Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, October 2, 2011

കാളരാഗം, അവതാളം - മേത്രാസനാസ്ഥാനഗായഗന്‍റെ സ്തുതിഗീതം


രചന: കുഞ്ഞുമോന്‍ ഇല്ലിക്കല്‍
സംഗീതം: കുഞ്ഞുമോന്‍ ഇല്ലിക്കല്‍
പാടിയത്: കുഞ്ഞുമോന്‍ ഇല്ലിക്കല്‍ 
പാടാതിരുന്നത്‌: സൂസന്‍ ഇല്ലിക്കല്‍
നാറിയത് : കുഞ്ഞുമോന്‍ ഇല്ലിക്കല്‍  
രാഗം: കാള.
താളം: അവ.
സിനിമ: ഫാ ആന്റണിയെപ്പറ്റിയുള്ള  പൊങ്ങച്ചലഘുചിത്രം
സ്ക്രിപ്റ്റ്: ഡോ . കുഞ്ചു
സംഭാഷണം: അനോനിമസ്
പ്രോഡക്ഷന്‍: SCYM
  

  

53 comments:

Anonymous said...

ഓണം.. മലയാളിയുടെ ഗൃഹാതുരതിയില്‍ എന്നുമുണ്ടായിരുന്ന ഒരു വാക്ക്‌. കുട്ടികള്‍ക്ക്‌ ടെന്‍ഷന്‍ സമ്മാനിച്ച പരീക്ഷയൊഴിഞ്ഞ അവധിക്കാലം , മുതിര്‍ന്നവര്‍ക്ക്‌ ഒരുമിച്ച്‌ നാലു ദിവസത്തെ അവധി, ഇനി പ്രവാസികള്‍ക്ക്‌ വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേയ്‌ക്കുള്ള തിരിച്ചു വരവ്‌. എന്നു മുതലാണ്‌, മലയാളികള്‍ ഇത്ര ആഘോഷമായി ഓണം കൊണ്ടാടാന്‍ തുടങ്ങിയതെന്ന്‌ അറിയാന്‍ ബുദ്ധിമുട്ടാണെങ്കിലും ഒന്ന്‌ നമുക്കെല്ലാം അറിയാം ഓണം എന്നാല്‍ നമുക്ക്‌ ഒരു മഹാ ഉത്സവം തന്നെയാണ്‌.

ഓണം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നതെന്താണെന്ന്‌ അറിയാമോ.... മറ്റൊന്നുമല്ല പൂക്കളവും സദ്യയും തന്നെ. മുറ്റം അടിച്ചു തളിച്ച്‌ ചാണകം കൊണ്ട്‌ മെഴുകിയിട്ടേ പൂക്കളം ഇടാവൂ, ആദ്യം ഇടേണ്ടത്‌ തുളസി, അതിനു മുകളില്‍ തുമ്പ, പിന്നെ എന്തു പൂക്കളുമാകാം, പക്ഷെ ഇപ്പോഴത്തെ കുട്ടിഅകളോട്‌ ഇതു പറഞ്ഞാല്‍ അവരുടെ ആദ്യ ചോദ്യം, അല്ല എന്താണീ തുമ്പ എന്നാവും. വളരെ ചെറിയ ഒരു വെളുത്ത പൂവാണ്‌, തുമ്പ. ഒരുകാലത്ത്‌ ഞങ്ങളുടെ വീടിന്‍റെ പറമ്പില്‍ ആവോളം കാടു പിടിച്ചു കിടന്നിരുന്നു തുമ്പ എന്ന ഈ കൊച്ചു ചെടി. തുമ്പ മാത്രമല്ല, ചെറിയ വെളുത്ത പാല, കാക്കപ്പൂ, അരിപ്പൂ, പിന്നെയും പേരറിയാത്ത ഒരുപാട്‌ പൂക്കള്‍, ഓണം ഞങ്ങള്‍ക്ക്‌ അത്ര വലിയ ആഘോഷം അല്ലാത്തതു കൊണ്ടു തന്നെ ഓണപ്പൂക്കളം ഇട്ടിരുനില്ല, അതുകൊണ്ടാവണം തുമ്പയേയോ, അരിപ്പൂവിനേയോ തിരിച്ചറിയാതെ പോയത്‌. കാക്കപ്പൂവിനെ നോക്കാതെ അതിന്‍റെ നല്ല പുളിയുള്ള ഇലകള്‍ ചവച്ചു തിന്നാറുള്ളത്‌. വിവാഹം കഴിഞ്ഞതിനു ശേഷമാണ്‌, ഓണവും പൂക്കളവും അടയും ചീടയുമൊക്കെ ജീവിതത്തിന്‍റെ ഭാഗമായത്‌. പക്ഷേ ഇപ്പോള്‍ പറമ്പില്‍ നോക്കുമ്പോള്‍ തുമ്പയെവിടെ...?

മുക്കുറ്റിയെവിടെ...?

കാക്കപ്പൂവെവിടെ...?

ഒന്നുമില്ല, മണമില്ലാത്ത വലിയ പൂക്കള്‍ ബാക്കിയുണ്ട്‌,റോസാപ്പൂവിനു പോലും മണമില്ല. എന്‍റെ തുമ്പയും ചെമ്പകവുമൊക്കെ എവിടെയാണ്‌, നഷ്‌ടമായത്‌... അറിയില്ല...

ഇനിയുള്ള ഓണസ്‌മരണ കോളേജിലാണ്‌. കോളേജിലാണ്‌, ഓണക്കാലത്ത്‌ മത്സരങ്ങളുണ്ടാവുക, വടം വലി, കസേരകളി, ഉറിയടി, പിന്നെ ഓണപ്പൂക്കളം, പിന്നെ ഓണ സദ്യ.

പിന്നെ ഒരു വ്യത്യസ്‌തത, അന്നാണ്‌,എല്ലാവരും സെറ്റുമുണ്ട്‌, ഉടുക്കുക, അതൊരു നിറവാണ്‌. ഒരു ക്യാംപസ്‌ നിറയെ സെറ്റുസാരിയുടുത്ത്‌ മുല്ലപ്പൂ ചൂടിയ സുന്ദരികള്‍, ഓണപ്പാട്ടുകള്‍. ഓണപ്പൂവിടല്‍ മത്സരം, എല്ലാ കൂട്ടുകാരും പൈസ സ്വരൂപിച്ച്‌ തമിഴ്‌നാട്ടില്‍ നിന്നൊക്കെ കൊണ്ടു വരുന്ന പൂക്കള്‍ വാങ്ങി പൂക്കളമിടും, അന്നും തുമ്പയുടെ പ്രാധാന്യം മനസ്സിലായിരുന്നില്ലല്ലോ എന്ന്‌ ദുഖത്തൊടേ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.

Anonymous said...

ഇനി കുറച്ച്‌ ചരിത്രമാകം. എന്താണു ഓണത്തിന്റെ കഥയെന്ന്‌ എല്ലാവര്‍ക്കും അറിയാം. പക്ഷേ എല്ലാ ഓണത്തിനും ചില മലയാളികളെങ്കിലും ചര്‍ച്ചയ്‌ക്കു വയ്‌ക്കുന്ന ഒരു കാര്യമുണ്ട്‌, മറ്റൊന്നുമല്ല, നമ്മുടെ മഹാബലിയുടെ അസ്‌ഥിത്വത്തെ കുറിച്ചുള്ള സംശയം തന്നെ. മഹാബലി കേരളമാണോ ഭരിച്ചിരുന്നത്‌? അല്ലെങ്കില്‍ പിന്നെന്തിനാണു അദ്ദേഹം കേരളം കാണാന്‍ മാത്രമായി വരുന്നത്‌? ഇതൊക്കെ വെറും കെട്ടുകഥകളാണോ? വാമനനു ശേഷം വന്ന പരശുരാമന്‍ സൃഷ്‌ടിച്ച്‌ കേരളത്തിലെങ്ങനെ മഹാബലി രാജാവായി?

