അങ്ങനെ ഫാ. ജോജിയുടെ ആഗ്രഹം സാധിച്ചു. അദ്ദേഹത്തിനു താമസിക്കാന്‍ നീന്തല്‍ക്കുളമുള്ള വീട് സ്വന്തം.
ഇന്നലെ അടിയന്തിരമായി വിളിച്ചു കൂട്ടിയ പൊതു യോഗത്തിലാണ് ഈ പുതിയ വീട് വാങ്ങുവാന്‍ തീരുമാനമായത്. എന്നാല്‍ അത് വാങ്ങാനുള്ള കരാറില്‍ ആഴ്ചകള്‍ക്ക് മുമ്പ് അധികാരികള്‍ ഒപ്പിട്ടിരുന്നു എന്നത് നമ്മുടെ സീറോ മലബാര്‍ സഭയില്‍ മാത്രം കാണാറുള്ള പ്രതിഭാസങ്ങളില്‍ ഒന്നാണ്.അതെ, രണ്ടാഴ്ചകള്‍ക്ക് മുമ്പ് തന്നെ പ്രസ്തുത വീട് വാങ്ങുവാനുള്ള കരാറില്‍ വേണ്ടപ്പെട്ടവര്‍ ഒപ്പിട്ടിരുന്നു. അതിനു ശേഷമാണ് പൊതുയോഗം കൂടുന്നത്. അധികാരികളുടെ ഇതുപോലുള്ള തോന്ന്യാസം നമ്മുടെ സമുദായത്തില്‍ അല്ലാതെ മറ്റൊരു സമുദായത്തിലും ജനങ്ങള്‍ വച്ചു പൊറുപ്പിക്കും എന്ന് തോന്നുന്നില്ല.
ഗാര്ലാണ്ടിലെ സീറോ മലബാര്‍ സഹോദരന്മാരുടെ ക്ഷമയേയും സഹനശക്തിയേയും എത്ര പ്രകീര്‍ത്തിച്ചാലും മതി വരില്ല. കോടികള്‍ മുടക്കി അവര്‍ പണിതീര്‍ത്ത പള്ളിയില്‍ ഫാ ജോജിയും അദ്ദേഹത്തിന്റെ സഹ പ്രവര്‍ത്തകരും കൂടി ദൈവനിന്ദയാണ് കാട്ടി വച്ചിരിക്കുന്നത്. വിശുദ്ധ സക്രാരി എടുത്തു അള്‍ത്താരയുടെ സൈഡില്‍ വച്ചിട്ട് മധ്യഭാഗത്ത് പേര്‍ഷ്യന്‍ കുരിശു സ്ഥാപിച്ചിരിക്കുകയാണ് അവിടെ. അതായത് പുതിയ പള്ളിയില്‍ ജനങ്ങള്‍ തല കുനിക്കുന്നത് സക്രാരിക്ക് മുമ്പിലല്ലായിരിക്കും. മറിച്ച്, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പള്ളിയില്‍ വരുന്ന എല്ലാവരും പേര്‍ഷ്യന്‍ കുരിശിനു മുമ്പില്‍ തല കുനിക്കേണ്ടി വരും.
6 comments:
അടിയന്തിരമായി വിളിച്ചു കൂട്ടിയ പൊതു യോഗത്തിലാണ് ഈ പുതിയ വീട് വാങ്ങുവാന്‍ തീരുമാനമായത്. എന്നാല്‍ അത് വാങ്ങാനുള്ള കരാറില്‍ ആഴ്ചകള്‍ക്ക് മുമ്പ് അധികാരികള്‍ ഒപ്പിട്ടിരുന്നു എന്നത് നമ്മുടെ സീറോ മലബാര്‍ സഭയില്‍ മാത്രം കാണാറുള്ള പ്രതിഭാസങ്ങളില്‍ ഒന്നാണ്.
നുണ, വെപിജാരം, കളവ്, അധികര മോഹം ഇങ്ങനേ പലതും ഉണ്ടെങ്കിലെ നമ്മുടെ ക്രാവ൪ സഭ മുന്നോട്ട് പോവുകയോളളു.
ദൈവം പത്ത് കല്‍പ്പനകള്‍ മോശക്ക് കൊടത്തത് ഫാ. ജോജിക്ക് എന്ത് പ്രയോജനം. പത്ത് കാശ് ഉണ്ടാക്കാനല്ല ശവപെട്ടിയില് ജോജി അമേരിക്കയില്‍ വന്നത്. അതല്ലാതെ ദൈവവചനം പഠിപ്പിക്കാന്‍ വന്നതല്ല. അമേരിക്കയില്‍ എത്ര മലയാളികള്‍ക്ക് സ്വന്തമായി നീന്തല്‍ക്കുളമുള്ള വീട് ഉണ്ട്. വളരെ കുറച്ച് പേ൪ക്കല്ലേ ഒളളു. അതും ചുരുങ്ങയ വ൪ഷം കൊണ്ട് ശവപെട്ടി ജോജി സാധിച്ചെടുത്തില്ലേ. അപ്പോള്‍ മിടുക്കനാരാണ്, ഗാ൪ലാഡ് ജെനമോ അതോ ശവപെട്ടി ജോജി?
മണ്ടന്മാ൪ ആര്, ഗാ൪ലാഡ് ജെനം!
പൌവത്തില് മഹാന് ഗാര്‍ലണ്ടുകാര്‍ കരിങ്കോടിയല്ല
തുണിയാണ് പോക്കിക്കാണിക്കെണ്ടിയത്.
Mass in the Catholic Church.
The Council of Trent reaffirmed traditional Christian teaching that the Mass is the same Sacrifice of Calvary offered in an unbloodied manner:
"The victim is one and the same: the same now offers through the ministry of priests, who then offered himself on the cross; only the manner of offering is different.
