Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, August 28, 2011

(0) മലബാര്‍ മസാല

മ്പ്യൂട്ടര്‍ ജീനിയസ്, ഫോട്ടോ ഷോപ്പ് വിദഗ്ധന്‍,  ഫാ ശാശ്ശെരിയുടെ അഭാവം കൊണ്ടാണോ, പുതിയ വികാരിയുടെ തീരുമാനം കൊണ്ടാണോ, ഈ ഞായറാഴ്ചയിലെ കത്തീദ്രല്‍ ബുള്ളറ്റിന്‍ വെറും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആയിരുന്നു.


 പുതിയ വികാരി ഫാ ആലപ്പാട്ടിനെ പരിചയപ്പെടാന്‍ തരം കിട്ടി. ഇടപഴകാന്‍ പറ്റുന്ന ഒരാളായി ആണ് ഞങ്ങള്‍ക്ക് തോന്നിയത്. അളന്നു തൂക്കിയുള്ള പ്രസംഗം. വളരെ പക്വമായ പെരുമാറ്റവും സംസാരവും. വളരെ ഒരു ശാന്തസ്വഭാവക്കാരന്‍ ആണെന്നാണ്‌ ഞങ്ങളുടെ വിലയിരുത്തല്‍. അച്ചന്മാരുടെ കാര്യമാണ്. തുടക്കത്തില്‍ ഒന്നും പറയാന്‍ പറ്റില്ല. പുതുമണവാളന്മാരുടെ തനി സ്വഭാവം അറിയണമെങ്കില്‍ മധുവിധു കഴിയണം.

 അതുകൊണ്ട് ഞങ്ങള്‍ ഫാ ആലപ്പാട്ടിനു ഒരു മൂന്നു മാസത്തെ മധുവിധുവിന്‍റെ ആനുകൂല്യം കൊടുക്കുന്നു. ഇക്കാലത്തെക്ക് അദ്ദേഹത്തെ ശല്യപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല.

സീ റോ മലബാര്‍ വോയ്സ് നമ്മുടെ രൂപതയിലെ പല വൈദീകര്‍ക്കും വലിയൊരു പേടി സ്വപ്നമായിട്ടുണ്ട് എന്ന് തോന്നുന്നു. അതാണ്‌ ഞങ്ങള്‍ക്ക് ഈയിടെയായി കിട്ടുന്ന റിപ്പോര്‍ട്ട്‌. കാരണം മനസ്സിലാകുന്നില്ല.

കര്‍ത്താവിന്‍റെ അഭിഷിക്തരുടെ ക്ഷമാശക്തിയില്‍ ഉള്ള വിശ്വാസക്കുറവു കൊണ്ട് ഞങ്ങള്‍ തല്‍ക്കാലം അണ്ടര്‍ ഗ്രൌണ്ട് ആണ്. സമ്മതിക്കുന്നു.  എന്നാല്‍  ഇന്നല്ലെങ്കില്‍ നാളെ ചിക്കാഗോ രൂപതയുടെ ഒഫീഷ്യല്‍ ശബ്ദമായിരിക്കും ഈ സീറോ മലബാര്‍ വോയ്സ്. അത് നമ്മുടെ ബ. വൈദീകര്‍ മനസ്സിലാക്കുക.

 മര്യാദക്ക് കുഞ്ഞാടുകളുടെ ക്ഷേമത്തിന് വേണ്ടി സേവനം ചെയ്യുന്ന സമര്‍പ്പിതര്‍ക്ക് വോയ്സിനെ ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ല. മറിച്ചാണെങ്കില്‍ നേരെ മറിച്ചും. സമര്‍പ്പിതര്‍, അര്‍പ്പിതര്‍, അഭിഷിക്തര്‍, തുടങ്ങിയ ഒഴിവുകഴിവുകള്‍ പറഞ്ഞു തടി തപ്പാന്‍ ശ്രമിക്കേണ്ട. ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ലാത്തിടത്തോളം കാലം ഭയപ്പെടാന്‍ നിങ്ങള്‍ക്ക് എന്തിരിക്കുന്നു?

പിന്നെ ഞങ്ങള്‍ ചില വൈദീകരെ തിരഞ്ഞു പിടിച്ചു ക്രൂശിക്കുന്നു, മറ്റു ചിലരെ വെറുതെ വിടുന്നു എന്ന ഒരാരോപണം ഈയിടെ കേള്‍ക്കാന്‍ ഇടയായി. അതിനു മറുപടി പറയാതിരിക്കാന്‍ വയ്യ.

 പേര്‍ഷ്യന്‍ കുരിശിനും ശീലക്കുമെതിരെ ശബ്ധമുയത്തുക എന്നതായിരുന്നു  വോയ്സിന്‍റെ  മുഖ്യ ദൌത്യം. എന്നാല്‍ ഈ ദൌത്യവുമായി മുമ്പോട്ട്‌ പോകുമ്പോള്‍ ആണ് നമ്മുടെ  വിശ്വാസികള്‍ക്കും നമ്മുടെ വിശ്വാസത്തിനും നമ്മുടെ സഭക്കും ഒട്ടേറെ ദ്രോഹം ചെയ്യുന്ന മാല്‍ പ്രാക്റ്റീസ് കള്‍ നമ്മുടെ പല വൈദീകരുടെ ഭാഗത്ത് നിന്നും ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. അഴിമതി കാണുന്നിടത്ത് ആഞ്ഞടിക്കുന്നതാണ് ഞങ്ങളുടെ സ്വഭാവം.

 കുരിശുരോഗിയായാലും ക്ലാവര്‍ കുരിശുരോഗിയായാലും അധര്‍മ്മം ചെയ്യുന്ന ദുര്‍ വൈദീകരെ തുണിയുരിഞ്ഞു കാണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ അവരെ പ്പറ്റിയുള്ള റിപ്പോര്‍ട്ട്‌ ആരെങ്കിലും ഞങ്ങള്‍ക്ക് തരുവാന്‍ തയ്യാറാകണം. അല്ലാതെ തെറിപ്പത്രം തെറിപ്പത്രം എന്ന് ഞങ്ങളെ വിളിച്ചുകൊണ്ടു ഭ്യാര്യയുടെ പുറത്തേക്ക് കയറിയത് കൊണ്ട് കാര്യമില്ല.

ഞങ്ങള്‍ അണ്ടര്‍ ഗ്രൌണ്ട് പ്രസ്ഥാനം ആണെന്നോര്‍ക്കുക. ജീവ ഭയം ഞങ്ങള്‍ക്കുമുണ്ട്‌. വളരെ ഭയപ്പെട്ടാണ്‌ ഞങ്ങളുടെ ശ്രോതസ്സുകള്‍ ഞങ്ങള്‍ക്ക് വാര്‍ത്തകള്‍ തന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോള്‍ നൂറു ശതമാനം ശരിയോ സത്യമോ ആയ വാര്‍ത്തകള്‍ അല്ലായിരിക്കാം ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. അത് മനപ്പൂര്‍വമല്ല.

എങ്കിലും ഞങ്ങളുടെ റിപ്പോര്‍ട്ടിങ്ങില്‍ തെറ്റ് കാണുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുകയും ഞങ്ങളെക്കൊണ്ട് തിരിത്തിക്കുകയും ചെയ്യാനുള്ള മോറല്‍ കറേജ് കാണിക്കുന്ന ഒരു പുരോഹിത നേതൃത്ത്വത്തെ ഞങ്ങള്‍ വിഭാവനം ചെയ്യുകയാണ്. ഫാ ശാശ്ശേരി തുടങ്ങിയ പുരോഗമന ചിന്തക്കാരായ വൈദീകര്‍ക്ക് ഇക്കാര്യത്തില്‍ സുപ്രധാനമായ സംഭാവന ചെയ്യുവാന്‍ കഴിയും.

കോപ്പെലില്‍ നിന്നും ഫാ വര്‍ഗീസ്‌ മുങ്ങിയ വാര്‍ത്ത നിങ്ങള്‍ വായിച്ചിരുന്നല്ലോ. പള്ളി രേഖകളില്‍ അദ്ദേഹവും കൂട്ടരും കൂടി കാട്ടിക്കൂട്ടിയ മറിമായങ്ങളെ ക്കുറിച്ചും നിങ്ങള്‍ വായിച്ചു കാണും.

വയോധികനായ ഒരു വൈദികന് ഈ ഗതി വന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. അദ്ദേഹത്തെ പീഡിപ്പിക്കുക എന്നതല്ലായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എങ്കിലും നിയമത്തിന്‍റെയും ദൈവത്തിന്‍റെയും മുമ്പില്‍ അദ്ദേഹം ചെയ്യരുതാത്തത്  ചെയ്തു. സംശയമില്ല.

 എന്നാല്‍ ഇക്കാര്യത്തില്‍ ആരാണ് യഥാര്‍ത്ഥ ക്രിമിനല്‍?

