Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, September 9, 2011

VG DOCUMENTARY - PART I & PART II

വളരെയധികം സാങ്കേതിക തടസ്സങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വാഗ്ദാനം ചെയ്ത documentary അപ് ലോഡ് ചെയ്യുന്നതില്‍ ഞങ്ങള്‍ വജയിച്ചു. രണ്ടു ഭാഗങ്ങളില്‍ ആയി അത് ചെയ്യേണ്ടി വന്നതില്‍ ഖേദിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ സഭ്യമായ ഭാഷയില്‍ക്കൂടി ജനങ്ങളെ അറിയിക്കുക.

36 comments:

Anonymous said...

ഈ video കണ്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോട് ഉള്ള ആദരവ് വര്ധിച്ചിട്ടെയുള്ളൂ. ഇപ്പോള്‍ തോന്നുന്നു അദ്ദേഹം bishop ആകാന്‍ തികച്ചും യോഗ്യന്‍ തന്നെ. ഈ video യുടെ അടിയില്‍ 'sponsored by Fr Antony Thundathi MST, would be Bishop of Chicago' എന്ന് കൂടി എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നേനെ.

ഈ blogger ആരായിരുന്നാലും എത്ര പെട്ടെന്നാണ് നിറം മാറിയത്. ഓന്ത് പോലും തോറ്റു പോകും കേട്ടോ. anyway keep it up.

പിപ്പിലാഥന്‍ said...

Anonymous said...

"ശലമോന്‍"
You, Pippiladan,must be a pentacoose... to say ശലമോന്‍. ninte ammede mone.

September 5, 2011 8:56 പം


സോളമന്റെ മലയാളമാണ് പോലും . പീറ്റര്‍ -പത്രോസേ , മാത്യൂ - മത്തായി . അന്ദ്രയോസ്- ആണ്ട്രൂ , ജീസസ് - ഈശോ ..........

=============================================
Anonymous said...

ദൈവമായ(നമ്മുടെ പൊതുശത്രു)-
Hey Pippiladan- what are you trying to tell us? You think we all are idiots like you? How come daivam നമ്മുടെ പൊതുശത്രു? You must be under the influence of alcohol.

September 5, 2011 8:59 പം


not influence of alcohol but some thing you can say similar" spirit".


തങ്ക ളുടെ കയ്യില്‍ ബൈബിള്‍ ഉണ്ടെങ്കില്‍ II Corinth 4:4 വായിച്ചുനോക്കൂ , ഈ ലോകത്തിന്‍റെ ദൈവമെന്നു വിളിച്ചിരിക്കുന്നത് , ഭൌദിക സമ്പത്തിന്റെ ദൈവമായ സാത്താനെയാണ് , അവനിഷ്ട്ടമുള്ളതു ചെയ്‌താല്‍ , ഈ ലോകത്ത് സമ്പത്ത് നേടാം., പിന്നെ നിത്യനാശവും.


II Corinth 4:4 diffrent Versions

in whose case the god of this age has blinded the minds of the unbelievers, so that they may not see the light of the gospel of the glory of Christ, who is the image of God.c



The god of this age has blinded the minds of unbelievers, so that they cannot see the light of the gospel of the glory of Christ, who is the image of God.
Satan, who is the god of this world, has blinded the minds of those who don't believe. They are unable to see the glorious light of the Good News. They don't understand this message about the glory of Christ, who is the exact likeness of God.

In their case the god of this world has blinded the minds of the unbelievers, to keep them from seeing the light of the gospel of the glory of Christ, who is the image of God.

in whose case the god of this world has blinded the minds of the unbelieving so that they might not see the light of the gospel of the glory of Christ, who is the image of God.

In their case, the god of this world has blinded the minds of those who do not believe to keep them from seeing the light of the glorious gospel of the Messiah, who is the image of God.

The god of this world has blinded the minds of those who don't believe. As a result, they don't see the light of the Good News about Christ's glory. It is Christ who is God's image.

Anonymous said...

ഇതിലെന്താണ് ഇത്ര വലിയ കാര്യമെന്ന് ഒട്ടും മനസ്സിലാകുന്നില്ല.ഇതിലെന്താണ് വലിയ കാര്യം.
ഇത്രയും വലിയ കൊട്ടും കുരവയുമായി ഇടാന്‍ ഇതിനെന്തു വാര്‍ത്താപ്രാധാന്യം? യാതൊരു
വെളിവുമില്ലാത്ത സക്കറിയയും ജോജിയും ഇവിടിരിക്കുമ്പോള്‍ ആന്റണി അച്ചനെക്കുറിചെഴുതാന്‍
കാരണം മറ്റെന്തോ ആണെന്ന് വേണം അനുമാനിക്കാന്‍.

Anonymous said...

Dear Blogger,

Even though your blogg started 10 years back, why do you bring Fr. Antony's spoiled life now to the attention of parishioners. That means you had very good understanding with Fr. Antony till now and it is broken now. Due to that, you started to attack him.

You have to give explanation to the blogg readers for keeping your silence till now. Awaiting your reply soon....

skylark said...

