ഗാര് ലാന്‍ഡ് പള്ളിയിലെ വിചിത്രമായ അള്‍ത്താര. |
അള്‍ത്താരയുടെ ഇടതു വശത്ത് കാണുന്ന ക്രൂസിഫിക്സിനു താഴെ സൂക്ഷിച്ചു നോക്കിയാല്‍ സക്രാരി കാണാം. നടുവില്‍ ആയി പ്രതിഷ്ടിച്ചിരിക്കുന്നത് ക്ലാവര്‍ കുരിശും അതിനു മുകളില്‍ ശവപ്പെട്ടിയുടെ മുകളില്‍ നിന്നും സ്വര്‍ഗത്തിലേക്ക് എത്തി വലിഞ്ഞു കയറുവാന്‍ ശ്രമിക്കുന്ന ക്രിസ്തുവിന്റെ പടം. കൊരോത്തിന്റെ മാസ്റ്റര്‍ പീസ്. പന്ത്രണ്ടു സ്ലീഹന്മാരും, യൂദാസ് ഉള്‍പ്പടെ, ക്ലാവര്‍ കുരിശിനെ വന്ദിക്കുന്നു.
ക്രൈസ്തവ കലാ രൂപത്തിന്റെ സംരക്ഷണത്തിനും, അതിന്റെ ഭാവിക്കും വേണ്ടി ഗാര് ലാണ്ട് കാരോട് ഈ അപരാധം ചെയ്ത കൊരോത്തിനെയും, അതിനു ചുക്കാന്‍ പിടിച്ച ശവപ്പെട്ടി ജോജിയെയും നാട് കടത്തണം എന്ന് ഞങ്ങള്‍ വേണ്ടപ്പെട്ട അധികൃതരോട് അഭ്യര്‍ത്ഥിക്കുകയാണ്.
39 comments:
യൂദാസിന്റെ അന്തൃം
{അപ്പ 1,16-20}
മത്തായി: അദൃായം 27, മുനുമുതല് - പത്ത് വരെ.
അവനെ ഒറ്റിക്കൊടുത്ത യൂദാസ്, അവന് ശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ പശ്ചാത്തപിച്ച് ആ മുപ്പതു വെളളിനാണയങ്ങള് പ്രധാന പുരോഹിതന്മാരെയും പ്മാണിമാരെയും ഏല്പിച്ചുകൊടുത്ത് ഞാന്‍ പാപം ചെയ്തിരിക്കുന്നു. അവ൪ അവനോടു പറഞ്ഞു: അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാരൃമാണ്. വെളളിനാണയങ്ങള് ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് അവന് പോയി കെട്ടിഞാന്നു ചത്തു. പ്രധാന പുരോഹിതന്മാ൪ ആ വെളളിനാണയങ്ങള് എടുത്തുകൊണ്ടു പറഞ്ഞു: ഇതു രക്തത്തിന്റെ വിലയാകയാല്‍ ഭണ്ഡാരത്തില് നിക്ഷേപിക്കുന്നത് അനുവാദനീയമല്ല. അതുകൊണ്ട്, അവ൪ കൂടിയാലോചിച്ച്, ആ പണം കൊടുത്ത് വിദേശീയരെ സംസ്കരിക്കാന്‍വേണ്ടി കുശവന്റെ പറമ്പു വാങ്ങി. അത് ഇന്നും രക്തത്തിന്റെ പറമ്പ് എന്ന് അറിയപ്പെടുന്നു. പ്രവാചകനായ ജറെമിയാ വഴി അരുളിച്ചെയ്യപ്പെട്ടത് അപ്പോള്‍ പൂ൪ത്തിയായി: അവന്റെ വിലയായി ഇസ്രായേല്‍മക്കള്‍ നിശ്ചയിച്ച മുപ്പതു വെളളിനാണയങ്ങളെടുത്ത് ക൪ത്താവ് എന്നോടു കല്പിച്ചതുപോലെ അവ൪ കുശവന്റെ പറമ്പിനായി കൊടുത്തു.
അങ്ങടിയത് പിതാവിന്ടെ ബുദ്ധി അപാരം. (അതോ നാണം ഒന്നില്ലാത്തതോ )ഒന്നിന് പകരം രണ്ടു crucifix ഉണ്ട്. അതും വലുത്. അതിന്ടെ ഒക്കെ നടുവില്‍ ഒരു ചെറിയ താമര കുരിസ്സു .അതും താമരയെ വണങ്ങുന്ന പന്ത്രണ്ടു ശിഷ്യന്മാര്.
യൂദാസിന്റെ അന്തൃം
{അപ്പ 1,16-20}
മത്തായി: അദൃായം 27, മുനുമുതല് - പത്ത് വരെ.
അവനെ ഒറ്റിക്കൊടുത്ത യൂദാസ്, അവന് ശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ പശ്ചാത്തപിച്ച് ആ മുപ്പതു വെളളിനാണയങ്ങള് പ്രധാന പുരോഹിതന്മാരെയും പ്മാണിമാരെയും ഏല്പിച്ചുകൊടുത്ത് ഞാന്‍ പാപം ചെയ്തിരിക്കുന്നു. അവ൪ അവനോടു പറഞ്ഞു: അതിനു ഞങ്ങള്‍ക്കെന്ത്? അതു നിന്റെ കാരൃമാണ്. വെളളിനാണയങ്ങള് ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് അവന് പോയി കെട്ടിഞാന്നു ചത്തു.
പിന്നേഎങ്ങനേയാണ് കെട്ടിഞാന്നു ചത്ത യൂദാസ്, അങ്ങാടിയത്ത് പിതാവിന്റെ ക്ലാവ൪ കുരിശിനേ നോക്കി പ്രാ൪ത്ഥിക്കുന്നത്.
പന്ത്രണ്ട് സ്ലീഹമാരില്‍ ഒരണ്ണം ചത്ത സ്ഥിതിക്ക് പതിനൊന്നണ്ണം അല്ലേ ക്ലാവ൪ കുരിശിനേ നോക്കി പ്രാ൪ത്ഥിക്കാവു. എവിടന്ന് വന്നു ഒരണ്ണം. അങ്ങാടിയത്ത് പിതാവിനും കോരോത്തിനും ജോജിക്കും കാവാലഗ൪ഭം കലക്കിക്കും പൌവ്വത്തിനും കണക്കും അറിയില്ല, ബൈബിളും അറിയില്ല എന്നുപറയാന്‍ കാരണം. ഇതില്‍ രണ്ട് കളളന്‍മാ൪ ബിഷപ്പും അതിലൊരണം x-ബിഷപ്പും ആണ്. വേറേരണ്ടണ്ണം അച്ഛന്മാ൪ എന്ന കളളന്‍മാ൪ ആണ്. മറ്റോരണ്ണം പളളിയിലെ അച്ഛനാവാന്‍ പഠിക്കാന്‍ പോയെങ്കിലും മൂന്ന് ഭാരൃമാരും പിന്നെ പിള്ളേരുടെ അച്ചനാണ്.
ദൈവം മരിച്ച് ഉയ൪ത്തതിനുശേഷം പതിനൊന്ന് സ്ലീഹമാ൪ മാത്രമേ കാണാവു. വിഢികളായ ക്ലാവ൪മാരെ!
