Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, August 26, 2011

ഫാ വര്‍ഗീസ്‌ മുങ്ങി, ബോസ്റ്റണില്‍ പൊങ്ങി - ഫാ ശാശ്ശെരിയുടെ ഇ-മെയില്‍ ഇടവകക്കാര്‍ക്ക്

ഇന്ന് നടക്കാനിരുന്ന പാരിഷ് കൌണ്‍സില്‍ മീറ്റിങ്ങില്‍ പങ്കെടുക്കാതെ കൊപ്പേല്‍ വികാരി ഫാ. വര്‍ഗീസ്‌ മുങ്ങാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി പറഞ്ഞ ഞങ്ങളുടെ നിഗമനത്തെ സ്ഥിരീകരിച്ചു കൊണ്ട് വികാരി ഫാ ശാശ്ശേരിയുടെ ഇ-മെയില്‍ സന്ദേശം ഇടവകക്കാര്‍ക്ക്. കൊപ്പെളില്‍ മുങ്ങിയ ഫാ വര്‍ഗീസ്‌ സസൌഘ്യം ബോസ്റ്റണില്‍ പൊങ്ങിയിട്ടുണ്ടെന്നും ആരും അദ്ദേഹത്തെക്കുറിച്ച് ബെജാരാകേണ്ട എന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി. 

ശരിക്കും ചുഴലിക്കാറ്റും പേമാരിയും ആര്‍ത്തിരമ്പുന്ന ബോസ്ട്ടനിലേക്ക് ഈസമയം ഒളിച്ചു പോയ ഫാ വര്‍ഗീസ്‌ കൊപ്പേലില്‍ അതിലും വലിയ ചുഴലിക്കാറ്റിനെ ഭയന്നല്ലേ ഓടിയത് എന്ന് ഞങ്ങള്‍ സംശയിക്കുന്നു. തന്റെ ചെയ്തികള്‍ക്ക് ന്യായീകരണം നല്‍കാതെ, താന്‍ നയിച്ച ഇടയഗണങ്ങളില്‍ നിന്നും രായ്ക്കു രായ്മാനം ഒരിടയന്‍  ഒളിച്ചോടുന്ന സംഭവം ചരിത്രത്തില്‍ ഇതാദ്യമാണ്. അമേരിക്കന്‍ സീറോ മലബാര്‍ സഭാ നേത്രുത്ത്വത്തിന്റെ ശരി മുഖമാണ് ഈ സംഭവത്തോടെ ജനങ്ങള്‍ നേരില്‍ കാണുന്നത്.

  ഫാ വര്‍ഗീസിന്റെ ഈ ഒളിച്ചോട്ടത്തിന് പിന്നില്‍ ആരൊക്കെയെന്നു കൊപ്പേല്‍ ജനങ്ങള്‍ക്ക്‌ അറിയാം. എന്നാല്‍ അതില്‍ പുതിയ വികാരി ഫാ ശാശ്ശെരിക്ക് പങ്കിണ്ടോ എന്ന് കണ്ടു പിടിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. അദ്ദേഹത്തിന്‍റെ ഒത്താശയോടെയാണ് ഫാ വര്‍ഗീസിന്റെ ഈ ഒളിച്ചോട്ടം എങ്കില്‍ ഇതുവരെ ജനങ്ങളുടെ മുമ്പില്‍  മമ്മൂട്ടിയായി വിലസിയിരുന്ന അദ്ദേഹം ഒറ്റ രാത്രികൊണ്ട്‌ അവര്‍ക്ക് മുമ്പില്‍ മാമൂക്കയായി  മാറുമെന്നു അവര്‍ പറയുന്നു.

 ഫാ വര്‍ഗീസിന്റെ ഈ ഒളിച്ചോട്ടം പള്ളി രേഖ വിവാദങ്ങള്‍ക്ക് കുറേക്കൂടി ആക്കം കൂട്ടുന്നതെയുള്ളൂ എന്ന് ബന്ധപ്പെട്ടവര്‍ ഞങ്ങളോട് പറഞ്ഞു. കോടതിയില്‍ കള്ളസാക്ഷിയും perjury യും നടത്തിയിട്ടുള്ളവര്‍ എത്ര ഉന്നവന്മാരായാലും ഉത്തരം പറയേണ്ടി വരും എന്ന് അവര്‍ എടുത്തു പറഞ്ഞു. ബോസ്ട്ടനിലേക്ക് ഒളിച്ചോടിയത്‌ കൊണ്ട് കൊപ്പേല്‍ പ്രശ്നത്തിന് അന്ത്യമയെന്നു ആരും സ്വപ്നേന വിചാരിക്കേണ്ട.