And since in this divine sacrifice which is celebrated in the Mass, the same Christ who offered himself once in a bloody manner on the altar of the cross is contained and offered in an unbloody manner... this sacrifice is truly propitiatory" (Doctrina de ss. Missae sacrificio, c. 2, quoted in Catechism of the Catholic Church, 1367).
The Council declared that Jesus instituted the Mass at his Last Supper: "He offered up to God the Father His own body and blood under the species of bread and wine; and, under the symbols of those same things, He delivered (His own body and blood) to be received by His apostles, whom He then constituted priests of the New Testament; and by those words, Do this in commemoration of me, He commanded them and their successors in the priesthood, to offer (them); even as the Catholic Church has always understood and taught."
The Catholic Church sees the Mass as the most perfect way it has to offer latria (adoration) to God.
പൌവത്തില് മഹാന് ഗാര്‍ലണ്ടുകാര്‍ കരിങ്കോടിയല്ല
തുണിയാണ് പോക്കിക്കാണിക്കെണ്ടിയത്.
November 3, 2011 7:18 AM
ഈ പണിക്ക് കൂടുതല്‍ പരിജയം ഉളള മഹാന്, ഫാ. സക്രിയയാണ്. ഇദേഹത്തിനേ മുന്നില്‍ നിറുത്തുന്നതാണ് ഈ പണിക്ക് നല്ലത്.
ക്ലാവ൪ വാദികള്‍, മുസ്ലീം സഹോദരങ്ങളാണോ?
അന്തിക്രിസ്തു ആണോ?
കല്‍ദായ വാദികള്‍, മുസ്ലീം സഹോദരങ്ങളാണോ?
സീറോ മലബാറിലെ ക്ലാവ൪ വാദികളും, മുസ്ലീം വാദികളും തമ്മില്‍ എന്താണ് വെതൃാസം?, ഇവ൪ സഹോദരങ്ങളാണോ?
സൌദിയില്‍, ക്രസ്തുവിന്റെ വചനമായ ബൈബിളോ, ക്രസ്തുവിന്റെ പടമോ, മറ്റോ കൊണ്ടുപോയാല്‍, മുസ്ലീം വാദികള്‍ കണ്ടാല്‍, അത് വലിച്ചെറിഞ്ഞ് ട്രാഷ് കൊട്ടയിലിടും.
ക്ലാവ൪ വാദികള്‍ ക്രസ്തുവിന്റെ ക്രൂശിതരൂപം കണ്ടാല്‍, അത് വലിച്ചെറിഞ്ഞ് ട്രാഷ് കൊട്ടയിലിടും.
ക്രസ്തുവിന്റെ ക്രൂശിതരൂപം കൊണ്ടുവന്നവനെയും ട്രാഷ് കൊട്ടയിലിടും.
ഇവ൪ തമ്മില്‍ വെതൃാസമില്ല, പക്ഷേ ഇവ൪ സഹോദരങ്ങളാണ്!
മുസ്ലീം വാദികള്‍ യേശുവിന്റെ പടമോ ബൈബിളോ കണ്ടാല്‍, ദൈവത്തേ കളിയാക്കും. ക്ലാവ൪ വാദികള്‍ ക്രസ്തുവിന്റെ ക്രൂശിതരൂപം കണ്ടാല്‍, ദൈവത്തേ കളിയാക്കും. ഇവിടെയും ഈ രണ്ട് കൂട്ടരും ദൈവത്തേ അവഗേളിക്കും. ഇവ൪ നുണ പറയാനും ഗുണ്ടാപണിക്കും മിടുക്കരാണ്.
അങ്ങാടി പിതാവ് ഗാ൪ലാഡില് അച്ഛനായി ഇരുന്ന സമയത്ത്, പളളിയുടെ പാരീഷ് ഹാള്‍ ഇരിക്കുന്ന സ്ഥലം, ആരും അറിയാതേ ഫാ.അങ്ങാടിയത്തും കാവാലവും കൂടി വാങ്ങിച്ചതുകൊണ്ട് പൊതുയോഗത്തില്‍ തീരുമാനം ഇടുത്തു, ഇനിമുതല്‍ $10000.00മോ, അതികമോ ഉളള എന്തും, വാങ്ങിക്കുകയോ, എന്തെങ്കിലും പളളസമ്മതമായ ഇടപാട് ചെയണമെങ്കില്‍ പൊതുയോഗത്തില്‍, പൊതുജെനങ്ങള്‍ പാസാക്കിയ നിയമം എവിടെ?
കോപ്പലിലെ ഫയല്‍ ബ്ലാ ബ്ലാ ബ്ലാ മുക്കിതയുപോലെ, ശവപെട്ടി ജോജി മുക്കിയോ?
പഴയായ പുതിയ വീടിന് $10000.00ന് താഴെയാണോ?
എന്നുവെച്ചാല്‍, $9999.99 or അതിലും താഴെയാണോ, പഴയാതായ പുതിയ വീടിനന്റെ വില?
പഴയാതായ പുതിയ വീട് വാങ്ങുന്നതിനുമുബ് എന്തുകൊണ്ട് പൊതുയോഗം വിളിച്ചില്ല?
പഴയാതായ പുതിയ വീട് വാങ്ങിച്ചതിനുശേഷം എന്തിന് പൊതുയോഗം വിളിച്ചുകൂട്ടിയത്?
ശവപെട്ടി ജോജിയും, ഗ൪ഭം കലക്കി കാവാലവും എന്തിനാണ്, ഗാ൪ലാണ്ടിലെ പൊതുജെനങ്ങളെ വിഢികളാക്കാന്‍ ശ്രേമിക്കുന്നത്?
Post a Comment