Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, September 5, 2011

We apologize. We have been unable to upload the promised video. There is a problem with blogspot.com in regards to uploading videos. They say, try later. We will keep trying until we succeed. Thank you for your patience.
We wonder if it is a holy curse from the VG!

34 comments:

Anonymous said...

Eagerly waiting.....

പിപ്പിലാഥന്‍ said...

സഭക്കുള്ളിലുള്ള വഴക്കുകള്‍ എന്നും സഭയെ തളര്‍ത്തിയിട്ടെയോള്ളൂ , സഭക്കുപുരത്തുനിന്നുള്ള വഴക്കുകള്‍ സംഭവിച്ചപ്പോഴെല്ലാം സഭ പൂര്‍വാതികം ശക്തിപ്പെട്ടതായി ചരിത്രം പഠിച്ചാല്‍ മനസിലാകും. സഭക്കുള്ളില്‍ വഴക്കുണ്ടാകുന്നത് മനുഷ്യന് സമ്പത്ത് കുമിഞ്ഞുകൂടുമ്പോഴാണ്.
ഇത് ഏറ്റവും നന്നായീ അറിയാവുന്നത് , നമ്മുടെ പൊതുശത്രുവിനാണ്. ഈലോകത്തിന്‍റെ ( ഭൂമിയുടെയല്ല) ദൈവമായ (നമ്മുടെ പൊതുശത്രു) അവന്‍ ഈലോകത്തിലെ എല്ലാ രാജ്യങ്ങളും അവയിലുള്ളതും ( ഭൌധീക സമ്പത്ത് ) നമ്മുക്ക് തന്നു നമ്മെ തമ്മിലടിപ്പിക്കാന്‍ തരത്തില്‍ PROGRAME ചെയ്തുകൊണ്ടിരിക്കുകയാണ്.
ഇതുപറയുമ്പോള്‍ പലരും എന്നോട് വിയോജിച്ചേക്കാം, അത് സ്വഭാഗികമാണ് , അവരുടെ സ്വാതന്ത്ര്യത്തെ ഞാന്‍ മാനിക്കുന്നൂ.
ഇന്നുപലരും കരുതുന്നതുപോലെ ഈലോകത്ത് നമ്മുടെ ദൈനം ദിനആവശ്യങ്ങല്‍ക്കുമധികമുള്ള ഭൌധീക സമ്പത്ത് യേശുവില്‍ നിന്നും നമുക്ക് ലഭിക്കില്ല. ചിലപ്പോള്‍ അതുപോലും ലഭിച്ചില്ലായെന്നും വരാം. കാരണം ഇത് യേശുവിന്റെ ലോകമല്ല. പണത്തെ സാത്താനെന്നാണ് യേശു വിളിക്കുന്നത്‌. {Mathew 6:24 and Luke 16:13 - "No one can serve two masters. For you will hate one and love the other; you will be devoted to one and despise the other. You cannot serve both God and money."} ദൈവാനുഗ്രഹം പണത്തിന്‍റെ രൂപത്തിലായിരുന്നെങ്കില്‍ , ഈലോകത്തിലെ ഏറ്റം വലിയ ധനികനായി യേശു മാറുമായിരുന്നൂ പിന്നെ ശിഷ്യരും. അവര്‍ക്കുകിട്ടിയത് ,വിശപ്പും, രോഗങ്ങളും , കാരഗൃഹവാസവും,അപമാനങ്ങളും ,ആരോപണങ്ങളും ,അപകടങ്ങളും , പീഡനങ്ങളും, (മര്‍‍ദനങ്ങളും നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍) ദുര്‍മരണങ്ങളും. മറിച്ചു യേശുവിനെതിരെ പ്രവര്‍ത്തിച്ചവരെല്ലാം തന്നെ ധനട്യരായിരുന്നൂ, ഫറവോന്മാരും ഹെരോദേസും,പീലത്തോസും നിമ്രോധും , മൂന്ന് ജറുസലേം ദേവാലയങ്ങളും നശിപ്പിച്ച നെബുക്കധനയിസര്‍ , ഹെറോദോസ്, റോമന്‍ ജനറല്‍ ടൈറ്റസ് എന്നിവരും ധനട്യരായിരുന്നൂ എന്നെടുത്ത് പറയേണ്ടതില്ലല്ലോ. ഇതിനപവാദമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത് , അബ്രാഹത്തെയും , ദാവീദിനെയും ശലമോനെയും ആണ്. അബ്രാഹത്തിന് ദൈവം ഒരടിമണ്ണ് പോലും കൊടുത്തിട്ടില്ലയെന്നു, ദൈവആത്മാവില്‍ യേശുവിനെ കണ്ടുകൊണ്ടു പ്രാര്ധിക്കുംപോള്‍ സ്റ്റീഫന്‍ സാക്ഷ്യപ്പെടുത്തുന്നു. (Act 7:5- He gave him no inheritance here, not even a foot of ground. But God promised him that he and his descendants after him would possess the land, even though at that time Abraham had no child.). അതുപോലെ ശലമോനെക്കുറിച്ചു നമ്മളുടെ അഭിപ്രായമല്ല യേശുവിനുള്ളത്.( മത്തായി 6:29-And yet I say unto you, That even Solomon in all his glory was not arrayed like one of these.) ഇവരോടെല്ലാം ദൈവം പറഞ്ഞത് തരും തരും എന്ന് ഭാവികാലത്തിലാണ് എന്ന് പ്രത്യേകം ശ്രദ്ദിക്കുക. എന്നാല്‍ ശലമോനോട് ജ്ഞാനം "തരുന്നൂ" എന്ന് വര്‍ത്തമാനകാലത്തിലാണ് പറഞ്ഞത്. (II ദിനവൃത്താന്തം 1:12 -wisdom and knowledge are granted to you. I will also give you riches, possessions, and honor, such as none of the kings had who were before you, and none after you shall have the like.”) .
ശിഷ്യര്‍ തങ്ങളുടെ പ്രതിഫലമെന്തെന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ ( മത്തായി 19:28 And Jesus said to them, "Truly I say to you, that you who have followed Me, in the regeneration when the Son of Man will sit on His glorious throne, you also shall sit upon twelve thrones, judging the twelve tribes of Israel.). അപ്പോള്‍ ദൈവം തരുന്ന പ്രതിഭലം അടുത്ത ജീവിതത്തിലാണെന്ന് മനസിലായല്ലോ. ധനവന്റെയും ലാസരിന്റെയും ഉപമയില്‍ , ധനവാന്റെ ഏകപാപം അവന്‍ ധനവാനായിരുന്നു എന്നത് മാത്രമാണ്. ലാസറിന്റെ ഏക പുണ്യം അവന്‍ ദരിദ്രനായിരുന്നൂ എന്നുമാണ്. ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണെന്ന് പറഞ്ഞാല്‍ കടക്കുക അസാധ്യം എന്ന് തന്നെയാണ്. സുവിശേഷ ഭാഗ്യങ്ങളില്‍ , എല്ലാ ഭാഗ്യവും ലഭ്യമാകുന്നത് അടുത്ത ജീവനിലാണെന്നു പ്രത്ത്യേകം ശ്രദ്ധിച്ചാലും.അതേപോലെ സമ്പന്നരെ നിങ്ങള്‍ക്കു ദുരിതമെന്നാണ് പറയുന്നത്, { ലൂക്കാ 6:20-26 വരെ ശ്രദ്ധിച്ചു വായിക്കുക} . ഇനിയും നൂറു കണക്കിന് ഭാഗങ്ങള്‍ കാണിക്കാന്‍ പറ്റും. കടുത്ത ക്ഷാമത്തില്‍ ആയ എബ്രഹാം എങ്ങിനെ ലോകപ്രകാരം സാമ്പന്നനായി എന്നറിയണമെങ്കില്‍ ഉല്‍പ്പത്തി 12:10-20 വരെ വായിക്കണം( സുന്ദരിയായ സാറയെ സഹോദരിയെന്നു പറഞ്ഞു ഫറവോയിക്ക് കൊടുത്ത് കിട്ടിയ പ്രതിഫലം). ഉല്‍പ്പത്തി 20 : 14 -ല്‍ അബിമെലക്കിനടുത്തും ഇതാവര്‍ത്തിക്കാന്‍ ശ്രമിക്കുന്നൂ. സമ്പന്നരായ ദാവീദും, ശലമോനും സമ്പന്നരായപ്പോള്‍ വിശ്വാസത്തില്‍ വീണ്‌പോയകാര്യം കാണാതിരിക്കരുത്.
അവസാനം പശ്ചാത്തപിച്ചു ശലമോന്‍ പറയുന്നത് സഭാപ്രസംഗി ഒന്നാം അദ്ധ്യായത്തില്‍ , മായ മായ എല്ലാം മായ- ഈലോകത്തിന്‍റെ മായയില്‍ കുടുങ്ങിപ്പോയതവസാനം മനസ്സിലാക്കുന്നു,

