Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, September 8, 2011

മാര്‍ ആലഞ്ചേരിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനു പിറകില്‍ ഹിഡന്‍ അജണ്ട

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒക്ടോബര്‍ ആദ്യ വാരം അമേരിക്ക സന്ദര്‍ശിക്കുന്നു. എന്നാല്‍ ഈ സന്ദര്‍ശനത്തിനു പിറകില്‍ വലിയ ഒരു ഹിഡന്‍ അജണ്ടയുണ്ടെന്നു ഞങ്ങളുടെ രഹസ്യ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
അമേരിക്കന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലെയും പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍, കൈക്കാരന്മാര്‍, CCD co -ordinator മാര്‍ എന്നിവരുടെ ഒരു സംയുക്ത സമ്മേളനം മാര്‍ ആലഞ്ചേരിയുടെ  അധ്യക്ഷതയില്‍  ചിക്കാഗോയില്‍ വച്ച് ഒക്ടോബര്‍ എട്ടിന് കൂടുവാന്‍ തീരുമാനമായിട്ടുണ്ട്. ഈ സമ്മേളനത്തിന് പിറകില്‍ കരുതിക്കൂട്ടിയുള്ള ഒരജണ്ട ഉണ്ടെന്നാണ് അറിയാവുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

മാര്‍ അങ്ങാടിയത്തിന്റെ സിംഹാസനം ഇല്ലിമുള പോലെ ആടിക്കൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തില്‍ മുകളില്‍ പറഞ്ഞ ഗ്രൂപ്പിന്റെ ഒരു സമ്മേളനം കൂടി അങ്ങാടിയത്തിനു അനുകൂലമായി ഒരു വിശ്വാസ പ്രമേയം പാസാക്കി എടുക്കുകയാണ് മാര്‍ ആലഞ്ചേരി യുടെ ഉദ്ദേശം എന്ന് പറയപ്പെടുന്നു.

കൊപ്പെളിലെ ഒഴിച്ച് മറ്റേതു ഇടവകപ്പള്ളികളിലെയും പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ക്ക് അവര്‍ പ്രതിനിധീകരിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഉള്ള ക്രെടിബിലിറ്റി  വട്ടപ്പൂജ്യമാണെന്ന് മാര്‍ ആലഞ്ചേരി മനസ്സിലാക്കുന്നുണ്ടോ എന്ന് സംശയമാണ്. ഒട്ടു മിക്ക  കൌണ്‍സില്‍ അംഗങ്ങളും കൈക്കാരന്മാരും, വികാരിമാരുടെ താളത്തിനൊത്ത് തുള്ളുന്നവരും അവരാല്‍ അവരോധിക്കപ്പെട്ടവരുമാണ്. കാലാവധി കഴിഞ്ഞിട്ടും വികാരിമാരുടെ കാരുണ്യത്താല്‍ കടിച്ചു തൂങ്ങിക്കിടക്കുന്ന പാരിഷ് കൌന്സിലുകളും നിലവിലുണ്ട്. ഗാര്‍ലാന്ഡ് തന്നെ ഒരുദാഹരണം. ഇവരില്‍ നിന്നും ഒരു വിശ്വാസ വോട്ടെടുപ്പ് നേടിയാല്‍ ബിഷപ്‌ അങ്ങാടിയത്തിനു അനുകൂലമായി 125 % വോട്ട് കിട്ടുമെന്നുള്ളതിനു  സംശയമില്ല.

ആറു മാസം മുമ്പ് വരെ അമേരിക്കന്‍ സീറോ മലബാര്‍ സഭ കേരളത്തിലെ സഭാധികാരികളുടെ കീഴിലല്ല, പ്രത്യുത പോപ്പിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലാണ് എന്ന് അടിച്ചു വിട്ടുകൊണ്ടിരുന്ന മാര്‍ അങ്ങാടിയത്തിന്റെ വീമ്പ് ഇപ്പോള്‍ എവിടെപ്പോയി? അതോ മാര്‍ ആലഞ്ചേരിക്ക് എന്തോ കല്‍ദായ ചായ്‌വ്  ഉണ്ടെന്ന തോന്നല്‍ പോപ്പിനെ തഴയുവാന്‍ അങ്ങാടിയത്തിനെ പ്രേരിപ്പിച്ചിരിക്കുകയാണോ? കാര്യം എന്തായാലും അങ്ങാടിയത്തിന്റെ കസേര തെറിക്കാതിരിക്കാന്‍ അദ്ദേഹം മാര്‍ ആലഞ്ചേരിയെ ശരണം പ്രാപിച്ചിരിക്കുകയാണ് എന്നതിന് സംശയമില്ല.

മേജര്‍ ആര്‍ച് ബിഷപ്പിന്റെ സ്ഥാനത്തിരുന്നിട്ടു  കസേര പോലും ചൂടാകുന്നതിനു മുമ്പ് അങ്ങാടിയത്തിനു വേണ്ടി മാര്‍ ആലഞ്ചേരി ഈ ചെയ്യുന്നത് ഒരു മഹാസാഹസമാണെന്ന് മുന്‍കൂട്ടി ഞങ്ങള്‍  പറഞ്ഞു കൊള്ളട്ടെ. മാര്‍ അങ്ങാടിയത്തിന്റെയും അദ്ദേഹത്തിന്‍റെ പുതിയ VG യുടെയും ആപ്പീസ് പൂട്ടിക്കഴിഞ്ഞു എന്നദ്ദേഹം മനസ്സിലാക്കണം. അമേരിക്കയിലെ അഴിമതിക്കാരായ ഇടവക വികാരിമാരുടെ ചെരുപ്പ് നക്കികളായ കുറെ സമുദായ ദ്രോഹികള്‍ വിചാരിച്ചാല്‍ ഇവിടുത്തെ  വിശ്വാസികളുടെ മനസ്സുമാറ്റുവാന്‍ പറ്റുകയില്ല എന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു. അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാണ് മാര്‍ ആലഞ്ചേരി ശ്രമിക്കുന്നതെങ്കില്‍ അതിന്‌ അദ്ദേഹം ആശ്രയിക്കേണ്ടത് ഈ സമൂഹത്തിലെ കുറെ  "തിരിവു"കളെ യല്ല. കാരണം ഒരു പരിധിവരെ അവരും പ്രശ്നത്തിന്റെ ഒരു ഭാഗമാണ്.

അമേരിക്കയില്‍ നമ്മുടെ സഭയില്‍ സമൂലമായ മാറ്റം വരേണ്ടിയിരിക്കുന്നു. അതിന്‌ വേണ്ടത് ഒരുപക്ഷെ ഒരു ജനകീയ വിപ്ലവമാകാം. പ്രബുദ്ധരായ അമേരിക്കന്‍ സമൂഹത്തെ  നയിക്കുവാന്‍ ഒപ്പം തന്നെ പ്രബുദ്ധനായ ഒരു ആത്മീയനേതാവിനെയാണ് ആവശ്യം. അല്ലാതെ മാര്‍ അങ്ങാടിയത്തിനെപ്പോലെയുള്ള ഒരു പിന്നോക്ക ചിന്താഗതിക്കാരനെയല്ല. ഈ സത്യം മനസ്സിലാക്കി വേണ്ട നടപടികള്‍ കൈക്കൊള്ളുന്നത് വരെ അമേരിക്കന്‍ പ്രശ്നം നീറിപ്പുകഞ്ഞു കൊണ്ടേയിരിക്കും.

44 comments:

പിപ്പിലാഥന്‍ said...

അങ്ങാടിയത്ത് മെത്രാന്‍ സ്ഥലംമാറുകയോ , സഹായമെത്രാനെ നിയമിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ചിന്തിച്ചപ്പോള്‍,
ജോണച്ചനും, ആന്‍റ്ണിയച്ചനും , മെത്രാന്‍ പദവിയെക്കാളും യോജിക്കുന്നത് , കെട്ടിട നിര്‍മാണചുമതലയാണ് . ആ മേഘലയില്‍ അവര്‍ അവരുടെ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരുമാണ്. അധികാരക്കൊതിയില്ലെങ്കില്‍ ആ മേഘലയില്‍ തന്നെ തുടരുന്നതാണഭികാമ്യാം, അവര്‍ക്കും രൂപതക്കും.
സക്കറിയാസ് അച്ചന്‍ PRO ആയിരിക്കാനാണ്‌ യോഗ്യന്‍. ജോജിയച്ചനു കുറഞ്ഞ പ്രായവും പരിചയവും ഒരു വിലങ്ങുതടിയാണ്. മുത്തോലം അറിഞ്ഞിടത്തോളം ഒരു കുളംകലക്കിയും വിഭാഗിയനും തീവ്രവാദിയുമാണ്. വര്‍ഗീസച്ചന്റെ പ്രായം പ്രശ്നമാണ്. Jos കണ്ടത്തികുടിയെക്കുറിച്ച് ഇവിടെനിന്നു പോയതിനു ശേഷം പറയാം. ഷാജിയച്ചന്‍ അച്ചനായിത്തന്നെ കൊപ്പലില്‍ ഉണ്ടാവണം. പറഞ്ഞു വന്നത് എനിക്ക് ഒരുഗുണവും ഇല്ലാത്തതും , മൊത്തത്തില്‍ പ്രയോജനമുള്ളതുമായ ഒരു അഭിപ്രായം പറയാനാണ്. കടുപ്പത്തില്‍ റോയിയച്ചനെ മെത്രാനച്ചനാക്കുകയാണെങ്കില്‍ ഇഗ്ലീഷുകാരുടെയിടയിലും , യുവജനങ്ങളുടെയിടയിലും ,
മൊത്തത്തിലും സ്വീകാര്യനാകുമെന്നു തോന്നുന്നൂ. പക്ഷെ വോയിസുകാര്‍ അദ്ദേഹത്തിനെതിരെ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന കുറ്റമാരോപിച്ചിരുന്നൂ. അത് അന്വഷിച്ചതില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ അദ്ദേഹത്തെയും പുറത്തു നിര്‍ത്തണം. അദ്ദേഹം ആ തെറ്റില്‍ പങ്കാളിയല്ലെങ്കില്‍ അദ്ദേഹത്തെപോലെ മെത്രാനച്ചന്‍സ്ഥാനത്തിനു യോഗ്യന്‍ മറ്റാരുമില്ല. പക്ഷെ ഇത് പരിഗണിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹം ആ സ്ഥാനം ഏല്‍ക്കുന്നതിനു മുന്‍പായി ദൈവത്തെ പ്രതി തന്നെത്തന്നെ ഷണ്ഡനാക്കണം, അതേപോലെ സാമ്പത്തിക കാര്യങ്ങളില്‍ നിന്നകന്നു നില്‍ക്കണം. അദ്ദേഹമെന്നല്ല ആരായാലും ആ മാര്‍ഗം അമേരിക്കയിലെ സിറോ മലബാര്‍ സഭയുടെ ഭാവിയിലെ സാമ്പത്തിക ഭദ്രതയെ സഹായിക്കും. റോയിയച്ചനെ സഹായ മെത്രാനാക്കിയാല്‍ , മെത്രാനച്ചന്‍റെ അനുസരണയില്‍ ( തെറ്റായാലും ശരിയായാലും) നിന്ന് ശിശ്രൂഷ ചെയ്യുവാന്‍ സജിയച്ചനെയും തിരിച്ചുവിളിക്കണം. അദ്ദേഹത്തിനുള്ള ഗുണം ഒരു നാടന്‍ അച്ചന്റെ ആത്മീയത്യുന്ടെന്നുള്ളതാണ്. ഗുണക്കുരവ്‌ അധികരികലോടുള്ള വിധേയത്തമില്ലയ്മയും.
അസഭ്യവും , ശകാരവും അയക്കേണ്ട വിലാസം . gurupippiladan@gmail.com

