Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, October 28, 2011

മി. ടോം വര്‍ക്കിക്കെതിരെ കല്‍ദായവാദികളുടെ ആസൂത്രിതനീക്കം

മി. ടോം വര്‍ക്കിയെ അധിക്ഷേപിച്ചുകൊണ്ടുള്ള നൂറ്റി ഇരുപതിലധികം കമെന്റുകള്‍ ആണ് ഞങ്ങള്‍ ഒറ്റയടിക്ക് ചവറ്റുകൊട്ടയില്‍ എറിഞ്ഞത്. പ്രധാനമായും അദ്ദേഹത്തെ പന്തക്കുസ്താക്കാരനെന്നു വിളിച്ചു അധിക്ഷേപിച്ചു കൊണ്ടുള്ള മേല്‍പ്പറഞ്ഞ കമ്മെന്റുകള്‍  അദ്ദേഹത്തെ ലോകത്തിനു മുമ്പില്‍  മനപ്പൂര്‍വം താറടിച്ചു കാട്ടുവാനുള്ള ചില താല്‍പ്പരകക്ഷികളുടെ കണക്കുകൂട്ടിയുള്ള നീക്കത്തിന്റെ ഫലമായിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ്‌ ഞങ്ങള്‍ പ്രസ്തുത നടപടി കൈക്കൊണ്ടത്. 


ക്രൂസിഫികിസ്നു വേണ്ടി സത്യസന്ധതയോടെയും, ആണത്തത്തോടെയും  സ്വന്തം പേരും വച്ച് എഴുതുന്ന ടോം വര്‍ക്കി എന്ന വ്യക്തിയെ സ്വഭാവഹത്യ ചെയ്യുവാനുള്ള കശാപ്പുലാലയായി വോയ്സ് ബ്ലോഗിനെ മാറ്റുവാന്‍, തന്തപ്പേര് വച്ചെഴുതുവാന്‍ നട്ടെല്ലില്ലാത്ത ഒരു  ഭീരുക്കളെയും  ഞങ്ങള്‍ അനുവദിക്കില്ല. അദ്ദേഹത്തിന്‍റെ നിലപാടുകളെ അന്തസ്സോടെ ചോദ്യം ചെയ്യുന്നവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. സഭ്യമായ ഭാഷയില്‍ സംവാദിക്കുക- അതില്‍ ഞങ്ങള്‍ക്ക് ഭയമില്ല. പക്ഷെ സ്വന്തം വിശ്വാസത്തിന്‍റെ പേരില്‍ ഒരു വ്യക്തിയെ അവഹേളിക്കുന്നത് കയ്യും കെട്ടി കണ്ടു കൊണ്ട് നില്‍ക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. 

ഞങ്ങളുടെ വായനക്കാരുടെ അറിവിലേക്കായി പറഞ്ഞു കൊള്ളട്ടെ. പോത്താനിക്കാട്, അന്തസ്സുള്ള നല്ലൊരു കത്തോലിക്കാ കുടുംബത്തില്‍ പിറന്ന വ്യക്തിയാണ് മി. ടോം വര്‍ക്കി. ഇന്നത്തെ നമ്മുടെ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് ഗാര്‍ ലാന്ഡ് പള്ളിയില്‍ വികാരിയായിരുന്ന കാലത്ത് അദ്ദേഹവും ഈ ടോം വര്‍ക്കിയും തമ്മില്‍ അടയും ചക്കരയും ആയിരുന്നു. അന്ന് ഫാ. അങ്ങാടിയത്ത് ഗാര്‍ലാണ്ടിലെ ജനങ്ങളെ പറ്റിച്ചു അവിടെ മാര്‍ത്തോമാ കുരിശു അല്ത്താരയില്‍ സ്ഥാപിച്ചപ്പോള്‍ അദ്ദേഹം ബിഷപ്പുമായി ഇടഞ്ഞു. ഇടക്കാലത്തേക്ക് അദ്ദേഹം നമ്മുടെ സമൂഹവും സഭയും ആയി വിട്ടുനിന്നു.  ഒരു സത്യാന്ന്വേഷണം തന്നെ അദ്ദേഹം നടത്തി എന്ന് പറയാം. ഇതിനിടയില്‍ ബൈബിളില്‍ അഗാധമായ അറിവ് അദ്ദേഹം നേടി. അതിന്റെ ഫലമായി അദ്ദേഹം തന്റെ മാതൃ സഭയിലേക്ക് തിരിച്ചു വന്നു, ഇന്ന് തന്റെ വിശ്വാസത്തിനായി അക്ഷീണം പോരാടുന്നു. 

