Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, August 16, 2011

ഹായ് അച്ഛാ

ഞാന്‍ വളരെ അധികം ഇഷ്ടപെടുന്ന ഒരു വൈദികനാണ് അച്ഛന്‍ .
നമ്മുടെ ഇടവകയില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ധാരാളം ഇടവകാങ്ങളെ എനിക്ക് നേരിട്ടറിയാം , അച്ഛനരിയില്ലേലും.നമ്മള്‍ മലയാളികള്‍ ഇവിടുത്തെ സാധാരണക്കാരനാണ് , അല്ലാതെ സമ്പത്ത് കുമിഞ്ഞു കൂടി പിശുക്കി കഴിയുന്ന വളരെകുറച് ആള്‍ക്കാരെ നമ്മുടെ പള്ളിയില്‍ വരുന്നുള്ളൂ. രണ്ടറ്റവും കൂടി മുട്ടിക്കാന്‍ പാട് പെടുന്ന പാവ പെട്ടവര്‍ ധാരാളം നമ്മുടെ പള്ളിയില്‍ വരുന്നുണ്ട്. ഞാന്‍ ഇവിടുത്തെ ഒരു ഫാക്ടറി ജോലിക്കാരനാണ് , എന്റെ ഭാര്യ ബേബി സിറ്റ് ചെയ്താണ് ഇവിടെ ജീവിക്കുന്നത് . വളെരെ തുച്ചമായ വരുമാനം കൊണ്ട് ജീവിക്കുന്ന ഞങ്ങള്‍ നാട്ടില്‍ വളരെ സമൃദ്ധിയില്‍ ആണ് ജീവിച്ചിരുന്നത്.


നമ്മുടെ പിതാമഹന്മാര്‍ നമുക്ക് തന്ന വിശ്വാസം , ആചാര അനുഷ്ടാനങ്ങള്‍ , അറിവുകള്‍ , പാരമ്പര്യം ഇതെല്ലാം കത്ത് സൂക്ഷികേണ്ട കടമ സിറോ മലബാരുകാരായ നമുക്കില്ലേ , ഇതൊക്കെയല്ലേ നമ്മുടെയൊക്കെ കടമ.  ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കെന്‍ മാര്‍ക്കു  "അച്ഛാ എന്റെ ജൊലി പോയി" , എന്ന്  വന്നു അച്ചന്റെയരിക്കല്‍ ഇരക്കാന്‍ ബുദ്ധിമുട്ടുണ്ട് , അതുപോലെ തന്നെ മറ്റു പ്രമാണികളുടെ എരിക്കലും. ഞാന്‍ എന്റെ കത്തോലിക്കാ വിശ്വാസം എന്റെ കുഞ്ഞുങ്ങള്‍ക് പകര്ന് കൊടുതിട്ടുന്ടെന്ന്നാണ് എന്റെ വിശ്വാസം , ഭാവിയിലും അങ്ങിനെ തന്നെ ചെയ്യും .

അതുകൊണ്ട് ഞാന്‍ എന്റെ കുഞ്ഞുങ്ങളെ അടുത്തുള്ള latin പള്ളിയില്‍ ചെര്‍കുന്നു ccd യ്ക് . മറ്റു നിവര്തിയൊന്നും എന്‍റെ  മുന്‍പില്‍ കാണുനില്ല . ഞാന്‍ ജീവിക്കുന്ന കാലം ആരുടെ മുന്‍പിലും കൈ നീട്ടാതെ ജീവിക്കണം എന്നുള്ള ആത്മാഭിമാനം എനിക്കുള്ളതുകൊണ്ട്‌ ഞാന്‍ അമേരിക്കന്‍ പള്ളിയില്‍ പോവുകയാണ് .
നമ്മുടെ സിറോ മലബാര്‍ സഭ ഇവിടെ ചെയ്യുന്നത് അല്പം കടുപ്പമാണ് , പള്ളിയുടെ കുടിശിക അടക്കാന്‍ മനസ്സില്ലഞ്ഞിട്ടല്ല.   പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടായത് കൊണ്ടാണ് , അച്ഛന്‍ സാദരം ക്ഷമിക്കുമല്ലോ , ലറ്റില്‍ പള്ളിയില്‍ എന്റെ കുഞ്ഞുങ്ങള്‍ക് മൊത്തം $ 225 . കൊടുത്താല്‍ മതി . ഒരു പക്ഷെ  അവര്‍ക്ക് പള്ളിക്ക് ലോണ്‍ ഇല്ലാത്തതു കൊണ്ടായിരിക്കും.