 ബിഷപ്‌ അങ്ങാടിയത്ത് എന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നു. തന്‍റെ സഹായികളെ രക്ഷപെടുത്താന്‍ നിയമലംഘനം നടത്താന്‍ അദ്ദേഹം ഫാ വര്‍ഗീസിനെ പ്രേരിപ്പിച്ചു. അതിനെച്ചൊല്ലി ഇപ്പോള്‍ ചൂട് വെള്ളത്തില്‍ ചാടിയിരിക്കുന്ന ഫാ വര്‍ഗീസിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്ത്വം ബിഷപ്‌ അങ്ങാടിയത്തിനുണ്ട്. കോപ്പെലില്‍ നടന്ന സംഭവങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്ത്വം ബിഷപ്‌ അങ്ങാടിയത്ത് ഏറ്റെടുത്തു നിര്‍ഭാഗ്യനായ ഫാ വര്‍ഗീസിന്‍റെ മാനം രക്ഷിക്കണമെന്ന് ഞങ്ങള്‍ അദ്ദേഹത്തോട് ആഹ്വാനം ചെയ്യുകയാണ്.

43 comments:

Anonymous said...

എന്റ്റെ പിതാവ് എന്ത് പറഞ്ഞോ അത് ഞാന്‍ ചെയ്യും എന്നാണു ഫ .വര്‍ഗീസേ പറയുന്നത് . അപ്പോള്‍ എന്തോന്കെ കാട്ടി കൂട്ടിയോ അതെല്ലാം ചെയ്യിച്ചത് ബിശോപ്പു മാത്രം ആണ് . ആ വന്നിയ വൈദീകാന്‍
ഒരു കരു മാത്രം ആയിരുന്നു . ബിശോപ്പു പറയുമ്പോലെ ഐ റീന്‍ കൊടുംകാട്ടുപോലെ അങ്ങോട്ടും ഇങ്ങോട്ടും ആടികൊണ്ടിരുന്നു അതിന്റെ വരും വരാഴികള്‍ ആ വൈദീകാന്‍ ആലോചിച്ചില്ല .
അദ്ധേഹത്തിന്റെ കസേര തെറിക്കാതെ ആ വൈദീകാന്‍ ആ കസേര ഭദ്രം ആക്കി സൂക്ഷിച്ചു , സജി അച്ഛന് പറ്റിയ പറ്റു ചുരുക്കം ചില അച്ഛന്‍ മാര്‍ക്ക് ഒരു പാഠം ആയി , വര്‍ഗീസ് അച്ഛന് അത്
നന്നായി അറിയാം . ഈ വയസ്സാം കാലത്ത് നാട്ടിലൊക്കെ പോകുക എന്ന് പറയുന്നത് വളരെ ദുര്‍ഗാദം പിടിച്ച പണി ആണ് എന്ന് ആര്ക്ക അറിയാന്‍ വയ്യാത്തത് . അതിനാല്‍ കുഞ്ഞാട് ചത്താലും കുഞാടല്ലേ ചാകൂ ഞാന്‍ ചാകില്ലല്ലോ പിന്നെന്തിനു ഞാന്‍ കരയുന്നു . എന്‍ കസേര ക്ക് എന്തെങ്കിലും സംഭവിക്കാതെ നോക്കേണ്ടത് അവരവരുടെ കടമ എന്ന് ആ വന്നിയ വൈദീകാന് നന്നായി അറിയാം . അമേരിക്കന്‍ ഭാഷയില്‍

WATCH YOUR ASS. THAT IS ALL .HE SAVED HIMSELF BUT FORGOT ABOUT HIS _കുഞ്ഞാട്
__---


കുഞ്ഞാടെ, കൂട്ടാവില്ല പുലി ഒരുനാളും
കുഞ്ഞാടെ ...കുഞ്ഞാടെ ,കൂട്ടാവില്ല പുലി ഒരുനാളും !

Anonymous said...

വൈദീകര്‍ക്കു ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ലാത്തിടത്തോളം കാലം ഭയപ്പെടാന്‍ എന്തിരിക്കുന്നു?

മര്യാദക്ക് കുഞ്ഞാടുകളുടെ ക്ഷേമത്തിന് വേണ്ടി സേവനം ചെയ്യുന്ന സമര്‍പ്പിതര്‍ക്ക് വോയ്സിനെ ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ല.

Anonymous said...

വോയ്സിന്‍റെ മുഖ്യ ദൌത്യം

പേര്‍ഷ്യന്‍ കുരിശിനും ശീലക്കുമെതിരെ ശബ്ധമുയത്തുക.


നമ്മുടെ വിശ്വാസികള്‍ക്കും
നമ്മുടെ വിശ്വാസത്തിനും
നമ്മുടെ സഭക്കും
ഒട്ടേറെ ദ്രോഹം ചെയ്യുന്ന
മാല്‍പ്രാക്റ്റീസ് ബിഷപ്‌ അങ്ങാടിയത്ത് എന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നു.

Anonymous said...

കത്തോലിക്ക സഭയില്‍ നിന്ന് വിട്ട് പോകുക!

ബിഷപ്പ് അങ്ങാടിയത്തും കൂട്ടരും എത്രയും പെട്ടന്ന് കത്തോലിക്ക സഭയില്‍ നിന്ന് വിട്ട് പോകുക!

ബിഷപ്പ് അങ്ങാടിയത്തും കൂട്ടരും എത്രയും പെട്ടന്ന് കത്തോലിക്ക സഭയില്‍ ക്ലാവ൪ കുരിശ് എടുത്ത് മാറ്റി, ദൈവമായ യേശുവിന്റെ കുര്രൂപം അല്ത്താരയില്‍ പ്രതീഷ്ടിക്കുക!

Anonymous said...

ബുള്‍ ഷി.

നമ്മുടെ ബിഷപ്പും വികാരിയച്ചനും ഗംഭീരമായി പ്രസംഗിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്.

"നമ്മുടെ കുഞ്ഞുങ്ങളാണ് നമ്മുടെ സമൂഹത്തിന്‍റെ ഭാവി. അവരാണ് നമ്മുടെ ധനം. ഭാവി തലമുറയ്ക്ക് വേണ്ടിയാണ് നാം എല്ലാം ചെയ്യുന്നത്,"

ഇങ്ങനെയൊക്കെയുള്ള ബുള്‍ ഷി.

അവര്‍ ഈ പ്രസംഗിക്കുന്നതില്‍ ആത്മാര്‍ത്ഥതയുടെ ഒരു കണിക പോലും ഉണ്ടെങ്കില്‍ വേദപാഠം പഠിക്കാന്‍ വരുന്ന ഏതൊരു കുഞ്ഞിനേയും നിബന്ധനകള്‍ ഒന്നുമില്ലാതെ പഠിപ്പിക്കാന്‍ നമ്മുടെ സമൂഹം കടപ്പെട്ടവരാണ്. അധികാരികളുടെ പ്രസംഗങ്ങള്‍ അനുസരിച്ച്

കുഞ്ഞുങ്ങള്‍ നമ്മുടെ സ്വത്താണ്.

സമൂഹത്തിന്‍റെ സ്വത്താണ്.

അവരാണ് അമേരിക്കയില്‍ നമ്മുടെ സഭയുടെ ഭാവി.

അവര്‍ സഭവിട്ടു പോയാല്‍ ബിഷപ്‌ പിച്ചപ്പാള എടുക്കേണ്ടി വരും.

ഫാ. ആന്റണി ഫുഡ്‌ സ്റ്റാമ്പ് നെ ആശ്രയിക്കേണ്ടി വരും.

Anonymous said...

നാട്ടിലേക്ക് കേട്ടു കേട്ടിക്കേണ്ട കള്ളപ്പുരോഹിതനാണ് ഫാ. സക്കറിയ.

ചിക്കാഗോയില്‍ ചേക്കേറിയ നാള്‍ മുതല്‍ പല ആരോപണങ്ങളും അദ്ദേഹത്തെപ്പറ്റിയുണ്ടായിട്ടുണ്ട്.

പൊതുവേ ഒരു ഞരമ്പ് രോഗിയാണ് അദ്ദേഹം എന്നാണ് അനുഭവമുള്ളവര്‍ പറയുന്നത്.സ്ത്രീ ജനങ്ങളോട് ഒരു പ്രത്യേക പ്രതിപത്തി അദ്ദേഹത്തിന് എന്നും ഉണ്ടായിരുന്നുവത്രേ.

ചിക്കാഗോയിലെ പല തരുണീ മണികള്‍ക്കും അദ്ദേഹത്തിന്‍റെ തലോടലുകള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്.ഇവിടെ വച്ചു ഒരു സഹോദരിയുടെ മുഴുത്ത ചന്തിയില്‍ KSRTC ബസ്‌ ഡ്രൈവറെപ്പോലെ ഒരിക്കല്‍ അദ്ദേഹം ഊന്നി "പ്രാം പ്രാം" അടിച്ചുവത്രേ!