VG അച്ചനെപ്പടിയുള്ള video ഈ ബ്ലോഗില്‍ ഇടാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ സ്വല്പം ആസങ്ക തോന്നാതിരുന്നില്ല. സുറിയാനി കത്തോലിക്കരായ നമ്മുടെ കുടുംബ കാര്യങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ വിളമ്പി വെറുതെ നാറ്റിക്കുന്നത് സെറിയല്ലല്ലോ എന്നോര്‍ത്തിട്ട്. താങ്കള്‍ പക്ഷപാതപരമായിട്ടാണോ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് എന്നൊരു സംശയം നേരത്തെ തന്നെ ഉണ്ടായിരുന്നു. എല്ലാ അച്ഛന്മാരോടും എതിര്‍പ്പാണോ എന്നും കത്തോലിക്കാ സഭയുടെ അംഗീകൃത നിലപാടുകളോട് എതിര്‍പ്പാണോ ഉള്ളത് എന്നും ഉത്തരം കിട്ടാത്ത സംശയമായി തന്നെ നില നിന്നു. title ഇല്‍ പറയുന്നത് പോലെ നിങ്ങളുടെ VG അച്ഛന്‍ മുഖം മൂടി ഇട്ട കള്ള വൈദികന്‍ തന്നെ ആണോ എന്നും ഞാന്‍ തെറ്റിദ്ധരിച്ചു പോയി. video കണ്ടപ്പോള്‍ സന്തോഷം തോന്നി. നന്നായിരിക്കുന്നു. വ്യക്തികളെ തേജോവധം ചെയ്യാതെ നിലപാടുകളോടുള്ള വിമര്സനങ്ങള്‍ എപ്പോഴും നല്ലത് തന്നെയാണ്. ഗാന്ധിജി പറഞ്ഞത് പോലെ let us hate the sin, not the sinner. ഈ video നിങ്ങളുടെ VG കാണുമെങ്കില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും ഇഷ്ടപെടും. അദ്ദേഹത്തിലുള്ള നിസാരമായ തെറ്റുകള്‍ തിരുത്തി കുറെ കൂടി നല്ലൊരു വൈദികനാകാനുള്ള പ്രചോദനം കിട്ടാതിരിക്കില്ല. അങ്ങനെ അദ്ധേഹത്തിന്റെ ദൈവവിളി കുറേകൂടി ഉന്നത തലങ്ങളിലേക്ക് എത്തിപെട്ടാല്‍ അദ്ദേഹത്തെക്കാള്‍ ചിക്കാഗോ രൂപതയിലെ അംഗങ്ങള്‍ ആയിരിക്കാം കൂടുതല്‍ ഭാഗ്യവാന്മാരായി തീരുക.
ഭാവിയില്‍ ഈ ബ്ലോഗ്‌ ഒരു പക്ഷെ ചിക്കാഗോ രൂപതയുടെ തന്നെ official voice ആകട്ടെ എന്ന ആശംസകളോടെ. സ്നേഹപൂര്‍വ്വം,
skylark_lux@yahoo.com

Anonymous said...

even though you are criticizing , you keep your decency in that - very good.

Anonymous said...

kashtam... ingenuyum undo Chritians.

Anonymous said...

I am very much impressed about what Antony achan did for sabha and diocese and his parish. Thank you for your video I have more respect to Fr. Antony.

Anonymous said...

I am not from Chicago. After watching this video I think he is most eligible candidate for Bishop position.(or V.G.)

Anonymous said...

വന്നല്ലോ! വന്നല്ലോ! വൈകിയാലും വന്നല്ലോ!
വന്നല്ലോ! വന്നല്ലോ! വൈകിയാലും വന്നല്ലോ!

ഒരൂമണിക്ക് ഷോ തൂടങ്ങുമെന്ന് പറഞ്ഞട്ട് എവിടെ?
വൈകിയാണെങ്കിലും ഷോ തുടങ്ങിയല്ലോ!

തുടങ്ങിയല്ലോ! തുടങ്ങിയല്ലോ! ഷോ തൂടങ്ങിയല്ലോ! വൈകിയാണെങ്കിലും ഷോ തുടങ്ങിയല്ലോ!

അച്ഛന്‍റെ മോഹം പോലെ ഡാന്‍സ് തുടങ്ങിയല്ലോ!

ഈ ഡാന്‍സില്‍, കഥകളിയുണ്ട് ഓട്ടം തുളളലുകളുണ്ട്, മോഹിനിയാട്ടം, ബെല്ലി ഡാന്‍സ് എന്നുവേ എല്ലാം തന്നയുണ്ട്! ആന്‍റാണിയച്ഛന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞല്ലോ!

വന്നല്ലോ! വന്നല്ലോ! വൈകിയാലും വന്നല്ലോ!
വന്നല്ലോ! വന്നല്ലോ! വൈകിയാലും വന്നല്ലോ!

ഇനിയും ഉണ്ടല്ലോ മോഹങ്ങള്‍!
ഇനിയും മോഹമോ‍!
അതേലോ! അതേലോ!
ഇനിയും ഉണ്ടല്ലോ മോഹങ്ങള്‍!