 എന്റെ കുടുംബത്തിന്റെ അഭാവം നമ്മുടെ രൂപതയ്ക്ക് ഒന്നുമല്ല എന്നറിയാം ,കാരണം രൂപതയും പള്ളിയും ഒക്കെ പ്രമാണികള്‍കുള്ളതാണ് സാധാരണക്കാരായ സിറോ മലബാര്‍ വിസ്വസികല്‍ക്കുല്ലതല്ല എന്നുള്ള യഥാര്‍ത്ഥ്യം, ഞാന്‍ പണ്ടേ മനസിലാക്കണ്ടാതയിരുന്നു . പക്ഷെ എന്‍റെ വിശ്വാസം: അത് ആര്‍ക്കും എന്നില്‍ നിന്നും പറിച്ചു എടുക്കുവാന്‍ പറ്റില്ല . വിശ്വാസം അതെല്ലേ എല്ലാം!

ഒരു സാധാരണ വിശ്വാസി

14 comments:

Anonymous said...

"അച്ഛാ, എന്റെ ജൊലി പോയി"
"കുടിയാ, എന്റെ ജൊലി പോയി"


അച്ഛന്റെ ജൊലി ഒരിക്കലും പോവാത്തതുകൊണ്ട്, ജൊലി നഷ്ടപെടുബോഴുണ്ടാവുന്ന വേദന അച്ഛന് അറിയുകയില്ല.
നമ്മള് പട്ടണി കിടനാലും അച്ഛന് പട്ടണി കിടക്കേണ്ട വരുകയില്ല.

കുടിയന് ജൊലി ഒരിക്കലും കിട്ടാത്തതുകൊണ്ട്, ജൊലി നഷ്ടപെടുബോഴുണ്ടാവുന്ന വേദന കുടിയന് അറിയുകയില്ല.
നമ്മള് പട്ടണി കിടനാലും കുടിയന്
പട്ടണി കിടക്കേണ്ട വരുകയില്ല.

നാട്ടിലെ കളള് കുടിയന്‍മാരെ കാണുബോള്‍, ചുരുങ്ങിയത് അവ൪ക്കും കിട്ടണം നൂറ്.
ഇത് കളളിന്റെ അളവാണ്.

അമേരിക്കയില്‍ അച്ഛന്‍മാരെ കാണുബോള്‍, ചുരുങ്ങിയത് അവ൪ക്കും കിട്ടണം നൂറ്.
ഇത് ഡോളറിന്റെ അളവാണ്.

ഈ രണ്ട് എനത്തിനേ സന്തോഷിപ്പിക്കണമെങ്കില്‍ ചുരുങ്ങിയത് നൂറില്‍ കുറയാതേ കൊടുക്കണം.
അതില്‍ കുടിയന് കുറഞ്ഞാല്‍, കുടിയന്‍മാ൪ മാറി നിന്നുകൊണ്ട് തെറി പറയും.
അതുകൊണ്ട് ചുരുങ്ങിയത് നൂറില്‍ കുറയാതേ കൊടുക്കണം.

അതില്‍ അച്ഛന് കുറഞ്ഞാല്‍, അച്ഛന്‍മാ൪ മാറി നിന്നുകൊണ്ട് തെറി പറയും. ഉദാഹരണം: ഫാ.സക്രിയ!
അതുകൊണ്ട് ചുരുങ്ങിയത് നൂറില്‍ കുറയാതേ കൊടുക്കണം.

നമ്മള്‍ക്ക് നൂറ് വേണമെങ്കില്‍ വെറുതേ ആര് തരും.
അച്ഛന്‍ തരോ?, കുടിയന്‍ തരോ?
ഇവ൪ രണ്ടുപേരും തരും, നൂറിന് നൂറ് തെറി മാത്രം. കളളും കിട്ടുകയില്ല. കാശും കിട്ടുകയില്ല. കൊടുത്തതു മാത്രം മിച്ചം.

അച്ഛന്‍മാ൪ അവരുടെ സാമ്രൃജം കെട്ടിപൊക്കുന്നതിന് നമ്മളുടെ പണം വേണം.
നമ്മള്‍ക്ക് വീടോ, ജോലിയോ വേണം എന്ന് അച്ഛന്‍മാരോട് ചോദിച്ചാല്‍, പോയ് പണിനോക്കാന്‍ പറയും. ഉദാഹരണം: ഫാ.സക്രിയ!

പിപ്പിലാഥന്‍ said...

വേദപാഠത്തിലെ വേദം.

മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഏക അറിവാണ് വേദപാഠം. ആദ്യകാലങ്ങളില്‍ വേദങ്ങള്‍ മാത്രമേ പഠിപ്പിചിരുന്നോള്ളൂ. വേദപാടത്തിലുള്ള വേദം ഏതെന്നു ചോദിച്ചാല്‍ പഠിപ്പിക്കുന്ന സാറ് കോപിച്ചെന്നിരിക്കും, കാരണം അറിവ് കുറയുമ്പോള്‍ കോപം വര്‍ദ്ധിക്കും. എന്നാല്‍ കണ്ടുപിടുത്തങ്ങള്‍ മൂലം മനുഷ്യന്‍ ഏറെ അറിവുനേടി , ഞാനിന്നുപയോഗിക്കുന്ന ഒട്ടുമിക്ക വസ്തുക്കളും മനുഷ്യന്‍റെ പലപോഴായുള്ള കണ്ടുപിടുത്തങ്ങളുടെ ഉല്‍പ്പന്നങ്ങലോ ഉപോല്‍പ്പന്നങ്ങലോ ആണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്തിനു ഞാന്‍ കഴിക്കുന്ന ഭക്ഷണം പോലും. മനുഷ്യന്‍റെ കണ്ടുപിടുത്തങ്ങളെല്ലാം അവസാനം ദൈവാനുഗ്രഹമായി പറയുന്നു. എന്നാല്‍ സൂക്ഷിച്ചു വീക്ഷിച്ചാല്‍ ഇതെല്ലാം മിസ്രേം വിദ്യകളാണെന്നു മനസ്സിലാക്കാം. ഷിനാര്‍ സമതലത്തില്‍ പണിത പട്ടണവും
സ്വര്‍ഗത്തോളമെത്തുന്ന ബാബേല്‍ ഗോപുരവും പണിത നോഹയുടെ മകന്‍ ഹാമിന്‍റെ മകന്‍ കുശി‍ന്‍റെ മകനായ നിമ്രോദിന്‍റെ വിദ്യാഭ്യാസം ദൈവീകമായിരുന്നില്ല. ആയിരുന്നെങ്കില്‍ അത് തകര്‍ക്കാന്‍ ദൈവം തുനിയില്ലയിരുന്നൂ. എന്നാല്‍ ആ സാങ്കേതിക വിദ്യകളും , ഈജിപ്ത്തുകാരുടെ വൈദ്യവുമാണിന്നു നമ്മുക്ക് നമ്മുടെ കുട്ടികളെ പഠിപ്പിക്കാന്‍ താല്പര്യം. കാരണം ഇത്പഠിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ശമ്പളമുള്ള ജോലികിട്ടും. പൈസയാണിവിടെയും ലക്‌ഷ്യം. വേദപാഠം -വേദാഭ്യാസാം - ഭാരതത്തില്‍ ഋഗ് വേദം, എജുര്‍ , സാമ , അഥര്‍വ വേദങ്ങളായിരുന്നൂ. ഉണ്ടായിരുന്നത്. എജുര്‍വേദ മായിരുന്നു മനുഷ്യന് പ്രാഥമികമായി പഠിച്ചിരിക്കേണ്ടിയിരുന്നത്. അതിനെ വേദാഭ്യാസമെന്നു വിളിച്ചു. ഇത് പിന്നീട് വിദ്യാഭ്യാസമായി. ഇന്ന് ‍ ആങ്കലേയത്തില്‍ എജുര്‍വേദം വശമാക്കി പ്രവൃത്തിയില്‍ കൊണ്ടുവരുന്നതിന് "എജ്യൂക്കേഷന്‍" എന്നാ വാക്കാണുപയോഗിചിരുന്നത്. (electrification , verification filtration , automation എന്നൊക്കെപ്പോലെ ). ഇന്നും നമ്മള്‍ education എന്നെഴുതിയാലും "എജ്യൂക്കേഷന്‍" എന്നുപറയുന്നതിതുകൊണ്ടാണ്. അതൊക്കെ പാടെ മാറി "സ്റ്റഡി" എന്നയിപ്പോയീ. പറഞ്ഞുവന്നത് പള്ളിയുടെകൂടെ വേദപാഠം പഠിപ്പിക്കാന്‍ പള്ളിക്കൂടമുണ്ടായിരുന്നത് , വേദ പാഠം മാറ്റി ലോകത്തിന്‍റെ അറിവുനേടുന്ന ശാലകളാക്കി. അതുപോലെ ഹൈന്ദവ വേദ ങ്ങള്‍ പഠിപ്പിച്ചിരുന്ന ഗുരുകുലങ്ങളും ,പിടിച്ചുനില്‍പ്പിനായി ലോകത്തിന്‍റെ അറിവുനേടുന്ന ശാലകളാക്കി. വേദപാഠം പഠിപ്പിക്കുന്നതില്‍ നിന്നും പള്ളികള്‍ക്ക് വിവേചനം പാടില്ല. അതേപോലെതന്നെ പള്ളിയെ എല്ലാക്കാര്യത്തിലും സഹായിക്കുന്നതില്‍ പള്ളിയംഗങ്ങള്‍ അലംഭാവം കാണിക്കാനും പാടില്ല. ഈലോകത്തിന്‍റെ അറിവ് അപൂര്‍ണവും നശ്വരവുമാണ്. എന്നാല്‍ ഈലോകജീവിതത്തിനു വേണ്ടി ഈലോകത്തിന്‍റെ അറിവ് നേടുന്നതിനോപ്പം അതില്‍ കൂടുതലായി അനശ്വരമായ ജീവിതത്തിനു വേണ്ടിയുള്ള അറിവും പകര്‍ന്നു കൊടുക്കാനും ,കുഞ്ഞുങ്ങളെ പഠിപ്പിക്കാനും മറക്കാതിരിക്കുക. പിടിവാശിമൂലം(അധികൃതരും മാതാപിതാക്കളും) നമ്മുടെ മക്കള്‍ക്ക്‌ നഷ്ട്ടമുണ്ടാവാതെ നോക്കണം. ആദ്യം ചോദിച്ച വേദപാഠത്തിലെ വേദം സത്യാവേദപുസ്തകമാണെന്ന് പറഞ്ഞുകൊള്ളട്ടെ.
സ്നേഹത്തോടെ പിപ്പിലഥന്‍.

