Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, October 2, 2011

ബിരിയാണി ചിന്തകള്‍

മറ്റിടവകകളിലെ കാര്യം ഞങ്ങള്‍ക്കറിയില്ല. ചിക്കാഗോ ഇടവകയില്‍ മിക്കാവാറും എല്ലാ ഞായറാഴകളിലും ഏതെങ്കിലും വിശുദ്ധന്റെയോ വിശുദ്ധയുടെയോ  തിരുനാള്‍ ആഘോഷമാണ്. തിരുനാളുകളുടെ ആധിക്ക്യം കൊണ്ട് ഇപ്പോള്‍ സാധാരണ ഞായര്‍ എന്ന് പറയുന്ന ഒന്നില്ല എന്നിടത്തെത്തിയിരിക്കുന്നു  കാര്യങ്ങള്‍. 

ഇന്ന് വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാള്‍ ആയിരുന്നു. 

തിരുനാളുകള്‍ ആഘോഷിക്കുക എല്ലാം കൊണ്ടും നല്ലൊരു കാര്യം തന്നെ. ഒന്നുമില്ലെങ്കിലും പ്രസുദേന്തി എന്ന പേരില്‍ ഒരാള്‍ക്കോ, ഒരു വാര്‍ഡിനോ, ഒരു കുടുംബത്തിനോ, ഒരു നാടിനോ തന്നെ, ഷൈന്‍ ചെയ്യാന്‍ ഒരു ചാന്‍സ് ആയി. സഭാധികാരികള്‍ക്കും അതിനോട് വിരോധമൊന്നുമില്ല. ഇപ്പോള്‍ വന്നു വന്നു, കലാ പരിപാടികള്‍ സ്പോന്‍സര്‍ ചെയ്യുന്ന പോലെ തിരുനാളുകള്‍ ഏറ്റെടുത്തു നടത്താന്‍ പ്രമാണിമാര്‍ തമ്മില്‍ ഇടിയാണ്. സാധാരണ ജനങ്ങള്‍ക്കാകട്ടെ തിരുനാള്‍ ദിവസം വെറും കാപ്പിക്ക് പകരം ഘനമുള്ള എന്തെങ്കിലും ഭക്ഷണവും കിട്ടും. 

ഇനി ഭക്ഷണത്തിന്റെ കാര്യം പറയുമ്പോള്‍ ഒരു കാര്യം പറയാതെ വയ്യ. സാധാരണ രണ്ടു ഗ്രേഡ് ഭക്ഷണമാണ് തിരുനാള്‍ ദിവസങ്ങളില്‍ പള്ളിയില്‍ സെര്‍വ് ചെയ്യുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. സ്പെഷ്യല്‍ ഗ്രേഡ് ഭക്ഷണമാണ് സാധാരണ വൈദീകര്‍ക്കും, പള്ളിയിലെ മറ്റു കുണാണ്ടര്‍മാര്‍ക്കും. മുഖ്യമായും അത് നാടന്‍ ഭക്ഷണമായിരിക്കും. ബീഫ് ഫ്രൈ, പന്നി ഉലത്ത്, നെയ്മീന്‍ പറ്റിച്ചത്, തോരന്‍, എന്നുവേണ്ട അഭിഷിക്തര്‍ക്ക് അനുയോജ്യമായ ഭക്ഷണം. സാധാരണ അത്  പുറത്തു നിന്നും കൊള്ളാവുന്ന ആരെക്കൊണ്ടെങ്കിലും പാകം ചെയ്യിപ്പിച്ചു, ചൂടോടെ ഇറക്കുമതി ചെയ്യുകയായിരിക്കും.   അതാകട്ടെ  ആവശ്യത്തിനും മിച്ഛത്തിനും ഉണ്ടാകുകയും ചെയ്യും. അതിനാല്‍ തന്നെ നമ്മുടെ ചില നേതാക്കന്മാരുടെ ഭാര്യമാര്‍ സ്വന്തം വീടുകളില്‍ കൂക്ക് ചെയ്ത കാലം മറന്നൂ എന്നാണു പറയപ്പെടുന്നത്‌. മറ്റു ചിലരുടെ ഭാര്യമാര്‍ കൂക്കിംഗ് തന്നെ മറന്നു പോയി എന്നും കേട്ട് കേള്‍വിയുണ്ട്. 

മുകളില്‍ പറഞ്ഞ ഒന്നാം ഗ്രേഡ് കഴിഞ്ഞാല്‍ പിന്നെ രണ്ടാം ഗ്രേഡ് മൂന്നാം ഗ്രേഡ് അങ്ങനെയുള്ള ഗ്രേഡ് കള്‍ ഒന്നും ഇല്ല. ആകെയുള്ളത് ഒടുക്കത്തെ ഗ്രേഡ് ആണ്. ഇതാണ് സാധാരണക്കാര്‍ക്ക്  ഉള്ള ഭക്ഷണം. ഈയിടെയായി അത് പള്ളിയില്‍ തന്നെ പാകപ്പെടുത്തുകയാണ് എന്നറിയാന്‍ കഴിഞ്ഞു. പലപ്പോഴും നമ്മുടെ പള്ളിയിലെ കോക്കിമാര്‍ ഫ്രൈഡ് റൈസ് വയ്ക്കുപോള്‍ ബിരിയാണിയും നേരെ മറിച്ചും ആയി കലാശിച്ച ചരിത്രം ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്നു. ഉപ്പുനോക്കുന്ന കൂട്ടത്തില്‍ ഗ്ലാസ്സില്‍ നിന്നും സിപ് എടുക്കുന്നത് കൊണ്ടാണ് ഇങ്ങനെയുള്ള രൂപാന്തരം വന്നുഭവിക്കുന്നത് എന്ന് പറയുന്നവരും ഉണ്ട്. 

ഇന്നത്തെ തിരുനാളിന് സാധാരണക്കാര്‍ക്ക് വിളമ്പിയ ഒടുക്കത്തെ ഗ്രേഡ് ബിരിയാണി അല്‍പ്പമൊന്നു തിന്നു നോക്കിയതാണ് ഇങ്ങനെ ഭക്ഷണത്തെപ്പറ്റി കൊതിക്കണക്ക്  പറയുവാന്‍ ഇടയാക്കിയത്. സീറോ മലബാര്‍ കത്തീദ്രല്‍ കോക്കിമാരോട് ഈയുള്ളവന്‍ ഒന്ന് ചോദിച്ചോട്ടെ: പാവപ്പെട്ട, ഈ അല്മേനികളെ വിട്. ആടിനെയും കോഴിയെയും പോലുള്ള മിണ്ടാ പ്രാണികള്‍ നിങ്ങളോട് എന്ത് ദ്രോഹം ചെയ്തു? അവരുടെ മാംസം ഇതുപോലെ നശിപ്പിച്ചു കരിക്കാട്ടി കളയുന്നതിനു നിങ്ങള്‍ക്ക് പരലോകത്തില്‍ കണക്കുകൊടുക്കേണ്ടി വരില്ല എന്ന് തോന്നുന്നുണ്ടോ? 

നമ്മുടെ കോക്കിമാര്‍ വാളണ്ടിയര്‍ വര്‍ക്ക് ചെയ്യുന്നതാണ് എന്നറിയാം. എങ്കിലും പറയുകയാണ്‌. നിങ്ങള്‍ക്ക് കൂക്കിങ്ങിനെപ്പറ്റി ഒരു ചുക്കും അറിയില്ല. നിങ്ങള്‍ ഇങ്ങനെ ഈ കൂക്കിംഗ് തുടര്‍ന്നാല്‍ താമസം വിന ഇവിടുത്തെ ജനങ്ങളെ തൂറ്റിച്ചു കൊല്ലും. ഉറപ്പാണ്. അതുകൊണ്ട് അറിവില്ലാത്ത പണിക്കു വോളന്റിയര്‍ ചെയ്യല്ലേ എന്നാണു ഞങ്ങളുടെ അഭിപ്രായം. 

അരി വയ്ക്കാന്‍ അറിയാത്ത നിങ്ങള്‍ കോക്കിമാര്‍ ആയി വോളന്റിയര്‍ ചെയ്തു ഞങ്ങളെ കൊല്ലാന്‍ നോക്കുന്ന പോലതന്നെയല്ലേ തമ്പുരാനെ  നമ്മുടെ പള്ളിയിലെ ഓരോ ചോട്ടാ നേതാക്കന്മാരും ഓരോ സ്ഥാനത്തു കയറിയിരുന്നു ഈ സമൂഹത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഭയമാകുന്നൂ. 

മലബാര്‍ മസാല 
നമ്മുടെ മാതാവിന്റെ ഗ്രോട്ടോയില്‍ ഒരു അത്ഭുത ഉറവയും ഉണ്ടെന്നു കേട്ടു.

മാതാവിന്റെ ഗ്രോട്ടോയുടെ പണി പൂര്‍ത്തിയായതോടെ മാതാവ് നില്‍ക്കുന്നതിന്റെ തൊട്ടു താഴെ നിന്നും വെള്ളച്ചാട്ടം പോലെ ഒരു നീരുറവ പെട്ടെന്ന് പൊട്ടിയൊഴുകുകയായിരുന്നു. തികച്ചും ഒരു മരുഭൂമിയായ ഗോട്ടോ നില്‍ക്കുന്ന ആ സ്ഥലത്ത് അങ്ങനെ ഒരു നീരുറവ പ്രത്യക്ഷപ്പെട്ടത് വലിയ ഒരു അത്ഭുതം തന്നെ എന്നല്ലാതെ മറ്റൊന്നുമല്ല. 

അടുത്ത ഞായറാഴ്ച മേജര്‍ ആര്‍ച് ബിഷപ്പിന്റെ ചിക്കാഗോ സന്ദര്‍ശനം. പുതിയ VG  വളരെ ആസൂത്രിതമായി സംഗതികള്‍ നീക്കുന്നു. വെറുമൊരു നെറ്റ് ബുക്ക്‌ കമ്പ്യൂട്ടര്‍ കൊടുത്ത് മാര്‍ ആലഞ്ചേരിയെ ചാക്കിടാം എന്ന് വിചാരിച്ച ഫാ സാക്ക് ജാഗ്രതൈ! മാര്‍ ആലഞ്ചേരി ഇത് വരെ കണ്ടിട്ടില്ലാത്തതും  ഇനി ഒട്ടു കാണാന്‍ പോകുന്നില്ലാത്തതുമായ തരത്തില്‍ വിപുലമായ പരിപാടികള്‍ ആണ് ഫാ ആന്റണിയും ചിക്കാഗോ ഇടവകയും അദ്ദേഹത്തിനു വേണ്ടി ഒരുക്കുന്നത്. രണ്ടായിരത്തിലധികം പേര്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള പഞ്ചവത്സരപദ്ധതിയാണ് മി. ചാവടി ഇതിനുവേണ്ടി ആവിഷ്കരിച്ചിരിക്കുന്നത്. അത്ഭുത ഉറവയുടെ സ്വിച്ച് ഓണ്‍ ചെയ്തു ഗ്രോട്ടോയുടെ വെഞ്ചരിപ്പും അദ്ദേഹം നടത്തുന്നതായിരിക്കും.





42 comments:

Anonymous said...

