Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, October 3, 2011

തന്നെപ്പറ്റിയുള്ള ഡോക്യുമെന്ററിയുടെ നിര്‍മ്മാണത്തെപ്പറ്റി ഫാ ആന്റണി സംസാരിക്കുന്നു



ഇതും  ഫേക് വീഡിയോ ആണെന്ന ആരോപണം അച്ഛന്‍റെ മണികളില്‍ നിന്നും  കേള്‍ക്കേണ്ടി വരില്ല എന്ന വിശ്വാസത്തോടെ ഇതാ ഞങ്ങള്‍ ഫാ ആന്റണി തന്‍റെ ഡോകുമെന്ററിയുടെ നിര്‍മ്മാണത്തെപ്പറ്റി സംസാരിക്കുന്ന വീഡിയോ അതേപടി പ്രസിദ്ധീകരിക്കുന്നു.

ഇത് പ്രസിധീകരിക്കണമോ എന്ന  ഒരു സംശയം ഞങ്ങളുടെ ചില ടീമംഗങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ ആകമാന സീറോമലബാര്‍ പുരോഹിതന്മാര്‍ക്ക് മറക്കാനാകാന്‍ വഹിയാത്ത ഒരു പാഠമായിരിക്കേണ്ടതിനായി പബ്ലിഷ് ചെയ്യണം എന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം.
താമസിയാതെ ഇദ്ദേഹത്തെ മാനസിക രോഗാസ്പത്രിയില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടി വരും എന്നാണു ഈ ക്ലിപ്പ് കണ്ടതിനു ശേഷം ഞങ്ങളുടെ ടീമിലുള്ള ഒരു മുറി ഡോക്ടര്‍ പറഞ്ഞത്. നിങ്ങള്‍ക്ക്  എന്ത് തോന്നുന്നു? അഭ്രപാളിയുടെ മായാജാലത്തില്‍ തന്‍റെ മുഖസ്തുതി പാഠകര്‍ പുലമ്പുന്ന  പൊങ്ങച്ചങ്ങള്‍ അതേപടി വിശ്വസിച്ചു അതില്‍ ഉത്മത്തനാകുന്ന ഒരു വിഡ്ഢിപ്പുരോഹിത വേഷത്തെയാണ് ഞങ്ങള്‍ക്ക് ഇവിടെ കാണാന്‍ കഴിയുന്നത്‌. സമൂഹത്തില്‍ ഇദ്ദേഹം വരുത്തിവച്ച വിനകള്‍ തള്ളിക്കളയത്തക്ക വിധം നിസ്സാരങ്ങള്‍ ആയിരുന്നു എങ്കില്‍ നമ്മുടെ ഏവരുടെയും സഹതാപത്തിന് അര്‍ഹാനായിരുന്നെനെ ഈ മനുഷ്യന്‍.

ഈ പരിതാപ രൂപത്തെയാണല്ലോ നമ്മുടെ പുതിയ VG ആയി നിയമിച്ചിരിക്കുന്നത് എന്ന കാര്യം ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തേക്ക് നിയമിച്ച വ്യക്തിയുടെ തലയുടെ സ്ക്രൂവും ചെക്ക് ചെയ്യേണ്ടിയിരിക്കുന്നു എന്ന് പറയാതെ വയ്യ.

 ഇങ്ങനെ ലോകത്തിനു മുമ്പില്‍ ഫാ ആന്റണിയെ  തുണിയുരിഞ്ഞു കാണിക്കുന്നതില്‍  ഞങ്ങള്‍ ഖേദിക്കുന്നു. ഫാ ആന്റണി ഞങ്ങളോട് ക്ഷമിക്കണം. മാത്രമല്ല, ഇക്കാര്യത്തില്‍ അങ്ങ് ഏറെക്കാലം ഏകനായി ഇരിക്കേണ്ടി വരില്ല എന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു. അങ്ങയുടെ ആരാധന വൃന്ദത്തിന്റെ വീഡിയോകളും താമസിയാതെ ഈ പെജുകളില്‍ക്കൂടി പൊങ്ങി വരുന്നത് അങ്ങേക്ക് വലിയൊരു ആശ്വാസമായിരിക്കും എന്നറിയാം.



28 comments:

Anonymous said...

ഗാ൪ലാഡ് പളളിയില്‍ കഴിഞ്ഞ ഞായറാച്ച എന്ത് പറ്റി, ഫാ.ജോജി!

C.C.D. ക്ലാസില്‍ വേദപാഠത്തിന് പിള്ളേരെ കയറ്റുകയില്ല എന്ന് വീബ് പറഞ്ഞ് കോളിളക്കം സ്രൃഷ്ട്ടിച്ച ഫാ.ജോജിക്ക് എന്താണ് ഒരു തലകറക്കം.
ശവപെട്ടി പളളി പണിയാന്‍ പളളിക്ക് പണകൊടുക്കാത്തവരുടെ മക്കളെ C.C.D. ക്ലാസില്‍ വേദപാഠത്തിന് കയറ്റുകയില്ല എന്ന് വീബ് പറഞ്ഞ് ഇതിഹാസം സ്രൃഷ്ട്ടിച്ച ഫാ.ജോജിക്ക് എന്ത് പറ്റി.
ആരും ഒന്നും പറയുന്നുമില്ല, ശവപെട്ടി പളളി പണിയാന്‍ പളളിക്ക് പണകൊടുക്കാത്തവരുടെ മക്കളെ C.C.D. ക്ലാസില്‍ വേദപാഠത്തിന് കയറ്റുകയും ചെയ്തു. കാരണം എന്താണെന്ന് മനസിലാവുന്നില്ല.
ഒരു കാരൃം മനസിലായ്, തന്നിഷ്ടം വെളിവില്ലാതെ പറഞ്ഞു കൂട്ടിയെങ്കിലും C.C.D. ക്ലാസില്‍ വേദപാഠത്തിന് കയറ്റുകയില്ല എന്ന് പേടിപ്പിച്ച, ഫാ.ജോജിയല്ലേ പേടിച്ചത് എന്നും മനസിലായി.
അങ്ങാടിയത്ത് പിതാവിന് വെളിവില്ല, അതുകണ്ട് വള൪ന്ന ഫാ.ജോജിക്കും വെളിവില്ല എന്നും ഇവിടത്തേ ജെനത്തിന് മനസിലായി.
C.C.D. ക്ലാസില്‍ വേദപാഠത്തിന് കയറ്റുകയില്ല എന്ന് പേടിപ്പിച്ച ഫാ.ജോജിയച്ചനേകൊണ്ട് തന്നേ, എല്ലാ കുട്ടികളെയും C.C.D. ക്ലാസില്‍ കയറ്റിപ്പിച്ചവ൪ ആരായാലും അവ൪ക്ക് ഞങ്ങളുടെ ഓണ ആശംസകള്‍ നേരുന്നു.


തിരുവോണം ഹൈന്ദവ പുരാണവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്.
ഓണം ഹൈന്ദവരുടെയല്ല.
തോമാസ്ലീഹാ 800 വ൪ഷം പഴക്കമുളള ക്ലാവ൪ കുരിശ് കൊണ്ടുവന്നതുപോലെ, തോമാസ്ലീഹാ മാവേലിക്ക് കാഴ്ച്ച വെച്ചതാണ് ഈ ഓണം.
ഹൈന്ദവരെ ക്രസ്റ്റാനിയാക്കുന്നതിനുവേണ്ടി തോമാസ്ലീഹാ, മാവേലിക്ക് കൈക്കൂലികൊടുത്ത് സീറോമലബാ൪ എന്ന സഘടന രൂപികരിച്ചതിന്‍റെ ഓ൪മ്മ പുതുക്കുന്നതാണ് ചിക്കാഗോ രൂപതയിലെ ഓണ പൂക്കളവും, അതിന്‍റെ നടുവില് ഒരു അരിപ്രാവ് എന്നു മാത്രം!

Anonymous said...

നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?

