സീറോ മലബാര്‍ ബ്ലോഗിനെ തെറി ബ്ലോഗെന്നും നുണ ബ്ലോഗെന്നും വിളിച്ചു സമയം പാഴാക്കുന്ന ചില താല്‍പ്പര കക്ഷികള്‍ ഉണ്ട്. അധികാരികളുടെ ഉച്ചഭാഷിണികള്‍ എന്നെ ഞങ്ങള്‍ അവരെ വിശേഷിപ്പിക്കൂ.
ഞങ്ങള്‍ പുരോഹിതരെ അതിര് വിട്ടു വിമര്‍ശിക്കുന്നു എന്നാണു ഇപ്പോഴത്തെ അവരുടെ ആരോപണം. ചില പുരോഹിതരും കൂടി ഉള്‍പ്പെട്ട അധോലോക സംഘമാണ് ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്നുള്ളത് സ്വാഭാവികം മാത്രം. ഞങ്ങള്‍ പുരോഹിതരെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ പൌരോഹിത്യത്തെ വിമര്‍ശിച്ചിട്ടില്ല. പുരോഹിതര്‍, അവര്‍ ദുര്‍ഭരണവും അഴിമതിയും കാണിക്കുമ്പോള്‍ അവരെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഒരു പ്രമാണത്തിലും എഴുതി വച്ചിട്ടുള്ളതായി ഞങ്ങള്‍ കണ്ടിട്ടില്ല. തോന്ന്യാസം ചെയ്യാനുള്ള ഒരു ലൈസന്‍സായി ഞങ്ങള്‍ പൌരോഹിത്യത്തെ കണക്കാക്കുന്നില്ല. പുരോഹിതര്‍ക്ക് നിരക്കാത്ത പ്രവര്‍ത്തികള്‍ നമ്മുടെ പുരോഹിതന്മാരില്‍ നിന്നും ഉണ്ടായാല്‍ നിശിതമായി അവയെ വിമര്‍ശിക്കുക തന്നെ ഞങ്ങള്‍ ചെയ്യും.
ഫാ ശാശ്ശേരി BMW ഓടിച്ചു കൊണ്ട് നടക്കുന്നതില്‍ ഞങ്ങള്‍ക്ക് പരാതിയൊന്നുമില്ല. അസൂയയുമില്ല. പക്ഷെ ഒരു വൈദികന്‍ എന്ന നിലയില്‍ അത് ഔചിത്യ പരമാണോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. പ്രത്യേകിച്ചും ഒരു യുവ വൈദീകന്‍ എന്ന നിലക്ക്. പ്രസ്തുത കാര്‍ ഒരു ബന്ധു സമ്മാനമായി കൊടുത്തതാണെങ്കില്‍ തന്നെ. സ്വയം സവാരി ചെയ്യാന്‍ ഒരു കഴുതയെ മാത്രം ആശ്രയിച്ച യേശുവിന്റെ പ്രതിപുരുഷന്‍ ഒരു ആഡംബര കാര്‍ ഉപയോഗിക്കുന്നത് അല്മായരാല്‍ വിമര്‍ശിക്കപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല.
എന്നാല്‍ ഫാ ശാശേരിയുടെ ഈയടുത്ത കാലത്തെ ഒന്ന് രണ്ടു പ്രവര്‍ത്തികളെ ഞങ്ങള്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുക മാത്രമല്ല, അപലപിക്കുകയും ചെയ്യുന്നു. ഒന്ന്, മാര്‍ ആലഞ്ചേരിയുമായുള്ള രൂപതാ വൈദീകരുടെ യോഗത്തില്‍ തന്‍റെ ചില സഹോദര പുരോഹിതന്മാര്‍ക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. വോയ്സ് എന്ന ഈ ബ്ലോഗുമായി ഒത്തുകൂടി ചില വൈദികര്‍ രൂപതാ നേതൃത്ത്വത്തെ വിമര്‍ശിക്കുന്നു എന്ന ഗൌരവതരമായ ആരോപണമാണ് അദ്ദേഹം അവിടെ വച്ച് നടത്തിയത്. ഫാ ശാശേരിയെപ്പോലെ പുരോഗമന വാദി എന്ന് നടിച്ചു നടക്കുന്ന ഒരു യുവവൈദികന് പരദൂഷണം കുലത്തൊഴിലായി കൊണ്ട് നടക്കുന്ന ഒരു കൂത്തച്ചിയുടെ ലെവലിലേക്ക് എങ്ങനെ താഴാന്‍ കഴിഞ്ഞു. ഒരു പുരോഹിതന് പോയിട്ട് ഒരു ക്രിസ്ത്യാനിക്ക് പോലും കൊള്ളാത്ത പോക്കിരിത്തരമാണ് ഫാ ശാശ്ശേരി കാട്ടിയത് എന്ന് ഉറപ്പിച്ചു പറയുന്നു.
വളരെ കൌശലത്തോടെ അദ്ദേഹം പൊതുജനങ്ങളില്‍ നിന്നും ഒളിച്ചു വച്ചിരുന്ന കല്‍ദായ പ്രേമം മാര്‍ ആലഞ്ചേരിയുമായി നടന്ന യോഗത്തില്‍ അദ്ദേഹം പുറത്തു പ്രകടിപ്പിച്ചു. മാര്‍ തോമാ കുരിശിലുള്ള വിശ്വാസത്തില്‍ ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് അത് പുറത്തു കാണിക്കാന്‍ എന്തിനു മടി കാണിക്കണം? എന്തിനീ പൊയ്മുഖം? മാര്‍ത്തോമാ കുരിശു എന്ന് ഇവര്‍ വിളിക്കുന്ന പേര്‍ഷ്യന്‍ കുരിശിന്റെ അര്‍ത്ഥമില്ലായ്മയെപ്പറ്റി പൂര്‍ണ്ണ ബോധ്യവാന്മാരായ ഫാ ശാശേരിയെപ്പോലെയുള്ളവര്‍ അത് പുറത്തു കാണിക്കുവാന്‍ മടിക്കുന്നതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു.
ഫാ ശാശേരിയെപ്പറ്റി പറയുമ്പോള്‍, ഞങ്ങള്‍ക്ക് അദ്ദേഹത്തെ വിമര്‍ശിക്കുവാന്‍ ഒരു പോയന്റ് കൂടി അദ്ദേഹം ഞങ്ങള്‍ക്ക് ഇട്ടു തന്നു. ഈ ഞായറാഴ്ച കൂടാനിരിക്കുന്ന പൊതു യോഗത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ ചോദ്യങ്ങള്‍ നേരത്തെ കാലത്തെ ഇ മെയില്‍ ആയി അയച്ചു കൊടുക്കണമെന്ന്! ഈ വിദ്യ അദ്ദേഹം ചിക്കാഗോയില്‍ നിന്നും പഠിച്ചതാണ്. ചോദ്യങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നാല്‍ മയമുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് മാത്രം പൊതു യോഗത്തില്‍ വാ തുറക്കാന്‍ ചാന്‍സ് കൊടുത്താല്‍ മതിയല്ലോ.
ആട്ടിന് പിന്നാലെ ഒരു തുപ്പും കൂടി കൊടുക്കുന്നതിനു തുല്യമാണ് ഫാ ജോജി ഗാര്‍ലാന്‍ഡില്‍ നീന്തല്‍ ക്കുളത്തോട് കൂടിയ വീട് വാങ്ങിയത്. പൊതുയോഗ തീരുമാനത്തിന് വിരുദ്ധമായി അദ്ദേഹം പള്ളിയുടെ അല്ത്താരയില്‍ പ്രധാന സ്ഥാനത്തു മാര്‍ തോമാ കുരിശു സ്ഥാപിച്ചു. ഇപ്പോള്‍ അതും പോരാഞ്ഞതിന് നീന്തല്‍ക്കുളമുള്ള ഒരു വീടും വാങ്ങിയിരിക്കുന്നു. ഈ വീട് വാങ്ങുന്നതിനുള്ള ജനസമ്മദം നേടുന്നതിനു വേണ്ടിയുള്ള പൊതുയോഗം കൂടുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് അത് വാങ്ങാനുള്ള കരാറില്‍ അവര്‍ ഒപ്പിട്ടിരുന്നു. നമ്മുടെ സഭാധികാരികള്‍ സമൂഹത്തെ എത്ര പുച്ഛത്തോടെയാണ് നോക്കി കാണുന്നത് എന്നതിന് ഇതൊരു ദ്രിഷ്ടാന്തമല്ലേ.
