Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, August 22, 2011

ചിക്കാഗോ ഇടവകാഭരണം  അധികാരക്കൊതി മാത്രം കൈമുതലായുള്ള  ഒരു  അധോലോക ഉപജാപകസംഘത്തിന്റെ ഉരുക്ക് മുഷ്ടികളില്‍ അമര്‍ന്നിരിക്കുകയാണ്. എത്രയും വേഗം കുതറി മാറിയില്ലെങ്കില്‍ പുതിയ വികാരി ഫാ. ജോയി ആലപ്പാട്ട് അതിനു വലിയൊരു വില കൊടുക്കേണ്ടിവരും.....
റിപ്പോര്‍ട്ട്‌ തയ്യാറായിക്കൊണ്ടിരിക്കുന്നു. 

18 comments:

Anonymous said...

ഞാന്‍ ഒരു ക്ലാവേര്‍ രോഗിയാണ് എന്റെ പ്രശ്നം ആര് സവപെട്ടിയുടെ പടം അടിച്ചു മാറ്റി എന്നത് ആണ് , ശവപെട്ടി കാണുമ്പോള്‍ എന്റെ മരണവും ഉയിര്‍ത് നില്‍ക്കുന്ന പടം കാണുമ്പോള്‍ എന്റെയും ഉയിര്‍പ്പിനെ അനുസ്മരിപ്പിക്കുന്ന ആ പടം റോമില്‍ പോയി പടം വരച്ചു കര തീര്‍ന്ന ഒരു കലാ കാരന്‍ അച്ഛന്‍ അവരും ഇവരും പറയുന്നത് കേട്ട് എന്തിനു പടം മാറ്റി . ജോജി അച്ഛന്‍ എത്ര കഷ്ടപ്പെട്ട് ആണ് ആ അച്ഛനെ ഇവിടെ കൊണ്ടുവന്നത് എത്ര നാള്‍ താമസിച്ചു ഊണും ഉറക്കവും ഇല്ലാതെ കുരിശു യുധക്കാരെ പേടിച്ചു വരച്ചതു ആണ് .ആ പടം ചുവരില്‍ ചിത്രം വരച്ചപോലെ തോന്നുമ്പോള്‍ മായ്ക്കാന്‍ എന്താ ഇത് തെരുവ് മതിലോ ? അല്ത്താരയില്‍ എന്തെങ്കിലും കോമാളി പറയുമ്പോലെ അല്ല വരക്കേണ്ടത് റോമില്‍ പരിശുത പിതാവിന്റെ റൂമില്‍ വരെ വരച്ച അച്ഛനെ നിങ്ങള്‍ എന്തിനു കോമാളിയെ പോലെ ബ്ലോഗില്‍ പറയുമ്പോലെ ചെയ്യിക്കുന്നു . ബ്ലോഗ്‌ ആനോപ് നിങ്ങളെ കന്ട്രോലെ ചെയ്യുന്നത് . എന്റെ കുട്ടികളെ ഞാന്‍ പേടിപ്പിക്കാന്‍ ആ ശവ പെട്ടി കാണിച്ചു കൊടുക്കാം ആയിരുന്നു എന്തിനു അത് മാറ്റി കൊറോ തെ അച്ഛാ ജോജി അച്ഛാ . ഇപ്പോള്‍ എന്റെ ക്ലാവേര്‍ രോഗം മാറി നിങ്ങള്‍ എന്നെ മാറ്റി . അല്ത്താരയില്‍ തോന്നും പോലെ പടം വരക്കുന്നത് ദൈവത്തിനു ഇഷ്ടമോ ? നിങ്ങള്‍ എല്ലാം ബ്ലോഗില്‍ പറയുമ്പോലെ ചെയ്യുന്നു അത് കൊണ്ട് ഞാന്‍ ഇനി കുരിശു കാരുടെ കൂടെ ആണ് അല്ലെങ്കില്‍ സവപ്ട്ടി തിരിച്ചു വരക്കൂ കൊരോതെ അച്ഛാ ജോജി അച്ഛാ . ഡോളര്‍ താന്ന എനിക്ക് പോലും കാണാന്‍ പറ്റാത്ത എന്ത് പടം ആണ് ഇനി നിങ്ങള്‍ വരക്കുക എന്തിനാ എല്ലാം അടച്ചു പൂട്ടിയത് പൂട്ടിയിട്ടു ഇപ്പോള്‍ എന്ത് കിട്ട്ടി ലോകം മുഴുവന്‍ ആ സവപെട്ടിയുടെ പടം ഒരു നീ മിഷം കൊണ്ട് ചെന്നില്ലേ ഞാന്‍ ഇനി ഡോളറും തരൂല്ല ഒരു മന്നന്‍ കട്ടയും തരൂല ജോജി അച്ഛാ കൊരോതെ അച്ഛാ .