തന്‍റെ മുഖസ്തുതി പാഠകര്‍ പുലമ്പുന്ന പൊങ്ങച്ചങ്ങള്‍ അതേപടി വിശ്വസിച്ചു

അതില്‍ ഉത്മത്തനാകുന്ന ഒരു വിഡ്ഢി

വിഡ്ഢി

വിഡ്ഢി

ഈ പരിതാപ രൂപത്തെയാണല്ലോ നമ്മുടെ പുതിയ VG ആയി നിയമിച്ചിരിക്കുന്നത് എന്ന കാര്യം ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തേക്ക് നിയമിച്ച വ്യക്തിയുടെ തലയുടെ സ്ക്രൂവും ചെക്ക് ചെയ്യേണ്ടിയിരിക്കുന്നു എന്ന് പറയാതെ വയ്യ.

Anonymous said...

HOLY POPE BEING INVESTIGATED:
((BEFORE U READ THE NEWS BELOW, READ 1THIMOTHY 4:1-6 & ACTS 2:46 - RESTORE THE GOD'S CHILDREN'S RIGHTS))
THE HAGUE, Netherlands — Clergy sex abuse victims upset that no high-ranking Roman Catholic leaders have been prosecuted for sheltering guilty priests went to the International Criminal Court on Tuesday, seeking an investigation of the pope and top Vatican cardinals for possible crimes against humanity.

The Center for Constitutional Rights, a New York-based nonprofit legal group, requested the inquiry on behalf of the Survivors Network of those Abused by Priests, arguing that the global church has maintained a "long-standing and pervasive system of sexual violence" despite promises to swiftly oust predators.

The Vatican's U.S. lawyer, Jeffrey Lena, called the complaint a "ludicrous publicity stunt and a misuse of international judicial processes" in a statement to The Associated Press.

The complaint names Pope Benedict XVI, partly in his former role as leader of the Vatican's Congregation for the Doctrine of the Faith, which in 2001 explicitly gained responsibility for overseeing abuse cases; Cardinal William Levada, who now leads that office; Cardinal Angelo Sodano, the Vatican secretary of state under Pope John Paul II; and Cardinal Tarcisio Bertone, who now holds that post.
((TO CONTINUE))

Anonymous said...

((CONTINUATION))

Attorneys for the victims say rape, sexual violence and torture are considered a crime against humanity as described in the international treaty that spells out the court's mandate. The complaint also accuses Vatican officials of creating policies that perpetuated the damage, constituting an attack against a civilian population.

Barbara Blaine, president of the U.S.-based Survivors Network of those Abused by priests, said going to the court was a last resort.

"We have tried everything we could think of to get them to stop and they won't," she told The Associated Press. "If the pope wanted to, he could take dramatic action at any time that would help protect children today and in the future, and he refuses to take the action."

The odds against the court opening an investigation are enormous. The prosecutor has received nearly 9,000 independent proposals for inquiries since 2002, when the court was created as the world's only permanent war crimes tribunal, and has never opened a formal investigation based solely on such a request.

Instead, prosecutor Luis Moreno-Ocampo has investigated crimes such as genocide, murder, rape and conscripting child soldiers in conflicts from Darfur to this year's violence in Libya. Such cases have been referred to the court by the countries where the atrocities were perpetrated or by the U.N. Security Council.
((CONTINUED))

Anonymous said...

((CONTINUATION))

Also, the Holy See is not a member state of the court, meaning prosecutors have no automatic jurisdiction there, although the complaint covers alleged abuse in countries around the world, many of which do recognize the court's jurisdiction.

"Politically, people do not want to look at this," said Center for Constitutional Rights attorney Pam Spees before walking to the court with victims to hand prosecutors boxes full of documents.

But Spees conceded she was "not hopeful" the court would launch an investigation.

The prosecutor's office said in a statement the evidence would be studied. "We first have to analyze whether the alleged crimes fall under the Court's jurisdiction," it said.

Attorneys for the Survivors Network argued that no other national entity exists that will prosecute high-level Vatican officials who failed to protect children.
((CONTINUATION))

Anonymous said...

((CONTINUATION))
In the U.S., no Roman Catholic bishop has been criminally charged for keeping accused clergy in parish jobs without warning parents or police. Within the church, only the pope can discipline bishops. The few who have been publicly punished by the Vatican have been sanctioned for molesting children, not for negligence in supervising priests.

"When a church has been left to its own devices it does nothing. It wouldn't even have the reforms it has now if these cases hadn't begun to bubble up and erupt in the public outside the confines of what the church can control," said Spees.

The Survivors Network and victims are pursuing the case as the abuse scandal, once dismissed as an American problem by the Vatican, intensifies around the world. Thousands of people have come forward in Ireland, Germany and elsewhere with reports of abusive priests, bishops who covered up for them and Vatican officials who moved so slowly to respond that molesters often stayed on the job for decades.
((CONTINUED))

Anonymous said...

((CONTINUATION))

Vatican officials and church leaders elsewhere have apologized repeatedly, clarified or toughened church policies on ousting abusers and, in the U.S. alone, paid out nearly $3 billion in settlements to victims and removed hundreds of priests. Bishops insist they fully grasp the devastation that molestation causes to victims and the limits that dioceses must impose on abusive clergy.

However, the scandal is far from resolved.

The Vatican is fighting on multiple legal fronts in the U.S. against lawsuits alleging the Holy See is liable for abusive priests. Just last month, the Vatican was forced to turn over internal personnel files of an abusive priest to lawyers representing a victim in Oregon.

Those prosecutions also could form an impediment to the ICC taking the case. The tribunal is a court of last resort, meaning it will only take cases where legal authorities elsewhere are unwilling or unable to prosecute.

Also, the court doesn't investigate crimes that occurred before its 2002 creation. A study commissioned by the U.S. bishops from the John Jay College of Criminal Justice in New York found abuse claims had peaked in the 1970s, then began declining sharply in 1985, as the bishops and society general gained awareness of the problem.

But Blaine said the abuse continues and she wants church leaders to face justice.

"These priests and church officials live by some other law," she said. "Somehow they're not held accountable like every other citizen of a nation. That would be horrific in and of itself but what must end is shattering the innocence of even one more child."

Anonymous said...

Clergy Sex Abuse Victims File International Court Case Against Pope
____________

http://www.huffingtonpost.com/2011/09/13/clergy-sex-abuse-victims-court_n_959626.html?icid=maing-grid7%7Cnetscape%7Cdl1%7Csec1_lnk2%7C95252

Anonymous said...

കോപ്പെലില്‍ ബ്ലോഗ്‌ അണ്ണന്റെ വീട്ടില്‍ ട്രുസ്ടിന്റെ പേരില്‍ വിരുന്നു സല്‍ക്കാരം. ജീസസ് യുത്തിന്റെ ചില പ്രമുഖ നേതാക്കളും പങ്കെടുത്തു. രണ്ടു തരം സല്‍ക്കാരം ആണെന്ന് അറിയാന്‍ സാദിച്ചു. ആദ്യം പ്രമുഖരായ നേതാക്കന്മാര്‍ക്കും പിന്നെ ചോട്ടാ നേതാക്കള്‍ക്കും വാലുകള്‍ക്കും ഇന്ന് മദ്യ വിരുന്നു.ആരൊക്കെ വാലുകളും, സിന്ദാബാദ്‌ വിളിക്കുന്നവരും പോസ്റ്റര്‍ ഒട്ടിക്കുന്നവരും ഉണ്ടു എന്ന് ഇന്നറിയാന്‍ കഴിയും

Anonymous said...

What a shame!

Anonymous said...

Fr. Antony thannepongi,
What message are you trying to convey to us? Your documentary- who wants to see it? You are a big time pongachasanji and an idiot! What a shame!?

Anonymous said...

ഞാന്‍ ആരാധിക്കുന്ന അല്ലെങ്കില്‍ വളെരെയധികം ബഹുമാനിക്കുന്ന ഒരു വൈദികനാണ് താങ്കള്‍ , പക്ഷെ ആ ducumentory വളരെ മോശമായിപോയി അച്ഛാ . ഒരു രാഷ്ത്രിയക്കാരന്‍ പോലും എത്ര അധപതിക്കാമോ അതിലും വളരെ ചെറുതായിപോയി അച്ഛന്‍ . ഞങ്ങള്‍ എല്ലാം അച്ഛനില്‍ കര്‍ത്താവിന്റെ പ്രതി പുരുഷനെ കാണുന്നു എന്നാല്‍ ഇത് കഷ്ടം തന്നെ . വളരെ കഴിവുകള്‍ അച്ഛന് കര്‍ത്താവ്‌ തന്നിട്ടുണ്ട് , എന്നാല്‍ ആത്മീയത യും എളിമയും ,അതുന്ടെങ്ങിലെ അച്ഛന്റെ ജീവിതം പൂര്‍ണമാവുകയുള്ളൂ . അല്ലാതെ മുത്തോലച്ചനെ പോലെ രാഷ്ട്രീയക്കാരന്‍, ആകാന്‍ ആണങ്കില്‍ അത് അച്ഛന് യോജിച്ചതല്ല . അച്ഛനെ ബഹുമാനിക്കുന്ന എളിയ അല്മായെന്റെ അഭിപ്രായം മാത്രം

Anonymous said...

