Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, November 5, 2011

പൂള് വെക്കുന്നത് അച്ചന്മാര്‍ തന്നെ: ശവപ്പെട്ടി ജോജി.

കഴിഞ്ഞ ഞായറാഴ്ച കുര്‍ബാന കഴിഞ്ഞുള്ള ശവപ്പെട്ടി ജോജിയുടെ അനൌന്‍സ്മെന്‍റ് കേട്ടപ്പോള്‍ ഞെട്ടിപ്പോയി.

പ്രായവും പക്വതയുമില്ലാത്ത ആള്‍ക്കാരെ പെട്ടെന്ന് ഒരു വികാരിയാക്കിയാല്‍ എങ്ങിനെയിരിക്കുമെന്നുള്ളതിനു ഏറ്റവും നല്ല ഉദാഹരണമാണ് ശവപ്പെട്ടി ജോജി. അദ്ദേഹം പറയുകയാണ്‌ അമേരിക്കയിലെ കല്‍ദായസഭയിലെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും കാരണം അല്‍മായരല്ല ജോജിയുടെ കൂട്ടത്തിലുള്ള അച്ചന്മാര്‍ തന്നെയാണ് പോലും.

പ്രശ്നങ്ങള്‍ കൊണ്ട് ജോജി ഉദ്ദേശിച്ചത് കൊപ്പലിലെയും ഗാര്‍ലണ്ടിലെയും അല്‍മായ പ്രക്ഷോഭങ്ങളെയാണ്. ഈ പ്രശ്നങ്ങളുണ്ടാക്കുവാന്‍ പൂള് വച്ചുകൊടുത്തത് അച്ഛന്മാരാണ് പോലും.

സജിയച്ചനെയും ആന്‍റ്റണിയച്ചനെയും ജോണച്ചനെയും ഒക്കെയാണ് ശവപ്പെട്ടി കൂട്ടത്തിലുള്ള അച്ഛന്മാരെക്കൊണ്ട് ഉദ്ദേശിച്ചതെന്നു പ്രസംഗം കേട്ടവര്‍ക്കു മനസ്സിലായി.

ഇത്രയും കാലം തൊഴുത്തില്‍ക്കുത്ത് പുറത്തു പറയാറില്ലായിരുന്നു. എന്നാല്‍ ആലന്‍ചെരിയുമായിട്ടുള്ള മീറ്റിങ്ങിനു ശേഷം അത് പുറത്തു ചാടാന്‍ തുടങ്ങിയിരിക്കുന്നു. ശവപ്പെട്ടി ജോജി വിചാരിക്കുന്നത് ജനങ്ങളൊക്കെ ക്ലാവരുകാരെപ്പോലെ പൊട്ടന്മാരാനെന്നാണ്. ഇവന്‍റെ അപ്പനെക്കഴിഞ്ഞും ഇവന്‍ സ്നേഹിക്കുന്ന പൌവത്തില്‍ ഉണ്ടാക്കിയ ഒരു ക്ലാവര് കുരിശാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് ഇവിടുത്തെ കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം. എന്നിട്ടാണ് ഇപ്പോള്‍ മറ്റുള്ള അച്ചന്മാരെ പഴിചാരി ഇവനൊക്കെ വിടുവാ അടിക്കുന്നത്.

ഈ ശവപ്പെട്ടി ജോജിയെക്കഴിഞ്ഞും എത്രയോ ഭേദമായിരുന്നു സക്കറിയാ എന്നാണു ഇപ്പോള്‍ സാധാരണക്കാര്‍ പറയുന്നത്. അത് ശരിയാണ് താനും. ഇവനൊക്കെ കുരിശില്‍ വിശ്വസിക്കുന്നവരെ കാണുമ്പോള്‍ അലര്‍ജിയാണ്. എന്നാല്‍ പണത്തിനു വേണ്ടി പിന്നെയും പിന്നെയും അവര്‍ക്ക് കത്തുകള്‍ അയക്കാന്‍ യാതൊരു നാണവുമില്ല താനും. പെങ്ങളുടെ പൈസ ബിഷപ്പിന്‍റെ പോക്കറ്റിലിട്ടു കൊടുത്തതുകൊണ്ടാണ് ഇദ്ദേഹം ഇങ്ങോട്ട് കേട്ടിയെഴുന്നള്ളിയതെന്നു ഓര്‍ത്താല്‍ നല്ലത്. എന്നിട്ട് ഇവിടെ വന്നു ജനങ്ങളുടെ ഇടയ്ക്കും അച്ചന്മാരുടെ ഇടയ്ക്കും തോഴുത്തിള്‍ക്കുത്തൊണ്ടാക്കാന്‍ നടക്കുന്നു. ഇദ്ദേഹത്തിനു നീരാടാന്‍ കുളവും വേണം താനും. ഇപ്പോള്‍ ഗാര്‍ലണ്ടില്‍ എല്ലാവരെയും ഒന്നിപ്പിക്കാനാണ് ഇയാള്‍ ശ്രമിക്കുന്നത്. ജനങ്ങളെ നോക്കുകുത്തിയാക്കി പണിയിച്ച ഒരു കല്‍ദായ അമ്പലത്തിന്‍റെ ഉദ്ഘാടനത്തിന് ആളെക്കൂട്ടാനാണ് ഇപ്പോള്‍ ഇയാളുടെയും ക്ലാവരുകാരുടെയും ശ്രമം. കരിങ്കൊടി കാണിച്ച ആദ്യത്തെ പള്ളിയുത്ഘാടനമായിരിക്കും ഇതെന്നും ശവപ്പെട്ടി ജോജിയാണ് അതിനു കാരണമെന്നും ലോകം അറിയാന്‍ പോകുന്നതെയുള്ളു. ധൈര്യമുണ്ടെങ്കില്‍ നേരിട്ട് വീടുകളില്‍ കയറിച്ചെന്നു പൈസ ചോദിക്ക്. അതിനുള്ള തന്റെടമുണ്ടോ ജോജിക്ക്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി എത്രയോ പേര്‍ ഗാര്‍ലണ്ട് പള്ളി ഉപേക്ഷിച്ചു പോയി? ആ നഷ്ടപ്പെട്ട ഒരു കുഞ്ഞാടിനെയെങ്കിലും തിരികെ കൊണ്ടുവരാന്‍ ശവപ്പെട്ടി ജോജി നോക്കിയോ? ഇല്ലെങ്കില്‍ ഇയാള്‍ക്കിവിടെ എന്താണ് പണി? പാരവയ്പ്പും തീറ്റയും ഉറക്കവും!!! അതിനു ജനങ്ങള്‍ പണം വാരിക്കോരി കൊടുക്കുകയും ചെയ്യണം. അതിനു വേണ്ടി എന്ത് പോക്രിത്തരവും ജോജി ചെയ്യുകയും ചെയ്യും. ജനങ്ങള്‍ ഇതൊക്കെ കാണുകയും അറിയുകയും ചെയ്യുന്നുണ്ടെന്ന് അറിയുക.

26 comments:

Anonymous said...

മാന്യ സിറോ - മലബാര്‍ സഫാ സ്നേഹികളെ ..

നമ്മുടെ സഫയെ HIJACK ചെയ്തു അധികരം പിടിച്ചെടുത്ത കപട കല്‍ദായ കാപാലികര്‍ക്കെതിരെ DEC 18 GARLAND , DALLAS ല്‍ നടക്കുന്ന വബിച്ച പ്രതിഷെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ എല്ലാ സഫാ സ്നേഹികളെയും DALLAS കമ്മിറ്റി സ്വഗതും ചെയുന്നു .
.
THIS IS GOING TO BE THE BIG MEDIA EVENT, ALL THE LOCAL CHANNELS AND RADIO STATIONS ARE ALREADY NOTIFIED.

DETAILS COMING SOON..

ST THOMAS GARLAND.DALLAS said...

മാന്യ സിറോ - മലബാര്‍ സഫാ സ്നേഹികളെ ..

