കൊപ്പെളില്‍ അതിസുപ്രധാനമായ പാരിഷ് കൌണ്‍സില്‍ ഈ സമയം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. കഴിഞ്ഞ മീറ്റിങ്ങില്‍ തീരുമാനമാകാതിരുന്ന പള്ളിരേഖ മുക്കല്‍, പള്ളിരേഖയില്‍ തിരിമറി എന്നിവയാണ് മുഖ്യ ചര്‍ച്ചാവിഷയം.
മേല്‍പ്പറഞ്ഞ തിരിമറി, രേഖമുക്കല് തുടങ്ങിയവയുടെ വിശദ വിവരങ്ങള്‍ ഞങ്ങള്‍ക്ക് നേരത്തെ അറിയാവുന്നവയായിരുന്നു. എന്നാല്‍ പാരിഷ് കൌണ്‍സില്‍ കൂടുന്നത് വരെ ഞങ്ങള്‍ ആത്മസംയമനം പാലിക്കുകയായിരുന്നു.
താഴെ പറയുന്ന രേഖകള്‍ തിരുത്തപ്പെടുകയോ മുക്കപ്പെടുകയോ ആയി പാരിഷ് കൌണ്‍സില്‍ നിസ്സംശയം സ്ഥാപിച്ചിട്ടുള്ളതായി ഞങ്ങളുടെ അതീവ രഹസ്യ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
- കൊപ്പേല്‍ പള്ളിയുടെ അള്‍ത്താരയില്‍ ക്രൂസിഫിക്സ് മാത്രം സ്ഥാപിച്ചാല്‍ മതി എന്ന് ഫാ സജിയുടെ അധ്യക്ഷതയില്‍ കൂടിയ പാരിഷ് കൌണ്‍സില്‍ എടുത്ത തീരുമാനത്തിന്റെ റിപ്പോര്‍ട്ട്.
- മുകളില്‍ പറഞ്ഞ തീരുമാനം വമ്പിച്ച ഭൂരിപക്ഷത്തോടെ പൊതുയോഗം പാസാക്കി എടുത്ത തീരുമാനത്തിന്റെ റിപ്പോര്‍ട്ട്.
- ഫാ സജി വികാരിയായിരുന്നപ്പോള്‍ പാരിഷ് കൌണ്‍സില്‍ മീറ്റിംഗ് കളിലും പൊതുയോഗങ്ങളിലും പാസാക്കി, അദ്ദേഹം ഒപ്പിട്ട ഒട്ടുമിക്ക രേഖകളും.
- സജിയച്ചന്റെ കാലത്ത് കൂടിയ പൊതുയോഗം തീരുമാനിച്ചതും, എന്നാല്‍ അദ്ദേഹം നാടുകടത്തപ്പെട്ടതിന് ശേഷം ഫാ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ പാസാക്കിയതുവായ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട്.
- സണ്ണി ഓഡിറ്റ് റിപ്പോര്‍ട്ട് തിരുത്തിയത് പിടിക്കപ്പെട്ടപ്പോള്‍ ക്ഷമാപണം എഴുതിക്കൊടുത്ത കടലാസ്.
- പള്ളിക്ക് കിട്ടുന്ന നികുതി ലാഭം തനിക്കും കൂടി ലഭ്യമാക്കാന്‍ മി. റെജി പള്ളിയുടെ പേരില്‍ സ്വന്തം വീടിന്റെ യൂട്ടിലിറ്റി ക്ക് അപേക്ഷിച്ച ഫാറം.
- പള്ളി വികാരിയോ, പാരിഷ് കൌണ്സിലോ, ഇടവക ജനങ്ങളോ അറിയാതെ തോമ പള്ളിയുടെ അക്കൌണ്ടില്‍ നിന്നും പണം മാറ്റി രഹസ്യ അക്കൌന്റ് തുടങ്ങിയത് പിടിച്ചു പുറത്തായപ്പോള്‍ ടീ യാന്റെ തടി രക്ഷിക്കുവാന്‍ "താന്‍ പറഞ്ഞിട്ടാണ് തോമ അക്കൌന്റ് തുടങ്ങിയത്" എന്ന് പറഞ്ഞു ബിഷപ് അങ്ങാടിയത്ത് എഴുതിയ എഴുത്ത്.
- കൊപ്പേല്‍ പള്ളിയുടെ അള്‍ത്താര ഗാര്‍ലാന്‍ഡ് മോഡലില്‍ ആയിരിക്കണം എന്ന ആവശ്യവുമായി കൊപ്പേല്കാര്ക്കായി ബിഷപ് അങ്ങാടിയത്ത് പുറപ്പെടുവിച്ച കല്‍പ്പന.
- കൂടാതെ വികാരിയും പാരിഷ് കൌണ്‍സിലും ഒപ്പിട്ട പല രേഖകളും അപ്രത്യക്ഷമായിരിക്കുന്ന സ്ഥാനത്തു സെക്രട്ടറി സാജു മാത്രം ഒപ്പിട്ടു തിരുകിക്കയറ്റിയിരിക്കുന്ന അനവധി സുപ്രധാന രേഖകള്‍.
- ബിഷപ്പിന്റെ ആള്‍ക്കാരായ തോമ, റെജി തുടങ്ങിയവര്‍ക്ക് അനുകൂലമായ പല റിപ്പോര്‍ട്ട് കളും, പാരിഷ് കൌന്സിളിനോ, പോതുയോഗത്തിനോ അറിവില്ലാത്തവ, ഫാ വര്‍ഗീസും സാജുവും മാത്രം ഒപ്പിട്ടവ, പള്ളി ഫയലില്‍ എങ്ങിനെയോ സ്ഥാനം പിടിച്ചിരിക്കുന്നു.
മെസ്സേജ് ഇഷ്ടപ്പെട്ടിള്ളിങ്കില് ദൂതനെ വകവരുത്തുക: ഇതെന്നും ഭീകരഭരണക്കാരുടെ ഒരു രീതിയായിരുന്നു. ഫാ. ശാശ്ശെരിയും, നമ്മുടെ സീറോ മലബാര്‍ അധികാരികളും ഈ വഴിക്ക് തിരിയാതെ, കൊപ്പെളിലെ അനിഷ്ട സംഭവങ്ങള്‍ ഒരു പാഠമായി എടുക്കുക. സത്യത്തില്‍ ഈ അഴിമതികള്‍ നിര്‍ഭയം പുറത്തുകൊണ്ടുവന്ന വോയ്സ് സഭക്ക് ചെയ്തിരിക്കുന്നതു നല്ല ഒരു സേവനമായി അംഗീകരിക്കുക.