താമര കുരിശു പോവേതില്‍ തന്നെ ഉണ്ടാക്കിയതാണ്.

തോമ ശ്ലീഹ കേരളത്തില്‍ വന്നപ്പോള്‍ ഒരു കുരിശും കൊണ്ട് വന്നിട്ടില്ല

ഒരു മാര്‍ഗ വാസി.

Anonymous said...

ഞാന്‍ Tom Varkey പറയുന്നത് പോലെ ചെയ്യാന്‍ തീരുമാനിച്ചു. ഇനി എല്ലാ കാര്യങ്ങളും ബൈബിളില്‍ നോക്കിയിട്ടേ ചെയ്യുന്നുള്ളൂ. പക്ഷെ ഒരു കുഴപ്പം. യേശു എന്നെങ്കിലും കക്കൂസില്‍ പോയതായിട്ടു കാണുന്നില്ല. മുത്രം ഒഴിച്ചതായിട്ടും കാണുന്നില്ല, ഇങ്ങനെ കാണാത്തതായി ഒത്തിരി കാര്യങ്ങള്‍. തുവാല ഉപയോഗിച്ചോ? പാന്റ്സ് ഇട്ടിരുന്നോ. വെള്ളം കുടിചിരുന്നുവോ. എന്ന് തുടങ്ങി ഒത്തിരി കാര്യങ്ങള്‍ അറിയാന്‍ ഉണ്ട്. ആകെ confusion ആയി. Tom Varkey പറഞ്ഞു തരുമോ?
October 3, 2011 10:16 PM

ഇത് എഴുതിയതാരാണ്.
ടോംവ൪ക്കി മേല്‍വിലാസം കൊടുത്താണ് എഴുതുന്നത്.
നിന്‍റെ രോഗം മുത്രം പോവാത്തതാണ് എന്ന് വായനക്കാ൪ക്ക് മനസിലായി.
ഈ രോഗിക്ക് മേല്‍വിലാസം ഇല്ലേ.
അങ്ങാടിയത്തും പവ്വത്തിലും കക്കൂസില്‍ പോയതായിട്ടു കാണുന്നില്ല. മുത്രം ഒഴിച്ചതായിട്ടും കാണുന്നില്ലേ.
നിന്‍റെ പാരന്‍സും കാണിച്ച് തന്നില്ലേ.
നീ അമേരിക്കയിലായതുകൊണ്ട് നിന്‍റെ പാരന്‍സ് വന്നിട്ട് തുവാല ഉപയോഗിച്ചാണ് കക്കൂസയിലെ സവാരിഗിരിഗിരി കാണിച്ച് കൊടുത്തില്ലേ?
നീ, പെണ്ണ് കെട്ടുന്നതിന് മുബ് നിന്‍റെ പാരന്‍സ് എല്ലാം കാണിച്ച് തന്നതിനുശേഷമാണോ, നീ പെണ്ണ് കെട്ടിയത്.
നിനക്ക് എങ്ങനേയൊക്കേ എഴുതാന് നാണമാവുകയില്ലേ വിവരദോഷി.

Anonymous said...

who is this pippiladan?
I mail him two questeions , but he vever respond to me.if you don't get them , here it is
is it apropriate to do all prayer, maas, and oppees for dead?
from biblical point of view?

sophy

October 4, 2011 7:22 AM
-----------------------------------
Dear friend Sophy,

We can not do everything on this earth after verifying / correlating with Bible verses. For example you kiss and hug your child. Can you show a Bible verse to justify it? You go to toilet, wear a particular dress, takes variety of food according to your taste. Can you quote a Bible verse? You can show umpteen items like this. The dead ones are our dear and near ones. That justifies prayers after their death.

വിലാസിനി said...

ഞാന്‍ ഈ ബ്ലോഗ്ഗില്‍ by chance ആയി വന്ന ഒരു ഹിന്ദു മത വിശ്വാസിയാണ്. നിങ്ങള്‍ പലരുടെയും arguments കണ്ടിട്ട് എനിക്ക് അത്ഭുതം തോന്നുന്നു. സാധാരണ കുരിശും ക്ലാവേര്‍ കുരിശും. ഇതിന്റെ പേരില്‍ എന്ത് മാത്രം കോലാഹലങ്ങള്‍. രണ്ടും എന്തായാലും കുരിശു തന്നെ അല്ലെ. അതിന്റെ പേരില്‍ എന്തിനു ഒരു വാശി? ഒരു സെന്‍റ് ഭൂമി സ്വന്തം സഹോദരന് വിട്ടു കൊടുക്കാന്‍ മനസില്ലാതെ കത്തി കുത്തില്‍ കലാശിചിരിക്കുന്ന എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ അപ്പനെയും അമ്മയെയും ജീവിച്ചിരിക്കുമ്പോള്‍ ഒരു നേരത്തെ ആഹാരം കൊടുത്തു നിങ്ങള്‍ സന്തോഷിപ്പികുകയില്ല. വസ്ത്രവും നിങ്ങള്‍ കൊടുക്കുകയില്ല. മരിച്ചു കഴിയുമ്പോഴോ. പുത്തെന്‍ ഷുസും ഉടുപ്പും ഒക്കെ ഉടിപ്പിച്ചു എന്ത് മാത്രം ആഘോഷങ്ങള്‍! അതിനു ശേഷം കുടുംബ സ്വത്തിന്റെ പേരില്‍ സഹോദരങ്ങള്‍ തമ്മില്‍ കടിപിടിയും. നിങ്ങളുടെ ഈ വക പരിപാടികളെപ്പറ്റി ഞങ്ങളൊക്കെ എന്ത് മാത്രം പുച്ഛത്തോടെ ആണ് കാണുന്നത് എന്ന് നിങ്ങള്‍ മനസിലാക്കുന്നുണ്ടോ? പറയുമ്പോള്‍ പാരമ്പര്യം. ചെയ്യുന്നതോ തനി ചെറ്റത്തരം മാത്രം. നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു.

Anonymous said...

കല്‍ദായ പട്ടികളെ എന്ത് കൊണ്ടാണ് നീയൊക്കെ കൂനന്‍ കുരിശു സത്യം നടന്നപ്പോള്‍ കത്തോലിക സഭയില്‍ നിന്നും പുറത്തു പോകാഞ്ഞത്‌?

അന്നല്ലേ യകൊബയും മര്തോമയും ക്രൂസിത രൂപത്തെ തള്ളി പറഞ്ഞു താമര കുരിശുമായി പോയത് !!! അവരുടെ കൂടെ അന്ന് പോയിരിന്ന്നെങ്കില്‍ നിനക്കൊന്നും കത്തോലിക്കാ സഭയുടെ സ്വത്തുകള്‍ വച്ചനുഭവികാന്‍ പറ്റില്ലയെന്ന് മനസിലായത് കൊണ്ടനാന്നെ സത്യം എന്തെ മറച്ചു പിടിക്കുന്നു ?.
കാലന്‍ പോവേതില്‍ പോപിനെകളും വലിയവനാനന്നു അഹങ്ഗരിക്കുന്നു. ക്രിസ്തുവല്ലലോ പ്രഥാനം ശിഷ്യന്മാരില്‍ ഏറ്റവും വിശാസം കുരഞ്ഞവനായ തോമ ആണല്ലോ, എല്ലാം കണ്ടരിഞ്ഞേ വിശ്വസിക്കൂ എന്ന് പറഞ്ഞ തോമക്കുട്ടി .
കല്ലില്‍ നിന്നും ചോര വന്നു പോലും! വാസവന്‍ കണ്ടത്രെ! എന്തെല്ലാം കള്ളങ്ങള്‍ ആണ് പറഞ്ഞു പിടിപ്പിക്കുനത് . അമേരികയില്‍ മണ്ടനായ അങ്ങാടിയെ മേത്രനക്കി തന്റെ കല്ടായവല്കരണം നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
ഇപ്പോള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആക്കി പാവപ്പെട്ട അലെന്ചെരിയെ കുരങ്ങു കളിപ്പിക്കാന്‍ നോക്കുന്നു ഇന്ത്യയുടെ പോപേ എന്തൊരു സുന്ദര വാഗ്ദാനം പോവെതിലും കാട്ടുകള്ളന്മാരും റോമില്‍ നിന്നും വിട്ടു സ്വതന്ത്രമായി എല്ലാ വൃത്തികേടുകളും ചെയ്യാന്‍ തരപ്പെടുകയാണ് തെമ്മാടി പോവെതിലും കല്‍ദായ കള്ളന്മാരും. സീറോ സഭയുടെ നാശം ഉടനെ തന്നെ ഉണ്ടാകും .

skylark said...