നമ്മുടെ സഫയെ HIJACK ചെയ്തു അധികരം പിടിച്ചെടുത്ത കപട കല്‍ദായ കാപാലികര്‍ക്കെതിരെ DEC 18 GARLAND , DALLAS ല്‍ നടക്കുന്ന വബിച്ച പ്രതിഷെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ എല്ലാ സഫാ സ്നേഹികളെയും DALLAS കമ്മിറ്റി സ്വഗതും ചെയുന്നു .
.
THIS IS GOING TO BE THE BIG MEDIA EVENT, ALL THE LOCAL CHANNELS AND RADIO STATIONS ARE ALREADY NOTIFIED.

DETAILS COMING SOON..

Anonymous said...

ഫാ ശാശേരി പരദൂഷണം കുലത്തൊഴിലായി കൊണ്ട് നടക്കുന്ന ഒരു കൂത്തച്ചിയുടെ ലെവലിലേക്ക് താന്നു കഴിഞ്ഞു.

ഒരു പുരോഹിതന് പോയിട്ട് ഒരു ക്രിസ്ത്യാനിക്ക് പോലും കൊള്ളാത്ത പോക്കിരിത്തരമാണ് ഫാ ശാശ്ശേരി കാട്ടിയത്

Anonymous said...

All Catholics under POPE should follow one cross, one Bible, one Mass.

Whoever, do not like it, let them go where ever they want.

Belief can not be forced upon any one. Priests, Bishops or even POPE can not do that.

Under the present syro malabar church leader ship, the days are counted for one Syro Malabar Church.

I hope it will not happen like Malankara Jacobits.

If it goes like this, there will be a new Zero Claver Church.

Anonymous said...

നട്ടെല്ലില്ലാത്ത ഗാര്‍ലന്‍ഡിലെ മാന്യ സഹോദരങ്ങളെ
നിങ്ങള്‍ക്ക് പറ്റിയ പണി പെമ്പ്രന്നോത്തിമാരുടെ വാലും തൂങ്ങി അവരുണ്ടാക്കുന്ന നക്കാപ്പിച്ചയും ഊമ്പി നടക്കുന്നതുതന്നെയാണ്.നട്ടെല്ല് എന്ന് പറഞ്ഞ ഒരു സാധനം നിങ്ങള്‍ക്കുണ്ടോ?ശവപ്പെട്ടി ജോജിയെയും ക്ലാവരുകാരെയും കാണുമ്പോള്‍ കവാത്ത് മറക്കാത്ത എത്ര മാന്യന്മാര്‍ ഉണ്ട് ഗാര്‍ലാണ്ടില്‍?സ്വന്തം കാര്യസാധ്യത്തിനായി കുരിശിനെ ഒറ്റുകൊടുത്തു സ്വന്തം സഹോദരങ്ങളെ പാര വച്ച് നടക്കുന്ന മാന്യന്മാരല്ലേ ഗാര്‍ലാണ്ടില്‍ മുഴുവന്‍?എല്ലാവര്‍ക്കും
സ്വന്തം കാര്യം സിന്ധാബാധ്. നിന്‍റെയൊക്കെ പെമ്പ്രന്നോത്തിമാരെ കപ്പയും മീങ്കറിയുമായി ശവപ്പെട്ടിയുടെ അടുത്തെക്കയക്കുമ്പോള്‍ ഓര്‍ക്കുക നിങ്ങള്‍ തന്നെയാണ് ഈ സമൂഹത്തില്‍ നാറുന്നത്.
ഇവന്‍ ഇന്നല്ലെങ്കില്‍ നാളെ ഇവിടുന്നു കേട്ടിയെഴുന്നള്ളും.പിന്നെയും നമ്മള്‍ക്ക് കാണേണ്ടിവരും.ഓര്‍ക്കുക.

Anonymous said...

ഗാര്‍ലണ്ട് പള്ളിയില്‍ കയറാത്ത കുഞ്ഞാടുകളെ കൊണ്ടുവന്നിട്ടു ജോജിക്കെന്നാ കിട്ടാന?
ജോജിക്കുവേണ്ടിയത് കൊടുക്കാന്‍ ക്ലാവരുകാരുണ്ടല്ലോ?

Anonymous said...

ശവപ്പെട്ടി ജോജിയുടെ കാലേല്‍ വീണു നക്കാത്ത ആരെങ്കിലും ഇനി ഗാര്‍ലാന്‍ഡ്‌ പള്ളിയില്‍ ഉണ്ടോന്നു സംശയം.
എല്ലാവരും ഇരുട്ടിന്‍റെ മറ പറ്റി ജോജിയുടെ കാലു നക്കിയവരാന്.വിവരം ഇല്ലാത്ത കഴുതകള്‍.

Anonymous said...

tom said

Jn. 6:55-57. Here Jesus tells us: “My flesh is real food and my blood is real drink. Whoever eats my flesh and drinks my blood remains in me, and I in him.” Without any further explanation, I am sure it is very clear here that the Holy Eucharist is the food and drink that Jesus has given to us to grown in Him. And never is the food that one eats more important than the one who eats it.

ധനവാന്റെയും ലാസാറിന്റെയും ഉപമയിലെ ലാസറിന്‍റെ വൃണങ്ങളിലെ അണുക്കളും , വൃണങ്ങള്‍ നക്കിക്കുടിച്ച പട്ടിയും, പഴുപ്പ് കുടിച്ച ഈച്ചകളും , ലാസരിനെക്കാള്‍ സ്രെഷ്ട്ടരാണോ? കുഷ്ട്ടരോഗിയുടെ ശരീരത്തിലെ അണുക്കള്‍ കുഷ്ട്ടരോഗിയെക്കാള്‍ പ്രധാനമെന്ന് പറയുന്നതുപോലെ. സ്വന്തം മുലപ്പാല്‍ നല്‍കുന്ന കുഞ്ഞിനേക്കാള്‍ അമ്മ പ്രധാനമാണ്. കുഞ്ഞില്ലെങ്കിലും അമ്മ ജീവിക്കും, അമ്മയില്ലാത്ത കുഞ്ഞിനു ജീവിക്കുക ക്ലേശകരമാണ്.( പരസഹായമില്ലാതെ അസാദ്ധ്യം). എല്ലായിടത്തും ഭക്ഷണത്തിന്‍റെ ഉറവിടമാണ് പ്രധാനം. കഴിക്കുന്നവരല്ല.

Anonymous said...

Restore the Crucifix; Crucifix is our strength and understanding the deep meaning of crucifix is the key to our faith.

മാന്യGARLAND സിറോ - മലബാര് സഫാ സ്നേഹികളെ, wish you all the best for the protest march and we all syro Malabar faithful are behind you. Your cry has already reached in heaven, because you’re fighting is for the just cause. Though I cannot come to that event, I promise my prayers todays onwards.

Our church’s destroyers are within the church itself. You cannot expect anything more from a group that publically preaches the crucifix as dead body. Bishop Angadiath needs to order to remove mar-thoma cross from every church from USA.

Anonymous said...

Restore the Crucifix; Crucifix is our strength and understanding the deep meaning of crucifix is the key to our faith.

മാന്യGARLAND സിറോ - മലബാര് സഫാ സ്നേഹികളെ, wish you all the best for the protest march and we all syro Malabar faithful are behind you. Your cry has already reached in heaven, because you’re fighting is for the just cause. Though I cannot come to that event, I promise my prayers todays onwards.

Our church’s destroyers are within the church itself. You cannot expect anything more from a group that publically preaches the crucifix as dead body. Bishop Angadiath needs to order to remove mar-thoma cross from every church from USA.

Anonymous said...

എന്നെ അനുകൂലിച്ചു ദയവായി ആരും അഭിപ്രായം പറയരുതെന്ന് അപേക്ഷിക്കുന്നൂ. എന്നെ എതിര്‍ത്തു പറഞ്ഞുകൊള്ളുക. കഴിഞ്ഞതവണത്തെ പ്രതികരണം കണ്ടപ്പോള്‍ , അഹങ്കാരവും , വന്യമായ ഒരാനന്ദവും ഞാനറിയാതെ എന്നില്‍ ആവേശിച്ചു.
===========================

ഹെബ്രായെര്‍ 10:29

28 മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവന്നു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴികേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.
29 ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവൻ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിൻ.
-----------------------------------------------


First Corinth 10:16

16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
17 അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.
18 ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?
19 ഞാൻ പറയുന്നതു എന്തു? വിഗ്രഹാർപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?
20 അല്ല, ജാതികൾ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല.
21 നിങ്ങൾക്കു കർത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.
22 അല്ല, നാം കർത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?


