നമ്മുടെ പുരോഹിതര്‍ അമാനുഷ്യരായിരിക്കണം എന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷെ മനുഷ്യര്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തികളെ അവര്‍ ചെയ്യാവൂ എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്.
നമ്മുടെ പുരോഹിതരുടെ ഡാപ്പര്പ്പണി ചെയ്യുന്ന ചില ശിഖണ്ടികള്‍ പറയുന്നപോലെ അച്ചന്മാരെ വിമര്‍ശിക്കുന്നത് തെറ്റാണെന്ന് ഒരിടത്തും എഴുതപ്പെട്ടിട്ടില്ല. പുരോഹിതരല്ല, മേത്രാന്മാരല്ല, പോപ്പും, അങ്ങേയറ്റം കത്തോലിക്കാ സഭ പോലും വിമര്‍ശനത്തിനു അതീതമല്ല. വിമര്‍ശനത്തില്‍ കഴമ്പുണ്ടെങ്കില്‍ വിമര്ശിക്കപ്പെടുന്നവര് അത് ന്യായമായും അര്‍ഹിക്കുന്നു.
ഞങ്ങള്‍ സീറോ മലബാര്‍ സഭയെ ഒന്നടങ്കം വിമര്ശിക്കാറോ അപഹസിക്കാറോ ഇല്ല. അതുപോലെ തന്നെ നമ്മുടെ സഭയിലെ ഒട്ടുമുക്കാല്‍ മെത്രാന്മാരെയും, വൈദികരെയും. എന്നാല്‍ അമേരിക്കന്‍ സീറോ മലബാര്‍ സഭയേയും അതിന്റെ സാരധികളെയും ഞങ്ങള്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഞങ്ങള്‍ ഏറ്റു പറയുന്നു. അവരര്ഹിക്കാത്തതായി യാതൊന്നും ഞങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല.
മനപ്പൂര്‍വം നമ്മുടെ ബിഷപ്പിനെയും വൈദികരെയും ചീത്തവിളിക്കാന്‍ ഞങ്ങള്‍ക്ക് ആരും കൂടോത്രം തന്നിട്ടില്ല. എന്നാല്‍ നമ്മുടെ ആത്മീയ നേതാക്കള്‍ ചെയ്യുന്ന സര്‍വ അന്യായങ്ങളും കണ്ടില്ല എന്ന് നടിക്കുകയും, കണ്ടാല്‍ത്തന്നെ അതിനെ ഏതു വിധേനയും ന്യായീകരിക്കുകയും ചെയ്യുന്ന മേല്‍പ്പറഞ്ഞ ഡാപ്പര്‍ മാര്‍ക്ക് അധികാരികള്‍ കൈവിഷം കൊടുത്തിട്ടില്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു.
തെറിപ്പത്രമെന്നും, നുണപ്പത്രമെന്നും ചില സഭാദ്രോഹികള്‍ ഞങ്ങളെ മുദ്രയടിച്ചിട്ടുണ്ട്. എവിടെ തെറി, എവിടെ നുണ എന്നുകൂടി ഇവര്‍ ഞങ്ങള്‍ക്കൊന്നു പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു. കള്ളസാക്ഷിക്കാരന് ഫാ. വര്‍ഗീസ് തുടങ്ങി, ശവപ്പെട്ടി ഫെയിം ഫാ ജോജി, അദ്ദേഹത്തിന്റെ സുഹൃത്ത് കാര്‍ട്ടൂണിസ്റ്റ് കോറോത്ത്, കള്ളന് കടുപ്പന്, ഡോകുമെന്ററി ആക്ടര്‍ ഫാ ആന്റണി, ക്ലാവര്‍ ഭ്രാന്തന് മാര്‍ അങ്ങാടിയത്ത്. ഈ മേല്‍പ്പറഞ്ഞ characters നെ പ്പറ്റി എത്രമാത്രം കൃത്യമായി ഞങ്ങള്‍ എഴുതുന്നുവോ അത്രമാത്രം നുണയായി താല്പ്പരകക്ഷികള്ക്ക് തോന്നും. അങ്ങനെയാണ് അതിന്റെ കിടപ്പ്.
വടിയോടിക്കാന് ഞങ്ങള്‍ പോയിട്ടേയുള്ളൂ. അപ്പോഴേക്കും ചില കില്ലപ്പട്ടികള്‍ മോങ്ങാന്‍ തുടങ്ങി.
14 comments:
Bishop Angadiath send a letter to Chase bank and providence Bank of Dallas to Freeze the Bank account of Coppell Church.He Introduce himself as the "CEO" of the Church.How come a Bishop become the "CEO" of the Church?????.What is his Salary??????.
Where is Documents of Coppell Church.Who Steal it and replace with Duplicate?????.