Anonymous said...

Oops!!!Why don't you guys go and meet the Major Arch Bishop, when he gets here?

Anonymous said...

അങ്ങെനെ യെന്തോറും യെന്തോറും നമ്മള്‍
കാണാന്‍ ഇരിക്കുന്നു . അവസാനം അണ്ടികളഞ്ഞ
അണ്ണാനെ പോലെ ആകരുത് സഹോതരങ്ങളെ ?

Tom Varkey said...

Tom Varkey Said ...

It is unfortunate that instead of examining his own conscience and taking corrective steps to correct the way in which he is misgoverning the Chicago Diocese, our Bishop is calling for assistance from Major Archbishop Alencherry. In Prov. 28:13 we read: "He that covereth his sins shall not prosper: but whoso confesseth and forsaketh them shall have mercy." What Bishop Angadiath needs to do is to correct his mistakes if he wants to have a revival in our American Syro-Malabar community. When I compared him being engulfed in a storm of issues just as Jonah was caught up in the belly of the whale, he probably did not take me seriously. I have to say that this is the final chance for our Bishop to correct his mistakes. Please do not take this as a provocative challenge or anything in that category. This is a sincere advice from a sincere friend. I love our beloved Bishop dearly even though I am a strong fighter for the Crucifix. I can never forget the many many occasions I had to spend time and comraderie with him when he was the pastor of the Garland church. But, since my faith is of paramount importance as well as that of everyone in the Syrol-Malabar Diocese, I am engaged in the battle for the Crucifix and will continue to do so. But that has not in any way diminished my love for him. And it is a fact that I pray for him and everyone in this Diocese.
I hate to see this diocese go up in smoke, which I am afraid will happen if our Bishop does not take corrective steps most immediately. Turning to Major Archbishop Alancherry is not the solution. As Prov. 28:13 says: "confessing and correcting mistakes" is the answer just as Prophet Jonah did.

Anonymous said...

Msgr.Velliyan's sexual abuse Case and Bishop Angadiath's ethical Value

Msgr.Velliyan was the Chaplen of the San Jose Knanaya Catholic Mission from 2009 till 2010 May. In 2010 February, a sexual abuse case against him was reported in Ohio from a parish he served several years ago. When Bishop Angadiath and Fr Mutholath found this out, they let Msgr.Velliyan leave the country suddenly. I am not saying Msgr.Velliyan abused the minor girl or not. But what really surprises me is the actions Bishop and Fr.Mutholath took to let him flee the country after knowing the charge against him. They should have let him stay in the country and face charges and clean his name if he was innocent. These actions are not good for anyone. This bring into question actual ethical value of Bishop Angadiath and the priests working under him and Bishops in Syro Malabar Church as a whole. Bishop of Kalamazoo requested to post a statement in all the places Msgr. Vellian served, so more victims could be found, if exist. But such a notice was never posted in San Jose. I suspect it as an intentional hiding of the request. I don't have any personal or ideological differences with Bishop, but I expected higher ethical standard from him and his administration, knowing the US Bishops Conference Guidelines and also the directions from Rome reported in news media after the sexual abuse scandals in US and European Countries. I hope he will address the issue in a responsible way, rather than trying to hide the issue under the rug hoping it will go away.

Anonymous said...

Fr. Zach (Florida) donated a $ 200 worth LAPTOP to Major Arch Bishop and published in American Malayalam Daily’s with publishing cost exceeding the value of gift.
Every body knows what is the reason behind this “Gift”….Just survival in USA
Fr.Antoney (Chicago) made a self marketing documentary and published. …survival & promotion!!
Fr.Koroth & Jogi team making big mess in Garland..just please the one who is the godfather for “kaldayavalkkaranam in USA ”
Fr.Varghese (now in Boston) doing /siding for all sort of illegal activities just to “OBEY” his master.

We are giving at most respect and reverence to the Major Arch Bishop post.
Hope Mar George Alenchery knows the reason behind these and will rise to the occasion.

We are patiently waiting to see the developments..

Anonymous said...

അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക്

ശാശ്വത പരിഹാരം കാണാനാണ്

മാര്‍ ആലഞ്ചേരി ശ്രമിക്കുന്നതെങ്കില്‍

അതിന്‌ അദ്ദേഹം ആശ്രയിക്കേണ്ടത് ഈ സമൂഹത്തിലെ കുറെ "തിരിവു"കളെയല്ല.

കാരണം ഒരു പരിധിവരെ അവരും പ്രശ്നത്തിന്റെ ഒരു ഭാഗമാണ്

Anonymous said...

Who is this Pippilathan ?

Sure...He knows each every thing about Chicago ( I mean Aramana rahasijangal !!)

Anonymous said...

മാറ്റം വരേണ്ടിയിരിക്കുന്നു!!!!!

എന്ന്

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ജോര്‍ജ് ആലഞ്ചേരി

അമേരിക്കയില്‍ നമ്മുടെ സഭയില്‍ സമൂലമായ മാറ്റം വരേണ്ടിയിരിക്കുന്നു.

പ്രബുദ്ധരായ അമേരിക്കന്‍ സമൂഹത്തെ നയിക്കുവാന്‍ ഒപ്പം തന്നെ പ്രബുദ്ധനായ ഒരു ആത്മീയനേതാവിനെയാണ് ആവശ്യം.

അല്ലാതെ മാര്‍ അങ്ങാടിയത്തിനെപ്പോലെയുള്ള ഒരു പിന്നോക്ക ചിന്താഗതിക്കാരനെയല്ല.

ഈ സത്യം മനസ്സിലാക്കി വേണ്ട നടപടികള്‍ കൈക്കൊള്ളുന്നത് വരെ അമേരിക്കന്‍ പ്രശ്നം നീറിപ്പുകഞ്ഞു കൊണ്ടേയിരിക്കും.

അതിന്‌ വേണ്ടത് ഒരുപക്ഷെ ഒരു ജനകീയ വിപ്ലവമാകാം.

അമേരിക്കയില്‍ നമ്മുടെ സഭയില്‍ സമൂലമായ മാറ്റം വരേണ്ടിയിരിക്കുന്നു

Anonymous said...

അങ്ങാടിയത്തിന്റെ പ്രസംഗവും , ടോം വര്‍ക്കിയുടെ എഴുത്തും ഒരുപോലെ , എഴുത്ത്- എഴുത്ത്- ഭയങ്കര എഴുത്ത് എന്താ എഴുതിയത് ? ആ ആര്ക്കറിയാം? എന്ന് പറഞ്ഞതുപോലെ . എഴുതുന്നുവെങ്കില്‍ മലയാളത്തില്‍ കാച്ച്, ഗൂഗിളില്‍ പോയി ഗൂഗിള്‍ മലയാളം എന്ന് എഴുതുക , then select type in malayalam , if you want to write പോടാ പട്ടി type poda patti, then space baar. it may appear in malayalam. Or you may copy and past this on your address bar and enter . http://www.google.com/transliterate/Malayalam ഇനിയെങ്കിലും ടോമെ നീളാന്‍ ലേഖനം ഇങ്ക്ലീഷില്‍ തൂറ്റല്ലേ . സ്കൈലാര്‍ക്കും ,പിപ്പിയും , വിശ്വാസിയും , മലയാളത്തില്‍ തൂറ്റുന്നത്‌ കണ്ടു പഠിക്കൂ.

Anonymous said...

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ്‌ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശനത്തിനു പിറകില്‍ മാര്‍ഗവാസി
പവ്വത്തിലിന്റെ വലിയ ഒരു ഹിഡന്‍ അജണ്ട ഉണ്ടെന്നാണ് അറിയാവുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്

അമേരിക്കന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലെയും ആരാണ് ഒരു നല്ല വൈദികന്‍?

കള്ളനും കള്ളനു അരിവച്ചവനും അല്ലെ ഇന്ന് സിറോ മലബാര്‍ സഭയെന്ന പേരില്‍ അമേരിക്കയിലുള്ളത്‌.

എങ്ങോ കിടക്കുന്ന മാര്‍ഗവാസി
പവ്വത്തിലിന്റെ തീരുമാനം അല്ല അമേരിക്കന്‍ സിറോ മലബാര്‍ സഭ കാത്തു സുഷിക്കുന്നത് .

Anonymous said...

D.V.D.കിട്ടിയത്!

അതില്‍ അങ്ങാടിയത്ത് പിതാവിന്‍റെ നുണകള്‍ പറഞ്ഞുളള പ്രസംഗം വളരെ ഇഷ്ടപെട്ടു!
അങ്ങാടിയത്ത് പിതാവ് പറഞ്ഞിരിക്കുന്നത്---ഞാന്‍ ആരേയും ബലമായി ക്ലാവര്‍ കുരിശും ശീലയും പളളിയില്‍ വക്കുവാന്‍ നിര്‍ബന്ധിച്ചിട്ടില്ല!പണ്ടും ഇല്ല!ഇപ്പോഴും ഇല്ല!

