Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, October 21, 2011

മാര്‍ തോമ കുരിശു വിശുദ്ധ കുര്‍ബാനയെക്കാളും വിശുദ്ധമോ?

BY SKYLARK

ടെക്സാസിസില്‍ താമസിക്കുന്ന എന്റെ ഒരു സ്നേഹിതന്‍ ഒരിക്കല്‍ വിളിച്ചു പറഞ്ഞു, അദ്ദേഹത്തിന്റെ ചെറുപ്പം മുതല്‍ നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന അപ്പന്‍ ആണെന്ന് പറഞ്ഞു ഒരാള്‍ ഒരിക്കല്‍ വീട്ടിലെത്തി.ചെറുപ്പത്തില്‍ അമ്മയെയും മക്കളെയും ഉപേക്ഷിച്ചു പോയ ആളാണ്‌. എന്റെ സ്നേഹിതന് ഇയാളെ കണ്ട ഓര്മ പോലും ഇല്ല. അമ്മ ആണെങ്കില്‍ മരിച്ചും പോയി. അയാളെ കണ്ടു പരിചയം ഉള്ളവര്‍ ആരും ഇല്ല താനും. എങ്കിലും അപ്പന്‍ ആകാം എന്ന വിശ്വാസത്തില്‍ അയാളെ കൂടെ താമസിപ്പിച്ചു . കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അപ്പന്‍ ആയി വന്ന ആള്‍ തന്റെ അധികാരം എടുക്കാന്‍ തുടങ്ങി. വീട്ടില്‍ വഴക്കായി. അധികം താമസിയാതെ അപ്പനെന്നും പറഞ്ഞു വലിഞ്ഞു കേറി വന്ന ആളെ വീട്ടില്‍ നിന്നും ഇറക്കി വിട്ടപ്പോള്‍ സമാധാനം ആയി.
ഇതേ പോലത്തെ സംഭവം വേറൊരിടത്തു നടന്നപ്പോള്‍ വന്ന ആള്‍ തന്റെ സ്നേഹ മസൃണമായ പെരുമാറ്റം കൊണ്ട് എല്ലാവരെയും സന്തോഷിപ്പിച്ചു അംഗീകാരം നേടുകയും വീട്ടില്‍ സ്ഥിര താമസം ആക്കുകയും ചെയ്തു.

ഞാന്‍ ഈ സംഭവങ്ങള്‍ വിവരിച്ചത് മാ.തോ.കുരിസിനെപ്പറ്റി പറയാന്‍ ആണ്. ഈയിടെ മറ്റൊരു ബ്ലോഗ്ഗില്‍ കണ്ട ഒരു വിവരണം ആണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ആ ബ്ലോഗ്ഗില്‍ നിന്നും ചില ഭാഗങ്ങള്‍ അതെ പടി ഞാന്‍ പകര്‍ത്തുന്നു.

മൈലാപ്പൂരിലെ അത്ഭുതസ്ലീവ
പെരിയമലയിലെ നശിച്ചുകിടന്ന പള്ളി പുനരുദ്ധരിക്കുവാന്‍ വേണ്ടി ഭൂമി കുഴിച്ചപ്പോള്‍ ആണ് ഈ സ്ലീവാ കണ്ടെടുത്തത്.

കോട്ടയം സ്ലീവ
കോട്ടയം വലിയപള്ളിയില്‍ ഇത്തരം രണ്ടു സ്ലീവകള്‍ ഉണ്ട്. ഈ രണ്ടു സ്ലീവകളും പ്രധാന മദ്ബഹയുടെ ഇരുവശങ്ങളിലും ഉള്ള ത്രോണോസുകളില്‍ പ്രതിഷ്ടിച്ചിരിക്കുന്നു

ആലങ്ങാട് സ്ലീവ
1931 ല്‍ വഴിയരികില്‍ മറഞ്ഞുകിടന്നിരുന്നതാണ് ഈ സ്ലീവ.

കടമറ്റം സ്ലീവ
ഈ സ്ലീവ കടമറ്റത്തുള്ള പുരാതന പള്ളിയിലെ വലതുവശത്തെ ഭിത്തിയില്‍ പതിച്ചുവച്ചിരിക്കുന്നു.

കോതനല്ലൂര്‍ സ്ലീവ
ഈ സ്ലീവ കോതനല്ലൂരുള്ള കന്തീശങ്ങളുടെ പള്ളിയുടെ ഭിത്തിയില്‍ കുമ്മായം കൊണ്ട് പൊതിഞ്ഞു മറക്കപ്പെട്ട രീതിയില്‍ കാണപ്പെട്ടു. ഇപ്പോള്‍ ഇത് പള്ളിക്ക് പുറത്തു സ്ഥാപിച്ചിരിക്കുന്നു.

മുട്ടുചിറ സ്ലീവ
മുട്ടുചിറയിലെ റുഹാദ് കുദിശയുടെ പള്ളിയുടെ പിന്‍ഭാഗത്ത്‌ വളരെ അപ്രധാനമായ സ്ഥാനത്ത് ഭിത്തിയില്‍ പതിപ്പിച്ചു വച്ചിരിക്കുന്ന ഈ സ്ലീവ കാണാം

ഗോവയിലെ സ്ലീവ
ഗോവയിലെ സ്ലീവ അഗാസിം എന്ന സ്ഥലത്ത് നിന്ന് 2001 ല്‍ ഇടിഞ്ഞുപൊളിഞ്ഞു കിടന്ന ഒരു കല്‍ക്കുരിശിന്റെ അടി തറയ്ക്കുള്ളില്‍നിന്നുമാണ് കണ്ടെടുത്തത്.ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തം. മാ.തോ.സ്ലീവാ ഒരിക്കലും അല്‍ത്താരയിലോ, മധബഹായിലോ , sanctum sanctorum എന്ന് വിളിക്കുന്ന സ്ഥലത്തോ ഒന്നും പ്രദര്സിപ്പിച്ചിരുന്നില്ല. അത് തന്നെ ആണ് അതിന്റെ ന്യൂനതയും.

ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തം. മാ.തോ.സ്ലീവാ ഒരിക്കലും അല്‍ത്താരയിലോ, മധബഹായിലോ , sanctum sanctorum എന്ന് വിളിക്കുന്ന സ്ഥലത്തോ ഒന്നും പ്രദര്സിപ്പിച്ചിരുന്നില്ല. അത് തന്നെ ആണ് അതിന്റെ ന്യൂനതയും.

മാ. തോ. സ്ലീവാ യുടെ ചരിത്ര പരമായ പ്രാധാന്യത്തെ പറ്റി എനിക്ക് യാതൊരു സംശയവും ഇല്ല. സീറോ മലബാര്‍ നസ്രാണികളുടെ വീടുകളിലും ജീവിതത്തിലും വളരെ പ്രധാനപ്പെട്ട വസ്തു ആയിരുന്നു എന്ന കാര്യവും ഞാന്‍ സമ്മതിക്കുന്നു. പുരുഷന്മാര്‍ കുടുമി ധരിച്ചിരുന്നെന്നും അവരുടെ കുടുമിയില്‍ മാ.തോ. കുരിശു വെച്ചിരുന്നു എന്നതും സെരി തന്നെ. അതിന്റെ പ്രാധാന്യം കുറഞ്ഞത്‌ പോര്ടുഗീസുകാര്‍ ചെയ്ത ദ്രോഹങ്ങള്‍ കൊണ്ടാണെന്നും ഞാന്‍ സമ്മതിക്കുന്നു. അതൊന്നും ആ മാ. തോ. കുരിശു കുപ്പ തൊട്ടിയില്‍ നിന്നും അള്‍ത്താരയില്‍ കയറിയതിനെ ന്യായീകരിക്കാന്‍ പറ്റുന്ന കാര്യമല്ല .

മാ. തോ. കുരിസിനെ വണങ്ങണം എന്ന് പറഞ്ഞു ബഹു. പവ്വത്തില്‍ തിരുമേനി ഇറക്കിയ ഇടയ ലേഖനം ആണ് പ്രശ്നങ്ങളുടെ തുടക്കം. എനിക്കറിയേണ്ടിയത് ഈ മാ. തോ. കുരിസിനു എന്തെങ്കിലും ദൈവിക സക്തി ഉണ്ടോ എന്നാണു. ആരെങ്കിലും ഒന്ന് കാര്യ കാരണം സഹിതം പറഞ്ഞു തരാമോ? theology or philosophy or ബൈബിള്‍. എന്തായാലും എനിക്ക് മനസിലാകും. അതായത് വിശുദ്ധ കുര്‍ബാനയെ ക്കാളും മഹത്തരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാനും ഈ കുരിശിന്റെ ഒരു ആരാധകന്‍ ആകും. മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യും.

ഈ ചെറിയ കാര്യത്തെ കുറിച്ചു ഒരു പിതാവും ഇത്ര മാത്രം വാശി എടുക്കേണ്ടിയ കാര്യം ഇല്ലായിരുന്നു. പരംപരാകതം ആയി നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഒത്തിരി കാര്യങ്ങള്‍ ഉണ്ട്. ഉദാ: നോവേനകള്‍, കൊന്ത ചൊല്ലല്‍, പല പ്രാര്‍ത്ഥനകള്‍. അങ്ങിനെ എന്തെല്ലാം. ചിലതൊക്കെ കെട്ടടങ്ങിയെങ്കിലും പലതും സജീവം ആയി നില നില്‍ക്കുന്നു. മാര്‍പാപ്പ grade കുറച്ച ഫിലോമിന, ഗീവര്‍ഗീസ് തുടങ്ങിയ പുണ്യാളന്മാര്‍ പോലും ഇപ്പോഴും യാതൊരു കുഴപ്പവും ഇല്ലാതെ രൂപ കൂട്ടില്‍ നിന്ന് ചിരിക്കുന്നു. ഇത്ര ആവേശം കാണിക്കാതിരുന്നെങ്കില്‍ ഈ മാ. തോ. കുരിശും ഒരു പക്ഷെ ജനങ്ങളില്‍ ഇടം നേടിയേനെ. സ്വല്പം സാവകാസത്തില്‍ മതിയായിരുന്നു.