വന്നല്ലോ! വന്നല്ലോ! വൈകിയാലും വന്നല്ലോ!
വന്നല്ലോ! വന്നല്ലോ! വൈകിയാലും വന്നല്ലോ!

കേക്കട്ടേ! കേക്കട്ടേ! ആന്‍റാണിയച്ഛന്‍റെ മോഹങ്ങള്‍!
കേക്കട്ടേ! കേക്കട്ടേ! ആന്‍റാണിയച്ഛന്‍റെ മോഹങ്ങള്‍!

ബിഷപ്പ് അങ്ങാടിയത്തിന്‍റെ തൊപ്പിയും വടിയും മാത്രം മതി!

കൊളളാലോ! കൊളളാലോ! ആന്‍റാണിയച്ഛോ കൊളളാലോ!
ആന്‍റാണിയച്ഛന്‍റെ മോഹങ്ങള്‍ കൊളളാലോ!

വന്നല്ലോ! വന്നല്ലോ! വൈകിയാലും വന്നല്ലോ!
വന്നല്ലോ! വന്നല്ലോ! വൈകിയാലും വന്നല്ലോ!


എത് ഏതായാലും ആന്‍റാണിയച്ഛന് എട്ടുകാലി സ്വഭാവം തന്നേ!

കൊളളാലോ! കൊളളാലോ! ആന്‍റാണിയച്ഛന്‍റെ എട്ടുകാലി സ്വഭാവം കൊളളാലോ!

കൊളളാലോ! കൊളളാലോ! എട്ടുകാലി സ്വഭാവം കൊളളാലോ!

എട്ടുകാലി സ്വഭാവമോ?
അതേ എട്ടുകാലി സ്വഭാവം തന്നേ!

തളള എട്ടുകാലിയെ ഭക്ഷിച്ചല്ലേ കുഞ്ഞി എട്ടുകാലി വളരുന്നത്.

അതുകൊണ്ടല്ലേ തളള എട്ടുകാലിയുടെ ഭക്ഷണമായ വടിയും തൊപ്പിയും കുഞ്ഞി എട്ടുകാലി ഭക്ഷിച്ച് വള൪ന്നാലല്ലേ, കുഞ്ഞി എട്ടുകാലി ഫെയ്മസാവൂ!

തെറ്റില്ല! തെറ്റില്ല! കുഞ്ഞി എട്ടുകാലിയുടെ മോഹങ്ങള്‍ തെറ്റില്ല!
തെറ്റില്ല! തെറ്റില്ല! കുഞ്ഞി എട്ടുകാലിയുടെ മോഹങ്ങള്‍ തെറ്റില്ല!

വന്നല്ലോ! വന്നല്ലോ! വൈകിയാലും വന്നല്ലോ!
വന്നല്ലോ! വന്നല്ലോ! വൈകിയാലും വന്നല്ലോ!

Anonymous said...

ചികാഗോയില്‍ കല്ല് ഇട്ടപ്പോള്‍ പിതാവ് ദേ ഇതാ കിടക്കുന്നു.
തൊപ്പിയും വടിയും കിട്ടിയാല്‍ പിന്നേ, സീറോ മലബാ൪ സഭ, ദേ ഇതാ കിടക്കുകയില്ലേന്ന് എന്താ ഉറപ്പ്.

Anonymous said...

കോപ്പലിലെ പത്രോസിന് Uncleമാര് പലവരും അച്ഛന്‍മാരും Auntyമാര് പലവരും കനൃാസ്ത്രീകളും ഉണ്ട് എന്ന് ഈ ഇടയലാണ് മനസിലായത്.
കോപ്പലിലെ പത്രോസ്, എങ്ങനേയാണ് ലാറ്റീനാവുക എന്ന് ഒരു പിടിയും കിട്ടുന്നില്ല. പുലയന്‍ കുടുബത്തിലെ പവ്വത്തില്‍ ക്ലാവറ് മക്കളെ!

Anonymous said...

ഉരളി ജോണ്‍സന്‍റെ ഉരളി കേട് പറ്റിയത് ഉളളതാണോ!
ഇതുകണ്ടാല്‍ ഇതുകണ്ടാല്‍ ഉരളി ജോണ്‍സന്‍റെ ഭാര്യക്ക്‌ ഇതുമതി.
ഉരളി ജോണ്‍സന്‍റെ കഷ്ട കാലം.

ഉരളി ജോണ്‍സന്‍റെ ഉരളി കേട് പറ്റിയത് ഉളളതാണോ!
ഇതുകണ്ടാല്‍ ഇതുകണ്ടാല്‍ ഉരളി ജോണ്‍സന്‍റെ ഭാര്യക്ക്‌ ഇതുമതി.

Anonymous said...