1.Fr.Varghese
2.Fr.Vinod
3.Bishop Angadiath
They all responsible for those documents.
സഭ,പത്രോസേ നീ പാറയാകുന്നു
September 20, 2011 10:27 AM[Image]Anonymous said...
"മൂഡന് പീഡത്തില്‍ കയറി ഇരുന്നു..പീഠം മറിഞ്ഞു മൂഡന് വീണു"
സസ്ശേരി അച്ചന് കഴിഞ്ഞ സണ്‍ഡേ കോപ്പെല് പള്ളിയില്‍ പറഞ്ഞ ഒരു ചെറിയ ഉപമ എത്രമേല്‍ അര്‍ത്ഥവും വ്യാപ്തിയും ഉണ്ട് എന്നു ചിന്തിക്കുക. കര്‍ത്താവു ശിമയോനെ പത്രോസേ എന്നു വിളിച്ചു കൊണ്ട് പേര് മാറ്റുന്നു , പത്രോസേ നീ പാറയാകുന്നു നിന്റെ പാറമേല്‍ എന്റെ പള്ളി ഞാന്‍ നിര്‍മ്മിക്കും... നരക കവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല.അതുകൊണ്ട് അതിനട്ടടിച്ചു നോക്കാം എന്നു ചില മൂടന്മാര്ക്ക് ചോര തിളപ്പില്‍ തോന്നും പക്ഷെ പീഠം മറിഞ്ഞു വീഴുക എന്നല്ലാതെ എന്ത് പ്രയോജനം?
September 20, 2011 11:37 അം ***********************************താങ്കള്‍ എന്നെ വെറുക്കുന്നില്ല എന്നെനിക്കറിയാം , എനിക്ക് താങ്കളെ ഇഷ്ടവുമാണ്, കാരണം നമ്മള് കത്തോലിക്കര്‍ ബൈബിളിനെ കുറിച്ച് സംസാരിക്കുന്നത് തന്നെ നല്ലതാണ്. നമ്മുക്കറിയാവുന്ന കാര്യങ്ങളുടെ അനേക അനേക പതിനായിരം മടങ്ങ് കാര്യങ്ങള്‍ നമുക്കറിയാന്‍ പാടില്ല എന്നുള്ള തിരിച്ചറിവാണ് അറിവിന്റെ ആദ്യപടി. എല്ലാം അറിയാവുന്നവന് ദൈവം മാത്രം. ബൈബിളിലെ ദൈവം പറഞ്ഞു യേശു പറഞ്ഞു എന്നുപറഞ്ഞു പറയുന്ന കാര്യങ്ങള്‍ ഒരിക്കലും മാറ്റമില്ലത്തവയാണ്. മോശയും ,പൌലോസും , Etc . മനുഷ്യനെന്ന നിലയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മാറ്റം വന്നേക്കാം. (ചില ഉദ: നിങ്ങളുടെ ഹൃദയ കാഠിന്യംനിമിത്തമാണ് മോശ അങ്ങനെ പറഞ്ഞതെന്ന് യേശു പറഞ്ഞു ആ ഭാഗം തിരുത്തുമ്പോള്‍ അത് ദൈവത്തില്‍ നിന്നയിരുന്നില്ല എന്ന് മനസിലാക്കാം. Paul insert his personal opinion at 1 Cor 7:12- "To the rest I say this (I, not the Lord): If any brother has a wife who is not a believer and she is willing to live with him, he must not divorce her."). പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍, തര്‍ജിമ പിശകുകള്‍ , അച്ചടിപിശകുകള്‍, എഴുത്തുകാരുടെ അഭിപ്രായം എന്നിവയോഴിവാക്കിയാല് ഇന്ന് നമ്മുടെ കയിലുള്ള പി ഓ സി ബൈബിള്‍ പരിപൂര്‍ണ ദൈവവചനമാണ്. അതുപോലെ അലങ്കരികഭാഷയിലെഴുതിയിരിക്കുന്ന(അക്ഷരാര്‍ഥത്തില്‍ അല്ല) ഉല്പത്തിപ്പുസ്തകത്തിലെ ആദ്യ പതിനൊന്നു അദ്ധ്യായങ്ങള്‍ മറ്റുഭാഗങ്ങളുമായി തുലനം ചെയ്യാന്‍ പാടില്ലെന്ന് , ഉല്പത്തിയുടെ ആമുഖത്തില്‍ നമ്മുടെ വടക്കുംപാടാന്‍ അച്ചന് പറയുന്നുണ്ട്( ഒന്നാം പേജില്‍ ആറാം വരി മുതല്‍). യേശു ശിമയോനോട് "നീ കേപ്പ എന്ന് വിളിക്കപ്പെടും" എന്നാണ് പറഞ്ഞത് അതിനു അരമായ ഭാഷയില്‍ പാറ കല്ല് അന്ന് സാമാന്യമായി പറയാം John 1:42 . പട്ര എന്നത് പാറയുടെ ഗ്രീക്ക് പേരാണ് , പെട്രോളിയം എന്നാ പേരുവന്നതും ഈ വഴിക്കാണ്. ഏറ്റമാവസാനം പ്രേക്ഷിത ധൌടത്യം ഏല്‍പ്പിച്ചപ്പോള്‍ മൂന്നു തവണയും വിളിച്ചത്, യോനായുടെ പുത്രനായ ശീമോനെയെന്നാണ്. (John 21:15-17), അതുപോലെ പറഞ്ഞു കേക്കാറുള്ള മറ്റൊരബദ്ധമാണ് സവൂളിനെ പൌലോസാക്കിയ ദൈവമെന്നു . അക്കാലത്ത് മിക്കവര്‍ക്കും ഹീബ്രൂ അരമായ ഭാഷയില്‍ ഒരുപേരും , അന്നത്തെ റോമന്‍ ആധിപത്യം മൂലം ഗ്രീക്കില്‍ ഒരുപേരും സാമാന്യമായി ഉണ്ടായിരുന്നൂ. അതുപോലെയുള്ള ഗ്രീക്ക് പേരുകളാണ് , പൗലോസ് ,പത്രോസ് ,ലേവി മാര്‍കോസ് ബര്‍ണബ്ബാസ് ..... യേശു പോലും , യോശുവ, ഇമ്മാനുഎല്‍ എന്നൊക്കെയാണ് ഹീബ്രൂ. പലസ്തീന വിട്ടാല്‍ തങ്ങളുടെ ഗ്രീക്ക് പെരായിരുന്നൂ ഉപയോഗിച്ചിരുന്നത്.(ഇന്ന് പാക്കിസ്ഥാനികള്‍, വിയെട്നാമികള് , ചൈനക്കാര്‍ ഇവിടെവന്നു അമേരിക്കക്കര്ക്കുവേണ്ടി രണ്ടാം പേര് സ്വീകരിക്കുന്നതുപോലെ. ഗള്‍ഫില്‍ മുരളി എന്നപേര് അവിടുത്തുകാരോട് M.R.Ali എന്ന് പറഞ്ഞതുപോലെ). പത്രോസേ നീ പാറയാകുന്നു നിന്റെ പാറമേല്‍ എന്റെ പള്ളി ഞാന്‍ നിര്‍മ്മിക്കും എന്ന് യേശു പറഞ്ഞതായി അറിയില്ല, നീ പത്രോസാകുന്നൂ, ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ സ്ഥാപിക്കും എന്നാണ്.(Mathew 16:17). സ്ഥാപിക്കുമെന്ന ഭാവികാലപ്രയോഗമാണവിടെ, സ്ഥാപിച്ചതായീ നമ്മള് അവകാശപ്പെടാരുണ്ടെങ്കിലും സ്ഥാപിച്ചതായി എങ്ങും രേഖപ്പെടുത്തിയിട്ടില്ല. അന്നും ഇന്നും സംഖടനകള്‍ സഭയെന്നപെരില് അറിയപ്പെടരുന്ടെങ്കിലും , ദൈവം സ്ഥാപിക്കുമെന്ന് പറഞ്ഞ സഭ യേശുവിന്റെ രണ്ടാം വരവിലെ ഉണ്ടാകുകയോള്ളൂ. അന്നും അന്ത്യോക്യ ,കൊരിന്ത്,എഫേസോസ് ,റോമ ---- ധാരാളം സഭകള്‍ ഉണ്ടായിരുനൂ . വെളിപാട് പുസ്തകത്തിലും വേറെ ഏഴു സഭകളെക്കുരിച്ചു പറയുന്നുണ്ട്. എന്നാല്‍ ഏക സത്യസഭയെന്നത് ഉണ്ടാകനിരിക്കുന്നതെയോള്ളൂ , കത്തോലിക്കാ സഭയാനതിന്റെ തുടക്കം, അതുകൊണ്ടാണ് നമ്മുടെ സഭക്കെതിരെ നമ്മെക്കൊണ്ടുതന്നെ സാത്താന് പടവെട്ടിക്കുന്നത് എന്ന് തോന്നുന്നൂ. പത്രോസാകുന്ന അടിത്തറയില്‍ തന്നെയായിരിക്കും സഭ ഉണ്ടാകുക. അല്ലെങ്കില്‍ സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ നിനക്ക് ഞാന്‍ തരും( ഭാവി) എന്ന് പറയില്ലല്ലോ. ലോകത്തില്‍ കേട്ടപ്പെടുന്നതല്ല ഭൂമിയില്‍ കേട്ടപ്പെടുന്നതാണ് ,സ്വര്‍ഗത്തിലും കേട്ടപ്പെടുന്നത്.