ഇപ്രകാരം ഒരു വിവാദം നില നില്‍ക്കുന്നത് സഭക്ക് യാതൊരു കാരണവശാലും ഭൂഷണം അല്ല. ആട് മോഷ്ടാക്കള്‍ ഉള്ള കാലമാണ്. ഇത്ര നാളും വളര്‍ത്തി വലുത് ആക്കിയ മുട്ടന്‍ ആടുകളെ കള്ളന്‍ കൊണ്ട് പോകുകയും ചെയ്യും, കൊച്ചാപ്പി മാര്‍ പെരുകുകയും ചെയ്യും. [ക്ലാവേര്‍ കുരിശു എന്ന് എഴുതിയാല്‍ ഞാന്‍ ക്ലാവേര്‍ വിരോധി ആണെന്ന് തോന്നുമെന്നത് കൊണ്ടാണ് മാ. തോ. കുരിശു എന്ന് എഴുതിയത്]

44 comments:

Anonymous said...

കോപ്പെലുകാരുടെ അറിവിലേക്ക്,
നൈറ്റ്‌ ക്ലബില്‍ പോകുന്ന അള്‍ത്താര ശുശ്രുഷകരില്‍ നിന്നും വി.കുര്‍ബ്ബാന സ്വീകരിക്കാതിരുക്കുക. അത് പാപമാണെ. അവര്‍ ഉള്ളപ്പോള്‍ വൈദികരുടെ അടുത്ത് പോയി വി.കുര്‍ബ്ബാന സ്വീകരിക്കുക.

Anonymous said...

Changanassery Arch Diocese is the Pioneer in Syrian Catholic Tradition but these people of thrissur and kochi Catholics in Syro Malabar is making it tough for Syrian Catholic Rite.
These people of thrissur and kochi may not be genuine syrian christians.


We SYRIAN CATHOLICS ARE REALLY CLOSER TO OUR PEOPLE - Syrian Christian Churches Jacobite/Orthodox and Malankara rite.

We Need a Split to form a new rite under powethil patriarch

Let us leave catholic church & from pope direction and become eastern completely......

Anonymous said...

There are only twelve apostles to Jesus including original Judah the betrayer

Many Christians believe that Paul was God's chosen replacement for Judas Iscariot who betrayed Yahshua and fell from his office as one of the twelve apostles.

Some even teach that Peter was wrong to call the Messianic believers together to choose a replacement for Judas.

This they support with the argument that Peter did it before Pentecost.

They assert that Peter was "in the flesh", out of line, and without the authority to do such a thing.

Some have even tried to compare Peter to Abraham, and his choice for a replacement apostle to Ishmael, whom God likewise rejected and instead chose Paul for the job.


But the twelth apostle (replacement for Judas) was not chosen by Jesus any way as this happened after his crucifixion and death, so the twelve apostles looking at claver cross in Garland church is nonsense.

Anonymous said...

യൂധാസിനു പകരം മത്യാസിനെ തെരഞ്ഞെടുത്തത്?

Peter selected the replacement not Jesus himself, so to Jesus there are only twelve apostles including Judas.

Anonymous said...

"മത്തായി: അദ്യായം 27-ല്‍, 45മുതല്‍- 56വരെ വാക്കങ്ങള്‍"

യേശുവിന്‍റെ മരണം!

ആറാംമണിക്കൂ൪മുതല്‍ ഒമ്പതാം മണിക്കൂ൪വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാംമണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: ഏലി, ഏലി, ല്മാ സബക്ഥാനി! അതായത്, ...................................യേശു ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിള൪ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. നിദ്രപ്രാപിച്ചിരിന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയ൪പ്പിക്കപ്പെട്ടു.



ദേവാലയത്തിലെ തിരശ്ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിള൪ന്നു;

ഈ തിരശ്ശീല രണ്ടായതുകൊണ്ടാണോ, പകുതി ഗാ൪ലാഡിലും മറ്റ് പകുത് ചിക്കാഗോയേലും ശീല. അത് എന്തായാലും നന്നായി. പകുതി പകുതി രണ്ട് പേരുടെ കൈലായതുകൊണ്ട് ഈ രണ്ടുപേരും തല്ലിടുകയില്ലല്ലോ! ഈ ശീലകള്‍ രണ്ടോടത്തും എത്തിച്ചത് ഈ പടത്തില്‍ കാണുന്ന പറക്കും കിളിയാണോ?

Anonymous said...

Anonymous said...
Tom Vakey is playing God here. He is deciding what God like and dislike. Only stupids and ignorants take his arguments.

The same arguments he raises against mar Thoma Cross applies to the crucifix also.Crucifix is only a statue of Jesus on a plain Cross.

Who is there to certify the shape of the Cross on which Jesus was crucified ? Why God dislike a plain Cross ? Why the present Pope uses a plain Cross ?
How do we know what was the loikeness of Jesus to create a statue of Jesus ? It is all imaginations of artists.

Cross is an emblem. It is not a statue. Mar Thoma Cross is also an emblem which is inculturated in the Indian context.
Tom Varkey needs to learn to understand and accept others. This attitude is not christian.
Let us all pray to God for him.

John Chacko said...

One of my friends in Houston told me this morning about a Christmas Carol Singing they have in Houston. According to him, he participated in it last year when these carol singers were caroling in his friend’s house last year. This group (GSC HOUSTON) has started practicing carol songs couple of weeks ago. The most interesting thing about them is that they do it for the sake of spreading the message of Christmas. So do they practice, sing and pray well. What attracted me is that they never collect money for any reason or purpose (not even for charity sake). They think carol is not an occasion for collecting money but giving Christ, my friend added. They don’t have liquor party after carol singing. This year my friend is also joining them.

The following is the link for their carol singing. http://www.youtube.com/watch?v=wt7a3v1P8zM

I think we need to learn from this group. Our Christmas carol is aimed only at the monitory benefit to the church. Our wards compete to become the no.1 in carol collection. But we rarely practice. We have liquor party on and after caroling. What is the reason for collecting money for Christmas carol? Why can’t we put whatever we want to directly to the collection taken during Christmas Mass, or in the offering box on Christmas day? Let us not degrade Christmas carol to a fund raising event.
I appreciate GSC Houston for your good work.

Anonymous said...

Deuteronomy 5-8
8 ' "You must not make yourselves any image or any likeness of anything in heaven above or on earth beneath or in the waters under the earth;

Now understand faith and voice is fighting for something which god hate the most.


ഹോ ഈ പെന്തകൊശവന്മാരെ തട്ടിയിട്ടു നടക്കാന്‍ വയ്യല്ലോ ..ഇവടെ കുടുംബ ശ്രീ പെണ്ണുങ്ങള്‍ ഒന്നുമില്ലേ ..എല്ലാം ഒന്ന് അടിച്ചു വൃത്തിയാക്കാന്‍ ...

യഹൂദര്‍ നികുതിക്കുള്ള നാണയം യേശുവിനെ കാണിച്ചു "യേശു ചോദിച്ചു:ഈ രൂപവും ലിഖിതവും ആരുടെതാണ് :സീസറിന്‍റെത് എന്നവര്‍ പറഞ്ഞു. അവന്‍ അരുളിച്ചെയ്തു :സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക .(മത്തായി 22:20-21).

രൂപവും ലിഖിതവും യേശുവിനു കുഴപ്പമില്ല കാരണം യേശുവിനു വിവരമുണ്ട് ..തലയില്‍ കളിമണ്ണ് മാത്രമുള്ള പെന്തകൊശവന്മാരുടെ തലേവര ആര്‍ക്കു മാറ്റാന്‍ കഴിയും ..ഗാന്ധിത്തലയുള്ള ഒരു നൂറിന്റെ നോട്ടങ്ങു വെച്ച് നീട്ടിയാല്‍ ..അതിലെ തല(image) മറച്ചു വെച്ചിട്ടാണോ പെന്തകൊശവന്മാരു ഉപയോഗിക്കുന്നത് ...

പ്രതിമയോ സ്വരൂപമോ ഉണ്ടാക്കരുതെന്ന് കല്‍പ്പിച്ച അതെ ദൈവം തന്നെ അതുണ്ടാക്കാന്‍ ആവശ്യപ്പെടുന്നത് കാണണമെങ്കില്‍ (പുറ 25:17-22),(സംഖ്യ 21:8-9),(1രാജാ 6:23-29),(1രാജാ 7:25),(1രാജാ 7:29),(1രാജാ 7:36) നോക്കുക

അതുകൊട്നു വിഗ്രഹാരാധന എന്ന് പറഞാല്‍ വിഗ്രഹം ഉണ്ടാക്കുക എന്നതല്ല എന്നും ദൈവത്തിന്റെ സ്ഥാനം വിഗ്രഹങ്ങള്‍ക്ക്‌ കൊടുക്കുന്നതാണ് എന്നും മനസ്സിലാക്കാം ..എവിടുനന്ന്!! ...

what all thease for?
all thease for the church and not the church for thease. the church made and the most important thing was The Ark of the Covenant and secred thing inside the The Ark of the Covenant was "THE TEN COMMANDMENTS".The rest of the works were decorations.