Anonymous said...

ഒരൂമണിക്ക് ഷോ തൂടങ്ങുമെന്ന് പറഞ്ഞട്ട് എവിടെ?

Anonymous said...

ഒരൂമണിക്ക് ഷോ തൂടങ്ങുമെന്ന് പറഞ്ഞട്ട് എവിടെ?

അത് കുരു പിപ്പിലാഥന്റെ ഷോ ആയിരുന്നു. വെല്‍ ടണ്ണ്‍ .....

Anonymous said...

തന്‍റെടമുള്ള ആണ്‍പിളളേര്‍ garland പാരിഷ് കൌണ്‍സിലില്‍ ഉണ്ടെങ്കില്‍?

ഇവരുടെ (garland parish council members) കാലാവധി തീര്‍ന്നിട്ട് എത്ര കാലമായെന്ന് നമുക്കൊക്കെ അറിവുള്ളതല്ലെ?

ഇടവകാങ്ങങ്ങളുടെ നേരെ ആക്രോശിക്കുന്ന ഇവരില്‍ (garland parish council members) എത്ര പേര്‍ ഈ പള്ളിക്കുള്ളത് കൊടുത്തിട്ടുണ്ട്?

CCD ക്ക് അര്‍ഹതയുള്ള കുട്ടികളുടെ ലിസ്റ്റ് ഇടുന്നതിനു പകരം കഴിഞ്ഞ 15 വര്‍ഷങ്ങളായി annual pledge ആയും ഹാള്‍ പണിക്കായും പാര്‍ക്കിംഗ് ലോട്ടിനായും ഇവിടുത്തെ garland parish council members എത്രയൊക്കെ കൊടുത്തു എന്നുള്ള ഡീറ്റയില്‍സും പബ്ലിഷ് ചെയ്യാന്‍ ഇവിടുത്തെ പാരിഷ് കൌന്‍സില്‍ അംഗങ്ങളെ വെല്ലുവിളിക്കുന്നു.