ഫാ ജോജി ഇങ്ങനെയുള്ള ഒരു വീട് വാങ്ങിയത് തെറ്റായ ഒരു മെസ്സേജ് ആണ് ജനങ്ങള്‍ക്ക് കൊടുക്കുന്നത്. ഈ അമേരിക്കയില്‍ നീന്തല്‍ക്കുളത്തോട് കൂടിയ ഒരു റെക്റ്ററി ഒരിടത്തും ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിനു വേണ്ടി ആരൊക്കെ എന്തൊക്കെ ഒഴിവു കഴിവുകളും, മുടന്തന്‍ ന്യായങ്ങളും പറഞ്ഞാലും, അത് പീപ്പിലാദനോ മറ്റാരെങ്കിലുമോ ആയിക്കൊള്ളട്ടെ, അത് തെറ്റായി പോയി എന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ രാജ്യത്തെ ഒട്ടു മുക്കാല്‍ സീറോ മലബാര്‍ വിശ്വാസികളും ഞങ്ങളുടെ നിലപാടിനോട് യോചിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
33 comments:
"കാ൪ബന്‍ ടെസ്റ്റ്" ചെയ്ത തെളിവ് എവിടെ?
മാ൪ത്തോമാ കൊണ്ടുവന്നുവെന്ന കുരിശിനേ, 2011 വ൪ഷം പഴക്കം ഉണ്ടെന്ന് "കാ൪ബന്‍ ടെസ്റ്റ്" ചെയ്ത് ബിഷപ്പ് അങ്ങാടിയത്ത് കണ്ടുപിടിച്ചു തരുക!
500 വ൪ഷം പഴക്കം ഉണ്ടെന്ന് "കാ൪ബന്‍ ടെസ്റ്റ്" ചെയ്ത് ബിഷപ്പ് അങ്ങാടിയത്ത് കണ്ടുപിടിച്ചു തരുവാ൯ കഴിയൂ!
പിന്നെഎങ്ങനേയാ ഈ പാഷാഢസാനത്തേ, "കാ൪ബന്‍ ടെസ്റ്റ്" ചെയാ൯ ബിഷപ്പ് അങ്ങാടിയത്ത് കടുക്കുന്നത്.
തോമാസ്ലീഹ കാണാത്ത ഈ ക്ലാവ൪ കുരിശിനേ തെളിവില്ലാതേ എങ്ങനേ വണങ്ങാ൯ സാധിക്കും.
ബിഷപ്പ് അങ്ങാടിയത്ത് ക്ലാവ൪ കുരിശിനേ വണങ്ങിയെന്നുവിചാരിച്ച് മറ്റൊളളവ൪ക്ക് വണങ്ങണമെങ്കില്‍, തെളിവ് വേണം, അതുകൊണ്ട് "കാ൪ബന്‍ ടെസ്റ്റ്" ചെയ്ത തെളിവ് കൊണ്ടുവരുക ബിഷപ്പ് അങ്ങാടിയത്തേ.
തോമാസ്ലീഹാ, തൊട്ടും കണ്ടും വിശ്വസിച്തതുകൊണ്ട്, നമ്മള്‍ എല്ലാവരും തോമാസ്ലീഹയുടെ പി൯ഗാമികളായതുകൊണ്ട്, "കാ൪ബന്‍ ടെസ്റ്റ്" ചെയ്ത തെളിവ് കിട്ടിയതിനുശേഷം വിശ്വസിച്ചാലല്ലെ, പാരബരൃം കൊണ്ടുന്നടക്കാനാവു, ബിഷപ്പ് അങ്ങാടിയത്തേ.
മാ൪ത്തോമാ കൊണ്ടുവന്നുവെന്ന കുരിശിനേ, എത്ര മാത്രം പഴക്കം ഉണ്ടെന്ന് കാ൪ബന്‍ ടെസ്റ്റ് ചെയ്ത് ബിഷപ്പ് അങ്ങാടിയത്ത് കണ്ടുപിടിച്ചു തരുക, സീറോ മലബാ൪ മക്കള്‍ക്ക്.
മാ൪ത്തോമാ കുരിശ് എന്നുപറയുന്ന ക്ലാവ൪ കുരിശിന് 2011 വ൪ഷം പഴക്കം ഉണ്ടൊ എന്ന് കണ്ടുപിടിക്കുക.
അതിനുശേഷം പൊതുജനങ്ങളെ തെളിവ് കാണിച്ച് തരുക. അതിനു ശേഷം ഈ കുരിശിനേ നമ്മുക്ക് അഠഗീകരിക്കാം സീറോ മലബാ൪ പളളികളില്‍. 2011 വ൪ഷം പഴക്കം ഇല്ലെങ്കില്‍, മാ൪ത്തോമാ കുരിശ് എന്നുപറയുന്ന ക്ലാവ൪ കുരിശ് സീറോ മലബാ൪ പളളികളില്‍ എന്തിന് വെക്കണം!
ഇതിന്‍റെ മറുപടി ഉടന്‍ ബിഷപ്പ് അങ്ങാടിയത്തില്‍ നിന്ന് ചിക്കാഗോ രൂപതയിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നു എന്ന് സീറോ മലബാ൪!
പത്രോസ് സ്ലീഹയെ തറച്ച കുരിസ്സിനെ ഒഴികെ എതു കുരിസ്സിനെയും ആരാധിക്കുന്ന ഒരു സമൂഹമാണ് സീറോ മലബാര്‍ വിശ്വാസികള്‍. പിന്നെ താമര കുരിസ്സിനെ ബഹുമാനിക്കണം (venerate) എന്ന് പവത്തില്‍ പ്രത്യേകം പറഞ്ഞതിന്ടെ ഉദെശ്ശ ശുദ്ധി ഒന്ന് പറയാമോ സുഹൃത്തേ
"ഫാ ജോജി ഇങ്ങനെയുള്ള ഒരു വീട് വാങ്ങിയത് തെറ്റായ ഒരു മെസ്സേജ് ആണ് ജനങ്ങള്‍ക്ക് കൊടുക്കുന്നത്. ഈ അമേരിക്കയില്‍ നീന്തല്‍ക്കുളത്തോട് കൂടിയ ഒരു റെക്റ്ററി ഒരിടത്തും ഉണ്ടെന്നു തോന്നുന്നില്ല."
Fr. John Meleppuram, when he was in Miami, lived in a luxurious house with bigger swimming pool than the small house with small swimming pool Fr. Joji buying. I don't know why this is an issue now? Sorry, that was Fr. John Meleppuram, who does not support Bishop or Clavar Cross.
പിപ്പിലാധ , ഇപ്പൊ മനസ്സിലായില്ലേ നാട്ടിലെ വികാരി അച്ഛന്‍ മാരും അമേരിക്കയിലെ (ഗാര്‍ലാന്‍ഡ്) വികാരിയും ഒരേ സോഭാവക്കാര്‍ ആണ് എന്ന്.ഇവെരെ ആരാണ് ഈ സോഭാവക്കരായി പരിശീലിപ്പിച്ചു വിടുന്നത്.
We all are human beings. So does a priest. All human beings are sinners. So does a priest. When we do sin, we need to ask for pardon both from God and the fellow man. A priest also is supposed to do that.
Two categories of people, who very rarely apologize for their own faults, are Priests (this is a class name for all those who lead religious life) and Prayer group members (this does not include the minority who are really practice the words of God).
According to them, I think, whatever they think, speak and do are from and for God. So they seldom can realize that they are mistaken.
