അടുത്ത മാസാദ്യം ചിക്കാഗോ സന്ദര്‍ശിക്കുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ് മാര്‍ ആലഞ്ചേരിക്ക് അമേരിക്കന്‍ സീറോ മലബാര്‍ രൂപതയുടെ അവസ്ഥയെപ്പറ്റിയും മാര്‍ അങ്ങാടിയത്തിനെപ്പറ്റിയും പോസിറ്റീവ് ആയ വിവരങ്ങള്‍ മാത്രം നല്കുവാന് ഒരു ഗൂഡസംഘത്തെ ഇടവകകള്‍ തോറും പരിശീലിപ്പിച്ചെടുക്കുന്നതായി ഞങ്ങള്‍ക്ക് അറിവ് കിട്ടിയിരിക്കുന്നു.
ഇടവക വികാരിമാരുടെ വാലട്ടിപ്പട്ടികളായ ചില സൊ-കാള്‍ഡ് അല്മായ നേതാക്കളും അച്ചന്മാര് താലോലിച്ചു കൊണ്ട് നടക്കുന്ന മൂക്കില്‍ പല്ല് കിളുത്ത കുറെ യൂത്തുകളെയുമാണ് ഇതിനായി അവര്‍ ആശ്രയിച്ചിരിക്കുന്നത്. പ്ലെയിന്‍ ഫെയര്‍, ഭക്ഷണം, താമസ സൗകര്യം എന്നിവ സ്വാഭാവികമായും സ്വന്തം കയ്യില്‍ നിന്നും ഇവര്‍ക്ക് മുടക്കേണ്ടതില്ല എന്ന് കൂടി ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. രൂപത പാസ്റ്ററല്‍ കൌണ്‍സില്‍, ഇടവകകളില്‍ നിന്നുള്ള DRE മാര്‍, കൈക്കാരന്മാര് തുടങ്ങിയവരെക്കൊണ്ട് രൂപതയുടെയും ബിഷപ്പിന്റെയും സ്തുതി പാടിപ്പിച്ചു മാര്‍ ആലഞ്ചേരിയെ കേള്‍പ്പിച്ചു സുഖിപ്പിക്കുകയായിരുന്നു അധികാരികളുടെ ആദ്യത്തെ പ്ലാന്‍. എന്നാല്‍ ഏതെങ്കിലും കുരുത്തം കേട്ടവര്‍ എന്തെങ്കിലും ഏക്കിനെഷന് ഉണ്ടാക്കിയാലോ എന്ന് ഭയന്ന് ആ പദ്ധതി ബന്ധപ്പെട്ടവര്‍ ഉപേക്ഷിക്കുകയായിരുന്നു. അതിനു പകരമാണ് ലോക്കല്‍ ഇടയന്മാരാല് പ്രത്യേകം തിരഞ്ഞെടുത്ത, വൃഷ്ണസഞ്ചിയില്‍ ശുക്ലത്തിനു പകരം പഴങ്കഞ്ഞിവെള്ളം മാത്രമുള്ള മേല്പ്പറഞ്ഞവരെ തിരഞ്ഞെടുത്തു കോച്ചിംഗ് കൊടുത്ത് വിടുന്നത്.
ചീഞ്ഞു നാറുന്ന രാഷ്ട്രീയപാര്ട്ടികളെക്കാളും അധപ്പതിച്ചുപോയി നമ്മുടെ അമേരിക്കന്‍ സീറോ മലബാര്‍ സഭാധികാരികള്‍ എന്നുള്ളതിന് ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടത്? മേജര്‍ ആര്‍ച് ബിഷപ്പിനെ കള്ളക്കഥകള്‍ പറഞ്ഞു വിശ്വസിപ്പിച്ചു എത്രനാള്‍ പിടിച്ചു നില്ക്കാന് മാര്‍ അങ്ങാടിയത്തിനും സംഘത്തിനും സാധിക്കും? സമഗ്രമായ മാറ്റങ്ങളും പരിഷ്കാരങ്ങളും ആവിഷ്ക്കരിക്കപ്പെട്ടാല്‍ മാത്രമേ അമേരിക്കന്‍ സീറോ മലബാര്‍ സഭ രക്ഷപെടുകയുള്ളൂ. അതിനുള്ള കഴിവോ, കെല്‍പ്പോ മാര്‍ അങ്ങാടിയത്തിനില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി അദ്ദേഹം സ്ഥാനമൊഴിയണം.
7 comments:
READ IN YOUR BIBLE
1THIMOTHY 4:1-6
1
എന്നാൽ ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.
2
അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവെച്ചവരായി
3
വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിപ്പാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.
4
എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കിൽ ഒന്നും വർജ്ജിക്കേണ്ടതല്ല;
5
ദൈവവചനത്താലും പ്രാർത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
6
ഇതു സഹോദരന്മാരേ ഗ്രഹിപ്പിച്ചാൽ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താൽ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകൻ ആകും
READ IN YOUR BIBLE:
ACTS 2:46
46
ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു.
വൃഷ്ണസഞ്ചിയില്‍ ശുക്ലത്തിനു പകരം ഇന്നലത്തെ കഞ്ഞിവെള്ളം മാത്രമുള്ള മേല്പ്പറഞ്ഞവരെ തിരഞ്ഞെടുത്തു കോച്ചിംഗ് കൊടുത്ത് വിടുന്നത്.
