ചിക്കാഗോയിലെ കല്ദായവാദ വിരുദ്ധരായ ബഹുഭൂരിപക്ഷത്തെ പ്രതിനിധീകരിച്ചു അഞ്ചു പേരടങ്ങിയ ഒരു സംഘം മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. മാര്‍ അങ്ങാടിയത്തിന്റെ മൂക്ക് കയറില്ലാത്ത കലദായ വിപ്ലവം, കല്ദായേതര രൂപതകളില്‍ പെട്ട തങ്ങളെ എത്ര മാത്രം ആശ്വസ്ഥമാക്കുന്നു എന്ന് അവര്‍ അദ്ദേഹത്തെ അറിയിച്ചു. വളരെ നിരാശാജനകമായ പ്രതികരണമാണ് അവര്‍ക്ക് മേജര്‍ ആര്‍ച് ബിഷപ്പില്‍ നിന്നും കിട്ടിയത് എന്ന് പറയപ്പെടുന്നു.
മേജര്‍ ആര്‍ച് ബിഷപ്പുമായി രഹസ്യമായ ഒരു കൂടിക്കാഴ്ചക്ക് അവസരം ഉണ്ടായില്ല എന്നതാണ് സത്യം. ബോഡി ഗാര്‍ഡ് കളെപ്പോലെ ചില പുരോഹിതര്‍ അവിടെ ചുറ്റിപ്പറ്റി നിന്നത് തങ്ങളില്‍ നിന്നും എന്തെങ്കിലും ആക്രമണം ഉണ്ടാകുമോ എന്ന് ഭയന്നാണോ എന്ന് പ്രതിനിധി സംഘം സംശയിച്ചു.
അല്‍പ്പം പരുങ്ങലോടെയാണ് അദ്ദേഹം മീറ്റിംഗ് തുടങ്ങിയത് എന്ന് പറയപ്പെടുന്നു. എന്നാല്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കും തര്‍ക്കുത്തരവും മുട്ടായുക്തിയും ആയിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്ന് സംഘം പറഞ്ഞു. "അത് അവിടെ ഇരിക്കുന്നതിനു എന്താണ് നിങ്ങള്‍ക്ക് പ്രശ്നം?" എന്ന് പേര്‍ഷ്യന്‍ കുരിശിനെ പരാമര്‍ശിച്ചു അദ്ദേഹം ചോദിച്ചു. എങ്കില്‍, ഒരു ക്രൂസിഫിക്സും കൂടി അവിടെ വയ്ക്കരുതോ എന്ന ഒരംഗത്തിന്റെ ചോദ്യത്തിന്, ധൈര്യമുണ്ടെങ്കില്‍ വച്ച് നോക്ക് എന്ന മറുപടിയാണ് അദ്ദേഹം കൊടുത്തത്.
മേജര്‍ ആര്‍ച് ബിഷപ് കടുത്ത ഒരു പ്രാദേശികവാദിയും, കല്‍ദായവാദിയും ആണെന്ന് സംഘത്തിനു നിസ്സംശയം മനസ്സിലായി എന്നവര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ രൂപതകളിലും താമസംവിനാ തന്നെ കല്‍ദായ വല്‍ക്കരണം സംസ്ഥാപിക്കുന്നതായിരിക്കും എന്ന് അദ്ദേഹം തുറന്നു തന്നെ അവരോടു പ്രസ്താവിച്ചു.
സീറോ മലബാര്‍ സഭയെ ഒരു ആഗോള സംഘട്ടനത്തിലേക്കു കൂസലെന്ന്യേ നയിക്കാന്‍ തന്നെയാണ് മാര്‍ ആലന്ചെരിയുടെ തീരുമാനം എന്ന് സംഘത്തിനു മനസ്സിലായി. അതിനു അവര്‍ക്ക് കൂട്ടായി ചില വടക്കര് മെത്രാന്മാരെയും അവര്‍ കയ്യിലെടുത്തിട്ടുണ്ട് എന്ന് മാര്‍ ആലഞ്ചേരിയുടെ തിരഞ്ഞെടുപ്പ് തന്നെ സൂചിപ്പിക്കുന്നു. അവസരവാദികളായ അത്മായര്‍ക്കും വൈദീകര്‍ക്കും, മെത്രാന്മാര്ക്കും ഒരു സമൂഹത്തിലും ക്ഷാമമില്ലല്ലോ.