അവനെക്കാൾ നാം ബലവാന്മാരോ? " ടോം വര്‍ക്കി പറയുന്നത് "നാം അവനെക്കാള്‍ ശക്തര്‍ എന്ന്"

Anonymous said...

ശാശ്ശേരിയച്ഛാ ഇന്നത്തേ അച്ഛന്‍റെ പിക്കിയനിക്ക് എങ്ങനേ ഉണ്ടായിരുന്നു.
കോപ്പലിലെ എല്ലാ ഇടവ അങ്കങ്ങളും ഉണ്ടായിരുന്നോ?
ചിക്കന്‍കാലും പന്നിയിറച്ചിയും ഭാക്കിവന്നോ?

ഒക്ടോബറ്-15-2011ന് നടത്താം എന്ന് ശാശ്ശേരിയച്ഛന്‍ വിളിച്ചുപറയുകയും, പാസാവുകയും ചെയ്തട്ട് എന്താണ് അച്ഛന് പറ്റിയത്?

നവബറ്-5-2011ന് അച്ഛന്‍റെ പിക്കിയനിക്ക് എങ്ങനേ ഉണ്ടായിരുന്നു. എല്ലാവരും ഉണ്ടായിരുന്നോ? മൂന്നില് ഒരുഭാഗം കഷ്ടി,ഇടവകക്കാരെ ഉണ്ടായിരുന്നുളളു എന്നുകേട്ടത് ശരിയാണോ ശാശ്ശേരിയച്ഛാ!

കാവല കല്ലൃാണങ്ങള്‍ ഇനിയും വരും, ആ കാരണത്താല്‍ ഇനിയും അച്ഛന്‍ പിക്കിയനിക്ക്മാറ്റി വക്കുന്നത് മോശമാണ്.

അഞ്ചട്ട് വലിയ ട്രേ, ചിക്കനും മറ്റും ആളുകളില്ലാത്തതുകൊണ്ട് ഭാക്കിവന്നു എന്നാണല്ലൊ കേട്ടത്. ഭാക്കിവന്ന അഞ്ചട്ട് വലിയ ട്രേ, ചിക്കന്‍ അച്ഛന്‍ തന്നേ തിന്ന് തീ൪ക്കുമോ അച്ഛാ, അതോ രണ്ടാമത് പിക്നിക്ക് വെക്കുമോ ഈ വ൪ഷം.

കാവാലകുഞ്ഞങ്ങള് മാത്രം ഉളളപോള്‍ വെക്കാനുളളതല്ല പിക്നിക്ക്. ഇടവക ജനങ്ങളുളളപോള്‍ വെക്കാനുളളതാണ് പിക്നിക്ക്, ശാശ്ശേരിയച്ഛന്‍ മനസിലാക്കിയാല്‍ കൊളളാം.

Anonymous said...

കോപ്പലിലെ പിക്കിനിക്കിന് ബാക്കിവന്ന അഞ്ചാറ് വലിയ പാത്രത്തിലെ ചിക്കന്‍ബ്രേസ്റ്റും കോഴികാലും നാളേ ലേലത്തിന്!

Anonymous said...

വലിയവരായിട്ടും അവരുടെ മക്കളായിട്ടും കോപ്പലില് പിക്നിക്കിന് ഏകദേശം 800 പേരോളംഉണ്ടാവണ്ടയിടത്ത്, വലിയവരായിട്ടും അവരുടെ മക്കളായിട്ടും 250 പേര് കഷ്ടിച്ചേഉണ്ടായോളളു. ഇനിയൊരുപിക്നിക്ക് വരാത്തവ൪ക്ക് വെക്കേണ്ടെ, ഫാ.പിപ്പിലാഥ.

Anonymous said...

ഇപ്പോള്‍ കിട്ടിയ വാ൪ത്ത!

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!

ക്രൂസിഫിക്സിനുവേണ്ട് നിലകൊണ്ട ആളുകളെ ഏത് മാ൪ഗ്ഗത്തിലൂടെയും അടിചൊതുക്കാന്‍ കോപ്പലിലെ തീവ൪ദ കല്ദായ വാധികളുമായി ഫാ.ശാശ്ശേരിയെ ചിക്കാഗോ രൂപത നേത൪ത്തം, നി൪ദേശം കൊടുത്തിരിക്കുന്നുവെന്ന് കല്ദായ വാധികളിലെ രണ്ട്മൂന്ന് ആള്‍ക്കാ൪ പലവരോടും പറഞ്ഞതായി വിവരം കിട്ടി. ഫാ.സജിയെ ഇരട്ടടിഅടിച്ച് നാട്കടത്തിയ പോലെ, കോപ്പലിലെ ക്രൂസിഫിക്സിനുവേണ്ട് നിലകൊണ്ട ആളുകളെ വന്‍തോല്‍ അടിചൊതുക്കാനുളള പദതിയുമായി ആസൂത്രണം ചെയ്തിരിക്കുകയാണ്. കോപ്പലിലെ ജെനങ്ങള്‍ ജാഗ്രതേ! 911 പോലത്തേ, അതിലും വലിയ ഇരട്ടടി പ്രതീഷിച്ചാല്‍ മതി. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!

Anonymous said...

സജിയച്ചനെയും ആന്‍റ്റണിയച്ചനെയും ജോണച്ചനെയും ഒക്കെയാണ് ശവപ്പെട്ടി കൂട്ടത്തിലുള്ള അച്ഛന്മാരെക്കൊണ്ട് ഉദ്ദേശിച്ചതെന്നു പ്രസംഗം കേട്ടവര്‍ക്കു മനസ്സിലായി.

കോപേലിനേ ഒതുക്കിയാലെ, ഗാര്‍ലണ്ടിലെ ശവപ്പെട്ടിയും, ശവപ്പെട്ടി ജോജിയും വളരുകയൊളളു.

ശവപ്പെട്ടികള്‍ പദധി തുടങ്ങികഴിഞ്ഞു.
അച്ഛന്‍മാരുടെ തലയിലും തൊപ്പികള്‍ക്ക് ഇടം കൊടുക്കുവാന്‍ പദധി. തൊപ്പികളുടെ മുന്നില്‍ ക്ലാവ൪ കുരിശും തൊട്ട് താഴെ ശവപ്പെട്ടിയും ആയിരിക്കും എന്നാണ് കേട്ടത്. എന്നുവെച്ചാല്‍ ശവപ്പെട്ടിയില്‍ നിന്ന് ക്ലാവ൪ കുരിശ് ഉയ൪ത്തു എന്ന് സാരം!

Anonymous said...

അച്ഛന്‍മാ൪ക്ക് വരുവാന്‍ പോകുന്ന നെറ്റിപട്ട [തൊപ്പി]ത്തിലും മാണിക്കന്‍ കുരിശും ശവപ്പെട്ടിയും.

Anonymous said...

എല്ലാ അച്ഛന്‍മാ൪ക്കും ഉടന്‍ തലയില്‍ തൊപ്പിയുണ്ടായിരിക്കും. KFC-യില്‍ ജോലിക്കാര് തലയില്‍ തൊപ്പിവക്കുന്നതുപോലെ CMC-അച്ഛന്‍മാരും പളളിയില്‍ ജോലിക്ക് വരുബോഴുളള യൂണിഫോ തൊപ്പിയില്‍, ശവപ്പെട്ടിയും അതിന്‍റെ മുകളില്‍ ക്ലാവ൪ കുരിശം ആയി പളളികളില്‍ അച്ഛന്‍മാരുടെ കാവടിയാട്ടം.

Anonymous said...

കോപലില്‍ വൈകിവന്ന പിക്നിക്കില്‍ ഏകദേശം നൂറോളം കാ൪ന്നന്‍മാരും, നൂറ്റബതോളം പിളേരും ഉണ്ടായിരുന്നോള്ളു. കൊറെ ചിക്കനും പന്നിയും ഭാക്കി.

