Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, October 23, 2011

വോയ്സ് ബ്ലോഗ്‌ ചില ക്ലാവര്‍രോഗികളെ വെറുതെ ആശിപ്പിച്ചു

ദീര്‍ഘകാലം കരയിലെ സുന്ദരിപ്പെണ്ണിന്റെ വായില്‍ നോക്കിനടന്നിട്ടും തിരിഞ്ഞു നോക്കാതിരുന്ന അവള്‍  ഒരു ദിനം മറ്റാരെയോ നോക്കി മന്ദഹസിച്ചപ്പോള്‍ അത് തനിക്കു നേരെയായിരുന്നു എന്ന് വിശ്വസിച്ചു ആത്മ നിര്‍വൃതിയടയുന്ന വിഡ്ഢിപ്പൂവാലനെപ്പോലെയാണ് മാര്‍ഗവാസി എന്ന ബ്ലോഗ്‌.
"ക്ലാവര്‍ കുരിശിന്റെ പടം ഒരലങ്കാരമെന്ന നിലക്ക് അച്ചന്മാരുടെ ഉടുപ്പെലോ, മെത്രാന്‍മാരുടെ തൊപ്പിയെലോ, തുന്നിപ്പിടിപ്പിക്കുന്നതിനോ, ബിഷപ്പുമാരുടെ വടിയേല്‍ കാര്‍വ് ചെയ്തു വയ്ക്കുന്നതോ  ഞങ്ങള്‍ക്ക് മനസ്സിലാക്കാം, എന്നാല്‍ അത് അല്ത്താരയില്‍ വച്ച് പൂജിക്കണം എന്ന് പറയുന്നതിനോട് ഞങ്ങള്‍ എതിരാണ്" എന്ന് ഞങ്ങള്‍ കഴിഞ്ഞ ഒരു ബ്ലോഗില്‍ നടത്തിയ മേല്‍പ്പറഞ്ഞ പ്രസ്താവനയുടെ ആദ്യഭാഗം വായിച്ചതേ മാഗവാസി ബ്ലോഗിന്റെ അമരക്കാരന് രതിമൂര്‍ച്ചയായി. "വോയ്സിനു മാനസാന്തരമായി. ഒരു പരിധിവരെ ക്ലാവര്‍ കുരിശിനെ അംഗീകരിക്കുവാന്‍ വോയ്സ് തയ്യാറായിരിക്കുന്നു" എന്നൊക്കെയാണ് അവര്‍ തട്ടി വിടുന്നത്.

ഈ ക്ലാവര്‍ ജീവികളുടെ കാര്യം വളരെ പരിതാപകരം തന്നെ. മുങ്ങിച്ചാകാന്‍ തുടങ്ങുന്നവന്‍ കാണുന്ന ഏതു കച്ചിത്തുരുംപെലും  കയറി പിടിക്കുന്നപോലെയാണ് ഈ ഹതഭാഗ്യര്‍. മൂന്നാല് വര്ഷം മുമ്പ് വരെ ക്ലാവര്‍ കുരിശും ക്രൂസിഫിക്സും തമ്മില്‍ തിരിച്ചറിയാന്‍ തക്ക വിവരമില്ലാതിരുന്ന ഈ മണ്ടന്മാര്‍ എന്തെനെങ്കിലും ഒക്കെ സ്ഥാനം തരപ്പെടുത്താമല്ലോ എന്ന് ആശിച്ചു മാര്‍ അങ്ങാടിയത്തിന്റെ താറു താങ്ങി നടന്നു. അദ്ദേഹം കൊടുത്ത ക്ലാവര്‍ പാഷാണം ആക്രാന്തിച്ചു തിന്നുകയും ചെയ്തു. എന്നിട്ട് ഇപ്പോള്‍ കിടന്നു വെള്ളം കുടിക്കുകയാണ്. സദ്ദാമും ഘദ്ദാഫിയും ഒക്കെ നിലം പതിച്ച പോലെ അങ്ങാടിയത്തും വീണേക്കും എന്ന ചിന്ത അവരുടെ ഉറക്കം കെടുത്തുന്നു. അതുകൊണ്ടാണ് "ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍ കാണുന്നതെല്ലാം അവനെന്നു തോന്നും" എന്ന് പറഞ്ഞ പോലെ വോയ്സ് blog "ക്ലാവര്‍" എന്ന് പറയുമ്പോഴേക്കും അവര്‍ക്ക് ശീഘ്രസ്കലനമുണ്ടാകുന്നത്.