Anonymous said...

സിറോമലബാര്‍ സിനോടെന്റെ രേഖയില്‍ ഇപ്പോഴും " സൈന്റ്റ്‌ തോമസ്‌ ക്രോസ് എന്ന് പറയപെടുന്ന "പേര്‍ഷ്യന്‍ ക്രോസ്"
എന്നാണ്. ജന്മം നല്‍കിയ ആളിന്റെ പേരില്‍ "വഴുതനപ്പല്ലി ക്രോസ്" എന്നാണ് ശരിക്കും അറിയപ്പെടെണ്ടത്.
കാരണം 1988 ല്‍ വഴുതനപ്പല്ലി അച്ഛനാണ് "The Biblical And Archaeological Foundations of The Mar Thomas Sliba"എന്ന തന്റെ ബുക്കില്‍
മൈലാപ്പൂര്‍ ക്രോസ് ,പേര്‍ഷ്യന്‍ ക്രോസ്, പല്ലവി ക്രോസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ക്രോസ്സിനെ "മാര്‍ത്തോമ ക്രോസ്"
എന്ന നാമകരണം നടത്തിയത്.

സഭയില്‍ഭിന്നിപ്പിന്റെ,അശാന്തിയുടെ വിത്ത് പാകിയത്‌ 1988ല്‍...

കേരള സഭ ഈ "അന്തകന്‍ വിത്തില്‍" നിന്നും വിടുതല്‍ പ്രാപിക്കും.. അതിനെ ഒക്കെ തുടക്കമാണ്‌ ഇനി ഗര്ലണ്ടില്‍ ആരംഭിക്കുന്നത്..

ആടുതോമാ said...

ഗാര്‍ലണ്ട് പഴയ പള്ളി പൊളിക്കാനായി ചേര്‍ന്ന ആദ്യ പോതുയോഗത്തിലെടുത്ത തീരുമാനത്തില്‍ നിന്നും , മാറ്റം വരാന്‍ ആണായി പിറന്ന ഈ ഞങ്ങള്‍ സമ്മതിക്കില്ല. പഴയ പള്ളിയിലെപോലെ തന്നെ അള്‍ത്താര വേണം.

Anonymous said...

Comment on # 2


Who is this Vazhuthanapally Achan ?

Can anybody post more details about him ?

Is he alive ?

Anonymous said...

Hi
Crying BABY

You are too small to demand anything..!!!
If you want an altar per your plan, no problem, you can make it… not in Church..but in your home..

Understand ????

Anonymous said...

Hello Mr. Baby
According to your comment Now what are you girl,boy or somethingelse.Because garland alter is different than what decided in that pothuyogam.No ICON Drawing is decided that time.You Better out from their MAN

Anonymous said...

Comment #2

When I searched in internet with the book name I am getting as follows..

The Biblical and archaeological foundations of the Mar Thoma sliba by Joseph Vazhuthanapally (1990)

Is he not a preiest now ?