അതിനു ചുക്കാന്‍ പിടിച്ച ശവപ്പെട്ടി ജോജിയെയും നാട് കടത്തണം,
അങ്ങടിയത് പിതാവിനെയും, ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി പിതാവിനെയും ഒഴിവാക്കിയത് എന്ത് കൊണ്ട് .അവരും ഉത്തരവാദികളാണ് ഈ പേ കൂത്തിന്
പുറപ്പാട്:
അദ്യായം 20-ല്‍,3മുതല്‍- 5വരെ വാക്കൃങ്ങള്"
ഞാനല്ലാതേ വേറെ ദേവന്മാ൪ നിനക്കുണ്ടാവരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമുയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉളള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നി൪മ്മിക്കരുത്; അവക്കുമുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്.
എന്നിട്ടാണോ, അങ്ങാടിയത്ത് പിതാവും പൗവ്വത്തിലും കാവാലവും ഫാ.ജോജിയും ക്ലാവ൪ കുരിശിനേയും ശവപെട്ടിയേയും ആരാധിക്കുവാന്‍, ദൈവമായ യേശുവിന്റെ ജെനത്തേ തെറ്റ് ധരിപ്പിച്ച് നി൪ബദ്ധം പിടിക്കുന്നത്.
............................................................................
മത്തായി:
അദ്യായം 19-ല്‍,16മുതല്‍- 20വരെ വാക്കൃങ്ങള്"
യേശു പ്രതിവചിച്ചു: കൊല്ലരുത്, വിഭിചാരം ചെയരുത്, മോഷ്ടിക്കരുത്, കളളസ്സാക്ഷൃം നല്‍കരുത്, പിതാവിനേയും മാതാവിനേയും ബഹുമാനിക്കുക,
ഫാ.വ൪ഗ്ഗീസ് എന്താണ് തെറ്റ് ചെയ്തത്?
അങ്ങാടിയത്ത് പിതാവിനേ അനുസരിച്ചില്ലേ?
ഫാ.വ൪ഗ്ഗീസ് ചെയ്ത തെറ്റ്: കോപ്പലിലെ പളളി ഫയല്‍ മോഷ്ടിക്കുകയും പാതാളവാസിക്കും അങ്ങാടിയത്ത് പിതാവിനും വേണ്ടി കളളസ്സാക്ഷൃം നല്‍കുകയും ചെയ്തതാണ് തെറ്റ്!
...................................................................................
ഈ അല്ത്താര മോഡല്‍ കണ്ടാല്‍, ഹൃൂസ്റ്റനിലെ നാസയില്‍ നിന്ന് ബട്ടനമ൪ത്തിയാല്, ഫ്ളോറിഡയിലെ മിസയില് പൊന്തിപോകുന്നമട്ടല്ലെ 12സ്ലീഹമാ൪ ക്ലാവ൪ എന്ന ബട്ടനേ അമ൪ത്തിയപ്പോള്, ശവപെട്ടിയക്കം മുകളിലേക്ക് പൊന്തിപോകുന്നത്.
"ഗാ൪ലാഡില് വരച്ച കോരോത്ത് കുലയും ദൈവമായ യേശുവിനേ അടക്കിയ ചരിത്രം തമ്മില്‍ നോക്കിയാല്‍, ആടും ആനയും തമ്മില്‍ ഉളള വെതൃസം എങ്ങനേയോ അങ്ങനേ തന്നേ"
"മത്തായി: അദ്യായം 27-ല്‍, 57മുതല്‍- 61വരെ വാക്കൃങ്ങള്"
യേശുവിനെ സംസ്കരിക്കുന്നു!
[മ൪ക്കോ 15, 42-47; ലൂക്കാ 23, 50-56; യോഹ 19, 38-42]
വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരന്‍ ജോസഫ് എന്ന ധനികന് അവിടെയെത്തി. അവനും യേശുവിനു ശിഷൃപ്പെട്ടിരുന്നു. അവന് പീലാത്തോസിന്റെ അടുത്തുചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു. അതു അവനു വിട്ടുകൊടുക്കാന്‍ പീലാത്തോസ് കല്പിച്ചു. ജോസഫ് ശരീരമെടുത്ത് ശുചിയായ ഒരു തുണിയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയില്‍ സംസ്കരിച്ചു. കല്ലറയുടെ വാതില്ക്കല് ഒരു വലിയ കല്ലുരുട്ടിവച്ചിട്ട് അവന് പോയി. മഗ്ദലേനമറിയവും മറ്റേ മറിയവും ശവകുടീരത്തിനഭിമുഖമായി അവിടെ ഇരുന്നിരുന്നു.
ഗാ൪ലാഡില് വരച്ച കോരോത്ത് വരച്ചതനുസിച്ച് ഈ രണ്ട് മറിയങ്ങളായിരുന്നോ, ശവപെട്ടിലിരിക്കുന്ന മാലാകമാ൪?
ജോസഫ് ശരീരമെടുത്ത് ശുചിയായ ഒരു തുണിയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിയുണ്ടാക്കിയ തന്റെ പുതിയ കല്ലറയില്‍ സംസ്കരിച്ചു. ആ തുണിയാണോ കോരോത്തിന്റെ ശവപെട്ടി?
ചരിത്രം മാറ്റികുറിക്കുന്ന അങ്ങാടിയത്ത് പിതാവോ?
ബൈബിളില്‍ നോക്കിയിട്ട് എങ്ങും പറയുന്നില്ലല്ലോ അങ്ങാടിയത്ത് പിതാവേ, ക്ലാവ൪ മഹിമ!
എവിടെ നിന്നാണ് അങ്ങാടിയത്ത് പിതാവിന് കിട്ടിയത് ക്ലാവറും പിന്നേ ഗാ൪ലാഡ്ശവപെട്ടിയും?
ഇത് കണ്ടാല്‍ അതുമതി. ദൈവത്തേ കളിയാക്കുന്നതാണോ അങ്ങാടിയത്ത് പിതാവിന്റെ എളിമത്തോം?
അയല്‍വക്കകാരന്റെ കപ്പ, പന്നി തിന്നുന്നതും സീറോമലബാറിലെ ജെനത്തേ വിഢികളാക്കി അവരുടെ പണം അടിച്ചുമാറ്റി, കത്തോലിക്ക സീറോ സഭയിലെ തോനൃവാസം കാണിക്കുന്ന അങ്ങാടിയത്ത് പിതാവിനേ പോലുളള കുറേ അച്ഛന്മാരും തമ്മില്‍ എന്താണ് വെതൃസം!
What is this? Art gallery in India? Gosh!
Anonymous said...
ഉച്ചകുര്ബ്ബാനയും വേദപഠവും സ്ഥിരം പാലായിലെ മഹാറാണിയിലും, യുവറാണിയിലും,യൂണിവെഴ് സലിലും ന്യൂ തീയെറ്റരിലും മോര്‍ണിംഗ് ഷോയുടെ രൂപത്തില്‍ ഏറ്റവും മുന്നില്‍ത്തന്നെ ഇരുന്നു കണ്ടിരുന്നവന്റെ വിവരം ഊഹിക്കാമല്ലോ.