ഈയിടെ ഫ്ലോറിഡയില്‍ അദ്ദേഹം ഏതോ ഒരു സഹോദരിയുടെ പൊക്കിള്‍ പരിശോധന നടത്തി എന്നും പറയപ്പെടുന്നു.സ്ത്രീ വിഷയം കൂടാതെ സാമ്പത്തിക വിഷയത്തിലും ആഗ്രഗണ്യന്‍ ആണ് നമ്മുടെ ഈ കഥാപുരുഷന്‍ ‍.

ഡാല്ലാസ് convention കഴിഞ്ഞപ്പോള്‍ കണക്കില്ലാതെ പോയ 65000 ഡോളറിനെപ്പറ്റി അറിയാത്തവര്‍ അമേരിക്കയില്‍ ആരും ഉണ്ടാകില്ല.

നാട്ടില്‍ പള്ളി പണിക്ക് വേണ്ടി നാട്ടുകാര്‍ കൊടുത്ത പണം ബ്ലേഡ് ന് കൊടുത്തു പൊട്ടി പാളീഷായപ്പോള്‍ അമേരിക്കയില്‍ അഭയം തേടിയ വിദ്വാനും കൂടിയാണ് ഇതിയാന്‍ .

Anonymous said...

I invite all the Syro-Malabar priests who claim to be anointed which they are to imitate their model

WHO WANT YOUR INVITATION MAN?

Anonymous said...

ഈയിടെ കള്ളപ്പുരോഹിതനാണ് ഫാ. സക്കറിയ, ഫ്ലോറിഡയില്‍ അദ്ദേഹം ഏതോ ഒരു സഹോദരിയുടെ പൊക്കിള്‍ പരിശോധന നടത്തി എന്നും പറയപ്പെടുന്നു.സ്ത്രീ വിഷയം കൂടാതെ സാമ്പത്തിക വിഷയത്തിലും ആഗ്രഗണ്യന്‍ ആണ് നമ്മുടെ ഈ കഥാപുരുഷന്‍ ‍.....
............
ഏതോ ഒരു സഹോദരിയുടെ പൊക്കിള്‍ പരിശോധന നടത്തി എന്നും പറയപ്പെടുന്നു. നേ൪ച്ച പണം കൈയിട്ട് വാരുന്ന കള്ളപ്പുരോഹിതനാണ് ഫാ. സക്കറിയക്ക്, എവിടെയോക്കയോ നേ൪ച്ച പെട്ടിയുടെ കഴികള്‍ കാണുബോള്‍, സ്ത്രീയുടെ പൊക്കിള്‍ പരിശോധന മാത്ര മല്ല, എവിടൊക്കേ നേ൪ച്ച കഴികള്‍ കാണുബോള് കൈയിട്ട് വാരുന്ന ഈ ഞെരബ് രോഗിയേ കാണ്ക്കാതേ ശീലയിട്ട് മൂടണം.

ഫാ. സക്കറിയ, ഒരു ഞെരബ് രോഗിയാണ് എന്നും ഗാ൪ലാഡിലെ കാവാലം മറ്റോരു ഞെരബ് രോഗിയാണ് എന്നും അങ്ങാടിയത്ത് ബിഷപ്പ് ഒരു ഞെരബ് രോഗി ആവാതിരിക്കാനും അല്ലേ ശീലയിട്ട് ഇത്രക്കും നി൪ബന്തം പിക്കുന്നത്. അതുപോലെ സ്ത്രീകളം പൊക്കിളും മറ്റും കാണിക്കാത് നേ൪ത്തേ തന്നേ ശീലയിട്ട് മറച്ചാല്‍ പോരെ. സായിപ്പ് പറയുന്നതുപോലെ നിങ്ങളുടെ നാട്ടിലിലുളള പെണ്ണങ്ങള്‍ എന്താണ് ഒന്നും കാണിക്കാതേ മേശവിരി ചുറ്റുന്നത് എന്ന്! സായിപ്പിന് അറിയുകയില്ലല്ലോ ഫാ.സക്കറിയും കാവാലം ഞെരബ് രോഗികളാണെന്നുളള കാരൃം അതുകൊണ്ടാണ് സ്ത്രീകള്‍ മേശവിരി ധരിക്കുന്നത്.

Anonymous said...

ദുര്‍ബലനായ ഒരു ബിഷപ്പ്.

ഒന്നിനും കൊള്ളാത്ത ഒരു ചാന്‍സലര്‍.

അധികാരമത്തനായ ഒരു VG .

ഇവര്‍ക്കിടയില്‍പ്പെട്ടു ഉഴലുന്ന ഒരു പറ്റം നിസ്സഹായരായ വിശ്വാസികള്‍.

അധര്‍മ്മം ചെയ്യുന്ന ദുര്‍ വൈദീകരെ തുണിയുരിഞ്ഞു കാണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്

ചിക്കാഗോ രൂപത ഭാവി ശുഭകരമായി തോന്നുന്നില്ല!!!!!.

Anonymous said...

കോപ്പെലില്‍ നിന്നും ഫാ.വര്‍ഗീസ്‌ മുങ്ങിയ വാര്‍ത്ത നിങ്ങള്‍ വായിച്ചിരുന്നല്ലോ. പള്ളി രേഖകളില്‍ അദ്ദേഹവും കൂട്ടരും കൂടി കാട്ടിക്കൂട്ടിയ മറിമായങ്ങളെ ക്കുറിച്ചും നിങ്ങള്‍ വായിച്ചു കാണും.

ഫാ.വര്‍ഗീസ്‌, പള്ളി രേഖകള്‍ മാത്രം അടിച്ച്മാറ്റിയത് എന്ന് ആണ്എന്ന് ആര് കണ്ടു. വിലപിടിപ്പുളള മറ്റ് ഏതേങ്കിലും അടിച്ച് മാറ്റിയിട്ടില്ല എന്ന് ആര് കണ്ടു.കോപ്പലിലം കൈക്കാരന്‍മാ൪പോലും അറിയാതേ അല്ലേ ഫാ.വര്‍ഗീസ്‌ കളളവണ്ടി കയറിയത്. പളളി എക്കൌണ്ട് കാണിച്ച് സ്വന്തം വീടിന്‍റെ കരണ്ട് ബില്ലും കാണിച്ച് പളളിയേയും ജെനങ്ങളേയും കളിപ്പിച്ച കരണ്ട് റെജിയും പളളി എക്കൌണ്ട് സ്വന്തം എക്കൌണ്ട് ആക്കി കോപ്പലിലെ ജെനങ്ങളേയും പളളിയേയും പറ്റിച്ച വട്ടന്‍ തോമയും അല്ലേ, ഫാ.വര്‍ഗീസിന്‍റെ ഗുരുക്കന്‍മാ൪. പന്നേ എങ്ങനേയാണ് ഫാ.വര്‍ഗീസ് പളളിയിലെ വിലപിടിപ്പുളള വസ്തക്കള്‍ ആരോടും പറയാതേ അടിച്ചുമാറ്റി മുങ്ങാതിരിക്കുക. ഫാ.വര്‍ഗീസിന്‍റെ ഗുരുക്കന്‍മാ൪ കളളന്‍മാ൪. ശിഷനും കളളന്‍. പഠിപ്പിച്ചതും പഠിച്ചതും കളളതരം. ഇവരാണോ നമ്മളേ ദൈവത്തിയേക്കുളള അറിവ് പറഞ്ഞ് തരുന്നവ൪!

Anonymous said...

കമ്പ്യൂട്ടര്‍ ജീനിയസ്, ഫോട്ടോ ഷോപ്പ് വിദഗ്ധന്‍, ഫാ ശാശ്ശെരി!

മദ്രാസിലെ മോന്‍ എന്നും അറിയപെടുന്നത് ഫാ.ശാശ്ശെരി!

ഫാ.ശാശ്ശെരി,ഡബള്‍ പ്ലേയറോ!

Anonymous said...

ആരാണ് യഥാര്‍ത്ഥ ക്രിമിനല്‍?


any clue ?

?

?

ബിഷപ്‌ അങ്ങാടിയത്ത്

തന്‍റെ സഹായികളെ രക്ഷപെടുത്താന്‍ നിയമലംഘനം നടത്താന്‍ അദ്ദേഹം ഫാ വര്‍ഗീസിനെ പ്രേരിപ്പിച്ചു.

Anonymous said...

"അഭിഷികന്‍" എന്ന മേലങ്കി എന്ത് തോന്ന്യാസത്തരം ചെയ്യാനുമുള്ള ലൈസന്‍സ് ആണെന്ന ധാരണയാണ് നമ്മുടെ ചില പുരോഹിതര്‍ ഈയിടെയായി ജനങ്ങള്‍ക്കിടയില്‍ പരത്തുന്നത്.
അതേറ്റു പാടുന്ന ഒരു കൂട്ടം അത്മായരും ഉണ്ട്.
പുരോഹിതര്‍ എന്തൊക്കെ അന്ന്യായവും വൃത്തികേടും ചെയ്താലും ഇക്കൂട്ടര്‍ അതിനു എന്തെങ്കിലും ന്യായവും നീതീകരണവും ആയി വരും.