മൈലാപൂരെ പെരിയ മലയില്‍ പോര്‍ട്ടുഗീസുകാര്‍ ഒരു പള്ളി പണിയാന്‍ തീരുമാനിച്ചു .1547 മാര്‍ച്ച്‌ 22 നു പണി ആരഭിച്ചു.പഴയ പള്ളിയുടെ ഭാഗത്ത് മൂന്നു മീറ്റര്‍ താഴെ മാര്ച് 23 നു ആന്റണി വാസ് എന്നാ ശില്‍പ്പി ഒരു ചതുരക്കല്ല് കണ്ടു .ഈ കള്ളിന്റെ അടിഭാഗം പുത്തന്‍ രക്തത്താല്‍ നനഞ്ഞിരുന്നു .ഈ കല്ലിന്റെ അടിഭാഗത്താണ് മാര്‍ത്തോമ്മാ സ്ലീവ കൊത്തിയിരുന്നത് .ഗബ്രിയേല്‍ ദേ താദായിദ്‌ ഗവര്ന്നരും ഗാസ്പര്‍ കൊയിലോ ഇടവക വികാരിയുമായിരുന്നു .ഇവര്‍ എല്ലാവരും കൂടി ഈ സ്ലീവ പുതിയതായി നിര്‍മ്മിച്ച പള്ളിയുടെ മദ്ബഹായില്‍ തന്നെ പ്രതിഷ്ട്ടിച്ചു .



ഈ മുകളില്‍ എഴുതിയിരിക്കുന്നപോലത്തെ ശുദ്ധ അസബന്തങ്ങള്‍ എന്‍റെ പൊന്നു സുഹൃത്തെ എഴുതാതിരിക്കുക . താങ്കള്‍ അവിടെ പോയിട്ടുണ്ടോ . എന്നാല്‍ ഞാന്‍ പലവട്ടം ആ പള്ളിയില്‍ പോയിട്ടുണ്ട് . എന്‍റെ ഊഗ൦ ശരിയാണങ്കില്‍ ആ ദേവാലയം യാക്കോബായ
സഭയുടെ മേല്‍നോട്ടത്തിലാണ് . അങ്ങനെയാണെങ്കില്‍ സിറോ മലബാര്‍ സഭക്ക് അവിടെ എന്ത് കാര്യം . അവിടെ പൊങ്ങിയ ശില്പി കണ്ട ആ ചതുരകല്ലും സ്ലീവയും എങ്ങനെ പ്വ്വത്തിളിനും ,പള്ളിക്കാപറബനും , നമ്മുടെ സ്ടുപ്പിട്‌ അന്ഗാടിക്കും കിട്ടി . ചിലപ്പോള്‍
കട്ടുകൊണ്ടു പോന്നതായിരിക്കും .നമ്മളൊക്കെ റോമന്‍ കത്തോലിക്കര്‍ ആണെന്ന് ഈ നാറികള്‍ മറന്നുപോയോ . മാര്‍ത്തോമാ ക്രിസ്ത്യാനിയെന്നും പറഞ്ഞു റോമന്‍ കത്തോലിക്കരെ കുപ്പിയിലാക്കാന്‍ നോക്കല്ലേ . അതിനുവച്ച വെള്ളം അങ്ങ് വാങ്ങിയേരെ നക്കികളെ .
റോമന്‍ കത്തോലിക്കാസഭയെ നയ്യിക്കുന്നത് വി . പത്രോസിന്റെ സിംഹാസനത്തില്‍ ഇന്നിരിക്കുന്ന ബനടിക്റ്റ് 16 - മന്‍ മാര്‍പ്പാപ്പയാണ്‌ . ആ പിതാവ് പറയുന്നതെ ഞങ്ങള്‍ അനുസരിക്കുകയുള്ളൂ . അല്ലാതെ കണ്ട അണ്ടനും അടകോടനും പറയുന്നതുകേട്ടു ഞങ്ങള്‍
ഒന്നും ചെയ്യാറില്ല . കള്ളന്‍ പവ്വത്തില് കള്ളപ്പേരില്‍ ഉണ്ടാക്കിയ കള്ള ക്ലാവര്‍ കുരിശും , അവന്റെ അമ്മേടെ P വടിയും , പണ്ടത്തെ കേരളാ പോലീസിന്റെ കൂര്‍ത്ത തൊപ്പിയും എല്ലാം ഒരിക്കല്‍ അങ്ങേരുടെ ശവത്തിന്റെ കൂടെ മറവു ചെയ്യേണ്ടിവരും . അങ്ങേരുടെ
ഈ പേക്കൂത്തിന് അങ്ങാടിയിലെ നാറിയ പിതാവെന്നറിയപ്പെടുന്ന അങ്ങാടിതെണ്ടിയും ചിലപ്പോള്‍ സാക്ഷിയാകേണ്ടിവരും . ഇവര്‍ക്കെല്ലാം വിളക്കുകാട്ടാന്‍ സര്‍പ്പതലയന്‍ വിനോദും , ജീന്‍സ് നാറി ജോജി കള്ളനും പോകേണ്ടിവരും . ഇവന്റെയൊക്കെ അപ്പന്റെ
ക്ലാവര്‍ ഗുലാനും , ശവപ്പെട്ടിയും , തലയോട്ടിയും ഒക്കെ പള്ളിക്കകത്താണോടാ തൂക്കുന്നത്‌ . എല്ലാം വാരിക്കെട്ടി പൊതിഞ്ഞെടുത്തോ , നിന്റെയൊക്കെ അപ്പന്റെ 16 അടിയന്തിരത്തിനു ഉപയോഗിക്കാം . പിന്നെയല്ലാണ്ട് ,കളിക്കണോ തായ്യോളിമക്കള് . നേരെ ചുവ്വേ
പോയില്ലങ്കില്‍ ഒന്നോര്‍ത്തോ , വടിക്ക് പോയിട്ടെയുള്ളൂ അടി പുറകെ വരുവേ .

പിപ്പിലാഥന്‍ said...

മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.III


ചോദ്യം-
താങ്കള്‍ രക്ഷിക്കപ്പെട്ടതാണോ ?




താങ്കള്‍ രക്ഷ എന്നത് കൊണ്ടെന്താനുട്ടെശിക്കുന്നത്?( മിക്കവര്‍ക്കുമുത്തരമില്ല ) സമ്പത്തികമാണോ? ചിലര്‍ അതെയെന്നുപോലും പറഞ്ഞന്നു വരും. പിന്നെ അല്ല സ്വര്‍ഗത്തില്‍ പോകുന്ന കാര്യമോ , ജീവപുസ്തകത്തില്‍ പേര് ചേര്‍ത്ത കാര്യമോ ഒക്കെ പറഞ്ഞെന്നു വരും. സ്വര്‍ഗ്ഗവും സ്വര്‍ഗരാജ്യവും തമ്മിലുള്ള വ്യത്യാസം ചോദിക്കുക{ മിക്കവര്‍ക്കും അറിഞ്ഞുകൂടാ, സ്വര്‍ഗമെന്നാല്‍ അത്ത്യുന്നതനായ ദൈവത്തിന്റെ സ്ഥലമാണ് , സ്തെഫാനോസ് ദര്‍ശനത്തില്‍ കണ്ട (സ്ഥലം-Act 7:35) പിതാവും പുത്രനും ഇപ്പോള്‍ വാണരുളുന്ന സ്ഥലം- പിന്നീടു തെരഞ്ഞെടുക്കപ്പെടുന്ന 140000 ബ്രെഹ്മചാരികള്‍ എത്തേണ്ട സ്ഥലം. സ്വര്‍ഗരാജ്യത്തില്‍ നിത്യജീവന്‍ ലഭിച്ചവര്‍ മത്തായി സ്വര്‍ജരാജ്യമെന്നും മറ്റുള്ളവര്‍ ദൈവരാജ്യമെന്നും പറയുന്ന പുതിയ ആകാശവും പുതിയ ഭൂമിയുമുള്ള- ആദവും ഹവ്വയും താമസിച്ച- ഗരൂബുകള്‍ കാവല്‍ നില്‍ക്കുന്ന പാറുദീസയിലായിരിക്കും യേശുവിനോടൊപ്പാം നിത്യത ചിലവിടുക}.




ആ നിത്യജീവന്‍ ലഭിക്കാന്‍ എന്തുചെയ്യണമെന്ന് രണ്ടേ രണ്ടു പേരെ യേശുവിനോട് ചോദിക്കുന്നോള്ളൂ, ആത് ബൈബിളില്‍ എവിടെയാണന്നോ,ആരൊക്കെയാണ് ചോദിച്ചതെന്നോ ,എന്താണ് യേശു ഉത്തരം പറഞ്ഞെന്നോ നിങ്ങള്‍ക്കറിയാമോ? (പലര്‍ക്കുമറിയില്ല). ബൈബിളിന്‍റെ ഏറ്റവും പ്രധാന വിഷയമായ നിത്യജീവനെക്കുറിച്ചു നിങ്ങള്‍ക്കറിയില്ലെങ്കില്‍ പിന്നെന്താണ് ബൈബിളിനെപറ്റി സംസാരിക്കാനുള്ള അവകാശം. ചിലര്‍ ഉത്തരം പറഞ്ഞേക്കാം ,എല്ലാവരും എന്നെപ്പോലെ മണ്ടന്മാരല്ലല്ലോ.




luke 18:22, luke 10:25 എന്നിവടങ്ങളിലാണ് ഈ ചോദ്യോത്തരം. പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുന്നുണ്ടെന്ന് പറഞ്ഞവനെ കൊണ്ട് യേശു പ്രമാണങ്ങള്‍ പറയിക്കുന്നൂ




പല "അത്യന്താധുനീക പരിശുദ്ധസഭ" (പെണ്ടക്കൊസ്തു ,ബ്രോതെരന്‍ ,മോര്മെന്‍ ,യെഹോവസക്ഷികള്‍ ,ബാപ്ടിസ്റ്റ് മേതോടിസ്റ്റ് , .....) കളിലുള്ളവര്‍ക്കും ഇതരിയില്ലെന്നതാണ് രസകരമായ വസ്തുത. ഇതനുസരിച്ചാലും നിത്യജീവന് തടസമായി നില്‍ക്കുന്ന ഒരു കാര്യത്തെക്കുറിച്ച് യേശു പറയുന്നൂ.




"ഇനിയും നിനക്കൊരു കുറവുണ്ട് നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്ക് കൊടുക്കുക അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്ക് നിക്ഷേപം ഉണ്ടാകും" Luke 18:22-23.




ഇതുപോലെ നിങ്ങള്‍ ചെയ്തോ? ഇല്ലെങ്കില്‍ ചെയ്യാമോ? എന്നിട്ട് വന്നു ബാക്കി പറയാന്‍ പറയുക.




luke 10:25 -ല്‍ തനിക്കുള്ളതെല്ലാം കൊടുത്ത് ആവശ്യക്കാരനെ സഹായിക്കുന്ന ഒരു ശമരായക്കരനെയാണ് യേശു നിത്യജീവനവകാശമാക്കുന്നവരുടെ മാതൃകയാക്കി ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്ന് ശ്രദ്ധിച്ചാലും. ( അന്നത്തെ ശമരായര്‍ ഏറ്റവും താഴ്ന്നവരയിരുന്നൂ, ഒരുദിവസത്തെ കൂലി ഒരു വെള്ളിക്കാശുമായിരുന്നുവെന്നും കഴുതപ്പുരത്തായിരുന്നൂ വന്നതെന്നും ചിന്ന്തിച്ചുവേണം ഈ ഭാഗം അപഗ്രധിക്കുവാന്‍) , അതുപോലെ നിങ്ങളൊരു അയല്‍ക്കാരനായിരുന്നോ എന്ന് ചോദിക്കുക. അവരുടെ ഉപദേശങ്ങള്‍ ചിലത് നല്ലത് തന്നെയാണ് ,അവയ്ക്ക് ജീവനില്ല എന്ന് മാത്രം. ഇപ്പോള്‍ ന്യായമായും ഒരു സംശയം ഉയരം , ഈ പിപ്പിലാഥന്‍ എല്ലാം വിറ്റു നശിപ്പിച്ചോ? ഇല്ലായെന്നാണൂത്തരം.

