ചിക്കാഗോ: കൃത്യ സമയത്തിനു രജിസ്റ്റര്‍ ചെയ്തില്ല എന്ന കാരണം പറഞ്ഞു പല കുഞ്ഞുങ്ങളെയും ക്ലാസ്സ് മുറികളില്‍ നിന്നും പുറത്താക്കി. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് എട്ടു മണിയായിരുന്നു പിറ്റേ ദിവസം ആരംഭിക്കുന്ന പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ഡെഡ് ലൈന്‍. പ്രസ്തുത ഡെഡ് ലൈന്‍ നു മുമ്പ് രജിസ്റ്റര്‍ ചെയ്യാതിരുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പം ഡെഡ് ലൈന്‍ നു മുമ്പ് രജിസ്റ്റര്‍ ചെയ്ത പല കുഞ്ഞുങ്ങളെയും ക്ലാസ്സില്‍ ഇരിക്കാന്‍ അനുവദിക്കാതിരുന്നതായി പരാതിയുണ്ട്.
ഇക്കൊല്ലം പുതുതായി ആരംഭിച്ച ഓണ്‍ ലൈന്‍ രേജിസ്ട്ട്രെഷന് സമ്പ്രദായത്തോട് പരക്കെ എതിര്‍പ്പാണ് മിക്കാവാറും എല്ലാ മാതാപിതാക്കള്‍ക്കും ഒട്ടു മിക്ക CCD അധ്യാപകര്‍ക്കും. ഇക്കാരണം കൊണ്ടായിരിക്കാം പല മാതാപിതാക്കളും രജിസ്റ്റര്‍ ചെയ്യാതിരുന്നത് എന്ന സംശയം കൊണ്ടാകാം കുഞ്ഞുങ്ങളെ ക്ലാസ്സില്‍ നിന്നും ഇറക്കി വിട്ടു അധികാരികള്‍ കോപം തീര്‍ത്തത്. കാരണം എന്തൊക്കെയായാലും വേദപാഠ ക്ലാസ്സില്‍ ചെന്നിരുന്ന കുഞ്ഞുങ്ങളെ ക്ലാസ്സില്‍ നിന്നും ഇറക്കിവിട്ടത് ക്രൂരവും ഹൃദയ ശൂന്യവുമായ നടപടിയായിരുന്നു എന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.
അധികാരികള്‍ എടുത്ത ഈ ബുദ്ധിഹീനമായ നടപടിയില്‍ പുതിയ വികാരി ഫാ ജോയിക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. അദ്ദേഹത്തിനു പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും ഇതുപോലുള്ള പ്രവര്‍ത്തനങ്ങളുടെ സൂത്രധാരകരെ പള്ളിയില്‍ നിന്നും അടിച്ചു പുറത്താക്കി, ഇതുപോലുള്ള മ്ലെച്ഛത്തരം വീണ്ടും ആവര്‍ത്തിക്കപ്പെടുകയില്ല എന്ന് അദ്ദേഹം ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു.
ഇക്കൊല്ലം പുതുതായി ആരംഭിച്ച ഓണ്‍ ലൈന്‍ രേജിസ്ട്ട്രെഷന് സമ്പ്രദായത്തോട് പരക്കെ എതിര്‍പ്പാണ് മിക്കാവാറും എല്ലാ മാതാപിതാക്കള്‍ക്കും ഒട്ടു മിക്ക CCD അധ്യാപകര്‍ക്കും. ഇക്കാരണം കൊണ്ടായിരിക്കാം പല മാതാപിതാക്കളും രജിസ്റ്റര്‍ ചെയ്യാതിരുന്നത് എന്ന സംശയം കൊണ്ടാകാം കുഞ്ഞുങ്ങളെ ക്ലാസ്സില്‍ നിന്നും ഇറക്കി വിട്ടു അധികാരികള്‍ കോപം തീര്‍ത്തത്. കാരണം എന്തൊക്കെയായാലും വേദപാഠ ക്ലാസ്സില്‍ ചെന്നിരുന്ന കുഞ്ഞുങ്ങളെ ക്ലാസ്സില്‍ നിന്നും ഇറക്കിവിട്ടത് ക്രൂരവും ഹൃദയ ശൂന്യവുമായ നടപടിയായിരുന്നു എന്ന് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.