എന്നാല്‍ അധികാരികളുടെ പെട്ടെന്നുള്ള പ്രതികരണം പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ വോയ്സിനു രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന ആരോപണം നടത്തി ജനശ്രദ്ധ തിരിച്ചു വിടുവാന്‍ ആയിരിക്കും. നിരപരാധികളായ കൌണ്‍സില്‍ അംഗങ്ങളെ വെറുതെ വിടുക. സഭാധികാരികളില്‍ വിശ്വാസം നഷ്ടപ്പെട്ട ഒരു വലിയ അത്മായ സമൂഹം അമേരിക്കയില്‍ ഉള്ളിടത്തോളം കാലം എന്ത് വാര്‍ത്തയും യഥാസമയം, അനായാസം ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരിക്കും.
ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ട ക്ലാവര്‍ കുരിശു വിവാദം വലിയ ഐസ് ബര്‍ഗിന്റെ ചെറിയ ഒരു മുനമ്പ് മാത്രമായിരുന്നു. അവിടെ നിന്നും തുടങ്ങിയ ഞങ്ങളുടെ പോരാട്ടം ഇന്ന് ചെന്ന് നില്‍ക്കുന്നത് ചിക്കാഗോ രൂപതയുടെയും അതിനു കീഴിലുള്ള ഇടവക ദേവാലയങ്ങളുടെയും കീഴില്‍ നടമാടുന്ന അഴിമതിയുടെയും, ധൂര്‍ത്തിന്റെയും, അധികാര ദുര്‍വിനിയോഗത്തിന്റെയും, ചൂഷണത്തിന്റെയും, കാപട്യത്തിന്റെയും പടിവക്കിലാണ്.
അഭിഷിക്തരും അര്പ്പിക്കപ്പെട്ടവരും എന്ന് ഗര്‍വു പറയുന്ന നമ്മുടെ സഭാധികാരികളെക്കാന് വിശ്വാസികള്‍ അവരുടെ വിശ്വാസം അര്‍പ്പിക്കുന്നത് സിറോ മലബാര്‍ വോയ്സില്‍ ആണ്. കാരണം വോയ്സ് സത്ത്യത്തെ സേവിക്കുമ്പോള്‍ അധികാരികള്‍ സാത്താനെ സേവിക്കുന്നു എന്നവര്‍ മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ നമ്മുടെ സഭാ നേതൃത്വം സത്യത്തിനു വേണ്ടി മാത്രം നിലകൊള്ളുന്ന വോയ്സിനു വേണ്ടി ദിവസേന ഒരു കൊന്ത ചെല്ലി കാഴ്ച വയ്ക്കേണ്ടതാണ്.
നമ്മുടെ രൂപതയിലെ നിശ്ശബ്ദരായ ആയിരങ്ങളുടെ നല്ല മനസ്സും പ്രോത്സാഹനങ്ങളും മാത്രം മതി ഞങ്ങള്‍ക്ക് ഞങ്ങളുടെ ദൌത്യം പൂര്‍ത്തിയാക്കുവാന്‍.
29 comments:
സണ്ണി ഓഡിറ്റ് റിപ്പോര്‍ട്ട് തിരുത്തിയത് പിടിക്കപ്പെട്ടപ്പോള്‍ ക്ഷമാപണം എഴുതിക്കൊടുത്ത കടലാസ്.
പള്ളിക്ക് കിട്ടുന്ന നികുതി ലാഭം തനിക്കും കൂടി ലഭ്യമാക്കാന്‍ മി. റെജി പള്ളിയുടെ പേരില്‍ സ്വന്തം വീടിന്റെ യൂട്ടിലിറ്റി ക്ക് അപേക്ഷിച്ച ഫാറം.
പള്ളി വികാരിയോ, പാരിഷ് കൌണ്സിലോ, ഇടവക ജനങ്ങളോ അറിയാതെ തോമ പള്ളിയുടെ അക്കൌണ്ടില്‍ നിന്നും പണം മാറ്റി രഹസ്യ അക്കൌന്റ് തുടങ്ങിയത്
ഇതുശരിയണെങ്കില് മേല്‍പ്പറഞ്ഞ സണ്ണിയെയും റെജിയെയും തോമായെയും അടുത്ത പത്തു വര്‍ഷത്തേക്കെങ്കിലും പള്ളിയുടെ എല്ലാ ഉത്തരവാധിത്ത്വ സ്ഥാനങ്ങ ളില്‍ നിന്നും മാറ്റി നിര്‍ത്തി മറ്റുള്ളവര്‍ക്കും ഒരു മുന്നറിയിപ്പെന്നോണം മാതൃകാപരമായി ശിക്ഷിക്കണം. മറ്റുള്ളവ വിശ്വാസവുമായി കൂട്ടുപിണഞ്ഞു കിടക്കുന്നവയാണെന്ന് തോന്നുന്നൂ.
"കൊപ്പെളിലെ കോപ്പന്മാരോട് കാണിച്ച തിക്കാര പത്ത് കല്പനകള്"
1, പാരിഷ് കൌണ്‍സില്‍ എടുത്ത തീരുമാനത്തിന്റെ റിപ്പോര്‍ട്ട്?
2, പൊതുയോഗം പാസാക്കി എടുത്ത തീരുമാനത്തിന്റെ റിപ്പോര്‍ട്ട്?
3, പാസാക്കി, ഒപ്പിട്ട ഒട്ടുമിക്ക രേഖകളും?
4 ഫാ.വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ പാസാക്കിയതുവായ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട്?
5, തൊരപ്പന് എലിയുടെ സ്വഭാവമുളള സണ്ണി, ഓഡിറ്റ് റിപ്പോര്‍ട്ട് തിരുത്തിയത് പിടിക്കപ്പെട്ടപ്പോള്‍ ക്ഷമാപണം എഴുതിക്കൊടുത്ത കടലാസ്?
6, പൊട്ടന് റെജി പള്ളിയുടെ പേരില്‍ സ്വന്തം വീടിന്റെ യൂട്ടിലിറ്റിക്ക് അപേക്ഷിച്ച ഫാറം?
