ചിക്കാഗോ സീറോ മലബാര്‍ കത്തീദ്രലിലെ ആജീവനാന്ത കൊയര്‍ ലീഡര്‍ കുഞ്ഞുമോന്‍ സ്വയം രചിച്ചു, കാളരാഗത്തില്‍ ഈണം നല്‍കി, അവതാളത്തില്‍ ചിട്ടപ്പെടുത്തി, ഉണ്ടാക്കിയ ആലോരസമായ ശബ്ദതരംഗം ഞങ്ങളുടെ പ്രിയ വായനക്കാര്‍ക്ക് കര്‍ണ്ണ വേദനയുണ്ടാക്കിയെങ്കില്‍ മാപ്പ്.
ആരോ ചെയ്ത പാപത്തിനു ശിക്ഷയായി ചിക്കാഗോ സീറോ മലബാറുകാര്‍ നിത്യേനയെന്നോണം സഹിക്കുന്ന മാരണമാണിത് എന്നറിയുമ്പോള്‍ അല്‍പ്പമെങ്കിലും ആശ്വാസവും ഞങ്ങളോട് സഹതാപവും നിങ്ങള്‍ക്കുണ്ടാകുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.ഗദ്യമോ പദ്യമോ അല്ലാത്ത ഒരു നപുംസഹ കലാസൃഷ്ടിയുടെ ജനയിതാവാന് മി. കുഞ്ഞുമോന്‍. ഫാ ആന്റണി തന്റെ ഗായക സംഘത്തിന്റെ നേതാകുവാന്‍ വളരെ ബുദ്ധിമുട്ടി കണ്ടു പിടിച്ച വ്യക്തിയാണ് അദ്ദേഹം.
ഒരു ബഹുമുഖപ്രതിഭയാണ് മി. കുഞ്ഞുമോന്‍ എന്ന് ഞങ്ങള്‍ എടുത്തു പറഞ്ഞു കൊള്ളട്ടെ. സംഗീതത്തിന്റെ കാര്യം ഇനിയിപ്പോള്‍ ഞങ്ങള്‍ വീണ്ടും എടുത്തു പറയേണ്ട കാര്യമില്ലല്ലോ. അതുപോലെ തന്നെയാണ് അദ്ദേഹം ഭക്തിയുടെ കാര്യത്തിലും. മല്പ്പാനായി വേഷമിട്ടു അദ്ദേഹം പല വീടുകളിലും, വീട്ടുകാര്‍ക്ക് ഇഷ്ടമില്ലെങ്കില്‍പ്പോലും, പ്രാര്‍ത്ഥനാ യോഗങ്ങള്‍ നയിക്കാറുണ്ട്. കൂടാതെ അമേരിക്കന്‍ മലയാളീ യുവതീ യുവാക്കള്‍ക്ക് മാര്യേജ് പ്രിപറേഷന്‍ കോഴ്സ് കൊടുക്കുന്നതില്‍ ക്കൂടി അവരില്‍ നിന്നും സെക്സിനെപ്പറ്റി അദ്ദേഹം കൂടുതല്‍ അറിവ് സമ്പാതിക്കുന്നുമുണ്ട്. പല വര്‍ഷങ്ങള്‍ ആയി CCD അദ്ദ്യാപകന്‍ ആകാനുള്ള അദ്ദേഹത്തിന്‍റെ അക്ഷീണമായ ശ്രമങ്ങളെ DRE ആയിരുന്ന പാപ്പച്ചന്‍ മൂലയില്‍ നിരന്തരം പരാജയപ്പെടുത്തി. ചങ്കരനൊത്ത ചക്കി എന്നകണക്കെ പറ്റിയ ഒരു സ്ത്രീ സഹധര്‍മ്മിണിയായി അദ്ദേഹത്തിനുണ്ട് എന്ന കാര്യം ഇവിടെ പ്രത്യേകം അനുസ്മരിച്ചു കൊള്ളുന്നു. CCD സ്കൂളിന്റെ അസി. രെഗിസ്ട്രാര്‍ ആയിരിക്കെ തന്നെ കൊയറില്‍ ഭര്‍ത്താവായ ലീഡര്‍ നോടൊപ്പം മൈക്ക് പിടിച്ചു അദ്ദേഹത്തിന്‍റെ വലതു വശത്ത് സ്ഥാനം പിടിക്കാനും അവര്‍ മറക്കാറില്ല. പൊതുജനങ്ങളോടുള്ള പ്രത്യേക പരിഗണന കണക്കിലെടുത്ത് സൌണ്ട്കാരന്‍ കുരിയന്‍ അവരുടെ മിക് ഓഫ് ചെയ്തിടുന്നത് നന്ദിയോടെ ഞങ്ങള്‍ സ്മരിക്കുന്നു.
ഇതാണ് ഫാ. ആന്റണിയുടെ കൊയര്‍ ലീഡര്‍. മറ്റെല്ലാ സ്ഥാനങ്ങളിലും അദ്ദേഹം കയറ്റി വച്ചിരിക്കുന്നവരും ഇദ്ദേഹത്തേക്കാള്‍ മെച്ചപ്പെട്ടവര്‍ ആണെന്ന് ആരും ധരിക്കേണ്ട. സംഗീതം അറിയാത്തവനെ കൊയര്‍ ലീഡര്‍ ആയും, കലാബോധമില്ലാത്തവനെ കലാ അക്കാദമിയുടെ മെയിന്‍ ആളായും മച്ചിയെപ്പിടിച്ചു അമ്മ സഖ്യത്തിന്റെ മുകളില്‍ സ്ഥാപിക്കാനും മടിക്കാത്ത വ്യക്തിയാണ് ഫാ. ആന്റണി.
ഞങ്ങള്‍ എപ്പൊഴും പറയുന്ന ഒരു സത്യമുണ്ട്. പ്രതികരണ ശേഷി ചോര്‍ന്നു പോയ ഒരു സീറോ മലബാര്‍ സമൂഹമാണ് നമ്മുടേത് . ഭീരുക്കള്‍ ആണവര്‍. എന്നാല്‍ തങ്ങളുടെ ഭീരുത്വം അവര്‍ സഭാധികാരികളോടുള്ള ആദരവ് എന്ന മുഖംമൂടിക്കു പിറകില്‍ ഒളിച്ചു വയ്ക്കുന്നു എന്ന് മാത്രം. ഈ ഭീരുത്വം കൊണ്ട് സഭയുടെ നാശത്തിനു അധികാരികള്‍ക്കൊപ്പം നമ്മളും ഉത്തര വാദികള്‍ ആണെന്നത് വലിയൊരു സത്യമാണ്.
