ഞങ്ങളുടെ ഗാര്‍ലാന്‍ഡ് ലേഖകന്‍
|
മുടിഞ്ഞ വീട് |
ഗാര്ലണ്ടില് കുളം കലക്കി മീന്‍ പിടിച്ചുകൊണ്ടിരിക്കുന്ന ശവപ്പെട്ടി ജോജി വീണ്ടും വലിയൊരു തട്ടിപ്പുമായി രംഗത്തെത്തുന്നു. കുളം കലക്കി നല്ല പരിചയമുള്ള ഇദ്ദേഹം ഒരു കുളം തന്നെ മേടിക്കാന്‍ ഒരടിയന്തിര പൊതുയോഗം നാളെ ആദ്ധ്യത്തെ കുര്‍ബാനയ്ക്ക് ശേഷം വിളിച്ചു കൂട്ടിയിരിക്കുന്നു. പൊതുയോഗം വിളിക്കാന്‍ കാനോന്‍ നിയമ അനുശാസ്സിക്കുന്ന കുറഞ്ഞ സമയം പോലും അനുവദിക്കാതെ വെറും 10 മണിക്കൂര്‍ നോട്ടീസ് കൊടുത്താണ് ഈ പൊതുയോഗം വിളിക്കുന്നത്. ഈ പൊതുയോഗത്തിന് വേണ്ടിയുള്ള അറിയിപ്പുകള് വോയിസ് മെസ്സേജ്കളായി ഗാര്‍ലന്‍ഡിലെ ജനങ്ങളുടെ ഫോണില്‍ വന്നുകൊണ്ടിരിക്കുന്നു.
|
അടിപൊളി നീന്തല്‍ക്കുളം |
നീന്തല്‍ക്കുളമുള്ള ഒരു പഴഞ്ചന്‍ തല്ലിപ്പൊളി വീട് നീന്തല്‍ക്കുളമുണ്ട് എന്ന ഒറ്റ കാരണത്താല്‍ മാത്രമാണ് മേടിക്കുന്നത് എന്നാണു അറിയാന്‍ കഴിഞ്ഞത്. 1978 ല്‍ പണിത ഈ വീടിന്റെ വില ഏകദേശം 118000 ഡോളറാണ്. ഇപ്പോള്‍ ശവപ്പെട്ടി താമസിക്കുന്ന വീടിനും ഏകദേശം ഈ വിലയാണ്. പക്ഷെ ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നീന്തല്‍ക്കുളമില്ല. പുരോഹിതനാണെന്ന് പറഞ്ഞിട്ടെന്തു കാര്യം. നീന്താന്‍ മോഹം തോന്നിയാല്‍ കുളം കലക്കിയാണെങ്കിലും അത് മേടിക്കതെന്തു ചെയ്യും. അത് എങ്ങിനെയും മേടിച്ചു കൊടുക്കാന്‍ ഗാര്‍ലന്‍ഡിലെ ക്ലാവരുകാര്‍ തയ്യാറുമാണ്. ശവപ്പെട്ടിയുടെ കൂടെ ഇനി ഏതൊക്കെ ക്ലാവരുകാരാണ് ഈ കുളത്തില്‍ നീന്തിത്തുടിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം. ഇതു പോലത്തെ കള്ള പുരോഹിതരെ ചുമക്കാനുള്ള നമ്മുടെ വിധിയെ ഓര്‍ത്തു സഹതാപം തോന്നുന്നു. വീണ്ടും ഗാര്‍ലണ്ട് ജനങ്ങള്‍ വിഡ്ഢികളാക്കപ്പെടുകയാണെന്ന് അവര്‍ തിരിച്ചറിയും എന്ന് നമുക്ക് പ്രത്യാശിക്കാം.
ശവപ്പെട്ടി മേടിക്കാനൊരുങ്ങുന്ന നീന്തല്‍ക്കുളത്തിന്റെയും വീടിന്റെയും ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നത് കാണുക.
26 comments:
ശവപ്പെട്ടി ജോജിക്ക് സ്വിമ്മിംഗ് പൂളില്‍ കുളിച്ചു രസിക്കാന്‍ മോഹം
ജീന്‍സ് ഊരി വെച്ചിട്ടാണോ ശവപ്പെട്ടില് നീന്തി കുളിക്കാന്‍ പോകുന്നത്.
താമര കുളമാണോ,അണ്ണാ ഇത്. നീന്തല്‍ കുളമാണോ ഇത് അണ്ണാ.
മുടിഞ്ഞ വീട്, മുടിഞ്ഞ പുത്രന്റെ വീട്. അങ്ങാടി പുത്രന്റെ വീട്.
കോപ്പലിലെ ഒഴിയാബാത നീന്തല്‍ കുളം അവ൪ വെറുതേ തരുമല്ലോ, പിന്നേന്തിനാണ് നമ്മുക്ക് വേറേയൊരു നീന്തല്‍ കുളം.