Anonymous said...

Anonymous said...
Deuteronomy 5-8
8 ' "You must not make yourselves any image or any likeness of anything in heaven above or on earth beneath or in the waters under the earth;

Now understand faith and voice is fighting for something which god hate the most.


ഹോ ഈ പെന്തകൊശവന്മാരെ തട്ടിയിട്ടു നടക്കാന്‍ വയ്യല്ലോ ..ഇവടെ കുടുംബ ശ്രീ പെണ്ണുങ്ങള്‍ ഒന്നുമില്ലേ ..എല്ലാം ഒന്ന് അടിച്ചു വൃത്തിയാക്കാന്‍ ...

യഹൂദര്‍ നികുതിക്കുള്ള നാണയം യേശുവിനെ കാണിച്ചു "യേശു ചോദിച്ചു:ഈ രൂപവും ലിഖിതവും ആരുടെതാണ് :സീസറിന്‍റെത് എന്നവര്‍ പറഞ്ഞു. അവന്‍ അരുളിച്ചെയ്തു :സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക .(മത്തായി 22:20-21).

രൂപവും ലിഖിതവും യേശുവിനു കുഴപ്പമില്ല കാരണം യേശുവിനു വിവരമുണ്ട് ..തലയില്‍ കളിമണ്ണ് മാത്രമുള്ള പെന്തകൊശവന്മാരുടെ തലേവര ആര്‍ക്കു മാറ്റാന്‍ കഴിയും ..ഗാന്ധിത്തലയുള്ള ഒരു നൂറിന്റെ നോട്ടങ്ങു വെച്ച് നീട്ടിയാല്‍ ..അതിലെ തല(image) മറച്ചു വെച്ചിട്ടാണോ പെന്തകൊശവന്മാരു ഉപയോഗിക്കുന്നത് ...

പ്രതിമയോ സ്വരൂപമോ ഉണ്ടാക്കരുതെന്ന് കല്‍പ്പിച്ച അതെ ദൈവം തന്നെ അതുണ്ടാക്കാന്‍ ആവശ്യപ്പെടുന്നത് കാണണമെങ്കില്‍ (പുറ 25:17-22),(സംഖ്യ 21:8-9),(1രാജാ 6:23-29),(1രാജാ 7:25),(1രാജാ 7:29),(1രാജാ 7:36) നോക്കുക

അതുകൊട്നു വിഗ്രഹാരാധന എന്ന് പറഞാല്‍ വിഗ്രഹം ഉണ്ടാക്കുക എന്നതല്ല എന്നും ദൈവത്തിന്റെ സ്ഥാനം വിഗ്രഹങ്ങള്‍ക്ക്‌ കൊടുക്കുന്നതാണ് എന്നും മനസ്സിലാക്കാം ..എവിടുനന്ന്!! ...

what all thease for?
all thease for the church and not the church for thease.

Soloman built the church and the most important thing in the Church was "The Ark of the Covenant" and most secred thing inside the The Ark of the Covenant was "THE TEN COMMANDMENTS".The rest of the works were decorations.Not for Adoration.

October 21, 2011 2:19 PM

Anonymous said...

മാര്‍ പരെക്കാട്ടിലും മാര്‍ കാവുകാട്ടും മാര്‍ പടിയറയും മാര്‍ വിതയത്തിലും തെറ്റാണ് . അവര് എല്ലാം കാണിച്ചത് ഭോഷ തരം എന്നാണോ പോവേനും അങ്ങാടിയും പറയുന്നത് എന്തായാലും അവരുടെ കാലത്ത് സമാധാനവും ശാന്തിയും ഉണ്ടായിരുന്നു ഇന്ന് ക്ലാവേര്‍ കൊണ്ട് ഉള്ള അടിയാണ് മൊത്തം നടക്കുക . അന്ത കാലം കുരിശു കാലം ഇന്ന് ക്ലാവേര്‍ കാലം ഇങ്ങനെ എങ്കിലും ഇവരും ലോക പ്രേസക്തര്‍ ആകട്ടെ . ഏതായാലും അംബാനി ആകാന്‍ പറ്റില്ല അപ്പോള്‍ പിന്നെ എങ്ങനാ പേരും പടവും പുറത്തു വരിക നാലാള്‍ അറിയുക ? പിന്നെ കൂടെ പഠിച്ച തു റാ ററ് സിങ്ങര്‍ {പോപ്പ് }എന്ന് പറഞ്ഞിട്ട് {പോവേന്‍ }എന്താ കാര്യം നമ്മുടെ കൂടെ എത്ര പേര്‍ പഠിച്ചു അവരൊക്കെ നമ്മള്‍ പറയുന്നത് പോലെ കേള്‍ക്കും എന്ന് പറയുന്നത് എത്ര മണ്ടത്തരം ! അതുകൊണ്ട് അല്ലെ പോപ്പ് ആയതു പോവേന്‍ പറഞ്ഞത് കേട്ടിരുന്നെങ്ങില്‍ ഇപ്പോള്‍ പോപ്പ് വേറെ വല്ലവരും ആയേനെ . പൈത്യം ബ്ലോഗു കാറ് പറയുന്നു പോവേന്‍ പറയുന്നത് പോലെ പോപ്പ് ചെയ്യുമെന്ന് ! ആഗ്രഹം കൊള്ളാം പക്ഷെ മിണ്ടേണ്ട ! പറഞ്ഞാല്‍ നിന്നെ ചിലപ്പോള്‍ പോവേന്‍ പിടിച്ചു പോപ്പേ ആക്കും കേട്ടോട പയ്ത്യം ബ്ലോഗു കാര !

Anonymous said...

Anonymous said...
പന്ത്രണ്ട് സ്ലീഹമാരില്‍ ഒരണ്ണം ചത്ത സ്ഥിതിക്ക്

പതിനൊന്നണ്ണം അല്ലേ ക്ലാവ൪ കുരിശിനേ നോക്കി പ്രാ൪ത്ഥിക്കാവു.

October 20, 2011 11:37 PM

Anonymous said...

ഇപ്പോഴതാ ടോമിന്റെ ഉണ്ടായില്ല വെടിയും . കഷ്ട്ടം.

Anonymous said...

ഈ സോണ്ടയിലെ ലെലേം വിളിയില്‍ വാശിയേറിയ വിളി കുരിശു കാറും ക്ലാവേര്‍ കാറും തമ്മില്‍ ! ബിശോപ്പിനും വിനോധിനിക്കും ഉലകം ച്ചുട്ടളിനും ക്ലാവേര്‍ മറ്റുള്ള സ്ഥലങ്ങളി ലേക്ക് വ്യാപിപ്പിക്കാനും സെക്യൂരിറ്റി യായി ആളെ എടുക്കുന്നതിനും ആയി ഈ ഡോളര്‍ മുഴുവന്‍ ഉപയോകിക്കും അതിനായി എല്ലാവരും കഴിയുന്നത്‌ എല്ലാം കൊണ്ട് വന്നു ഈ വാശിയേറിയ വിളിയെ പ്രോല്സാഹിപ്പികണം .

Anonymous said...

Kennedy Foundation ഒരിക്കല്‍ sponsor ചെയ്ത pews വീണ്ടും വിറ്റ് കാശാക്കുവാനുള്ള ശ്രമ0 ഗാര്‍ലണ്ട് ജനങ്ങളെ വിഡ്ഢിവേഷം കേട്ടിക്കലല്ലേ?

Anonymous said...

THE SYRO MALABAR CHURCH LOST ITS CREDIBILITY AS A COMMUNION CHURCH WITH THE GLOBAL CATHOLIC CHURCH. NOW THE SMC-USA IS WORKING AGAINST CATHOLIC CHURCH.


PLEASE DO NOT PAY ANYMORE TO SMC-USA. THE SMC-USA DIOCESE IS UNDER THE SATANIC INFLUENCE AND THE BISHOP LOST HIS COTROLL AND PROVEN IMPOTENT IN HIS ROLE AS THE SHEPHERDS. HE NEEDS TO CORRECT HIMSELF FIRST, RESTORE THE CRUCIFIX, RESTORE THE UNITY AMOUNG THE FAITHFUL AND THEN EITHER LEAVE OR RESIGN.


WE NEED THE CRUCIFIX BACK IN ALL CHURCH ALTER AS THE PRIME ICON AND NOBODY IN THIS WORLD CAN STOP US FROM OUR DEMAND FOR THE CRUCIFIX.

THE MAR-THOMA/CALVER/MANICHEAN /.NESTORIAN CROSS IS THE DEAD SYMBOL OF FAITH, INDUCTION OF THIS DIRTY ICON, FORCED TO WIPE OUT FAITH FROM IRAQ THROUGH INDIA.

Anonymous said...

THE SYRO MALABAR CHURCH LOST ITS CREDIBILITY AS A COMMUNION CHURCH WITH THE GLOBAL CATHOLIC CHURCH. NOW THE SMC-USA IS WORKING AGAINST CATHOLIC CHURCH.