Somebody told that he give up his "priesthood "

If it is true, he don't have any stand in his findings as well.

Why some catholics behind his incorrect finding and making mess in a peaceful community like Garland?

Anonymous said...

ബേബി said...
The meeting talked about in the above comment was not a real meeting. The priest who called that meeting had asked the people who had a different opinion to stay home, not to attend the meeting.

Anonymous said...

Guru Pippiladha,
I am a fan of you... I also like Sukrutham, Parinayam,Krishnagudi etc.

By the way do you know more about the "Vazhuthanappally Priest (?)"
and his book mentioned in comment #2 above.

Anonymous said...

പിതാവിനെതിരെ പ്ലാകാര്‍ഡ്‌ പിടിച്ച വേദപാഠം പഠിപ്പിക്കുന്ന വൃത്തികെട്ട ആദ്യപകരെ പുറത്താക്കണം.കളിപ്പാട്ടം പിടിക്കേണ്ട കയ്യില്‍ പിതാവിനെതിരെ അറപ്പും വെറുപ്പും കുത്തിവെക്കുന്ന തരത്തില്‍ പ്ലാകാര്‍ഡ് പിടിപ്പിച്ച CCD ആദ്യപകരെ ആദ്യം തന്നെ പുറത്താക്കണം.പിതാവിനെ അനുസരിക്കുന്ന ബഹുമാനിക്കുന്ന ആളുകള്‍ CCD പഠിപ്പിച്ചാല്‍ മതി

ഇപ്പോള്‍ പഠിപ്പിക്കാന്‍ തിരെഞ്ഞെടുത്ത ചിലര്‍ സ്വന്തം കുട്ടികളെ ഇംഗ്ലീഷ് പള്ളിയില്‍ അയച്ചിട്ട് സീറോ കുഞ്ഞുങ്ങളെ നശിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങിയത്‌ അല്ലെ ചിലര്‍ . അല്ലെങ്കില്‍ അവരുടെ കുട്ടികളെ എന്തുകൊണ്ട് ഇവിടെ
പഠിപ്പിക്കുന്നില്ല , സജി അച്ഛനെ തെറി പറഞ്ഞവരും അധെഹതിനെ ഓടിക്കാന്‍ ബിശോപിന്നു കൂട്ട് നിന്നവരും ഞങ്ങളുടെ കുട്ടികളെ വേദ പാഠം പഠിപ്പിക്കണ്ട അതിനു സ്വന്തം കുട്ടികളെ ഇംഗ്ലീഷ് പള്ളിയില്‍ നിന്നും കൊണ്ടുവന്നു പഠിപ്പിക്കുക . സജി അച്ഛനെ പ്രത്യാ ക്ഷമയും പരോക്ഷമായും തെറിപറഞ്ഞ എത്രയോ കള്ളന്‍ മാറും കള്ളികളും വേദപട അധ്യാപകന്റെ വേഷത്തില്‍ വര്‍ഗീസ് അച്ഛന് കൊഴികൊടുത്തു സ്ഥാനം വാങ്ങി അവര്‍ ഇറങ്ങി പോയാല്‍ ഇവിടെ എല്ലാം ശുഭം. അതിനാല്‍ കൊഴികൊടുത്തു കയറിയ പലരും മാരിതരാമോ ?
THEN SIT BACK & SHUT YOUR UGLI MOUTH , IF NOT TAKE YOUR DEVIL KID OUT FROM THE VEDA PAADAM AND GO ELSEWERE .

പിതാവിന് കഞ്ഞി വെക്കുന്ന കള്ളാ ഹിമാറെ , അവന്റെ പിതാവ് സ്നേഹം , നിന്റെ അന്ത്യ കൂദാശ പിതാവ് നടത്താമെന്ന് നേരത്തെ പറഞ്ഞിരുന്നോട സഭാദ്രോഹി .

Anonymous said...