ഈ വീടിയോ ബ്ലാ ബ്ലാബ്ലാബ്ലാബ്ലാബ്ലാ കണ്ടാല് ഫാ.വ൪ഗീസിനും ബിഷപ്പാവാനുളള മോഹം ഉണ്ടാവുകയില്ലേ!
ഫാ.വ൪ഗീസ്, ബിഷപ്പിനും പാതാളവാസിക്കും വേണ്ടി, കളള സാക്ഷി പറയുവാന്‍ കോടതിയില്‍ പോയതും, കോപ്പേലില്‍ നിന്ന് ബോസ്റ്റനിലേക്ക് പോയപ്പോള്‍, കോപ്പേലില്‍ പളളിയിലെ ഫയലുകള്‍ ബിഷപ്പിനും പാതാളവാസിക്കും വേണ്ടി നഷിപ്പിച്ചു കളഞ്ഞതും വെറുതേയാണെന്ന് കരുതിയോ!
എന്തിന്‍റെ പിന്നില്‍ ഒന്നേയോളളൂ ഫാ.വ൪ഗീസിനും കിട്ടണം ബിഷപ്പ് അങ്ങാടിയന്‍റെ തൊപ്പിയും വടിയും. ക്ലാവ൪ ആയാലും കുഴപ്പമില്ല ഫാ.വ൪ഗീസിന്.

Anonymous said...

ഈ video കണ്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോട് ഉള്ള ആദരവ് വര്ധിച്ചിട്ടെയുള്ളൂ. ഇപ്പോള്‍ തോന്നുന്നു അദ്ദേഹം bishop അല്ല ആക്കേണ്ടത്. പോപ്പിന്‍റെ സ്ഥാനം ആകാന്‍ തികച്ചും യോഗ്യന്‍ തന്നെ. Fr Antony Thundathi പോപ്പ് ആയാല്‍ പിന്നേ Chicago രൂ പ താ മാത്ര മല്ല, ലോകം മുഴുവനും ക്ലാവ൪ നിരത്താമല്ലോ! അപ്പോള്‍ യോഗൃന്‍, തികച്ചും Fr Antony Thundathi തന്നേ!
എന്ത് തന്നേ! ഈ പറഞ്ഞത് തന്നേ! ഏത് തന്നേ! അത് തന്നേ!

Anonymous said...

അരുവാടെ ഈ ഇടി അമീന് വെള്ള കുപ്പായം തുന്നികൊടുത്തത് ? തൊപ്പിയും വടിയും കൂടി വീണു കിട്ടിയാല്‍ ഭേഷ് ആയി ! സലിം കുമാറിനെ വെല്ലുന്ന അഭിനയം ! അവാര്‍ഡിന് പകരം തൊപ്പിയും വടിയും കിട്ടുമോടെ ?

Anonymous said...

എങ്ങിനെ കിട്ടി വീടി യോ ! ഇതുപോലെ എല്ലാ സീറോ കള്ളന്റെയുംവീടി യോ എടുക്കുക . ഗുഡ് ജോബ്‌ ഗയ്സ് .

Anonymous said...

ആന്റണി ചേട്ടന്റെ സ്ലോ മോ ഷന്‍ കലക്കി ! എന്താ അഭിനയം ! ഇയാളെ മെത്രാന്‍ ആല്ല കര്‍ദിനാള്‍ ആക്കണം .

Anonymous said...

ഞങ്ങള്‍ക്ക് ഒരു നല്ല മെത്രാനച്ചനെ തന്നു സഹായിക്കണേ.

ഈ Fr .തുണ്ടത്തിലിനെ കണ്ടാല്‍ ഏത് കുഞ്ഞുകുട്ടികള്‍വരെ പറയും ഈ അച്ഛന്‍ കൊള്ളത്തില്ല , ഇദ്ദേഹം കള്ളനാണെന്ന്.


കള്ള ലക്ഷണമല്ലെ മുഖത്തു എഴുതിവച്ചിരിക്കുന്നത്.

ഒരുകാരണവശാലും ആ പെരുക്കള്ളനെ മെത്രാനാക്കല്ലേ എന്റെ
കര്‍ത്താവേ.

ഞങ്ങളൊക്കെ എന്ത് പാപം ചെയ്തിട്ടാണ് കര്‍ത്താവേ ഇങ്ങനെയൊക്കെ ഞങ്ങളെ പരീഷിക്കുന്നത്.

കര്‍ത്താവേ
കാത്തു കൊള്ളണമേ .

Anonymous said...

കളള ഇടയന്‍, ഏങ്ങനേ നല്ല ഇടയന്‍ ആകും!

Anonymous said...