ശവപ്പെട്ടി മേടിക്കാനൊരുങ്ങുന്ന വീട്
School #3 Type: H
Bed/Bath Features
Built-ins
Linen Closet
Walk-in Closets
Additional Rooms
Utility Room on 1st Floor
Utility Dimensions: 8 x 6
Dryer Hookup (Electric)
Full-Size Washer/Dryer Area
Separate Utility Room
Washer Hookup
Other Room on 1st Floor
Other Room #1 Dimensions: 7 x 5
Parking & Garage
Total Covered Parking: 2
# of Garage Spaces: 2
Attached Parking
Covered Parking
Garage Door Opener
Rear
Garage Dimensions: 19 x 18
Building Information
Preowned Construction
Brick Construction
Siding
Composition Roof
On Slab
Property Information
Sq. Ft.: 1,941
Sq. Ft. Source: Tax
Parcel ID: 26297500010180000
ശവപ്പെട്ടി ജോജിക്ക് സ്വിമ്മിംഗ് പൂളില്‍ കുളിച്ചു രസിക്കാന്‍ മോഹം
പൂത്ത പണം ആരാണ് കൊടുക്കുന്നത്. ജെനങ്ങളെ വെട്ടിച്ചും തട്ടിച്ചും കാട്ടികൂട്ടുന്ന തോനൃവാസങ്ങള് ആരും പറയാഞ്ഞിട്ടാണോ കാണിച്ചുകൂട്ടുന്നത്.
ശവപ്പെട്ടി മേടിക്കാനൊരുങ്ങുന്ന വീട്,
ഖദ്ദാഫിയുടെ രാജകൊട്ടരവും പന്നെ ഒരു പുഴയും.
ഗാര്ലണ്ടില് കുളം കലക്കി മീന്‍ പിടിച്ചുകൊണ്ടിരിക്കുന്ന ശവപ്പെട്ടി ജോജി വീണ്ടും വലിയൊരു തട്ടിപ്പുമായി രംഗത്തെത്തുന്നു. കുളം കലക്കി നല്ല പരിചയമുള്ള ഇദ്ദേഹം ഒരു കുളം തന്നെ മേടിക്കാന്‍ ഒരടിയന്തിര പൊതുയോഗം
ഊ കുളത്തില്‍ പതിനായിരൊത്തോന്ന് മീനേ പിടിച്ചിടാനൊരുക്കം.
സ്ത്രീകൃഷ്ണന് പതിനായിരൊത്തോന്ന് ഭാരൃമാരൊളളതുകൊണ്ട് ശവപ്പെട്ടി ജോജിക്ക് ഇന്തുകൊണ്ടായികൂടാ പതിനായിരൊത്തോന്ന് മീന്‍.
1978 ല്‍ പണിത ഈ വീടിന്റെ വില ഏകദേശം 118000 ഡോളറാണ്. ഇപ്പോള്‍ ശവപ്പെട്ടി താമസിക്കുന്ന വീടിനും ഏകദേശം ഈ വിലയാണ്. പക്ഷെ ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നീന്തല്‍ക്കുളമില്ല.
പത്രോസ്ലീഹ കടലില്‍ നീന്തികുളിച്ച് മീന്‍ പിടിച്ചതുകൊണ്ടല്ലേ യേശു പത്രോസിനേ തിഞ്ഞ് എടുത്തത്. കടല്‍ അടുത്തില്ലാത്തതുകൊണ്ടല്ലേ നീന്തല്‍ക്കുളം വാങ്ങാമെന്ന മോഹം തെറ്റല്ല. വെറുതേ അല്ല ശവപ്പെട്ടി ജോജിയുടെ തുട കാണ്ക്കാമല്ലോ.
പിപ്പിലാടന് , പെന്തകൊസ്ഥാനെന്നും, യെഹോവസാക്ഷിയനെന്നും,ശശേരിയനെന്നും, അന്ഗാടിയത്താനെന്നും ,കത്തോളികാനാനെന്നും , റോയ് അച്ചനാനെന്നും ,ടോം വര്‍ക്കിയും ലാദനും ,കൊച്ചാപ്പിയും ഒരാളാണെന്നും , യെഹൂധനാനെന്നും ,കുഴിവേട്ടുബബ്യ്യനെന്നും ,അന്തിക്രിസ്തുആനെന്നും ഒക്കെ കേള്‍ക്കുന്നൂ . അതോ ഇത് ജോ ജോ തന്നെയാണോ ?
ഇക്കാലത്തെ അച്ചന്മാരൊക്കെ പോകുന്ന ഒരു പോക്കെ?പാലായിലെ റബ്ബര്‍ വെട്ടുകാരന് തോമയുടെ മകനും വേണം നീന്തല്‍ക്കുളം.മനുഷ്യന്റെ ഓരോരോ ആഗ്രഹങ്ങളെ?ആഗ്രഹങ്ങളാണ് എല്ലാ ദുക്കങ്ങള്ക്കും കാരണം എന്ന് ബുദ്ധന് പറഞ്ഞതോര്ത്തിരുന്നാല് കൊള്ളാം.