To SMC-Chicago Bishop and the SMC-Vicars in USA

What you have accomplished after the diocese, you might have purchased or constructed few church buildings. The syro Malabar church in USA has been invaded by few parasites and few crooked people like you. The SMC-Chicago diocese destroyed our unity in USA. The Bishop needs to pay a huge price for his wrong doing and for his graceless decisions. The catholic who are ashamed of crucified Jesus in the Altar are not worthy to be called a catholicon.


Please re-instate the mighty crucifix in its prime position in all churches in USA and remove the manmade stupid mar-thoma cross from every altar. We do not want a dividing and deceiving VIRI to meet our Lord Jesus Christ. The peace, harmony and prosperity will follow then in our community and in our church.

Anonymous said...

കുട്ടനാട്ടിലെ കുട്ടന്‍മാരുടെ കൊട്ടും, കുട്ടനാട്ടിലെ വളളം കളിയിലെ താളവും, പാട്ടുപെട്ടിയിലെ അസ്ഥാന ഗായകന്‍റെ പാട്ടും, കൊച്ചിയിലെ കൊച്ച് കൊച്ച് കോ൪ട്ടും, കോട്ടക്കില്‍ വൈദൃശാലയിലെ തിരുമ്മും. ഇതേല്ലാം കാണാന്‍ ക്ലാവ൪ മാത്രം.

"അസ്ഥാന പാട്ടുപെട്ടി ഗായകന്‍,
നാട്ടകാരെ പറ്റിച്ച് കോപ്പലില്‍ നിന്നും ആലപുഴ വളളം കളിക്ക്"

കുട്ടനാട്ടിലെ കുട്ടന്‍മാ൪, പാട്ടുപെട്ടി ഗായകനേയും അവന്‍റെ ടീംമിനേയും ഈസിയായി തോല്‍പ്പിച്ചു.
പാട്ടുപെട്ടി ഗായകന് വളളം കളി വശമില്ലാത്തതുകൊണ്ട്, പാടാന്‍പോലും കഴിവില്ലാത്ത അസ്ഥാന പാട്ടുപെട്ടി ഗായകന്‍ എങ്ങനേ വളളം കളിക്ക് മല്‍സരത്തില്‍ ജെയിക്കാന്‍ പറ്റും. കോപ്പലിലെ കോപ്പന്‍മാരുടെ അടുത്ത് മുട്ടിയമാതിരിയാണ് വളളം കളി എന്നുകരുതി മല്‍സരിക്കാന്‍ പോയി. വളളം കളിയില്‍ തോല്‍ക്കുകയും അതുപേവെ കാശുപോവുകയും ചെയ്തു.
തോറ്റ വാശിക്ക് ക്ലാവറും പൊക്കി കൊച്ചിയിലെ കോ൪ട്ടില്‍പോയി പരാതികൊടുത്തു.
ഇതറിഞ്ഞ ജെയിച്ച ടീംമിലുളളവ൪, തോറ്റ്തുന്നംപാടിയ ആസന ഗായകനേ മൂ൪ക്കന്‍ പാബിന്‍റെ നടുഒടിച്ചപോലെ തല്ലി നെരപ്പാക്കി.
ആസന ഗായകന്‍ തല്ലുംമേടിച്ച് കൊച്ചിയിലെ കോണാന്‍പോലെ ഉടുതുണിയും ഇല്ലാതേ ഓടി രക്ഷപെട്ടു.
കുട്ടനാട്ടിലെ കുട്ടന്‍മാരുടെ കൊട്ടുംകൊണ്ട് കോട്ടക്കില്‍ വൈദൃശാലയിലെ കൊട്ടയിലാണ് വിശ്രമം.
ആസന ഗായകന്, തിരുമാന്‍ വൈദൃന്‍ വേണ്ട എന്നുപറഞ്ഞു.
അതിനപകരം തിരുമാന്‍ അറിയുന്ന പെണ്ണ് മതിയത്രേ.
ആസന ഗായകന്‍ വളളം കളിക്ക് പോയി കുട്ടനാട്ടിലെ കുട്ടന്‍മാരുടെ കൊട്ടും മേടിച്ച് ആസ്രമത്തില് വിസ്രമിക്കുകയല്ലേ.
പണം പോയാലന്താ, കളി പഠിച്ചു.