ചില മൂന്നാംകിട രാഷ്ട്രീയ കീടങ്ങളുടെ സൂപ്പര്‍ ഹീറോ ആണ് ഫാ ആന്റണി എന്ന് ഞങ്ങള്‍ക്കറിയാം. അതില്‍ ഒരാളായിരിക്കണം രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ഫാ ആന്റണിയെപ്പറ്റി ഞങ്ങള്‍ നടത്തിയ പോളിങ്ങില്‍ ആദ്ദേഹത്തിന് വേണ്ടി കുത്തിയിരുന്നു കള്ള വോട്ട് ചെയ്തത്. പോളിംഗ് ക്ലോസ് ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് തുടങ്ങി റോക്കറ്റ് പൊങ്ങും പോലെയാണ് ഫാ ആന്റണിക്ക് അനുകൂലമായി വോട്ട് കൂടിയത്
--------------------------
താങ്കളുടെ ബ്ലോഗ്ഗില്‍ പത്രാധിപരുടെതായി വന്ന ഒരു കുറിപ്പിലെ ഭാഗമാണ് ഇത്. ഫാ ആന്റണിക്ക് അനുകൂലമായി താങ്കളുടെ ബ്ലോഗ്ഗില്‍ കേറി ആരോ കള്ള വോട്ടു ചെയ്തു എന്ന് താങ്കള്‍ ആരോപിക്കുന്നു. താങ്കളുടെ ആരോപണം സെരിയെന്നു ഞാന്‍ സമ്മതിച്ചു കൊണ്ട് ചില കാര്യങ്ങള്‍ ചോദിച്ചോട്ടെ.

1. താങ്കള്‍ നടത്തുന്ന താങ്കള്‍ administrator ആയ ബ്ലോഗ്ഗില്‍ താങ്കള്‍ അറിയാതെ മറ്റാര്‍ക്ക് കൃതിമം കാണിക്കാന്‍ പറ്റും?

2. അങ്ങനെ കൃതിമം കാണിക്കാന്‍ പറ്റുമെങ്കില്‍ വായനക്കാരായ public നേക്കാള്‍ അത് താങ്കള്‍ക്കു തന്നെ അല്ലെ സാധിക്കുക? താങ്കള്‍ കൃതിമം കാണിച്ചിട്ടില്ല എന്ന് എങ്ങനെ പറയാന്‍ പറ്റും?

3. administrator ക്കോ അഥവാ public‌ നോ അപ്രകാരം കൃതിമം കാണിക്കാന്‍ പറ്റുമെങ്കില്‍ താങ്കള്‍ ഇട്ട പോള്ളിംഗ് ന്റെ വിശ്വാസ്യത എന്ത്?

4. വിശ്വാസ്യത ഇല്ലാത്ത polling ആണെങ്കില്‍ ഒരു public figure നു എതിരായിട്ടു സംഗടിപ്പിച്ചത് വഴി തെറ്റായ പ്രവര്‍ത്തി അല്ലെ താങ്കള്‍ ചെയ്തത്?

5. ഇനി അഥവാ അത് google ന്റെ കുഴപ്പം ആണെങ്കില്‍ അതിന്റെ പേരില്‍ ഫാ ആന്റണി യെ തെറി പറയുന്നതും കുറ്റപ്പെടുത്തുന്നതും സെരിയാണോ?

6. site കളില്‍ ഇപ്രകാരം വരുന്ന polling ഇല്‍ കിട്ടുന്ന വോട്ടുകളുടെ എണ്ണം അനുസരിച്ചു ഒരാളുടെ ജെനപ്രീതി positive or negative ആയി അളക്കുന്നത് സെരിയാണോ?

ഇത് ചോദിച്ചതിനു പിന്നില്‍ എനിക്കുള്ള താല്പര്യം വെറും curiosity മാത്രം.

Anonymous said...

കല്‍ദായ പട്ടികളെ എന്ത് കൊണ്ടാണ് നീയൊക്കെ കൂനന്‍ കുരിശു സത്യം നടന്നപ്പോള്‍ കത്തോലിക സഭയില്‍ നിന്നും പുറത്തു പോകാഞ്ഞത്‌?
സ്വന്തം തന്ത ആരാണ് എന്ന് ചോദിച്ചാല്‍ പോലും ശരുയായ ഉത്തരം കൈവശം ഇല്ലത്ത ക്ലാവ൪ വാദികളെ, നബൂദിരിമാ൪ പണ്ട് നായ൪മാരുടെ [നായ൪മാ൪ എന്ന കൊടിച്ചിപട്ടി] വീട്ടുകളില്‍ കേറിനിരങ്ങിയതുകൊണ്ട് അമ്മക്കുപോലും ക്ലാവ൪ മക്കള്‍ക്ക് സ്വന്തം തന്ത ആരാണ് എന്ന് കാണിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനേയുളള ചില വെക്തി എഴുതിയതാവാം ഇത്... യേശു എന്നെങ്കിലും കക്കൂസില്‍ പോയതായിട്ടു കാണുന്നില്ല. മുത്രം ഒഴിച്ചതായിട്ടും കാണുന്നില്ല, ഇങ്ങനെ കാണാത്തതായി ഒത്തിരി കാര്യങ്ങള്‍. തുവാല ഉപയോഗിച്ചോ?
October 3, 2011 10:16 PM

Anonymous said...

I have news that Thundan is doing some "tharikada" even as VG. I am verifying the information I have received. After verifying, I will publish it here. It is a continuation of the dirty politics he played in the Kathidral.

Anonymous said...

ആരോ എവിടെയോ ഒരു ചോദ്യം ചോദിച്ചിരുന്നത് കാണാനിടയായി. ചോദ്യം: ടോം വര്‍ക്കി ആരാണ് എന്നായിരുന്നു എന്ന് തോന്നുന്നു.
ടോം വര്‍ക്കി ആരാ എന്ന് ചോദിച്ചാല്‍, എന്ഗാണ്ടുള്ള ഒരുത്തന്റെ അമ്മെ കെട്ടിയ നായര്‍ ആണ്. ഇനി ഇതുപോലെയുള്ള ചോദ്യം ചോദിക്കരുതേ കുപ്പിലാഥ......

Anonymous said...

To My Hindu Brother, “ഞാന് ഈ ബ്ലോഗ്ഗില് by chance ആയി വന്ന ഒരു ഹിന്ദു മത വിശ്വാസിയാണ്.?

“”According to the Vedas, if we sow goodness, we will reap goodness; if we sow evil, we will reap evil.”


Thank you for your civility in visiting this blog. I appreciate your Hindu concepts where Hindus never ever allow anybody to manipulate any of the verses in the Holy Geeta scriptures and always keep its holiness and its spiritual integrity; that is the power of Hindu religion.


The main issue here is about the manmade stupid mar-thoma cross and VIRI. There were nothing like Mar-Thoma cross anywhere. Do you need a mediator or open a curtain to visit your dad any time? We got to church to meet and talk to Jesus as a communion of faithful’s togetherness. In our SMC-USA few of our Bishops playing dirty politics and the faithful are not going to abide on it.