Anonymous said...

പത്രോസ് സ്ലീഹാ റോമിലേക്ക് പോയതുകൊണ്ട്, പത്രോസ് സ്ലീഹ latin ആകുമോ?
തോമാസ് സ്ലീഹാ ഇന്തൃയിലേക്ക് വന്നതുകൊണ്ട്, തോമാസ് സ്ലീഹാ Indian ആകുമോ?

ജെറുസെലെമം ഇന്തൃയിലോ, റോമിലോ?
ഇസ്റായേല്‍ ജെനത ഇന്തൃയിലോ, റോമിലോ?

ദൈവമായ ഏശുക്രസ്തു, ഇന്തൃനോ? റോമനോ?
ദൈവമായ ഏശുക്രസ്തുവിന്റെ ബൈബിള്‍ റോമാകാരുടെതോ? ഇന്തൃകാരുടെതോ?
ബൈബിള്‍ ഒന്ന് തന്നേ! ദൈവമായ ഏശുക്രസ്തുവും ഒന്ന് തന്നേ! ഭാഷ, മാത്രം വെതൃാസം. എന്ന് വെച്ച്, ദൈവമായ ഏശുക്രസ്തുവിന് വെതൃാസമില്ല.

യൂറോപ്പ്കാ൪ ഇന്തൃയില്‍ താമസിച്ചാല്‍ അവ൪ ഇന്തൃക്കാരാവുമോ?
അമേരിക്കകാ൪ ഇന്തൃയില്‍ താമസിച്ചാല്‍ അവ൪ ഇന്തൃക്കാരാവുമോ?
മിടിലീസ്റ്റ്കാ൪ ഇന്തൃയില്‍ താമസിച്ചാല്‍ അവ൪ ഇന്തൃക്കാരാവുമോ?
ഇന്തൃകാ൪ മിടിലീസ്റ്റില്‍ താമസിച്ചാല്‍ അവ൪ മിടിലീസ്റ്റിക്കാരാവുമോ?
ഇന്തൃകാ൪ അമേരിക്കയില്‍ താമസിച്ചാല്‍ അവ൪ അമേരിക്കക്കാരാവുമോ?
ഇന്തൃകാ൪ യൂറോപ്പില്‍ താമസിച്ചാല്‍ അവ൪ യൂറോപ്പുക്കാരാവുമോ?

ദൈവം പത്രോസിനോട് പറഞ്ഞു,
പത്രോസേ, നീ പാറയാവുന്നു, നിന്‍റെ മേല്‍ ഞാന്‍ പളളിപണിയും നീയാണ് അതിന്‍റെ താക്കോല്‍! ബൈബിളിലുളള സതൃം!

ദൈവം തോമാസിനോട് പറഞ്ഞോ,
തോമാസേ, നീ പാറയാവുന്നു, നിന്‍റെ മേല്‍ ഞാന്‍ പളളിപണിയും നീയാണ് അതിന്‍റെ താക്കോല്‍! ബൈബിളിലുണ്ടോ ഈ സതൃം!

ദൈവം ബിഷപ്പ് അങ്ങാടിയത്തിനോട് പറഞ്ഞോ,
അങ്ങാടിയത്തേ, നീ പാറയാവുന്നു, നിന്‍റെ ഗാ൪ലാഡില്‍! ഞാന്‍ പളളിയുടെ അല്‍ത്താരയില്‍ ശവപെട്ടിയും അതില്‍ അങ്ങാടിയത്തിനേ പിങ്ക് തുണികൊണ്ട് പൊതയും, ശവപെട്ടിയുടെ വക്കത്ത് മാലാഹയേപോലെ അപോഷന്‍ കാവാലത്തിനേയും ജോജിമോനേയും ഇരുത്തും. കോരോത്താണ് അതിന്‍റെ താക്കോല്‍! ബൈബിളിലുണ്ടോ ഈ സതൃം!