എന്നിട്ടാണോ,പിതാവും പുത്രനായ കളള കടുപ്പനും കൂടി പാതിരാത്രിയില്‍ ആരും അറിയാതേ കെട്ടി തൂക്കിയതും. രാവിലെ ചിക്കാഗോയിലെ ജെനങ്ങള്‍ എതിര്‍ത്തിട്ടും ബലമായി അവരെ തടഞ്ഞതോ,കോപ്പലിലേ പഴയ വാടക പളളിയില്‍ സജിയച്ഛന്‍റെ മുന്നില്‍ വച്ച് കോപ്പലിലേ ജെനങ്ങളോട് എതിര്‍ത്തതോ,ഈ കാരണത്താല്‍ സജിയച്ഛനേ വിടുവാന്‍ വന്നത്,അല്ല അല്ല ഒരിക്കിലും ഇല്ല! ഞാന്‍ മനസില്‍ പോലും വിചാരിച്ചിട്ടില്ല എന്ന് പറഞ്ഞ്,സജിയച്ഛനേ Fire ചെയുവാന്‍ കൊണ്ടുവന്ന Letter ജെനങ്ങളേ പേടിച്ച് അങ്ങാടിയത്ത് പിതാവ് കാലിന്‍റെ ഇടയില്‍ തിരികിതോ!ഇത് ജെനങ്ങള്‍ കണ്ടു, പിതാവ് അറിഞ്ഞില്ല. അതിനുശേഷം ക്ലാവര്‍ കുരിശും ശീലയും പളളിയില്‍ വേണ്ട എന്ന് ജെനങ്ങളും,അങ്ങാടിയത്ത് പിതാവ് വേണമെന്ന് വഴക്ക് കൂടിയതും പിന്നീട് ജെനങ്ങള്‍ ബഹളം വെച്ചപ്പോള്‍ ഫാ.വിനോദം,അങ്ങാടിയത്ത് പിതാവും ഓടിയപ്പോള്‍ വടിയും,തോപ്പിയും വരെ എടുക്കുവാന്‍ പറ്റാതേ വന്നതുപോലും പിതാവ് ഇത്രക്ക് പെട്ടന്ന് മറന്നുപോയോ! ഫാ.സജിയേ കോപ്പലില്‍ നിന്ന്, ഒരു കാരൃം ഇല്ലാതേ ഓടിച്ചുവിട്ടതും,കോപ്പലിലേ ജെനങ്ങളോട് ഇത്രയും കാലം ശണ്ട കൂടിയതും ക്ലാവര്‍ കുരിശിനും ശീലക്കും അല്ലാതേ പിന്നേ എന്തിനാണ് ഒന്ന് പറഞ്ഞുതരാമോ നുണകളും ഗൂണ്ടയസവും ചെയിന്ന അങ്ങാടിയത്ത് പിതാവേ! San Francisco യിലുളള പളളിയില്‍ ജെനങ്ങളേ മുഴുവന്‍പേരെയും വിഡികളാക്കി,ക്ലാവര്‍ ക്രിഷി മാത്രം വെച്ച് കുര്‍ബ്ബാനചൊന്നതോ?
നുണയേ,നുണയന്‍മാരല്ലാതേ ആരും നേരാണ് എന്ന് പറയാറില്ല!
പിന്നേയും ഒരു കാരൃംകൂടി എഴുതുവാന്‍ ആഗ്രഹിക്കുകയാണ്....പിതാവ് പറഞ്ഞ കാരൃം തന്നേ! ഇത് ചിക്കാഗോ രൂപതയിലുളള എല്ലാവരും നാട്ടിലേ പല രൂപതകളില്‍ നിന്ന് വന്നവരാണേങ്കിലും ചിക്കാഗോ രൂപതയേ അനുസരിക്കണമെന്ന്!
ഒരു ചോദൃം?
അങ്ങാടിയത്ത് പിതാവ് എന്താ,പാലയേയും ചെങ്ങനാശേരിയേയും കാഞ്ഞിരിപളളിയേയും ക്ലാവചിക്കാഗോ രൂപതയേ കുരിശിനും ശീലക്കും കുണ്ടിതിരിഞ്ഞുളള പ്രാര്‍ത്ഥനയും മാത്രം ചിക്കാഗോ രൂപതയുടേയോ, കര്‍തിനാളായ വര്‍ക്കിവിതയത്തിന്‍റേതോ,പറയു അങ്ങാടിയത്ത് പിതാവേ!പാലകാരനായ അച്ഛന്‍ വത്തിക്കാനില്‍ പോയി പഠിച്ച് San Francisco യിലുളള പളളിയിലുളള അള്‍ത്താരയില്‍ ക്ലാവര്‍ ക്രിഷി മാത്രം വെച്ചതോ!
January 27, 2011 9:30 PM

പിന്നേ എന്തിനാവോ, ഞങ്ങളുടെ ഗാ൪ലാഡില് കോരോത്ത് വന്ന് ജെയില്‍ പുളളകളേ പോലെ ടോ൪ലോക്ക് ചെയ്ത് പളളിക്കകത്ത് കളളനേപോലെ കളളനായി നടക്കുന്നത്.

Anonymous said...

"ബിഷപ്പിന്‍റെ ഡിക്രീയും, പിന്നേ നുണകളും"

ഒരിക്കല്‍കോപ്പേല്‍പളളിയില്‍വച്ച് മി.ടോംവര്‍ക്കി, ദൈവത്തിന്‍റെ തൂങ്ങപെട്ട കരിശ്,രണ്ടണ്ണം മുന്നിലും പിന്നിലുമായി ഇട്ടു,ക്ലാവര്‍മാഫിയകളുടെ പരാതി അനുസരിച്ച് പളളിയില്‍ഫാ.സജി വിളിച്ചു പറഞ്ഞു! പിളേര് ഇത് കണ്ട് കളിയാക്കി ചിരിക്കുന്നു എന്ന്!അതുകൊണ്ട് ദൈവത്തിന്‍റെ തൂങ്ങപെട്ട കരിശ് പുറകില്‍ഇടാതേ,മുന്‍വശത്ത് മാത്രം ഇടുന്നതില്‍വിരോധമില്ല, ക്ലാവര്‍പിളേര്ക്ക്! മി.ടോംവര്‍ക്കിപോലും കുനിഞ്ഞുനിന്നുപോയി,മറുപടി കൊടുക്കാന്‍പറ്റാതേ!ക്ലാവര്‍വാദികള്‍ക്കുപോലും അറിയില്ലായിരുന്നു ഇതിനുളള മറുപടി പളളിയില്‍തന്നേയുളള കാരൃം!അന്ന് കൊടുത്തില്ല മറുപടി!ക്ലാവര്‍പിളേര് അച്ഛന്‍മാരെ കളിയാക്കി ചിരിച്ചാലോ എന്നുകരുതിയായിരിക്കും അന്ന് ക്ലാവര്‍വാദികള്‍കൊടുത്ത പരാതിക്ക് മറുപടിയാതി പളളിയില്‍ഫാ.സജിയേകൊണ്ട് പിറ്റേ ആഴ്ച്ചയില്‍വിളിച്ചു പറയിപ്പിച്ചത്! മറുപടി ഇങ്ങനേയായിരുന്നു....അച്ഛന്‍മാര് ഇടുന്ന കാപ്പയുടെ പുറത്ത് ക്ലാവര്‍ആണല്ലോ,ഇതുകണ്ട് പിളേരായ ക്ലാവര്‍മാര്‍ ചിരിക്കാത്തതേന്തേ! ....അച്ഛന്‍മാര് ഇടുന്ന കാപ്പയുമായി ഇരുന്നാല്‍, അച്ഛന്‍മാരുടെ കുണ്ടിയില്‍അല്ലാതേ പിന്നേ എവിടേയാ ക്ലാവറായ ഈ കുരിശുകള്‍ഇരിക്കാ! ക്ലാവര്‍വാദികളുടെ ക്ലാവര്‍മേ അപ്പി പറ്റിയ മാതിരിയായി!അതിനുശേഷം ക്ലാവര്‍വാദികളായ ആരുക്കും ഒരു പരാതിപോലും ഉണ്ടായിട്ടില്ല! അതോടുകൂടി ക്ലാവര്‍പിളേരുടെ കളിയാക്കിയുളള ചിരിയും നിന്നു!
ഇത് പറയാന്‍കാരണം....അച്ഛന്‍മാര് കുണ്ടി തിരിഞ്ഞുളള കോപ്പേലിലേ പളളികൂതാശയുടെ D.V.D.കണ്ടപ്പോള്‍കാപ്പയുടെ പുറത്തുളള ക്ലാവര്‍ക്രിഷി കണ്ടപ്പോള്‍ചിരിച്ചുപോയതാണേ,ക്ലാവര്‍പിളേരേ!

ഈ ബിഷപ്പ് മരിക്കുന്നതിനുമുബ് എന്നേങ്കിലുമൊന്ന്, നേര് പറഞ്ഞിരുന്നെങ്കില്‍ നന്നായിരന്നേനേ.

ശവപെട്ടിയും അതിന് പറ്റിയ ബിഷപ്പും ആ൪ച്ച് ബിഷപ്പും. ഇവരെ ചെല്ലുവിളി പഠിപ്പിക്കുന്ന ഗണ്ട പവ്വത്തില്‍ താന്തോണിയും.

Anonymous said...

പോവേതില്‍ മഹാന്റെ പണ്ട് മുതലേ കളിപ്പാവ അങ്ങാടി പിതാവ്

പുതിയ കളിപ്പാവ ആലെന്ച്ചേരി വലിയ പിതാവ് കഷ്ടം കഷ്ടം

നമ്മുടെ സഭ നാശത്തിന്റെ പാതയില്‍

Anonymous said...