അസ്ഥാന പാട്ടുപെട്ടിയില്‍ ക്ലാവ൪ കായകന്‍റെ കുറവുളളതുകൊണ്ട്, വരുന്നതുവരെ ഏതേങ്കിലും ഒരു ക്ലാവ൪ കായകനേ പാട്ടുപെട്ടിയിലേക്ക് ഹയ൪ ചെയുവാന്‍ തീരുമാനിച്ചു.
അപ്ലേ ചെയേണ്ട അഡ്രസ്...

www.അസ്ഥാന പാട്ടുപെട്ടി.org
OR
www.അസ്ഥാന പാട്ടുപെട്ടി.com

ഈ സൈയിറ്റില്‍ പോയി അപ്ലേ ചെയാവുന്നതാണ്.

പിപ്പിലാഥന്‍ said...

Guru Pippiladha,
I am a fan of you... I also like Sukrutham, Parinayam,Krishnagudi etc.

By the way do you know more about the "Vazhuthanappally Priest (?)"
and his book mentioned in comment #2 above.
നമ്മള്‍ ലോകത്തില്‍ ആരുടേയും ഫാനാകാതിരിക്കുന്നതാണ് നല്ലത് , നമ്മള്‍ അദൃശ്യാനായ ദൈവത്തിന്റെ ഫാനകണം.

പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ , നമ്മുടെ നെറ്റിയിലും , കൈയിതണ്ടയിലും , വീടുകളിലും , ദേവാലയങ്ങളിലും ( സിനഗോഗ് ) കട്ടില വാതില്‍ക്കലും , വയ്ക്കണമെന്നും, പ്രദര്‍ശി പ്പിക്കണമെന്നും, മക്കളെ പഠിപ്പിക്കണമെന്നും, അനുസരിക്കണമെന്നും ആകെ ദൈവം (ത്രികാല ജ്ഞാനി ) പറഞ്ഞിട്ടുള്ളത് , ദൈവം നമ്മുക്ക് സ്വന്ത വിരലുകളാല്‍ എഴുതിത്തന്ന പത്തു പ്രമാണങ്ങളാണ്. ഇത് പല ആവൃത്തി ആവര്‍ത്തന പുസ്തകതത്തില്‍ പറഞ്ഞിട്ടുമുണ്ടു. യെഹൂദരുടെ ഭവനങ്ങളിലും , അവരുടെ സ്ഥാപനങ്ങളിലും , ഇന്നും അവരത് അനുസരിക്കുന്നൂ.
ദേവാലയത്തിലെ ഈ എഴുത്തുകളെ ചൂണ്ടിക്കാട്ടിയാണ് യേശു , നിയമന്ജ്ജനോട് ചോദിക്കുന്നത് . നീ നിയമത്തില്‍ എന്ത് വായിക്കുന്നു? . എന്തെഴുതിയിരിക്കുന്നൂ എന്നല്ല , യേശു ചോദിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിച്ചാലും. ബൈബിള്‍ എഴുതിയ കാലത്ത് ഇതിനു വിശധികരണം ആവശ്യമില്ലയിരുന്ന്നൂ , കാരണം ജറുസലേം ദേവാലയത്തിലും സിനഗോഗുകളിലും ഇതോഴിച്ചുകൂടാനവാത്ത ഒന്നായിരുന്നൂ.