മി. ടോം വര്‍ക്കി കത്തോലിക്കാ സഭയിലേക്ക് തിരിച്ചു വന്നത് ചിലര്‍ തെറ്റായി കാണുന്നു. അദ്ദേഹത്തെ മാത്രം നമ്മുടെ സഭയിലേക്ക് സ്വാഗതം ചെയ്യാനേ ക്രൂസിഫിക്സ് വിരുദ്ധരായ കല്‍ദായ വാദികള്‍ക്ക് ബുദ്ധിമുട്ടുള്ളൂ. യാക്കോബായ സമുദായത്തില്‍ ജനിച്ചു, ഹിന്ദു മതം ഉള്‍പ്പടെ മറ്റു പല മതങ്ങളിലും പോയി ഉപ്പു നോക്കി, അവസാനം കത്തോലിക്കാ സഭയില്‍ ചേക്കേറി ഇപ്പോള്‍ സീറോ മലബാര്‍ ബിഷപ്പ് മാരോട് പോലും പ്രസംഗിക്കാന്‍ ചങ്കുറപ്പ് വന്നിട്ടുള്ള മി. ബെന്നി പുന്നത്തറയെപ്പറ്റി ആര്‍ക്കും ഒന്നും പറയാനില്ല. ഹൈന്ദവയായി ജനിച്ചു, യേശുവിനെ കണ്ടറിഞ്ഞു, മാമ്മോദീസാ മുങ്ങി കത്തോലിക്കയായി, (Praise the Lord, Halleluyyah!) വര്‍ഷങ്ങള്‍ക്കു മുമ്പേ യൂത്ത് കഴിഞ്ഞു പോയെങ്കിലും ജീസസ് യൂത്ത്  ആയി ചിക്കാഗോയില്‍ പ്രവര്‍ത്തിച്ചു, കഴിഞ്ഞ ഞായരാഴാച്ച ക്ലാവര്‍ കുരിശിനെപ്പറ്റി വിലക്കുറഞ്ഞ ഒരു നോട്ടീസും  അടിച്ചിറക്കി, CCD  കുട്ടികളെ ഉപദേശിച്ചു വഴിതെറ്റിക്കാന്‍ വന്ന സിന്ധു നടരാജനെപ്പറ്റി ആര്‍ക്കും പരാതിയില്ല. കപടരായ നിങ്ങള്‍ക്കൊരു കൊടും ഭീഷണിയാണ് മി. ടോം വര്‍ക്കിയെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷെ ക്രൂസിഫിക്സിനും സത്യവിശ്വാസത്തിനും വേണ്ടി നിലകൊള്ളുന്ന വോയ്സിനെ ചൂഷണം ചെയ്തു അദ്ദേഹത്തെ ആക്ഷേപിക്കുവാന്‍  ഞങ്ങള്‍ ആരെയും സമ്മതിക്കില്ല. 

വ്യത്യസ്ത അഭിപ്രായങ്ങളോട് ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. അവ പ്രസിദ്ധീകരിക്കുന്നതിനു ഞങ്ങള്‍ക്ക് തടസ്സവുമില്ല. പിപ്പിലാഥനും മറ്റും തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദി കൊടുക്കുവാന്‍ ഞങ്ങള്‍ ഒരിക്കലും അമാന്തം കാണിച്ചിട്ടില്ല. പക്ഷെ, ശരിയാകട്ടെ, തെറ്റാകട്ടെ, സ്വന്തം വിശ്വാസത്തെ പ്രഘോഷിച്ചു, സ്വന്തം പേര് വച്ചെഴുതുന്ന ഒരു മാന്യവ്യക്തിയെ, അതാരായാലും,  അപമാനിക്കുവാന്‍ കരുതിക്കൂട്ടി,  അന്തസ്സ് വിട്ടു  ചെറ്റത്തരം കാണിക്കുന്ന ക്ലാവര്‍ മഹാരോഗികള്‍, അവരുടെ വെറിയും വെറുപ്പും പ്രകടിപ്പിക്കുവാന്‍ വോയ്സ് വിട്ടു വേറെ വേദി നോക്കുക.