ഞാന്‍ പറയുന്നത്( ആര് പറയുന്നതും) മുഴുവന്‍ കണ്ണുമടച്ചു വിശ്വസിക്കരുത് , ബൈബിളുമായി ഒത്തുപോകുന്നുവെന്നു ഉത്തമ വിശ്വാസമുണ്ടെങ്കില്‍ മാത്രം.

തുടരും ......

Anonymous said...

ഭക്ഷണ പ്രിയരായവരെ നാം ധാരാളം കണ്ടിട്ടുണ്ട് . എന്നാല്‍ നമ്മുടെ ഒളിച്ചോടിയ വര്‍ഗീസ്‌ ബ്ലാ ബ്ലാ അച്ഛനു കോഴിയുടെ തുടയും ബ്രെസ്റ്റും പിന്നെ 911 - ന്‍റെ ചപ്പാത്തിയും മാത്രം മതിയായിരുന്നു . ഒടുക്കത്തെ തീറ്റയും
കഴിഞ്ഞു പള്ളിയുടെ സുപ്രധാന രേഹകളും മറ്റു പ്രധാനപ്പെട്ട ഫയലുകളും കട്ടോണ്ട് ആരോടും പറയാതെ ഒരു ദിവസം മുന്‍പേ ഒളിച്ചോടി . തന്‍റെ കള്ളകളി പുറത്തറിയാതിരിക്കാന്‍ അങ്ങാടിയുടെ നിര്‍ദ്ദേശപ്രകാരം
ആണ് അങ്ങേര്‍ക്കു അത് ചെയ്യേണ്ടിവന്നത്‌ . കോടതിയില്‍വരെ കള്ളസാക്ഷ്യം പറയാന്‍ ബ്ലാ ബ്ലാ വര്‍ഗീസ്‌ പോയിരുന്നു .
അങ്ങനെയിരിക്കെ മറ്റൊരു തന്ത്രവുമായി ഫാ . ശാശ്ശേരി കടന്നുവന്നു . അങ്ങേര്ക്കാണെങ്കില്‍ ബ്ലാ ബ്ലാ - യുടെ മാതിരി കോഴിയോട് ഒട്ടും താല്പര്യം ഇല്ലാന്ന് കേള്‍ക്കുന്നു . അദ്ദേഹത്തിനു കാട്ടു പന്നിയുടെ തുടയോടാണ്
കൂടുതല്‍ താല്പര്യം . എന്ത് ചെയ്യാം കാട്ടുപന്നി കിട്ടാന്‍ സുലഭമല്ലല്ലോ ! .അതുകൊണ്ട് സാധാരണ പന്നി ആണേലും കുഴപ്പമില്ലാത്ത കൂട്ടത്തിലാണ് ബഹുമാന്യനായ നമ്മുടെ ശാശ്ശേരി . കോപ്പെളിലെ കോപ്പന്മാര്‍ പലരും
പന്നിയുടെ തുട വാങ്ങി വറുത്തും ,പൊരിച്ചും ,കറിവച്ചും അവരവരുടെ കാര്യ സാദ്ധ്യത്തിനായ് വീട്ടിലോട്ട് ക്ഷണിച്ചുവരുത്തി തീറ്റിക്കുന്നു . ഉള്ളത് പറയാമല്ലോ അങ്ങേര്‍ക്കു ആരെയും കൂടെകൊണ്ടുപോകുന്നത് ഒരിക്കലും
ഇഷ്ടമില്ല . തനിച്ചുപോകുന്നതാണ് അങ്ങേര്‍ക്കിഷ്ടം .വറുത്ത പന്നിതുടയുണ്ടങ്കില്‍ എന്ത് കാര്യവും അങ്ങേരു നടത്തിത്തരും . എവിടെയുണ്ടോ ലൈബോയ്‌ അവിടെയുണ്ട് ആരോഗ്യം , എന്നുപറഞ്ഞപോലെ ശാശ്ശേരി അവിടെ
എത്തിയിരിക്കും . നമ്മുടെ XXX josey -യെ നിശാ ക്ലബില്‍ പോയതിനും അവരുമായി നൃത്തം ചെയ്യതതിനും ശിക്ഷയായി അള്‍ത്താരയിലെ ശുത്രൂക്ഷയില്‍ നിന്നും നീക്കം ചെയ്യതതാണ് . ജോസീ ആരാമോന്‍ , വട്ടന്‍ തോമയുടെ
അളിയനുമല്ലേ . പന്നിയുടെ തുടതന്നെ വാങ്ങി വറുത്തു പൊരിച്ചു ശാശ്ശെരിയെ വിളിച്ചു കൊടുത്ത് കാര്യം കണ്ടു . ഈ ശാശ്ശെരിയച്ചന്‍ ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങളാരും കരുതിയില്ല . പന്നിയുടെ തുടഭാഗം തിന്നാല്‍
എന്ത് കൊള്ളരായിമക്കും കൂട്ട് നില്‍ക്കുമോ . അനാശാശ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും അതിനു കൂട്ടുനില്‍ക്കുന്നവരും , അത് ആശ്വധിക്കാന്‍ പോകുന്നവരും ഒരുപോലെ കുറ്റക്കാരാണ് . ഈ കാരണത്താല്‍ വര്‍ഗീസ്‌
അച്ഛന്‍ പുറത്താക്കിയ ഒരാളെ ശാശ്ശേരിയച്ചന്‍ തിരിച്ചെടുത്തത് വര്‍ഗീസച്ചനോടും വിശ്വാസികളായ ഇടവക ജനങ്ങളോടും ചെയ്ത വഞ്ചനയാണ് . പന്നിയിറച്ചി വേണ്ടുവോളം വാങ്ങി ഞങ്ങള്‍ വേകിച്ചു തരുമായിരുന്നല്ലോ .
പന്നിക്ക് ഒരു അപരനാമം ഉണ്ട് , "വാലാട്ടി " . കൂടുതല്‍ ( അമിതമായി ) പന്നി യിറച്ചി തിന്നാല്‍ ആരെ കണ്ടാലും വാലാട്ടേണ്ടിവരും . പട്ടികള്‍ ചെയ്യുന്ന പ്രവര്‍ത്തി അച്ചനായിട്ടു എന്തിനാണ് ഏറ്റെടുക്കുന്നത് .മോശമല്ലേ , "വാലാട്ടി " എന്നുപേരു പന്നിക്കാണെങ്കിലും അത് കൂടുതല്‍ ചേരുന്നത് പട്ടിക്കാണ് . നമ്മള്‍ സാധാരണ പറയുന്നപോലെ വാലാട്ടി പട്ടി . For Exam :- വിനോദു , ജീന്‍സ് ജോജി , സക്കറിയാ , etc ............

Anonymous said...

ഇക്കാരണത്താല്‍ ഞങ്ങള്‍ എല്ലാം ക്രൂശിത രൂപം കണ്ടു പ്രാര്‍ഥിക്കാന്‍ ഇംഗ്ലീഷ് പള്ളികളില്‍ പോവാന്‍ തുടങ്ങി.

കൂട്ടിനായി ആ കമ്പിക്കഥ കൊച്ചാപ്പിയെയും വിളിച്ചോളൂ .

October 2, 2011 4:55 AM
-----------------------------------------------------------
അതെങ്ങിനെയാ സ്നേഹിതാ, ആ കൊച്ചാപ്പിയെങ്ങാനും കത്തോലികാ പള്ളിയില്‍ കയറി എന്നറിഞ്ഞാല്‍ എരുമയുടെ അപ്പന്‍ പെന്റെകോസ്റ്റ്‌ പാസ്ടര്‍ അദ്ധേഹത്തെ deport ചെയ്തു കളയും. തെറിപത്രത്തില്‍ കൂടി ദിവസവും കാതോലിക അച്ചന്മാരെയും ബിഷപ്പിനെയും തെറി പറയണമെന്നാണ് pastor പറഞ്ഞിരിക്കുന്നത് !!

Anonymous said...

മാര്‍ത്തോമ ക്രിസ്ത്യന്‍ എന്ന് പറഞ്ഞാല്‍ -- താന്‍ പറയുന്നത് പോലെ താമര കുരിശു വച്ച് ആരാധിക്കുന്നവര്‍ ആണോ?


എടൊ ഈ താമര കുരിശു പോവേതില്‍ തന്നെ ഉണ്ടാക്കിയതാണ്.


തോമ ശ്ലീഹ കേരളത്തില്‍ വന്നപ്പോള്‍ ഒരു കുരിശും കൊണ്ട് വന്നിട്ടില്ല കേട്ടോടോ മാര്‍ഗ വാസി.


പിന്നെ തനിക്കു പഴയ മാര്‍ത്തോമ ക്രിസ്തിയനികള്‍ ചെയ്തിരുന്നത് പോലെ എല്ലാം ചെയ്യണം എന്നുണ്ടെങ്കില്‍

അക്കാലത്തു ആണുങ്ങള്‍ മുടി നീട്ടി വളര്‍ത്തി കുടുമ്മി കെട്ടുകയും

പെണ്ണുങ്ങള്‍ മാറ് മറക്കാതെ നടക്കുകയും ചെയ്തിരിന്നു.

എന്താ താന്‍ ഇതിനു തയ്യാറാണോ ?

Anonymous said...

നമ്മുടെ സീറോ മലബാര്‍ കത്തീദ്രല്‍ കോക്കിമാര്‍

നിങ്ങള്‍ക്ക് കൂക്കിങ്ങിനെപ്പറ്റി ഒരു ചുക്കും അറിയില്ല.

നിങ്ങള്‍ ഇങ്ങനെ ഈ കൂക്കിംഗ് തുടര്‍ന്നാല്‍ താമസം വിന ഇവിടുത്തെ ജനങ്ങളെ തൂറ്റിച്ചു തൂറ്റിച്ചു കൊല്ലും.

ഉറപ്പാണ്.

അതുകൊണ്ട് അറിവില്ലാത്ത പണിക്കു വോളന്റിയര്‍ ചെയ്യല്ലേ

Anonymous said...

പവ്വത്തില് ഉണ്ടാക്കിയ കള്ള ക്ലാവര്‍

റോമന്‍ കത്തോലിക്കാസഭയെ നയ്യിക്കുന്നത് വി. പത്രോസിന്റെ സിംഹാസനത്തില്‍ ഇന്നിരിക്കുന്ന ബനടിക്റ്റ് 16 - മന്‍ മാര്‍പ്പാപ്പയാണ്‌.

ആ മാര്‍പ്പാപ്പ പറയുന്നതെ ഞങ്ങള്‍ അനുസരിക്കുകയുള്ളൂ.

അല്ലാതെ കണ്ട അണ്ടനും അടകോടനും പറയുന്നതുകേട്ടു ഞങ്ങള്‍ ഒന്നും ചെയ്യാറില്ല.

