"fake video ഉണ്ടാക്കി internet ഇല് ഇട്ട ബ്ലോഗ്ഗെര്‍ക്ക് മറ്റുള്ളവരുടെ നിയമലങ്കനതെപറ്റി പറയാന്‍ അവകാസമില്ല. September 7, 2011 10:34 AM original video യുടെ soundtrack മാത്രം മാറ്റി fake video ഉണ്ടാക്കാതെ പുതിയത് ഒരണ്ണം ഉണ്ടാക്കാമായിരുന്നു. fake video ഉണ്ടാക്കുന്നത് 'തെറിപത്രം' ത്തിന്റെ നോട്ടത്തില്‍ തെറ്റല്ലായിരിക്കാം."
ഈയിടെ വന്ന ഒരു കമ്മെന്റാണ്. ആരാണ് എഴുതിയതെന്നു വോയ്സിനു നല്ലൊരു ഐഡിയ ഉണ്ട്. (ഹലോ റെജി, തോമ) എങ്കിലും അത് വെളിപ്പെടുത്തുന്നില്ല.
ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഞങ്ങള്‍ ഫേക്ക് വീഡിയോ ഉണ്ടാക്കിയില്ല. അതുണ്ടാകിയത് ഫാ ആന്റണിയും അദ്ദേഹത്തിന്റെ ഭോഷന്മാരായ ഡമ്മികളും കൂടിയാണ്. ആ വീഡിയോയിലെ മിക്ക സീനുകളും അഭിനയിച്ചുണ്ടാക്കിയിരിക്കുന്നതാണ്. സ്വതവേ ആഫ്രിക്കന്‍ ഞണ്ടിനെപ്പോലെ ചാടിച്ചാടി നടക്കുന്ന ഫാ ആന്റണിയെ മമ്മൂട്ടിയെപ്പോലെ സ്ലോ മോഷനില്‍ ചിത്രീകരിച്ചിരിക്കുന്നു. എല്ലാ സീനുകളിലും സ്ലോ മോഷന്‍ ആണ്. അതുപോലെ തന്നെ മുട്ടുകുത്തി നിന്ന്, കണ്ണുകളടച്ച്, കൈകള്‍ കൂപ്പി, കട്ടിയായി പ്രാര്‍ത്ഥിക്കുന്ന സീനും, കുറ്റിച്ചെടികളെ സ്നേഹപൂര്‍വ്വം താലോലിക്കുന്ന സീനും. പെരുന്തച്ചന് എന്ന സിനിമയിലെ തിലകന്റെ അഭിനയത്തെ വെല്ലുന്ന ഭാവാഭിനയം. ഇങ്ങനെയൊക്കെ അഭിനയിച്ചുണ്ടാക്കിയ ഒരു സാധനം ഡോകുമെന്ററി എന്ന പേരില്‍ പുറത്തിറക്കുക എന്നതാണ് ഫേക്ക് . മിഥ്യയെ യാധാര്ത്യമായി ചിത്രീകരിച്ചു പൊതുജനങ്ങളെ മിസ് ലീഡ് ചെയ്യുകയാണ് ഇതുവഴി അവര്‍ ചെയ്തിരിക്കുന്നത്.
ഒരു കാര്യം കൂടി: യൂ ട്യൂബില്‍ ഇട്ടിരുന്ന വീഡിയോക്ക് കോപ്പി റൈറ്റ് ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഒരിക്കലും ഞങ്ങള്‍ അത് ഉപയോഗിക്കുകയില്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ നിയമ ലംഘനം നടത്തി എന്ന് ആര്‍ക്കും അവകാശപ്പെടാന്‍ കഴിയില്ല.
മുകളില്‍ അഭിപ്രായം പറഞ്ഞ മാന്യനും ഫാ ആന്റണിയുടെ അന്ധരായ സപ്പോര്ട്ടര്മാരും പ്രധാന വിഷയത്തില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുവാന്‍ ശ്രമിക്കുകയാണ്. ഫാ ആന്റണി അതുല്യനായ ഒരുആത്മപ്രശംസകനും, ഈഗോട്ടിസ്റ്റും, മെഗാലോമേനിയാക്കും ആണെന്ന് അദ്ദേഹം തന്നെ ലോകത്തിനു മുമ്പില്‍ തെളിയിച്ചു കഴിഞ്ഞു. പുരോഹിതന് എന്നത് പോകട്ടെ, ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്നതാണോ ഇത്ര തരം താഴ്ന്ന ഒരു പ്രവര്‍ത്തി? അച്ഛന് പട്ടത്തിനു പഠിച്ചപ്പോള്‍ എളിമയെപ്പറ്റി ആരും അദ്ദേഹത്തെ പഠിപ്പിച്ചില്ലേ? അതോ "തന്നെത്താല്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും" എന്ന ബൈബിള്‍ വചനങ്ങള്‍ അദ്ദേഹം ഒരിക്കലും കേട്ടിട്ടില്ലേ.
