Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, September 3, 2011

Releasing Soon.......KALLA IDAYAN - A True Documentary


26 comments:

Anonymous said...

pippiladan, are you trying to gave us C.C.D ?
anyway we get more bible from you than sunday church.
keep it up.

Anonymous said...

FR. ROY AND FR. SAJI NEED TO COME AND OBEY BISHOP, AND SERVVE U S MALAYALY PUBLIC.

Anonymous said...

WOULD YOU PLEASE OPEN YOURSSELF, AND USE YOUR NAMES LIKE TOM VARKEY.

Anonymous said...

Roy kaduppil was fired by bishop for misusing his chancellor position and accumulating personal wealth..

Roy kaduppil is not a good candidate only agreeable candidate is Fr. Joy Alappat

But the important thing is whoever becomes bishop they have to abide Syro malabar Bishop Synod decisions, not their own kaldaaya valkaranam agenda. Chicago dioceses includes people from all dioceses in Kerala, so all of these bishop's unanimous decisions only can be implemented here in USA

Anonymous said...

ഈ Fr .തുണ്ടത്തിലിനെ കണ്ടാല്‍ ഏത് കുഞ്ഞുകുട്ടികള്‍വരെ പറയും ഈ അച്ഛന്‍ കൊള്ളത്തില്ല , ഇദ്ദേഹം കള്ളനാണെന്ന് .
കള്ള ലക്ഷണംമല്ലെ മുഖത്തു എഴുതിവച്ചിരിക്കുന്നത് . ഒരുകാരണവശാലും ആ പെരുക്കള്ളനെ മെത്രാനാക്കല്ലേ എന്റെ
കര്‍ത്താവേ . ഞങ്ങളൊക്കെ എന്ത് പാപം ചെയ്തിട്ടാണ് കര്‍ത്താവേ ഇങ്ങനെയൊക്കെ ഞങ്ങളെ പരീഷിക്കുന്നത് . കര്‍ത്താവേ
കാത്തുകൊള്ളണമേ . ഞങ്ങള്‍ക്ക് ഒരു നല്ല മെത്രാനച്ചനെ തന്നു സഹായിക്കണേ . അങ്ങാടിയെപോലുള്ളവര്‍ ഒരിക്കലും
മെത്രാന്സ്ഥാനത്തു പ്രതിഷ്ട്ടിക്കല്ലേ കര്‍ത്താവേ . തുണ്ടത്തിലച്ചന്‍ കള്ളനും നാട്ടുകാര്‍ക്ക് പാര പണിയുന്നവനും ആണെന്ന്
അങ്ങേക്ക് അറിയാമല്ലോ . പാവപെട്ട ഞങ്ങളുടെ കുഞ്ഞുങ്ങളെ ഈ കള്ളന്‍ തുണ്ടത്തിലും കുറെ ക്ലാവര് രോഹികളും ചേര്‍ന്ന്
CCD ക്ലാസില്‍ നിന്നും ഇറക്കിവിട്ടു . അതുകൊണ്ട് കര്‍ത്താവേ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്‌ അവിടുത്തെ വചനം സ്രെവിക്കുവാനും ,
പഠിക്കുവാനും സാദിച്ചില്ല . ഞങ്ങള്‍ക്ക് വേണ്ടത് അങ്ങയുടെ ഒരു ദാസനെയാണ് . ക്ലാവര്‍ താമര രോഹികളെയല്ല . അങ്ങയുടെ
മാര്‍ഗ്ഗം കാണിച്ചു തരുവാനും , പഠിപ്പിക്കുവാനും , ഞങ്ങള്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ തന്നു ഞങ്ങളെ അവിടുത്തെ അനുഗ്രഹങ്ങള്‍ക്ക്
പാത്രമാകുവാന്‍ കെല്‍പ്പുള്ള ഒരുമെത്രാനച്ചനെ തന്നു സഹായിക്കണേ എന്റെ പൊന്നുതംബുരാനെ . അങ്ങാടിയില്‍ ജനിച്ചവന്‍
തൊട്ടിത്തരമേ കാണിക്കൂ . അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാലെത്തെ സ്ഥിതി ഞാന്‍ പറയാതെ നിങ്ങള്ക്ക് അറിയാമല്ലോ .
തോട്ടിലെവേലി തോട്ടില്‍ കുളിക്കാന്‍ വരുന്നവരുടെ എല്ലാം പോക്കിനോക്കും . അതാണ്‌ അവന്‍റെ ദൗത്യം . വിനാശ കാലേ വിപരീത
ബുദ്ധി . ബ്ലാ ബ്ലാ വര്‍ഗീസ്‌ നുണയെ പറയു . കോഴികള്ളന്‍ എന്നൊക്കെ കേട്ടിട്ടുണ്ട് , പക്ഷെ കോപ്പെളിലെ ഫയല്‍ കട്ട കള്ളനച്ചന്‍
എന്ന് ആദ്യമായി കേള്‍ക്കുകയാണ് . വിനോദിനിയും , അങ്ങാടിയും പറഞ്ഞിട്ടാണ് ഫയല്കട്ടത് എന്ന് മൂപ്പിലാന്‍ സമ്മദിച്ചു .
അതുകൊണ്ട് ഇമ്മാതിരിയുള്ള പോക്രികളെ സഭയില്‍നിന്നും തുടച്ചുമാറ്റണം . അത് സഭയുടെയും നമ്മുടെയും ആവിശ്യമാണ് .

Anonymous said...

FR.ANTONY IS AKALLA JAFFAR!!!!!!!!!!!!!!!!!!!

Anonymous said...

If Fr. Antony becomes Bishop by chance (He has no grace for that position).This will be an utter disaster for Syro Malabar Diocese in USA.

Anonymous said...

BISHOP ANGADIATH CANNOT RECOMMEND FR.THUNDAN FOR HIS POST FOR THE REASON THAT THIS IS NOT HIS HOME PROPERTY.

THIS IS PUBLIC POST NOT A PERSONAL POST.THUNDAN IS MOST UNFIT FOR THAT POST.HE WAS BEHIND THE OUSTER OF KADUPPAN AND OTHERS.

Anonymous said...

Shame Shame !! Voice you are downgrading yourself to the sewer!! . You are turning grudge towards personalities , instead of principles !!

Anonymous said...

സജി അച്ചന്‍ പുലി കുട്ടിയാണേല്‍ സസ്ശേരി അച്ചന്‍ സിംഹ കുട്ടി തന്നെ...ജോര്‍ജുകുട്ടി വിട്ടോട...