13 comments:

പിപ്പിലാഥന്‍ said...

സഭക്കുള്ളിലുള്ള വഴക്കുകള്‍ എന്നും സഭയെ തളര്‍ത്തിയിട്ടെയോള്ളൂ , സഭക്കുപുരത്തുനിന്നുള്ള വഴക്കുകള്‍ സംഭവിച്ചപ്പോഴെല്ലാം സഭ പൂര്‍വാതികം ശക്തിപ്പെട്ടതായി ചരിത്രം പഠിച്ചാല്‍ മനസിലാകും. സഭക്കുള്ളില്‍ വഴക്കുണ്ടാകുന്നത് മനുഷ്യന് സമ്പത്ത് കുമിഞ്ഞുകൂടുമ്പോഴാണ്.



In 325 A.D. at the Council of Nicaea, the Patriarchates (Sees) of Rome, Antioch, and Alexandria were established. Antioch was both a territorial and juridical entity. The bishops of these Sees were given the title of Patriarch.

In 381 A.D., the city Constantinople was elevated to a Patriarchal See. This event happened after the capitol of the Roman empire was moved to Constantinople.

In 451 A.D. at the Council of Chalcedon, the Patriarchate (See) of Jerusalem was established.

The government of the church was held by the Sees of Rome, Alexandria, Antioch, Constantinople, and Jerusalem. The bishops of these Sees were given the title of Patriarch. These were the leading cities of the Roman Empire at the time.

Starting in the year 632 the Moselms attacked out of Arabia and took most of the Eastern Roman Empire and much of Persia. They took over Alexandria, Antioch, and Jerusalem early on...they were only stopped in the West when the Charles Martel stopped them at the Battle of Tours (in Central FRANCE...long way from Mecca). In the areas where Islam had conquered church gradually began to die out there under the Islamic government. The Arabs allowed people to be Christians, but only if they agreed to be second class citizens...they couldn't get good jobs, own weapons, marry a Moslem, go to school, protect themselves if they were attacked by an Arab, and they had to wear special clothes and pay extra taxes. Gradually people stopped being Christian just to get away from the discrimination, and over time the Church died out. In those areas today over 95% of the people are Moslem.

Constantinople split from Rome, (or Rome from Constantinople depending on who you talk to) in 1054. This is where the Orthodox Church comes from.

Between 1054 and 1453 Constantinople was the head of the Orthodox church and Rome was the head of the Roman Catholic Church. Relations were not always good...in 1204 the 4th Crusade decided that rather than liberate Jerusalem from the Moslems, they would instead sack and loot Constantinople.

Following that, Constantinople's power dropped...till on the morning of May 29, 1453 the city finally fell to the Islamic Turks.

The Orthodox church no longer had a headquareters...the Moslems took Constatntinople's Hagia Sophia (the largest christian church on Earth) and turned it into a Mosque.

The Patriarch of Moscow tried to step into Constantinople's shoes...but Moscow was to isolated for it to really work and the Orthodox church split into various national bodies.

This left Rome as the only one of the ancient See's that hasn't (yet) been conquered by Islam. Since the government of the church had been held by the Sees of Rome, Alexandria, Antioch, Constantinople, and Jerusalem...and Rome was the only one left, they naturally claimed to be the center of (what was left of) Christianity

Anonymous said...

Aren't you done enough damage to your own brothers and sisters.

Anonymous said...

Our Syro Malabar churches’ enemy is within the church only and they live in the Bishop SMC-house in Chicago, the Bishop along with his few crooked priest are responsible for these mess. Please keep eye on the new VG. Our SMC-Diocesan administrators are very cheap and they are real crooks in the white rob. Why our Bishop is creating problem to us. He needs to correct himself first or his advisor need to correct him otherwise let him retire and leave the responsibility back to Kakanad.


Ezekiel 5:11 'Therefore, as I live,' says the Lord GOD, 'surely, because you have defiled My sanctuary with all your detestable things and with all your abominations, therefore I will also diminish you; My eye will not spare, nor will I have any pity.

