Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, September 7, 2011

ഫാ ആന്റണി എന്ന ഇതിഹാസനായകന്‍

 ചരിത്രം തിരുത്തിയെഴുതി സ്വയം ഒരിതിഹാസമാകാനുള്ള വിഫലശ്രമമാണ് ഫാ ആന്റണി നടത്തിക്കൊണ്ടിരിക്കുന്നത്.  അതിന്റെ ഭാഗമായാണ് അദ്ദേഹം അഭിനയിച്ച ഒരു ഡോകുമെന്ററി അദ്ദേഹത്തിന്‍റെ ഓമന ഡമ്മികള്‍ സൃഷിടിച്ചു പുറത്തിറക്കിയിരിക്കുന്നത്. 

ഞങ്ങള്‍ ആയിട്ട് പ്രസ്തുത ഡോകുമെന്ററി`ക്ക് ഇല്ലാത്ത പ്രിസിദ്ധി  ഉണ്ടാക്കിക്കൊടുക്കുന്നില്ല. എന്നുവരികിലും വസ്തുതകളെ നിര്‍ബാധം ആരും വളച്ചൊടിക്കരുത് എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. 2001 ല്‍ ചിക്കാഗോ ഇടവക വികാരിയായി ചാര്‍ജ് എടുക്കുന്നതിനു മുമ്പ് അദ്ദേഹം നേടി എന്ന് അഭിമാനം കൊള്ളുന്ന കാര്യങ്ങളെ ഞങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. എങ്കിലും പട്ടം കിട്ടിക്കഴിഞ്ഞു ചിക്കാഗോയില്‍ ചാര്‍ജ് എടുക്കുന്നതിനു മുമ്പുള്ള മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് അവിശ്വസനീയവും അമാനുഷികവുമായ  അച്ചീവ്‌മെന്റുകള്‍ ആണ് ആന്റണി എന്ന കൊച്ചച്ചന്‍ നേടിയെടുത്തത് എന്ന് പരാമര്‍ശിക്കാതെ വയ്യ. സെമ്മിനാരി പ്രൊഫസര്‍, ദീപ്തി സെമ്മിനാരി റെക്ടര്‍, ഉജ്ജയില്‍ സെമ്മിനാരി മന്ദിരത്തിന്റെ നിര്‍മ്മാണം, ഇതിനൊക്കെ പുറമേ ലുവേയിന്‍ യൂനിവേര്‍സിറ്റിയില്‍ ഉപരിപഠനം. കഷ്ടി മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് ഇത്രയൊക്കെ ചെയ്തു കൂട്ടിയ അദ്ദേഹത്തെ പത്തുവര്‍ഷം ഈ ഹെല്‍വുഡില്‍ തളച്ചിട്ടത് സഭാധികാരികളുടെ വെളിവില്ലായ്മയല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു.

പിന്നെ അമേരിക്കയില്‍ വന്നതിനുശേഷമുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിശദമായിട്ടുള്ള റിപ്പോര്‍ട്ട്‌ പിന്നീട്. പക്ഷേങ്കില്‍ മുകളില്‍ പറഞ്ഞ ഡോകുമെന്ററിയില്‍ കണ്ട ചില സീനുകളെപ്പറ്റി രണ്ടു വാക്ക് പറയാതെ വയ്യ. ഫാ ആന്റണി മുട്ടുകുത്തി നിന്ന് കൈകൂപ്പി പ്രാര്‍ത്ഥിക്കുന്ന ആ രംഗം. പ്രിയപ്പെട്ട വായനക്കാരെ, അങ്ങനെയൊരു രംഗം യഥാര്‍ത്ഥ ജീവിതത്തില്‍ നേരിട്ട് കാണാനുള്ള ഭാഗ്യം ചിക്കാഗോ ഇടവകക്കാര്‍ക്ക് ഇന്നുവരെ ഉണ്ടായിട്ടില്ല. അതുപോലെ തന്നെ അദ്ദേഹം കുറ്റിച്ചെടികളെ  താലോലിക്കുന്ന ആ സീന്‍. ഇരുപത്തിനാല് മണിക്കൂറും തലക്കുള്ളില്‍ നാറുന്ന രാഷ്ട്രീയവും വൃത്തികേടും മാത്രം പേറിക്കൊണ്ടു നടക്കുന്ന ഫാ ആന്റണിക്ക് പ്രകൃതിയുടെ സൌന്ദര്യങ്ങള്‍ ആസ്വദിക്കാന്‍ സമയമെവിടെ? അദ്ദേഹം തലോടിയ ആ ചെടികള്‍ പരിഭവത്താല്‍ വാടിപ്പോയില്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു.