ആ കുരിശു ഇവിടെ തൂങ്ങില്ല. മനസ്സിലാക്കുക.  

12 comments:

Anonymous said...

Dear T. Varkey,

If you are sincere, answer two questions which I have been asking for last one year.

1) Can you publically apologise for writing against blessed mother in a letter you sent to every home from Jesus Army few years back...Or do you still believe those?
(I will keep asking until you answer. I want to make sure you are catholic and not a pentecostal trying to destroy church)

2) Is crucifix worthy of worship? or just a venerable symbol?

Anonymous said...

Dear Voice,

Do you still support T.Varkeys view on blessed mother Mary?

Anonymous said...

സഭയെ നയിക്കുന്നവര്‍ക്ക് കുറ്റങ്ങളും കുറവുകളും ഒക്കെ കാണും.പക്ഷെ അതൊക്കെ എന്റെ കുറവുകളും കുറ്റങ്ങളും ഒക്കെ ആയി കാണുബോള്‍ ആണ് സഭ വളരുക. അവരും നമ്മള്‍ ഒക്കെ തന്നെ ആണ്. വികാരങ്ങളും വിചാരങ്ങളും ഉള്ള ആളുകള്‍ തന്നെ ആണ് വൈദീകരും. അല്ലാതെ മാനത്തു നിന്നും പൊട്ടി വീണ ആളുകള്‍ അല്ല. എളിയവനും ബലഹീനനും അയവരെ ആണ് ദൈവം തെരഞ്ഞെടുത്തിരിക്കുന്നത് . നമ്മുടെ ഹൃദയ വിചാരം മനസിലാക്കി ആണ് കര്‍ത്താവു ഇങ്ങനെ പറഞ്ഞത്" നിങ്ങളില്‍ കുറ്റം ഇല്ലാത്തവന്‍ അവളെ കല്ലെറിയട്ടെ"

Anonymous said...

CHICAGO SYRO MALBAR DIOCESE HARASSED CRUCIFIX SUPPORTERS; PLEASE STOP PAYING TO THE SMC-CHCIAGO.


THE CHICAGO SYRO MALABAR DIOCESE UNDER THE BISHOP ANGADIATH ALONG WITH HIS MAR-THOMA CROSS SUPPORTERS ARE PLANNING TO DIG FOR MORE GRAVEYARD CROSSES ACROSS INDIA TO ELEVATE THEM TO THE HOLY ALTAR TO VENERATION THEM.

NOW THEIR TACTICS HAS EXTENDED TO HARASS THE CRUCIFIX SUPPORTERS AND WHOEVER EVER TALKS ABOUT CRUCIFIX. IF THIS TREND CONTINUES THEN ONE DAY THE DIOCESE WILL FORCE TO PAY HUGE PRIZE FOR HER UNHOLY PREACHING AND WRONG DOING.

OUR FIGHT AND VOICE FOR THE CRUCIFIX WILL CONTINUE UNTIL WE SUCCEED 100% TO UNITE OUR BROTHERS. IF THE DIOCESE FAIL TO ACT FAIRLY AND PROVE IT THROUGH THEIR T WORDS INTO ACTION IN CHICAGO, THERE WILL BE CHAIN OF MAILS ARE READY TO BE SEND OUT TO VATICAN AND TO ALL US AND CANADA BISHOPS.


IF MAR ALENCHAERRY FAIL TO ACT, WE WILL STOP HIS ENTRY TO USA AND HIS IMMINENCE VISIT TO THE USA HAS ALREADY PINCHED MANY IN USA AND HE WILL BE COUNTED AS ONE OF THE MOST UNPOPULAR SYRO HEAD IN THE HISTORY OF THE CHURCH.

പിപ്പിലാഥന്‍ said...

John Chacko said...
‎Today, ‎October ‎28, ‎2011, ‏‎1 minute ago | noreply@blogger.com (പിപ്പിലാഥന്‍)
John Chacko said...



