Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, August 18, 2011

ഫാ ആന്റണി VG ആയതു രാഷ്ട്രീയ കുതിരക്കച്ഛവടത്തിലൂടെ (updated)

ബെല്‍വുഡ്  വികാരിയായിരുന്ന ഫാ. ആന്റണി തുണ്ടത്തില്‍ ചിക്കാഗോ രൂപതാ VG ആയി സ്ഥാനക്കയറ്റം നേടിയതിനു പിന്നില്‍ നാറിയതും നാണം കേട്ടതുമായ ചില രാഷ്ട്രീയ കുതിരക്കച്ഛവടങ്ങള്‍ ഉണ്ടായിരുന്നു എന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
ഗാര്‍ഫീല്‍ഡ് പള്ളി വികാരിയായിരുന്ന് ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞു ചിക്കാഗോയുടെ പുതിയ വികാരിയായി നിയമിതനായിരിക്കുന്ന ഫാ. ജോയ് ആലപ്പാട്ടിനെ VG ആയി നിയമിക്കാനായിരുന്നു ബിഷപ്പിന്റെ ആദ്യ തീരുമാനം. അതനുസരിച്ച് അദ്ദേഹത്തെ ആ സ്ഥാനത്തു നിയമിച്ചുകൊണ്ടുള്ള ഒഫീഷ്യല്‍ കല്‍പ്പനയും ബിഷപ്‌ ആദ്ദേഹത്തിന് അയച്ചു കൊടുത്തിരുന്നു എന്ന് ഞങ്ങളുടെ കേന്ദ്രങ്ങള്‍ പറയുന്നു. ഒറിജിനല്‍ പദ്ധതി അനുസരിച്ച് ഫാ. ജോയിയെ VG യായും, ഫാ. തുണ്ടത്തിലിനെ ഗാര്‍ഫീല്‍ഡ് വികാരിയായും, ഇപ്പോള്‍ ഈസ്റ്റ്‌ മില്‍സ്ട്ടോന്‍ പള്ളി വികാരിയായ ഫാ. തോമസ്‌ കടുകപ്പള്ളിയെ ചിക്കാഗോ കത്തീദ്രല്‍ വികാരിയായി നിയമിക്കാനുമായിരുന്നു  പ്ലാന്‍ അത്രേ.

ഈ സമയത്താണ്  സ്ഥാനക്കൊതി മൂത്ത ഫാ ആന്റണി ക്ക് മുഴുവട്ടിളകുന്നത്  . തന്റെ കീശക്കുള്ളിലെ സര്‍വ തന്ത്ര-മന്ത്രാതികളും ഉപയോഗിച്ച് ഫാ ആന്റണി ബിഷപ്പിന്റെ മനസ്സ് മാറ്റി. ഫാ ആന്റണി മോന്‍ ആരാണെന്ന് ശരിക്കും അറിയാവുന്ന ആളാണ്‌ ബിഷപ്‌ അങ്ങാടിയത്ത് അദ്ദേഹത്തിനു വഴിപ്പെട്ടുപോയി.  ബിഷപ്പ് ശരിക്കും ഭീഷണിപ്പെടുത്തപ്പെടുകയോ, ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുകയോ ആയിരുന്നില്ലേ എന്ന് പലരും സംശയിക്കുന്നതായി പറയപ്പെടുന്നു.

എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ് ചിക്കാഗോ രൂപതാ മെത്രാനായി ആദ്യം നിശ്ചയിക്കപ്പെട്ടിരുന്നത് ഫ. ജോസ് കണ്ടത്തിക്കുടിയായിരുന്നു എന്ന്. എന്നാല്‍ അന്ന് കുബുദ്ധികലായ  ചില മെത്രാന്മാര്‍  പുറം വാതിലിലൂടെ മാര്‍ അങ്ങാടിയത്തിനെ തള്ളിക്കയറ്റി ചിക്കാഗോ രൂപതയെ ഇപ്പോള്‍  വെണ്ണീര്‍ ആക്കി. അതെ നാടകം VG സെലെക്ഷനിലും ആവര്‍ത്തിക്കപ്പെടുകയല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു.
 