അവസാനമായപ്പോഴെക്കും കഷ്ടിച്ച്, കാ൪ന്നന്‍മാരും പിളേരും നൂറോളം പേര് ഉണ്ടായോന്ന് സംശയമാണ്. അത്രക്ക് വലിയ തിരക്കായിരുന്നു കോപ്പലിലെ വൈകിവന്ന പിക്നിക്കിന്.

ഈ കഴിഞ്ഞ പെരുനാളിന് ഏകദേശം പളളിയില്‍ വലിയവരും ചെറിയവരും ആയിട്ട് എണ്ണൂറോളം ആളുകളുണ്ടായിരുന്നു.

Dr. Kochappi said...

അമേരിക്കന്‍ സീറോ മലബാര്‍ മക്കള്‍ ആഭിചാര ഭീതിയിലൂടെ വ്യഭിചാരം ചെയ്യപ്പെടുന്നു.
Dr Kochappi SSLC , PhD .
ആഭിചാരവും വ്യഭിചാരവും ഉച്ഛാരണത്തില്‍ സമാനത പുലര്‍ത്തുന്ന രണ്ടു മലയാള പദങ്ങള്‍ ആണെങ്കിലും, അര്‍ത്ഥത്തില്‍ വളരെ വിഭിന്നമാണ്. ആഭിചാരം , അല്ലെങ്കില്‍ ആഭിചാര ക്രിയ എന്നൊക്കെ പറഞ്ഞാല്‍ ,
സാധാരണക്കാര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ , കൂടോത്രം , ചാത്തന്‍ സേവ , വിഗ്രഹാരാധന, ശാപ വാക്കുകളുടെ മന്ത്രീകരണം എന്ന് തുടങ്ങി ദൈവ ഹിതമല്ലാത്തതും , ദൈവത്തിന്റെ സര്‍വാധിപത്യത്തെ ചോദ്യം
ചെയ്യത്തക്കതായ പ്രവൃത്തികള്‍ എന്നും വിശദീകരിക്കാം. നമ്മുടെ സീറോ മലബാര്‍ സഭ വിഗ്രഹാരാധനയെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടോ? ഒരു പെന്തക്കോസ്ത്കാരന്‍ എന്ന് തല്‍പ്പര കക്ഷികളാല്‍ മുദ്ര കുത്തപ്പെട്ട ഞാന്‍ , വിഗ്രഹാരാധനയെ പറ്റി കൂടുതല്‍ പറഞ്ഞാല്‍ , വിഗ്രഹാരാധനയെ(ക്ലാവര്‍ കുരിശ്) പരിപോഷിപ്പിക്കുന്ന തല്പര കഷികള്‍ , പെന്തക്കൊശവന്‍ എന്നതിനേക്കാള്‍ വലിയ ഒരു ഡിഗ്രി തന്ന് എന്നെ അപമാനിക്കുവാന്‍ സാധ്യത ഉണ്ട്. അതിനാല്‍ ഈ വിഷയം ഞാന്‍ ബൈബിള്‍ പണ്ഡിതന്മാരായ
കോപ്പിലാടന്‍ , ആകാശപ്പറവ, വര്‍ക്കി സാറ് തുടങ്ങിയവര്‍ക്ക് വിടുന്നു. വര്‍ക്കി സാറിനോട് എനിക്ക് ഈയിടെ ചെറിയ ഒരു അഭിപ്രായ വ്യത്യാസം ഉണ്ട്. നട്ടെല്ല് ഉണ്ടെന്ന് ബ്ലോഗ്‌ ലോകത്തിലൂടെ സ്വയം വെളിപ്പെടുത്തിയ വ്യക്തി എന്ന നിലയില്‍ ഉള്ള ബഹുമാനം കൊണ്ട് പറയുന്നതാണ്.
ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കണം. പിതാവായ ദൈവത്തിന്റെ തിരുവചനങ്ങള്‍ , പരിശുദ്ധാല്‍മാവിന്റെ പ്രചോദനത്താല്‍ പ്രവാചകന്‍മാരിലൂടെയും ശ്ലീഹന്മാരിലൂടെയും എഴുതപ്പെട്ട ബൈബിള്‍ എന്ന മഹാ ഗ്രന്ഥത്തിലെ തിരുവെഴുത്തുകള്‍ , കോപ്പിലാടന്‍ എന്ന വിജാതീയനായ യഹോവാ സാക്ഷിയോട് , പോരിനുള്ള ആയുധമാക്കിയത്തില്‍ എനിക്ക് അതിയായ അമര്‍ഷമുണ്ട്. കോപ്പിലാടന്റെ പേര് google ചെയ്‌താല്‍ , അദ്ദേഹത്തിന്റെ സ്വന്തമായ blogsite ഉം youtube ലെ വികട ബൈബിള്‍ ഭാഷണവും ശ്രവിക്കാവുന്നതാണ്.
ഇനി വ്യഭിചാരത്തെ പറ്റി ചിന്തിക്കാം. ആറാം പ്രമാണത്തിന്റെ ലംഘനം ആണല്ലോ വ്യഭിചാരം! അത് ഒരു പഴയ നിര്‍വചനം എന്ന് വേണമെങ്കില്‍ പറയാം. ആധുനിക ലോകത്തില്‍ വ്യഭിചാരം ഒരു ഫാഷന്‍ ആയപ്പോള്‍ , ആ വാക്കിനും വളരെ അര്‍ത്ഥ വ്യാപ്തി കൈവന്നു. വ്യഭിചരിക്കുക എന്ന് പറഞ്ഞാല്‍ , അസാന്മാര്‍ഗ്ഗിക സ്ത്രീ പുരുഷ , പുരുഷ പുരുഷ , സ്ത്രീ സ്ത്രീ സംഗമത്തിന് പുറമേ , വികൃതമാക്കുക , അംഗഭംഗം വരുത്തുക, വികലമാക്കുക, അപമാനിക്കുക എന്ന് തുടങ്ങി പല അര്‍ത്ഥത്തിലും ഈ വാക്ക് ഇന്ന് മലയാള ഭാഷയില്‍ പ്രയോഗിക്കുന്നുണ്ട്. അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം , ഈ ആഭിചാരവും വ്യഭിചാരവും അവരെ എത്രമാത്രം ബാധിക്കുന്നു എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.
ഈ അടുത്ത കാലത്ത് കണ്ട ഒരു ബ്ലോഗ്‌ ശകലമാണ് വൈദീക ശാപത്തെ പറ്റി. വൈദീകര്‍ക്ക് അനിഷ്ടമായ കാര്യങ്ങള്‍ പറഞ്ഞാല്‍, അല്ലെങ്കില്‍ ചെയ്‌താല്‍ , അവര്‍ക്ക് ശപിക്കാന്‍ അധികാരമുണ്ടോ? അത് വരെ പഠിക്കാനുള്ള അവസരം എനിക്ക് സെമിനാരിയില്‍ കിട്ടിയില്ല . ശപിക്കുവാനുള്ള അധികാരം ദൈവത്തിനു മാത്രമല്ലേ ഉള്ളു? തന്റെ ച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനെ ശപിക്കുവാന്‍ മറ്റൊരു
മനുഷ്യനെ ദൈവം അനുവദിക്കുമോ? ക്ഷമയുടെയും സ്നേഹത്തിന്റെയും നിറകുടമായ പിതാവായ ദൈവം, സ്വന്തം മക്കളുടെ അപരാധങ്ങള്‍ ക്ഷമിക്കുമെങ്കിലും , ഒരു പറ്റം മക്കള്‍ , മറ്റൊരു പറ്റം മക്കളെ ശപിക്കുകയും , ഉപദ്രവിക്കുകയും ചെയ്യുന്നത് കയ്യും കെട്ടി നോക്കി നില്‍ക്കുമോ? ഇന്നിവിടെ അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ നടക്കുന്നതെന്ത്? ദൈവത്തിനാല്‍ തിരഞ്ഞെടുക്കപ്പെട്ട ഇടയന്മാരായി അഭിനയിച്ചു പിന്‍വാതിലിലൂടെ അകത്തു കയറി , ഇവിടുത്തെ ദൈവ മക്കളെ , ദൈവ ശാപം എന്നും, വൈദീക ശാപം എന്നുമുള്ള ഭീഷണിയിലൂടെ ആഭിചാരക്രിയ നടത്തി, അവരുടെ വിശ്വാസത്തെ വ്യഭിചരിക്കുന്ന ഒരു പ്രക്രിയ അല്ലെ നാം ഇവിടെ നിത്യം കാണുന്നത്?
മക്കളെ എന്ന അഭിസംബോധന എത്ര മനോഹരം ! എത്ര വാത്സല്യ പൂര്‍ണ്ണം! നമ്മുടെ സീറോ മലബാര്‍ സഭയില്‍ നമ്മള്‍ അച്ചന്‍ അഥവാ father എന്ന് വിളിക്കുന്ന , നമ്മള്‍ പിതാവിന്റെ സ്ഥാനം കൊടുക്കുന്ന വ്യക്തികള്‍ ആര്? സഭയിലെ പട്ടക്കാരും മേല്‍പ്പട്ടക്കാരും ! അവര്‍ക്കല്ലേ സഭാ മക്കളെ , "മക്കളേ" എന്ന് വിളിക്കാന്‍ പറ്റൂ ? പന്തിക്കൂസുകാരന്‍ എന്ന് പൈത്യം ബ്ലോഗുകാരാല്‍ മുദ്ര കുത്തപ്പെട്ട കൊച്ചാപ്പിയുടെ, അമ്മായിയപ്പന്‍ പാസ്റ്റര് നടത്തുന്ന സഭയില്‍ അങ്ങിനെ ഒരു വിളി പതിവില്ലാ എന്ന് പന്തിക്കൂസില്‍ ജനിച്ച ശോശാമ്മ സമര്‍ത്ഥിക്കുന്നു. പന്തിക്കൂസില്‍ ആണ് ജനനം എങ്കിലും അവള്‍ ഇപ്പോള്‍ ഹെംസ്റ്റഡിലെ (long island , new york ) സീറോ മലബാര്‍ മിഷനിലെ സജീവ പ്രവര്‍ത്തകയാണ്.