24 comments:
Mar Alancherry is the younger brother of Fr. Jose Alancherry. He only told the Coppel parishioners that "A deadbody is lying on the crucifix and do not adore or worship him". Fr. Jose asked again the the Coppel parishioners during mass that "Why you people carry the deadbody on GOOD FRIDAY". So, his brother will be a pakka "kaldayawadi" and he want to become a "Pathrayarkis". Waitand see!!!
മേജര്‍ ആര്‍ച് ബിഷപ് കടുത്ത ഒരു പ്രാദേശികവാദിയും, കല്‍ദായവാദിയും ആണെന്ന് സംഘത്തിനു നിസ്സംശയം മനസ്സിലായി എന്നവര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ രൂപതകളിലും താമസംവിനാ തന്നെ കല്‍ദായ വല്‍ക്കരണം സംസ്ഥാപിക്കുന്നതായിരിക്കും എന്ന് അദ്ദേഹം തുറന്നു തന്നെ അവരോടു പ്രസ്താവിച്ചു.
ഈ കൊച്ചുകളള൯ തെരകേടില്ലല്ലോ.
കൊപ്പെല്‍ പള്ളിയുടെ അല്ത്താരയില് നിന്നൂ ക്രൂസിത രൂപത്തെ
പറ്റി “”ചത്ത ശവം “” എന്ന് പറഞ്ഞതു ചേട്ടന് ബാവ…
അനുജന് ബാവ........ ചേട്ടന്റെ പിതാവോ ? അതോ ചേട്ടന് ബാവ… അനുജന് ബാവാടെആത്മീയ ഗുരുവോ..??
ചേട്ടന് ബാവ…… അനുജന് ബാവ
41 ലക്ഷം സിറോ മനാലബാര് വിശ്വാസികളില്‍ ക്രൂശിതരൂപത്തെ
വണങ്ങാന്‍ മടിക്കുന്നവര്‍ ഏത്ര വിശ്വാസികള്‍ ??
41 ലക്ഷം സിറോ മനാലബാര് വിശ്വാസികളില്‍ ക്രൂശിതരൂപത്തെ
വണങ്ങാന്‍ മടിക്കുന്നവര്‍ ഏത്ര വിശ്വാസികള്‍ ??
41 ലക്ഷം സിറോ മനാലബാര് വിശ്വാസികളില്‍ ക്രൂശിതരൂപത്തെ
വണങ്ങാന്‍ മടിക്കുന്നവര്‍ ഏത്ര വിശ്വാസികള്‍ ??
സംശയം ഉണ്ടെങ്കില്‍ എല്ലാ സിറോ മലബാര്‍ പള്ളിയിലും രഫരണ്ടം നടത്തുക
രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ ഉള്ള ഓട്ടത്തില്‍ കൂടുതല്‍ തിയളാജി
ഒന്നും ഇനി പഠിക്കാന്‍ പ്രയാസമാണ്. എന്ന്നാല്
ക്രൂശിതന് വേണ്ടി ,മരിക്കാനും
തയ്യാര്‍...എന്നെപോലെ വലിയ തിയളാജി ഒന്നും മനസിലാക്കാന്‍ കഴിയില്ലാത്ത
Simple & ordinary ആണ് ഭൂരിപാഗവും
വലിയ പഠിപ്പും മറ്റും ഒള്ളവരുടെ പ്രസംഗവും പ്രവര്ത്തിയം ഒക്കെ കാണുമ്പോള്‍ മനോ വിഷമവും ഇടര്ച്ചജും ഉണ്ട്ടാക്കുന്നു.
മറ്റു ക്രിസ്തനികളില്നിന്നും കത്തോലിക്കരെ തിരിച്ചരിയന് ഉള്ളത്.. അതില്‍
ഏറ്റവും പ്രദാനം ക്രൂഷിതരൂപമാണ്..പിന്നെ മാര്‍പാപ്പ, മാതാവ്, ജപമാല
ഞാന്‍ സ്വര്ഗീയപിതാവിനെ സ്നേഹിക്കുന്നു… മാര്‍പ പ്പയെയും എല്ലാ സഭപിതാക്കന്മാരെയും സ്നേഹിക്കുന്നു..