സസ്ശേരി സായ് കുമാര്‍ ആന ഡാ , നല്ല ഒരു അഭിനയം കാഴ്ച വെക്കും ഉറപ്പു . അതുകഴിയുമ്പോള്‍ ബിശോപു എല്ലാവന്റെയും കഴുത്തില്‍ ഒരു കത്തി കയറ്റും അതും ഉറപ്പു . കുഞ്ഞാടുകള്‍ ഓരോന്നായി
അറക്കപെടും . JUST LIKE FR.SAJI.

Keep your VALLET in a very safe place . Dont even think about opening it any time soon.

Anonymous said...

അമേരിക്കയില്‍ ഇരുന്നേതു അച്ഛന്‍ ബിശോപു ആയാലും അത് സീറോ മലബാറിന്റെ അന്ത്യം ആയിരിക്കും . ബിഷപ്പ് രേമിജി യോസ് ഈസ്‌ ദി ബെസ്റ്റ്. ദാറ്റ്‌ ഈസ്‌ ദി ചേഞ്ച്‌ ലൈക്‌ ഒബാമ .

Anonymous said...

WOULD YOU PLEASE OPEN YOURSSELF, AND USE YOUR NAMES LIKE TOM VARKEY.

HA HA HA പണ്ണി പണ്ണി ഫാനി ഫാനി ഫാനി വെരി ഫാനി

മോനെ രജി മോനെ , സജു കുടിയ , തോമ , വട്ടന്‍ തൊമ്മ . യു ഓള്‍ ആര്‍ വെരി FUNNY.

JOKERS OF THE YEAR AGAIN .

2010 & 2011...........

Anonymous said...

സജി അച്ഛന്‍ വന്നപ്പോള്‍ പള്ളി വാടകയ്ക്ക് എടുത്തു . ഒരുവര്‍ഷത്തിനുള്ളില്‍ മില്യണ്‍ ഡോളര്‍ സമാഹരിച്ചു മൂന്നു മില്ലിഒന്ടെ ഒരു നല്ല പള്ളി വാങ്ങി . അച്ഛന്‍ വന്നപ്പോള്‍ മുതല്‍ ഞായറാഴ്ച മൂന്നു കുര്‍ബാന . എല്ലാ ദിവസവും ഒരു കുര്‍ബാന , വീടുകള്‍ തോറും കുടുംബ പ്രാര്‍ത്ഥന . . പള്ളി ബിശോപിന്റെ പേരില്‍ കിട്ടിയ അന്ന് മുതല്‍ അച്ഛനെ തട്ടാന്‍ പ്ലാന്‍ ചെയ്തു . സജി അച്ഛനും വട്ടയില്‍ അച്ഛനും കൂടി പള്ളി വെഞ്ചരിച്ചു . അരിശം മൂത്ത പിതാവ് അച്ഛനെ പെസഹാ വ്യാഴാഴ്ച രാത്രിയില്‍ ഒറ്റികൊടുത്തു നാട്ടിലേക്ക് . പള്ളി വാങ്ങി കുരിശു രൂപം വച്ചതിനു ബിശോപ്പു അച്ഛനെ നാട് കടത്തി . അങ്ങനെ ശാന്തം ആയിരുന്ന പള്ളി അല്നകോല പെടുത്തി . വിനോട് വന്നു എല്ലാവരെയും തല്ലാന്‍ നോക്കി . പക്ഷെ പട്ടി വാലും ചുരുട്ടി പോയപോലെ വിനോട് ഓടി റിക്ഷ പെട്ടു. വയസന്‍ ആയ വര്‍ഗീസ് അച്ഛനെ കസേരയില്‍ കയറ്റി ഇരുത്തി . അദ്ദേഹം എന്ത് ചെയ്യണം എന്നാ അര്യാതെ തോമ സജു രജി കൂട്ട് കെട്ടില്‍ പെട്ടു അവര്‍ അദ്ധേഹത്തെ കുഴിയില്‍ ചാടിച്ചു .
പൊതുയോഗം തോമ രജി സാജു അലങ്കോലം ഉണ്ടാകി. അവന്മാരുടെ ഭാര്യമാര്‍ പോലീസിനെ വിളിച്ചു പള്ളിക്കാരെ കൂട്ടത്തോടെ തല്ലിച്ച് മാറി നിന്ന് ചിരിച്ചു . അങ്ങനെ കൊപ്പേല്‍പള്ളി പോലീസിന്റെ നിയമ കോടതിയില്‍ ആയി . അച്ഛന്‍ കോടതി കയറി ഇറങ്ങി തോമ രജി സജു വീട്ടുകാര്‍ ഒന്നിച്ചു കോടതിയില്‍ കയറി കള്ളാ ഫയലുകള്‍ അച്ഛനെ കൊണ്ട് ഉണ്ടാക്കിചു . ഇപ്പോള്‍ സത്യം പുറത്തു വന്നു ഇനിയും ആര് വേറെ ഫയലുക ഉണ്ടാക്കും ? സസ്ശേരി കൂട്ട് നില്‍ക്കില്ല കള്ളത്തരത്തിന് . ഇനി ആരൊക്കെ കൂട്ടിനു കോടതിയില്‍ വരും കള്ളാ ഫയലുകളും ആയി . അച്ഛനെ ഇനിയ്യും ബോസ്റൊനില്‍ നിന്നും കൊണ്ടുവരുമോ ഇനിയും വേറെ കള്ളാ ഫയല്‍ ഉണ്ടാക്കാന്‍ ? ഇത്രയും ചെറിയ പ്രായത്തില്‍ സസ്സെരിക്ക് കോടതിയില്‍ കള്ളം പറയാനും അതിന്റെ പിറകെ നടക്കാനും ഫ വര്‍ഗീസിനെ പോലെ കിട്ടില്ല , തോമ രജി സജൂ വണ്ടി വേഗം വിട്ടോട അല്ലെങ്കില്‍ പലരും അകത്തു ആകും കള്ളാ ഫ യല്‍ കോടതിയില്‍ സമര്‍പ്പിച്ചതിനു .
പ്രായം ഉള്ള ഒരു കത്തോലിക്കാ പുരോഹിതന്‍ കുറെ തെമ്മാടികളുടെ കൂടെ നടന്നു കള്ളാ ഫയല്‍ കോടതിയില്‍ സമര്‍പ്പിക്കുകയോ ? എന്താണീ കേള്‍ക്കനത് , ഈശ്വ രാ കലികാലം അല്ലതെ എന്താ പറ യുക !

Anonymous said...

Who made this Dushtan Thundan a V.C? What are his qualifications? He is a big time nasty crook.

പിപ്പിലാഥന്‍ said...