Anonymous said...

There is absolutely no use for this Malayalam church other than an opportunity to meet other people.

Anonymous said...

"പ്രശനങ്ങളുടെ പ്രശനം ക്ലാവ൪"



അല്‍ഫോസമ്മ മരിച്ചിട്ടും ചെകുത്താന്‍ അല്‍ഫോസമ്മയേ വെറുതേ വിടുന്നില്ല!
ചെങ്ങനാശ്ശേരിയിലും മറ്റും അല്‍ഫോസമ്മ കാണാത്ത അതും ദൈവമല്ലാത്ത ക്ലാവ൪ കുരിശ്, അല്‍ഫോസമ്മയുളള സ്റ്റാച്ച് ഉണ്ടാക്കിയിട്ട് കൈയില്‍ ക്ലാവ൪ കുരിശ്.
അല്‍ഫോസമ്മ ജീവിതത്തില്‍ കണാത്ത ക്ലാവ൪ കുരിശ്. അല്‍ഫോസമ്മ ജീവിതത്തില്‍ കണ്ട് വള൪ന്നതോ ദൈവത്തിന്‍റെ കുരിശ് രൂപം മാത്രം.

അല്‍ഫോസമ്മ മരിച്ചതിനുശേഷം അടക്കിയ കല്ലറയുടെ പുറത്ത് മാ൪ബിളില്‍ പൂക്കളും മറ്റും.
ഇപ്പോഴാണെങ്കില്‍, അള്‍ത്താര റീമോഡല്‍ ചെയ്ത് ക്ലാവ൪ കുരിശും ശവപെട്ടിയും സ്ഥാപിക്കുന്നതുപോലെ,
അല്‍ഫോസമ്മയുടെ കല്ലറയുടെ പുറത്ത് റീമോഡല്‍ ചെയാന്‍ ക്ലാവ൪ വാദികളായ പവ്വത്തിലും പളളിക്കാപറബനും പെണ്ണ്പിടിയന്‍ and അപോഷന്‍, അല്‍ത്താര ബാലന്‍ കാവാലവും തീരുമാനിച്ചു.
അല്‍ഫോസമ്മയുടെ കല്ലറയുടെ വലിപ്പത്തില്‍ പുറത്ത് മാ൪ബിളില്‍ പൂക്കളിനുപകരം ക്ലാവ൪ കുരിശ്.
ഇത് കണ്ട നാട്ടുകാ൪ തേനിച്ച കൂട് ഇളകിയപോലെ, അല്‍ഫോസമ്മയുടെ കല്ലറയുടെ അടുത്തുവന്നു. തേനിച്ചകളുടെ കുത്ത് കൊളളുന്ന ആസുഖം ഓ൪ത്ത്, നാട്ടുകാരെ ചെകുത്താന്‍മാ൪ പേടിച്ച് തല്‍ക്കാലം അല്‍ഫോസമ്മയുടെ കല്ലറയുടെ പുറത്ത് ക്ലാവ൪ ചെകുത്താന്‍മാന് ഇരിപ്പിടം ഉറച്ചില്ല.
ഇപ്പോഴും അല്‍ഫോസമ്മയുടെ കല്ലറയുടെ പുറത്ത് മാ൪ബിളില്‍ പൂക്കളും മറ്റും തന്നേ.

അല്‍ഫോസമ്മയുടെ അപ്പച്ചന്‍ അല്‍ഫോസമ്മക്ക് കൊടുത്ത സ്വ൪ണ്ണത്തിന്‍റെ കുരിശ് രൂപം കൊടുത്തത്, അല്‍ഫോസമ്മ മരിച്ചതിനുശേഷം ഏത് ചെകുത്താന്‍ മാറ്റി! ആരുടെ കൈവശം ആ സ്വ൪ണ്ണത്തിന്‍റെ കുരിശ് ആ൪ക്കും ഒന്നും അറിയുകയില്ല.
അതിനുപകരം അല്‍ഫോസമ്മയുടെ മേല്‍, ചെകുത്താന്‍ കുരിശായ ക്ലാവ൪ കുരിശ് നി൪ബന്തമായി സ്ഥാപിക്കാന്‍ ശ്രേമിക്കുന്നു ചെകുത്താന്‍മാ൪.
അല്‍ഫോസമ്മ മരിച്ചിട്ടും ചെകുത്താന്‍ അല്‍ഫോസമ്മയേ വെറുതേ വിടുന്നില്ല!