ന്യായമായ സംശയങ്ങള്‍ തന്നെ.

ഒരുപക്ഷേ മലയാളിയുടെ ഇടയില്‍ ഓണം ഇത്ര കേമമാകാന്‍ കാരണം ഇത്‌ നമ്മുടെ വിളവെടുപ്പ്‌ സമയമായതിനാലാവണം. മഴയൊഴിഞ്ഞ്‌, കതിരു നിറഞ്ഞ പാടങ്ങള്‍ കൊയ്‌ത് , അറയും പറയും നിറയുന്ന സമയം. കര്‍ഷകരും സാധാരണക്കാരും ഒക്കെ സന്തോഷിക്കുന്ന സമയം. വിളവെടുപ്പിന്‍റെ ഒരു ഓര്‍മ്മ പുതുക്കലാകാം ഒരുപക്ഷേ ഓണമെന്ന പേരില്‍ നമ്മള്‍ ആഘോഷിച്ചു തുടങ്ങിയത്‌. ഓണത്തിന്‍റെ പേരില്‍ പലേ കഥകളും പ്രചാരത്തിലുണ്ട്‌. നമ്മള്‍ ചെറിയ ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്‌, കള്ളവും ചതിയുമില്ലാത്ത മഹബലിയുടെ നാടിനെ പറ്റി. അങ്ങനെയൊന്ന്‌ നമുക്ക്‌ ഇപ്പോഴും ചിന്തിക്കാനാകുമോ, ഒരുപക്ഷേ നന്‍മയുടെ കഥകള്‍ പ്രചരിക്കപ്പെടുന്നത്‌ സമൂഹത്തെ മാറ്റിമറിക്കും എന്നതു കൊണ്ടാവാം നമ്മുടെ പിതാമഹന്‍മാര്‍ ഓണം എന്ന പേരു നല്‍കി മഹാബലിയെന്ന അസുരരാജാവിനേയും പ്രതിഷ്‌ഠിച്ചത്‌.

കേട്ട കഥകള്‍ വച്ച്‌ മഹാബലി എന്നാല്‍ അസുരരാജാവാണ്‌, അസുര്‌മാരുടെ വാസസ്‌ഥലമായി പറയുന്നത്‌ പാതാളവും. യാഗത്തിനായി ഭൂമിയില്‍ എത്തിയതാണ്‌, അദ്ദേഹം, കാരണം പുണ്യ പ്രവൃത്തികള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ സ്‌ഥലം നമ്മുടെയീ ഭൂമി തന്നെ എന്നതു കൊണ്ടാവാം. നര്‍മ്മദയുടെ തീരത്താണ്‌, അദ്ദേഹം യാഗം നടത്തിയതെന്ന്‌ പറയപ്പെടുന്നു. നര്‍മ്മദ അങ്ങ്‌ ഉത്തര ഇന്ത്യയിലും. പിന്നെ മൂന്നടി മണ്ണു ചോദിച്ചു വന്ന വാമനന്‍ മഹാബലിയെ ചവിട്ടി താഴ്‌ത്തി എന്നതിലെ നിരര്‍ത്ഥകത ശ്രദ്ധിച്ചിട്ടുണ്ടോ? ആരാണു ഇങ്ങനെയൊരു മൂഡ ധാരണ കൊണ്ടു വന്നതെന്നറിയില്ല, വാമനന്‍ മഹാബലിയെ അനുഗ്രഹിച്ച്‌ തിരികെ പാതാളത്തിലേയ്‌ക്ക് അയച്ചു എന്നാണ്‌, കഥ പറയുന്നത്‌. പിന്നെ നമ്മള്‍ കേരളീയര്‍ ഓണമായി ആഘോഷിക്കുന്നത്‌ വാമനന്‍റെ നാളിനാണ്‌. പൂക്കളത്തില്‍ പ്രഥമ സ്‌ഥാനം നല്‍കുന്നതും തൃക്കാക്കരയപ്പനായ വാമനനു തന്നെ. ഇതില്‍ എവിടെയാണ്‌, മഹാബലി... കഥകളുടെ കഥയില്ലായ്‌മയ്‌ക്കപ്പുറം മലയാളികള്‍ക്ക്‌ ഓണം നിറമുള്ള അനുഭൂതികള്‍ തരുന്നവയാണ്‌.

ഇതൊക്കെ വെറും കഥകള്‍ മാത്രമാണ്‌, പക്ഷേ കഥകള്‍ക്കപ്പുരത്തുള്ള നന്‍മയുടെ വെളിച്ചം കണ്ടില്ലെന്നു നടിക്കരുത്‌. അതിനു വേണ്ടിയാണ്‌, ഇത്തരം ആഘോഷങ്ങളൊക്കെ എന്നതും മറക്കരുത്‌. പക്ഷേ ഇന്ന്‌ കേരളത്തില്‍ ഇത്‌ വെറും ആഘോഷമായി പോകുന്നുണ്ടോ എന്നാണ്‌, സംശയം, അല്ലെങ്കില്‍ വിദേശസ്വദേശ മദ്യ ഷാപ്പുകളിലെ ക്യൂ മാത്രം കണ്ടാല്‍ മതിയല്ലോ... മലയാളികള്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന ഒരു ആഘോഷം കൂടിയാണ്‌, ഓണം എന്നോര്‍ക്കുമ്പോള്‍ ലജ്‌ജ തോന്നുന്നു. നന്‍മയുടെ ദിനം നമ്മള്‍ ആഘോഷിക്കുന്നത്‌ വിഷമദ്യ ദുരന്തങ്ങളും കേട്ടുകൊണ്ടാകല്ലേ എന്ന്‌ മനമുരുകി പ്രാര്‍ത്ഥിക്കാനേ കഴിയൂ.

എന്തു തന്നെയാണെങ്കിലും നമ്മള്‍ മലയാളികള്‍ക്ക്‌ ഓണം നമ്മുടെ ദേശീയോത്സവമാണ്‌, ഒത്തു ചേരലാണ്‌. ദൂരെയുള്ള ബന്ധുക്കളുടെ ഒത്തു കൂടല്‍, വല്ലപ്പോഴും ഒന്നിച്ചുള്ള ഭക്ഷണം കഴിക്കല്‍, പൂക്കളന്വേഷിച്ചു പോകല്‍, ഊഞ്ഞാലാടല്‍, ഇതൊക്കെ ഒരു ഉതസവമാണ്‌, മലയാളിക്ക്‌. കഥ എന്തു തന്നെയായാലും ഈ ഒത്തു കൂടാന്‍ ലഭിയ്‌ക്കുന്ന അവസരം അമൂല്യമാണ്‌, കാരണം വ്യക്‌തിബന്ധങ്ങളും സ്‌നേഹബന്ധങ്ങളും മുറിഞ്ഞു പോകുന്ന ഇക്കാലത്ത്‌ ഇതുപോലെയുള്ള ആഘോഷങ്ങളാണ്‌, നമ്മളിലെ ബന്ധങ്ങള്‍ക്ക്‌ ഉറപ്പു നല്‍കുന്നത്‌. വല്ലപ്പോഴുമുള്ള ഇത്തരം കൂടിച്ചേരലുകളാണ്‌, സ്‌നേഹത്തിനു പുതുമ നല്‍കുന്നത്‌. ഇതൊക്കെ വേണ്ടെന്നു വയ്‌ക്കാന്‍ മലയാളിയ്‌ക്കാകുമോ..... കഥയില്ലായ്‌മയുടെ നടുവില്‍ നിന്നാണ്‌, നമ്മള്‍ ഓണം കൊണ്ടാടുന്നതെങ്കിലും വിലകയറ്റത്തിന്‍റെ തീച്ചൂളയില്‍ നിന്നാണ്‌, നമ്മള്‍ ഓണം ഉണ്ണുന്നതെങ്കിലും ഈ വേളകള്‍ നമ്മുടെ ജീവിതത്തിലെ അമൂല്യ നിമിഷങ്ങള്‍ തന്നെയാകും എന്നതില്‍ ഒരു സംശയവുമില്ല.