ഫാ ജോയ് ചിക്കാഗോയില്‍ വികാരിയായി ചാര്‍ജ് എടുത്തിട്ടു ആഴ്ചകളേ ആയിട്ടുള്ളൂ. ഇവിടുത്തെ ജനങ്ങളെയും ചോട്ടാ നേതാക്കളെയും പഠിച്ചെടുക്കാന്‍ സ്വാഭാവികമായും അദ്ദേഹത്തിനു കുറെ സമയം എടുക്കും. ഏതായാലും ഫാ. ആന്റണിയെപ്പോലെ ഒരു മെഗാലോമേനിയാക് അല്ല ഫാ. ജോയ് എന്ന് അദ്ദേഹവുമായി അടുത്തിടപഴകിയവര്‍ അഭിപ്രായപ്പെടുന്നു. ചിക്കാഗോയില്‍ അദ്ദേഹത്തിന്‍റെ വ്യക്തി മുദ്ര പതിപ്പിക്കണമെങ്കില്‍ ഫാ ആന്റണി അനധികൃതമായി നടത്തിയ നിയമനങ്ങള്‍ അദ്ദേഹം റദ്ദാക്കണം. പതിമൂന്നാം മണിക്കൂറില്‍ അദ്ദേഹം ഓടിപ്പാഞ്ഞു മേല്‍പ്പറഞ്ഞ നിയമനങ്ങള്‍ നടത്തിയതിന്റെ ഉദ്ദേശം എന്തെന്ന് മനസ്സിലാക്കി അവയെ തിരുത്താനുള്ള നടപടികള്‍ പുതിയ വികാരി എടുക്കണം. സമൂഹത്തിന്റെ നന്മക്കായി, കള്ളലാക്കുകളും, നിസ്സ്വാര്‍ദ്ധവും ആയ തീരുമാനങ്ങള്‍ സധൈര്യം അദ്ദേഹം എടുക്കുന്നിടത്തോളം കാലം അതില്‍ പങ്കാളിയായി അദ്ദേഹത്തോടൊപ്പം ഞങ്ങളും ഉണ്ടാകും എന്നതിന് സംശയം വേണ്ട.
ഫാ. ആന്റണി ചിക്കാഗോ സമൂഹത്തോട് ചെയ്തിരിക്കുന്ന കടുംകൈകള്‍ നിസ്സാരങ്ങള്‍ അല്ല.
അദ്ദേഹത്തിന്‍റെ കൂലിപ്പട്ടാളം എത്ര മാത്രം ഓശാന പാടിയാലും മായ്ച്ചു കളയാന്‍ പറ്റാത്ത തെറ്റുകളാണ് അദ്ദേഹം സമൂഹത്തോട് ചെയ്തിരിക്കുന്നത് എന്ന് ഭാവി നമുക്ക് തെളിയിച്ചു തരും.
പുതിയ വികാരി ഫാ ജോയ് ചാര്‍ജ് എടുക്കുന്ന ദിവസം അതിരാവിലെ ഫാ ആന്റണി പാരിഷ് കൌണ്‍സിലിന്റെ അടിയന്തിരയോഗം വിളിച്ചു കൂട്ടി പല പുതിയ നിയമനങ്ങളും നടത്തി. പുതിയ വികാരിയെ നിയമിച്ചു കൊണ്ടുള്ള പിതാവിന്റെ കല്‍പ്പന പുറത്തിറങ്ങിയ ശേഷം DRE , അസി. DRE എന്നീ സുപ്രധാന സ്ഥാനങ്ങളില്‍ അദ്ദേഹം പുതിയ വ്യക്തികളെ നിയമിച്ചു. എന്നാല്‍ കൊയര്‍ ലീഡര്‍ നെ മാത്രം അദ്ദേഹം വെറുതെ വിട്ടു. എന്താണിതിന്റെ പൊരുള്‍ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
സീറോ മലബാര്‍ വോയ്സ് അധികാരികളുടെ കുറ്റങ്ങളും കുറവുകളും മാത്രം കാണുന്നു. അവയെ മാത്രം വിമര്‍ശിക്കുന്നു എന്ന പരാതി ഞങ്ങള്‍ എപ്പൊഴും കേള്‍ക്കാറുള്ള ഒന്നാണ് . എന്നാല്‍ ഫാ. ആന്റണി കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ചെയ്തു കൂട്ടിയിട്ടുള്ള അനീതിപരമായ പ്രവര്‍ത്തികള്‍ക്കെതിരെ സമൂഹം കണ്ണടക്കണം എന്നാണോ അതിന്റെ അര്‍ത്ഥം? തെറ്റ് കാണുമ്പോള്‍ അതിനെതിരെ പ്രതികരിക്കാതെ അതിനു അമ്മേന്‍ ചെല്ലുന്നത് അവര്‍ക്ക് കൂടുതല്‍ തെറ്റുകള്‍ ചെയ്യുവാന്‍ പ്രചോതനം നല്‍കുക മാത്രമാണ് ചെയ്യുന്നത്.
ഫാ ജോയ് ചിക്കാഗോയില്‍ വികാരിയായി ചാര്‍ജ് എടുത്തിട്ടു ആഴ്ചകളേ ആയിട്ടുള്ളൂ. ഇവിടുത്തെ ജനങ്ങളെയും ചോട്ടാ നേതാക്കളെയും പഠിച്ചെടുക്കാന്‍ സ്വാഭാവികമായും അദ്ദേഹത്തിനു കുറെ സമയം എടുക്കും. ഏതായാലും ഫാ. ആന്റണിയെപ്പോലെ ഒരു മെഗാലോമേനിയാക് അല്ല ഫാ. ജോയ് എന്ന് അദ്ദേഹവുമായി അടുത്തിടപഴകിയവര്‍ അഭിപ്രായപ്പെടുന്നു. ചിക്കാഗോയില്‍ അദ്ദേഹത്തിന്‍റെ വ്യക്തി മുദ്ര പതിപ്പിക്കണമെങ്കില്‍ ഫാ ആന്റണി അനധികൃതമായി നടത്തിയ നിയമനങ്ങള്‍ അദ്ദേഹം റദ്ദാക്കണം. പതിമൂന്നാം മണിക്കൂറില്‍ അദ്ദേഹം ഓടിപ്പാഞ്ഞു മേല്‍പ്പറഞ്ഞ നിയമനങ്ങള്‍ നടത്തിയതിന്റെ ഉദ്ദേശം എന്തെന്ന് മനസ്സിലാക്കി അവയെ തിരുത്താനുള്ള നടപടികള്‍ പുതിയ വികാരി എടുക്കണം. സമൂഹത്തിന്റെ നന്മക്കായി, കള്ളലാക്കുകളും, നിസ്സ്വാര്‍ദ്ധവും ആയ തീരുമാനങ്ങള്‍ സധൈര്യം അദ്ദേഹം എടുക്കുന്നിടത്തോളം കാലം അതില്‍ പങ്കാളിയായി അദ്ദേഹത്തോടൊപ്പം ഞങ്ങളും ഉണ്ടാകും എന്നതിന് സംശയം വേണ്ട.
