്കാശിനോ അന്നത്തിനോ അദ്ധ്വനിക്കാത്തവര്‍ ,അവസാനം അച്ചോ അച്ചോ ആയികോളൂ ,ആയിരം ആയിരം ആഭിവാദ്യങ്ങള്‍, എന്ന് പറയേണ്ടി വരും.
നാട്ടില്‍ പെണ്ണുങ്ങള്‍ ചെയ്യുന്ന തുണിയലക്ക് , പാത്രം കഴുക്ക് , കഞ്ഞി വെപ്പ് ,മീന്‍ വെട്ടു, മുറ്റമടി, പുരക്കകം അടി , പിള്ളേരുടെ ഡയപ്പര്‍ മാറ്റല്‍ തുടങ്ങിയവയൊക്കെ ചെയ്തു ചെയ്തു മാനസികരോഗികലായ ചിലര്‍ക്ക് , വീട്ടിലാളാകാന്‍ പറ്റാതെ , ആളാകാന്‍ പറ്റുന്ന ഏക വേദിയായി അമേരിക്കന്‍ മലയാളി പള്ളികള്‍ മാറിയിരിക്കുന്നു. ഇവര്‍ക്ക് മാനസികചികിത്സയും കൌന്സിലിങ്ങും വേണ്ടിയിരിക്കുന്നു

Anonymous said...

സത്യം അപ്പോള്‍ അപ്പോള്‍ തന്നെ പുറത്തു കൊണ്ടുവരുന്ന വോയിസ്‌ നു നന്ദി . സത്യം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ കള്ളനു വിറക്കല്‍ ! അതല്ലേ വോയിസ്‌ നെ തെറി പത്രം എന്ന്
ചിക്കാഗോ ബിശോപും കൂട്ടുകാരും വിളിക്കുന്നത്‌ . ഇത്രയും നഗ്നന സത്യം പുറത്തു കൊണ്ട് വരുന്ന വേറെ ഒരു ബ്ലോഗും ഇല്ല . കീപ്‌ അപ്പ്‌ ദി ഗുഡ് വര്‍ക്ക്‌ ഗയ്സ് .

സഭയെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍ അതിനുള്ളിലെ വെള്ള വസ്ത്രം അണിഞ്ഞ കള്ളാ പുരോഹിതര്‍ തന്നെ ! അത് പുറത്തു വരുമ്പോള്‍ കള്ളാ പുരോഹിതര്‍ വിയര്‍ക്കുന്നു , സത്യം പറയുകയും ചെയ്യുകയും ചെയ്യ്താല്‍ ഇതുപോലെ വിയര്‍ക്കണോ പുരോഹിത വര്‍ഗമേ ആ പേര് തന്നെ നിങ്ങള്ക്ക് യോജിച്ചതോ ?

Anonymous said...