അഭിഷിക്തരെ ചോദ്യം ചെയ്യാന്‍ പാടില്ല എന്നാണു മറ്റു ചിലരുടെ സ്റ്റാന്റ്. അവര്‍ തെറ്റ് ചെയ്‌താല്‍ ദൈവം ചോദിച്ചോളും അത്രേ.

അഭിഷിക്തര്‍ ഇക്കൂട്ടരുടെ ഭാര്യയെയോ കുഞ്ഞുങ്ങളെയോ പീഡിപ്പിച്ചാല്‍ പോലും അതിനു നല്ലൊരു നീതീകരണം അവര്‍ കാണും. മിക്കവാറും അത് ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും കുഴപ്പം കൊണ്ടാണെന്ന് വരെ വരുത്തിത്തീര്‍ക്കും ഇക്കൂട്ടര്‍.

Anonymous said...

കല്‍ദായ വല്‍ക്കരണ ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഞങ്ങളുടെ രൂപതയുടെ പിതാവു ബിഷപ്‌ അങ്ങാടിയത്ത്

Anonymous said...

"എന്റ്റെ പിതാവ് എന്ത് പറഞ്ഞോ അത് ഞാന്‍ ചെയ്യും എന്നാണു ഫ .വര്‍ഗീസേ പറയുന്നത് . അപ്പോള്‍ എന്തോന്കെ കാട്ടി കൂട്ടിയോ അതെല്ലാം ചെയ്യിച്ചത് ബിശോപ്പു മാത്രം ആണ് ."

Blame game

If a very young man say or do this then it may make sense, but not a fully grown man. When people are about 30 - 35 years old, they are mature enough to be totally responsible for their own actions. Blaming others is not good and it does not command respect.

May be for the payoff of an easier life in America or some other reason he chose to do it. Consequences come along with the rewards. If you believe in God and are true to Him then why fear Bishop? Your own principles and integrity will give you courage.

If the Bishop is forcing his subordinates to do bad things that proves how unworthy he is for that position.

Anonymous said...

സഭക്കുള്ളിലുള്ള വഴക്കുകള്‍ എന്നും സഭയെ തളര്‍ത്തിയിട്ടെയോള്ളൂ , സഭക്കുപുരത്തുനിന്നുള്ള വഴക്കുകള്‍ സംഭവിച്ചപ്പോഴെല്ലാം സഭ പൂര്‍വാതികം ശക്തിപ്പെട്ടതായി ചരിത്രം പഠിച്ചാല്‍ മനസിലാകും. സഭക്കുള്ളില്‍ വഴക്കുണ്ടാകുന്നത് മനുഷ്യന് സമ്പത്ത് കുമിഞ്ഞുകൂടുമ്പോഴാണ്.

Anonymous said...

പെരുന്നാള്‍ പുണൃവാളന്‍ ജൂഡിസിന്‍റെ വീട്ടിലായിരുന്നു ഫാ.വ൪ഗീസ് വെളളിയാഴ്ച്ച ഒളിച്ചരിരുന്നതും ശെനിയാഴ്ച്ച രാവിലെയാണ് പെരുന്നാള്‍ പുണൃവാളന്‍ ജൂഡിസ് വ൪ഗീസ് പാതിരിയേ ബോസ്റ്റനിലേക്ക് നാട് കടത്തിയത് എന്ന് കേക്കന്നു, അത് ശെരിയാണോ ഫാ.വ൪ഗീസ്. പ്ലെയിന്‍ കേറുന്നതുവരെ ഫാ.വ൪ഗീസ്, തലയിലും മുഖത്തും ശീലയിട്ടായിരുന്ന നടന്നത് എന്നും കേക്കുന്നു കളളവണ്ടി കയറിയ പാതിരിയേ.

Anonymous said...

അവര്‍ ഈ പ്രസംഗിക്കുന്നതില്‍ ആത്മാര്‍ത്ഥതയുടെ ഒരു കണിക പോലും ഉണ്ടെങ്കില്‍ വേദപാഠം പഠിക്കാന്‍ വരുന്ന ഏതൊരു കുഞ്ഞിനേയും നിബന്ധനകള്‍ ഒന്നുമില്ലാതെ പഠിപ്പിക്കാന്‍ നമ്മുടെ സമൂഹം കടപ്പെട്ടവരാണ്. അധികാരികളുടെ പ്രസംഗങ്ങള്‍ അനുസരിച്ച്


if you are a street man, begger or not have any income, we my consider it. but you have tto come and talk to the vicar about yur situation.
thanka.
ilanakkippattiyude kirinakkippatty

Anonymous said...

If you believe in God and are true to Him then why fear Bishop? Your own principles and integrity will give you courage.

WHAT HAPPENED TO FR.SAJI ?
HE GOT PUNISHED BY BISHOP THEN HE WAS DEPORTED TO A REMOTE AREA SAMLL CHURCH . NO ELECTRICITY NO TELEPHONE OFCOURSE NO INTERNET OR TV. WHO IS WILLING TO DO ANY OF THAT IN THESE DAYS ? NOBODY .

NOW YOU SEE WHAT HAPPEN TO A NOBLE PRIEST WHO DID STANT FOR CRICIFIX.

DOES ANY SEERO PRIEST IN AMERICA WILLING TO LOOSE THEIR LAVISH LIFE
& MONEY MAKING BUSSINESS JUST FOR CRUCIFIX ?
COME ON , DO YOU BELIEVE THEY LIKE BISHOP ? THEY LIKE THEIR JOB BETTER THAN ANYBODY OR ANYTHING ELSE IN THIS WORLD .

DO YOU BELIVE THEY LIKE THE JOB BECAUSE OF THEIR FAITH ?


HA HA WE FOOLED AGAIN !

Anonymous said...

സഭയില്‍ ആര് അധികാരികള്‍ കുറ്റം ചെയ്താലും അവരുടെ ശിക്ഷ സ്ഥലം മാറ്റം അതുകൊണ്ട് അല്ലെ ഇന്ന് മില്ലിഒന്സ ഓഫ്‌ ഡോളര്‍ അമേരിക്കന്‍ കോടതിയില്‍ കത്തോലിക്കാ സഭ ചിലവാക്കേണ്ടി വന്നത് .
അധികാരികള്‍ പിന്നെയും വിലസുന്നു കുഞ്ഞാടിന്റെ രെക്തം വിട്ട കാശ് കൊണ്ട് . മദ്രിമാര്‍ കയ്യിട്ടു വാരുമ്പോള്‍ എല്ലാ മന്ദ്രിമാരും ഒന്നിച്ചു കൈയിട്ടു വാരുന്നു . സഭയില്‍ ഒരാള്‍ ഒരു തെറ്റ് ചെയ്യുംപോല്‍ വേറൊരാള്‍ വേറൊരു തെറ്റ് ചെയ്യുന്നു ചിലര്‍ ദൈവ വിശ്വാസികള്‍ ദൈവത്തെ ഓര്‍ത്തു ക്ഷേമിക്കുന്നു പ്രാര്‍ ത്തിക്കുന്നു . അതിനാല്‍ ആരും ആരെയും ചോദ്യം ചെയ്യുന്നില്ല അത് കുറെ പേര്‍ മുതെലെടുക്കുന്നു . അല്മായര്‍ കുറ്റം കണ്ടുപിടിച്ചാല്‍ അവന്‍ ദൈവ ദ്രോഹി പള്ളിക്ക് കൊള്ളാത്തവന്‍ ദൈവ ദൂഷണം അധികാരികളെ നിന്നിക്കള്‍ മുതലായ കുറ്റം ചുമത്തി അവനെ പള്ളിക്ക് പുറത്തു ആക്കുന്നു . അമേരിക്കന്‍ ഭരണ ഗദന യില്‍ കൈയിട്ടു വാരുന്നവന്‍ അല്ലെങ്കില്‍ വൃത്തികെട് കാണിക്കുന്നവന്‍ പുറത്തു ആകും ഇന്നല്ലെങ്കില്‍ നാളെ . എല്ലാവരും ഒന്നിച്ചു കൈയിട്ടു വാരുന്നില്ല . അതുപോലെ സീറോ അച്ചന്മാരുടെ കല്ല്കളികള്‍ അമേരിക്കയില്‍ നടക്കൂല . അല്മായര്‍ അത് കണ്ടുപിടിക്കും പുറത്തു കൊണ്ടുവരും ഇന്ന് അല്ലെങ്കില്‍ നാളെ . സ്ഥലം മാറ്റം ഒരു പര്‍ഹാരം ആകൂല . കൂട്ടത്തില്‍ കള്ളത്തരം കാണിക്കാത്തവരെ ഒറ്റ പെടുത്തുകയും നാട് കടത്തുകയും ചെയ്യുന്നതും ഒരു നേരായ നടത്തിപ്പ് ആല്ല

Anonymous said...