കട്ടന്‍ കപ്പയും കാന്താരിയും മാത്രമല്ലാതെ നല്ലൊരു ഉണ് കഴിക്കാന്‍ കഴിവില്ലാതെ വികാരി അച്ഛന്റെ തീന് മേസയിലേക്ക് കൊതിയോടെ നോക്കിയിരുന്നു വെള്ളമുറിയിരുന്ന പിപ്പിലാടന് എന്ന നാട്ടിന്പുറത്തുകാരന് പയ്യന് സിനിമ കാണാനും ബാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാനും diplomat വാങ്ങാനും ഇത്രയ്ക്കു പണമോ? മോഷണമോ, അതോ കുണ്ടന്‍ പണിയൊ? ഹോ, കുണ്ടന്‍ പണിയെ പറ്റി അറിയാവുന്നത് കൊണ്ടാകാം ഇദ്ദേഹം കോഴിക്കോടന്‍ ആണെന്ന് കൊച്ചാപ്പിക്കു തോന്നിയത്.
=============================================================
താങ്കളുടെ ഭാവനയും മനോധര്‍മവും എനിക്കിഷ്ട്ടപ്പെട്ടു. അതില്‍ കണ്ണടച്ചിരുട്ടാക്കിയ കാര്യങ്ങള്‍ വിശദികരിക്കട്ടെ.
1 . കട്ടന്‍ കപ്പയും കാന്താരിയും മാത്രമല്ലാതെ നല്ലൊരു ഉണ് കഴിക്കാന്‍ കഴിവില്ലാതെ വികാരി അച്ഛന്റെ തീന് മേസയിലേക്ക് കൊതിയോടെ നോക്കിയിരുന്നു- അത് പത്തു പതിനൊന്നു വയസുവരെ. ചിലപ്പോള്‍ അതുപോലും കിട്ടിയിരുന്നില്ല എന്നതാണ് സത്യം . സമൃദ്ധിയില്‍ ജനിച്ചവര്ക്കിതോന്നും മനസിലാവില്ല, ഞാന്‍ ജനിപ്പിചെന്നു വിശ്വസിക്കുന്ന മക്കള്‍പോലും പല സംഭവങ്ങളും അപ്പന്റെ കഥകളായെ കാണാറുള്ളൂ . പിന്നെ താങ്കളെ ഞാനെങ്ങനെ കുറ്റപ്പെടുത്തും?
2 . ബാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാനും - ആഗ്രഹമുണ്ടായിരുന്നെങ്കിലും അങ്ങിനെ ഇതേവരെ സംഭവിച്ചിട്ടില്ല., എഴുതിയിട്ടുമില്ല.
3 . സിനിമ കണ്ടതും പാലായുടെ പ്രാന്തപ്രദേശത്തെത്തിയത്തില് പിന്നെയാണ്. മഹാറാ ണിയില്‍ ഒരു രൂപയും മറ്റുള്ളടത്തോക്കെ അതില്‍ കുറവുമായിരുന്നൂ.
4 . diplomat വാങ്ങാനും ഇത്രയ്ക്കു പണമോ? ബുദ്ധിമാനായ ചങ്ങാതീ , ഇത് സംഭവിക്കുമ്പോള്‍ ഈയുള്ളവന് വയസു 27 .
5 . ഇതൊന്നും വിശധികരിക്കേണ്ട കാര്യമില്ലെന്നറിയാം. പിന്നെ ഒരു ചങ്ങാതി ന്ഷട്ടപ്പെടാന് തെറ്റിദ്ധാരണ ഇടയകരുതല്ലോ എന്ന് വിചാരിച്ചാണ്.
6 . ഇതും ഞാന്‍ തന്നെ ചോദിച്ചെഴുതിയെന്നു പറയുന്ന ചങ്ങാതികളും കാണുമായിരിക്കും , എന്താ ചെയ്ക?.
7 . മോഷണമോ? - ഉണ്ടല്ലോ രണ്ടു കിലോ പിണ്ണാക്ക് വാങ്ങാന്‍ തരുന്ന കാശിനു ഒന്നരകിലോ പിന്നാക്കുവാങ്ങി അരക്കിലോയുടെ ചക്രം മിച്ചം വെക്കുമായിരുന്നൂ മിണ്ടാപ്രാണികള്‍ ആരോട് പരാതിപ്പെടാന്‍?. നേര്ച്ചയിടാന് തന്നിരുന്ന കാശും സ്വന്തം ഉടുപ്പിലെ പോക്കറ്റകുന്ന ഭാണ്ടാരത്തിലാണ് ഇട്ടിരുന്നത്. ളാലം പള്ളിയില്‍ നിത്യസഹയമാതാ വിന്റെ നോവേനക്കു പോയിരുന്നത് നേര്ച്ചക്കശു മോഹിച്ചുമാത്രമായിരുന്നൂ. ഇതെല്ലാം തെറ്റാണെന്ന് മനസിലായപ്പോള്‍ , നിര്‍ത്തുകയും എന്നാല്‍ ആവതു പരിഹാരം ചെയ്കയും ചെയ്തിട്ടുണ്ട്. ഇതിന്റെ പേരില്‍ ദൈവം ഇനിയുമെന്നെ ശിക്ഷിച്ചാല്‍ സന്തോഷത്തോടുകൂടി തന്നെ സ്വീകരിക്കും. അവസാനം പറഞ്ഞ കാര്യത്തെക്കുറിച്ച് ഗ്രാഹ്യം കുറവാണു.
8 . പിന്നെ പിപ്പിലാഥന്‍ ആരാണെന്നു എന്റെ വികാരിയച്ചനോട് ഒക്ടോബര്‍ പതിനൊന്നാം തിയതി ചൊവ്വാഴ്ച കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ വെളിപ്പെടുത്തി. അദ്ദേഹം പിപ്പിലാഥന്‍ എന്നപേരുപോലും കേട്ടിട്ടില്ലയിരുന്നൂ. കൂടുതല്‍ വിശധികരിക്കാനും പോയില്ല.
സ്നേഹത്തോടെ
പിപ്പിലാഥന്‍.
അരിസോണയിലെ കുഞ്ഞാടുകളുടെ തോളില്‍ എടുത്താല്‍ പൊങ്ങാത്ത നുഖം.
കുഞ്ഞാടുകള്‍ ഇപ്പോഴേ ചുമന്നു പഠിക്കട്ടെ. ഇനി എന്ത് മാത്രം ഭാരം ചുമക്കാനുള്ളതാ.
ഇന്നലെ രാത്രിയില്‍ 'faith' ഇല് നോക്കിയപ്പോള്‍ കുറെയേറെ ക്ലവേര്‍ കളുടെ ഫോട്ടോസ് കണ്ടിരുന്നു. രാവിലെ അതിനെക്കുറിച്ചു കുറെ എഴുതാമെന്ന് കരുതി ഇപ്പോള്‍ നോക്കിയപ്പോള്‍ കാണാനേയില്ല. ക്ലാവേര്‍ എന്തായാലും എന്തോ ദൈവികത ഉള്ളതാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ അതിനെതിരായി ചിന്തിച്ചപ്പോള്‍ തന്നെ ഇത്ര പെട്ടെന്ന് അപ്രത്യക്ഷം ആകുകയില്ലല്ലോ.
1969-ല്‍ ഒരു പട്ടാള അട്ടിമറിയിലൂടെയാണ് ഗദ്ദാഫി ലിബിയയുടെ ഭരണം പിടിച്ചെടുത്തത്. ലിബിയ ജനങ്ങളാണ് ഭരിക്കുന്നത് എന്ന വ്യാജേന 42 വര്‍ഷക്കാലമാണ് ഗദ്ദാഫി തന്റെ ഏകാധിപത്യ ഭരണം രാജ്യത്തിനു മേല്‍ അടിച്ചേല്‍പ്പിച്ചത്.