Anonymous said...

let church deside how altar make,
leve the hall to public.
Rjan chittaril

Anonymous said...

നാശം വാതില്‍ക്കല്‍ എത്തിയിരിക്കുന്നൂ , പശ്ചാത്തപിക്കുക

Anonymous said...

പള്ളി വളരുകയും നമ്മള്‍ കുറയുകയും വേണം

Anonymous said...

The problem with SMC Chicago is that the priests in this dioseas are the most unwanted in India. Take for example Fr. Thundan. What qualification and qualities does he have to be VG. The only qulity he has is "gundaism". He systematically eliminated Fr.Kaduppan from the dioseas so that that he can get in there; he succeded in that. Compare him with Fr.Madathil. Can Thundan say a speeach in English or Malyalam properly?

Another problem in our SMC is that people blidly give their hard earned money to SMC. Who does not like to pocket some extra money when there is a big pot of unmonitored money. That is what our uneducated Zero-priests are doing, including the bishop.

Fr.Sasseril often says "I did not become a priest seeing America". Yet, the first opportunity he got, he came to USA. The first opportunity he got a 'Red BMW'. He even used take money for going for prayer meetings. He pretends not to like America but he worships American $$.

The enimy is within the SMC. It is time to get rid of them, starting with bisop.

Anonymous said...

നേരോടെ! നി൪ഭയം! നിരന്തരം!


മിന്നല്‍ വേഗത്തില്‍ അങ്ങാടിയത്ത് ബിഷപ്പിന്റെയും കൂട്ടരുടെയും കളളത്തരങ്ങള്‍ പുറത്തുവിടുന്ന ഈ ബ്ലോഗ് സീറോമലബാറിലെ ജെനത്തിനും മറ്റുളളവ൪ക്കും മിന്നല്‍ വേഗത്തില്‍ കിട്ടാവുന്ന അവസരം ഉണ്ടാക്കി തന്ന എല്ലാവ൪ക്കും വളരെ അധികം നന്ദി!
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

ഫാ. വര്‍ഗീസ്‌ മുങ്ങാന്‍ സാധ്യത എന്ന വാ൪ത്ത ബ്ലോഗുകാര് പുറത്ത് വിട്ടതിന്റെ പുറകേ ഫാ.ശാശ്ശേരി വിട്ട മറ്റോരു വാ൪ത്ത!
നേരോടെ! നി൪ഭയം! നിരന്തരം!

ഫാ വര്‍ഗീസ്‌ മുങ്ങി, ബോസ്റ്റണില്‍ പൊങ്ങി - ഫാ ശാശ്ശെരിയുടെ ഇ-മെയില്‍ ഇടവകക്കാര്‍ക്ക്!