കള്ളന്‍ പവ്വത്തില് കള്ളപ്പേരില്‍ ഉണ്ടാക്കിയ കള്ള ക്ലാവര്‍ കുരിശും,

അവന്റെ അമ്മേടെ P വടിയും,

പണ്ടത്തെ കേരളാ പോലീസിന്റെ കൂര്‍ത്ത തൊപ്പിയും

എല്ലാം ഒരിക്കല്‍ മറവു ചെയ്യേണ്ടി വരും .

Anonymous said...

തട്ടിപ്പ് നടത്തിയാണ് എല്ലാമൊന്നു ഒപ്പിച്ചെടുക്കുന്നത്

പണ്ടൊക്കെ അച്ചന്മാര്‍ക്ക് പള്ളി പണിയാന്‍ അധികം അന്വേഷിച്ചു നടക്കെണ്ടിയിരുന്നില്ല.

കാരണം എന്താണന്നോ, പള്ളി പണിയണമല്ലോ, പക്ഷെ എവിടെ പണിയും ആര് സ്ഥലം തരും എന്നൊക്കെ അച്ഛന്‍ ഒരു നമ്പര്‍ ഇടും.

ആരും ആ നമ്പര്‍ കൊത്തിയെടുതില്ലെങ്കില്‍, അച്ഛന്‍ കുറെ നാളത്തേക്ക് മിണ്ടാതെ ഇരിക്കും.

എന്നിട്ട് പറ്റിയ സ്ഥാലം നോക്കി കണ്ടു പിടിച്ചിട്ടു,

അവിടെ രണ്ടു പഴയ തടി മുറി കൂട്ടി ഒരു കുരിശു ഉണ്ടാക്കി,

ആരും കാണാതെ കൊണ്ടുപോയി വയ്ക്കും.

എന്നിട്ട് മിണ്ടാതെ പമ്മി ഇരിക്കും.

കുറെ ദിവസങ്ങള്‍ കഴിയുമ്പോള്‍

അതിലെ പശുവിനെ തീറ്റാന്‍ പോയവരോ,

വിറകു പരുക്കാന്‍ പോയവരോ

ഒക്കെ ഈ കുരിശു കാണുകയും അച്ഛനെ വിവരം അറിയിക്കുകയും ചെയ്യുന്നതോടുകൂടി അച്ഛന് ലോട്ടോ അടിച്ച പോലെ ആകുന്നു.

പെട്ടന്ന് പാവം നാട്ടുകാര്‍ അത്ഭുതം നടന്നിടത് പള്ളി പണിയാന്‍ വേണ്ട തടിയും സാദനങ്ങളും പിന്നെ നാട്ടുകാര്‍ തന്നെ വോലന്റിയര്മാരായി പള്ളി പണി തുടങ്ങുന്നു.

(അച്ഛന്‍ നാട്ടുകാര്‍ക്ക് വേണ്ടിയാണ് പള്ളി പണിയുന്നതെങ്കിലും, തട്ടിപ്പ് നടത്തിയാണ് എല്ലാമൊന്നു ഒപ്പിച്ചെടുക്കുന്നത് എന്ന് സാരം).

Anonymous said...

അമ്മോ, ഗ്രൊട്ടൊഇല് അത്ഭുദ വെള്ള ചട്ടമോ? എനിക്ക് ഒരു സംശയം. Winter ഇല്‍ ഈ വെള്ള ചാട്ടത്തിനു പകരം snow വരുമോ?

Anonymous said...

This is the new invention to change the attention from real issues.happening everywhere.

Anonymous said...

ഭക്ഷണ പ്രിയരായവരെ നാം ധാരാളം കണ്ടിട്ടുണ്ട് . എന്നാല്‍ നമ്മുടെ ഒളിച്ചോടിയ വര്‍ഗീസ്‌ ബ്ലാ ബ്ലാ അച്ഛനു കോഴിയുടെ തുടയും ബ്രെസ്റ്റും പിന്നെ 911 - ന്‍റെ ചപ്പാത്തിയും മാത്രം മതിയായിരുന്നു . ഒടുക്കത്തെ തീറ്റയും

ഈ കാരണത്താല്‍ വര്‍ഗീസ്‌
അച്ഛന്‍ പുറത്താക്കിയ ഒരാളെ ശാശ്ശേരിയച്ചന്‍ തിരിച്ചെടുത്തത് വര്‍ഗീസച്ചനോടും വിശ്വാസികളായ ഇടവക ജനങ്ങളോടും ചെയ്ത വഞ്ചനയാണ് . പന്നിയിറച്ചി വേണ്ടുവോളം വാങ്ങി ഞങ്ങള്‍ വേകിച്ചു തരുമായിരുന്നല്ലോ .
പന്നിക്ക് ഒരു അപരനാമം ഉണ്ട് , "വാലാട്ടി " .

നമ്മള്‍ സാധാരണ പറയുന്നപോലെ വാലാട്ടി പട്ടി . For Exam :- വിനോദു , ജീന്‍സ് ജോജി , സക്കറിയാ , etc ............
October 2, 2011 6:52 PM

സാറ് എഴുതിയത് നന്നായി!

നായകളുടെ "വാലാട്ടി " പണി, പന്നിയും ചെയുന്ന കാരൃം മറന്നുപോയി ഓ൪പ്പിച്ചത് നന്നായി സഹോദര.

ശാശ്ശേരി അച്ഛന്‍, കഴിഞ്ഞ ക്രസ്തുമസിന് കോപ്പേലില്‍ രണ്ടാഴ്ച്ച വ൪ഗീസച്ഛന് പകരക്കാരനായി വന്നപ്പോള്‍ കിട്ടിയ സമ്മാന മായിരുന്നോ കാട്ടു പന്നിയുടെ തുടാ!
ചിക്കാഗോയില്‍ ഇത്ര കാലം ഇരുന്നുവെങ്കിലും തുടാപോയിട്ട് കാട്ടു പന്നിയേപോലും കിട്ടുകയില്ല. ഈ രുജി കോപ്പേലില്‍ വട്ടനും പൊട്ടനും മാറിമാറി കൊടുത്തപ്പോള്‍ കോപ്പേലില്‍ ഒരിക്കലും വരുന്നില്ല എന്ന് കോപ്പലുകാരോട് പറഞ്ഞ ശാശ്ശേരി അച്ഛന്‍, കോപ്പലില്‍ തന്നേ. ദു:ഖ വെളളിയായിച്ച ഫാ.സജിയെ പറഞ്ഞുവിട്ടതിന്‍റെ പേരില്‍, സന്തോഷം ആഘോഷിക്കാനുഭയോഗിച്ചത് പന്നിയേയായിരുന്നു വട്ടനും പൊട്ടനും കൂട്ടത്തില്‍ കളളും.
കോപ്പേലില്‍ പളളിവരുവാന്‍ വട്ടനും പൊട്ടനും കഷ്ടപെട്ടു എന്നുപറയുന്നതിനേലും നല്ലത് കോപ്പേലില്‍ പളളിവരുവാന്‍ സഹായിച്ച ഫാ.സജിയേ ഫയ൪ ചെയിക്കുവാന്‍ കഷ്ടപെട്ടു എന്നുപറയുന്നതായിരിക്കും ഇതിലും നല്ലത്. ഫാ.സജിയേ ഫയ൪ ചെയിക്കുവാന്‍വേണ്ടി ബിഷപ്പ് അങ്ങാടിയത്തിനും കൊറെ പന്നിയെറച്ചികൊടുത്തുകാണുമല്ലോ!

ശാശ്ശേരി അച്ഛന് വയല്‍ഡ് ട൪ക്കിയുടെ തുടയോടാണ് ഇഷ്ടം എന്നായിരുന്നു ചിക്കാഗോയിലെ ഞങ്ങള്‍ക്ക് മനസ്സിലായത്. കോപ്പലില്‍ വന്നപ്പോള്‍ ശാശ്ശേരി അച്ഛന് വന്ന മാറ്റമേ അതും പന്നിയോട് അങ്ങനേയല്ല പന്നി തുടയോട്. എന്താണ് ഡാളസില്‍ വരുന്ന അച്ഛന്‍മാ൪ക്ക് തുടയോടും ചിക്കന്‍ബ്രേസ്റ്റിനോടും ഇത്രയതികം കബം.
ഫാ.വ൪ഗീസിന് ഇഷ്ടം = കോഴി!
ഫാ. ജോജിക്ക് ഇഷ്ടം = താറാവ്!
ഫാ. ശാശ്ശേരിക്ക് ഇഷ്ടം = പന്നി!

ഇനി വരുന്ന അച്ഛന് എന്താണാവോ ഇഷ്ടം!

Anonymous said...

"ക്രൈം"


കൊട്ടാരക്കര: വാളകത്ത്‌ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരസ്‌പരവിരുദ്ധ മൊഴികള്‍ പോലീസിനെ കുഴപ്പിക്കുന്നു. അധ്യാപകന്‍ കൃഷ്‌ണകുമാറിന്റെ മൊഴിമാറ്റം പലവിധ കഥകളും പ്രചരിക്കാന്‍ഇടയാക്കുകയാണ്‌.

കോപ്പലിലെ പളളിവാങ്ങിക്കാന്‍ കഷ്ടപെട്ട ഫാദ൪ സജിക്കും പറ്റിയത്, അധ്യാപകന്‍ കൃഷ്‌ണകുമാറിന് പറ്റിയത്, രണ്ടും "ക്രൈം" ആണ്.

അധ്യാപകന് കിട്ടിയ "ക്രൈം" രാഷ്ട്രീയം!
ഫാദ൪ സജിക്ക് കിട്ടിയ "ക്രൈം" സഭ രാഷ്ട്രീയം എന്നേ വെതൃസമേയൊള്ളു!

ഫാദ൪ സജി കത്തോലിക്ക സഭക്ക് ഉണ്ടാക്കികൊടുത്ത മുതല്‍കൂട്ട് സുഖിക്കത് കാട്ടുളളന്‍മാ൪. ഈ കാട്ടുളളന്‍മാ൪ സുഖിക്കുന്നതുപോരാ, ഫാദ൪ സജിയെ പറ്റികുറ്റം പറയുന്നവ൪ എന്തുകൊണ്ട് ഈ ളളിക്ക് ഫാദ൪ സജി കൊടുത്തതുപോലെ കൊടുക്കാത്തത്. വ൪ഗീസ് പാതരി ഫയലുകള്‍ കട്ടമുടിപ്പിക്കുകയും പിന്നേ വൃഴായ്ച്ചയും വെളളിയാഴ്ച്ചയും കോപേല്‍ പളളിയിലുണ്ടായ തിരക്ക്, ജെനത്തിന്‍റെ വിശ്വാസം നശിപ്പിച്ചു കളയുകയും ചെയ്തതല്ലാതേ വേറേ എന്താണ് ഈ പാതിരി ചെയ്തത്.
ശാശേരി പാതിരിക്ക് ഈ തിരക്ക് തിരിച്ചുപിടിക്കാന്‍ കഴിയുമോ, ഞായറാഴ്ച്ച മൂന്ന് കു൪ബാനയുണ്ടായിരുന്നു, അത് ഇപോഴാണെങ്കില് രണ്ടായിമാറി അതും ശാശേരി പാതിരിക്ക് മൂന്നായി തിരക്ക് തിരിച്ചുപിടിക്കാന്‍ കഴിയുമോ,
ഫാദ൪ സജി, കോപ്പേല്‍ ജെനത്തിന് മാത്രകഅച്ഛനായിരുന്നു പളളിക്ക് പണം കൊടുക്കുനത്. ഇതും ശാശേരി പാതിരിക്ക് കിട്ടുന്ന ശബളത്തിന്നേ വേണ്ട, കിബളത്തിന്ന് ഇട്ട് കാണിച്ച് കൊടുക്ക് അച്ഛാ എന്നിട്ട് പറയ്, ദൈവത്തിന് ഉളളത് ദൈവത്തിനും സീസ൪ക്കുളളത് സീസറിനും എന്ന് വിളിച്ച് പറയാതെ പ്രവ൪ത്തിച്ച് കോപ്പലുകാരെ കാണിച്ചുകൊടുക്ക് അച്ഛോ! ദൈവത്തിന് ഉളളത് സീസ൪ കൈപറ്റാതേ ശാശേരി അച്ഛോ!