അങ്ങാടിയത്ത് പിതാവും പവത്തില്‍ പിതാവും ക്ലാവ൪ കുരിശിനേ, തോമാകുരിശ് എന്ന് പേരിട്ട്, സീറോ മലബാ൪ കത്തോലിക്ക ജെനത്തിനേ പറ്റിച്ച് അധികാരം കൈയിലെടുത്ത് ക്രസ്തൃനികളുടെ ക്രസ്തുരാജനേ അള്‍ത്താരയില്‍നിന്ന് മാറ്റി, ക്ലാവ൪ തോട്ടവും അതിന് ചുറ്റും ചൈന മതില് ശീലയുമായി അങ്ങാടിയത്ത് പിതാവ് തന്റെ ഏകാധിപത്യ ഭരണം സീറോ മലബാ൪ കത്തോലിക്ക ജെനത്തിനേ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് നി൪ത്തലാക്കണം.
ഗാര് ലാണ്ട് കാരോട് ഈ അപരാധം ചെയ്ത കൊരോത്തിനെയും, അതിനു ചുക്കാന്‍ പിടിച്ച ശവപ്പെട്ടി ജോജിയെയും നാട് കടത്തണം എന്ന് ഞങ്ങള്‍ വേണ്ടപ്പെട്ട അധികൃതരോട് അഭ്യര്‍ത്ഥിക്കുകയാണ്.
അങ്ങാടിയത്ത് പിതാവല്ലേ, നാട്കടത്തലിന്റെ നേതാവ്. പെസഹവൃഴായ്ച്ച മാത്രമേ, അങ്ങാടിയത്ത് പിതാവ് നാട്കടത്തുന്ന ജോലി ചെയുകയൊള്ളു. അതുകൊണ്ട് ശവപ്പെട്ടി ജോജിയെ, അടുത്ത പെസഹവൃഴായ്ച്ചവരെ കാത്തിരിക്കേണ്ടവരും ഗാര് ലാന്‍ഡ് പള്ളിയിലെ കത്തോലിക്ക ജെനങ്ങള്‍.
അങ്ങാടിയത്ത് പിതാവ് നാട്കടത്തുന്ന വിധി എഴുത്ത് വ൪ഷത്തിലൊരിക്കലെയൊള്ളു, അതും പെസഹവൃഴായ്ച്ച എന്നുമാത്രം!
കൊരോത്തിന്റെ മാസ്റ്റര്‍ പീസ്, അങ്ങാടിയത്ത് പിതാവിന്പോലും അറിയുകയില്ല എന്ന് ആരോടൊക്കയൊ അങ്ങാടിയത്ത് പിതാവ് പറഞ്ഞുവത്രേ!
അങ്ങാടിയത്ത് പിതാവ് ഈ പറഞ്ഞത് പച്ചകളളം എന്നത് സതൃം.
അങ്ങാടിയത്ത് പിതാവ്, അറിയാതേയാണോ, കൊരോത്ത് അമേരിക്കയില്‍ വന്നതും ഗാര് ലാന്‍ഡ് പള്ളിയിലെ വിചിത്രമായ അള്‍ത്താര വരച്ചതും.
അങ്ങാടിയത്ത് പിതാവ്, മരിക്കുന്നതിന് മുബേങ്കിലും ചിക്കാഗോ സീറോമലബാ൪ സഭയിലെ ജെനങ്ങളോട് ഒന്ന് നേര് പറയണെ എന്ന് ദൈവമായ മിശാഹായോട്, മുട്ടുബേ നിന്ന് പ്രാ൪ത്ഥിക്കുകയാണ് ഈ അടിയന്!
അങ്ങാടിയത്ത് പിതാവിന്റെ, വഞ്ചനകളും നുണപറയലും ഒന്ന് നി൪ത്താനുളള അവസരം ഉണ്ടാക്കികൊടുക്കണെ ദൈവമേ!
യാക്കൊബായക്കാരുടെ പോലെ ഉള്ള വാലന്‍ കുരിശും പൈങ്കിളി തൊപ്പികളും ഒക്കെ രംഗത്ത് വരാന്‍ തുടങ്ങിയത്!
ഈ പൈങ്കിളി തൊപ്പിഎങ്ങാനും ഫാ.സക്രിയക്ക് കിട്ടിരുന്നെങ്കില്‍, ഫാ.സക്രിയ പല പൈങ്കിളികളേയും ലാപ്ടോപ്പ് കാണിച്ച് അടിച്ചുമാറ്റേനേ!
കോരോത്തു പുണ്യാളന് വരച്ച , ഉദ്ധിതനായ യേശുവിന്റെ ശിവ താണ്ഡവവും അതിനൊപ്പിച്ച് മാലാഖാമാര്‍ പീപ്പി ഊതുന്നതും എല്ലാം വളരെ കൌതുകമായ കാഴ്ചകള്‍ തന്നെ. നടരാജനായ പരമ ശിവന് ചുടലക്കാട്ടില് ദിഗംബര നൃത്തം ആടിയപ്പോള്‍ നെറ്റിയില്‍ നിന്നും ഉതിര്‍ന്നു വീണ വിയര്‍പ്പു കണങ്ങള്‍ , ചുടലയിലെ ചാരത്തില്‍ വീണു ഗോളങ്ങളായി ഉരുണ്ടു മാറിയ കഥ പുരാണത്തില്‍ എവിടെയോ വായിച്ചതായി നേരിയ ഒരോര്‍മ്മ ഉണ്ട്. തന്റെ ഭര്‍ത്താവിന്റെ നഗ്ന നൃത്തം ഒളിഞ്ഞു കണ്ട് ആസ്വദിക്കുന്ന പാര്‍വതീ ദേവിയെ പറ്റിയും പുരാണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട് . അതിനെ കോപ്പി അടിച്ചു ചുടലക്കാടിനു പകരം , ശവപ്പെട്ടിമേല്‍ നൃത്തം ചെയ്യുന്ന യേശുക്രിസ്തുവിന്റെ ചിത്രം വരച്ച കോരോത്തു പുണ്യാളന്റെ ഭാവന അപാരം തന്നെ. പക്ഷെ ഒരു പാളിച്ച പറ്റി കേട്ടോ . യേശുവിനെ എങ്ങിനെ നഗ്നനായി വരയ്ക്കും? അഥവാ നഗ്നനായി വരച്ചാല്‍ തന്നെ ഏതു സ്ത്രീയെ ഒളിഞ്ഞു നിന്ന് നഗ്ന നൃത്തം കാണാന്‍ ഭരമേല്പ്പിക്കും?. വളരെ കുഴയ്ക്കുന്ന ഒരു പ്രശ്നമാണിത്. കോരോത്തു പുണ്യാളന് അത്രയും ഗഹനമായി ചിന്തിച്ചെന്ന് എനിക്ക് തോന്നുന്നില്ല. അല്ലാ ഉവ്വേ, ഈ കോരോത്തു പുണ്യാളന് അമേരിക്കയില്‍ പ്രതിഫലം വാങ്ങിയോ?