ഫാ ആന്റണിയുടെ ശിങ്കിടികള്‍ എത്രയൊക്കെ ആഞ്ഞു പിടിച്ചാലും യാതൊരു ഫലവുമില്ല. അദ്ദേഹം ലോകത്തിനു മുമ്പില്‍ വലിയൊരു പരിഹാസപാത്രമായി തീര്‍ന്നിരിക്കുന്നു. അതിനു അദ്ദേഹത്തെ സഹായിക്കുവാന്‍ ഞങ്ങള്‍ തയ്യാറായിരുന്നു. പക്ഷെ അതിന്റെ ആവശ്യം വിന്നില്ല. സ്വന്തം വാലിനു അദ്ദേഹം തന്നെ തീ കൊളുത്തി.
ഭോഷത്തരത്തിന്റെ കാര്യത്തില്‍ കടുപ്പന് തലമുടി കറുപ്പിച്ചതിനു ഒരു പടി മുകളില്‍ വരും ഈ കോമാളിത്തരം എന്ന് പറയാതിരിക്കാന്‍ വയ്യ.
ഭോഷത്തരത്തിന്റെ കാര്യത്തില്‍ കടുപ്പന് തലമുടി കറുപ്പിച്ചതിനു ഒരു പടി മുകളില്‍ വരും ഈ കോമാളിത്തരം എന്ന് പറയാതിരിക്കാന്‍ വയ്യ.
വാല്‍ക്കഷ്ണം: കഴിഞ്ഞ ശനിയാഴ്ച ജോയ് ആലക്കലിന്റെ മകള്‍ ഷെല്ലിയുടെ വിവാഹത്തിന്റെ റിസപ്ഷന് ഫാ ആന്റണി എത്തിയിരുന്നു. അതിധികള്ക്കിടയില് ഒരു മാന്യ വയക്തിയെ കണ്ടപാടെ അച്ഛന് അദ്ദേഹത്തോട് പരിഭവം നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു: "എന്റെ ഫെയര്‍ വെല്‍ പാര്‍ട്ടിക്ക് നിങ്ങളും കൂട്ടുകാരും ഒന്നും വന്നിരുന്നില്ലല്ലോ. എല്ലാം ഞാന്‍ നോട്ട് ചെയ്തിരുന്നു."
വാട്ട് എ മാന്‍ ദിസ് ഫാ ആന്റണി ഈസ്!
17 comments:
"From one generation to another he shows mercy to those who honor him" Luke 1:50
Anonymous said...
തന്ദയില്ലാതവനെ, പിപ്പിലട , എത്ര മരനിരുനാലും പിപ്പിലടന്റെ പേര് റോയിയെന്നെനികരിയം . നിഒരിക്കലും ബിഷപകതില്ല .