സ്കൈലാര്‍ക്ക് തന്റെ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്നത് എത്രയോ ശരി. മൈലാപ്പൂരില്‍ മണ്ണിന്റെ അടിയില്‍ നിന്നും, ആലങ്ങാട് വഴിയുടെ അരികില്‍ നിന്നും, കോട്ടയത്ത് മദ്ബഹയുടെ സൈഡില്‍ നിന്നും, കടമറ്റത്തു പള്ളിയുടെ ഇടതുവശത്തെ ഭിത്തിയില്‍ പതിച്ച രീതിയിലും, കോതനല്ലൂര് ഭിത്തിയില്‍ കുമ്മായം കൊണ്ട് പൂശി മൂടിയ രീതിയിലും, ഒക്കെ ഈ അലങ്കാരക്കുരിശു കണ്ടെടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള ഈ കുരിശിനെ അള്‍ത്താരയുടെ പ്രധാന ഭാഗത്ത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അടുക്കളപ്പണിക്കാരിയെ ഭാര്യയി അവരോധിക്കുന്നതിനു തുല്യമാണ്. 

മൈലാപ്പ്പൂരില്‍ മണ്ണിനടിയില്‍ നിന്നും കണ്ടെടുത്ത ആദ്യത്തെ "മാര്‍ത്തോമാ" കുരിശു AD  700 നു ശേഷം നിര്‍മ്മിക്കപ്പെട്ടതാണെന്നുള്ളതിനു ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ട്. അങ്ങനെയുള്ള ആ കുരിശു AD  52  ല്‍ അടക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന മാര്‍ തോമാ ശ്ലീഹായുടെ കബറിടത്തില്‍ എങ്ങനെ വന്നു എന്ന് ഏതെങ്കിലും ക്ലാവര്‍ വാദികള്‍ ഒന്ന് വിശദീകരിച്ചുതന്നിരുന്നു  എങ്കില്‍ എത്ര ഉപകാരമായിരുന്നൂ. പവ്വത്തിലോ അങ്ങാടിയത്തോ ഇക്കാര്യത്തില്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് വലിയ വിലയൊന്നും ഞങ്ങള്‍ കല്‍പ്പിക്കുന്നില്ല.

ഞങ്ങള്‍ ഞങ്ങളുടെ പ്രസ്താവനയില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു. ഒരു അലങ്കാരക്കുരിശു എന്നതിലുപരി യാതൊരു വിലയും സ്ലീവാ കുരിശു എന്ന് ക്ലാവര്‍ രോഗികള്‍ കൊട്ടി ഘോഷിച്ചുകൊണ്ട് നടക്കുന്ന താമരക്കുരിശിനു ഇല്ല. ഒരു അള്‍ത്താരയില്‍ തന്നെ തലങ്ങും വിലങ്ങുമായി ഇടം കാണുന്നിടത്തൊക്കെ ക്ലാവര്‍ കുരിശു നാട്ടുന്നത് തന്നെ അവരുടെ ആത്മവിശ്വാസക്കുറവിന്റെ അടയാളമാണ്. എത്രായിരം തവണ ഏറ്റു പറഞ്ഞാലും ഒരു നുണയും സത്യമായി മാറിയ ചരിത്രം ഉണ്ടായിട്ടില്ല. 



7 comments:

Anonymous said...

I appeal to pippiladan and Mr. Tom Varkey to stop fighting and make peace. Since you both retaliate each other, you do not follow the commandment of Jesus to love and forgive.

Please Blogger do not publish their comments which are trained at each other. Let walk in the light of our ലോര്‍ഡ്‌
എടാ ചാക്കോ പിപ്പിലാടന്‍ വരുന്നതിനു മുന്‍പ് തോന്നാത്തത് ഇപ്പം പറയുന്നത് , സത്യം വെളിപ്പെടുമെന്നുള്ള പെടികൊണ്ടാണോ?

Anonymous said...

6 . താങ്കള്‍ പറഞ്ഞ അടുത്ത അബദ്ധം - അതും You Are Seeing the Trees, But Missing the Forest - ല്‍ തന്നെയാണ്


{ As long as you are unwilling to obey the command of Jesus Christ in Jn. 3:14 where He asks us to “lift up the Son of Man just as Moses raised the bronze serpent in the desert”, the scales which make you blind remain. You may see every tree around you (you may know a lot of theology) but you will never see the forest even though you may be standing in the middle of the forest itself.}