ദൈവം നമ്മെ നേരിട്ടുകാനുംപോള്‍ ചോദിക്കുവാന്‍ ഇടയുള്ളതും ചോദിക്കുവാന്‍ യാടയില്ലാത്തതും ആയ ചോദ്യം നമൂകു എന്ത് മാത്രം ശമ്പളം കിട്ടി എന്ന് ചോദിക്കില്ല കൊഴുത്ത ശമ്പ ല തോട് ഒപ്പംഒത്തിരി കിമ്പളം വാങ്ങിയോ എന്ന് ചോദിക്കും കാര്‍ വെഞ്ചരിപ്പു വീട് വെഞ്ചരിപ്പു മുതലായവ
ഭദ്രാസനത്തില്‍ താമസിചോന്നു ചോദിക്കില്ല എത്ര പേര്‍ക്ക് ഭദ്രാസനത്തില്‍ താമസിക്കാന്‍ അനുവാദം കൊടുത്തു നിന്നെക്കായിലും വളെരെ അല്മായനെക്കയിലും താഴെ ഏതെങ്കിലും ഭിക്ഷുവിന്‌ ഒരു അന്തി ഉറങ്ങാന്‍ സ്ഥലം കൊടുതോന്നു ചോദിക്കും അങ്ങനെ എന്തൊക്കെ ചോദ്യം ആയിരിക്കും ശിവ ശിവ എത്രപേര്‍ നിന്നെ സല്‍ക്കരിച്ചു എന്ന് ചോദിക്കില്ല നീ നിന്നെക്കായിലും താഴെ അല്മായരെ കായിലുംതാഴെ ഒരു രോഗിക്ക് അല്ലെങ്കില്‍ ഒരു നല്ല സൂട്ടും ടിയൂം ഇല്ലാത്തവന് നീ സല്കരിച്ചോ എന്ന് ചോദിക്കും ഇത് അമേരിക്കയിലെ ചിക്കാഗോ ഭദ്രാസനം ആണ് ഇവിടെ അങ്ങനെ ഉള്ള ആരെയും ഞാന്‍ കണ്ടില്ല കര്‍ത്താവേ എന്ന് ആക്രോശിച്ചു ചിലര്‍ വിളിച്ചു കൂവേണ്ടി വരും !

Anonymous said...

Fr.Zacharia Thottuveli’s hand is extending to Coppell Church’s administration..

Warning! Danger !!!!!!

Fr.Sasseri…. You will be in danger later...Use your wisdom and not be somebody’s puppet.

Anonymous said...

സമര്‍പ്പിതര്‍, അര്‍പ്പിതര്‍, അഭിഷിക്തര്‍, തുടങ്ങിയ ഒഴിവുകഴിവുകള്‍ പറഞ്ഞു തടി തപ്പാന്‍ ശ്രമിക്കേണ്ട. ഒളിച്ചു വയ്ക്കാന്‍ ഒന്നുമില്ലാത്തിടത്തോളം കാലം ഭയപ്പെടാന്‍ നിങ്ങള്‍ക്ക് എന്തിരിക്കുന്നു?

Anthony Memorial group said...

കമ്പ്യൂട്ടര്‍ ജീനിയസ്, ഫോട്ടോ ഷോപ്പ് വിദഗ്ധന്‍, ഫാ ശാശ്ശെരിയുടെ അഭാവം കൊണ്ടാണോ, പുതിയ വികാരിയുടെ തീരുമാനം കൊണ്ടാണോ, ഈ ഞായറാഴ്ചയിലെ കത്തീദ്രല്‍ ബുള്ളറ്റിന്‍ വെറും ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ആയിരുന്നു.....

This is an absolute baseless allegation. The bullettin was printed in color. please check this
http://www.smchicago.net/admin/bulletins/Bulletin_104.pdf

Anonymous said...

ദൈവം നമ്മെ നേരിട്ടുകാനുംപോള്‍ ചോദിക്കുവാന്‍ ഇടയുള്ളതും ചോദിക്കുവാന്‍ യാടയില്ലാത്തതും ആയ ചോദ്യം .


ഓഗസ്റ്റ് ശാലോം പത്രത്തില്‍ കണ്ട കാഴ്ച എന്റെയും നിങ്ങളുടെയും കണ്ണ് തുറപ്പിക്കും അല്ലെങ്കില്‍ തുറപ്പിക്കട്ടെ . നാല് അനചു ആര് പേജു മുഴുവന്‍ വലിയ തലപ്പാവും ചെങ്കോലും പിടിച്ച രാജാവും
അദ്ധേഹത്തിന്റെ കൊട്ടാരവും കൊട്ടാരത്തിന്റെ മഹിമയും അതിനോട് അനുബന്ടിച്ച കാര്യങ്ങളും കാര്യങ്ങളും. പിന്നെ അകത്തുള്ള പേജില്‍ ലോകത്തിലെ കത്തോലിക്കാ സഭയുടെ മുഴുവന്റെയും ഭരണാധികാരിയുടെ ഫോട്ടോ വളരെ ചെറുതായിട്ട് കൊടുത്തിരിക്കുന്നു അദ്ദേഹം ലോക ജനതയോട് ആവസ്യപെടുന്നു "സോമാലിയയിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുക" സോമാലിയ എത്യോപിയ കെനിയ എന്നീ സ്ഥലങ്ങളില്‍ അറുപതു വര്ഷം കൂടിയുണ്ടാ യ ഈ കൊടും വേനലില്‍ ഒരു നേരത്തെ ആഹാരം ഇല്ലാതെ ജനങ്ങള്‍ വലയുന്നു അപ്പവും വെള്ളവും ജീവിതത്തിന്റെ നില നില്പിന് ആവശ്യമുള്ള ആഹാരം എത്രയും പെട്ടന്ന് എല്ലാവരും എത്തിക്കണം എന്ന് . വത്തിക്കാനില്‍ നിന്നും എഴുപതിനായിരം ഡോളര്‍ അദ്ദേഹം കൊടുത്തു ,ബാക്കി ലോക ജനത കൊടുത്തു സഹായിക്കാന്‍ . ഒരിടത് വാദ്യഘോഷങ്ങളും ചെണ്ടമേളവും രാജാവിനെ എഴുന്നള്ളിക്കല്‍ ! മറ്റൊരു സ്ഥലത്ത് വിശപ്പും കൊണ്ട് കാലി വയറില്‍ ജീവിതത്തിന്റെ നിലനില്‍പ്പിനു വേണ്ടിയുള്ള വിശപ്പിന്റെ കൊട്ടല്‍ .

എത്രയോ അന്തരം ! എത്രയോ വിചിത്രം !

Anonymous said...

പെരുന്നാള്‍ പുണൃവാളന്‍ ജൂഡിസിന്‍റെ വീട്ടിലായിരുന്നു ഫാ.വ൪ഗീസ് വെളളിയാഴ്ച്ച ഒളിച്ചരിരുന്നതും ശെനിയാഴ്ച്ച രാവിലെയാണ് പെരുന്നാള്‍ പുണൃവാളന്‍ ജൂഡിസ് വ൪ഗീസ് പാതിരിയേ ബോസ്റ്റനിലേക്ക് നാട് കടത്തിയത് എന്ന് കേക്കന്നു,

IF THE ABOVE STATEMENT IS CORRECT THEN WHY DID SASSERI SEND EMAIL TO EVERYONE SAYING VARGHESE REACHED BOSTON ON FRIDAY?

Anonymous said...