ഫാ. ആന്റണി ചിക്കാഗോ സമൂഹത്തോട് ചെയ്തിരിക്കുന്ന കടുംകൈകള്‍ നിസ്സാരങ്ങള്‍ അല്ല.
അദ്ദേഹത്തിന്‍റെ കൂലിപ്പട്ടാളം എത്ര മാത്രം ഓശാന പാടിയാലും മായ്ച്ചു കളയാന്‍ പറ്റാത്ത തെറ്റുകളാണ് അദ്ദേഹം സമൂഹത്തോട് ചെയ്തിരിക്കുന്നത് എന്ന് ഭാവി നമുക്ക് തെളിയിച്ചു തരും.
23 comments:
ജെനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നേതാക്കളെയാണ് കിട്ടുക എന്ന് വിന്‍സ്ടന്‍ ചര്‍ച്ചില്‍ പറഞ്ഞത് എത്രയോ സെരി.
മില്യണ്‍ ഡോള്ളര് ആസ്തിയുള്ള ചിക്കാഗോ ഭരണ കൂടം കര്ടിനാളല്ല പോപ്പിനെ വരെ കുപ്പിയിലാക്കി സീല് ചെയ്യും ! നിങ്ങള്‍ക്ക് വെറുതെ നോക്കി നില്ക്കാന്‍ അല്ലാതെ ഒരു ചുക്കും ചെയ്യാന്‍ പറ്റൂ ലട മക്കളെ !
എനിക്ക് ഒന്നേ പറയാനുള്ളൂ . സിറോ മലബാര്‍ സഭയുടെ നാശം ഏതാണ്ട് പൂര്‍ത്തിയായമട്ടാണ് .
ഇനിയും ഈ സഭയില്‍ കടിച്ചുതൂങ്ങി കിടന്നിട്ടു ഒരു പ്രയോചനവും ഉണ്ടാകുമെന്ന് തോന്നുന്നില്ല .
ഈ സഭയെ വെറുക്കുന്നതുകൊണ്ടോ ഒന്നുമല്ല ഞാന്‍ പറഞ്ഞത് . എന്‍റെ അപ്പനപ്പൂപ്പന്മാര്‍ മുതല്‍
അന്നും ഇന്നും സിറോ മലബാര്‍ സഭയില്‍ ഉറച്ചു വിശ്വസിക്കുകയും സഭയെ സ്നേഹിച്ചും സഭക്ക്
വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുപോന്ന ഒരു കുടുംബത്തിലെ അന്ഗമാണ് ഞാന്‍ . പക്ഷെ
ഇന്ന് ആ സഭയല്ല നിലവിലുള്ളത് . കുറെ നികൃഷ്ട ജീവികള്‍ എന്നുവേണമെങ്കില്‍ പറയാം അവരുടെ
കൈകളില്‍ സഭ എല്പ്പിക്കപ്പെടുകയും കര്‍ത്താവിനു നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്തും ക്രിസ്തുവിനെയും
ക്രിസ്തു മതത്തെയും തള്ളിപറഞ്ഞ് ഒരിക്കലും കേട്ടുകേള്‍വിയില്ലാത്ത മറ്റൊന്നിനെ ആശ്രയിച്ചു
അത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു . കഷ്ടം തന്നെ . ചുരുക്കം ചില മത
മേലധികാരികളുടെ തേര്‍വാഴ്ച സഭയെ ആകമാനം തകര്‍ക്കുകയും , തളര്‍ത്തുകയും ചെയ്തിരിക്കുന്നു .
അതിനു ഉത്തമ ഉദാകരണമാണ് പാലായിലെ പവുത്തിലും കൂട്ടരും അമേരിക്കയിലെ അങ്ങാടിയും
തലതെറിച്ച വിനോദും , കുള്ളന്‍ സക്കറിയയും , ഗാര്ലാണ്ടിലെ ജോജിയും , ബ്ലാ ബ്ലാ വര്‍ഗീസും , എന്ന്
വേണ്ട കുറെ അവരാതി കൂത്തിച്ചി മക്കളുടെ തേര്‍വാഴ്ച സഭയെ നശിപ്പിച്ചു കളഞ്ഞു .
ഒരു സത്യമുണ്ട്.
പ്രതികരണ ശേഷി ചോര്‍ന്നു പോയ ഒരു സീറോ മലബാര്‍ സമൂഹമാണ് നമ്മുടേത് .
ഭീരുക്കള്‍
എന്നാല്‍ തങ്ങളുടെ ഭീരുത്വം അവര്‍ സഭാധികാരികളോടുള്ള ആദരവ് എന്ന മുഖംമൂടിക്കു പിറകില്‍ ഒളിച്ചു വയ്ക്കുന്നു എന്ന് മാത്രം.
ഈ ഭീരുത്വം കൊണ്ട് സഭയുടെ നാശത്തിനു അധികാരികള്‍ക്കൊപ്പം നമ്മളും ഉത്തര വാദികള്‍ ആണെന്നത് വലിയൊരു സത്യമാണ്.
കഴിവോ, കെല്‍പ്പോ മാര്‍ അങ്ങാടിയത്തിനില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി അദ്ദേഹം സ്ഥാനമൊഴിയണം.
ചീഞ്ഞു നാറുന്ന രാഷ്ട്രീയപാര്‍ട്ടികളെക്കാളും അധപ്പതിച്ചുപോയി നമ്മുടെ അമേരിക്കന്‍ സീറോ മലബാര്‍ സഭാധികാരികള്‍ എന്നുള്ളതിന് ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടത്?
ചില മത മേലധികാരികളുടെ തേര്‍വാഴ്ച സഭയെ ആകമാനം തകര്‍ക്കുകയും , തളര്‍ത്തുകയും ചെയ്തിരിക്കുന്നു .
മേജര്‍ ആര്‍ച് ബിഷപ്പിനെ കള്ളക്കഥകള്‍ പറഞ്ഞു വിശ്വസിപ്പിച്ചു എത്രനാള്‍ പിടിച്ചു നില്‍ക്കാന്‍ മാര്‍ അങ്ങാടിയത്തിനും സംഘത്തിനും സാധിക്കും?