ഒരച്ചന് താമസ്സിക്കാനാണോ ഇത്രയും വലിയ ബെഡ് റൂം?എന്തെല്ലാം സൌകര്യങ്ങള്‍?അല്പ്പന് അര്‍ദ്ധരാത്രിക്കും കുട പിടിക്കുമെന്ന് കേട്ടിട്ടെയുള്ളൂ.ഇപ്പോള്‍ കണ്ടു.
ഇക്കാലത്ത് അച്ചന്മാര്‍ക്കാണ് കോള്‍ മുഴുവനും.അഞ്ചു പൈസ tax കൊടുക്കേണ്ട.സുഖമായ ഫ്രീ ശാപ്പാട്.മേലനങ്ങാതെ സുഖ ജീവിതം.കിമ്പളവും ശമ്പളവും വേറെ.കാര്‍,ഗ്യാസ് തരുണീമണികള്‍ എന്നിവ വേറെ.വലിയ വീട്,ഇന്‍ഷുറന്‍സ് എല്ലാം ഫ്രീ.കല്യാണം കഴിക്കാതെ തന്നെ കുടുംബ ജീവിതത്തിന്റെ എല്ലാ സുഖവും നുകരുകയും ചെയ്യാം.ചുമ്മാ ഒന്ന് നിന്നുകൊടുത്താല്‍ വടവാതൂരുനിന്നു അച്ഛനാക്കി ഏതു നാറിയെയും വിടുകയും ചെയ്യും.എന്തൊരു സുഖം.
swimming pool വാങ്ങി കഴിഞ്ഞു കൂടെ കുളിക്കാന്‍ നല്ല തരുണീ മണികളെയും വേണമെന്ന് പറഞ്ഞാല്‍ നല്ല ചൈനീസ് ഉരുപ്പടികളെ ഇറക്കുമതി ചെയ്തു കൊടുക്കണം. അച്ചന്മാരായി പോയെന്നു വെച്ചു നമ്മളെ പോലെ അവര്‍ക്കും വിചാരങ്ങളും വികാരങ്ങളും ഒക്കെ ഉള്ളവര്‍ അല്ലെ. വെറുതെ അല്ല പിപ്പിലാടന് പറഞ്ഞത് നമ്മുടെ വരുമാനത്തിന്റെ ഒരു നല്ല ഓഹരി അച്ചന്മാര്ക്ക് കൊടുക്കണം എന്ന്. മറ്റുള്ളവരുടെ നെറ്റിയിലെ വിയര്‍പ്പു കൊണ്ട് അപ്പം ഭക്ഷിക്കുക എന്നെങ്ങാനും ബൈബിളില്‍ പറഞ്ഞിട്ടുണ്ടോ ആവോ? സ്വന്തം ആയാലും മറ്റുള്ളവരുടെത് ആയാലും നെറ്റി അല്ലെ, രണ്ടിനും ഒരര്‍ത്ഥം തന്നെ എന്നൊരു ന്യായം പറഞ്ഞു കൂടായ്ക ഇല്ല.
ഈ പ്രതിസന്ധിഘട്ടത്തില്‍ ഞങ്ങളെ കൈവെടിയരുതേ എന്ന് ഞങ്ങളുടെ വായനക്കാരോട് ഞങ്ങള്‍ എളിമയോടെ അഭ്യര്‍ദ്ധിക്കുകയാണ്.
വായനക്കാരോടല്ല, ശശ്ശേരി അച്ഛനോട് തന്നെ സങ്കടം ഉണര്ത്തിക്കുന്നതാണ് ബുദ്ധി. അദ്ദേഹം പ്രതിവിധി നിര്ധേസിക്കും. editor ആയി രണ്ടക്ഷരം എഴുതി തരുകയും ചെയ്യും. എന്തായാലും നാട്ടില്‍ നിന്നും 8-10 MST അച്ചന്മാര്ക്ക് കൂടി അമേരിക്കയിലേക്ക് വരാനുള്ള സാധ്യത തെളിഞ്ഞു കാണുന്നുണ്ട്.
ഗാ൪ലാഡില് പുതിയ പളളി പണിത കൂട്ടത്തില്‍ എന്തുകൊണ്ട് പളളിവളപ്പില്‍ പുതിയ വീട് അച്ഛന് താമസിക്കാ൯ വേണ്ടി പണിതില്ല?
മുടിഞ്ഞ വീട് ഉളളപ്പോള്‍ എന്തിന് മറ്റൊരു മുടിഞ്ഞ വീടും അതിന്റെ കൂടെ മുടിഞ്ഞ നീന്തല്‍ക്കുളം എന്തിന് വാങ്ങുന്നു?
പളളി പിക്നിക്ക് നീന്തല്‍ക്കുളത്തിനു ചുറ്റുമാണോ, ഇനി മുതല്‍?
ശവപ്പെട്ടി ജോജിയുടെ അഴിമതികള്‍ നി൪ത്തലാക്കുക!