ഹ..ഹ .. ചിരിച്ചു പോയി. വായിക്കാന്‍ നല്ല രസം... LOL
കാക്കാന്‍ അറിയവെങ്കില് നില്കാനും അറിയമടാ:"<>:L"::LPOO
എത്ര ഒക്കെ നാറിയാലും, എന്ത് കള്ളത്തരങ്ങള്‍ കാണിച്ചും, ഈ താമര കുരിശുകാര്‍ ഇമ്മിണി വലിയ തൊപ്പി, ബിഷപ്പ് അങ്ങാടിയുടെ തലയില്‍ വപ്പിക്കും.
മനുഷൃവ൪ഗ്ഗത്തില് എട്സ് പിടിച്ചതുപോലെയല്ലേ കത്തോലിക്ക സഭ എന്നുപറഞ്ഞുനടക്കുന്ന ക്ലാവ൪ രോഗികളയ എട്സ് രോഗികള്‍. കൂടുതും ഈ രോഗം ഭാദിച്ചത് അങ്ങാടിയത്ത് പിതാവിനാണ്, അപ്പനില്ലാതേ വള൪ന്നുകൊണ്ടണൊ എന്നറിയില്ല.
മൂക്കില്‍ പല്ല് കിളുത്ത കുറെ യൂത്തുകളെയുമാണ് ഇതിനായി അവര്‍ ആശ്രയിച്ചിരിക്കുന്നത്. പ്ലെയിന്‍ ഫെയര്‍, ഭക്ഷണം, താമസ സൗകര്യം എന്നിവ സ്വാഭാവികമായും സ്വന്തം കയ്യില്‍ നിന്നും ഇവര്‍ക്ക് മുടക്കേണ്ടതില്ല എന്ന്!
രൂപത പാസ്റ്ററല്‍ കൌണ്‍സില്‍, ഇടവകകളില്‍ നിന്നുള്ള DRE മാര്‍, കൈക്കാരന്മാര് തുടങ്ങിയവരെക്കൊണ്ട് രൂപതയുടെയും ബിഷപ്പിന്റെയും സ്തുതി പാടിപ്പിച്ചു മാര്‍ ആലഞ്ചേരിയെ കേള്‍പ്പിച്ചു സുഖിപ്പിക്കുന്നതിന് സ്വന്തംകൈയിലെ പണം മുടക്കി ചെന്ന് ബിഷപ്പിന്റെയും വിനോദിനിയുടെയും കാല് നക്കുകയുംവേണം.
യൂത്തുകളെ എല്ലാറ്റിനേയം വലിവണ്ടിയില്‍ മീനേ വാട്ട് കൊണ്ടുപോകുന്നതുപോലെ ബിഷപ്പിന്റെയും വിനോദിനിയുടെയും ചിലിവ് എല്ലാ പളളികളിനും ശ്രേമിക്കുനനത് എന്തൊ കളളത്തരമല്ലേ, മേജര്‍ ആര്‍ച് ബിഷപ്പേ.
മാര്‍ത്തോമ കുരിശുഎന്ന് വിളിക്കപെടുന്ന 'പേര്‍ഷ്യന്‍ കുരിശു" എവിടെയെല്ലാം...ഒരു അനനേഷണം.
1.ബൈബിള്‍ പൊതിഞ്ഞു ബലിപീടത്തില്‍…
2.അച്ചന്മാരുടെ തിരുവശ്ട്രതിന്റെ പിറകില്‍ ..കുര്‍ബാന തിരഞ്ഞു
ചെല്ലുബോള്‍ കുഞ്ഞാടുകള്‍ കാണുവാന്‍)…….
3. അരകച്ചയില്‍…………….
4. ഒട്പ്പിന്റെ കൈയില്‍……………
5.ബലിപീടത്തില്‍………………..
6.നിലവിളക്കിന്റെ മുകളില്‍ ( ശിവലിന്ഗത്തിന്
പകരമായി )……………..
7.കുര്ഭാന പുസ്തകതിറെ പുറം ചട്ടയായി……………..
8.ശവപെട്ടിയുടെ മുകളിലത്തെ മൂടിയില്‍………………
9.കുടുംഭ പ്രാത്ഥന പുസ്തകത്തില്‍…………….
10.ദുക്കവെള്ളി..പന്ഗിയില് മുക്കി ആര്രധിക്കുവാന്
11., പാല, കാഞ്ഞിരപ്പള്ളി , ചങ്ങനാശ്ശേരി ,പ്രസ് കളില്‍
അച്ചടിക്കുന്ന എല്ലാ പ്രാത്ഥന പുസ്തതിലും…………
12. ഓസ്തിയില്
13.എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തി പറ്റുന്ന
സ്ഥലജളില് അല്ത്താരയില് (കുരിശുരൂപം എടുത്തു മറ്റുനത് കണ്ടു
ചങ്ങനാശ്ശേരി ചെത്തിപുഴ ഹോസ്പിറ്റലില്‍ കരഞ്ഞു കരഞ്ഞു പാവം സിസ്റെര്സ് ന്റെ കണ്ണുനീരിനു ഒരു മഹാസമുദ്രത്തിന്റെ
ശക്തി ഒണ്ടു...ഓര്‍ക്കുക)
ഇതു ഭക്ക്തിയോ..അതോ..ഭക്തിമൂത്ത്..മട്ടുവല്ലതുമോ..
…………………….ലിസ്റ്റ് അപൂര്‍ണ്ണം
Post a Comment