September 9, 2011 1:43 PM
സ്വന്ത ഗുണത്തിനുപകരിക്കാത്തഒരു കാര്യം പറയുമ്പോഴോ , ചെയ്യുമ്പോഴോ കേളള്ക്കേണ്ടി വരുന്ന അസഭ്യങ്ങളും, മാനസികപീഡനങ്ങളും ,ശാരീരികപീഡനങ്ങളും, മനസ്സാ ,വാചാ ,കര്‍മണാ ചെയ്തിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള കുട്ടാരോപണങ്ങളും, നമ്മുടെ മറ്റുപാപങ്ങളെ ദൂരികരിച്ചേക്കും. അതുകൊണ്ടുതന്നെ അസഭ്യങ്ങള്‍ എന്നില്‍ പ്രേകോപനമുണ്ടാക്കാറില്ല. മറിച്ചു മറ്റുള്ളവര്‍ക്കുവേണ്ടി സഹിക്കുക
എന്നതില്‍ ഒരു ചെറിയ അളവോളം സന്തോഷവുമുണ്ട്. മസോഖിസം(masochism ) എന്നാണ് ആ മാനസികാവസ്ഥയുടെ പേര്. സാടിസത്തില് മറ്റുള്ളവരുടെ വേദനയില്‍ സന്തോഷിക്കുമ്പോള്‍, ഇവിടെ സ്വന്തവേദനയില് സന്തോഷിക്കുന്നൂ( ധാരാളം വിശധീകരണമാവശ്യമായ ഭാഗമാണിത് അല്ലെങ്കില്‍ ഗുണത്തിനുപകരം ദോഷമായിരിക്കും ഫലം, ചുരുക്കിപ്പറഞ്ഞാല്‍ സ്വന്ത കഷ്ട്ട നഷ്ട്ടങ്ങള്‍ ഭാവിയില്‍ മറ്റുള്ളവരുടെ നന്മാക്കായി ഭവിക്കുമേന്നറിയുംപോഴുണ്ടാകുന്ന സന്തോഷം). യേശുവും, പൌലോസും ,സ്ടെഫാനോസും,പത്രോസും ... ഒക്കെ സഹിച്ചതും ഇതുകൊണ്ടൊക്കെയാണ് . എന്നാല്‍ സാത്താന് ആധുനിക മനശാസ്ത്രത്തിന്റെ മറവില്‍ ഇതിനെ ഒരു വികലമായ വ്യക്ത്തിത്ത്വഗുണമായി നിര്‍വചിച്ചിട്ടുണ്ട്, തോള്ളായിരത്തില്‍ അതിനെ രതിയുമായി കൂട്ടിയിനക്കാനും ശ്രമിച്ചു . അതാണല്ലോ നമ്മള് പഠിക്കുന്നതും പഠിപ്പിക്കുന്നതും.
പിന്നെ താങ്കള്‍ ഉപയോഗിച്ച ഒരുവാക്കില്‍ ഒരു ചെറിയ വിയോജിപ്പുണ്ട്. തന്തയില്ലാത്തവന് എന്നപദം നമ്മള് സാധാരണ ഉപയോഗിക്കാറുള്ളതാണെങ്കിലും, അക്ഷരാര്‍ഥത്തില്‍ അത് സര്‍വശക്തനായ ദൈവത്തിനുമാത്രമേ യോജിക്കുകയോള്ളൂ. മറ്റെല്ലാ ജീവികള്‍ക്കും ഒരു മാതൃഘടകമോ പിതൃഘടകാമോ രണ്ടുമൊരുമിച്ചോ ഉണ്ടായിരിക്കും. ഏകകോശജീവിയായ അമീബാ പോലും രണ്ടായിമുറിയുംപോള് കുടുതല്‍ അണുകേന്ദ്രം(nucleus ) ലഭിച്ച മുറിയെപോലും perant ആയി പരിഗണിക്കുന്നൂ. വാഴക്കുഞ്ഞുണ്ടായാലും തള്ളവാഴയുള്ളതുപോലെ. സ്വയംഭൂവായ ,ആദിയും അന്തവുമില്ലാത്ത, സര്‍വശക്തനായ, യെഹോവയ്ക്കൊഴികെ യേശു ഉള്പ്പടെമറ്റാര്ക്കും ഈ പദം യോജിക്കില്ല. ഭാഷയുടെ വികലമായ ഉപയോഗത്തിനൊരു ഉത്തമോദാഹാരനമാണിത്. താങ്കള്‍ ഉദ്ദേശിച്ചത് അപ്പനാരെന്നറിയാത്തവന് എന്നാണെന്ന് തോന്നുന്നൂ. ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ ഒഴിവാക്കുക, ഇല്ലെങ്കില്‍ അടുത്തതവണയെങ്കിലും കൃത്യമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ. എന്നെക്കുറിച്ചുള്ള ചര്‍ച്ച കുറച്ചു , നമ്മുടെ ചിക്കാഗോ രൂപതെയെകുറിച്ച് സഭയുടെ നന്മക്കുതകുന്ന വിധത്തില്‍ കൂടുതലായി ചര്‍ച്ചചെയ്യാം , നമ്മുടെ ശ്രദ്ധ മാറരുത്. മാറാന്‍ ആരെയും അനുവതിക്കരുത്.
സ്നേഹത്തോടെ പിപ്പിലാഥന്‍.
Mr. Pippiladan ,You are great!
