കഴിഞ്ഞ പോസ്റ്റില്‍ വിവരിച്ച പ്രകാരം ശനിയാഴ്ച ഫാ ആന്റണിക്ക് ചിക്കാഗോ ഇടവക ജനങ്ങള്‍ ഗംഭീരമായ യാത്രയയപ്പുനടത്തി.
യാത്രയയപ്പു യോഗത്തില്‍ സന്നിഹിതരായിരുന്ന നേതാക്കന്മാരുമായി കൂടി ആലോചിച്ചു ഫാ. ആന്റണി പാരിഷ് കൌണ്‍സിലിന്റെ ഒരു അടിയന്തിര യോഗം പിറ്റേ ദിവസം, ഞാറാഴ്ച, രാവിലേയ്ക്ക് വിളിച്ചു കൂട്ടി . അടിയന്തിര യോഗം ആയിരുന്നത് കൊണ്ട് പല അംഗങ്ങള്‍ക്കും സ്വാഭാവികമായും ഹാജിരാകാന് പറ്റിയില്ല. എങ്കിലും അച്ഛന് വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരുമായ ഒട്ടു മിക്ക ബാബുമാരും സ്ഥലത്തുണ്ടായിരുന്നു.
ചാണ്ടി കാഞ്ഞൂ....രനെ സാമാന്യം അറിവും പക്വതയും ഉള്ള ഒരു ജെന്റില്‍ മാന്‍ ആയി ആണ് ഞങ്ങള്‍ ഇത് വരെ കണ്ടിരുന്നത്. വെറും ഒരു കണ്ണാടക്കും സ്പോര്‍ട്സ് ജാക്കറ്റിനും ഇത്ര പവ്വര്‍ ഉണ്ട് എന്ന് ഒരിക്കലും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.
അച്ഛന്റെ നോമിനിയായി ആണ് മി. ചാണ്ടി ഇക്കുറി കൌണ്സിലില് കയറിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ മീറ്റിംഗ് ആരംഭിച്ചതെ അദ്ദേഹം അതിനുള്ള പ്രതി നന്ദി അച്ഛനോട് കാണിക്കുകയും ചെയ്തു. മി. ചാണ്ടി മുഖസ്തുതി കൊണ്ട് ഫാ. ആന്റണിയെ നക്കിത്തോര്‍ത്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ. കുട്ടനാട്ടില്‍ അതും നല്ലൊരു കുടുംബത്തില്‍ പിറന്ന ഈ ചാണ്ടി ഇത്ര അധപ്പതിക്കാന് അദ്ദേഹത്തിന്റെ കാരണവന്മാര് എന്ത് തെറ്റാണ് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന്റെ മാതാവിന്റെ ശവ സംസ്കാര ച്ഛടങ്ങില് പങ്കുകൊണ്ട ഒരു വ്യക്തി എന്ന നിലയിലുള്ള വിഷമം കൊണ്ട് ചോദിച്ചു പോകുകയാണ്. മുഖസ്തുതി പാടലിന്റെ കാര്യത്തില്‍ കുട്ടനാട്ടുകാരന് തന്നെയായ എക്സ്-കച്ചറ മുഖ്യന് ഡോ കുഞ്ചുവിനെക്കാള് ഒട്ടും പിറകിലല്ല താന്‍ എന്ന് അദ്ദേഹം തന്റെ സ്വാഗത പ്രസംഗം കൊണ്ട് തെളിയിച്ചു.
കാര്യത്തിലേക്ക് കടക്കാം. കാര്യമായ രണ്ടു കാര്യങ്ങള്‍ ഒഫീഷ്യല്‍ ആക്കുവാനാണ് ഇപ്പറഞ്ഞ അടിയന്തിര യോഗം ഫാ. ആന്റണി വിളിച്ചു കൂട്ടിയത്. "ഒഫീഷ്യല്‍" എന്ന് പറയാന്‍ കാരണം "തീരുമാനം" നേരത്തെ വേണ്ടപ്പെട്ടവര്‍ കൂടി എടുത്തിരുന്നു എന്നര്‍ഥം. ആകെ വേണ്ടിയിരുന്നത് പാരിഷ് കൌണ്‍സിലിന്റെ ഒരു റബര്‍ സ്റ്റാമ്പ് മാത്രം.
പിതിമൂന്നാം മണിക്കൂറില്‍ ഫാ ആന്റണി നടത്തിയ അപ്പോയിന്റ്മെന്റുകള്‍: പുതുതായി സൃഷ്ടിച്ച "ഓണ്‍ ഗോയിംഗ് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ലോണ്‍ മാനേജ്മന്റ് " എന്ന പദവിയിലേക്ക് മി. ആണ്ട്രൂസ്. അതെ ആണ്ട്രൂസ് തോമസ് തന്നെ. (കര്‍ത്താവേ! "ഓണ്‍ ഗോയിംഗ്" എന്ന് കേള്‍ക്കുമ്പോള്‍ പേടിയാകുന്നു. ഈ കണ്‍സ്ട്രക്ഷന്‍ ഉം ലോണും "ഓണ്‍ ഗോയിംഗ്" ആണ്. എന്ന് വച്ചാല്‍, ഈയുള്ളവനെ കുഴിയില്‍ വച്ചാലും അവ തീരില്ല, എന്നര്‍ത്ഥം.
കച്ചറ അക്കാദമി ഡയറക്ടര്‍: ബിജോ ചളിക്കൊട്ടയില്. ആളെ മനസ്സിലായില്ലെങ്കില്‍ പറഞ്ഞു തരാം: ബുജു സി മാണിയുടെ സഹോദരന്, ബിജോ സി മാണി. ആളെ എളുപ്പം പിടി കിട്ടാതിരിക്കാന്‍ അച്ഛന് തന്ത്രപൂര്‍വ്വം കുടുംബപ്പേര് ഉപയോഗിച്ചു എന്ന് മാത്രം. കാരണം. ബിജോ ഈസ് ബിജുവിന്റെ ബിനാനി.