Anonymous said...

www.facebook.com/groups/keralacatholics/

Anonymous said...

ചിക്കാഗോ രൂപതയേ ജെയപൂ൪ പിങ്ക് സിറ്റി എന്ന് വേണം പേരിടാന്‍!
ജെയപൂ൪ എന്ന സിറ്റിയേ പിങ്ക് കല്ലുകൊണ്ടാണ് പൊതിഞ്ഞിരിക്കുന്നത്‍!
ചിക്കാഗോ രൂപതയിലെ ഗാ൪ലാഡ് അല്ത്താരയില് കാണിച്ചുവെച്ചിരിക്കുന്നതും ഏതാണ്ട് അതേപോലെയാണ്‍!
ഗാ൪ലാഡ് അല്ത്താരയേ വിളിക്കേണ്ടത് പിങ്ക് ബേ൪ത്ത് അങ്ങാടിയത്ത് ഈ പേരിലായിരിക്കും ഗാ൪ലാഡ് പളളിയേ അടിയപെടുക!
എല്ലാവരും ജെനിച്ചത് അമ്മയുടെ ഉദരത്തില്‍ നിന്നാണെങ്കില്‍, ബിഷപ്പ് അങ്ങാടിയത്ത് പിങ്ക് വസ്ത്രം ധരിച്ചാണ് ജെനിച്ചത്, ഗാ൪ലാഡ് പളളിയിലെ അല്ത്താരയില് വെച്ചാണ്!
അതും കോരോത്തിന്‍റെ ശവപെട്ടിയില്‍ നിന്നാണ് എന്നുമാത്രം!

Anonymous said...

അല്‍ഫോസമ്മ, സ്വ൪ണ്ണത്തിന്‍റെ കുരിശ് രൂപത്തേ [ദൈവമായ യേശുവിനേ] നോക്കിയും കൈപിടിച്ചും പ്രാ൪ത്തിച്ചതുകൊണ്ട് സിസ്റ്റ൪ അല്‍ഫോസ അഥവ അല്‍ഫോസ പുണ്ണൃവാളത്തി latin ആണോ?
സീറോ മലബാറാണോ?
അതോ അല്‍ഫോസ പുണ്ണൃവാളത്തി ദൈവത്തിന്റെ കുഞ്ഞാടാണോ?

ഏതായാലും അല്‍ഫോസമ്മ ക്ലാവ൪ കുരിശിനേ നോക്കി പ്രാ൪തിക്കാഞ്ഞതുകൊണ്ട് അല്‍ഫോസ പുണ്ണൃവാളത്തി ആയത് ഭാഗൃം!

Anonymous said...

നമ്മുടെ എല്ലാ അച്ഛന്‍മാര്‍ക്കും ഉള്ള ഒരു പ്രശ്നം ആണ് ഒരു പള്ളി പണിയുക എന്നുള്ളത്,പള്ളി അല്ലെങ്കില്‍ ഒരു പാരിഷ് ഹാള് ആയാലും കുഴപ്പം ഇല്ല. ഇത് കേരളത്തില്‍ ആയാലും അമേരിക്കയില്‍ ആയാലും സ്ഥിതി ഒന്ന് തന്നെ. ഇതിന്ടെ കാരണം അവരുടെ ഓര്‍മ നില നിര്‍ത്താന്‍ അടുത്ത തലമുറ ഇല്ല എന്ന ബോധമാണോ, എന്ന് തോന്നുന്നു

Anonymous said...

"വിശ്വസിച്ചാലും ഇല്ലങ്കിലും"

അച്ഛന്‍മാരെയോ, കനൃാസ്ത്രീകളേയോ ചീത്ത പറയുകയോ, തെറിവിളിക്കുകയോ നല്ലതല്ല!

NEWS>>>>>>>>>>

മംഗളം Mangalam

other headlines:
കനൃാസ്ത്രീയുടെ മരണം: ക്രൈംബ്രാഞ്ചിന് വിട്ടേക്കും!

Malayala Manorama മലയാള മനോരമ

കേരളം...


മഠത്തിലെ ജലസംഭരണിയില്‍ വീണ് കനൃാസ്ത്രീ മരിച്ച നിലയില്‍; അന്വേഷണം തുടങ്ങി!
ആഗസ്റ്റ് - 18- 2011

സിസ്റ്റ൪ മേരി ആന്‍സി.

കോവളം കനൃാസ്ത്രീയെ മഠത്തിലെ ജലസംഭരണിയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തി. പുങ്കളത്തെ ഹോളി സ്പിരിറ്റ് കോണ്‍വന്‍റിന്‍റെ വളപ്പിലെ ജലസഠഭരണിയിലാണു സിസ്റ്റ൪ മേരി ആന്‍സി "48" മരിച്ച നിലയില്‍ ഇന്നലെ രാവിലെ കണ്ടെത്തിയത്.

കോണ്‍വന്‍റിനു കീഴില്‍ പാലപ്പുരിലുളള ഹോളിക്രോസ് എല്‍പി സ്കൂളിലെ അധൃാപികയായിരുന്നു. മരണം സംബന്ധിച്ചു ദുരുഹത ഉയ൪ന്ന സാഹചരൃത്തില്‍ ഉന്നത പൊലീസ് അന്വേഷണമാരഭിച്ചു. കോട്ടയം കല്ലറ മാന്‍വട്ടം പുലിപ്ര വീട്ടില്‍ പാപ്പച്ചന്‍ - ത്രേസൃാമ്മ ദമ്പതികളുടെ മൂത്തമകളായ മേരി ആന്‍സി 25 വ൪ഷമായി ഇവിടെ സേവനമനുഷ്ഠിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ആഹാരം കഴിച്ച് ഉറങ്ങാന്‍ പോയ ഇവരെ രാവിലെ കാണാതായതിനെത്തുട൪ന്നു മറ്റു കനൃാസ്ത്രീകള്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടതെന്നു പൊലീസ് പറഞ്ഞു.


കുറച്ചു ദിവസമായി ഉറക്കമില്ലാത്തതില്‍ സിസ്റ്റ൪ മേരി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി മറ്റു കനൃാസ്ത്രീകള്‍ പൊലീസിനോട് പറഞ്ഞു. ജലസംഭരണിയുടെ രണ്ടു കോണ്‍ക്രീറ്റ് അടപ്പുകളില്‍ ഒന്ന് നീക്കിവച്ച നിലയിലായിരുന്നു. 12 അടി ആഴമുളള സംഭരണിയില്‍ എട്ടടിയോളം വെളളമുണ്ടായിരുന്നു. ഡിസിപി; രാജ്പാല്‍ മീണ, ഫോ൪ട്ട് എസി; രാധികൃഷ്ണന്‍ നായ൪ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം പരിശോധിച്ചു. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി.

ദേഹപരിശോധനയില്‍ മുറിവുള്‍പ്പെടെ സംശയകരമായതൊന്നും കണ്ടെത്തിയില്ലെന്നു പൊലീസ് അറിയിച്ചു. സ്പെഷല്‍ തഹസില്‍ദാ൪ ജേക്കബിന്‍റെ സാന്നിധൃത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോ൪ട്ടത്തിനയച്ചു. മേരിക്കുട്ടന്‍, സോളി,ജെസി,ജോസ്മോന്‍ എന്നിവ൪ സഹോദരങ്ങളാണ്.

സിസ്റ്റ൪ മേരി ആന്‍സിടെയും സിസ്റ്റ൪ അഭയയുടെയും മരണം കൊലബാതകമാണ്! കൊന്നവരെ കണ്ടുപിടിച്ചാലും ശിക്ഷിക്കപെടുകയില്ല! അഭയേ കൊന്നത് അച്ഛന്‍മാരും കനൃാസ്ത്രീയും കൂടിയാണ്! സിസ്റ്റ൪ മേരി ആന്‍സിയെ കൊന്നത് ആരാണെന്നറിഞ്ഞിട്ടില്ല എന്നുമാത്രം!
അച്ഛന്‍മാരെയോ, കനൃാസ്ത്രീകളേയോ ചീത്ത പറയുകയോ, തെറിവിളിക്കുകയോ അരുത്! അച്ഛന്‍മാരെയോ, കനൃാസ്ത്രീകളേയോ പറ്റി സതൃം പറഞ്ഞാല്‍ എങ്ങനേ തെറിയും ചീത്തയും ആകും!

Anonymous said...

ദൈവത്തേ കളിയാക്കുന്നവ൪ അച്ഛന്‍മാരെയോ കനൃസ്ത്രീകളേയോ കളിയാരുത് എന്നും പരാതി. അച്ഛന്‍മാരെ കനൃസ്ത്രീകളാ ദൈവത്തേ കളിയാക്കുന്ന കാരൃത്തില്‍ ഒട്ടും കുറവില്ല. ദൈവത്തേ നോക്കി ചത്ത ശവം കെട്ടിതൂക്കിയിരിക്കുകയാണെന്നും ഉയ൪പ്പിനുമുബ് ദൈവത്തേ കുപ്പിലിട്ട് ഉപ്പ് ഇട്ട് വെച്ചോളാന്‍ പറയുന്ന സീറോമലബാറിലെ ക്ലാവ൪ അച്ഛന്‍മാ൪ നമ്മുടെ ഇടയിലുണ്ട്. ഈ പറഞ്ഞ അച്ഛന്‍മാരെയാണ് കെട്ടിതൂക്കിയിടെണ്ടതും കുപ്പിലിട്ട് ഉപ്പ് ഇട്ട് വെക്കേണ്ടതം.