"വടിയോടിക്കാന് ഞങ്ങള്‍ പോയിട്ടേയുള്ളൂ. അപ്പോഴേക്കും ചില കില്ലപ്പട്ടികള്‍ മോങ്ങാന്‍ തുടങ്ങി"
കള്ളസാക്ഷിക്കാരന് = ഫാ.വര്‍ഗീസ്!
കോപ്പലിലെ മുഴുവന്‍ ഫയലുകളും മുക്കിയവന് = ഫാ.വര്‍ഗീസ്!
കോപ്പലിലെ വാതിലും ജെനലയും കുത്തിപൊളിക്കാനും എറിഞ്ഞോടക്കാനും കൂട്ട് നിന്നവന് = ഫാ.വര്‍ഗീസ്!
കോപ്പലിലെ പൊതുയോഗത്തില്‍ പാസാക്കിയ ഫയിലുകളിന് പകരം കളള ഫയിലുകളുമായി കോടതിയില്‍ പോയ കളള പാതിരി = ഫാ.വര്‍ഗീസ്!
കോപ്പലിലെ പളളി അല്ത്താരയില് നുണപറയുന്ന കളള പാതിരി = ഫാ.വര്‍ഗീസ്!
കോപ്പലിലെ പളളി അല്ത്താരയില് കരഞ്ഞ് കളള കളി കളിക്കുന്ന പാതിരി = ഫാ.വര്‍ഗീസ്!
കോപ്പലിലെ പളളി വാങ്ങിക്കാന്‍ സഹായിച്ച ഫാ.സജിയേ നാടുകടത്തുന്നതിന് നാറിയ ബിഷപ്പിന്റെ ലെറ്റ൪, കോപ്പലില് കൊണ്ടുവന്ന ആരാച്ചരാര്? = ശവപ്പെട്ടി ഫെയിം ഫാ. ജോജി!
ഗാ൪ലാഡില് ബിഷപ്പിന്റെ ശവപ്പെട്ടി വരക്കാന്‍ കോരോത്തിന് കൂട്ട് നിന്നത് ആര്? = ശവപ്പെട്ടി ഫാ.ജോജി!
ഗാ൪ലാഡില് പൊതുജെനത്തിനേ കബിളിപ്പിച്ച് ബിഷപ്പിന്റെ ശവപ്പെട്ടി വരക്കാന്‍ കോരോത്തിന് കൂട്ട് നിന്നത് ആര്? = ശവപ്പെട്ടി ഫാ.ജോജി!
ഗാ൪ലാഡ് പളളിയില്‍, അല്ത്താരയുടെ നടുവശത്ത് ക്രൂശിതരൂപം മതി എന്ന് പൊതുയോഗത്തില്‍ പാസാക്കിയിട്ടും അത് മാറ്റി, ബിഷപ്പിന്റെ ശവപ്പെട്ടി വരക്കാന്‍ കോരോത്തിന് കൂട്ട് നിന്നത് ആര്? = ശവപ്പെട്ടി ഫാ.ജോജി!
ജെനങ്ങളുടെ പണം കൊടുത്ത് പളളിവാങ്ങിച്ചതിനു ശേഷം, ഇത് എന്റെ സ്വന്തം എന്ന് മസില് പിടിക്കുന്ന ശവപ്പെട്ടി കളളന് ആര്? = ബിഷപ്പ് അങ്ങാടിയത്ത്!
ജെനങ്ങളുടെ മുന്നില്‍ എത്രവേണമെങ്കിലും നുണ പറയാന്‍ മടികാണിക്കാത്ത കളള പാതരിയുടെ കളളനായ മുതുനുണയന് ആര്? = ബിഷപ്പ് അങ്ങാടിയത്ത്!
ബിഷപ്പ് അങ്ങാടിയത്തിന്റെ കുടുമ മഹിമ നോക്കിയാല്‍ ഒരിക്കലും ബിഷപ്പാവാനുളള യോഗതയില്ലങ്കിലും ഏത് കളള കളി കളച്ചാണ് ഈ കളളന് ബിഷപ്പ് ആയത്?
എന്തിനുവേണ്ടി ബിഷപ്പ് ആയത്?
സീറോമലബാറിലുളള കത്തോലിക്കരെ, നശിപ്പിച്ച് ക്ലാവ൪ നട്ടുപിടിപ്പിക്കാനായിരുന്നു ഈ കളളന് ബിഷപ്പ് ആയത്!
യേശുവിന് ഇബോ൪ട്ടന്റെ് കൊടുക്കാതേ ക്ലാവറിനും ശവപെട്ടിക്കും ഇബോ൪ട്ടന്റെ് കൊടുക്കുന്ന കളളന്, ബിഷപ്പ് ആയത് എങ്ങനേ?