Dr. Kochappi. said...

അമേരിക്കന്‍ സീറോ മലബാര്‍ മക്കള്‍ ആഭിചാര ഭീതിയിലൂടെ വ്യഭിചാരം ചെയ്യപ്പെടുന്നു.
Dr Kochappi SSLC , PhD .
വിശ്വാസം എന്തായിരുന്നാലും , ആഭരണങ്ങളും , വസ്ത്രങ്ങളും പ്രദര്‍ശിപ്പിക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒരു സ്ത്രീ എന്ന നിലയില്‍ , പന്തിക്കൂസുകാരി ആണെങ്കിലും വെറുതെ കളയില്ല. അതിനുള്ള ഏറ്റവും നല്ല വേദികള്‍ അല്ലെ സീറോ മലബാര്‍ പള്ളികളും , കലാ സാംസ്കാരിക സംഘടനകളും! ഒരു കണക്കിന് പറഞ്ഞാല്‍ , അമേരിക്കയിലെ സീറോ മലബാര്‍ പള്ളികളും കലാ സാംസ്കാരിക സംഘടനകളും തമ്മില്‍ ഒത്തിരി സാമ്യം ഉണ്ട്. രണ്ടിടങ്ങളിലും കലാ അഭ്യസനങ്ങള്‍ , സാംസ്കാരിക പഠനങ്ങള്‍, പൊളിറ്റിക്സ് , കാലുവാരല്‍, കുതികാല്‍ വെട്ട്, തൊഴുത്തില്‍ കുത്ത് , പണപ്പിരിവിവ്, പണം വെട്ടിപ്പ്, കുപ്പിയില്‍ ഇറക്ക്, കുഴിയില്‍ വീഴ്ത്തല്‍ , അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങി മലയാളികളുടെ കൂട്ടായ്മയിലെ നിത്യം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഒരു വ്യത്യാസം മാത്രം! ഒരിടത്ത് പള്ളിപ്പാട്ട് പാടുമ്പോള്‍ , മറ്റിടത്ത് തെറിപ്പാട്ട് പാടുന്നു. എന്നെ പോലുള്ള ഒരു ശുദ്ധമാന നസ്രാണിയെ കെട്ടിയ , കത്തോലിക്കാ സഭയില്‍ നിന്നും വഴി തെറ്റിപ്പോയി എന്ന് ഞാന്‍ വിശ്വസിക്കുന്ന മാതാപിതാക്കള്‍ക്ക് ജനിച്ച ഒരു പന്തിക്കൂസുകാരി , മാതൃ സഭയിലേക്ക് തിരിച്ചു വന്നെങ്കില്‍, ധൂര്‍ത്തനായ പുത്രന്‍ തിരിച്ചു വന്നപ്പോള്‍ മുറു മുറുത്ത മൂത്ത മകനെപ്പോലെ അമര്‍ഷം കാണിക്കുന്ന പൈത്യം ബ്ലോഗ്‌ , എന്നെയും എന്റെ കുടുംബാംഗങ്ങളെയും
വാരി എറിയുന്ന അമേദ്യത്തിനു വല്ല അളവും ഉണ്ടോ? ഇത് കണ്ടു പേടിച്ചും നാണിച്ചും കൊച്ചാപ്പി എഴുത്ത് നിര്‍ത്തും എന്ന് പൈത്യം ബ്ലോഗിന്റെ പത്രാധിപര്‍ Rev Dr കുഞ്ഞിപ്പാലു (SSLC Failed) Pre Degree (First Rank Holder ) MBBS വിചാരിച്ചെങ്കില്‍ , നിങ്ങള്‍ ജീവിക്കുന്നത് മൂഡന്‍മാരുടെ ലോകത്തിലാണ്. പൈത്യം ബ്ലോഗിന്റെ പത്രാധിപര്‍ ആയ ബഹുമാനപ്പെട്ട അച്ചാ, അത് കൊണ്ട് വോയിസ് ബ്ലോഗില്‍ വരുന്ന വിമര്‍ശനങ്ങള്‍ , ഒരു സീറോ മലബാര്‍ പുരോഹിതന്‍ എന്ന നിലയില്‍ , ക്രൈസ്തവമായി തന്നെ നേരിടുക.
അച്ചന് , അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ ഇന്നത്തെ പോക്കില്‍ ആത്മ വിശ്വാസം ഉണ്ടെങ്കില്‍ , അച്ചന്റെ ഭാഷയില്‍ , നിലവാരം തകര്‍ന്നു തറയില്‍ നിന്നും കുഴിയിലോട്ടു പോയ വോയിസ് ബ്ലോഗിന്റെ പിന്നാലെ , എന്തിന് എച്ചിലു തപ്പി
പോകണം? പൈത്യം ബ്ലോഗിലെ ഏറ്റവും പുതിയ തലേക്കെട്ട് ശ്രദ്ധിക്കുക!
"വോയിസ്‌ Blog: നിലവാരം തറയില്‍ നിന്നും കുഴീലോട്ട്"
പുരോഹിതരെ വിമര്‍ശിക്കുന്നത് ചാവുദോഷമോ? എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയ കാര്യങ്ങള്‍ ...
മക്കളെ നിങ്ങള്‍ പുരോഹിതരെയോ മേത്രാനെയോ മാര്‍പാപ്പയെയോ ആരെ വേണമെങ്കിലും വിമര്‍ശിച്ചോലു ..പക്ഷെ ഞങള്‍ ചോദിക്കുന്നതിതാണ് 'മുണ്ടക്കയം അമ്മിണിക്കും കൂത്താട്ടുകുള ഓമനക്കും' പുരോഹിതരെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് എന്നതാണ് ..ഒരുത്തന്‍ anonymas ആയും അല്ലാതെയും വന്നു കവലച്ചട്ടബിയുടെ നിലവാരത്തില്‍ കഥ എഴുതുന്ന blog owner,പെന്തകോസ്ത് കാരി കെട്ടിയവളെ ഒന്ന് ഉപദേശിച്ചു നന്നാക്കാന്‍ വിവരമില്ലാതെ വേറൊരു കിഴങ്ങന്‍ ..മാര്‍ത്തോമ കുരിശിന്റെ ചരിത്രമോ history യോ അറിയാന്‍ മേലാത്ത ഇടയ്ക്കു ഏതൊക്കെയോ പെന്തകൊസ്തുകാരന്‍ 'മുക്കിക്കൊന്ന ' പാഷാണം .ഇതൊക്കെയല്ലേ ആകെ മൊത്തം ഉള്ള യോഗ്യത...