ക്ലാവര്‍ കുരിശും ശീലയും അടിച്ച് ഏല്‍പ്പിക്കാത്ത നമ്മുടെ അങ്ങാടിയത്ത് പിതാവിന്, കോപ്പലിലേ കോപ്പന്‍മാരെ കണ്ടാല്‍,ക്ലാവര്‍ വടിയും ക്ലാവര്‍ തൊപ്പിയും വേണ്ടേ വേണ്ടേ!അങ്ങാടിയത്ത് പിതാവിന്,ഒന്ന് ഓടി രക്ഷപെട്ടാല്‍ മതി! ഇതുകൊണ്ടായിരിക്കും ക്ലാവര്‍ കുരിശും ശീലയും അടിച്ച് ഏല്‍പ്പിക്കാത്ത നമ്മുടെ പുണൃള അച്ഛോ!

ഇവനാര്?

ഗാ൪ലാഡിലാണങ്കിലോ,ക്ലാവര്‍ കുരിശും ശീലയും മാത്രം പോരാ, ശവപെട്ടിയും വേണമത്രേ!
പവ്വത്തിന് ഒരണം, പളളിക്കാപറബന് ഒരണം, കാഞ്ഞരപിളളി ബിഷപ്പിന് ഒരണം, അങ്ങാടി പിതാവിന് ഒരണം, കാവാത്തിന് ഒരണം, കോരോത്തന് ഒരണം, ഫാ.ജോജിക്ക് ഒരണം, ആ൪ച്ച് ബിഷപ്പിനും വേണ്ട ഒരണം. അപ്പോള്‍, മൊത്തത്തില് എത്ര ശവപെട്ടി വേണം ഗാ൪ലാഡില്. ചുരിങ്ങിയത് എട്ടണമെങ്കിലും വേണ്ടിവരും ഗാ൪ലാഡിലെ അള്‍ത്താരയിത്. ഇതിനുളള സ്ഥലസൗകരമുണ്ടാവോ ആവോ നമ്മുടെ ഗാ൪ലാഡിലെ പളളിയില്!

Anonymous said...

IF THE VISIT AND MEETING IS REAL, THE MEETING OF THESE SO CALLED CLAVER SUPPORTERS MUST,SHOULD BE CALLED AT COPPELL CHURCH.AS THE ARTICLE STATES,ONLY COPPELL HAS A REAL AND LAWFUL REPRESENTATIVES.LOET ALL OTHER PARISHES HAVE A REAL AND LEGALLY ELECTED LEADERS BY THE "MONEY MAKING SLAVES",WHOSE VOTES TO BE COUNTED.EVEN COPPELL IS NOT SAFE,AS WE HAVE BLA BLA,SMUGGLERS FROM COPPELL.I WAS WAITING FOR THE 'LIMO' TO SHOW UP TO SEE OFF bla,bla;FOR A LONG TIME AT THE ST.ALPHONSA DOOR.ALAS,THERE WAS NO LIMO ,NO BLAA BLAAAAAA.
UPON MY OWN NET WORK/SPY WORK AND THE VOICE REPORTS IT WAS CLEAR THAT HE LEFT RECTORY AND HID IN THE PICKLE FAMILY AND A GUNDA(CHINNA PENN!S LADA) ESCORTED HIM THE NEXT DAY TO BOSTON.BLA BLAAA!S FIRST ACT AT BOSTON WAS A "BOSTON TEA PARTY" A BIRTH DAY PARTY WITH ESCORT ON HAND.
I WISH HIS EXCELLENCY.A VERY SAFE AND PLEASANT TO AND FRO TRIP.HOPE HE TAKES OUR PRESENT BISHOP WITH HIM ON HIS WAY BACK......

Anonymous said...

കോപ്പിലെ വട്ടന്‍ തോമക്ക് വട്ടെലെകാന്‍ കാരണം , കാമ കറിയ ഗര് ലാന്‍ഡില്‍ വെച്ച് ഉടുതുണി പൊക്കി
തന്റെ അധികാര വടി കാണിച്ചതില്‍ പിന്നെയന്നു ഉണക്ക പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപെടുന്നു.
ഇതില്‍ പിന്നെ പല രാത്രികളിലും വട്ടന്‍ തോമ ഉറക്കത്തില്‍ നിലവിളിക്കരുണ്ട്ത്രേ.

skylark said...

ആലഞ്ചേരി പിതാവ് വരുന്നത് പറ്റിയ അവസരമാണ്. ആരെങ്കിലും അന്ന ഹസാരെ യെപോലെ നിരാഹാരം കിടക്കണം. കഴിഞ്ഞ ദിവസം കാക്കനാട് ചെയ്തത് പോലെ കൂലിക്ക് ആളെ വെച്ചല്ല. നേരിട്ട് കിടക്കണം. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ ഈ സംഗതി സോള്‍വ്‌ ആകും. ബ്ലോഗില്‍ വന്നു അതും ഇതും പിച്ചും പേയും പറയുന്നവര്‍ക്ക് നിരാഹാരം കിടക്കാന്‍ എവിടെയാ സമയം, അല്ലെ. എന്നും സ്കൊട്ച്ചും അടിച്ചു പെണ്ണുംപിള്ളയെയും കെട്ടിപ്പിടിച്ചു കിടന്നാല്‍ ഒന്നും നടക്കുകയില്ല. ഏറ്റവും സക്തിയായി ബ്ലോഗ്ഗില്‍ എഴുതുന്നവനെ തന്നെ കണ്ടു പിടിച്ചു നിരാഹാരം കിടത്തുക. സംഗതി സെരിയാകും. ആരും സ്വമേധയായി മുന്‍പോട്ടു വന്നില്ലെങ്കില്‍ പറ്റിയ ഒരാളെ കണ്ടു പിടിച്ചു നിര്‍ബന്ധിച്ചു കിടത്തണം.

Anonymous said...

"കാമ കറിയ ഗര് ലാന്‍ഡില്‍ വെച്ച് ഉടുതുണി പൊക്കി തന്റെ അധികാര വടി കാണിച്ചതില്‍"
ഒന്ന് ചുമ്മാതെ ഇരിയടോ. താന്‍ എവിടെ കിടന്ന തരികിട ആണടോ? തനിക്കു എന്തിന്റെ കഴപ്പാ? താന്‍ കണ്ടോ വടി പൊക്കി കാണിച്ചത്? കാമ കറിയ പോലും! അച്ചന്മാരെ തനിക്കു വളരെ പുച്ചമാണല്ലോ? ഫാദര്‍ സക്കറിയ തോട്ടുവേലി എന്റെ ഒരു സുഹൃത്താണ്. താന്‍ പറഞ്ഞു ഫലിപ്പിക്കാന്‍ നോക്കുന്ന ഒന്നും ശരിയല്ലാ എന്ന് എനിക്കും എല്ലാവര്ക്കും അറിയാം. താന്‍ ഒരു പാവം വൈദീകനെ വെറുതെ വിടാന്‍ ഒരുക്കമാല്ലന്നു തോന്നുന്നു.

Tom Varkey said...

കണ്ണുനീരില്‍ കുതിര്‍ന്ന കണ്ണുകളോടെ ബ. അങ്ങാടിയത് പിതാവിനോടൊരു യാചന -- ടോം വര്കി

ഞാന്‍ മുകളില് കാണുന്ന കമെന്ടരി ‍ എഴുതിയതിനുശേഷം ഹൃതയത്തില്‍ താങ്ങാനാവാത്ത വിതം ദുഖ പാരവശ്യം അനുഫവപ്പെട്ടതിനാല്‍ വീണ്ടും എഴുതണമെന്നു തോന്നി. അതിനാല്‍ ഈ നോട്ടു കുറിക്കുകയാണ്. മറ്റൊരുവിതത്തില്‍ പറഞ്ഞാല്‍ അങ്ങടിയത് പിതാവിനോടും ഈ ദയോസിസിലെ ഓരോ സഹ വിസ്വസികലോടുമുള്ള അതിയായ സ്നേഹംകൊണ്ടുമാണ് ഇതെഴുതുന്നത്. തീതോ. 2 :14 ലില്‍ നമിപ്രകാരം വായിക്കുന്നു: "യേശുക്രിസ്തു എല്ലാ തിന്മകളില്‍ നിന്നും നമ്മെ മോചിപ്പിക്കുന്നതിനും സത്പ്രവര്തികള്‍ ചെയ്യുന്നതില്‍ തീക്ഷ്ണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബാലിയര്പിച്ചു." നിര്ഫാഗ്യവശാല്‍ ചിക്കാഗോ ദയോസീസിലെ മിക്ക അച്ചന്മാരും സത്പ്രവര്തികള്‍ ചെയ്യുന്നതില്‍ തല്പരിയമുല്ലവരല്ല്യെന്നു മാത്രമല്ല ലിബിയയിലെ ഗടഫ്ഫിയെപ്പോലെ ഇടവകസമൂഹതിന്ടെ വികാരങ്ങള്‍ക്ക് തെല്ലും വിലകല്പിക്കാത്ത ക്രൂരഫരണം നടതുന്നവരുമാണ്‍
എന്ന് ഈ ബ്ലോഗിന്റെ പേജുകള്‍ തിരിച്ചാല്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ആര്‍കും സാധിക്കും. ഈ പശ്ചാത്തലത്തില്‍ എന്റെ ഭാഗത്തുനിന്നും ഈ വൈകിയവേലയില്തന്നെയെന്നിരുന്നാലും വിനീതമായ എന്റെ ഒരപേശ സമര്പിക്കുവാന്‍ ജ്ഞാന്‍ ആഗ്രഹിക്കുകയാലാണ് ഈ അപേഷ ഇവിടെ ്ഞാന്‍ സമര്പിക്കുന്നത്്.