നമ്മുടെ പ്രായം ചെന്ന സീറോ ചേട്ടന്മാര്ക്ക് പറ്റിയ ഒരു കഥ പറയാം , ഒരു അച്ചായ ന്റെ കല്യാ ണ പ്രായം ആയ കൊച്ചിന്റെ കല്യാണം നടത്തണം എങ്കില്‍
കുറി വാങ്ങിക്കുക എന്നാ ചടങ്ങ് , അതിനായി അച്ചായാന്‍ ഇംഗ്ലീഷ് പള്ളിയില്‍ ചെന്നു .അച്ചായന് ഒരിക്കലും മലയാളം പള്ളിയില്‍ പോയിട്ടില്ല കാരണം അവിടുത്തെ രാഷ്ട്രീയകളി അച്ചായന് ഇഷ്ടമല്ല . അച്ചായന്റെ ഗതികേടിനു അവിടെ ഒരു സീറോ അച്ഛന് ഉണ്ടായിരുന്നു . ഇംഗ്ലീഷ് അച്ഛനോട് സംസാരിച്ചപ്പോള്‍ മലയാളിയെ കണ്ട സായിപ്പു അച്ഛന് സീറോ അച്ഛനെ ഹെല്പിനു വിളിച്ചു . സീറോ അച്ഛന് വിടുമോ വലയില്‍ വീണ മീനിനെ . അച്ഛന് പറഞ്ഞു നിങ്ങള്‍ക്ക് ഇവിടുന്നു തരാന്‍ പറ്റില്ല അച്ചായന് സീറോ മലബാര്‍ സഭയില്‍ ഉള്ള ആള് ആണ് അതുകൊണ്ട് അടുത്തുള്ള സീറോ പള്ളിയിലോട്ട് പാലായനം ചെയ്തോളാന്‍ പറഞ്ഞു . അത്രയും നാള് ഇംഗ്ലീഷ് പള്ളിയില്‍ പോയിട്ട് ഈ സീറോ അച്ഛന് അത് മുടക്കി കൊടുത്തു അത്രയും ഉപകാരം അയാള്‍ ചെയ്തു ഈ പാവം മനുഷ്യന് . അയ്യാള് ഉള്ള ജീവനും കൊണ്ട് സീറോ പള്ളിയില്‍ ചെന്നപോള്‍ സീറോ അച്ഛന് അച്ചായനെ അറിയില്ല കൈകാരനും അറിയില്ല . ഇത്രയും നാള് ഈ പള്ളി യില്‍ വരഞ്ഞതിന്റെ പിഴയും വരഞ്ഞ സമയത്ത് കെട്ടിടത്തിനു പറ്റിയ കേടുപാടുകളും എല്ലാം അച്ഛന് പറഞ്ഞു കൊടുത്തു .എന്തായാലും നല്ല ഒരു ദോ ണേ ഷന് തന്നാല്‍ കടലാസ് റെടി . അയാള്‍ മനസില്ല മനസോടെ ചോദിച്ചത് കൊടുത്തു . ഈ കടലാസും ആയി നാട്ടില്‍ ചെന്നപോള്‍ അവിടുത്തെ അച്ഛന് പറഞ്ഞു നീ ഇവിടെ നിന്നും പോയിട്ട് ഈ പള്ളിക്ക് എന്ത് മാത്രം കേടുകള്‍ സംഭവിച്ചു മാളിക , കൊടിമരം , ഗ്രനി ട്ട് മൊസൈക്ക് അങ്ങനെ ലിസ്റ്കള് നിരത്തി . പിന്നെ നീ ഇവിടിടെ പഠിച്ചപ്പോള്‍ ആ പരിസരത്ത് മുള്ളി വച്ചതിന്റെ പിഴ വരെ ഒടുക്കാതെ സന്താനത്തിന്റെ കല്യാണം നടകൂല . അവിടെയും അച്ചായന് തോറ്റു തുന്നം പാടി , അവസാനം ഡോണ ഷന് എന്നാ ഓമനപേരില്‍ വിളിച്ച കൈക്കൂലി അച്ഛനും കൊടുത്തു . അങ്ങനെ മാമൂദീസ കല്യാണം എന്തിനു ശവാടക്ക് വരെ അങ്ങാടിയില്‍ മീനിനു വിലപേശും പോലെ വിലപേശി സീറോ അച്ഛന് വില്‍ക്കുന്നു .
കാര്യങ്ങള്‍ നടന്നാല്‍ തന്നെയും ഈ സഭയോടും സഭ ഭരിക്കുന്ന രാഷ്ട്രീയ കാരോടും എത്ര മാത്രം സ്നേഹം കൊടുക്കാന്‍ സാധിക്കും !