The public have more examples of P&P (priest and prayer group members) going wrong than saying a word of apology. If any of the readers have any example of P&P apologizing, please write it for the sake of the common good of the church. Please be advised that never mention the name and place of P&P.
When Pope John Paul apologized for the sins of Church, no diocese, no Bishop nor any P&P followed that example (if I am correct), for they never do anything wrong.
Most of the problems of our church could be solved by a five letter word "SORRY". Who has to say sorry? Those who do wrong, whether that is P&P or faithful, need to say it.
But sorry is always one way, from the public only. That is why we wouldn't have any more saints in our church after Servant of God Kunjachan.
True Christian spirit is to ask for forgiveness and give forgiveness. Nobody including myself do that. It is easy to say sorry for the wrongs of others. P&P always do that, but not for their own. But one must say Sorry for the wrong doings of oneself. There is no point in saying sorry for the sins of others, unless and until we say sorry for our wrong doings.
P&P always say that all Media are giving false propaganda against Christians, especially against Catholic Church and priests. But this is partially true and cannot be generalized to cover up the faults of P&P. In most incidents, P&P are culpable. That is why our church loses her moral courage and strength to guide the flock and she is ridiculed and disregarded by others.
So what should we do? Let us obey the word of God. In Ezekiel God says, “Come on let’s reconcile” Let us reconcile with God the Father. And let us reconcile with our church leaders and faithful. If each vicar start saying sorry for their faults, the parishes are going to be blessed ones. Like vise if the faithful say sorry to their priest and Bishop, the parish and diocese would be flourishing both spiritually and materially. The only question that remains is “Are we ready for that”? One day wood complained, “How many crosses were made out of me and why there isn’t any Christ there?
More than one is the problem!!!!
Inter marriages to other denominations is hurting true Catholic faith and people are compromising their true beliefs to satisfy their partner from other denominations of Christianity over the Crucifix's significance in Catholic church.
if you analyze all of these Claver supporters......
They say both Crucifix and Claver are OK to them, can't blame them as their partners definitely have a say in what these husbands do anyways.
If you have more than one of anything (like if you have 2 appans )you can have more than one cross to worship.
But remember if you are a true Catholic, you can have only Crucifix in the altar.
True Catholics faith only recognizes the Crucifix worthy to be in the altar at all times, this is the law of Pope not Powethil's.
Symbol cross should have a place in the church (on any table top, on vest of any priest or their undergarments etc), but certainly not in the altar to worship.
Fr.Zac sister married a PATEL so we should allow Hindu Temple & Puja in the church? What about Sivalingam in the church?
Matters relating to catholic faith should be decided by true Catholics only, not crossbreeds or 2 fathered persons in general.
"കാ൪ബന്‍ ടെസ്റ്റ്" ചെയ്ത തെളിവ് എവിടെ?
മാ൪ത്തോമാ കൊണ്ടുവന്നുവെന്ന കുരിശിനേ, 2011 വ൪ഷം പഴക്കം ഉണ്ടെന്ന് "കാ൪ബണ്‍ ടെസ്റ്റ്" ചെയ്ത് ബിഷപ്പ് അങ്ങാടിയത്ത് കണ്ടുപിടിച്ചു തരുക!
500 വ൪ഷം പഴക്കം ഉണ്ടെന്ന് "കാ൪ബണ്‍ ടെസ്റ്റ്" ചെയ്ത് ബിഷപ്പ് അങ്ങാടിയത്ത് കണ്ടുപിടിച്ചു തരുവാ൯ കഴിയൂ!
അങ്ങാടി പിതാവ് ഗാ൪ലാഡില് അച്ഛനായി ഇരുന്ന സമയത്ത്, പളളിയുടെ പാരീഷ് ഹാള് ഇരിക്കുന്ന സ്ഥലം, ആരും അറിയാതേ ഫാ.അങ്ങാടിയത്തും കാവാലവും കൂടി വാങ്ങിച്ചതുകൊണ്ട് പൊതുയോഗത്തില്‍ തീരുമാനം ഇടുത്തു, ഇനിമുതല്‍ $10000.00മോ, അതികമോ ഉളള എന്തും, വാങ്ങിക്കുകയോ, എന്തെങ്കിലും പളളസമ്മതമായ ഇടപാട് ചെയണമെങ്കില്‍ പൊതുയോഗത്തില്‍, പൊതുജെനങ്ങള്‍ പാസാക്കിയ നിയമം എവിടെ?
കോപ്പലിലെ ഫയല്‍ ബ്ലാ ബ്ലാ ബ്ലാ മുക്കിതയുപോലെ, ശവപെട്ടി ജോജി മുക്കിയോ?
പഴയായ പുതിയ വീടിന് $10000.00ന് താഴെയാണോ?
എന്നുവെച്ചാല്‍, $9999.99 or അതിലും താഴെയാണോ, പഴയാതായ പുതിയ വീടിനന്‍റെ വില?
പഴയാതായ പുതിയ വീട് വാങ്ങുന്നതിനുമുബ് എന്തുകൊണ്ട് പൊതുയോഗം വിളിച്ചില്ല?
പഴയാതായ പുതിയ വീട് വാങ്ങിച്ചതിനുശേഷം എന്തിന് പൊതുയോഗം വിളിച്ചുകൂട്ടിയത്?
ശവപെട്ടി ജോജിയും, ഗ൪ഭം കലക്കി കാവാലവും എന്തിനാണ്, ഗാ൪ലാണ്ടിലെ പൊതുജെനങ്ങളെ വിഢികളാക്കാന്‍ ശ്രേമിക്കുന്നത്?
പൂള് വെക്കുന്നത് അച്ചന്മാര്‍ തന്നെ:ശവപ്പെട്ടി ജോജി.