ഫാ. ആന്റണിയുടെ അവസാനത്തെ തന്ത്രം ഇത് കൊണ്ടും തീര്‍ന്നില്ല. മേല്‍പ്പറഞ്ഞ സ്ഥാനങ്ങളിലേക്ക് മുകളില്‍ പറഞ്ഞ രണ്ടു പേരെ "തിരഞ്ഞെടുത്ത" തായി മിന്യൂട്ട്സില് ഐഷാ ബീവി പതിവ് പോലെ എഴുതി ചേര്‍ത്തു. കീഴ്വഴക്കമാനുസരിച്ചു സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അടുത്ത മീറ്റിങ്ങില്‍ വായിച്ചു പാസാക്കുക എന്നതാണ് രീതി.. എന്നാല്‍ ഇത് അടിയന്തിര യോഗമാണല്ലോ. . അടിയന്തിരം എന്ന് വച്ചാല്‍, ഫാ ആന്റണിക്ക് അടുത്ത മീറ്റിങ്ങില്‍ സംബന്ധിക്കാന്‍ സാധിക്കുകയില്ല എന്നര്‍ത്ഥം. അങ്ങനെ അടിയന്തിരമായതിനാല്‍, ഫാ. ആന്റണിക്ക് അവസാനമായി ഒരാഗ്രഹം. അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് വായിച്ചു, തന്റെ കൂതിനക്കിപ്പട്ടികളെക്കൊണ്ട് വാലാട്ടിച്ചു പാസാക്കുക.
തന്റെ കൂതിനക്കിപ്പട്ടികള് ഫാ. ആന്റണിയെ നിരാശപ്പെടുത്തിയില്ല. അവര്‍ അത് അപ്പോള്‍ തന്നെ വാലാട്ടി പാസാക്കി.
ഫാ ആന്റണിയും കൂട്ടരും കൂടി ഈ തെമ്മാടിത്തരങ്ങള്‍ എല്ലാം ചെയ്തു കൂട്ടുമ്പോള്‍ പുതിയ വികാരി ഫാ ആലപ്പാട്ട് സ്ഥലത്തുണ്ടായിരുന്നു എന്ന് ഓര്‍ക്കണം. അദ്ദേഹത്തിന്റെ ഒത്താശയോടെ ആണോ മേല്‍പ്പറഞ്ഞ നടപടികള്‍ ഫാ ആന്റണി കൈക്കൊണ്ടത് എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. അദ്ദേഹത്തിന്റെ അറിവും ഒത്താശയോടും കൂടിയാണ് എങ്കില്‍ അതിനൊരു വിശദീകരണം ജനങ്ങള്‍ക്ക് അദ്ദേഹം കൊടുക്കേണ്ടത് ആവശ്യമാണ്. നേരെ മറിച്ച്, അദ്ദേഹത്തിന്റെ മനസ്സറിവോടെയല്ല അവ നടന്നതെങ്കില്‍ ധൈര്യപൂര്‍വ്വം അദ്ദേഹം പ്രസ്തുത നിയമനങ്ങള്‍ റദ്ദുചെയ്യണം.
ഈ രണ്ടു നിയമനങ്ങളുടെയും റിപ്പോര്‍ട്ട് അന്ന് തന്നെ വിതരണം ചെയ്ത ബുള്ളറ്റിനില്‍ വന്നു എന്നുള്ളത് അതിശയകരമായിരിക്കുന്നു. ഫാ ആന്റണിയും അദ്ദേഹത്തിന്റെ കീഴാളന്മാരും കൂടി ചിക്കാഗോ സീറോ മലബാര്‍ സമൂഹത്തെ വിഡ്ഢികള്‍ ആക്കുവാന് ശ്രമിക്കുകയാണ് എന്നുള്ളതിന് ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടത്.
ഇതിന്റെ ബാക്കിയും അതിലപ്പുറവും ഇനിയും തുടരും.
38 comments:
തീപന്തത്തിന്റെ തീ കെട്ടടങ്ങുന്നു!
പന്തത്തിന് ഇനി ശരണം കൊപ്പെലും ഗാര്‍ലാണ്ടും മാത്രം. ചിക്കാഗോ,പന്തത്തിന്റെ Waterloo. ഫാദര്‍ ആന്റണി, ചിക്കാഗോയുടെ വെല്ലെസ്ലി.
ഈയിടെ നാട്ടില്‍ പൊയ് മടങ്ങിവന്ന വടക്കന്‍ ജില്ലക്കരാരനായ സിറോമലബാര്‍ കത്തോലിക്കന് ആണ് ഞാന്‍. ഇത്തവണ വടക്കന്‍ ജില്ലകളിലെ കുറെയേറെ പള്ളികളില്‍ പോകാന്‍ അവസരം ലഭിച്ചു.അവിടെയുള്ള കത്തോലിക്കാ പള്ളികളില്‍ പകുതിയിലതികവും മാര്‍ത്തോമ കുരിശിനെയും വിരിയും സ്വീകരിച്ചു കഴിഞ്ഞു.പ്രത്യേകിച്ച് പുതുതായി പണിത പള്ളികളില്‍ സഭയിലെ മാറ്റത്തിന്റെ കാഹളം എനിക്ക് കാണാന്‍ കഴിഞ്ഞു. അതിനാല്‍ ഇതൊന്നും നാട്ടില്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞു ഇവിടെ കോടി പിടിക്കുന്ന മക്കളെ... നിങ്ങള്‍ ഇടയ്ക്കു നാട്ടില്‍ പോകുമ്പോള്‍ പല പള്ളികളും സന്ദര്ര്ശിക്കാന് ശ്രമിക്കുക.നാട്ടിലെ പോലെ ഇവിടെയും ഇക്കാര്യങ്ങള്‍ സഭക്ക് വിട്ടുകൊടുക്കുക .ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Anonymous said...
" ദൈവം നമ്മുക്ക് സ്വന്ത വിരലുകളാല്‍ എഴുതിത്തന്ന പത്തു പ്രമാണങ്ങളാണ്" എന്നുള്ള ഗുരുവായൂര്‍ പിപ്പിലാധന്റെ കമണ്ട് എങ്ങനെയാണ് ശരിയാകുന്നത്. പിപ്പിലാഥന്‍ കണ്ടോ ദൈവം സ്വന്ത വിരലുകള്‍ കൊണ്ട് എഴുതുന്നത്? അല്ലങ്കില്‍ അങ്ങനെ ബൈബിളില്‍ എഴുതിയിട്ടുണ്ടോ? വെറുതെ നാട്ടുകാരെ പറ്റിക്കുന്നത് പോലെ എല്ലാവരെയും കണ്ണില്‍ മണ്ണിട്ട് പറ്റിക്കാമെന്നു ഗുരുവായൂര്‍ കേശവന് കുറുപ്പ് ഓര്‍ക്കണ്ട. കേട്ടോ! okay Pippiladhan?
August 24, 2011 6:18 PM
താങ്കളെ കണ്ണില്‍ മണ്ണിട്ടു പറ്റിച്ചു എന്ന തോന്നല്‍ ,താങ്കള്ക്കുളവായതില് ക്ഷമിക്കണം. ആരെയും മനസറിഞ്ഞു ദ്രോഹിക്കാതിരിക്കാന് എന്നാലാവതു ഞാന്‍ ശ്രമിക്കാറുണ്ട്. ഒരു സത്യം മനസിലാക്കിയാല്‍ അത് , മറ്റുള്ളവരെ അറിയിക്കുക എന്നുള്ളത് ഒരു സമൂഹജീവിയുടെ കടമയായി കരുതുന്നു. (വിളക്ക് കത്തിച്ചു പീഠംത്തിന്മേല് വക്കുക) .