അപ്പോള്‍ നമുക്കറിയാമല്ലോ ഈ അച്ഛന്‍റെ ഓമനകളായ ക്ലാവരുകാര്‍ എത്ര വീതം ഈ പള്ളിക്ക് കൊടുത്തിട്ടുണ്ട് എന്ന്?

തന്‍റെടമുള്ള ആണ്‍പിളളേര്‍ garland പാരിഷ് കൌണ്‍ സിലില്‍ ഉണ്ടെങ്കില്‍ ഈ പറഞ്ഞ ലിസ്റ്റ് ഒന്ന് പുറത്തു വിടാമോ ആദ്യം?

Anonymous said...

പൈസ? പൈസ? പൈസ?

പിരിവുകള്‍ ഒന്നിനു പിറകെ ഒന്നായി വന്നു കൊണ്ടേയിരിക്കും.

ഗാര്‍ലണ്ട് പള്ളിപണി കഴിഞ്ഞാലും പിരിവ് ഇവിടം കൊണ്ടൊന്നും നില്‍ക്കുമെന്ന് നമ്മളാരും വിചാരിക്കേണ്ട.

ഉടനെതന്നെ നമ്മുക്കൊരു പാര്‍ക്കിംഗ് ലോട്ട് വേണം.

വികാരിക്ക് താമസ്സിക്കാന്‍ ഒരു rectory വേണം.

ഇതിനൊക്കെ പിരിവുകള്‍ ഒന്നിനു പിറകെ ഒന്നായി വന്നു കൊണ്ടേയിരിക്കും.

അതുകൊണ്ട് നമ്മുടെ കയ്യിലുള്ളതൊക്കെ ഇപ്പോള്‍ തന്നെ ഊറ്റി കൊടുത്താല്‍ പിന്നീട് ബുദ്ധിമുട്ടാകും.

അതായത് നമ്മുടെ ജീവിതകാലം മുഴുവന്‍ ഈ ക്ലാവര്‍ പള്ളിയെ താങ്ങാന്‍ നമുക്ക് വിയര്‍പ്പൊഴുക്കേണ്ടി വരും.

1992 നു ശേഷം വന്നവരുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ഈ വികാരിക്കെന്തിനാണ് അവരുടെ പൈസ?

അതും കൂടെ നമ്മള്‍ ആലോചിക്കേണ്ടതാണ്.

ഭീഷണികള്‍ക്കും ബ്ലാക്ക്‌ മെയിലിങ്ങിനും വശം വധരാകാതെ സ്വന്തം വിശ്വാസ്സത്തെ അടിയറവെയ്ക്കാതെ മുന്‍പോട്ട് പോകുവാന്‍ നമ്മുക്ക് ശക്തി തരണേ

പിരിവുകള്‍ ഒന്നിനു പിറകെ ഒന്നായി വന്നു കൊണ്ടേയിരിക്കും.


മായ
മായ
എല്ലാം മായ-
ഈ ലോകത്തിന്‍റെ മായയില്‍ കുടുങ്ങിപ്പോയതവസാനം മനസ്സിലാക്കുന്നു

മായ

പിരിവുകള്‍ ഒന്നിനു പിറകെ ഒന്നായി വന്നു കൊണ്ടേയിരിക്കും.എല്ലാം മായ-

1992 നു ശേഷം വന്നവരുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ഈ വികാരിക്കെന്തിനാണ് അവരുടെ പൈസ?


ലോകത്തിന്‍റെ മായയില്‍ കുടുങ്ങിപ്പോയതവസാനം മനസ്സിലാക്കുന്നു

പൈസ? പൈസ? പൈസ?

അഭിപ്രായങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ഈ വികാരിക്കെന്തിനാണ് പൈസ?


കയ്യിലുള്ളതൊക്കെ ഇപ്പോള്‍ തന്നെ ഊറ്റി കൊടുത്താല്‍ ....> പിരിവുകള്‍ ഒന്നിനു പിറകെ ഒന്നായി വന്നു കൊണ്ടേയിരിക്കും

Anonymous said...

athe...evide.. show

Anonymous said...

Releasing Soon.......KALLA IDAYAN - A True Documentary

ഈ അച്ഛന്‍പോലും കാത്തരുന്ന് മടുത്തുകാണും, അതോ ബ്ലോഗിന് ഈ അച്ഛന്‍ കൈക്കൂലി കൊടുത്തോ വരാതിരിക്കാനായി. എന്താ ബ്ലോഗേ, ഈ അച്ഛന്‍റെ വീടിയോ ബ്ലോഗില്‍ വരുവാന്‍ വൈകുന്നേ. പറഞ്ഞനേരം പണ്ടേ കഴിഞ്ഞല്ലോ.

Anonymous said...

ഒരൂമണിക്ക് ഷോ തൂടങ്ങുമെന്ന് പറഞ്ഞട്ട് എവിടെ?

Anonymous said...

post on youtube and provice link here.

Anonymous said...