നമ്മുടെ ദയോസിസിലെ തിന്മകള്‍ക്കു കാരണം മാര്‍ തോമ കുരിശു അടിചെല്പിക്കാനുള്ള പിതാവിന്റെ വ്യഗ്രതയും അതിനായി അങ്ങ് സ്വീകരിച്ചിരിക്കുന്ന തെറ്റായ മാര്‍ഗങ്ങലുമാനെന്നു ഞാന്‍ സക്തിയായി വിശ്വസിക്കുന്നു. മാര്‍ത്തോമ കുരിശിന്റെ പ്രചരണം നിമിത്തം സാത്താന്റെ ആള്മാവ് നമ്മുടെയിടയില്‍ വളരെയതികം പ്രബലപ്പെട്ടിരിക്കുന്നുവെന്നും ഞാന്‍ സക്തിയായി വിസ്വഷിക്കുന്നു. ഈ വൈകിയവെലയില്തന്നെയെങ്കിലും അങ്ങയുടെ ഈ തെറ്റായ മാര്‍ഗത്തെ ഉടന്‍തന്നെ ഉപെഷിക്കണമെന്നു വിനീതമായി അപെഷിക്കുകയാണ്. അല്ലെങ്കില്‍ പ്രത്യഗാതങ്ങള്‍ വളരെ വലുതായിരിക്കുമെന്ന് പറയാനഗ്രഹിക്കുകയാണ്. യോഹ. 3 :14 ലില്‍ യേശു നമ്മോടു പറയുന്നതിന് വിപരീതമായുള്ള അങ്ങയുടെ ഇപ്പോഴത്തെ പോക്ക് അമേരിക്കന്‍ സഭയെ നശിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്. അതിന്റെ വെളിച്ചത്തില്‍ "സാസനം വെറുക്കുന്നവന്‍ മരിക്കുമെന്ന്" സുഭ. 15 :10 ത്തില്‍ തൈവം നമ്മോടു പറയുന്നതായി വായിക്കുന്നത് പ്രത്യാകം അങ്ങയെ ഓര്‍മ്മിപ്പിക്കുകയാണ്. അതുപോലെതന്നെ സുഭ. 8 :36 ല്‍ വീണ്ടും നാം വായിക്കുന്നു: "എന്നെ വെറുക്കുന്നവന്‍ മരണത്തെയാണ്‌ സ്നേഹിക്കുന്നത്." ഇവിടെ ഞാന്‍ എന്ന് വിശേഷിപ്പിക്കുന്നത് തൈവം തന്റെ വചനതില്‍കുടി നമുക്ക് ട്രരുന്ന ജ്ഞാനമാണ്. യോഹ. 3 :14 ലില്‍ കു‌ടി തൈവം നമ്മോടു കല്പിക്കുന്നത് തള്ളിക്കളഞ്ഞാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് മുകളിലത്തെ രണ്ടു വചനങ്ങളില്‍ നിന്നും വ്യക്തമാണല്ലോ.
മാര്‍ത്തോമ കുരിശു അടിചെല്പിക്കുന്നത് മുലം അമേരിക്കയിലെ സീറോ മലബാര്‍ സഭ നാശത്തിന്റെ പടിവക്കില്‍ എത്തിയിരിക്കുന്നുവെന്നു ഞാന്‍ പറയാതെതന്നെ അങ്ങേക്ക് അറിയാമല്ലോ. ഉടന്‍തന്നെ പിന്തിരിയനമെന്നാണ് എനിക്ക് അങ്ങയോടു വീണ്ടും വീണ്ടും പറയുവാനുള്ളത്. എനിക്കു വ്യക്തിപരമായി അങ്ങയോടു യാതൊരു വിരോതവുമില്ലയെന്നു ഞാന്‍ വ്യക്തമക്കിക്കൊള്ളട്ടെ. ഞാന്‍ പലതും ഈ ബ്ലോഗിന്റെ ഏടുകളില്‍ കു‌ടി എഴുതിയിട്ടുന്ടെകില്‍ ഒരിക്കലും അത് അങ്ങയെ വേദനിപ്പിക്കുവനയിരുന്നില്ല എന്നുകൂടി വ്യക്തമാക്കാനഗ്രഹിക്കുകയാണ്. എന്റെ ഈ അപേഷ അങ്ങയോടും അങ്ങയോടു കൂടെ പ്രവര്‍ത്തിക്കുന്ന എല്ലാ അച്ഛന്മാരോടും അല്മെനികലോടുമാണ്. അങ്ങ് മാര്‍ത്തോമ കുരിശു അടിചെല്പിക്കുവന്വേണ്ടി ആലഞ്ചേരി പിതാവിനെ കുട്ടുപിടിചാല്‍ അതുകൊണ്ട് യാതൊരു പ്രയോജനവു മുണ്ടാവുകയില്ലയെന്നുകൂടി പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. യേശു നാഥന്‍ നമ്മോടു പറയുന്ന ഒരു വാകക്യം ഉദ്ധരിച്ചുകൊണ്ട് നിര്‍ത്തട്ടെ. മാര്‍ക്കോ. 4 :9 ലില്‍ അവിടുന്ന് നമ്മോടു പറയുന്നു: "കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ." തൈവം അങ്ങയെ ധാരലമായ് അനുഗ്രയിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. പ്രതേകിച്ച്‌ യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ കുരിശേതെന്നു തിരിച്ചറിയുവാനുള്ള വിജ്ഞാനം അങ്ങേക്ക് തൈവം നല്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ഈ എളിയ പ്രാര്‍ത്ഥന തള്ളിക്കലയല്ലെയുന്നു യാചിക്കുന്നു. കണ്ണീരുകളോടെ, അങ്ങയെ വളരെയതികം യേശുവിന്റെ നാമത്തില്‍ സ്നേഹിക്കുന്ന ഒരു സുഹൃത്ത്‌, ടോം വര്കി.

'ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ആണ് കിട്ടുന്നത്' എന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. വിന്‍സ്ട്ടന്‍ ചര്‍ച്ചില്‍ ആണോ, വട്ടന്‍ തോമ ആണോ അതോ പിപ്പിലാടന്‍ ആണോ എന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. ചികാഗോകാരുടെ കാര്യത്തില്‍ ഇത് സെരിയാനെന്നു തോന്നുന്നു. ഇടവകക്കാര്‍ മോത്തമേ നന്നാകാതെ വെറുതെ ബിഷപിനെയും അച്ചന്മാരെയും കുറ്റം പറഞ്ഞു നടന്നിട്ട് യാതൊരു കാര്യവും ഇല്ല.

Anonymous said...

കൊരോത്തിന്‍റെ വിടവാങ്ങല്‍ പാര്‍ട്ടി അടുത്ത ഞായറാഴ്ച ഗാര്‍ലണ്ടില്‍.
ഗാര്‍ലണ്ട് അള്‍ത്താരയില്‍ ചായം വാരിയോഴിച്ച് കാര്‍ടൂണ്‍ രചനയും ശവപ്പെട്ടി വരയും കഴിഞ്ഞു വിടവാങ്ങാനൊരുങ്ങുന്ന കൊരോത് ഭീകരന് അടുത്ത ഞായറാഴ്ച, ഗാര്‍ലന്‍ഡിലെ പാവം ജനങ്ങളെ
ഭീഷണിപ്പെടുത്തിയും ബ്ലാക്ക്‌മെയില്‍ ചെയ്തു കുത്തിപ്പിരിച്ചെടുത്ത പണമുപയോഗിച്ച് അതിഗംഭീരമായ
വിരുന്നും പണക്കിഴി കൊടുപ്പും പ്ലാന്‍ ചെയ്തിരിക്കുന്നു.വളരെയധികം ആര്‍ഭാടത്തോടുകൂടിയുള്ള ഈ
വിരുന്നില്‍ ശവപ്പെട്ടി ജോജിയും,സൂപ്പര്‍ കമ്മിറ്റിയങ്ങങ്ങളും,പാരിഷ് കൌണ്‍സിലങ്ങങ്ങളും,പള്ളിപണി കമ്മിറ്റിയങ്ങങ്ങളും അവരുടെ പ്രിയതമമാരും കുട്ടികളും ശിങ്കിടികളും പങ്കെടുക്കുന്നതാണ്.മൊത്തം 100 പേരോളും പങ്കെടുക്കുന്ന ഈ അനാവശ്യ പാര്‍ട്ടിക്ക് ഗാര്‍ലണ്ട് ഇടവകാങ്ങങ്ങള്‍ മുണ്ടുമുറുക്കിക്കെട്ടി ഉണ്ടാക്കികൊടുത്ത പണമാണ് ധൂര്‍ത്തടിക്കുന്നത് എന്നത് സങ്കടകരമാണ്.ഇത്രയും നാണം കെട്ട ഒരു വികാരിയും ജനങ്ങള്‍ തിരഞ്ഞെടുക്കാത്ത കുറെ അലവലാതി കമ്മിറ്റിക്കാരും ഇതിനുമുന്‍പൊരിക്കലും ഗാര്‍ലണ്ടില്‍ ഉണ്ടായിട്ടില്ല.ഇവന്‍റെയൊക്കെ തൊലിക്കട്ടി സമ്മതിച്ചുകൊടുക്കണം.

Anonymous said...

എലിയെ കൊല്ലാന്‍ ആരെങ്കിലും വീട് കത്തിക്കുമോ സഹോദരങ്ങളെ ? ജ്ഞാനോന്നു ചോദിച്ചോട്ടെ എന്‍റെ സഹോദരങ്ങളെ , നമ്മള്‍ ഈ ലോകത്ത് അവതരിച്ചപ്പോള്‍ നമ്മുടെ മാതാപിതാക്കള്‍ നമ്മളെ കൊണ്ടുപോയി മാമോദിശാ ചെയ്യുക്കുന്ന ഒരു പതിവുണ്ടായിരുന്നു . അത് യോഹന്നാന്റെ വി . സുവിശേഷത്തില്‍ പറയുന്നുണ്ട് . കര്‍ത്താവായ യേശുവിനുവരെ
സ്നാനം കൊടുത്തത് പ്രാദ്ധനായായ യോഹന്നാന്‍ ആണ് . അദ്ദേഹം സത്യം പറഞ്ഞപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ പ്രാന്തനാക്കി . നമ്മുടെ കര്‍ത്താവായ എശുവോ അവനില്‍ എളിമപെട്ടു
അവന്റെ കൈയില്‍ നിന്നും സ്നാനം സ്വീകരിച്ചു . ഈ സദ്ധ്യങ്ങള്‍ എല്ലാം അറിയുന്ന നമ്മള്‍ എങ്ങനെ വഴിപിഴച്ചുപോക്കും . എന്‍റെ സഹോദരങ്ങളെ ഞാനൊന്ന് ചോദിച്ചോട്ടെ നിയും
നിന്‍റെ കുടുംബവും എത്ര നാളെത്തേക്ക് ഈ ഭൂമിയില്‍ ഉണ്ടാകും . ഒരു ഒറപ്പ് തരാമോ . തനിക്കാവില്ലെന്ന് എനിക്കറിയാം . പഴുത്ത പ്ലാവില കൊഴിയുമ്പോള്‍ പച്ച പ്ലാവില ചിരിക്കും .
നാളെ അവനും ആ ഗെതിവരുമെന്ന് അവന്‍ അറിയുന്നല്ല . ഞാനൊന്ന് പറഞ്ഞോട്ടെ അങ്ങാടി സ്ഥാനം ഒഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് ഇന്ന് നിലവിലുള്ള അമേരിക്കയിലെ മലയാളി
അച്ചന്മാരെ നിയോഹിക്കാന്‍ പറ്റില്ല . എന്‍റെ അറിവ് ശരിയാണെങ്കില്‍ Fr . ജോണ്‍ മേലെപ്പുരത്തിനെ മെത്രാനായി വാഴിക്കുക . തിരു : സഭക്ക് ഒരു നല്ല ഇടയനെ കിട്ടിയെന്നു നമുക്ക്
സമാധാനിക്കാം . അദ്ദേഹം ഇന്ന് ഫിലാടലഫിയാലാണ് . എല്ലാ സഹോദരങ്ങളും അദേഹത്തിന് സപ്പോര്‍ട്ട് ചെയ്യുക . ഞാന്‍ ഈ എഴുതിയത് അദ്ദേഹം വരെ അറിഞ്ഞിട്ടുണ്ടാകില്ല .
സോറി ഫാദര്‍ , ഇവനോട് ശമിക്കണേ . കണ്ട തെണ്ടികളെ പിടിച്ചു സ്ഥാനമാനെങ്ങള്‍ കൊടുക്കല്ലേ പിതാവേ . ദൈവത്തെ ഓര്‍ത്തു ഞങ്ങള്‍ക്ക് വേല ഉണ്ടാക്കല്ലേ . ആ ഫാദര്‍ വിനോദിനെ