ശവപ്പെട്ടി ജോജിയെ എത്രയുംപെട്ടന്ന് നാട് കടത്തുക!
ശവപ്പെട്ടി ജോജിയെന്നെ മുടിഞ്ഞ അങ്ങാടിപുത്രനേ നാട് കടത്തുക!
പുതിയ പളളിക്ക് പഴയ വീടുളളപോള്, പുതിയ വീടിനു പകരം എന്തിന് മറ്റൊരു പഴ വീട് വാങ്ങുന്നു, ശവപ്പെട്ടി ജോജി??????????
I appreciate the activities of the new priest. Many people believed that the ward construction, that made by old priest who was always leaning toward the one group, is not scientific. Couragously, the new priest announced at the church that because of complaints from various corners and of my belief we would constitute a sub committee to review this issue. Another thing he withdrew the decision taken by the old priest that church was taking care of one person by giving money, who treated illeagely to one co parish member. I feel that he will also stop the prayer for the dead persons after sunday mass which is against the tradition of the Syromalabar belief. That prayer can be done in another days. Another important matter, not to be allowed the presidents of various organisation under the church to involve in the parish council. According to the rule the parish counicl, one - third of the total members can be the nominated and other elected members can have the chance to call the council body. Wish you all the best to the new priest
ഈ പഴയ വീട് മേടിക്കാന്‍ എത്ര പൈസ വേണമെങ്കിലും ശവപ്പെട്ടി ജോജി കടമായിട്ട് മേടിച്ചു കൊളുമത്രെ!!ഈ പൈസ ആര് കൊടുത്ത് തീര്‍ക്കും?ശവപ്പെട്ടിയുടെ വീട്ടില്‍നിന്നു കൊണ്ടുവരുമോ?ഇയാളുടെ അപ്പനുണ്ടാക്കിയിട്ടിട്ടുണ്ടോ?
ഇപ്പോള്‍ താമസിക്കുന്ന വീട് വിറ്റിട്ട് ആ പണം എന്ത് ചെയ്യുമെന്ന് മാത്രമെന്തേ പൊതുയോഗത്തില്‍ പറയാഞ്ഞത്?
അങ്ങിനെ ഗാര്‍ലന്‍ഡിലെ ജനങ്ങളെ വീണ്ടും ഈ നാറിയ ക്ലാവരുകാര്‍ വിഡ്ഢികളാക്കി.
ടെക്സാസിലെ ചങ്ങാതി ഇപ്പോള്‍ ഫോണില്‍ പറഞ്ഞത് വിശ്വസിക്കാമെങ്കില്‍, ഇതൊന്നും ഇത്ര കൊട്ടി ഖോഷിക്കേണ്ട കാര്യമില്ല. വളരെ മയത്തില്‍ ചെയ്യാവുന്ന ഒരു കാര്യം.
ഇപ്പോള്‍ താമസിക്കുന്ന വീട് വിറ്റു കിട്ടുന്ന പൈസകൊണ്ട് ഈ വീട് വാങ്ങാന്‍ പറ്റുമെങ്കില്‍ , നല്ലതല്ലേ ? ഇപ്പോഴുല്ലതുപോലെ കിടന്നാല്‍ കൂടുതല്‍ സുതാര്യതയോട് കൂടിയ ജീവിതമല്ലേ? അല്ല അതിലെ കുളമാണ് പ്രശ്നമെങ്കില്‍ , അതുവേണ്ടായെന്നുള്ളവര് മണ്ണടിച്ചു നികത്തുക . ആരെയും അനുവദിക്കും , ആര് വന്നാലും. മൊത്തത്തില്‍ ഇടവകക്കാര്‍ക്ക് ഭാരമില്ലാതെ , പാള്ളിക്കടുത്തൊരു വീടും. അതുകൊണ്ട്, സ്വന്തം ചിലവില്‍ മണ്ണടിച്ചു നികത്താന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക , ജോജിയച്ചന്.വികാരി st. thomas the apostholic catholic church. garland, tx 75043.
p.s. ഇടവകക്ക് അധിക ഭാരമുണ്ടാവാതെ ആയിരിക്കണം.
Why everyone is making a big deal because Fr.Gogi is bying a house with swimming pool?? Look at chicago dioseas - multi million dollar house with gikkoozi in every bathroom. So, the diosease gave a "good" example and the chotta priests are following it.
Now wait and see what Sassery is going to buy. In chicago, he could not drive anything less than BMW. He is just waiting for his opportunity. As a first step he is curry favouring Angadi, Alencherry and Thundan by showing that he is in favor of Thamara cross. Once these people are in his pocket, he'll slowly start his material possesions.
ജോലി ആകെ ഒരു ദിവസം എക്സ്ട്രാ എന്ത് ചെയ്താലും കിമ്പളം !
കാറ് വീട് ഫുഡ്എന്തിനു ഇടുന്ന അണ്ടര്‍ വയര്‍ പോലും ഫ്രീ !