 ഡോ കുഞ്ചുവും മറ്റു ഡമ്മികളും പറയുന്ന പോലെ മഹാനായ ഒരു മനുഷ്യനാണ് ഈ ഫാ ആന്റണി എങ്കില്‍ തന്നെപ്പറ്റി ഇതുപോലൊരു പൊങ്ങച്ച ഡോകുമെന്ററി ഇറക്കുവാന്‍ അദ്ദേഹത്തിന്‍റെ എളിമ അദ്ദേഹത്തെ അനുവദിക്കില്ലായിരുന്നു. അതില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍ പോലും. ഏതു തരത്തിലുള്ള ഒരു വ്യക്തിയാണ് ഫാ ആന്റണി എന്ന് ആ കമ്മെന്ററി കാണുന്ന ആര്‍ക്കും നിസ്സംശയം മനസ്സിലാക്കാം. 

അഭിനയിച്ചുണ്ടാക്കുന്ന സാധനത്തിനു സിനിമ എന്ന് പറയും.യാഥാര്‍ത്യങ്ങളെ അതേപടി ഒപ്പിയെടുക്കുന്നതാണ് ഡോകുമെന്ററി. ഡോ കുഞ്ചുവും കൂട്ടരും മേലില്‍ ഇതുപോലൊരു സാഹസത്തിനു ഇറങ്ങിപ്പുറപ്പെടുന്നതിനു  മുമ്പ് ജസ്റ്റ്‌ ഗിവ് അസ്‌ എ കാള്‍. വി ക്യാന്‍ ഹെല്പ്!






15 comments:

Anonymous said...

പടം പിടിക്കാന്‍ ഇടവക വക പണ്ടാരത്തില്‍ നിന്ന് തന്നെ ആയിരിക്കുമോ ചെലവ് എന്നാണ് ഇപ്പോള്‍ സംശയം.എന്തായാലും ഈ വക പൊങ്ങന്‍ മാരോടു തമ്പുരാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.
"തന്നത്താന്‍ ഉയര്ക്കുന്നവന്‍ ..... ...........". അത് പെട്ടെന്ന് തന്നെ സരിയായത് കണ്ടോ?.
മുതലവായന്‍ തൊപ്പി സ്വപ്നം കണ്ടപോലെ ഇങ്ങനെ ആണേല്‍ ബാക്കി എന്തൊക്കെ വരന്‍ ഇരിക്കുന്നൂ.

Anonymous said...

THIS ONE IS GREAT.SUPERB SUPERB SUPERB.


THAT VEDIO IS AN ASOLE THING.I NEVER HEARD A CTHOLIC PRIEST ACTING IN A VEDIO TO PROMOT HIMSELF.IT IS A CHEAP THING I EVER SEEN.SO CHEAP THAN KADUPAN'S BLACK COLOURING HAIR

Anonymous said...

ആറാം തബുരാന്‍, ഫാ.ആന്‍റാണി തുണ്ടത്തില്‍


ഏതേങ്കിലും പുരോഹിത൪ അവനനവനേ പുകഴിത്തി ഡോക്കിമെഡ്രിയായി യു റ്റൂബിലിടുമോ?