Anonymous said...

എന്തായാലും കാളരാഗത്തില്‍ ആശംസ കലക്കി , എത്രയും നന്നായി പാടുന്നത് കൊണ്ടായിരിക്കും ആസ്ഥാന "കപി" ( കുരങ്ങന്‍) ആക്കിയിരിക്കുന്നത് , ചുമ്മാതല്ല , കുര്യച്ചന്‍ കുഞ്ഞുമോന്റെ മൈക്ക് ഓഫ്‌ ചെയ്തിട്ടിരിക്കുന്നത് . കുര്യച്ചന് വിവരം ഉണ്ട് . നക്കുവാനെങ്കില്‍ ഇങ്ങനെ നക്കി പഠിക്കടാ മക്കളെ , ജീവിത വിജയം മെച്ചം ചെലവ് തുച്ചം , ആള് കളി മെച്ചം

Anonymous said...

രണ്ടായിരം മക്കടെ അച്ഛനച്ചാ , നിന്റെ മക്കളെല്ലാം അനാഥര്‍ ,കാരണം ചോദിച്ചാല്‍ തല്ലരുതേ , കൊടുത്താല്‍ കൊല്ലത്തും കിട്ടും
ആത്മീയത തെല്ലുമില്ലാതതീ പാപനാശത്തിനും ഒക്കെ കാര്യം , ഇതുപോലെ മക്കള് പുകഴ്ത്തിയെന്നാല്‍, യേത് ഊച്ചാളിയും കേറി കാസര്ക്കുമെന്നെ

Anonymous said...

രാമപുരത് കുഞ്ഞുഅച്ചന്‍ എന്നാ ദൈവദാസന്‍ ചെയ്ത ജോലികള്‍ അന്ന് ആരും ഡോകുമെന്ററി ആയോ സിനിമയായോ എടുത്തില്ല ഈ വലിയ തുന്ദന്‍ മീന്‍ അച്ഛന്‍ രാമപുരത്തിനും കുഞ്ഞച്ചന്‍ എന്നാ ദൈവടാസനും രാമപുരം നിവാസികള്‍ക്കും ഒരു അപമാനം ആണ് കേട്ടോ .

തന്നത്താന്‍ ഉയര്തുന്നവന്‍ ദൈവത്താല്‍ താഴ്തപെടും എന്ന ദൈവ വചനം നമുക്ക് വിശദീകരിക്കണ്ട അച്ഛന്‍ കാണിക്കുന്ന ഇത് പെകൂത്ത് എന്ന് അല്ലാതെ എന്താ പറയുക .

ഇത് ചെയ്തു കൊടുത്തവനെ അദ്ദേഹം വാനോളം പുകഴ്ത്തുന്നു ആര്‍ത്തു അട്ട ഹസിക്കുന്നു ഇത് ആണോ ഒരു ദൈവ വേലയ്ക്കു ഇറങ്ങിയവന്റെ മനസിലെ ആഗ്രഹം . ഇദ്ദേഹം എല്ലാം കൊണ്ടും ബിശോപ്പു ആകാന്‍ യോഗ്യന്‍ .ഇയാള്‍ വടിയും തൊപ്പിയും കിട്ടിയാല്‍ എന്ത് എല്ലാം അഭിനയം കാഴ്ച വെക്കും എന്ന് നമുക്ക് ഊഹിക്കാം .

സീറോ മലബാറിന്റെ അതം പതനം അല്ലാതെ എന്ത് പറയാന്‍ !

Anonymous said...

കുഞ്ഞുമോനെ തനിക്കു പാട്ട്ടിനെ ബാലപാഠം പോലും അറിയത്തില്ലെന്ന് ഇത് കണ്ടപ്പോള്‍ മനസ്സിലായി , തന്‍ ആദ്യം പോയി സരിഗമ പഠിച്ചിട്ടു വാടോ , പിന്നെ ലീഡ് ചെയ്യാന്‍ നോക്ക് , എന്തൊരു കോപ്പിലെ സംഗീതമാനെടോ താന്‍ പാടുന്നത് . തനിക്കു പിച്ച് ഈതാണെന്ന് അറിയാമോ , യേതൊക്കെ സ്കയിലില്‍ കൂടി ഒക്കെ താന്‍ പടിയെന്നു തനിക്കു പറയാന്‍ പറ്റുമോ , ആദ്യം പോയി മോനച്ചന്റെയരിക്കല്‍ ചോദിക്ക് ഇതു സ്കയിലില്‍ ആണ് താന്‍ പാടുന്നതെന്ന്.

Anonymous said...

Oh my god! what a cheap show; where did Susan go? She should have been on stage with Kunjmon. This Kunjmon is a big fraud. He pretends tha1t he is: (1)Song writer (2)Music composer (3)Singer (4)spiritual guru etc. In fact he is a good salesman (among the zero malayalee fools). This is the type of people Thundan and Angadi wants.

SMC people: Judge the quality of our diosease and the leadership. Wea are all fools to take this sh...t!

Anonymous said...

കാളരാഗം, അവതാളം - മേത്രാസനാസ്ഥാനഗായഗന്‍റെ സ്തുതിഗീതം
കൂത്താട്ടുകുളത്തേ കാളരാഗം, കൂത്താട്ടുകുളത്തേ കൂത്താട്ട് രാഗം,
കൂത്താട്ടുകുളത്തേ കാളരാഗമായ കാളരാഗം.

Anonymous said...

Ivante tholikkatti apaaram thanne. ivanaanu nammude choyar leader. what a shame.

Anonymous said...

MY GOD ............

IS HE THE LEADER OF SONGS IN CHICAGO?

SAME LIKE JOHNSON IN COPPELL SONGS............g

Anonymous said...

രചന: കുഞ്ഞുമോന്‍ ഇല്ലിക്കല്‍
സംഗീതം: കുഞ്ഞുമോന്‍ ഇല്ലിക്കല്‍
പാടിയത്: കുഞ്ഞുമോന്‍ ഇല്ലിക്കല്‍
പാടാതിരുന്നത്‌: സൂസന്‍ ഇല്ലിക്കല്‍
നാറിയത് : കുഞ്ഞുമോന്‍ ഇല്ലിക്കല്‍