എന്നെ പോലെ ഉള്ള ഈ ചെറിയവര്‍ക്കു ഇടര്‍ച്ച നല്കിയാല്
ആര്‍ക്കാണ് ശിക്ഷ ????????????????????
എന്നെ പോലെ ഉള്ള ഈ ചെറിയവര്‍ക്കു ഇടര്‍ച്ച നല്കിയാല്
ആര്‍ക്കാണ് ശിക്ഷ ????????????????????
എന്നെ പോലെ ഉള്ള ഈ ചെറിയവര്‍ക്കു ഇടര്‍ച്ച നല്കിയാല്
ആര്‍ക്കാണ് ശിക്ഷ ????????????????????
തെറ്റുന്ടെകില് ക്ഷമിക്കുക
സ്നേഹത്തോടെ
മോന്‍സി മുറ്റത്തുകരോട്ട്
ചേട്ടന്റെ അനുജന്.
ചേട്ടന് കുരിശ് രൂപത്തേ നോക്കി ചത്തശവം എന്ന് വിളിച്ച താന്തോണി അല്ലേ. ആ പുളളികാരന്റെ അനുജനല്ലേ കല്ദായവാദ മേജര്‍ ആര്‍ച് ബിഷപ്പ്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.
ക്ലാവ൪ കുരിശ് ചെകുത്താന് കുരിശ്.
Mar Alancherry was in Canada last week and it was the same message he gave here. He is changing the mass here and made the statement "all churches in Canada will follow it from now onwards". More than the statement we were worried about the tone in his voice. It is not appropriate for his position. Too bad to have a "pakka Kaldayawadi" is leading us. Too bad guys,too bad for the future of syromalabar church.
ഭരണങ്ങാനത്തു വിശുദ്ധ അല്ഫോന്സമ്മയുടെ കബറിടത്തില്‍ മാ തോ കുരിശു
സ്ഥാപിക്കാന്‍ ചെന്ന സഭയുടെ ചില അധികാരികള്‍ ജനങളുടെ ശക്തമായ എതിര്‍പ്പിനെ
കണ്ട്ട് വാലും ചുരുട്ടി ഓടി പോയി. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമോ ?
ഭരണങ്ങാനത്തു വിശുദ്ധ അല്ഫോന്സമ്മയുടെ കബറിടത്തില്‍ മാ തോ കുരിശു
സ്ഥാപിക്കാന്‍ ചെന്ന സഭയുടെ ചില അധികാരികള്‍ ജനങളുടെ ശക്തമായ എതിര്‍പ്പിനെ
കണ്ട്ട് വാലും ചുരുട്ടി ഓടി പോയി. കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമോ ?
MAR-ALENCHERRY’S RICE WILL NOT COOK IN HIS OWN POT.
AS GRATE SOULS SAID “ I AM WEAK, SATAN IS MIGHTY , GOD IS ALMIGHTY”
Is the Eucharist is more than mar-thoma cross ? .
Is Mar-thoma cross is more than crucifix, where crucifix depicts the real suffering of Jesus?
Is Mar-thoma is more than Jesus?
POOR GUY, MAR ALENCHERRY IS ALREADY IN THE TRAP OF 32 SILVER COINS AND HAS BEEN HEARD THAT HE WAS VERY DEPRESSED, NERVOUS AND DISORIENTED IN HIS EVERY TALKS AND REPLY DURING THE MEETING. Mar Alenchaerry will soon be stamped as the traitor of the Syro Malabar church by the faithful; we determined to restore the Crucifix in all churches in USA and in Chicago Cathedral as well.
Mar Alencherry cannot do anything and he will turn himself into a rubber stamp soon. He cannot cook his rice in his own kitchen in Ernakulum onwards and if tries, then we will witness the worst in the playground of faith; IE. JESUS VS. SATAN PLAY. He supposed to follow Mar Antony Padiyara’s and Mar Varkey Vithayathi’s footstep.