7, വട്ടന്‍ തോമ പള്ളിയുടെ അക്കൌണ്ടില്‍ നിന്നും പണം മാറ്റി രഹസ്യ അക്കൌന്റ് തുടങ്ങിയത് പിടിച്ചു പുറത്തായപ്പോള്‍, വട്ടന്‍ ബിഷപ് അങ്ങാടിയത്തിന്റെ സംരക്ഷണ എഴുതിയ എഴുത്ത്?
8,ബിഷപ് അങ്ങാടിയത്ത് ഇറക്കിയ കല്‍പ്പന, കൊപ്പേല്‍ പള്ളിയുടെ അള്‍ത്താര ഗാര് ലാന്‍ഡ് മോഡലില്‍?
9, ബിഷപ് അങ്ങാടിയത്തിന്റെ സംരക്ഷണയോടെ സെക്രട്ടറി സാജു മാത്രം ഒപ്പിട്ടു തിരുകിക്കയറ്റിയിരിക്കുന്ന അനവധി സുപ്രധാന രേഖകള്‍?
10,പാരിഷ് കൌന്സിളിനോ, പോതുയോഗത്തിനോ അറിവില്ലാത്തവ, ഫാ.വര്‍ഗീസും സാജുവും മാത്രം ഒപ്പിട്ടവ, പള്ളി ഫയലിലും കോ൪ട്ടിലും എത്തിയത് എങ്ങനേ?
ഈ 10 കല്പനകള്, ചുരുക്കി രണ്ട് കല്പന ആക്കിയാലും, ബിഷപ്പ് അങ്ങാടിയത്തും വട്ടനും പൊട്ടനും പാതാവാസിയും ഫാ.വര്‍ഗീസും എന്നും കോപ്പലിലെ കാട്ടുകളളന്മാ൪ തന്നേ!
ഈ കാട്ടുകളളന്മാ൪ രക്ഷപെടുവാനല്ലേ, ഫാ.വിനോദ് കോപ്പലിലെ പെരുന്നാള്‍ സമയത്ത് ഫാ.വര്‍ഗീസിനേ സ്ഥാനം മാറ്റിയതും ഫാ.ശാശ്ശേരിക്ക് സ്ഥാനം കൊടുത്തതും. പിന്നീട് ഫാ.ശാശ്ശേരി യൂറോപ്പില്‍ പോയതും ഫാ.ശാശ്ശേരി വരുന്നതുവരെ തിരികേ ഫാ.വര്‍ഗീസിന് സ്ഥാനം കൊടുത്തതും. ഫാ.വര്‍ഗീസ്,ബോസ്റ്റനിലേക്ക് പോകുന്നതിന്റെ [ഓഗസ്റ്റ്-26-2011] തലേദിവസമായ വെളളിയാഴ്ച്ച ഫാ.വര്‍ഗീസും ഫാ.ശാശ്ശേരിയും പാരിഷ് കൌന്സിളിലുളളവരും കൂടി മീറ്റിങ്ങില്‍ എല്ലാം, പള്ളി ഫയലില്‍ കൊടുക്കാമെന്ന് പ്രോമീസ് ചെയ്ത ഫാ.വര്‍ഗീസ്, മീറ്റിങ്ങില്‍ പങ്ക് എടുക്കാതേ, ശനിയാഴ്ച്ച പോകാനിരുന്നെങ്കിലും വെളളിയാഴ്ച്ച അതിരാവിലെ തന്നേ കൈക്കാരന്മാരോടും പറയാതേ കൊപ്പെളിലെ ഫയലില്‍ എല്ലാം എടുത്ത് കളളവണ്ടി കയറി മുങ്ങി. ബോസ്റ്റനിലേത്തിയെന്നും വിളിച്ചു പറഞ്ഞു. ഫാ.വര്‍ഗീസ്, ബോസ്റ്റനിലേക്ക് പോയത് വേളളിയാഴ്ച്ചയാണോ, അതോ ശെനിയാഴ്ച്ചയാണോ എന്നുളളത് അറിയാമുന്നത് ഈ കാട്ടുകളളന്മാ൪ക്ക് മാത്രം.
ഈ കാട്ടുകളളന്മാ൪ക്ക് നല്ലവരായിരുന്നെങ്കില്‍, പിന്നെ ആരേങ്കിലും കൊപ്പെളിലെ ഫയിലുകള് മുക്കുമോ?
ഫാ.വര്‍ഗീസ്, നല്ലവനായിരുന്നുവെങ്കില്‍, കോപ്പലിലെ കു൪ബ്ബാന മുടക്കി പാതാളവാസിക്ക് വേണ്ടി കോ൪ട്ടില്‍, കളള സാക്ഷി പറയുവാന്‍ പോകുമോ?
ഈ കാരണത്താലല്ലേ, ഫാ.വര്ഗീസേ, കളളപാതിരി എന്ന് ജെനങ്ങള്‍ വിളിക്കുന്നത്. ഇനി മേലാല്‍, കോപ്പേല് പളളിയില്‍ ഫാ.വര്‍ഗീസിന് കാല് കുത്തുവാന്‍ സാധിക്കുമോ?
കോപലിലെ ഫയലുകള്‍ ഫാ.വ൪ഗീസ് മുക്കിയ സ്ഥിതിക്ക്, കോപലിലെ പളളിയുടെ വാതില്‍ ഉളളില്‍ നിന്ന് കുത്തിപൊളിച്ചതും ജെനലിന്റെ ഗ്ലാസ് എറിഞ്ഞ് ഒടച്ചതും വട്ടന്റെയും പൊട്ടന്റെയും പാതാളവാസിയുടെയും പിന്ബെലത്തില് വര്‍ഗീസ് പാതരി എന്ന് കോപ്പലിലെയും മറ്റ് പളളികളിലെയും ജെനത്തിന് വിശ്വാസം ആയി!
സണ്ണി ഓഡിറ്റ് റിപ്പോര്‍ട്ട് തിരുത്തിയത് പിടിക്കപ്പെട്ടപ്പോള്‍ ക്ഷമാപണം എഴുതിക്കൊടുത്ത കടലാസ്.