എടാ കൊച്ചപ്പിമാരെ, 15 ഡോളറിനു കിട്ടുന്ന കുതിരക്ക് കൊടുക്കുന്ന സ്കോട്ച്ചും അടിച്ചു, നേതാക്കന്മാര് പറയുമ്പോള്‍ പോസ്റ്റര്‍ ഒട്ടിക്കാനും ഇങ്കിലാബ് വിളിക്കാനും ഡ്രൈവര്‍ പണി ചെയ്യാനും, ലോട്ടറി എടുക്കാനും,വഴി തടയാനും മാത്രം നടക്കാതെ, സഭയില്‍ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അറിയണം എങ്കില്‍ അക്ഷരങ്ങളുടെ ലോകത്തേക്ക് ഇറങ്ങണം...പഠിക്കണം വായിക്കണം അല്ലാതെ കാല് കാശിനു വില ഇല്ലാതെ പെണ്ണുമ്പിള്ള കൊണ്ടുവരുന്ന ഡോളര്‍ കാണുമ്പോള്‍ വെറുതെ ആര്‍ത്തി പിടിച്ചു അവളുടെ പുറകില്‍ ചരിഞ്ഞു കൂടി വാലേല്‍ കിടക്കാതെ പോയി വെല്ല പണിയും ചെയ്യടാ!
.'മുല്ലക്കര സാര്‍ ' വചനം പ്രസംഗിച്ചു കത്തോലിക്കാ സഭയില്‍ കറങ്ങി നടന്നപ്പോഴും നമ്മളെല്ലാം കരുതി ഒനൊരു കത്തോലികനാണെനു ...പെന്തകൊസ്തുകാരന് ഒളിഞ്ഞും തെളിഞ്ഞും ആറ്റിലും തോട്ടിലുമൊക്കെ മുങ്ങിയിട്ട് കത്തോലിക്കാ സഭയില്‍ ആരും അറിയാതെ മണത്തു മണത്തു നിക്കാനുള്ള സൌകാര്യം ഉള്ളതുകൊണ്ട് താന്‍ പറഞ്ഞത് ഞങ്ങലങ്ങു വെള്ളം തൊടാതെ വിഴുങ്ങി എന്ന് കരുതല്ലേ മാന്യാ ..
പിന്നെ പോപ്പിനെ പിടിച്ചു കളയാം എന്നാണെങ്കില്‍ അവിടെ ഒട്ടും രക്ഷ ഇല്ല മക്കളെ. കാര്‍ഡിനല്‍ റാറ്റ്സിങ്ങര്‍ എന്നാ ഇപ്പോളത്തെ പോപ്പ് പൌവത്തില് തിരുമേനിയുടെ ഏറ്റവും അടുത്ത സഹപാടി.
ദേണ്ട് ആ പറഞ്ഞത് വളരെ സത്യം.
രണ്ടു പേരും ഒരേ ആശയ ചിന്തഗതികളും സഭയുടെ തനിമയും നഷ്ടപ്പെട്ട പാരമ്പര്യം തേടി യാത്ര ചെയ്യുന്നവര്‍. പോപ്പ് കിഴക്കോട്ടു നോക്കി അല്തരക്ക് അഭിമുഖം ആയി കുര്‍ബാന ചെല്ലണം എന്നുള്ള വാദഗതി പിന്തുടരുന്ന സഭയുടെ ഒന്നാമന്. താനെ പ്രൈവറ്റ് ചാപ്പലില്‍ കിഴക്കിന് അഭിമുഖം ആയി ഇന്നും ബലി അര്‍പ്പിക്കുന്നു. മുന്‍പിരുന്ന പോപ്പ് ഉപയോഗിച്ച ക്രൂശിത രൂപം ഉള്ള അംശ വടി മാറ്റി പ്ലൈന്‍ ക്രോസ് ഉള്ള അംശ വടി ഉപയോഗിക്കുന്നു.
Like the ferula of Blessed Pius IX in 1877, the new staff has been donated to the Pontiff by the Circolo San Pietro, a Roman association founded in 1869 in support of the papacy. The new pastoral cross is slightly smaller and lighter than the ferula of Bl. Pius IX, a copy of which the Pope has been using up to now.
On the front side of the new ferula we find depicted in the centre the Lamb of God, and on the four points of the cross, the symbols of the four Evangelists.
The arms of the cross are decorated in a net-like pattern which evokes the fisherman whose successor Pope Benedict is.
On the reverse side there is in the centre the Chi-Rho, the monogram of Christ, and on the four points of the cross, four Fathers of both the Western and Eastern Church: Augustine and Ambrose, Athanasius and John Chrysostom, the same ones that are featured on Bernini's cathedra.
On the top of the shaft is the coat of arms of Pope Benedict XVI.
ദൈവം ലോകത്തില്‍ സമാധാനം ഉണ്ടാക്കുവാന്‍ ആഗ്രഹിച്ചു . ലോകത്തില്‍ സമാധാനം ഉണ്ടാക്കാന്‍ അമേരിക്കന്‍ സൈന്യം രാപകല്‍ കഷ്ടപെടുന്നു . ഭാരതത്തിലെയും കേരളത്തിലെയും നല്ല മനസുള്ള എല്ലാവരുമായും, പ്രത്യേകിച്ചു മറ്റു മതസ്ഥരുമായി ഒന്നുചേര്‍ന്നു സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും സൃഷ്ടിക്കണം. വര്‍ഗീയമോ ജാതീയമോ ആയ ചേരിതിരിവുകള്‍ ഒഴിവാക്കണം എന്ന് പോപ്പ് ആവസ്യപെടുന്നു .കേരളത്തിനു പുറത്തുള്ള സീറോ മലബാര്‍ കത്തോലിക്കരുടെ അജപാലനത്തിനു മറ്റു റീത്തുകളിലെ മെത്രാന്മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ലോക സമാധാനത്തിനു വേണ്ടി അമേരിക്ക തീവ്ര വാദികളെ ഓരോന്ന് ആയി ഉന്മൂലനം ചെയ്യുന്നു പക്ഷെ അമേരിക്കയില്‍ തന്നെ സീറോ സഭയില്‍ സമാധാനം ഉണ്ടാക്കേണ്ട ദൈവത്തിന്റെ അനുയായികള്‍ എന്ന് അഹംകരിക്കുന്ന മെത്രാനും കൂട്ടരും വിശ്വാസികളെ ആല്മീയം ആയും സാരീരികം ആയും സാമ്പത്തികം ആയും കുഞ്ഞാടുകളെ കസാപ്പു ചെയ്യുന്നു . ഇതൊന്നും കാണാനോ കേള്‍ക്കാനോ ആര്‍ക്കും സമയം ഇല്ല . ഇനിയും അമേരിക്കന്‍ കോടതിയായിരിക്കുംമോ ഇതിനൊരു തീരുമാനം ഉണ്ടാക്കുക .