" ഒരൂമണിക്ക് ഷോ തൂടങ്ങുമെന്ന് പറഞ്ഞട്ട് എവിടെ?"

The Chicago SMC-Diocese has been overtaken by the evil spirit from bishop house. The Bellwoowd SMC-Bishop house is central point of evil spirits and they are the real culprit for the spiritual drain among the Syros Malabar Catholics in USA.

Anonymous said...

video അപ്‌ലോഡ്‌ ചെയ്യാത്തത് എന്താണ്? പുതിയ VG അച്ഛനെ പേടിച്ചിട്ടാണോ? അദ്ദേഹത്തിന്റെ ഗുണ്ടകളെയും പേടിച്ചിട്ടാണോ? അതോ കയ്യിലൊന്നും ഇല്ലാതെ വെറുതെ വാചകം അടിച്ചതാണോ? എന്തായാലും പവനായി വെറും സവമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. എന്തോ ഒക്കെ കാണാമല്ലോ എന്നൊക്കെ ഓര്‍ത്തു കൃത്യം ഒരു മണിക്ക് തയാറായി ഇരുന്നത് വെറുതെ ആയിപ്പോയി. സീരിയല്‍ നടി കാമ എന്നും VG അച്ഛന്‍ എന്നും video എന്നും ഒക്കെ പറയുന്നത് കേട്ടപ്പോള്‍ ഒരു സ്വല്പം blue പ്രതീക്ഷിച്ചു എന്നത് സത്യം. ഇതിന്റെ trailor രണ്ടു ദിവസം മുന്‍പേ upload ചെയ്തപ്പോള്‍ കുഴപ്പം ഇല്ലാതിരുന്നത് ഇപ്പോള്‍ എന്ത് കുഴപ്പം എന്നാണു പറയുന്നത്? ഉറങ്ങി കിടന്നവനെ വിളിച്ചു ഉണര്ത്തിയിട്ടു.....എന്ന് പറഞ്ഞത് പോലെ ആയി കാര്യങ്ങള്‍.

Anonymous said...

"ശലമോന്‍"
You, Pippiladan,must be a pentacoose... to say ശലമോന്‍. ninte ammede mone.

Anonymous said...

ദൈവമായ(നമ്മുടെ പൊതുശത്രു)-
Hey Pippiladan- what are you trying to tell us? You think we all are idiots like you? How come daivam നമ്മുടെ പൊതുശത്രു? You must be under the influence of alcohol.

Anonymous said...

മായ മായ എല്ലാം മായ- ഈലോകത്തിന്‍റെ മായയില്‍ കുടുങ്ങിപ്പോയതവസാനം മനസ്സിലാക്കുന്നു,

ഡിയര്‍ പിപ്പിലാടന്‍, ഈ മായ എവിടുന്നു വന്നു. കാമ, അതായതു സീരിയല്‍ നടി കാമ എന്നല്ലേ പറഞ്ഞത്. ഇതെന്താ video എന്ന് കേട്ടപ്പോഴേ പിച്ചും പേയും പറയുന്നത്. അതോ പോത്തിന്റെ കൂതിയില്‍ വേദം ഓതുകയാണോ?

Anonymous said...

did Fr.Antony taken over the "blogspot.com" too....

Technical difficulty???????????

somebody already posted the remedy..

try some other excuse dear blog...

I am waiting to see your so called "SHOW".

Anonymous said...

വീഡിയോ അപ്‌ലോഡ്‌ ചെയ്യാന്‍ പറ്റുന്നില്ല എന്നത് അത്രയ്ക്ക് വിശ്വാസം വരുന്നില്ല. സത്യം പറ. ഗുണ്ടകളെ പേടിച്ചിട്ടാണോ, ഡോളര്‍ വാങ്ങിയിട്ട് ഒത്തു തീര്‍പ് ചെയ്തതാണോ? അതോ പാരിഷ് കൌണ്സിലില്‍ താങ്കളെ ഉള്പെടുതാമെന്നു VG അച്ഛന്‍ വാക്ക് തന്നോ? മോഹിപ്പിച്ചിട്ട് വാക്ക് മാറരുത്. youtube ലെങ്ങിലും upload ചെയ്തിട്ട് വാക്ക് പാലിക്കണം. കാണാന്‍ കൊതിയാകുന്നു.

Anonymous said...

ഈ കടലിലെ ഓളം കാണുമ്പോള്‍ ഓര്മ വരിക ടൈ ടാനിക് എന്നാ കപ്പലാണ് . ഈ അമേരിക്കന്‍ സീറോ കപ്പല്‍ ഏതാണ്ട് ടൈ ടാനിക് പോലെ മുങ്ങാര് ആയി . ഒരു നല്ല കപ്പിത്താന്‍ വന്നിരുന്നെങ്കില്‍
ഈ കപ്പല്‍ കരക്ക്‌ അടുപ്പിക്കും അല്ലായെങ്കില്‍ ഒതളങ്ങ മാതിരി ആദി ഉലഞ്ഞു അവസാനം അത് നസ്സിക്കും . ലെക്ഷ്യം ഇല്ലാത്ത പോക്കും . തലപ്പത് ഇരിക്കുന്ന അമരക്കാരനും കൂട്ടുകാരും ഇപ്പോഴും എന്തോ ദിവ സ്വപ്നം കാണുന്നു ഖദ്ദാഫി യും മക്കളും കാണുമ്പോലെ ! ഇത്രയും നാലും ഇരുന്നു മുടിപ്പിച്ചു ഇനി ബാക്കിയും കൂടി നമവശേഷം ആക്കിയെ ഇറങ്ങൂ എന്നുണ്ടോ ? കീശയും വയറും ഒക്കെ ഒത്തിരി മുന്പിലോട്ടു ആയല്ലോ ? ബെല്ടു ഇട്ടാലും നിന്ക്കാണ്ട് ആയി ! ഇനി ആര്‍ക്കെങ്കിലും വിട്ടുകൊടുക്കരുതോ ? അതോ ചാകുമ്പോ ഇതുംകൂടി കെട്ടി എടുക്കണം എന്നുണ്ടോ ?

