Anonymous said..
"വോയിസ് ഞങ്ങളുടെ ക്ഷമ പരീഷിക്കരുതെ എന്നൊരു അപേക്ഷ. ഇനിയും സഭക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വൈദീകരെ ചെളി വരി എറിയാന്‍ തന്നെ ആണ് ഭാവം എങ്കില്‍ ഈ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വൈദീകരെ പറ്റി ഞങ്ങള്‍ക്കും ചിലത് ഉണര്‍ത്തി ക്കേണ്ടി വരും എന്നോര്‍മ്മിപ്പിക്കുന്നു.
മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അരിക്കല്‍ തന്നെ പറയേണ്ടി വരും? പിന്നെ ഇവിടെയും. രൂപതയുടെ പല രഹസ്യങ്ങളും ചോര്‍ത്തി കൊടുക്കുന്ന ഈ വൈദീകരെ എന്തിനു രൂപത്ത ചുമക്കണം എന്നാലോചിക്കുക. ഞങ്ങള്‍ ഉണര്തിക്കാന് തുടങ്ങിയാല്‍ പിന്നെ അവരുടെ യദാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് കാണേണ്ടി വരും. ആരെ പറ്റിയാണ് പറഞ്ഞത് എന്ന് മനസിലയിക്കാനും അല്ലോ.ചിക്കാഗോയിലെ മീറ്റിംഗ് കാര്യങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ച അതെ ആളുകളെ കുറിച്ച് തന്നെ ആണ് പറയുന്നത്."
ഈയിടെ കിട്ടിയ ഒരു കമ്മെന്റ് ആണ്. "...ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുതേ.." ആരാണാവോ ഈ "ഞങ്ങള്‍?" "ഇനിയും ഒരു വൈദീകനെ കൂടി ചെളി വാരി യെറിഞ്ഞാല്, ഈ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വൈദികരെ പറ്റി ഞങ്ങള്‍ക്കും പറയേണ്ടി വരും." ഒന്ന് സക്കറിയാസ് അച്ഛനായിരിക്കും. മറ്റേതു ശാശ്ശെരിയാണോ? ഏതായാലും അതാരോക്കെയാണെന്ന് അറിയുവാന്‍ ഞങ്ങളുടെ വായനക്കാര്‍ അക്ഷമരായി കാത്തിരിക്കുകയാണ്.
ഞങ്ങള്‍ ശാശേരിയെ ചെളി വാരി എറിഞ്ഞു എന്നാണു കമ്മെന്റുകാരന്റെ ആരോപണം. എന്ത് ചെളി വാരി എറിഞ്ഞു എന്നൊന്ന് വിശദീകരിച്ചു തന്നിരുന്നെങ്കില്‍ നന്നായിരുന്നു. അദ്ദേഹം വൈദീകരുടെ സമ്മേളനത്തില്‍ പേര്‍ഷ്യന്‍ കുരിശിനെപ്പറ്റി പ്രസംഗിച്ചില്ലേ? വോയ്സ് ബ്ലോഗുമായി ബന്ധമുള്ള വൈദീകര്‍ ഈ സദസ്സില്‍ ഹാജരുണ്ട് എന്ന് അദ്ദേഹം അവിടെ വെച്ചു ആരോപണം നടത്തിയില്ലേ ? എന്താ മാര്‍ഗവാസി? സംശയമുണ്ടോ? ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ റെക്കോര്‍ഡിംഗ് അതേപടി ഇവിടെ പ്രക്ഷേപണം ചെയ്യുവാന്‍ ഞങ്ങള്‍ തയ്യാറാണ്. ഫാ ശാശേരിയോടു ചോദിക്ക്, ഞങ്ങള്‍ അവിടം വരെ പോകണമോ എന്ന്.
12 comments:
എന്താ പൈത്യം? സംശയമുണ്ടോ? ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ റെക്കോര്‍ഡിംഗ് അതേപടി ഇവിടെ പ്രക്ഷേപണം ചെയ്യുവാന്‍ ഞങ്ങള്‍ തയ്യാറാണ്. ഫാ ശാശേരിയോടു ചോദിക്ക്.