താങ്കളുടെ കയ്യില്‍ മലയാളം കത്തോലിക്കാ ബൈബിള്‍ ഉണ്ടെങ്കില്‍ പുറപ്പാട് 31:18 വായിച്ചു നോക്കൂ. വിരലിനു പകരം മറ്റെന്തെങ്കിലും ആണോ താങ്കളുടെ ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത് . വ്യഭിചാരത്തില്‍ പിടിച്ച സ്ത്രീയെ യേശുവിന്റെ മുന്പില് കൊണ്ട് വന്നപ്പോള്‍, ഇത് തന്നെ ആവര്ത്തിക്കുകയായിരുന്നിരിക്കാം "യേശു നിലത്തു എഴുതികൊണ്ടിരുന്നു " എന്ന് പറഞ്ഞപ്പോള്‍. ആറാം പ്രമാണം എഴുതാന്‍ തുടങ്ങിയപ്പോള്‍, മൂത്തവര്‍ മുതല്‍ ഓരോരുത്തരായി പോയി എന്നനുമാനിക്കാം. ഇതുപക്ഷേ അനുമാനം മാത്രമാണ്.
സുഹൃത്തേ, ഞാനും ധാരാളം അറിവില്ലായിമകള്‍ പറയാറുണ്ട്, ചെയ്യാറുമുണ്ട്. എന്നാല്‍ ഇത് അങ്ങനെ ഒന്നല്ല. കണ്ട കാര്യങ്ങള്‍ മാത്രമേ വിശ്വസിക്കൂ എന്നെ മാര്‍ത്തോമ സ്ലീഹയെ പോലെ വാശി പിടിക്കരുത്. ചുരുങ്ങിയ പക്ഷം നമ്മുടെ വിശ്വാസപരമായ കാര്യങ്ങള്‍ എങ്കിലും കേട്ടും വായിച്ചും വിശ്വസിക്കണം. നമ്മുടെയൊക്കെ അമ്മമാര്‍ ചൂണ്ടിക്കാണിച്ചു പറഞ്ഞുതരുന്ന ആളെ അപ്പാ എന്ന് വിളിക്കുന്നത് കണ്ടിട്ടാണോ? ഇതൊക്കെയൊരു വിശ്വാസം.
Last minute appointments and circus are the typical style of syro malabar diocese in USA and followed by most of the priests.
This is for continuing remote control of the parish affairs after their departure.
"The LORD finished speaking to Moses on Mount Sinai. Then he gave him the two tablets with his words on them, stone tablets inscribed by God himself." ഇങ്ങനെയാണ് ഞാന്‍ വായിച്ചത്. പക്ഷെ മലയാളം പി.ഒ.സി പ്രസിദ്ധീകരണം പിപ്പിലാഥന്‍ അച്ഛന് പറഞ്ഞതുപോലെ തന്നെയാണ്. സമ്മതിച്ചിരിക്കുന്നു.
ഫാ. ആന്റണി തികച്ചും ആയോഗ്യന്‍
ചിക്കാഗോ രൂപത VG ആകാന്‍
പക്വതക്കുറവു കൊണ്ടും,
ഭക്തി രാഹിത്യം കൊണ്ടും,
ക്ഷിപ്ര കോപം കൊണ്ടും,
എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരോട് കാണിക്കുന്ന അസഹിഷ്ണുതകൊണ്ടും ഫാ. ആന്റണി തികച്ചും ആയോഗ്യന്‍ ആണ്
തികച്ചും ആയോഗ്യന്‍
പിതിമൂന്നാം മണിക്കൂറില്‍ ഫാ ആന്റണി നടത്തിയ അപ്പോയിന്റ്മെന്റുകള്‍:
പുതുതായി സൃഷ്ടിച്ച " ഓണ്‍ ഗോയിംഗ് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ലോണ്‍ മാനേജ്മന്റ് " എന്ന പദവിയിലേക്ക് മി. ആണ്ട്രൂസ്. അതെ ആണ്ട്രൂസ് തോമസ് തന്നെ.
കച്ചറ അക്കാദമി ഡയറക്ടര്‍:
ബിജോ ചളിക്കൊട്ടയില്. ആളെ മനസ്സിലായില്ലെങ്കില്‍ പറഞ്ഞു തരാം: ബുജു സി മാണിയുടെ സഹോദരന്, ബിജോ സി മാണി. ആളെ എളുപ്പം പിടി കിട്ടാതിരിക്കാന്‍ അച്ഛന് തന്ത്രപൂര്‍വ്വം കുടുംബപ്പേര് ഉപയോഗിച്ചു എന്ന് മാത്രം. കാരണം. ബിജോ ഈസ് ബിജുവിന്റെ ബിനാനി.
ഫാ. ആന്റണിയുടെ അവസാനത്തെ തന്ത്രം -- മേല്‍പ്പറഞ്ഞ സ്ഥാനങ്ങളിലേക്ക് മുകളില്‍ പറഞ്ഞ രണ്ടു പേരെ "തിരഞ്ഞെടുത്ത" തായി മിന്യൂട്ട്സില് സെക്രട്ടറി റിപ്പോര്‍ട്ട്
ഫാ. ആന്റണി അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് വായിച്ചു കൂതിനക്കിപ്പട്ടികള് അത് കയ്യടിച്ചു പാസാക്കി.
We never had such elaborate dinner for anybody send-off in our church.
Why didn't we have a simple send off function after last sunday's mass?
Save the dinner money and use it for CCD registration of some 'poor family'
who's money is this?
Did Antony bring any money from his house?
അഴിമതികളും, ആത്മീയ നാശങ്ങളും
ഫാ ആന്റണി ചിക്കാഗോ രൂപതയ്ക്ക് താങ്ങാനാവാത്ത സാമ്പത്തിക നഷ്ടങ്ങളും, അഴിമതികളും, ആത്മീയ നാശങ്ങളും നടത്തിയിട്ടുണ്ട് എന്ന് വ്യക്തമാണ്.
അസ്ഥാന ഗായകന്, ആസനത്തില്‍ തൊഴി. സംഭവം; എറനാകുളത്തേ നെഹറു ട്രോഫിക്ക് വളളം കളിക്ക് പുതിയ അളയനും കൂട്ട്.