Anonymous said...

കൊപ്പെളിലെ കൊപ്പെന്മാര്‍ കൊടുത്തു മടുത്തു ഇനി യും ആരൊക്കെ തല്ലാന്‍ വരും എന്ന് നോക്കെട്ടെ എന്നിട്ട് വേണം പണം തരാന്‍ . പള്ളി അക്കൗണ്ട്‌ അടിച്ചു മാറ്റുക അത് ബിശോപ്പിന്റെ അറിവോടെ. പിന്നെ വേറൊരുത്തന്‍ ചിക്കഗോയിന്നു സൂട്ടും കൊട്ടും ഇട്ടു വന്നു പോലീസിനെ വിളിച്ചു കൊപ്പേല്‍ കാരെ തള്ളിക്കാന്‍ നോക്കുക ഭീഷണി പെടുത്തുക എന്തോക്കെആയിരുന്നു ! കടുപ്പന്റെ കസേര കിട്ടിയപ്പോള്‍ അയാള്‍ അടങ്ങി എന്ന് തോനുന്നു . എവിടെ പോയി അയാളുടെ പോലീസെ മുറകളും ചട്ടമ്പി താരവും ? ആര് ഇവനെയൊക്കെ പടച്ചു വിട്ടോ ? ഇരിക്കുന്ന കൊമ്പു വരയുന്ന വര്‍ഗം , എന്നിട്ട് എന്താ അഹങ്ഗാരം ! ഫൂ ആഹ്ങ്ങാരി ! നിന്റെ ഒക്കെ വേഷം പിന്നെയുള്ള വേഷം കെട്ടലും ഈ പണിക്കു ചെരൂല്ല . ഓര്‍ത്താല്‍ നല്ലത് .

Anonymous said...

Dear Blog owner,
I am sure you are bargaining with Fr. Thundam for not to publish the video. Keep in mind that you are making fool to the public.

Anonymous said...

കിട്ടി കിട്ടി ,ശിവലിംഗം തങ്കന്റെ ഊമക്കത്തും , അനുതരികളും . തങ്കനും ഭാര്യയും അനിയനും അനിയത്തി റീന രോയിയിം കൂടി ഉറങ്ങിയില്ലെല്ല് തോന്നുന്നൂ . സ്ടാമ്പിന്റെ പൈസ പോയെന്നു വെച്ചോളൂ.

Anonymous said...

സഭക്കുള്ളിലുള്ള വഴക്കുകള്‍ എന്നും സഭയെ തളര്‍ത്തിയിട്ടെയോള്ളൂ , സഭക്കുപുരത്തുനിന്നുള്ള വഴക്കുകള്‍ സംഭവിച്ചപ്പോഴെല്ലാം സഭ പൂര്‍വാതികം ശക്തിപ്പെട്ടതായി ചരിത്രം പഠിച്ചാല്‍ മനസിലാകും. സഭക്കുള്ളില്‍ വഴക്കുണ്ടാകുന്നത് മനുഷ്യന് സമ്പത്ത് കുമിഞ്ഞുകൂടുമ്പോഴാണ്.
HI PIPPILAD, WHY THE CHURCH DO NOT TEACH US ALL THEASE. I WAS CHECKING ALL YOUR QUATINGS IN MALAYALAM , ALL YOUR QUATINGS ARE THERE. NO WONDER WHY EVLE PEOPLE AND CHURCH ARE SO RICH.

Anonymous said...

കാഞ്ഞിരപ്പള്ളി രൂപതയിലെ പത്തനംതിട്ട മേരിമാതാ ഫൊറോന പള്ളിയില്‍ നല്കിയ സ്വീകരണത്തില്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് കൈസ്ലീവ(മാര്‍ത്തോമ കുരിശു) പിടിച്ചിരുന്നത് പലരും ശ്രദ്ധിച്ചു കാണുമല്ലോ
.....ഇന്നത്തെ മനോരമയില്‍ ഫോട്ടോ ഉണ്ട് ...കോപ്പന്മാര്‍ക്ക് കാണണമെങ്കില്‍ തപ്പിയെടുത്ത് കൊള്ളുക ...

Anonymous said...

ഗുരോ പിപ്പിലടോ , താങ്കള്‍ പറഞ്ഞത് ബൈബിളില്‍ ഉള്ളത് തന്നെയോ? ധനവാന്മാരെല്ലാം നരകത്തില്‍ പോകുമോ? എങ്കില്‍പിന്നെ ഒരു ക്രിസ്തീയ വിഭാഗവും ഇന്ഘനെ പ്ടിപ്പിക്കത്തതെന്തു?