PLEASE DO NOT PAY ANYMORE TO SMC-USA. THE SMC-USA DIOCESE IS UNDER THE SATANIC INFLUENCE AND THE BISHOP LOST HIS COTROLL AND PROVEN IMPOTENT IN HIS ROLE AS THE SHEPHERDS. HE NEEDS TO CORRECT HIMSELF FIRST, RESTORE THE CRUCIFIX, RESTORE THE UNITY AMOUNG THE FAITHFUL AND THEN EITHER LEAVE OR RESIGN.

WE NEED THE CRUCIFIX BACK IN ALL CHURCH ALTER AS THE PRIME ICON AND NOBODY IN THIS WORLD CAN STOP US FROM OUR DEMAND FOR THE CRUCIFIX.


THE MAR-THOMA/CALVER/MANICHEAN /.NESTORIAN CROSS IS THE DEAD SYMBOL OF FAITH, INDUCTION OF THIS DIRTY ICON, FORCED TO WIPE OUT FAITH FROM IRAQ THROUGH INDIA.

Anonymous said...

Is crufix holier compared to eucharist? No...

So, what's the point Skylark?

Crucix and marthoma cross are all JUST symbols....Nothing more than that.... Nobody worhip marthoma cross.... also nobody sould worship crucifix....
we woship the holy eucharist which is the body, blood, soul and divinity of christ...


Pippillathan/Tom Varkey: Can you calrify your stand on this? Should we worship crucifix?
If so, any crufix is okay?. Remember Madonna wears a crucifix on her neck during her stage shows!!!


Even the best crucifix made by the best artist and blessed by the Pope is just a symbol...symbol of the greatest sacrifice God made for man... So we venerate them....
in rememberencec of the greatest sacrifice...

If any one has preached that we should give marthoma cross any more significance than a venerable symbol, let him be anathema...


So, the sumbol of marthoma cross is resurrection and that of crufix is christ's death for us...
Both are equally important... But church is moving more closer to easter message which is the victory of christ over sin....from what I can see with the new liturgy in latin rite....

Both cross and crucifx are venerable....but cross fits with the rest of our litugy...we stand most of the time during the mass...why? why not kneel all the time... If you know the answer to that question...... You will know why symbolically cross makes more sense than crucifix on the altar...

But difference is so subtle compared to the greater theme of worship...so doesn't matter whether you have crucifix or cross or none...

Anonymous said...

Anonymous said...
Tom Varkey ചേട്ടന്റെ കമ്മന്റ്സ് വായിച്ചിട്ട്
ethappa kothamangalam?

Anonymous said...

Anonymous said...
യൂധാസിനു പകരം മത്യാസിനെ തെരഞ്ഞെടുത്തത്?

Peter selected the replacement not Jesus himself, so to Jesus there are only twelve apostles including Judas.



Brother ,So you think peterwas wrong?

Anonymous said...

അങ്ങാടിയത്ത് ബിഷപ്പിന്‍റെ കത്ത്,

Bank Account Number:

$300.00 $500.00 $750.00 $1000.00 $2000.00 $4000.00 $5000.00 $- $25.00 $50.00 $100.00 $250.00 $300.00 $500.00 $-
എന്നിങ്ങനേ ചെക്ക് എഴുതി ബിഷപ്പ് അങ്ങാടിയത്തിന്‍റെ സുഹവാസ കേന്ദ്രത്തിലേക്ക് എറിഞ്ഞുകൊടുക്കാന്‍ ഭാക്കിയുളളവന് വട്ടാണോ?
ഇപ്പോള്‍ തന്നേ ക്രസ്തൃന്‍ പളളികളില് ക്ലാവ൪ കൂട്ടമാണ്.
ക്ലാവ൪ കൂട്ടം ഉണ്ടാക്കാനല്ല ഇവിടത്തേ ജെനങ്ങള്‍ പളളിക്ക് പണം കൊടുക്കുന്നത്. ഈ പണം കിട്ടിയാല്‍ ബിഷപ്പ് അങ്ങാടിയത്ത് കാവാത്ത് മറക്കുന്ന മട്ടല്ലേ.
താമരക്കോ താമര കിളിക്കോ ശവപെട്ടിക്കും കാശില്ല.

കാശില്ല....കാശില്ല....താമരക്ക്, കാശില്ല!

കാശില്ല....കാശില്ല....താമരക്ക്, കാശില്ല!

കാശില്ല....കാശില്ല....താമരക്ക്, കാശില്ല!

കാശില്ല....കാശില്ല....താമര കിളിക്ക്, കാശില്ല!

കാശില്ല....കാശില്ല....താമര കിളിക്ക്, കാശില്ല!

കാശില്ല....കാശില്ല....ശവപെട്ടിക്ക്, കാശില്ല!

കാശില്ല....കാശില്ല....ശവപെട്ടിക്ക്, കാശില്ല!

കാശില്ല....കാശില്ല....ശവപെട്ടിക്ക്, കാശില്ല!

നോക്കേണ്ട....നോക്കേണ്ട....അങ്ങാടിയത്ത് പിതാവ് നോക്കേണ്ട!

നോക്കേണ്ട....നോക്കേണ്ട....അങ്ങാടിയത്ത് പിതാവ് നോക്കേണ്ട!

നോക്കേണ്ട....നോക്കേണ്ട....അങ്ങാടിയത്ത് പിതാവ് നോക്കേണ്ട!

കിട്ടേല്ല...കിട്ടേല്ല...അങ്ങാടിയത്ത് പിതാവ് കാശ് കിട്ടേല്ല!

കിട്ടേല്ല...കിട്ടേല്ല...അങ്ങാടിയത്ത് പിതാവ് കാശ് കിട്ടേല്ല!

കിട്ടേല്ല...കിട്ടേല്ല...അങ്ങാടിയത്ത് പിതാവ് കാശ് കിട്ടേല്ല!

Anonymous said...

Is this wrote by Jojo?The style of language look like the way he talk.If it is Jojo then is he scared to open up his identity?

Anonymous said...

We are Syro Malabar Christians and Indian by birth and by culture, we do not have any connection to Antiyokeya.

Bishop house felt shame about the Chicago Cathedral’s miniskirt and they remodeled it and now they are naked. Instead of preaching the magic’s of mar-thoma cross, let them concentrate on bible based teaching and let them unit the faithful. Chicago Syro Malabar cathedral does not have any holiness inside. Lots of inappropriate painting and idols in inappropriate locations make the cathedral a theater for dram or dance staging. SMC-USA is a disordered maphia cluster for making US Dollars.

Anonymous said...

GALATIANS 6:14 : MAY I NEVER BOAST EXCEPT IN THE CROSS OF OUR LORD JESUS CHRIST, THROUGH WHICH THE WORLD HAS BEEN CRUCIFIED TO ME, AND I TO THE WORLD.


“BUT MAY IT NEVER BE THAT I WOULD BOAST, EXCEPT IN THE CROSS OF OUR LORD JESUS CHRIST, THROUGH WHICH THE WORLD HAS BEEN CRUCIFIED TO ME, AND I TO THE WORLD.”


JOHN 3:16 : FOR GOD SO LOVED THE WORLD THAT HE GAVE HIS ONE AND ONLY SON, THAT WHOEVER BELIEVES IN HIM SHALL NOT PERISH BUT HAVE ETERNAL LIFE.

Anonymous said...

""""Peter selected the replacement not Jesus himself, so to Jesus there are only twelve apostles including Judas."""""





ഇവനോക്കെയാണോ പത്രോസിന്മേല്‍ പണിത സഭയുടെ വക്താക്കാള്‍ . പത്രോസിന്റെ പ്രവര്‍ത്തിയില്‍ വിശ്വാസമില്ലാത്ത തനോക്കെയെന്തിനു ,കത്തോളിക്കനെന്നു പറഞ്ഞു നടക്കുന്നൂ!!!!!

Anonymous said...

കോപ്പെല്‍ പള്ളിയില്‍ മാര്‍ത്തോമ കുരിശു ജോജോ കോട്ടക്കല്‍ വെക്കും എന്ന് കേള്‍ക്കുന്നു.

ശെരി ആകാന്‍ വഴിയുണ്ട്.
അവന്‍ ആരാ മോന്‍ ഓടുന്ന പട്ടിക്കു ഒരു മുഴം മുന്‍പേ എറിയാന്‍ അവനു അറിയാം.

സഭ എങ്ങോട്ട് പോകുന്നു എന്ന് അവനു ആലഞ്ചേരി പിതാവിനെ കണ്ടപ്പോള്‍ ഭോദ്യം വന്നു. അതുകൊണ്ടാണ് അവന്‍ കരടി ജകാബിനെ വച്ച് ക്ലാവേര്‍ കുരിശു എന്ന ചോദ്യം ചോദിപ്പിച്ചത്. അവന്‍ കാല് മാറി ചവിട്ടുന്നു എന്ന് കേള്‍ക്കുന്നു

Anonymous said...

കോപ്പെലുകാരുടെ അറിവിലേക്ക്,
നൈറ്റ്‌ ക്ലബില്‍ പോകുന്ന അള്‍ത്താര ശുശ്രുഷകരില്‍ നിന്നും വി.കുര്‍ബ്ബാന സ്വീകരിക്കാതിരുക്കുക. അത് പാപമാണെ. അവര്‍ ഉള്ളപ്പോള്‍ വൈദികരുടെ അടുത്ത് പോയി വി.കുര്‍ബ്ബാന സ്വീകരിക്കുക.