സമഗ്രമായ മാറ്റങ്ങളും പരിഷ്കാരങ്ങളും ആവിഷ്ക്കരിക്കപ്പെട്ടാല്‍ മാത്രമേ അമേരിക്കന്‍ സീറോ മലബാര്‍ സഭ രക്ഷപെടുകയുള്ളൂ.
കഴിവോ, കെല്‍പ്പോ മാര്‍ അങ്ങാടിയത്തിനില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി അദ്ദേഹം സ്ഥാനമൊഴിയണം.
ഓണം ഹൈന്ദവരുടെയല്ല.
തോമാസ്ലീഹാ 800 വ൪ഷം പഴക്കമുളള ക്ലാവ൪ കുരിശ് കൊണ്ടു വന്നതുപോലെ,
തോമാസ്ലീഹാ മാവേലിക്ക് കാഴ്ച്ച വെച്ചതാണ് ഈ ഓണം.
ഹൈന്ദവരെ ക്രസ്റ്റാനിയാക്കുന്നതിനുവേണ്ടി തോമാസ്ലീഹാ,
മാവേലിക്ക് കൈക്കൂലികൊടുത്ത് സീറോമലബാ൪ എന്ന സഘടന രൂപികരിച്ചതിന്‍റെ
ഓ൪മ്മ പുതുക്കുന്നതാണ് ചിക്കാഗോ രൂപതയിലെ ഓണ പൂക്കളവും,
അതിന്‍റെ നടുവില് ഒരു അരിപ്രാവ് എന്നു മാത്രം!
kaldaaya thamaasha hi ha
മേജര്‍ ആര്‍ച് ബിഷപ്പിനെ വിഡ്ഢിയാക്കാന്‍ ആസൂത്രിത നീക്കം.
അടുത്ത മാസാദ്യം ചിക്കാഗോ സന്ദര്‍ശിക്കുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ് മാര്‍ ആലഞ്ചേരിക്ക്
അമേരിക്കന്‍ സീറോ മലബാര്‍ രൂപതയുടെ അവസ്ഥയെപ്പറ്റിയും മാര്‍ അങ്ങാടിയത്തിനെപ്പറ്റിയും പോസിറ്റീവ് ആയ വിവരങ്ങള്‍ മാത്രം നല്‍കുവാന്‍
ഒരു ഗൂഡസംഘത്തെ ഇടവകകള്‍ തോറും പരിശീലിപ്പിച്ചെടുക്കുന്നതായി ഞങ്ങള്‍ക്ക് അറിവ് കിട്ടിയിരിക്കുന്നു.
ഇടവക വികാരിമാരുടെ വാലട്ടിപ്പട്ടികളായ ചില സൊ-കാള്‍ഡ് അല്‍മായ നേതാക്കളും
അച്ചന്മാര്‍ താലോലിച്ചു കൊണ്ട് നടക്കുന്ന മൂക്കില്‍ പല്ല് കിളുത്ത കുറെ യൂത്തുകളെയുമാണ് ഇതിനായി അവര്‍ ആശ്രയിച്ചിരിക്കുന്നത്.
പ്ലെയിന്‍ ഫെയര്‍, ഭക്ഷണം, താമസ സൗകര്യം എന്നിവ സ്വാഭാവികമായും സ്വന്തം കയ്യില്‍ നിന്നും ഇവര്‍ക്ക് മുടക്കേണ്ടതില്ല
ഇന്ന് കുറെ നികൃഷ്ട ജീവികള്‍ടെ
കൈകളില്‍ സഭ എല്പ്പിക്കപ്പെടുകയും കര്‍ത്താവിനു നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്തും ക്രിസ്തുവിനെയും
ക്രിസ്തു മതത്തെയും തള്ളിപറഞ്ഞ് ഒരിക്കലും കേട്ടുകേള്‍വിയില്ലാത്ത മറ്റൊന്നിനെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു, മേജര്‍ ആര്‍ച് ബിഷപ്പിനെ വിഡ്ഢിയാക്കാന്‍ ആസൂത്രിത നീക്കം.
ഇന്ന് നമ്മള്‍ വസിക്കുന്ന ഈ ഭൂമിയില്‍ മതമല്ല പ്രധാനം . മതമില്ലങ്കില്‍ പിന്നെ ദൈവമുണ്ടോ . ഒരുജാതി നവുംസകങ്ങളുടെ തേര്‍വാഴ്ചയാണ് ഇന്ന് ഇവിടെ നടക്കുന്നത് . കറിയിലെ കറിവേപ്പില പോലെ കാര്യം കണ്ടു കഴിഞ്ഞാല്‍ കറിവേപ്പില പുറത്തു . എന്ത് കാര്യസാത്യത്തിനും വിശ്വാസികളില്‍ പുതിയ പുതിയ വാഗ്ദാനങ്ങള്‍ നല്‍കി അവരെ പ്രലോകിപ്പിച്ചു എല്ലാം അവരുടെ വരുതിയില്‍ ആക്കുന്ന ഈ സബ്രദായം നിര്‍ത്തണം .