In our SMC-USA, the church became personal property of some few Bishops and priest`s for their own survival. Please recall the NILAKKAL Cross issue in Kerala, that was the also a manmade stupid idea of few (1/2) of the southern Syro Malabar bishops and now the SMC-USA-Bishop from USA is also side with the same NILAKKAL Cross groups in Kerala and playing dirty politics in USA with the Mar-thoma cross (another NILAKKAL madness).


Our Global Catholic church is very spiritual and resourceful and we afraid that few of the above mentioned Stupid Bishops now start sawing evil and that may destroy that rich heritage.

Anonymous said...

ഗാര്‍ലന്‍ഡ്‌ പള്ളിവെഞ്ചരിപ്പ്: മാര്‍ ആലന്‍ചേരി നിരസിച്ചു.പൌവത്തിലിനായ് ശ്രമം.

ഡിസംബറില്‍ നടത്തുവാന്‍ പ്ലാനിട്ടിരിക്കുന്ന ഗാര്‍ലന്‍ഡ്‌ പള്ളി വെന്‍ചരിപ്പിനായി മാര്‍ ആലന്‍ചേരിയെ കൊണ്ടുവരുവാനുള്ള ഗാര്‍ലണ്ട് ക്ലാവരുകാരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.വെന്‍ചരിപ്പിനിടയില്‍ നടക്കുവാന്‍ പോകുന്ന കരിങ്കൊടി പ്രയോഗത്തെയും മുദ്രാവാക്യം വിളിയെയും കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെതന്നെയറിഞ്ഞ ആലന്‍ചേരി ഗാര്‍ലണ്ട് പള്ളി വെന്‍ചരിക്കുവാനുള്ള ക്ഷണംനിരസ്സിക്കുകയായിരുന്നു. അതുകൊണ്ട് എങ്ങിനെയും പൌവത്തിലിനെകൊണ്ടുവന്നു പള്ളി വെഞ്ചരിക്കുവാന്‍ ഗാര്‍ലന്‍ഡിലെ കല്‍ദായവാദികള്‍ നെട്ടോട്ടം ഓടുകയാണ്.അതിനായി ശവപ്പെട്ടി ജോജിയുടെ കത്തുമായി, ഗാര്‍ലണ്ടില്‍ ഈശോയുടെ പടം വിറ്റ് കഞ്ഞികുടിക്കുന്ന പോത്ത് വര്‍ക്കി കേരളത്തിലേക്ക് പോയിട്ടുണ്ട്. എങ്ങിനെയും പൌവത്തില്‍ ഇവിടെ ഒന്ന് വന്നുകിട്ടുവാനായി ഗാര്‍ലന്‍ഡിലെ crucifix വാദികളും നോക്കിയിരിക്കുകയാണ്.ഗാര്‍ലന്‍ഡിലെ വെഞ്ചരിപ്പിനു ശേഷം ഈ കല്‍ദായ ഭീകരന് പിന്നൊരിടത്തും വെന്‍ചരിക്കാന്‍ പോകേണ്ടി വരില്ല.
ഗാര്‍ലന്‍ഡിലെ ജനങ്ങളെ മുഴുവന്‍ വഞ്ചിച്ച, കള്ളത്തരങ്ങള്‍ യാതൊരുളുപ്പുമില്ലാതെ എല്ലാ ഞായറാഴ്ചകളിലും എഴുന്നള്ളിച്ചു വിടുന്ന ശവപ്പെട്ടി ജോജിക്കും ഇനിയൊരു പള്ളിപണിയാന്‍ അവസ്സരം കിട്ടുമെന്ന് തോന്നുന്നില്ല. യാതൊരുവിധ സാമാന്യ മര്യാധകളും അറിയില്ലാത്ത വെള്ളയടിച്ച ഈ കുഴിമാടം ഗാര്‍ലന്‍ഡിലെ സാധാരണക്കാരുടെ crucifix ന് വേണ്ടിയുള്ള ന്യായമായ ആവശ്യത്തെ നിഴ്ക്കരുണം അട്ടിമറിച്ച സ്ഥിതിക്ക് സമാധാനമില്ലാത്ത ദിനങ്ങളാവും ഇയാള്‍ക്ക് ഇനി കാണേണ്ടിവരിക.ജനങ്ങളുടെ പോതുയോഗതീരുമാനങ്ങള്‍ കല്‍ദായ ഭീകരവാധത്തില്‍ക്കൂടി അട്ടിമറിച്ച ഇദ്ദേഹത്തിനിനി മാപ്പുകൊടുക്കില്ല ഇവിടുത്തെ ജനങ്ങള്‍.കള്ളത്തരങ്ങളില്‍ക്കൂടി മാത്രം ഗാര്‍ലന്‍ഡ്‌ ജനങ്ങളില്‍ നിന്ന് പൈസ അടിച്ചുമാറ്റുവാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം കഴിഞ്ഞ ഞായറാഴ്ച പുതിയൊരു തട്ടിപ്പുമായാണ് രംഗത്ത് വന്നത്.കുര്‍ബാനമദ്ധ്യേ ഇയാള്‍ പറയുകയാണ്‌ ഒരു anonymous ആള്‍ ചെറിയൊരു കുറിപ്പിനോടൊപ്പം നേര്‍ച്ചപ്പാത്രത്തില്‍ 1850 ഡോളര്‍ ഇട്ടുവത്രേ.അള്‍ത്താരയില്‍ തിരികത്തിക്കാനാണ് പോലും!ഇയാളുടെ പേര് വിവരങ്ങള്‍ ഒന്നും കുറിപ്പിലില്ലായിരുന്നുവത്ത്രെ! അതെ സമയം പൈസകൊടുക്കുവാന്‍ മടിക്കുന്ന ഗാര്‍ലന്‍ഡിലെ
ജനങ്ങളുടെ പൈസ എങ്ങിനെയും അടിച്ചുമാറ്റുവാനുള്ള പുതിയൊരു psychological തന്ത്രമാണിതെന്നാണ് ചില ക്ലാവരുകാരില്‍ നിന്നറിയാന്‍ കഴിഞ്ഞത്.അല്ലെങ്കിലും സാമാന്യബുദ്ധിയുള്ള ആരെങ്കിലും വിശ്വസിക്കുമോ ഏതെങ്കിലും ക്ലാവരുകാരന്‍ സ്വന്തം പേര് വെളിപ്പെടുത്താതെ പള്ളിക്ക് പൈസ കൊടുക്കുമെന്ന്?ശവപ്പെട്ടി ജോജി എന്തൊക്കെ കൂടോത്രങ്ങള്‍ ഗാര്‍ലണ്ടില്‍ ചെയ്താലും ഇവിടുത്തെ സത്യവിശ്വാസികള്‍ ക്ലാവരുകാര്‍ക്ക് പുട്ടടിക്കാനും കല്‍ദായ ഭീകരന്‍ പൌവത്തിലിനെ ഇവിടെകൊണ്ടുവന്നു തീറ്റിക്കാനും ഇനി പണം കൊടുക്കത്തില്ല.കൊരോത്ത് ഭീകരനെ കൊണ്ടുവന്നു തീറ്റിച്ചതുപോലെ പൌവത്തിലിവിടെ വന്നു ഗാര്‍ലണ്ട് കാരുടെ തെറി കേള്‍ക്കാതെ കരിങ്കൊടി കാണാതെ പോകാമെന്ന് വിചാരിക്കേണ്ട.

Anonymous said...

http://www.youtube.com/watch?v=RtbJM9ksxo8

http://www.youtube.com/watch?v=rhiMtjc_RFw

Anonymous said...

വിശന്നിരിക്കുന്ന, വിഡ്‌ഢിയായിരിക്കുക...

ലോകത്തിലെ ഏറ്റവും ഗംഭീരമായ ഒരു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളോട്‌ സംസാരിക്കാന്‍ സന്ദര്‍ഭമൊരുക്കിയതിലൂടെ നിങ്ങളെന്നെ ആദരിച്ചിരിക്കുന്നു. സത്യത്തില്‍ ഒരു കോളേജില്‍ നിന്നും ബിരുദമെടുത്തവനല്ല ഞാന്‍.നിങ്ങളോട്‌ എന്റെ ജീവിതത്തിലെ മൂന്നു കഥകള്‍ പറയാം. അതില്‍ എന്നിലെ ഞാന്‍ ഉണ്ട്‌, എന്നെ ഞാനാക്കിയ ഞാന്‍ ഉണ്ട്‌. അത്‌ പറയാം.