കോപ്പെലിലെ എഴുത്തും വായനയും അറിയാത്ത മംമൂക്കോയ കൈക്കാരനെ പറ്റി ആണോ പറയുന്നത്?

Anonymous said...

വര്‍ക്കിചെട്ട , ഇനിയെങ്കിലും ഇത്രയും എഴുതിക്കഴിഞ്ഞു, അതിനടിയില്‍ ഇതാ താങ്കള്‍ പറയാന്‍ ഉടെശിച്ചതെന്നു ചുരുക്കമായി എഴുതാമോ? ഞാന്ഹക്ക് മനസിലാകാന്‍ .
മനസിലാവുന്നത് , കൊചാപ്പിയുടെയും ,സ്ക്യ്ലാര്കിനെറെയും , പിപ്പിലടന്റെയും , മറ്റെല്ലാ കമന്റും മനസിലാകും , വര്‍ക്കിച്ചായന്‍ പറയുന്നത് മാത്രം ഒന്നും മനസിലാകുന്നില്ല. പറഞ്ഞു തുടങ്ങുന്നതിനു വിപരീതമാണ് അവസാനിപ്പിക്കുന്നത്.

Anonymous said...

SO SKYLARK IS jOJO kOTTACKAL?

BLOG OWNER HAVE TO MAKE IT CLEAR...

THIS IS THE SAME WORD HE USE TO TALK PUBLICLY.AND HE STOOPED CALLING CLAVAR CROSS TOO.

Anonymous said...

സഭാ തര്‍ക്കം വഴി തിരിവില്‍:വധ കേസില്‍ കാതോലിക ബാവയെ സി.ബി.ഐ ചോദ്യം ചെയ്തു.

ഇന്നത്തെ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ആണ് ഇത്. കൂനന്‍ കുരിശു സത്യത്തിനു ശേഷം കത്തോലിക്കാ സഭയില്‍ ചെര്‍ന്നിരുന്നില്ലെങ്കില്‍ 'പൈത്യം' ബ്ലോഗുകാരന്‍ ഉള്‍പെടുന്ന ക്ലാവേര്‍ ഭ്രാന്തന്‍മാരും ഇപ്പോള്‍ അവരുടെ ബാവയുടെ കൂടെ ജയിലില്‍ കിടന്നേനെ.

http://www.marunadanmalayalee.com/mminnerpage.aspx?newsid=60599

Anonymous said...

കുരിശു യുദ്ധം ഇപ്രകാരം നീണ്ടു പോയാല്‍ പൌവത്തിലും അങ്ങാടിയും കല്ലരങ്ങാട്ടും ഉള്‍പെടുന്ന ടീമിനെ മാര്‍പാപ്പ മഹറോന്‍ ചൊല്ലാന്‍ സാധ്യത ഉണ്ട്. കൊച്ചാപ്പി മാര്‍ക്ക് അടിച്ച കോളാണ് വരാന്‍ പോകുന്നത്. എന്ത് മാത്രം കുഞ്ഞാടുകളെ ആണ് കിട്ടാന്‍ പോകുന്നത്.

Anonymous said...

വര്‍ക്കിചെട്ട , ഇനിയെങ്കിലും ഇത്രയും എഴുതിക്കഴിഞ്ഞു, അതിനടിയില്‍ ഇതാ താങ്കള്‍ പറയാന്‍ ഉടെശിച്ചതെന്നു ചുരുക്കമായി എഴുതാമോ? ഞാന്ഹക്ക് മനസിലാകാന്‍ .
മനസിലാവുന്നത് , കൊചാപ്പിയുടെയും ,സ്ക്യ്ലാര്കിനെറെയും , പിപ്പിലടന്റെയും , മറ്റെല്ലാ കമന്റും മനസിലാകും , വര്‍ക്കിച്ചായന്‍ പറയുന്നത് മാത്രം ഒന്നും മനസിലാകുന്നില്ല. പറഞ്ഞു തുടങ്ങുന്നതിനു വിപരീതമാണ് അവസാനിപ്പിക്കുന്നത്.
October 22, 2011 7:22 AM

വര്‍ക്കിചെട്ട , എഴുതുന്നത് മനസ്സിലാക്കളമെന്നില്ല. മുകളില് എഴുതി പരാതി പറഞ്ഞ നീ, ബൈബിള്‍ തുറന്ന് നോക്കി വായിച്ചാല്‍ പോരെ, അങ്ങാടിയത്ത് പിതാവിനേപോലുളളവ൪ കളള പ്രവാചകന്‍മാരാണെന്ന്. അതുകൊണ്ട് പരാതിപെട്ട നീ, ഇനിയെങ്കിലും ബൈബിള്‍ തുറന്ന് നോക്കി വായിച്ച്, ബൈബിളില് എഴുതിരിക്കുന്നതിന്‍റെ അ൪ത്ഥം മനസ്സിലാക്കിയാല്‍പോരെ പപ്പിലാഥ. ബൈബിളിലെ അ൪ത്ഥം മനസ്സിലാക്കിയാല്‍, അങ്ങാടിയത്ത് പിതാവ് ഒരു കളള പ്രവാചകന്‍ എന്ന് നിനക്ക് തോനിക്കോളും.

Anonymous said...

മാ൪ ആലഞ്ചേരി മാ൪പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി.

വത്തിക്കാന്‍ സിറ്റി: ക൪ദിനാള്‍ മാ൪ വ൪ക്കി വിതയത്തിലിന്‍റെ പൈതൃകത്തില്‍ സീറോ മലബാ൪ സഭയെ പണിതുയ൪ത്താന്‍ പരിശ്രമിക്കണമെന്നു ബനഡിക്ട് പതിനാറാമന്‍ മാ൪പാപ്പ ആഹ്വാനം ചെയ്തു. മേജ൪ ആ൪ച്ച് ബിഷപ്പ് മാ൪ ജോ൪ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലുളള സീറോ മലബാ൪ സഭയിലെ മെത്രാന്‍സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മാ൪പാപ്പ ഇക്കാരൃം ഓ൪മിപ്പിച്ചത്.


കള്‍ദായ മക്കള്‍ ഇനിയെങ്കിലും പോപ്പ് പറയുന്നത് അനുസരിക്കുമോ?
അതോ പോപ്പിനേ കള്‍ദായ മക്കള്‍ അനുസരിപിപ്പിക്കോ?
എന്തുപറയുന്നു മാ൪ ആലഞ്ചേരി.

ക്രസ്തുവിന്‍റെ പിനന്നാലെ പോകുന്ന ജെനങ്ങളെ കള്‍ദായ ക്ലാവ൪ കുരിശിന്‍റെ പിന്നാലെ പോകുവാന്‍ നി൪ബദ്ധിപ്പിക്കുന്നത് ഒരു ഓക്ക് വേടല്ലേ പിതാവേ.

Anonymous said...

മാര്‍ തോമ കുരിശു വിശുദ്ധ കുര്‍ബാനയെക്കാളും വിശുദ്ധമോ?

ഈ ചോദ്യത്തിനു തന്നെ പ്രസക്തിയില്ല ..കുരിശിനു അതില്‍ തന്നെ ഒരു പ്രാധാന്യവുമില്ല ..മെത്രാനോ വൈദികനോ വെന്ച്ചരിക്കുന്നതോടെയാണ് അതിനു ആത്മീയമായ ഒരു വില ഉണ്ടാകുന്നത് ..വിശുദ്ധ വസ്തുക്കള്‍ ഒന്നും പരസ്പരം മത്സരിക്കുന്നില്ല ..ഓരോന്നിനും അതിന്റേതായ വില ഉണ്ട് .കുരിശ് കുരിശും കുര്‍ബാന കുര്‍ബനയുമാണ് ..രണ്ടും താരതമ്യം ചെയ്യുന്നത് കുബുദ്ധികളാണ് ...പൗലോസ് ശ്ലീഹായുടെ ദൈവശാത്ര വീക്ഷണത്തില്‍, ക്രിസ്തുവിന്റെ കുരിശ് അവിടുത്തെ പീഢാനുഭവത്തിന്റെയും മരണത്തിന്റെയും ഓര്‍മ്മ മാത്രം നല്‍കുന്ന ഒന്നല്ല, മറിച്ച് അവിടുത്തെ കുരിശിലെ ബലിയുടെയും രക്ഷാകര രഹസ്യത്തിന്റെയും പ്രതീകം കൂടിയാണ്‌. അതുകൊണ്ട്തന്നെ കുരിശിനാല്‍ രക്ഷിക്കപ്പെട്ട ക്രൈസ്തവര്‍ക്ക് ആരാധനയില്‍ വണങ്ങുവാനുള്ള ഏറ്റവും ശ്രേഷ്ഠമായ വസ്തുവായി അതു പരിണമിച്ചു. ആദിമകാലം മുതല്‍ കുരിശിനെ വണങ്ങിയിരുന്നതിന്‌ തെളിവുകളുണ്ട്. തെര്‍ത്തുല്യന്‍, മിനുഷ്യസ് ഫേലിക്സ് എന്നീ സഭാപിതാക്കന്മാരൊക്കെ കുരിശിനെ വണങ്ങുന്നതിനെ ക്കുറിച്ച് എഴുതിയിട്ടുണ്ട്.അതുകൊണ്ടു തന്നെയാണ് നാമെല്ലാവരും കുരിശിന്‍റെ പുകഴ്ചയുടെ തിരുനാള്‍ ആഖോഷിക്കുന്നതും ..

Anonymous said...