Anonymous said...

പത്രോസിന്‍റെ സിംഹാസനം വിട്ടു

തോമാശ്ലീഹായുടെ സിംഹാസനത്തെ

കല്‍ദായ മാര്‍ഗ വാസികള്‍ പറയുന്നതു പോലെ പൊക്കി പിടിച്ചാല്‍ നമ്മള്‍ കത്തോലിക്കാ വിശ്വാസികളും ഇതു പോലെ പെരു വഴിയിലാവും.

Anonymous said...

ഫാ.ശാശ്ശേരി പളളിയില്‍ വിളിച്ച് പറഞ്ഞത് ഇഷ്ടപെട്ടു. പക്ഷേ ഫാ.ശാശ്ശേരി, സതൃത്തിന് വേണ്ടി നില്‍ക്കുമോ, ക്രമനുകള്‍ക്ക് നീതിക്കുവേണ്ടി ഫാ.വ൪ഗീസ് നിന്നതുപോലെ ഫാ.ശാശ്ശേരി നൃയികരിക്കുമോ?

ഫാ.ശാശ്ശേരി, സതൃത്തിന് കൂട്ട് നിന്നാല്‍, വട്ടനും പൊട്ടനും ദൈവത്തിനേതിരെ നടക്കുന്ന മറ്റ് ക്ലാവ൪ വാദികള്‍ക്കുമിടയില്‍, ഞെരുങ്ങിയത് തന്നേ!

Anonymous said...

ഗാ൪ലാഡ് ദൈവാലയം, സീറോ മലബാ൪ എന്നറിയപെടുന്ന റോമന്‍ കത്തോലിക്കര്‍ ആണോ, അതോ ജാക്കോഭ പളളിയാണോ?

ഗാ൪ലാഡ് ദൈവാലത്തിന്‍റെ അള്‍ത്താര കണ്ടാല്‍ ആരും പറയും ജാക്കോഭ പളളിയാണെന്ന്. സതൃത്തില്‍ ജാക്കോഭ പളളിയാല്ലേ ഇത്!

Anonymous said...

പത്രോസിന്‍റെ സിംഹാസനം വിട്ടു

തോമാശ്ലീഹായുടെ സിംഹാസനത്തെ
പൊക്കിപിടിക്കുന്നവ൪ പിന്നേ എന്തിനാണ് മാ൪പ്പാപയുടെ ബൈബിളിന്‍റെ ആവശൃം.
ക്ലാ൪ മാത്രം പൊക്കി ക്ലാ൪ കു൪ബാന ചൊല്ലിയാപോരെ എന്തിനാണ് ബൈബിള്‍.
കത്തോലിക്ക സഭയുടെ തലവനായ മാ൪പ്പാപയേ അനുസരിക്കാത്ത ബിഷപ്പ് അങ്ങാടിയത്തും തല തിരിഞ്ഞുപോയ ഫ.വിനോദിനിയേയും എങ്ങനേ അനുസരിക്കാനാവും ഫാ.ശാശ്ശേരി!
ആദൃം ബിഷപ്പ് അങ്ങാടിയത്തിനേയും തല തിരിഞ്ഞുപോയ ഫ.വിനോദിനിയേയും നേരെയാക്കാന്‍ ശ്രേമിച്ചാപോരെ. മാ൪പ്പാപയേ അനുസരിക്കുന്ന ഞങ്ങളേ തലതിരിപ്പിക്കുന്നതിലും നല്ലത് ബിഷപ്പ് അങ്ങാടിയത്തിനേയും തല തിരിഞ്ഞുപോയ ഫ.വിനോദിനിയേയും നേരെയാക്കാന്‍ ശ്രേമിക്കുന്നതല്ലേ മല്ലത് ഫാ.ശാശ്ശേരി!

Anonymous said...

നമ്മുടെ XXX josey -യെ നിശാ ക്ലബില്‍ പോയതിനും അവരുമായി നൃത്തം ചെയ്യതതിനും ശിക്ഷയായി അള്‍ത്താരയിലെ ശുത്രൂക്ഷയില്‍ നിന്നും നീക്കം ചെയ്യതതാണ് . ജോസീ ആരാമോന്‍ , വട്ടന്‍ തോമയുടെ
അളിയനുമല്ലേ . പന്നിയുടെ തുടതന്നെ വാങ്ങി വറുത്തു പൊരിച്ചു ശാശ്ശെരിയെ വിളിച്ചു കൊടുത്ത് കാര്യം കണ്ടു . ഈ ശാശ്ശെരിയച്ചന്‍ ഇങ്ങനെ ചെയ്യുമെന്ന് ഞങ്ങളാരും കരുതിയില്ല . പന്നിയുടെ തുടഭാഗം തിന്നാല്‍
എന്ത് കൊള്ളരായിമക്കും കൂട്ട് നില്‍ക്കുമോ .


ശാശ്ശെരിയച്ചന് ഇഷ്ടം പന്നിയുടെ തുടഭാഗം ആയാലും നമ്മുടെ XXX josey -യെ നിശാ ക്ലബില്‍ പോയതിനും അവരുമായി നൃത്തം ചെയ്യതതിനും തുടയോടുളള ഇഷ്ടം ആയത് തെറ്റില്ല. രണ്ട് പേരും അവസാനിപ്പിക്കുന്നത് തുടയോ തുട, അപ്പോള്‍ അവസാനിച്ചത് തുടയോ തുട! അല്ത്താരയായാലും XXX-യെ നിശാ ക്ലബില്‍ പോയതിനും അവരുമായി നൃത്തം ചെയുന്ന സ്ഥലവും തമ്മിലെന്താണ് വെതൃാസം.

അല്ത്താരക്കും ഉയരമുണ്ട്!
XXX-യെ നിശാ ക്ലബില്‍ പോയതിനും അവരുമായി നൃത്തം ചെയുന്ന സ്ഥലത്തിനും ഉയരമുണ്ട്. ഈ രണ്ടും കാണുന്നത് കാണികള്‍ അല്ലേ ശാശ്ശെരിയച്ചോ!
അതുകൊണ്ട് XXX josey-ക്ക് അല്ത്താര ബാലനാവുകയും കു൪ബാനകൊടുക്കുകയും ചെയാം. ഇതോണോ തിരുസഭ പഠിപ്പിക്കുന്നത് ശാശ്ശെരിയച്ചോ!

Anonymous said...

ഉള്ളത് പറയാമല്ലോ . ഈ മാര്‍ത്തോമാ കുരിശെന്ന് പറയുന്ന ക്ലാവര്‍ കുരിശു നമ്മുടെ പവ്വത്തിലിന്റെ ശ്രിഷ്ടിയാണ് . പണത്തിനോടുള്ള അത്യാര്‍ത്തിമൂലം അദ്ദേഹം കണ്ടുപിടിച്ച ഒരു മാര്‍ഗമാണ് ക്ലാവര്‍ കുരിശു .
അതില്‍ അദ്ദേഹം 100 % വിജയിച്ചു . പാവം വിശ്വാസികളുടെ കണ്ണില്‍ പൊടിവാരിയിട്ടു . നമ്മുടെ നാട്ടില്‍ രാഷ്ട്രീയ നേതാക്കളുടെ ഒരു സ്ഥിരം പരിപാടിയാണിത് . എന്താണെന്ന് പറയാം . പവ്വത്തില്‍ മെനഞ്ഞെടുത്ത
ക്ലാവര്‍ കുരിശു നാടായനാടുമുഴുവന്‍ വിറ്റഴിച്ചു . സത്യകുരിഷിനെ മാറ്റിനിര്‍ത്തിയിട്ടാണെങ്കിലും ക്ലാവര്‍ കുരിശു നല്ല പണംതന്നെ വാരിക്കൊട്ടി . കേരളത്തില് പാലാ യെരിയായിലുള്ള മിക്ക പള്ളികളിലും കാക്ക
തൂറിയതുമാതിരി ക്ലാവര്‍ കുരിശുകളാണ് . നമ്മുടെ വട്ടന്‍ തോമ്മയും കുറച്ചു അമേരിക്കയിലും കൊണ്ടുവന്നു വിറ്റു . ബൈക്കോടിക്കാന്‍ ഹെല്‍മറ്റു വേണമെന്ന് പറഞ്ഞമാതിരി യാണ് ക്ലാവര്‍ കുരിശും . പണം
മാത്രമാണ് ലക്ഷ്യം . അല്ലാതെ പിന്നെയെന്തു .

Anonymous said...

കോപ്പലില് വിസിറ്റിന് വന്ന ഒര വൈദികന്‍ കുരിശ് രൂപത്തേ നോക്കി ചത്ത ശവം എന്ന് അള്‍ത്താരയില്‍ വെച്ച് അലറിയതും മറ്റേ വൈദികന്‍ കുരിശ് രൂപത്തേ നോക്കി ഉയ൪പ്പിന് മുബ് ഉളളതെല്ലാം ഉപ്പിലിട്ട് കുപ്പിക്കകത്ത് വെച്ചാമതി.
പിന്നേ എന്തിനാണ് സാശേരിയച്ഛോ, ദൈവത്തിന് ബലിയ൪പ്പിക്കുന്നത്.
ബലിയ൪പ്പണം ശ്ലീഹന്‍മാ൪ക്ക് എന്‍റെ ശരീരമാവുന്ന അപ്പവും എന്‍റെ രക്തമാവുന്ന വീഞ്ഞ് എന്നുപറഞ്ഞ് കൊടുത്തത്. യേശു മരിച്ച് ഉയ൪ത്തതിനുശേഷമാണ് എന്ന് ഞങ്ങള്‍ക്ക് ഇപ്പോഴാണ് മനസിലായത്. അതിനുശേഷമാണ് ബലിയ൪പ്പിക്കുന്നത് എന്നും മനസിലായത് ഫാ.സാശേരി.
നിങ്ങള്‍ ബുദ്ധിയുളളവരും ഞങ്ങള്‍ മണ്ഡന്‍മാ൪ എന്ന് ഫാ.സാശേരിക്ക്, തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റാണ് ഫാ.സാശേരി!

Anonymous said...