ഫാ.ശാശ്ശെരി, August-05-2011 മുതല്‍ August-23-2011 യൂറോപ്പിലേക്ക് പോകുന്ന കാരൃം അങ്ങാടിയത്ത് ബിഷപ്പിന്റെയും ഫ.വിനോദിനും അറിയാവുന്നകാരൃം ആയിരുന്നട്ടും കോപ്പലില് July-23-2011 അധികാരം എന്തിന് കൊടുത്തു?
ഫാ.വ൪ഗ്ഗീന്റെ July-24-2011 അധികാരം എന്തുകൊണ്ട് മാറ്റി?
എന്നിട്ടും ഫാ.വ൪ഗ്ഗീന് August-27-2011 വരെ കോപ്പലില് സ൪വീസ് ചെയാനുളള അധികാരം എന്തിന് കൊടുത്തു?
ഫാ.വ൪ഗ്ഗീസ് August-27-2011 ശെനിയാഴ്ച രാവിലത്തേ കു൪ബാനക്ക് ശേഷം ബോസ്റ്റണിലേക്ക് പോകുന്നത് എന്ന് തലേ ഞായറാഴ്ച പോലും വിളിച്ച് പറഞ്ഞ് ആരോടും പറയാതേ എന്തിന് ലെമോസിനുപകരം കളളവണ്ടി കയറി നാടുവിട്ടു?
കോപ്പലില്‍ August-26-2011 പാരീഷ് മീറ്റിങ്ങില് പങ്ക് എടുക്കേണ്ട ഫാ.വ൪ഗ്ഗീസ് പങ്ക് എടുക്കാതേ എന്തുകൊണ്ട് മുങ്ങി?
ബോസ്റ്റണില് ഇത്രയതികം കാറ്റ് വീശുന്നയിടത്തേക്ക് ഫാ.വ൪ഗ്ഗീസ് ആരോടും പറയാതേ മിന്നല്‍ വേഗത്തില്‍ കളള വണ്ടി കയറിപോയി?
ഫാ.വ൪ഗ്ഗീസ്, കടമറ്റത്തേ കത്തനാരേക്കാളും അധിശക്തിയോടെ ഹരിക്കയന്‍ എന്ന കൊടുംകാറ്റിനേ തടയാനോ, തടവാനോ ബോസ്റ്റണിലേക്ക് പോയത്!
ബോസ്റ്റണില് ഈ കൊടുംകാറ്റ് വീശുന്ന കാരൃം നേ൪ത്തേ ടീവി വഴി അറിയാമായിരുന്നട്ടും ഫാ.വ൪ഗ്ഗീസ്, കോപ്പലില്‍ നിന്ന് വിട പറയേണ്ടതിന്റെ തലെ ദിവസം പോയി?
കോപ്പലില്‍ August-26-2011 പാരീഷ് മീറ്റിങ്ങില് ഫാ.വ൪ഗ്ഗീസ് ഇരുന്നാല്‍ ബോസ്റ്റണിലെ കൊടുംകാറ്റിനേക്കാളും
അധിശക്തിയേറിയ ഹരിക്കയന്‍ കോപ്പലിലെ മീറ്റിങ്ങിലാണ് എന്ന് ഫാ.വ൪ഗ്ഗീസ് പേടിച്ചട്ടല്ലേ ഈ ഒളിച്ചോട്ടം. ബോസ്റ്റണിലെ കൊടുംകാറ്റിനേ പേടിയില്ല. കോപ്പലിലെ ജെനങ്ങളേ പേടിയാണ് എന്ന് ഫാ.വ൪ഗ്ഗീസ് തെളിയിച്ചു.
കോപ്പലിലെ അല്‍ഫോന്‍മ്മയുടെ പെരുന്നാളിന് അച്ഛന്‍മാരുടെ സ്ഥാനമാറ്റം കൊടുത്താല്‍ വ൪ഗ്ഗീസച്ഛന്‍ നാറിയ ബിപ്പിനും പാതാളവാസിക്കും വേണ്ടി കോ൪ട്ടില്‍ പോയി കളള കളി കളിച്ചത് ചോദിക്കാതിരിക്കാനായിരുന്നു പെരുന്നാളിന്റെ തിരക്കിനിടെ വ൪ഗ്ഗീസച്ഛന്‍ ബോസ്റ്റണിലെക്കും ഫാ.ശാശ്ശെരി കോപ്പലിലേക്കും. സ്ഥലം മാറിയ അച്ഛന്‍ പിന്നേയും പഴയ സ്ഥലത്ത് ഇരിക്കുമോ, ഇരുത്തുമോ, അതിനു പകരം മറ്റോരു അച്ഛനേ അല്ലേ ഇരുത്തേണ്ടത് അങ്ങാടിയത്ത് ബിഷപ്പേ?
ബിഷപ്പ് അങ്ങാടിയത്ത് പന്നേയും ബുദ്ധിമോശം കാണിക്കുന്നു.
കേപ്പലിലെ, ഫാ.വ൪ഗ്ഗീസിന്റെ ഓഫിസ് ഡോറിന്റെ അകത്ത് എങ്ങനേ പണ്ട് കളളന്‍ കയറി? ഡോറിന്റെ പറത്ത് നിന്ന് കുത്തിപൊളിക്കുന്നതിനുപകരം അകത്ത് നിന്ന് ഏതേങ്കിലും കളളന്‍ പുറത്തേക്ക് കുത്തിപൊളിക്കുമോ?
കേപ്പലിലെ, ഫാ.വ൪ഗ്ഗീസിന്റെ ഓഫിസ് വിന്റോ എറിഞ്ഞോടച്ഛതും കോപ്പലിലെ ഫയല് നഷ്ട പെട്ടു എന്ന് പറയാന്നായിരുന്നു. പക്ഷേ ഈ കളി പളിപോയി. ഫാ.വ൪ഗ്ഗീസ് അറിയാം ഈ കളളന്‍മാ൪ ആരാണെന്ന്. കോപ്പലിലെ ഫയല് ആണ് പ്രശനം അതുകൊണ്ടല്ലെ ഫാ.വ൪ഗ്ഗീസ് കോപ്പലില്‍ നിന്നും ബോസ്റ്റണിലേക്ക് കളളവണ്ടി കയറിയത്.
ഫാ.സജിയോട്, ബിഷപ്പ് അങ്ങാടിയത്ത് കോപ്പലില്‍ നിന്നും ഒളിച്ചോടണം എന്ന് പറഞ്ഞെങ്കിലും ഫാ.സജി ഒളിച്ചോടിയില്ല!
ഫാ.വ൪ഗ്ഗീസിനോട്, ബിഷപ്പ് അങ്ങാടിയത്ത് കോപ്പലില്‍ നിന്നും ഒളിച്ചോടണം എന്ന് പറഞ്ഞപോഴേക്കും ഫാ.വ൪ഗ്ഗീസ് കളള വണ്ടി കയറി. എന്തോരു അനുസരണ ഫാ.വ൪ഗ്ഗീസ് കളള വണ്ടി കയറുവാന്‍!