കഴിഞ്ഞ ഞായറാഴ്ച കുര്‍ബാന കഴിഞ്ഞുള്ള ശവപ്പെട്ടി ജോജിയുടെ അനൌന്‍സ്മെന്‍റ് കേട്ടപ്പോള്‍ ഞെട്ടിപ്പോയി. പ്രായവും പക്വതയുമില്ലാത്ത ആള്‍ക്കാരെ പെട്ടെന്ന് ഒരു വികാരിയാക്കിയാല്‍ എങ്ങിനെയിരിക്കുമെന്നുള്ളതിനു ഏറ്റവും നല്ല ഉദാഹരണമാണ് ശവപ്പെട്ടി ജോജി.അദ്ദേഹം പറയുകയാണ് അമേരിക്കയിലെ കല്‍ദായസഭയിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണം അല്‍മായരല്ല ജോജിയുടെ കൂട്ടത്തിലുള്ള അച്ചന്മാര്‍ തന്നെയാണ് പോലും.പ്രശ്നങ്ങള്‍ കൊണ്ട് ജോജി ഉദ്ദേശിച്ചത് കൊപ്പലിലെയും ഗാര്‍ലണ്ടിലെയും അല്‍മായ പ്രക്ഷോഭങ്ങളെയാണ്.ഈ പ്രശ്നങ്ങളുണ്ടാക്കുവാന്‍ പൂള് വച്ചുകൊടുത്തത് അച്ഛന്മാരാണ് പോലും.സജിയച്ചനെയും ആന്‍റ്റണിയച്ചനെയും ജോണച്ചനെയും ഒക്കെയാണ് ശവപ്പെട്ടി കൂട്ടത്തിലുള്ള അച്ഛന്മാരെക്കൊണ്ട് ഉദ്ദേശിച്ചതെന്നു പ്രസംഗം കേട്ടവര്‍ക്കു മനസ്സിലായി.ഇത്രയും കാലം തൊഴുത്തില്‍ക്കുത്ത് പുറത്തു പറയാറില്ലായിരുന്നു.എന്നാല്‍ ആലന്‍ചെരിയുമായിട്ടുള്ള മീറ്റിങ്ങിനു ശേഷം അത് പുറത്തു ചാടാന്‍ തുടങ്ങിയിരിക്കുന്നു. ശവപ്പെട്ടി ജോജി വിചാരിക്കുന്നത് ജനങ്ങളൊക്കെ ക്ലാവരുകാരെപ്പോലെ പൊട്ടന്മാരാനെന്നാണ്.ഇവന്‍റെ അപ്പനെക്കഴിഞ്ഞും ഇവന്‍ സ്നേഹിക്കുന്ന പൌവത്തില്‍ ഉണ്ടാക്കിയ ഒരു ക്ലാവര് കുരിശാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ഇവിടുത്തെ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം. എന്നിട്ടാണ് ഇപ്പോള്‍ മറ്റുള്ള അച്ചന്മാരെ പഴിചാരി ഇവനൊക്കെ വിടുവാ അടിക്കുന്നത്.ശവപ്പെട്ടി ജോജിയെക്കഴിഞ്ഞും എത്രയോ ഭേദമായിരുന്നു സക്കറിയാ എന്നാണു ഇപ്പോള്‍ സാധാരണക്കാര്‍ പറയുന്നത്.അത് ശരിയാണ് താനും.ഇവനൊക്കെ കുരിശില്‍ വിശ്വസിക്കുന്നവരെ കാണുമ്പോള്‍ അലര്‍ജിയാണ്.എന്നാല്‍ പണത്തിനു വേണ്ടി പിന്നെയും പിന്നെയും അവര്‍ക്ക് കത്തുകള്‍ അയക്കാന്‍ യാതൊരു നാണവുമില്ല താനും.പെങ്ങളുടെ പൈസ ബിഷപ്പിന്‍റെ പോക്കറ്റിലിട്ടു കൊടുത്തതുകൊണ്ടാണ് ഇദ്ദേഹം ഇങ്ങോട്ട് കേട്ടിയെഴുന്നള്ളിയതെന്നു ഓര്‍ത്താല്‍ നല്ലത്.എന്നിട്ട് ഇവിടെ വന്നു ജനങ്ങളുടെ ഇടയ്ക്കും അച്ചന്മാരുടെ ഇടയ്ക്കും തോഴുത്തിള്‍ക്കുത്തൊണ്ടാക്കാന്‍ നടക്കുന്നു.ഇദ്ദേഹത്തിനു നീരാടാന്‍ കുളവും വേണം താനും.ഇപ്പോള്‍ ഗാര്‍ലണ്ടില്‍ എല്ലാവരെയും ഒന്നിപ്പിക്കാനാണ് ഇയാള്‍ ശ്രമിക്കുന്നത്.ജനങ്ങളെ നോക്കുകുത്തിയാക്കി പണിയിച്ച ഒരു കല്‍ദായ അമ്പലത്തിന്‍റെ ഉദ്ഘാടനത്തിന് ആളെക്കൂട്ടാനാണ് ഇപ്പോള്‍ ഇയാളുടെയും ക്ലാവരുകാരുടെയും ശ്രമം.കരിങ്കൊടി കാണിച്ച ആദ്യത്തെ പള്ളിയുത്ഘാടനമായിരിക്കും ഇതെന്നും ശവപ്പെട്ടി ജോജിയാണ് അതിനു കാരണമെന്നും ലോകം അറിയാന്‍ പോകുന്നതെയുള്ളു. ധൈര്യമുണ്ടെങ്കില്‍ നേരിട്ട് വീടുകളില്‍ കയറിച്ചെന്നു പൈസ ചോദിക്ക്.അതിനുള്ള തന്റെടമുണ്ടോ ജോജിക്ക്.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എത്രയോ പേര്‍ ഗാര്‍ലണ്ട് പള്ളി ഉപേക്ഷിച്ചു പോയി?ആ നഷ്ടപ്പെട്ട ഒരു കുഞ്ഞാടിനെയെങ്കിലും തിരികെ കൊണ്ടുവരാന്‍ ശവപ്പെട്ടി ജോജി നോക്കിയോ?ഇല്ലെങ്കില്‍ ഇയാള്‍ക്കിവിടെ എന്താണ് പണി?പാരവയ്പ്പും തീറ്റയും ഉറക്കവും!!!അതിനു ജനങ്ങള്‍ പണം വാരിക്കോരി കൊടുക്കുകയും ചെയ്യണം.അതിനു വേണ്ടി എന്ത് പോക്രിത്തരവും ജോജി ചെയ്യുകയും ചെയ്യും. ജനങ്ങള്‍ ഇതൊക്കെ കാണുകയും അറിയുകയും ചെയ്യുന്നുണ്ടെന്ന് അറിയുക.
ഒരു വൈദികന്‍ എന്ന നിലയില്‍ BMW ഓടിച്ചു കൊണ്ട് നടക്കുന്നത് ഔചിത്യപരമാണോ
യേശുവിന്റെ പ്രതിപുരുഷന്‍ ഒരു ആഡംബര കാര്‍ ഉപയോഗിക്കുന്നത് അല്മായരാല്‍ വിമര്‍ശിക്കപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല.
ചിക്കാഗോ സീറോ മലബാ൪ വൈദിക൪, രാഷ്ട്രീയക്കാരോ, അതോ പളളിയിലെ അച്ഛന്‍മാരോ?
ഈ രാഷ്ട്രീയ വൈദികരുടെ അടുത്ത് പോയി എങ്ങനേ കുബസാരിക്കാന്‍ സാധിക്കും!
ഈ വൈദിക൪, പരസൃമായോ രഹസൃമായോ നുണപറയാന്‍ മിടുമിടുക്കന്‍മാ൪! ഇവ൪ തന്നേയാണല്ലോ, യേശുക്രസ്തുവിന്‍റെ ബലിയ൪പ്പിക്കാന്‍ അല്ത്താരയില്‍ കയറുന്നത്.
ദൈവം മോശക്ക് കൊടുത്ത പത്ത് കല്പ്പനകള്‍, പുരോഹിത൪ക്കും ബാതകമല്ലേ?
ഇവ൪ നുണ പറഞ്ഞാലും, പളളി പണം കൊളളയടിച്ചാലും, ദൈവിക കാരൃങ്ങളോട് ചേ൪ന്ന് നില്‍ക്കുന്നവരെ ക്രൂശില്‍ കയറ്റാനും അതിനുശേഷം ക്ലാവറിനേ കയറ്റി പ്ലേബോയേപ്പോലെ നടക്കാനും, മടിയിയോ നാണമോ ഇല്ലാത്ത വ൪ഗ്ഗങ്ങളേ, നിങ്ങള്‍ എന്ന് നല്ലവരാവും!
പൊതുയോഗത്തിലെ വിഷയങ്ങള്‍, പൊതുയോഗത്തിനുമുബ് ഈമെയിലൂടെ അറിയിക്കണ്ടതല്ല ഫാ.സാസേരി. നേ൪ത്തേ അറിയിച്ചാല്‍, ഫയലുകള്‍ മുക്കിയ ഫാ.വ൪ഗിസിനേ മുക്കുവാന്‍ കൂട്ട് നിന്ന ഫാ.സാസേരിയേ ഇനിയും ഞങ്ങളേ വിഡികളാക്കാനാണോ പൊതുയോഗത്തിന്‍റെ വിഷയങ്ങള്‍ നേരത്തേ ഫാ.സാസേരിക്ക് ഈമെയിലൂടെ അറിയിക്കണം എന്ന് പളളിയില്‍ വിളിച്ച് പറഞ്ഞത്.
പൊതുയോഗത്തിന്‍റെ സമയത്ത്, പൊതുയോഗത്തിന്‍റെ വിഷയങ്ങള്‍ അറിക്കാനേ സാധിക്കുകയൊളളു ഫാ.സാസേരി എന്ന പൈപ്പ്ലാഥ!
ഈമെയിലൂടെ അറിയിക്കാനേ ഉളളുവെങ്കില്‍ പിന്നേ എന്തിനാണാവോ പൊതുയോഗം പിപ്പിലാഥ!