ഇടുമല്ലോ!

ഫാ.ആന്‍റാണി തുണ്ടത്തില്‍ ഇടുമല്ലോ!

കാരണം;
നുണകള്‍ കാട്ടികൂട്ടി നല്ലയിടയനാണ് എന്ന് സ്വന്തമായി പ്രക്കാപിച്ച്, പോപ്പിനേ മയക്കി, ബിഷപ്പാവാനുളള അവന്‍റെ അതിമോഹം കൊളളാമടാ, തുണ്ടത്തില്‍ ആറാം തബുരാനേ!
നീ മിടുക്കന്‍, മിടുമിടുക്കന്‍!
സോയം വീടിയോ എടുത്ത തബുരാനേ, മോഹലാന്‍റെിന്‍റെ ആറാം തബുരാന്‍ എന്ന പടം ഒത്തരി കണ്ടിട്ടാണോ, കളളയിടയന്‍ എന്ന ഫാ.ആന്‍റാണി തുണ്ടത്തില്‍ നല്ല ഇടയനായി അബിനയിച്ച് യൂറ്റുബിലിട്ട് വിലസുന്നത് എന്തിനാടോ!
ഈ വീടിയോ കണ്ടവരാരോ ബ്ലോഗിന് കാണിച്ചുകൊടുത്തത് നന്നായി. അതുകൊണ്ടല്ലേ ബ്ലോഗില് സതൃം പുറത്ത് വന്നത്.
ഫാ.ആന്‍റാണി തുണ്ടത്തില്‍ ഡോക്കിമെന്‍റെറി എന്ന് യൂറ്റൂബില്‍ കണ്ടതോടെ മനസിലായി, നല്ല ഇടയനായി നടക്കുന്ന കളളഇടയന്‍ ഫാ.ആന്‍റാണി!

പിപ്പിലാഥന്‍ said...

പിപ്പിലട......- എന്റെ ബൈബിളില്‍ ശലോമോന്‍ എന്നോ സല്‍മാന്‍ എന്നോ സാല്‍മെന്‍ എന്നോ ഒന്നും പറയുന്നില്ല.താങ്കൾക്കിഷ്ട്ടമായില്ലെങ്കില്‍ , ഇനി ഈയുള്ളവന്‍ സോളമന്‍ എന്നെഴുതിക്കോളാം, അതില്‍ ഒരുകുറവും ഇല്ല .


Hebrew Names >> Hebrew Names by Category >> Search Results For: "solomon"




Hebrew Name Meaning or History Gender
Solomon (Shlomo)
שְׁלׁמׁה
Solomon, King David's son, was Israel's third king. The Temple was built under his reign. According to tradition, Solomon, who was the wisest of men, is the composer of the books "Proverbs", "Ecclesiastes", and "The Song of Solomon".


Shimrith (Shimrit)
שִׁמְרִית
The name "Shimrith" is derived of the verb "לשמור" (lishmor, "keep", "guard", "protect").
Shiphrah (Shiphra, Shifra)
שִׁפְרָה
The meaning of the name "Shiphrah" is: beauty, grace.
Shobal (Shoval)
שׁוֹבָל
A girl’s name (in the Bible: a boy’s name).
Shoham
שֹׁהַם (שוהם)
Shoham was one of the twelve precious stones inlayed in the breastplate of the hight priest. It is sometimes identified as a black Onyx.
Shuah (Shua, Shu'a)
שׁוּעַ