കേരള രാഷ്ട്രിയം നമുക്ക് എല്ലാം അറിയാം . അതിനേക്കാള്‍ എത്രയോ മ്ലേച്ചമാണ് നമ്മുടെ അമേരിക്കയിലെ സിറോ മലബാര്‍ സഭ . സ്വന്തം കാര്യസാധ്യത്തിനുവേണ്ടി സ്വന്തം അമ്മയെയോ മക്കളെയോ സഹോദരിമാരെയോ
മേലാളന്മാര്‍ മുഖേനയോ , നേരിട്ടോ അധികാരികളുടെ വസധിയില്‍ എത്തിച്ചു അവരുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ നേടുന്നവര്‍ ഇന്ത്യയില്‍ മാത്രമല്ല ഇന്ന് അത് അമേരിക്കയിലെ മലയാളികളുടെ ഇടയിലും കാട്ടുതീ പോലെ
പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു . ഇതിനൊക്കെ ഒരു ഉത്തമ ഉദാകരണമാണ് നമ്മുടെ അമേരിക്കന്‍ സിറോ മലബാര്‍ സഭ . കാര്യം കാണാന്‍ അമ്മേടെ പോലും പൊക്കി കാര്യം സാദിക്കാന്‍ ഇക്കൂട്ടര്‍ മടിക്കില്ല . ഇക്കൂട്ടര്‍
ആരാണന്നു അറിയണ്ടേ , പരിഭാവനമായ നമ്മുടെ സഭയില്‍ നുണഞ്ഞുകയറി സഭയെ നാശത്തിലേക്ക് നയിക്കുന്ന ഇത്തിക്കണ്ണികളായ പവ്വത്തിലും പിന്നെ ഇരുന്നു കാര്യം സാദിക്കുന്ന ചിക്കാഗോ അദിപന്‍ അങ്ങാടിയിലെ
നാറിയും , അങ്ങേരുടെ വാലാട്ടി പട്ടികളായ ഉണ്ടക്കണ്ണന്‍ വിഷ സര്‍പ്പം വിനോദും , അന്തോണി തുണ്ടത്തിലും , സെക്സ് രോഗി കുള്ളന്‍ സക്കറിയ , ഗാര്ലാണ്ടിലെ പിതാമകനെന്നരിയപ്പെടുന്ന ജീന്‍സ്കുട്ടന്‍ ജോജിയും , ഒന്നിനും
കൊള്ളാത്ത നമ്മുടെ ബ്ലാ ബ്ലാ വര്‍ഗീസും ഈ രാഷ്ട്രീയ മാമാന്‍ഗത്തിലെ വിഷ സര്‍പ്പങ്ങളാണ് . വി . കുരിശില്ലാത്ത ഒരു പള്ളിയും നമുക്കുവേണ്ട . ക്ലാവരും താമരയും ഒക്കെ വേണമെന്നുള്ളവര്‍ വേറെ പള്ളിയോ അമ്പലമോ
ഉണ്ടാക്കി മാറട്ടെ . സിറോ മലബാര്‍ സഭയില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന നാറികളെ നമുക്ക് വേണ്ട . നമ്മള്‍ പണം ഉണ്ടാക്കി വാങ്ങിയ പള്ളികളില്‍ ഇവന്മാര്‍ ചേരില്ല . ഇവന്‍റെ ഒക്കെ അമ്മേടെ താമരയും കോണാത്തിലെ
ശീലയും , നിലവിളക്കും ഒക്കെ എവിടെ വക്കണം എന്ന് എന്നെകൊണ്ട് പറയിപ്പിക്കല്ലേ കള്ളക്കൂട്ടരെ . ശീലയും നിലവിളക്കും അങ്ങാടിപിതാവിന്റെ കാവാലകൊച്ചിനു കൊടുക്ക് , അവര്‍ക്ക് ഉപകരിക്കും . കൊച്ചു അപ്പിയിടുമ്പോള്‍ തൂക്കാന്‍ ശീല ഉപകരിക്കും . കരണ്ട് പോകുമ്പോള്‍ നിലവിളക്ക് കത്തിക്കാം എന്ത്യേ ????? . താമരയും ക്ലാവരും കൊച്ചിന് കളിക്കാന്‍ കൊടുക്ക് എന്ത്യേ !!!!! . നല്ല ഐഡിയ . തല വെയില് കൊള്ളിക്കല്ലേ !!!! .
പുതിയ വികാരിയെ നിയമിച്ചു കൊണ്ടുള്ള പിതാവിന്റെ കല്‍പ്പന പുറത്തിറങ്ങിയ ശേഷം DRE , അസി. DRE എന്നീ സുപ്രധാന സ്ഥാനങ്ങളില്‍ ഫാ ആന്റണി പുതിയ വ്യക്തികളെ നിയമിച്ചു.
ഫാ ആന്റണി അനധികൃതമായി നടത്തിയ നിയമനങ്ങള്‍ ഫാ ജോയ് റദ്ദാക്കണം.
പുതിയ വികാരി ഫാ ജോയ് ചാര്‍ജ് എടുക്കുന്ന ദിവസം അതിരാവിലെ ഫാ ആന്റണി പാരിഷ് കൌണ്‍സിലിന്റെ അടിയന്തിരയോഗം വിളിച്ചു കൂട്ടി പല പുതിയ നിയമനങ്ങളും നടത്തി.
പുതിയ വികാരിയെ നിയമിച്ചു കൊണ്ടുള്ള പിതാവിന്റെ കല്‍പ്പന പുറത്തിറങ്ങിയ ശേഷം DRE , അസി. DRE എന്നീ സുപ്രധാന സ്ഥാനങ്ങളില്‍ ഫാ ആന്റണി പുതിയ വ്യക്തികളെ നിയമിച്ചു.
പതിമൂന്നാം മണിക്കൂറില്‍ അദ്ദേഹം ഓടിപ്പാഞ്ഞു മേല്‍പ്പറഞ്ഞ നിയമനങ്ങള്‍ നടത്തിയതിന്റെ ഉദ്ദേശം എന്തെന്ന് മനസ്സിലാക്കി അവയെ തിരുത്താനുള്ള നടപടികള്‍ പുതിയ വികാരി എടുക്കണം.
സഭാധികാരികളോടുള്ള ആദരവ് ഭീരുത്വം എന്ന മുഖംമൂടിക്കു പിറകില്‍ ഒളിച്ചു കൊണ്ട് സഭയുടെ നാശത്തിനു അധികാരികള്‍ക്കൊപ്പം നമ്മളും ഉത്തര വാദികള്‍ ആണെന്നത് വലിയൊരു സത്യമാണ്.
പുതിയ വികാരിയെ നിയമിച്ചു കൊണ്ടുള്ള പിതാവിന്റെ കല്‍പ്പന പുറത്തിറങ്ങിയ ശേഷം ഫാ ആന്റണി അനധികൃതമായി നടത്തിയ നിയമനങ്ങള്‍ പുതിയ വികാരി ഫാ ജോയ് റദ്ദാക്കണം.
മില്യണ്‍ ഡോള്ളര് ആസ്തിയുള്ള ചിക്കാഗോ ഭരണ കൂടം കര്ടിനാളല്ല പോപ്പിനെ വരെ കുപ്പിയിലാക്കി സീല് ചെയ്യും !
YES, YES , MONEY TALKS BULL WALKS!
Don't expect MAR ALENCHERY'S to do any miracles !