എന്ത് വേണേലും സ്പോന്സോര് ചെയ്യാന്യൂത്തന്മാറും യൂത്തികളും ചേച്ചിയും ചേട്ടനും കൊച്ചമ്മയും കൊച്ചപ്പനും തൈകിളവനും തായ് കിളവിയും വയസ്സനും വയസ്സിയും കൈഇയും നീട്ടി റെടി !
പിന്നെ താമര അല്ല ചെകുത്താനെ വരെ എവിടെ വേണേലും വെക്കും പൂജിക്കും ! അവരുടെ ഷൂവില്‍ നിന്നുകൊണ്ട് ഒന്ന് ചിന്തിച്ചു നോക്കിക്കേ നമ്മള് ആണേലും ഇത് തന്നെ ചെയ്യും !
ഖദ്ധാഫി ഭരിച്ചത് നാല്പത്തി രണ്ടു വര്‍ഷം സദാം ഭരിച്ചതും മൂന്നു സംവത്സരത്തില്‍ കൂടുതല്‍ അവര്‍ക്കും ഒരുപാട് കൂട്ടുകാര്‍ ഉണ്ടായിരുന്നു. അമേരിക്കഅവന്മാരെ കസ്സെരയില്‍ നിന്നും വലിച്ചു താഴെയിട്ടപ്പോള്‍ സ്വന്തം ജനം {അന്ന് ഒസ്സാന പാടിയവര്‍ പോലും } അവരുടെ നേതാക്കാന്‍ മാരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയവര്‍ വളരെ ഏറെ ആയിരുന്നു . പട്ടിയെ തള്ളി കൊല്ലും പോലെ പൊതു നിരത്തില്‍ ഇട്ടു താല്ലുന്നത് ഒരാഴ്ച മുന്‍പ് കണ്ടു. ഉറങ്ങി കിടന്ന ജനം ഉണര്‍ന്നു നേതാക്കന്മാരുടെ തലയില്‍ അവസാനത്തെ ഒരു തോഴി കൊടുക്കാന്‍ . നേതാക്കാന്‍ മാര്‍ ജന നന്മക്കും ജന ത്തിന്റെ ഉയര്‍ച്ചക്കും വേണ്ടി ഒന്നും ചെയ്യാതെ ജനങ്ങളെ തമ്മില്‍ അടിപ്പിച്ചാല്‍ അതിന്റെ ഭവിഷ്യത് ഇന്ന് അല്ലെങ്കില്‍ നാളെ കിട്ടിയിരിക്കും ചിലപ്പോള്‍ മുപ്പതു വര്‍ഷം അല്ലെങ്കില്‍ നാല്പതു വര്‍ഷം അതിലും കൂടുതല്‍ പോകില്ല പക്ഷെ ആ മുപ്പതു വര്‍ഷം അല്ലെങ്കില്‍ നാല്പതു വര്‍ഷം ഇന്നോ നാളയോ ആകാം .
ഷിക്കാഗോ: ക്രൈസ്തവര്‍ കൂട്ടായ്മയുടെ വക്താക്കളാകണമെന്നും കത്തോലിക്കാ സഭയെക്കുറിച്ച് കൂടുതല്‍ പഠിക്കണമെന്നും സെന്റ് തോമസ് രൂപതയിലെ വൈദികരുടെ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു
എന്തുവാണ് ഈ കൂട്ടയ്മ എന്ന് മാര്‍ ആലെന്ചെരി ഉധേസിച്ചതും വൈദീകര്‍ എന്നാ മേലാളന്മാര് മനസിലാ ക്കിയതും ? മാര്‍ത്തോമ കുരിശും കൊണ്ട് ഓരോരുത്തര്‍ക്കും ഓരോന്ന് കൊടുക്കാം എന്നാണോ വൈദീകാന് അല്ലെങ്കില്‍ നമ്മുടെ കോപ്പിലെ അച്ഛന് മനസിലാക്കിയത് ? മാര്‍ത്തോമ കുരിശു കെട്ടി കൂട്ടായ്മ ഉണ്ടാക്കാന്‍ സ്രെമിക്കുന്നത് ആണോ കൂട്ട് ആഴമ ? പ്രസംഗം ഒരു വഴിക്ക് പ്രവര്‍ത്തനം വേറൊരു വഴിക്ക് ! കൊള്ളാം വരട്ടെ കൂട്ടഴ്മ ഒന്ന് കാണാം ! ഇപ്പോള്‍ തന്നെ പകുതിപേര് കണ്ടാല്‍ മിണ്ടൂല്ല ! ഇനി ബാക്കി എന്ത് കൂട്ട് ആഴമ ആണ് കാണിക്കാന്‍ പോകുന്നത് ? സസ്ശേരി കൂട്ടാഴ്മ ഒന്ന് വേഗം കാണിച്ചു താ ! സമയം കളയല്ലേ . ഈ മാര്‍ ആലന്ചെരിയുടെ കണ്ണില്‍ എന്ത് മണല്‍ ആണ് ഇവന് മാര്‍ വാരിയിട്ടത് ? ഇത് പണ്ട് കേരളത്തി കപ്പയില്ല കഴിക്കാന്‍ എന്ന് പറഞു കേന്ദ്രത്തില്‍ ചെന്നപ്പോള്‍ അവിടുത്തെ ഭരണാധികാരി പറഞ്ഞു കപ്പയില്ലെങ്കില് അവര്‍ക്ക് കേക്ക് കഴിച്ചു കൂടെ എന്ന് പറഞ്ഞപോലെ ആയി ! നമ്മള് ഇപ്പോഴും സീറോയില്‍ തന്നെ !