തിന്മയെ തിന്മ കൊണ്ട് നേരിടുന്നതിന് പകരം യേശു പഠിപ്പിച്ച മാര്‍ഗത്തിലൂടെ തിന്മയെ നേരിടുന്നു! സമൂഹത്തില്‍ തിന്മ ഇല്ലാതാക്കാന്‍ ഈ മാര്‍ഗമാണ് ഏറ്റവും ഉചിതം. ഇതിലൂടെ തിന്മയെ താല്‍ക്കാലികമായിട്ടല്ല സ്ഥിരമായി ഇല്ലാതാക്കാനും നന്മയുടെ വിത്തുകള്‍ വിതക്കാനും കഴിയുന്നു.തിന്മയെ തിന്മകൊണ്ട്നേരിടുമ്പോള് ഒരുപക്ഷെ താല്കാലികമായി തിന്മയെ അകറ്റി നിര്‍ത്താന്‍ കഴിയും .പക്ഷെ വീണ്ടും അതി ശക്തമായി അത് പലരൂപങ്ങളില്‍ (പക ,പ്രതികാരം ,തുടങ്ങിയ ...) തിരിച്ചുവരും.നല്ല മാതൃകയ്ക്ക് നന്ദി.
എന്താടാ പൂവേ , കേരളാ അസോഷ്യശന്റെ ഓണസധ്യുന്നുന്നത് കണ്ടു , പക്ഷെ ക്ഷീണത്തില്‍ ,ബ്ലോഗ് അപ്ഡേറ്റ് ചെയ്യാന്‍ മറക്കരുത്.
pippiladan you are so great. i support your thinkings
ഈ പിപ്പിലാടന് മുന്‍പ് 'സാക്ഷാല്‍ യെഹൂദന്' എന്ന പേരില്‍ ഈ ബ്ലോഗ്ഗില്‍ എഴുതുമായിരുന്നു.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദര്‍ശനത്തിനു പിറകില്‍ മാര്‍ഗവാസി
പവ്വത്തിലിന്റെ വലിയ ഒരു ഹിഡന്‍ അജണ്ട ഉണ്ടെന്നാണ് അറിയാവുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്
ഫേക്ക് വീഡിയോ ഉണ്ടാക്കിയത് ഫാ ആന്റണിയും അദ്ദേഹത്തിന്റെ ഭോഷന്മാരായ ഡമ്മികളും കൂടിയാണ്.
ഭോഷത്തരത്തിന്റെ കാര്യത്തില്‍ കടുപ്പന് തലമുടി കറുപ്പിച്ചതിനു ഒരു പടി മുകളില്‍ വരും ഈ കോമാളിത്തരം എന്ന് പറയാതിരിക്കാന്‍ വയ്യ.
ഫാ ആന്റണി സ്വന്തം വാലിനു തന്നെ തീ കൊളുത്തി.
മാര്‍ ആലഞ്ചേരിക്ക് കല്‍ദായ ചായ്വ് ഉണ്ടെന്ന തോന്നല്‍?
മേജര്‍ ആര്‍ച് ബിഷപ്പിന്റെ സ്ഥാനത്തിരുന്നിട്ടു കസേര പോലും ചൂടാകുന്നതിനു മുമ്പ് അങ്ങാടിയത്തിനു വേണ്ടി മാര്‍ ആലഞ്ചേരി ഈ ചെയ്യുന്നത് ഒരു മഹാസാഹസമാണെന്ന് മുന്‍കൂട്ടി പറഞ്ഞു കൊള്ളട്ടെ.
അമേരിക്കയിലെ അഴിമതിക്കാരായ ഇടവക വികാരിമാരുടെ ചെരുപ്പ് നക്കികളായ കുറെ സമുദായ ദ്രോഹികള്‍ വിചാരിച്ചാല്‍ ഇവിടുത്തെ വിശ്വാസികളുടെ മനസ്സുമാറ്റുവാന്‍ പറ്റുകയില്ല എന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.
അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാണ് മാര്‍ ആലഞ്ചേരി ശ്രമിക്കേണ്ടത്
അമേരിക്കയില്‍ നമ്മുടെ സഭയില്‍ സമൂലമായ മാറ്റം വരേണ്ടിയിരിക്കുന്നു.
എന്റെ കര്‍ത്താവേ നീ തന്ന നിരവധി അനുഗ്രഹങ്ങളില്‍ ഒന്നാണല്ലോ അമേരിക്കയില്‍ വരുവാനും ചെറുതാണെങ്കിലും ഒരു ജോലിയും താമസിക്കാന്‍ ഒരിടവും ലഭിച്ചത്.