Anonymous said...

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും ?
കാര്യം എന്തെന്ന് അറിയണ്ടേ എല്ലാവര്ക്കും .
നമ്മുടെ കോപ്പേല്‍ പള്ളിയില്‍ പാട്ട് പാടുന്ന ആസനത്തിലെ
ഗായകന്‍ എന്നറിയപ്പെടുന്ന ഉരളി ജോണ്‍സന്‍ ആഴ്ചകള്‍ക്ക്
മുന്‍പ് എറണാകുളത്തു മറൈന്‍ ഡ്രൈവില്‍ നടന്ന വള്ളം
കളി മത്സരം കാണുവാനായി പോകുകയുണ്ടായി . തതവസരത്തില്‍
മൂക്കറ്റം കൂട്ടുകാരുമായി മദ്യപിച്ചു മത്സരാത്രികളുമായി
വാക്ക് തര്‍ക്കം ഉണ്ടാകുകയും അവര് ഇതിയാനയും കൂട്ടരെയും
എടുത്തിട്ടു പെരുമാറുകയും ചെയ്തു . ഉപ്പു തിന്നില്ലെങ്കിലും
കായലിലെ ഉപ്പുവെള്ളം മതിയാവോളം അവര്‍ കുടിപ്പിച്ചു .
എന്തിനു പറയണം ഒടുവില്‍ എനിച്ചു നടക്കാന്‍ കൂടി വയ്യാത്ത
സ്ഥിതിവരെയായി കാര്യങ്ങള്‍ . അവസാനം പിഴിച്ചിലും
ഒഴിചിലും വേണ്ടിവന്നു എനിച്ചുനടക്കാന്‍ . ഇവന് എന്തിന്‍റെ
കേടാ , ആവശ്യമില്ലാത്തിടത്ത് തലയിടാന്‍ . ഇവനാരാ ! ഫൂള്‍ .
സജിയച്ചനെ കള്ളകേസില്‍ കുടുക്കാന്‍ സ്രെമിച്ചതുപോലെ
എല്ലാവരുടെയും അടുത്തു ആളാവാന്‍ ചെന്നാല്‍ നടക്കണ
കാര്യമാണോ ഇത് , അതും നമ്മുടെ കൊച്ചു കേരളത്തില്
ഉരളി ജോണ്‍സന്‍ -ന്‍റെ കൊര്‍ണവള്ളിക്ക് സാരമായ പരുക്കുണ്ടെന്നു
കേട്ടു . അതുകൊണ്ട് മൂപ്പിലാനു പാട്ട് നിര്‍ത്തേണ്ടി വരുമായിരിക്കും .
എന്തിനു പറയുന്നു ഉപ്പു തിന്നാതെതന്നെ ഉരളി ഉപ്പുവെള്ളം
കുടിച്ചു . ഈശരോ രക്ഷ !!!!!!!

Anonymous said...

തോമാസ്ലീഹ കേരളത്തില്‍ വന്നത് യേശുവെന്ന ദൈവനാമം പഠിപ്പിക്കാന്‍!

ക്ലാവ൪സ്ലീഹ കേരളത്തില്‍ നിന്നും അമേരിക്കയില്‍ വന്നത് പൗവ്വത്തിന്‍റെ ക്ലാവ൪ അടിച്ചേല്‍പ്പിക്കാന്‍ വന്ന പിതാവിന്‍റെ വേശം കെട്ടി നടക്കുന്ന ചിക്കാഗോ അരമനയിലെ ചാക്കോച്ചന്‍ മുതലാളി!

വഴി തെറ്റിപോയ കുഞ്ഞാടിനേ തിരകിക്കി, നല്ലയിടയനായ യേശു 99തിനേയും വിട്ട് വഴി തെറ്റിപോയതിനേ സ്നഹത്തോടെ നല്ലയിടത്തേക്ക് കൊണ്ടുവരാന്‍ ശ്രേമിച്ചു!

ദുഷ്ടനായ ചിക്കാഗോ അരമനയിലെ ചാക്കോച്ചന്‍ മുതലാളിയുടെ ഗണ്ട ശിഷനായ ഫ.തകറാറ് ജോജി, പണം പിരിച്ച് മേടിക്കാനായി അടുത്ത അടവുമായി നടക്കുകയാണ്.
അങ്ങാടി ചന്തയിലെ ദുഷ്ടതരങ്ങളും മുഷ്ടതരങ്ങളും പോലെ പണം പളളിക്ക് പറഞ്ഞതുപോലെ കൊടുത്തില്ലെങ്കില്‍ ഗാ൪ലാഡിലെ c.c.d.ക്ലാസിലിരിക്കാന്‍ സമ്മതിക്കുകയില്ല എന്ന്, ഇവന്‍ ആര്? കായം കുളം കൊച്ചുണ്ണിയോ? കൂലം ദേവിയോ? അതോ ഖദ്ദാഫിയോ?

കോപ്പലിലെ പത്രോസ് ഫാ.വിനോദിനോട് മുഖം നോക്കി നേരിട്ട് പറഞ്ഞത് എത്രയോ ശെരി!