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും ?
കാര്യം എന്തെന്ന് അറിയണ്ടേ എല്ലാവര്ക്കും .
നമ്മുടെ കോപ്പേല്‍ പള്ളിയില്‍ പാട്ട് പാടുന്ന ആസനത്തിലെ
ഗായകന്‍ എന്നറിയപ്പെടുന്ന ഉരളി ജോണ്‍സന്‍ ആഴ്ചകള്‍ക്ക്
മുന്‍പ് എറണാകുളത്തു മറൈന്‍ ഡ്രൈവില്‍ നടന്ന വള്ളം
കളി മത്സരം കാണുവാനായി പോകുകയുണ്ടായി . തതവസരത്തില്‍
മൂക്കറ്റം കൂട്ടുകാരുമായി മദ്യപിച്ചു മത്സരാത്രികളുമായി
വാക്ക് തര്‍ക്കം ഉണ്ടാകുകയും അവര് ഇതിയാനയും കൂട്ടരെയും
എടുത്തിട്ടു പെരുമാറുകയും ചെയ്തു . ഉപ്പു തിന്നില്ലെങ്കിലും
കായലിലെ ഉപ്പുവെള്ളം മതിയാവോളം അവര്‍ കുടിപ്പിച്ചു .
എന്തിനു പറയണം ഒടുവില്‍ എനിച്ചു നടക്കാന്‍ കൂടി വയ്യാത്ത
സ്ഥിതിവരെയായി കാര്യങ്ങള്‍ . അവസാനം പിഴിച്ചിലും
ഒഴിചിലും വേണ്ടിവന്നു എനിച്ചുനടക്കാന്‍ . ഇവന് എന്തിന്‍റെ
കേടാ , ആവശ്യമില്ലാത്തിടത്ത് തലയിടാന്‍ . ഇവനാരാ ! ഫൂള്‍ .
സജിയച്ചനെ കള്ളകേസില്‍ കുടുക്കാന്‍ സ്രെമിച്ചതുപോലെ
എല്ലാവരുടെയും അടുത്തു ആളാവാന്‍ ചെന്നാല്‍ നടക്കണ
കാര്യമാണോ ഇത് , അതും നമ്മുടെ കൊച്ചു കേരളത്തില്
ഉരളി ജോണ്‍സന്‍ -ന്‍റെ കൊര്‍ണവള്ളിക്ക് സാരമായ പരുക്കുണ്ടെന്നു
കേട്ടു . അതുകൊണ്ട് മൂപ്പിലാനു പാട്ട് നിര്‍ത്തേണ്ടി വരുമായിരിക്കും .
എന്തിനു പറയുന്നു ഉപ്പു തിന്നാതെതന്നെ ഉരളി ഉപ്പുവെള്ളം
കുടിച്ചു . ഈശരോ രക്ഷ !!!!!!!

Anonymous said...

ഉരളി ജോണ്‍സന്‍ -ന്‍റെ കൊര്‍ണവള്ളിക്ക് സാരമായ പരുക്കുണ്ടെന്നു കേട്ടു . അതുകൊണ്ട് മൂപ്പിലാനു പാട്ട് നിര്‍ത്തേണ്ടി വരുമായിരിക്കും.

ഇത്രയും മാത്രമല്ല പരുക്ക്. മൂപിലാന്റെ equipment നും കാര്യമായി പരിക്ക് പറ്റിയെന്നാണ് അറിഞ്ഞത്. പങ്കായത്തിന്റെ അടി കൊണ്ടിട്ടു balls രണ്ടും നിറുകയില്‍ കേറിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. പാട്ട് മാത്രമല്ല നിര്‍ത്തേണ്ടി വരിക. ഭാര്യക്ക്‌ ഒരു substitute വേണ്ടി വരും.

Anonymous said...

നിങ്ങള്‍ അറിയാവുന്നവോരോടായി ഒരു ചോദ്യമുണ്ട്...... അന്തോണി തുണ്ടത്തില്‍ ഹെയ്തിക്കാരനാണോ? അസ്സല്‍ ഒരു ഹേഷ്യനെപ്പോലെ തന്നെയുണ്ട്‌ രൂപത്തില്‍.
പിന്നെ ആ മുഖം ഒരു ദുഷ്ടനെ പോലെയും. ഒരു അച്ചനാനന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടിവരും. അച്ചന്മാരെ മഫ്തി വേഷതിലായാലും തിരിച്ചറിയാം. പക്ഷെ ഈ ദുഷ്ടനെ, അച്ഛന്‍ വേഷത്തില്‍ കണ്ടാല്‍ പോലും പേടി തോന്നുന്നത്രെ പൈശാചികമാനല്ലോ?

Real Catholic said...

Recently CCD education is being regulated by "Paid Customers" and the mania is getting spread over other places too.

The fact and truth is, I am an active paying customer in the church.
Do I like the idea? Some part YES. Some part - NO.
1. The likable part is, with most of the parents paying $520 per year, there will be a solid income of 500K per year to Syro Malabar Chicago( 900 Homes) will come into the Money Tree. Along with the other incomes, church will go very smooth without any extra collections. As a paying member, I welcome the thought.
2. The ‘Non-Like” part is the goof-ups church do with the “Collections and Arbitrations”. What does it take to let the kids to be in the religious class with the assumption of collecting the fees next week. Why would the decision of this “E-Pay system” implementation planned in the last minute without any early notices?
3. The trustee members and others spend/allow (Both are the same) the money to be spend without any logistics and without any merits.
Ex – Spending thousands of dollars on flowers in the church, Spending thousands of dollars on videography, Spending thousands of dollars on food with various occasions.

