Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, October 10, 2011

ക്ലാവര്‍ രൂപത്തെ കുരിശ് എന്ന് വിളിച്ചു കുരിശിനെ അധിക്ഷേപിക്കരുത് - ഫാ ശാശ്ശേരി

കൊപ്പേല്‍ വികാരി ഫാ ശാശ്ശേരി ഇന്നലെ നടത്തി എന്ന് പറയുന്ന ഒരു പ്രഖ്യാപനം അവിടുത്തുകാരെ ആകെ ബേജാറാക്കിയിരിക്കുകയാണ്. ക്ലാവര്‍ കുരിശു എന്ന് പള്ളിപ്പരിസരത്ത് ആരും കുരിശിനെ വിളിച്ചു അധിക്ഷേപിക്കരുത്  എന്ന അദ്ദേഹത്തിന്‍റെ അനുശ്വാസനമാണ് അവരെ ഇളക്കിയത്. 

കുരിശിന്റെ കാര്യത്തില്‍ ലോകപ്രശസ്ത  തൊട്ടാവാടികള്‍ ആണല്ലോ കൊപ്പെലുകാര്‍. ക്ലാവര്‍ കുരിശു എന്ന് കേട്ടതേ അവര്‍ക്ക് ഹാലിളകി. ഫാ ശാശ്ശേരി യഥാര്‍ഥത്തില്‍ പറഞ്ഞത് പള്ളിയില്‍ അവിടെയും ഇവിടെയും അലങ്കാരത്തിനായി തൂക്കിയിരിക്കുന്ന "ക്ലാവര്‍" രൂപത്തെ "കുരിശു" എന്ന് വിളിച്ചു കുരിശിനെ അധിക്ഷേപിക്കരുത് എന്നാണ്. ഫാ ശാശേരിയുടെ തന്നെ ഒരു വക്താവ്  ഞങ്ങളെ വിളിച്ചു അറിയിച്ചതാണ് ഇക്കാര്യം. ആകുന്നതും വേഗം ശരിയായ ഭാഷ്യം ജനങ്ങളെ അറിയിച്ചു അവരെ ശാന്തരാക്കുവാന്‍ അദ്ദേഹം ഞങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. 

ചിക്കാഗോയില്‍ മാര്‍ ആലഞ്ചേരി സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങള്‍ ഉരുവിട്ട് കൊണ്ടിരുന്ന അതെ സമയം ഇങ്ങനെ ഒരു വിവാദപരമായ അബദ്ധം എങ്ങനെ ഫാ ശാശ്ശേരി പറഞ്ഞു എന്ന് അത്ഭുതപ്പെടുന്നവര്‍ ഉണ്ട്. പള്ളി ഭരണത്തില്‍  നിന്നും സ്വന്തം  കയ്യിരിപ്പ് കൊണ്ട് ഭ്രഷ്ടരായി, ഇപ്പോള്‍ ബ്ലോഗെഴുത്തുമായി, അധികാരികളുടെ അഴിമതികളെ ന്യായീകരിക്കുവാന്‍ യത്നിച്ചുകൊണ്ട്  വിശ്രമജീവിതം നയിച്ച്‌ കൊണ്ടിരിക്കുന്ന പഴയ ക്ലാവര്‍ വൃദ്ധരെ പുനരധിവസിച്ചു സമൂഹത്തിലേക്കു തിരിച്ചു കൊണ്ടുവരുവാന്‍ ഒരു വഴിയോരുക്കുന്നതല്ലേ അദ്ദേഹം എന്ന് ഞങ്ങള്‍ സംശയിച്ചു പോകുന്നു. 
കൊപ്പേല്‍ എന്ന minefield   ല്‍ അശ്രദ്ധമായി സഞ്ചരിച്ച് പൊട്ടിത്തെറി യുണ്ടാക്കി  ഞങ്ങളുടെ ബ്ലോഗിലെ ഹീറോ ആകാന്‍ ഫാ ശാശ്ശേരി മനപ്പൂര്‍വം ശ്രമിക്കുകയില്ല എന്ന് വിശസിക്കുന്നു.

40 comments:

Anonymous said...

പള്ളിയില്‍ അവിടെയും ഇവിടെയും അലങ്കാരത്തിനായി തൂക്കിയിരിക്കുന്ന "ക്ലാവര്‍" രൂപത്തെ "കുരിശു" എന്ന് വിളിച്ചു അധിക്ഷേപിക്കരുത്--കൊപ്പേല്‍ വികാരി ഫാ ശാശ്ശേരി.

Anonymous said...

ഒരു മഹിമയും ഇല്ലാത്ത, ഭൂരിഭാകം വിശാസ്സികളും വെറുക്കുന്ന, ഈ സാധനം എങ്ങും പ്ര്ദേര്‍സ്സിപ്പിക്കാതെ ഇരിക്കുക

Anonymous said...

ഫാ ശാശേരി

പള്ളിയില്‍ അവിടെയും ഇവിടെയും അലങ്കാരത്തിനായി തൂക്കിയിരിക്കുന്ന "ക്ലാവര്‍" രൂപത്തെ "കുരിശു" എന്ന് വിളിച്ചു കുരിശിനെ അധിക്ഷേപിക്കരുത്.

Anonymous said...

"കുരിശിനേ അവഗേളിക്കരുത്!


Matthew 9:15 "How can the guests of the bridegroom mourn while he is with them? The time will come when the bridegroom will be taken from them; then they will fast.”