ഫാ.വര്‍ഗീസിന്റെ അനുവാദം ഇല്ലാതേ കോപ്പലില് പൊതുയോഗത്തില്‍ ഒബത് ഒന്ന് ഒന്ന് ഫോണില്‍ കുത്തികളിച്ചവരാര്?
പൊട്ടന്റെ ബോഡികാട് = സന്നൃ ഗേള്‍!
താടിയുടെ ബോഡികാട് = താടാ കരൃംഭൂതം!
ഇവരാണോ വട്ടന്റെ ബോഡികാടുകള്!
വട്ടന്റെ സ്വ. ഭാരൃയേ മൊഴിചൊല്ലിയോ?
കോപ്പലില് പൊതുയോഗത്തില്‍ ഒബത് ഒന്ന് ഒന്ന് ഫോണില്‍ കുത്തികളിച്ച് പോലിസിനേ ആവശൃമില്ലാതേ വരുത്തിക്കാനായി പ്രോല്‍സാഹിപ്പിച്ച പെരും കളളനാര്?
ബിഷപ്പ് അങ്ങാടിയത്ത്!
പിപ്പ്ലാഥ) , വടക്കുംപാടാന്‍ അല്ല, വടക്കുംപാടന്‍ എന്നാണ് ഡാലസ്സില്‍ വടക്കുംപാടന്‍ മാര്‍ പലരും ഉള്ളത് കൊണ്ട് എഴുതിയതാണ് അവരെല്ലാവരും സെബാസ്റ്റ്യന്‍ അച്ഛന്ടെ വീട്ടുകരുമാണ്
"ബൈബിള്‍"
ഉല്പത്തിയുടെ ആമുഖത്തില്‍ നമ്മുടെ Dr.Sebastian വടക്കുംപാടാന്‍ അച്ഛന് പറയുന്നുണ്ട്( ഒന്നാം പേജില്‍ ആറാം വരി മുതല്‍). യേശു ശിമയോനോട് "നീ കേപ്പ എന്ന് വിളിക്കപ്പെടും" എന്നാണ് പറഞ്ഞത് അതിനു അരമായ ഭാഷയില്‍ പാറ കല്ല് അന്ന് സാമാന്യമായി പറയാം John 1:42 . പട്ര എന്നത് പാറയുടെ ഗ്രീക്ക് പേരാണ് , പെട്രോളിയം എന്നാ പേരുവന്നതും ഈ വഴിക്കാണ്.
"EDITORIAL BOARD"
Dr.Sebastian വടക്കുംപാടാന്‍ അച്ഛന്
പിപ്പിലാഥന്‍?
സഭ,പത്രോസേ നീ പാറയാകുന്നു!
.........
........
........
........
........
പത്രോസാകുന്ന അടിത്തറയില്‍ തന്നെയായിരിക്കും സഭ ഉണ്ടാകുക. അല്ലെങ്കില്‍ സ്വര്‍ഗരാജ്യത്തിന്റെ താക്കോല്‍ നിനക്ക് ഞാന്‍ തരും( ഭാവി) എന്ന് പറയില്ലല്ലോ. ലോകത്തില്‍ കേട്ടപ്പെടുന്നതല്ല ഭൂമിയില്‍ കേട്ടപ്പെടുന്നതാണ് ,സ്വര്‍ഗത്തിലും കേട്ടപ്പെടുന്നത്.
September 21, 2011 5:41 AM
പിപ്പിലാഥാ,ഞങ്ങള്‍ വിചാരിച്ചു, സംസാര ശേഷിയില്ലാത്ത അങ്ങാടിയത്ത് കളളനാണ് ദൈവമായ യേശുവിനേലും വലിയവന്‍!
ഞാനാണ് ദൈവത്തേക്കാളും വലിയവന്‍ എന്ന് ദൈവത്തിനോട് വെല്ലുവിളിച്ചവനാണ്, ചെകുത്താന്!
ചെകുത്താന്റെ ശിഷനാണോ, ബിഷപ്പ് അങ്ങാടിയത്ത്!
കൊപ്പെളിലെ തോമയാണോ അതോ രേജിആണോ അതോ പാട്ട് പെട്ടി ഓണ്‍ സണ്‍ ആണോ ഈ പിപീ ലാടെന്‍ എന്നാ ഓമന പേരിലെ ഒളിഞ്ഞിരിക്കുന്ന തീവ്രവാദി !
ബെസ്റ്റ് ഗെസ്സ് ഈസ്
1 തോമ
2 പാട്ടുഉപെട്ടി
Winners will get a Thaamara .