Shulamit
שׁוּלַמִּית
The Song of Solomon mentions a women called הַשּׁוּלַמִּית (the Shulamite). Perhaps it refers to a person of a place called "Shulam".
Simeon (Shimon, Shim'on)
שִׁמְעוֹן
According to the Biblical explanation, the name שמעון (Simeon) is related to the verb לשמוע (lishmo'a, "hear").
Solomon (Shlomo)
שְׁלׁמׁה
Solomon, King David's son, was Israel's third king. The Temple was built under his reign. According to tradition, Solomon, who was the wisest of men, is the composer of the books "Proverbs", "Ecclesiastes", and "The Song of Solomon".
Tamar
תָּמָר
Palm tree; date.
Tikvah (Tikva)
תִּקְוָה (תקווה)
A girl’s name (in the Bible: a boy’s name), which means: hope. "Hatikvah" ("The Hope") is Israel's national anthem.
Tirzah


http://www.learn-hebrew-names.com/listnames.aspx?EraID=2

Deuteronomy = Doot-er-on-oh-mee

Nehemiah = Neh-heh-my-uh

Ecclesiastes -- Ek-klee-see-as-tease

Solomon - Sahl - oh - mon

THE QUANTIFIERS:
A few and few, a little and little
These expressions show the speaker's attitude towards the quantity he/she is referring to.
A few (for countable nouns) and a little (for uncountable nouns) describe the quantity in a positive way:
• "I've got a few friends" (= maybe not many, but enough)
• "I've got a little money" (= I've got enough to live on)
Few and little describe the quantity in a negative way:
• Few people visited him in hospital (= he had almost no visitors)
• He had little money (= almost no money)
====================================
A Little - A Few / Little - Few
A little and little refer to non-count nouns, and is used with the singular form:
Examples:
There's little wine left in the bottle.
I've put a little sugar into your coffee.
A few and few refer to count nouns, and are used with the plural form:
Examples:
There are a few students in that classroom.
He says few applicants have presented themselves.
A little and a few convey a positive meaning.
Examples:
I've got a little wine left, would you like some?
They've got a few positions open.
Little and few convey a negative meaning.
Examples:
He's got little money left.
I have few friends in Chicago.
Do you understand the rules? Test your knowledge with this A Little - A Few / Little - Few quiz

Anonymous said...

A church without Christ is ever called a catholic church? NEVER.

The SMC-Chicago diocese is a pagan cult to divide and the loot the Catholic Church.


The following link reflects our current situation in USA. This is what happening today.
http://deoxy.org/emperors.htm

Anonymous said...

Dear Blogger: Your assessment about Thundan is very correct. If he is a humble man, he should have told those who made the vedeo, NOT to publish it. So, it is clear Thundan is a PONGAN and he must have been the one behind publishing it. What a cheap guy !!

Where is Angadi. Did Thundan threaten him and send him to Kerala? He is capable of that. There is some mystery sourrounding Bishop house. Something suspicious is going on

Anonymous said...