Mar Thoma sliba by Joseph Vazhuthanapally എന്ന പുസ്തകം ഈയുള്ളവന്‍ നാളിതുവരെ കണ്ടിട്ടുപോലുമില്ല . പാലാക്കാര്‍ അച്ചായന്മാര്‍ നിലക്കല്‍ കോണ്ടു പോയി കുരിശ്‌ കുഴിച്ചിട്ടു പിന്നെ മാന്തിയെടുത്തതായി കേട്ടിട്ടുണ്ട് . ഇതിലും എത്രമാത്രം സത്യമുന്ടെന്നറിയില്ല. താങ്കള്‍ എന്നെ തെറ്റി ധരിച്ചതില്‍ വിഷമമുണ്ട് . ഈയുള്ളവന്‍ ക്രൂശിതരൂപത്തിന്റെയോ മാര്‍ത്തോമക്കുരിശിന്റെയോ ആളല്ല . വിസ്വസതിനെ ആദ്യഘട്ടത്തില്‍ ഇതൊക്കെ ആകുന്നതില്‍ തെറ്റില്ല. എന്നാല്‍ വിശ്വാസം വളര്‍ന്നാല്‍ ഇതെല്ലാം അപ്രസക്തങ്ങലാനെന്നാണ് എന്റെ അഭിപ്രായം . വിഗ്രഹരധകരെന്നു നമ്മള്‍ കുറ്റപ്പെടുത്തുന്ന ഹൈന്ദവരെ നോക്കൂ , ആത്മീയതയുടെ ഓന്ന്യത്തങ്ങളിലെത്തിയാല്‍ പിന്നെ അവര്‍ പോലും കാട്ടില്‍പോയി കണ്ണുമടച്ചു അദൃശ്യാനായ അവരുടെ പരഭ്രംമത്തോട് പ്രാര്‍ഥിക്കുകയെയുള്ളൂ ( തപസ് ) .

n the doorposts of every Observant-Jewish home, you will find a little rectangular case. Inside that case is a Mezuzah. It's there because the Torah commands us to affix a Mezuzah on each doorpost in our homes.
What is a Mezuzah? In brief, a Mezuzah is two chapters from the Torah written (in Hebrew, of course) on a piece of parchment. The parchment is then rolled into a scroll, wrapped in paper or plastic, usually inserted into a hard-plastic or metal case, and affixed to the doorpost. We will, with Hashem's help, discuss this more at length below. First let us discuss the meaning of this Mitzvah.

The essence of the mitzvah of Mezuzah is the concept of the Oneness of G-d. The very first verse written on the Mezuzah is the Shema: "Hear oh Israel, the L-rd is our G-d, the L-rd is One." When we pass a doorpost, we touch the Mezuzah and remember that G-d is One: a Oneness that is perfect and unique, a Oneness that is not one of many, nor one of a species. G-d is One without parts, partners, copies, or any divisions whatsoever.

Moreover, Hashem is our G-d, Whom we must love and obey, and Who protects us.

Every moment that the Mezuzah is on your doorpost is another merit in your favor, even though you are not actively doing anything!

How a Mezuzah is Made
There is a common tendency to call the box the "Mezuzah," and the scroll the "parchment." This is a mistake. The Mezuzah is the parchment scroll with the writing on it. The box is just a box. It's primary purpose is to protect the Mezuzah that is inside it.

A Mezuzah must be handwritten. If it is printed, copied, photographed, or produced by any means other than writing, then it is invalid and may not be used.

A Mezuzah must contain in Hebrew, in a special alphabet, the following two chapters: Deuteronomy 6:4-9, and Deuteronomy 11:13-21. Anything else, or anything more or less is completely unacceptable. There is only one way to write a Mezuzah. There are no alternatives.

After the Mezuzah is written, it should look something like this:

Anonymous said...

Guru Pippiladha,
I am a fan of you... I also like Sukrutham, Parinayam,Krishnagudi etc.

By the way do you know more about the "Vazhuthanappally Priest (?)"
and his book mentioned in comment #2 above.