കോപ്പേല്‍ പള്ളിയിലേക്ക് ഒരിക്കല്‍ കൂടി അയക്കാമോ പിതാവേ .അവന്റെ ആ മോട്ടോര്‍ കണ്ണ് രണ്ടും എടുത്തു കോപ്പെളിലെ അലമാരിയില്‍ സൂക്ഷിക്കാന . ഞങ്ങളുടെ പള്ളി
ഫയലുകളും സുപ്രധാന രേഹകളും തിരികെ ലഭിച്ചില്ലങ്കില്‍ വിവരം അറിയാന്‍ പോകുന്നതെയുള്ളു . ബ്ലാ ബ്ലാ വര്‍ഗീസ്‌ വിവരം അറിയും .

Anonymous said...

Fr. Zach (Florida) donated a $ 200 worth LAPTOP to Major Arch Bishop and published in American Malayalam Daily’s with publishing cost exceeding the value of gift.
Every body knows what is the reason behind this “Gift”….Just survival in USA
Fr.Antoney (Chicago) made a self marketing documentary and published. …survival & promotion!!
Fr.Koroth & Jogi team making big mess in Garland..just please the one who is the godfather for “kaldayavalkkaranam in USA ”
Fr.Varghese (now in Boston) doing /siding for all sort of illegal activities just to “OBEY” his master.

We are giving at most respect and reverence to the Major Arch Bishop post.
Hope Mar George Alenchery knows the reason behind these and will rise to the occasion.

We are patiently waiting to see the developments..

Anonymous said...

Syro Malabar Blog,

You guys going over the top... Stick with Syro malabar americanchurches... Attacking major Arch Bishop in any way even before he does something will loose your credibility...

I understand all the issues in coppell and other issues just plain sensationalism...

Keep in mind your politicians and your priests will have all the qualities of people they represent....

So cool it down...

Anonymous said...

അങ്ങാടിയത്ത് മെത്രാന്‍ സ്ഥലംമാറുകയോ , സഹായമെത്രാനെ നിയമിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ചിന്തിച്ചപ്പോള്‍,
ജോണച്ചനും, ആന്‍റ്ണിയച്ചനും , മെത്രാന്‍ പദവിയെക്കാളും യോജിക്കുന്നത് , കെട്ടിട നിര്‍മാണചുമതലയാണ് . ആ മേഘലയില്‍ അവര്‍ അവരുടെ പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരുമാണ്. അധികാരക്കൊതിയില്ലെങ്കില്‍ ആ മേഘലയില്‍ തന്നെ തുടരുന്നതാണഭികാമ്യാം, അവര്‍ക്കും രൂപതക്കും.
സക്കറിയാസ് അച്ചന്‍ PRO ആയിരിക്കാനാണ്‌ യോഗ്യന്‍. ജോജിയച്ചനു, കുറഞ്ഞ പ്രായവും പരിചയവും ഒരു വിലങ്ങുതടിയാണ്. മുത്തോലം അറിഞ്ഞിടത്തോളം ഒരു കുളംകലക്കിയും വിഭാഗിയനും തീവ്രവാദിയുമാണ്. വര്‍ഗീസച്ചന്റെ പ്രായം പ്രശ്നമാണ്. Jos കണ്ടത്തികുടിയെക്കുറിച്ച് ഇവിടെനിന്നു പോയതിനു ശേഷം പറയാം. ഷാജിയച്ചന്‍ അച്ചനായിത്തന്നെ കൊപ്പലില്‍ ഉണ്ടാവണം. പറഞ്ഞു വന്നത് എനിക്ക് ഒരുഗുണവും ഇല്ലാത്തതും , മൊത്തത്തില്‍ പ്രയോജനമുള്ളതുമായ ഒരു അഭിപ്രായം പറയാനാണ്. കടുപ്പത്തില്‍ റോയിയച്ചനെ മെത്രാനച്ചനാക്കുകയാണെങ്കില്‍ ഇഗ്ലീഷുകാരുടെയിടയിലും , യുവജനങ്ങളുടെയിടയിലും ,
മൊത്തത്തിലും സ്വീകാര്യനാകുമെന്നു തോന്നുന്നൂ. പക്ഷെ വോയിസുകാര്‍ അദ്ദേഹത്തിനെതിരെ സാമ്പത്തിക വെട്ടിപ്പ് നടത്തിയെന്ന കുറ്റമാരോപിച്ചിരുന്നൂ. അത് അന്വഷിച്ചതില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ അദ്ദേഹത്തെയും പുറത്തു നിര്‍ത്തണം. അദ്ദേഹം ആ തെറ്റില്‍ പങ്കാളിയല്ലെങ്കില്‍ അദ്ദേഹത്തെപോലെ മെത്രാനച്ചന്‍സ്ഥാനത്തിനു യോഗ്യന്‍ മറ്റാരുമില്ല. പക്ഷെ ഇത് പരിഗണിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹം ആ സ്ഥാനം ഏല്‍ക്കുന്നതിനു മുന്‍പായി ദൈവത്തെ പ്രതി തന്നെത്തന്നെ ഷണ്ഡനാക്കണം, അതേപോലെ സാമ്പത്തിക കാര്യങ്ങളില്‍ നിന്നകന്നു നില്‍ക്കണം. അദ്ദേഹമെന്നല്ല ആരായാലും ആ മാര്‍ഗം അമേരിക്കയിലെ സിറോ മലബാര്‍ സഭയുടെ ഭാവിയിലെ സാമ്പത്തിക ഭദ്രതയെ സഹായിക്കും. റോയിയച്ചനെ സഹായ മെത്രാനാക്കിയാല്‍ , മെത്രാനച്ചന്‍റെ അനുസരണയില്‍ ( തെറ്റായാലും ശരിയായാലും) നിന്ന് ശിശ്രൂഷ ചെയ്യുവാന്‍ സജിയച്ചനെയും തിരിച്ചുവിളിക്കണം. അദ്ദേഹത്തിനുള്ള ഗുണം ഒരു നാടന്‍ അച്ചന്റെ ആത്മീയത്യുന്ടെന്നുള്ളതാണ്. ഗുണക്കുരവ്‌ അധികരികലോടുള്ള വിധേയത്തമില്ലയ്മയും.
അസഭ്യവും , ശകാരവും അയക്കേണ്ട വിലാസം . gurupippiladan@gmail.com

HOWMUCH ROY ACHAN PAID YOU TO WRITE LIKE THIS?

Anonymous said...

പ്രിയ വായനക്കാരെ, താഴെ പറയുന്ന ശ്രദ്ധാപൂര്വ്വം വായിച്ചു
നിങ്ങളുടെ വിലയേറിയ കമന്റുകള് അറിയിക്കുക

പത്തു വര്ഷം ചിക്കാഗോ രൂപതയെ നയിച്ച അങ്ങടിയത് പിതാവ്
മനസ്സു വേദനിച്ചു അമേരിക്കയില് നിന്ന്നും പോകാന് ഇടവരുത്തരുത്
പിതാവിന് അവസരം കൊടുക്കണം,തെറ്റ് തെറ്റാണു എന്ന് മനസിലാക്കി അത് തിരുത്താന്.
ഗ്രാമത്തിന്റെ വിശുദ്ധിയില് നിന്ന്നും അമേരിക്കയിലേക്ക് വന്ന്ന
സജിയച്ചനെ ചില കുബുധികളുടെ തെറ്റായ ഉപദേശത്താല് വൈദിക വര്ഷത്തിലെ പെസഹ ദിവസം ഇല്ലാത്ത
കുറ്റം ആരരോപിച്ചു,മനസു വേദനിപ്പിച്ചു നാട്ടിലേക്കു പറഞ്ഞു വിട്ടു.കോപ്പളിലെ ജനം മുഴുവന് ( 5 പേര് ഒഴികെ ) ഇളകി.

അന്ന് തുടങ്ങിയതാണ് അങ്ങടിയത് പിതാവിന്റെ കഷ്ട്ടകാലം.

ഒന്നും സംഭവിച്ചു ഇല്ല എന്ന് വരുത്തി തീര്ക്കാന്
ആയി പിന്നീട് ശ്രമം.ക്രമേണ അമേരികയിലെ നല്ലവരായ
യദാര്ത്ഥ സിറോ മലബാര് വിശ്വാസികള് എല്ലാം മനസില്ലാക്കി.

ദൈവത്തിന്റെ ഇടപെടല്...