അധികാരികള്‍ എടുത്ത ഈ ബുദ്ധിഹീനമായ നടപടിയില്‍ പുതിയ വികാരി ഫാ ജോയിക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. അദ്ദേഹത്തിനു പങ്കുണ്ടെങ്കിലും ഇല്ലെങ്കിലും ഇതുപോലുള്ള പ്രവര്‍ത്തനങ്ങളുടെ സൂത്രധാരകരെ പള്ളിയില്‍ നിന്നും അടിച്ചു പുറത്താക്കി, ഇതുപോലുള്ള മ്ലെച്ഛത്തരം വീണ്ടും ആവര്‍ത്തിക്കപ്പെടുകയില്ല എന്ന് അദ്ദേഹം ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു.
12 comments:
കാരണമില്ലാതെ പുറത്താക്കിയാൽ തീര്‍ച്ചയായും പ്രതിഷേധം അര്‍ഹിക്കുന്നു.
==================
What about forcing men to remain unmarried to be a priest?
When did God said that? They were married in olden times before and after Christ.
Almost everything you can argue for or against. That is how manipulators brainwash people.
August 31, 2011 8:14 AM
എന്നോട് താങ്കൾക്കെന്താണിത്ര അസഹിഷ്ണുത , ഈയുള്ളവൻ എന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നൂ എന്ന് മാത്രം.
===================
ബൈബിൾ വൈദികരുടെ വിവാഹത്തെ എതി൪ക്കുന്നില്ല എന്ന് മാത്രമല്ല ബഹുഭാര്യത്വം ആകാമെന്ന് പരോക്ഷമായി പരമർശിക്കുന്നുമുണ്ട് , മെത്രാൻസ്ഥാനം ആഗ്രഹിക്കുന്നവൻ ഏകഭാര്യയുടെ ഭർത്താവായിരിക്കണം എന്ന്പറയുംപോൾ അല്ലാത്തവർക്കതിൽ കൂടാമെന്ന്തന്നെയല്ലേ. I Timothi 3:2- bishop then must be blameless, the husband of one wife, vigilant, sober, of good behavior, given to hospitality, apt to teach. പുതിയനിയമം തുടങ്ങുമ്പോൾ കാണുന്ന സ്നാപക യോഹന്നാൻ സഖറിയ പുരോഹിതന്റെ പുത്രനായിരുന്നുവേന്നറിയുക (luke 1:5). രതിയും പണവും പരസ്പര പൂരകങ്ങലാണ്. പുരുഷന്മാ൪പലരും പണവും അധികാരവും ആര്‍ജിക്കുന്നത് പരോക്ഷംമായെങ്കിലും എതി൪ലിംഗത്തിലുള്ളവരുടെ ശ്രദ്ധയും ആദരവും നേടാനാണ്. പണം നേടുവാനായി സ്ത്രീകൾ പലരും രതിയെ ഉപയോഗിക്കാരുമുണ്ട്.( ഭർത്താക്കന്മാർ അറിയാതെയും ചിലപ്പോള്‍ അറിഞ്ഞും). എന്നാല്‍ അച്ചന്മാർക്കെന്നല്ല നമ്മുക്കും വിവാഹം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ബൈബിൾ പഠിപ്പിക്കുന്നൂ. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്.