പള്ളിയില്‍ നിന്നും പട്ടക്കാരില്‍ നിന്നും ഏപ്പോഴും ഒരു ദൂരം പാലിക്കനണമെന്നുള്ള എന്‍റെ അപ്പന്‍റെ വാക്കുകള്‍ പാലിക്കുന്നത് കൊണ്ടാണോ എന്തോ എനിക്കും എന്‍റെ കുടുംബത്തിനും പട്ടക്കാരോട് തികഞ്ഞ ബഹുമാനമാണ്. ഒരു കാര്യം ശ്രദ്ധിച്ചാല്‍ മനസിലാകുന്നത് പട്ടക്കാരോട് വഴക്കുണ്ടാക്കുന്നതും അവരെ വെറുക്കുന്നതുമായ ജനങ്ങള്‍ ഒരുകാലത്ത് ഇതേ പട്ടക്കാരോട് അടുത്ത അടുപ്പം പുലര്‍ത്തിയവരായിരുന്നൂ. ചില കാരണങ്ങള്‍ കൊണ്ട് { വിശാസപരമായതാവാം , സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് തടസം നില്‍ക്കുന്നതുകൊണ്ടാവാം , മക്കളും ചിലപ്പോള്‍ മാതാപിതാക്കളും പള്ളിയിലെ സ്ഥാനമാനങ്ങളും നഷ്ട്ടപ്പെടുന്നതുകൊണ്ടോ , ലഭിക്കതിരിക്കുന്നത് കൊണ്ടാകാം, പള്ളിപ്പിരിവ് കൊടുക്കതിരിക്കനാവാം , പാട്ടക്കാര്‍ തെറ്റുചെയ്യുന്നൂ എന്ന് സംശയിക്കുന്നത് കൊണ്ടാവാം , തോന്നുന്നതുകൊണ്ടാവാം , അവരിലെ ചില തെറ്റുകള്‍ അറിയാവുന്നത് കൊണ്ടാകാം. അവര്‍ നമ്മുടെ ഇഷ്ട്ടട്ടിനോത്തു( തെറ്റായും ശരിയായും) ഉയരാത്ത്തുകൊണ്ടാവാം.}. പള്ളിയുമായി ഒരുകാലത്തോട്ടിനിന്നിട്ടുള്ളവരാണ്. പലപ്പോഴും പിന്നീടു പള്ളിക്കെതിരെ തിരിയുന്നത്. പള്ളിയില്‍ പോയി ബലിയില്‍ പട്ടക്കാരനെ സഹായിച്ചു , ബാലികഴിയുംപോഴെ വീട്ടില്‍ പോകുന്ന ജനങ്ങളിലെരെയും പള്ളിയെയും പട്ടക്കരെയും ബഹുമാനിച്ചില്ലെങ്കിലും , അപമാനിക്കാറില്ല എന്നുകാണാം. എനിക്കുതോന്നുന്ന ചില ഉപായങ്ങള്‍ പറയട്ടെ , അനാവശ്യമായി പട്ടക്കാരെ വീടുകളില്‍ വിളിച്ചു സല്ക്കരിക്കതിരിക്കുക. വിസ്വസപരമായ കാര്യങ്ങല്‍ക്കുമാത്രമേ വീടുകളില്‍ പോകയോള്ളൂഎന്നു പട്ടക്കാരും ഉറപ്പിക്കുക. പട്ടക്കാര്‍ക്ക് കൈമാടക്കുകൊടുത്തുകഴിഞ്ഞു നാടുനീളെ ഡോളര്‍ പ്രേമിയെന്നു പറഞ്ഞു അവരെ നാറ്റിക്കാതിരിക്കുക. ഈയുള്ളവന്‍ നാളിതുവരെ പട്ടക്കാര്‍ക്ക് പൈസകൊടുത്തിട്ടുമില്ല , പാട്ടക്കാര്‍ പൈസ പരോക്ഷമായിപോലും ആവശ്യപ്പെട്ടിട്ടുമില്ല. അതുപോലെ പൈസ വാങ്ങുന്ന അച്ചന്മാര്‍ ഓര്‍ക്കുക ഇന്നല്ലെങ്കില്‍ നാളെ ഇതെനിക്കെതിരെ ഒരു ആരോപണമായി ഉയര്‍ന്നേക്കാം. സാധാരണ കാണാറുള്ളത്‌ പള്ളിക്ക് 1000 ഡോളര്‍ കൊടുക്കനുള്ളപ്പോള്‍ അത് 300 ലും 500 ലും ഒതുക്കി പട്ടക്കാരെ വീട്ടിലെ ഏതെങ്കിലും പരിപാടിക്കുവിളിച്ചു 100 ഡോളര്‍ കയ്യില്‍ വച്ചുകൊടുത്താല്‍ ലാഭം 400 ഡോളര്‍, പിന്നെ 100 കൊടുത്തതുകൊണ്ട്‌ പട്ടക്കാരില്‍നിന്നും,വഴിവിട്ടതുപലതും അവര്‍ പ്രതീക്ഷിക്കുന്നൂ. ചുരുക്കം ചില പട്ടക്കാര്‍ പൈസ വാങ്ങാറില്ല, ചിലര്‍ വാങ്ങിയാലും 400 ഡോളര്‍ ലാഭമെടുക്കനനുവതിക്കാറില്ല. നമ്മള്‍ ചിന്തിച്ചതുപോലെ നടക്കാതെ വരുമ്പോള്‍ സ്വാഭാവികമായും കോപമുണ്ടാകുന്നൂ., ആ കോപം പലതരത്തില്‍ ബഹിര്‍ഗമിക്കുന്നുവേന്നെയോള്ളൂ.

Anonymous said...