മൈലാപൂരില്‍, തോമാസ്ലീഹയുടെ ശവകല്ലറയില്‍ , ആരേയും കാണാതേ പൗവ്വത്തില്‍ ക്ലാവ൪ കുരിശ് കേറ്റിവച്ച്, എല്ലാവരും ഉളളപ്പോള്‍ വീണ്ടും പൊളിച്ച് നോക്കി. എന്നിട്ട് എല്ലാവരോടും പറഞ്ഞുനടന്നു, തോമാസ്ലീഹയുടെ ശവകല്ലറയില്‍ നിന്ന് കിട്ടിയ കുരിശായതുകൊണ്ട്, മാ൪തോമാകുരിശ് എന്ന് പേരിട്ട് നാട്ടുകാരെ വിഡികളാക്കുകയാണ്. നിങ്ങള്‍ മിടുക്കന്‍മാരാണെങ്കില്‍, തോമാസ്ലീഹയുടെ ശവകല്ലറയില്‍ നിന്ന് കിട്ടിയ കുരിശാണ് എന്ന് നിങ്ങള്‍ പറഞ്ഞുനടക്കുന്ന മാ൪തോമാകുരിശ് ഒന്ന് "കാ൪ബണ്‍ ടെസ്റ്റ്" ചെയ്ത്, പൗവ്വത്തിലും അങ്ങാടിയത്ത് പിതാവും ജനങ്ങള്‍ക്ക് ശരിയായ റിപ്പോ൪ട്ട് നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ കാണിച്ച് കൊടുക്ക്, എന്നിട്ടുപോരെ ക്ലാവ൪ കുരിശിന്‍റെ മഹാല്‍മൃം പറയുവാന്‍.
What is Carbon test ?
"കാ൪ബന്‍ ടെസ്റ്റ്" ചെയ്ത തെളിവ് എവിടെ?
മാ൪ത്തോമാ കൊണ്ടുവന്നുവെന്ന കുരിശിനേ, 2011 വ൪ഷം പഴക്കം ഉണ്ടെന്ന് "കാ൪ബന്‍ ടെസ്റ്റ്" ചെയ്ത് ബിഷപ്പ് അങ്ങാടിയത്ത് കണ്ടുപിടിച്ചു തരുക!
500 വ൪ഷം പഴക്കം ഉണ്ടെന്ന് "കാ൪ബന്‍ ടെസ്റ്റ്" ചെയ്ത് ബിഷപ്പ് അങ്ങാടിയത്ത് കണ്ടുപിടിച്ചു തരുവാ൯ കഴിയൂ!
പിന്നെഎങ്ങനേയാ ഈ പാഷാഢസാനത്തേ, "കാ൪ബന്‍ ടെസ്റ്റ്" ചെയാ൯ ബിഷപ്പ് അങ്ങാടിയത്ത് കടുക്കുന്നത്.
തോമാസ്ലീഹ കാണാത്ത ഈ ക്ലാവ൪ കുരിശിനേ തെളിവില്ലാതേ എങ്ങനേ വണങ്ങാ൯ സാധിക്കും.
ബിഷപ്പ് അങ്ങാടിയത്ത് ക്ലാവ൪ കുരിശിനേ വണങ്ങിയെന്നുവിചാരിച്ച് മറ്റൊളളവ൪ക്ക് വണങ്ങണമെങ്കില്‍, തെളിവ് വേണം, അതുകൊണ്ട് "കാ൪ബന്‍ ടെസ്റ്റ്" ചെയ്ത തെളിവ് കൊണ്ടുവരുക ബിഷപ്പ് അങ്ങാടിയത്തേ.
തോമാസ്ലീഹാ, തൊട്ടും കണ്ടും വിശ്വസിച്തതുകൊണ്ട്, നമ്മള്‍ എല്ലാവരും തോമാസ്ലീഹയുടെ പി൯ഗാമികളായതുകൊണ്ട്, "കാ൪ബന്‍ ടെസ്റ്റ്" ചെയ്ത തെളിവ് കിട്ടിയതിനുശേഷം വിശ്വസിച്ചാലല്ലെ, പാരബരൃം കൊണ്ടുന്നടക്കാനാവു,
ബിഷപ്പ് അങ്ങാടിയത്തേ.
if carbon test is the basis
of all things there are crosses older than 3000 years and statues of mary, peter,& jesus age more than 3000 years. how can we accept those?
Carbon Testing.......
Carbon-14 testing is a way of determining the age of certain archeological artifacts of a biological origin up to about 50,000 years old. It is used in dating things such as bone, cloth, wood and plant fibers that were created in the relatively recent past by human activities
Part 1
നമ്മുടെ വായനക്കാരൊക്കെ രസതന്ത്രജ്ഞാന്മാരും ഊര്‍ജതന്ത്രജ്ഞാന്മാരും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. എനിക്കും കാര്‍ബണികരസതന്ത്രത്തില്‍ ( Organic Chemistry) ചെറിയ ഒരു ബിരുദാനന്തര ബിരുതം എടുക്കേണ്ട ഗതികേട് വന്നുഭവിച്ചു , വളരെ കുറച്ചു പ്രായോഗിക പരിജ്ഞാനവും ഉള്ളതുകൊണ്ട്. എനിക്കറിയാവുന്നത് ഞാന്‍ പറയട്ടെ. കാര്‍ബണ്‍ ഡേറ്റിങ്ങ് എങ്ങിനയോ അംഗീകാരം നേടിയെങ്കിലും , അതിനുപയോഗിക്കുന്ന അളവുകോലുകളെ പഠിച്ചിരുന്ന കാലത്തുതന്നെ എതിര്‍ത്തു , അദ്ധ്യാപകന്‍റെ കണ്ണിലെ കരടായി , ശിക്ഷയും ഏറ്റുവാങ്ങിയവനാണ് .
ഈ രീതിക്ക് വളരെയധികം പോരായ്മകളുണ്ട് . ഒന്ന് കാര്‍ബണിന്‍റെ ഒരയിസോട്ടോപ്പായ C14 radioactivedecay സംഭവിച്ചു നൈട്രജനായി n14 ആയി മാറുമ്പോള്‍ അതിന്‍റെ തോത് ഒരേ അളവിലാനെന്നു അനുമാനിച്ചാണ് ,കണക്കുകൂട്ടല്‍ , ( rate of decay can be affected a lot by various phisical factors like tem,pr,gravity,magnetic field,etc. and they are asuume that amount of C14 absorbtion is same since the time of earth created. എങ്ങിനെയാണ് C14 ഉണ്ടാകുന്നത് എന്ന് പോലും അനുമാനമാണ് ( സൂര്യനിലെയോ , മറ്റു നക്ഷത്രങ്ങളിലെയോ കോസ്മിക് രെശ്മികള്‍ അന്തരീക്ഷത്തിലെ നൈട്രജനെ n14 ഒരു പ്രോട്ടോണ്‍ എമിറ്റ് ചെയ്യിച്ചു C14 ആക്കുഉന്നൂ എന്നാണ് സിദ്ധാന്തം. അതുനടക്കുന്നതോ ഭൂമിയില്‍നിന്നും 15 മയില്‍ മുകളില്‍ വച്ചാണെന്നും പറയുന്നൂ. എന്ത് ചെയ്യാം ഇതൊക്കെ നമ്മള്‍ കണ്ണടച്ച് വിശ്വസിക്കുക .( Carbon-14 is produced in the atmosphere when neutrons from cosmic radiation react with nitrogen atoms: 147N + 10n → 146C + 11H) . ഈ കാര്‍ബണ്‍ ഓക്സിജനുമായി ചേര്‍ന്ന് കാര്‍ബണ്‍ ഡയോക്സയിട് രൂപപ്പെടുന്നൂ . ഇത് പ്രകാശസംശ്ലേഷണംവഴി ചെടികളില്‍ എത്തുന്നൂ , അവിടെനിന്നും ,ജീവികളിലും ,ഇവയില്‍നിന്നും മനുഷ്യനിലുംഎത്തുന്നൂ. ചാകുമ്പോള്‍ C14 :C12 അനുപാതം എല്ലാത്തിലും ഒന്നായിരിക്കുമെന്നും(അത് ചോദ്യം ചെയ്യാന്‍ പാടില്ല), മൊത്തമുള്ള C14 തിരിച്ചു 147N ആകുന്നതു ഓരെവേഗത്തിലായിരിക്കുമെന്നും അനുമാനിക്കുന്നൂ. ( ഉധാഹരനത്തിനു ഒരു നിശ്ചിത ഭാഗത്ത് നിന്നും പത്തു ഗ്രാം C14 അഞ്ചു ഗ്രാം C14 നും അഞ്ചു ഗ്രാം N14 ആകണമെങ്കില്‍ 5730 വര്‍ഷം വേണമെന്ന് ചുരുക്കം. അത് രണ്ടര ഗ്രാമേ ഉള്ളൂഎങ്കില്‍ 11460 വര്‍ഷം പ്രായം. ഒന്നേകാല്‍ ഗ്രാമേയുള്ളൂ എങ്കില്‍ 22920 വര്‍ഷം പ്രായം. എന്തൊരു കണക്കു. ഇതുവച്ച് ഭൂമിക്കു അനേക കോടി വര്‍ഷങ്ങളുടെ പ്രായം , ബൈബിള്‍ പറയുന്നത് ജീവികളെ ഉണ്ടായിട്ടു 10000 വര്‍ഷത്തില്‍ താഴെ .