എന്‍റെ സഹോദരങ്ങളെ വേലി തന്നെ വിളവു തിന്നാല്‍ നാം എന്ത് ചെയ്യും . ഇ സിറോ മലബാര്‍
രൂപതയില്‍ ആരാണ് ഒരു നല്ല വൈദികന്‍ . കള്ളനും കള്ളനു അരിവച്ചവനും അല്ലെ ഇന്ന്
സിറോ മലബാര്‍ സഭയെന്ന പേരില്‍ അമേരിക്കയിലുള്ളത്‌ . എങ്ങോ കിടക്കുന്ന മാര്‍ഗവാസി
പവ്വത്തിലിന്റെ തീരുമാനം അല്ല അമേരിക്കന്‍ സിറോ മലബാര്‍ സഭ കാത്തു സുഷിക്കുന്നത് .
അങ്ങാടി എന്ന തെണ്ടിയെ ഇവിടെന്നു അടിച്ചിറക്കുകയും പകരം അല്മായരെ മുന്‍നിര്‍ത്തി
അവരുടെ അഭിപ്രായം ആരാഞ്ഞു വേണം പുതിയ മെത്രാനെ തെരഞ്ഞെടുക്കാന്‍ . കണ്ട നാറികളെ
ഞങ്ങളുടെ മെത്രാനായി വാഴിക്കാന്‍ ഞങ്ങള്‍ തയാറല്ല . തുണ്ടത്തില് പോയിട്ട് ഒരച്ഛനും
സിറോ മലബാര്‍ സഭയില്‍ മെത്രാന്‍ പട്ടത്തിനു അര്‍ഗനല്ല . അമേരിക്കയിലെ കാര്യമാണ് ഞാന്‍
പറഞ്ഞത്‌ . കാവാലത്തിന്റെ ഭാര്യ സഹോദരിക്ക് ഗര്‍ഭം ഒണ്ടായപ്പോള്‍ അങ്ങാടി കള്ളന്‍
അതായിത് അവളെ സാന്ത്വന പെടുത്തി ഇരുചെവിയറിയാതെ ഭ്രുണ ഹത്യക്ക് വഴിഒരിക്കി
കൊടുത്തതും നമ്മുടെ ഇടയില്‍ പറഞ്ഞറിയിക്കേണ്ട കാര്യമുണ്ടോ . ഇങ്ങനെയുള്ള ഒരു നാറി
മെത്രാനെ നാം സ്വീകരിക്കുന്നതും അവനു ഓശാന പാടുന്നതും തെറ്റല്ലേ ? .ഇന്ന് കാവാലത്തിന്റെ
സ്ഥാനം എന്താണ് . മധ്യപനും ചെയിന്‍ സ്മോക്കറുമായായ അതിലേറെ കൂട്ടികൊടുപ്പുകാരനും
പിന്പു മായ ഈ നാറിയെ പള്ളിയിലെന്നല്ല പള്ളിപരിസരത്തു വരെ അടുപ്പിക്കരുത്‌ . അവന്റെ
ഭാര്യ സഹോദരിയോടു ചോദിച്ചാല്‍ സത്യം നിങ്ങള്ക്ക് അറിയുവാന്‍ സാദിക്കും .

Anonymous said...

ഇവന്മാര്‍ക്കൊക്കെ നാട്ടിലെങ്ങാനും വിലസിയാല്‍ പോരേ ? അമേരിക്കന്‍ മലയാളികളുടെ ജീവിതം സങ്കടകരമാക്കാന്‍ എഴുന്നള്ളുന്ന മഹാന്മാര്‍ !

Anonymous said...

അച്ഛനും അമ്മയെ തിരിച്ചറിയാന്‍ പാടില്ലേ?
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
കഴിഞ്ഞ ഞായറാഴ്ച പുരോഹിതനെന്നവകാശപ്പെടുന്ന,കോരോത്തെന്ന ഭീകര കല്‍ദായവാദി ഗാര്‍ലണ്ട്
അല്‍ത്താരയില്‍നിന്നു വിളിച്ചുകൂകിയ നാറിത്തരം കേട്ടാല്‍ ആരാണെങ്കിലും അയാളെ തല്ലിപോകും. അത്രയ്ക്ക് വൃത്തികേടാണ് ഇയാള്‍ പറഞ്ഞുവെച്ചത്‌. ഇയാള്‍ പറയുകയാണ്‌ ലത്തീന്‍ പള്ളിയില്‍ പോകുന്ന
സിറോ മലബാര്‍ ആളുകള്‍ സ്വന്തം അമ്മയെ തിരിച്ചറിയാന്‍ സാധിക്കാത്തവരാണെന്നു.സ്വന്തം അമ്മക്ക് സൌന്ദര്യം
കുറവാണെന്ന് വിചാരിച്ച് നമ്മള്‍ അയല്‍പക്കത്തെ സുന്ദരിയായ ചേച്ചിയെ അമ്മെ എന്ന് വിളിക്കുമോ എന്ന ഉദാഹരണമാണ് അതിനു ഇയാള്‍ കൂട്ടുപിടിച്ചത്.ഇയാളൊരു ശരിയായ കത്തോലിക്ക കുടുംബത്തില്‍
ജനിച്ചവനായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇങ്ങിനെ പറയില്ലായിരുന്നു.ഒന്നുകില്‍ ഇയാളുടെ അമ്മ,അപ്പനാണെന്ന് ഇയാളോട് ചൂണ്ടിക്കാണിച്ച ആള്‍ ഇയാളുടെ ശരിക്കുള്ള അപ്പനല്ല.അല്ലെങ്കില്‍ ഇയാള്‍ ഏതോ തേവിടിശിക്ക് പിറന്ന തറയാണ്‌.ഇയാളുടെ രൂപം കണ്ടാലും അത് തോന്നും.