എടാ, കുഞ്ഞിലെ മോനേ, നീ എന്നടാ, ബാലചന്ദ്രമേനോനായത്?
നീ എന്നടാ, യേശുദാസായത്?
പത്ത് വ൪ഷം നീ എങ്ങനാടേ ചിക്കാഗോ പാട്ടുപെട്ടിലെ ആസന ഗായകനായത്?
നീയാണോടാ ഫാ.ആന്റണിയെ പാട്ട് പടിപ്പിച്ചതും അഭിനയിപ്പിച്ചതും!
ശ്രീനിവാസന്‍റെ മൂവികഥകള്‍ ബാലചന്ദ്രമേനോന്‍ വിലകൊടുത്ത് വാങ്ങിയതിനുശേഷം, കഥ, തിരുകഥ, സംഭാഷണം, സംവിധാനം, പിന്നേ അഭിനയം എന്നതുപോലെയാണല്ലോ നീയും!
ഈ ഗാനങ്ങള്‍ ആരുടെ കൈയില്‍ നിന്ന് വിലക്ക് വാങ്ങിയതടാമോനേ, കുഞ്ഞുമോന്‍ ഇല്ലിക്കലേ!
ശ്രീനിവാസന്‍റെ മകന്‍ എഴുതിയ ഗാനമാണോ ഇത്!
ചിക്കാഗോ രൂപതക്ക് രണ്ട് ആസന ഗായകരോ.
ഒന്ന് കോപ്പിലും, മറ്റേത് ചാക്ഗോച്ചന്‍ മതലാളിയുടെ ആസനത്തിലും.
ഈ രണ്ടിനേയും കൂത്താടുകളത്തേ കാള കളിക്ക് പറ്റിയത്എന്നുമാത്രം.
ഈ രണ്ടിനേയും കൂത്താടുകളത്തേ കാളകള്‍ക്ക് പകരം ബെസ്റ്റ്!
ശ്രീനിവാസന്‍റെ മൂവികഥകള്‍ ബാലചന്ദ്രമേനോന്‍ വിലകൊടുത്ത് വാങ്ങാന്‍ ഇപ്പോള്‍ കിട്ടാദ്തതുകൊണ്ട്, ബാലചന്ദ്രമേനോന് കഥ, തിരുകഥ, സംഭാഷണം, സംവിധാനം,ഇല്ലാതേ ആയിപോയി. അഭിനയം വെല്ലപോഴും ആരേങ്കിലും കൊടുത്താലായി.

ഫാ.ആന്റണി, ചിക്കാഗോയിലെ ഇനിമുതല് വികാരി അല്ലാത്തതിനാല് ഈ നാറിയ കുഞ്ഞുമോന്‍റെ കഥ, തിരുകഥ, സംഭാഷണം, ഗാനം, സംവിധാനം,ഇല്ലാതേ ആയിപോവുമോ.

Anonymous said...

Entayyyooooo..................

Anonymous said...

വന്ദ്യപുരോഹിതലെല്ലാം സംബന്നരല്ലേ ? ഇതിന്റെ പേര മുഴു ഫ്രാന്തു

Anonymous said...

ഹെന്റെ ദൈവമേ, ഇംഗ്ലിഷ് ഭാഷ മലയാളത്തില്‍ പഠിപ്പിക്കുന്ന സാര്‍ എന്നൊക്കെ പറഞ്ഞു കേട്ടിടുണ്ട്. ഇത് സംഗീതം എന്ന് ആരാണ് പറഞ്ഞത്? ഗദ്യം പോലുമല്ല. ആ പാവം തുണ്ടതിലച്ചന്റെ ഓരോ ഗെതികേട്‌ ഓര്‍ത്തു ദുഃഖം തോന്നുന്നു. ഇവനെയൊക്കെ ചുമക്കനമല്ലോ എന്നോര്‍ത്തിട്ട്. ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നൊക്കെ പറഞ്ഞത് പോലെയായി കാര്യങ്ങള്‍. കോരോത്തിന്റെ വരയുടെ വിശേഷങ്ങള്‍... ധാ .. ഇപ്പോള്‍ കഴിഞ്ഞതെയുള്ളൂ. ഇപ്പോള്‍ പാട്ടായി.. ഇനിയും വോയ്സിന്റെ കയ്യില്‍ എന്തൊക്കെ ഉണ്ടോ ആവോ. ചികാഗോക്കാരുടെ ഭാഗ്യമേ. എല്ലാ ആഴ്ചയും എന്തെല്ലാം തരത്തിലുള്ള entertainments. കേട്ടിട്ട് അസൂയ തോന്നുന്നു. വെറുതെയല്ല വള്ളംകളി എന്നൊക്കെ പറഞ്ഞു നാട്ടില്‍ വരുമ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയ്തു വിടുന്നത്. ഒരു പാട്ടുകാരന്റെ vocal chord ഉം equipment ഉം തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാളു കുറെയായി. ഇതും ആരെങ്കിലും കൈ വെക്കാന്‍ അധികം സമയമൊന്നും വേണ്ടി വരില്ല. ക്ഷെമിക്കുന്നതിനും അതിരില്ലയോ.

Anonymous said...

ഗാ൪ലാഡ് പളളിയില്‍ കഴിഞ്ഞ ഞായറാച്ച എന്ത് പറ്റി, ഫാ.ജോജി!

C.C.D. ക്ലാസില്‍ വേദപാഠത്തിന് പിള്ളേരെ കയറ്റുകയില്ല എന്ന് വീബ് പറഞ്ഞ് കോളിളക്കം സ്രൃഷ്ട്ടിച്ച ഫാ.ജോജിക്ക് എന്താണ് ഒരു തലകറക്കം.
ശവപെട്ടി പളളി പണിയാന്‍ പളളിക്ക് പണകൊടുക്കാത്തവരുടെ മക്കളെ C.C.D. ക്ലാസില്‍ വേദപാഠത്തിന് കയറ്റുകയില്ല എന്ന് വീബ് പറഞ്ഞ് ഇതിഹാസം സ്രൃഷ്ട്ടിച്ച ഫാ.ജോജിക്ക് എന്ത് പറ്റി.
ആരും ഒന്നും പറയുന്നുമില്ല, ശവപെട്ടി പളളി പണിയാന്‍ പളളിക്ക് പണകൊടുക്കാത്തവരുടെ മക്കളെ C.C.D. ക്ലാസില്‍ വേദപാഠത്തിന് കയറ്റുകയും ചെയ്തു. കാരണം എന്താണെന്ന് മനസിലാവുന്നില്ല.
ഒരു കാരൃം മനസിലായ്, തന്നിഷ്ടം വെളിവില്ലാതെ പറഞ്ഞു കൂട്ടിയെങ്കിലും C.C.D. ക്ലാസില്‍ വേദപാഠത്തിന് കയറ്റുകയില്ല എന്ന് പേടിപ്പിച്ച, ഫാ.ജോജിയല്ലേ പേടിച്ചത് എന്നും മനസിലായി.
അങ്ങാടിയത്ത് പിതാവിന് വെളിവില്ല, അതുകണ്ട് വള൪ന്ന ഫാ.ജോജിക്കും വെളിവില്ല എന്നും ഇവിടത്തേ ജെനത്തിന് മനസിലായി.
C.C.D. ക്ലാസില്‍ വേദപാഠത്തിന് കയറ്റുകയില്ല എന്ന് പേടിപ്പിച്ച ഫാ.ജോജിയച്ചനേകൊണ്ട് തന്നേ, എല്ലാ കുട്ടികളെയും C.C.D. ക്ലാസില്‍ കയറ്റിപ്പിച്ചവ൪ ആരായാലും അവ൪ക്ക് ഞങ്ങളുടെ ഓണ ആശംസകള്‍ നേരുന്നു.


തിരുവോണം ഹൈന്ദവ പുരാണവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്.
ഓണം ഹൈന്ദവരുടെയല്ല.
തോമാസ്ലീഹാ 800 വ൪ഷം പഴക്കമുളള ക്ലാവ൪ കുരിശ് കൊണ്ടുവന്നതുപോലെ, തോമാസ്ലീഹാ മാവേലിക്ക് കാഴ്ച്ച വെച്ചതാണ് ഈ ഓണം.
ഹൈന്ദവരെ ക്രസ്റ്റാനിയാക്കുന്നതിനുവേണ്ടി തോമാസ്ലീഹാ, മാവേലിക്ക് കൈക്കൂലികൊടുത്ത് സീറോമലബാ൪ എന്ന സഘടന രൂപികരിച്ചതിന്‍റെ ഓ൪മ്മ പുതുക്കുന്നതാണ് ചിക്കാഗോ രൂപതയിലെ ഓണ പൂക്കളവും, അതിന്‍റെ നടുവില് ഒരു അരിപ്രാവ് എന്നു മാത്രം!