ആരുപറഞ്ഞു ആരുപറഞ്ഞു, അസ്ഥാന ഗായക പുതിയ അളിയന്റെ കൂടെ വളളം കളി ബെറ്റ് വക്കുവാന്.
കളി അറിയാത്ത അസ്ഥാന ഗായക, എങ്ങനെയുണ്ട് തല്ല് കിട്ടിയപോള്‍.
അസ്ഥാന ഗായകന്റെ ഗുഡ്ഫ്രയ്ഡേ എങ്ങനേയുണ്ടായിരുന്നു. എറണാകുളം എങ്ങനേയുണ്ട്? അസ്ഥാന ഗായകന് നാട്ടുകാരുടെ കൈയില്‍ നിന്ന് തല്ല് കിട്ടിയതികിട്ടിയതിന്റെ സന്തോഷത്തില്‍ വട്ടനും പൊട്ടനും കോപ്പലില് ഗുഡ്ഫ്രയ്ഡേ ആഘോഷിച്ചു. കള്ളും പന്നിയും സുലഭമായിരുന്നു അന്ന്.
എറനാകുളത്തേ നെഹറു ട്രോഫിക്ക് വളളം കളിക്ക് തല്ല് കിട്ടിയതിന്റെ ഫലമായി വാരിയെല്ലുകള്‍ നഷ്ടപെട്ടു എന്ന് കേട്ടത് സതൃമാണോ ആസാന ഗായക. ആസന ഗായകകൊണ്ട് അവ൪ ശെരിക്കും വീണ വായിച്ച ശബ്ദം ചേങ്ങനാശ്ശേരി വരെ കേള്‍ക്കാമായിരുന്നുവെന്ന്. അവരുടെ തൊഴി വലിയ സംഭവം ആയിപോയല്ലൊ, ആസാന ഗായക.
ചോര ശ൪ദിയാണെന്നും കേള്‍ക്കുന്നുണ്ട്. ഫാ.സജിയേ ഓടിപ്പിച്ചതിന്റെ സുഖം ആസാന ഗായകന് ഇപ്പോഴാണത്രേ മനസിലായത്. ആസാന ഗായകന്േ തിരുമാന്‍ എത്ര പേരുണ്ട്. ഒരു ദിവസത്തില്‍ എത്ര പ്രാവശൃം തിരുമുന്നത്. അകത്തേ പല പല സാതനത്തിനും ചതവ് സംഭവിച്ചു എന്നും കേള്‍ക്കുന്നുണ്ട്.
കുട്ടനാട്ടിലെ കുട്ടന്മാരുടെ കൊട്ടും, കുട്ടനാട്ടിലെ വളളം കളിയിലെ താളവും, പാട്ടുപെട്ടിയിലെ അസ്ഥാന ഗായകന്റെ പാട്ടും, കൊച്ചിയിലെ കൊച്ച് കൊച്ച് കോ൪ട്ടും, കോട്ടക്കില്‍ വൈദൃശാലയിലെ തിരുമ്മും. ഇതേല്ലാം കാണാന്‍ ക്ലാവ൪ മാത്രം.
"അസ്ഥാന പാട്ടുപെട്ടി ഗായകന്,
നാട്ടകാരെ പറ്റിച്ച് കോപ്പലില് നിന്നും ആലപുഴ വളളം കളിക്ക്"
അസ്ഥാന ഗായകന്, ആസനത്തില്‍ കിട്ടിയ അടി!
തന്റെ കൂതിനക്കിപ്പട്ടികളെക്കൊണ്ട് വാലാട്ടിച്ചു പാസാക്കുക.
അടിയന്തിരം യോഗം തെരക്കേടില്ലല്ലോ ഫാ. ആന്റണി.
നിയാഴ്ച ഫാ.ആന്റണിക്ക് ചിക്കാഗോ ഇടവക ജനങ്ങള്‍ ഗംഭീരമായ യാത്രയയപ്പുനടത്തി.
ഇത് കേട്ട ഞങ്ങള്‍ വിജാരിച്ചു ഫാ. ആന്റണി, ചിക്കാഗോയില്‍ നിന്നും പാലയിലേക്ക് എന്ന്. കടുപ്പന് ഒരു കൂട്ടും ആവുകയും ചെയുമെന്ന് ചിക്കാഗോ ജെനം സന്തോഷിച്ചു. പിന്നീടല്ലേ മനസിലായത് ചിക്കാഗോയില്‍ നിന്ന് ചിക്കാഗോയിലേക്ക്. ഫാ.ആന്റണിക്ക് ഇതിന് ഇത്രക്ക് വലിയ യാത്രയയപ്പോ?
അടി തെറ്റിയാല്‍ ആനയും വീലും.
അടി കിട്ടിയാല്‍ ആടും കരയും.
അടി തെന്നി കിട്ടിയാല്‍ തല തെറിച്ച തലച്ചെലൂരും വീണ് കരയും.
തല തെറിച്ച കോപ്പലിലെ ആസന ഗായകന്റെ സ്വരത്തിന് പോലും ഡാമേജ്. യേശുദാസിനേയും വെല്ലുന്ന സ്വരമാദുരൃമുളള തല തെറിച്ച കോപ്പലിലെ ആസന ഗായകന്റെ സ്വരത്തിന് ഡാമേജ് പറ്റതിനാല്, വീണ്ടും ആ സ്വരം തിരികേ കിട്ടണമെങ്കില്‍, ധാരാളം മുസ്ലീം പവ്വ൪ കഴിക്കണമെന്ന് ഡോക്ട൪മാരുടെ ശുപാ൪ഷ.
തല തെറിച്ച ആസന ഗായകന് കോപ്പലിലെക്ക് വരണമെന്നുണ്ടെങ്കില്‍, നെഹറു ട്രോഫി തട്ടിപറിചെങ്കിലും മേടിച്ചിരിക്കണം അതല്ലാതേ കോപ്പലിലെക്ക് വന്നേക്കരുത്, വട്ടനും പൊട്ടനും.
തോണി മറിഞ്ഞ് മല്സരത്തൊഴിലാളിയായ ആസ്ഥാന ഗായകനേ കാണാതായി. രക്ഷ പെടുത്തിയത് വളളം കളിയിലെ ജെയിച്ചവരായിരുന്നു. ഒത്തരി പരക്കോടെയാണ് ആസാന ഗായകനേ ആസ്ഥാനത്തില്‍ നിന്ന് രക്ഷപെടുത്തിയത്.
ആസാന ഗായകന് ഒരിക്കലും അളിയന്റെ കൂടെ വളളം കടിക്ക് വെളളത്തിലില്ല.
ജോണ്‍സന്റെ കുടുംബത്തിന് 5ലക്ഷം.