ഇവിടെയും ബൈബിള്‍ വായനയുടെ കുറവ് കാണുന്നൂ. ഇവിടെ യേശു കല്പനകളൊന്നും പറയുന്നതായി ലോകത്തൊരു ബൈബിളിലുമില്ല. അങ്ങനെ ടോം പറഞ്ഞാല്‍ സാത്താന്‍ പോലും സമ്മതിച്ചുതരില്ല. യേശുവിനെ ഉയര്‍ത്താന്‍ നമ്മോടു പറയുന്നുമില്ല. അത് ഭാവിയില്‍ നടക്കുമെന്ന് പ്രവചിക്കുകയായിരുന്നൂ, അല്ലാതെ കല്‍പനയായി ചെയ്യാനവിടെ പറയുന്നില്ല. കൃത്യതക്കുവേണ്ടി ആ ഭാഗം P.O,C BIBLE - നിന്നും പറയട്ടെ " Jn. 3:14- മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നില്‍ ജീവിക്കുന്നവന് നിത്യജീവനുണ്ടാകെണ്ടാതിനു മനുഷ്യപുത്രനും ഉയര്‍ത്തപ്പെടെണ്ടിയിരിക്കുന്നൂ." ഇത് പ്രവചനമാണോ? കല്പനയാണോ? വായനക്കാര്‍ തീരുമാനിക്കട്ടെ

Anonymous said...

But at least Mr.Tom has the courage to reveal his identity. (Remember even I don't have that courage and that is why I am writing as anonymus….shame on me !!! ).


വേറൊരു ചാരിത്ര പ്രസംഗക്കാരന്‍, സ്വയം Anonymous ആയി വന്നിട്ട് ബാക്കി ഉള്ളവരുടെ identity അറിയണം ...
ഒരുത്തന്‍ സ്വയം 'നാണമില്ലേടോ ' എന്നൊകെ ചോദിക്കുന്നത് ഞാന്‍ ആദ്യം കാണുവാ ...ആ ..ഇനി എന്തൊക്കെ കാണാന്‍ ഇരിക്കുന്നു ...
ആദ്യം സ്വയം നന്നാകടോ എന്നിട്ട് മറ്റുളവരെ നന്നാക്ക് ...

Anonymous said...

മൂക്കില്ല രാജ്യത്ത് മുറിമൂക്കന്‍ രാജാവായി വിലസിയതൊരു കാലം . പ്ഴങ്കതയായി

John Chacko said...

Mr. Pippiladan is far away from the teachings Catholic Church regarding Holy Mass and Heaven. “Bible only” is the stand of Pentecost people.

Mr. Pippiladan, Gamaliel was really protecting early Christians by asking his community leaders to keep away from destroying or persecuting the early Christians. This was an intervention of God. We cannot always accept this advice of Gamaliel as whatever is not from God also exists until the end of the world. For eg. Sin. Sin is not from God, but it will be there until the last man exists on the globe. Second example is different religions other than Christianity, including pagan religion. These are all will be there until the end of the World. Jesus Himself says it when he says the parable of seed and weed.

In the case of Marthoma Cross and Crucifix, if we accept the advice of Gamliel, even if the Marthoma Cross is winning the game, we cannot assume it is right. (I don't know for sure whether Marthoma cross is Nestorian or not). But I think and believe that is Nestorian.

My reasons are the following. India became a unified nation only in the 20th century. According to me Lotus was not a symbol of India prior to independence. In that case how did the Marthoma cross makers know that Lotus would be the national flower?

Marthoma cross dates back to 6th century to 14th Century, if am correct. Even before the arrival of Marthoma Cross there should have been a cross which our forefathers venerated. Truly speaking our forefathers were not interested in the shape of the Cross. That is why there is no incident of dispute or friction for Marthoma Cross recorded in the history of our church during the time of Portuguese missionaries. The controversy about the Cross came up may be in 20 years.

It is very evident that some of the bishops who came from the East to help the Christians here in Kerala were Nestorians. Even a Nestorian bishop even was converted to Catholicism in Kerala during the years of Portuguese missionaries. The Manichean Cross and Marthoma Cross are almost the same. We can interpret anything as we want. If you interpret the disputed Cross the way Marthoma Cross fanatics do, it is the Marthoma nazrani sleeba. If you interpret it another way it is Manichean Cross or Nestorian Cross.


The Cross, now the Pope uses, is in no way similar to Marthoma Cross. It has no the so called Holy Spirit on it. Secondly is not on a lotus. Thirdly it has the engraving of a lamb on it which is the symbol of Jesus. This lamb on the cross signifies the sacrifice of Lord Jesus Christ.