Mr. Pippiladan, I think you are wrong in your response, when you say in New Testament, we need to give one part to Church. Could you tell me the exact quoting from the New Testament.


My reasoning at the time of the apostles, there were no Church. Secondly I think, there is no verse which says about giving to Church. If you think like that , that is O.k .



താങ്കളുടെ ചിന്ത ശരിയാണ് , അന്ന് സിനഗോഗുകളും , കൂട്ടായ്മകളും(ASSEMLY ) മാത്രമേ ഉണ്ടായിരുന്നൊള്ളൂ, അതാണ്‌ പ്രാദേശിക സഭ ( CHURCH ). പക്ഷെ കൂടിവരുന്ന കെട്ടിടങ്ങള്‍ക്ക് പള്ളി (CHURCH ) എന്നപേര്‍ എങ്ങിനയോ വന്നു ചേര്‍ന്നൂ . CHURCH എന്നാല്‍ പള്ളിയെന്നല്ല സഭയെന്നാണ് . സഭയില്‍ പഠിപ്പിക്കല്‍ ആയിരുന്നൂ പ്രധാനമായും ഉണ്ടായിരുന്നത് ആ പഠിപ്പിക്കുന്നവര്‍ക്കാണ്, ആധ്യാല്മിക കാര്യങ്ങള്‍ നോക്കുന്നവരാണ് ( ഇന്നത്തെ പാട്ടക്കാര്‍) ഓഹരി കൊടുക്കേണ്ടത്.



ഗലാത്തി6:(5-7) എന്തെന്നാല്‍ ഓരോരുത്തരും സ്വന്തം ഭാരം വഹിച്ചേ മതിയാവൂ. വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ലവസ്തുക്കളുടെയും പങ്കു തന്‍റെ അധ്യാപകന് നല്‍കണം . നിങ്ങള്ക്ക് വ്യാമോഹം വേണ്ടാ , ദൈവത്തെ കബളിപ്പിക്കനാവില്ല(അപ്പോള്‍ വചനം പഠിപ്പിക്കുന്നവര്‍ക്ക് കൊടുക്കുന്നത് ആര്‍ക്കു കൊടുക്കുന്നതുപോലെ ) . മനുഷ്യന്‍ വിതക്കുന്നതു തന്നെ കൊയ്യും .



-------------------------------------------------------------------------------------------------

I think you are wrong again, when you say, you should call only Jesus Christ "Master/Teacher".Can you quote from the Bible again the verse to support it. Here also if you think like that , that is O.k



Matthew - Chapter 23:8 എന്നാല്‍ നിങ്ങള്‍ റബ്ബീ എന്ന് വിളിക്കപ്പെടരുത് എന്തെന്നാല്‍ നിങ്ങള്ക്ക് ഒരു ഗുരുവേയോള്ളൂ,

I just want to quench my curiosity.
Thanks for your reply at your earliest convenience.

October 28, 2011 7:25 PM



ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്‍ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.

സ്നേഹത്തോടെ പിപ്പിലാഥാന്‍

Anonymous said...

മേജര്‍ ബിഷപ്‌ ആലഞ്ചേരി ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ വൈദീകരുമായി കൂടിയ യോഗത്തില്‍ ഫാ. ശാശ്ശേരി തന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി.

സാക്ഷാല്‍ മാര്‍ പൌവത്തിലിനെ പോലും ലജ്ജിതനാക്കുന്ന തരം ക്ലാവര്‍ കുരിശു സ്പിരിറ്റാണ് അദ്ദേഹം മാര്‍ ആലഞ്ചേരിക്ക് മുമ്പില്‍ അഭിനയിച്ചു കാണിച്ചത്.

കൂട്ടത്തില്‍ രൂപതയിലെ ചില മുതിര്‍ന്ന വൈദീകര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു നല്ലപിള്ള ചമയാനും ഫാ. ശാസ്ശ്ശേരി മറന്നില്ല.

മമ്മൂട്ടിയില്‍ നിന്നും മാമൂക്കയിലെക്കുള്ള അദ്ദേഹത്തിന്‍റെ പരിണമനം, അല്ലെങ്കില്‍ പതനം ആരംഭിച്ചു കഴിഞ്ഞു.

Anonymous said...

എങ്ങനെ മാര്‍ത്തോമാ കുരിശു ഉണ്ടായി?.