മാ. തോ. കുരിസിനെ വണങ്ങണം എന്ന് പറഞ്ഞു ബഹു. പവ്വത്തില്‍ തിരുമേനി ഇറക്കിയ ഇടയ ലേഖനം ആണ് പ്രശ്നങ്ങളുടെ തുടക്കം. എനിക്കറിയേണ്ടിയത് ഈ മാ. തോ. കുരിസിനു എന്തെങ്കിലും ദൈവിക സക്തി ഉണ്ടോ എന്നാണു. ആരെങ്കിലും ഒന്ന് കാര്യ കാരണം സഹിതം പറഞ്ഞു തരാമോ? theology or philosophy or ബൈബിള്‍. എന്തായാലും എനിക്ക് മനസിലാകും. അതായത് വിശുദ്ധ കുര്‍ബാനയെ ക്കാളും മഹത്തരമായി എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാനും ഈ കുരിശിന്റെ ഒരു ആരാധകന്‍ ആകും. മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യും

മാ. തോ. കുരിശിനെ വണങ്ങണം എന്ന് പറഞ്ഞു ബഹു.പവ്വത്തില്‍ തിരുമേനി ഇറക്കിയ ഇടയ ലേഖനം ആണ് പ്രശ്നങ്ങളുടെ തുടക്കം എന്നെഴുതിയത് മൂഡതയാണ് ..മാര്‍ത്തോമ കുരിശ് സിറോ മലബാര്‍ സഭയുടെ കുരിശായി മാറിയത് സിറോ മലബാര്‍ സിനഡ്‌ ഒരുമിച്ചെടുത്ത തീരുമാനത്തെ തുടര്‍ന്നാണ് ..തുടര്‍ന്ന് തല്പരകഷികള്‍ വിവാദവുമായി ഇറങ്ങി ....തുടര്‍ന്നാണ് മാര്‍ പവ്വര്തിലും മാര്‍ വലിയമറ്റ്വുമൊക്കെ ഇടയലെഖനവുമായി ഇറങ്ങിയത് ...ഇന്നും ചിലര്‍ മൂലക്കിരുന്നു ഞരങ്ങിയും മൂളിയും ചില അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നു എന്ന് മാത്രം .. ഏതു കുരിശിനുമുള്ള ദൈവിക ശക്തി തന്നെയാണ് മാ. തോ. കുരിശിനുമുള്ളത് ഉള്ളത് ....പൗലോസ് ശ്ലീഹായുടെ ദൈവശാത്ര വീക്ഷണം തന്നെയാണ് മാര്‍ തോമാ കുരിശിനെക്കുറിച്ചുള്ള theology or philosophy .

Anonymous said...

കുരിശിന്റെ മതമാണ്‌ ക്രിസ്തുമതം .കുരിശു വരക്കാനറിയാത്തവന്‍ ക്രിസ്ത്യാനിയല്ല .പൊന്‍കുരിശും വെള്ളിക്കുരിശും കൊണ്ട് അലങ്കരിക്കാത്ത പള്ളിപ്പെരുന്നാലുകലുണ്ടോ ?കുരിശ് ആഭരണമായി അണിയുന്ന അധികാരികള്‍, കുരിശു ധരിക്കുന്ന സന്യാസികള്‍ ,കുരിശുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സ്ഥാപങ്ങള്‍ -കുരിശില്ലാതെ ക്രിസ്തുമതമില്ല .പക്ഷേ കുരിശിനെ ആഭരണവും അലങ്കാരവും ആയുധവുമായി ഉപയോഗിക്കുമ്പോള്‍ നാം അതിന്റെ യഥാര്ത മുഖം മറന്നു പോയേക്കാം 'പന്തിയോസ്‌ പീലാത്തോസിന്റെ കാലത്ത് ക്രൂശിക്കപ്പെട്ടു ' എന്നാ വിശ്വാസ പ്രസ്തവനതിന്റെ പുറകില്‍ അതിന്റെ യഥാര്‍ത്ഥ മുഖമുണ്ട് .

Anonymous said...

ഭരത നസ്രാണികള്‍ പാവനമായി സൂക്ഷിക്കുന്നതും അര്‍ത്ഥസബുഷ്ടവുമായി കരുതുന്നതുമായ ഒരു ആരാധനാ പ്രതീകമാണ് മാര്‍ത്തോമ സ്ലീവ .

സ്ലീവയുടെ പടികള്‍

ഗാഗുല്‍ഥായുടെ പ്രതീകം .ഈശോയുടെ പീഡനുഭവത്തെയും മരണത്തെയും സൂചിപ്പിക്കുന്നു .സഭയുടെ പ്രതീകമാണിത് .

ചുവട്ടിലെ പൂവിതളുകള്‍/ഇലകള്‍

പറുദീസയിലെ ജീവന്റെ വൃക്ഷത്തിന്റെ പ്രതീകം .പിതാവായ ദൈവത്തിന്റെ സൃഷ്ടികര്മത്തെ സൂചിപ്പിക്കുന്നു .ഭാരതത്തിന്റെ ദേശീയ പുഷ്പമായ താമരയുടെ ചിത്രീകരണം സാമസ്കാരികാനുരൂപണത്തിനു ഉദാഹരണമാണ് .

ശൂന്യമായ്‌ സ്ലീവ

ക്രൂശിത രൂപമില്ലാത്ത സ്ലീവ ഉയര്തെഴുന്നെറ്റ മിശിഹായുടെ പ്രതീകം

പ്രാവ്‌

സ്ലീവായിലേക്ക് പറന്നിറങ്ങുന്ന റുഹാദക്കുദശടെ പ്രതീകം

ഇതാണ് മാര്‍ത്തോമ നസ്രാണികളുടെ സ്ലീവായുടെ സഭ നിര്‍വജനം ..സത്യമിതാണെന്നിരിക്കെ ഇതിനെതിരെ കളിക്കുന്നവ്ന്മാരുടെ ഉദ്ധേശമെന്താണ് ...ഇവനൊന്നും ഒരു പണിയുമില്ലേ

Anonymous said...

"മാ൪ ആലഞ്ചേരി മാ൪പാപ്പയുമായി കൂടിക്കാഴ്ച നടത്തി"

വ൪ഗീയമോ ജാതീയമോ ആയ ചേരിതിരിവുകള്‍ ഒഴിവാക്കണം. ഇന്തൃയുടെ മഹാനായ അപ്പോസ് തലന്‍ മാ൪ തോമാശ്ലീഹയുടെയും വിശുദ്ധി അല്‍ഫോ൯സായുടെയും വാഴ്ത്തപ്പെട്ട കുരൃക്കോസച്ഛന്‍റെയും മറ്റു സഭാ പിതാക്കന്മാരുടെയും വിശ്വാസം അഭംഗുരം പാലിക്കണം. നിങ്ങളുടെ ആരാധനക്രമപൈതൃകം സംരക്ഷിക്കുകവഴി വിശ്വാസത്തില്‍ പിതാക്കന്‍മാരായവ൪ കൈമാറി നല്കിയതനുസരിച്ച് നിങ്ങളുടെ വിശ്വാസമുഹം ദൈവവചനത്താലും കുദാശകളാലും പരിപോഷിക്കപെടുന്നു.

ഇത്ര നല്ല ഉപദേശങ്ങള്‍ പോപ്പിന്‍റെ കൈയില്‍ നിന്ന് മാ൪ ആലഞ്ചേരി പിതാവിന് കിട്ടിയ സ്ഥിതിക്ക് പിന്നേ എന്തിനാണ് സീറോ മലബാ൪ സഭക്കുളളില്‍ ക്ലാവ൪ പാ൪ത്ഥനയും ക്ലാവ൪ ക്രഷികളും മറ്റും.

ദൈവമായ യേശു പറഞ്ഞതല്ലേ, ദൈവത്തിനുളളത് ദൈവത്തിനും സീസ൪ക്കുളളത് സീസ൪ക്കും എന്നല്ലേ പഠിപ്പിച്ചത്. അതല്ലാതേ സീസ൪ക്കുളളത് സീസ൪ക്കും ദൈവത്തിനുളളത് സീസ൪ക്കും കൊടുത്താല്‍ പിന്നേ എങ്ങനേയാണ് ദൈവം പളളിലുണ്ടാവാ.

പറഞ്ഞുവരുന്നത്,
ദൈവമായ യേശു പളളിയില്‍ നിന്ന് മാറ്റി, ദൈവമായ യേശുവിന് പകരം സീസറായ ക്ലാവ൪ ക്രിഷി പളളികളില്‍ വിതറിയാല്‍ എങ്ങനേ ദൈവത്തേ പളളികളില്‍ കാണും.

ഒന്ന് പറഞ്ഞ് മനസ്സിലാക്കിതരാമോ അങ്ങാടിയത്ത് പിതാവേ!

Anonymous said...

ഈ article നെതിരായി 'faith' ഇല്‍ അതിന്റെ owner എഴുതുന്ന comments വായിച്ചിട്ട് അയാള്‍ക്ക്‌ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രം യാതൊന്നും അറിഞ്ഞു കുടെന്നു തോന്നുന്നു. ക്ലാവേര്‍ കുരിശു സിനഡ് പാസ്സാക്കി എന്നൊക്കെ ആണ് പറഞ്ഞിരിക്കുന്നത്. ഏതു സിനഡ് ആണോ ആവോ? ഇതേ വരെ ഒരു കുര്‍ബാന ക്രമം പോലും ഉണ്ടാക്കാന്‍ പറ്റിയിട്ടില്ലെന്ന കാര്യമൊന്നും ഈ ക്ലാവേരുകാര്‍ക്ക് അറിയാന്‍ മേലാഞ്ഞിട്ടാണോ ആവോ? എലിയും പറിയും തിരിച്ചറിയാന്‍ പറ്റാത്ത വര്‍ഗം. എന്നിട്ടാണ് ക്ലാവേരിനു വേണ്ടി മുറവിളി കുട്ടുന്നത്. എന്തൊരു കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

പിപ്പിലാഥന്‍ said...