സീറോ തീവ്ര വാദി തലവന്‍ { ലാടെന്‍ }പവ് വന്‍ , മകന് അങ്ങാടി { കധാഫ്ഫി }, കൊച്ചു മക്കള്‍ { സദ്ദാം മകന് ഉദയ്} വിനോട് , ഖുസ്സേ തുന്ദന് . ഇവരെ മാറ്റാന്‍ ഒബാമായോടു സഹായം ചോദിക്കേണ്ടി വരുമോ സീറോ സഭ മക്കള്‍ക്ക് ദൈവം സമ്മാനിച്ച സമാധാനം കിട്ടാന്‍ ? ആറ് ദിവസം അഹോരാത്രം ജോലി ചെയ്തു ഏഴാം ദിവസം അല്പം സമാധാനം ഒരു മേടിറ്റേന് ഷോണ്‍ വേണ്ടി മക്കളും ആയി ദൈവത്തിന്റെ സന്നിധിയില്‍ വരുമ്പോള്‍ അതാ ആറ് ദിവസവും കാണാത്ത , ജീവിതത്തില്‍ കേട്ടിട്ടില്ലാത്ത നിയമങ്ങളും കുഞ്ഞാടിന്റെ തലയില്‍ ലോകത്തിലെ സകല പാപത്തിനും ഉത്തരവാദി നീ തന്നെ എന്ന് മുദ്രകുത്തി അച്ഛന്റെ പുലഭ്യം . പരിഹാരത്തിന് വേണ്ടി ചെക്ക് കുട്ടയില്‍ ഇടാന്‍ കുട്ടയുമായി നേതാക്കന്മാരും . ര്ന്ന്ട് അച്ചന്മാര് ഒന്നിച്ചു താമസിച്ചാല്‍ അവരുടെ പ്രശ്നവും നമ്മള് തീര്‍ത്തു അവരെ സമാധാനത്തില്‍ ആക്കുകയും കുഞ്ഞാടുകളുടെ ജോലി . ഇവര്‍ ആണ് നമ്മളെ സമാധാനം പടിപ്പിക്ക്വാന് വെള്ള കച്ചയും കെട്ടി ഇറങ്ങി ഇരിക്കുന്നത് !
“Pride has its beginning when a person abandons the Lord, his maker” Sirach 10:12
കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പൈതൃകത്തില്‍ സീറോ മലബാര്‍ സഭയെ പണിതുയര്‍ത്താന്‍ പരിശ്രമിക്കണമെന്നു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. "
ഇത് കോപ്പി ചെയ്ത കോപ്പെലെ കോപ്ളന് "കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പൈതൃകം " ഏതാണെന്ന് അറിയില്ല അതുകൊണ്ടാണ് അതിങ്ങനെ പ്രദര്‍ശിപ്പിക്കുന്നത് ..സത്യം അറിയുമ്പോള്‍ പോസ്റ്റു മുക്കുമോ എന്നറിയില്ല ...
സിറോ മലബാര്‍ സഭയുടെ അപ്പസ്തോലിക് അട്മിനിസ്ട്രെര് ആയി സ്ഥാനമേല്‍ക്കുന്ന സമയത്ത് 'മലയാള മനോരമക്ക്' അനുവദിച്ച ഒരു അഭിമുഖത്തില്‍ ഒരു ചോദ്യത്തിനു മറുപടിയായി പിതാവ് പറഞ്ഞ മറുപടി ഇതാണ്
"പോര്‍ച്ചുഗീസുകാര്‍ ലത്തീനികരണം കൊണ്ടുവന്നതിന്മുന്പുണ്ടായിരുന്നത് പുനസ്ഥാപിക്കുക ,അത് ആധുനിക കാലഘട്ടതിനു അനുസൃതമായി നവീകരിക്കുക ,ഭാരതീയ സാംസ്കാരിക മൂല്യങ്ങളില്‍ നിന്ന് ജൈവപരമായി ഉള്‍ക്കൊള്ളവുന്നത് സ്വാംശീകരിക്കുക എന്നിവയാണ് അടിസ്ഥാന തത്വങ്ങള്‍ .പുനസ്ഥാപനം പൈതൃകത്തിന്റെ പ്രശ്നമാണ് .വത്തിക്കാന്‍ കൌണ്‍സില്‍ തന്നെ ഇതിനുള്ള ആഹ്വാനം നല്കിയിട്ടുള്ളതാണ് .പഴയ കര്ട്ടന് വേണോ ,വൈദികന് ജനങള്‍ക്ക് പിന്തിരിഞ്ഞു നില്‍ക്കണോ എന്നതൊക്കെ അധുനീകരണത്തിന്റെ (അജെര്ണമെന്തോ ) പ്രശ്നം കൂടിയാണ് .വൈദികന് ദൈവജനത്തെ ദൈവത്തിങ്കലേക്ക് നയിക്കുന്നു .യേശുവിന്റെ പൊതു ഭോജനമാണ് ദിവ്യബലി..അതിന്റെ വിശ്ദ്ധീകരണ ശക്തിയാണ് പ്രധാനം .പൌരസ്ത്യ പാരബര്യം വൈദികന് ദൈവത്തിനു അഭിമുഖമായി നില്‍ക്കുന്നതാണ് .ഇക്കാര്യത്തില്‍ പിടിവാശിയുടെ കാര്യമില്ല .ഒരു കൂട്ടരേ കല്ദായവാദികള് എന്ന് വിളിച്ചു ആക്ഷേപിക്കുന്നത്തിലും അര്‍ത്ഥമില്ല .സിറോ മലബാര്‍ ആരാധനക്രമാതിനു കല്‍ദായ രൂപഭാവമാനുണ്ടായിരുന്നത് .ഈ പാരബര്യമാണ് പൈതൃകം ."
അതുകൊണ്ട് സിറോ മലബാര്‍ സഭയുടെ പൈതൃകസ്വത്തായ വര്ക്കിപിതാവിന്റെ പൈതൃകം എന്താണെന്നും ...കര്‍ദിനാള്‍ വര്‍ക്കി വിതയത്തിലിന്റെ പൈതൃകത്തില്‍ സീറോ മലബാര്‍ സഭയെ പണിതുയര്‍ത്താന്‍ പരിശ്രമിക്കണമെന്നു പരിശുദ്ധ പിതാവ് പറഞ്ഞിട്ടുണ്ടെങ്കില്‍ പിതാവ് എന്താണ് അര്‍ത്ഥമാക്കിയതെന്നും ഏതാണ്ട് വ്യക്തമാണല്ലോ ...രാജസ്ഥാനിലോട്ടു മണല്‍ കേറ്റി വിടല്ലേ മക്കളെ ...
പരിശുദ്ധ പിതാവ് ബെനെടിക്റ്റ് പതിനാറാമന്‍ പൌവത്തില് പിതാവിനെ വിളിച്ചത് സിറോ മലബാര്‍ സഭയുടെ സുവര്‍ണ്ണ കിരീടം എന്നാണ്
ഒറ്റിക്കൊടുത്ത യൂദാസ്
ആരു സമാധാനം പറയും?
പരിഷ്കാരങ്ങളും മാറ്റങ്ങളും എപ്പോഴും നല്ലതാണ്. പക്ഷെ അത് അനുഭവിക്കുന്നവര്‍ക്ക് ദഹിക്കുന്നതും ഗുണം ചെയ്യുന്നതും ആയിരിക്കണം.
അല്ലാതെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ആര്‍ക്കും വേണ്ടാത്ത എന്തെങ്കിലും ഒക്കെ അടിച്ചേല്‍പ്പിക്കുന്ന രീതിയില്‍ ആകരുത്.