അതിനു അങ്ങേക്ക് നന്ദി പറയുന്നു.
ഇപ്പോഴത്തെ ഞങ്ങളുടെ വിഷമം അങ്ങയുടെ പേരുംപറഞ്ഞു കുറെ വെള്ളയടിച്ച കുഴിമാടങ്ങള്‍ ഞങ്ങളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു .
കൊള്ളയും കൊള്ളിവെപ്പും ഒരുവശത്തുകൂടി,
മറുവശത്തുകൂടി കര്‍ത്താവേ അങ്ങയെ നിന്ദിച്ചു പൈശാചികത്വം നിറഞ്ഞ മറ്റു പ്രാകൃത രൂപങ്ങള്‍ അങ്ങയുടെ ദേവാലയത്തില്‍ പ്രതിഷ്ടിച്ചു അങ്ങയോടുള്ള ഞങ്ങളുടെ പ്രാര്തനകള്‍ക്കും അപേക്ഷകള്‍ക്കും മാര്‍ഗതടസം ശ്രഷ്ടിക്കുന്നു .
ഞങ്ങളുടെ കുഞ്ഞുങ്ങളെയും സഹോദരിമാരെയും ഭാര്യമാരെയും പല വിധത്തില്‍ പീഡിപ്പിക്കുന്നു .
കുള്ളന്‍ സക്കറിയായെ പോലുള്ള വൈദികരെ ഞങ്ങളുടെ പെണ്ണുങ്ങള്‍ക്ക് ഭയമാണ്.
കാണുബോള്‍ കെട്ടിപ്പിടിക്കുക , കെട്ടിപ്പിടിച്ചാലോ മിനിറ്റുകള്‍ കഴിയണം ഒന്ന് സ്വതന്ത്രയാകുവാന്.
ഇങ്ങനെ കാമ വെറി പൂണ്ട ഇവരുടെ ഇടയില്‍ ഞങ്ങള്‍ എങ്ങനെ ജീവിക്കും.
ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞാല്‍ ഇതൊക്കെ അമേരിക്കന്‍ സ്റ്റയില് ആണെന്നാണ് ഇവരുടെ വാദം .
അങ്ങനെ biju Zacharia എന്നൊരാള്‍ youtube ല്‍ upload ചെയ്തതും ആരാലും ശ്രദ്ധിക്കാപെടാതെ കിടന്നതും, വെറും 600 പേര് മാത്രം കണ്ടതുമായ Fr Antony യെ പറ്റിയുള്ള video ക്ക് വോയിസ് മുഖാന്തിരം നല്ല പ്രചാരം ലഭിച്ചു. Mr Biju Zacharia അദ്ധേഹത്തെപറ്റി ത്തന്നെ അയാളുടെ profile ല്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. 'Hi My Name is Biju Zacharia, I am working with a Indian TV Channel as a Director of Programs and I am own a Media Production Company Media Eyes.us'. ഈ ചെറിയ ഒരു വാചകത്തില്‍ തന്നെ എന്ത് മാത്രം grammar & spelling mistakes. ഇത്രയും standard ഉള്ള ആള് പിടിച്ച video ക്ക് എന്ത് quality പ്രതീക്ഷിക്കാനാണ്? voice ഇത്രയോകെ സഹായിച്ചിട്ടും ബ്ലോഗിലെ വോട്ടെടുപ്പില്‍ ഈ video വന്നതിനു ശേഷം Fr Antony യുടെ popularity കുറയുകയാണല്ലോ ചെയ്തത്!
ആഫ്രിക്കന്‍ മമ്മൂട്ടിയെപ്പോലെ സ്ലോ മോഷനില്‍ ചിത്രീകരിച്ചിരിക്കുന്ന ഫാ ആന്റണിയും അദ്ദേഹത്തിന്റെ ഭോഷന്മാരായ ഡമ്മികളും കൂടിയാണ്.
ഞാന്‍ ഗദ്രവന് എന്ന അഹങ്കാരത്തോടെ.