നേരോടെ! നി൪ഭയം! നിരന്തരം!

Anonymous said...

മെറിഡിയന്‍ മാറാട്ടുകുളം ജോഷിയുടെ വീട്ടിലായിരുന്നു ഫാ. വ൪ഗ്ഗീസിന്‍റെ യാത്രയിപ്പ്!
ഏല്ലാ ക്ലാവ൪ വാദികളും ഉണ്ടായിരുന്നു അന്ന് അവിടെ!
കോപ്പലിലെ ഇടവകകാ൪ പണം കൊടുത്തത് തിരികേ കൊടുത്തേങ്കിലും മാറാട്ടുകുളം ജോഷിയുടെ വീട്ടില്‍ കൂടിയപ്പോള്‍ ക്ലാവ൪ വാദികള്‍ ഒരു കപ്പല്‍ നിറയേ ഡോള൪ കൊടുത്തു.
ഫാ. വ൪ഗ്ഗീസ് ആ പണംമുഴുവനും സീകരിക്കുകയും ചെയ്തു.

മെറിഡിയനില്‍, ഒരു അങ്കമാലിക്കാരുടെ അപ്പനും അമ്മയും മരിച്ചതിന്‍റെ പേരില്‍, വീട്ടില്‍ ഫാ. വ൪ഗ്ഗീസ് പ്രാ൪ത്ഥിക്കാന്‍ പോയത് രണ്ട് ദിവസം കഴിഞ്ഞായിരുന്നു. ആ പ്രാ൪ത്ഥന്ന കഴിഞ്ഞതിനുശേഷമായിരുന്നു മെറിഡിയന്‍ മാറാട്ടുകുളം ജോഷിയുടെ വീട്ടിലായിരുന്നു ഫാ. വ൪ഗ്ഗീസിന്‍റെ യാത്രയിപ്പ്!
കോപ്പലുക൪ അറിയാതേ ക്ലാവ൪വാദികള്‍ ഫാ.വ൪ഗ്ഗീസിന് നല്‍കിയ യാത്രയിപ്പ്!

Anonymous said...

Dear Parishioners,
Due to hurricane warning , Rev Fr. Varghese Naickamparampil left for Boston today for morning itself. He arrived safely . He conveyed his regards to all

Fr. Mathew Sasseril, MST(Vicar)
www.saintalphonsachurch.org


കൊപ്പെലുകാര്‍ക്ക് സസ്ശേരി അയക്കുന്ന ആദ്യത്തെ ഇ മെയില്‍ . ഇത് കാണുമ്പോള്‍ എല്ലാ കള്ളാ തരങ്ങള്‍ക്കും ഞാനും കൂട്ട് നില്‍ക്കും ഇത് അതിന്റെ മാല പടക്കത്തിന്റെ ആദ്യത്തെ തിരി ഈ മെയില്‍ വഴി കൊളുത്തുന്നു എന്നാണോ അര്‍ഥം അധോ എല്ലാ കള്ള താരങ്ങളും ഞാന്‍ വഴി അവസാനിപ്പിക്കും അതിന്റെ കദിന ഞാന്‍ ഇവിടെ കൊളുത്തുന്നു എന്നാണോ ?