പരിഭാവനമായ നമ്മുടെ സഭയില്‍ നുണഞ്ഞുകയറി സഭയെ നാശത്തിലേക്ക് നയിക്കുന്ന ഇത്തിക്കണ്ണികളായ പവ്വത്തിലും പിന്നെ ഇരുന്നു കാര്യം സാദിക്കുന്ന ചിക്കാഗോ അദിപന്‍ അങ്ങാടിയിലെ
നാറിയും , അങ്ങേരുടെ വാലാട്ടി പട്ടികളായ ഉണ്ടക്കണ്ണന്‍ വിഷ സര്‍പ്പം വിനോദും , അന്തോണി തുണ്ടത്തിലും , സെക്സ് രോഗി കുള്ളന്‍ സക്കറിയ , ഗാര്ലാണ്ടിലെ പിതാമകനെന്നരിയപ്പെടുന്ന ജീന്‍സ്കുട്ടന്‍ ജോജിയും , ഒന്നിനും
കൊള്ളാത്ത നമ്മുടെ ബ്ലാ ബ്ലാ വര്‍ഗീസും ഈ രാഷ്ട്രീയ മാമാന്‍ഗത്തിലെ വിഷ സര്‍പ്പങ്ങളാണ്
ഈ തീവ്ര വാതികളെ ബൈബിളില്‍ പറഞ്ഞപോലെ { ജനങ്ങള്‍ക്ക് അശാന്തിയും അസ്വസ്ഥതയും ഉണ്ടാക്കുന്നവരെ } കഴുത്തില്‍ തിരികല്ല് കെട്ടി ബിന്‍ ലാടെനെ അമേരിക്ക കടലില്‍ തട്ടിയ പോലെ ചെയ്തില്ലായെങ്കില്‍ ഇവര്‍ നമ്മളെയും നമ്മുടെ കുട്ടികളെയും നമ്മുടെ പണവും നമ്മുടെ വിശ്വാസവും നശിപ്പിക്കും !
പാലാക്കാരന്‍ അങ്ങാടി പാലാക്കാരന്‍ അന്തോണി പാലാക്കാരന്‍ ജോജി പാലാക്കാരന്‍ സകറിയപണ്ടത്തെ പാലാക്കാരന്‍ ഉണ്ടക്കണ്ണന്‍ സര്‍പ്പം വിനോട് വൈക്കം കാരാന്‍ ബ്ല ബ്ലാ ഇവരെ നാടുകടതിയില്ലയെങ്കില്‍ ഇവര്‍ നമ്മളെയും നമ്മുടെ കുട്ടികളെയും നമ്മുടെ പണവുംനമ്മുടെ വിശ്വാസവും നശിപ്പിക്കും ! വൈകം കാരന് തന്റെ ശിഷ്ട ജീവിതം അമേര്ക്കയില്‍ കഴിച്ചുകൂട്ടാന്‍ പെടുന്ന ഒരു പാട് ! ഉണ്ടക്കണ്ണന്‍ സര്‍പ്പം വിനോട് തൊപ്പിയും വടിയും സ്വപ്നം കാണുന്നു കൂടെ മില്ലി യാന്‍ ഡോളറും ! ആശ കൊള്ളാം മിണ്ടേണ്ട കസേരയില്‍ പാമ്പ് പിണഞ്ഞു കിടക്കും പോലെ അല്ലെ നീര്‍ക്കോലി യുടെ ഇരുപ്പു .അവന്റെ സ്വഭാവം അസല്‍ മൂര്ഖന്റെതും .അഹങ്കാരി ......
പാലാക്കാരുടെ ഒരു സുഖക്കീട് അല്ലാതെ എന്ത് പറയാന്‍ !
I know, I know, I know, I know
I know things will change.
Because things are the way they are, things will not stay the way they are.
ഇപ്പൊ മന്ദ്രിമാര്‍ വരെ പാവം ജനങ്ങളുടെ വീടുകളില്‍ പോയി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. വഴിയില്‍ അവരുടെ കാറുകള്‍ പാവങ്ങളുടെ ജീവന്‍ രേക്ഷ്ക്കായി വിട്ടു കൊടുക്കുന്നു അബ്ദുല്‍ കലാം വരെ പാവങ്ങളെ ജീസുസ് ചെയ്തപോലെ അവരിലേക്ക് ഇറങ്ങി ചെല്ലുന്നു എന്നിട്ടും
സഭാ നേതാക്കന്മാര്‍ക്ക് യാതൊരു വ്യത്യാസവും ഇല്ല . ഇപ്പോഴും അവര്‍ ധനവാന്‍ മാരുടെ കൂടെ അവരുടെ ഉദായിപ്പുകളില്‍ ചുറ്റി തിരിയുന്നു . മാര്‍ ആലഞ്ചേരി വരുമ്പോള്‍ എന്ത് ചെയ്യും എന്ന് കാണാം! ഇടവക ജനങ്ങളെ കാണുമോ അധോ ഭൂമാഫിയാകളുടെയും ഗാസ് മുതലാളി മാരുടെയും കൂടെ ചുറ്റി തിരിയുമോ എന്ന് കാണാം . ചിക്കായുടെ മനിമാളികയും മേട്രാസനവും കണ്ടു മനസ്സില്‍ വെടിക്കെട്ട് കണ്ടപോലെ സിനിമ കാണുമ്പോലെ സത്യം മായ കാര്യങ്ങള്‍ ഒന്നും അറിയാതെ അങ്ങാടിയും കൂട്ടരും മുക്കുമോ എന്നും കാണാം .ചെണ്ടക്കാരും വാദ്യ ഘോശാടികളും സെടുടുത്ത വയോധികളും യുത്തി കളും കൂടി പൂകലുംകൊണ്ട് യ്താല പോളിയിടുമ്പോള്‍ ഓണത്തിന് മാവേലി മന്നന്‍ വന്ന പോലെ ഒന്നും അറിയാതെ തിരിച്ചു പോകുമോ എന്നും കാണാം . സത്യം എവിടെ അങ്ങാടിയുടെ കളികള്‍ എവിടെ ലാപ് ടോപുകാര ന്റെ കളികള്‍ എവിടെ പാവം കുഞ്ഞാടുകള്‍ എവിടെ ?
ദൈവം കുരുടന് കാഴ്ച കൊടുത്തു അവന്റെ അടുക്കല്‍ ചെന്ന് രോഗികളെ സുഖം ആകി അവരുടെ അടുത്ത് ചെന്ന് കുട്ടികളെ അവന്റെ അടുക്കലീക് വിളിച്ചു അവരെ തടയരുത് എന്ന് പറഞ്ഞു .
പിന്നെ എന്താ വലിയ പിതാവിന് അങ്ങാടി സിന്കിടികളെ മാത്രം കാണാന്‍ അനുവദികുന്നത് ? ഞങ്ങള്‍ മനുഷ്യര്‍ അല്ലെ ? അധോ അങ്ങാടിയും കൂട്ടരും സത്യം മറക്കുകയാണോ ? അഴുക്കു തുണികള്‍ ക്ലോസറ്റില്‍ വാരി എറിഞ്ഞാല്‍ അവ ഒരുനാള്‍ നൂറു ഇരട്ടി ആയി ചീഞ്ഞു നാറും പക്ഷെ ഭയങ്കര ദുര്‍ഗന്തം ആയ്യിരിക്കും ഒരു പെര്ഫുമിനും അത് അതി ജീവിക്കാന്‍ പറ്റില്ല ഓര്‍ത്താല്‍ നല്ലത് .
THIS IS GOING TO BE AN EYE OPENER FOR US SERO MLLOOS . YEE HAAA .....