പള്ളിക്ക് കിട്ടുന്ന നികുതി ലാഭം തനിക്കും കൂടി ലഭ്യമാക്കാന്‍ മി. റെജി പള്ളിയുടെ പേരില്‍ സ്വന്തം വീടിന്റെ യൂട്ടിലിറ്റി ക്ക് അപേക്ഷിച്ച ഫാറം.
പള്ളി വികാരിയോ, പാരിഷ് കൌണ്സിലോ, ഇടവക ജനങ്ങളോ അറിയാതെ തോമ പള്ളിയുടെ അക്കൌണ്ടില്‍ നിന്നും പണം മാറ്റി രഹസ്യ അക്കൌന്റ് തുടങ്ങിയത്
ഇതുശരിയണെങ്കില് മേല്‍പ്പറഞ്ഞ സണ്ണിയെയും റെജിയെയും തോമായെയും അടുത്ത പത്തു വര്‍ഷത്തേക്കെങ്കിലും പള്ളിയുടെ എല്ലാ ഉത്തരവാധിത്ത്വ സ്ഥാനങ്ങ ളില്‍ നിന്നും മാറ്റി നിര്‍ത്തി മറ്റുള്ളവര്‍ക്കും ഒരു മുന്നറിയിപ്പെന്നോണം മാതൃകാപരമായി ശിക്ഷിക്കണം. മറ്റുള്ളവ വിശ്വാസവുമായി കൂട്ടുപിണഞ്ഞു കിടക്കുന്നവയാണെന്ന് തോന്നുന്നൂ.
good one
എടാ മോനെ ജോജോ കൊട്ടകലെ, ഇപ്പൊ നിനക്ക് മനസിലായോ സജു ആരാണെന്നും രജി ആരാണെന്നും തൊമ്മ ആരാണെന്നും സന്നി ആരാണെന്നും?അന്ന് സാജുവും അവന്റെ ഭാര്യയും ഫോണ്‍ വിഇച്ചു കരഞ്ഞപ്പോ നീ എല്ലാരോടും പറഞ്ഞു ആരും കോടതിയില്‍ പോയി സാക്ഷി പറയണ്ട എന്ന്.ആ കുടുംബത്തെ ഉപദ്രവിക്കണ്ട എന്ന്.എന്നിട്ടിപ്പോ എന്തായി നീ ചെയ്യാത്ത കാര്യങ്ങള്‍ ഇപ്പൊ സാജു നെ ചെയ്തു എന്നും പറഞ്ഞു എഴുതി വച്ചിരിക്കുന്നു.നീ നല്ലവനായിട്ടു കാര്യമില്ല.ഈ നക്കികളുടെ അടുത്ത് സ്നേഹം കാണിച്ചിട്ട് ഒരു കാര്യവുമില്ല.ഇനിയെങ്കിലും കള്ളന്മാരെ കള്ളന്മാരായി കാണുക.നിന്നോട് സ്നേഹം ഉള്ളത് കൊണ്ട് അന്ന് ആരും പോയില്ല.ഇപ്പൊ അവര്‍ ചതിച്ചാല്‍ എന്ത് ഉത്തരം പറയും നീ?
ജോജോ,നീ ഇനിയെങ്കിലും മനസിലാക്കുക.ഇവിടെ വരുന്ന അച്ചന്മാരെയും എല്ലാവരെയും വീട്ടില്‍ വിളിച്ചു നിന്റെ കുറ്റങ്ങള്‍ പറഞ്ഞു കൊടുക്കലാണ് ഈ കള്ളന്മാരുടെയും അവരുടെ പെണ്ണ് വര്‍ഗത്തിന്റെയും പണി.അതിനുള്ള നുണ കഥകള്‍ സെരിയാകലാണ് തോമ്മയുടെയും രേജിയുടെയും ജോലി.നിന്നോട് ഇപ്പോള്‍ പറയുന്നു.ഇതിനു ബിഷപിന്റെയും ഒത്താശ ഉണ്ട്.നീ ഇതിനെതിരെ കേസ് കൊടുത്തു സത്യം പുറത്തു കൊണ്ട് വരിക.അതില്‍ തെറ്റില്ല.സത്യത്തിനു വേണ്ടി നില്ക്ക എന്ന് പറഞ്ഞാല്‍ അത് ദൈവത്തിനു ഇസ്ടമുള്ള കാര്യമാണ്.അല്ലാതെ മിണ്ടാതിരുന്നാല്‍ ഈ കള്ളന്മാര് ഇനിയും പല തിരുമാരികളും ചെയ്യും.അന്ന് നിന്നെ കേസില്‍ കുടുക്കാന്‍ നോക്കിയ കാര്യം പുറത്തു കൊണ്ട് വരിക.ഇതില്‍ കള്ളാ കളി ഉണ്ട്.ഇപ്പൊ ഈ ടോകുമെന്റ്റ് മുക്കിയതിന്റെ പിന്നിലും ചിക്കാഗോ ഉണ്ടോ എന്ന് സംസയിക്കേണ്ടി ഇരിക്കുന്നു.SO BE CAREFULL.
കടുപ്പന് പോയതില്‍ പിന്നെ ഇവന്മാര് പുതിയ മണി അടിക്കാന്‍ പറ്റിയ അച്ചന്മാരെ അനീഷിക്കുകയാണ്.തുണ്ട്തിളിനെയും ഇത്രയും നാള് തൊമ്മ തെറി പറഞ്ഞു നടന്നിരുന്ന സകരിയായെയും മണി അടിക്കല്‍ തുടങ്ങി കഴിഞ്ഞു.സുക്ഷിക്കുക
ഇതുശരിയണെങ്കില് മേല്‍പ്പറഞ്ഞ സണ്ണിയെയും റെജിയെയും തോമായെയും അടുത്ത പത്തു വര്‍ഷത്തേക്കെങ്കിലും പള്ളിയുടെ എല്ലാ ഉത്തരവാധിത്ത്വ സ്ഥാനങ്ങ ളില്‍ നിന്നും മാറ്റി നിര്‍ത്തി മറ്റുള്ളവര്‍ക്കും ഒരു മുന്നറിയിപ്പെന്നോണം മാതൃകാപരമായി ശിക്ഷിക്കണം
അപ്പൊ പിപ്പിലാഥ, ഈ കൊള്ളരുതായ്മക്കൊകെ മൌന സമ്മതം കൊടുത്ത ബിഷോപ്പിനെയും അച്ഛന്മാരെയും എത്ര നാളത്തേക്ക് മാറ്റി നിറുത്തണം
Saju is the big fraud .i don't know why others helping this useless fraud .He is the one started all problems in coppell church.We need to send him back to India. Call his company or Immigration authority to report his big church fraud and malpractice.Saju must kick out from Coppell.