These are public money. Please list the spending in a monthly basis within the public notice board. Since these are audited by the Long-Short CPAs monthly, displaying the details will not hurt anybody but add credibility.
The trustees have their own methods to devise strategies and plans. There are good hearts there within trustees. But their lust for minor fames deprives them slowly. And it hurts the public.

So – Team – Whatever you do, do it as your strategy. Please don’t do it in the name Jesus. Because in front of Jesus, you are becoming a sinner with the implementation of crazy stupid laws.

Everybody would have paid the $520 if it’s asked in the right way. When you DEMAND things, people get agitated and people turn against the authority.

In my opinion – This was NOT done the right way though it was right. The way it handled was TOTALLY wrong.

Sorry to say.. But that’s right. You ARE wrong again like many other spending you do in Chicago.

Upcoming Grotto – Is it a mini wall with Mother Mary’s statue there. Which part you discover as Grotto – I am NOT following.

Anonymous said...

അല്ലല്ലോ....അങ്ങാടി പിതാവ് എത്യോപയാക്കാരനും (കൂത്താട്ടുകുളം) തുണ്ടാത്തിലച്ചന്‍ സോമാലിയകാരനും (രാമപുരം- പൈരട്ടുകളുടെ നാട്) ആണ്. അതായത് അയല്‍നാട്ടുകാരും ഒരുപക്ഷെ ബന്ധക്കാരും ആണ്. പിന്നെ എങ്ങനെയാ വി ജി യും പദവികളും കിട്ടാതെ വരുന്നത്!

Anonymous said...

SMC-USA (Chicago diocese is a failure and its foundation in on lie upon lies)

 Projected estimated cost of the cathedral = 5million
 Actual cost of the building = 11 million.
 REMODELED THE CATHEDRAL AGAIN AFTER 3 YEARS WHICH COST MORE THAN 50K INTO THE TRASH WHICH SHRUNK THE VIEW OF THE ALREADY FAILED DESIGN OF THE ALTAR AND NOW THE CONGREGATION IN EITHER SIDE OF THE CHURCH CANNOT SEE THE ALTAR FULLY.
 Divided the community and drained our centuries old faith.
 The SMC-Chicago became a black spot of Global Syro Malabar church.
 One of the least respected group in USA, and among all Indian religious among Indians in USA.
 Actively working against Catholicism m and also against Vatican.
 The Bishop is 100% responsible to the above misuses, because he nominated bad guys for his survival and fame.


Because of the god fearing faithful’s prayers the church sustains today.

PHILIPPIANS 4:4 -5 “REJOICE IN THE LORD ALWAYS; AGAIN I WILL SAY, REJOICE. LET YOUR GENTLENESS BE KNOWN TO EVERYONE. THE LORD IS NEAR.”

Anonymous said...

അല്ലല്ലോ....അങ്ങാടി പിതാവ് എത്യോപയാക്കാരനും (കൂത്താട്ടുകുളം) തുണ്ടാത്തിലച്ചന്‍ സോമാലിയകാരനും (രാമപുരം- പൈരട്ടുകളുടെ നാട്) ആണ്. അതായത് അയല്‍നാട്ടുകാരും ഒരുപക്ഷെ ബന്ധക്കാരും ആണ്. പിന്നെ എങ്ങനെയാ വി ജി യും പദവികളും കിട്ടാതെ വരുന്നത്!

അങ്ങാടി പിതാവിന്റെ വീട് പെരുമ്പടവം എന്ന സ്ഥലത്തും തുണ്ടതിലച്ചന്റെ വീട് രാമപുരം എന്ന സ്ഥലത്തും ആണ്. പെരുമ്പടവം എന്നത് കൂത്താട്ടുകുളത് നിന്നും പെരുവക്ക് പോകുന്ന വഴിയിലും രാമപുരം എന്നത് കൂത്താട്ടുകുളത് നിന്നും പാലാക്ക് പോകുന്ന വഴിയിലും ആണ്. രണ്ടു വീട്ടുകാരും തമ്മില്‍ മാര്തോമാസ്ലീഹയില്‍ നിന്നും മാമോദീസ കിട്ടി എന്നെതൊഴിച്ചാല്‍ മറ്റു യാതൊരു ബന്ധവും ഇല്ല.

Anonymous said...