Part2
Accuracy of carbon dating?
I've been doing a some research on archaeology and some recent digs. Then I came across an article which stated in part:
The unreliability of carbon 14 date testing is a great concern to honest archaeologists. They get very concerned when C14 testing shows obviously inaccurate results & they are left in uncertainty about the reliability of the dates that they have previously never questioned.
Examples of abnormal C14 results include testing of recently harvested, live mollusc shells from the Hawaiian coast that showed that they had died 2000 years ago and snail shells just killed in Nevada, USA, dated in at 27,000 years old. A freshly killed seal at McMurdo Sound, Antarctica, yielded a death age of 1300 years ago.
A petrified miner’s hat & wooden fence posts were unearthed from an abandoned 19th century gold hunter’s town in Australia's outback. Results from radiocarbon dating said that they were 6000 years old.
Should carbon dating be trusted? Is there something better?
What is happening in Phoenix. Are they buying a church near a strip club?
John Chacko said...
We all are human beings. So does a priest. All human beings are sinners. So does a priest.
മലയാളം അറിയാന്‍ മേലാതെ English മാത്രം എഴുതുന്ന ജോണ്‍ ചാക്കോയോട് ഒരു അഭ്യര്‍ത്ഥന. English എഴുതുന്നതില്‍ കുഴപ്പം ഇല്ല. പക്ഷെ അത് തെറ്റില്ലാതെ എഴുതുക. മുകളില്‍ എഴുതിയ English തെറ്റാണ്. We all are human beings. So are priests. All human beings are sinners. So are priests. ഇങ്ങനെ ആണ് എഴുതേണ്ടത്. അല്ലെങ്കില്‍ we kick human beings. so does a priest. All human beings help sinners. so does a priest. എന്നും ഘടന മാറ്റാം. ഗ്രാമര്‍ മനസിലായല്ലോ ഇല്ലേ?
മാര്‍ തോമാ കുരിശു തുടക്കം മാത്രം: സീറോമലബാര്‍ സഭയില്‍ വേറയും വിഗ്രഹങ്ങള്‍ പെരുകാന്‍ സാധ്യത -- ടോം വര്കി
What prompted me to write this article is a recent CD that has surfaced in You Tube. This CD is on an Italian Catholic priest belonging to the Franciscan Order visiting Amma Amritanandamayi Devi in Kerala and stating what he thinks of her. Of course she has become an overnight sensation among her devotees for whom she has risen to the height of nothing short of a deity. But who would have thought that her list of devotees would include a Catholic priest who has declared that in his opinion she is the Gateway to Heaven”. For those who don’t believe me, you can check out the video: “Gateway to Heaven – according to Fr. Antonio” on Youtube.com. After I saw this video I have been petrified about the prospects of the Syro-Malabar Church also falling into a similar trap. The claver cross addicts would one of these days declare to us that Bishop Powathil is in fact the Gateway to Heaven. The thought has driven me hysterical because I truly believe the danger is real for the following reasons.
Before I do this I like to clarify one thing which was erroneously reported about me in this blog – something to the effect that I was a Pentecostal for a while and then I came back. This is totally erroneous. I was born a Catholic and have always been a Catholic to this day. Having said that let me go on with my four reasons why I believe there is a real danger of the claver addicts declaring and teaching us that Bishop Powathil and even Bishop Angadiath are the Gateways to Heaven.
Reason #1: As I said in an earlier article, the Holy Eucharist has been given to us as food for us as we see in Jn. 6:55-57. Here Jesus tells us: “My flesh is real food and my blood is real drink. Whoever eats my flesh and drinks my blood remains in me, and I in him.” Without any further explanation, I am sure it is very clear here that the Holy Eucharist is the food and drink that Jesus has given to us to grown in Him. And never is the food that one eats more important than the one who eats it. If you are not convinced let me give you one more reason why Holy Eucharist has been given to us as food and drink. It is not God Himself as some mistakenly argue and believe. In Jn.13:26-27 we read: “Jesus answered, ‘It is one to whom I will give this piece of bread when I have dipped it in the dish.’ Then dipping the piece of bread, He gave it to Judas Iscariot, son of Simon. As soon as Judas took the bread, Satan entered into him.” If Holy Eucharist was God, how would Satan enter into Judas when he received the Holy Eucharist? Now in spite of the Holy Eucharist being the flesh and blood of Jesus given to as food and drink, the wrong teachings within the Church have convinced us that the Holy Eucharist is God Himself! I challenge anyone to show me a verse in the whole Bible that supports this. It is given to us only as a food and drink as we read in Jn. 6:55-57 and it is referred to ONLY as ‘a piece of bread’ in Jn. 13:26-27.
Reason #2: In Num. 21:8-9 we see how Moses raised the bronze serpent: “The Lord said to Moses, “Make a snake and put it up on a pole; anyone who is bitten can look at it and live. So Moses made a bronze snake and put it up on a pole. Then when anyone was bitten by a snake and looked at the bronze snake, he lived.” When Jesus asks us to raise the Son of Man “just as Moses lifted up the serpent in the desert”, it is understood that we should also use the figurative image of the Son of Man on the Crucifix in the same way the Israelites used the figure of the serpent. They used it to avoid the consequences of being bitten by the snake which was death. Thus it is obvious here that we should use the Crucifix as an instrument for avoiding the eternal consequences of sin which is spiritual death.
Dear Blog Master, this is Part 2 of the Article: “മാര്‍ തോമാ കുരിശു തുടക്കം മാത്രം: …”
Today certain members of the Syro-Malabar hierarchy including Bishop Powathil, Bishop Angadiath and recently the Major Archbishop Alencherry also are not only teaching that there is no difference between their idolatrous Mar Thoma Cross and the Crucifix but they are trying to replace the Crucifix with their man-made idol whenever and wherever they can. This is so wrong because Mar Thoma Cross has no Biblical basis at all whereas placing the Crucifix in our places of worship is a command and a means to receive forgiveness of our sins just as the Israelites used the bronze serpent’s image to escape from death by looking at the image of the serpent.
Reason #3: According to the video, the Italian priest belonging to the Franciscan order had only visited Amma Amritanandamayi Devi only three times before he declared that Amma is the “Gate to Heaven”. From what we hear, there was nothing that points to a deep relationship or for that matter any relationship at all other than these three short visits with Amma. According to the Bible, the only way to heaven is Jesus Christ (Acts 4:12). Therefore according to the Bible, Fr. Antonio’s statement is so blasphemous. Here I do recognize the fact that there may be many who give ‘deity status’ to Amma and I am not putting down their faith. I am only looking at the whole thing objectively based on the Bible just as I have been seeing the ‘Mar Thoma Cross’ through the Biblical lens. After watching this video, if you are like me, I am sure you will be greatly concerned too for the following reasons.