ജോജോ കോട്ടക്കലിന്റെ പ്രത്തേക സ്രേതക്ക്!
ടോംവ൪ക്കി, സാജുവിന് കേസ് കൊടുത്തത്, ആരും സാജുവിന് എതിരേയായി കോ൪ട്ടില്‍ സാക്ഷി പറയുവാന്‍ പോകരുത് എന്ന് പറഞ്ഞ് മുടക്കിച്ചത് എന്തിനാണ് ജോജോ!
സാജുവും സാജുവിന്റെ ഭാരൃയും ജോജോയേ കരഞ്ഞ് കാണിച്ചത് കളളകണ്ണീരായിരുന്നുവെന്ന് ഇപ്പോഴെങ്കിലും മനസിലാക്കാന്‍ കോട്ടക്കല്‍ ജോജോക്ക് സാധിച്ചാല്‍ നല്ലത്!
ഒരു കുടുബം രക്ഷപെടണമെങ്കില്‍ രക്ഷപെട്ടോട്ടെ എന്ന് പറഞ്ഞ ജോജോ, നിനക്ക് തെറ്റുപറ്റി. ആ സാജുതന്നേയല്ലടമാനേ കോ൪ട്ടില്‍ കൊടുത്തതും പളളിയില്‍ ഇപ്പോള്‍ വച്ചിരിക്കുന്നതും കളള ഫയലുകളാണെന്ന്!
ജോജോ, നീ നല്ലവനായിരിക്കാം, പക്ഷേ സാജുവിന് എതിരെ സതൃം പറയുവാന്‍ കോ൪ട്ടില്‍ പോകാമെന്ന് വച്ചവരെ നീ മുടക്കിപ്പിച്ചു. അന്ന് അവ൪ പോയിരുന്നുവെങ്കില്‍, വട്ടനും പൊട്ടനും സാജുവും കോപ്പേല് പളളിയുടെ ഫയലുകള്‍ മാറ്റി കളള വയലുകള്‍ വെക്കുമായിരുന്നോ!
കിട്ടിയ നല്ല അവസരം ജോജോ നല്ലവനായതുകൊണ്ട് കളളന്‍മാ൪ രക്ഷപെട്ടു എന്ന് പറഞ്ഞാല്‍ പോരെ!
ഇനിയെങ്കിലും കോട്ടക്കല്‍ ജോജോ സൂക്ഷിച്ചാല്‍, നിനക്ക് നല്ലത്!
ജോജോക്ക് പറ്റിയ പറ്റ്. ജോജോയേ പിടിച്ച് പോലീസിനേ ഏല്‍പ്പിച്ചിട്ടും വട്ടന്റെയും പൊട്ടന്റെയും കൂടെ ഏത് കളളതരങ്ങള്ക്കും കൂട്ട് കൂടിയ പാതാള സാജുവിനേ രക്ഷപെടുത്തിയിട്ട് എന്ത് കിട്ടി. കോപ്പലിലെ ഫയല്‍ പോയത് മിച്ചം. ജോജോയേ പിടിച്ച് പോലീസിനേ ഏല്‍പ്പിച്ചപ്പോള്‍ വ൪ഗീസച്ഛന്, നിന്നേ രക്ഷപെടുത്തിയില്ല. സാജു ചെയ്ത കുറ്റത്തിന് വ൪ഗീസച്ഛന് കോ൪ട്ടില്‍ പോയി കളള സാക്ഷിപറഞ്ഞ് സാജുവിനേ രക്ഷപെടുത്തിയത് കണ്ടോ. വ൪ഗീസച്ഛന് കോപ്പേല് പളളിയില്‍ ആദൃമായി പ്രസംഗത്തിനിടക്ക് പറഞ്ഞ കാരൃം നീ ഓ൪ക്കുന്നുണ്ടോ ആവോ. വ൪ഗീസച്ഛന് ഒരു ഗ്രൂപീസം ഇല്ല. വ൪ഗീസച്ഛന് ആരുടെയും സയിട് നില്ക്കുകയില്ല. ഇതേല്ലാം പറഞ്ഞ വ൪ഗീസച്ഛന്പോലും കളളന് കൂട്ട്. വ൪ഗീസച്ഛന് കോപ്പേല് പളളിലെ ഫയലുകളും നശിപ്പിച്ചു. ഇനിയെങ്കിലും ഈ കളളന്‍മാ൪ പറയുന്നതും കേട്ട് ആലോജിക്കാതേ ഈ കളളന്മാരുടെ വലയില്‍ വീഴാതേ സൂക്ഷിച്ചാല്‍ ജോജോക്ക് നല്ലത്.
ഒന്ന് കരഞ്ഞാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് ചിരിച്ചാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് കരഞ്ഞാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് ചിരിച്ചാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് കരഞ്ഞാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് ചിരിച്ചാല്‍, ജോജോ അതില്‍ ജോജോ വീഴും!
ജോജോ ഇങ്ങനേ വീണാല്‍, വട്ടനും പൊട്ടനും പാതാള വാസിയും തൊരപ്പന് സണ്ണിയും എങ്ങനേ രക്ഷപെടാതിരിക്കും.
ഒന്ന് കരഞ്ഞാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് ചിരിച്ചാല്‍, ജോജോ അതില്‍ ജോജോ വീഴും!
ജോജോ ഇങ്ങനേ വീണാല്‍, അങ്ങാടിയത്ത് പിതാവും ഫാ.വിനോദും ഫാ.വ൪ഗ്ഗീസും ഫയലുകള്‍ മുക്കി എങ്ങനേ രക്ഷപെടാതിരിക്കും.
ഒന്ന് കരഞ്ഞാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് ചിരിച്ചാല്‍, ജോജോ അതില്‍ ജോജോ വീഴും!