ക്രിസ്ടിയാനികളുടെ ഏറ്റവും വലിയ ലോകത്തിലെ നേതാവ് എത്രയോ സിമ്പിള്‍ ആയി ഡ്രസ്സ്‌ ധരിക്കുന്നു വെളുത്ത വസ്ത്രം വെളുത്ത തൊപ്പി മനസുപോലെ ഹൃദയവും പോലെ നിര്‍മലം .
അതിന്റെ താഴെയുള്ള സീറോ നേതാവിന്റെ വേഷം പോപിനെ പോലും വെല്ലും ! അടയാഭാരനങ്ങലാല്‍ തിരുവതിരകളിക്കാരെ തോല്പ്പിക്കുമാര് വേഷ വിധാനം ! രാജാവിന്റെ വേഷം രാജ പ്രൌടി
താഴെ നില്‍ക്കുന്നവര്‍ പ്രജകളും അടിമകളും , അടിമകള്‍ക്ക് കാണാന്‍ അവസരം നിഷിദ്ധം . ഇനി നമുക്ക് ദൈവത്തിലേക്കും പോപിലെക്കും തിരിച്ചു വരാം ദൈവം ആരുമില്ലാത്ത ആരും സ്രെധിക്കാത്ത പാവങ്ങളുടെ വീട് സന്നര്‍ശിച്ചു അവരെ കൈ പിടിച്ചു ഉയര്‍ത്തി അവരുടെ കൂടി ഉണ്ട് ഉറങ്ങി . ഇന്ന് സീറോ നേതാക്കന്മാര്‍ ധനവാന്റെ വീടുകള്‍ തോറും കയറി ഇറങ്ങുന്നു .
പോപ് പാവങ്ങളെ രേക്ഷിക്കാന്‍ ആവസ്യപെടുന്നു സീറോ നേതാവ് വക്രകുരിശു പള്ളിയില്‍ സ്ഥാപിക്കാന്‍ നെട്ടോട്ടം ഓടുന്നു ജനങ്ങളെ ഭിന്നിപിക്കുന്നു അലങ്കോലം സൃഷ്ടിക്കുന്നു . പോപ് സമാധാനം ലോകത്തില്‍ ഉണ്ടാകാന്‍ പ്രാതിക്കുന്നു അതിനു വേണ്ടി സഹപ്രേവര്തകരോട് ആവസ്യപെടുന്നു അവര്‍ വേറെ ലൌകീക കാര്യങ്ങളില്‍ തിരക്കിട്ട് ഓടുന്നു . ദൈവം എവിടെ ?സത്യം എവിടെ ? അന്നും പുരോഹിത വര്‍ഗം വഴിയില്‍ കിടന്നു നിലവിളിച്ചവനെ അവഗണിച്ചു നല്ല സംരായക്കര്‍ന്റെ കഥ ഓര്‍മയില്‍ വന്നു പോയി .

കനക സിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍

ശുനകണോ അധോ വെറും ശുംപാണോ ?

പൊതുജനത്തെ കഴുതകള്‍ ആക്കുന്ന സീറോ ചക്രവര്‍ത്തി

ന ന ന നീ നീ നീ പൊതുജനത്തെ കഴുതകള്‍ ആക്കുന്ന സീറോ ചക്രവര്‍ത്തി

ക്ലാവേര്‍ അഭിഷേകം ക്ലാവേര്‍ തടികള്‍ കൊണ്ടുള്ള അഭിഷേകം

നോക്കുന്നിടത് എല്ലാം ക്ലാവേര്‍ അഭിഷേകം

കനക സിംഹാസനത്തില്‍ കയറി ഇരിക്കുന്നവന്‍

ശുനകണോ അധോ വെറും ശുംപാണോ ?

പൊതുജനത്തെ കഴുതകള്‍ ആക്കുന്ന സീറോ ചക്രവര്‍ത്തി
ന ന ന നീ നീ
സീ സീ റോ മ മം ല ല്ല ബാ റീ റെ റോ

Anonymous said...

ചിക്കാഗോ രൂപതാ അധികാരികളും അവരുടെ ഏതാനും വാല്യക്കാരും നടത്തുന്ന ദുഷിച്ച രാഷ്ട്രീയമാണ് ഇവിടുത്തെ പ്രശ്നങ്ങള്‍ക്ക് മുഖ്യ കാരണം.


ബിഷപ്‌ അങ്ങാടിയത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വൈദീകര്‍ MST സഭയില്‍ നിന്നുള്ളവര്‍ ആണെന്നുള്ളതിന്‌ തര്‍ക്കമില്ല.

ചിക്കാഗോ ഇടവകയില്‍ പത്തുകൊല്ലത്തോളമായി വികാരി ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. മാത്യു ശാശ്ശേരി എന്നിവര്‍ ആ സഭയില്‍ നിന്നുള്ളവരാണ്.

തന്‍റെ പ്രാദേശിക വാദവും, കല്‍ദായവല്‍ക്കരണ ദൌത്യവും അമേരിക്കന്‍ നാടുകളില്‍ പ്രചരിപ്പിക്കാന്‍ വിശ്വസ്തരായ പുരോഹിതരെ അദ്ദേഹം കണ്ടത് MST യില്‍ മാത്രമാണ്.

അമേരിക്കന്‍ സീറോ മലബാര്‍ രൂപത യുടെ കീഴിലുള്ള പള്ളികളില്‍ ആധിപത്യം സ്ഥാപിക്കുക എന്ന ഒരു സഹസ്യ അജണ്ട MST സഭക്കുണ്ട് എന്നത് രഹസ്യമായ പരസ്യമാണ്.

ചിക്കാഗോ രൂപതാ ബിഷപ്പിന്‍റെ ഏതു കൊള്ളരുതായ്മ കള്‍ക്കും കൂട്ടു നിന്നും അദ്ദേഹത്തിന്‍റെ പ്രീതി സമ്പാതിച്ചു വികാരി സ്ഥാനങ്ങളില്‍ കയറിപ്പറ്റുക; ഇതാണ് അവരുടെ മാസ്റ്റര്‍ പ്ലാന്‍ .

Anonymous said...

കുരിശില്‍ മരിച്ച ക്രിസ്തു എവിടെ?


ഉതാനം ചെയ്ത് ക്രിസ്തുവിനെ കണ്ടാല്‍ മതി ബിശോപ്പു മാര്‍ക്ക്

എന്നാല്‍ അല്ലെ ഭദ്രാസനത്തില്‍ ദുഃഖങ്ങള്‍ മറന്നു ആര്‍ഭാടം ആയി ഉപവിഷ്ടര്‍ ആകാന്‍ സാധിക്കൂ!

Anonymous said...

Our Bishop have to read these, if he already read this probably he did not understand it properly, please someone explain it to him.

Judging Others

“Do not judge, and you will not be judged. Do not condemn, and you will not be condemned. Forgive, and you will be forgiven.

Give, and it will be given to you. A good measure, pressed down, shaken together and running over, will be poured into your lap. For with the measure you use, it will be measured to you.”

“Can the blind lead the blind? Will they not both fall into a pit?

The student is not above the teacher, but everyone who is fully trained will be like their teacher.

“Why do you look at the speck of sawdust in your brother’s eye and pay no attention to the plank in your own eye?

How can you say to your brother, ‘Brother, let me take the speck out of your eye,’ when you yourself fail to see the plank in your own eye?

You hypocrite, first take the plank out of your eye, and then you will see clearly to remove the speck from your brother’s eye.

words of wisdom by Jesus our lord

But claver Persian cross is the devil in SMC which is controlling our Bishop for quite some time.

Anonymous said...

Man ,does his hand is that long ?

AMAZING TO SEE THAT !WE KNOW HIS MIND NOT HIS HAND !

പിപ്പിലാഥന്‍ said...

തിരശീലയുടെ കാര്യം. ചിക്കാഗോയിലെ തിരശീലക്കെന്തോ അഭംഗി യുണ്ടെന്നു ഞാനും സമ്മതിച്ചിരുന്നൂ ,ഭാഗ്യവശാല്‍ അധികൃതര്‍ അതിപ്പോള്‍ മനോഹരമാക്കിയിട്ടുണ്ട് . എന്നുവെച്ചു ഞാന്‍ തിരശീലക്കെതിരല്ല .

ദേവാലയത്തില്‍ തിരശീല വേണമെന്ന് ദേവാലയ നിര്‍മാണവേളയില്‍ ദൈവം ശലമോനോട് പറയുന്നുണ്ട്. ( 2 Chronicles 3:14 Across the entrance of the Most Holy Place he hung a curtain made of fine linen, decorated with blue, purple, and scarlet thread and embroidered with figures of ) . ദൈവം മാറ്റിപ്പറയാത്തിടത്തോളം കാലം നമ്മളായി അതിനൊരു മാറ്റം വരുത്തേണ്ട ആവശ്യമില്ല. യേശുവിന്‍റെ മരണസമയത്ത് ശീലകീറി പ്പോയതുകൊണ്ടിനി ശീലവേണ്ടന്നു പറയുന്നത് തികച്ചും മൗഠൃമാണ്. യേശുവിന്‍റെ മരണസമയത്ത് നടന്ന പല സംഭവങ്ങളില്‍ ഒന്നുമാത്രമാണിത്. ഭൂമിയും പാറയും പിളര്‍ന്നു , അതുകൊണ്ട് ഇനി ഭൂമിയും പാറയും വേണ്ടെന്നാരും പറയാത്തതെന്താണ്പോലും?. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു , അതുകൊണ്ടിനി ശവമാടക്കതിരുന്നലോ?.ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു - അതുകൊണ്ട് വെളിച്ചം നമ്മുക്ക് വേണ്ടായെന്നാരും പറയാത്തതെന്താണ് പോലും. സൂര്യന്‍ ഇരുണ്ടു - അതുകൊണ്ട് സൂര്യന്‍ മേലില്‍ പ്രകാശിക്കാന്‍ പാടില്ലെന്ന് പറയാത്തതെന്ത് ?, ആരേലും വിവരദോഷികള്‍ പറയുന്നതുകെട്ടെടുത്തു ചാടുന്നതിനുമുന്‍പ്ചിന്തിക്കുക, ഒന്നല്ല പല പ്രാവശ്യം.
കത്തോലിക് എന്നാല്‍ സാര്‍വത്രീകം എന്നും, പെന്തക്കോസ്ത് എന്നാല്‍ അമ്പതു ( roman numeral 50) എന്ന് മാത്രമേയുള്ളൂ. 1-uno, 2-di,3-tri,4-tessera,5-penta,6-hexa,7-hepta, 8-octa, 9-nonein,10- deca, 50-pentacost,100-hectaton,1000-chilioi
ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ക്രിസ്ത്യാനിയയവനും
ഹിന്ദു കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ഹിന്ദൂവയവനും
മുസ്ലീം കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം മുസ്ലീമയവനും
ഒക്കെയാണ് ഇന്നിന്‍റെ അശാന്തിയുടെ കാരണങ്ങള്‍. ആയതിനാല്‍ അവനവന്‍ ഉള്‍പ്പെട്ടുപോയ മതവിഭാഗത്തിന്‍റെ എങ്കിലും മതഗ്രന്ഥങ്ങള്‍ മുന്‍വിധിയില്ലാതെ പലപ്രാവശ്യം വായിച്ചുപഠിക്കുക , സാധിക്കുമെങ്കില്‍ മറ്റു മതഗ്രന്ഥങ്ങളും. അപ്പോള്‍ മതങ്ങള്‍ക്കുള്ളിലുള്ള വഴക്കുകളും , മതങ്ങള്‍തമ്മിലുള വഴക്കുകളും താനേ ഇല്ലാതാകും.