തോറ്റാലും അടികിട്ടിയാലും 5ലക്ഷമോ.
ആന ജീവിച്ചാലും ചത്താലും 5ലക്ഷം.
വെറുതെ നാട്ടുകാരെ പറ്റിക്കുന്നത് പോലെ Bostonകാരെയും കണ്ണില്‍ മണ്ണിട്ട് പറ്റിക്കാമെന്നു ഓര്‍ക്കണ്ട.
മറ്റൊന്നും പൊക്കാന്‍ കഴിവില്ലെങ്കിലും ക്ലാവര്‍ കുരിശു പൊക്കിക്കാട്ടാന്‍ അത്യധികം ആക്രാന്തം കാണിക്കുന്ന ഒരു വ്യക്തിയാണ് ഫാ വര്‍ഗീസ് എന്ന് കൊപ്പെളിലെ കഴിഞ്ഞ കാല സംഭവങ്ങള്‍ തെളിയിക്കുന്നു.
തന്റെ വാര്ദ്ധക്ക്യവും കള്ളക്കരച്ചിലും കാട്ടി ജനങ്ങളെ മയക്കി BOSTON ഐറിഷ് പള്ളിയുടെ അല്ത്താരയില് ക്ലാവര്‍ കുരിശു തൂക്കുവാന്‍ ബിഷപ് അങ്ങാടിയത്ത് പ്രത്യേകം തിരഞ്ഞെടുത്തു അയക്കുന്നതാണ് ഫാ. വര്‍ഗീസിനെ
ഇപ്പോഴുള്ള പോക്ക് പോയാല്‍, ഗാര് ലാന്‍ഡില്‍ കാണാന്‍ പോകുന്നത് നല്ലൊരു പൂരം തന്നെയായിരിക്കും.
അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ ഫാ. ജോജി തയ്യാറായില്ലെങ്കില്‍, അദ്ദേഹത്തിനെ പാഠം പഠിപ്പിക്കാന്‍ ഗാര്ലാണ്ടിലെ വിശ്വാസികള്‍ നിര്‍ബന്ധിതരാകും.
മുന്നറിയിപ്പ് കിട്ടിയില്ല എന്ന് പിന്നീട് പരാതി പറഞ്ഞിട്ട് കാര്യമില്ല.
ജനങ്ങളുടെ പ്രതിഷേധം എല്ലാ രീതിയിലും പ്രകടിപ്പിക്കും.
തന്റെ ഈ തോന്നിയവാസം എല്ലാം ചെയ്തു കൂട്ടിയിട്ടു പള്ളി വെഞ്ചരിപ്പു മാന്യമായി നടത്താന്‍ ജനങ്ങള്‍ അനുവദിക്കുമെന്ന് അദ്ദേഹം അല്‍പ്പമെങ്കിലും വിശ്വസിക്കുന്നുണ്ടോ?
ഒഫീഷ്യല്‍ ബിഷപ് കല്‍പ്പന
ജോയ് ആലപ്പാട്ടിനെ VG സ്ഥാനത്തു നിയമിച്ചു കൊണ്ടുള്ള ഒഫീഷ്യല്‍ കല്‍പ്പന ബിഷപ് ആദ്ദേഹത്തിന് അയച്ചു കൊടുത്തിരുന്നു.
Who is the real VG according to Bishop now?
ജോയ് ആലപ്പാട്ടിനെ VG സ്ഥാനത്തു നിയമിച്ചു കൊണ്ടുള്ള ഒഫീഷ്യല്‍ കല്‍പ്പന ബിഷപ് ആദ്ദേഹത്തിന് അയച്ചു കൊടുത്തിരുന്നു.
Why did Bishop withdraw the first appointment?
Is it legal?
Can Bishop cancel his decree (ഒഫീഷ്യല്‍ കല്‍പ്പന) and cancel VG appointment, then offer him a smaller position?
flip flopping Bishop !!!
Does Bishop has any stand in anything other than doing what powethil and palliikka ask?
It is a shame ..........shame
"വഴുതനപ്പല്ലി ക്രോസ്" എന്നാണ് ശരിക്കും അറിയപ്പെടെണ്ടത് സൈന്റ്റ് തോമസ് ക്രോസ് എന്ന് പറയപെടുന്ന "പേര്‍ഷ്യന്‍ ക്രോസ്".
കാരണം 1988 ല്‍ വഴുതനപ്പല്ലി അച്ഛനാണ്
"The Biblical And Archaeological Foundations of The Mar Thomas Sliba"
എന്ന തന്റെ ബുക്കില്‍
മൈലാപ്പൂര് ക്രോസ് ,പേര്‍ഷ്യന്‍ ക്രോസ്, പല്ലവി ക്രോസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ക്രോസ്സിനെ "മാര്‍ത്തോമ ക്രോസ്"
എന്ന നാമകരണം നടത്തിയത്.
He even acknowledge that St. Thomas has nothing to do with maarthoma cross which was made 600 years after his death....
This വഴുതനപ്പല്ലി is not a catholic priest anymore, is married and have kids and living in USA
The intention of priests supporting maarthoma cross is crystal clear
if possible take away Syro malabar rite from the control of Vatican
make their own laws
and get married
and use all church and
personal wealth they got by stealing money from all churches
if any catholic priest has problem seeing crucifix then one thing is for sure they are not good priests they are here to make their own personal wealth, to please bishop who is paying back the people who made him the Bishop.
It is now money money nothing else no real faith, seems like catholic priest is afraid of a bishop rather than Jesus our God...
Remember the church belongs to Jesus only ...
If the priest is here representing Jesus. then follow Jesus teachings not some bishop, who has no clue what he is doing.
സത്യം മനസിലാക്കിയാല്‍ അത് , മറ്റുള്ളവരെ അറിയിക്കുക എന്നുള്ളത് ഒരു സമൂഹജീവിയുടെ കടമയായി കരുതുന്നു.
വിശ്വാസികള്‍ താമര കുരിശു വെക്കാന്‍ സമ്മതിക്കില്ല എന്നു മന്സിലയ്പോള് എന്നാല്‍ ഇനി ക്രൂശിത രൂപം വയ്ക്കാതെ ഈശോയുടെ ഉയിര്പിന്റെ പടം വരച്ചു വക്കുന്നു.
കുറെ നാള്‍ക് ശേഷം പോവേതിലെന്റെ ഫോട്ടോ അല്ത്താരയില് വക്കണമെന്ന് പറയാന്‍ കുറെ ആള്കാര് കാണും
Why didn't we have a simple send off function for Antony?
who's money is this?
Did Antony bring any money from his house?
