Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, September 29, 2011

ഫാ ആന്റണി ശരി മോണ്സിഞ്ഞോറോ അതോ വ്യാജനോ?

We wrote:
ഫാ ആന്റണി സ്വയം മോണ്‍സിഞ്ഞോര്‍ പട്ടം കെട്ടിയതാണോ, അതോ ജോയ്ച്ചന്‍ പുതുക്കുളം മോണ്‍സിഞ്ഞോര്‍ ആയി അദ്ദേഹത്തെ അവരോധിച്ചതാണോ എന്നറിയില്ല. ഏതായാലും ഫാ ആന്റണിയെ മോണ്‍സിഞ്ഞോര്‍ ആയി നിയമിച്ചതായി അദ്ധികാരികമായ ഒരറിവും ഇന്നുവരെ ചിക്കാഗോ ഇടവകക്കാര്‍ക്ക് കിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം.

Anonymous reader commented:

താങ്കളുടെ ഈ ന്യൂസ്‌ വായിച്ചപ്പോള്‍ താങ്കളുടെ അല്പതത്തെ പറ്റി ഓര്‍ത്തു ഞാന്‍ ചിരിച്ചു പോയി. Monsignor എന്നത് ഒരു പദവിയോ സ്ഥാന മാനവോ അല്ല എന്നോര്‍ക്കുക. നമ്മള്‍ Mr, Mrs, My lord, honourable, Reverend, മുതലായവ പോലെ ബിഷപ്പിന്റെ താഴെയുള്ള വൈദികനെ വിളിക്കാന്‍ ഉപയോഗിക്കുന്ന സംബോധന. അത്രയേ ഉള്ളു. Monsignor എന്ന വാക്കിനെ പറ്റി wikipedia പറയുന്നത് ഇപ്രകാരം ആണ്.

Monsignor, pl. monsignori, is the form of address for those members of the clergy of the Catholic Church holding certain ecclesiastical honorific titles. Monsignor is the apocopic form of the Italian monsignore, from the French mon seigneur, meaning "my lord". It is abbreviated Mgr,[1] Msgr,[2] or Mons..[3]

As a form of address, "Monsignor" is not itself an appointment (properly speaking, one cannot be "made a monsignor" nor can one be "the monsignor of a parish").

താങ്കള്‍ ഇതില്‍ തന്നെ ഒരച്ചനെ നാട് കടത്തി എന്ന് പ്രസിദ്ധീകരിച്ച വാര്‍ത്തയിലും ആ അച്ഛന്റെ പേരിന്റെ കൂടെ msgr എന്നായിരുന്നു ചേര്‍ത്തിരുന്നത്. ഫാ ആന്റണിയോട് വിരോധവും അസൂയയും voice നു ഉണ്ടെന്നു വെച്ച് അദ്ദേഹത്തിനെ വിളിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് മാറ്റി ഉപയോഗിക്കാന്‍ പറ്റുമോ?

വേറൊരു തരത്തില്‍ ആലോചിച്ചാല്‍ മോഹന്‍ ലാല്‍ പേരിന്റെ മുന്‍പേ leughtenent colonel എന്നും കൊച്ചാപ്പി Dr എന്നും വെച്ചത് പോലെ ആണെന്നെങ്കിലും ഓര്‍ത്താല്‍ മതിയായിരുന്നു, ഇപ്രകാരം അസംബന്ധം വിളമ്പുന്നതിനു മുമ്പായി.

Response from Voice:
ഫാ ആന്റണിയെ മോണ്‍സിഞ്ഞോര്‍ എന്ന് അഭിസംബോധന ചെയ്തു വന്ന വാര്‍ത്തയെ ഞങ്ങള്‍ വിമര്‍ശിച്ചിരുന്നു. അതിനു മറുപടിയായി ഒരു വായനക്കാരന്‍ എഴുതിയ കമന്റ്‌ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

ഫാ ആന്റണിയുടെ ഒരു അപ്പോളജിസ്റ്റ് എന്ന നിലയില്‍ "മോണ്‍സിഞ്ഞോര്‍" ആന്റണിയെ ന്യായീകരിക്കുവാന്‍ നല്ലൊരു ശ്രമം കമ്മെന്റ് കാരന്‍ നടത്തിയിട്ടുണ്ട്. വൈകിപീടിക ഉദ്ധരിച്ചു അദ്ദേഹം ഫാ ആന്റണിയെ സഹായിക്കാന്‍ നടത്തിയ ശ്രമം ശ്ലാഘനീയം തന്നെ. പക്ഷെ വൈകി പീടികയില്‍ അദ്ദേഹത്തിനു ഉതകിയ ഭാഗം മാത്രമേ അദ്ദേഹം മുകളില്‍ അതേപടി കോപി ചെയ്തു വച്ചിട്ടുള്ളൂ. മോണ്‍സിഞ്ഞോര്‍ എന്ന വാക്കിനു വൈകി പീടിക കൊടുത്തിരിക്കുന്ന വിവരണം ഇതാണ്:

Monsignor, pl. monsignori, is the form of address for those members of the clergy of the Catholic Church holding certain ecclesiastical honorific titles. Monsignor is the apocopic form of the Italian monsignore, from the French mon seigneur, meaning "my lord". It is abbreviated Mgr,[1] Msgr,[2] or Mons..[3]
As a form of address, "Monsignor" is not itself an appointment (properly speaking, one cannot be "made a monsignor" nor can one be "the monsignor of a parish"). The three awards or offices most often associated with the style "monsignor" are Protonotary Apostolic, Honorary Prelate, and Chaplain of His Holiness. These awards are granted by the Pope, usually at the request of the local bishop.

 ഫാ ആന്റണിയെ ന്യായീകരിക്കുവാന്‍ വെറും മുടന്തന്‍ ന്യായങ്ങള്‍ കൊണ്ട് ശ്രമിക്കല്ലേ മിസ്ടര്‍. വെറും ഒരു സാധാരണ  വൈദികന് ഒരു സുപ്രഭാദത്തില്‍ മോണ്‍സിഞ്ഞോര്‍ നടിച്ചു ഇറങ്ങാന്‍ പറ്റുകയില്ല. അതിനു ചില വകുപ്പുകള്‍ ഒക്കെയുണ്ട്.

ഫാ ആന്റണി മോണ്‍സിഞ്ഞോര്‍ വേഷം കെട്ടിയത് സിനിമാ നടന്‍  മോഹന്‍ ലാല്‍ leutenant  colonel  മോഹന്‍ ലാല്‍ എന്നറിയപ്പെടുന്നത് പോലെയാണ് എന്ന് ലേഖകന്‍ പറഞ്ഞത് പരിഹാസ്യം തന്നെ. മോഹന്‍ലാലിനു ആ പദവി വളരെ ഗംഭീരമായ ഒരു ചടങ്ങില്‍ വച്ചാണ് സര്‍ക്കാര്‍ കൊടുത്തത്. മാത്രമല്ല അദ്ദേഹം ബേസിക് ട്രെയിനിംഗ് ല്‍ മറ്റു സേനാംഗംഗളോടൊപ്പം പങ്കെടുക്കുകയും ചെയ്തതാണ് എന്ന് അക്കാലത്ത് സര്‍ വത്ര പത്രങ്ങളിലും വാര്‍ത്തകള്‍ വന്നതുമാണ്.

ചില മൂന്നാംകിട രാഷ്ട്രീയ കീടങ്ങളുടെ സൂപ്പര്‍ ഹീറോ ആണ് ഫാ ആന്റണി എന്ന് ഞങ്ങള്‍ക്കറിയാം. അതില്‍ ഒരാളായിരിക്കണം രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് ഫാ ആന്റണിയെപ്പറ്റി  ഞങ്ങള്‍ നടത്തിയ പോളിങ്ങില്‍ ആദ്ദേഹത്തിന് വേണ്ടി കുത്തിയിരുന്നു കള്ള വോട്ട്  ചെയ്തത്. പോളിംഗ് ക്ലോസ് ചെയ്യുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് തുടങ്ങി റോക്കറ്റ് പൊങ്ങും പോലെയാണ് ഫാ ആന്റണിക്ക് അനുകൂലമായി വോട്ട് കൂടിയത്.

ഈ പൊള്ളയായ വിജയങ്ങള്‍ ആര്‍ക്കുവേണ്ടി? ആരെ ബോധിപ്പിക്കാന്‍? അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍, പ്രത്യേകിച്ചും ചിക്കാഗോക്കാര്‍ കഴിഞ്ഞ പത്തു കൊല്ലങ്ങളായി ഫാ ആന്റണിയെ അടുത്തുകണ്ടറിഞ്ഞവരാണ്. ജനവിധിയെ തിരുത്തിയെഴുതുവാന്‍ ഫാ. ആന്റണി ഒന്നുകൂടി ജനിക്കെണ്ടിയിരിക്കുന്നു.