മഹാനായ Mahatma Gandhi പോലും സ്വന്തമായി വീടോയോ എടുത്ത് ഇന്തൃ ഭരിക്കാനുളള മോഹത്തോടെ സ്ഥാനമാങ്ങള്‍ നേടിയില്ല. ഇന്തൃയിലെ ആദൃത്തേ പ്രൈമിനിസ്റ്ററാകാമായിരുന്നു, എന്നിട്ടും അദേഹം അങ്ങനേ മോഹിക്കുകയോ ആ സ്ഥാനം എടുക്കുകയോ ചെയ്തില്ല. എങ്കിലും ലോകമെങ്ങാനും അദേഹത്തേ ബഹുമാനിക്കുന്നു, ഇന്തൃയുടെ മാത്രമല്ല ലോകത്തിന്റെ നേതാവായിട്ട്.
ഈ ഫാ.ആന്റണിയേയേ സീറോമലബാറിന്റെ സ്വയം അഹങ്കാരിയെന്നല്ലേ ഈ വീടിയോയിലെ മനസിലാക്കുവ്ന് ജെനത്തിന് കഴിയുകയോള്ളു.
അച്ഛന് പട്ടത്തിനു പഠിച്ചപ്പോള്‍ എളിമയെപ്പറ്റി ആരും അദ്ദേഹത്തെ പഠിപ്പിച്ചില്ലേ? അതോ "തന്നെത്താല്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും" എന്ന ബൈബിള്‍ വചനങ്ങള്‍ അദ്ദേഹം ഒരിക്കലും കേട്ടിട്ടില്ലേ..........
പേരും പതവിയും നോക്കുന്നവ൪ ആരേങ്കിലും എളിമയെപ്പറ്റി ഓ൪ക്കുമോ.
ലോകം മുഴുവനും വെട്ടി പിടിച്ചാലും നല്ലത് ചെയ്തില്ലങ്കില്‍, എന്ത് ഗുണം.
മറ്റളളവരെ പഠിപ്പിക്കുന്നതിനുമുബ് അവനവന് തന്നേ ആദൃം പഠിക്കാതതെന്തേ.
സ്വന്തമായി കാണിക്ക് ഫാ.ആന്റണി കാണിക്ക്, നല്ലതായി. വീടിയോയില്‍,കളളതരങ്ങള്‍ മറച്ച് വെച്ച് വീടിയോയില്‍, അഭിനയം നി൪ത്തു ആറാം തബുരാനെന്ന തബുരാട്ടിയച്ഛോ.
THIS PIPPILADEN IS THE RE-BIRTH OF THE OLD BINLADEN.BE CAUTIOUS,HE IS A TERRORIST
Today is 9/11. Be very careful! Pippliladhan may come up with some terrible teachings today!
RUN FOR YOUR LIFE! PIPPILADN IS BEHIND YOU!
Hi Pippiladan, How are you today?
എന്താടാ പൂവേ , കേരളാ അസോഷ്യശന്റെ ഓണസധ്യുന്നുന്നത് കണ്ടു , പക്ഷെ ക്ഷീണത്തില്‍ ,ബ്ലോഗ് അപ്ഡേറ്റ് ചെയ്യാന്‍ മറക്കരുത്.
September 10, 2011 6:23 PM
When you celbrate ONAM at the church, do not forget the meaning of ONAM festival and the word 'MAVELI" itself.Indepenedence day, ONAM, and Vishu in Syro Catholic way! get real people.
അലഞ്ഞെരിപിതാവിനെ, തുന്ദന് ഡി വി ഡി യും കഴിവുകളും പ്രദര്‍ശിപ്പിച്ചു കുറഞ്ഞപക്ഷം സഹായ മെത്രാന് ആകാനുള്ള പുരപ്പടാനന്നു കേട്ടു. നിന്ന നില്പ്പില് ആലഞ്ഞെരി മേഗാ ലോട്ടോ അടിച്ചു മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയതുപോലെ ഇണ്ടന്‍ രാമപുരം തുന്ദന് മെത്രാന് ആകാനുള്ള ഉള്ള ഒരുക്കം ഊര്‍ജിതമായി നടത്തികൊണ്ടിരിക്കുന്നു. കുപ്പായവും തൊപ്പിയും തയ്ചികൊണ്ടിരിക്കുന്നു- സ്വപ്നത്തില്‍!!
One of Thundan's mafia member argued with me that Thundan is the most suitable candiate for a "Sahaya Metran". I even think they are secretly planning for the event.
Did you notice the grotho construction is going in a hurry. When Alancherry bishop is here Thundan wants add this to his achievements, along with all his other much published achivements (shown in the 'cheap documentary')
Siva, siva: What all short cut these fake religious leaders take, when it comes to getting a position!!
Post a Comment