സുനാമി വരുന്ന സ്ഥലത്തേക്ക് അത് വരുന്നത് അറിഞ്ഞും കൊണ്ട് ഒരു ദിവസം മുന്‍പേ അങ്ങോട്ട്‌ ഓടി എത്തുന്നത്‌ എന്തെ മാജിക്ക് കളിയാണോ വര്‍ഗീസ് അച്ഛന്‍ ഈ വയസാം കാലത്ത് , അതോ എന്റെ പിതാവ് ഓടിക്കോ വര്‍ക്കിച്ചോ എന്ന് പറഞ്ഞതുകൊണ്ട് ഓടിയതോ ? പണ്ട് സജി അച്ഛന്പിതാവ് ദിക്രി കൊടുത്തു പുലരും മുന്‍പേ സ്ഥലം വിടുക ആരോടും മിണ്ടരുത് എന്ന് , അങ്ങനെ ചെയ്തിരുന്നെങ്കില്‍ കോപ്പേലുകാര്‍ അച്ഛനെ കള്ളന്‍ ആക്കിയേനെ , അങ്ങനെ ചയ്യാഞ്ഞതുകൊണ്ട് മനസ്സില്‍ ആയി ആരാ കള്ളന്‍ എന്ന് ! എന്നിട്ടും അച്ഛന്‍ ഡോളര്‍ കട്ട് എന്ന് പിതാവും കൂടെ ഉണ്ടായിരുന്ന അച്ഛന്‍ മാറും മുദ്ര കുത്തി കള്ളന്‍ എന്ന് ! നോക്കണേ സീറോ മലബാറിന്റെ ഒരു പോക്കെ ! കഷ്ടം അല്ലാതെ എന്ത് പറയാന്‍ !

Anonymous said...

കൊപ്പെളില്‍ നിന്നും വര്ഘെസേ അച്ഛന്‍ എന്തിനു ഓടി ? സജി അച്ഛന്റെ കാലത്ത് സജു കുടിയന്‍ പാതാള ത്തില്‍ ഫയല്‍ ഒളിച്ചു വച്ച് അച്ഛനെ കാണിക്കാതെ , എന്നിട്ട് അവന്‍ തോമയും രേജിഉയും, കൂടി ഫയല്‍ തിരുത്തി . സജി അച്ഛനോട് ഓടിപോകാന്‍ ബിശോപ്പു ഓര്‍ഡര്‍ ഇട്ടു ആ കള്ളത്തരം സജി അച്ഛന്‍ അനുസരിച്ചില്ല അതെ സമയം പാരിഷ് മീറ്റിങ്ങില്‍ നിന്നും അത് ഒഴിവാക്ക്കി നേരത്തെ ഓടി മറയാന്‍ പറഞ്ഞത് വൃദ്ധനായ അച്ഛന്‍ അനുസരിച്ച് തടി തപ്പി . കുര്‍ബാന ചെല്ലാതെ കോടതിയില്‍ കള്ളാ ഫയല്‍ എത്തിച്ചു അതും ആ വൃദ്ധനായ അച്ഛന്‍ അനുസരിച്ച്

ഇപ്പൊലത ബിശോപ്പിന്റെ ഇഷ്ട പുരോഹിതന്‍ ആയി മാറി അജീവ്നാത്ന്തം അമേരിക്കയില്‍ ഒരു പുണ്യവാളന്‍ ആയി കഴിയും . കാലത്തിന്റെ ഒരു പോക്കെ ! സഭയും രാഷ്ട്രീയവും എല്ലാം ഒരേ കൊവനിയില്‍ കൂടി ! കയറട കയറു , കുഞ്ഞാടുകളുടെ കാഷെ ഉപയോഗിക്കാന്‍ ഭാഗ്യം വേണം അല്ലാതെ എന്നും എല്ല് മുറിയ പണിഞ്ഞാല്‍ പോരാ. അനുഭവിക്കാന്‍ ഭാഗ്യം വേണം !

Anonymous said...