മോണ്‍സിഞ്ഞോര്‍ വിവാദം മറന്നു പോകും മുമ്പ് മുകളില്‍ പറഞ്ഞ കമ്മെന്റ് കാരന്റെ അറിവിലേക്കായി  കാത്തോലിക് encyclopedia  ക്ക് ഈ വിഷയത്തെപ്പറ്റി എന്താണ് പറയാനുള്ളത് എന്ന് കൂടി വായിക്കുക:
Among ecclesiastics the title Monsignore implies simply a distinction bestowed by the highest ecclesiastical authority, either in conjunction with an office or merely titular. In any case it bears with it a certain prescribed dress.

ഈ വിഷയത്തെപ്പറ്റി കൂടുതല്‍ അറിയണമെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



9 comments:

Anonymous said...

This happened yesterday.This is regarding the poll result concerning Fr.Thundan.During the last 2 hours the poll result jumped heavily in favor of Thundan.I came to know that Fr. Thundan was before the computer entering numbers in his favor.What a pity?What a disgrace.

We have got a cheap, very cheap priest like him who is after this material result.What to say?Let him rest in peace.Good Luck,Thundan!GOOD LUCK!

Anonymous said...

In whichever way you dissect word "MONSIGNOR", Thundan does not deserve that. The blogmaster has correctly pointed to a document for clarifying its meaning. Wikipedia is not an authoritative source. That particular comment must be written by Fr.Thundan or one his "singidis". What a cheap stunt!!!

Anonymous said...

ആന്റണി ഒരു കള്ളന്‍ അച്ഛന്‍ ആണെന്നതിന് ഞാന്‍ ഒരു സാക്ഷി ആണ് .പലപ്പോഴും ഞാന്‍ വര്‍ഗീസച്ചന്‍ ചികാഗോ കതീദ്രല്‍ പള്ളിയില്‍ അസിസ്റ്റന്റ്‌ വികാരി ആയിരുന്നപ്പോള്‍ നടന്ന ഒരു സംഭവം മാന്യ വായനക്കാരുടെ ശ്രതയിലെക്കായി വക്കുകയാണ്.

പല തവണ ഞാന്‍ അച്ഛനെ വിളിക്കുമ്പോള്‍, അച്ഛന്‍ സ്ഥലത്ത് കാണില്ല. ആന്റോണി അച്ഛന്‍ എന്ന കള്ളനോട് അച്ഛന്‍ തിരികെ വരുമ്പോള്‍ അനേഴിച്ചതായി പറയണം എന്ന് പറയും .ഇത് പല തവണ ആവര്ത്തിക്കപെട്ടു.

ഒരിക്കല്‍ ആന്റോണി കള്ളാ കതനാരോട് കാരിയം തിരക്കി.അപ്പോള്‍ ഞാന്‍ ‍ പറഞ്ഞല്ലോ എന്ന് മറുപടിയും തരും.എന്തോ പന്തി കേട് പലപ്പോളും തോന്നിയിട്ടുണ്ട്

എന്തായാലും വര്‍ഗീസച്ചന്‍ Detroit- ലേക്ക് മാറി വന്നപ്പോള്‍ വിളിച്ചു.അപ്പോള്‍ അച്ഛന്‍ പറഞ്ഞ വാചകം എന്നെ ഞെട്ടിപ്പിച്ചു .മാനെ എനിക്ക് പലപ്പോഴും മെസ്സേജ് ഒന്നും കിട്ടാറില്ല.അച്ഛന്‍ പറയാറുമില്ല എന്ന്.മോന്സിന്ജോര്‍ പോലും മോന്സിന്ജോര്‍ !പോടാ പരട്ടെ!താന്‍ ഒക്കെ അച്ഛന്‍ വേഷം കെട്ടി ഉലാത്തുന്നു !

വര്‍ഗീസച്ചന്‍ ഇപ്പോളും ജീവിച്ചിരിപ്പുണ്ട് .സത്യം അറിയണമെങ്കില്‍ ചോതിക്കുന്നതില്‍ വിരോതം ഇല്ല !

Anonymous said...

Look at Thundan now and look at the figure when he came.

He has become like a Thundan Meen(fish).

He should go back from here.

Anonymous said...