നമ്മുടെ കര്‍ത്താവിനെ ക്കുറിച്ച് അപഖ്യാതി എഴുയിയവാന്‍ മാര്‍തോമാ കുരിഷിനെക്കുരിച്ചു എന്ത് തന്നെ എഴുതുകയില്ല..ഫലത്തില്‍ നിന്നും വൃക്ഷത്തെ തിരിച്ചറിയാമെന്നനല്ലോ കര്‍ത്താവ് പഠിപ്പിച്ചത് .. ..അതുകൊണ്ടാണ് അവിടയൂന്നു നമ്മുക്ക് മുന്നറിയിപ്പ് നല്‍കിയത് "വ്യാജപ്രവാച്ചകന്മാരെ സൂക്ഷിച്ചുകൊല്ലുവിന്‍ "(മത്തായി 7:15)

Anonymous said...

ഇന്ന് ഈ വിവാദം ഉണ്ടാകുന്നവര്‍ക്കും മുന്നേ സഭയുടെ വിശ്വാസപ്രഖോഷനതിന്റെ സാക്ഷ്യമായി പ്രശോഭിച്ച കുരിശിനെ ചൊല്ലി ...മദ്ബഹായില്‍ വിരി ഇടുന്നതിനെ ചൊല്ലി ...സഭയിലെ പണ്ഡിതരായ പലരും ആവര്‍ത്തിച് ആവര്‍ത്തിച് പഠിപ്പിച്ചിട്ടും വ്യക്തമാക്കിയിട്ടും ഈ വിഷയത്തില്‍ വിവാദം ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്ന് വ്യക്തം ...
സിറോ മലബാര്‍ സിനഡില്‍ എല്ലാ മെത്രാന്മാരും ഒരുമിച്ചു എടുത്ത തീരുമാനത്തിനു ഒരു വിലയും കല്പ്പിക്കാതവരുടെ ഉദ്ദേശം എന്താണ് ...സഭാധികാരികള്‍ ഉണര്‍ന്നു പ്രവൃതിക്കുക

Anonymous said...

അതിനാല്‍ ഞങ്ങള്‍ 800 ഓളം മലയാളീ കുടുംബങ്ങള്‍ അമേരിക്കയുടെ
വിവിധ ഭാഗങ്ങളില്‍ നിന്നും ഫേസ് ബുക്ക്‌ കൂട്ടായ്മ വഴി ഒത്തു ചേര്‍ന്ന്
ലാറ്റിന്‍ കത്തോലിക്കാ പള്ളികളില്‍ പോവാന്‍ തീരുമാനിച്ചു..........


ആഹ്ലാദിപ്പിന്‍ ആഹ്ലാദിപ്പിന്‍ ...വോയിസില്‍ വന്ന ഒരു കമ്മെന്റ് ആണ് മുകളില്‍ ഇട്ടതു ..ഇതോടെ ഒരു പരിധിവരെ അവിടുത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്ന് കരുതാം ..സോസാമ്മയും പോകുമോ ...പണ്ട് പറങ്കികള്‍ വന്നപ്പോള്‍ സഭയെ ഒറ്റുകൊടുത്തവരുടെ സന്താങ്ങള്‍ എല്ലാം കൂട്ടത്തോടെ ഇപ്പോള്‍ ലത്തീന്‍ സഭയിലേക്ക് പോകുന്നെന് ..കൊച്ചാപ്പി ചെല്ലുന്നതോടെ ലത്തീന്‍ സഭയുടെ കാര്യം കട്ടപ്പുക ..പാവം മാര്‍പാപ്പ ...

Anonymous said...

പിപ്പിലാഥന്‍ said...

നമ്മുക്കും ഗമായേലിന്‍റെ ഉപദേശം സ്വീകരിക്കാം.
യേശുവിന്‍റെ മരണശേഷം ശിഷ്യര്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോളും കഠിനമായ എതിര്‍പ്പുകളും ജയില്‍ വാസവുമായിരുന്നൂ ഭലം. അവസാനം അവരെ (ശിഷ്യരെ ) വധിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ സകലര്‍ക്കും ആധാരണീയനായവനും ,അന്നത്തെ യഹൂദ സര്‍വകലാശാലയും( അത്രമാത്രം ന്യായപ്രമാണത്തിലും മറ്റു വിഷയങ്ങളിലും അവഗാഹമായ പാണ്ഡി‍ത്യമുണ്ടായിരുന്ന വ്യക്തി) സര്‍വോപരി നമ്മുടെ പൌലോസിന്‍റെ ഗുരുവും ആയ ഗമാലിയേല്‍ പറഞ്ഞത് ഇന്നും ഫലപ്രദവും മതവിശ്വാസത്തില്‍ അനുകരനീയവുമാണ്. {Acts 5:38-39-അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (ശിഷ്യരില്‍) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. അവര്‍ ഗമായേലിന്‍റെ ഉപദേശം സ്വീകരിച്ചു.} ഗമായേലിന്‍റെ ഉപദേശം വളരെ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.

നമ്മുക്കിത് ഇങ്ങനെ കാണാന്‍ ശ്രമിക്കാം {അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (സഭാധികരികളില്‍ ) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും( ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും) മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. ഗമായേലിന്‍റെ ഉപദേശം നമ്മുക്കും സ്വീകരിക്കാം.

Anonymous said...

ഈ അടുത്തകാലത്ത് കപ്പൂച്ചിന്‍ സന്യാസിവൈടികനായ ഫാ ബെനടിക്ട്റ്റ്‌ മാര്‍ത്തോമ്മ പാരബര്യ്ങ്ങലെപ്പറ്റി ആഴത്തില്‍ ഗവേഷണം നടത്തി .1995 ല്‍ "Origin of India's St.Thomas Christians: A Historiograpical Critique" എന്നാ പേരില്‍ തന്റെ ഗെവേഷനഗ്രന്തം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് .അതില്‍ മര്തോമാസ്ലീവായെപ്പറ്റിയും പ്രത്യേകം പ്രതിപാതിക്കുന്നുണ്ട് .മര്തോമാസ്ലീവാ അവരുടെ ക്രൈസ്തവവിശ്വാസത്തിന്റെ പ്രതീകമാണെന്നും അതിനെ മനിക്കെയനെന്നോ നെസ്തോരിയനെന്നോ വിളിക്കുന്നത്‌ ചരിത്രത്തിനോ പാരബര്യത്തിണോ നിരക്കുന്നതല്ലെന്നും ഭാരതനസ്രാനികളുടെ ഏറ്റവും പുരാതനമായ ക്രൈസ്തവ്പ്രതീകമാണെന്നും അദ്ദേഹം പറയുന്നു .

"These were revered because they were expressions of their christian faiuth .Labelling it "Manichean' or "Mestoruan" finds justification neither from tradition nor from history. The St. Thomas cross continues to be rightly venerated as it is the most ancient christian emblom as yet discovered in india"

(Benidict Vadakkekkara .Origin of India's St.Thomas Christians: A Historiograpical Critique,New Delhi,1995 .p,408)

Anonymous said...

Anonymous said...

യേശുവിനെ കൊല്ലാന്‍ ഉപയോഗിച്ച വസ്തു എന്ന കാരണത്താല്‍ ആണ് നാം കുരിശിനെ വണങ്ങുന്നത് എങ്കില്‍, യേശുവിനെ കയറില്‍ തൂക്കി കൊല്ലുകയായിരുന്നു എങ്കില്‍ നാം കയറിനെ വണങ്ങുമായിരുന്നോ?

തോക്കായിരുന്നു വെങ്കില്‍, തോക്കിനെയും ,കുത്തിവേച്ചയിരുന്നെങ്കില്‍ സിറിഞ്ചിനെയും , കുത്തി കൊന്നയിരുന്നെങ്കില്‍ കത്തിയെയും വണങ്ങിയേനെ കുറേപ്പേര് . ക്രൂശിത രൂപ വാദികള്‍ , കയറില്‍ തൂങ്ങിനില്‍ക്കുന്ന ആൾരൂപത്തെയും .......... ഒക്കെ വണങ്ങി ഒരു പരുവമാക്കിയേനെ !.

ഇവനെയൊക്കെ ക്കണ്ട പൌലോസ് " ഹാ ബുദ്ധിയില്ലാത്ത ഗലാത്തിയരെ" എന്ന് വിളിച്ചപോലെ , ഹാ ബുദ്ധിയും ബോധവും വിവരവും നഷ്ട്ടപ്പെട്ട ജനമേ എന്ന് വിളിച്ചേനെ !

Anonymous said...

പിന്നീടു തെരഞ്ഞെടുക്കപ്പെടുന്ന 140000 ബ്രെഹ്മചാരികള്‍ എത്തേണ്ട സ്ഥലം. "

ഒന്ന് ചുമ്മാ ഇരിക്ക് പിപ്പിലാഘാ..... പേടിപ്പിക്കുകയാണോ......അച്ചന്മാര്‍ക്ക് ഒരു കുഴപ്പമുണ്ട്! എന്താണന്നോ....ചുമ്മാതെ നുണ പറഞ്ഞു പേടിപ്പിക്കുന്നത്‌. അങ്ങനെ ഇത്രയും ബ്രെഹ്മചാരികള്‍ മാത്രമേ പിതാവും പുത്രനും വാനരുന്ന സ്ടളത് ചെല്ലുവുള്ളൂ എങ്കില്‍, എന്നെ പോലെ ഉള്ളവര്‍ താഴെ നരകത്തില്‍ കിടന്നു പിടക്കുമ്പോള്‍, പിപ്പിലാഥന്‍ മുകളില്‍ ഈശോന്റെ മടിയില്‍ ഉണ്ടോ എന്ന് ഞാന്‍ പ്രത്യേകം നോക്കും. അപ്പോള്‍ അവിടെ കാണണം. കാണുമല്ലോ.....!

Anonymous said...

മാര്‍ത്തോമ ക്രിസ്ത്യന്‍ എന്ന് പറഞ്ഞാല്‍ -- താന്‍ പറയുന്നത് പോലെ താമര കുരിശു വച്ച് ആരാധിക്കുന്നവര്‍ ആണോ?
എടൊ ഈ താമര കുരിശു പോവേതില്‍ തന്നെ ഉണ്ടാക്കിയതാണ്.
തോമ ശ്ലീഹ കേരളത്തില്‍ വന്നപ്പോള്‍ ഒരു കുരിശും കൊണ്ട് വന്നിട്ടില്ല കേട്ടോടോ മാര്‍ഗ വാസി.
പിന്നെ തനിക്കു പഴയ മാര്‍ത്തോമ ക്രിസ്തിയനികള്‍ ചെയ്തിരുന്നത് പോലെ എല്ലാം ചെയ്യണം എന്നുണ്ടെങ്കില്‍
അക്കാലത്തു ആണുങ്ങള്‍ മുടി നീട്ടി വളര്‍ത്തി കുടുമ്മി കെട്ടുകയും
പെണ്ണുങ്ങള്‍ മാറ് മറക്കാതെ നടക്കുകയും ചെയ്തിരിന്നു.
എന്താ താന്‍ ഇതിനു തയ്യാറാണോ ?

ഇതെഴുതിയ ശുംബന്‍ ആരാണോ? എടാ മന്ദഭുധി, പണ്ട് ആദവും ഹുവ്വയും തുണി ഇല്ലാതെ നടന്നു എന്നുവച്ച് നീയും നിന്റെ കുടുംബവും തുണി ഇല്ലാതെ ആണോട നടക്കുന്നത് പൊട്ടാ ശിരോമണി?
വിവരം ഇല്ലാതെ ഓരോരുത്തനും എന്തോക്കൊയോ വെറുതെ പുലമ്പുന്നു..പോയി ലാറ്റിന്‍ പള്ളി പോകെടാ ലാറ്റിന്‍കാര..നിയൊക്കെ പിന്നെന്തിനു സിറോ മലബാറില്‍ വരുന്നു

Anonymous said...