Anonymous said...

ഗാ൪ലാഡ് ഫാ.ജോജിക്ക് പളളിയില്‍ എന്ത് പറ്റി, കഴിഞ്ഞ ഞായറാച്ച!
ശവപെട്ടി പളളി പണിയാന്‍ പളളിക്ക് പണം കിട്ടിയോ.
C.C.D. ക്ലാസില്‍ ശവപെട്ടി പളളി പണിയാന്‍ പളളിക്ക് പണം കൊടുക്കത്തവരുടെ മക്കളം ഇരുന്നതുകൊണ്ട് പറഞ്ഞുപോയതാണേ.

കേറ്റൂല, കേറ്റൂല, ഞാന്‍ കേറ്റൂല!
കേറ്റൂല, കേറ്റൂല, ഞാന്‍ കേറ്റൂല!
കേറ്റൂല, കേറ്റൂല, ഞാന്‍ കേറ്റൂല!

എന്ന് പാടി നടന്ന ജോജിമോന്‍,
കേറ്റിലോ, കേറ്റിലോ, C.C.D. ക്ലാസില്‍ കേറ്റിലോ!
കേറ്റിലോ, കേറ്റിലോ, C.C.D. ക്ലാസില്‍ കേറ്റിലോ!
കേറ്റിലോ, കേറ്റിലോ, C.C.D. ക്ലാസില്‍ കേറ്റിലോ!

Anonymous said...

I cannot believe someone who does not know how to sing at all can be the leader of a cathedral choir. There is something more behind this appointment. Why did the priest appoint him to this position? May be there is some secret behind it.

Anonymous said...

Of course, there is a secret behind it! It is called MANIYADY CHEPPADY VIDYA. This is how NAKKIES get higher positions. Nakkies have no other qualifications; so they adapt this VIDYA into their everyday life.

Anonymous said...

ശശികല ചാര്‍ത്തിയ ദീപാവലയം.....
ദം ദന..ദം ദം..ദം ദനo...
ദേവരാഗമോ .......!!

മേത്രാസനാസ്ഥാനഗായഗന്‍റെ സ്തുതിഗീതം .....
ദം ദന ദം ദന.......ദം ദം ...... കാളരാഗമോ..........??

Anonymous said...

OMG! thank God I did not understand a word that stupid was trying to sing.

Anonymous said...

Please post this video about Holy Cross!
http://www.youtube.com/watch?v=b2jSmhRPaOc&feature=player_detailpage

Anonymous said...

I KNOW ONE TRUTH. LOT OF PEOPLE QUESTIONED HIS POSITION. PEOPLE ASKED WHAT KIND OF GUIDELINE ARE WE FOLLOWING FOR KUNJUMONS APPOINTMENT, AS A CHOIR LEADER. HE IS FROM CHANGANACHERRY. THAT IS HIS QUALIFICATION. JO ANTONY FROM CHANGANACHERRY, MONICHAN FROM CHANGANACHERRY, BENNY FROM CHANGANACHERRY. EVERYBODY JUST SHUT UP AND SWALLOW IT.
ONE PARISHNER.

Anonymous said...

when public book for choir, antony achan tell them to talk to kunjumon. so kunjumon and susan go for the choir and collect the money and live happily ever after. this is been going on for years. these people have no shame. our idavaka janam has no shame either. otherwise why are they accomodating these no good people for their functions?
hara.....hara...siva...siva...
one nutral guy.

Anonymous said...

ശശികല ചാര്ത്തിയ ദീപാവലയം.....
ദം ദന..ദം ദം..ദം ദനo...
ദേവരാഗമോ .......!!

മേത്രാസനാസ്ഥാനഗായഗന്റെ സ്തുതിഗീതം .....
ദം ദന ദം ദന.......ദം ദം ...... കാളരാഗമോ..........??

Anonymous said...

Oh my GOD, He is the leader of a cathedral choir! Entammo......

Anonymous said...

yap! he is the cathedral choir leader. he doesnt have to do anything because he has qualified slaves in the choir. they will do all the work. humble and simple. thats what christ taught us. somebody do all the work and he take the credit and the money. approved by vicar antony and bishop.what kind of christianity is this?
one parish member.

Anonymous said...

This chenganasery asole are like this.Send them to Coppell.They will make them sing good.

uski gand me thabala bajaavo...

cathedral singer is great.If this is what thundathil did then we can imagine what is way of working this 0 years.Kick him out of this diosis.

Anonymous said...

You scratch my back, I kiss your Ass

Anonymous said...

ചിക്കാഗോ മേത്രാസനത്ത് പോത്തിന് പറ്റിയ കാള.

ഇത് രാഗമോ?
ഇത് രാഗലോ?



മേത്രാസനാസ്ഥാനഗായഗന്റെ സ്തുതിഗീതം.

എന്താണ് കാളരാഗത്തിന് പറ്റിയ തെറ്റ.
പോത്തിനേലും ഭേദമല്ലേ കാള.



പോത്ത് രാഗം പാടുന്ന മേത്രാസനാസ്ഥാനത്തിലെ ചാക്കോച്ചന്‍ മുതലയേലും ഭേദമല്ലേ, കാളരാഗം പാടുന്ന കുഞ്ഞുമോന്‍ ഇല്ലിക്കല്‍.

പോത്തിന് പറ്റിയ കാള.


അങ്ങാടിയത്ത് പിതാവിന്‍റെ രാഗം പാടുബോള്‍, കേള്‍ക്കുന്നത് മുഴുവനും രാവലാണ്.
രാവല് കേള്‍ക്കാതിരിക്കാന്‍, ഫാ.ആന്റണി, ഗാനമേളയെ ഹയ൪ ചെയ്തപ്പോഴ് കിട്ടിയതോ, കുഞ്ഞികൂനന്‍റെ കാളരാഗം.
ഒന്നിന് പറ്റിയത് മറ്റൊന്ന്.

Anonymous said...

This is the way Fr.Thundathil use to work this 10 years in this church.

Clear example of his abilities.........

Kaduppan was a fraud.But he is much better than this

Anonymous said...

ഗാ൪ലാഡെ വിട, ഗാ൪ലാഡെ വിട!
കോരോത്ത് എന്ന ഞാന്‍ ഗാ൪ലാഡെ വിട, ഗാ൪ലാഡെ വിട!
സെപ്റ്റബ൪-16-2011, വെളളിയായിച്ച ഗാ൪ലാഡെ വിട, ഗാ൪ലാഡെ വിട!
കോരോത്ത് എന്ന ഞാന്‍ ശവപെട്ടിയും കിഴിയുമായി വിട, ഗാ൪ലാഡെ വിട!


കോരോത്തിന്റെ ഗാ൪ലാഡ് അല്ത്താരയിലെ ചാന്ത് പൊട്ട് തൊടലും കഴിഞ്ഞു. ചാന്ത് പൊട്ട് പെയിന്റെ ഇനി മിച്ചമില്ലാനാണ് കേട്ടത്. പുതില പളളിയുടെ അല്ത്താരയെ വരച്ച് വരച്ച് കുളിപ്പിച്ച് കിടത്തിയ മട്ടായി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാനാണ് കേട്ടിരിക്കുന്നത്. ഇവിടടെയാണെങ്കില്‍, അച്ഛനായി പഠിച്ചതിനുശേഷം [കീഴോട്ടാണോ, മേല്‍പ്പോട്ടാണോ] അറിവ് കൂടിയതുകൊണ്ട് ദൈവമായ യേശുവിന്റെ ക്രൂശിതരൂപം അല്ത്താരയില് കണ്ടാല്‍, അമ്മായിയമ്മയും മരുമോളും തമ്മിലുളള പോര് പോലെലുണ്ട്. താമര അച്ഛന്‍മാ൪ പഠിച്ച് പഠിച്ച് അവസാനം കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാന് കേട്ടതുപോലെ ഇവറ്റകള്ക്ക് ദൈവവും ഇല്ലാതായിപോയി.