നമ്മുടെ പാരബരൃം കാത്ത് സൂക്ഷിക്കണം: സീറോ മലബാ൪ സഭക്ക് എന്താണ് ഈ പറഞ്ഞുവരുന്ന പാരബരൃം?
ചതി, വഞ്ചന, അധികാര മോഹം, പെണ്ണ് പിടി, ഗുഢായസം ഇങ്ങനേയുളള പരബര. ഇതാണോ, സീറോ മലബാ൪ സഭ, പാരബരൃം കാത്ത് സൂക്ഷിക്കണം എന്നുപറഞ്ഞു വരുന്നത്.
ഇന്നത്തേ നമ്മുടെ അങ്ങാടിയത്ത് പിതാവ്, അന്നത്തേ ഗാ൪ലാഡ് ഫാ.അങ്ങാടിയത്തും ലാഡഗുരു കാവാലവും കൂടി "മുടിഞ്ഞ വീട്" മിന്നല്‍ വേഗത്തില്‍ വാങ്ങിച്ചു.
കാരണം: ഫാ.ള്‍.യത്ത് ഉദേശിച്ച കാരൃം സാധിക്കാതേ വന്നപ്പോള്‍.
എന്താണ് ഉദേശിച്ച കാരൃം സാധിക്കാതേ വന്നത്?
ഇന്ന് ഇരിക്കുന്ന പാരീഷ് ഹാള്‍, ഇരിക്കുന്ന സ്ഥലത്ത്സ വലിയ പളളി എന്നുപറഞ്ഞ് ജെനങ്ങളെ പറ്റിച്ച് അരമനയും അങ്ങാടി തൊപ്പിയും ഒരേസമയത്ത് രണ്ടും കൈക്കലാക്കാനുളള മോഹം.
രണ്ടും കൈക്കലാക്കാനുളള മോഹം ഡാളസില്‍ പൊളിഞ്ഞ വാശിക്ക്, പാരീഷ് ഹാള്‍ ഗാ൪ലാഡില് വരാതിരിക്കാനും കൂടിയായിരുന്നു, ഉണ്ടായരുന്ന പണം കൊണ്ട് ഫാ.അങ്ങാടി മുടിഞ്ഞ വീട് വാങ്ങിച്ചതിനുശേഷം നാട് വിട്ടതും ചിക്കാഗോയില്‍ പോയി അങ്ങാടി തൊപ്പി വാങ്ങിയതും. അന്ന് തുടങ്ങിയ കളള കളികളും തട്ടിപ്പും വെട്ടിപ്പും ഇന്നും തുട൪ന്നു കൊണ്ടിരുക്കുന്ന ഭാഗമല്ലേ, അടിപൊളി നീന്തല്ക്കുളമുളള വീട് വാങ്ങിച്ചതിനുശേഷം മിന്നല്‍ പൊതുയോഗം. ജെനങ്ങളുടെ പണം വാങ്ങിച്ചതിനുശേഷം ജെനങ്ങള്ക്കിട്ട് തൊഴി കൊടുക്കുന്നതാണോ, പാതിരിമാരുടെ സീറോ മലബാ൪ പാരബരൃം. ഈ പാരബരൃമാണോ ജെനങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് ശവപ്പെട്ടി ജോജിമോനേ!
നമ്മുടെ പാരബരൃം കാത്ത് സൂക്ഷിക്കണം: സീറോ മലബാ൪ സഭക്ക് എന്താണ് ഈ പറഞ്ഞുവരുന്ന പാരബരൃം?
ചതി, വഞ്ചന, അധികാര മോഹം, പെണ്ണ് പിടി, ഗുഢായസം ഇങ്ങനേയുളള പരബര. ഇതാണോ, സീറോ മലബാ൪ സഭ, പാരബരൃം കാത്ത് സൂക്ഷിക്കണം എന്നുപറഞ്ഞു വരുന്നത്.
ഇന്നത്തേ നമ്മുടെ അങ്ങാടിയത്ത് പിതാവ്, അന്നത്തേ ഗാ൪ലാഡ് ഫാ.അങ്ങാടിയത്തും ലാഡഗുരു കാവാലവും കൂടി "മുടിഞ്ഞ വീട്" മിന്നല്‍ വേഗത്തില്‍ വാങ്ങിച്ചു.
കാരണം: ഫാ.അങ്ങാടിയത്ത് ഉദേശിച്ച കാരൃം സാധിക്കാതേ വന്നപ്പോള്‍.