പാലാക്കാരന്‍ അങ്ങാടി പാലാക്കാരന്‍ അന്തോണി പാലാക്കാരന്‍ ജോജി പാലാക്കാരന്‍ സകറിയപണ്ടത്തെ പാലാക്കാരന്‍ ഉണ്ടക്കണ്ണന്‍ സര്‍പ്പം വിനോട് വൈക്കം കാരാന്‍ ബ്ല ബ്ലാ ഇവരെ നാടുകടതിയില്ലയെങ്കില്‍ ഇവര്‍ നമ്മളെയും നമ്മുടെ കുട്ടികളെയും നമ്മുടെ പണവുംനമ്മുടെ വിശ്വാസവും നശിപ്പിക്കും !
ബ്ലാ ...ബ്ലാ . ..എങ്ങിനെ വൈക്കം കാരന്‍ ആയി? ഇലഞ്ഞി അല്ലെ? പെരുമ്പടവത്തിന് അടുത്ത്? അതും പാലാ രുപത തന്നെ.
ബിഷപ് അങ്ങാടിയത്തിന്റെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം
കോപ്പെലിലെ ദേവാലയ വെഞ്ചരിപ്പ്
ചടങ്ങുകള്‍ക്ക് ശേഷം ബിഷപ് നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞ ചില സംഗതികള്‍ അവിടെ കൂടിയിരുന്ന ഭക്ത ജനങ്ങളെ ഞെട്ടിക്കുന്നതായിരുന്നു.
കൊപ്പെലില്‍ തനിക്കു തെറ്റ് പറ്റിയെന്നു അദ്ദേഹം പരസ്യമായി ഏറ്റുപറഞ്ഞു.
അദ്ദേഹം സമൂഹത്തോട് അതിന് മാപ്പ് ചോദിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനു ശേഷം നടത്തിയ പ്രസ്താവനയാണ് ഭക്തജനങ്ങളെ ഒന്നാകെ ഞെട്ടിച്ചത്.
"ഇനി അമേരിക്കയിലെ ഒരു പള്ളികളിലും മാര്‍തോമകുരിശും അള്‍ത്താരവിരിയും തൂക്കണമെന്നു ഞാന്‍ നിര്‍ബന്ധം പിടിക്കുകയില്ല.
കേരളത്തിലെ സഭയില്‍ ഇതിനെപ്പറ്റി തീരുമാനമാകാത്തതിനാല്‍ ആണ് ഈ പുതിയ തീരുമാനം."
ഭക്ത ജനങ്ങള്‍ ആവേശഭരിതമായ ഹര്‍ഷാരവത്തോടെ ബിഷപ്പിന്‍റെ ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു.
ബിഷപ്പിന്‍റെ ഈ പരസ്യ പ്രസ്താവന ഗാര്‍ലാണ്ടിനും ചിക്കാഗോക്കും നവോന്മേഷം പകര്‍ന്നിരിക്കുകയാണ്.
ഗാര്‍ലാണ്ടിലെ പുതിയ ദേവാലയത്തില്‍ മാര്‍ തോമ കുരിശ് കയറുമെന്ന് ഇനി വിശ്വസിക്കുക വയ്യ.
ചിക്കാഗോ സീറോ മലബാര്‍ സഭയുടെ സമാധാനം നശിപ്പിച്ച നീചനായ മനുഷ്യനാണ് ബിഷപ് അങ്ങാടിയത്ത്.
തന്‍റെ പിടിവാശിയും ദുര്‍ബുദ്ധിയും ഒന്നുകൊണ്ടു മാത്രം
കോപ്പെലിലെ സമാധാനം എന്നന്നേക്കുമായി നശിപ്പിച്ച
ഒരു വെറും നീചനായ മനുഷ്യനാണ് ബിഷപ് അങ്ങാടിയത്ത്.
അധികാരത്തിമിര്‍പ്പില്‍ അന്ന്യായം കാട്ടിയ അങ്ങാടിയത്ത് ഇന്ന് ലോകത്തിന്റെ മുമ്പില്‍ അപമാനിതനാണ്.
തന്‍റെ ചെങ്കോലും തൊപ്പിയും കാട്ടി വിരട്ടി ഒരു ജനത്തെ അപ്പാടെ വഴി തെറ്റിക്കാമെന്നു ബിഷപ് അങ്ങാടിയത്ത് സ്വപ്നം കണ്ടു.
ഇത് ആധുനിക യുഗത്തിലെ ഒരു ദാവീദ്/ഗോലിയാത്ത് ധ്വന്ത യുദ്ധം തന്നെയായിരുന്നു.
വെറും നീചനായ മനുഷ്യനാണ് ബിഷപ് അങ്ങാടിയത്ത്.
കോപ്പെലിലെ വിശ്വാസികള്‍ അദ്ദേഹത്തിന്‍റെ ആ സ്വപ്നം ഒരു ഭീകര സ്വപ്നമാക്കി മാറ്റി.
ആധുനിക കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ അങ്ങാടിയത്തിനെപ്പോലെ കുഞ്ഞാടുകളുടെ മുമ്പില്‍ അപമാനിതനായ ഒരിടയന്‍ ഉണ്ടായിട്ടില്ല,
തന്‍റെ ചെങ്കോലും തൊപ്പിയും കാട്ടി വിരട്ടി ഒരു ജനത്തെ അപ്പാടെ വഴി തെറ്റിക്കാമെന്നു ബിഷപ് അങ്ങാടിയത്ത് സ്വപ്നം കണ്ടു.
മാര്ത്തോമ കുരിശുഎന്ന് വിളിക്കപെടുന്ന 'പേര്ഷ്യന് കുരിശു" എവിടെയെല്ലാം...ഒരു അനനേഷണം.
1.ബൈബിള് പൊതിഞ്ഞു ബലിപീടത്തില്…
2.അച്ചന്മാരുടെ തിരുവശ്ട്രതിന്റെ പിറകില് ..കുര്ബാന തിരഞ്ഞു
ചെല്ലുബോള് കുഞ്ഞാടുകള് കാണുവാന്)…….
3. അരകച്ചയില്…………….
4. ഒട്പ്പിന്റെ കൈയില്……………
5.ബലിപീടത്തില്………………..
6.നിലവിളക്കിന്റെ മുകളില് ( ശിവലിന്ഗത്തിന്
പകരമായി )……………..
7.കുര്ഭാന പുസ്തകതിറെ പുറം ചട്ടയായി……………..
8.ശവപെട്ടിയുടെ മുകളിലത്തെ മൂടിയില്………………
9.കുടുംഭ പ്രാത്ഥന പുസ്തകത്തില്…………….