കള്ളന്‍ പവ്വത്തില് കള്ളപ്പേരില്‍ ഉണ്ടാക്കിയ കള്ള ക്ലാവര്‍


ക്രിസ്തുവിനെ മറയാക്കി, ക്രിസ്തുവില്‍നിന്നും ക്രിസ്തുമാര്‍ഗത്തില്‍നിന്നും മാറി നമ്മുടെ സ്വാര്‍ഥതക്ക്പറ്റിയതരത്തില്‍ യേശുവിന്‍റെ പേരില്‍ ഒരു പ്രസ്ഥാനത്തെ സ്ഥാപിച്ചെടുക്കുന്നതില്‍ സാത്താന്‍ ഒരളവുവരെ വിജയിച്ചിരിക്കുന്നു.

Anonymous said...

2010 ദു:ഖ വെളളിയായിച്ച ഫാ.സജിയെ പറഞ്ഞു വിട്ടതിന്‍റെ പേരില്‍, വട്ടനും പൊട്ടനും സന്തോഷം ആഘോഷിച്ചത് കളളും, പന്നി ഉലത്ത് കൂട്ടത്തില്‍ ബീഫ് ഫ്രൈ

ദു:ഖ വെളളി കളളുംപന്നി സന്തോഷം

Anonymous said...

സവ്കര്യമുല്ലവ്ന്‍ പള്ളിയില്‍ വന്നാല്‍ മതി ..അല്ലാത്തവനൊക്കെ ഭാര്യമാരേം കൊണ്ട് കാബരെക്കോ പബ്ബിലെക്കോ പൊക്കോ ...അവിടെയാകുംബം പിരിവില്ലല്ലോ ...

October 1, 2011 10:09 PM
---------------------------------
ഇതെന്താ സ്നേഹിതാ ഇപ്പറയുന്നത്‌. സദ്യ ഉണ്ണാന്‍ പോകുമ്പോള്‍ ആരെങ്കിലും പൊതിച്ചോറും ആയി പോകുമോ? ഓ.ഓ .ഒരു കാര്യം ശെരിയാ. ഭാര്യമാര്‍ എന്നാണല്ലോ പറഞ്ഞത്. ഭാര്യ എന്നല്ലല്ലോ? അല്ലെ?

Anonymous said...

ലത്തിന്‍ ഇടവകയിലെ ഒരു അംഗമാണ് ഞാന്‍. പലരും സുറിയാനി പള്ളി വിട്ടു ലത്തീന്‍ പള്ളിയിലേക്ക് വരാന്‍ പോകുന്നുവെന്ന് ഈ ബ്ലോഗ്ഗില്‍ കൂടി പറയുന്നത് കേട്ടു. വരുന്നതിനെ ഒരു ക്രൈസ്തവന്‍ എന്ന നിലയില്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷെ വന്നിട്ട് കുര്‍ബാനയും കണ്ടു മടങ്ങി പോയ്കോണം. അല്ലാതെ നിങ്ങളുടെ സ്വന്തം പള്ളികളില്‍ കാണിക്കുന്ന കുത്തി തിരുപ്പും ചെറ്റത്തരവും ഇവിടെ ഇറക്കാമെന്ന മോഹമുമായി വന്നാല്‍.... അതൊന്നും നടക്കുകയില്ല. നടത്തുകയും ഇല്ല. നിങ്ങളുടെ പള്ളികളൊക്കെ നസിപ്പിച്ചിട്ടു ഞങ്ങളുടെയും കൂടെ നസിപ്പിക്കാനായിട്ടാണ് വരവെങ്കില്‍ മുട്ട് കാലു തള്ളി ഒടിക്കും. ങ്ങ് ഹും .. portughese കാരുടെ കാലം മുതല്‍ നിങ്ങളുടെ ഇടയില്‍ കുത്തി തിരുപ്പുണ്ടാക്കിയത് ഞങ്ങള്‍ ലത്തീന്‍ കാരാണോ? ഒരു പാരമ്പര്യം പറയുന്ന ആള്‍ക്കാര്‍. നിങ്ങളെ ഓര്‍ത്തിട്ടു ഞങ്ങള്‍ ലത്തീന്‍ കാര്‍ക്ക് പുച്ഛമാണ് കേട്ടോ.

Anonymous said...

ഞാന്‍ Tom Varkey പറയുന്നത് പോലെ ചെയ്യാന്‍ തീരുമാനിച്ചു. ഇനി എല്ലാ കാര്യങ്ങളും ബൈബിളില്‍ നോക്കിയിട്ടേ ചെയ്യുന്നുള്ളൂ. പക്ഷെ ഒരു കുഴപ്പം. യേശു എന്നെങ്കിലും കക്കൂസില്‍ പോയതായിട്ടു കാണുന്നില്ല. മുത്രം ഒഴിച്ചതായിട്ടും കാണുന്നില്ല, ഇങ്ങനെ കാണാത്തതായി ഒത്തിരി കാര്യങ്ങള്‍. തുവാല ഉപയോഗിച്ചോ? പാന്റ്സ് ഇട്ടിരുന്നോ. വെള്ളം കുടിചിരുന്നുവോ. എന്ന് തുടങ്ങി ഒത്തിരി കാര്യങ്ങള്‍ അറിയാന്‍ ഉണ്ട്. ആകെ confusion ആയി. Tom Varkey പറഞ്ഞു തരുമോ?

Anonymous said...

ലത്തീന്‍കാരുടെ കളി കണ്ടു വിവരമില്ലാത്ത കുറച്ചു സീറോ മലബാറുകാര്‍ അവരുടെ കൂടെ കൂടി സഭക്കെതിരെ തിരിഞ്ഞു. ഇപ്പോള്‍ അവര്‍ക്ക് കുറച്ചൊക്കെ വിവരം വെച്ചു. ഇത് ലത്തീന്‍ വല്കരണത്തിന്റെ ഭാഗമാണെന്ന്!ചിലര്‍ പറയുന്നത് കേട്ടു,ഈ കളി ഞങ്ങള്‍ക്ക് മനസ്സിലായില്ല എന്ന്. സീറോ മലബാറുകാര്‍ സ്വന്തം പാരമ്പര്യം നിലനിര്‍ത്തി സഭയുടെ തീരുമാനങ്ങള്‍ അങ്ങീഗരിച്ചു മുന്നോട്ടു പോകുക!

Anonymous said...

ക്ലാവ൪ വാദികള്‍

സിറോ മലബാര്‍ സിനഡില്‍ എല്ലാ മെത്രാന്മാരും ഒരുമിച്ചു എടുത്ത തീരുമാനത്തിനു ഒരു വിലയും കല്പ്പിക്കാതവരുടെ ക്ലാവ൪ വാദികളുടെ ഉദ്ദേശം എന്താണ് ?

സഭാധികാരികള്‍ ഉണര്‍ന്നു പ്രവൃതിക്കുക

സിറോമലബാര്‍ സിനഡില്‍ എല്ലാ മെത്രാന്മാരും ഒരുമിച്ചു എടുത്ത തീരുമാനത്തിനു ഒരു വിലയും കല്പ്പിക്കാതവരുടെ ക്ലാവ൪ വാദികളുടെ ഉദ്ദേശം എന്താണ് ?

സഭാധികാരികള്‍ ഉണര്‍ന്നു പ്രവൃതിക്കുക

Anonymous said...

പത്രോസിന്‍റെ സിംഹാസനം വിട്ടു

തോമാശ്ലീഹായുടെ സിംഹാസനത്തെ
പൊക്കിപിടിക്കുന്നവ൪ പിന്നേ എന്തിനാണ് മാ൪പ്പാപയുടെ ബൈബിളിന്‍റെ ആവശൃം.
ക്ലാ൪ മാത്രം പൊക്കി ക്ലാ൪ കു൪ബാന ചൊല്ലിയാപോരെ എന്തിനാണ് ബൈബിള്‍.


അതിനു പത്രോസിനോ തോമസിനോ സിംഹാസനം പോയിട്ട് ഒരു കുരണ്ടി പോലുമുണ്ടായിരുന്നതായി എങ്ങും എഴുതിയിട്ടില്ല . അവരുടെ സിംഹാസനം സ്വര്‍ഗത്തില്‍ ലഭിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത് . സിംഹാസനമുള്ളത് ഇന്നത്തെ ആള്‍ക്കര്‍ക്കാന്.

Anonymous said...

Anonymous said...
പിപ്പിലാഥന്‍ said...

നമ്മുക്കും ഗമായേലിന്‍റെ ഉപദേശം സ്വീകരിക്കാം.
യേശുവിന്‍റെ മരണശേഷം ശിഷ്യര്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോളും കഠിനമായ എതിര്‍പ്പുകളും ജയില്‍ വാസവുമായിരുന്നൂ ഭലം. അവസാനം അവരെ (ശിഷ്യരെ ) വധിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ സകലര്‍ക്കും ആധാരണീയനായവനും ,അന്നത്തെ യഹൂദ സര്‍വകലാശാലയും( അത്രമാത്രം ന്യായപ്രമാണത്തിലും മറ്റു വിഷയങ്ങളിലും അവഗാഹമായ പാണ്ഡി‍ത്യമുണ്ടായിരുന്ന വ്യക്തി) സര്‍വോപരി നമ്മുടെ പൌലോസിന്‍റെ ഗുരുവും ആയ ഗമാലിയേല്‍ പറഞ്ഞത് ഇന്നും ഫലപ്രദവും മതവിശ്വാസത്തില്‍ അനുകരനീയവുമാണ്. {Acts 5:38-39-അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (ശിഷ്യരില്‍) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. അവര്‍ ഗമായേലിന്‍റെ ഉപദേശം സ്വീകരിച്ചു.} ഗമായേലിന്‍റെ ഉപദേശം വളരെ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു.

നമ്മുക്കിത് ഇങ്ങനെ കാണാന്‍ ശ്രമിക്കാം {അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നൂ ഈ ആളുകളില്‍നിന്ന് (സഭാധികരികളില്‍ ) അകന്നു നില്‍ക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക . ഈ ആലോചനയും ഉദ്യമവും( ക്രൂശിതരൂപവും മാര്‍ത്തോമ്മാക്കുരിശും) മനുഷ്യരില്‍നിന്നാണെങ്കില്‍ പരാജയപ്പെടും മറിച്ചു ദൈവത്തില്‍ നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്ക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ ഏണ്ണപ്പെടുകയും ചെയ്യും. ഗമായേലിന്‍റെ ഉപദേശം നമ്മുക്കും സ്വീകരിക്കാം.

October 3, 2011 4:23 PM

Anonymous said...

pippiladan keep writing . you are our reply to scripture manupalating ignorent tom vakey

Anonymous said...

who is this pippiladan?
I mail him two questeions , but he vever respond to me.if you don't get them , here it is
is it apropriate to do all prayer, maas, and oppees for dead?
from biblical point of view?

sophy

Anonymous said...

Its ironic to note the following: There was no dress code for anyone in boston church till last sunday. On Sept 30, the boston community paid a dear price to get the St Jeremiah's church and it did not take 30 minutes for the priest to announce that he will not offer eucharist to boys who dont have full pants (darn, this is not even enforced in kerala) or women without head scarves. Can we get a little bit more creepy ?

Anonymous said...