എന്താണ് ഉദേശിച്ച കാരൃം സാധിക്കാതേ വന്നത്?
ഇന്ന് ഇരിക്കുന്ന പാരീഷ് ഹാള്‍, ഇരിക്കുന്ന സ്ഥലത്ത്സ വലിയ പളളി എന്നുപറഞ്ഞ് ജെനങ്ങളെ പറ്റിച്ച് അരമനയും അങ്ങാടി തൊപ്പിയും ഒരേസമയത്ത് രണ്ടും കൈക്കലാക്കാനുളള മോഹം.
രണ്ടും കൈക്കലാക്കാനുളള മോഹം ഡാളസില്‍ പൊളിഞ്ഞ വാശിക്ക്, പാരീഷ് ഹാള്‍ ഗാ൪ലാഡില് വരാതിരിക്കാനും കൂടിയായിരുന്നു, ഉണ്ടായരുന്ന പണം കൊണ്ട് ഫാ.അങ്ങാടി മുടിഞ്ഞ വീട് വാങ്ങിച്ചതിനുശേഷം നാട് വിട്ടതും ചിക്കാഗോയില്‍ പോയി അങ്ങാടി തൊപ്പി വാങ്ങിയതും. അന്ന് തുടങ്ങിയ കളള കളികളും തട്ടിപ്പും വെട്ടിപ്പും ഇന്നും തുട൪ന്നു കൊണ്ടിരുക്കുന്ന ഭാഗമല്ലേ, അടിപൊളി നീന്തല്ക്കുളമുളള വീട് വാങ്ങിച്ചതിനുശേഷം മിന്നല്‍ പൊതുയോഗം. ജെനങ്ങളുടെ പണം വാങ്ങിച്ചതിനുശേഷം ജെനങ്ങള്ക്കിട്ട് തൊഴി കൊടുക്കുന്നതാണോ, പാതിരിമാരുടെ സീറോ മലബാ൪ പാരബരൃം. ഈ പാരബരൃമാണോ ജെനങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് ശവപ്പെട്ടി ജോജിമോനേ!
സജിയച്ഛന്റെ നാട്ടില്‍ പണിതുയ൪ത്തിയ പുതിയ പളളിയുടെ കൂദാശയും വെഞ്ചിരുപ്പും ഇന്നലെയായിരുന്നു. 10-30-2011അമേരിക്ക രീതി പറയുവാണെങ്കില്‍. ഇന്തൃന്‍ രീതി പറയുവാണെങ്കില്‍ 30-10-2011 ഇന്ന് മാത്രം. പരിപാടികള്‍ വളരെ ഭംഗിയായിരുന്നു. പളളി നല്ല മനോഹരമായിരിക്കുന്നു എന്നാണ് ഇപ്പോള്‍ കിട്ടിയ അറിവ്.
കുതിയിലെ മഞ്ഞള്‍ മാറാത്ത ശവപ്പെട്ടി ജോജിഉടെ അനോന്‍സ്മെന്റ്റ് ..ഇതിനു മുന്‍പിരുന്ന മൂന്ന് അച്ഛന്മാര്കും ചെയ്യാന്‍ പറ്റ അതിരുന്നത് ഞാന്‍ ചെയ്തു !!!!
ഹാ ഹാ ശെരിയാ ആഗോള കത്തോലിക്കാ സഫയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇടവകക്കാര് സുംഖടിച്ചു കപട സന്യസികള്‍
ക്കെതിരേ മുദ്രാവക്യും മുഴകിയതും കുകിഓടിച്ചതും ...ഫലമോ വിശുത്ത കുരിശു രൂപം അള്‍ത്താരയില്‍ കയറി ...