Reply to tom varkey I
ശ്രീമാന്‍ ടോം വര്‍ക്കിയെ നേരെയാക്കമെന്നോ , വചനം പഠിപ്പിക്കാമെന്നോ ഉള്ള വ്യാമോഹമോ അതിമോഹമോ എനിക്കില്ല. മര്‍ക്കടമുഷ്ട്ടിക്കാരെ നേരെയാക്കാന്‍ മനുഷ്യനസാദ്ധ്യമാണ്.
എങ്കിലും അദ്ദേഹം എഴുതുന്നതും പറയുന്നതും കേട്ടു ഒരാള്‍ പോലും വഴിതെറ്റരുതെന്നുള്ള ആഗ്രഹം കൊണ്ടാണ്. അദ്ദേഹമെഴുതിയതിനെക്കുറിച്ചുള്ള, വായനക്കാരുടെ അഭിപ്രായം കണ്ടപ്പോള്‍ അതിനുള്ള സാദ്ധ്യതയില്ലെന്ന് മനസിലായെങ്കിലും, ഞാനിതിവിടെ കുറിക്കുന്നത്.
1 . എന്‍റെ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്ന് പരിശോധിച്ചില്ല എന്ന് അദ്ദേഹം തന്നെ രണ്ടാം ഖന്ണ്ടികയില്‍ പറയുന്നൂ, അഥവാ സമ്മതിക്കുന്നൂ.(First of all let me thank you for taking the time to point out where I have misquoted the Bible. I have to admit that I have not tried to verify if what you say is true or not . in his trees and forest .) ഇതാണ് താങ്കളുടെ അടിസ്ഥാനപരമായ തെറ്റും , കാതലായ കുഴപ്പവും. ബൈബിളും മറ്റുള്ളവരും പറയുന്നതെന്താണെന്ന് പഠിക്കാതെയും ശ്രദ്ധിക്കാതെയും മനസിലാക്കാതെയും, സ്വന്ത നിലപാടുകള്‍ക്ക് അനുകൂലമായവ ബൈബിളിലുണ്ടെന്നു ഊഹിക്കും , പിന്നെ പറയും , കേള്‍ക്കുന്നവര്‍ എതിര്‍ത്തില്ലെങ്കില്‍ എവിടെങ്കിലും എഴുതിപ്പിടിപ്പിക്കും. പാവം ജനം. കൊടിയ വഞ്ചനയാണിത്‌.
2 . ഒക്ടോബര്‍ 14 -നു , താങ്കളുടെ പ്രധാന ആരോപണവും തലക്കെട്ടും പിപ്പിലാഥാന്‍ വചനത്തിലില്ലാത്ത മറ്റൊരു സുവിശേഷം പറയുന്നൂ എന്നായിരുന്നല്ലോ? അതില്‍ ഒരിടത്തും ബൈബിളിലില്ലാത്ത ഒരു വാക്ക്യം പോലും ബൈബിളില്‍ ഉണ്ടെന്നരൂപത്തില്‍ ഞാന്‍ എഴുതിയതായി താങ്കള്‍ ചൂണ്ടിക്കാണിച്ചിട്ടില്ല.
മറിച്ചു സ്വന്തം തെറ്റ് മറച്ചുപിടിക്കാന്‍ പിപ്പിലാഥാന്‍ മറ്റൊരു സുവിശേഷം പറയുന്നുവെന്ന്, യാതൊരു അടിസ്ഥാനവുമില്ലാതെ ആരോപിക്കുകയായിരുന്നൂ.
3 . മറിച്ചു അറിഞ്ഞോ അറിയാതെയോ ജനത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി താങ്കള്‍ ബൈബിള്‍ വാക്ക്യങ്ങള്‍ തെറ്റായി ഉദ്ധരിക്കുന്നതിനു വളരെയേറെ ഉദാഹരണങ്ങള്‍ താങ്കളുടെ പഴയ അഭിപ്രായങ്ങളില്‍ നിന്നും ചൂണ്ടിക്കാണിച്ചിരുന്നൂ. അതൊന്നും താങ്കള്‍ നിഷേധിച്ചില്ല അത് താങ്കളിലെ ഒരു മാന്യതയായി ഞാന്‍ കാണുന്നൂ.( നിഷേധിച്ചാലും കാര്യമില്ല എല്ലാത്തിന്‍റെയും പകര്‍പ്പുകള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്) .
4 . എന്നെ സംബന്ധിച്ച് ഈ രണ്ടു symbols -ഉം ഏകദേശം ഒരുപോലെയാണെന്നാണ് ഞാന്‍ എഴുതിയിരുന്നത് . ദൈവത്തില്‍ നിന്നാണെങ്കില്‍ നിലനില്‍ക്കുമെന്നും. പക്ഷെ താങ്കള്‍ എന്നെ ഒരു കടുത്ത പക്ഷാവാതിയായി ചിത്രീകരിക്കുവാന്‍ ഒരു പാഴ്ശ്രമം നടത്തിനോക്കി. ആവര്‍ത്തിച്ചുപറയട്ടെ ഞാന്‍ പിതാവിന്‍റെ വലതുഭാഗത്തിരുന്നു നമ്മുക്കുവേണ്ടി വാദിക്കുന്ന ജീവനുള്ള യേശുവിന്‍റെ വക്താവാണ്‌.

പിപ്പിലാഥന്‍ said...

Reply to tom varkey II

5 . താങ്കള്‍ പറയുന്നത് മാത്രം ശരിയെന്നുള്ള നിങ്ങളുടെ അപക്വമായ മനസ്സും അറിവില്ലയ്മയുമാണ്, ചില കാര്യങ്ങള്‍ നിങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കുന്നത്.
ഉദാ: ഏറ്റവും അവസാനത്തേതും ആനുകാലികവുമായ താങ്കളുടെ രണ്ടു അഭിപ്രായങ്ങളില്‍ , ഒരേ ബബിള്‍ ഭാഗം തന്നെ വിപരീത രീതിയില്‍ താങ്കള്‍ക്കു തോന്നുന്നതുപോലെ നേരെ പരസ്പരവിരുദ്ധമായി വ്യാഖ്യാനിക്കുന്നത് കണ്ടാലും.
ഒക്ടോബര്‍ 13 -നു Pippiladan Is Preaching a Different Gospel -ല്‍ ഗമാലിയേല്‍ യേശുവിനെ അനുകൂലിച്ചു പത്രൊസിനെയും മറ്റപ്പോസ്തലന്മാരെയും സഹായിക്കുന്നതായി പറയുന്നൂ.
(If we look at the advice of Gamaliel closely in this passage that Pippiladan is referring to above, we can see that Gamaliel was supporting the teachings of Peter and the other Apostles in his advice.)

octobar 20 -നു You Are Seeing the Trees, But Missing the Forest എന്നുള്ളിടത്ത് ഗമാലിയേല്‍ ക്രിസ്ത്യാനികളുടെയും , ക്രിസ്തുവിന്റെയും , പൌലോസിന്റെയും എതിരാളിയായി ചിത്രീകരിക്കുന്നൂ. ഗമാലിയെലിന്‍റെ ആശയങ്ങള്‍ വെറും ചവറായും പറയുന്നൂ. {What triggered my previous article was your support of the Mar Thoma Cross based on the advice of Gamaliel, the long-time mentor of Paul. Without getting into the merits and demerits of Gamaliel’s advice, let us see what Paul had to say on the knowledge that he gained from Gamaliel after he met Jesus Christ. As you may know, Paul was a disciple of Gamaliel for many years. What did Paul think of all the knowledge he acquired sitting at the footsteps of this Jewish Rabbi? Commenting on it, in Phil. 3:7 he says: “Whatever was to my profit I now consider loss for the sake of Christ. What is more, I consider everything a loss compared to the surpassing greatness of knowing Christ Jesus my Lord, for whose sake I have lost all things. I consider them rubbish.” Here when he says ‘all things’ he also includes the knowledge that he gained from Gamaliel. In other words, after he met Christ he came to the realization that the time he invested in gaining all that knowledge from Gamaliel was of absolutely no use at all. It all amounted to nothing but rubbish}
സ്വന്തകാര്യത്തിനായും താങ്കള്‍ പറയുന്നത് ശരിയെന്നു വരുത്തി തീര്‍ക്കാനും പലപ്പോഴും ഇതേപോലെ നിങ്ങള്‍ ബൈബിള്‍ വളച്ചോടിക്കാറുണ്ട്. ചുരുങ്ങിയപക്ഷം ഒരു പിതാവും ഒരു പുത്രനും ഒള്ളൂ എന്നെങ്കിലും അറിയുക.
6 . താങ്കള്‍ പറഞ്ഞ അടുത്ത അബദ്ധം - അതും You Are Seeing the Trees, But Missing the Forest - ല്‍ തന്നെയാണ്
{ As long as you are unwilling to obey the command of Jesus Christ in Jn. 3:14 where He asks us to “lift up the Son of Man just as Moses raised the bronze serpent in the desert”, the scales which make you blind remain. You may see every tree around you (you may know a lot of theology) but you will never see the forest even though you may be standing in the middle of the forest itself.}
ഇവിടെയും ബൈബിള്‍ വായനയുടെ കുറവ് കാണുന്നൂ. ഇവിടെ യേശു കല്പനകളൊന്നും പറയുന്നതായി ലോകത്തൊരു ബൈബിളിലുമില്ല. അങ്ങനെ ടോം പറഞ്ഞാല്‍ സാത്താന്‍ പോലും സമ്മതിച്ചുതരില്ല. യേശുവിനെ ഉയര്‍ത്താന്‍ നമ്മോടു പറയുന്നുമില്ല. അത് ഭാവിയില്‍ നടക്കുമെന്ന് പ്രവചിക്കുകയായിരുന്നൂ, അല്ലാതെ കല്‍പനയായി ചെയ്യാനവിടെ പറയുന്നില്ല. കൃത്യതക്കുവേണ്ടി ആ ഭാഗം P.O,C BIBLE - നിന്നും പറയട്ടെ " Jn. 3:14- മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ ജീവിക്കുന്നവന് നിത്യജീവനുണ്ടാകെണ്ടാതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടെണ്ടിയിരിക്കുന്നൂ." ഇത് പ്രവചനമാണോ? കല്പനയാണോ? വായനക്കാര്‍ തീരുമാനിക്കട്ടെ.