വര്ഷത്തിനകം പ്രധാന
സ്സൂത്രധാരകാന് നിര്ബന്തിതമായി..(കാര്ന്നോന്മാരെ പരിചരിക്കാന് ????)..നാട്ടിലേക്കു.. ഇപ്പോള് കോട്ടയം ജില്ലയിലെ ഏറ്റവും വലിയ മലയോര പള്ളിയിലെ വികാരി ആയി.

ശിശ്രൂഷ ചെയ്യുവാന്‍ സജിയച്ചനെയും തിരിച്ചുവിളിക്കണം.
അദ്ദേഹത്തിനുള്ള ഗുണം ഒരു നാടന്‍ അച്ചന്റെ ആത്മീയത്യുന്ടെന്നുള്ളതാണ്

ഇനി വിശ്വാസപരമായി..

ബിഷപ്പിന്റെ അഭിപപ്രായം തീര്ച്ചയനും മാനിക്കപെടനം. പക്ഷെ

നമുക്ക് വേണ്ടി കുരിശില് മരിച്ച ക്രൂശിതനെ മറക്കാന് ഒരു
യഥാര്ത്ഥ കത്തോലിക്കാന് സാധാമല്ല. ഒപ്പം സഭയുടെ പൈതൃകവും കാത്തു സൂഷിക്കപെടനംസഭ പിതാക്കന്മാര്ക്കും വിശ്വാസികള്ക്കും കലഹപ്രിയരകാതെ
ഒരുമയോടെ തീരുമാനനം എടുക്കാം.കൂട്ടം കുത്തിയാല് കുല മൊത്തം
വാടിപോകും ഓര്ക്കുക. മുതലെടടുവാന് പെന്തികൊസ്തു മുതലായ
വിഭാഗങ്ങള് ,പിപ്പിലതനായും,സ്ക്യ്ലര്ക്ക് ആയും, ഒരു വിശ്വാശി ഒക്കെ ആയി വരും.

ഒരു എളിയ നിര്ദേശം
അല്ത്താരയില് നടുവില് ക്രൂശിത
രൂപംമാത്രം.. പള്ളിയുടെ ആന വാതിലിന്റെ നടുവിലും
,ബാലിപീടതിലും മാര്ത്തോമ കുരിശു.നല്ല തൂവെള്ള നിറത്തില്
ഒരു വിരിയും.

നിങ്ങളുടെ വിലയേറിയ കമന്റുകള് അറിയിക്കുക

Anonymous said...

തന്ദയില്ലാതവനെ, പിപ്പിലട , എത്ര മരനിരുനാലും പിപ്പിലടന്റെ പേര്‍ റോയിയെന്നെനികരിയം . നിഒരിക്കലും ബിഷപകതില്ല .

Skylark said...

Reply to Mr. Anonymous for the following comment.

മുതലെടടുവാന് പെന്തികൊസ്തു മുതലായ
വിഭാഗങ്ങള് ,പിപ്പിലതനായും,സ്ക്യ്ലര്ക്ക് ആയും, ഒരു വിശ്വാശി ഒക്കെ ആയി വരും.

പ്രിയ സഹോദര, എന്നെ തെറ്റിദ്ധരിക്കല്ലേ. ഞാന്‍ ഒന്നാംതരം മാര്‍ത്തോമ ക്രിസ്ത്യാനി ആണ്. മാര്‍ തോമ ശ്ലീഹ കേരളത്തില്‍ വന്നപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ താമസിച്ചിട്ടുന്ടെന്നും അന്നത്തെ എന്റെ വല്യപ്പനെയും വല്യമ്മയെയും മാര്‍ തോമശ്ലീഹ ആയിരുന്നു മാമോദീസ മുക്കിയതെന്നും എന്റെ വല്യപ്പന്‍ പറഞ്ഞു അറിയാം. അതിന്റെ ഓര്‍മ്മക്കായി അന്ന് വല്യപ്പനെയും വല്യമ്മേയും മാമോദീസ മുക്കിയതിന്റെ ഒരു ഫോട്ടോയും എന്റെ തറവാട് വീടിന്റെ മുന്‍വസത്‌ തന്നെ തൂക്കിയിരിക്കുന്നത് ഇന്നും കാണാവുന്നതാണ്. അന്ന് ഫോട്ടോ ഉണ്ടായിരുന്നോ എന്ന് പലരും ഒരു സംശയം ചോദിച്ചേക്കാം. ഇന്ന് പലരും മാര്‍ തോമ ക്രിസ്ത്യനികലാനെന്നുല്ലതിനു പറയുന്ന തെളിവുകളും കാരണങ്ങളും വിശ്വസിക്കാമെങ്കില്‍ ഞാന്‍ പറയുന്ന തെളിവും വിശ്വസിക്കണം. എതു മത വിഭാഗങ്ങളിലാനെങ്കിലും എണ്ണം കൂട്ടാന്‍ വേണ്ടി മാത്രം ആളെ ചേര്‍ക്കുന്നതിനോട് ഞാന്‍ എതിരാനു. ഞാന്‍ ഇന്ന് ഉള്‍പെടുന്ന വിഭാഗത്തില്‍ നിന്നും അത് എത്ര മോസമാനെന്നു നിങ്ങളൊക്കെ പറഞ്ഞാലും മാറിപോകാന്‍ ഞാന്‍ തയാറല്ല താനും. സുറിയാനി സഭയിലെ പ്രാഥമിക അങ്ങത്വം by birth ആയി മാത്രമേ കിട്ടുകയുള്ളൂ, by conversion അല്ല എന്ന് കൂടി സഹോദരന്‍ അറിഞ്ഞാലും. പള്ളി കമ്മിറ്റികളിലെ അങ്ങത്വതിനും ഈ നിയമം ബാധകം ആണ്.

ഞാന്‍ മതപരമായ കാര്യങ്ങളില്‍ ഒരു സ്കോളര്‍ അല്ല. St Augustine, St John of the cross മുതലായ സഭാ പിതാക്കന്മാര്‍ പഠിപ്പിച്ചു തന്ന കാര്യങ്ങളെപ്പറ്റി കൂടുതല്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. ഇത്രയും ശ്രെഷ്ടന്മാരായ പണ്ഡിതന്മാര്‍ പഠിപ്പിച്ച കാര്യങ്ങളും പല synod കളിലും തീര്‍ച്ചയാക്കിയ വിശ്വാസ സത്യങ്ങളും തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഇന്നത്തെ ഇംഗ്ലീഷ്/മലയാളം ബൈബിളില്‍ നിന്നും അവിടെന്നും ഇവിടെന്നും ചില വാക്യങ്ങള്‍ out of context ഇല്‍ ഉദ്ധരിച്ചു പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസം പോലും ഇല്ലാത്ത ചില ആളുകള്‍ വാചക കസര്‍ത്ത് നടത്തുന്നതിനോടും എനിക്ക് യോജിപ്പില്ല. വയറ്റി പിഴപ്പല്ലേ എന്നോര്‍ത്ത് ഞാന്‍ ഗൌനിക്കാറില്ല. Christians എന്ന് പറയുന്നവര്‍ കാക്കത്തൊള്ളായിരം സഭകളിലായി ഉണ്ട്. ഇവര്‍ ഓരോരുത്തരും അവരുടെ സഭയാണ് സത്യസഭ എന്ന് ബൈബിള്‍ ഉദ്ധരിച്ചു തന്നെ സമര്‍തിക്കുന്നു. ഇതില്‍ എതാണ് സരി എന്ന് തെളിയിക്കെന്ടിയ ചുമതല എന്റെ പണിയല്ല. അവര്‍ ഓരോരുത്തരും പറഞ്ഞു തരുന്ന ബൈബിള്‍ വചനങ്ങള്‍ അവര്‍ പറയുന്ന സാഹചര്യത്തില്‍ അതേപടി സത്യമാണെന്ന് വിശ്വസിച്ചാല്‍ (അതായത് വാച്യാര്‍ത്ഥം മാത്രം) എല്ലാ സഭകളും സത്യസഭയാണെന്ന് കരുതേണ്ടി വരും. സാഹചര്യം മാറുമ്പോള്‍ വചനങ്ങളുടെ അര്‍ത്ഥവും മാറും. എല്ലാ സഭകളും ഒരേ സമയം സത്യ സഭയാനെന്നുള്ളത് logic അനുസരിച്ച് fallacy ആണ്. ഒരെണ്ണം മാത്രം സെരിയാകാം, അല്ലെങ്കില്‍ എല്ലാം തെറ്റാകാം. ഇപ്പോള്‍ ഇത്രയും മതി. ബാക്കി പിന്നീട്.

Anonymous said...

തന്ദയില്ലാതവനെ, പിപ്പിലട , എത്ര മരനിരുനാലും പിപ്പിലടന്റെ പേര്‍ റോയിയെന്നെനികരിയം . നിഒരിക്കലും ബിഷപകതില്ല .

പിപ്പിലാടന്‍ Roy കടുപ്പന്‍ ആയിരുന്നെങ്കില്‍ Solomon എന്നാ പേര് സലെമന്‍ എന്ന് ഉച്ചരിക്കുകയില്ലായിരുന്നു. പിപ്പിലാടന്‍ pentecost ആണെന്ന് ഇവിടെ പലരും എഴുതിയിരുന്നതാണ്. അത് പിപ്പിലടെന്‍ നിഷേധിച്ചിട്ടും ഇല്ല. പിന്നെന്ധിനാണ് ഈ സംശയം?

Anonymous said...

Angadi achen cried when he left the garland Church.But he don't change.He mess this chicago diocease. He hate latins. He only love thamara and curtain. We don't want him Period.Our St Alphonsa never see this thamara cross and viri.So we don't want anything in our churches what St Alphonsa don't See.Those are Devils icons

Anonymous said...