Anonymous said...
ഞാന്‍ Tom Varkey പറയുന്നത് പോലെ ചെയ്യാന്‍ തീരുമാനിച്ചു. ഇനി എല്ലാ കാര്യങ്ങളും ബൈബിളില്‍ നോക്കിയിട്ടേ ചെയ്യുന്നുള്ളൂ. പക്ഷെ ഒരു കുഴപ്പം. യേശു എന്നെങ്കിലും കക്കൂസില്‍ പോയതായിട്ടു കാണുന്നില്ല. മുത്രം ഒഴിച്ചതായിട്ടും കാണുന്നില്ല, ഇങ്ങനെ കാണാത്തതായി ഒത്തിരി കാര്യങ്ങള്‍. തുവാല ഉപയോഗിച്ചോ? പാന്റ്സ് ഇട്ടിരുന്നോ. വെള്ളം കുടിചിരുന്നുവോ. എന്ന് തുടങ്ങി ഒത്തിരി കാര്യങ്ങള്‍ അറിയാന്‍ ഉണ്ട്. ആകെ confusion ആയി. Tom Varkey പറഞ്ഞു തരുമോ?

October 3, 2011 10:16 PM

very good one

Anonymous said...

ഞാന്‍ Tom Varkey പറയുന്നത് പോലെ ചെയ്യാന്‍ തീരുമാനിച്ചു. ഇനി എല്ലാ കാര്യങ്ങളും ബൈബിളില്‍ നോക്കിയിട്ടേ ചെയ്യുന്നുള്ളൂ. പക്ഷെ ഒരു കുഴപ്പം. യേശു എന്നെങ്കിലും കക്കൂസില്‍ പോയതായിട്ടു കാണുന്നില്ല. മുത്രം ഒഴിച്ചതായിട്ടും കാണുന്നില്ല, ഇങ്ങനെ കാണാത്തതായി ഒത്തിരി കാര്യങ്ങള്‍. തുവാല ഉപയോഗിച്ചോ? പാന്റ്സ് ഇട്ടിരുന്നോ. വെള്ളം കുടിചിരുന്നുവോ. എന്ന് തുടങ്ങി ഒത്തിരി കാര്യങ്ങള്‍ അറിയാന്‍ ഉണ്ട്. ആകെ confusion ആയി. Tom Varkey പറഞ്ഞു തരുമോ?
October 3, 2011 10:16 PM

ഇത് എഴുതിയതാരാണ്.
ടോംവ൪ക്കി മേല്‍വിലാസം കൊടുത്താണ് എഴുതുന്നത്.
നിന്‍റെ രോഗം മുത്രം പോവാത്തതാണ് എന്ന് വായനക്കാ൪ക്ക് മനസിലായി.
ഈ രോഗിക്ക് മേല്‍വിലാസം ഇല്ലേ.
അങ്ങാടിയത്തും പവ്വത്തിലും കക്കൂസില്‍ പോയതായിട്ടു കാണുന്നില്ല. മുത്രം ഒഴിച്ചതായിട്ടും കാണുന്നില്ലേ.
നിന്‍റെ പാരന്‍സും കാണിച്ച് തന്നില്ലേ.
നീ അമേരിക്കയിലായതുകൊണ്ട് നിന്‍റെ പാരന്‍സ് വന്നിട്ട് തുവാല ഉപയോഗിച്ചാണ് കക്കൂസയിലെ സവാരിഗിരിഗിരി കാണിച്ച് കൊടുത്തില്ലേ?
നീ, പെണ്ണ് കെട്ടുന്നതിന് മുബ് നിന്‍റെ പാരന്‍സ് എല്ലാം കാണിച്ച് തന്നതിനുശേഷമാണോ, നീ പെണ്ണ് കെട്ടിയത്.
നിനക്ക് എങ്ങനേയൊക്കേ എഴുതാന് നാണമാവുകയില്ലേ വിവരദോഷി.

പിപ്പിലാഥന്‍ said...

Anonymous said...

പിന്നീടു തെരഞ്ഞെടുക്കപ്പെടുന്ന 140000 ബ്രെഹ്മചാരികള്‍ എത്തേണ്ട സ്ഥലം. "

ഒന്ന് ചുമ്മാ ഇരിക്ക് പിപ്പിലാഘാ..... പേടിപ്പിക്കുകയാണോ......അച്ചന്മാര്‍ക്ക് ഒരു കുഴപ്പമുണ്ട്! എന്താണന്നോ....ചുമ്മാതെ നുണ പറഞ്ഞു പേടിപ്പിക്കുന്നത്‌. അങ്ങനെ ഇത്രയും ബ്രെഹ്മചാരികള്‍ മാത്രമേ പിതാവും പുത്രനും വാനരുന്ന സ്ടളത് ചെല്ലുവുള്ളൂ എങ്കില്‍, എന്നെ പോലെ ഉള്ളവര്‍ താഴെ നരകത്തില്‍ കിടന്നു പിടക്കുമ്പോള്‍, പിപ്പിലാഥന്‍ മുകളില്‍ ഈശോന്റെ മടിയില്‍ ഉണ്ടോ എന്ന് ഞാന്‍ പ്രത്യേകം നോക്കും. അപ്പോള്‍ അവിടെ കാണണം. കാണുമല്ലോ.....!

October 3, 2011 4:51 PM



സ്വര്‍ഗ്ഗവും സ്വര്‍ഗരാജ്യവും തമ്മിലുള്ള വ്യത്യാസം മിക്കവര്‍ക്കും അറിഞ്ഞുകൂടാ, സ്വര്‍ഗമെന്നാല്‍ അത്ത്യുന്നതനായ ദൈവത്തിന്റെ സ്ഥലമാണ് , സ്തെഫാനോസ് ദര്‍ശനത്തില്‍ കണ്ട (സ്ഥലം-Act 7:35) പിതാവും പുത്രനും ഇപ്പോള്‍ വാണരുളുന്ന സ്ഥലം-പിന്നീടു തെരഞ്ഞെടുക്കപ്പെടുന്ന 140000 ബ്രെഹ്മചാരികള്‍ എത്തേണ്ട സ്ഥലം.

പിന്നെ നന്നായി ജീവിച്ചവര്‍, മത്തായി സ്വര്‍ജരാജ്യമെന്നും, മറ്റുള്ളവര്‍ ദൈവരാജ്യമെന്നും പറയുന്ന, നഷ്ട്ടപ്പെട്ട പാറുദീസ പുനസ്ഥാപിക്കുമ്പോള്‍ (പുതിയ ആകാശവും പുതിയ ഭൂമിയുമുള്ള), ആദവും ഹവ്വയും താമസിച്ച- ഇപ്പോള്‍ ഗരൂബുകള്‍ കാവല്‍ നില്‍ക്കുന്ന പാറുദീസയിലായിരിക്കും യേശുവിനോടൊപ്പാം നിത്യത ചിലവിടുക. ദൈവത്തിനെ ആദിമ ഉദ്ദേശത്തിനു യാതൊരു മാറ്റവും വന്നിട്ടില്ല , ആദവും ഹവ്വയും സ്വര്‍ഗത്തിലല്ലായിരുന്നുവെന്നും,ഭൂമിയില്‍ (പാറുദീസയിലായിരുന്നെന്നും). ഓര്‍ക്കുക. അതിനെയാണ് മത്തായി സ്വര്‍ഗരാജ്യമെന്നും മറ്റുള്ളവര്‍ ധൈവരാജ്യമെന്നും പറയുന്നത് . ഒരുകാര്യം ശ്രദ്ധിക്കുക സ്വര്‍ഗം നമ്മുക്കുള്ളതാണെങ്ങും പറഞ്ഞിട്ടില്ല , അഥവാ ഉണ്ടെങ്കില്‍ തര്‍ജിമപിശകാകാനെ വഴിയോള്ളൂ. സ്വര്‍ഗരാജ്യം അഥവാ ദൈവരാജ്യം നമ്മുക്കുള്ളതാനെന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. മത്തായി സ്വര്‍ഗരാജ്യമെന്നു പറയാനൊരു കാരണമുണ്ട് , ദൈവമെന്നു പറഞ്ഞാല്‍ പാപമാണെന്നു രണ്ടാം കല്പന തെറ്റിദ്ധരിച്ച യഹൂദ ജനത്തിനാണ് മത്തായി സുവിശേഷമെഴുതിയത്. അതുകൊണ്ട് ദൈവമെന്ന പദം പരമാവധി മത്തായി ഒഴിവാക്കുകയായിരുന്നൂ. മലയിലെ പ്രസംഗത്തില്‍ പ്രതിഫലമായി ഭൂമിയവകാശമാക്കും, സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാണ്‌ , ദൈവത്തെ കാണും , എന്നെ ഒരേഅര്‍ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. അതേപോലെ ഒരു കള്ളനോട് ( നല്ല കള്ളന്‍ എന്നോ ,വലതുവശത്തെ കള്ളന്‍ എന്നോ ഒന്നും ഇല്ലങ്കിലും നമ്മളങ്ങനെ പറയുന്നൂ.) പറഞ്ഞത് സ്വര്‍ഗത്തില്‍ പോകുമെന്നല്ല , ഇന്നെന്നോടുകൂടി പറുദീസയിലിരിക്കും എന്നാണ് , അന്ന് യേശു സ്വര്‍ഗത്തിലേക്ക് പോയിട്ടില്ലെന്ന് നമ്മുക്കറിയാമല്ലോ. അന്ന് യേശു ഇരുന്ന സ്ഥലം ( ഭൂമിയാണ്‌)പറുദീസ . സ്വര്‍ഗമല്ല പറുദീസഎന്ന് മനസ്സിലായെന്നു കരുതുന്നൂ. പല പറുദീസ കഴിവുകളും നഷ്ട്ടപ്പെട്ട നമ്മുക്ക് ഇപ്പോള്‍ പൂര്‍ണമായി ഗ്രഹിക്കാന്‍ പറ്റുന്നില്ല എന്ന് മാത്രം. ജന്മനാ അന്ധനും ബധിരനുമായ ഒരുവ്യക്തിയോടു എത്രമാത്രം വിശദീകരിച്ചാലും ഈ ഭൂമിയുടെ അനുഭവം പൂര്‍ണമായി മനസില്ലാക്കാന്‍ സാധിക്കാത്തപോലെയാണ്, നമ്മള്‍ പറുദീസയെ മനസിലാക്കാന്‍ ശ്രമിക്കുന്നത്. പറഞ്ഞത് സ്വര്‍ഗ്ഗവും നരകവുമാല്ലാതെ സ്വര്‍ഗരാജ്യം എന്നൊരു സ്ഥലം കൂടി യുണ്ട് , നല്ല മഹാഭൂരിപക്ഷവും അവിടെയായിരിക്കും,കപട ഭക്തനായ ഞാന്‍ അവിടെത്തില്ല എന്നാണെന്‍റെ അഭിപ്രായം. നല്ല പ്രവര്‍ത്തികള്‍ ചെയ്യുക എന്നത് മാത്രമാണവിടെയെത്താനുള്ള ഏക വഴി. ഉപദേശം കൊണ്ടൊരു പ്രയോജനവുമില്ല.

സമയം കിട്ടിയാല്‍ വെളിപാട് 14:4 വായിക്കുക , ചിലപ്പോള്‍ മനസിലായെന്നു വന്നേക്കാം.

സ്നേഹത്തോടെ പിപ്പിലാഥന്‍.