ഗാര് ലാന്‍ഡ് ലേഖകന്‍:
എല്ലാ വര്‍ഷവും ഗാര്ലണ്ടില് നടത്താറുള്ള വാര്‍ഷിക പിക്നിക് ഈ വര്‍ഷവും നടന്നു. പക്ഷെ ഈ വര്‍ഷം ക്ലാവരുകാരുടെ മാത്രം ഒരു തീറ്റ മത്സരമായി അത് മാറി.
വെറും 25 ക്ലാവര്‍ കുടുംബങ്ങള്‍ക്കുവേണ്ടി പള്ളി ഫണ്ടില്‍ നിന്ന് പണം വാരിയെറിഞ്ഞു നടത്തിയ ഈ പിക്നിക് മാമാങ്കത്തില്‍ 300 പൌണ്ട് ചിക്കനും 100 ലിറ്റര്‍ മദ്യവും മറ്റു പലവിധ തീറ്റ സാധനങ്ങളും ആണ് വാങ്ങിക്കൂട്ടിയത്. എന്നാല്‍ ഈ പിക്നിക്കില്‍ പങ്കെടുത്തതോ ഇടവകയിലെ വെറും 15 % ആള്ക്കാര് മാത്രം. സാധാരണ ഇടവക ജനങ്ങള്‍ ബഹിഷ്ക്കരിച്ച ഈ പിക്ക്നിക്കിനു ആളുകള്‍ തിരിഞ്ഞുനോക്കാതിരുന്നപ്പോള്‍ വിഭ്രാന്തി മൂത്ത ശവപ്പെട്ടി കത്തനാര് ചില ഇടവകാംഗങ്ങളെ ഫോണില്‍ വിളിച്ചും ഭീഷണിപ്പെടുത്തിയും ഈ പിക്നിക്കില്‍ കൊണ്ടുവരാന്‍ നോക്കുന്ന കാഴ്ച അതീവ ദയനീയമായിരുന്നു.എല്ലാ വര്‍ഷവും ഗാര്ലണ്ടില് നടത്താറുള്ള വാര്‍ഷിക പിക്നിക് ഈ വര്‍ഷവും നടന്നു. പക്ഷെ ഈ വര്‍ഷം ക്ലാവരുകാരുടെ മാത്രം ഒരു തീറ്റ മത്സരമായി അത് മാറി.
ഗാര്‍ലണ്ട് ഇടവകയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ വെറുപ്പിച്ചുകൊണ്ട് നടക്കുന്ന കല്‍ദായവല്‍ക്കരണത്തിന്റെയും ക്ലാവര്‍ കുരിശ് അള്‍ത്താരയില്‍ തൂക്കുന്നതിന്റെയും പ്രതിഭലനമായിരുന്നു ഈ പിക്നിക്കിലെ ടേണ്‍ ഔട്ട്. ഇവിടുത്തെ ജനങ്ങള്‍ എത്രമാത്രം പുശ്ച്ചത്തോടെയാണ് അധികാരികളുടെയും അവരുടെ വാലാട്ടിപ്പട്ടികളെയും കാണുന്നതെന്ന് ഈ പിക്നിക്കില്‍ കൂടി മനസ്സിലായി. എന്നിട്ട് ശവപ്പെട്ടിക്കത്തനാരുടെ ഞായറാഴ്ചത്തെ അറിയിപ്പ് കേട്ടപ്പോള്‍ ജനം ശരിക്കും ഞെട്ടി. അദ്ദേഹം പറഞ്ഞതിങ്ങനെ. "പിക്നിക്ക് വലിയൊരു വിജയമായിരുന്നു.മഴയായിട്ടും ഒത്തിരിപ്പേര് വന്നു സഹകരിച്ചു. Enjoy ചെയ്തു. ചുരുക്കം ചില ആള്‍ക്കാര്‍ക്ക് ജോലിയായതിനാല്‍ വരാന്‍ പറ്റിയില്ല". ഒരു കത്തനാര്‍ക്ക് എങ്ങിനെ ഇങ്ങിനെയൊക്കെ കല്ലുവച്ച നുണകള്‍ അള്‍ത്താരയില്‍ നിന്ന് പറയാന്‍ പറ്റും. അതിനിയാള് കത്തനാരാണോ? കോപ്പിയടിച്ച് സെമിനാരിയില്‍ നിന്ന് പാസ്സായ ഇദ്ധേഹമെങ്ങിനെ കത്തനാരാകും.