ജോജോക്ക്, ഫോണ്‍ വിളിച്ച് പോലിസിനേ വരുത്തി, പണിക്കിട്ടിയിട്ടും സനൃയേയും കരിബൂദമായ താട പെണ്ണും കരണ്ട് റെജിയും ബേങ്ക് കൊളളക്കാരന് തോമയും സാജുവും ഇത്രക്ക് ഉപദ്രവിച്ചിട്ടും നീ നല്ലവനാന് ശ്രേമിച്ച നിനക്ക് കിട്ടിയ കൂലി ഇഷ്ടപെട്ടു. കളള കണ്ണുനീ൪ ഫാ.വ൪ഗീസ്, പളളിയിലെ ഫയലും കൊണ്ട് കടന്നു കളഞ്ഞില്ലേ!
കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക നിയും നിന്റെ കുടുംബവും രഷപെടും . വ്യര്ത്തമായതിനെകുറിച്ച് ചിന്തിച്ചു സമയം കളയല്ലേ മക്കളെ , യേശുവില്‍ ഒന്നാകാന്‍ ശ്രമിക്കു അപ്പോള്‍ സര്‍വനാശങ്ങളും നമ്മെ വിട്ടകന്നുപോകും . നമ്മുടെ ഗാര്ലാണ്ട് പള്ളിയെ ബാദിചിരിക്കുന്ന സകല ആബത്തുകളും നീങ്ങി , സെന്റ് തോമസിന്റെ മദ്ദ്യസ്തതയില് യേശുവിന്റെ ഒരു മനോഹരമായ ദേവാലയം ഗാര്ലാഡില് അധികം വൈകാതെ കുദാശ ചെയ്യപ്പെടും . എന്നിരുന്നാലും കുറെ ശുദ്രജീവികള്‍ ആ പുണ്ണ്യ കര്‍മത്തിന് വിലങ്ങുത്തടിയാകാന് തയാറെടുക്കുന്നു ." കാ " എടുത്ത കാവാലനും , അങ്ങാടിയിലെ മൂപ്പനും , ഉണ്ടകണ്ണി വിനോദിനിയും , ബ്ലാക്ക് & വൈറ്റ് കടുപ്പന് മൂരിയും , ഇവരുടെയൊക്കെ ആസനം നക്കികളായ ഗാര്ലാടിലുള്ള കുറെ തെണ്ടിപട്ടികളും , അദികാരസ്ഥാനം മോഹിച്ചു സ്വന്തം ഭാരിയയെയും , ഭാര്യാ സഹോദരിയെയും മേലാളന്മാര്ക്ക് കൂട്ടികൊടുത്തു സഭയേയും വിശ്വാസികളെയും നിരന്തരം പീഡിപ്പിക്കുന്ന ഈ കല്ലപരിഷകളെ ഇല്ലാതാക്കേണ്ട സമയം അദിക്രമിച്ചിരിക്കുന്നു . ഞാനൊന്നുമറിഞ്ഞില്ല ദേവനാരായണ എന്നമട്ടില്‍ എല്ലാമൊപ്പിച്ചുകൊടുത്തിട്ടു നല്ലപിള്ളചമഞ്ഞു വിശ്വാസികളെ " ആസ് " ആക്കുന്ന ജീന്സ്കുട്ടനും പുറകെ . ക്രൂശിത രൂപം മാത്രമേ ഗാര്ലാണ്ടില് വക്കാന്‍ പറ്റത്തൊള്ളൂ . യേശു ഞങ്ങളുടെ രഷകന്‍ .
ചിക്കാഗോ മെത്രാസനത്തില്‍ സ്ഥാനചലനമോ?
ഇതിനലും പ്രാതാനൃം കോപ്പലിലെ
കൊപ്പെളിലെ മുങ്ങിയ രേഖകള്‍ - വോയ്സിനു നേരെ അധികാരികള്‍ ആഞ്ഞടിക്കാന്‍ സാധ്യത
എന്ന ഹെട്ലൈയിന് ബ്ലോഗ് ദെയവ് ചെയ്ത് മുകളിലിടുക.
ബിഷപ് അങ്ങാടിയത്ത് കേരളത്തിലേക്ക് സ്ഥലം നീങ്ങാനാണ് തീരുമാനം ആയാല്‍ പിന്നെ ഗാ൪ലാഡിലെ ശവപെട്ടിയേയും കൊണ്ടുപോവുമോ കേരളത്തിലേക്ക്!
ഗാ൪ലാഡിലെ പൊതുയോഗത്തില്‍ പൊതുജെനങ്ങള്‍ തീരുമാനിച്ച പുതിയ പളളിയുടെ അള്‍ത്താര തിരികേ വരുമോ?
കോരോത്തിന്, അങ്ങനേയാണെങ്കില്‍ അമേരിക്കയിലെങ്ങും വരക്കാന്‍ സാധിക്കുമോ?
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും ?
കാര്യം എന്തെന്ന് അറിയണ്ടേ എല്ലാവര്ക്കും .
നമ്മുടെ കോപ്പേല് പള്ളിയില്‍ പാട്ട് പാടുന്ന ആസനത്തിലെ
ഗായകന് എന്നറിയപ്പെടുന്ന ഉരളി ജോണ്സന് ആഴ്ചകള്‍ക്ക്
മുന്‍പ് എറണാകുളത്തു മറൈന്‍ ഡ്രൈവില്‍ നടന്ന വള്ളം
കളി മത്സരം കാണുവാനായി പോകുകയുണ്ടായി . തതവസരത്തില്‍
മൂക്കറ്റം കൂട്ടുകാരുമായി മദ്യപിച്ചു മത്സരാത്രികളുമായി
വാക്ക് തര്‍ക്കം ഉണ്ടാകുകയും അവര്‍ ഇതിയാനയും കൂട്ടരെയും
എടുത്തിട്ടു പെരുമാറുകയും ചെയ്തു . ഉപ്പു തിന്നില്ലെങ്കിലും
കായലിലെ ഉപ്പുവെള്ളം മതിയാവോളം അവര്‍ കുടിപ്പിച്ചു .
എന്തിനു പറയണം ഒടുവില്‍ എനിച്ചു നടക്കാന്‍ കൂടി വയ്യാത്ത
സ്ഥിതിവരെയായി കാര്യങ്ങള്‍ . അവസാനം പിഴിച്ചിലും
ഒഴിചിലും വേണ്ടിവന്നു എനിച്ചുനടക്കാന് . ഇവന് എന്തിന്റെ
കേടാ , ആവശ്യമില്ലാത്തിടത്ത് തലയിടാന്‍ . ഇവനാരാ ! ഫൂള്‍ .