കൂതിനക്കിപ്പട്ടികള് ഗംഭീരമായ യാത്രയയപ്പു നടത്തി
Fr.Kandathikudy was a politician. But he was a pius and fair man mostly. Fr.Thundan is also a politician - but a very dirty and crooked one. He will punish anybody saying NO to him - including bishop. That is how he got VG position. Every one knows Fr.Thundan is not fit for that position; then, how did he get it? By black mailing bishop. Why is bishope afraid or Thundan; because bishop also has something to hide. Very very ugly!!
Fr Thundathil during the construction of our
cathedral,
asked $25000.00 to have a photograph with Cardinal and publish them in the bulletin.
For the unfortunate people those who did not had that sort of huge amount were neglected and did not had any photos thus made them to be the second class members of the church.
Was it appropriate for Catholic Church?,
Was it appropriate, especially from a missionary priest,
is that what Jesus asked to his disciples?
I'm not a follower of Fr.Antony, But I know the facts. You the BLOG is just making it up. Just trying to give people a negative impression.
"Kurukkanu Munthiringa pulikkum..."
"എറണാകുളം; ഇപ്പോള്‍ കിട്ടിയ ക്ലാവ൪ വാ൪ത്ത"
മറയിന്‍driveയില്ല് വെച്ച് ത്രീശൂ൪ പൂരത്തേലും ഗെബീരമായിരുന്നു ചെങ്ങനാശ്ശേരി ജോണ്സന് കിട്ടിയ ഇരുട്ടടി. പതയം വച്ച വളളകാരുടെ പങ്കായത്തിന് കിട്ടിയ തൊഴി. കൊപ്പലില്‍ വച്ച് കിട്ടേണ്ട തൊഴി ജെന്മനാട്ടില് പോയി കാശ് കൊടുത്ത് തൊഴി വാങ്ങി. അവസാനത്തേ അടിക്ക് ക്ലാവ൪ മൂ൪ക്കന്റെ പത്തി ഒടിഞ്ഞു. ഇനി ഈ മൂ൪ക്കന് പാട്ട്പെട്ടിയില്‍ എഴഞ്ഞു കയറും.
എറണാകുളത്തേ മറെയ്ട്ഡ്രൈവറില് അസ്ഥാന ഗായകന് കിട്ടിയ വളളം കളി.
പെടെ പെടെ, ,കിട്ടിയ തൊഴി, എല്ലാം വളരെ പെട്ടനായിരുന്നു. കൊടുത്തവ൪ കൊടുത്തവ൪ മാറി. കിട്ടിയത് മുഴുവന്‍ തലതെറിച്ച അസ്ഥാന ഗായകന് എന്ന് മാത്രം.
ഗാര്ലാണ്ടിലെ ചെമ്മരിയാടുകള്‍ അത്യധികം പ്രകോപിതര്‍ ആണ്. അവരുടെ വൃഷ്ണ സഞ്ചികള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന ഇടയന്മാര് താമസം വിനാ മനസ്സിലാക്കും ആ സഞ്ചികളില്‍ വെറും പൂഴി മണ്ണ് നിറച്ച അരീസുകായകള് അല്ലെന്ന്.
--------------------------------------------
ഫാ. ആന്റണിയുടെ അവസാനത്തെ തന്ത്രം -- മേല്‍പ്പറഞ്ഞ സ്ഥാനങ്ങളിലേക്ക് മുകളില്‍ പറഞ്ഞ രണ്ടു പേരെ "തിരഞ്ഞെടുത്ത" തായി മിന്യൂട്ട്സില് സെക്രട്ടറി റിപ്പോര്‍ട്ട്
ഫാ. ആന്റണി അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് വായിച്ചു കൂതിനക്കിപ്പട്ടികള് അത് കയ്യടിച്ചു പാസാക്കി.
-------------------------------------------
voice blog ല്‍ രണ്ടു ദിവസമായി വന്ന ലേഖനങ്ങളില്‍ നിന്നാണ് മുകളില്‍ എഴുതിയിരിക്കുന്ന ഉദ്ധരനികല്. ഇത് വായിച്ചപ്പോള്‍ തോന്നിയത് ഇപ്പോള്‍ ആ സഞ്ചികളില്‍ വെറും പൂഴി മണ്ണ് നിറച്ച അരീസുകായകള് അല്ലെങ്കില്‍ പിന്നെന്താണ്? സിമിന്റുകട്ടകളാണോ? അതോ വൃഷണ സഞ്ചി തന്നെ മുറിച്ചു മാറ്റിക്കളഞ്ഞോ? തുണ്ടത്തിലച്ചന്റെ മുന്പില് നിന്നും വാലും ചുരുട്ടി ഓടുന്നതാണ് നിങ്ങള്‍ക്കൊക്കെ നല്ലത്.
"Fr.Kandathikudy was a politician. But he was a pius and fair man mostly. Fr.Thundan is also a politician - but a very dirty and crooked one. He will punish anybody saying NO to him - including bishop. That is how he got VG position. Every one knows Fr.Thundan is not fit for that position; then, how did he get it? By black mailing bishop. Why is bishope afraid or Thundan; because bishop also has something to hide. Very very ugly!!"
_______________________________
The people had a choice between setting Jesus free or Barabas and they set Barabas free and Jesus died on the cross.
Their action showed they considered Barabas was nicer and better person than Jesus. Teated Jesus like a Criminal.
You guys are treating some of the priests very bad. I think it is discrimination. Fr. Meleppuram, Fr. Alappatt,.... all have been doind the similar things like other priests you are trying to crucify. Fr. Meleppuram constructed Parish Hall when he was in Garland. How much money he made from that? He does many things in Philadelphia, why you cry bavies do not talk about him...
It is not about cross: But it is about the fight between priests. You are used by those priests who wants to see split in our communities.
With the split - who gains? Those priests. They control some people for their gains. Fr. Meleppuram controlled some of those people from his home town to split people in Coppell. He is doing the same thing in Garland.
People, priests come and go. Members of church will be there all the time. You are brainwashed by some priests who is looking for the "Bishop's" post.
Think people... think before you continue writing in this "... pathram". Malannu kidannu thuppiyal.... enthu pattumennu manassilaakkiyittu thuppuka."
ലാറ്റീന്സിനേ ഇഷ്ടപെടാത്ത ക്ലാവറിന്റെ മക്കള്‍ പടം വരച്ചുപഠിക്കാന്‍ പോയതോ റോമില്‍.
കോരോത്ത് പഠിച്ചതോ തലതിഞ്ഞ്.
കോരോത്ത് വരച്ചതോ ബിഷപ്പിന്റെ ശവപെട്ടി.