Why we need a manmade stupid cross? The following links depicts the incarnation of as mar-thoma cross from its original Nestorian roots. Please read for your knowledge purpose as fitting.

http://www.socdigest.org/articles/04aug07.html

http://www.socdigest.org/articles/03oct05.html

http://www.aina.org/articles/tcatl.pdf


None one could compare the CRUCIFIX to none.

Anonymous said...

മേജര്‍ ആര്‍ച്ച് ബിശോപ്നെക്കളും വലിയ പിതാവ് കരടി കൊപ്പെളില്‍

ഫാദര്‍ സസേരിയുടെ സരിക്കുള്ള മുഖം ഇന്നാണ് വിശ്വാസികള്‍ കണ്ടത്, കുര്‍ബാന കഴിഞ്ഞുള്ള അറിയിപ്പുകള്‍ ഇന്നു കണ്ട കരടി വിവെകമില്ലയ്മയുടെയും, എടുത്തു ചാട്ടതിന്റെയും ഒക്കെ ലക്ഷണമാണ്.

മാര്‍ ആലഞ്ചേരി മേത്രപോലീത്ത, ചിക്കാഗോയില്‍ വച്ച് പറഞ്ഞ കാര്യങ്ങള്‍ കോപ്പെളില്‍ എത്തിയില്ലെന്ന് തോന്നുന്നു.

സസേരി വിശുദ്ധ തോമയുടെയും, വിശുദ്ധ രേജിയുടെയും സുവിശേങ്ങളാണ് വീടുകളില്‍ പ്രസംഗിക്കുന്നത് വിവെകമില്ലയ്മയുടെയും, എടുത്തു ചാട്ടതിന്റെയും ഒക്കെ ലക്ഷണമാണ്

Anonymous said...

നിങ്ങള്ക്ക് നാണമില്ലേ.... മലര്‍ന് കിടന്നു തുപ്പാന്‍? സഭയോട് സ്നേഹമുള്ളവര്‍ പറയേണ്ട ഭാഷയില്‍ പറയേണ്ടവരോട് പറയണം... അല്ലാതെ അപ്പനെ കേറി തെറി വിളിക്കുന്നത്‌ കത്തോലിക്കാ സംസ്ക്കാരമല്ല......... നാട്ടുകാരോട് പറഞ്ഞു ഉല്ലസിക്കുന്ന നിങ്ങള്‍ ഒരു സഭാവിരോധിയാണ് എന്നതില്‍ സംശയം ഇല്ല... നിങ്ങള്‍ ഇത് പബ്ലിഷ് ചെയ്യില്ല എന്ന് എനിക്കറിയാം .... ദൈവം നിങ്ങളെ മനസന്തരപ്പെടുതട്ടെ .....

Anonymous said...

ഡോളറിന്റെ മഞ്ഞളിപ്പ് ആദ്യം കാണുബോള്‍ ചിലര്‍ക്ക് തോന്നുന്ന ഒരുതരം ചൊറിച്ചില്‍ എന്നല്ലാതെ എന്ത് പറയാന്‍.."മൂഡാ ഇന്നു രാത്രിയില്‍ നിന്റെ അല്മാവിനെ ഞാന്‍ തിരികെ വിളിച്ചാല്‍" നീ ഉണ്ടാക്കിയ ഡോളറും, നീ എഴുതിയ തെറികളും, നീ കാണിച്ച വിശുദ്ധ വസ്തുക്കളോടുള്ള അവഹേളനവും , കര്‍ത്താവിനു വേണ്ടി ജീവിതം മാറ്റി വച്ച അവന്റെ അഭിഷിക്തര്‍ക്ക് നീ കൊടുത്ത തീരാ വേദനകള്‍ക്കെല്ലാം ദൈവ സന്നിധിയില്‍ നീ എന്തുത്തരം കൊടുക്കും എന്നോര്‍ക്കുക?

Anonymous said...

ഇവിടുത്തെ സഭയെ വേരോടെ ഇവിടുന്നു പിഴുതു അറബി കടലില്‍ തള്ളി പുതിയത് സ്ഥാപിക്കണം എന്നുള്ള വെമ്പല്‍ ഒക്കെ കൊള്ളം. പിന്നെ വൈദീകരെ പ്രാദേശീക വാദത്തില്‍ കെട്ടിയിട്ടു അവഹേളിച്ചു അവരുടെ നാശം കാണാന്‍ ആഗ്രഹിക്കുന്നവര്‍ മറ്റൊരു ഭാഗത്ത്‌. അതിനു എന്തും എഴുതാന്‍ മടിയില്ലാത്ത കുറെ തെറി വീരപ്പന്മാര്‍ അങ്ങ് കോപ്പെല്‍ ഭാഗത്ത്... അമേരിക്കയില്‍ വന്നു ഭാര്യ രാപകല്‍ ഇല്ലാതെ കഷ്ടപ്പെട്ട് നാലു ഡോളര്‍ കാണുമ്പോള്‍ കണ്ണ് മഞ്ഞളിച്ചു എന്റെ ഡോളറിന്റെ വരുതിയില്‍ സിറോ മലബാറിനെ നിറുത്തിക്കളയാം എന്നൊരു വാശി...

Anonymous said...

ക്ലാവേര്‍ കുരിസ്സു എന്നാ കുടോത്രം വീടിനു മുന്‍പില്‍ തുക്കിയാല്‍ കൊതി കിട്ടാതിരിക്കാന്‍ പുതിയ കെട്ടിടത്തിന്റെ മുന്‍പില്‍ തൂക്കുന്ന 'കരിങ്കണ്ണന്‍' ന്റെ ഫലം കിട്ടും. സര്‍വ ഭൂത പ്രേത പിസാചുക്കളും അവയെക്കാള്‍ അപകട കാരികളായ ക്ലാവേര്‍ വാദികളും ഒഴിഞ്ഞു പൊയ്ക്കൊള്ളും. പിരിവുകാരെ ഒഴിവാക്കാന്‍ പറ്റുമോ എന്ന് പരിക്ഷിച്ചാലെ അറിയാന്‍ പറ്റു.