കോരോത്തിന്റെ ഗാ൪ലാഡിലെ വീടുകള് തോറും പണ കിഴി വാങ്ങാനിറങ്ങിരിക്കുകയാണ്. ഞാന്‍ പടവര കഴിഞ്ഞ് ഗാ൪ലാഡില്‍ നിന്ന് നാടുവിടികയാണ്. ഇനി ബോഗില് ഞാന്‍ വരച്ച കോരോത്ത് ശവപെട്ടി വരുന്നതിനുമുബ് നാട് വിട്ടിലെങ്കില് ഗാ൪ലാഡിലെ നാട്ടുകാര്എന്നേ തല്ലി കൊല്ലും. അതിക്കുമുബ് കിട്ടാവുന്ന കിഴി വാങ്ങി നാടുവിടുന്നതല്ലേ ബുദ്ധി.

Anonymous said...

കോരോത്ത് നാളേ ഗാ൪ലാഡ് വിടുന്നു.

കോരോത്ത് വരച്ച് വരച്ച് ഗാ൪ലാഡിലെ പുതിയ പളളിയില്‍, അള്‍ത്താര ഉണ്ടോ, ആവോ.

Anonymous said...

കോരോത്തിന് വേണ്ടി, കുഞ്ഞികൂനന്‍റെ കാളരാഗം.

കോരോത്തേ, കോരോത്തേ, കോണാന്‍ ശവപെട്ടിയുടെ കോരോത്തോ!

കോ....രോ....ത്തേ...., കോ....രോ....ത്തേ....,
കോ....രോ....ത്തേ....,
കഥ: പോത്ത്!
തിരകഥ: ശവപെട്ടി കോരോത്ത്!
രചന: കുഞ്ഞുമോന്‍ ഇല്ലിക്കല്‍!
സംഗീതം: കുഞ്ഞുമോന്‍ ഇല്ലിക്കല്‍!
പാടിയത്: കുഞ്ഞുമോന്‍ ഇല്ലിക്കല്‍!
പാടാതിരുന്നത്‌: സൂസന്‍ ഇല്ലിക്കല്‍!
നാറിയത് : ശവപെട്ടി കോരോത്ത്!
രാഗം: കാള!
താളം: പന്നി!

producer said...

Thanks for manipulating our video.That video was produced as a report of the appreciation dinner given to Fr. Antony. It was never meant to project anybody. The production team have produced more than 50 video clips. None of these video highlight a special person.

The post production team.

Anonymous said...

Is there any church you know were some real talented from members lead your Choir? Its a gift for ass kissing given by the priest,

Anonymous said...

Puthiya news onnum ille? മേത്രാസനാസ്ഥാനഗായഗന്‍റെ maramonta kandu kandu maduthu!

Anonymous said...

"ശവപെട്ടി കോരോത്തും, ശവപെട്ടി ജോജി പാതിരിയും തമ്മില്‍ തമ്മില്‍ കഥകളിയും, ഓട്ടംതളളലും ഗാ൪ലാഡ് അങ്ങാടിയുടെ നെജത്ത്‍"



ശവപെട്ടിക്കുവേണ്ടി, കുഞ്ഞികൂനന്‍റെ കാളരാഗം.

ശവപെട്ടി, ശവപെട്ടി, കോണാന്‍ ശവപെട്ടിയുടെ കോരോത്തേ!

ശ....വ....പെ....ട്ടി...., കോ....രോ....ത്തേ....,
ശ....വ....പെ....ട്ടി....,
കോ....രോ....ത്തേ....,

കഥ:അങ്ങാടിയിലെ പോത്ത്!
തിരകഥ: ശവപെട്ടി കോരോത്ത്!
സംവിധാനം: ശവപെട്ടി ക്ലാവ൪ പവ്വത്തില്‍!
രചന: വീരപ്പന്‍ കുഞ്ഞുമോന്‍‍!
സംഗീതം: കുഞ്ഞുമോന്‍ ഇല്ലിക്കല്‍!
പാടിയത്: ശവപെട്ടി ജോജി‍!
പാടാതിരുന്നത്‌: ഗ൪ഭംകലക്കി കാവാലം‍!
നാറിയത് : നെല്ലുവാരി ടോമി!
ചീഞ്ഞ് നാറിയത്: ശവപെട്ടി ജോജി പാതിരി!
രാഗം: കാള!
താളം: പന്നി!
പല്ലവി:പൈനാപ്പിള്‍ പല്ലവി!
കുതികാല് വെട്ട്:പൊറിജു ആനകുട്ടി!
പാര Etc:ജില്‍കാസനം And താടക!
...................................................................................................................................................!

Anonymous said...

One of the comments above reads, "Kaduppan was a fraud.But he is much better than this". I do not know if Kaduppan was a fraud or not;but we all know that he was very educated, good speaker etc. He was much more talented than Thundan. That was one reason why Thundan was jelous of Kaduppan.Between Kaduppan and Thundan, Kaduppan was far more qualified to be VG than Thundan.

Anonymous said...

Thanks for manipulating our video.That video was produced as a report of the appreciation dinner given to Fr. Antony. It was never meant to project anybody. The production team have produced more than 50 video clips. None of these video highlight a special person.

The post production team.


Appreciation for what Fr.Antony did like this? Supporting ass kissers from chenganassery asoles?

Wait a minute and have a cup of coffe my dear team.This Antony should do more harm to our church being a VG if he kept this man as singing leader for 10 years.We can understand what kind of person this Fr.Antony is from this two vedios.

Anonymous said...

Th clip clearly demonstrates the greatest singer we have seen in Chicago! Choir is done by ass kissers everywhere.

Anonymous said...

ivanentha vattaano?

chicagoyil aanungal aarum ille ivanittu randannam kodukkaan

Anonymous said...

ഗാ൪ലാഡ്, ക്ലാവ൪ ശവപെട്ടി ഫാ.ജോജി!


ശ....വ....പെ....ട്ടി...., ഫാ....ജോ....ജി....,
ശ....വ....പെ....ട്ടി....,
ഫാ....ജോ....ജി....,


ശ....വ....പെ....ട്ടി...., ഫാ....ജോ....ജി....,
ശ....വ....പെ....ട്ടി....,
ഫാ....ജോ....ജി....,

ശ....വ....പെ....ട്ടി...., ഫാ....ജോ....ജി....,
ശ....വ....പെ....ട്ടി....,
ഫാ....ജോ....ജി....,

Anonymous said...

Basic life rules. Believe none of what you hear and half of what you see. A little common sense goes a long way

Anonymous said...

Thundathil should go out.We dont need like this priests here in Chicago Diosis.

ചേട്ടന്‍റെ സ്വന്തം റോസാപ്പൂവ് said...

"പക്ഷേ ഇപ്പോള്‍ പറമ്പില്‍ നോക്കുമ്പോള്‍ തുമ്പയെവിടെ...?

മുക്കുറ്റിയെവിടെ...?

കാക്കപ്പൂവെവിടെ...?

ഒന്നുമില്ല, മണമില്ലാത്ത വലിയ പൂക്കള്‍ ബാക്കിയുണ്ട്‌,റോസാപ്പൂവിനു പോലും മണമില്ല. എന്‍റെ തുമ്പയും ചെമ്പകവുമൊക്കെ എവിടെയാണ്‌, നഷ്‌ടമായത്‌... അറിയില്ല..."