സത്യം തുറന്നു പറയുന്നതില്‍ ഫാ. ആന്റണി ഞങ്ങളോട് പരിഭവിക്കരുത് എന്ന് അപേക്ഷേച്ചുകൊണ്ട് തുറന്നു പറഞ്ഞു കൊള്ളട്ടെ. പീപ്പിള്‍ സ്കില്‍ അശേഷമില്ലാത്ത ഒരു വ്യക്തിയാണ് ഫാ. ആന്റണി . സമ്മര്‍ദ്ധങ്ങളെ കൂള്‍ ആയി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു അറിയില്ല എന്നതാണ് സത്യം. ഒരു ഇടവക വികാരി സ്ഥാനം പക്വതയോടെ വഹിക്കുന്നതില്‍ പരാജിതനായ ഫാ. ആന്റണി ഒരു രൂപതയുടെ VG ആയി എങ്ങനെ വിജയിക്കും എന്ന് ദൈവം തമ്പുരാന് അറിയാം. അദ്ദേഹം ഏറ്റവും കൂടുതല്‍  ഷൈന്‍ ചെയ്യുക തന്റെ ആശ്രമത്തിന്റെ മതില്‍ക്കെട്ടിനുള്ളിലോ അല്ലെങ്കില്‍ വടക്കേ ഇന്ത്യയിലെ ഏതെങ്കിലും ഗിരിവര്‍ഗക്കാരുടെ ഇടക്കോ ആയിരിക്കും എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

14 comments:

Anonymous said...

useless bishop and useless VG.They will distroy whole US indian catholics

Anonymous said...

വിനാസ്സ കാലെ വിപരിത ബുദ്ധി .
വേലിയേല്‍ അല്ല (കാതീദ്രളില്‍) ഇരുന്നതിനെ എടുത്ത് വേണ്ടാത്തിടത് !

Anonymous said...

ഫാ ആന്റണിക്ക് മുഴു വട്ടിളകുന്നു.

ജോയ് ആലപ്പാട്ടിനെ VG സ്ഥാനത്തു നിയമിച്ചു കൊണ്ടുള്ള ഒഫീഷ്യല്‍ കല്‍പ്പന ബിഷപ്‌ ആദ്ദേഹത്തിന് അയച്ചു കൊടുത്തിരുന്നു.

ഒറിജിനല്‍ പദ്ധതി അനുസരിച്ച്

ഫാ. ജോയിയെ VG യായും,

ഫാ. ആന്റണിയെ ഗാര്‍ഫീല്‍ഡ് വികാരിയായും,

ഇപ്പോള്‍ ഈസ്റ്റ്‌ മില്‍സ്ട്ടോന്‍ പള്ളി വികാരിയായ ഫാ. തോമസ്‌ കടുകപ്പള്ളിയെ ചിക്കാഗോ കത്തീദ്രല്‍ വികാരിയായി നിയമിക്കാനുമായിരുന്നു പ്ലാന്‍ അത്രേ.


ഈ സമയത്താണ് സ്ഥാനക്കൊതി മൂത്ത ഫാ ആന്റണിക്ക് മുഴു വട്ടിളകുന്നത്

നാറിയതും നാണം കേട്ടതുമായ ചില രാഷ്ട്രീയനാടകം VG സെലെക്ഷനിലും ആവര്‍ത്തിക്കപ്പെടുകയല്ലേ

Anonymous said...

സ്ഥാനക്കൊതി മൂത്ത ഫാ ആന്റണി

10 years as vicar still power hungry

ഒരു ഇടവക വികാരി സ്ഥാനം പക്വതയോടെ വഹിക്കുന്നതില്‍ പരാജിതനായ ഫാ. ആന്റണി ഒരു രൂപതയുടെ VG ആയി എങ്ങനെ വിജയിക്കും?