പ്രസംഗത്തിന്റെ റെക്കോര്‍ഡിംഗ് അതേപടി ഇവിടെ പ്രക്ഷേപണം ചെയ്യുവാന്‍ ഞങ്ങള്‍ കേക്കട്ടേ ബ്ലോഗ് മാഷേ. ജനങ്ങളായ ഞങ്ങള്‍ ഒന്ന് കേക്കട്ടേ, പൈപ്പ്ലാഥന്റെ കാമ ക്ലാവ൪ പ്രസംഗം. മാമ്മാകോയ,
ഒന്ന് ലാപ്ടോപ്പ് പൊക്കി കാണിക്കുന്ന സക്കറിയാസ് അച്ഛനായിരിക്കും. മറ്റേതു മമ്മട്ടി ശാശ്ശെരിയാണോ? ഏതായാലും അതാരോക്കെയാണെന്ന് അറിയുവാന്‍ ഞങ്ങളുടെ വായനക്കാര്‍ അക്ഷമരായി കാത്തിരിക്കുകയാണ്.
ശാശേരില്‍ അച്ചാ,
സിറോ മലബാര്‍ ഇനിയും MST - ക്ക് ബിഷപ്പുമാരെ തരില്ലാ. പിന്നെന്തിന്നണ് ചിക്കാഗോ രൂപതയുടെ ഹിറോ ആകാന്‍ നോക്കുന്നത്. മീശ വയ്ക്കാത്ത പയ്യനല്ലേ. കുടുതല്‍ ചോരത്തിളപ്പ് കാണിക്കാതെ തമ്പുരാന് വേണ്ടി വേല ചെയ്ത് തമ്പുരാന്റെ അടുത്ത് ഹീറോ ആകാന്‍ നോക്ക്. ഡോളറിന്റെ മഞ്ഞളിപ്പും, അമേരിക്കയുടെ സുഖലോലുപതയും ഒത്തിരി നാള് അനുഭവിക്കാതെ വടക്കെ ഇന്ത്യയില്‍ പോയി നല്ല ഒരു മിഷ്യനറി ആകാന്‍ നോക്ക്. ഇയിടെ കൊപ്പേല്‍ പള്ളിയുടെ അള്‍ത്താരയില്‍ നിന്ന് വിളിച്ചു കൂകിയല്ലൊ എന്റെ ഫോട്ടോ മിഡിയയില്‍ വരുന്നത് എനിക്കിഷ്ടമില്ല എന്ന്. എന്നിട്ടേ www.joyachenputhukulam.com -ല്‍ കിടുക്കുന്നതെ ആര് കൊടുത്ത ഫോട്ടോ ആണ്. ഇപ്പോള്‍ അച്ചന്മാരുടെ മിറ്റിങ്ങില്‍ major Archibishop -ന്റെ അടുത്ത താങ്കള്‍ എല്ലാ അച്ചന്മാരെയും വെല്ലുവിളിച്ചുകൊണ്ട് എന്തൊരു പ്രകടനമാ നടത്തിയതെ. താണ തലത്തെ നീരൊടൂ !!! അവിടേ ദൈവം തുണയാകൂ. കുടുതല്‍ ആകുന്നതിനു മുന്ബ് മുന്ന് നേരം വിതം മുന്നു മാസത്തേയ്ക്ക് കടുക്ക വെള്ളം ഉണ്ടാക്കി കുടിക്ക്.
കുഴിവെട്ട് ബേബി ഫാ. ശാശ്ശേരി.
പേര്‍ഷ്യന്‍ കുരിശിനെ പ്പറ്റി പ്രസംഗിച്ചില്ലേ?
how do you get pipiladan you tube?
ആലഞ്ചേരി ആര്‍ച് ബിഷ്പ്പിന്ടെ പ്രെസേന്ഗം ശബ്ദ രേഘയില് പറഞ്ഞ പോലെ പിതാവ് കാനാന്‍ ദെശം അകലെ നിന്ന് മാത്രം കാണുക ഒള്ളു എന്നാണ് അറിഞ്ഞത്. ഈ അവസ്സരത്തില്‍ ഒരു പഴയ കഥ ഓര്‍ക്കുന്നു. വീട്ടുകാര്‍ കല്ല്യാണം എതിര്‍ത്തതു മൂലം കല്ല്യാണം സോര്ഗത്തില്.എന്ന് പറഞ്ഞു മരിച്ച രണ്ടു പേര് ദയിവത്തിനോട് കല്ല്യാണം നടത്തി തരാന്‍ അവശ്യപെട്ടിട്ടു നടത്താത്തിനു ദെയിവം പറഞ്ഞ കാരണം ,- ഇവിടെ മെത്രാന്മാരോ അച്ഛന്മാരോ സ്വാമിമാരോ ആരും തന്നെ ഇത് വരെ എത്തിയിട്ടില്ല.ആരെങ്കിലും ഒരാള്‍ വരുന്നത് വരെ കാത്ത് ഇരിക്കണ്ടി വരും.
hi pippiladan,
it is sad to here that you are leaving also like kochaappi.
eventhough you guys don't agree, I like bothof you.