രതിയെക്കുരിച്ചുള്ള അപവാദങ്ങളിൽ പെടതിരിക്കുവാൻ , ആത്മീയനേതാക്കൾ പണ്ട് തങ്ങളെതന്നെ ഷണ്ഢന്മാരാക്കിയിരുന്നു . അവരെക്കുറിച്ചയിരിക്കാം യേശു പറഞ്ഞത് - സ്വര്ഗരാജ്യത്തെപ്രതി തങ്ങളെ തന്നെ ഷണ്ഢന്മാരാക്കിയവരെന്നു (മത്തായി 19 :11 ) . പണ്ടുക്കാലത്ത് വളരെ പണ്ടൊന്നുമല്ല, അച്ചന്മാര് കടുക്കാവെള്ളം കുടിച്ചു രതിയെ നിയന്ത്രിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേതമെന്നു യേശുവിനോട് ചോദിച്ചപ്പോൾ അതെയെന്നുതന്നെയാണ്ത്തരം. ക്രുപലഭിച്ചവരല്ലാതെ ആരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല എന്നുള്ളത് ക്രുപലഭിച്ചവ൪ക്കല്ലാതെ വിവാഹം പാടില്ല എന്നാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് വാക്യങ്ങൾ വളച്ചൊടിക്കുന്നത്. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാൾ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്. പിന്നെ പിശാശ് പരീക്ഷിക്കാതിരിക്കാൻ ഒരു ആനുകൂല്യമായി ഇതനുവധിച്ചിരിക്കുന്നൂ എന്നേയുള്ളൂ . ഇത്ര സ്രേഷ്ട്ടമായിരുന്നുവെങ്കിൽ ശിഷ്യനാകുന്നതിനുമുമ്പ് കല്ല്യാണം കഴിച്ച ശിമയോനല്ലാതെ മറ്റാരും എന്തൂകൊണ്ട് കല്ല്യാണം കഴിക്കാതിരുന്നൂ?.
Are these kids from Families who does not want to pay a penny to Church? Hello Voice - Come with an idea to make everybody pay their fair Share !!
Only Fair Share not too much or not too little, as too much money will also cause problem like buying Bank buildings for no use and then reselling it at a Great Loss to the Public laity of Church in Chicago - Bellwood.
O MAN,GET OUT OF "ZERO"CHURCH.PAY LESS TO LOCAL LATIN CHURCH REGISTER THERE AND DO SOME VOLUNTEER WORK,YOU WILL,YES YOU WILL GET ALL THE PEACE YOU WISH SPIRITUALLY.AND YOU MAY BE QUALIFIED FOR SALVATION.
YOUR CHILD(REN)WILL GET GOOD DIRECTION THERE.WHAT I CAN GUESS IS,THAT YOU ARE ALL VATICAN2 PRODUCTS. I AM AN OLD PRE VATICAN2 TYPE WITH GRAND CHILDREN STILL ATTENDING LATIN CHURCH WITH OLD MEMOIRS OF "pukihnahon and pukthane namasiha".BROTHER YOU THINK AND FIND YOUR CONSOLATION.REMEMBER THAT THERE ARE MORE LATIN SAINTS IN HEAVEN THAN ANY OTHER RITES.MAKE A WISE DECISION.THERE IS ONLY ONE GOD.GOOD LUCK BUDDY,AND REMEMBER MONEY CANNOT BUY GOD AND YOUR SALVATION!!!!!!!!!!