പ്രിയ ചേട്ടായി,

കഴിഞ്ഞ ജൂലൈയിലെ കൊടിയ വരള്‍ച്ച ചേട്ടന്‍ അറിഞ്ഞില്ലേ? ഞങ്ങള്‍ അതായത് ചേട്ടന്‍റെ തുമ്പയും, മുകൂറ്റിയും, കാക്കപ്പൂവും, ചെമ്പകവും, നല്ല മണമുണ്ടായിരുന്ന റോസാപ്പൂ പോലും ആ ചൂടില്‍ വാടി തളര്‍ന്നു പോയി. തൊണ്ട വരണ്ട് ഞങ്ങള്‍ ദാഹിച്ചു വലഞ്ഞപ്പോള്‍ ഞങ്ങളുടെ പൊന്നുചേട്ടന്‍ എവിടെ ആയിരുന്നു? മിറക്കിള്‍ഗ്രോ പോയിട്ട് അല്പം പച്ചവെള്ളം പോലും ആരും തന്നില്ല. ഹും, ഞങ്ങളെ ഒന്നോര്‍ക്കുക പോലും ചെയ്യില്ല.........! അതുകൊണ്ടാണ് ഞങ്ങളെ ചേട്ടന് നഷ്ടമായത്.

ഞങ്ങളുടെ വേരുകള്‍ ഇപ്പോഴും നശിച്ചിട്ടില്ല. സമയം വൈകാതെ ഞങ്ങളെ ഒന്ന് പരിപാലിച്ചു നോക്ക്; അപ്പോള്‍ കാണാം കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളുള്ള, നല്ല സുഗന്ഗം പരത്തുന്ന ഒന്നിന് പകരം പതിനായിരക്കണക്കിനു കുഞ്ഞുപൂക്കള്‍ വിരിഞ്ഞ്; ചിരിച്ചും..., നക്ഷത്രങ്ങളെ പോലെ കണ്ണ് ചിമ്മിയും...., ചേട്ടനെ സന്തോഷിപ്പിക്കുന്നത്. ഞങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ? എല്ലാവര്‍ക്കും അല്പം സ്നേഹവും, സ്വാന്തനവും, പരിപാലനവും(TLC) ഒക്കെ അല്ലെ, എന്‍റെ പോന്നു ചേട്ടായി വേണ്ടത്?

മണമില്ലാത്ത വലിയ പൂക്കള്‍ ബാക്കിയാകാന്‍ കാരണം അവയ്ക്ക് വെള്ളവും വെളിച്ചവും തലോടലും പരിചരണവും ഒക്കെ വളരെ കുറച്ചു മതിയായത്‌ കൊണ്ടാണ്. ആ കാട്ടുപൂക്കള്‍ ഉണ്ടാക്കുന്ന ചെടികള്‍, പിഴുതു എറിഞ്ഞാലും കംമ്മൂനിസ്റ്റു പള്ളപോലെ അവിടെ കിടന്നു കിളിര്‍ത്ത്, എന്നും എവിടെയും കൂട്ടത്തില്‍ കാണും.

എന്ന് സ്നേഹത്തോടെ,
ചേട്ടന്‍റെ സ്വന്തം റോസാപ്പൂവ്

Anonymous said...

മേത്രാസനാസ്ഥാനഗായഗന്, വിനോദിനിയുടെ വക പത്ത് വ൪ഷത്തേ പാരീദോഷികമായി, ചക്ക മഢല്‍!

സംഗീതം: കുഞ്ഞുമോന്‍ ഇല്ലിക്കല്‍
പാടിയത്: കുഞ്ഞുമോന്‍ ഇല്ലിക്കല്‍


ചക്ക മഢല് സീകരിക്കുവാന് കുഞ്ഞുമോന്‍ ഇല്ലിക്കല്‍ കുടുബം.

പൊങ്ങച്ചലഘു ചക്ക മഢലിന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് പത്ത് വ൪ഷമായി.

ഈ മഢല് ചീഞ്ഞ് നാറുന്നതിലുമുബ്, വിനോദിനി ഒന്ന് കൊടുത്തൂടെ.

Tom Varkey said...

Tom Varkey Said …
I don’t understand why all the fuss is about the impropriety of drawing the ‘pookkalam’ within the church to celebrate Onam. Without meaning to be arrogant or cocky, let me make an assertive statement that all of us as true Christians should understand. It was definitely wrong to do it whether the youth or anybody else agree or not. I am not the one saying this. And there is no point in who said what. The ultimate question is: what does God say in the matter? Everything that we do especially within the church premises should be governed by the principle as to whether what we do is meant to glorify God or not. Designing a dove in the center of the ‘pookkalam’ that was created within the church has to be seen within the context of what usually goes on in a church. A church is used for worship and related activities and therefore anything other than these should be carefully examined to see its appropriateness.
When we use the image of a dove in a church, it is usually used to represent the Holy Spirit. I am sure you will agree with me that the dove that was drawn inside the pookkalam also conjured up memories of the Holy Spirit in the minds of whoever participated in that Onam Program. Therefore, it was a desecration of the church even though those who made the dove may not have meant it to be. Let me ask those who made the pookkalam a question: Would you have done this within the St. Peter’s Basilica in Rome or within the White House, the residence of the President of the United States? I am sure, the answer is ‘No’. If that is the case, Almighty God is greater than the Pope or the President of the United States. Therefore the House of God is no place for creating an Onam ‘Pookkalam’. In Rom. 14:23 we read: “Any action that does not originate from faith is sin.” Certainly, celebrating Onam by making the ‘pookkalam’ within the church was not prompted by faith and to give glory to God. In fact it was a demoralizing act that probably may have offended many individuals’ feelings on account of their faith.
A better Biblical argument is 1 Cor. 7:10-12. Here Paul says there is nothing wrong with eating meat offered to idols. But if that offends any brother who is watching you and whose conscience is made uneasy because of you eating the meat offered to idols, you should not eat it. Because by doing it, you are wounding the conscience of your brother. And Paul goes on to say that by eating meat offered to a pagan god , you are weakening the conscience of your brother watching you and thus you are sinning against Christ who died for that brother whose conscience is thus weakened.
So based on the above 2 arguments it was definitely wrong to create an ‘Onam pookkalam’ within the church whether the youth like it or not. I hope that clarifies the subject a little bit for the benefit of those who were confused on this matter. Ever thought of Jesus driving out the coin-changers and those were selling their merchandise from the Jerusalem temple? This was an action very similar to such activities and therefore it was totally inappropriate as far as maintaining the sanctity of our worship places. A river and its abundant supply of water is extremely useful to the nearby residents. But if it runs over its banks excessively, it causes untold damage not only to property and animals but even to the very residents who may have enjoyed the river for years and years depending on it for sustenance and livelihood. In this case, the Onam celebration celebrated by creating a ‘pookkalam’ inside the church has the potential of creating devastating effects. That is what the parishioners of Chicago church and their church leadership have allowed to happen through this event. I would even say that this is another good example of how more and more churches are turning into market places.

Anonymous said...

Anonymous said...
ചിലര്‍ ഉള്ളില്‍ ഉള്ള വേദന പുറത്തു കാണിക്കാതെ വേദനയോടെ തല താഴ്ത്തി നടക്കുന്നു. മറ്റു ചിലര്‍ പണി കൊടുത്തതിന്റെ അഭിമാനത്തോടെ തല ഉയര്‍ത്തി നടക്കുന്ന കാഴ്ച യുദ്ധ കളത്തില്‍ ശത്രുവിനെ അരിഞ്ഞു വീഴ്ത്തിയതിന്റെ സന്തോഷത്താല്‍ ആര്‍ത്തു ഉല്ലസിച്ചു നടക്കുന്ന ഒരു പട കളത്തിന്റെ പ്രതീതി പലപ്പോഴും പലരുടെയും മുകത്തു കാണുന്ന കാഴ്ച കോപ്പെല്‍ ദൈവാലയത്തില്‍ സ്ഥിരം പതിവാരുന്നു

September 16, 2011 11:42 AM

Anonymous said...
സ്വന്തം സഹോദരനെ അസൂയ മൂത്ത് കൊന്ന കയേനെ നമ്മള്‍ ആരും തന്നെ മറന്നിട്ടില്ല..അസൂയ എന്നുള്ള കാര്യം ഇന്നോ ഇന്നലയോ തുടങ്ങിയ പ്രതിഭാസം അല്ല എന്ന് നമ്മള്‍ക്കറിയാം.