അങ്ങാടി പിതാവിന്റെ വീട് പെരുമ്പടവം എന്ന സ്ഥലത്തും തുണ്ടതിലച്ചന്റെ വീട് രാമപുരം എന്ന സ്ഥലത്തും ആണ്. പെരുമ്പടവം എന്നത് കൂത്താട്ടുകുളത് നിന്നും പെരുവക്ക് പോകുന്ന വഴിയിലും രാമപുരം എന്നത് കൂത്താട്ടുകുളത് നിന്നും പാലാക്ക് പോകുന്ന വഴിയിലും ആണ്. രണ്ടു വീട്ടുകാരും തമ്മില്‍ മാര്തോമാസ്ലീഹയില്‍ നിന്നും മാമോദീസ കിട്ടി എന്നെതൊഴിച്ചാല്‍ മറ്റു യാതൊരു ബന്ധവും ഇല്ല.
September 6, 2011 10:12 PM
അങ്ങാടി പിതാവിന്റെ വീട് പെരുമ്പടവം എന്ന സ്ഥലത്തും തുണ്ടതിലച്ചന്റെ വീട് രാമപുരം എന്ന സ്ഥലത്തും ആണ്. എന്നവച്ചാല്
അങ്ങാടി പിതാവിന്റെ വീട് പെരുമ്പടവം എന്ന സ്ഥലം. പെരുമ്പടവം എന്നത് കൂത്താട്ടുകുളത് നിന്നും പെരുവക്ക് പോകുന്ന വഴിയിലും. പെരുമ്പാബിന്റെ [പടവം] തോലി ഊരി കിടക്കുന്ന സ്ഥലമോ?
വെറുതേ അല്ലാ, അങ്ങാടി പിതാവിന്റെ സ്വഭാവവും പെരുമ്പാബ് തന്നേ!
തുണ്ടാത്തിലച്ഛന്‍ സോമാലിയകാരന്‍റെ
രാമപുരം എന്നത് കൂത്താട്ടുകുളത് നിന്നും പാലാക്ക് പോകുന്ന വഴിയിലും.
ഇവ൪ രണ്ട് പേരും അമേരിക്കയില്‍ വന്ന് ഒത്തിരി കൂത്താടിയവരാണ്. പെരുമ്പാബും രാമന്റെ പുരം. ഇത് രണ്ടും ഇണചേരുന്നത് കണ്ടാല്‍, മൂ൪ഖനും ചേരയും തമ്മില്‍ ഇണചേരുന്ന മട്ടാണ്. ഇണചേരുന്നാല്‍ മൂ൪ഖനാണോ, ചേരക്കാണോ വെഷം കൂടുതല്‍ എന്നതുപോലെയല്ലേ, അങ്ങാടി പിതാവും തുണ്ടാത്തിലച്ഛനും തമ്മില്‍. കണ്ടാല്‍ കാട്ടുപോത്തും വെട്ടുപോത്തും നല്ല ഇടയന്‍വാ൪. അനുഭവത്തിലോ, കാട്ടുപോത്തും വെട്ടുപോത്തും കളള ഇടയന്‍വാ൪.

Anonymous said...

Who do not like luxury? Our bishop is no exeption. Bishop Angadi and Thundan, if they were not priests, they would have been ordinary rubber tree tappers. Look what priesthood gave them; luxury house with jikkuzi in all bedrooms and lot of money to spent.If they were not priests, who knows if they would have a home of their own. We fools are providing all these luxury. Our hard earned money, which shoud be spent on our children, we are supporting their luxurious life style. Beware Zero people: they have no shame or pride. In the name of god they have no shame to cheat us.
watch your purse. If you have extra money help the poor direcly; do not feed these cheaters.

Anonymous said...

fake video ഉണ്ടാക്കി internet ഇല്‍ ഇട്ട ബ്ലോഗ്ഗെര്‍ക്ക് മറ്റുള്ളവരുടെ നിയമലങ്കനതെപറ്റി പറയാന്‍ അവകാസമില്ല.

September 7, 2011 10:34 AM

original video യുടെ soundtrack മാത്രം മാറ്റി fake video ഉണ്ടാക്കാതെ പുതിയത് ഒരണ്ണം ഉണ്ടാക്കാമായിരുന്നു. fake video ഉണ്ടാക്കുന്നത് 'തെറിപത്രം' ത്തിന്റെ നോട്ടത്തില്‍ തെറ്റല്ലായിരിക്കാം.

Anonymous said...

പിപ്പിലാടന്‍ Roy കടുപ്പന്‍ ആയിരുന്നെങ്കില്‍ Solomon എന്നാ പേര് സലെമന്‍ എന്ന് ഉച്ചരിക്കുകയില്ലായിരുന്നു. പിപ്പിലാടന്‍ pentecost ആണെന്ന് ഇവിടെ പലരും എഴുതിയിരുന്നതാണ്. അത് പിപ്പിലടെന്‍ നിഷേധിച്ചിട്ടും ഇല്ല. പിന്നെന്ധിനാണ് ഈ സംശയം?

പിപ്പിലടെന്‍ അല്ല മി.T.V. ആണ് പെന്തകോസ്ത് . ഇത് എല്ലാവര്‍ക്കും അറിയാവുന്നതും ആണ്.

pentecost കാര്‍ക്ക് അവര്‍ ഉള്‍പെടുന്ന സഭയിലെ അനാചാരങ്ങള്‍ മാത്രം നേരെയാക്കി എടുത്താല്‍ പോരെ. കത്തോലിക സഭയിലെ കാര്യങ്ങളെ പറ്റി നല്ലതായാലും ചീത്തയായാലും അഭിപ്രായങ്ങള്‍ പറയാന്‍ അവര്‍ക്ക് എന്ത് അവകാശം? രണ്ടു ആട്ടിന്‍ മുട്ടന്മാരെ തമ്മില്‍ അടിപ്പിച്ചിട്ട്‌ കിട്ടുന്ന ചോര കുടിക്കാമെന്ന കുറുക്കന്റെ കൌസലമാണോ ഇതിനു പിന്നില്‍?