അമേരിക്കയില്തന്നെയുള്ള എത്രയോ ഇടവകകളില്‍ നമ്മുടെ നൂറുകണക്കിന് സിറോ മലബാര്‍ അച്ചന്മാര്‍ ലത്തീന്‍ കുര്‍ബാന ചൊല്ലി ജോലി ചെയ്യുന്നു.അവരില്‍ മിക്കവാറും ഡോളറിനുവേണ്ടിയാണ് ഇത് ചെയ്യുന്നതെങ്കിലും അവര്‍ക്കൊക്കെ സ്വന്തം അമ്മയെ തിരിച്ചറിയാന്‍ സാധിക്കില്ല എന്ന് ഈ കല്‍ദായവാധി പറഞ്ഞുവെച്ചാല്‍ ഇയാളെ എങ്ങിനെ ഒരച്ചനായി കാണുവാന്‍ നമുക്ക് സാധിക്കും?നമ്മുടെ അങ്ങാടി ബിഷപ്പുതന്നെ എത്ര വര്‍ഷം St .Pius ചര്‍ച്ചില്‍ ഇരുന്നു എച്ചില് തിന്നതാണ്?അവിടുത്തെ അച്ചന്മാരുടെയും ഇടവകാങ്ങങ്ങളുടെയും കാരുണ്യം കൊണ്ടല്ലേ ആദ്യകാലത്ത് അങ്ങാടി ഇവിടെ കഞ്ഞികുടിച്ച് നാണം മറച്ച് ജീവിച്ചത്?ഇതൊന്നും ജോജി ഈ കൊരോത് നാറിക്ക് പറഞ്ഞുകൊടുത്തിട്ടില്ലേ.അതൊക്കെ പോട്ടെ ലത്തീന്‍ കുര്‍ബാന കാണുന്നതിനെ തെറിപറഞ്ഞിട്ടു ആ നാവുകൊണ്ടുതന്നെ വിശ്വാസ്സപ്രമാണം ഇയാള്‍ ചൊല്ലിയതിലെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല.അതിലെ അവസാന വാചകത്തിലെ "I believe in the Holy Spirit, the Holy Catholic Church, ........"കാത്തലിക് ചര്‍ച് ഏതാണെന്നാണ് ഈ നാറി കോറോത്ത് വിശ്വസ്സിക്കുന്നത് എന്നറിഞ്ഞുകൂട.ഇനി ഇയാള്‍ പറഞ്ഞു വരുന്നത് നമ്മുടെ സിറോ മലബാര്‍ മാത്രമാണ് Catholic എന്നാണാവോ?ഇയാളെന്തിനാണ് iconography പഠിക്കാന്‍ റോമില്‍ പോയതെന്നും മനസ്സിലാകുന്നില്ല.ഇയാള്‍ക്ക് കല്‍ദായവാദി പൌവത്തിലിന്‍റെ അമ്മയുടെ അടുത്തുനിന്ന് അത് പടിച്ചുകൂടായിരുന്നോ?