മാര്‍ ആലഞ്ചേരി ചിക്കാഗോയില്‍
ചിക്കാഗോയില്‍ മാര്‍ അലെന്ചെരി വരുമ്പോള്‍ പള്ളിയിലെ ട്രാഷ് വാരുന്നവരും കാപ്പി ഒന്ടാക്കുന്നവരും അച്ഛന്റെ കുസിനിക്കാരനും ഭാര്യയും ആയിരിക്കും മുന്‍ സീറ്റില്‍ ആഗതര്‍ ആകുന്നതു . ബധിരനും ചെകിടനും പ്രത്യേകം ടിക്ക്കട്ടു വിനോദിനി ഏര്‍പ്പാട് ആക്കിതരും എന്ന് { മെത്രാന്റെ ആസനത്തില്‍ നിന്നും } പള്ളികാര്യത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട് .അവരുടെ ജോലി ജസ്റ്റ് കൈ കൊട്ടി കളി മാത്രം ആയിരിക്കും എന്ന്നും നിര്‍ദേശിച്ചിട്ടുണ്ട് . കുള്ളന്‍ സഖറിയ ഒരു ടീമിനെ പ്രത്യേകം തയ്യാര്‍ ആക്കുന്നുണ്ട് ഒസ്സാന പാടാന്‍ . എല്ലാം ലാപ് തോപ്പില്‍ അയാള്‍ മാര്‍ അലങ്ചെരിക്ക് ആ അവസരത്തില്‍ സമ്മാനിക്കും . അങ്ങനെ അങ്ങാടിക്ക് ഓശാന പാടല്‍ കുള്ളന്‍ സഖറിയ ലീഡ് ചെയ്യും . ബ്ല ബ്ലാ സംയാമാം രേതത്തില് ഞാന്‍ എന്നുള്ള പാട്ട് അമേരിക്കന്‍ സീറോ മലബാറിനു വേണ്ടി പാടി ആലെന്ചെരിക്ക് സമര്‍പ്പിക്കും അതോടെ തിരശീല വീഴും ! അല്ലെങ്കില്‍ തിര ഷീല രണ്ടായി കീറും ! ബസില്‍ വന്നവര്‍ തിരിച്ചു സവാരി ഗിരി ഗിരി ! സീ യു ഇന്‍ റോം NEXT !
ബിഷപ്പ് അങ്ങാടിയത്ത് രാജിവെപ്പിക്കുക.
സീറോ മലബാ൪ കത്തോലിക്ക സഭയേ, സീറോ ആക്കാതേ, ബിഷപ്പ് അങ്ങാടിയത്ത് രാജിവെക്കുക. കത്തോലിക്ക സഭയക്ക് പറ്റിയ അച്ഛനേ, ബിഷപ്പാക്കുക.
ദൈവത്തിന് സുതിഗീതം പാടാതേ ക്ലാവ൪ ചെകുത്താന് സുതിഗീതം പാടുന്ന ബിഷപ്പ് അങ്ങാടിയത്ത് രാജിവെപ്പിക്കുക.
ഇവനാര്, കത്തോലിക്ക സഭയേ, വള൪ത്തുന്നവനോ അതോ നശിപ്പിക്കാന്‍ വന്ന ചെകുത്താന്റെ കുട്ടി പിശാചായി വന്ന അവതാര പുത്രനോ, ബിഷപ്പ് അങ്ങാടിയത്ത്!
എന്തിന് ഈ നാറികള് ബിഷപ്പ് ആയി നടക്കുന്നു. ബിഷപ്പ് അങ്ങാടിയത്ത് രാജിവെപ്പിക്കുക.
ബിഷപ്പ് അങ്ങാടിയത്ത് രാജിവെപ്പിക്കുക.
സീറോ മലബാ൪ കത്തോലിക്ക സഭയേ, സീറോ ആക്കാതേ, ബിഷപ്പ് അങ്ങാടിയത്ത് രാജിവെക്കുക. കത്തോലിക്ക സഭയക്ക് പറ്റിയ അച്ഛനേ, ബിഷപ്പാക്കുക.
ദൈവത്തിന് സുതിഗീതം പാടാതേ ക്ലാവ൪ ചെകുത്താന് സുതിഗീതം പാടുന്ന ബിഷപ്പ് അങ്ങാടിയത്ത് രാജിവെപ്പിക്കുക.
ഇവനാര്, കത്തോലിക്ക സഭയേ, വള൪ത്തുന്നവനോ അതോ നശിപ്പിക്കാന്‍ വന്ന ചെകുത്താന്റെ കുട്ടി പിശാചായി വന്ന അവതാര പുത്രനോ, ബിഷപ്പ് അങ്ങാടിയത്ത്!
എന്തിന് ഈ നാറികള് ബിഷപ്പ് ആയി നടക്കുന്നു. ബിഷപ്പ് അങ്ങാടിയത്ത് രാജിവെപ്പിക്കുക.