ഒന്നാമത്തെ കഥ...

ഞാന്‍ പഠിച്ച റീഡ്‌ കോളേജിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതില്‍ നിന്ന്‌ കഥ തുടങ്ങുന്നു. എന്തിന്‌ ഉപേക്ഷിച്ചു എന്ന ചോദ്യത്തിന്‌ ഞാന്‍ ജനിക്കും മുമ്പുള്ള കാലമാണ്‌ മറുപടി തരിക. ബിരുദ വിദ്യാര്‍ത്ഥിനിയായിരിക്കവെയാണ്‌ അവിവാഹിതയായ എന്റെ അമ്മ ഗര്‍ഭിണിയായത്‌. ആരെങ്കിലും എന്നെ ദത്തെടുക്കുമോ എന്ന്‌ അമ്മ അന്വേഷിച്ചു. കോളേജ്‌ ബിരുദധാരിയായ ആരെങ്കിലും തന്നെ വേണം എന്നായിരുന്നു അമ്മയുടെ ആഗ്രഹവും നിര്‍ബന്ധവും.

അന്വേഷണം സഫലമായി. ഞാന്‍ ജനിക്കും മുന്നേ എന്നെ ദത്തെടുക്കാന്‍ ഒരു വക്കീലും ഭാര്യയും തയ്യാറായി. എന്നാല്‍ ഞാന്‍ പിറന്നപ്പോള്‍ വേണ്ടത്‌ പെണ്‍കുട്ടിയാണന്ന്‌ പറഞ്ഞ്‌ അവര്‍ പിന്മാറി. വെയ്‌റ്റിങ്ങ്‌ ലിസ്‌റ്റില്‍ അടുത്ത സ്‌ഥാനത്തുള്ള ഇപ്പോഴത്തെ എന്റെ മാതാപിതാക്കള്‍ എന്നെ സ്വീകരിച്ചു. എന്നെ ദത്തെടുത്ത ഭര്‍ത്താവ്‌ സ്‌കൂള്‍ വിദ്യാഭ്യാസം പോലും തികച്ചിട്ടില്ലെന്നും ഭാര്യ ബിരുദമെടുത്തിട്ടില്ലെന്നും പിന്നീടാണ്‌ അമ്മ അറിഞ്ഞത്‌. എന്നെ കോളേജിലയയ്‌ക്കുമെന്ന്‌ ഉറപ്പ്‌ കിട്ടിയ ശേഷമാണ്‌ അമ്മ എന്നെ കൈമാറിയത്‌.

ഇങ്ങനെ ഞാന്‍ തുടങ്ങുന്നു. പതിനേഴ്‌ വര്‍ഷം കഴിഞ്ഞ്‌ ഞാന്‍ കോളേജില്‍ പോവുക തന്നെ ചെയ്‌തു. സ്‌റ്റാന്‍ഫോര്‍ഡ്‌ പോലെ ചെലവേറിയതായിരുന്നു റീഡ്‌ കോളേജും. പാവങ്ങളായ മാതാപിതാക്കള്‍ സ്വന്തം വരുമാനം മുഴുവനും എന്റെ പഠിപ്പിന്‌ ചെലവിടുകയായിരുന്നു. ആറ്‌ മാസത്തിനകം എനിക്ക്‌ കഥയില്ലായ്‌മ ബോധ്യമായി. ജീവിതം കൊണ്ട്‌ എന്ത്‌ ചെയ്യണമെന്ന്‌ എനിക്കറിയില്ല. കോളേജ്‌ വിദ്യാഭ്യാസം ഒരു വഴി തരുമെന്ന്‌ എനിക്ക്‌ തോന്നിയില്ല. അവരുടെ സമ്പാദ്യം മുഴുവന്‍ ഇങ്ങനെ ഇല്ലാതാക്കുന്നതിലും ഭേദം പഠിപ്പ്‌ ഉപേക്ഷിക്കുകയാണെന്ന്‌ എനിക്ക്‌ തോന്നി. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നായിരുന്നു അതെന്ന്‌ മനസ്സിലായി.

ഉറങ്ങാന്‍ മുറിയില്ലാത്തതിനാല്‍ കൂട്ടുകാരുടെ റൂമിലെ തറയില്‍ രാത്രിയെ ഉറക്കി. കൊക്കോകോളയുടെ കാലിക്കുപ്പികള്‍ ശേഖരിച്ച്‌ തിരിച്ചേല്‌പ്പിച്ചാല്‍ കിട്ടുന്ന അഞ്ച്‌ സെന്റ്‌ കൊണ്ട്‌ ആഹാരം കഴിച്ചു. ഞായറാഴ്‌ച രാത്രികളില്‍ ഹരേ കൃഷ്‌ണ അമ്പലത്തില്‍ നിന്ന്‌ സൗജന്യമായി ലഭിക്കുന്ന അന്നദാനത്തിനായി (രുചിപ്രദമായ) ഏഴു നാഴിക നടന്നുപോയി. ആ അലച്ചിലുകള്‍ എനിക്കിഷ്‌ടമായിരുന്നു. യാത്രകള്‍ക്കിടയില്‍ മനസ്സിലുയരുന്ന ജിജ്‌ഞാസകളില്‍ നിന്നും ഉള്‍തിളക്കത്തില്‍ നിന്നും ലഭിച്ച കാര്യങ്ങള്‍ പിന്നീട്‌ എനിക്ക്‌ ഏറെ കൂട്ട്‌ നിന്നു. ഒരുദാഹരണം, അക്കാലത്ത്‌ റീഡ്‌ കോളേജില്‍ അക്ഷരമെഴുത്ത്‌ (കാലിഗ്രാഫി) പരിശീലിപ്പിക്കുന്ന ഒരു വിഭാഗം ഉണ്ട്‌. രാജ്യത്തെത്തന്നെ ഏറ്റവും മികച്ച കാലിഗ്രാഫി ഇന്‍സ്‌റ്റ്യൂട്ടുകളിലൊന്നായിരുന്നൂ അത്‌.

എനിക്ക്‌ കോളേജിലെ സാധാരണക്ലാസ്സുകളില്‍ കയറാന്‍ സാധിക്കാത്തത്‌ കൊണ്ട്‌ ആര്‍ക്കും പോകാവുന്ന കാലിഗ്രഫിക്ലാസ്സില്‍ ചേര്‍ന്നു. വ്യത്യസ്‌തമായ അക്ഷരങ്ങളുടെ കോമ്പിനേഷനുകളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, അതിലെ മനോഹാരിതകള്‍ ഒക്കെ എനിക്ക്‌ അറിയാന്‍ കഴിഞ്ഞു. അവിടെ നിന്ന്‌ അറിഞ്ഞ കാര്യങ്ങള്‍ എനിക്ക്‌ ഏറെ രസകരവും പുതുമയാര്‍ന്നതുമായിരുന്നു. കാലിഗ്രാഫി കൊണ്ട്‌ എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്ന്‌ അന്നെനിക്ക്‌ തോന്നിയിരുന്നില്ല. പക്ഷേ പത്ത്‌ വര്‍ഷത്തിന്‌ ശേഷം ഞങ്ങള്‍ മക്കിന്‍ടോഷ്‌ കംപ്യൂട്ടര്‍ രൂപകല്‍പന ചെയ്യുമ്പോള്‍ ആ പഠിച്ചതൊക്കെ എനിക്ക്‌ പ്രയോജനമായി.

മക്കിന്‍ടോഷില്‍ ഉപയോഗിച്ച ഭംഗിയുള്ള അക്ഷരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കാരണം ആ ക്ലാസ്സുകളായിരുന്നു. മനോഹരമായി ടൈപ്പോഗ്രാഫി ഉപയോഗിച്ച ആദ്യകമ്പ്യൂട്ടര്‍ ആയിരുന്നു ആപ്പിള്‍. ഞാന്‍ കോളേജ്‌വിദ്യാഭ്യാസം ഉപേക്ഷിച്ചില്ലായിരുന്നെങ്കില്‍ കാലിഗ്രാഫി എനിക്ക്‌ കിട്ടുമായിരുന്നില്ല.ഭാവിയെ നോക്കി ജീവിതത്തിന്റെ ജയപരാജയങ്ങള്‍ നിര്‍വചിക്കാനാവില്ല എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ഏറെക്കാലത്തിന്‌ ശേഷം തിരിഞ്ഞ്‌ നോക്കുമ്പോഴാണ്‌ നമ്മില്‍ തിരിച്ചറിവുകളുണ്ടാവുന്നത്‌

Anonymous said...