പിപ്പിലാഥന്‍ said...

Reply to tom varkey III
7 . Phil. 3:7 -ല്‍ പൗലോസ്‌ ഗമാലിനെ തള്ളിപ്പരയുന്നതായി താങ്കള്‍ പറയുന്നൂ. ഇവിടെ ഗമാലിയെലിനെ പരാമര്‍ശിക്കുന്നുപോലുമില്ലാ, മറിച്ചു താങ്കള്‍ ഊഹിച്ചുണ്ടാക്കുന്നതാണ് .
എന്നാല്‍ തന്‍റെ അവസാനനാളുകളില്‍ പോലും ( Act 22) താനൊരു യഹൂദനാണെന്നും, ഫരിസേയനനെന്നും, ഗമാലിയെലിന്‍റെ ശിഷ്യനാനെന്നും തികഞ്ഞ അഭിമാനത്തോടുകൂടിയാണ് പറയുന്നതെന്ന് ശ്രദ്ധിച്ചാലും. കത്തോലിക്കാരുടെയടുത്തുനിന്നും പണ്ട് ചിലര്‍ ബൈബിള്‍ പഠിച്ചു ശരിയാംവണ്ണം മനസ്സിലാക്കാതെ തങ്ങള്‍ക്കുതോന്നുന്ന വ്യാഖ്യാനം കൊടുത്തു മറ്റു സഭകളുണ്ടാക്കി കത്തോലിക്കരെ വിമര്‍ശിക്കുന്നതുപോലെ , പൗലോസ്‌ ഗമാലിയേലിന്‍റെ ന്യായപ്രമാണം ശരിയാംവണ്ണം മനസ്സിലാക്കാതെ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയായിരുന്നൂ.
സത്യം മനസിലാക്കിയപ്പോള്‍ മര്‍ക്കടമുഷ്ട്ടി പിടിച്ചുനിന്നില്ല . അതുപോലെ താങ്കളും സത്യം മനസിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നൂ.
8 . താങ്കള്‍ പറയുന്നൂ " He gives the Holy Spirit to only those who obey God (Acts 5:32)."
ഇതിനിടയിലും താങ്കള്‍ "only" എന്ന വാക്ക് സ്വന്ത ഇഷ്ട്ടപ്രകാരം തിരുകികയറ്റി. ബൈബിളില്‍ പറയുന്നത് ( He gives the Holy Spirit to those who obey God ) എന്നാണ്. അവിടെയും നിങ്ങള്‍ നിങ്ങളുടെ ദൈവശാസ്ത്രം തിരുകികയറ്റി. ചിലര്‍ക്ക് തോന്നാം ഓ ഒരു only ചേര്‍ത്തത്കൊണ്ടെന്താ കുഴപ്പം? പറയാം , ദൈവവചനം ചുമ്മാ വാജകം ആകുന്നു.
ടോം പറഞ്ഞതനുസരിച്ച് ,ദൈവത്തോട് ആദ്യം മറുത്തു നിന്ന പൌലോസിനോ, മോശക്കോ , യോനായ്ക്കോ , ഹോസിയ ..... , പരിശുദ്ധാല്‍മാവ്‌ ലഭിക്കാന്‍ പാടില്ല.
എതിര്‍ത്തു നില്‍ക്കുന്നവര്‍ക്കും ചിലപ്പോള്‍ ലഭിക്കുന്നത് കൊണ്ട് ടോമിനും പ്രതീക്ഷക്കു വകയുണ്ട്. താങ്കളെ ശപിക്കാന്‍ ഞാനാര്?

ഭാവിയിലും താങ്കള്‍ വചനം കോട്ടിമാട്ടുന്നതായി കണ്ടാല്‍ ഞാന്‍ പറയും , വിശദികരിക്കാനില്ല, മറുപടിയും ഇല്ല , കാരണം ഇതെല്ലാം കുടം കമഴ്ത്തിവച്ചു വെള്ളം ഒഴിക്കുന്നതുപോലെയാണെന്നു മനസിലായി.
ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്‍ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.
ആല്‍മാര്‍ത്ഥതയോടെ,
പിപ്പിലാഥാന്‍.
http://guru-pippiladan.blogspot.com

Anonymous said...

ഡിംഗ് ഡിംഗ് ഡിംഗ് !!!! നമ്മുടെ പായ് പ്പില്‍ ഒളിഞ്ഞിരിക്കുന്ന ലാടെന്‍ സസ്ശേരി അചെണോ ??

Anonymous said...

വിശ്വാസികളെ തല്ലാന്‍ വിശ്വാസികളോട് വടി ഓടിച്ചു കൊണ്ടുവാ എന്ന് പറയുന്നതിന് തുല്യം ആണ് അങ്ങാടിയുടെ രൂപ....താ എന്നുള്ള അഭ്യര്‍ത്ഥന ! കഷ്ടം , വിശ്വാസികള്‍ കഴുതകള്‍ എന്ന് വിനോധിനിക്കും അന്ഗാടിക്കും ഉള്ള തോന്നല്‍ ആണ് ഇതിന്റെ മൂല്യ കാരണം ! എത്ര പ്രാവശ്യം ഒരാളെ പറ്റിക്കാന്‍ സാധിക്കും ? ഏഴു എഴുപതുപതു പ്രാവശ്യം എന്ന് അങ്ങാടിയും വിനോദും ഒന്നിച്ചു പറയുന്നു ! കത്തോലിക്കന്‍ മാരെ ഭരിക്കുന്നവന്റെ തലയില്‍ പിണ്ണാക്ക് അല്ലാ ക്ലാവേര്‍ തോപ്പിയാടാ മക്കളെ !

Anonymous said...

കൊപ്പെളിലെ കറുത്ത കൈകള്‍ക്ക് ഉടമ കറുത്ത ബാലന്‍ വെളുത്ത ഓസ്തി തരുമ്പോള്‍ ഞങ്ങള്‍ക്ക് പേടിയാകുന്നു , യേശുവേ ഞങ്ങളെ കാത്തു കൊള്ളേണമേ .

വ്യത്യസ്തനാമൊരു അള്‍ത്താര ബാലനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല

കൊപ്പെലുകാര്‍ക്ക് വെറുമൊരു ബാലന്‍ അല്ല ഇവന്‍ തരികിട വേലന്‍ ബാലന്‍ കാലന്‍

വ്യത്യസ്തനാമൊരു അള്‍ത്താര ബാലനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല

കുന്തിരിക്കം പുകക്കുന്ന കുറ്റിയുമായി എത്തി പുലഭ്യം പറയുന്ന മീശ പ്രകാശ

ആമാശയത്തിന്റെ ആശ നിറവേറ്റാന്‍ വിശ്വാസികളുടെ നാക്കില്‍ തൊടുന്ന വീരാ

സസ്ശേരി രാജന്റെ സ്നേഹിതന്‍ ബാലന്‍ എന്തോ ഒരു ശ്ശേരി ന്നു വേരറ്റ ബാലന്‍

ഒന്നുമേ അറിയാത്ത പാവത്തിനെ പോലെ എല്ലാം ഒളിപ്പിച്ചു വെക്കുന്ന കള്ളന്‍

ബാലന്‍ ഒരു കാലന്‍ തരികിട വേലന്‍ നമ്മടെ കാലന്‍ ബാലന്‍ വേലന്‍ കാലന്‍

വ്യത്യസ്തനാമൊരു അള്‍ത്താര ബാലനെ സത്യത്തില്‍ ആരും തിരിച്ചറിഞ്ഞില്ല

എന്തിനു വെറുതെ കൊപ്പെലുകാര്‍ക്ക് പണി കൊടുക്കാന്‍ഇടയ്ക്കിടയ്ക്ക് വരുന്നു ബാലാ

കൊപ്പെലുകാരുടെ അപമാനമാകും അള്‍ത്താര ബാല നിനക്ക് വിരമിച്ചു കൂടെ ?

ബാലാ .....ബാലാ ......ഓ ...ബാലാ .....ഓ ....കാലാ ....കാലാ .........ബാല ...