മറ്റു സഭാ വിഭാഗങ്ങളെ എന്നല്ല , മറ്റു മതങ്ങളെ പ്പോലും അപമാനിക്കത്തക്ക രീതിയില്‍ കമന്റുകള്‍ എഴുതി വിടുന്നത് ക്രിസ്തീയമോ? എങ്കില്‍ പിന്നെ സീറോ മലബാര്‍ സഭയും , പന്തിക്കൂസുകാരും തമ്മില്‍ എന്താണ് വ്യത്യാസം. അവര്‍ പ്രസംഗിക്കുമ്പോള്‍ , മറ്റു സഭകളെ അപമാനിക്കുമാറ് പ്രഘോഷണങ്ങള്‍ നടത്തും എന്ന് കേട്ടിട്ടുണ്ട്. നമ്മളും ആ തറപ്പണി തുടങ്ങണമോ? അതോ Rev Fr കുഞ്ഞിപ്പാലു സീറോ മലബാര്‍ സഭയെ കരി തേച്ചു കാണിക്കാന്‍ ചട്ടം കെട്ടി ഇറങ്ങിയ ഒരു പന്തിക്കൂസുകാരന്‍ ആണോ ? നിങ്ങള്‍ ഒരു കത്തോലിക്കാ പുരോഹിതന്‍ ആണെങ്കില്‍ , അഥവാ ഒരു സാധാരണ സീറോ മലബാര്‍ വിസ്വാസിയെങ്കിലും ആണെങ്കില്‍ , ഈ മുണ്ടക്കയം അമ്മിണി, കൂത്താട്ടുകുളം ഓമന, നടത്തറ ശാന്ത , കുമ്പനാട് ശോശ തുടങ്ങിയ നാട്ടിലെ പേരുകേട്ട വേശ്യകളുമായി നിങ്ങളുടെ ബന്ധം ഒന്ന് വ്യക്തമാക്കാമോ?
നിങ്ങളാണോ ചിക്കാഗോ രൂപതയുടെ മുഖ പത്രമായ പൈത്യം ബ്ലോഗിലൂടെ വിശ്വാസികളെ ഉപദേശിക്കുന്നത്? നിങ്ങളെ പോലെ ഉള്ളവരുടെ കണ്ണില്‍ , ഞാനൊരു പാപിയും വഴിപിഴച്ചവനും ആയിരിക്കാം! പക്ഷെ ഞാന്‍ ആരെയും ഉപദേശിക്കാന്‍ മിനക്കെടാറില്ല! അനീതി കാണുമ്പോള്‍ ,ചിലപ്പോള്‍ വിമര്‍ശിച്ചെന്നിരിക്കും! വിമര്‍ശനവും പരാതിയുമെല്ലാം ഒരു സാധാരണക്കാരന്റെ മുഖ മുദ്രയാണല്ലോ ! അതിനു ക്രിസ്തീയമായ രീതിയില്‍ തന്നെ മറുപടി എഴുതുന്നതല്ലേ കരണീയം?

Dr. Kochappi said...

അമേരിക്കന്‍ സീറോ മലബാര്‍ മക്കള്‍ ആഭിചാര ഭീതിയിലൂടെ വ്യഭിചാരം ചെയ്യപ്പെടുന്നു.
Dr Kochappi SSLC , PhD .
ഇക്കാര്യത്തില്‍ കഴിഞ്ഞയാഴ്ച ഈ ബ്ലോഗില്‍ എല്ലാവരെയും വിമര്‍ശിച്ചു കൊണ്ടെഴുതിയ വൃഷണനായ നിരക്ഷരന്റെ ' വാക്കൊന്ന് പ്രവൃത്തി വേറൊന്ന്' എന്ന അഭിപ്രായത്തോട് ഞാന്‍ 100 % യോജിക്കുന്നു!
ഇതുപോലെ വളരെയധികം പഠനങ്ങള്‍ ഉണ്ട് ..കിട്ടിയ ഒരെണ്ണം പോസ്റ് ചെയ്തു എന്ന് മാത്രം ..വല്ലപ്പോഴും ഇതുപോലുള്ളതൊക്കെ ഒന്ന് വായിച്ചു നോക്കണം മിസ്റര്‍ ..അല്ലാതെ കൊച്ചു പിള്ളേരെ പോലെ മനിക്കെയന്‍ എന്നൊക്കെ പൂമ്പാറ്റ ബാലരമ തുടങ്ങിയവയിലെ കഥ പോലെ ഓരോന്ന് പറയുന്നത് വെറും ശിശുക്കള്‍ മാത്രമാണ് .വിവരമുള്ളവര്‍ അത് പറയില്ല ..അതുകൊട്നാണ് മേജര്‍ അരച്ചു ബിഷപ്പിന്റെ വേദിയി ഫാ ശശാരിക്ക് ഷൈന്‍ ചെയ്യാന്‍ പറ്റിയത് ..ഇതാ മറ്റൊന്ന് ...നേരത്തെ സൂചിപ്പിച്ചിരുന്നു ..കൊച്ചു കുട്ടികളോടായതുകൊണ്ട് വീണ്ടും വീണ്ടും ആവര്‍ത്തിച്ച്‌ പറഞ്ഞുകൊണ്ടിരിക്കണമല്ലോ ...
മാര്‍ ആലഞ്ചേരിയുമായുള്ള രൂപതാ വൈദീകരുടെ യോഗത്തില്‍ ചില പുരോഹിതന്മാര്‍ക്കെതിരെ ഫാ ശശാരി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അതിലൊരല്‍പ്പം അടിസ്ഥാനമൊക്കെ കാണും ..അങ്ങനെയുള്ള എതെങ്കിലും അച്ഛന്മാരുടെങ്കില്‍ അവരൊക്കെ ഒന്ന് 'ഓര്‍ഡര്‍' ആകാനുള്ള വല്ല ഗുളികയോ വല്ല ധ്യനമോ ഒക്കെ കൂടി ഒന്ന് നന്നാകട്ടെ ...അല്ലെങ്കില്‍ വേഷം അഴിച്ചു വേദി വിടട്ടെ ...ആട്ടിന്തോലിട്ട ചെന്നായ്ക്കളെ കത്തോലിക്കാ സഭ ചുമക്കണ്ട കാര്യമില്ലല്ലോ ..ലത്തീന്‍ സഭയില്‍ കൊച്ചു പിള്ളേരെ ഒക്കെ പീഡിപ്പിച്ചിട്ടു വെള്ള ഉടുപ്പം ഇട്ടു സഭയെ മുഴുവന്‍ നാറ്റിച്ച, മാന്യന്‍മാരായി നടന്ന കുറെ പാര്‍ട്ടീസ്‌ ഉണ്ടല്ലോ ...തതാസ്തു ....