September 16, 2011 11:43 AM

Anonymous said...
എല്ലാം എല്ലാം അയ സഭയെ, അതിനു കുറവുകളും കുറ്റങ്ങളും ഒക്കെ കാണും. എങ്കിലും ക്രിസ്തുവിന്റെ ശിരസാണ് അത് എന്നുള്ള അല്‍പ്പമെങ്കിലും ബോധം ഉണ്ടെങ്കില്‍ അവസാനിപ്പിക്കുക. നമ്മള്‍ നമ്മളെ തന്നെ തള്ളി പറഞ്ഞു കളി ആക്കിയാല്‍ ആരാണ് മുതല്‍ എടുപ്പ് നടത്തുക എന്ന് ആലോചിക്കുക. ഇതര സഭ കള്‍ക്ക് ചിരിക്കാനും പുച്ചിക്കാനും ആഹ്ലാധിക്കാനും നമ്മള്‍ അവസരം കൊടുത്തു കൂടാ

September 16, 2011 11:43 AM

Anonymous said...
എല്ലാവരും ആരെയും നിതാന്ത ശത്രുക്കള്‍ ആയി കരുതാതെ വന്നത് എല്ലാം ഒരു കറുത്ത ആദ്യയമായി കരുതി വികാരി അച്ഛനോട് ചേര്‍ന്ന് നിന്ന് കൊണ്ട് ഒരു ഇടവക ആയി ഒരു കുടുംബം ആയി മുന്നോട്ടു പോകാന്‍ തയ്യാര്‍ ആണോ

September 16, 2011 11:44 AM

എന്ന് സൊന്തം റെജി മോന്‍......


കൂടെ നടന്ന ജോജോ കിട്ടു കള്ളാ കേസുണ്ടാക്കാന്‍ പെണ്ണുങ്ങളും വയസന്മാരും വയസതികളും ജോജോയുടെ കുട്ടുകാരന്‍ എന്ന് നടിച്ചു ഷിബുവും എല്ലാവരും കു‌ടി.പണി കൊടുത്തു തല പൊക്കി ആരും അറിയാതെ നടക്കാം എന്ന് കരുതി.പക്ഷെ എല്ലാര്ക്കും എല്ലാം മനസിലായി.അങ്ങിനെ നമുക്കും കിട്ടി പണി.ഇനി തല കുനിച്ചു നടക്കാം.അല്ലാതെ എന്ത് ചെയ്യാം.

Anonymous said...

very true!

Anonymous said...

എനിക്ക് ഒന്നേ പറയാനുള്ളൂ . സിറോ മലബാര്‍ സഭയുടെ നാശം ഏതാണ്ട് പൂര്‍ത്തിയായമട്ടാണ് .
ഇനിയും ഈ സഭയില്‍ കടിച്ചുതൂങ്ങി കിടന്നിട്ടു ഒരു പ്രയോചനവും ഉണ്ടാകുമെന്ന് തോന്നുന്നില്ല .
ഈ സഭയെ വെറുക്കുന്നതുകൊണ്ടോ ഒന്നുമല്ല ഞാന്‍ പറഞ്ഞത് . എന്‍റെ അപ്പനപ്പൂപ്പന്മാര്‍ മുതല്‍
അന്നും ഇന്നും സിറോ മലബാര്‍ സഭയില്‍ ഉറച്ചു വിശ്വസിക്കുകയും സഭയെ സ്നേഹിച്ചും സഭക്ക്
വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുപോന്ന ഒരു കുടുംബത്തിലെ അന്ഗമാണ് ഞാന്‍ . പക്ഷെ
ഇന്ന് ആ സഭയല്ല നിലവിലുള്ളത് . കുറെ നികൃഷ്ട ജീവികള്‍ എന്നുവേണമെങ്കില്‍ പറയാം അവരുടെ
കൈകളില്‍ സഭ എല്പ്പിക്കപ്പെടുകയും കര്‍ത്താവിനു നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്തും ക്രിസ്തുവിനെയും
ക്രിസ്തു മതത്തെയും തള്ളിപറഞ്ഞ്‌ ഒരിക്കലും കേട്ടുകേള്‍വിയില്ലാത്ത മറ്റൊന്നിനെ ആശ്രയിച്ചു
അത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു . കഷ്ടം തന്നെ . ചുരുക്കം ചില മത
മേലധികാരികളുടെ തേര്‍വാഴ്ച സഭയെ ആകമാനം തകര്‍ക്കുകയും , തളര്‍ത്തുകയും ചെയ്തിരിക്കുന്നു .
അതിനു ഉത്തമ ഉദാകരണമാണ്‌ പാലായിലെ പവുത്തിലും കൂട്ടരും അമേരിക്കയിലെ അങ്ങാടിയും
തലതെറിച്ച വിനോദും , കുള്ളന്‍ സക്കറിയയും , ഗാര്ലാണ്ടിലെ ജോജിയും , ബ്ലാ ബ്ലാ വര്‍ഗീസും , എന്ന്
വേണ്ട കുറെ അവരാതി കൂത്തിച്ചി മക്കളുടെ തേര്‍വാഴ്ച സഭയെ നശിപ്പിച്ചു കളഞ്ഞു .

Anonymous said...

sabha will recover from all these nuisance. because everything is controlled by our good lord. it might take some more time. but it will be allright. we all have to work together for that. never quit. good luck.
one believer.

Anonymous said...

I know, I know, I know, I know
I know things will change.
Because things are the way they are, things will not stay the way they are.

Anonymous said...

READ: 1THIMOTH 3:1-6

Qualifications of Various Ministers.
1* This saying is trustworthy:* whoever aspires to the office of bishop desires a noble task.a

2. Therefore, a bishop must be irreproachable, married only once, temperate, self-controlled, decent, hospitable, able to teach,
3. not a drunkard, not aggressive, but gentle, not contentious, not a lover of money.b
4. He must manage his own household well, keeping his children under control with perfect dignity;
5. for if a man does not know how to manage his own household, how can he take care of the church of God?
6. He should not be a recent convert, so that he may not become conceited and thus incur the devil’s punishment.*
7. He must also have a good reputation among outsiders, so that he may not fall into disgrace, the devil’s trap.c

8* Similarly, deacons must be dignified, not deceitful, not addicted to drink, not greedy for sordid gain,
9. holding fast to the mystery of the faith with a clear conscience.

10. Moreover, they should be tested first; then, if there is nothing against them, let them serve as deacons.
11 Women,* similarly, should be dignified, not slanderers, but temperate and faithful in everything.d
12. Deacons may be married only once and must manage their children and their households well.
13. Thus those who serve well as deacons gain good standing and much confidence in their faith in Christ Jesus.
The Mystery of Our Religion.*
14. I am writing you about these matters, although I hope to visit you soon.
15. But if I should be delayed, you should know how to behave in the household of God, which is the church of the living God, the pillar and foundation of truth.e 16. Undeniably great is the mystery of devotion,

Who* was manifested in the flesh,

vindicated in the spirit,

seen by angels,

proclaimed to the Gentiles,

believed in throughout the world,

taken up in glory.