അമേരിക്കയിലുള്ള സീറോ മലബാര്‍ സഭക്ക് ഒരു മനുഷ്യത്തമുള്ള ഒരു മെത്രാനെ കിട്ടുമോ? രാമപുരം ചന്തയില്‍ തെണ്ടി നടന്നവനും (തുണ്ടന്‍), കാശ് കട്ടവനും (കടുപ്പന്‍), പൊട്ടന്‍ അഭിനയിക്കുന്നവനും (അങ്ങാടിയത്ത് പിതാവ്), റൌഡിയും (തുണ്ടന്‍), അധികാര മോഹി (തുണ്ടന്‍, കടുപ്പന്‍) ഒന്നും മെത്രാന്‍ ആകാന്‍ ഒട്ടും പാടില്ല. ഈ പറഞ്ഞ ഒരാള്‍ക്കും ഒരു യോഗ്യതയും ഇല്ലേ ഇല്ല.
ഒരു നല്ല കുടുംബത്തില്‍ നല്ല മാതാപിതക്കന്മാര്‍ക്ക് വേണ്ടിയിട്ട് പിറന്നു, സ്വയം മനസ്സില്‍ നിന്ന് ആഗ്രഹം തോന്നി സെമിനാരിയില്‍ ചേര്‍ന്ന് അച്ഛനായ ഒരു നല്ല വൈദികനെ മെത്രാനാകനമെന്നാണ് അമേരിക്കയിലുള്ള ഒരു നല്ല വിഭാഗം കത്തോലിക്കരും ആഗ്രഹിക്കുന്നത്. ആ വൈദീകന്‍ കേരളത്തിന്‍റെ ഏതു ഭാഗത്ത്‌ നിന്ന് വന്നു എന്നോ, അവന്‍റെ വീട്ടുപേര്‍ പത്തു പേര്‍ കേട്ടിട്ടുണ്ടോ എന്നോ, അവന്‍റെ വീട്ടില്‍ ഒരുപാട് സംബതുണ്ടോ എന്നോ ഒന്നും ഇവിടെ വിഷയമല്ല. ആ വൈദീകന്‍ ഒരു നല്ല മനസ്സിന്‍റെ ഉടമയായിരിക്കണം, ആത്മവിശ്വാസം ഉള്ളവനായിരിക്കണം, എത്ര ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായാലും വിവേകത്തോടുകൂടി ദിപ്ലോമാട്ടിക് ആയി പരിഹാരം ചെയ്യുന്നവനായിരിക്കണം. മറ്റുള്ളവരെ പറ്റി അഥവാ നല്ലതൊന്നും പറയാന്‍ ഇല്ലെങ്കില്‍ പോലും വാ തുറന്നാല്‍ തീ തുപ്പും പോലെ കുറ്റം പറയാത്ത ആളായിരിക്കണം എന്ന് വളരെ നിര്‍ബന്ദം വേണം. അവരും ഇവരും പറയുന്നത് കേട്ട് ആള്‍കാരെ വിധിക്കാതെ, സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള ആളായിരിക്കണം. ഇത്രയും സ്വഭാവഗുണങ്ങള്‍ ഉള്ള ഒരു മലയാളിയെ കണ്ടു കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. അറിയാം. എന്നിരുന്നാലും അന്വേഷിച്ചാല്‍ കിട്ടാതിരിക്കില്ല. ഈ മുകളില്‍ പറഞ്ഞ സ്വഭാവഗുണങ്ങള്‍ എനിക്കുണ്ട് പക്ഷെ ഞാന്‍ ഒരു വൈദീകന്‍ അല്ല. അതിനര്‍ത്ഥം, മലയാളികളിലും നല്ല മനുഷ്യര്‍ ഉണ്ടന്ന് തന്നെ ആണ്. ഒരു പക്ഷെ പ്രാര്ടിച്ചാല്‍ നല്ല ഒരു ബിഷപ്പിനെ കിട്ടികൂടെന്നില്ല. ഗുഡ് ലക്ക്!

Anonymous said...