സജിയച്ചനെ കള്ളകേസില്‍ കുടുക്കാന്‍ സ്രെമിച്ചതുപോലെ
എല്ലാവരുടെയും അടുത്തു ആളാവാന്‍ ചെന്നാല്‍ നടക്കണ
കാര്യമാണോ ഇത് , അതും നമ്മുടെ കൊച്ചു കേരളത്തില്‍
ഉരളി ജോണ്സന് -ന്റെ കൊര്‍ണവള്ളിക്ക് സാരമായ പരുക്കുണ്ടെന്നു
കേട്ടു . അതുകൊണ്ട് മൂപ്പിലാനു പാട്ട് നിര്‍ത്തേണ്ടി വരുമായിരിക്കും .
എന്തിനു പറയുന്നു ഉപ്പു തിന്നാതെതന്നെ ഉരളി ഉപ്പുവെള്ളം
കുടിച്ചു . ഈശരോ രക്ഷ !!!!!!!
ഖദ്ദാഫി ലിബിയ കുട്ടിചോറാക്കിയതുപോലെയുണ്ട് ബിഷപ്പ് അങ്ങാടിയത്ത് ചിക്കാഗോ രൂപത എന്ന കത്തോലിക്ക സഭ നശിപ്പിച്ചത്. ഇങ്ങോരെ കേരളത്തിലാക്കിയാലും കേരളവും കുട്ടിചോറാകും.
ചിക്കാഗോ മെത്രാസനത്തില്‍ സ്ഥാനചലനമോ?
അല്ല,
ചിക്കാഗോ മെത്രാസനത്തില്‍ ഭൂമിചലനമോ?
ഫാ.വിനോദ്, കോപ്പലിലെ പത്രോസിനോട് പറഞ്ഞത് കേട്ടതാണ്; കത്തോലിക്ക സഭ പീറ്റ൪ കാണുന്നതിലും മുബേ ഉളളതാണ്. എന്നുവെച്ചാല്‍ ഫാ.വിനോദ് പിന്നിലും. എന്നിട്ടാണോ ചിക്കാഗോ മെത്രാസനത്തില്‍ സ്ഥാനചലനം.
അധികാരം കിട്ടിയാല്‍ സദാംഹുസേനേ പോലെയോ, ബില്ലാദനേ പോലയോ, ഖദ്ദാഫിയേപോലയോ സീറോമലബാറില് ബിഷപ്പിനും ഫാ.വിനോദിനും ഏത് തോനൃവാസം ചെയാമെന്ന് കരുതിയോ കത്തോലിക്ക പളളിയില്‍.
സദാംഹുസേനും ബില്ലാദനും ഖദ്ദാഫിക്കും പേരില്‍ ഒരു അക്ഷരമെങ്കിലും ഉണ്ട്. "ദ" എന്ന അക്ഷരം. ഈ അക്ഷരം ഫാ.വിനോദ് കണ്ട് തുളളല്ലേ. ഫാ.വിനോദിനും ഉണ്ട് "ദ" എന്ന അക്ഷരം. കത്തോലിക്ക സഭയില്‍,"ദ" എന്ന അക്ഷരത്തിന് വിലയില്ല. ഫാ.വിനോദിന് "ദ" എന്ന അക്ഷരം കണ്ട് ബിഷപ്പ് അങ്ങാടിയത്തും തുളളല്ലേ, ബിഷപ്പിന് "ദ" എന്ന അക്ഷരംപോലും ഇല്ല. ബിഷപ്പ് കത്തോലിക്ക സഭയില്‍, സദാംഹുസേനും ബില്ലാദനും ഖദ്ദാഫിക്കും ആകുവാന്‍ ശ്രേമിക്കല്ലേ. ഇ് രാജൃമല്ല, കത്തോലിക്ക സഭയാണ്. സൂക്ഷിച്ചാല്‍, ദു:ഖിക്കേണ്ട. പോപ്പിനിട്ട് ഫാ.വിനോദും ബിഷപ്പ് അങ്ങാടിയത്തും വേദപാഠം പഠിപ്പിക്കാറായോ എന്നോരു സംശയം.
കത്തോലിക്ക സഭയേ കളിപ്പിച്ചു നടക്കുന്ന കാട്ട്കളളന് അങ്ങാടിയിലെ ബിഷപ്പ് അങ്ങാടിയത്ത്.
Syro Malabar സഭക്ക്, റിട്ടയട് പവ്വത്തിലും പളളിക്കാപറബനും ചെങ്ങനാശ്ശേരി പിതാവും അങ്ങാടിയത്ത് പിതാവും തലവേദന!
ഈ പുകഞ്ഞ കൊളളികളെ പുകച്ച് പുറത്ത് ചാടിച്ചിലെങ്കില് Syro Malabar സഭക്ക് ശാഭം!
ജോജേ, നീ എന്തിന് പേടിക്കണം.
ജോജോയുടെ കുടുബത്തിലുളളവരില് ചിലവ൪ അച്ഛന്മാ൪ ഉണ്ടായിരിക്കാം.
എന്നുംപറഞ്ഞ് അച്ഛന്മാ൪ക്ക് എതിരെ കേസിനു പോകുകയില്ല എന്നുപറയുന്നതില്‍ അ൪ത്ഥമില്ല.
ദൈവം പറഞ്ഞിരിക്കുന്നത് സതൃത്തിനുവേണ്ടി നില്ക്കുക, അതല്ലാതേ 911 കുത്തി പോലിസിനേ വിളിച്ച സന്നൃയും താടയും പൊട്ടനും വട്ടന്‍ കളിയുമായിരുന്നുവെന്ന് മനസ്സിലാക്കുക. നിന്നേ കളളകേസില്‍ കുടിക്കിയവ൪ക്ക് എതിരെ കേസിന് പോകുക. കോപ്പലിലെ ജെനങ്ങള്‍ സതൃത്തിനുവേണ്ടി നിന്റെ ഒപ്പം കോടതിയില്‍ വരുവാന്‍ തെയാറാണ്, പിന്നേ എന്തിനാണ് പേടിക്കുന്നേ, കോട്ടക്കല്‍ ജോജോ!