എന്താ ലത്തീന്‍ സഭ കത്തോലിക്കാ സഭയുടെ ഭാഗം അല്ലായെന്നുണ്ടോ? അതോ ഈ ക്ലാവര്‍ സഭ കത്തോലിക്കാ സഭയില്‍ നിന്നും വേറിട്ട്‌ പെന്തക്കൊശവന്മാരെ പോലെ മാതൃ സഭയെ വിമര്‍ശിച്ചു തുടങ്ങിയോ? അമേരിക്കന്‍ പാതിരിമാര്‍ കാട്ടിക്കൂട്ടിയ ലൈംഗീക വൈകൃതങ്ങള്‍ക്ക് ഇരയായവര്‍ , നട്ടെല്ല് ഉള്ളത് കൊണ്ടും , ഇവിടത്തെ നിയമങ്ങള്‍ അറിയാവുന്നത് കൊണ്ടും , ധന മോഹികകള്‍ ആയതു കൊണ്ടും , നാണം ഇല്ലാത്തത് കൊണ്ടും എല്ലാം വിളിച്ചു പറഞ്ഞു. എന്റെയോ നിങ്ങളുടെയോ വീട്ടില്‍ വന്ന്
ഏതെങ്കിലും ഒരു സീറോ മലബാര്‍ പാതിരി എന്തെങ്കിലും പോക്കണം കേടു കാണിച്ചാല്‍ , മാനം ഓര്‍ത്തും , ഭയം കൊണ്ടും പുറത്തു മിണ്ടുമോ?. അത് തന്നെ അവരുടെ ബലവും! ഗൃഹ നാഥന്‍ ഇല്ലാത്ത വീട്ടില്‍ അസമയത്ത് കേറിച്ചെന്നിട്ട് മാസ്റ്റര്‍ ബെഡ് റൂമിന്റെ അടുത്തുള്ള ബാത്ത് റൂമിലെ മൂത്രം ഒഴിക്കുക യുള്ളൂ എന്ന് നിര്‍ബന്ധം പിടിക്കുന്നവരും , teenage
പ്രായമുള്ള പെണ്‍പിള്ളേരെ മടിയിലിരുത്തി വേദോപദേശം പഠിപ്പിക്കാന്‍ നിര്‍ബന്ധം പിടിക്കുന്നവരും, സ്ത്രീകളെയും പ്രായമായ പെണ്‍ കുട്ടികളെയും മാത്രം കെട്ടിപ്പിടിക്കുന്നതു കുലത്തൊഴിലാക്കിയവരും സീറോ മലബാര്‍ സഭയിലെ പാതിരി സമൂഹത്തില്‍ ധാരാളം ഉണ്ട്. ഇതൊന്നും report ചെയ്യപ്പെടാത്തത് നമ്മള്‍ സീറോ മലബാര്‍ വിശ്വാസികളുടെ ക്ഷമയുടെ ആഴം കൊണ്ടും വിശ്വാസത്തിന്റെ ദൃഡത കൊണ്ടും , നിയമത്തിലെ അജ്ഞത കൊണ്ടും ആണെന്ന് ചിന്തിക്കുന്നവര്‍ക്കൊക്കെ മനസ്സിലാവും. കൂടാതെ അച്ചനെ കുഴപ്പത്തില്‍ ആക്കിയാല്‍ ശാപം കിട്ടുമെന്ന ആഭിചാര ഭയം കൊണ്ടും! ആഭിചാര ഭയം , വ്യഭിചാരത്തിന് വഴിമരുന്നിടുന്നു. അവനവന്റെ കണ്ണിലെ തടി എടുത്തിട്ടു പോരെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാന്‍?
"പൊതു യോഗത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ ചോദ്യങ്ങള്‍ നേരത്തെ ഇ മെയില്‍ " അയക്കാന്‍ ഫാ ശശാരി അച്ഛന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ വളരെ നല്ല കാര്യം ..അച്ഛന് വിവരമുണ്ട് ...കത്തോലിക്കാ സഭയില്‍ മുഴുവന്‍ നടപ്പാക്കേണ്ട കാര്യമാണിത് ...ഇത്തരം ചോദ്യങ്ങള്‍ നേരത്തെ അച്ഛന് അയച്ചുകൊടുത്താല്‍ വേണ്ട രീതിയില്‍ പ്രിപ്പയര്‍ ചെയ്തിട്ടു വരാനും നല്ല രീതിയില്‍ മറുപടി കൊടുക്കാനും സാധിക്കും ..അല്ലാതെ അവിടെ കിടന്നു ബ്ബ ബ്ബ ബ്ബ വെക്കേണ്ടതു വരില്ല .....എല്ലാ ചോദ്യങ്ങളും ഇമെയില്‍ ച്യ്താല്‍ പിന്നെ "പൊതു യോഗത്തില്‍ വാ തുറക്കാന്‍ ചാന്‍സിന്റെ" പ്രശ്നം വരുന്നില്ലല്ലോ .ഇതൊക്കെയാണോ ഇഷ്ടാ വിമര്‍ശനം ..കുറച്ചൂടെ നിലവാരത്തില്‍ വിമര്‍ശിക്കടോ ..വായിക്കുന്നവര്‍ക്ക് നാണം വരുന്നല്ലോ ..
നമ്മുടെ നാട്ടിലെ പള്ളികളില്‍ പൊതു യോഗം കൂടുന്നത് email വഴി ചോദ്യം മുന്‍‌കൂര്‍ അയച്ചിട്ടാണോ? അവിടെ അതിന്റെ ആവശ്യം ഇല്ലല്ലോ! പണം വെട്ടിപ്പും കള്ളത്തരവും ഉള്ളിടത്തല്ലേ ചോദ്യം മനസിലാക്കി , ഒഴിവാക്കേണ്ടത് ഒഴിവാക്കി വളച്ചൊടിച്ച ഉത്തരം പറയേണ്ട ആവശ്യം ഉള്ളൂ! email ല്‍കൂടി ചോദ്യം അയച്ചാല്‍ ഉത്തരവും അതിലൂടെ ആവാമല്ലോ , പിന്നെന്തിനു പൊതു യോഗം എന്ന പ്രഹസനം? എന്തൊരു ബുദ്ധി? എന്തൊരു വിവരം! അച്ചന്റെ തല മഞ്ഞു കൊള്ളാതെ സൂക്ഷിക്കണം! വല്ല പനിയും പിടിച്ചു ബുദ്ധിയും വിവരവും ഒക്കെ കുറഞ്ഞാലോ?

skylark said...

വൈദികര്‍ എന്റെ ആത്മ മിത്രങ്ങള്‍

skylark

കുര്‍ബാന സമയത്ത് വൈദികന്‍ തിരു ഓസ്തി എഴുന്നള്ളിച്ചു ഉയര്‍ത്തുമ്പോള്‍ ആ തിരു ഓസ്തിയില്‍ ഞാന്‍ യേശുവിന്റെ മുഖമാണ് ദര്‍ശിക്കുന്നത്. ആ തിരു ഓസ്തി കൈ കൊണ്ട് എടുക്കാനും നമുക്കായി വീതിച്ചു തരുവാനും ഭാഗ്യം കിട്ടിയ ആ വൈദികന്‍ എത്രയോ നന്മ ചെയ്തവന്‍, ആ വൈദികന്റെ മാതാ പിതാക്കള്‍ എത്രയോ ഭാഗ്യവാന്മാര്‍. കുര്‍ബാന ചൊല്ലുമ്പോള്‍ ഏതൊരു വൈദികനെയും ഞാന്‍ യേശു ക്രിസ്തു എന്നത് പോലെ ആണ് കണക്കാക്കുന്നത്. ആ വൈദികന് വ്യക്തിപരം ആയി എന്തെല്ലാം തെറ്റ് കുറ്റങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ അതൊന്നും കുര്‍ബാന സമയത്തോ ഒരിക്കലും ഓര്‍ക്കാറില്ല. അദ്ദേഹവും നമ്മുടെ ഇടയില്‍ ഉള്ള ഒരാള്‍ തന്നെ. നമ്മുടെ രക്ഷക്കായി യേശു ക്രിസ്തു ദാനമായി നല്‍കിയ മാന്യ ദേഹം. യേശു ക്രിസ്തുവിന്റെ വിളി കേട്ടിട്ട് സ്വന്തം മാതാ പിതാക്കളെയും സഹോദരങ്ങളെയും ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു സ്വന്തമെന്ന യാതൊന്നും ഇല്ലാതെ കുടുംബമോ കുട്ടികളോ സ്വന്ത ഇഷ്ട പ്രകാരം വേണ്ടെന്നു വെച്ച് നമുക്കായി വേല ചെയ്യുന്നവര്‍. അവരെ പറ്റി മോശമായി യാതൊന്നും ചിന്തിക്കാന്‍ പോലും എനിക്ക് ആവതില്ല. ആരെങ്കിലും തെറി പറഞ്ഞാല്‍ പോലും പ്രതികരിക്കാതെ ദൈവത്തെ പ്രതി ക്ഷമിക്കുന്നവര്‍. പ്രതികരിക്കാത്ത പ്രതിയോഗിയോട് അവനെത്ര മോശക്കാരന്‍ ആയാലും വെറുതെ വീണ്ടും വീണ്ടും തെറി പറയുന്നത് സംസ്കാര ശൂന്യത അല്ലെ?