ഞങ്ങളുടെ ജോലിയിലെ മുതലാളി ശബളം തരുന്നതുകൊണ്ട്, ഞങ്ങള്‍ മുതലാളി പറയുന്നത് അനുസരിക്കോ, അതോ തൊഴിലാളികളായ ഞങ്ങളേ മുതലാളി അനുസരിക്കണമോ എന്ന്!
ഫാ.വിനോദിനോട് പിന്നേയും അവന്‍ തിരുത്തി പറഞ്ഞുകൊടുത്തു- എന്നുവച്ചാല്‍ ഈ പളളയുടെ മുതലാളി ഇവിടത്തേ ജെനങ്ങളാണ്. തൊഴിലാളികള്‍ ഇവിടത്തേ ശബള വാങ്ങിക്കുന്ന അച്ഛന്‍മാരും. അതുകൊണ്ട് ഞങ്ങളുടെ ഗാ൪ലാഡ് പളളിയിലെ ശബളം കൈപറ്റുന്ന ഫാ.ജോജി മോനേ വേണ്ട ഞങ്ങളുടെ അടുത്ത് വേഷം കെട്ട്. പൊതുയോഗത്തില്‍ പറഞ്ഞ് പാസാക്കിയ അള്‍ത്തരയല്ലാതേ കോരോത്തിന്‍റെ കോണോത്തിലെ വര ഇവിടെ വേണ്ട.

ഞങ്ങളുടെ കുട്ടികളെ വേദപാഠത്തിന് ഞങ്ങള്‍ പണിയിപ്പിച്ച വേദപാഠം ക്ലാസ് റൂമില്‍ ഞങ്ങളുടെ കുട്ടികളെ അടുത്താഴ്ച്ച വിട്ടിരിക്കും, തടുക്കാന്‍ പറ്റുമെങ്കില്‍ തടുക്കു തൊഴലാളി ഫാ.ജോജി. മുതലാളികളായ ഇവിടത്തേ ജെനങ്ങളാണ് പറയുന്നത്. പാലയിലെ ഗുണ്ടായസും ഗാ൪ലാഡില് ജോജിമോന്‍ നടത്തിയാല്‍, പണ്ടത്തേ കനൃസ്ത്രീകളെ തല മട്ടയടിച്ച് ശീല കെട്ടുന്നതുപോലെ ജോജിമോനു കെട്ടെണ്ടിവരും!

Anonymous said...

കോപ്പലിലെ പീറ്ററിന്‍റെ Uncle അച്ഛാനാണോ,ബൈബിള്‍ മലയാളത്തില്‍ എഴുതിയ വൈദികന്‍ Dr.Sebastian Vadakumpadan!

ഫാ.സെബാസ്റ്റന്‍ വടക്കുംപാടന്‍ ലാറ്റീനോ, സീറോമലബാറിലെ വൈദികനോ?

ത്രീമൂ൪ത്തികളായ പളളക്കാപറബനും പൗവ്വത്തിലും അങ്ങാടിയത്ത് പിതാവും മലയാളം ബൈബിളിന്‍റെ പുറത്ത് ക്ലാവ൪ കൊണ്ട് പൊതിഞ്ഞ് ജെനങ്ങളെ കു൪ബാന സമയത്ത് ബൈബിള്‍ പൊക്കികാണിച്ചതുകൊണ്ട് ഞങ്ങള്‍ വിചാരിച്ചു, ഈ ത്രീമൂ൪ത്തികളാണ് മലയാളത്തില്‍ ബൈബിള്‍ എഴുതിയ മഹാന്‍മാ൪ എന്ന് തെറ്റ് ധരിച്ചുപോയി.

Anonymous said...

Dr.Sebastian Vadakumpadan റോമില്‍ പോയി ലാറ്റീന്‍ ബൈബിള്‍, മലയാളികള്‍ക്ക് വേണ്ടി, കഷ്ടപെട്ട് ബുദ്ധിമുട്ടി പഠിച്ച് മലയാളത്തിലാക്കി തന്ന ഈ വൈദികന്‍റെ ഒരു ഫോട്ടോയെങ്കുലും ബ്ലോഗ൪മാ൪ ഒന്ന് ബ്ലോഗിലിടാമോ?
ഈ വൈദികന്‍ ഇപ്പോള്‍ ഇരിക്കുന്നത് അങ്കമാലിയിലെ ലിറ്റില്‍ ഫ്ളവ൪ ഹോസ്പിറ്റിലിലെ ചെയ൪മാനാണ് എന്ന് കേള്‍വി. ശെരിയാണോ എന്നറിയില്ല.

Anonymous said...

കോപ്പലിലെ പത്രോസിന് Uncleമാര് പലവരും അച്ഛന്‍മാരും കനൃാസ്ത്രീകളും ഉണ്ട് എന്ന് ഈ ഇടയലാണ് മനസിലായത്.
കോപ്പലിലെ പത്രോസ്, എങ്ങനേയാണ് ലാറ്റീനാവുക എന്ന് ഒരു പിടിയും കിട്ടുന്നില്ല. പുലയന്‍ കുടുബത്തിലെ പവ്വത്തില്‍ ക്ലാവറ് മക്കളെ!

Anonymous said...

ഉരളി ജോണ്‍സന്‍ -ന്‍റെ കൊര്‍ണവള്ളിക്ക് സാരമായ പരുക്കുണ്ടെന്നു കേട്ടു . അതുകൊണ്ട് മൂപ്പിലാനു പാട്ട് നിര്‍ത്തേണ്ടി വരുമായിരിക്കും.