പിക്നിക്കുകൊണ്ട് ഏതായാലും ഒരു ഗുണമുണ്ടായി. ഗാര്‍ലന്‍ഡിലെ ക്ലാവരുകാരുടെ വീടുകളില്‍ ഇനി ഒരാഴ്ചത്തേക്ക് ഒന്നും കുക്ക് ചെയ്യേണ്ട. ലോട് കണക്കിനല്ലേ മിച്ചം വന്ന വേസ്റ്റ് ഇവര്‍ സ്വന്തം വീട്ടിലേക്കു കടത്തിയത്. എല്‍സമ്മ എന്ന ആണ്‍കുട്ടിയും ഗ്രെസ്സിയെന്ന പെണ്‍കുട്ടിയും വേസ്റ്റ് വാരാന്‍ മത്സരിക്കുന്ന കാഴ്ച ഒന്ന് കാണേണ്ടതായിരുന്നു. എല്ലാം പള്ളിയുടെ ചിലവില്‍. അടുത്ത രണ്ടാഴ്ചത്തേക്ക് ക്ലാവരുകാരുടെ വീട്ടില്‍ പോകുന്ന ആള്‍ക്കാരുടെ ശ്രദ്ധക്ക്. പറ്റുമെങ്കില്‍ അവിടങ്ങളില്‍ നിന്ന് ഒന്നും കഴിക്കാതിരിക്കുക. വേസ്റ്റ് തിന്നാതിരിക്കണമെങ്കില്. ഏതായാലും ക്ലാവരുകാര്‍ അധികാരികളുടെ കാലുനക്കി നടക്കുന്നതെന്തിനാണെന്ന് ഇപ്പോള്‍ മനസ്സിലായി. ഇങ്ങിനെയൊക്കെ കുറച്ചു വേസ്റ്റ് വാരിവലിച്ചു തിന്നാം. വീട്ടില്‍ കൊണ്ടുപോകാം. പിന്നെ കട്ടും തിന്നാം. അതിനുവേണ്ടി അവര്‍ വിശ്വാസ്സത്തെ മാത്രമല്ല എന്തും അവര്‍ വില്‍ക്കും. അതിനുധാഹരണമാണല്ലോ ഗാര്‍ലന്‍ഡിലെ പണിതുകൊണ്ടിരിക്കുന്ന പള്ളിയുടെ അള്‍ത്താരയില്‍ വരച്ചിരിക്കുന്ന തലയോട്ടിയും ശവക്കല്ലറയുടെ സ്ലാബും മാതാവിന്റെ പിങ്ക് ഷൂവും എല്ലാം. കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ മേടിക്കുന്ന അല്ലെങ്കില്‍ മേടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഹതഭാഗ്യര്‍ ആണ് നമ്മള് ഗാര് ലാണ്ടുകാര്‍.
11 comments:
കര്‍ത്താവായ യേശുവിനെ തുണിയില്‍ പൊതിഞ്ഞാണ് കല്ലറയില്‍ അടക്കിയത് . അതുപോലെതന്നെ ലാസറിനെയും തുണിയില്‍ പൊതിഞ്ഞാണ് അടക്കിയതെന്നു ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . അതുപോലെതന്നെ ബൈബിളില്‍ ഒരു കാര്യംകൂടി പറയുന്നുണ്ട് .
ബൈബിളില്‍ നിന്ന് ഒന്നും നീക്കം ചെയ്യുകയോ പുതിയതായി യാതൊന്നും കൂട്ടി ചേര്‍ക്കുകയോ ചെയ്യരുതെന്ന് . ബൈബിളാണ് നമ്മുടെ എല്ലാം എല്ലാം . ആ സ്ഥിതിക്ക് ഈ കോരോത്തു എന്ത് അടിസ്ഥാനത്തിലാണ് പള്ളിയുടെ അല്ത്താരയില് ശവപ്പെട്ടിയും , ശൂന്യമായ
ക്ലാവരും , താമരയും ഒക്കെ വരച്ചുപിടിപ്പിക്കുന്നത് . ആരാണ് അവനു ഈ അധികാരം കൊടുത്തത് . ശവപ്പെട്ടി വരച്ചപ്പോള്‍ കുറെ മന്ഭരണി കൂടി വരക്കാമായിരുന്നില്ലേ . ഈജിപ്തില്‍ പണ്ട് ശവങ്ങള് വലിയ മന്ഭാരണികളില് ആണ് അടക്കം ചെയ്തിരുന്നത് .