സ്നേഹമുള്ള സിറോ മലബാര്‍ സഭാവിശ്വാസികളെ , ഇന്ന് നമ്മുടെ അമേരിക്കയിലെ ചിക്കാഗോയില്‍ നടമാടുന്ന ഈ ഹീനപ്രവര്‍ത്തി ആര്‍ക്കും ഉള്‍കൊള്ളാന്‍ പറ്റാത്തതാണ് . നമ്മളായി ഉണ്ടാക്കിയ
ആ വി . ദേവാലയത്തില്‍ എല്ലാ സഭാവിശ്വാസികള്‍ക്കും വി . ബലിയില്‍ പങ്കുകൊള്ളുവാനും നമ്മുടെ കുഞ്ഞുങ്ങളെ വേദോപദേശം പഠിപ്പിക്കുന്നതിനും വേണ്ടിയിട്ടാണ് പള്ളിക്കുവേണ്ടി നാമെല്ലാവരും
കൈയഴിഞ്ഞു സംഭാവന നല്കി സഹായിച്ചത് . CCD ക്ലാസില്‍ വരുന്ന കുഞ്ഞുങ്ങളെ പേരുവിവരങ്ങള്‍ ചോദിച്ചറിഞ്ഞു അന്നേരം രെജിസ്ടര്‍ ചെയ്താല്‍ മതിയല്ലോ . വൈദികനാണ് എന്നുംപറഞ്ഞു
അറബി കുപ്പായവും ധരിച്ചു സഭയെത്തന്നെ നാറ്റിക്കാന്‍ കുറെ ൮ത്തികെട്ട വൈദികര്‍ ഇന്ന് അമേരിക്കയില്‍ ഉണ്ട് . അതിനു ഒരു ഉത്തമ ഉദാകരണമാണ് നമ്മുടെ അങ്ങടിയത്ത് പിതാവ് . കാല് കാശിനു
കൊള്ളത്തില്ല . എന്തിനു അദ്ദേഹം മെത്രാന് പദവിയില്‍ കടിച്ചുതൂങ്ങികിടക്കുന്നു . പത്തു കൊല്ലം കഴിഞ്ഞിട്ടും സഭക്ക് ഒരു പുരോഗതിയോ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല പകരം സഭയെ നശിപ്പിച്ചു , ജനങ്ങളെ
തമ്മിലടിപ്പിച്ചു കുട്ടിച്ചോറാക്കി തന്നു . താമരയെന്നോ ക്ലാവരെന്നോ ഒക്കെ പറഞ്ഞു കര്‍ത്താവിന്റെ വി . കുരിശിന്റെ സ്ഥാനത് ഈ വക അസംസ്കൃത വസ്തു സ്ഥാപിച്ചു ജനങ്ങളില്‍ ഭിന്നത സ്രെഷ്ട്ടിക്കുകയും
ചെയ്തു . സോരുമ യോടെ കഴിഞ്ഞിരുന്ന പല കുടുംബങ്ങളും ഇന്ന് കണ്ടാല്‍ മിണ്ടാതെയായി . ഈ നശിച്ച അങ്ങാടിയും അദ്ദേഹത്തിന്റെ വാലാട്ടിപട്ടികളെന്ന കുറെ കപട വൈദികരും ക്ലാവര്‍ താമര രോഹികളും
ഒക്കെയാണ് ഇതിനു കാരണം . കോപ്പെളിലെ വര്‍ഗീസ് ബ്ലാ ബ്ലാ ആരോടും പറയാതെ ഒളിച്ചോടി . പള്ളി കണക്കുകളും സുപ്രദാനരേഹകളും പുതിയതായി വന്ന വൈദികനെ ഏല്‍പ്പിക്കാതെ അദ്ദേഹം പോകേണ്ട
ദിവസത്തിനു മുന്‍പേ ആരോടും പറയാതെ സ്ഥലംവിട്ടു . കിട്ടിയ രേഹകളില് പലതിലും വെട്ടും തിരുത്തും . അല്ത്താരയില് നിന്നുകൊണ്ട് നുണകല്മാത്രം പറയുന്ന ഒരു വൈദികനെ ഞാന്‍ ആദ്യം കാണുകയാണ് .
കോടതിയില്‍വരെ കള്ളസാക്ഷ്യം പറയാന്‍ അദ്ദേഹം പോയി . ഇവനൊക്കെ ഒരു വൈദികനാണോ . ഞാന്‍ പറഞ്ഞു വന്നത് ചിക്കാഗോയില്‍ CCD ക്ലാസില്‍ നിന്നും കുഞ്ഞുങ്ങളെ പുറത്തെറക്കിയ ആ നാറികളെ
ചോദ്യം ചെയ്യാന്‍ അവിടെ ആണുങ്ങള് ഇല്ലാഞ്ഞിട്ടായിരിക്കും . ഈ നാറികളെ ഒക്കെ ഉന്മൂലനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . കള്ള പരിഷകള്‍ .