ഗാര്‍ലണ്ട് ഇടവകയില്‍ ഒരഭ്യുധയകാംഷി ഇടവകാങ്ങള്‍ക്ക് എഴുതിയ ഒരു എഴുത്ത് താഴെ കൊടുക്കുന്നു.സ്വന്തം കുഞ്ഞുങ്ങളുടെ കത്തോലിക്കാ റയിട്സിനായി പൊരുതുന്ന കുരിശുവിശ്വാസ്സികള്‍ അടുത്ത ഞായറാഴ്ച ഗാര്‍ലണ്ടില്‍
എന്തൊക്കെ കാട്ടിക്കൂട്ടുമെന്നു പറയാന്‍ സാധിക്കാത്ത വിധം സ്ഥിതിഗതികള്‍ മോശമാണ്.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
PART1
ഒരു വികാരിയുടെ ബ്ലാക്ക്മെയില്‍ തന്ത്രങ്ങള്‍...........................
ഗാര്‍ലണ്ട് വികാരിയുടെ തരം താണ ബ്ലാക്ക്‌മെയില്‍ തന്ത്രങ്ങള്‍ക്ക് നമ്മുടെ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കണമോ?കൊരോത്തിന്‍റെ കാര്‍ട്ടൂണ്‍ വരക്കാന്‍ $3000 കൊടുത്തില്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങളെ CCD പഠിപ്പിക്കില്ല എന്നും ഡാന്‍സ് കളിപ്പിക്കുവാന്‍ ഇവിടുത്തെ പള്ളിയില്‍ അവസരം തരില്ല എന്നുമുള്ള നമ്മുടെ വികാരിയുടെ ഭീഷണിക്ക് മുന്‍പില്‍ നമ്മുടെ തലമുറകളായി പകര്‍ന്നു തന്ന വിശ്വാസ്സത്തെ നമ്മള്‍ അടിയറ വെയ്ക്കണമോന്ന് ആലോചിക്കുക.CCD പഠിപ്പിക്കുവാന്‍ വേണ്ടി അല്ലെങ്കില്‍ നമ്മുടെ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി ഒരവസരം തരുവാന്‍ യാതൊരു കത്തോലിക്കാ സംസ്കാരവുമില്ലാത്ത ഈ വികാരിയെ തലയില്‍ മുണ്ടിട്ടുകൊണ്ട്‌ നമ്മള്‍ രഹസ്യമായി കണ്ട് കാല് പിടിക്കേണ്ടതുണ്ടോ?അമേരിക്കന്‍ സാമ്പത്തിക സ്ഥിതി മറ്റൊരുകാലത്തുമില്ലാത്ത തരത്തില്‍ തകര്‍ന്നു നില്‍ക്കുന്ന ഈ അവസരത്തില്‍ നിങ്ങളുടെ കയ്യിലുള്ള അവസാന തുട്ടും ഈ വികാരിക്കും കൂട്ടര്‍ക്കും പുട്ടടിക്കാന്‍ കൊടുക്കണോന്ന്‍ ആലോചിക്കേണ്ടിയിരിക്കുന്നു. അത് കൂടാതെ നമ്മുടെ കുട്ടികളെ അന്ധവിശ്വാസം പഠിപ്പിക്കുവാന്‍ നമ്മള്‍ തന്നെ പൈസ കൊടുക്കുന്നതിലെ വൈരുദ്ധ്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
നമ്മുടെ കയ്യിലെ കാശ് വാങ്ങിച്ചിട്ട്, ഒരിക്കലും ജീവിതത്തില്‍ iconography വരച്ചിട്ടില്ലാത്ത ഒരാളെ ഇവിടെ കെട്ടിയെഴുന്നള്ളിച്ചിട്ട് അള്‍ത്താരയില്‍ എന്തിനാണ് കാര്‍ട്ടൂണ്‍ വരപ്പിക്കുന്നത്‌.ആദ്യം ശവപ്പെട്ടിയും കഴുതയെയും വരച്ചു.ബ്ലോഗ്‌ അതിനെ അറ്റാക്ക്‌ ചെയ്തപ്പോള്‍ ശവപ്പെട്ടി മാറ്റി ശവക്കല്ലറയുടെ മുകളിലത്തെ സ്ലാബ് വരച്ചിരിക്കുന്നു!ഇപ്പോള്‍ ബ്ലോഗ്‌ പറയുന്നതുപോലാണ് ഗാര്‍ലണ്ട് അള്‍ത്താരയില്‍ പടം വര നടക്കുന്നത്. ഇത് കണ്ടിട്ട് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഇയാള്‍ എന്നെങ്കിലും iconography വരച്ചിട്ടുണ്ടെന്ന് ?ഇയാള്‍ ആരാണെന്ന് നമുക്ക് നോക്കാം. Chenganaasserri പാറെപ്പള്ളിയിലെ asst .വികാരിയും പൌവ്വത്തിലിന്‍റെ വലം കയ്യുമാണ് ഇയാള്‍. പൌവത്തിലിന് എങ്ങിനെയും കുറച്ചു ഡോളര്‍ ഇവിടുന്ന്‍ അടിച്ചു മാറ്റി കൊടുക്കുക എന്നുള്ളതല്ലാതെ ഇയാള്‍ക്ക് മറ്റൊരു ദൌത്യവും ഇവിടില്ല.നമ്മുടെ വികാരിക്കും പൌവത്തിലിനെ നന്നായി സുഖിപ്പിച്ചു നല്ലൊരു പ്രൊമോഷന്‍ ഒപ്പിക്കണമെന്നുണ്ട്. അതിനുവേണ്ടിയാണല്ലോ chenganaasserry രൂപതയില്‍ നിന്ന് നമ്മുടെ പുതിയ അല്‍ത്താരയിലെക്കുള്ള എല്ലാ ഫര്‍ണിച്ചറുകളും ഇല്ലാത്ത വിലക്ക് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്? സെമിനാരിയില്‍ ഈ കൊരോത്ത് പഠിച്ചിരുന്നപ്പോള്‍ ഒരുറുംബിന്‍റെ ചിത്രം പോലും വരക്കാന്‍ ഇയാള്‍ക്കറിയില്ലായിരുന്നു. പിന്നെ ഇയാള്‍ എങ്ങിനെ ഇത്ര പെട്ടെന്ന് ഒരു ചിത്രകാരനായി?
20 - 25 വര്‍ഷങ്ങളായി ഈ പള്ളിയില്‍ വേദപാഠം പഠിച്ചിറങ്ങിയ കുട്ടികളൊക്കെ എവിടെ പോയൊളിച്ചു?എന്തുകൊണ്ടവര്‍ ഈ പള്ളിയില്‍ ഇപ്പോള്‍ വരാത്തത്?നമ്മുടെ കുട്ടികളും ഇവിടെ വേദപാഠം പഠിച്ചാല്‍ ഇവിടെത്തന്നെ അല്ലെങ്കില്‍ സീറോ മലബാറില്‍ത്തന്നെ വരുമെന്ന് നമുക്കെന്തെങ്കിലും ഉറപ്പുണ്ടോ?പിന്നെ CCD ക്ക് വിടുന്നതിന് മുന്‍പ് ആരാണ് അവരെ വേദപാഠം പഠിപ്പിക്കുന്നത്‌ എന്ന് കൂടി ഒന്ന് നോക്കിക്കോണം.കാരണം ഇവിടെ ഹിന്ദുക്കളെ കെട്ടിയവരും മതം മാറി വന്നവരും മലയരയന്മാരും മാര്‍ഗം കൂടിയവരുമൊക്കെയാണ് വേദപാഠം പഠിപ്പിക്കുന്നത്‌ എന്നോര്‍ത്തോളുക.
മാമ്മോദീസ്സ വഴി കത്തോലിക്കാ സഭയില്‍ അംഗങ്ങളായ ഇതൊരു വ്യക്തിയുടെയും പ്രാഥമിക അവകാശമാണ് മതപഠനം എന്നത്.അത് വെള്ളം ചേര്‍ക്കാത്ത ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള പഠനമാണ്.അല്ലാതെ വിശ്വാസ്സമെന്നു
വച്ചാല്‍ പാരമ്പര്യം മാത്രമാണ് എനൂ കരുതുന്ന വിഡഡിക്കോമരങ്ങളുടെ പ്രത്യയശാസ്ത്രം പഠിപ്പിക്കലല്ല.അതിന് വേറെ കളരി നോക്കണം.മേല്‍പ്പറഞ്ഞ അറിവ് പകര്‍ന്നുകൊടുക്കേണ്ടത് സഭയുടെ പരമപ്രധാനമായ ഉത്തരവാദിത്യങ്ങളില്‍ ഒന്നാണെന്ന് മാത്രമല്ല അതിന് സാമ്പത്തികമായ കണ്ടീഷനുകള്‍ വയ്ക്കുന്നത് അനീതിയും ഭീഷണിയുമാണ്‌.
CCD പഠിപ്പിക്കുന്ന അധ്യാപകര്‍ ലാഭേശ്ച കൂടാതെ പ്രതിഭലം വാങ്ങാതെ ചെയ്യുന്ന സേവനമാണത്.പുതുതായി പണിയുന്ന ദേവാലയത്തിന്‍റെ ഒരു ഭാഗവും CCD ക്കായി ഉപയോഗിക്കുന്നില്ല.CCD നടക്കുന്ന ഹാളിനായി ആവും വിധം സാമ്പത്തികമായും അല്ലാതെയും സഹകരിച്ചവരാണ് നല്ലോരുശതമാനം പേരും.

Anonymous said...