But Marthoma Cross is empty and an empty cross does not denote risen Lord. The cross was empty when Jesus was taken down from it and Jesus was buried. So an empty cross necessarily does not indicate a Risen Lord, but an empty tomb does.

The birth, the passion and Resurrection of our Lord are inseparable and hence we should not give more importance to either the birth or passion or Resurrection. If Jesus were not born there would not have been Passion and Resurrection. If there were no Passion, there would have no Resurrection and if there were no Resurrection our faith would be in futile. So let us not divide Christ. We have the tradition of using both Crosses (Marthoma and Crucifix) and both are acceptable to Vatican. So there is no wrong in going with the will of people with regard to the Cross. Bishops and priests come and go, but not the laity. So please Bishop, give laity of each church the freedom to decide cross which they would like to install. Please Bishop, be wise and don’t be cause of division among us.

I appeal to Mr. Pippiladan and Mr. Tom Varkey to stop fighting and make peace. Since you both retaliate to each other, you do not follow the commandment of Jesus to love and forgive. Moreover the Word of God is not to throw mud on others.

Please Blogger do not publish their comments which are trained at each other. Let us walk in the light of our Lord.

Anonymous said...

പിപ്പിലടന്റെയും വര്‍ക്കിചെട്ടന്റെയും ടിബറ്റില്‍ രക്ഷപെട്ട സന്തോഷത്തിലാണ് , മണ്ടനും , ആഞ്ഞിലിയും , പൈനാപ്പിളും കുഴിവെട്ടും ,ഒക്കാനും ഊമ്പനും ,ജില് ജിലും , കഷപ്പുകാരനും ,വട്ടനും പൊട്ടനും , പ്രാര്‍ത്ഥന ചേച്ചിയും ,ശിവലിംഗം തങ്കനും , .............. ഓ എത്രയോ പേര്‍ എല്ലാം മരന്നുപൊയേഎ

Anonymous said...

"ഗമിഎല്‍ പിപ്പ്ലതന്‍ ,
ഞങ്ങള്‍ കുര്‍പ്പേര്‍ കൂടി ഒരു പാര്‍ട്ടി താന്നാല്‍ വരാമോ? പഴുതുകലടച്ചുള്ള മറുപടി നന്നായി."

സ്കൈലാര്‍ക്കിനെയും പിപ്പിലാതനെയും ഒന്നിച്ചു ഒരു പാര്‍ട്ടിയില്‍ വിളിച്ചാലുള്ള സ്ഥിതി ഞാന്‍ വെറുതെ ഒന്നാലോചിച്ചു പോയി. രണ്ടു പേരും കൂടി വഴക്കുണ്ടാക്കുമോ? ഒന്നോര്‍ത്തു നോക്കിക്കേ! എങ്ങാനും ഒരു ക്ലാവര്‍ ആ സ്ഥലത്ത് ഉണ്ടായിരുന്നാല്‍ സ്കൈലാര്‍ക്ക് അത് വായില്‍ നോക്കി നടക്കുന്നതിനിടെ കാണുകയും ചെയ്യും, കമന്റും പാസാക്കും. അതോടെ പിപ്പിലാഥന്‍ എടാ ഒന്ന് പോടാ കൊച്ചനെ എന്ന് പറയും. പക്ഷെ സ്കൈലാര്‍ക്ക് വിടുമോ. രണ്ടും കൂടി പറഞ്ഞു പറഞ്ഞു വലിയ ഒരു വാഗ്വാദം ആകാന്‍ ആണ് ചാന്‍സ്.- ( മഴ പെയ്യാനും പെയ്യാതിരിക്കാനും ചാന്സുന്ടന്നു നമ്മുടെ തുംബക്കാര്‍ പറയും പോലെ.) എന്നാല്‍ അതിനിടെ ടോം വര്‍ക്കി അച്ചായനും കൂടി ഉണ്ടാങ്കിലോ? എന്റമ്മോ...... വര്‍ക്കിചേട്ടനിട്ടു രണ്ടും കൂടി ചെവി പൊട്ടുമാര് കിട്ടുമെന്ന് ഉറപ്പാണ്‌. വര്‍ക്കിച്ചേട്ട...... സ്കൈയും പിപ്പിയും ഉള്ള വഴിയെ ഒന്നും പോയേക്കരുത്‌ കേട്ടോ.... കാര്യത്തോടടുക്കുമ്പോള്‍ ഇത് രണ്ടും കൂടി ഒത്തുകൂടി വര്‍ക്കിച്ചേട്ടന്റെ ഇടപാട് എത്തിക്കും കേട്ടോ....