I am sure you agree with me that we Syro-Malabar Catholics are weak in our Bible knowledge. This is a serious problem. As a result, as we saw above, we have been trained to believe that the Holy Eucharist is God Himself which could not be further from truth. I would challenge anyone in the Bible to show me a single verse which states that the Holy Eucharist is God as some of my readers wrote back in response after reading my article on “What is More Important than the Eucharist?”. I don’t want to hear that I am ignorant, Pentecostal (which I am not), etc. I simply want you to show me a verse in the Bible that describes the Holy Eucharist as God or anything other than food and drink for the Christian. Of course I DO believe that it is the real body and blood of Jesus according to the Bible and the presence of Jesus is there in the Eucharist. But it is not God for the reasons I described in Reason #1 above.
Dear Blog Master, this is Part 3 of the Article: “മാര്‍ തോമാ കുരിശു തുടക്കം മാത്രം: …”
Now let me ask you: If we have been brainwashed to believe that the Holy Eucharist is God even though the Bible does not support it in any way, if the Crucifix which has been given to us by Jesus Himself as a means of being freed from the consequences of sin just as the serpent’s figurative image erected on a pole was given to the Israelites by God to escape from death when they were bitten by the serpent, and if that Crucifix has been replaced by the idolatrous ‘Mar Thoma Cross’ by Bishop Powathil and his cohorts, and if Jesus Christ, the only Gateway to Heaven (Acts 4:12) has been replaced by Fr. Antonio according to the above video with Amma Amritanandamayi, is it too much to think that one of these days our claver maniacs will start teaching us that Bishop Powathil is the Gateway to Heaven? After all Fr. Antonio declared that Amma is the ‘Gateway to Heaven’ after visiting her merely three times in his life. If that is the case, it is not illogical to think that Bishop Powathil who not only presented the ‘Mar Thoma Cross’ to the SMC but also has lavished many high positions for the past several years on whoever promoted his idolatrous ‘cross’ will definitely be raised to the status of a ‘god’ just as Amma Amritanandamayi has been raised to the status of the ‘Gateway to Heaven’ by Fr. Antonio. Think about it. Friends of the Crucifix, we must eliminate this ‘extremely poisonous cobra’ before its venomous fangs sprout out. We must stop the ‘Mar Thoma Cross’ idol before it destroys our faith and sends our eternal souls into hell.
Anonymous said...
John Chacko said...
We all are human beings. So does a priest. All human beings are sinners. So does a priest.
മലയാളം അറിയാന്‍ മേലാതെ English മാത്രം എഴുതുന്ന ജോണ്‍ ചാക്കോയോട് ഒരു അഭ്യര്‍ത്ഥന. English എഴുതുന്നതില്‍ കുഴപ്പം ഇല്ല. പക്ഷെ അത് തെറ്റില്ലാതെ എഴുതുക. മുകളില്‍ എഴുതിയ English തെറ്റാണ്. We all are human beings. So are priests. All human beings are sinners. So are priests. ഇങ്ങനെ ആണ് എഴുതേണ്ടത്. അല്ലെങ്കില്‍ we kick human beings. so does a priest. All human beings help sinners. so does a priest. എന്നും ഘടന മാറ്റാം. ഗ്രാമര്‍ മനസിലായല്ലോ ഇല്ലേ
---------------------------------
I am greatly thankful to you for pointing out the grammatical mistake. From your response it is evident that you read all my comments. Since you have not shown any direct or indirect disagreement with any of my comments, I assume that you are with me.
Thanks buddy,
John Chacko
പുരോഹിതരെ വിമര്‍ശിക്കുന്നത് ചാവുദോഷമോ?
ഇത് കേട്ടട്ട് ചിരിയോ ചിരി!
പുരോഹിതനായ ശാശ്ശാരി, പളളിയില്‍ വിളിച്ചുപറഞ്ഞതോ, അച്ഛന്‍മാ൪ തമ്മില്‍ തല്ലുകൂടുകയോ വഴക്കടിക്കുകയോ, നിങ്ങള്‍ അറിയേണ്ട കാരൃമില്ല എന്ന്.
പുരോഹിതന്‍, പുരോഹിതരെ വിമര്‍ശിക്കുന്നത് ചാവുദോഷമോ?
അത് ഒരിക്കലും ഇല്ല, എന്നല്ലെ ഫാ.ശാശ്ശാരി പളളിയില്‍ വെച്ച് പ്രസംഗത്തിനിടക്ക് സ്വന്തം ജെനങ്ങളോട് വിളിച്ചുപറഞ്ഞ സ്ഥിതിക്ക്, പുരോഹിത൪മാ൪ കാട്ടികൂട്ടുന്ന തെറ്റ് കണ്ടാല്‍ വിമര്‍ശിക്കുന്നത് ചാവുദോഷമല്ല എന്ന കാരൃം പുരോഹിതരും മനസ്സിലാക്കിയാല്‍, പിന്നേ പുരോഹിത൪മാ൪ കാട്ടികൂട്ടുന്ന തെറ്റകള്‍ കുറഞ്ഞു കിട്ടും.
വലിയ പിതാവ്, മകനായ ഫാ.സജിയെ പെസഹ വൃഴായ്ച്ച ഫയ൪ ചെയ്തതും ദൈവമായ യേശുവിനേ കൊല്ലുവാന്‍ പെസഹ വൃഴായ്ച്ചസ്വന്തം യുദാസ് ഒറ്റികൊടുത്തതും തമ്മില്‍ എന്തെങ്കിലും വെതൃസം ഉണ്ടോ?
പുരോഹിതരെ വിമര്‍ശിക്കുന്നത് ചാവുദോഷം!
പുരോഹിത൪, ഫാ.സജിയെന്ന പുരോഹിതനെ പളളിയില്‍ ക്രൂശിതരൂപം വെച്ചതിന്‍റെ പേരില്‍ ഇല്ലാവചനം പറഞ്ഞ് നാട് കടത്തിയത് ചാവുദോഷം അല്ലേ?
പറയൂ..... പുരോഹിത൪മാരെ!
Dear Tom Varkey:
Holy Eucharist is the body, blood, soul and divinity of christ according to CCC 1374 (Catechism of Catholic Church, 1374)
http://www.scborromeo.org/ccc/para/1374.htm
"
CCC 1374: The mode of Christ's presence under the Eucharistic species is unique. It raises the Eucharist above all the sacraments as "the perfection of the spiritual life and the end to which all the sacraments tend." In the most blessed sacrament of the Eucharist "the body and blood, together with the soul and divinity, of our Lord Jesus Christ and, therefore, the whole Christ is truly, really, and substantially contained." "This presence is called 'real' - by which is not intended to exclude the other types of presence as if they could not be 'real' too, but because it is presence in the fullest sense: that is to say, it is a substantial presence by which Christ, God and man, makes himself wholly and entirely present."
You have publically condemned a most fundamental teaching of church.
You need to go for a confession and aplogigize for this
നിങ്ങള്ക് പിതവഗ്രഹിക്കുന്ന സത്യരധകരകണമോ അതോ വിഗ്രഹാരധകരകണമോ?: -- ടോം വര്‍ക്കി
This is in response to my brother John Chacko’s comments. First of all I do understand your zeal for the Holy Eucharist and I compliment you for it which is the right thing to do. But you do not want to approach the Holy Eucharist with the ignorance that Judas Iscariot had when he received it from Jesus Himself as we read in Jn. 13:26-27 and let Satan enter you as he did into Judas. Zeal is a good thing but it should not be based on falsehood as the zeal of the Jews is. About their zeal Paul writes in Rom. 10:3-4: “Since they did not know the righteousness that comes from God and sought to establish their own, they did not submit to God’s righteousness. Christ is the end of the law so that there may be righteousness for everyone who believes.” So I want you to receive the Holy Eucharist fully knowledgeable about it. I want not only you but everyone out there in the Syro-Malabar Church to receive the Holy Eucharist to grow in Christ which is what Christ wants from us. So let me make a few points clear.