August 23, 2011 5:50 പം
================================
മുകളില്‍ anonymous ആയി എഴുതിയ comment ഗുരു പിപ്പിലാടന്‍ തന്നെ എഴുതിയതാണെന്ന് ഏതൊരു കൊച്ചു കുഞ്ഞിനും മനസിലാകും. മോനെ പിപ്പിലാട, ഇത്രക്കും marketing വേണോ? എന്തായാലും ഇതിന്റെ തുടര്‍ച്ച ആയിട്ട് വഴുതനങ്ങ അച്ഛനെപ്പറ്റി കുറെ ലേഖനങ്ങള്‍ പിപ്പിലാടനില്‍ നിന്നും പ്രതീക്ഷിക്കാം.

Anonymous said...

രജിനേയും A.V.തോമാസിനേയും പിന്നേ എന്നേയും പാരീഷ്കൌണ്‍സില് കൂട്ടാതേ അതികം കളിച്ചാല്‍ ഫാ.ശാശ്ശേരി, പാരീഷ്കൌണ്‍സില് പിരിച്ചുവിടുമെന്ന് ഞങ്ങളോട് പറഞ്ഞട്ടുണ്ട്.
എന്ന് സ്വ.തോമാച്ഛന്‍!

Anonymous said...

പിന്നേയും ഞാന്‍ നിങ്ങളോട് പറയുന്നു,
രജിനേയും A.V.തോമാസിനേയും ജോണ്‍ജോയിയേയും നെല്ല് വേലി സണ്ണിയേയും സന്നൃയേയും ഫിജിയേയും കരോട്ടലിലെ ടോമിനേയും ജോണ്‍സനേയും ഞങ്ങളുടെ കൂടെ നിന്നുകൊണ്ട് സജിയച്ഛനേ കരയിപ്പിച്ച കോളനിയിലെ സാജുവിനേയും പിന്നേ എന്നേയും പാരീഷ്കൌണ്‍സില് കൂട്ടാതേ അതികം കളിച്ചാല്‍, ഫാ.ശാശ്ശേരി; പാരീഷ്കൌണ്‍സില് പിരിച്ചുവിടുമെന്ന് ഞങ്ങളോട് പറഞ്ഞട്ടുണ്ട്.
എന്ന്, നിങ്ങളുടെ സ്വ.തോമാച്ഛന്‍!

Anonymous said...

" ദൈവം നമ്മുക്ക് സ്വന്ത വിരലുകളാല്‍ എഴുതിത്തന്ന പത്തു പ്രമാണങ്ങളാണ്" എന്നുള്ള ഗുരുവായൂര്‍ പിപ്പിലാധന്റെ കമണ്ട് എങ്ങനെയാണ് ശരിയാകുന്നത്. പിപ്പിലാഥന്‍ കണ്ടോ ദൈവം സ്വന്ത വിരലുകള്‍ കൊണ്ട് എഴുതുന്നത്‌? അല്ലങ്കില്‍ അങ്ങനെ ബൈബിളില്‍ എഴുതിയിട്ടുണ്ടോ? വെറുതെ നാട്ടുകാരെ പറ്റിക്കുന്നത് പോലെ എല്ലാവരെയും കണ്ണില്‍ മണ്ണിട്ട്‌ പറ്റിക്കാമെന്നു ഗുരുവായൂര്‍ കേശവന്‍ കുറുപ്പ് ഓര്‍ക്കണ്ട. കേട്ടോ! okay Pippiladhan?

പിപ്പിലാഥന്‍ said...

Anonymous said...