നമ്മുടെ അമേരിക്കന്‍ സീറോ നേതാക്കന്മാരെ സിനിമ നടന്മാരോട് ഉപമിച്ചാല്‍ :
ആദ്യം സംസാരത്തിലും നോട്ടത്തിലും അങ്ങാടി പിതാവ് പ്രേം നസീര്‍ പ്രവര്‍ത്തനം കേ പി ഉമ്മര്‍
രണ്ടാമത് വിനോദിനി നോട്ടത്തിലും ഭാവത്തിലും പഴയ ബാലന് കെ നായര്‍ പ്രവര്‍ത്തനം ഭീമന് രേഘു
അതിനാല്‍ ആ കാണ്ടാമൃഗതിനെ ജനങ്ങള്‍ കാനാതിടത് കൂട്ടില്‍ ഇട്ടു അടച്ചു അല്ലെങ്കില്‍ പള്ളി പലതും അയാള്‍ പൂട്ടിക്കും
ബ്ല ബ്ലാ വര്ഘെസു പാതിരി നോട്ടം ഭാവം ബഹാദൂര്‍ പ്രവര്‍ത്തനം ഹ ഹു ഹി ഹു അഹ ആ പോ വാ പോ പപ്പു മാതിരി
വിശുദ്ധന് ആയാ സഖറിയ മുകേഷ് പാട്ടും പാടി നടക്കും ഞാന്‍ പിന്നെ ഒരു കളിയാ പോ മോനെ ദിനേശാ ഞാന്‍ ഇത് എത്ര കണ്ടതാ
ജോണ്‍ അച്ഛന് ഇന്ന സെന്റ് ഞാന്‍ ഒരു ചാലകുടിക്കാരന്. പ്രാര്‍ത്ഥന യില്‍ ഭക്തി വേണ്ടുവോളം നല്ല ഒരു ലീടെര്‍
സജി അച്ഛന് കണ്ടാല്‍ ശ്രീനിവാസന് പ്രവര്‍ത്തനം ജയറാം പോലെ ഭക്തന് ജന സ്നേഹി ഇപ്പോഴും ഹീറോ കൊപ്പേല്‍ കാരുടെ.അദ്ദേഹം ഇന്ന് ഒരു പള്ളി കൂദ ഷാക്ക് ഒരുങ്ങുന്നു നാട്ടില്‍ യെധാര്‍ത്ത കുരിശു സ്നേഹി .
പിന്നെ നമ്മുടെ സസ്ശേരി ഭാവവും പ്രവര്‍ത്തനവും സായി കുമാര്‍ കഴിഞ്ഞ ദിവസം മുഖം മൂടി മാറ്റി ചിക്കാഗോയില്‍ വച്ച് ഗോള്‍ അടിച്ചു അടുത്ത ക്ലാവേര്‍ തൊപ്പിക്കാരന് !
ഹാവോ നമ്മുടെ ജീന്‍സ് കുട്ടന് ആരോടും ഉപമിക്കാന്‍ പറ്റില്ല ഇത് വരെയും സിനിമയില്‍ പോലും അങ്ങനെ ഒരു ജന്മം ഉണ്ടായില്ല അദ്ദേഹത്തിന് പിള്ളേര് ഉണ്ടായിരുന്നെങ്കില്‍ അപ്പ മിട്ടായി എന്ന് ചോദിച്ചാല്‍ അദ്ദേഹം പിള്ളേര്‍ക്ക് മണല്‍ വാരി കൊടുത്തേനെ
പാല് വേണോ എന്ന് ചോദിക്കും പക്ഷെ കൊടുക്കുന്നത് വിഷം ആയിരിക്കും . സാമ്പാറും മോരും ചോദിച്ചാല്‍ പാവക്ക കറി ഉറപ്പു !
ഒക്ടോബ൪ 30-ന്, കോപ്പലിലെ സെജൂഡിന്റെ തിരുനാളും ഫാ.സജി, കോപ്പലില് നിന്ന് സ്വന്തം നാട്ടിലേക്ക് പോയതിനുശേഷം, ഫാ.സജിയുടെ പുതിയ ഇടവക പുതിയ പളളി വെഞ്ചിരിപ്പും ഒക്ടോബ൪ 30-ന്. രണ്ടും ഒരേ ദിവസം.