സ്ഥാനക്കൊതി മൂത്ത ഫാ ആന്റണി

10 years as vicar still power hungry


സ്ഥാനക്കൊതി മൂത്ത ഫാ ആന്റണി

10 years as vicar still power hungry


സ്ഥാനക്കൊതി മൂത്ത ഫാ ആന്റണി ക്ക് ബിഷപ്പ് ശരിക്കും ഭീഷണിപ്പെടുത്തപ്പെടുകയോ,
ബ്ലാക്ക് മെയില്‍ ചെയ്യപ്പെടുകയോ ആയിരുന്നില്ലേ

Anonymous said...

തികച്ചും ആയോഗ്യന്‍


ചിക്കാഗോ രൂപത VG ആകാന്‍

ഫാ. ആന്റണി

പക്വതക്കുറവു കൊണ്ടും,

ഭക്തി രാഹിത്യം കൊണ്ടും,

ക്ഷിപ്ര കോപം കൊണ്ടും,

എതിരഭിപ്രായം പ്രകടിപ്പിക്കുന്നവരോട് കാണിക്കുന്ന അസഹിഷ്ണുതകൊണ്ടും അദ്ദേഹം തികച്ചും ആയോഗ്യന്‍ ആണ്

തികച്ചും ആയോഗ്യന്‍

Anonymous said...

വ്യക്തിവൈരാഗ്യവും, കുടുംബവഴക്കും , തീര്‍ക്കനുപയോഗിക്കുന്ന ഒരേ ഒരു വേദിയായി പള്ളികള്‍ മാറിയിരിക്കുന്നു അമേരിക്കയില്‍, അതെ പോലെ പൊങ്ങച്ചവും. പൈസയുടെ കുത്തല്‍ മാത്രമാണിത്. ഇവനൊക്കെ ഒരു സാമ്പത്തിക ബുദ്ധിമുട്ട് വരട്ടെ , ഈ പരിപാടികള്‍ നിര്‍ത്തി ജോലിചെയ്യാന്‍ തുടങ്ങും. അച്ചികോന്തന്‍മാരായി അമേരിക്കാവില്‍ അരപ്പിരിയിളകി ആര്‍ത്തുകളിക്കുന്ന അരക്കാശിനോ അന്നത്തിനോ അദ്ധ്വനിക്കാത്തവര്‍ ,അവസാനം അച്ചോ അച്ചോ ആയികോളൂ ,ആയിരം ആയിരം ആഭിവാദ്യങ്ങള്‍, എന്ന് പറയേണ്ടി വരും.
നാട്ടില്‍ പെണ്ണുങ്ങള്‍ ചെയ്യുന്ന തുണിയലക്ക് , പാത്രം കഴുക്ക് , കഞ്ഞി വെപ്പ് ,മീന്‍ വെട്ടു, മുറ്റമടി, പുരക്കകം അടി , പിള്ളേരുടെ ഡയപ്പര്‍ മാറ്റല്‍ തുടങ്ങിയവയൊക്കെ ചെയ്തു ചെയ്തു മാനസികരോഗികലായ ചിലര്‍ക്ക് , വീട്ടിലാളാകാന്‍ പറ്റാതെ , ആളാകാന്‍ പറ്റുന്ന ഏക വേദിയായി അമേരിക്കന്‍ മലയാളി പള്ളികള്‍ മാറിയിരിക്കുന്നു. ഇവര്‍ക്ക് മാനസികചികിത്സയും കൌന്സിലിങ്ങും വേണ്ടിയിരിക്കുന്നു

Anonymous said...

ഫാ ആന്റണി VG ആയതു രാഷ്ട്രീയ കുതിരക്കച്ഛവടത്തിലൂടെ
ഈ കളിയിലെ രാജ ആര്.

തന്റെ കീശക്കുള്ളിലെ സര്‍വ തന്ത്ര-മന്ത്രാതികളും ഉപയോഗിച്ച് ഫാ ആന്റണി ബിഷപ്പിന്റെ മനസ്സ് മാറ്റി.
no;

എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ് ചിക്കാഗോ രൂപതാ മെത്രാനായി ആദ്യം നിശ്ചയിക്കപ്പെട്ടിരുന്നത് ഫ. ജോസ് കണ്ടത്തിക്കുടിയായിരുന്നു എന്ന്.