First of all, your reaction is not at all surprising to me because I predicted it in my above article when I said: “I don’t want to hear that I am ignorant, Pentecostal (which I am not), etc. I simply want you to show me a verse in the Bible that describes the Holy Eucharist as God or anything other than food and drink for the Christian. Of course I DO believe that it is the real body and blood of Jesus according to the Bible and the presence of Jesus is there in the Eucharist. But it is not God for the reasons I described in Reason #1”.
In your comment above you have not shown me a single verse from the Bible that supports your view even though I have quoted many to support mine. I couldn’t care less whether I win my argument or not. But I care an extremely lot about you knowing the truth and go to heaven or not. So let me go on. Note that I have stated that “I DO believe that it is the real body and blood of Jesus according to the Bible and the presence of Jesus is there in the Eucharist”. I am simply saying based on Biblical truth that the Holy Eucharist is not God and should make a distinction between God and the Eucharist.
Having said that let me ask you one thing. You have quoted from the Catechism (I believe) your arguments for disputing my position. Are you willing to listen to what the first Pope, Peter the Apostle said in Acts 5:29: “We must obey God rather than men”. When the Bible calls the Holy Eucharist only the food and drink of a Christian and the Catechism says something to the contrary, what would you believe? If you are like me, obeying our first Pope, we should believe what the Bible says. Shouldn’t we? So here Peter the first Pope also tells us to believe what the Bible says. Thus either way whether we want to go with what the first Pope says or with what the Bible says, we should call the Eucharist our bread and drink and never say it is God even though we do recognize the presence of Jesus in it. If we are not willing to do this Gal. 1:9 becomes applicable to us: “… If anybody is preaching to you a gospel other than what you accepted, let him be eternally condemned.” This is what I told Pippiladan also the other day.
Dear Blog Master, this is Part 2 of "നിങ്ങള്ക് പിതവഗ്രഹിക്കുന്ന സത്യരധകരകണമോ ..."
In Jn. 4:23-24 Jesus said: “True worshipers will worship the Father in Spirit and truth, for they are the kind of worshipers the Father seeks. God is Spirit, and His worshipers MUST worship in Spirit and in truth.” My advice to anyone who does not believe in the Biblical truth and thus does not want to worship in truth is that you are not true worshipers. Tom Varkey is not the one saying it; it is Jesus Himself who says this in Jn. 4:23-24. Jesus says here that God the Father is seeking this kind of worshipers. In order to become and remain as true worshipers, we MUST worship in truth. And whether you are going by what the Bible says or by what the first Pope says, we must believe in truth when we worship. Then only we become true worshipers. Otherwise we become idol worshipers. This is the reason why I vehemently oppose the idolatrous ‘Mar Thoma Cross’ which is against what the Bible says in Jn. 3:14.
My purpose in writing these truths which are totally in alignment with Biblical truth is that whoever reads my articles must be true worshipers and not idol worshipers. So I am repeating again my challenge to John Chacko and anyone else out there who reads this blog to quote me a single verse that states that Holy Eucharist is God. We can find that it is a Christian’s bread and drink, it is a mystery, etc. But you will not find a single verse that states that it is God. By this I am in no way saying that the Holy Eucharist is unimportant and merely a piece of bread or some wine in a chalice. When it is consecrated by the priest, it becomes the flesh and blood of Jesus Christ and we should treat it as Jesus Christ Himself. In Jn. 6:56 Jesus said: “Whoever eats my flesh and drinks my blood remains in me, and I in Him.” In Jn. 6:53 again Jesus said: “I tell you the truth, unless you eat the flesh of the Son of Man and drink His blood, you have no life in you.” So, to have spiritual life and to grow steadily in our spiritual life, the Holy Eucharist is absolutely necessary. Now why do I say it is not the same as God? My only answer and explanation is that the Bible does not support it. And Bible does not give explanation to every question we have although for 100% of our questions, Bible is the answer.
I hope that helps my friend John Chacko and everybody else who may be mad at me for writing the truth rooted in the Word of God which we call the Bible. As I have often said and again repeat – my purpose is not to win a debate in the blog or anywhere else; but everyone who is willing to obey Jesus Christ to find out what the truth is and thus to become true worshipers whom “God the Father is seeking”. I do not want anyone to be misled by what the claver addicts who state that there is no difference between what Jesus says in Jn. 3:14 regarding the Crucifix and what Bishop Powathil or Angadiath say about the ‘Mar Thoma Cross’ which is against the Word of God. If we worship against the Word of God, we are not true worshipers but idol worshipers which is the reason why I oppose the Mar Thoma Cross.
Jn.13:26-27 we read: “Jesus answered, ‘It is one to whom I will give this piece of bread when I have dipped it in the dish.’ Then dipping the piece of bread, He gave it to Judas Iscariot, son of Simon. As soon as Judas took the bread, Satan entered into him.” If Holy Eucharist was God, how would Satan enter into Judas when he received the Holy Eucharist?
യേശു കൊടുത്തത് ശരീരത്തിന്‍റെ പ്രതീകമല്ലാത്തത് കൊണ്ടല്ല , സാത്താന്‍റെ പ്രതീകമായതുകൊണ്ടുമല്ല യൂദാസില്‍ സാത്താന്‍ പ്രവേശിച്ചത്. മറിച്ചു അതുഭക്ഷിക്കുവാന്‍ യൂദാസ് അയോഗ്യനായിരുന്നത്‌കൊണ്ടാണ്,. ഇത് നമ്മുക്കും ബാധകമാണ്. താഴ്ഭാഗം വായിക്കുക.
ഒന്ന് കോറിന്തോസ് 11
27 അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും.
28 മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ.
29 തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
യോഹന്നാന്‍ 6
48 ഞാൻ ജീവന്റെ അപ്പം ആകുന്നു.
49 നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നിട്ടും മരിച്ചുവല്ലോ.
50 ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.
51 സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.
52 ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.
53 യേശു അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.
54 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
55 എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.
56 എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
57 ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാൻ പിതാവിൻമൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവൻ എൻമൂലം ജീവിക്കും.
സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും.
ഒന്ന് കോറിന്തോസ് 11
23 ഞാൻ കർത്താവിങ്കൽ നിന്നു പ്രാപിക്കയും നിങ്ങൾക്കു ഏല്പിക്കയും ചെയ്തതു എന്തെന്നാൽ: കർത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയിൽ അവൻ അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി:
24 ഇതു നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമ്മെക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു.
25 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്റെ ഓർമ്മെക്കായി ചെയ്‍വിൻ എന്നു പറഞ്ഞു.
26 അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കർത്താവു വരുവോളം അവന്റെ മരണത്തെ പ്രസ്താവിക്കുന്നു.
Mr.Tom Varkey,
Let me tell you. you never learn! repeating wrong translations of Bible again and again!
യേശു കൊടുത്തത് ശരീരത്തിന്‍റെ പ്രതീകമല്ലാത്തത് കൊണ്ടല്ല , സാത്താന്‍റെ പ്രതീകമായതുകൊണ്ടുമല്ല യൂദാസില്‍ സാത്താന്‍ പ്രവേശിച്ചത്. മറിച്ചു അതുഭക്ഷിക്കുവാന്‍ യൂദാസ് അയോഗ്യനായിരുന്നത്‌കൊണ്ടാണ്,. ഇത് നമ്മുക്കും ബാധകമാണ്. താഴ്ഭാഗം വായിക്കുക.
ഒന്ന് കോറിന്തോസ് 11
27 അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും.
28 മനുഷ്യൻ തന്നെത്താൻ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തിൽനിന്നു കുടിക്കയും ചെയ്‍വാൻ.
29 തിന്നുകയും കുടിക്കയും ചെയ്യുന്നവൻ ശരീരത്തെ വിവേചിക്കാഞ്ഞാൽ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.
pippiladan , if i can ask you, how do you learn the biblelike this, to give instant answers to allmost all questios,asked?
Post a Comment