ഇത്രയും മാത്രമല്ല പരുക്ക്. മൂപിലാന്റെ equipment നും കാര്യമായി പരിക്ക് പറ്റിയെന്നാണ് അറിഞ്ഞത്. പങ്കായത്തിന്റെ അടി കൊണ്ടിട്ടു balls രണ്ടും നിറുകയില്‍ കേറിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. പാട്ട് മാത്രമല്ല നിര്‍ത്തേണ്ടി വരിക. ഭാര്യക്ക്‌ ഒരു substitute വേണ്ടി വരും.

Anonymous said...

ഉരളി ജോണ്‍സന്‍ ആരേയും തല്ലും എന്ന മട്ടില്‍ നടക്കുന്ന ക്ലാവ൪ വീരന് തല്ല് കിട്ടിയോ?

ഈ നാട്ടുകാരടെ തല്ല് കിട്ടിയവനേയണോ കോപ്പലിലെ പാട്ടുപെട്ടിയുടെ മുകളില്‍ പ്രതീഷ്ടിച്ചുവച്ചിരിക്കുന്നത്.

Anonymous said...

കോപ്പലിലെ പത്രോസിന് Uncleമാര് പലവരും അച്ഛന്‍മാരും Auntyമാര് കനൃാസ്ത്രീകളും ഉണ്ട് എന്ന് ഈ ഇടയലാണ് മനസിലായത്.

Anonymous said...

"കോപ്പലിലെ അല്‍ബുതം"
ഫാ.സജി കോപ്പലിലെ അല്ത്താര പണിയിപ്പിച്ചതിനുശേഷം, നമ്മള്‍ അല്ത്താരയില്‍ നോക്കുബോള്‍ കുഞ്ഞ കുരിശ് ഇരിക്കുന്നതിന്‍റെ താഴെ ഫാ.സജി, മട്ടുമെ നിന്ന് കൈകള്‍ വിരിച്ച് കരഞ്ഞ് പ്രാ൪ത്ഥിച്ച സ്ഥതത്ത് തന്നേയാണല്ലോ കുഞ്ഞ കുരിശും ബിഷപ്പ് അങ്ങാടിയത്തിന്‍റെ കുരിശ് വരയും, ഈ കാരൃം ഈ ഇടയാണ് അറിയുവാന്‍ സാധിച്ചത്. എത് എന്തോരു അല്‍ബുതം!
അങ്ങാടിയത്ത് പിതാവ്, ഫാ.സജിയേ ആവശൃമില്ലാത്ത കാരൃത്തിന് കുത്തിനോവിച്ച് കരയിപ്പിച്ച കണ്ണുനീ൪ കിടക്കുന്ന സ്ഥലത്തുനിന്ന് കുരിശ് വരക്കേണ്ട ഗതികേട് വന്നല്ലോ!
കോപ്പേല്‍ പളളിയിലെ അല്ത്താരയില്‍ ഏത് അച്ഛന്‍മാ൪ കു൪ബാനക്ക് കൂടിയാലും ഫാ.സജിയുടെ ഓ൪മ്മക്കായി കുഞ്ഞ കുരിശും ബിഷപ്പ് അങ്ങാടിയത്തിന്‍റെ കുരിശ് വരയും, നല്ല കോബിനേഷന്‍!

Anonymous said...

ഗാ൪ലാഡ് ഫാ.ജോജി, ഞങ്ങളുടെ പണം പളളിക്ക് എന്നുപറഞ്ഞ് തട്ടിപറിക്കുന്ന ഫാ.ജോജി,
ഫാ.ജോജിയുടെ ശബ്ളത്തില്‍ നിന്ന് എത്ര ഞങ്ങളുടെ ഗാ൪ലാഡ് പളളിക്ക് കൊടുത്തു.
ഫാ.ജോജിക്ക് കിട്ടുന്ന ശബ്ളത്തില്‍ നിന്ന് കൊടുത്തില്ലേങ്കിലും വേണ്ട, കിട്ടുന്ന കിബ്ളം ഗാ൪ലാഡ് പളളിക്ക് കൊടുത്തുനോക്കിയാല്‍ പണ്ടക്കും പണ്ടേ ഗാ൪ലാഡ് പളളിയുടെ പണി തീ൪നേന്നേ, കടവും വീടിയേനേ!
കോപ്പല്‍ ഉണ്ടായിരുന്ന സജിയച്ഛനേ കണ്ട് പഠിക്ക്, സജിയച്ഛന് കിട്ടിയ ശബ്ളത്തില്‍ 5000.00 ഡോളറും പിന്നേ സജിയച്ഛന് കിട്ടിയ കിബ്ളവും കോപ്പല്‍ പളളിക്ക് കൊടുത്തത് അറിയാവുന്ന കാരൃമല്ലേ, എന്നിട്ടും എന്താണ് ഫാ.ജോജി കണ്ടറിഞ്ഞ് ചെയാത്തത്!
പ്രസംഗിച്ചാല്‍ മാത്രം പോരാ, പ്രവ൪ത്തിച്ചും കാണിച്ചുകൊടുക്കണം.
മറ്റുളളവന്‍റെ പണം തട്ടിയെടുക്കുവാന്‍ നോക്കാതേ അവനവന്‍റെ പണം പളളിക്ക് കൊടുക്കുവാന്‍ നോക്കണം ഫാ.ജോജി!