എന്തായാലും വര്‍ഗീസച്ചന്‍ Detroit- ലേക്ക് മാറി വന്നപ്പോള്‍ വിളിച്ചു.അപ്പോള്‍ അച്ഛന്‍ പറഞ്ഞ വാചകം എന്നെ ഞെട്ടിപ്പിച്ചു .മാനെ എനിക്ക് പലപ്പോഴും മെസ്സേജ് ഒന്നും കിട്ടാറില്ല.അച്ഛന്‍ പറയാറുമില്ല എന്ന്.മോന്സിന്ജോര്‍ പോലും മോന്സിന്ജോര്‍ !പോടാ പരട്ടെ!താന്‍ ഒക്കെ അച്ഛന്‍ വേഷം കെട്ടി ഉലാത്തുന്നു !


OH!MY GOD!THIS IS 100%TRUE,BECAUSE SAME THING HAPPENED TO ME BUT WITH DIFFERENT PRIEST WITH THIS THUNDAN MSGR.

NOW I KNOW THIS IS HIS HABIT AND HE IS LIKE A POLITICIAN!MAY GOD MERCY THIS PRIEST!

Anonymous said...

"ആന്റണി ഒരു കള്ളന്‍ അച്ഛന്‍ ആണെന്നതിന് ഞാന്‍ ഒരുസാക്ഷി ആണ്"

അതാ നാട്ടുകാരുടെ ഗുണവിശേഷം ആണ്. കള്ളന്മാരുടെയും കള്ളികളുടെയും കൂടാനവിടം. ഇതേ അനുഭവം എനിക്കും ഉണ്ടായതാണ്. എന്റെ കൂട്ടുകാര്‍ എന്നെ ഫോണ്‍ വിളിക്കുമ്പോള്‍, എന്റെ കൂടെ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന ഒരു രാമപൂരം എന്ന അളിഞ്ഞ നാട്ടില്‍ നിന്ന് വന്ന ഒരുത്തി ഇതേ തന്ത്രം എന്നോടും ചെയ്തു കൊണ്ടേ ഇരുന്നു. ഒരൊറ്റ ഫോണ്‍ കാള്‍ പോലും ഞാന്‍ അറ്റന്‍ഡ് ചെയ്യാന്‍ ആ കുടില സമ്മതിക്കില്ലായിരുന്നു. ഒരിക്കല്‍ ആ കാപാലിക തൂറാന്‍ കയറിയ സമയത്ത് ഫോണ്‍ വന്നത് ഞാന്‍ എടുതപാടെ എന്റെ കൂട്ടുകാരി ചോദിച്ചു "ഞാന്‍ നിന്നെ എത്ര തവണ വിളിച്ചു ഇതിനോടകം. നിന്റെ കൂടെ ഉള്ളവള്‍ പറഞ്ഞല്ലോ നീ പുറത്തു പോയിരിക്കയാനന്നു. നീ എന്നും എപ്പോഴും പുറത്തു തന്നെയാണോ എന്നൊക്കെ." ഞാന്‍ ഒന്നും മനസ്സിലാകാതെ പറഞ്ഞു "അല്ലല്ലോ.. ഞാന്‍ എങ്ങും, തന്നെ പോയിട്ടില്ലല്ലോ... ഞാന്‍ പുറത്തു പോയപ്പോള്‍ എല്ലാം ഈ രാമപൂരം കാരിയും കൂടി ഒന്നിചാനല്ലോ പോയത് എന്ന്." അപ്പോള്‍ കൂട്ടുകാരിയാണ്‌ പറഞ്ഞുതന്നത് "എടീ പൊട്ടീ, നീ സൂക്ഷിക്കണം...അവള്‍ നിന്റെ കൂട്ടുകാരെ എല്ലാം ഈ വിധം ഓടിച്ചു നിന്നെ ഒറ്റപ്പെടുത്താന്‍ നോക്കുകയാനന്നു." വളരെ ശരിയായിരുന്നു. നാട്ടില്‍ നിഷ്കളന്കയായി വളര്‍ന്ന ഒരു പെണ്‍കുട്ടിയെ പറ്റിക്കാന്‍ ആ ദുഷ്ട പിന്നെയും എന്തെല്ലാം തന്ത്രങ്ങളും കെന്നികളും ഒപ്പിച്ചു. ഒരു കുഴിവെട്ടുകാരന്‍ കള്ളുകുടിയന്‍ പട്ടാളക്കാരന്റെ മകളായ വേശ്യയായ ആ സ്ത്രീ, ഒരു അടിമയെ പോലെ എന്നെ ദ്രോഹിച്ചു.
അന്തോണി അച്ഛനെ പറ്റി ബ്ലോഗില്‍ ആള്‍ക്കാര്‍ എഴുതുമ്പോള്‍ ഞാന്‍ പലപ്പോഴും ഓര്‍ത്തു പോയിട്ടുണ്ട്. ദൈവമേ ഇത് തന്നെ ആയിരുന്നല്ലോ പണ്ടത്തെ എന്റെ കൂടെയുണ്ടായിരുന്ന ആ രാമപ്പൂരംകാരി റൂംമേറ്റും ചെയ്തതെന്ന്. സത്യം പറഞ്ഞാല്‍ എനിക്കിപ്പോഴും അവളുടെ കൂടെ ഉണ്ടായിരുന്ന നാളുകള്‍ ഓര്‍ക്കുമ്പോള്‍ ഒരു നൈറ്റ്‌മെയര്‍ ആണ്. ഒരുപാട് എന്നെ വേദനിപ്പിച്ചു. സഹിച്ചു സഹിച്ചു കരഞ്ഞു കരഞ്ഞു ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കിയത് ഇപ്പോള്‍ ഓര്‍ക്കാന്‍ പോലും പേടിയാണ്. താങ്ങള്‍ എഴുതിയിരിക്കുന്നത് ശരിയാണന്നു എന്‍റെ അനുഭവം എനിക്ക് മനസ്സിലാക്കി തരുന്നു. എന്നെ സംബധിച്ചിടത്തോളം ആരോടും ഒരു തെളിവും ചോദിക്കാതെ തന്നെ എനിക്ക് താങ്കളുടെ വിഷമം മനസ്സിലാക്കാന്‍ സാധിക്കും.