ഇത്രയും തരം താണതാണ് ഈ കല്‍ദായ തെണ്ടികളെന്നു ഇന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌.ഇതൊക്കെ കേട്ടിട്ടും നമ്മുടെ കുഞ്ഞാടുകള്‍ക്ക് ഗാര്‍ലണ്ടില്‍ യാതൊരു കുലുക്കവുമില്ലാത്തതിനെയോര്‍ത്താണ് എനിക്കല്‍ഭുതം.നമ്മുടെ ജനങ്ങളുടെയൊക്കെ പ്രതികരണശേഷി ഇത്രമാത്രം നശിച്ചുപോയോ?കഷ്ടം.ഈ ഞാനും അക്കൂട്ടത്തില്‍ പെടുന്നുവല്ലോ എന്നോര്‍ത്ത് ഉറക്കം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.ഏതായാലും അടുത്ത ഞായറാഴ്ച ഇയാളിവിടുന്നു കെട്ട് കേട്ടുന്നതിനുമുന്‍പ് ഇയാള്‍ക്കിട്ടു രണ്ടെണ്ണം കിട്ടുവാനുള്ള എല്ലാ ചാന്‍സും ഉണ്ട്.

ഗാര്‍ലണ്ട് അള്‍ത്താരയില്‍ കുറച്ചു ചായം വാരിപ്പൂശാന്‍ മാത്രമായി ഇയാളെ ഇങ്ങോട്ട് കേട്ടിയെടുപ്പിച്ച എല്ലാവന്മാരും
കുറെ ജനങ്ങളുടെ പ്രാക്കേറ്റ് നശിക്കുമെന്നുള്ളതു നൂറു തരം.

Anonymous said...

ഫാ ആന്റണി എന്ന ഇതിഹാസനായകന്‍ എന്ന ഓമന പേരിട്ടത് കൂത്താട്ടുകുളമെന്ന സ്ഥലത്ത് ചേറ് വെളളത്തില്‍ കാളകളെ ഓടിക്കലായിരുന്നോ ഇദേഹത്തിനറെ ചെറുപ്രായത്തിലെ വിനോദം!
ആറാം തബുരാന്‍, തുണ്ടത്തില്‍ ഫാ.ആന്‍റാണിക്ക് എന്താണ് കുറവ്.
അഭിനയക്കാന്‍ മിടുക്കന്‍.
അതുകൊണ്ടാണല്ലോ സ്വന്തം അഭിനയം സ്വന്തമായി എടുത്ത്, സ്വന്തമായി യൂറ്റൂബിലിട്ട്, സ്വന്തമായി അവനവനെ പുകഴ്ത്തി, സ്വന്തമായി സ്വന്തം വീടിയോ യൂറ്റൂബിലൂടെ കാണുന്നത്.
ഇങ്ങനേ പുകഴ്ത്താനാണെങ്കില്‍, അങ്ങാടിയത്ത് പിതാവിനും സ്വന്തമായി വീടിയോ എടുക്കാമായിരുന്നു. അങ്ങാടിയത്ത് പിതാവിന് ചെറുപ്പത്തിലുണ്ടായിരുന്ന വിനോദം മാത്രം മതിയല്ലോ പോപ്പ് ആവാന്‍!
പന്നിപുറത്തേ സവാരി ഗിരി ഗിരി, ഇതുമാത്രം പോരെ പോപ്പ് ആവാന്‍!
എന്നാണാവോ, അങ്ങാടിയത്ത് പിതാവ് വീടിയോ എടുത്ത് യൂറ്റൂബിലിടുന്നേ.
ഇപോഴ് ഏതായാലും പോപ്പ് ഉണ്ട് കത്തോലിക്ക സഭക്ക്. എന്നാല്‍ പിന്നേ ആ൪ച്ച് പോപ്പ് ആക്കി കളയാം അങ്ങാടിയത്ത് പിതാവിനേ, എങ്ങനേയുണ്ട് സ്വന്തം വീടിയോയുടെ ഗുണം.

Anonymous said...