എന്തുകൊണ്ട് ഈ മ്ലേച്ചന് ഭരണി വരച്ചില്ല . ഞങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം പള്ളിക്ക് തരുന്നത് പള്ളിയുടെ ശേഷിക്കുന്ന പണി തീര്‍ത്ത് ആരാധനായോഗ്യമാക്കി കിട്ടാനാണ് . അല്ലാതെ കണ്ട തെണ്ടികളെയൊക്കെ വിളിച്ചുവരുത്തി പള്ളിയുടെ അല്ത്താരയില്
അശ്ലീല ചിത്രങ്ങള്‍ വരക്കാനല്ല . അവന്റെ അമ്മേടെ ഒരു ശവപ്പെട്ടിയും ക്ലാവറും . അതിനുള്ള പണം ജോജി തന്നെ കൊടുക്കേണ്ടിവരും . വി . കുരിശ് അല്ലാതെ വേറെ ഒന്നും പള്ളിക്കകത്ത് കണ്ടുപോകരുത് . കോരോത്തിനു വരച്ചേ മതിയാഗു എന്നാനങ്കില് അവന്റെ
അമ്മേടെ നെഞ്ജ്ജത് പോയി വരച്ചു പഠിക്കാന്‍ പറ . ഞങ്ങളുടെ കര്‍ത്താവിന്റെ ആലയം സാത്താന്റെ ആലയം ആക്കാന്‍ നോക്കുന്നോ ? . കള്ള കഴുവേറിയുടെ മോന് .
തിന്നാനും കുടിക്കാനും വേണ്ടി പള്ളിയില്‍ പോകുന്ന തെണ്ടികളെ
അങ്ങാടി പിതാവ് ആലഞ്ചേരി
പിതാവിന്ടെ മുമ്പില്‍ ഇമ്മിണി വലിയ തൊപ്പിക്കു, വോട്ട് പിടിക്കാന്‍ ഒരു ആഴ്ച ആയി ഫ്ലോറിടയില്‍
തമ്പടിച്ചിരിക്കുന്നു
ഇത്രയും ജനങ്ങളുടെ വികാരം മനസിലാ ആക്കാതെ ആലഞ്ചേരി വിവരക്കേടുകള്‍ കാണിക്കുമോ ? എങ്കില്‍ ഇത് മൊത്തം ഒരു തട്ടിപ്പ് കൊട്ടാരം എന്നെ പറയാന്‍ പറ്റൂ . അലിബാവയും 41 കള്ളന്മാരും എന്ന് പറയുന്നത്
ഇവരെ കുറിച്ച് ആയിരുന്നു എന്ന് ഇപ്പോള്‍ മനസ്സില്‍ ആയി !
ആലഞ്ചേരി ബാവയും 41 കള്ളന്മാരും എന്ന് പറയുന്നത് അല്ലെ ശരി !
മിച്ചം വന്ന ഇറച്ചി മുഴുവന്‍ ശവപെട്ടിയില് അടക്കം ചെയ്തു ജോജിക്ക് ഒരു വര്‍ഷം തിന്നാന്‍ കൊടുത്താല്‍ ആ ചെലവ് എങ്കിലും ലാഭിക്കാം . ക്ലാവേര്‍ കാറ് ആകെ ചെയ്തുകൂട്ടിയ ഒരു ഗുണം ഇത് എന്ന് അഭിമാനിക്കാം . ദൈവം അഞ്ചു അപ്പവും രണ്ടു മീനും കൊണ്ട് അയായിരം പേരെ തീറ്റി പ്പിചെങ്കില് ജോജി അഞ്ഞൂറ് പൌണ്ട് ഇറച്ചി അഞ്ചു പേരെ കൊണ്ട് തീറ്റി പ്പിച്ചു എന്നാ റെക്കോര്‍ഡ് ഉണ്ടാക്കി അയ്യാള് ദൈവത്തെയും കടത്തി വെട്ടിയ ഇരുപതിഒ ന്നാം നൂറ്റാണ്ടിലെ ഒരു ചരിത്ര സംഭവം എന്ന് ക്ലാവേര്‍ കാര്‍ക്ക് അഭിമാനിക്കാം .
ഇദ്ദേഹത്തിന്റെ കഴിവ് സമ്മതിച്ചേ പറ്റൂ ഇയാളെയും സീറോ പിതാവ് എന്നാ വേഷം കെട്ടിക്കാം ഇയാളും അതിനു യോഗ്യന്‍ .