Anonymous said...

പെരുന്നാള്‍ പുണൃവാളന്‍ ജൂഡിസിന്‍റെ വീട്ടിലായിരുന്നു ഫാ.വ൪ഗീസ് വെളളിയാഴ്ച്ച ഒളിച്ചരിരുന്നതും ശെനിയാഴ്ച്ച രാവിലെയാണ് പെരുന്നാള്‍ പുണൃവാളന്‍ ജൂഡിസ് വ൪ഗീസ് പാതിരിയേ ബോസ്റ്റനിലേക്ക് നാട് കടത്തിയത് എന്ന് കേക്കന്നു,

IF THE ABOVE STATEMENT IS CORRECT THEN WHY DID SASSERI SEND EMAIL TO EVERYONE SAYING VARGHESE REACHED BOSTON ON FRIDAY?
August 29, 2011 6:15 PM
................................................................
ഫാ.SASSERIക്ക് എന്തറിയാം, ക്ലാവ൪ പയറ്റ്!
ഫാ.VARGHESE അല്ലേ, ഫാ.VARGHESEന്‍റെ സമയത്ത് കോപ്പലില് പാസാക്കിയത് എല്ലാം ഫാ.SASSERIയേ FRIDAY പാരീഷ് കമ്മത്തിയോഗത്തില്‍ വച്ച് ഏല്‍പ്പിക്കാമന്ന് പറഞ്ഞ ഫാ.VARGHESE അല്ലേയോ ,ഫാ.SASSERIയേയും നാട്ടുകാരെയും പറ്റിച്ച് SATURDAYപോകുമെന്ന് പറഞ്ഞ് ഫാ.VARGHESE FRIDAY കാലത്ത് തന്നേ,
പെരുന്നാള്‍ പുണൃവാളന്‍ ജൂഡിസിന്‍റെ വീട്ടിലേക്ക് കെട്ടിയെടുത്തത്!
പെരുന്നാള്‍ പുണൃവാളന്‍ ജൂഡിസിന്‍റെ വീട്ടിലായിരുന്നു ഫാ.വ൪ഗീസ് വെളളിയാഴ്ച്ച ഒളിച്ചരിരുന്നതും ശെനിയാഴ്ച്ച രാവിലെയാണ് പെരുന്നാള്‍ പുണൃവാളന്‍ ജൂഡിസ് വ൪ഗീസ് പാതിരിയേ ബോസ്റ്റനിലേക്ക് നാട് കടത്തിയതും, ഫാ.VARGHESE, ഫാ.SASSERIയേ സെല്‍ ഫോണില്‍ കൂടേ വിളിച്ച് പറഞ്ഞുകൊണ്ടല്ലേ, ഫാ.SASSERI ഇ മെയില്‍ എല്ലാവ൪ക്കും അയച്ച്.
ഫാ.VARGHESE, കോ൪ട്ടില്‍പോയി ജെട്ജിയോട് നുണപറഞ്ഞ സ്ഥിതിക്ക് ഫാ.SASSERIയോടും കോപ്പലുകാരോടും നുണപറഞ്ഞ് കളളവണ്ടികയറി ബോസ്റ്റനിലേക്ക്പോയത് എന്തിന് അല്‍ബുതപെടാനിരിക്കുന്നു.
ഒരു നുണ പറഞ്ഞാലും ആയിരം നുണ പറഞ്ഞാലും ശിക്ഷ ഒന്ന് തന്നേയായതുകൊണ്ട് ആയിരം നുണ പറയുന്നതല്ലേ നല്ലത് എന്ന് ഫാ.VARGHESEന്ശെരിക്കും അറിയാം. ഏതായാലും അങ്ങാടിയത്ത് ബിഷപ്പ് ഫാ.VARGHESEനേകൊണ്ട് നുണ പറയിപ്പിച്ചു. ചീത്തപേരും കിട്ടി. എന്നാല്‍ പിന്നേ അങ്ങനേ തന്നേ!

Anonymous said...

(0) മലബാര്‍ മസാല എന്നുവച്ചാല്‍, ശൂനമായ മലബാര്‍ മസാല എന്നല്ലേ ഇതിന്‍റെ അ൪ത്ഥം!
ഏത് മഢനാണ് നമ്മുടെ കത്തോലിക്ക സഭയേ സീറോ മലബാ൪ സഭ എന്ന പേരിട്ടത്!
ഈ പേരിട്ടവന്‍റെ ഹ്രൃദയും ശൂനൃമായതുകൊണ്ടല്ലെ ശൂനൃ മലബാ൪ സഭ എന്നു വിളിക്കേണ്ടതിനു പകരം സീറോ മലബാ൪ സഭ എന്ന പേരിട്ട്, ജെനങ്ങളേ വിഢിവേഷം കെട്ടിക്കുന്നത് ക്ലാവ൪ കുരിശ് കൊണ്ട്!

Anonymous said...

യെഹുദരുടെ ക്രസ്തൃാനി പളളി മുസ്ലീംസ്കാ൪ പിടിച്ചെടുത്തതുപോലെയല്ലേ, കത്തോലിക്കകാരുടെ സീറോമലബാ൪ സഭയേ ക്ലാവ൪ സഭ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്.

മുസ്ലീംസ്കാ൪ ദൈവമായ യേശുവിനേ വെറുക്കുന്നു.
ക്ലാവ൪ സഭക്കാ൪ ദൈവമായ യേശുവിനേ വെറുക്കുന്നു.
യെഹുദരുടെ ക്രസ്തൃാനി പളളിയില്‍, മുസ്ലീംസ്കാരുടെ ഭരണം.
കത്തോലിക്കകാരുടെ സീറോമലബാ൪ പളളിയില്‍, ക്ലാവറുകാരുടെ ഭരണം.

Anonymous said...

വെറും നൂറ് വയസായ കോട്ടയം ക്ലാവ൪ അതിരൂപതയാണോ, രണ്ടായിരത്തിലേറേ വയസ്സുളള പത്രോസ്ലീഹയുടെ കീഴിലുളള പോപ്പിനേ വേദപാഠം പഠിപ്പിക്കുന്നേ!

Anonymous said...

ദേവാലയത്തില്‍ തിരശീല വേണമെന്ന് ദേവാലയ നിര്‍മാണവേളയില്‍ ദൈവം ശലമോനോട് പറയുന്നുണ്ട്. ( 2 Chronicles 3:14 Across the entrance of the Most Holy Place he hung a curtain made of fine linen, decorated with blue, purple, and scarlet thread and embroidered with figures of ) . ദൈവം മാറ്റിപ്പറയാത്തിടത്തോളം കാലം നമ്മളായി അതിനൊരു മാറ്റം വരുത്തേണ്ട ആവശ്യമില്ല. യേശുവിന്‍റെ മരണസമയത്ത് ശീലകീറി പ്പോയതുകൊണ്ടിനി ശീലവേണ്ടന്നു പറയുന്നത് തികച്ചും മൗഠൃമാണ്. യേശുവിന്‍റെ മരണസമയത്ത് നടന്ന പല സംഭവങ്ങളില്‍ ഒന്നുമാത്രമാണിത്. ഭൂമിയും പാറയും പിളര്‍ന്നു , അതുകൊണ്ട് ഇനി ഭൂമിയും പാറയും വേണ്ടെന്നാരും പറയാത്തതെന്താണ്പോലും?. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു , അതുകൊണ്ടിനി ശവമാടക്കതിരുന്നലോ?.ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു - അതുകൊണ്ട് വെളിച്ചം നമ്മുക്ക് വേണ്ടായെന്നാരും പറയാത്തതെന്താണ് പോലും. സൂര്യന്‍ ഇരുണ്ടു - അതുകൊണ്ട് സൂര്യന്‍ മേലില്‍ പ്രകാശിക്കാന്‍ പാടില്ലെന്ന് പറയാത്തതെന്ത് ?