PART2
ഈ തീരുമാനമെടുത്തെന്ന് പറയുന്നതോ ,ജനങ്ങളുമായി യാതൊരു സംബര്‍ക്കവുമില്ലാത്ത ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടാത്ത സമുധായനേതാ ക്കളെന്ന് പറഞ്ഞുനടക്കുന്ന ചില പകല്‍ മാന്യന്മാര്‍.അര്‍ദ്ധരാത്രിക്ക് കുട പിടിക്കുന്ന ചിലര്‍!!ഇവരുടെ parish council ളെ കാലാവധി തീര്‍ന്നിട്ട് എത്ര കാലമായെന്ന് നമുക്കൊക്കെ അറിവുള്ളതല്ലെ?ഇടവകാങ്ങങ്ങളുടെ നേരെ ആക്രോശിക്കുന്ന ഇവരില്‍ എത്ര പേര്‍ ഈ പള്ളിക്കുള്ളത് കൊടുത്തിട്ടുണ്ട്? CCD ക്ക് അര്‍ഹതയുള്ള കുട്ടികളുടെ ലിസ്റ്റ് ഇടുന്നതിനു പകരം കഴിഞ്ഞ 15 വര്‍ഷങ്ങളായി annual pledge ആയും ഹാള്‍ പണിക്കായും പാര്‍ക്കിംഗ് ലോട്ടിനായും ഇവിടുത്തെ ആരൊക്കെ എത്രയൊക്കെ കൊടുത്തു എന്നുള്ള ഡീറ്റയില്‍സും പബ്ലിഷ് ചെയ്യാന്‍ ഇവിടുത്തെ പാരിഷ് കൌന്‍സില്‍ അംഗങ്ങളെ വെല്ലുവിളിക്കുന്നു.അപ്പോള്‍ നമുക്കറിയാമല്ലോ ഈ അച്ഛന്‍റെ ഓമനകളായ ക്ലാവരുകാര്‍ എത്ര വീതം ഈ പള്ളിക്ക് കൊടുത്തിട്ടുണ്ട് എന്ന്? തന്‍റെടമുള്ള ആണ്‍പിളളേര്‍ പാരിഷ് കൌണ്‍ സിലില്‍ ഉണ്ടെങ്കില്‍ ഈ പറഞ്ഞ ലിസ്റ്റ് ഒന്ന് പുറത്തുവിടാമോ ആദ്യം? എന്നിട്ട് നമുക്ക് നോക്കാം CCD യുടെ ലിസ്റ്റ്.
കഴിഞ്ഞ കുറച്ചു ഞായറാഴ്ച്ചകളായി നമ്മുടെ വികാരി പറയുന്നു വളരെ കുറച്ചുപേരെ ഇനി പൈസ കൊടുക്കാനുള്ളൂ എന്നും കഷ്ടിച്ച് 20 പേരെ പൈസ കൊടുക്കുവാനുള്ളൂ എന്നും.20 പേരെ ഇനി പൈസ കൊടുക്കുവാനുള്ളൂ എങ്കില്‍ പിന്നെന്തിനാണ് ഇദ്ദേഹം പൈസക്ക് വീടുകള്‍ തോറും പരക്കം പായുന്നതും നോട്ടീസയക്കുന്നതും പള്ളിയില്‍ തൊണ്ട കീറുന്നതും ഒക്കെ?ഗുണ്ടായിസ്സത്തില്‍ക്കൂടി ക്ലാവര്‍ കുരിശ് വെയ്ക്കുവാന്‍ തീരുമാനിച്ചവര്‍ ക്ലാവരുകാരോട് മാത്രം പൈസ ചോദിച്ചാല്‍ പോരെ?കുരിശിനുവേണ്ടി ഒപ്പിട്ടവരോടെന്തിനാണ് നാണവും മാനവുമില്ലാതെ ഇപ്പോഴും ഇരക്കുന്നത്?ഒരു കാര്യം ഈ വികാരി ഓര്‍ക്കുന്നത് നല്ലതാണ്.കുറച്ചു കുട്ടികളെ പുറത്തിരുത്തി ഇവിടൊരു CCD സംരഭം നടത്താമെന്ന് വെറുതെ ആശിക്കേണ്ട.ഗാര്‍ലണ്ട് പള്ളിക്ക് രക്തസാക്ഷികളെ വേണമെങ്കില്‍ അത് CCD ഈ വര്‍ഷം തുടങ്ങുന്ന അന്ന് തന്നെ കിട്ടും.ഒരു സംശയവും വേണ്ട അതിന്.
ഈ പള്ളിപണി കഴിഞ്ഞാലും പിരിവ് ഇവിടം കൊണ്ടൊന്നും നില്‍ക്കുമെന്ന് നമ്മളാരും വിചാരിക്കേണ്ട.ഉടനെതന്നെ നമ്മുക്കൊരു പാര്‍ക്കിംഗ് ലോട്ട് വേണം.വികാരിക്ക് താമസ്സിക്കാന്‍ ഒരു rectory വേണം.ഇതിനൊക്കെ പിരിവുകള്‍ ഒന്നിനുപിറകെ ഒന്നായി വന്നുകൊണ്ടേയിരിക്കും.അതുകൊണ്ട് നമ്മുടെ കയ്യിലുള്ളതൊക്കെ ഇപ്പോള്‍ തന്നെ ഊറ്റികൊടുത്താല്‍ പിന്നീട് ബുദ്ധിമുട്ടാകും.അതായത് നമ്മുടെ ജീവിതകാലം മുഴുവന്‍ ഈ ക്ലാവര്‍ പള്ളിയെ താങ്ങാന്‍ നമുക്ക് വിയര്‍പ്പൊഴുക്കേണ്ടി വരും.1992 നു ശേഷം വന്നവരുടെ അഭിപ്രായങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത ഈ വികാരിക്കെന്തിനാണ് അവരുടെ പൈസ?അതും കൂടെ നമ്മള്‍ ആലോചിക്കേണ്ടിയതാണ്.ഭീഷണികള്‍ക്കും ബ്ലാക്ക്‌ മെയിലിങ്ങിനും വശം വധരാകാതെ സ്വന്തം വിശ്വാസ്സത്തെ അടിയറവെയ്ക്കാതെ മുന്‍പോട്ട് പോകുവാന്‍ നമ്മുക്ക് ശക്തി തരണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

എന്ന് ഒരഭ്യുധയകാംഷി.......

Anonymous said...

ലാറ്റിന്‍ സമുദായത്തില്‍ പെട്ട പീറ്റര്‍, ജേക്കബ്‌ , വില്‍‌സണ്‍ പിന്നെ എല്‍സമ്മ എന്നിവര്‍ ലാറ്റിന്‍ പള്ളിയില്‍ പോയാല്‍ കോപ്പെല്‍ ശാന്തം ആകും.എന്നാല്‍ ഇവന്റെ ഒക്കെ ഭാര്യമാര്‍ നല്ല കറ കളഞ്ഞ സിറോ മലബാര്‍ ആണ് താനും
September 2, 2011 4:12 PM

ഇത് വായിച്ചപോഴ് മനസിലാക്കാന്‍ സാധിച്ചത് ഓരേ ഒരു കാരൃം.

മൂന് ആണങ്ങളും സിനമ പേരിലുളള ഒു പെണ്ണും. മുകളില് ഇഴുതിയ നിനക്ക് അല്‍പ്പമെങ്കിലും മൂളയോണ്ടോ എന്ന് വായന കാരയ ഞങ്ങള്‍ക്ക് തോന്നിപോയി.