ഇന്നലെ ബ്ലോഗ് ഓടിച്ചു വായിച്ചു അതിനുശേഷം ബൈബിള്‍ എടുത്തു വായിച്ച പോല്‍ കിട്ടിയ ഭാഗം ഇതായിരുന്നു . എന്തായാലും എന്തോ കാര്യം ഇതില്‍ ഇലാതില്ല എന്ന് തോന്നിയതിനാല്‍ എഴുതാന്‍ നിര്‍ബന്ധിക്കപെട്ട ഒരു കുരിശു വിശ്വാസി .
തിമോത്തിയോസ് 3. {2-7} ഒരു മെത്രാന്റെ സ്ഥാനത്തെ പറ്റി പറയുന്നു : അവന് സൌമ്യ സീലനും കല്ഹിക്കതവനും അത്യാഗ്രഹം ഇല്ലാത്തവനും ആയിരിക്കണം{കോ പ്പെളില് കാണിച്ച സൌമ്യ ശീലം ഉദാഹരണം } സ്വന്തം കുടുംബത്തെ ഭരിക്കാന്‍ അറിഞ്ഞു കൂടാത്തവന്‍ ദൈവത്തിന്റെ സഭയെ എങ്ങനെ ഭരിക്കും{ അച്ഛന് മാരെ ഓടിച്ചു നാട് വിടുവിക്കുക അറിയാത്ത കുറ്റങ്ങള്‍ അവന്റെ മേല്‍ കെട്ടി വച്ച് നാട് മുഴുവന്‍ എഴുതി നാട്ടിക്കുക } അവന് സഭക്ക് പുറത്തുള്ളവര്‍ക്കും നല്ല മതിപ്പ് ഉള്ളവന് ആയിരിക്കണം അല്ലെങ്കില്‍ ദുഷ് കീര്തിയിലും പിശാചിന്റെ കേനിയിലും പെട്ട് പോയെന്നു വരാം .
ഇങ്ങനെ വല്ലതും സംഭവിച്ചോ നമ്മുടെ ചിക്കാഗോയിലെ തമ്പുരാന് ?
ബാകി ബൈബിളില്‍ നിന്നും വായിക്കുക .
Is Mar Alanchery is a claver leader or leader of syro malabar???????.
കേരള കൌമുദി പോലും എഴുതാന്‍ മടിക്കുന്ന അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രീതിയില്‍ തെറി വൈദീകരെയും സഭയും പറ്റി വോയിസ് പത്രത്തിനല്ലാതെ മറ്റാര്‍ക്കും ഇത്ര അധപധിച്ച രീതിയില്‍ എഴുതാന്‍ കഴിയില്ല. പിണറായി പോലും ഇത്ര മോശമായി സഭയെ അവഹെളിക്കത്തില്ല
“But keep away from those godless legends, which are not worth telling. Keep yourself in training for a godly life” 1 Timothy 4:7
അള്ത്താരബാലന്മാരായ കള്ളുകുടിയന് വിരപ്പ്നും , കള്ള പുണ്ണിവാളന് ചമഞ്ഞു നടക്കുന്ന Wylie ലെ ജോഷ്*ഇ രാജി വെയ്കുക.. മറ്റുള്ളവര്‍ക്ക് അവസരം കൊടുകുക !! കള്ളു കുടിയന് വിരപ്പന് രണ്ടു പൊസിഷന്‍ കീപ് ചെയ്യാന്‍ നിന്റെ അപ്പന്റെ വകയാണോടാ
പള്ളി ? ഇത് നാട്ടുകാര്‍ കാശു മുടക്കി പണിയിച്ചതാണ് !! അതും 1991 നു ശേഷം വനന്നവര്?,...
നാണമില്ലെട നാറി... സ്ഥനകൊതിയാ.!!
നിന്നെ ഒക്കെ ഒറ്റക്ക് നമ്മുടെ പിള്ളേരുടെ കൂടെ നിറുത്താന്‍ തന്നെ പേടിയ !!!
നുണ...നുണ.....നുണ....നുണ.....നുണ......നുണ.....
Picnic was a total failure.Even Jojiachan was just raoming around and trying to talk to his Clover team members....sorry coffin team members.I just want to say one thing...The $#@**** altarboys of Graland, if you dare to step on holy altar once again....... you would be agreeing that you are bastards...though its clear from your behaviour....esp to Kunjumon, kavalam and other naaries...
Post a Comment