ആദ്യത്തെ അച്ഛനോട്ആരും അറിയാതെ ഓടിപോകാന്‍ പറഞ്ഞു പക്ഷെ പോയില്ല . രണ്ടാമത്തെ അച്ഛനോട് ഓടിപോകാന്‍ പറഞ്ഞു അദ്ദേഹം ഓടിപോയി ആരും അറിയാതെ ! അവാര്‍ഡു കൊടുക്കാന്‍ പറ്റിയ നല്ല അഭിനയം ! മൂന്നാമത്തെ അച്ഛനോടും ഇത് തന്നെ ആവര്‍ത്തിക്കുമോ ഒരു സുപ്രഭാതത്തില്‍ ഓടിപോകാന്‍ ! ഒരു സിനിമ ദൃഷ്ടിയില്‍ നോക്കിയാല്‍ ആദ്യത്തെ അച്ഛനെ സിനിമയിലെ ശ്രീനി വാസനോട് ഉപമിക്കാം . ആരുംഅറിയാതെ ആരാലും അറിയപെടാതെ വന്നു . എല്ലാവ രും അറിഞ്ഞു എല്ലാവരാലും അറിയപെട്ടു പോയി . എന്തിനു ലോകം മുഴുവന്‍ അറിഞ്ഞു ആ സത്യം . രണ്ടാമത്തെ അച്ഛനെ ബഹ ദൂരിനോട് ഉപമിക്കാം എന്തോക്കെയെ ചെയ്തു ആരും അറിഞ്ഞില്ല എന്തിനു പുള്ളിപോലും അറിഞ്ഞില്ല . പക്ഷെ ലോകം ആ കള്ളാ സത്യം മനസിലാക്കി .അവസാനം ആരോടും പറയാതെ ആരും അറിയാതെ ഓടിപ്പോയി .ഇത് ചിലപ്പോള്‍ ദൈവ നിശ്ചയം ആകാം ആദ്യത്തെ അച്ഛനോട് പറഞ്ഞത് രണ്ടാമത്തെ അച്ഛന്‍ ചെയ്യുക എന്നത് ! ഇനി മൂന്നാമത്തെ അച്ഛന്‍ സക്തന്‍ ആയവന്‍ ഒരു സക്തന്‍ തമ്പുരാനെ പോലെ കൊടും കാറ്റായി പറന്നു എത്തിയിരിക്കുന്നു . എല്ലാവരും അറിഞ്ഞു അദ്ധേഹത്തിന്റെ വരവ് ! എന്തായാലും കൊപ്പെലുകാര്‍ മുഴുവന്‍ അറിഞ്ഞു . പാതി അടഞ്ഞ കണ്ണിലേക്കു നോക്കിയാല്‍ അല്ല ആ മുഖത്തേക്ക് നോക്കിയാല്‍ അസ്സല്‍ സായി കുമാറിനെ പോലെ യുള്ള ഒരു യുവ രാജ കുമാരന്‍ . ഒരു തര്‍ക്കം ഇല്ല ആരും കണ്ടാല്‍ നോക്കുന്ന ഫിഗര്‍ . എന്നും ഒരു സിനിമാ നടന്റെ കുര്‍ബാന കാണുക എന്നുള്ളത് എന്തോ കൊപ്പെലുകാരുടെ കണ്ണീരിന്റെ ഫലം എന്നെ പറയാന്‍ പറ്റൂ . അറിഞ്ഞോ അറിയാതെയോ അല്ഫോന്സ അമ്മ ചെയ്യുന്ന കൊപ്പെളിലെ അറിയ പെടാന്‍ പോകുന്ന മറ്റൊരു അത്ഭുതം ! ഇദ്ദേഹം ഇവിടെ നിന്നും പോകുമ്പോള്‍ ബാലചന്ദ്രമേനോനെ പോലെ " കുട്ടാ {കുട്ടികളെ } നിങ്ങള്‍ എന്നെ മനസ്സില്‍ ആക്കിയില്ല അല്ലെങ്കില്‍ മനസ്സില്‍ ആക്ക്കാന്‍ സ്രെമിച്ചില്ല " എന്ന് പറഞ്ഞു പോകുമോ അധോ ബാലന് . കെ .നായരപോലെ കറ തീര്‍ന്ന ഒരു ഗുസ്ഥിക്കാരന്‍ ആയി മാറുമോ ? എല്ലാം നോക്കിയിരുന്നു കാണാം . സംഭ വാമി യുഗേ യുഗേ ! സുപ്രഭാതം ! സുപ്രഭാതം ! ഇനി ശുഭ ലക്ഷ്മിയ്ടെ ആ മോണിംഗ് കീര്‍ത്തനം കേള്‍ക്കാം മനസ്സ് ശാന്തം ആകട്ടെ ! എല്ലാം ശുഭം ! യേശുവേ ഈ കാതോലി ക്കാരെ കാതോല ണേ ഞങ്ങളുടെ കാതലനെയും .

Tom Varkey said...