കാരണം; എല്‍സമ്മ എന്നും പിന്നേ അതില്‍ വായിച്ചത് - ഇവന്റെ ഒക്കെ ഭാര്യമാര്‍ നല്ല കറ കളഞ്ഞ സിറോ മലബാര്‍ ആണ് താനും. എന്നുവെച്ചാല്‍ നിന്‍റെ ഭാരൃ, നിന്‍റെ വീട്ടില്‍ ഭ൪ത്താവും നീ അവളുടെ ഭാരൃ എന്നാണല്ലോ എഴുതി അവസാനിപ്പിച്ചത്. വായനകാ൪ക്ക് കാരൃം പിടിക്കിട്ടി.

നിന്‍റെ വീട്ടിലെ പെണ്‍കോന്തനാണെന്ന്. ഇത് പുറത്ത് പറയല്ലേ!

Anonymous said...

ലാറ്റിന്‍ സമുദായത്തില്‍ പെട്ട പീറ്റര്‍, ജേക്കബ്‌ , വില്‍‌സണ്‍ പിന്നെ എല്‍സമ്മ എന്നിവര്‍ ലാറ്റിന്‍ പള്ളിയില്‍ പോയാല്‍ കോപ്പെല്‍ ശാന്തം ആകും....................... ആണ് താനും
September 2, 2011 4:12 PM

കോപ്പലിലളളവ൪ക്ക് പീറ്ററിനേ വേണ്ടങ്കില്‍, നിങ്ങളുടെ വികാരി ശാശ്ശേരിയോട് പറഞ്ഞുനോക്ക് ഞങ്ങളുടെ ഗാ൪ലാഡ് പളളിയിലേക്ക് വിടുവാന്‍. ഗാ൪ലാഡ് പളളിയിലെ ശവപെട്ടിപോലത്തേ ശവങ്ങളേ മാറ്റണമെങ്കില്‍, രണ്ട് മൂന്ന് പേരുടെ കുറവുണ്ട്. കഴിയുമെങ്കില്‍, പീറ്ററിനേ ഗാ൪ലാഡ് പളളിയിലേക്ക് വട്ടുതാ. ജേക്കബ്‌ , വില്‍‌സണ്‍ പിന്നെ എല്‍സമ്മ എന്നിവരെ ഞങ്ങള്‍ക്ക് കൂടുതല്‍ അറിയുകയില്ല. അവരും പീറ്ററിനേപോലെ കഴിവ് കൂടിയവരാണെങ്കില്‍, അവരെയും ഞങ്ങള്‍ക്ക് ആവശൃമുണ്ട്. വേഗമാകട്ടേ ഫാ.ശാശ്ശേരിയോട് പറഞ്ഞുനോക്ക്, തോമാസുകുട്ടിക്കും ഇ൪വിങ്ങ് രാജുവിന് ഞങ്ങളുടെ പളളിയില്‍ വരാമെങ്കില്‍, ഇവ൪ക്കും വരാം!

Anonymous said...

ലാറ്റിന്‍ സമുദായത്തില്‍ പെട്ട പീറ്റര്‍, ജേക്കബ്‌ , വില്‍‌സണ്‍ പിന്നെ എല്‍സമ്മ എന്നിവര്‍ ലാറ്റിന്‍ പള്ളിയില്‍ പോയാല്‍ കോപ്പെല്‍ ശാന്തം ആകും.എന്നാല്‍ ഇവന്റെ ഒക്കെ ഭാര്യമാര്‍ നല്ല കറ കളഞ്ഞ സിറോ മലബാര്‍ ആണ് താനും
September 2, 2011 4:12 PM


ലാറ്റിന്‍ സമുദായത്തില്‍ പെട്ട പീറ്റര്‍, ജേക്കബ്‌ , വില്‍‌സണ്‍ പിന്നെ എല്‍സമ്മ എന്ന് എഴുതിയ നീ പെലയനോ പറയനോ?

ഇവരുടെ ഭാര്യമാര്‍ നല്ല കറ കളഞ്ഞ സിറോ മലബാര്‍ ആണ് താനും.

നീ ഇവരുടെ കല്ലൃണബ്രോക്കറായിരുന്നേ?

പീറ്റര്‍, ജേക്കബ്‌ , വില്‍‌സണ്‍ പിന്നെ എല്‍സമ്മ എന്നിവര്‍ ലാറ്റിന്‍ സമുദായത്തില്‍ പെട്ട വരാണെന്ന് നിനക്ക് ഇത്രയതികം ന്ച്ചയമായതുകൊണ്ട് ചോദിച്ചുപോയതാണ്. പീറ്ററിനറെ അങ്ങളാണ് മലയാളത്തില്‍ ബൈബിള്‍ ആക്കിയത്. വടക്കുംപാടന്‍ സെബി എന്നാണെന്നുതോന്നു ആ അച്ഛന്റെ പേര്. മലയാളത്തിലുളള ബൈബിളിന്റെ പുറത്ത് ക്ലാവ൪ കൊണ്ട് പൊതിഞ്ഞു എന്ന് വിചാരിച്ച് ബിഷപ്പ് അങ്ങാടിയത്ത് മലയാളത്തില്‍ ബൈബിള്‍ എഴുതിയ ആളാവുകയില്ല. ബിഷപ്പ് അങ്ങാടിയത്ത് മലയാളത്തില്‍ ബൈബിള്‍ എഴുതിയിരുന്നവെങ്കില്‍, ആ ബൈബിള്‍ വേറേ ഏതേങ്കിലും ഭഷകളില്‍ വായിക്കേണ്ട വന്നേനേ. ബിഷപ്പ് അങ്ങാടിയത്ത് മലയാളത്തില്‍ പറയുന്നത് ഇംഗ്ലീഷ് പോലെതോനുകയും ഇംഗ്ലീഷ് പറയുന്നത് മലയാളം പോലെതോനുകയും ചെയും, അതാണ് നമ്മുടെ ബിഷപ്പ് അങ്ങാടിയത്ത്. ബിഷപ്പ് അങ്ങാടിയത്തിന് പോലും മനസിലാവുന്നില്ല സ്വന്തം ഭാഷ.ഇങ്ങനേയുളളവരെകൊണ്ട് മലയാളത്തില്‍ ബൈബിള്‍ എഴുതിക്കാഞ്ഞത് വളരെ നന്നായി.


ലാറ്റിന്‍ സമുദായത്തില്‍ പോയി, എന്നുവച്ചാല് ഫാ.അങ്ങാടിയത്ത് റോമില് പോയി പോപ്പിനറെ അനുവാദത്തോടെ ബിഷപ്പായ സ്ഥിതിക്ക്, ബിഷപ്പ് അങ്ങാടിയത്ത് ലാറ്റിന്‍ എന്നാണൊ നീ പറഞ്ഞുവരുന്നത് കഴുതേ!

Anonymous said...