ഒന്ന് നാട്ടില്‍ ആഘോഷിക്കുബോഴ്, മറ്റോന്ന് അമേരിക്കയിലെ ടക്സാസിലെ ഡാളസ് കോപ്പലില് എന്നുമാത്രം.
ഒരു ചോദ്യം.
മരിക്കുമ്പോള്‍
എന്റെ സവപെട്ടിയുടെ മൂടിയില്‍ മാ തോ കുരിശു ഇല്ല എങ്കില്‍ നരകതിലാണോ
പോകുന്നത് ?
ശവപ്പെട്ടി ജോജിക്ക് സ്വിമ്മിംഗ് പൂളില്‍ കുളിക്കാന്‍ മോഹം.
ഗാര്ലണ്ടില് കുളം കലക്കി മീന്‍ പിടിച്ചുകൊണ്ടിരിക്കുന്ന ശവപ്പെട്ടി ജോജി വീണ്ടും വലിയൊരു തട്ടിപ്പുമായി രംഗത്തെത്തുന്നു.കുളം കലക്കി നല്ല പരിചയമുള്ള ഇദ്ദേഹം ഒരു കുളം തന്നെ മേടിക്കാന്‍ ഒരടിയന്തിര പൊതുയോഗം നാളെ ആദ്ധ്യത്തെ കുര്‍ബാനയ്ക്ക് ശേഷം വിളിച്ചു കൂട്ടിയിരിക്കുന്നു. പൊതുയോഗം വിളിക്കാന്‍ കാനോന്‍ നിയമ അനുശാസ്സിക്കുന്ന കുറഞ്ഞ സമയം പോലും അനുവദിക്കാതെ വെറും 10 മണിക്കൂര്‍ നോട്ടീസ് കൊടുത്താണ് ഈ പൊതുയോഗം വിളിക്കുന്നത്.ഈ പൊതുയോഗത്തിന് വേണ്ടിയുള്ള അറിയിപ്പുകള് വോയിസ് മെസ്സേജ്കളായി ഗാര്‍ലന്‍ഡിലെ ജനങ്ങളുടെ ഫോണില്‍ വന്നുകൊണ്ടിരിക്കുന്നു.നീന്തല്‍ക്കുളമുള്ള ഒരു പഴഞ്ചന്‍ തല്ലിപ്പൊളി വീട് നീന്തല്‍ക്കുളമുണ്ട് എന്ന ഒറ്റ കാരണത്താല്‍ മാത്രമാണ് മേടിക്കുന്നത് എന്നാണു അറിയാന്‍ കഴിഞ്ഞത്.1978 ല്‍ പണിത ഈ വീടിന്റെ വില ഏകദേശം 118000 ഡോളറാണ്.ഇപ്പോള്‍ ശവപ്പെട്ടി താമസിക്കുന്ന വീടിനും ഏകദേശം ഈ വിലയാണ്.പക്ഷെ ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നീന്തല്‍ക്കുളമില്ല. പുരോഹിതനാണെന്ന് പറഞ്ഞിട്ടെന്തു കാര്യം. നീന്താന്‍ മോഹം തോന്നിയാല്‍ കുളം കലക്കിയാണെങ്കിലും അത് മേടിക്കതെന്തു ചെയ്യും.അത് എങ്ങിനെയും മേടിച്ചു കൊടുക്കാന്‍ ഗാര്‍ലന്‍ഡിലെ ക്ലാവരുകാര്‍ തയ്യാറുമാണ്. ശവപ്പെട്ടിയുടെ കൂടെ ഇനി ഏതൊക്കെ ക്ലാവരുകാരാണ് ഈ കുളത്തില്‍ നീന്തിത്തുടിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം.ഇതു പോലത്തെ കള്ള പുരോഹിതരെ ചുമക്കാനുള്ള നമ്മുടെ വിധിയെ ഓര്‍ത്തു സഹതാപം തോന്നുന്നു.വീണ്ടും ഗാര്‍ലണ്ട് ജനങ്ങള്‍ വിഡ്ഢികളാക്ക പ്പെടുകയാണെന്ന് അവര്‍ തിരിച്ചറിയും എന്ന് നമുക്ക് പ്രത്യാശിക്കാം. ശവപ്പെട്ടി മേടിക്കാനൊരുങ്ങുന്ന നീന്തല്‍ക്കുളത്തിന്റെയും വീടിന്റെയും ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നത് കാണുക.
You pathetic looser! Fr. Sassery never said anything like that. I was in that meting. You think you can say anything, but we cannot respond. What a coward you are!
Post a Comment