Anonymous said...

I was one of the "unfortunate idiot" asked to come to Chicago for Mar. Alancherri's reception. I have the following comments to make:

1) It was big publicity stunt, orgaized by the dioseas. I was asked to go to Chicago by my pastor; but there was no direction. I was not told anythign about accommodation OR there was not even a agentha. I made my own travel and accommodation arragements. But I had no clue what this "BIG meeting was for". So, like everyone else I came to see the drama. It was indeed a drama.

2) It was way very clear that the Chicago dioseas leadership was focused on one thing: Impress Mar. Alancheeril. May be they suceeded. But they did not suceed in impressing the participants.

3)The VG Fr.Anthony looked disturbed. He had no focus. Now only I realize, what a useless VG we have. He could not clearly express a thought. He has "no substance".

4)Bishop Jacob: He was as unfocused as Fr.Anthony. I am so surpries as to how these people can lead such a huge dioseas - they have no vision. They are not educated enough to lead this community.

5) Bishop house: I was under the impression that the meeting will be in the bishop house. Only when I came here, I came to know that a 2 million bishop house no facility for meeting or acommodate a small group of people.

The catheedral also has no facility for acommodating a medium/large group of people. This ghthering was people from all the Syro- parishes in USA. So, the meeting should have been in the dioseas - and not in the catheedral.

6) Both the catheedral and bishop house was build/parchased without any long term plans.

SHAE ON YOU CHICAGO SYROMALABAR LEADERSHIP. Even a ordinay parish priest in Kerala has better focus and vision.

If you are all true to God's calling, you shoud quit and let some efficient bishop and priests run this dioseas. It might be too humiliating for you ego. But if you do not do that, as Mar.Alancherry said during the sermon "YOU ALL WILL NOT SEE KAANAN DESAM".

Anonymous said...

ബാവയും, മെത്രാനും, പിന്നെ കേസും

കേരളത്തിലുള്ള 40 ലക്ഷം സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസികളുടെ പൂര്‍വികരെ മുഴുവന്‍ തോമാ ശീഹാ ആണോ ക്രിസ്തുമാര്‍ഗത്തിലേക്ക് നയിച്ചത്......?


പോയീ ചരിത്രം വായിച്ചു നോക്ക്‌......

സെന്റ്‌ ഫ്രാന്‍സിസ്‌ സേവിയരും, പോര്‍ച്ചുഗീസ്കരും ആണ് കേരളത്തില്‍ യഥാര്‍ത്ഥ കത്തോലിക്കാ വിശ്വാസം വളര്‍ത്തിയത്‌.......


തോമാ ശീഹ വെറും 5 നമ്പൂതിരി ഇല്ലങ്ങളെ ക്രിസ്തീയ വിശ്വാസത്തില്‍ കൊണ്ട് വന്നു.....

പോര്‍ച്ചുഗീസ്‌ മിഷനറി മാരെ എതിര്‍ത്ത് ഞെളിഞ്ഞു നിന്ന് മട്ടാഞ്ചേരിയില്‍ കൂനന്‍ കുരിശു സത്യം ചെയ്തവന്‍ മാരുടെ സന്തന്തി പരമ്പരകള്‍ക്ക് എന്ത് സംഭവിച്ചു ?

അവന്മാര്‍ നൂറായി വീണ്ടും പൊട്ടി ..

ബാവയും, മെത്രാനും, പിന്നെ കേസും പോല്ലാപ്പും...ഹ..ഹ..ഹ

പോര്‍ച്ചുഗീസ് മിഷനറി മാരെ അനുസരിച്ച് റോമിലെ പത്രോസിന്‍റെ സിംഹാസനത്തെ അനുസരിച്ച കേരളത്തിലെ കത്തോലിക്കരെ വലിയ കുഴപ്പം ഒന്നും കൂടാതെ ദൈവം പരിപാലിച്ചു.....


ഇനി ഈ കല്‍ദായ ഭീകരരുടെ വാക്ക് കേട്ടു ഞങ്ങള്‍ മാര്‍തോമാ ശീഹായില്‍ നിന്നും നേരിട്ട് ക്രിസ്തു മാര്‍ഗം സ്വീകരിച്ചു എന്ന് പറയുന്നവരോട് ഞങ്ങള്‍ക്ക് പറയാനുള്ളത് യഥാര്‍ത്ഥത്തില്‍ പൂര്‍വികര്‍ വല്ല പുലയെനോ, പറയെനോ മറ്റോ ആയിരിക്കും.......

ബാവയും, മെത്രാനും, പിന്നെ കേസും

Anonymous said...

മിന്നാമിന്നി കൂട്ടം എന്നാ സിനിമയിലെ സയികുമാരിനെ പോലെ അഭിനയിച്ച സസ്ശേരി പെട്ടന്ന് വാസന്തിയും ലെക്ഷ്മിയും പിന്നെ ഞാനും എന്നാ സിനിമയിലെ സായി കുമാര്‍ പോലെ ആയതിന്റെ കാരണം എത്ര ആലോചിട്ടും പിടികിട്ടിയില്ല. പക്ഷെ കൊപ്പെളിലെ ജനം പറയുന്നു തോമയുടെ പന്നിക്ക് വെച്ച വെടി ചീട്ടിപോയി എന്ന് . അങ്ങാടിയില്‍ {ചിക്കാഗോ } തോറ്റതിന് അമ്മേടെ { കൊപ്പെളില്‍ } നെഞ്ചത്ത് എന്ന് പറഞ്ഞപോലെ ആയി ഞായര്‍ ആഴ്ചത്തെ സസ്ശേരി യുടെ പ്രേടര്സനം !