Tom Varkey Said …
The numerous falsifications of records and tampering of official documents of the Coppel Church revealed during the Parish Council Meeting are further proof of the character of Fr. Varghese and his superiors who guide and direct him in the wrong direction. It is pathetic to say the least. It is reminiscent of the episode in the life of Christ reported in Mt. 21:12-13. He said in v. 13: “My house will be called a house of prayer, but you are making it a den of thieves.” So very true in today’s Syro-Malabar Church. They have deviated from the mission entrusted to our hierarchy which is to be “the salt of the earth and the light of the world.”
As long as this current state of affairs continues, we the parishioners of Coppell, Garland, Chicago and elsewhere in the Chicago Diocese should get down to work. We must root out the rotten elements responsible for creating this scenario in our church. We should not hold any personal hatred or grudge for these misguided folks, but we should not tolerate their administrative style that they use in the governing of the Syro-Malabar Church. In Ps. 97:2 we read: “Righteousness and justice are the foundation of his throne.” Our church authorities have abandoned their priorities and forgotten what we stand for. They have thrown away the baby with the bath water. We who stand for the Cross of Christ and for upholding the sanctity of His holy name should fight and defeat the evil forces that have taken over our Syro-Malabar Church.
At this time when Fr. Sasserry is taking charge, we sincerely hope and pray that he will prove himself to be a priest of a different breed. Knowing that his boss is Bishop Angadiath, however, does not give us much room for hope. But at this time of his beginning to take the reins of the Coppell church, we wish him all the best and pray for his success to make a positive impact not only in the Coppell church but also on the neighboring Garland Church also. I do not envy him. I am reminded of what somebody said: “How can one soar with the eagles when he has to work with turkeys?” Anyway we wish you all the best, Fr. Sasserry and offer our prayers on behalf of you. May God give you the wisdom and strength to find yourself on the right side of history when your mission in Coppell will be over one day unlike Fr. Varghese who unfortunately was a big flop. I truly believe that he failed because he was always wavering between Baal and true God as we read in 1 Kings 18:21. Whenever he tried to please Bishop Angadiath, he was serving Baal which made him do things otherwise unthinkable such as the falsification of records and the tampering of church documents which he probably did, as he himself admitted (if what I read in this blog is true) in accordance with the directives from the Bishop. It is sad to see that our Syro-Malabar has become a den of thieves as we read above in Mt. 21:13. We have our work cut out for us and the time to act is now. The glory of God is at stake and the future of our Syro-Malabar Church is on the line. I thank also all my friends who stand for truth and integrity and the Crucifix of Jesus Christ in spite of the numerous hurdles we have to overcome to accomplish what we stand for.

Anonymous said...

A.V.തോമ, ഗാ൪ലാഡിന്‍റെ കൈക്കാരനായിരുന്ന സമയത്ത്, ഫ.സക്രിയ പലതരത്തില് ചെക്കുകള്‍ എഴുതിയും അല്ലാതേയും അടിച്ചുമാറ്റിയിട്ടും താടിതോമയുടെ അളിയന്‍,A.V.തോമ ഈ കളള കത്തനാ൪ക്ക് കൂട്ട് നിന്നു. ഇങ്ങനേയുളള പാരബരൃമുളള കൂട്ടുകുടുംബത്തിലുളളവനേയണോ ഇന്നലെ വന്ന ഫാ.സാശ്ശേരി, താടിതോമക്ക്, കോപ്പലിലെ കാറ്റിസത്തിന്‍റെ ഹെട്മാസ്റ്ററാക്കുവാന്‍ മോഹം സാധിച്ചുകൊടുക്കുന്നത്.

Anonymous said...

ഫാ. ശാശ്ശേരി, ഫ.വ൪ഗീസിനേലും നല്ലവനോ, ചീത്തയോ?
കാത്തിരുന്ന് കാണാം!

Anonymous said...

ണയന്‍ വണ്‍ വണ്‍ കോപ്പലില് സന്നൃയേപോലെ കുത്തികളിച്ച് പോലിസിനേ പളളിയില്‍ വരുത്തിച്ചും സജിയച്ഛനേപറ്റി പാ൪ക്ക് ലാഡിലും മറ്റും നുണകഥകള്‍ പറഞ്ഞു നടന്ന കരൃംഭൂതമായ താടയയുടെ ഭ൪ത്താവായ താടിതോമയേ യാണോ ഫാ.സാശേരി കാറ്റിസത്തിന്‍റെ ഹെട്മാസ്റ്ററാക്കുവാന്‍ ശ്രേമിക്കുന്നത്.
ഫാ.സാശേരി,നല്ലവനോ? നല്ലവനായി കളളന്‍മാരുടെ കൂടെ കളളത്തരത്തിന് കൂട്ട് നില്‍ക്കാനാണോ പരിപാടി. ഈ കളിയുടെ പിന്നില്‍ ഫാ.വിനോദും, അങ്ങാടിയത്ത് പിതാവും ഉണ്ട്. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട!