Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, August 16, 2011

CCD വിവാദം: വായനക്കാര്‍ പ്രതികരിക്കുന്നു, വോയ്സ് തിരിച്ചടിക്കുന്നു

Anonymous Said.....
So you guys want to come to Syro Church and enjoy the social activities free at the cost of others.
Anonymous Said.....
Shame !! Atleast pay something as you guys pay your rent or Mortgage !! There is fees in english parish for CCD.There is fees for school.It the rule and you pay without any problem.
Why do you expect free CCD in malayalam church???

Anonymous Said...
Please post the answer. where does it say ccd should be free? why are u saying whats going on in Kerala churches? Do you know the practice here in the United States on CCD? Here every student has to pay a fee based on his/her family's 'contributing' or 'non contributing' status. So don't be bitching and moaning..pay your share and participate. Or you guys can always find some fault with someone else other than YOU. 

ചില മാന്യ വായനക്കാര്‍ എഴുതിയ അഭിപ്രായങ്ങളാണ് മുകളില്‍ അതേപടി കൊടുത്തിരിക്കുന്നത്. സദുദ്ദേശത്തോടെ എഴുതിയതാണ് എങ്കിലും ഞങ്ങള്‍ ഉന്നയിക്കുന്ന point  മനസ്സിലാക്കാതെയാണ് അവര്‍ പ്രതികരിച്ചിരിക്കുന്നത്. അതുകൊണ്ട് ഞങ്ങളുടെ നിലപാട് ഒന്നുകൂടി വിശദമാക്കാന്‍ ശ്രമിച്ചു കൊള്ളട്ടെ.

CCD അല്ലെങ്കില്‍ സണ്‍‌ഡേ സ്കൂള്‍ അല്ലെങ്കില്‍ വേദപാഠത്തിനു ഒരിടത്തും ഫീസ്‌ ഉള്ളതായി അറിവില്ല. അതെ സമയം ഒരു ചെറിയ തുക അഡ്മിഷന്‍ ഫീ ആയി വാങ്ങിക്കുന്നതില്‍ അപാകതയൊന്നും ഞങ്ങള്‍ കാണുന്നില്ല. വേറെ ഗതിയൊന്നും ഇല്ലെങ്കില്‍. 

മുകളില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ള ഒരു വ്യക്തി സൂചിപ്പിച്ച പോലെ "contributing or non contributing" അടിസ്ഥാനത്തില്‍ അമേരിക്കന്‍ പള്ളികളില്‍ CCD ക്ക് ഫീസ്‌ നിരക്ക് നിശ്ചയിച്ചിട്ടില്ല. (CCD ക്ക് ഫീസ്‌ എന്ന് പറയുന്ന ഒന്നില്ല) അതേസമയം പാരിഷ് സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ ഫീസ്‌ ന്യായമായും ആ അടിസ്ഥാനത്തില്‍ ആണ് നിശ്ചയിച്ചിരിക്കുന്നത്. അതുകൊണ്ട് ജനങ്ങളെ  തെറ്റിധരിപ്പിക്കത്തക്ക വിധത്തിലുള്ള ഇത്തരം അഭിപ്രായങ്ങള്‍ തട്ടിവിടുന്നതിനു മുമ്പ് അല്‍പ്പം ഹോം വര്‍ക്ക്‌ ചെയ്യുക. 

പിന്നെ എന്ത് കാര്യത്തിലാണ് ഞങ്ങള്‍ക്ക് എതിര്‍പ്പുള്ളത്‌?  കുഞ്ഞുങ്ങളെ CCD ക്ക് ചേര്‍ക്കണമെങ്കില്‍ അവരുടെ മാതാപിതാക്കള്‍ വാര്‍ഷിക കുടിശിക കൊടുത്ത് തീര്‍ത്തിരിക്കണമെന്ന നിബന്ധനയോടു ഞങ്ങള്‍ക്ക് തികച്ചും എതിര്‍പ്പാണ്. (സീറോ മലബാര്‍ വോയ്സ് ടീമിലെ അംഗങ്ങളില്‍ ഒരു വ്യക്തിയുടെ ഒരു കുഞ്ഞു മാത്രമേ ഇപ്പോള്‍ CCD യില്‍ പഠിക്കുന്നുള്ളൂ.)

നമ്മുടെ ബിഷപ്പും വികാരിയച്ചനും ഗംഭീരമായി പ്രസംഗിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. "നമ്മുടെ കുഞ്ഞുങ്ങളാണ് നമ്മുടെ സമൂഹത്തിന്‍റെ ഭാവി. അവരാണ് നമ്മുടെ ധനം. ഭാവി തലമുറയ്ക്ക് വേണ്ടിയാണ് നാം എല്ലാം ചെയ്യുന്നത്," ഇങ്ങനെയൊക്കെയുള്ള ബുള്‍ ഷി. 

അവര്‍ ഈ പ്രസംഗിക്കുന്നതില്‍ ആത്മാര്‍ത്ഥതയുടെ ഒരു കണിക പോലും ഉണ്ടെങ്കില്‍ വേദപാഠം പഠിക്കാന്‍ വരുന്ന ഏതൊരു കുഞ്ഞിനേയും നിബന്ധനകള്‍ ഒന്നുമില്ലാതെ പഠിപ്പിക്കാന്‍ നമ്മുടെ സമൂഹം കടപ്പെട്ടവരാണ്. അധികാരികളുടെ പ്രസംഗങ്ങള്‍ അനുസരിച്ച് കുഞ്ഞുങ്ങള്‍ നമ്മുടെ സ്വത്താണ്. സമൂഹത്തിന്‍റെ സ്വത്താണ്. അവരാണ് അമേരിക്കയില്‍ നമ്മുടെ സഭയുടെ ഭാവി. അവര്‍ സഭവിട്ടു പോയാല്‍ ബിഷപ്‌ പിച്ചപ്പാള എടുക്കേണ്ടി വരും. ഫാ. ആന്റണി ഫുഡ്‌ സ്റ്റാമ്പ് നെ ആശ്രയിക്കേണ്ടി വരും.

വേദപാഠത്തിനു വരാന്‍ ആഗ്രഹിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ പിഴിയാന്‍ ഇത്ര കിണഞ്ഞു പരിശ്രമിക്കുന്ന നമ്മുടെ സഭാധികാരികള്‍ 9 :30 മംഗ്ലീഷ് കുര്‍ബാനയ്ക്ക് വരുന്ന ഊത്തിനെയും പിഴിയാന്‍ തയ്യാറാണോ? അധികാരികളോട് ഞങ്ങള്‍ ഉറപ്പിച്ചു തന്നെ പറയുകയാണ്‌: ആദ്യം ആ ഊത്തിനെ പിഴിഞ്ഞ് പണം വാങ്ങിയിട്ട് വാ. എന്നിട്ട് നമുക്ക് പിഴിയാം നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും.




15 comments:

Anonymous said...

ഹായ് അച്ഛാ , ഞാന്‍ വളരെ അധികം ഇഷ്ടപെടുന്ന ഒരു വൈദികനാണ് അച്ഛന്‍ . നമ്മുടെ ഇടവകയില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ധാരാളം ഇടവകാങ്ങളെ എനിക്ക് നേരിട്ടറിയാം , അച്ഛനരിയില്ലേലും. നമ്മള്‍ മലയാളികള്‍ ഇവിടുത്തെ സാധാരണക്കാരനാണ് , അല്ലാതെ സമ്പത്ത് കുമിഞ്ഞു കൂടി പിശുക്കി കഴിയുന്ന വളരെകുറച് ആള്‍ക്കാരെ നമ്മുടെ പള്ളിയില്‍ വരുന്നുള്ളൂ. രണ്ടറ്റവും കൂടി മുട്ടിക്കാന്‍ പാട് പെടുന്ന പാവ പെട്ടവര്‍ ധാരാളം നമ്മുടെ പള്ളിയില്‍ വരുന്നുണ്ട്. ഞാന്‍ ഇവിടുത്തെ ഒരു ഫാക്ടറി ജോലിക്കാരനാണ് , എന്റെ ഭാര്യ ബേബി സിറ്റ് ചെയ്താണ് ഇവിടെ ജീവിക്കുന്നത് . വളെരെ തുച്ചമായ വരുമാനം കൊണ്ട് ജീവിക്കുന്ന ഞങ്ങള്‍ നാട്ടില്‍ വളരെ സമൃദ്ധിയില്‍ ആണ് ജീവിച്ചിരുന്നത്

നമ്മുടെ പിതാമഹന്മാര്‍ നമുക്ക് തന്ന വിശ്വാസം , ആചാര അനുഷ്ടാനങ്ങള്‍ , അറിവുകള്‍ , പാരമ്പര്യം ഇതെല്ലാം കത്ത് സൂക്ഷികേണ്ട കടമ സിറോ മലബാരുകാരായ നമുക്കില്ലേ , ഇതൊക്കെയല്ലേ നമ്മുടെയൊക്കെ കടമ ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കെന്‍ മാര്‍ക്കു . അച്ഛാ എന്റെ ജൊലി പോയി , എനിക്ക് വന്നു അച്ചന്റെയരിക്കല്‍ ഇരക്കാന്‍ ബുദ്ധിമുട്ടുണ്ട് , അതുപോലെ തന്നെ മറ്റു പ്രമാണികളുടെ എരിക്കലും. ഞാന്‍ എന്റെ കത്തോലിക്കാ വിശ്വാസം എന്റെ കുഞ്ഞുങ്ങള്‍ക് പകര്ന് കൊടുതിട്ടുന്ടെന്ന്നാണ് എന്റെ വിശ്വാസം , ഭാവിയിലും അങ്ങിനെ തന്നെ ചെയ്യും .

അതുകൊണ്ട് ഞാന്‍ എന്റെ കുഞ്ഞുങ്ങളെ അടുത്തുള്ള latin പള്ളിയില്‍ ചെര്‍കുന്നു ccd യ്ക് . മറ്റു നിവര്തിയൊന്നും എന്റ്ഗെ മുന്‍പില്‍ കാണുനില്ല . ഞാന്‍ ജീവിക്കുന്ന കാലം ആരുടെ മുന്‍പിലും കൈ നീട്ടാതെ ജീവിക്കണം എന്നുള്ള ആത്മാഭിമാനം എനിക്കുള്ളതുകൊണ്ട്‌ ഞാന്‍ അമേരിക്കന്‍ പള്ളിയില്‍ പോവുകയാണ് .
നമ്മുടെ സിറോ മലബാര്‍ സഭ ഇവിടെ ചെയ്യുന്നത് അല്പം കടുപ്പമാണ് , പള്ളിയുടെ കുടിശിക അടക്കാന്‍ മനസ്സില്ലഞ്ഞിട്ട്ല പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടായത് കൊണ്ടാണ് , അച്ഛന്‍ സാദരം ക്ഷമിക്കുമല്ലോ , ലറ്റില്‍ പള്ളിയില്‍ എന്റെ കുഞ്ഞുങ്ങള്‍ക് മൊത്തം $ 225 . കൊടുത്താല്‍ മതി , അവര്‍ക്ക് പള്ളിക്ക് ലോണ്‍ ഇല്ലാത്തതു കൊണ്ടായിരിക്കും.
എന്റെ കുടുംബത്തിന്റെ അഭാവം നമ്മുടെ രൂപതയ്ക്ക് ഒന്നുമല്ല എന്നറിയാം ,കാരണം രൂപതയും പള്ളിയും ഒക്കെ പ്രമാനികല്കുള്ളതാണ് സാധാരണക്കാരായ സിറോ മലബാര്‍ വിസ്വസികല്‍ക്കുല്ലതല്ല എന്നുള്ള യഥാര്‍ത്ഥ്യം, ഞാന്‍ പണ്ടേ മനസിലാക്കണ്ടാതയിരുന്നു . പക്ഷെ വിശ്വാസം അത് ആര്‍ക്കും എന്നില്‍ നിന്നും പറിച്ചു എടുക്കുവാന്‍ പറ്റില്ല . വിശ്വാസം അതെല്ലേ എല്ലാം ,
ഒരു സാധാരണ വിശ്വാസി

Anonymous said...

reply to tom varkey
His body in its glorified form on Mt. Tabor----രൂപാന്തരീകരണം നടന്നത് താബോര്‍ മലയിലാണെന്ന് വചനം പറയുന്നില്ല. വചനപ്രകാരം കേസരിയ ഫിലിപ്പില്‍നിന്നും ആറ്ദിവസത്തെ വഴിദൂരമുള്ള ഒരുമലയിലായിരിക്കണം. കാരണം മത്തായി 16 :13 ലെ സംഭവം കഴിഞ്ഞു ആറാം ദിവസമാണ് 17 :1 നടക്കുന്നത്. താബോര്‍മല ഇതിലെക്കാള്‍ വളരെ അകലെയാണ്, ഉയരം ഏകദേശം 1000 അടി. എന്നാല്‍ ആറ്ദിവസത്തെ വഴിദൂരത്തില്‍ 9200 അടിഉയരമുള്ള ഹെര്‍മ്മോന്‍ മലയുണ്ട്, ഉയര്‍ന്ന ഒരുമലയെന്ന പ്രയോഗവും ഇവിടെ ശരിയാകുന്നുണ്ട്. രണ്ടായാലും നമ്മുടെ വിശ്വാസത്തെ ബാധിക്കുന്ന പ്രശ്നമൊന്നുമില്ല.
രൂപാന്തരീകരണവേളയിലെ ശരീരമയിരുന്നെങ്കില്‍( പ്രകാശിക്കുന്ന വസ്ത്രവും സൂര്യനെപോലെ തിളങ്ങുന്ന മുഖവും) മഗ്ദലനാ മറിയത്തെ വിളിക്കുന്നതുവരെ കാണാതിരിക്കില്ലയിരുന്നു. തോട്ടക്കരനാനെന്നു വിചാരിക്കുകയുമില്ലയിരുന്നു.

സ്വര്‍ഗ്ഗവും സ്വര്‍ഗരാജ്യവും രണ്ടാണ്. സ്വര്‍ഗ്ഗത്തിലെക്കുള്ള പ്രവേശനം 140000 പേര്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. സ്വര്‍ഗരാജ്യം ( പുതിയ ആകാശവും പുതിയ ഭൂമിയും- പറുദീസാ) ആണ് ടോമിനെപ്പോലുല്ലവര്‍ക്കുള്ളത്. മറ്റെതുമനുഷ്യനെക്കളും പാപിയയതുകൊണ്ട് എനിക്കവിടെപ്പോലും പ്രവേശനം കിട്ടുമെന്ന് തോന്നുന്നില്ല ----------

just as Moses raised the serpent in the desert” (Jn. 3:14).
ഇനി ടോമിന്‍റെയും സമാന ചിന്താഗതിക്കരുടെയും തുരുപ്പുചീട്ടായ മോശ ഉയര്‍ത്തിയ സര്‍പ്പത്തെക്കുറിച്ചു പറയട്ടെ. സര്‍പ്പത്തെ ഉയര്‍ത്തണമെങ്കില്‍ സര്‍പ്പത്തെക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും മോശയായിരുന്നു. മനുഷ്യപുത്രനെ ഉയര്‍ത്തണമെങ്കില്‍ മനുഷ്യ പുത്രനേക്കാള്‍ ഉന്നതനായിരിക്കണം. തീര്‍ച്ചയായും പിതാവിനുമാത്രനെ അതിനു സാധിക്കുകയോള്ളൂ. പിതാവ് ഉയര്‍ത്തിയതായിപ്പറയുന്ന ഭാഗങ്ങളാണ്‌, John 3:14, Act 2:36, 5:31, 13:21, Philip 2:9, Act 17:31, 1Peter 1:21, 2nd Cor: 4:14, 1Thesa 1:10,

Acts 2:24, 2:32, 2:33, 3:15, 4:10, 5:30, 10:40, 13:(30-37), 17:31, Roma 4:25, 8:11, 10:9, 1Cor: 6:14, 15:(4,12-20), Epph 1:20

Mathew 20:19, 26:32, 28:6, 28:7, Mark 14:28, 16:6, 16:14, John 2:22, 21:14,

ഇതെല്ലാം കാണിക്കുന്നത് യെഹോവ യേശുവിനെ ഉയര്‍ത്തിയതിനെയാണ്. യേശുവിനെ കുരിശില്‍ തറച്ചു കൊന്നതിനെ, "ഉയര്‍ത്തി" എന്നോരുഭാഗത്തും പറഞ്ഞിട്ടില്ല. തൂങ്ങിയവാന്‍ എന്ന് പറഞ്ഞിട്ടുണ്ട്. John 12:32 -ല്‍ നമ്മുടെ യേശു പറയുന്നത് ശ്രദ്ധിക്കുക.ഞാന്‍ ഭൂമിയില്‍നിന്നും ഉയര്‍ത്തപ്പെടുമ്പോള്‍( കര്‍മണി പ്രയോഗം,passive ). ഭൂമിയില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ എന്നല്ല ഭൂമിയില്‍നിന്നും എന്നാണെന്ന് പ്രത്ത്യേകം ശ്രദ്ധിക്കുക. ഇതെല്ലാം കാണിക്കുന്നത് "മനുഷ്യപുത്രനും ഉയര്‍ത്തപെടെണ്ടിയിരിക്കുന്നു" എന്നുപറയുന്നത് , കുരിശുമരണമല്ല മറിച്ചു മരണത്തില്‍ നിന്നും യേശുവിനെ പിതാവ് ഉയര്‍പ്പിച്ചതിനെയാണെന്നാണ്.

August 16, 2011 7:41 PM

പിപ്പിലാഥന്‍ said...

മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഏക അറിവാണ് വേദപാഠം. ആദ്യകാലങ്ങളില്‍ വേദങ്ങള്‍ മാത്രമേ പഠിപ്പിചിരുന്നോള്ളൂ. വേദപാടത്തിലുള്ള വേദം ഏതെന്നു ചോദിച്ചാല്‍ പഠിപ്പിക്കുന്ന സാറ് കോപിച്ചെന്നിരിക്കും, കാരണം അറിവ് കുറയുമ്പോള്‍ കോപം വര്‍ദ്ധിക്കും. എന്നാല്‍ കണ്ടുപിടുത്തങ്ങള്‍ മൂലം മനുഷ്യന്‍ ഏറെ അറിവുനേടി , ഞാനിന്നുപയോഗിക്കുന്ന ഒട്ടുമിക്ക വസ്തുക്കളും മനുഷ്യന്‍റെ പലപോഴായുള്ള കണ്ടുപിടുത്തങ്ങളുടെ ഉല്‍പ്പന്നങ്ങലോ ഉപോല്‍പ്പന്നങ്ങലോ ആണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്തിനു ഞാന്‍ കഴിക്കുന്ന ഭക്ഷണം പോലും. മനുഷ്യന്‍റെ കണ്ടുപിടുത്തങ്ങളെല്ലാം അവസാനം ദൈവാനുഗ്രഹമായി പറയുന്നു. എന്നാല്‍ സൂക്ഷിച്ചു വീക്ഷിച്ചാല്‍ ഇതെല്ലാം മിസ്രേം വിദ്യകളാണെന്നു മനസ്സിലാക്കാം. ഷിനാര്‍ സമതലത്തില്‍ പണിത പട്ടണവും
സ്വര്‍ഗത്തോളമെത്തുന്ന ബാബേല്‍ ഗോപുരവും പണിത നോഹയുടെ മകന്‍ ഹാമിന്‍റെ മകന്‍ കുശി‍ന്‍റെ മകനായ നിമ്രോദിന്‍റെ വിദ്യാഭ്യാസം ദൈവീകമായിരുന്നില്ല. ആയിരുന്നെങ്കില്‍ അത് തകര്‍ക്കാന്‍ ദൈവം തുനിയില്ലയിരുന്നൂ. എന്നാല്‍ ആ സാങ്കേതിക വിദ്യകളും , ഈജിപ്ത്തുകാരുടെ വൈദ്യവുമാണിന്നു നമ്മുക്ക് നമ്മുടെ കുട്ടികളെ പഠിപ്പിക്കാന്‍ താല്പര്യം. കാരണം ഇത്പഠിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ ശമ്പളമുള്ള ജോലികിട്ടും. പൈസയാണിവിടെയും ലക്‌ഷ്യം. വേദപാഠം -വേദാഭ്യാസാം - ഭാരതത്തില്‍ ഋഗ് വേദം, എജുര്‍ , സാമ , അഥര്‍വ വേദങ്ങളായിരുന്നൂ. ഉണ്ടായിരുന്നത്. എജുര്‍വേദ മായിരുന്നു മനുഷ്യന് പ്രാഥമികമായി പഠിച്ചിരിക്കേണ്ടിയിരുന്നത്. അതിനെ വേദാഭ്യാസമെന്നു വിളിച്ചു. ഇത് പിന്നീട് വിദ്യാഭ്യാസമായി. ഇന്ന് ‍ ആങ്കലേയത്തില്‍ എജുര്‍വേദം വശമാക്കി പ്രവൃത്തിയില്‍ കൊണ്ടുവരുന്നതിന് "എജ്യൂക്കേഷന്‍" എന്നാ വാക്കാണുപയോഗിചിരുന്നത്. (electrification , verification filtration , automation എന്നൊക്കെപ്പോലെ ). ഇന്നും നമ്മള്‍ education എന്നെഴുതിയാലും "എജ്യൂക്കേഷന്‍" എന്നുപറയുന്നതിതുകൊണ്ടാണ്. അതൊക്കെ പാടെ മാറി "സ്റ്റഡി" എന്നയിപ്പോയീ. പറഞ്ഞുവന്നത് പള്ളിയുടെകൂടെ വേദപാഠം പഠിപ്പിക്കാന്‍ പള്ളിക്കൂടമുണ്ടായിരുന്നത് , വേദ പാഠം മാറ്റി ലോകത്തിന്‍റെ അറിവുനേടുന്ന ശാലകളാക്കി. അതുപോലെ ഹൈന്ദവ വേദ ങ്ങള്‍ പഠിപ്പിച്ചിരുന്ന ഗുരുകുലങ്ങളും ,പിടിച്ചുനില്‍പ്പിനായി ലോകത്തിന്‍റെ അറിവുനേടുന്ന ശാലകളാക്കി. വേദപാഠം പഠിപ്പിക്കുന്നതില്‍ നിന്നും പള്ളികള്‍ക്ക് വിവേചനം പാടില്ല. അതേപോലെതന്നെ പള്ളിയെ എല്ലാക്കാര്യത്തിലും സഹായിക്കുന്നതില്‍ പള്ളിയംഗങ്ങള്‍ അലംഭാവം കാണിക്കാനും പാടില്ല. ഈലോകത്തിന്‍റെ അറിവ് അപൂര്‍ണവും നശ്വരവുമാണ്. എന്നാല്‍ ഈലോകജീവിതത്തിനു വേണ്ടി ഈലോകത്തിന്‍റെ അറിവ് നേടുന്നതിനോപ്പം അതില്‍ കൂടുതലായി അനശ്വരമായ ജീവിതത്തിനു വേണ്ടിയുള്ള അറിവും പകര്‍ന്നു കൊടുക്കാനും ,കുഞ്ഞുങ്ങളെ പഠിപ്പിക്കാനും മറക്കാതിരിക്കുക. പിടിവാശിമൂലം(അധികൃതരും മാതാപിതാക്കളും) നമ്മുടെ മക്കള്‍ക്ക്‌ നഷ്ട്ടമുണ്ടാവാതെ നോക്കണം. ആദ്യം ചോദിച്ച വേദപാഠത്തിലെ വേദം സത്യാവേദപുസ്തകമാണെന്ന് പറഞ്ഞുകൊള്ളട്ടെ.
സ്നേഹത്തോടെ പിപ്പിലഥന്‍.

Anonymous said...

അരവട്ടനായ ഒരു ബിഷപ്പും

കാര്യലാഭത്തിനായി, അദ്ദേഹത്തിന്‍റെ താളത്തിനൊത്ത് തുള്ളുന്ന ഫാ ജോജിയെപ്പോലെയുള്ള ഒരു പറ്റം പട്ടക്കാരും

എന്ത് തോന്ന്യവാസവും വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു സാഹചര്യമാണ് ചിക്കാഗോ രൂപതയില്‍ സംജാതമായിരിക്കുന്നത്.


സഭാ സ്നേഹവും ഉത്തര വാദിത്വബോധവുമുള്ള അത്മായ നേതൃത്വം ഉയര്‍ത്തെഴുന്നേറ്റു സധൈര്യം ഇതിനെതിരെ പോരാടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


സഭയുടെ രക്ഷ, വളര്‍ച്ച, അത്മായരില്‍ക്കൂടിയാണ്

ആത്മീയതയില്ലാത്ത സഭാധികാരികളില്‍ക്കൂടിയല്ല


കള്ളന്‍ സക്കറിയകും , ജോജികും എന്താണ് പണി ? ദിവസവും രാവിലത്തെ കുര്‍ബാന കഴിഞ്ഞാല്‍, ദിവസം മുഴുവനും സുഖ തീറ്റയും , ഉറക്കവും പിന്നെ മറ്റുള്ളവരുടെ നുണയും, കൊതിയും പറഞ്ഞു തമ്മിലടിപ്പിക്കുക...നമ്മള്‍ എല്ലുമുറിയെ പണിയെടുത്തു കുടുംബം പോറ്റുമ്പോള്‍, ഇവന്മാര്‍ തമ്പുരാന്റെ പേരില്‍ ദേഹം അനക്കാതെ പുട്ടടിച്ചു , പോക്കറ്റ് നിറയെ പണവും!!! പോയി പണി എടുത്തു ജീവികു!!

Anonymous said...

കപ്യാര്‍ കാവാലവും പുതു ക്രിസ്താനി, പുലയചെക്കന്‍ ആഞ്ഞിലിയും രാജിവെയ്കുക.. കടിച്ചു തുങ്ങി കിടകാതെ മറ്റുള്ള വര്‍ക്ക് അവസരും കൊടുകുക!!! ഇടവകകാര്‍ നീഞ്ഞളെ പുച്ഛത്തോടെ കാണുകയാണ്

Anonymous said...

"കള്ളന്‍ സക്കറിയകും , ജോജികും എന്താണ് പണി ? ദിവസവും രാവിലത്തെ കുര്‍ബാന കഴിഞ്ഞാല്‍, ദിവസം മുഴുവനും സുഖ തീറ്റയും , ഉറക്കവും പിന്നെ മറ്റുള്ളവരുടെ നുണയും, കൊതിയും പറഞ്ഞു തമ്മിലടിപ്പിക്കുക...നമ്മള്‍ എല്ലുമുറിയെ പണിയെടുത്തു കുടുംബം പോറ്റുമ്പോള്‍, ഇവന്മാര്‍ തമ്പുരാന്റെ പേരില്‍ ദേഹം അനക്കാതെ പുട്ടടിച്ചു , പോക്കറ്റ് നിറയെ പണവും!!! പോയി പണി എടുത്തു ജീവികു!!"
_______________________________
മുകളിലുള്ള വാചകങ്ങള്‍ എഴുതിയ ചേട്ടനോട്: ആ അച്ചന്മാര്‍ അതെങ്കിലും ചെയ്യുന്നുണ്ടല്ലോ? അല്ലാതെ തന്നെ പോലെ ഭാര്യയുടെ ചിലവില്‍ രാപകല്‍ കള്ളുമടിച്ചു, ഈ വോയ്സില്‍ തെറി എഴുതുക മാത്രമല്ലല്ലോ? കൊതിക്കുരവ് പറച്ചില് നിര്‍ത്തി അച്ചന്മാരുടെ കൂടെ കുടി ഒരു കപ്യാരാകാനോ അല്ലെങ്കില്‍ ഒരു കൈക്കാരനാകാനോ ശ്രമിക്കു... നിങ്ങള്ക്ക് ഒക്കെ എല്ലാത്തിനും കുറ്റം മാത്രമേ കാണുകയുള്ളൂ. ഒരു സജിയച്ചന്റെ പേരില്‍ മറ്റു അച്ചന്‍മാരെ നിങ്ങള്‍ പറയുന്ന തെറി.. സജിയച്ചന്‍ നിങ്ങള്ക്ക് എന്ത് തന്നു ഇതിനായിട്ടു? അങ്ങേരത്ര നല്ല ആളാണെങ്കില്‍ ഒരുകാലത്ത് പുന്യവാളനാക്കും. അന്ന് നമുക്ക് അങ്ങേരോട് പ്രാര്‍ഥിക്കാം. എന്തിനും കുറ്റം മാത്രം കാണുന്ന നിഗടെ ഭാര്യയും മക്കളും ഇന്നും നിങ്ങടെ കൂടെ തന്നെയാണോ താമസം? അതോ നിങ്ങളെ മടുത്തിട്ട് വല്ലവരുടെയും കൂടെ പോയോ..?

Anonymous said...

www.facebook.com/groups/keralacatholics/

Anonymous said...

കള്ളന്‍ സക്കറിയകും , ജോജികും എന്താണ് പണി ? ദിവസവും രാവിലത്തെ കുര്‍ബാന കഴിഞ്ഞാല്‍, ദിവസം മുഴുവനും സുഖ തീറ്റയും , ഉറക്കവും പിന്നെ മറ്റുള്ളവരുടെ നുണയും, കൊതിയും പറഞ്ഞു തമ്മിലടിപ്പിക്കുക...നമ്മള്‍ എല്ലുമുറിയെ പണിയെടുത്തു കുടുംബം പോറ്റുമ്പോള്‍, ഇവന്മാര്‍ തമ്പുരാന്റെ പേരില്‍ ദേഹം അനക്കാതെ പുട്ടടിച്ചു , പോക്കറ്റ് നിറയെ പണവും!!! പോയി പണി എടുത്തു ജീവികു!!"
_______________________________
മുകളിലുള്ള വാചകങ്ങള്‍ എഴുതിയ ചേട്ടനോട്: ആ അച്ചന്മാര്‍ അതെങ്കിലും ചെയ്യുന്നുണ്ടല്ലോ? അല്ലാതെ തന്നെ പോലെ ഭാര്യയുടെ ചിലവില്‍ രാപകല്‍ കള്ളുമടിച്ചു, ഈ വോയ്സില്‍ തെറി എഴുതുക മാത്രമല്ലല്ലോ? കൊതിക്കുരവ് പറച്ചില് നിര്‍ത്തി അച്ചന്മാരുടെ കൂടെ കുടി ഒരു കപ്യാരാകാനോ അല്ലെങ്കില്‍ ഒരു കൈക്കാരനാകാനോ ശ്രമിക്കു... നിങ്ങള്ക്ക് ഒക്കെ എല്ലാത്തിനും കുറ്റം മാത്രമേ കാണുകയുള്ളൂ. ഒരു സജിയച്ചന്റെ പേരില്‍ മറ്റു അച്ചന്‍മാരെ നിങ്ങള്‍ പറയുന്ന തെറി.. സജിയച്ചന്‍ നിങ്ങള്ക്ക് എന്ത് തന്നു ഇതിനായിട്ടു? അങ്ങേരത്ര നല്ല ആളാണെങ്കില്‍ ഒരുകാലത്ത് പുന്യവാളനാക്കും. അന്ന് നമുക്ക് അങ്ങേരോട് പ്രാര്‍ഥിക്കാം. എന്തിനും കുറ്റം മാത്രം കാണുന്ന നിഗടെ ഭാര്യയും മക്കളും ഇന്നും നിങ്ങടെ കൂടെ തന്നെയാണോ താമസം? അതോ നിങ്ങളെ മടുത്തിട്ട് വല്ലവരുടെയും കൂടെ പോയോ..?
മുകളിലുള്ള വാചകങ്ങള്‍ എഴുതിയ ചേട്ടനോട്
:
എടാ കള്ള സക്കറിയ
നീന്ക് ചുണ ഉണ്ടങ്കില്‍ സൊന്തം പേരുവെച്ചു എഴുതാടാ ..സെക്സ് രോഗി ..

Anonymous said...

"എടാ കള്ള സക്കറിയ
നീന്ക് ചുണ ഉണ്ടങ്കില്‍ സൊന്തം പേരുവെച്ചു എഴുതാടാ ..സെക്സ് രോഗി .."
_________________________
എന്ത് പറ്റി ചേട്ടാ...ചേട്ടന് ചൊറിഞ്ഞ് കേറിയെന്നു തോന്നുന്നല്ലോ? എന്താ ചേട്ടത്തി കള്ള് വാങ്ങാന്‍ കാശ് തന്നില്ലേ ഇന്ന്.... ചേട്ടന്റെ പേര് വെച്ചു എഴുതിയിരുന്നെങ്കില്‍ ഞാന്‍ ചേട്ടനെ സംബോധന ചെയ്തു എന്റെ പേരും വെച്ചു എഴുതമാരുന്നല്ലോ... എന്ത് ചെയ്യാം ഇപ്പോഴം ലക്ക് കേട്ടിരിക്കുകാ അല്ലെ... ചേട്ടനും മറന്നു പോയി ചേട്ടന്റെ പേര് വെക്കാന്‍..

Anonymous said...

ആരാടാ, ബ്ലോഗില്‍ അനാവശ്യം എഴുതുന്നത്‌? നീയൊക്കെ തൊടുന്നതിനും പിടിച്ചതിനും ഇചോടിഞ്ചു പയട്ടാനാണോ അമേരിക്കയില്‍ ചെക്കേരിയിരിക്കുന്നത്. നിന്‍റെയൊക്കെ അഹങ്കാരം എന്നല്ലാതെ എന്ത് പറയാന്‍. വല്ല പണിയും പോയി നോക്കടാ തൊഴിലൊന്നും ഇല്ലേല്‍. ഞങ്ങള്‍ക്ക് നിന്റെയോന്നും ഒരു സപ്പോര്‍ട്ടും വേണ്ടാ. കൂടുതല്‍ കിള്ളാതിരുന്നാല്‍ മാത്രം മതി.

Anonymous said...

'എന്ത് പറ്റി ചേട്ടാ...ചേട്ടന് ചൊറിഞ്ഞ് കേറിയെന്നു തോന്നുന്നല്ലോ?'

നീ ആരാടാ മറ്റുള്ളവരെ ചോറിയിക്കാന്‍? നീ ആരനെന്നാണ് നിന്‍റെ ഭാവം? നീ കുറച്ചു നാളായി ചൊറിയിപ്പിക്കുണ്ണ്‍. മനുഷ്യരുടെ വായില്‍ കൊലിട്ടു കിള്ളാതെ. യൂണിഫോമും ഊരിമാറ്റി നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ജീവിക്കാന്‍ നോക്ക്. നിനക്കൊക്കെ സുഖം കൂടിപ്പോയതിന്റെ പ്രശ്നമാണ്.

Anonymous said...

Garland ല്‍ പെണ്ണിന്റെ പാന്റി അലകുകരെ കൊണ്ട് പൊറുതി മുട്ടി!!!
1 പാന്റി അലകുകാരന്‍ ജില് കാ സണ്‍
2 ഓന്ത് തോമ
3 sky പിസ് സണ്ണ ഇ
ഇവനമാരആണ് പൊട്ടന്‍ ജോജിടെ ഉപദെശകര്‍ !!
നാണമില്ലടെ നിനകൊകെ ,ഒരു പണികും പോകാതെ , കൊട്ടിയവളുടെ ചിലവില്‍ പള്ളിയില്‍ ആളാകാന്‍ ? വെറും ചെറ്റ പട്ടികള്

Anonymous said...

GARLAND>>

ഫാ..ചൂലേ ..നീ ഞങ്ങടെ ചിലവില്‍ എന്നുപറയ ടാ ..
പുതിയ പള്ളിക്ക് കാശു മുടക്കിയത് , പിന്നെ നിന്റെ അപ്പനാ ? നീ ഇരിക്കുന്ന കമ്മറ്റി ആദ്യം കൊടുകാനുള്ള കാശു കൊടുകുക .ഓന്ത് തോമ ,ജില്കസണ്‍..ആഞ്ഞിലി,നെലൂവാരി. etc ..എന്തിനു, ആ കമ്മറ്റിയ്ലെ ഉള്ള കുറച്ചു പേര്‍
പഴയ പരിഷ് ഹാള്‍ന്റെ പണിക്ക് പതിനായിരം ഡോളര്‍ കൊടുകാമെന്ന് പറഞ്ഞു, അവസാനം ആയിരം കൊടുത്തു
കണക്ക് തിരുത്തിയ ആള്‍കാരെ എപ്പഴും ഇടവകക്കാര്‍ക്ക് അറിയാം ..എന്തെ കമ്മറ്റിക്കാരു കൊടുത്തു തീര്‍ത്ത തുക
നോട്ടീസ് ബോര്‍ഡില്‍ ഇടാത്തത്?? ഹാ ..ഹാ ..

Anonymous said...

സ്കൂള്‍ ഗാര്‍ഡ് സ്കൂളിലെ ഗാര്‍ഡ് ആയാല്‍ മതി. അവിടെ ഉള്ളവരെ ചൊരിഞ്ഞു ശീലിച്ച നീ ഞങ്ങളെ ചൊറിയാന്‍ നോക്കണ്ട. നീ നിന്‍റെ യൂനിഫോരം ഊരിക്കളഞ്ഞു മെയ്യനങ്ങി ജോലി ചെയ്തു ജീവിക്കാന്‍ നോക്ക്.

Anonymous said...

Why do you want to go to a church where you think everything is wrong, and the priests are exploiting your money and wealth? Find another place where CCD is free, where you don't have to register as a church member and where you don't pay any church dues.This is not Kerala.Here the church doesn't have any operating income other than contributions from members. I don't think the people who complain are poor. They don't want to pay any money to the church. At the same time they want everything to be perfect.
If we have a church, somebody is contributing money to pay the mortgage, and other expenses. If you go there and not paying anything, you are enjoying the services and facility at somebody else's expense which is not fair. Simple common sense and logic! You have money for everything but to give a few hundred dollars to the church!!! Ha ha ha!!!