St. തോമസ്‌ ഇന്ത്യയില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഒരു കുന്തം ഉണ്ടായിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട് .

അദ്ദേഹം കുരിശുമായി ഇന്ത്യയില്‍ വന്നതായി ഒരു തെളിവും ഇല്ല .

പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ഒരു
മാര്‍ത്തോമാ കുരിശു ഉണ്ടായി .

പോകട്ടെ കബിറടത്തില്‍ നിന്ന് കിട്ടിയതെന്ന് നമ്മളെ പറഞ്ഞു ധരിപ്പിക്കുന്ന ആ കുരിശിന്റെ ബാക്കിഭാഗങ്ങള്‍ എവിടെ .

പെര്‍ഷ്യാക്കാരുടെ മനിക്കേയന്‍ ക്രോസ് എങ്ങനെ മാര്‍ത്തോമ കുരിശാകും?

എങ്ങനെ മാര്‍ത്തോമാ കുരിശു ഉണ്ടായി?.

Anonymous said...

അധികാരികളുടെ ആസനം താങ്ങി,

അവര്‍ എറിഞ്ഞു കൊടുക്കുന്ന

അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ക്കായി

സ്വന്തം സമൂഹത്തെ കുരുതി കൊടുക്കുന്ന യൂദാസുമാര്‍ നമ്മുടെ ഇടയില്‍ സുലഭമാണ്.

അവരുടെ അധികാരക്കൊതിയെ മുതലെടുത്ത്‌,

അവരെ കരുവാക്കി, അധികാരികള്‍ തങ്ങളുടെ സ്വന്തം അജണ്ട

അജഗണങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.


സിറോ മലബാര്‍ സഭയുടെ നാശം ഏതാണ്ട് പൂര്‍ത്തിയായ മട്ടാണ് .

യാക്കോബായ സമുദായത്തില്‍ ജനിച്ചു, ഹിന്ദു മതം ഉള്‍പ്പടെ മറ്റു പല മതങ്ങളിലും പോയി ഉപ്പു നോക്കി, അവസാനം കത്തോലിക്കാ സഭയില്‍ ചേക്കേറി ഇപ്പോള്‍ സീറോ മലബാര്‍ ബിഷപ്പ് മാരോട് പോലും പ്രസംഗിക്കാന്‍ ചങ്കുറപ്പ് വന്നിട്ടുള്ള മി. ബെന്നി പുന്നത്തറയെപ്പറ്റി ആര്‍ക്കും ഒന്നും പറയാനില്ല.

ഹൈന്ദവയായി ജനിച്ചു, (Praise the Lord, Halleluyyah!) വര്‍ഷങ്ങള്‍ക്കു മുമ്പേ യൂത്ത് കഴിഞ്ഞു പോയെങ്കിലും ജീസസ് യൂത്ത് ആയി ചിക്കാഗോയില്‍ പ്രവര്‍ത്തിച്ചു, കഴിഞ്ഞ ഞായരാഴാച്ച ക്ലാവര്‍ കുരിശിനെപ്പറ്റി വിലക്കുറഞ്ഞ ഒരു നോട്ടീസും അടിച്ചിറക്കി, CCD കുട്ടികളെ ഉപദേശിച്ചു വഴിതെറ്റിക്കാന്‍ വന്ന സിന്ധു നടരാജനെപ്പറ്റി ആര്‍ക്കും പരാതിയില്ല.


സിറോ മലബാര്‍ സഭയുടെ നാശം ഏതാണ്ട് പൂര്‍ത്തിയായ മട്ടാണ് .

Anonymous said...

അള്‍ത്താര ബാല നിനക്ക് വിരമിച്ചു കൂടെ ?

ബാലന്‍ ഒരു കാലന്‍ തരികിട വേലന്‍ നമ്മടെ കാലന്‍ ബാലന്‍ വേലന്‍ കാലന്‍!

വ്യത്യസ്തനാമൊരു അള്‍ത്താര ബാലനെ സത്യത്തില്‍ ശാശ്ശാരി പോലും തിരിച്ചറിഞ്ഞില്ല!