ജോജിയച്ഛാ, നമ്മുടെ പളളിയില്‍ പൊതുയോഗത്തില്‍ തീരുമാനിച്ചത് ഈ കാ൪ട്ടൂണ് ആയിരുന്നോ?
ജോജിയച്ഛന്റെ കുടുംബസ്വത്താണോ ഈ പളളി?
ഗാര്ലാന്ഡിലെ പൊതുജെനങ്ങളുടെ പണം കൊണ്ട് ഈതോന്നൃവാസം ചെയാനുളള ലെയ്സന്‍സ് ആര് തന്നു?
ഇതോ ഞങ്ങളുടെ അന്തസ്സുള്ള കത്തോലിക്കര്ക്കുളള പളളി?
ജോജിയച്ഛാ, നിങ്ങളോക്കേ കത്തോലിക്കര്ക്കരാണോ? അതോ പുലയന്റെ മക്കളാണോ?
ജോജിയച്ഛന്റെ കുടബപാരൃബരം വച്ചുനോക്കിയാല്‍, പറയന്റെയോ പുലയന്റെ ആവാം?
ഇതിലും ഭേദം അബലമോ, മുസ്ലീം പളളി പണുതിരുന്നുവെങ്കില്, ഇതിലും എത്രയോഭേദം!
അന്തസ്സുള്ള കത്തോലിക്കര്കാരായ ഞങ്ങളെ എന്തിന് വഴിതെറ്റിക്കുന്നു!
ജോജിയച്ഛന്, അന്തസ്സുള്ള കത്തോലിക്കര്കാരായ ഞങ്ങളെ എന്തിന് പാപം ചെയ്പ്പിക്കുന്നു!
മില്ലന്ഡോള൪ പളളിക്ക്
സ്ലംഡോഗ് അള്‍ത്താര!
ഗാര്‍ലാന്‍ഡ് പള്ളിയെ ഈ ഗതികേട് ആക്കിയത് എന്തിന് കാലനായ കാവാലമേ!
ഫാ.ജോജിയും അങ്ങാടിയത്ത് പിതാവും വള൪ന്നത് കുറ്റികാട്ടിലാണോ!
ഗാര്‍ലാന്‍ഡ് പള്ളിയുടെ ചിലവ് വഹിക്കുന്നത് ഫാ.ജോജിയും അങ്ങാടിയത്ത് പിതാവും കാലനായ കാവാലവും ആണോ, അതോ ഗാര്‍ലാന്‍ഡ് പള്ളിയുടെ ഇടവക ജെനങ്ങളാണോ?
ഇടവക ജെനങ്ങളാണ് ഈ പളളിയുടെ ചിലവ് വഹിക്കണമെങ്കില്‍, പൊതുയോഗത്തില്‍ തീരുമാനിച്ച ക്രൂശിതരൂപത്തിന്റെ അള്ത്താരയായിരിക്കും വെക്കുന്നത് എല്ലാവ൪ക്കും നല്ലത്! അതല്ല അച്ഛന്മാരും കാലനായ കാവാലവും വേറേ പണിനോക്കേണ്ടവരും പളളിയുടെ ചിലവിനുളളം പണത്തിന്!
ഇതെന്താ പള്ളിയിലെ അല്ത്താരയാണോ? കണ്ടാല്‍ തോന്നും ഏതോ കുശ്രുതി പിള്ളേര് പടം വരക്കാന്‍ പടിക്കുന്നതാനന്നു. നല്ല തമാശ ആയിപോയല്ലോ! ഇത്ര ബോധമില്ലേ ഇത് വരച്ച ആള്‍ക്ക്? ആകെ മൊത്തം വരച്ചത് വളരെ ചെറുതായി പോയി. ഈ കൊരോട്ടു കോറോത്ത് എന്നൊക്കെ ആള്ക്കാര് എഴുതിയിരിക്കുന്ന ആള് നീഗ്രോ വര്‍ഗക്കാരനാണോ? സാദാരണ നീഗ്രോകള്‍ താമസിക്കുന്ന സ്ടലങ്ങളില്കൂടി പോയാല്‍ കാണാം അവരുടെ വീടിനു മുന്പില് കറുത്ത ഈശോയെയും മാതാവിനെയും ഒക്കെ. ഞാന്‍ ആദ്യമായാണ് ഈശോയെ മലയാളി പള്ളിയില്‍ കറുത്ത നിറത്തില്‍ കാണുന്നത്. ഓ ശരിയാണ് സമ്മര്‍ കാലമല്ലേ വെയിലടിച്ചു ഈശോയും കറുത്ത് കാണും. കാത്തിരുന്നു നോക്കിയിരുന്നാല്‍ മനസ്സിലാകും കോറോത്ത് വരച്ച ഈശോക്ക് വിന്ഡരില് നിറം മാറി വെളുക്കുന്നത്. അപ്പോള്‍ കൊരോത്ത് അത്ഭുതം വരയ്ക്കുന്ന വരകാരനാകുന്നത് നോക്കിയിയിരുന്നു കാണുക. അപ്പോള്‍ കൊരോത്തിന്റെ ചാര്‍ജും കൂടും.
"ഭാഗൃമോ, ഭാഗൃകേടോ"
ഗാര്‍ലാന്‍ഡ് കാരായ ഞങ്ങള്‍ക്ക് അള്ത്താരയിലുളള ശവപെട്ടിയില് നോക്കി പ്രാ൪ത്ഥിക്കേണ്ടിവരുന്ന അവസ്ഥ!
കോപ്പലുകാരെ നശിപ്പിക്കാനോരുങ്ങിയ ഗാര്ലാന്ഡുകാരായ ഞങ്ങളുടെ അവസ്ഥ!
കോപ്പലില് പളള വരാതിരിക്കാനും വന്നുകഴിഞ്ഞപോല്, കോപ്പലുകാരേലും വലിതാവണം എന്ന് കാട്ടികൂട്ടിയ അവസ്ഥ!
ഇതിനേലും ഭേതമായിരുന്നു ഗാര്ലാന്ഡിലെ ഞങ്ങളുടെ ആ പഴ പളളി.
പുതിയ പളളിപണി കഴിയുബോള്‍ ശവപെട്ടിയേ നോക്കി പ്രാ൪ത്ഥിക്കേണ്ടവരുന്ന അവസ്ഥ!
കോപ്പലുകാരോട് ഗാര്ലാന്ഡിലെ ഞങ്ങള്‍ ചെയ്തുപോയ പാപത്തിന്റെ ദൈവകോപമാണോ ഇത്!