Anonymous said...

ഫാ ആന്റണി ശരി മോണ്സിഞ്ഞോറോ അതോ വ്യാജനോ?

ഫാആന്തോണി കള്ളനാനങ്കിലും വേണ്ടില്ല കള്ളനു കഞ്ഞി വച്ച കള്ളന്‍ എന്ന് കേട്ടിട്ടില്ലേ അതിലും ഭയങ്കര കള്ളനല്ലേ! സ്വയം അട്വര്‍ട്ടുസ്സു ചെയ്യുന്നു. മോന്സിന്ജോരാകുന്നു. പ്രഗന്ഭാനാകുന്നു. വാഗ്മിയാകുന്നു. എന്ന് വേണ്ട ഓരോ മീന്‍ കള്ളനൊക്കെ വല്ല കണ്ടവും പൂട്ടി നടക്കേണ്ട നാറിയൊക്കെ സിംഹാസനത്തില്‍ കയറി കൂടാന്‍ കളിക്കുന്ന ഒരു തരം താണ കളിയെ! ഇവനെയൊക്കെ കത്തോലിക്കന്‍ ആണന്നു പറഞ്ഞാല്‍ കൂടി വിശ്വസിക്കാന്‍ തോന്നുന്നില്ല. എന്‍റെ മനസ്സിലുള്ള കത്തോലിക്കന്‍- നല്ല കുടുംബമുള്ളവന്‍,
സാമാന്യം ജീവിക്കാന്‍ പണം ഉള്ളവന്‍, നല്ല സ്വഭാവമുള്ളവന്‍, കള്ളവും കള്ളത്തരവും ഇല്ലാത്തവന്‍ എന്നിങ്ങനെ ഒക്കെ ഉള്ളവര്‍ ആണ്.
ഒരു കാര്യം ഓര്‍ത്തുനോക്കിയാല്‍ മനസ്സിലാകും നല്ല കുടുംബത്തില്‍ പിറന്ന സാധാരണ ഒരു കത്തോലിക്കന്‍ ഇത്രയും നല്ലവര്‍ ആണങ്കില്‍, അവരുടെ അച്ചന്മാര്‍ എത്രയോ ദൈവാരൂപി ഉള്ളവര്‍ ആയിരിക്കും! അവരുടെ അച്ചന്മാരുടെ മുഖത്ത് എത്രോയോ വരപ്രസാദം ഉള്ളവര്‍ ആയിരിക്കും! പക്ഷെ, ഫാ. അന്തോണിയെ കണ്ടാല്‍ ആകെ ഒരു കാണ്ടാമൃഗത്തിന്റെ മുഖത്തേക്ക് നോക്കുന്ന പോലെ തന്നെയാണ് ഇരിക്കുന്നത്. ഒരു വരപ്രസാദവും ഇല്ലാത്ത ഒരു പെരുംകള്ളന്‍റെ മുഖംലക്ഷണം. ഇവനൊക്കെ കത്തോലിക്കന്‍ തന്നെ ആണോ? ഇവനോക്കെയല്ലേ ഈ മാര്‍ഗം കൂടി എന്ന് നമ്മള്‍ വിളിക്കുന്ന പുലയന്മാര്‍?