ബാലന്‍, കളളബാലന്‍, ശാശ്ശാരിപോലും തിരിച്ചറിഞ്ഞില്ലെങ്കിലും ബ്ലാ.. ബ്ലാ.. വ൪ഗ്ഗീസ് സതൃത്തില്‍ തിരിച്ചറിഞ്ഞു!

എന്തിനു വെറുതെ കൊപ്പെലുകാര്‍ക്ക് പണി കൊടുക്കാന്‍ഇടയ്ക്കിടയ്ക്ക് വരുന്നു ബാലാ

കൊപ്പെലുകാരുടെ അപമാനമാകും അള്‍ത്താര ബാല നിനക്ക് വിരമിച്ചു കൂടെ ?

Anonymous said...

Vattan Thoma's problems/confusion started after Zach showed Thoma his personal private parts in the rectory while Thoma visited Zach in the rectory at Garland.

Praise the Lord for priests like Zacharia, people are loosing their mind too.

Anonymous said...

വൃത്തികെട്ടവന്മാരെ,,,,വട്ടാ. തോമ, പൊട്ടാ . രജി,

നാണമില്ലേ നിങ്ങള്ക് .......... ഇത്രയും വൃത്തികേട്‌ കാണിച്ചിട്ട് മാന്യന്മാര്‍ ആകാന്‍ ശ്രമിക്കുന്നോ

പിതാവിനെ കൂടെ നീയൊക്കെ കൂടി വൃത്തികേടുകള്‍ ചെയ്യിപ്പിച്ചു.

തെറ്റ് ചെയ്തിട്ട് - വേറെ ആരെങ്കിലും ചെയ്തു എന്ന് പറഞ്ഞു നിങ്ങുലെട് തെറ്റുകള്‍ വേറെ ആരുടെ തലയിലും കെട്ടിവെക്കാന്‍ നോകണ്ട.

തെറ്റ് ആര് എപ്പോള്‍ ചെയ്താലും തെറ്റ് തന്നെ, വേറെ തെറ്റുകള്‍ ചെയ്യുവാന്‍ അത് നിങ്ങളെ പ്രേരിപ്പിക്കും

തെറ്റ് മനസിലാക്കി ഇനിയെങ്കിലും പെരുമാറിയാല്‍ നിങ്ങളും കുടുംബങ്ങളും കര്‍ത്താവിനാല്‍ രഷികപെടും

ആ കുരിശു ഇവിടെ തൂങ്ങില്ല. മനസ്സിലാക്കുക.

Anonymous said...

ഇപ്പോള്‍ എല്ലാവരുടെ ഇടയിലും പിപ്പിലാടന്‍ ആണല്ലോ സംസാര വിഷയം. പിപ്പിലാടന്‍ ഈയിടെ youtube ഇല്‍ up‌load ചെയ്തിരിക്കുന്ന വീഡിയോ കണ്ടിട്ട് അദ്ദേഹം എന്തായാലും കത്തോലിക്കാ വിശ്വാസി ആണെന്ന് തോന്നുന്നില്ല. youtube pippiladan എന്ന് google ഇല്‍ search ചെയ്താല്‍ മതി. pippiladan‍'s channel ല്‍ ഈ വീഡിയോ കാണാം. ബൈബിളിന്റെ പടം മാത്രം. audio മാത്രമേ ഉള്ളു. പിപ്പിലാടന്‍ pentecost അല്ലെങ്കില്‍ കുറെ കൂടി മാരകമായ യെഹോവയുടെ സാക്ഷി ആണെന്ന് തോന്നുന്നു. സാക്ഷാല്‍ യെഹൂദന്‍, ചെകുത്താന്‍,കുഴിവെട്ടു ബേബി തുടങ്ങിയ പേരുകളിലും അദ്ദേഹം എഴുതുന്നുണ്ട്. അദ്ദേഹത്തിന്റെ വിശ്വാസം എന്തെന്ന് തുറന്നു പറയുന്നത് വെറും മര്യാദ മാത്രമാകുന്നു. ഇപ്രകാരം അശരീരി ആയ പിപ്പിലാടന്‍ എന്ന ആള്‍ക്ക് Tom Varkey എന്നൊരു വലിയ മനുഷ്യന്‍ മറുപടി എഴുതിയത് ഒട്ടും ശെരി ആയില്ല.