ആരാണ് യഥാര്‍ത്ഥത്തില്‍ വ്യാജ പ്രവാചകന്? പറയു മാര്‍ പവ്വത്തില്‍
സ്വന്തം വാശിക്ക് വേണ്ടി ഒരു സഭയുടെ മുഴുവന്‍ പുരോഗതിയെ നശിപ്പിച്ചത് ആരാണ്? പവ്വത്തില്‍
ചിക്കാഗോ രൂപത കഴിഞ്ഞ 10 വര്‍ഷം ഇവിടെ കാട്ടിക്കൂട്ടിയ പ്രവൃത്തികള്‍ ആരുടെ പ്രേരണയുടെ ഫലമാണ്? പവ്വത്തില്‍
ഇത്രയും കാലം ഈ രൂപതയിലെ വിശ്വാസികള്‍ക്ക് വന്ന ആത്മീയമായ വിളര്‍ച്ചക്കും, സാമ്പത്തികമായ നഷ്ടങ്ങള്‍ക്കും ആരു സമാധാനം പറയും? പവ്വത്തില്‍
ഒറ്റിക്കൊടുത്ത യൂദാസ് വ്യാജ പ്രവാചകന് പവ്വത്തില്‍ സിറോ മലബാര്‍ സഭയുടെ സുവര്‍ണ്ണ കിരീടം ഭ
ഭ ഭ ഭ ഭ
മുപ്പതു വെളളിനാണയങ്ങള് ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട് യൂദാസ് പോയി കെട്ടി ഞാന്നു ചത്തു
എങ്ങനേയാണ് കെട്ടിഞാന്നു ചത്ത യൂദാസ്,
അങ്ങാടിയത്ത് പിതാവിന്റെ ക്ലാവ൪ കുരിശിനേ നോക്കി പ്രാ൪ത്ഥിക്കുന്നത്.
പന്ത്രണ്ട് സ്ലീഹമാരില്‍ ഒരണ്ണം ചത്ത സ്ഥിതിക്ക്
പതിനൊന്നണ്ണം അല്ലേ ക്ലാവ൪ കുരിശിനേ നോക്കി പ്രാ൪ത്ഥിക്കാവു.
അച്ചനാനെന്നു പറഞ്ഞാല്‍ പോരല്ലോ, ആ സങ്കല്‍പ്പത്തിനൊത്തു ജീവിക്കണ്ടേ?
ചിലര്‍ BMW ഓടിക്കുന്നു,
വേറെ ചിലര്‍ സ്വന്തം സിനിമ നിര്‍മ്മിച്ച് utube ല്‍ ഇടുന്നു
എന്ന് വേണ്ട കാണിയ്ക്കാത്ത തരികടകള്‍ ഒന്നും ഇല്ല.
വൈദീക വൃത്തി ഒരു തൊഴിലല്ല,
അത് മഹത്തായ ഒരു സങ്കല്‍പ്പവും
സമര്‍പ്പിതമായ ഒരു ജീവിതവും ആണ്.
അതിനു കോട്ടം തട്ടിയാല്‍ , ബഹുമാനം ആഗ്രഹിച്ചിട്ടു കാര്യമുണ്ടോ?
ആരും അതിനെക്കുറിച്ച് കൂടുതല്‍ തല പുണ്ണ് ആക്കിയിട്ടു കാര്യമില്ല.
കാരണം ഇവരൊന്നും നന്നാവില്ലെന്നെ.
ഇവരുടെ ഉദ്ദേശം വേറെയാ.
ഇനിയും എല്ലാ കമ്മിറ്റിയിലും സസേരി അചെനെകൊണ്ട് ക്ലാവര്‍ ആള്കാരെ കേറ്റണം എന്നിട്ട് എന്നും പള്ളിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കണം.
കുരിശിന്റെ ആള്കാരെ ചീത്തയായി കാണിക്കണം, അവരാണ് പ്രശ്നക്കാരെന്നു വരുത്തി തീര്കണം.
ഇളതരം കാണുന്നിടത്തെ വാതം കോച്ചൂ.
ചിക്കാഗോ രൂപതയുടെ കീഴിലുള്ള ക്നാനായ ഇടവകകളില്‍ ഒന്നും തന്നെ തന്റെ സീറോ മലബാര്‍ പാരമ്പര്യം പ്രസംഗിക്കാനും മാര്‍ത്തോമാ കുരിശു തള്ളിക്കയറ്റാനും ഉള്ള ധൈര്യം രൂപതാ ബിഷപ് കാണിച്ചിട്ടില്ല.
നടക്കും എന്ന് തോന്നുന്നിടത്ത് ഗുണ്ടായിസം കൊണ്ട് എളുപ്പ വഴി കാര്യം സാധിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
അതിനു വേണ്ടി സാമൂഹ്യ ദ്രോഹികളായ ഒരു പറ്റം അധമരെ കൂലിക്ക് കൂട്ടാനും അദ്ദേഹത്തിനു മടിയില്ല.
ഗാര്‍ലാന്‍ഡ് പള്ളിയില്‍. ശവപ്പെട്ടിയുടെ മുകളില്‍ കുത്തിയിരുന്നു റിലാക്സ് ചെയ്യുന്ന രണ്ടു അലസന് മാലാഖാമാരുടെ മദ്ധ്യേ നിന്ന് ശിവ താണ്ടവമാടുന്ന യേശുവിന്റെ രൂപത്തെ വന്ദിക്കുവാന്‍ വിധിക്കപ്പെട്ടവര്‍ ആണ് ഗാര് ലാണ്ടുകാര്‍.
കര്‍ത്താവാകട്ടെ അള്‍ത്താരയുടെ ഇടതുഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന സക്രാരിയിലും.
dear voice:
please investigate the truth behind the syromalabafaith blog claiming Pope changed his pastoral cross. Bring the truth out....
Pippiladan, You Are Seeing the Trees, But Missing the Forest – Tom Varkey
And as long as you support the Mar Thoma Cross, like all the other claver supporters, you will never be able to see the forest which stands for “the secret of the kingdom of God” (Mk. 4:11). To avoid being misunderstood as an arrogant brother, I must explain here an eternal truth not only for your benefit but also for the benefit of all the other claver addicts like His Excellency Bishop Powathil, His Excellency Mar Jacob Angadiath and others.
This article is my response to the allegations that you raised in response to my previous article titled “Pippiladan Is Preaching a Different Gospel”. I hope this response will put to rest all your arguments and counterarguments in this regard. First of all let me thank you for taking the time to point out where I have misquoted the Bible. I have to admit that I have not tried to verify if what you say is true or not. My reason for not attempting any such verification is that it would be counterproductive to do that in the interest of time both on your part and on the part of the other readers of this blog. With that said, let me get on the subject.
What triggered my previous article was your support of the Mar Thoma Cross based on the advice of Gamaliel, the long-time mentor of Paul. Without getting into the merits and demerits of Gamaliel’s advice, let us see what Paul had to say on the knowledge that he gained from Gamaliel after he met Jesus Christ. As you may know, Paul was a disciple of Gamaliel for many years. What did Paul think of all the knowledge he acquired sitting at the footsteps of this Jewish Rabbi? Commenting on it, in Phil. 3:7 he says: “Whatever was to my profit I now consider loss for the sake of Christ. What is more, I consider everything a loss compared to the surpassing greatness of knowing Christ Jesus my Lord, for whose sake I have lost all things. I consider them rubbish.” Here when he says ‘all things’ he also includes the knowledge that he gained from Gamaliel. In other words, after he met Christ he came to the realization that the time he invested in gaining all that knowledge from Gamaliel was of absolutely no use at all. It all amounted to nothing but rubbish.