10.ദുക്കവെള്ളി..പന്ഗിയില് മുക്കി ആര്രധിക്കുവാന്
11., പാല, കാഞ്ഞിരപ്പള്ളി , ചങ്ങനാശ്ശേരി ,പ്രസ് കളില്
അച്ചടിക്കുന്ന എല്ലാ പ്രാത്ഥന പുസ്തതിലും…………
12. ഓസ്തിയില്
13.എതിര്ക്കുന്നവരെ അടിച്ചമര്ത്തി പറ്റുന്ന
സ്ഥലജളില് അല്ത്താരയില് (കുരിശുരൂപം എടുത്തു മറ്റുനത് കണ്ടു
ചങ്ങനാശ്ശേരി ചെത്തിപുഴ ഹോസ്പിറ്റലില് കരഞ്ഞു കരഞ്ഞു പാവം സിസ്റെര്സ് ന്റെ കണ്ണുനീരിനു ഒരു മഹാസമുദ്രത്തിന്റെ
ശക്തി ഒണ്ടു...ഓര്ക്കുക)
ഇതു ഭക്ക്തിയോ..അതോ..ഭക്തിമൂത്ത്..മട്ടുവല്ലതുമോ..
…………………….ലിസ്റ്റ് അപൂര്ണ്ണം
ഒരു കാര്യം സമ്മതിക്കാതെ വയ്യ.
നമ്മുടെ ബിഷപ്പിന് നാണം എന്ന് പറയുന്നതോന്നില്ല.
ഇക്കാര്യത്തില്‍ അങ്ങോരെ മാത്രം കുറ്റം പറയേണ്ട.
ഈ വര്‍ഗത്തിന് പൊതുവെ നാണം എന്ന് പറയുന്ന ഒന്നില്ലല്ലോ.
അതിനുള്ള പരിശീലനം സെമിനാരിയില്‍ നിന്നും അവര്‍ക്ക് കിട്ടിയിട്ടുണ്ട്.
ഈ രൂപത മൂലം ഇവിടത്തെ ജനങ്ങള്‍ക്ക് യാതൊരു നന്മയും ഉണ്ടായിട്ടില്ല.
പ്രത്യുത ഉള്ള മനസമാധാനം കെടുത്തി മാത്രം പറഞ്ഞാല്‍ മതിയല്ലോ.
ഈ രൂപതയും അങ്ങും വന്നതില്‍ പിന്നെ ഞങ്ങള്‍ ആത്മീയമായി കീഴോട്ടു പോയിട്ടേയുള്ളൂ.
"മില്യണ്‍ ഡോള്ളര് ആസ്തിയുള്ള ചിക്കാഗോ ഭരണ കൂടം "
ഇവിടുത്തെ ജനങ്ങള്‍ ഹാര്‍ഡ് work ചെയ്ത് ഉണ്ടാക്കുന്ന ഡോളര്‍ അങ്ങേയ്ക്കും അങ്ങയുടെ തെമ്മാടി പുരോഹിതര്‍ക്കും കാള കളിക്കാന്‍ അവര്‍ തരുന്നില്ലെങ്കില്‍ കര്‍മ്മ ഫലം എന്ന് കണക്കാക്കുക. കഷ്ടം
ഇന്ന് കുറെ നികൃഷ്ട ജീവികള്‍ടെ
കൈകളില്‍ സഭ എല്പ്പിക്കപ്പെടുകയും കര്‍ത്താവിനു നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്തും ക്രിസ്തുവിനെയും ക്രിസ്തു മതത്തെയും തള്ളിപറഞ്ഞ് ഒരിക്കലും കേട്ടുകേള്‍വിയില്ലാത്ത ക്ലാവ൪ കുരിശ് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു, അവരാതി കൂത്തിച്ചി മക്കളുടെ തേര്‍വാഴ്ച
ഇ നാറികളെ നമുക്ക് വേണ്ട -- പവുത്തിലും കൂട്ടരും
അമേരിക്കയിലെ അങ്ങാടിയും
തലതെറിച്ച വിനോദും ,
കുള്ളന്‍ സക്കറിയയും ,
ഗാര്ലാണ്ടിലെ ജോജിയും ,
ബ്ലാ ബ്ലാ വര്‍ഗീസും
ചിക്കാഗോ ഭരണ കൂടം കര്ടിനാളല്ല പോപ്പിനെ വരെ കുപ്പിയിലാക്കി സീല് ചെയ്യും !
ആറു മാസം മുമ്പ് വരെ അമേരിക്കന്‍ സീറോ മലബാര്‍ സഭ കേരളത്തിലെ സഭാധികാരികളുടെ കീഴിലല്ല,
പ്രത്യുത പോപ്പിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലാണ്
എന്ന് അടിച്ചു വിട്ടുകൊണ്ടിരുന്ന മാര്‍ അങ്ങാടിയത്തിന്റെ വീമ്പ് ഇപ്പോള്‍ എവിടെപ്പോയി?
അതോ മാര്‍ ആലഞ്ചേരിക്ക് എന്തോ കല്‍ദായ ചായ്‌വ് ഉണ്ടെന്ന തോന്നല്‍ പോപ്പിനെ തഴയുവാന്‍ അങ്ങാടിയത്തിനെ പ്രേരിപ്പിച്ചിരിക്കുകയാണോ?
കാര്യം എന്തായാലും അങ്ങാടിയത്തിന്റെ കസേര തെറിക്കാതിരിക്കാന്‍ അദ്ദേഹം മാര്‍ ആലഞ്ചേരിയെ ശരണം പ്രാപിച്ചിരിക്കുകയാണ് എന്നതിന് സംശയമില്ല.
സിറോ മലബാര്‍ സഭയുടെ നാശം ഏതാണ്ട് പൂര്‍ത്തിയായ മട്ടാണ് .
അധികാരികളുടെ ആസനം താങ്ങി,
അവര്‍ എറിഞ്ഞു കൊടുക്കുന്ന
അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി
സ്വന്തം സമൂഹത്തെ കുരുതി കൊടുക്കുന്ന യൂദാസുമാര്‍ നമ്മുടെ ഇടയില്‍ സുലഭമാണ്.
അവരുടെ അധികാരക്കൊതിയെ മുതലെടുത്ത്,
അവരെ കരുവാക്കി, അധികാരികള്‍ തങ്ങളുടെ സ്വന്തം അജണ്ട
അജഗണങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.
Forgot Kallan Kaduppan? He is also a PALAKKAARAN.
നമ്മുടെ പുതിയ വികാരി ഫാ. ജോയ് ആലപ്പാട്ട് രചിച്ച ഭക്തിഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റ്
Post a Comment