ദൈവമായ ക൪ത്താവേ കോപ്പലുകാരോട്, ഗാര്ലാന്ഡിലെ ഞങ്ങള്‍ ചെയ്തുപോയ പാപങ്ങള്‍ വളരെ ആഴം കൂടിയതാണ് എന്ന് ഞങ്ങള്‍ക്ക് അറിയാം, ഞങ്ങളോട് പൊറുക്കണമെ യേശുവേ,ദൈവമേ!
ഗാര് ലാന്‍ഡ് അള്‍ത്താര - വരച്ചത് കാര്‍ട്ടൂണിസ്റ്റ് കോറോത്തിന് കിട്ടുന്ന കൂലി; $50000.00 ഗുണനം രൂ44. = രൂപ 2200000.00!
കോറോത്ത് നാലഞ്ച് പളളികളില്‍ കാ൪ട്ടൂണ് വരക്കാന്‍ കിട്ടിയാലുളള ശബ്ളമായി കിട്ടുന്ന പ്രതിഫലത്തിന്റെ തോത് നമ്മക്കാ൪ക്കും ഊഹിക്കാന്‍ സാധൃമല്ല. പഠിക്കാന്‍ പോയ സമയത്ത് കാ൪ട്ടൂണ് പഠിക്കാന്‍ പോയിരുന്നുവെങ്കില്‍, ഇതേമാതിരി നമ്മുക്കും പണം വാരാമായിരുന്നു. അമേരിക്കയില്‍, നമ്മളും വന്നുവെന്ന് പറഞ്ഞട്ട് എന്ത് കാരൃം, പണം വാരി വാരി കൂട്ടുന്നത് കാ൪ട്ടൂണിസ്റ്റല്ലേ!
Hi Guru Pippilada and/or "Faith" parties ...
Please explain..so that let me too have "faith" ..
How can our church that originated in the 1st century be the daughter-church of the Chaldean church which took birth only in the 4th century? No one gives the answer!
The the Eastern (Oriental) Canon law was enacted for the churches that originated in the eastern part of the Roman empire, such as Antiochean, Alexandrian, Chaldean churches etc. But, the politics of Chaldeanisation of Syro-Malabar church by the Oriental Congregation with the help of Mar Powathil defeated us. Mar Powathil’s fight for the Holy Mass according to the Chaldean rite, and also the projection of the Manickeyan cross as ‘Mar Thoma cross’ was designed to stamp our church as the ‘daughter-church’ (Puthreesabha) of the Chaldean church, so that the Eastern Canon law could be enforced here.
Our patrimony is the’ Law of Thomas’ and according to which the entire authority on temporal matters was vested in the 3tier church assemblies (Palliyogam) of the faithful. Until and unless we succeed in bringing back this original Indian patrimony, problems will carry on erupting from the anti-biblical power structure of the church.
IS CLAVER CROSS IS MORE THAN A CRUCIFIX? NO. CLAVER MAR-THOMA CROSS IS PEGAN.
“ഈയിടെ നാട്ടില്‍ പൊയ് മടങ്ങിവന്ന വടക്കന്‍ ജില്ലക്കരാരനായ സിറോമലബാര്‍ കത്തോലിക്കന് ആണ് ഞാന്‍.”
THE SMC-USA IS FILLED WITH FRAUDULENT AND MONEY HUNGRY BUGS. THE SYRO MALABAR CHURCH NEEDS TO FOLLOW THE BIBLE AND NOT THE MANMADE STUPID BELIEF ON CALVER CROSS AND VIRI. CLAVER CROSS REPRESENTS THE MANICHEAN PAGANISM.
I have seen VIRI in many churches in PALAI; however the VIRI`S became a show item and not being used in many churches during the mass and there is only crucifix in the altar. In northern parts it represent the rented curtain only and not used (not closed or opened) during the mass and its follows the bible way.
Please restore our church buildings into a real worship place. Now our churches became a business place or chantha.
Ezekiel 5:11 'Therefore, as I live,' says the Lord GOD, 'surely, because you have defiled My sanctuary with all your detestable things and with all your abominations, therefore I will also diminish you; My eye will not spare, nor will I have any pity.
Matthew 27:50-51 Jesus, when he had cried again with a loud voice, yielded up the ghost. And, behold, the veil of the temple was rent in twain from the top to the bottom; and the earth did quake, and the rocks rent;
കോപ്പെലിലെ കോപ്പെന്മാരുടെ ഗൂഢാലോചന ആണോ പാവം ഗായകനിട്ടു തല്ലു കിട്ടിയതിനു പിന്നില്‍?.
അതോ കോപ്പെലില്‍ നിന്ന് കിട്ടേണ്ടത് നാട്ടില്‍ വെച്ച് മേടിചെന്നെ ഉള്ളൂ? ടിക്കറ്റ് കൊടുത്തു കളിപ്പിച്ച ഏതൊ കൊച്ചിന് മലയാളീ
പണി വെച്ചതാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.എന്തായാലും ചമ്പകരയിലെ തിരുമല്‍
ചികിത്സ ഫലിക്കുമെന്നു കരുതാം.കുറെ പേരുടെ കണ്ണുനീരിന്റെ വക വല്ലവരും കൊണ്ടുപോകട്ടെ.
കൊരോതിന്റെ കൂലി വരച്ചതിനും പിന്നെ മായിച്ചതിനും പിന്നെ മാറി വരചിതിനും കൂടി വേറെ വേറെ കൊടുക്കണം എന്നാണ് വികാരിയുടെ പക്ഷം.എല്ലാം കൂടി ഒരു അറുപതിനായിരം. പിന്നെ ചെലവ് വകയില്‍ പന്തീരായിരം!
കാട്ടിലെ തടി , തേവരുടെ ആന. പിന്നെ കൊടുത്താല്‍ എന്താ?.
ബുധിശൂന്യനായ ജോഷിക്കിട്ടു സ്വന്തം അളിയന് ഫാ ജോജി പണിയുകയാണെന്ന് ആ പാവം മനസ്സിലാക്കുന്നില്ല. ഫാ ജോജിയെ അമേരിക്കയില്‍ കൊണ്ടുവരാന്‍ നല്ലൊരു തുക കാണിക്കയായി കൊടുത്തവനാണ് ഈ ജോഷിയും അദ്ദേഹത്തിന്റെ ഭാര്യ, ഫാ. ജോജിയുടെ സഹോദരിയും. ക്ലാവര്‍ നും ശീലക്കും വേണ്ടി സ്വന്തം കുടുംബത്തെപ്പോലും ഒറ്റു കൊടുക്കാന്‍ മടിക്കാത്തവരാണ് ഈ ക്ലാവര്‍ രോഗികള്‍ എന്നുള്ളതിന് ഇതില്‍ ക്കൂടുതല്‍ തെളിവ് വേണോ?
________________________________
Post a Comment