Expelling un-registerd kids from class, was the original idea of Fr.Thundan. It is believed that the reason for doing this was to create cunfusion on the first day. Fr.Thundan has told some people, that the last 10years, when he was vicar, first day CCD was always smooth. Now look, when I stepped out cunfusion has started. He wants to show that he was a perfect vicar, and nobody elese is capable.
What a contradiction!
The church will spent money and time to go find, teach and convert people. Then when people come to them asking to be taught they refuse.
Only insane people will make this kind of decision. It is not worth to be with them. Their intentions are not good.
പിപ്പിലാഥന്‍ said...
"പിന്നെ പിശാശ് പരീക്ഷിക്കാതിരിക്കാൻ ഒരു ആനുകൂല്യമായി ഇതനുവധിച്ചിരിക്കുന്നൂ എന്നേയുള്ളൂ . ഇത്ര സ്രേഷ്ട്ടമായിരുന്നുവെങ്കിൽ ശിഷ്യനാകുന്നതിനുമുമ്പ് കല്ല്യാണം കഴിച്ച ശിമയോനല്ലാതെ മറ്റാരും എന്തൂകൊണ്ട് കല്ല്യാണം കഴിക്കാതിരുന്നൂ?."
Does this amount to questioning God's wisdom? Why did He think that it is better for man to have the company of a woman and created one for him from him?
Men don't get to do many good things for different reasons. Where does it say in the bible that "blessed is the man who has a worthy woman as his wife". Whoever has the time to read the bible can find it.
The woman has a mind which is complementing to that of a man. That is what makes the difference.
It is a shame Fr.Joy Alppat did not do anything about this.He cannot wash his hands off saying "I did not Know". He was the one who announced on Sunday that those kids who did not register before 8PM the previous day cannot sit in class. Are these so called priests really catholics? Do they know kicking kids out of class room is the most humiliating thing kids can face.
If the parents did not pay church dues, kids should not be punished - punish the parents (I dont know how).
Parents should unite and complain to all church authorites (complaining to Angadiath is pouring water on duck's back). This practice should be stopped. Nonsense!!
This has never happened before. Is it the idea of Fr.Thundan, or Fr.Joy or Sister Joslin, or order from Angadiath?
Why are you blaming Fr. Joy? He is the new kid on the block. He just reached there. He did not start all that nonsense there. It is that stupid Indan Thundan who started it so, that idiot should be blamed for it.
"എന്നാല്‍ അച്ചന്മാർക്കെന്നല്ല നമ്മുക്കും വിവാഹം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ബൈബിൾ പഠിപ്പിക്കുന്നൂ. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്."
ഹാ......ഹാ...... മുന്തിരിങ്ങാ പുളിക്കും അല്ലേ! അപ്പോള്‍ ഈ നമ്മുക്കും എന്നെഴുതിയ നമ്മളാരാ? താങ്ങള് എഴുതിയിരിക്കുന്ന പല കാര്യങ്ങളും ശരിയാണ്. പക്ഷെ, നല്ല സ്വഭാവമുള്ള ഒരു നല്ല സുന്ദരി പെണ്ണിനെ കല്യാണം കഴിക്കാനിരിക്കുന്ന എന്നെ നിരുല്സാഹപ്പെടുതുകയാണോ പിപ്പിലാടാ......? താങ്ങളുടെ ഭാര്യ വഴക്കാളിയാണോ? ആണല്ലേ......? അതുകൊണ്ടാണ് വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ് എന്നൊക്കെ തോന്നുന്നത്. എന്നാലും ഇതുകൂട്ട് കൊടും ചതി ചെയ്യരുത് കേട്ടോ.........
Nobody was kicked out from CCD classes. They were given the opportunity to register on the first day of CCD. If it was in any other place in America, you wouldn't even get that chance. There is no place where you can attend something without registration. If you do not want to pay, and go with the rules of this church, stop complaining and go somewhere else. Do not try to enjoy the privileges here at the expense of others.
Post a Comment