" ദൈവം നമ്മുക്ക് സ്വന്ത വിരലുകളാല്‍ എഴുതിത്തന്ന പത്തു പ്രമാണങ്ങളാണ്" എന്നുള്ള ഗുരുവായൂര്‍ പിപ്പിലാധന്റെ കമണ്ട് എങ്ങനെയാണ് ശരിയാകുന്നത്. പിപ്പിലാഥന്‍ കണ്ടോ ദൈവം സ്വന്ത വിരലുകള്‍ കൊണ്ട് എഴുതുന്നത്‌? അല്ലങ്കില്‍ അങ്ങനെ ബൈബിളില്‍ എഴുതിയിട്ടുണ്ടോ? വെറുതെ നാട്ടുകാരെ പറ്റിക്കുന്നത് പോലെ എല്ലാവരെയും കണ്ണില്‍ മണ്ണിട്ട്‌ പറ്റിക്കാമെന്നു ഗുരുവായൂര്‍ കേശവന്‍ കുറുപ്പ് ഓര്‍ക്കണ്ട. കേട്ടോ! okay Pippiladhan?

August 24, 2011 6:18 PM

താങ്കളെ കണ്ണില്‍ മണ്ണിട്ടു പറ്റിച്ചു എന്ന തോന്നല്‍ ,താങ്കള്‍ക്കുളവായതില്‍ ക്ഷമിക്കണം. ആരെയും മനസറിഞ്ഞു ദ്രോഹിക്കാതിരിക്കാന്‍ എന്നാലാവതു ഞാന്‍ ശ്രമിക്കാറുണ്ട്. ഒരു സത്യം മനസിലാക്കിയാല്‍ അത് , മറ്റുള്ളവരെ അറിയിക്കുക എന്നുള്ളത് ഒരു സമൂഹജീവിയുടെ കടമയായി കരുതുന്നു. (വിളക്ക് കത്തിച്ചു പീഠംത്തിന്മേല്‍ വക്കുക) .

താങ്കളുടെ കയ്യില്‍ മലയാളം കത്തോലിക്കാ ബൈബിള്‍ ഉണ്ടെങ്കില്‍ പുറപ്പാട് 31:18 വായിച്ചു നോക്കൂ. വിരലിനു പകരം മറ്റെന്തെങ്കിലും ആണോ താങ്കളുടെ ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നത് . വ്യഭിചാരത്തില്‍ പിടിച്ച സ്ത്രീയെ യേശുവിന്റെ മുന്‍പില്‍ കൊണ്ട് വന്നപ്പോള്‍, ഇത് തന്നെ ആവര്‍ത്തിക്കുകയായിരുന്നിരിക്കാം "യേശു നിലത്തു എഴുതികൊണ്ടിരുന്നു " എന്ന് പറഞ്ഞപ്പോള്‍. ആറാം പ്രമാണം എഴുതാന്‍ തുടങ്ങിയപ്പോള്‍, മൂത്തവര്‍ മുതല്‍ ഓരോരുത്തരായി പോയി എന്നനുമാനിക്കാം. ഇതുപക്ഷേ അനുമാനം മാത്രമാണ്.

സുഹൃത്തേ, ഞാനും ധാരാളം അറിവില്ലായിമകള്‍ പറയാറുണ്ട്, ചെയ്യാറുമുണ്ട്. എന്നാല്‍ ഇത് അങ്ങനെ ഒന്നല്ല. കണ്ട കാര്യങ്ങള്‍ മാത്രമേ വിശ്വസിക്കൂ എന്നെ മാര്‍ത്തോമ സ്ലീഹയെ പോലെ വാശി പിടിക്കരുത്. ചുരുങ്ങിയ പക്ഷം നമ്മുടെ വിശ്വാസപരമായ കാര്യങ്ങള്‍ എങ്കിലും കേട്ടും വായിച്ചും വിശ്വസിക്കണം. നമ്മുടെയൊക്കെ അമ്മമാര്‍ ചൂണ്ടിക്കാണിച്ചു പറഞ്ഞുതരുന്ന ആളെ അപ്പാ എന്ന് വിളിക്കുന്നത്‌ കണ്ടിട്ടാണോ? ഇതൊക്കെയൊരു വിശ്വാസം.