Anonymous said...

ഗാര്‍ലണ്ട് അള്‍ത്താരയില്‍ ശവപ്പെട്ടിക്ക് പകരം ശവക്കല്ലറയുടെ സ്ലാബ്.
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഗാര്‍ലണ്ട് അള്‍ത്താര ഈ ബ്ലോഗിലെ വാര്‍ത്തകള്‍ കാരണം മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു.ശവപ്പെട്ടി വരച്ചതിനെതിരെ ഈ ബ്ലോഗ്‌ എഴുതിയപ്പോള്‍ കോറോത്ത് ശവപ്പെട്ടിക്ക് പകരം ശവക്കല്ലറയുടെ സ്ലാബ് വരച്ചിരിക്കുന്നു.ഇയാള്‍ക്ക് ആരാണ് iconography പഠിപ്പിച്ചു കൊടുത്തത്?അദ്ദേഹത്തിന്‍റെ classmate പറയുന്നു ഇയാള്‍ സെമിനാരിയില്‍ പഠിച്ചപ്പോള്‍ ചിത്രകലയെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തവനായിരുന്നു എന്ന്.ഇദ്ദേഹം ഇതിനു മുന്‍പ് എവിടെയാണ് iconography വരച്ചിരിക്കുന്നത്?chenganasserry pareppalli Asst .വികാരിയായ ഇദ്ദേഹം ഇവിടെ വന്നിരിക്കുന്നത് പൌവത്തില്‍ കള്ളനു പൈസ ഉണ്ടാക്കികൊടുക്കുവാനാണ്.ഇയാള്‍ക്ക് iconography പോയിട്ട് വെറും കാര്‍ടൂണ്‍ വരക്കാന്‍ പോലും അറിയില്ല.ഗാര്‍ലന്‍ഡിലെ വിഡ്ഢികളായ ജനങ്ങളെ നിങ്ങള്‍ നിങ്ങളുടെ പൈസ വെറുതെ കളയല്ലേ.നിങ്ങളുടെ കുട്ടികളുടെ CCD വെച്ച് വിലപേശുന്ന ഈ ജോജിയെന്ന നാറിയെ ഇവിടുന്നു ഓടിക്കുക.ഈ ഗാര്‍ലണ്ടില്‍ CCD പഠിപ്പിക്കുന്ന കല്ലപ്പരിഷകളാരെന്നു കൂടി നിങ്ങള്‍ നോക്കുക.കപട സന്യാസി ജോഷിയുടെ ഭാര്യ,പുതുക്രിസ്ത്യാനി ആഞ്ഞിലി,ഹിന്ദുവായ സോഫി(ഓന്തിന്റെ അനുജത്തി,വിവരമില്ലാത്ത കൊച്ചു ലൈസ,അരയത്തിയായ mary (ചൂരനാട്), ചാണോക്കുഴി ജോസിന്‍റെ മകള്‍ etc .).ഇവരൊക്കെ നിങ്ങളുടെ കുഞ്ഞുങ്ങളെ വേദപാഠം പഠിപ്പിച്ചാല്‍ എങ്ങിനെ ഇരിക്കും?ഇതിലും ഭേദം നിങ്ങള്‍ തന്നെ പഠിപ്പിക്കുന്നതാണ്.ശരിയല്ലേ?

Anonymous said...

ഈ ഗാര്‍ലണ്ടില്‍ CCD പഠിപ്പിക്കുന്ന കല്ലപ്പരിഷകളാരെന്നു കൂടി നിങ്ങള്‍ നോക്കുക.കപട സന്യാസി ജോഷിയുടെ ഭാര്യ,പുതുക്രിസ്ത്യാനി ആഞ്ഞിലി,ഹിന്ദുവായ സോഫി(ഓന്തിന്റെ അനുജത്തി,വിവരമില്ലാത്ത കൊച്ചു ലൈസ,അരയത്തിയായ mary (ചൂരനാട്), ചാണോക്കുഴി ജോസിന്‍റെ മകള്‍ etc .).ഇവരൊക്കെ നിങ്ങളുടെ കുഞ്ഞുങ്ങളെ വേദപാഠം പഠിപ്പിച്ചാല്‍ എങ്ങിനെ ഇരിക്കും?ഇതിലും ഭേദം നിങ്ങള്‍ തന്നെ പഠിപ്പിക്കുന്നതാണ്.ശരിയല്ലേ?


കൈക്കരനാകാന്‍ വന്ന ബേബിയുടെ ഭാര്യയെക്കായിലും , ബ്ലോഗുടമയുടെ ഭാര്യയെക്കയിലും , ഭേതമാണ്.

Anonymous said...

ബിശോപിന്റെ കൈ യില്‍ ഇരിക്കുന്ന വടി കാണുമ്പോള്‍ ഓര്മ വരുന്നത് കുഞ്ഞാടുകളെ കൊല്ലാന്‍ A K 47 പിടിച്ചിരിക്കുന്ന ഒരു ക്രൂരന്‍ രാജാവിനെ പോലെ യാണ് .സത്യത്തില്‍ അതല്ലേ ചെയൂന്നതു .

കുഞ്ഞാടുകളെ മാനസികമായി പീടി പ്പിക്കുകയും തോക്ക് കാണിച്ചു അവരുടെ പണം കൊള്ളയടിക്കുകയും ചെയ്യുംന്ന ഒരു കടല്‍ കൊ ള്ള ക്ക്കാരന്‍ ബൈബിളിലെ ഓരോ വോര്ടുകളും എടുത്തു ശാപ വാക്കായി ഉപയോഗിച്ച് പേടിപ്പിച്ചു പണം തട്ടി പറിക്കുന്നു . പെണ്ണുങ്ങള്‍ പേടിച്ചു കുടുംബ കലഹം ഉണ്ടാക്കുന്നു വീടുകളില്‍ അവരെ കൊണ്ട് അലോഹ്യം ഉണ്ടാക്കിക്കുന്നു , ഇതിലും ഭേത ഉള്ള ഡോളര്‍ ഇംഗ്ലീഷ് പള്ളിയില്‍ കൊടുത്തു സമാധാനം ആയി ഇംഗ്ലീഷ് കുരബാന കാണുന്നത് ആണ് . കള്ളന്‍ മാരുടെ ഭാര്യമാര്‍ വേദ പാഠം പഠിപ്പിക്കുന്നു .

Anonymous said...

സീറോ മലബാര്‍ അമേരിക്കയില്‍ ഭരിക്കുന്നത്‌ സദ്ദാമും ഖദ്ദഫിയും ബിന്‍ലാദനും കൂടിയാണ് ഇവരെ മാറ്റിയില്ല എങ്കില്‍ സീറോ മലബ്ബാര്‍ ഇറാഖും ലിബിയ യും അഫ്ഗാനിസ്ഥാനും പോലെ ആകും ജനങ്ങലുംചിന്നി ചിതറി പലയിടത്തും ചേക്കേറും . ഇത് എന്തൊരു കത്തോലിക്കാ സഭ ? ബൈബിളില്‍ പറയുന്നത് എന്തെങ്കിലും ഇവര്‍ പ്രാവര്‍ത്തികം ആക്കുന്നുന്ന്ടോ ?

ഇവരുദ് കൂടെ എല്ലാം എസ് പറഞ്ഞു നില്‍ക്കുന്നവരെ തീവ്ര വാദികള്‍ ആയെ കാണാന്‍ പറ്റൂ കാരണം, ഇവര്‍ സമൂഹത്തിലെ സാമൂഹ്യ ദ്രോഹികള്‍ ആണ് . സ്ഥാനമാനങ്ങള്‍ ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത എച്ചില്‍ തിന്നുന്ന തെരുവ് തെണ്ടി പട്ടികള്‍ !

Anonymous said...

'ഗുരു പിപ്പിലാഥന്‍ said...

തിരശീലയുടെ കാര്യം...'

'ദേവാലയത്തില്‍ തിരശീല വേണമെന്ന് ദേവാലയ നിര്‍മാണവേളയില്‍ ദൈവം ശലമോനോട് പറയുന്നുണ്ട്.'

What about forcing men to remain unmarried to be a priest?
When did God said that? They were married in olden times before and after Christ.

Almost everything you can argue for or against. That is how manipulators brainwash people.

Anonymous said...

A very senior priest & Monsingor Fr.Vellian is accused of sex abuse!

Follow the news

http://www.bishop-accountability.org/news13/2011_01_01_CatholicDiocese_Communique180_Vellian_and_Alejos_1.htm

http://keralakaumudi.com/news/flash/index.html