കൊരോത്തിന്‍റെ വിടവാങ്ങല്‍ പാര്‍ട്ടി അടുത്ത ഞായറാഴ്ച ഗാര്‍ലണ്ടില്‍.
ഗാര്‍ലണ്ട് അള്‍ത്താരയില്‍ ചായം വാരിയോഴിച്ച് കാര്‍ടൂണ്‍ രചനയും ശവപ്പെട്ടി വരയും കഴിഞ്ഞു വിടവാങ്ങാനൊരുങ്ങുന്ന കൊരോത് ഭീകരന് അടുത്ത ഞായറാഴ്ച, ഗാര്‍ലന്‍ഡിലെ പാവം ജനങ്ങളെ
ഭീഷണിപ്പെടുത്തിയും ബ്ലാക്ക്‌മെയില്‍ ചെയ്തു കുത്തിപ്പിരിച്ചെടുത്ത പണമുപയോഗിച്ച് അതിഗംഭീരമായ
വിരുന്നും പണക്കിഴി കൊടുപ്പും പ്ലാന്‍ ചെയ്തിരിക്കുന്നു.വളരെയധികം ആര്‍ഭാടത്തോടുകൂടിയുള്ള ഈ
വിരുന്നില്‍ ശവപ്പെട്ടി ജോജിയും,സൂപ്പര്‍ കമ്മിറ്റിയങ്ങങ്ങളും,പാരിഷ് കൌണ്‍സിലങ്ങങ്ങളും,പള്ളിപണി കമ്മിറ്റിയങ്ങങ്ങളും അവരുടെ പ്രിയതമമാരും കുട്ടികളും ശിങ്കിടികളും പങ്കെടുക്കുന്നതാണ്.മൊത്തം 100 പേരോളും പങ്കെടുക്കുന്ന ഈ അനാവശ്യ പാര്‍ട്ടിക്ക് ഗാര്‍ലണ്ട് ഇടവകാങ്ങങ്ങള്‍ മുണ്ടുമുറുക്കിക്കെട്ടി ഉണ്ടാക്കികൊടുത്ത പണമാണ് ധൂര്‍ത്തടിക്കുന്നത് എന്നത് സങ്കടകരമാണ്.ഇത്രയും നാണം കെട്ട ഒരു വികാരിയും ജനങ്ങള്‍ തിരഞ്ഞെടുക്കാത്ത കുറെ അലവലാതി കമ്മിറ്റിക്കാരും ഇതിനുമുന്‍പൊരിക്കലും ഗാര്‍ലണ്ടില്‍ ഉണ്ടായിട്ടില്ല.ഇവന്‍റെയൊക്കെ തൊലിക്കട്ടി സമ്മതിച്ചുകൊടുക്കണം.

Anonymous said...

പിപ്പിലാടന്‍ Roy കടുപ്പന്‍ ആയിരുന്നെങ്കില്‍ Solomon എന്നാ പേര് സലെമന്‍ എന്ന് ഉച്ചരിക്കുകയില്ലായിരുന്നു. പിപ്പിലാടന്‍ pentecost ആണെന്ന് ഇവിടെ പലരും എഴുതിയിരുന്നതാണ്. അത് പിപ്പിലടെന്‍ നിഷേധിച്ചിട്ടും ഇല്ല. പിന്നെന്ധിനാണ് ഈ സംശയം?

പിപ്പിലടെന്‍ അല്ല മി.T.V. ആണ് പെന്തകോസ്ത് . ഇത് എല്ലാവര്‍ക്കും അറിയാവുന്നതും ആണ്.

Anonymous said...

ഒരു എളിയ നിര്ദേശം

അല്ത്താരയില് നടുവില് ക്രൂശിത
രൂപംമാത്രം.. പള്ളിയുടെ ആന വാതിലിന്റെ നടുവിലും
,ബാലിപീടതിലും മാര്ത്തോമ കുരിശു.നല്ല തൂവെള്ള നിറത്തില്
ഒരു വിരിയും.

നിങ്ങളുടെ വിലയേറിയ കമന്റുകള് അറിയിക്കുക

Very good Suggestion ..

Is the white viri represents the holyness ?.It is good to have some nice pictures of the angles on the viri.

Synod Bishops should think in this way..

Anonymous said...

നമുക്ക് വേണ്ടി കുരിശില് മരിച്ച ക്രൂശിതനെ മറക്കാന് ഒരു
യഥാര്ത്ഥ കത്തോലിക്കാന് സാധാമല്ല. ഒപ്പം സഭയുടെ പൈതൃകവും കാത്തു സൂഷിക്കപെടനംസഭ പിതാക്കന്മാര്ക്കും വിശ്വാസികള്ക്കും കലഹപ്രിയരകാതെ
ഒരുമയോടെ തീരുമാനനം എടുക്കാം

Anonymous said...

മുതലെടടുവാന് പെന്തികൊസ്തു മുതലായ
വിഭാഗങ്ങള് ,പിപ്പിലതനായും,സ്ക്യ്ലര്ക്ക് ആയും, ഒരു വിശ്വാശി ഒക്കെ ആയി വരും.

Anonymous said...

സജിയച്ചനെ ചില കുബുധികളുടെ തെറ്റായ ഉപദേശത്താല് വൈദിക വര്ഷത്തിലെ പെസഹ ദിവസം ഇല്ലാത്ത
കുറ്റം ആരരോപിച്ചു,മനസു വേദനിപ്പിച്ചു നാട്ടിലേക്കു പറഞ്ഞു വിട്ടു.കോപ്പളിലെ ജനം മുഴുവന് ( 5 പേര് ഒഴികെ ) ഇളകി.

അന്ന് തുടങ്ങിയതാണ് അങ്ങടിയത് പിതാവിന്റെ കഷ്ട്ടകാലം.

Anonymous said...

Fr. Zach (Florida) donated a $ 200 worth LAPTOP to Major Arch Bishop and published in American Malayalam Daily’s with publishing cost exceeding the value of gift.
Every body knows what is the reason behind this “Gift”….Just survival in USA
Fr.Antoney (Chicago) made a self marketing documentary and published. …survival & promotion!!
Fr.Koroth & Jogi team making big mess in Garland..just please the one who is the godfather for “kaldayavalkkaranam in USA ”
Fr.Varghese (now in Boston) doing /siding for all sort of illegal activities just to “OBEY” his master.

We are giving at most respect and reverence to the Major Arch Bishop post.
Hope Mar George Alenchery knows the reason behind these and will rise to the occasion.

We are patiently waiting to see the developments..

Anonymous said...

Who is this Pippilathan ?

He is a fraud...

He need the " blood ' of real catholics..

Hello Pentacost pippilada...keep distance...okay ?

Anonymous said...

पिप्पिलादन പെന്തക്കോസ്ത് അല്ലങ്കില്‍ അതുപോലെ ഏതോ ഒരു വിഭാഗമാണ്‌. ഒരു അച്ഛനല്ല ടോം വര്‍ക്കി ആണ് എന്ന് തോന്നുന്നതോടൊപ്പം പിപ്പിലാടന്‍ അച്ചോ..... വായിക്കുമ്പോള്‍ ചിരി വരുന്നുണ്ടല്ലേ? പിപ്പിപപ്പി കളിയാക്കി ചിരിക്കുന്നുണ്ടാവും അല്ലേ? പിപ്പിലാടന്‍ ഒരച്ചന്‍ തന്നെയാണ്! ഒരു സംശയവുമില്ല. പിപ്പി കടുപ്പന്‍ അല്ല. പിപ്പി താപ്പാന പാപ്പന്‍!

Anonymous said...

പിപ്പിലാടന്‍ Roy കടുപ്പന്‍ ആയിരുന്നെങ്കില്‍ Solomon എന്നാ പേര് സലെമന്‍ എന്ന് ഉച്ചരിക്കുകയില്ലായിരുന്നു. പിപ്പിലാടന്‍ pentecost ആണെന്ന് ഇവിടെ പലരും എഴുതിയിരുന്നതാണ്. അത് പിപ്പിലടെന്‍ നിഷേധിച്ചിട്ടും ഇല്ല. പിന്നെന്ധിനാണ് ഈ സംശയം?

പിപ്പിലടെന്‍ അല്ല മി.T.V. ആണ് പെന്തകോസ്ത് . ഇത് എല്ലാവര്‍ക്കും അറിയാവുന്നതും ആണ്.

pentecost കാര്‍ക്ക് അവര്‍ ഉള്‍പെടുന്ന സഭയിലെ അനാചാരങ്ങള്‍ മാത്രം നേരെയാക്കി എടുത്താല്‍ പോരെ. കത്തോലിക സഭയിലെ കാര്യങ്ങളെ പറ്റി നല്ലതായാലും ചീത്തയായാലും അഭിപ്രായങ്ങള്‍ പറയാന്‍ അവര്‍ക്ക് എന്ത് അവകാശം? രണ്ടു ആട്ടിന്‍ മുട്ടന്മാരെ തമ്മില്‍ അടിപ്പിച്ചിട്ട്‌ കിട്ടുന്ന ചോര കുടിക്കാമെന്ന കുറുക്കന്റെ കൌസലമാണോ ഇതിനു പിന്നില്‍?

Anonymous said...

THIS PIPPILADEN IS THE RE-BIRTH OF THE OLD BINLADEN.BE CAUTIOUS,HE IS A TERRORIST.

Anonymous said...

ചിലര്‍ പെണ്ടകസ്ത് എന്നും , ചിലര്‍ റോയ് അച്ഛനെന്നും , ചിലര്‍ യെഹോവ സാക്ഷിയെന്നും , ചിലര്‍ മോര്മെനെന്നും , ചിലര്‍ ടി.വി എന്നും ചിലര്‍ അങ്ങാടിഅത് എന്നും, ചിലര്‍ ഒരു അച്ഛനെന്നും ചിലര്‍ ചിക്കാഗോ ക്കരെനെന്നും , ന്യൂ യോര്‍ക്കുകാരെനെന്നും പാറുന്ന പിപ്പിലാടന്‍ എനിക്കുതോന്നുന്നത് ഒരു പച്ച മനുഷ്യനാണെന്നു. അയാള്‍ അയാളുടെ കഴുവിനോത്തു , സ്വന്തനിലയില്‍ ചിന്തിക്കുന്നൂ. എഴുതുന്നൂ. അയാളുടെ വാദത്തെ കാര്യ കരണ സഹിതം എതിര്‍ക്. എന്നാല്‍ ഞാനും നിങ്ങള്‍ക്കൊപ്പം ചേരാം. ഗാര്ലണ്ടില്‍ , കൊച്ചമ്മംമാരെയും അപ്പന്മാരെയും ബൈബിള്‍ ക്ലാസ് നടത്തുന്ന മാത്യു എന്നാ എല്സയുടെ ഭര്‍ത്താവോ?