Anonymous said...

ആന്റണി ഒരു കള്ളന്‍ അച്ഛന്‍ ആണെന്നതിന് ഞാന്‍ ഒരുസാക്ഷി ആണ്"

അതാ നാട്ടുകാരുടെ ഗുണവിശേഷം ആണ്. കള്ളന്മാരുടെയും കള്ളികളുടെയും കൂടാനവിടം. ഇതേ അനുഭവം എനിക്കും ഉണ്ടായതാണ്.

WE NEED TO BELIEVE WHEN MORE THAN ONE PEOPLE REPEAT THE SAME.O.K.BOYS.

Anonymous said...

"വര്‍ഗീസച്ചന്‍ ചികാഗോ കതീദ്രല്‍ പള്ളിയില്‍ അസിസ്റ്റന്റ്‌ വികാരി ആയിരുന്നപ്പോള്‍"

ഒരു സംശയം ഉണ്ടല്ലോ സുഹൃത്തേ....... കാലാ കാലങ്ങലയിട്ടുള്ള പതിവ് തെറ്റിച്ചു, ഏതു വകുപ്പിലാണ് ഒരേ പള്ളിയില്‍ ഒരേ സമയം, പ്രായവും പ്രവര്തിപരിച്ചയവും കൂടുതല്‍ ഉള്ള വര്‍ഗീസച്ചന്‍ അസിസ്റ്റന്റ്‌ വികാരിയും, താന്തോന്നി അന്തോണി അച്ഛന്‍ വികാരിയും ആയത്? നമ്മുടെ നാട്ടിലെ പാരമ്പര്യം അനുസരിച്ച്, പ്രായമുള്ള പ്രവൃത്തിപരിചയം ഉള്ള വൈദീകന്‍ വികാരിയും, പ്രായം കുറഞ്ഞ വൈദീകന്‍ അസിസ്റ്റന്റ്‌ വികാരിയും ആകുകയാനല്ലോ പതിവ്? ഇവിടെ പതിവ് തെറ്റിച്ചു നേരെ മറിച്ചാണല്ലോ കാണുന്നത്? ഇവിടെ ആ ചിക്കാഗോ മൂപ്പന്‍, മണി കൂടുതല്‍ കിനുക്കുന്നവര്‍ക്കും ഗിഫ്റ്റ് പൊതിഞ്ഞു കൊടുക്കുന്നവര്‍ക്കും കൂടിയ സ്ഥാനങ്ങളും പദവികളും കൊടുക്കുന്നു. ഇവര്‍ ഒക്കെ അല്ലെ മൂന്നാം കിട കൈകൂലിക്കാരന്മാര്‍! ഇവരുടെ ഒക്കെ ആസ്ഥാനം ചിക്കാഗോ അല്ല, പകരം കനിമൊഴിയും എം. രാജയും പാര്‍ക്കുന്ന തീഹാര്‍ ജയ് ലാണ് ഏറ്റവും പറ്റിയ സ്ഥലം. അല്ലാതെ ചിക്കാഗോയിലിരുന്നു നമ്മുടെ കാശ് കൊണ്ട് തിന്നു വയറും നിറച്ചു ഏമ്പക്കവും വിട്ടു, ഏതു പോക്ക്രിതരവും കാട്ടി വിലസ്സുന്നത് കൂടാതെ കണ്ട ഉണ്ണക്കനെ എല്ലാം വലിയ സ്ഥാനങ്ങളില്‍ കയറ്റി ഇരുത്തി ചെയ്തു കൂട്ടുന്ന ഹീനമായ പ്രവൃത്തികള്‍ ഇനിയും അനുവതിച്ചു കൂടാ.... അതിനാണ് പറയുന്നത്, രാജസിംഹാസനത്തെല്‍ ഇരിക്കേണ്ടവന്‍ ഇരിക്കാതെ, ശ്വാനന്‍ കയറി ഇരുന്നാല്‍ ഇതൊക്കെ അനുഭവിച്ചേ പറ്റൂ എന്ന്. സഹോദരങ്ങളെ ഒത്തു കൂടാനുള്ള സമയം അതിക്രമിച്ചു കൊണ്ടിരിക്കുന്നു. ജഗരൂകരായിരിക്കുക.......ഗെറ്റ് റെഡി ടു ഫയര്‍!!!