ഫാ.ആന്റണി എന്ന ഇതിഹാസനായകന്‍ എന്ന ആറാം തബുരാനേ, യുറ്റൂബിലൂടെ വേറേ പല വേഷം കണ്ടപോഴാണ് എന്തുകൊണ്ട് ഇങ്ങനേ ചെയ്തു കൂടാ.

ആറാം തബുരാനേ, പുടവ അണിക്കുന്നതു കണ്ടു. ഞാന്‍ വിചാരിച്ചു, പണ്ട് കാലത്തേ അമ്മ മാ൪ ഇടുന്ന ചട്ടയും വാലുളള മുണ്ടും. ഇത് പറയുവാന്‍ കാരണം; പണ്ട് കാലത്തേ അമ്മ മാ൪ ഇടുന്ന ചട്ടയും വാലുളള മുണ്ടും അതിന്‍റെ കൂടെ പുടവയും ധരിക്കാറുളളതുകൊണ്ട് പറഞ്ഞതാണ്. ഒത്ത ശരീരമായ ആറാം തബുരാന് എന്തുകൊണ്ടും പുടവയുളളപ്പോള്‍, വെളുത്ത ചട്ടയും വാലുളള മുണ്ടും എന്തുകൊണ്ടും ചേരും!

Anonymous said...

അവിടുത്തെ അച്ചന്മാരുടെയും ഇടവകാങ്ങങ്ങളുടെയും കാരുണ്യം കൊണ്ടല്ലേ ആദ്യകാലത്ത് അങ്ങാടി ഇവിടെ കഞ്ഞികുടിച്ച് നാണം മറച്ച് ജീവിച്ചത്

ഈ കല്‍ദായ വാതികള്‍ക്ക് ഒറ്റ ഒരണ്ണത്തിനു നാണം എന്നുള്ളത് ഉണ്ടെങ്കില്‍ അല്ലെ മറക്കണ്ട കാരിയം ഒള്ളു

Anonymous said...

ആറാം തബുരാന്‍, ഫാ.ആന്‍റാണി തുണ്ടത്തിലിനേ കൂത്താട്ടുകുളത്ത് വിത്ത് കാളക്ക് പറ്റിയതാണ്.

Anonymous said...

ഫാ ആന്റണി എന്ന ഇതിഹാസനായകന്‍ എന്ന ഓമന പേരിട്ടത് കൂത്താട്ടുകുളമെന്ന സ്ഥലത്ത് ചേറ് വെളളത്തില്‍ കാളകളെ ഓടിക്കലായിരുന്നോ ഇദേഹത്തിനറെ ചെറുപ്രായത്തിലെ വിനോദം!

കൂത്താട്ടുകുളത്തിലല്ല കാളയെ ഓടിച്ചത്. അതിനടുത് വേറൊരു നശിച്ച സ്ടലമുണ്ട് രാമപുരമെന്നും പറഞ്ഞു. അവിടെയാണ് ആ ചെകുത്താന്‍ വിത്തുമൂരിയായും കരുമാടി കുട്ടനായും നടന്നത്. വെറുതെ ആണോ ആ കരടി കുട്ടന്‍ ഡോകുമെന്ററി തയ്യാറാക്കി പബ്ലിഷ് ചെയ്തത്. ഓരോ സ്ടലത്തെ ആള്‍ക്കാരുടെ DNA യുടെ സവിസേഷതയാനത്.

Anonymous said...

പിപ്പിലാദന്റെ ഇംഗ്ലീഷ് ഗ്രാമര്‍ ലെസ്സണ്‍ നന്നായിരിക്കുന്നു. വളരെ നന്ദി ഉണ്ട്. ഇനിയും ഇങ്ങനെയുള്ള ഉപകാരപ്രദമായ ലെസ്സനുകള്‍ പ്രതീക്ഷിച്ചു കൊണ്ട് ഹോംവര്‍ക്ക്‌ തുടങ്ങട്ടെ!