ഇതെഴുതിയ വിവര ദോഷിയോടു ഒരു കാര്യം ചോദിക്കട്ടെ
മാര്‍ത്തോമ കുരിശു വെച്ച പേരില്‍ നമ്മുടെ ബിഷപ്പ് രാജി വെച്ചാല്‍ പിന്നെ നമ്മുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മുതല്‍ ഇങ്ങോട്ട് രാജി വെക്കേണ്ടേ പഹായ? അങ്ങനെ നോക്കിയാല്‍ ഒന്നോ രണ്ടോ കൂടിയാല്‍ മുന്നോ ബിഷപ്പ് മാര്‍ ഒഴിച്ച് എല്ലാരും രാജി വെക്കേണ്ടി വരുംമല്ലോ. നമ്മുടെ പോപ്പും രാജി വെക്കണോ? അദ്ദേഹവും പറഞ്ഞു നമ്മുടെ പാരമ്പര്യവും തനിമയും കാക്കണമെന്ന്. അപ്പോള്‍ നിനക്ക് പോപ്പും രാജി വെക്കണം എന്ന് ആവശ്യപെടുമോ? എന്നിട്ട് കല്യാണം കഴിഞ്ഞു നിന്നെ പോലുള്ള അസുരനമാര്ക്ക് ജെന്മ്മം കൊടുത്ത നിന്റെ തന്ത വന്നു സഭയുടെ കാര്യം നോക്കുമോട തെണ്ടി?
"കോടതിയിലും കോപ്പേല് പളളിയിലും, ആലിബാബയും കൂടെ 41 ക്ലാവ൪ കളളന്മാരും ക്ലാവ൪ കളളികളും"
ശിവ ശിവ, ഇവരാണോ, സവാരി ഗിരിഗിരി.
കോടതിയില്‍ നുണ പറഞ്ഞ, ഫിജിയുടെ ഫാദറെ എന്തിനാണ് കോപ്പേലിലെ അള്‍ത്താര ബാലനാക്കിയിരിക്കുന്നത്. ഇയാള്‍ക്ക് എന്ത് യോഗതയുണ്ട് അള്‍ത്താര ബാലനാവുവാന്. കോടതിയില്‍ നുണയനും കോപ്പേലിലെ പളളില് അള്‍ത്താര ബാലനും, ഇവനാടാ രാജബെബാല.
പാട്ടുപെട്ടി ജോണ്സണ് കോടതിയില്‍ നുണയനും കോപ്പേലിലെ പളളില് പാട്ടുപെട്ടി ആസന ഗായകനും ഇവരാണോ പളളി ഭരിക്കുന്നവ൪. മുടിയാന്‍ വേറേയൊന്നും വേണ്ട.
കൊപ്പെളിലെ പളളിയുടെ ബേങ്ക് കൊളളകാരനായ വട്ടന്‍തോമ കോടതിയില്‍ നുണയനും, കൊപ്പെളിലെ പളളിയുടെ കരണ്ട് കട്ട് മുടിപ്പിക്കാന്‍ പദധി ഇട്ട റെജി കോടതിയില്‍ നുണയനും! എന്നും കേട്ടു, ഇത് ശെരിയാണോ, ബ്ലാ ബ്ലാ ബ്ലാ ഫാ,വ൪ഗീസേ. പാതാളവാസിക്കുവേണ്ടി, ബ്ലാ ബ്ലാ ബ്ലാ ഫാ,വ൪ഗീസ് എന്ന ആലിബാബയും കൂടെ 41 ക്ലാവ൪ കളളന്മാരും ക്ലാവ൪ കളളികളും ഉണ്ടായിരുന്നു എന്ന് കേട്ടത് ശെരിയാണോ അതോ അതിന്റെ പകുതിയേ ഉണ്ടായിരുന്നോള്ളോ, പാതാളവാസിയേ.
എങ്ങനെ മാര്‍ത്തോമാ കുരിശു ഉണ്ടായി?.
St. തോമസ് ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഒരു കുന്തം ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട് .
അദ്ദേഹം കുരിശുമായി ഇന്ത്യയില്‍ വന്നതായി ഒരു തെളിവും ഇല്ല .
പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ഒരു
മാര്‍ത്തോമാ കുരിശു ഉണ്ടായി .
പോകട്ടെ കബിറടത്തില്‍ നിന്ന് കിട്ടിയതെന്ന് നമ്മളെ പറഞ്ഞു ധരിപ്പിക്കുന്ന ആ കുരിശിന്റെ ബാക്കിഭാഗങ്ങള്‍ എവിടെ .
പെര്‍ഷ്യാക്കാരുടെ മനിക്കേയന്‍ ക്രോസ് എങ്ങനെ മാര്‍ത്തോമ കുരിശാകും
എങ്ങനെ മാര്‍ത്തോമാ കുരിശു ഉണ്ടായി?.
Post a Comment