Pippiladan, you are in the same boat as Paul was before he met Christ. That is why you are marketing the ‘Mar Thoma Cross’ and other paraphernalia connected with this idolatrous ‘cross’ thinking that it is of any value. No wonder you value so much the advice of Gamaliel because you haven’t yet met the Savior, Jesus Christ. Your eyes are also covered with scales just as the eyes of Paul were when he was racing towards Damascus to take all the Christians as prisoners and take them to Jerusalem. We read about his spiritual blindness in Acts 9:17-18: “Then Ananias went to the house and entered it. Placing his hands on Saul, he said, “Brother Saul, the Lord Jesus, … has sent me so that you may see again and be filled with the Holy Spirit. Immediately, something like scales fell from Saul’s eyes, and he could see again.” Only after these scales fell off did he realize that the advice he gained from Gamaliel was all rubbish.
Dear Blog Master, this is Part 2 of "Pippiladan, You Are Seeing the Trees, ..." By Tom Varkey
Pippiladan, whenever you hear the Word of God or even when you preach it to others, your eyes remain covered with the same scales that once blinded Paul. Brother, please do not take this as my personal attack on you because by exposing your spiritual blindness, I am only trying to expose the spiritual blindness of everyone like you who endorses the ‘Mar Thoma Cross’. As long as you are unwilling to obey the command of Jesus Christ in Jn. 3:14 where He asks us to “lift up the Son of Man just as Moses raised the bronze serpent in the desert”, the scales which make you blind remain. You may see every tree around you (you may know a lot of theology) but you will never see the forest even though you may be standing in the middle of the forest itself. Now let me share an eternal truth with you which is given by Jesus in Mt. 11:27: “No one knows the Son except the Father, and no one knows the Father except the Son and those to whom the Son chooses to reveal Him.” The reason for the scales that cover your eyes is the fact that you are living in open rebellion with the only Son of the Father who alone can reveal to you who God is. As long as you are determined to market your idol, the ‘Mar Thoma Cross’, your rebellion remains and the Son will have nothing to do with you because He does not want to do business with rebellious children. He gives the Holy Spirit to only those who obey God (Acts 5:32). Receiving the Holy Spirit is a pre-condition to understanding the Word of God. Even if I am able to take each and every verse that you accuse me of misquoting in my articles and prove you wrong, it will be absolutely of no use unless the Son decides to give you the Holy Spirit. By my explaining every verse in the Bible, you may see and recognize every tree in the forest, but you will still miss view of the forest.
In Prov. 11:3 we read: “the unfaithful are destroyed by their duplicity”. If you are supporting the keeping of the ‘Mar Thoma Cross’ on one side of the sanctuary and the Crucifix on the other side, it is not going to work with God. God cannot tolerate duplicity of heart or loyalty towards the Crucifix and towards the ‘Mar Thoma Cross’ which is nothing but an idol. By supporting both the Mar Thoma Cross and the Crucifix both at the same time using the advice of Gamaliel as a basis, you are being unfaithful and you will be destroyed as we read in Prov. 11:3.
You must make a commitment to the Crucifix and to the Crucifix alone so that the Son may be pleased with you. Only then will the scales from your eyes fall off and you will be able to see the forest also along with the trees. Until you make such a commitment, like Paul, you will be marketing the ‘Mar Thoma Cross’ idol as a faithful agent of Satan and you will be damned for all eternity. The gospel that you preach will be one different from the Gospel preached by Jesus and the Apostles of Jesus. In this case, your fate is sealed as we read in Gal. 1:8: “they [you] are eternally condemned.” Jesus will keep you from seeing the forest which stands for the principles of salvation contained in His Word. You may see all the trees in the forest even with the greatest clarity possible. But it will only remain as head knowledge. That is why Jesus said in Mt. 5:21: “… unless your righteousness surpasses that of the Pharisees, you will certainly not enter the kingdom of heaven.” We saw above what Paul thought of the knowledge he received from Gamaliel. Here we see what Jesus thought about what Gamaliel had to offer. So He gives us the warning – to enter the kingdom of heaven, our standard of righteousness should exceed that of Gamaliel, even though he was a renowned Pharisee. Brother Pippiladan, what you need is not a ton of theology (view of lots of trees) but an ounce of obedience.
പവത്തില്‍ പിതാവും
അങ്ങാടിയത്ത് പിതാവും
ക്ലാവ൪ കുരിശിനേ, തോമാകുരിശ് എന്ന് പേരിട്ട്,
സീറോ മലബാ൪ കത്തോലിക്ക ജെനത്തിനേ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് നി൪ത്തലാക്കണം.
Who is the so called Koraoth? I think he lost his control. Even a fifth grade Kid could interrupt and draw a better revealing biblical pitcher than this dirty koollam drawing.
Fr. Joji may not 100% responsible for this, the SMC-Chicago diocese (Bishop, VG and Chancellor) need to answer this. The SMC-Chicago diocese is misusing the faithful.
അയ്യോ പാവം..അത് യൂദാസ്സല്ല കേട്ടോ...!യൂദാസിനെ അതില്‍ ഉള്പെടുതിയിട്ടില്ല്ല..എന്താ വേണമായിരുന്നോ ?കാര്യമറിയാതെ അല്ലെങ്കില്‍ അറിഞ്ഞില്ല എന്ന് നടിച്ചു കുഞ്ഞാടുകളെ തെട്ടിധരിപ്പിക്കല്ലേ...കഷ്ടം!
പന്ത്രണ്ട് സ്ലീഹമാരില്‍ ഒരണ്ണം ചത്ത സ്ഥിതിക്ക്
പതിനൊന്നണ്ണം അല്ലേ ക്ലാവ൪ കുരിശിനേ നോക്കി പ്രാ൪ത്ഥിക്കാവു.
ദൈവമായ യേശു മരിക്കന്നതിനുമുബായിരുന്നോ തോമയുടെ മഹത്തപെട്ട കുരിശ് ഉണ്ടയതും ദൈവമായ യേശുവിനേ ഒറ്റികൊടുത്തതിനുശേഷം യൂദാസ് പാരചൂട്ടിലുടെ താഴെ ഇറങ്ങിവന്നപ്പോള്‍ കഴുത്ത് കുടുങ്ങി മരിക്കന്നതിനുമുബയിരുന്നോ ക്ലാവ൪ കുരിശിനേ മഹത്തികരിച്ച്. അങ്ങനേയാണെങ്കില്‍ പിനന്നേ തോമാകുരിശ് എന്ന പേര് മാറ്റി യൂദാകുരിശ് എന്നതായിരിക്കും ക്ലാവ൪ കുരിശിന് ചേരുന്നത്. കാരണം: യൂദാസ് പാരചൂട്ടിലുടെ താഴെ ഇറങ്ങിവന്നപോലെയല്ലെ, ക്ലാവ൪ കുരിശില്‍ മേല്‍ കിളി തലകുത്തി നില്‍ക്കുന്നത്.
"കൊരോത്തിന്റെ മാസ്റ്റര്‍ പീസ്"
SMC-USA Diocese is under SATANIC influence
The SMC-USA Diocese is under SATANIC influence and the Garland church Altar paining is the best example of that. A little kid could depict a much better and vivid expression of the presence God through his tiny little fingers than the so called dirty odious Koraoth..
"കൊരോത്തിന്റെ മാസ്റ്റര്‍ പീസ്"
SMC-USA Diocese is under SATANIC influence
The SMC-USA Diocese is under SATANIC influence and the Garland church Altar painting is the best example of that. A little kid could depict a much better and vivid expression of the presence God through his tiny little fingers than the so called dirty odious Koraoth..
Post a Comment