Anonymous said...

skylark said...

ആലഞ്ചേരി പിതാവ് വരുന്നത് പറ്റിയ അവസരമാണ്. ആരെങ്കിലും അന്ന ഹസാരെ യെപോലെ നിരാഹാരം കിടക്കണം. കഴിഞ്ഞ ദിവസം കാക്കനാട് ചെയ്തത് പോലെ കൂലിക്ക് ആളെ വെച്ചല്ല. നേരിട്ട് കിടക്കണം. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കില്‍ ഈ സംഗതി സോള്‍വ്‌ ആകും. ബ്ലോഗില്‍ വന്നു അതും ഇതും പിച്ചും പേയും പറയുന്നവര്‍ക്ക് നിരാഹാരം കിടക്കാന്‍ എവിടെയാ സമയം, അല്ലെ. എന്നും സ്കൊട്ച്ചും അടിച്ചു പെണ്ണുംപിള്ളയെയും കെട്ടിപ്പിടിച്ചു കിടന്നാല്‍ ഒന്നും നടക്കുകയില്ല. ഏറ്റവും സക്തിയായി ബ്ലോഗ്ഗില്‍ എഴുതുന്നവനെ തന്നെ കണ്ടു പിടിച്ചു നിരാഹാരം കിടത്തുക. സംഗതി സെരിയാകും. ആരും സ്വമേധയായി മുന്‍പോട്ടു വന്നില്ലെങ്കില്‍ പറ്റിയ ഒരാളെ കണ്ടു പിടിച്ചു നിര്‍ബന്ധിച്ചു കിടത്തണം.

September 8, 2011 9:09 PM
ഈ അഭിപ്രായം തന്നെയാണ് എന്റെതും. ഇപ്പോള്‍ നിരാഹാരത്തിനാണ് മാര്‍ക്കറ്റ്‌. കുറച്ചു ഡോളര്‍ ചെലവായാലെന്താ, സംഗതി നടന്നാല്‍ പോരെ.

Anonymous said...

ചിലര്‍ പെണ്ടകസ്ത് എന്നും , ചിലര്‍ റോയ് അച്ഛനെന്നും , ചിലര്‍ യെഹോവ സാക്ഷിയെന്നും , ചിലര്‍ മോര്മെനെന്നും , ചിലര്‍ ടി.വി എന്നും ചിലര്‍ അങ്ങാടിഅത് എന്നും, ചിലര്‍ ഒരു അച്ഛനെന്നും ചിലര്‍ ചിക്കാഗോ ക്കരെനെന്നും , ന്യൂ യോര്‍ക്കുകാരെനെന്നും പാറുന്ന പിപ്പിലാടന്‍ എനിക്കുതോന്നുന്നത് ഒരു പച്ച മനുഷ്യനാണെന്നു. അയാള്‍ അയാളുടെ കഴുവിനോത്തു , സ്വന്തനിലയില്‍ ചിന്തിക്കുന്നൂ. എഴുതുന്നൂ. അയാളുടെ വാദത്തെ കാര്യ കരണ സഹിതം എതിര്‍ക്. എന്നാല്‍ ഞാനും നിങ്ങള്‍ക്കൊപ്പം ചേരാം. ഗാര്ലണ്ടില്‍ , കൊച്ചമ്മംമാരെയും അപ്പന്മാരെയും ബൈബിള്‍ ക്ലാസ് നടത്തുന്ന മാത്യു എന്നാ എല്സയുടെ ഭര്‍ത്താവോ?

Anonymous said...

രാമന്റെ പുരം=-=-
വെറും രാമന്‍ ആണെങ്കിലും വേണ്ടില്ല "കള്ള രാമന്‍" . പെരുംമ്ബാമ്പും കള്ളരാമനും തമ്മില്‍ ഇണ പിരിയാന്‍ മേലാത്ത ബന്ടത്തില്‍ കിടക്കുമ്പോള്‍ നമ്മള്‍ ഉളിപ്പല്ല് കൊണ്ട് കടിച്ചുകീറുന്ന ചെങ്കീരി ആയി മാറണം. ഇവന്മാര്‍ (പെരുംബാനും കള്ള രാമനും) തമ്മില്‍ കൂത്ത്‌ ആട്ടു കുളത്തൂനിന്നു൦ രണ്ടു രൂട്ടനാങ്കിലും വീടുകള്‍ തമ്മില്‍ രണ്ടു മൂന്നു കൂടിയാല്‍ അഞ്ചു മൈല്‍ ദൂരമേയുള്ളൂ.

Anonymous said...

Look at Fr. Anthony's face. There is no grace. Look at Bin Laden's face. Even Osama Bin Laden has lot more grace than Fr. Anthony or our Bishop. Face is a reflection of a person's mind. What do these guys have in their mind?

Anonymous said...

what ever it is fr Antony made it for 10 yrs. that is his credit. congratulations...