For the SMC it took 3 times to select the Major out of 42, who knows how many three times were there during the Synod sessions. Why an educated Bishop like Alencherry who still insists to venerate a cross that unearthed. Rather than dive to the deep meaning of Jesus cross from the Bible, he is more interested in digging into cemetery crosses.
Blog owner, Could you publish the CCD class extracts of the Special class on MAR-THAMA CROSS documents to the public view. We are eager see it why we want to fund a Syro church for preaching a non-Catholic subject.
Satan always hates the Crucifix. Manichaean cross is satanic. Mar-thoma cross derived from the Manichaean cross.
If these continue to be a problem...
I will join a Latin Church close by and I will have my son studying there. And I will very well go to the Mallu church on monthly once just have the links between the friends..
A very active catholic in Chicago
It is time for priests from Ernakulam /Angamaly/Thrissur /Irinjalakkuda and CMI fathers to act. Else thigs are going in the wrong direction. Bishop Alenchery is heading to Kaldaya rites...
The only language these people pay attention to is the "language of Money". Why don't we speak that?. Stop paying any money. Let these people continue with their plans with the money from the "kaldayawadi" team. When the collections are reduced and they start to struggle to move forward with these plans, then they will listen.
I am leaving this stupid church.Any sugestion for new one......
It is really a shame.
Mar Alencheryy does not have the charisma to lead the syro Malabar church. His visit to USA proved it; personally he may be a good guy. Spiritually he is biased and not focused. He will become another divider of the syro Malabar church and if he continues his current policy, then we will witness another split in the Catholic Church in India. He cannot handle any serious issue within the church. He started his false teaching and propaganda for the Mar-thoma cross already and he is misused cardinal joseph parekattil’s name to support his mar-thoma agenda. A sign of false prophets in him has been witnessed during his USA visit. His eloquence never translated to actions anywhere.
============== ================ =========
Revelation 13:12 He exercised all the authority of the first beast on his behalf, and made the earth and its inhabitants worship the first beast, whose fatal wound had been healed.
Malachi 1:13-14 And you say, ‘What a burden!’ and you sniff at it contemptuously,” says the LORD Almighty. “When you bring injured, lame or diseased animals and offer them as sacrifices, should I accept them from your hands?” says the LORD. “Cursed is the cheat who has an acceptable male in his flock and vows to give it, but then sacrifices a blemished animal to the Lord. For I am a great king,” says the LORD Almighty, “and my name is to be feared among the nations.
Mathew 23: 11-12: But he that is greatest among you shall be your servant. And whosoever shall exalt himself shall be abased; and he that shall humble himself shall be exalted.
============== ================ =========
Mar Alencherry is SMC's AntiChrist.
Please stop your payment to the so called Chicago diocese (Syro Kaldya church).
MAR ALENCHAERRYS’ VISIT TO THE USA HAS ALREADY PINCHED MANY IN USA AND HE WILL BE COUNTED AS ONE OF THE MOST UNPOPULAR SYRO HEAD IN THE HISTORY OF THE CHURCH. HIS POPULARITY IN KERALA DECLINED DRAMATICALLY IN LAST THREE MONTHS.
CHICAGO SYRO MALABAR FAITHFUL DEMANDS CRUCIFIX IN ALL CHRUCHES.
DO NOT PAY ANY MONEY TO THE CHALDEAN CHURCH UNTIL THEY CLEAR ALL DOUBTS. IF THEY HAD COME UP WITH THIS AGENDA BEFORE 25 OR 100 YEARS, THEN OUR ANCESTORS WOULDN'T HAVE BUILT ANY CHURCH, SO IF THEY WANT TO CHANGE THE FAITH, BUILD YOUR OWN CHURCH. DO NOT PREACH THE SATANIC VERSUS STANDING IN OUR CHURCH, OK
those who dont like the syro malabar administration or church and wants more latin style in syro malabar.....get you asses moved out with your family. join the latin parishes and leave us alone.
this church built by catholic . therefore kaldiyana need to go and hatch somewhere.
we the faithfull have no conflict within us. we all need to lift jesus name and the marthomaa dont deserve any merit for veneration in a catholic church.
the main problem makers are the bishop and some opertunist priests.
if we could restore the crucifix then that will a happy ending. for everyone.
praise the lord who nullified himself on the cross for us. in the cross of our load e verything sumerged.