ലാറ്റിന്‍ സമുദായത്തില്‍ പെട്ട പീറ്റര്‍, ജേക്കബ്‌ , വില്‍‌സണ്‍ പിന്നെ എല്‍സമ്മ എന്നിവര്‍ ലാറ്റിന്‍ പള്ളിയില്‍ പോയാല്‍ കോപ്പെല്‍ ശാന്തം ആകും.എന്നാല്‍ ഇവന്റെ ഒക്കെ ഭാര്യമാര്‍ നല്ല കറ കളഞ്ഞ സിറോ മലബാര്‍ ആണ് താനും
September 2, 2011 4:12 PM

നിനക്ക് എന്തടാമോനേ ലാറ്റിന്‍ കാരോട് ഇത്രക്ക് വലിയ പിണക്കം. ലാറ്റിന്‍കാരുടെ പണം നീ എന്തിനാടാ കൈപറ്റുന്നത് നിനക്ക് നാട്ടില്‍ പോയി ജീവിച്ചാപോരാടാ, എന്തീനാണ് അമേരിക്ക പണവും ജീവിതരീതിയും നിനക്ക് ഇതിലും ഭേതം നിന്‍റെ ആ പഴയ പുലയന്‍ ജീവിതം പോരെടാ നന്ദിവാക്ക് പറയുന്ന കൊശവാ!

Anonymous said...

ലാറ്റിന്‍ സമുദായത്തില്‍ പെട്ട പീറ്റര്‍, ജേക്കബ്‌ , വില്‍‌സണ്‍ പിന്നെ എല്‍സമ്മ എന്നിവര്‍ ലാറ്റിന്‍ പള്ളിയില്‍ പോയാല്‍ കോപ്പെല്‍ ശാന്തം ആകും........
,,,,,,,,,,,,,
////////////

എന്നുപറയുന്ന നിനക്ക് കോപ്പെല്‍ പള്ളിയിലെ പണവും ഫയലുകളും അടിച്ചുമാട്ടാന്‍ അത്രക്ക് പെട്ടന്ന് സാധിക്കത്തതുകൊണ്ടല്ലടാ കരണ്ട്മോനേ പാതാള മോനേ നിങ്ങളുടെ കഴപ്പ്.
നിന്നക്കോക്കേ അവമാരെ പേടിയുണ്ട് എന്നല്ലേ പറഞ്ഞുവരുന്നത്.

Anonymous said...

പാതാളവാസിയേ കോടതിയില്‍ നിന്ന് രക്ഷിക്കാന്‍ പോയ വക്കാല് ആര്?

കുടിയന്‍ സാജുവെന്ന വക്കീലി!

ഈ വക്കീലും ഫാ.വ൪ഗീസും കൂടിയായിരുന്നോ, കോടതിയില്‍ കളള ഫയല്‍ കൊടുത്ത് ജെട്ജിയേ കളിപ്പിച്ചത്?

ഇവന്‍മാ൪ രണ്ട് പേര് മാത്രമല്ല വട്ടനും പൊട്ടനും റോസമ്മയും പിന്നേ കൂട്ടത്തില്‍ കുറച്ച് ആണങ്ങളും പെണ്ണങ്ങളും ഉണ്ടായിരുന്നുവെന്നാണ് കേള്‍വി.

ഇത് പിടിച്ചാല് ഫാ.വ൪ഗീസിന് കു൪ബ്ബാന ചൊല്ലുവാന്‍ സാധിക്കുമോ?
ഫാ.വ൪ഗീസ് ഇവരൂടെ കൂടെ ജെയിലില്‍ കിടക്കേണ്ടിവരുമല്ലോ?
അങ്ങനേ വരാതിരിക്കാനല്ലേ, ഫാ.വ൪ഗീസ്, കോപ്പെല് പളളിയുടെ ഒ൪ജിനല്‍ ഫയലുകളം മറ്റും കൊണ്ട് ആരോടും പറയാതേ സ്ഥലം വിട്ടത്.
അപ്പോള്‍ കോപ്പെല് പളളിയുടെ കളളന്‍മാ൪ ആരോക്കേയാണ് എന്ന് പിടികിട്ടിയില്ലേ!

Anonymous said...

HELLO VOICE,

WHAT HAPPENED TO THE FULL VIDEO? ARE YOU AFRAID TO PUBLISH IT? COMEON MAN, IF ITS A TRUE STORY YOU DONT HAVE TO WORRY ABOUT ANYTHING. THUNDAN IS GOING TO THE NEXT BISHOP ANYWAY. LET THE PEOPLE FIND OUT WHAT KING OF PRIEST HE IS. THESE ARE THE KIND OF PEOPLE THEY ARE LOOKIG FOR. ONCE THEY FIND OUT WHAT A CROOK HE IS, THEY WILL MAKE THAT APPOINTMENT QUICKER. SO THAT HE CAN DESTROY THE REST OF THE COMMUNITY TOO. GOOD LUCK
ONE PARISHNER.

Anonymous said...

ഏതേങ്കിലും പുരോഹിത൪ വനനവനേ പുകഴിത്തി ഡോക്കിമെഡ്രിയായി യു റ്റൂബിലിടുമോ?

ഇടുമല്ലോ!

ഫാ.ആന്‍റാണി തുണ്ടത്തില്‍ ഇടുമല്ലോ!

കാരണം;
നുണകള്‍ കാട്ടികൂട്ടി നല്ലയിടയനാണ് എന്ന് സ്വന്തമായി പ്രക്കാപിച്ച്, പോപ്പിനേ മയക്കി, ബിഷപ്പാവാനുളള അന്‍റെ അതിമോഹം കൊളളാമടാ, തുണ്ടത്തില്‍ ആറാം തബുരാനേ!
നീ മിടുക്കന്‍, മിടുമിടുക്കന്‍!
സോയം വീടിയോ എടുത്ത തബുരാനേ, മോഹലാന്‍റെിന്‍റെ ആറാം തബുരാന്‍ എന്ന പടം ഒത്തരി കണ്ടിട്ടാണോ, കളളയിടയന്‍ എന്ന ഫാ.ആന്‍റാണി തുണ്ടത്തില്‍ നല്ല ഇടയനായി അബിനയിച്ച് യൂറ്റുബിലിട്ട് വിലസുന്നത് എന്തിനാടോ!
ഈ വീടിയോ കണ്ടവരാരോ ബ്ലോഗിന് കാണിച്ചുകൊടുത്തത് നന്നായി. അതുകൊണ്ടല്ലേ ബ്ലോഗില് സതൃം പുറത്ത് വന്നത്.
ഫാ.ആന്‍റാണി തുണ്ടത്തില്‍ ഡോക്കിമെന്‍റെറി എന്ന് യൂറ്റൂബില്‍ കണ്ടതോടെ മനസിലായി, നല്ല ഇടയനായി നടക്കുന്ന കളളഇടയന്‍ ഫാ.ആന്‍റാണി!