Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, September 12, 2011

യൂത്തുകള്‍ ഞങ്ങളോട് മാഡ്

 "കാണം വിറ്റും ഓണം ഉണ്ണണം" എന്ന കഴിഞ്ഞ പോസ്റ്റ്‌ ഏതോ പുള്ളാര്ക്ക് പിടിച്ചില്ലാന്ന് തോന്നുന്നു.
അത്തപ്പൂക്കളം എവിടാ ഇടേണ്ടത് എന്ന വിവരമില്ലാത്ത ഏതോ ഒരു ഊത്ത്‌ ഇപ്പൊ ഞമ്മളെ നാര്‍ത്തെക്സ് എന്താണെന്ന് പഠിപ്പിക്കാന്‍ വന്നെക്ക്ണ്. ഒന്ന് പോടാ ഇബിലീസേ.

 അല്ല നമ്മുടെ ഊത്തുകള്‍ നാര്‍ത്തെക്സില്‍ കയറ്റി ഓണപ്പൂവിട്ടതും  പോരാഞ്ഞിട്ട്, അതിന്‍റെ നടുക്ക് ഓണവുമായി ബന്ധമില്ലാത്ത  ഒരു പ്രാവിനെയും ഉണ്ടാക്കി വച്ചു. അതും പോരാഞ്ഞിട്ട് അതിന്‍റെ കീഴില് സ്വന്തം പേരും എഴുതിവച്ചു. എന്നിട്ടും പോരാഞ്ഞിട്ട് അച്ഛനെക്കൊണ്ട്‌ വിളിച്ചു പറയിപ്പിച്ചു കയ്യടിയും ചോദിച്ചു മേടിച്ചു. 

 ആന്റണിയച്ചനെ സ്വന്തം documentary യില്‍ അഭിനയിപ്പിച്ചു ലോകമാകെ നാറ്റിപ്പിച്ചതും, ഇനി നാറ്റിപ്പിക്കാന്‍ പോകുന്നതും ഇതേ CYM എന്ന ഫാ ആന്റണിയുടെ സ്വന്തം സിന്ദാബാദ് സംഘമാണെന്ന് അറിയാന്‍ കഴിഞ്ഞു. ഗുഡ് ജോബ്‌ മക്കളെ. നിങ്ങളെ കുറ്റം പറയുന്നില്ല.  തള്ള ഞണ്ടിനെ കണ്ടല്ലേ പിള്ള ഞണ്ട് പഠിക്കൂ. 

9 comments:

Anonymous said...

narthex il pookalam edan pattillenkil...thaanum,thande ethammayum,makkalum onnu kidannu tharuvayirunnekil nigalude Nenjathu kayatti poovidumayirunnuda aa pilleru...nee dairyamundekil aa pillerodu nerittu chennu parayada pookalmittathine kurichu...allathe egane olichirunnu parayalle...THAAN AANANENKIL NERKKU NER CHELLADA PULLE..

Anonymous said...

Where is Pippiladan? I miss you Fatherji!

Anonymous said...

പള്ളിക്കകത്ത്‌ പൂകളം ഇട്ട ഈ ഓന്ത്കളോട് ഒന്ന് ചോതിച്ചു നോക്കിക്കേ ,എത്ര എണ്ണത്തിന് കാണം വിറ്റും ഓണം ഉണ്ണണം എന്നതിന്ടെ അര്‍ഥം.അത് പോലും അറിയാത്തത് കൊണ്ടാണ് അവര് പ്രാവിനെ പൂകളത്തില്‍ വച്ചത്. നമുക്കങ്ങു ഷെമിക്കാം ഇത്തവണ.

CYM said...

chetta just wait and see ... narthex enthanennu jangalu chettanu padippichu tharam ... 1 week samayam thaaa ketto ... venamengile veettile vannu padippichu tharam. Athengane :)

Catholic said...

Pilleru Puli Anu Ketto...

"Yoothu Koothu" group is vibrant group with all kinds of "Non-Senses". They do some good acts and at the same time they deliver stupid actions too.

Pinne Voice... Don't go and tell them anything... They will keep on doing their honorable pride actions, which are nothing but "Idiotic".

Eda Pillare... Instead of blabbering and doing irresponsible actions, do something worthwhile and show something good for the community. Being a Youth is a privilege and try to utilize the best out of it. Rather than fighting with Voice, who does an excellent job in the community, Please try to help the Syro older community or jobless community with some of your visions and skill sets. (Oh.. BTW Do you have any visions for that or...)

Anonymous said...

Dear Voice,
Fisrt of all let me clarify, I am a supporter of Voice and I really apprecaite you are atleast taking the leadership to voice our opinion. If you can form an organization to go pubic , I am sure there will be a lot of people like me to support you and we will have a platform to express our feelings and opinion.
On onother note, I would suggest that the voice stop critisizing anything and everything that happen at the church. You should not be like the opposition party in Kerala to oppose everything. If you see some thing good, you should be able to appreciate and acknowledge the same. We should be little more broadminded and be able to acknoledge and apreacite that our kids, the kids from the second generation took time to remember Onam and made a pookalam. "Dove" is a sign of Peace and I strongly belive they used dove for a reason . for a good cause, we must encourage them .
Again voice,I am an innocent bystander who has no one involved with So called youth or Jessus youth. I am simply expressing my sincere opinion.
Good luck

Anonymous said...

Narthex നെക്കുറിച്ച് wikipedia യില്‍ കൊടുത്തിട്ടുള്ള definition താഴെക്കൊടുക്കുന്നു.

The purpose of the narthex was to allow those not eligible for admittance into the general congregation (particularly catechumens and penitents) to hear and partake in the service.

അങ്ങനെയെങ്കില്‍ യുത്തിനെ സ്ഥിരമായി narthex ഇല്‍ തന്നെ അങ്ങ് നിറുത്തിയാല്‍ പോരെ? അടുത്ത വര്‍ഷം ഈ യുത്തന്മാര്‍ മിക്കവാറും അവരുടെ അപ്പന്‍റെ (അങ്ങനെ ഒരാളുണ്ടെങ്കില്‍) യും അമ്മയുടെയും നെഞ്ചത്ത്‌ കേറി പൂക്കളം ഇടും. കൂടാതെ പണ്ടേതോ condom കമ്പനിക്കു പറ്റിയ തെറ്റ് മൂലമാണ് ഈ യുത്തന്മാര്‍ ഉണ്ടായതു എന്ന് കാണിക്കാന്‍ രണ്ടു condom ഉം പൂക്കളത്തിന്റെ നടുക്ക് വെക്കും. ആരാണിവിടെ ചോദിക്കാന്‍?

Anonymous said...

I will honor those who honor me, and I will treat with contempt those who despise me.” 1 Samuel 2:30

Anonymous said...

We should be little more broadminded and be able to acknoledge and apreacite that our kids, the kids from the second generation took time to remember Onam and made a pookalam.

പ്രിയപ്പെട്ട anonymous ചേട്ടാ, onam ആഘോഷിച്ചതും പൂക്കളം ഇട്ടതും വേണ്ടായിരുന്നു എന്നോന്നും 'വോയിസ്‌' പറഞ്ഞില്ലല്ലോ. പൂക്കളം ഇട്ട സ്ഥലം സെരിയായില്ല എന്നല്ലേ പറഞ്ഞത്. പള്ളിയുടെ പരിപാവനതെയെ പറ്റി മുതിര്‍ന്നവര്‍ വേണ്ടേ യുതന്മാരെ പറഞ്ഞു പഠിപ്പിച്ചു കൊടുക്കെണ്ടിയത്.