Anonymous said...

ക൪ദിനാള് ജീവിച്ചിരിക്കേ അങ്ങാടിയത്ത് പിതാവ് അല്ത്താരയില്‍ വെച്ച് സതൃപ്രതിഞ്ഞ ചെയ്തു. ഒരിക്കലും ക്രൂസിഫിക്സിനെതിരെ ഇല്ല. പുതിയ പളളി പണി പൂ൪ത്തിആകുന്നതിനുമുബേ ക൪ദിനാളിന്‍റെ കാലം കഴിഞ്ഞു. അങ്ങാടിയത്ത് പിതാവ് പിന്നേയും പണ്ടത്തേ ശങ്കരന്‍ തെങ്ങുമേ തന്നേ എന്ന മട്ടിലാണ്. പുതിയ ആ൪ച്ച് ബിഷപ്പ് വന്നതോടെ അങ്ങാടിയത്ത് പിതാവിന്‍റെ തല തിരിഞ്ഞു. പൊതുജെനത്തിന്‍റെ വാക്കുകളോട് പ്രാതാനൃം കൊടുക്കാതേ ഗാ൪ലാഡില് ശവപെട്ടിവരച്ചു. എന്നുവച്ചാല് അങ്ങാടിയത്ത് പിതാവ് സതൃമാട്ടും നുണകള്‍ പറയു ആളും തരംപോലെ. ക്രൂസിഫിക്സ് അല്ത്താരയിലെ നടുക്കില്‍ വെക്കുന്നതിനുപകരം ശവപെട്ടിയാണ് എന്നുളളതാണ് സതൃം. പാപങ്ങള്‍ കൂടുതല്‍ കൂടുതല്‍ അങ്ങാടിയത്ത് പിതാവ് ചെയ്ത് കൂട്ടുനൊളളു എന്നുമാത്രം.

Anonymous said...

പത്താം ക്ലാസ്സില്‍ തോറ്റു വേറെ ഗതി ഇല്ലാതെ സെമിനാരിയില്‍ പോയ പൊട്ടന്‍ ജോജിയെയും, കള്ളന്‍ സ്കറിയെയും, അമേരിക്കന്‍ പള്ളി വികരിയക്കിയ, കഴിവില്ലാത്ത പിതാവിനെ പറഞ്ഞാല്‍ മതി!!
ഇവന്മാര് രണ്ടു പേരുടെയും അളിയന്മ്മ്ര്‍ പിതാവിന് സമ്മാനം കൊടുത്തു അമേരികയില്‍ കൊണ്ട് വന്നു ,തമ്പുരന്റെ പേരില്‍ ഓസിനു മൂക്കറ്റം തിന്നു മതിചു നടക്കുന്ന നാറികള്‍.എന്നിട്ട് പൈനആപ്പിള്‍ പെണ്ണിന്റ്റെയും , ജില്കസണ്‍ പെണ്ണിനേയും ഒരുമിച്ചു പണ്ണിയുന്നവന്‍ ...എടി കാള്‍ ഗേള്‍സെ നിനക്ക് അറിയാമോ ഇവന്മാര്‍ക്ക് ആണ്‍ പിള്ളേരുടെ പുറകും ഇഷ്ട്ട മേണെന്നു?..സെമിനാരിയില്‍ ഇതാരുന്നു ഇവര്‍ക്ക് പണി !!
രാവിലത്തെ കുര്‍ബാന കഴിഞ്ഞാല്‍, കിടന്നു ഉറകവും, തീറ്റയും പിന്നെ ഓന്ത് പെണ്ണിനെ പണിയം!!പോയി പണി എടുത്തു ജിവിക്കാടാ നറികളെ. നീ ജഞ്ഞളുടെ ചിലവില്‍
പുട്ടടിച്ചിട്ട് ഇടവകയെ തമ്മില്‍ അടിപ്പികുന്ന നാറികള്‍ ..പോയി തൂങ്ങി ചകാടാ പത്താം ക്ലാസ്സില്‍ തൊട്ടിട്ടു ജീന്‍സ് ഇട്ട പൊട്ടാ..

Varkeychen said...

ആശയങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ വികാരങ്ങള്‍ ചോര്‍ന്നു പോകാതെ ഇരിക്കാന്‍ കട്ടി കൂടിയ പദങ്ങള്‍ ഉപയോഗിക്കാമെങ്കിലും അസഭ്യതയോടടുത്താല്‍ അത് അരോചകം ആകും.