രണ്ടാമത്തെ കഥ

ഇനി രണ്ടാമത്തെ കഥ(?) പറയാം. അത്‌ കഥ പ്രണയത്തിന്റേയും നഷ്‌ടപ്പെടലിന്റേയുമാണ്‌. ഞാന്‍ ഭാഗ്യവാനായിരുന്നു. ഇഷ്‌ടമുള്ളത്‌ ചെയ്യാന്‍ ചെറുപ്പത്തിലേ അവസരം കിട്ടി. ഇരുപത്‌ വയസ്സായിരിക്കുമ്പോഴാണ്‌, ഞാനും വോസും കൂടി എന്റെ മാതാപിതാക്കളുടെ ഗാരേജില്‍ ആപ്പിള്‍ തുടങ്ങുന്നത്‌. ഞങ്ങളുടെ കഠിനപരിശ്രമം പത്ത്‌ വര്‍ഷത്തിനുള്ളില്‍ ആപ്പിളിനെ 20 ലക്ഷം ഡോളറിന്റെ ആസ്‌തിയുള്ള, 4000 ജോലിക്കാരുള്ള ഒരു വമ്പന്‍കമ്പനിയാക്കി. എനിക്ക്‌ 29 വയസ്സുള്ളപ്പോഴാണ്‌ ഞങ്ങളുടെ വമ്പന്‍ കണ്ടെത്തലായ മക്കിന്‍ടോഷ്‌ പുറത്ത്‌ വന്നത്‌. ആ നേരം എന്നെ ജോലിയില്‍ നിന്ന്‌ പിരിച്ച്‌ വിട്ടു.നിങ്ങള്‍ സ്‌ഥാപിച്ച നിങ്ങളുടെ കമ്പനിയില്‍ നിന്ന്‌ നിങ്ങളെ എങ്ങനെയാണ്‌ പിരിച്ചുവിടുക?

ആപ്പിള്‍ വളര്‍ന്നപ്പോള്‍ എനിക്കൊപ്പം പ്രവൃത്തിക്കാനായി കാര്യക്ഷമനായ ഒരാളെ കൂടി ഞങ്ങള്‍ നിയമിച്ചു. ആദ്യത്തെ വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായില്ല. പിന്നീട്‌ ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാവുന്നു. തെറ്റിപ്പിരിയുന്നു. കമ്പനിയിലെ ഡയറക്‌ടര്‍മാര്‍ അയാളുടെ പക്ഷം ചേര്‍ന്ന്‌ എന്നെ പിരിച്ചു വിടുന്നു.

അങ്ങനെ മുപ്പതാം വയസ്സില്‍ ഉണ്ടായിരുന്നതെല്ലാം എനിക്ക്‌ നഷ്‌ടപ്പെട്ടു. ഞാന്‍ ആകെ തകര്‍ന്നുപോയി. എല്ലാത്തില്‍ നിന്നും ഒളിച്ചോടാന്‍ ഞാന്‍ അതിതീവ്രമായി ആഗ്രഹിച്ചു. മുന്‍തലമുറയിലെ വ്യവസായ സംരംഭകര്‍ക്കാകെ ഞാന്‍ അപമാനമുണ്ടാക്കിയെന്ന്‌ അപകര്‍ഷത തോന്നി. മല്‍സരത്തില്‍ നിന്ന്‌ തിരിഞ്ഞോടിയതായി എനിക്ക്‌ തോന്നി. കുറച്ച്‌ കാലത്തേക്ക്‌ എന്ത്‌ ചെയ്യണമെന്ന്‌ എനിക്ക്‌ യാതൊരു പിടിയുമില്ലായിരുന്നു.

പിന്നെപ്പിന്നെ ഇഷ്‌ടകാര്യങ്ങളിലേക്ക്‌ ഞാന്‍ തിരിച്ചുവന്നു. വീണ്ടും ഒരങ്കത്തിന്‌ ഞാന്‍ എന്നെ മുറുക്കിക്കെട്ടി. ആപ്പിളില്‍ നിന്നുള്ള പുറത്താകല്‍ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണെന്ന്‌ ഞാന്‍ പിന്നീട്‌ മനസ്സിലാക്കി. ഒരു വിജയിയുടെ അഹങ്കാരത്തിന്റെ സ്‌ഥാനത്ത്‌ തുടക്കക്കാരന്റെ വിനയം കൈ വന്നത്‌ പുതിയ വഴികളിലേക്ക്‌ എന്നെ കൊണ്ട്‌ പോയി. പിന്നെയുള്ള അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഞാന്‍ നെക്‌സ്റ്റ്‌ എന്ന ഒരു കമ്പനിയും പിക്‌സര്‍ എന്ന മറ്റൊരു കമ്പനിയും തുടങ്ങി. ആ കാലത്ത്‌ ലൗറിനേയില്‍ അനുരക്‌തനായി. അവളെന്റെ ജീവിതസഖിയായി.

ലോകത്തിലെ ഇദംപ്രഥമമായ കമ്പ്യൂട്ടര്‍ ആനിമേറ്റഡ്‌ ഫിലിം ടോയ്‌ സ്‌റ്റോറി പിക്‌സര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ഏറ്റവും വിജയകരമായി പ്രവര്‍ത്തിക്കുന്ന ആനിമേഷന്‍ സ്‌റ്റുഡിയോ ആണത്‌.സംഭവങ്ങള്‍ മാറിമറിയുന്നു. നെക്‌സ്റ്റ്‌ ആപ്പിള്‍ വാങ്ങുന്നു. ഞാന്‍ ആപ്പിളില്‍ തന്നെ തിരിച്ചെത്തുന്നു. നെക്‌സ്റ്റില്‍ വികസിപ്പിച്ചെടുത്ത സാങ്കേതികതയാണ്‌ ആപ്പിളിന്റെ ഇന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണം. ഞാനും ലൗറിനേയും ഇപ്പോള്‍ സന്തുഷ്‌ടമായ കുടുംബജീവിതം നയിക്കുന്നു.

ആപ്പിള്‍ എന്നെ പുറത്താക്കിയില്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കുമായിരുന്നില്ല എന്നെനിക്കുറപ്പുണ്ട്‌. ജീവിതം ചിലപ്പോള്‍ നമ്മുടെ തലയ്‌ക്കടിക്കുന്നു. ഒരിക്കലും വിശ്വാസം നഷ്‌ടപ്പെടരുത്‌. ഞാന്‍ മുന്നോട്ടു പോയത്‌ എനിക്കിഷ്‌ടമായ കാര്യങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതു കൊണ്ടാണ്‌. ഒരാള്‍ക്ക്‌ എന്ത്‌ ചെയ്യുന്നതിലാണ്‌ താല്‍പ്പര്യം എന്ന്‌ കണ്ടെത്തുന്നതും അതു ചെയ്യാന്‍ ശ്രമിക്കുന്നതുമാണ്‌ പ്രധാനം.

നാം ചെയ്യുന്ന പ്രവൃത്തിയെ നമ്മുടെ കാമുകിയെപ്പോലെ തീവ്രമായിത്തന്നെ സ്‌നേഹിക്കണം. നിങ്ങള്‍ ഇഷ്‌ടപ്പെടുന്നതെന്താണെന്ന്‌ കണ്ടെത്തും വരെ ശ്രമിക്കുക. അന്വേഷിച്ചുകൊണ്ടിരിക്കുക. കണ്ടെത്തും വരെ അടങ്ങിയിരിക്കരുത്‌.

എന്റെ മൂന്നാമത്തെ കഥ മരണത്തെക്കുറിച്ചാണ്‌.

Anonymous said...

മൂന്നാമത്തെ കഥ...