കോപ്പേല് പളളിയിലെ ഫയില്‍ നശിപ്പിച്ച് സ്ഥലം വിട്ട ഫാ.വ൪ഗീസ് അച്ഛനോ?
ഫാ.വ൪ഗീസ് കളളനോ?
കോപ്പലില് പളളി വരാതിരിക്കുവാന്‍ അവസാന സമയങ്ങളില്‍ പരിശ്രേമിച്ച ഫ.സക്രിയയേ നാടുകടത്താന്‍ വട്ടനും പൊട്ടനും സാധിച്ചില്ല.
കോപ്പലില് പളളി വാങ്ങിക്കാന്‍ സഹായിച്ച ഫാ.സജിയേ നാട് കടത്തി. ഈ കളളന്മാ൪ക്ക് പളളിപണം അടിച്ച്മാറ്റാന് സാധിക്കാതേ വന്നപ്പോള്‍, ക്ലാവ൪ അങ്ങാടിയത്ത് ബിഷപ്പിനേ കൂട്ടും പിടിച്ച്. ഈ കളളന്മാരുടെ കൂടെ കൂട്ട് പിചിച്ചതോടെ ക്ലാവ൪ സഭ, കളള സഭ എന്ന് ജെനങ്ങള്‍ക്ക് മനസ്സിലാവുവാന് സാധിച്ചു. അങ്ങാടിയത്ത് ബിഷപ്പിന്റെ കളളതരങ്ങളും പുറത്ത് വരുവാന്‍ തുടങ്ങി. ഇടോടെ അങ്ങാടിയത്ത് ബിഷപ്പ് കളളന്മാരുടെ രാജൃാവാണെന്നും ജെനങ്ങള്‍ക്ക് ബോദൃപെട്ടു.
അണ്ണാ, കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിതിക്ക് Coppell Church ഗിന്നസ് ബുക്കില്‍ വരേണ്ടതല്ലേ. അതിനായി വോയിസ് ശ്രമിക്കുമോ?
Kudiyan Saju, Pottan Reji, Vattan Thomma, Thorappan Sunny,
Get lost from Coppell church. We need to save our church from these four evils.
ഒന്ന് കരഞ്ഞാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് ചിരിച്ചാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് കരഞ്ഞാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് ചിരിച്ചാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് കരഞ്ഞാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് ചിരിച്ചാല്‍, ജോജോ അതില്‍ ജോജോ വീഴും!
ജോജോ ഇങ്ങനേ വീണാല്‍, വട്ടനും പൊട്ടനും പാതാള വാസിയും തൊരപ്പന് സണ്ണിയും എങ്ങനേ രക്ഷപെടാതിരിക്കും.
ഒന്ന് കരഞ്ഞാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് ചിരിച്ചാല്‍, ജോജോ അതില്‍ ജോജോ വീഴും!
ജോജോ ഇങ്ങനേ വീണാല്‍, അങ്ങാടിയത്ത് പിതാവും ഫാ.വിനോദും ഫാ.വ൪ഗ്ഗീസും ഫയലുകള്‍ മുക്കി എങ്ങനേ രക്ഷപെടാതിരിക്കും.
ഒന്ന് കരഞ്ഞാല്‍, ജോജോ അതില്‍ ജോജോ വീഴും!
ഒന്ന് ചിരിച്ചാല്‍, ജോജോ അതില്‍ ജോജോ വീഴും!
"എനിക്ക് ജോജോ തന്നെ രചിച്ചു, ജോജോ തന്നെ ഈണം നല്കി ജോജോ തന്നെ പിന്നണി ഗാനം ആലപിച്ച ഈ കാവ്യം വളരെ ഏറെ ഇഷ്ടപ്പെട്ടു. കൊള്ളം നല്ല ഭാവിയുണ്ട് "
അണ്ണാ..........
സജു, രജി, തൊമ്മ, സണ്ണിയും പോരത്അകിയാല് കോപ്പെല് പള്ളി സെരി ആകുമോ? എനിക്ക് തോന്നുനത് ഇതു ചെലരുടെ സ്വാര്‍ത്ഥ അഭിപ്രായങ്ങള്‍ ആണ് എന്ന്. അവരുടെ സ്വാര്‍ത്ഥ താല്പരിയങ്ങള്‍. വോയിസ് ബ്ലോഗ്ഗില്‍ കുടി ചിലര്ക് അവരുടെ പൂര്‍വ വൈരാഗ്യം തീര്കുവാന് ഉള്ള വേദി ആണ് എന്ന് ഞന്‍ വിശ്വസ്കിന്നു
എടാ മോനെ ദിനേശാ ജോജോ കൊട്ടകലെ നീ പുന്ന്യാളന് ചമയാന്‍ നോക്കണ്ട !!! ഇതിന്റെ അല്ലം സുര്തധരന് നീ ആണ് എന്ന് എല്ലാവര്ക്കും അറിയാം. പിന്നേ നിന്റെ കൂടെ ഉള്ള എല്ലാവരും നിന്നെ അടുത്ത കെണിയില്‍ പെടുത്താന്‍ നോകുകയാണ് അത് മനസിലാകിയാല്‍ നല്ലുത്. സജു, രജി, തൊമ്മ, സണ്ണി നിരപരതികല് ആണേ എന്നെ നിനെക്കെ അറിയാം അവരെ എന്ത് തെറ്റ് ചെയ്തുട്ടുണ്ടേ എന്നും നിനക്ക് അറിയാം
പോധോയഗതില് എല്ലാം പറഞ്ഞു അവസനിപിച്ചത് ആണ്, പിന്നെയും എന്തെ ആണ് ജോജോ മോനെ ഇതും പൊക്കി കൊണ്ട് വരുന്നത്.
ഒരു കാര്യം നിങ്ങള്‍ എല്ലാവരും ഓര്‍ക്കുക മലര്ന് കടന്നു തുപ്പിയാല്‍ എന്തെ പറ്റും എന്ന്.
ഇതില്‍ എഴുതിയിരിക്കുന്ന ഒട്ടു മിക്ക കമന്റ്സും നമ്മുടെ ചങ്ങാതി ജോജോ തന്നെ എഴുതി ഇട്ടതാണ് എന്ന് ഇതൊരു കൊച്ചു കുട്ടിക്ക് പോലും അറിയാം.ജോജോ വേല വേലയധനോട് തന്നെ വേണോ?
Post a Comment