ഞാന്‍ ഉള്‍പെട്ട തിരുസഭക്ക് സ്വന്തമായി ചില നിയമങ്ങള്‍ ഉണ്ട്. ഏതൊരു മത വിശ്വാസത്തിനും ഉള്ളത് പോലെ തന്നെ. രാഷ്ട്രത്തിലെ നിയമങ്ങളായാലും മതത്തിന്റെ നിയമങ്ങള്‍ ആയാലും എല്ലാവരും അനുസരിക്കാന്‍ ബാധ്യസ്തര്‍. നിയമം അനുസരിക്കുന്നതിനു ഭൂരിപക്ഷം എന്നതിന് പ്രസക്തി ഇല്ല. ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നവര്‍ ആ കമ്പനിയിലെ നിയമങ്ങള്‍ അനുസരിക്കണം. നമുക്ക് അനുസരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നത് ആ നിയമം അനുസരിക്കാതിരിക്കാന്‍ ഉള്ള കാരണം അല്ല. ഒരു സ്കുളില്‍ കുട്ടികളോട് ചോദ്യം ചോദിക്കുന്നു എന്ന് വെക്കുക. പഠിക്കാനാണോ, കളിക്കാനാണോ കുടുതല്‍ ഇഷ്ടം എന്ന്. ഭുരിപക്ഷം കുട്ടികളും പഠനം വേണ്ട, കളി മതി എന്നേ പറയു. പോക്കട്ടടിക്ക് എതിരായ നിയമം, പോക്കട്ടടിക്കാരോട് ചോദിച്ചിട്ട് ഉണ്ടാക്കെണ്ടിയത് അല്ല. ഒരു പള്ളിയിലെ ഭരണ കാര്യങ്ങള്‍ക്കുള്ള നിയമവും അനുസരിക്കുന്നതിനു ഭൂരിപക്ഷാഭിപ്രായം എന്ന് പറയുന്നതിനോട് ഇത്ര മാത്രം വ്യത്യാസം ഉണ്ട്. പള്ളിയിലെ ഭരണ കാര്യങ്ങള്‍ അച്ഛനും കമ്മിട്ടീക്കാരും കൂടെ നടത്തട്ടെ. അവര്‍ നമുക്ക് ഇഷ്ടമില്ലാത്തത് ആയാലും നമുക്ക് ദോഷം ആയ കാര്യങ്ങള്‍ ഒരിക്കലും ചെയ്യുകയില്ല എന്ന് വിശ്വസിക്കണം. ഒരു ഡോക്ടര്‍ നമുക്ക് തരുന്ന ചികിത്സയില്‍ വിശ്വസിക്കുന്നത് പോലെ. കയ്പുള്ള മരുന്ന് ആണെങ്കിലും നമ്മുടെ ആരോഗ്യത്തിനു ഹാനികരം ആയതു ഒരിക്കലും തരുകയില്ല എന്ന് വിശ്വസിക്കുന്നത് പോലെ ഇടവക വികാരി നമുക്ക് ഹാനികരം ആയ യാതൊന്നും ചെയ്യുകയില്ല എന്ന് വിശ്വസിക്കണം. ഇടവകയിലെ കാര്യങ്ങള്‍ അദ്ദേഹം ചെയ്യട്ടെ. ഒരച്ചന്‍ എന്നതു ഒന്നോ രണ്ടോ ദിവസത്തെ പഠനം കഴിഞ്ഞു വന്ന ആള്‍ അല്ല. പന്ത്രണ്ടും പതിനഞ്ചും വര്ഷം പഠിച്ചിട്ടും പഠിപ്പിച്ചിട്ടും ഈ ജോലിക്കായി നിയോഗിക്കപ്പെട്ടവര്‍ ആണവര്‍. അവര്‍ ജീന്‍സ് ഇടുന്നു, ചിക്കന്‍ കഴിച്ചു, ചെരുപ്പ് ധരിക്കുന്നു, സിനിമ കാണുന്നു, കൊന്ത ചൊല്ലിയില്ല, പ്രാര്‍ത്തിച്ചില്ല, നീന്തല്‍ കുളത്തില്‍ കുളിച്ചു തുടങ്ങിയ കാര്യങ്ങളില്‍ ഭൂത കണ്ണാടി വെച്ച് നോക്കി തല ഇടാതിരിക്കുന്നത് അല്ലെ ഒരു ഇടവകക്കാരന്റെ അന്തസ്സിനു നല്ലത്. അവരെ തെറി പറയുന്നവനെ ഒരിക്കല്‍ കയ്യില്‍ കിട്ടിയാല്‍ വല്ല അച്ഛനും ശെരിക്കു കൈകാര്യം ചെയ്‌താല്‍ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല കേട്ടോ. അച്ചനാനെങ്കിലും ക്ഷെമിക്കുന്നതിനു അതിരില്ലയോ? തെറിക്കുത്തരം മുറി പത്തല്‍ എന്നല്ലേ പറയുന്നത്.

എല്ലാ ഇടവക അംഗങ്ങളോടും എനിക്കുള്ള അഭ്യര്‍ത്ഥന ഇതാണ്. അച്ചന്‍മാര്‍ ആരെങ്കിലും തെറ്റായ കാര്യങ്ങള്‍ ആണ് ചെയ്യുന്നത് എന്ന് ഉത്തമ ബോധ്യം ഉണ്ട് എങ്കില്‍ അവരെ ഫോണില്‍ വിളിച്ചു നേരിട്ട് പറയുക. അല്ലെങ്കില്‍ ഈ മെയില്‍ അയക്കുക. ആരുടേയും ഫോണും ഇമെയില്‍ അഡ്രസ്സും രഹസ്യം അല്ല. ഞാന്‍ ഇടപഴകിയിട്ടുള്ള അച്ചന്മാര്‍ എല്ലാവരും തന്നെ amiable, amicable, approachable, available എന്നീ ഗുണങ്ങള്‍ ഉള്ളവര്‍ ആയിട്ടാണ് തോന്നിയിട്ടുള്ളത്. വിമര്‍ശിക്കുന്നതിനും വേണ്ടേ ചില മര്യാദകള്‍ ഒക്കെ?

Anonymous said...

Matters relating to catholic faith should be decided by true Catholics only, not by crossbreeds


Inter marriages to other denominations is hurting true Catholic faith and people are compromising their true beliefs to satisfy their partner from other denominations of Christianity over the Crucifix's significance in Catholic church.

They say both Crucifix and Claver are OK to them, can't blame them as their partners definitely have a say in what they do anyways.

Matters relating to catholic faith should be decided by true Catholics only, not by crossbreeds

Anonymous said...

അമേരിക്കന്‍ മലയാളികള്‍ ഇത്ര ചെറ്റകള്‍ ആണെന്ന് കരുതിയിരുന്നില്ല. സായിപ്പിന്റെ തെറി കേള്‍ക്കുന്നതിന്റെ മുഴുവന്‍ വിഷമവും ആരോടോ ഒക്കെ തീര്‍ക്കുകയാണല്ലേ ? തനി അമേരിക്കന്‍ സംസ്ക്കാരം തന്നെ. നാട്ടില്‍ ഗതിയില്ലാത്ത സകല ചെറ്റകളും അമേരിക്കയിലെത്തി നാല് ഡോളര്‍ കയ്യില്‍ വരുന്ന ഒരു മാറ്റം ! പണം മാന്യതയും അന്തസ്സും കൊണ്ടുവരില്ല എന്നതിന് വേറെ എന്ത് തെളിവ് വേണം ?

Anonymous said...

ALL SHOULD HAVE SOME BAIC SENSE. IF YOU ARE A PRIEST THAT DOES NOT MEAN YOU ARE A CHOSEN ONE. ANY ONE WHO HAS NO COURAGE TO RESPECT THE OTHER, HE IS BORN FROM HELL.