ഒറിജിനല്‍ പദ്ധതി അനുസരിച്ച് ഫാ. ജോയിയെ VG യായും, ഫാ. തുണ്ടത്തിലിനെ ഗാര്‍ഫീല്‍ഡ് വികാരിയായും, ഇപ്പോള്‍ ഈസ്റ്റ്‌ മില്‍സ്ട്ടോന്‍ പള്ളി വികാരിയായ ഫാ. തോമസ്‌ കടുകപ്പള്ളിയെ ചിക്കാഗോ കത്തീദ്രല്‍ വികാരിയായി നിയമിക്കാനുമായിരുന്നു പ്ലാന്‍ അത്രേ.

ആദൃത്തേ ചിക്കാഗോ രൂപതാ മെത്രാനായി വാഴിക്കണ്ട ഫ. ജോസ് കണ്ടത്തിക്കുടിയെ തട്ടിതെറിപ്പിച്ച് കിരീടം നേടിയ Mr അങ്ങാടിയത്തിന് ശരിക്കും ഭീഷണിയാണ് ആര് അധികാരം എടുത്താല്‍! ഫാ. ജോയ് ആലപ്പാട്ട് VG ആയാല്‍! ഒരു തവണ കട്ടാല്‍ പിന്നേയും പിന്നേയും കക്കാന്‍ മടിക്കില്ല. Mr അങ്ങാടിയത്തിന്‍റെ കിരീടം നഷ്ടപെടാതിരിക്കുന്നതിനാണ് സര്‍വ തന്ത്ര-മന്ത്രാതികളും ഉപയോഗിച്ച് ഫാ.ആന്റണിയെ ബിഷപ്പ് അങ്ങാടിയത്ത് ഈ നാറിയ കളി കളിക്കുന്നത്. ഫാ.ആന്റണി, ബിഷപ്‌ അങ്ങാടിയത്തിനേ കുപ്പിലറക്കിയതല്ല. പിന്നേയോ ബിഷപ്പ് അങ്ങാടിയത്ത്, ഫാ. ജോയിയെ VG ആവാതിരിക്കുന്നതിന് ഫാ. ജോയിയെ കുപ്പിലിട്ട് ഉപ്പ് ഇട്ട് ചിക്കാഗോ ഇടവക വികാരി സ്ഥാനം കൊടുത്ത് ലോക്ക് ഇട്ടതാണ്. അതികാര മോഹിയായ വികാരിയായിരുന്ന ഫാ. ആന്റണി, കൂട്ടത്തില്‍ കൂടി ചിക്കാഗോ രൂപതാ VG ആയി സ്ഥാനക്കയറ്റം നേടിയെന്നുമാത്രം.

Anonymous said...

Two down ,and three more to go !!! കടുപ്പനും ,അങ്ങാടിയും വിണു..ഇനി തുണ്ടനും ,കള്ളന്‍ സക്കറിയഉം , ജോജിഉം ബാക്കി !!
അങ്ങാടി നാട്ടി പോകുബോള്‍ ഇ ശവഞാളെ കൂടി ചുമന്നു മാറ്റണം ...കൂടെ കില്ല പട്ടി കാവലത്തിനെയും!!!! സിറോ മലബാറിന്റെ
പുനരുത്താരണം തുടങ്ങി കഴിഞ്ഞു ...

Anonymous said...