Alencherry dont show this claver premam in ernakulam. There he is a good boy who follows the status quo.He is scared of ernakulam priests and laity.Seperate the kaldiyan ass kissers and let them form a new rite in syro malabar as alencherry as their patriarch we dont have any problem....
It is so unfortunate a Major Archbishop is playing a game with chicago to establish Mar Thoma Cross. His tone of talking is like a Gunda. Where is his guts to stand up for Truth and integrity. He will be shame for Syro Malabar Church dividing the people apart, instead of bringing Unity and Peace.
Dear Mar Alencherry Pithavaey,
Please do something, your biased tactics and your biased people are creating all these mess in Chicago, You cannot dream of installing the mar-thoma cross again in any churches in USA and in Kerala. Knowingly doing a mistake is the biggest sin. PLEASE DO NOT PLAY WITH THE CRUCIFIX ANYMORE. Before the faithful forcefully launch the Crucifix in the Chicago cathedral please order Bishop Angadiath to install crucifix on each alter tables of the Chicago cathedral and unit the faithful. As the shepherded of the vibrant Syro Malabar church, your call is to gather the missing one out the 100. We need crucifix in the Altar, and then everything will be alright in USA.
Every Sunday the Chicago faithful go to the mass in SMC-Chicago cathedral with passion and with overwhelming joy, however they return without any gain. This is the reality after the inception of SMC diocese with a biased Syro Malabar Bishop in Chicago. The Mar-thoma cross cannot give any sanity and peace of mind; the church is worshipping a pagan idol and they abandoned the holy cross then started all kind of disharmony within the church and in our community. Mar-thoma cross cannot unit the faithful.
Revelations 7:12 saying, "Amen! Blessing, glory, wisdom, thanksgiving, honor, power, and might, be to our God forever and ever! Amen."
Revelations 7:17 for the Lamb who is in the midst of the throne shepherds them, and leads them to springs of waters of life. And God will wipe away every tear from their eyes."
Galatians 6:14 May I never boast except in the cross of our Lord Jesus Christ, through which the world has been crucified to me, and I to the world.
Alencherry once again proved that he is the ruber stamp of his Master(powathil). Alencherry and and powathil has lot of things in common.They dont listen to other people they thinks they are right...Its time to act against this evil forces in our church.Its 100% certien that there will be revolt against this man in ernakulam if he tries to impose his claver agenda in ernakulam and north dioceses.Hey syro malabar faith look at thalaserry diocese...the bishop mar george valiyamattom is chaldean ass kisser but majority of churches there have crucifix in main alter..he failed to remove that from the alter of the churches there.(check pics of churches there in (http://www.smcim.org/home/parishes/25/15/)....All the best to syro malabar voice for standing for truth.....cheers from ireland
മറ്റു സുറിയാനി ക്രിസ്ത്യാനികളുടെ പരിതാപകരമായ അവസ്ഥയുമായി താരതമ്യം ചെയ്താല്‍ സീറോ മലബാര്‍ സഭ വളരെ മുന്നിലാണ് - വിശ്വാസത്തിലും, സാമൂഹ്യ പ്രവര്‍ത്തനത്തിലും.
ഇന്നത്തെ പുരോഗതി നമുക്ക് കൈവരിക്കാന്‍ സാധിച്ചതിലെ ഏറ്റവും പ്രധാനകാരണം, അഞ്ചു നൂറ്റാണ്ടോളം നീണ്ട ലത്തീന്‍ ഭരണമാണ്. അവരാണ്, ഭോഷത്തങ്ങളുടെ കൂമ്പാരമായി കിടന്ന നമ്മുടെ സഭയെ നേര്‍വഴിയിലേക്ക് നയിച്ചത്. അതിനാല്‍ ഈ നീണ്ട കാലയളവില്‍ നമ്മള് രൂപികരിച്ച വിശ്വാസ പാരമ്പര്യങ്ങള്‍ മുഴുവന്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്, വിഡ്ഢിയായ കാളിദാസന് മരം മുറിക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്.
Post a Comment