ഒരിക്കല്‍ രാജ കൊട്ട്ടാരങ്ങളില് വര്‍ഷങ്ങള്‍ ആയി സുഖിച്ചു നൃത്തം ആടിയവര്‍ ജനങ്ങളെ കിടുകിടാവിറപ്പിച്ചവര് ലോകം മുഴുവന്‍ അവരുടെ രാജപ്രൌടിയില് ഉള്ള വേഷങ്ങള്‍ അണിഞ്ഞു ഫോട്ടോയും രൂപങ്ങളും സ്ഥാപിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ മണ്ണ് കുഴിയിലും ഓടയിലും സ്വന്തം ജനങ്ങളെ പേടിച്ചു ഒളിച്ചിരുന്ന ആ ഒരു രൂപത്തോട് ആണ് ഇന്നത്തെ സീറോ മലബാര്‍ നേതാക്കാന്‍ മാരെ അവരുടെ പ്രേവര്തികളെ സാമ്യപെടുത്താന് പറ്റുക . ഇത്രയും നര ഭോജികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് അവരുടെ അധികാരം കൊണ്ട് കുഞാടുകളോട് ചെയ്യുക ! ഇവര്‍ എങ്ങന്നെ ബൈബിള്‍ പ്രേസങ്ങിക്കുന്നു ? ഇവര്‍ക്ക് അത് കൈയില്‍ എടുക്കാന്‍ ഉള്ള യോഗ്യത ഉണ്ടോ ? അധികാരത്തിന്റെ മധു നുകര്‍ന്ന് തനിക്കു കിട്ടിയ അധികാരം ദുര്‍വിനിയോഗം ചെയ്യുന്ന ഒരു പറ്റം കാട്ടുജാതികള്‍ ! രാജകൊട്ടരങ്ങളില് രാജപ്രൌടിയില്അങ്ങരെക്ഷകരും പാദ സേവകരും പരിവാരങ്ങളും ആയി ഉപവിഷ്ടരാകുംപോള് നിങ്ങളുടെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ക്ക് മുകളില്‍ പറഞ്ഞവരോട് ആണ് കൂടുതല്‍ സാദൃശ്യം തോന്നുക ! നിങ്ങള്‍ ജനങ്ങളുടെ പണം അപഹരിച്ചു ജനങ്ങളെയും അതിലും കൂടുതല്‍ ആയി ദൈവവിശ്വാസത്തിന്റെ മറവില്‍ നിന്ന് ദൈവത്തെയും വഞ്ചിക്കുക അല്ലെ ? ഇത് മാറി ഇല്ലാ എങ്കില്‍ നിങ്ങളെ ദൈവവും ദൈവത്തിന്റെ പ്രേവര്തനഗലും ആയി ഒരു തരത്തിലും താരതമ്യ പെടുത്താന്‍ പറ്റുകയില്ല . മാനവ രാശിയെ രേക്ഷിക്കാന്‍ വന്ന യേശു ക്രിസ്തു വിനുപോലും പോലും പള്ളി യില്‍ സ്ഥാനം ഇല്ല പിന്നെങ്ങനെ ആ യേശുവിനെ അനുകരിക്കാന്‍ സാധിക്കും ? ചിന്ടിക്കുന്ന ഒരു വിശ്വാസി .
സിറോ മലബാര്‍ സഭയുടെ നാശം ഏതാണ്ട് പൂര്‍ത്തിയായ മട്ടാണ് .
യാക്കോബായ സമുദായത്തില്‍ ജനിച്ചു, ഹിന്ദു മതം ഉള്‍പ്പടെ മറ്റു പല മതങ്ങളിലും പോയി ഉപ്പു നോക്കി, അവസാനം കത്തോലിക്കാ സഭയില്‍ ചേക്കേറി ഇപ്പോള്‍ സീറോ മലബാര്‍ ബിഷപ്പ് മാരോട് പോലും പ്രസംഗിക്കാന്‍ ചങ്കുറപ്പ് വന്നിട്ടുള്ള മി. ബെന്നി പുന്നത്തറയെപ്പറ്റി ആര്‍ക്കും ഒന്നും പറയാനില്ല.
ഹൈന്ദവയായി ജനിച്ചു, (Praise the Lord, Halleluyyah!) വര്‍ഷങ്ങള്‍ക്കു മുമ്പേ യൂത്ത് കഴിഞ്ഞു പോയെങ്കിലും ജീസസ് യൂത്ത് ആയി ചിക്കാഗോയില്‍ പ്രവര്‍ത്തിച്ചു, കഴിഞ്ഞ ഞായരാഴാച്ച ക്ലാവര്‍ കുരിശിനെപ്പറ്റി വിലക്കുറഞ്ഞ ഒരു നോട്ടീസും അടിച്ചിറക്കി, CCD കുട്ടികളെ ഉപദേശിച്ചു വഴിതെറ്റിക്കാന്‍ വന്ന സിന്ധു നടരാജനെപ്പറ്റി ആര്‍ക്കും പരാതിയില്ല.
സിറോ മലബാര്‍ സഭയുടെ നാശം ഏതാണ്ട് പൂര്‍ത്തിയായ മട്ടാണ് .
Tom Varkey Said ...
Priests who go after swimming pools, BMW's and such other luxuries which are not accessible to the average parishioner are not setting examples to parishioners. I wonder whether they ever thought of about what Jesus said about the requirements of becoming His disciples. For example, in Lk. 14:33: "Unless one renounces all his possessions, he cannot be my disciples." In Mt. 13:44 Jesus said that the kingdom of heaven is like a field with a treasure hidden in it. When a man finds it in joy he sells all he has and buys that field. In Mt. 13:45 Jesus said that the kingdom of God is like a merchant looking for expensive pearls. When he finds one of great value, he sells all he has so that he can buy that pearl." These are some of the good examples for priests to follow if they really want to set example for their parishioners. I am not saying that priests cannot have absolutely any luxuries at all. But it is better that they live a lifestyle that is more like Christ who said: "Foxes have dens but the Son of Man has no place to lay his head." A word of caution to parishioners: Let us not make a big deal out of these things. Let us be forgiving towards them for their excesses in their lifestyles. After all they make so many sacrifices for the parishioners, so let them have some luxuries once in a while even though I would say it is better that they go without these luxuries to set examples for their parishioners.
Post a Comment