ഒരു നിഷ് പക്ഷ വാദിടെ വില ഇരുത്തല്‍ ..
ഇടവകയെ നശിപിച്ച ജോജി എന്താണ് നേടിയത് ? ഒരു എതാര്‍ത്ഥ ഇടയനു ഏറ്റവും വിലപെട്ടതു അവനെ തമ്പുരാന്‍ ഏല്‍പിച്ച
ദെവമകളെയാണ് !! അവരെ ഭിന്നിപികാതെ കൊടുപോകുവാന്‍ കടപെട്ടവനാണ് ..അല്ലാതെ അര്‍ത്ഥശുന്ന്യമായ കാര്യതിനുവേണ്ടി
ബിശോപിനെ സുകിപ്പിച്ചു കുടുതല്‍ നല്ല ജോലി തരപെടുത്താന്‍ നോകുകയല്ല ചെയ്യുക ..അതിനാല്‍ ജോജിക്ക് തന്നോട് തന്നെ
അന്തെങ്കിലും ഭേഹുമാന മുണ്ടങ്കില്‍ എവിടുന്ന് നാട്ടില്‍ പോവുക.. ഇടവകയുടെ ചിലവില്‍ ഒരു ഭാരമായി കഴിയരുത്‌..
ഡോളറിന്റെ പുറകെ പോകുന്ന തരം താഴ്‌ന്ന വെക്തിതം...സ്പിരിച്വലി തനി സീറോ ...

Anonymous said...

അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോട്‌
Text Size:
ദേഷ്യം വരാത്തവരായി ആരാണുള്ളത്‌. ബസ്‌ താമസിച്ചാല്‍ ദേഷ്യം, മൊബൈല്‍ ഫോണില്‍ കോളുവിളിച്ചാല്‍ കിട്ടിയില്ലെങ്കില്‍ ദേഷ്യം, ഭക്ഷണത്തിന്‌ ഉപ്പ്‌ കൂടിയാലും കുറഞ്ഞാലും ദേഷ്യം, സഹപ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്‌തില്ലെങ്കില്‍ ദേഷ്യം... എന്നിങ്ങനെ ഓരോ ദിവസവും ദേഷ്യം വരാനുള്ള നൂറുനൂറുകാരണങ്ങളിലൂടെയാണ്‌ ജീവിതം. എന്നാല്‍, ദേഷ്യം വരുന്നതല്ലാതെ ഈ ദേഷ്യം ഏതെങ്കിലും തരത്തില്‍ പ്രകടിപ്പിക്കാന്‍ സാധിക്കുമോ. വീട്ടില്‍ ദേഷ്യപ്പെട്ടാല്‍ ഭാര്യയോ ഭര്‍ത്താവോ അതുമല്ലെങ്കില്‍ മാതാപിതാക്കളോ മക്കളോ പ്രതികരിക്കും. വീടിനു പുറത്താണെങ്കിലോ നാട്ടുകാരും പ്രതികരിക്കും. അതായത്‌ ഒരാള്‍ക്ക്‌ ദേഷ്യപ്പെടാന്‍പോലും സാധിക്കില്ല. ഇങ്ങനെ അടക്കിവയ്‌ക്കുന്ന ദേഷ്യങ്ങള്‍ ഭാവിയില്‍ പലവിധ മാനസികശാരീരിക രോഗങ്ങളായി പരിണമിക്കുമെന്നാണ്‌ ശാസ്‌ത്രലോകം പറയുന്നത്‌.


പലവിധ മാനസികശാരീരിക രോഗങ്ങളായ ബിഷപ്പ്‌ അങ്ങാടിയത്തിന്‍റെയും ഗെതി ഇത് തന്നേ!

Anonymous said...

Deepika News

മാ൪ ബോസ്കോ പുത്തൂ൪ സീറോ മലബാ൪ സഭാ സിനഡ് സെക്രട്ടറി.

Anonymous said...

Only people close to him know, aprt from other things he is also money hungry. Don't you think he got a cut in the Cathedral construction? On an average he makes at least $1000 extra a week - baptism, house blessings, car blessings etc. That is why he is still hanging aroud here. Now for baptism people will prefer VG instead of Cathedral Vicar; so, his monthly "extra" income is assured.

Anonymous said...