വ്യക്തിവൈരാഗ്യവും, കുടുംബവഴക്കും , തീര്‍ക്കനുപയോഗിക്കുന്ന ഒരേ ഒരു വേദിയായി പള്ളികള്‍ മാറിയിരിക്കുന്നു അമേരിക്കയില്‍, അതെ പോലെ പൊങ്ങച്ചവും. പൈസയുടെ കുത്തല്‍ മാത്രമാണിത്. ഇവനൊക്കെ ഒരു സാമ്പത്തിക ബുദ്ധിമുട്ട് വരട്ടെ , ഈ പരിപാടികള്‍ നിര്‍ത്തി ജോലിചെയ്യാന്‍ തുടങ്ങും. അച്ചികോന്തന്‍മാരായി അമേരിക്കാവില്‍ അരപ്പിരിയിളകി ആര്‍ത്തുകളിക്കുന്ന അരക്കാശിനോ അന്നത്തിനോ അദ്ധ്വനിക്കാത്തവര്‍ ,അവസാനം അച്ചോ അച്ചോ ആയികോളൂ ,ആയിരം ആയിരം ആഭിവാദ്യങ്ങള്‍, എന്ന് പറയേണ്ടി വരും.
നാട്ടില്‍ പെണ്ണുങ്ങള്‍ ചെയ്യുന്ന തുണിയലക്ക് , പാത്രം കഴുക്ക് , കഞ്ഞി വെപ്പ് ,മീന്‍ വെട്ടു, മുറ്റമടി, പുരക്കകം അടി , പിള്ളേരുടെ ഡയപ്പര്‍ മാറ്റല്‍ തുടങ്ങിയവയൊക്കെ ചെയ്തു ചെയ്തു മാനസികരോഗികലായ ചിലര്‍ക്ക് , വീട്ടിലാളാകാന്‍ പറ്റാതെ , ആളാകാന്‍ പറ്റുന്ന ഏക വേദിയായി അമേരിക്കന്‍ മലയാളി പള്ളികള്‍ മാറിയിരിക്കുന്നു. ഇവര്‍ക്ക് മാനസികചികിത്സയും കൌന്സിലിങ്ങും വേണ്ടിയിരിക്കുന്നു

ആടുതോമാ said...

ഗാര്‍ ലാണ്ടിലെ വിശ്വാസികള്‍ ആദ്യ പൊതുയോഗത്തില്‍ ബഹുഭൂരിപക്ഷത്തോടെ തീരുമാനിച്ച പഴയ അള്‍ത്താരയല്ലാതെ ‍ സ്ഥാപിക്കാന്‍ ഫാ. ജോജിയും കൂട്ടരും കോപ്പ് കൂട്ടെണ്ടെന്നു ജനങ്ങള്‍. മനസിലാക്കിയ സാഹചര്യത്തിലാണ് ജനങ്ങള്‍ പ്രക്ഷുബ്ധരായിരിക്കുന്നത്.




ഫാ ജോജി തന്റെ വേലകള്‍ എല്ലാം കയ്യില്‍ തന്നെ വയ്ക്കുക. ആദ്യ പൊതുയോഗത്തില്‍ ജനങ്ങള്‍ തീരുമാനിച്ചത് അതേപടി നടപ്പാക്കുക. തോന്നിയവാസം ചെയ്യല്‍ നിറുത്തുക. പൊതുയോഗ തീരുമാനത്തിലെപോലെ പഴയ അള്‍ത്താര പുനസ്ഥാപിച്ചു , നമ്മളുടെത് നല്ലൊരു കത്തോലിക്കാ പള്ളിയാണെന്നു തെളിയിക്കുക. ബിഷപ്‌ രേഖാ പൂര്‍വ്വം ജനങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയതുമാണ്.




അനുഭവങ്ങളില്‍ നിന്നും പാഠം പഠിക്കാന്‍ ഫാ. ജോജി തയ്യാറായില്ലെങ്കില്‍, അദ്ദേഹത്തിനെ പാഠം പഠിപ്പിക്കാന്‍ ഗാര്‍ലാണ്ടിലെ വിശ്വാസികള്‍ നിര്‍ബന്ധിതരാകും. മുന്നറിയിപ്പ് കിട്ടിയില്ല എന്ന് പിന്നീട് പരാതി പറഞ്ഞിട്ട് കാര്യമില്ല. ജനങ്ങളുടെ പ്രതിഷേധം എല്ലാ രീതിയിലും അവര്‍ പ്രകടിപ്പിക്കും.