എനിക്ക്‌ പതിനേഴ്‌ വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരുദ്ധരണി വായിക്കുകയുണ്ടായി. അത്‌ ഏതാണ്ട്‌ ഇതു പോലെയായിരുന്നു. ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന്‌ കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും. കഴിഞ്ഞ 33 വര്‍ഷമായി ദിവസവും കണ്ണാടിയില്‍ നോക്കി ഞാന്‍ ചോദിക്കുന്ന ചോദ്യം ഇതാണ്‌: ഇന്ന്‌ എന്റെ അന്ത്യമാണെങ്കില്‍ ഇന്ന്‌ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ തന്നെയാണോ ഞാന്‍ ചെയ്യുക? കുറേ ദിവസം തുടര്‍ച്ചയായി അല്ല എന്ന ഉത്തരമാണ്‌ ലഭിക്കുന്നതെങ്കില്‍ എനിക്ക്‌ ഒരു മാറ്റം ആവശ്യമാണ്‌. മരണം അടുത്തിരിക്കുന്നു എന്ന ബോധമാണ്‌ പല തിരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌.

കാരണം മരണത്തിന്‌ മുന്നില്‍ നിങ്ങളുടെ ഭയങ്ങളും ജയപരാജയങ്ങളും പ്രതീക്ഷകളും അഭിമാനവുമൊക്കെ അഴിഞ്ഞു വീഴുന്നു. മരണബോധമാണ്‌ നഷ്‌ടബോധത്തിന്റെ കെണിയില്‍ നിന്ന്‌ എന്നെ രക്ഷപ്പെടുത്തുന്നത്‌, നിങ്ങള്‍ നഗ്നനായിക്കഴിഞ്ഞു, നിങ്ങളുടെ ഹൃദയത്തിന്റെ വഴികളെ ഇനി പിന്തുടരാതിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഒരു കൊല്ലം മുമ്പ്‌ എനിക്ക്‌ ക്യാന്‍സറുണ്ടെന്ന്‌ കണ്ടെത്തി. പാന്‍ക്രിയാറ്റിക്ക്‌ ക്യാന്‍സര്‍. പാന്‍ക്രിയാസ്‌ എന്താണെന്ന്‌ പോലും എനിക്കറിയില്ലായിരുന്നു. ചികിത്സിച്ച്‌ ഭേദപ്പെടുത്താനാവില്ല, ഡോക്‌ടര്‍ പറഞ്ഞു. ആറുമാസത്തെ ആയുസ്സ്‌ മാത്രമേയുള്ളൂ. എന്നോട്‌ വീട്ടില്‍ പോയി കാര്യങ്ങളൊക്കെ നേരെയാക്കിയ ശേഷം തിരിച്ചുവരാന്‍ നിര്‍ദ്ദേശിച്ചു. മരിക്കാന്‍ ഒരുങ്ങിക്കൊള്ളു, എന്നതിന്‌ പകരമുള്ള ഡോക്‌ടര്‍മാരുടെ ഭാഷയാണത്‌. അര്‍ത്ഥം ഭാവിയുടെ വഴിയില്‍ ഭാര്യയോടും മക്കളോടും നിങ്ങള്‍ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പറയുക എന്ന്‌. ഒരു തരം വിടവാങ്ങല്‍ തന്നെ.


എന്റെ ഓപ്പറേഷന്‍ നടന്നു. ഞാന്‍ രോഗവിമുക്‌തനായി. മരണം ഏറ്റവും അടുത്ത്‌ വന്ന്‌ നിന്ന സന്ദര്‍ഭമായിരുന്നു അത്‌. ഇത്‌ പോലെ ഇനി കുറേ വര്‍ഷത്തേക്ക്‌ മരണത്തെ അടുത്തറിയാനിടയില്ലയെന്ന്‌ എനിക്ക്‌ തോന്നുന്നു. അത്‌ അതിജീവിച്ചതുകൊണ്ട്‌ മരണം ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പമാണെന്ന്‌ ഞാന്‍ ഉറപ്പിച്ച്‌ പറയും.

ആരും മരിക്കാന്‍ മോഹിക്കുന്നില്ല. സ്വര്‍ഗത്തില്‍ പോകാന്‍ കൊതിക്കുന്നവര്‍ പോലും പെട്ടെന്ന്‌ മരിക്കാന്‍ ഇഷ്‌ടപ്പെടില്ല. എന്നാലും മരണം നമ്മുടെ എല്ലാം അന്തിമവിധിയാണ്‌. അതില്‍ നിന്നാരും രക്ഷപ്പെട്ടിട്ടില്ല, രക്ഷപ്പെടുകയുമില്ല. അത്‌ അങ്ങനെ തന്നെ ആയിരിക്കണം. ജീവിതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നൂ മരണം. അത്‌ ജീവിതത്തിലെ മാറ്റത്തെ അടയാളപ്പെടുത്തുന്നു, പഴയത്തിനെ മാറ്റി പുതിയതിന്‌ വഴിയൊരുക്കുന്നു. ഇപ്പോള്‍ നിങ്ങളാണ്‌ പുതിയത്‌. എന്നാല്‍ അല്‍പ കാലം കൊണ്ട്‌ നിങ്ങള്‍ തന്നെ പഴയതാവും, പുതിയതിന്‌ വഴിമാറികൊടുക്കേണ്ടി വരും. ഞാന്‍ അല്‍പം നാടകീയമായി അതില്‍ ഖേദിക്കുന്നു. എന്ന്‌ വെച്ച്‌ അത്‌ സത്യമല്ലാതാവില്ല.

സമയം കുറച്ചേയുള്ളു. മറ്റുള്ളവരുടെ ജീവിതം ജീവിക്കാതെ സ്വന്തം ജീവിതം നേരായ രീതിയില്‍ ജീവിക്കുക. അന്യരുടെ ചിന്തയുടെ ഫലങ്ങള്‍ നിങ്ങള്‍ ഭക്ഷിക്കരുത്‌. ആ ശബ്‌ദപ്രളയത്തില്‍ നിങ്ങളുടെ ഉള്ളില്‍ നിന്ന്‌ ഉയരുന്ന ശബ്‌ദങ്ങള്‍ കേള്‍ക്കാതെ പോകരുത്‌. ദി ഹോള്‍ ഏര്‍ത്ത്‌ കാറ്റലോഗ്‌ എന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നൂ എന്റെ ചെറുപ്പകാലത്ത്‌. ഞാനടങ്ങുന്ന ചെറുപ്പത്തിന്റെ ബൈബിളായിരുന്നു അത്‌. സ്‌റ്റേവാര്‍ട്ട്‌ ബ്രാന്‍ഡ്‌ എന്നൊരു വലിയ മനുഷ്യന്‍ ജീവിതത്തെ കാവ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട്‌ മെന്‍ലോ പാര്‍ക്കില്‍ നിന്ന്‌ ഇറക്കിയ പുസ്‌തകമായിരുന്നൂ അത്‌.

സ്‌റ്റേവാര്‍ട്ടും സുഹൃത്തുക്കളും ദി ഹോള്‍ ഏര്‍ത്ത്‌ കാറ്റലോഗിന്റെ ഒരു പാട്‌ ലക്കങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്‌. 1970ന്റെ പകുതിയോടെ ഞങ്ങളെ വിഷമപ്പെടുത്തി, ദി ഹോള്‍ ഏര്‍ത്ത്‌ കാറ്റലോഗിന്റെ അവസാന ലക്കമിറങ്ങി. ഞാന്‍ അന്ന്‌ നിങ്ങളുടെ പ്രായമായിരുന്നു. അതിന്റെ പുറംചട്ടയില്‍ പ്രഭാതനേരത്തുള്ള ഒരു നാട്ടിന്‍പുറവഴിയുടെ മനോഹരമായ ചിത്രമാണ്‌ കൊടുത്തിരുന്നത്‌.

താഴെ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: വിശന്നിരിക്കുക. വിഡ്‌ഢിയായിരിക്കുക.(Stay Hungry. Stay Foolish..)
പുതിയ കാര്യങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളോടും എനിക്ക്‌ അതേ പറയാനുള്ളു. വിശപ്പുള്ളവനായിരിക്കുക. വിഡ്‌ഢിയായിരിക്കുക.

ChicagoMan said...

Voice
Monsingnor is a position automatically assigned when a priest becomes Vicar General. Hence Fr Abraham Mutholathu also has the same position.

I hope you realize your mistake in an early post and please correct your post with an elegant apology.

Thx