മാധൃമം News

കടുത്ത പ്രതിഷേധത്തിനിടെ പോപ് സ്പെയിനില്‍
Published on Fri, 08/19/2011 - 07:16 ( 10 hours 54 min ago)
(+)(-) Font Size
ShareThis
കടുത്ത പ്രതിഷേധത്തിനിടെ പോപ് സ്പെയിനില്‍

മഡ്രിഡ്: രാജ്യമെങ്ങും ആഞ്ഞടിക്കുന്ന പ്രതിഷേധ സമരങ്ങള്‍ക്കിടയില്‍ പോപ് ബെനഡിക്ട് 16ാമന്‍ സ്പെയിനിലെത്തി. മഡ്രിഡിലെ ബാര്‍ജാജ് വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെയാണ് പോപ് എത്തിയത്. തലസ്ഥാന നഗരിയായ മഡ്രിഡിന്‍െറ തെരുവുകളില്‍ പോപ് വിരുദ്ധ മുദ്രാവാക്യവും മുഴക്കി ആയിരങ്ങള്‍ അണിനിരന്നു.
ഞായറാഴ്ച നടക്കാനിരിക്കുന്ന ലോക യുവജന ദിനം 2011 പരിപാടിയില്‍ പങ്കെടുക്കാനാണ് പോപ് എത്തിയത്.
പോപ്പിന്‍െറ സന്ദര്‍ശനത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധമുയരുമ്പോഴും യുവജന സമ്മേളനത്തില്‍ പങ്കെടുക്കാനും പോപ്പിനെ ദര്‍ശിക്കാനുമായി ലക്ഷക്കണക്കിനുപേര്‍ മഡ്രിഡിലേക്ക് ഒഴുകുന്നുണ്ട്.

15-എം എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പോപ് വിരുദ്ധസമരം നടക്കുന്നത്. മാര്‍പാപ്പക്ക് എതിരായല്ല, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ച് ഇത്രയും വലിയ സമ്മേളനം നടത്തുന്നതിനും സ്വവര്‍ഗ വിവാഹം പോലുള്ള വിഷയങ്ങളില്‍ കത്തോലിക്ക സഭ സ്വീകരിക്കുന്ന വിരുദ്ധ നിലപാടിനും എതിരായാണ് തങ്ങള്‍ സമരം നടത്തുന്നതെന്ന് പ്രക്ഷോഭകര്‍ വ്യക്തമാക്കി. ‘എന്‍െറ നികുതിയില്‍ നിന്ന് പോപ്പിന് ഒന്നും നല്‍കില്ല’ എന്ന മുദ്രാവാക്യമാണ് തെരുവിലിറങ്ങിയവര്‍ മുഴക്കുന്നത്.
മഡ്രിഡിലെ സോള്‍ സ്ക്വയറിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.
യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സ്പെയിനില്‍ തൊഴിലില്ലായ്മ 21 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.
ലോക യുവജന സമ്മേളനം നടത്തുന്നതിലൂടെ പത്തുകോടി യൂറോ രാജ്യത്തിന് ലഭിക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം. എന്നാല്‍, അത്രതന്നെ പണം പരിപാടിയുടെ നടത്തിപ്പിന് വേണ്ടിവരുമെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദം.

Anonymous said...

ബുധിശൂന്യനായ ജോഷിക്കിട്ടു സ്വന്തം അളിയന്‍ ഫാ ജോജി പണിയുകയാണെന്ന് ആ പാവം മനസ്സിലാക്കുന്നില്ല. ഫാ ജോജിയെ അമേരിക്കയില്‍ കൊണ്ടുവരാന്‍ നല്ലൊരു തുക കാണിക്കയായി കൊടുത്തവനാണ് ഈ ജോഷിയും അദ്ദേഹത്തിന്‍റെ ഭാര്യ, ഫാ. ജോജിയുടെ സഹോദരിയും. ക്ലാവര്‍ നും ശീലക്കും വേണ്ടി സ്വന്തം കുടുംബത്തെപ്പോലും ഒറ്റു കൊടുക്കാന്‍ മടിക്കാത്തവരാണ് ഈ ക്ലാവര്‍ രോഗികള്‍ എന്നുള്ളതിന് ഇതില്‍ ക്കൂടുതല്‍ തെളിവ് വേണോ?