Anonymous said...

തിരു വസ്ത്രം ഊരിയിട്ട് വന്നു തെറി പറഞ്ഞാല്‍ കുറേകൂടി ബെറ്റര്‍ , പക്ഷെ തിരുസന്നിതിയില്‍ വിരിയില്ലാതതിനാല്‍ കുറേക്കൂടി മര്യാദ നന്ന് കൊപ്പെളില്‍ ! സസ്ശേരി അച്ചോ .

Anonymous said...

കള്ളം കാണിക്കുന്ന പുരോഹിതന്‍ കള്ളനാണ് എന്ന് പറഞ്ഞാല്‍ അതെങ്ങനെ ദൈവ ദോഷം ആകും?.

അതെങ്ങനെ തിരുസഭക്ക് എതിരാകും?

രൂപ താ. , രൂപ താ എന്ന്
നിലവിളിക്കുന്നതല്ലാതെ എടുത്തു പറയാന്‍ പറ്റിയ എന്തേലും പ്രവര്‍ത്തി ഈ രൂപത
സാധാരണ വിശ്വാസിക്ക് വേണ്ടി കഴിഞ്ഞ പത്തു വര്ഷം ആയിട്ട് ചെയ്തിട്ടുണ്ടോ?‌.

ഈ സംശയത്തില്‍ നിന്നുയരുന്ന രോദനം ഒരു പക്ഷെ കുറെ കാലം കൂടി കേട്ടില്ലെന്നു നടിക്കാം.


എങ്കിലും ഭൂരിപക്ഷം വരുന്ന വിശാസി സമൂഹത്തിന്റെ വെറുപ്പ്‌ പിടിച്ചു മേടിച്ചു ആര്‍ക്കും കൂടുതല്‍ നാള്‍ പിടിച്ചു നില്ക്കാന്‍ പറ്റുകയില്ല

Anonymous said...

എങ്ങനെ മാര്‍ത്തോമാ കുരിശു ഉണ്ടായി?.


St. തോമസ്‌ ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഒരു കുന്തം ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട് .

അദ്ദേഹം കുരിശുമായി ഇന്ത്യയില്‍ വന്നതായി ഒരു തെളിവും ഇല്ല .

പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ഒരു
മാര്‍ത്തോമാ കുരിശു ഉണ്ടായി .

പോകട്ടെ കബിറടത്തില്‍ നിന്ന് കിട്ടിയതെന്ന് നമ്മളെ പറഞ്ഞു ധരിപ്പിക്കുന്ന ആ കുരിശിന്റെ ബാക്കിഭാഗങ്ങള്‍ എവിടെ .

പെര്‍ഷ്യാക്കാരുടെ മനിക്കേയന്‍ ക്രോസ് എങ്ങനെ മാര്‍ത്തോമ കുരിശാകും?

എങ്ങനെ മാര്‍ത്തോമാ കുരിശു ഉണ്ടായി?.

Anonymous said...

ക്ലാവേര്‍ കുരിശിനെ വന്നിചില്ലേല്‍ നിന്നിക്കല്ല് അത് വിശുദ്ധ വസ്തു ആണ് എന്ന് സസ്ശേരി പക്ഷെ ഈ സാധ നം എന്ന് പറഞ്ഞപ്പോള്‍ " സാധനം" എന്നാ വാക്ക് വിശുദ്ധ വസ്തുവിനെ അശുദ്ധം ആക്കിയതിന് തുല്യം അല്ലെ സസ്ശേരി അച്ഛാ ? പിന്നെ ഇത് പറ്റുന്നില്ല എങ്കില്‍ ഇറങ്ങിപോകാന്‍ ഇടവകക്കാരോട് പറയുന്നത് ആണോ ദൈവം താങ്കലില്‍ ഏല്‍പിച്ച ജോലി അതോ ഒരാളെയെങ്കിലും ദൈവത്തിങ്കലേക്കു അടുപ്പിക്കാന്‍ ആണോ ദൈവം ആവസ്യപെടുന്നത് ? അപ്പോള്‍ ഈ സാധു മനുഷ്യന്റെ അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കൂ

Lawyer: Iranian Supreme Leader to weigh in on pastor’s execution
By Dan Merica, CNN

Washington (CNN) –- The possible hanging of an Iranian pastor, who may face execution for refusing to recant his Christian beliefs, reached the highest levels of the Iranian government over the weekend with Supreme Leader Ali Khamenei being asked for his opinion on the possible death sentence.


During many sessions in court with the presence of his attorney and a judge, he has been sentenced to execution by hanging according to article 8 of Tahrir – olvasileh."

The case has drawn international attention, with governments from around the world, including the United States, Britain and France, issuing statements on the fate of the pastor.

Nadarkhani "has done nothing more than maintain his devout faith, which is a universal right for people," a White House spokesman said in a statement. "That the Iranian authorities would try to force him to renounce that faith violates the religious values they claim to defend, crosses all bounds of decency and breaches Iran's own international obligations."

Anonymous said...

തോമയുടെ സൗകര്യം പ്രമാണിച്ച് അച്ഛന്‍ പിക്നിക്‌ തോമയുടെ ഇഷ്ടം പ്രകാരം നവംബര്‍ അഞ്ചിലേക്ക് മാറ്റി . തോമയും ക്ലാവേര്‍ കാറും കൂടി അടുത്ത
ആഴ്ച ക്ലാവേര്‍ മൂപെന്റെ പതിനാറു അടിയന്തിരത്തിന് പോകുന്നു പോലും !

Anonymous said...

മടുബഹ്ഹയില്‍ ഒരു കുരിശു വയ്ക്കുന്നതിനു പകരം എത്ര ക്ലാവേര്‍ കുഞ്ഞും വലുതും ആയി പല യിടത് നിരത്തി വച്ചാലും ഒരു തെറ്റിനെ സരിയക്കാന്‍ നോക്കുന്നതിനു തുല്യമായിരിക്കും .

ഇപ്പോള്‍ ചന്തയില്‍ ചാകര പോലെ അല്ലെ ക്ലാവേര്‍ സീറോ പള്ളിയില്‍ നിരത്തിയിരിക്കുന്നത് . ഇവനൊക്കെ ശിലാ യുഗതിലാണോ ഇപ്പോഴും ? ഛെ !

Anonymous said...

കോപ്പലിലെ അച്ഛന് ജെനങ്ങള്‍ ക്ലാവറിനേ അവഹേളിക്കുന്നു എന്ന് Feel തോനുന്നുണ്ടെങ്കില്‍, എന്തിനാ അച്ഛോ ക്ലാവ൪ പൊക്കി പളളിയില്‍ നടക്കുന്നേ. ഈ പാഷാഢ വസ്തു അച്ഛന്‍റെ ബാത്രൂമില്‍ വെച്ചാല് അവിടെ ആരും വന്ന് അവഹേളിക്കുമെന്ന് വിചാരിക്കേണ്ട. ഇതാണ് ക്ലാവ൪ പാഷാഢത്തിന് പറ്റിയ സ്ഥലം.

Anonymous said...

ഫാദ൪ ശാശേരി പളളിയില്‍ വിളിച്ച് പറഞ്ഞത് മനസിലായില്ല.
അച്ഛന്‍മാ൪ തമ്മില്‍ തല്ല് കൂടും. അത് നിങ്ങള്‍ അന്നേഷിക്കണ്ടാ. അച്ഛന്‍മാ൪ തമ്മില്‍ തല്ല് കൂടുന്ന കാരൃം ഫാദ൪ ശാശേരി പളളിയില്‍ വിളിച്ച് പറഞ്ഞപ്പഴാണ് മനസിലായത്. അച്ഛന്‍മാ൪ ആണ് ഏറ്റവും വലിയ പാപികള്‍ എന്ന്. പരിശുദ്ധ വസ്ത്രം അച്ഛന്‍മാ൪ വെറുതെയാണ് എന്ന് ഇന്നലെ കോപ്പലില്‍ ഫാദ൪ ശാശേരി, മനസിലാക്കി തന്നു.

Anonymous said...

"ഇനി കോപ്പലില്‍, നേരിട്ട് കാക്കനാട്ടിലെ അച്ഛന്‍മാ൪ വന്നാലെ കോപ്പലില്‍ പ്രശനം പരിഹരിക്കാനാവു"


കോപ്പല്‍ പളളിയിക്ക്, ചിക്കാഗോ ഭരണകൂടം ശെരിയാവുകയില്ല. ഫാ.ശാശേരി ശാന്ത മായ കോപ്പല്‍ ജെനത്തേ പിന്നേയും പ്രശനം ഉണ്ടാക്കി. സീറോ മലബാ൪, കാക്കനാട് നിന്നും നേരിട്ട് നല്ല വിവരമുളള അച്ഛന്‍മാരെ വിട്ടാലെ ഇവിടത്തേ പ്രശനം പരിഹരിക്കാനാവു.
ഫാ.ശാശേരി ശെരിയല്ല. ഫാ.ശാശേരി ഇനി ശെരിയാവുകയും ഇല്ല. ഈ കരടി ശെരിയാവാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ട്. ഇങ്ങനത്തേ കരടികളെ, ചിക്കാഗോയിലെ പഴയ അള്‍ത്താര മോഡലില്‍ ഒരു കൂട് പണത് ഇവറ്റകളെ പൂട്ടിയിട്ടാലെ കത്തോലിക്ക സഭ വളരുകയൊളളു. നന്നാവകയോളളു.

Anonymous said...

ഫാ ശാശ്ശേരി ആര്?
ഫാ ശാശ്ശേരി പളളിയിലെ അച്ഛനോ, അതോ ഗുണ്ടയോ?

Anonymous said...

കൊന്തയുടെ അറ്റത്തു കുരിശുരൂപം ആകാം ഒപ്പീസ് ചെല്ലുമ്പോള്‍ കുരിശുരൂപം വേണം അപ്പോള്‍ ക്ലാവേര്‍ എവിടെ ? ഇത് എന്തൊരു മറിമായം ?

Anonymous said...

രോഗം വരുന്നത് ദൈവഷിക്ഷയോ ? അപ്പോള്‍ അല്ഫോന്സ സഹിച്ച വേദനകള്‍ ദൈവ ശിഷയോ ? എടാ ഫയ്തു കൊന്തന്മാരെ ചുമ്മാ ചിലക്കാതെ . നിന്റെ ഒക്കെ സാത്താന്‍ സേവക്കു രേക്ഷയില്ലട മാനിക്കാന്‍ തീവ്രവാദികളെ . ആലെന്ചെരി വന്ന്നു മാനിക്കാന്‍ കുരിശു നിന്റെ ഒക്കെ എവിടെ തൂക്കുമെന്നാണ് വീറു ഇളക്കിയത് ?


കാര്യങ്ങള്‍ കൈവിട്ടപ്പോള്‍ ആലെന്ചെര്യ്ക്കുവരെ അവന്മാര് വാണിംഗ് ! കഠിന ശിക്ഷ കൊടുക്കണം പോലും ! കത്തോലിക്കാ സഭ ഫിതെന്മാര് അവരുടെ തറവാട്ടു സ്വതുപോലെ വളച്ചു ഓടിച്ചാല്‍ ഓടിയില്ലെട ഒക്കന്മാരെ ഇനിയെങ്കിലും മനസിലാക്കട .

Anonymous said...

കഷ്ടം, ഈ കല്‍ദായ ചിന്താഗതി നമ്മളെ എങ്ങോട്ടാണ് നയിക്കുന്നത്?


സ്വന്തം വിശ്വാസത്തെ വ്യഭിചരിച്ചു എത്ര പേര്‍ ഗാര്‍ലന്‍ഡിലെ കല്‍ദായ പള്ളിക്കൂധാശക്കു വരുമെന്ന് നമുക്ക് കാണാം.

കല്‍ദായ അധികാരികള്‍ പ്രയോഗിക്കുന്ന ഒറ്റപ്പെടുത്തല്‍ എന്ന ആയുധത്തിന് മുന്‍പില്‍ സ്വന്തം വിശ്വാസത്തെ അടിയറ വയ്ക്കാതെ എത്ര പേര്‍ പിടിച്ചു നില്‍ക്കുമെന്ന് നമുക്ക് കാണാം.

ഏതായാലും പള്ളിക്കൂധാശക്കു കരിങ്കൊടി പ്രയോഗം കാണേണ്ടിയവര്‍ എന്താണേലും ഡിസംബര്‍ 17 -ആം തീയതി അവധിയെടുത്ത് ഗാര്‍ലണ്ടില്‍ വരണം.

പറ്റുമെങ്കില്‍ പൌവത്തിലിനിട്ടു സഭയെ ഈ വിധത്തിലാക്കിയത്തിനു കൊടുക്കുകയും ചെയ്യാം..

ഗാര്‍ലണ്ടില്‍ വെറും മൂന്നോ നാലോ പേര്‍ മാത്രമാണ് കുരിശിനു വേണ്ടി വാധിക്കുന്നതെന്നാണല്ലോ ശവപ്പെട്ടി ജോജിയും കൂട്ടരും പറയുന്നത്.

അത് നമുക്ക് പള്ളിക്കൂധാശ ദിവസ്സം നേരിട്ട് കാണാം.

ഗാര്‍ലണ്ടില്‍ പള്ളിക്കൂധാശക്കു കരിങ്കൊടി പ്രയോഗം കാണേണ്ടിയവര്‍ എന്താണേലും ഡിസംബര്‍ 17 -ആം തീയതി അവധിയെടുത്ത് ഗാര്‍ലണ്ടില്‍ വരണം.





ഗാര്‍ലണ്ടില്‍ പള്ളിക്കൂധാശക്കു കരിങ്കൊടി പ്രയോഗം കാണേണ്ടിയവര്‍ എന്താണേലും ഡിസംബര്‍ 17 -ആം തീയതി അവധിയെടുത്ത് ഗാര്‍ലണ്ടില്‍ വരണം.

Anonymous said...

കേരളത്തിലുള്ള 40 ലക്ഷം സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസികളുടെ പൂര്‍വികരെ മുഴുവന്‍ തോമാ ശീഹാ ആണോ ക്രിസ്തുമാര്‍ഗത്തിലേക്ക് നയിച്ചത്......?

അല്ലടാ, പീറ്റര്‍, വില്‍‌സണ്‍, പിന്നെ ജേക്കബ്‌ എന്നിവര്‍ പറയനോ പുലയനോ ആരുന്നു.നിന്നെ ഒക്കെ തോമ ശ്ലീഹ വന്നു മുക്കിതാണ് എന്ന് ഏതു പൊട്ടനും പറയും

Anonymous said...

Nadarkhani "has done nothing more than maintain his devout faith, which is a universal right for people," "That the Iranian authorities would try to force him to renounce that faith violates the religious values they claim to defend

ഇത് പോലെ വിശാസത്തെ മുറുകെ പിടിക്കാന്‍ സീറോ മലബാര്‍ സഭയില്‍ നിന്നും എത്ര അച്ഛന്‍ മാരെ ഇന്ന് കിട്ടും .പന്നി ഇറച്ചിയും കോഴി ഇറച്ചിയും കൂട്ടി കള്ള സാക്ഷി പറയാന്‍ കൂടുതല്‍ പേരെ കിട്ടുന്ന കാലമാണിത്

Anonymous said...

The Syro Malabar will be far better without the Bishop Powathil (he is cruel) and bishops like Agandiath. They destroyed the church, they looted the faithful and VATICAN supposed to terminate them from their role. Let Bishop Agandiath serve in Ernakulum and offer another good civilized bishop for USA.


Mar Alencherry is really a spiritual bishops. The SMC faithful believe that his Excellency will unite the church by removing the Curtain (as an open curtain always) and defame the claver cross in every church.


Churches enemies are within and there are the few Syro Malabar priests and few bishops in that gang. Whatever the priests barks during their Sunday homily to project the claver cross will be in vain. The faithful are more knowledgeable than the priests in this subject now. The priests repeat what the Powatyhil’s (NARI Bishop) unbelief’s and they do not have the spine. Claver cross is the rebirth of Nestorian cross and also claimed by Manicheans and Manicheans believed that the dove is the Manichean itself ( as the comforter) and claims himself as the holy spirit. Our church is engraved and overtaken by SATANIC forces of pagan ideology.


THE FAITHFUL (AS A FAMILY) SHOULD NOT ENCOURAGE THE EVIL PRACTICES OF SMC-USA ANYMORE.

Anonymous said...

The Syro Malabar will be far better without the Bishop Powathil (he is cruel) and bishops like Agandiath. They destroyed the church, they looted the faithful and VATICAN supposed to terminate them from their role. Let Bishop Agandiath serve in Ernakulum and offer another good civilized bishop for USA.


Mar Alencherry is really a spiritual bishops. The SMC faithful believe that his Excellency will unite the church by removing the Curtain (as an open curtain always) and defame the claver cross in every church.


Churches enemies are within and there are the few Syro Malabar priests and few bishops in that gang. Whatever the priests barks during their Sunday homily to project the claver cross will be in vain. The faithful are more knowledgeable than the priests in this subject now. The priests repeat what the Powatyhil’s (NARI Bishop) unbelief’s and they do not have the spine. Claver cross is the rebirth of Nestorian cross and also claimed by Manicheans and Manicheans believed that the dove is the Manichean itself ( as the comforter) and claims himself as the holy spirit. Our church is engraved and overtaken by SATANIC forces of pagan ideology.


THE FAITHFUL (AS A FAMILY) SHOULD NOT ENCOURAGE THE EVIL PRACTICES OF SMC-USA ANYMORE.

Anonymous said...

ഫാ.സാശേരി, ആണായാല്‍ പറഞ്ഞ വാക്കിന് വില വേണം.

ഫാ.സാശേരിയല്ലേ പളളിയില്‍ വിളിച്ച് പറഞ്ഞത്, പളളി പിക്കിനിക്ക് ഈ ഒക്ടോബ൪ പതിനഞ്ചാം തിയതി എന്നും, ആരേക്കേയെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് അന്ന് നടത്തുവാന്‍ തടസം ഉണ്ടെങ്കില്‍ ഇപോള് പറയണം എന്ന് പറഞ്ഞു, ആരോന്നും മിണ്ടിയില്ല. കാവാലത്തിനോട് ചോദിച്ചിട്ടുപോരെ ഫാ.സാശേരി കോപ്പലിലെ പിക്കിനിക്ക് നടത്താന്‍.

Anonymous said...

കൊപ്പേല്‍ വികാരി ശാശ്ശേരി അച്ഛോ,
അച്ഛന്‍ പറഞ്ഞപോലെ എല്ലാം മറന്ന് അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ച് ഒട്ടി നില്‍ക്കാം.
ആദൃം ആങ്ങാടിയത്ത് പിതാവും സജിയച്ഛനും ശാശ്ശേരിയച്ഛനും സ്നേഹത്തില്‍ ഒരിമിച്ചാ മാത്രക കോപ്പലുകാരെ കാണിച്ച് തരുക എന്നിട്ടുപോരെ ഭാക്കി എല്ലാം ഒരിമിക്കല്‍. എന്തു പറയുന്നു ഫാ.ശാശ്ശേരി.

Anonymous said...

അരൂര്‍: ബംഗളുരു സ്വദേശിനിയായ സന്യാസ അര്‍ഥിനിയെ കന്യാസ്‌ത്രീ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗളുരു ബേഗൂര്‍ സ്വദേശിനി മരിയാ റോസ്ലിനെ(16)യണ്‌ അരൂര്‍ ഔവര്‍ ലേഡി ഓഫ്‌ മേഴ്‌സി കോണ്‍വെന്റിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

പ്ലസ്‌ വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ തിങ്കളാഴ്‌ച പുലര്‍ച്ചെ നാലിന്‌ ഒപ്പം താമസിക്കുന്ന സഹപാഠിയാണ്‌ ഷാളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന്‌ പോലീസ്‌ അറിയിച്ചു.

പോലീസ്‌ എത്തിയപ്പോഴേക്കും പെണ്‍കുട്ടിയുടെ കുരുക്ക്‌ അഴിച്ച്‌ നിലത്തു കിടത്തിയിരുന്നു. മരിച്ചിട്ടില്ലെന്ന്‌ തോന്നിയതിനാല്‍ മറ്റുള്ളവരുടെ സഹായത്തോടെ പെണ്‍കുട്ടിയുടെ കഴുത്തിലെ കുരുക്ക്‌ അഴിച്ചു നിലത്തു കിടത്തുകയായിരുന്നു എന്നാണ്‌ മദര്‍ സുപ്പീരിയര്‍ പോലീസിനോടു പറഞ്ഞത്‌.

Anonymous said...

ഫാ ശാശ്ശേരിയോട് ഒരു ചോദൃം?

ദൈവം കൊണ്ടുന്ടന്ന സ്ലീഹമാരില്‍ യൂദാസ് എന്നു പറയുന്ന മുപ്പത് വെളളി കാശിന്‍റെ ഉടമയെ എന്തുകൊണ്ട് ആരൃം സ്നേഹിക്കുന്നല്ല. എന്തുകൊണ്ട് ഒരു പോപ്പുപോലും ദൈവത്തേ ഒറ്റികൊടുത്ത യൂദാസിനേ പുണൃവാളനാക്കിയില്ല. പിന്നേ എങ്ങനേയാണ് കോപ്പലില്‍ ദൈവാലയം സ്ഥാപിച്ച ഫാ.സജിയെ, ദൈവത്തിന്‍റെ നല്ല ദിവമായ അന്ന് ഒറ്റികൊടുത്ത വട്ടനേയും പൊട്ടനേയും ചട്ടനേയും എങ്ങനേയാണ് അച്ഛോ കോപ്പലിലെ ജെനങ്ങള്‍ക്ക് സ്നേഹിക്കാന്‍ പറ്റും, ഒന്ന് പറഞ്ഞ് മനസിലാക്കി തരാമോ ഫാദ൪ ശാശേരി.

Anonymous said...

ഗാര്‍ലന്‍ഡിലെ ക്ലാവേര്‍ മൂപ്പന്ടെ മകളുടെ കല്യാണം കാരണം കോപ്പേല്‍ പള്ളി പികനിക് മാറ്റി വച്ചു.

Anonymous said...

ജീവിച്ചിരിക്കേ ക്ലാവ൪ പൗവ്വത്തില്‍, പണ്ണൃവാളനാവുമോ വട്ടാ, പൊട്ട and ചട്ട.

Anonymous said...

ഫാദര്‍ സസേരി,

തോമാസ്ലീഹയാണ് എല്ലാം എങ്കില്‍, എന്തുകൊണ്ട് ഞായറാഴ്ച്ച കു൪ബ്ബാനക്കുശേഷം തോമാസ്ലീഹയുടെ നൊവേനപോലും എന്താ ഇല്ലാത്തേ. മാതാവിനോട് പ്രാ൪ത്ഥിക്കാം, പക്ഷേ ദൈവത്തിനോട് പ്രാ൪ത്ഥിക്കാന്‍ പാടില്ല.
തോമാകുരിശ് എന്ന് പറഞ്ഞ് ക്ലാവറിനേ ആരാധിക്കാം, പക്ഷേ തോമാസ്ലീഹയുടെ നൊവേനപോലും പാടില്ല. ഇത് എന്തോരു തമാശ. കോപ്പലിലെ പിക്നിക്ക് നടക്കണമെങ്കില്‍, ഗാ൪ലാഡ് കാവാലത്തിന്‍റൊടെ ഉല്‍സൃവം ആണെങ്കില്‍, കോപ്പലിലെ പിക്നിക്ക് മുടങ്ങും. ഇത് എന്തോരു തമാശ.

Anonymous said...

ഓണവും ഹാലോവിനും ആഘോഷിക്കാം പളളിയില്. ഹാലോവിന്‍ ചെകുത്താന്‍റെ ദിവസമായി ആഘോഷിക്കുന്നത് തെറ്റില്ല. ദൈവമുളളയിടത്ത് ചെകുത്താനും ഉളളതുകൊണ്ട് ദൈവത്തിന്‍റെ ആലയത്തില്‍ ഹാലോവിനും ആഘോഷിക്കാം.

Anonymous said...

മൂഡാ, അശുദ്ധ വസ്തുക്കളായ ക്ലാവറിനേ വിശുദ്ധ വസ്തുക്കളേപോലെ കൊണ്ടുനടന്ന് അവഹേളിക്കരുത്. ഡോളറിന്റെ മഞ്ഞളിപ്പ് ആദ്യം കാണുബോള്‍ ക്ലാവ൪ രോഗികള്‍ക്ക് രോഗം കൂടും കഴിഞ്ഞ ഞായറാഴ്ച്ച ക്ലാവ൪ ഒത്തിരി കണ്ട്, കോപ്പലിലെ വൈദികന് രോഗം വന്നതുപോലെ.

Anonymous said...

നുണയനും കള്ളം കാണിക്കുന്ന പുരോഹിതന്‍ കള്ളനാണ് എന്ന് പറഞ്ഞാല്‍ അതെങ്ങനെ ദൈവ ദോഷം ആകും?.

അതെങ്ങനെ തിരുസഭക്ക് എതിരാകും?

രൂപ താ. , രൂപ താ എന്ന്
നിലവിളിക്കുന്നതല്ലാതെ എടുത്തു പറയാന്‍ പറ്റിയ എന്തേലും പ്രവര്‍ത്തി ഈ രൂപത
സാധാരണ വിശ്വാസിക്ക് വേണ്ടി കഴിഞ്ഞ പത്തു വര്ഷം ആയിട്ട് ചെയ്തിട്ടുണ്ടോ?‌.

ഈ സംശയത്തില്‍ നിന്നുയരുന്ന രോദനം ഒരു പക്ഷെ കുറെ കാലം കൂടി കേട്ടില്ലെന്നു നടിക്കാം.


എങ്കിലും ഭൂരിപക്ഷം വരുന്ന വിശാസി സമൂഹത്തിന്റെ വെറുപ്പ്‌ പിടിച്ചു മേടിച്ചു ആര്‍ക്കും കൂടുതല്‍ നാള്‍ പിടിച്ചു നില്ക്കാന്‍ പറ്റുകയില്ല
October 10, 2011 11:06 PM

അങ്ങാടിയത്ത് പിതാവിന്‍റെ കളളത്തരം പുറത്ത് പറയല്ലേ, നാട്ടുകാ൪ കേട്ടാല്‍, കളളനായ അങ്ങാടിയത്ത് പിതാവ് പുണ്ണൃവാളനാവും.

Anonymous said...

:"ക്ലാവര്‍ രൂപത്തെ കുരിശ് എന്ന് വിളിച്ചു കുരിശിനെ അധിക്ഷേപിക്കരുത് "

It is sin to call claver cross as the cross, because claver cross is a manmade creations or simply an idol and idol worship is sin.

Fr.Sasseryl is correct. What he meant was that we need to throw away the claver cross from the church.