Dr Kochappi SSLC , PhD .
ആഭിചാരവും വ്യഭിചാരവും ഉച്ഛാരണത്തില്‍ സമാനത പുലര്‍ത്തുന്ന രണ്ടു മലയാള പദങ്ങള്‍ ആണെങ്കിലും, അര്‍ത്ഥത്തില്‍ വളരെ വിഭിന്നമാണ്. ആഭിചാരം , അല്ലെങ്കില്‍ ആഭിചാര ക്രിയ എന്നൊക്കെ പറഞ്ഞാല്‍,സാധാരണക്കാര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ , കൂടോത്രം , ചാത്തന് സേവ , വിഗ്രഹാരാധന, ശാപ വാക്കുകളുടെ മന്ത്രീകരണം എന്ന് തുടങ്ങി ദൈവ ഹിതമല്ലാത്തതും , ദൈവത്തിന്റെ സര്‍വാധിപത്യത്തെ ചോദ്യം ചെയ്യത്തക്കതായ പ്രവൃത്തികള്‍ എന്നും വിശദീകരിക്കാം. നമ്മുടെ സീറോ മലബാര്‍ സഭ വിഗ്രഹാരാധനയെ പ്രോല്സാഹിപ്പിക്കുന്നുണ്ടോ?
ഒരു പെന്തക്കോസ്ത്കാരന് എന്ന് തല്‍പ്പര കക്ഷികളാല്‍ മുദ്ര കുത്തപ്പെട്ട ഞാന്‍ , വിഗ്രഹാരാധനയെ പറ്റി കൂടുതല്‍ പറഞ്ഞാല്‍ , വിഗ്രഹാരാധനയെ(ക്ലാവര്‍ കുരിശ്) പരിപോഷിപ്പിക്കുന്ന തല്പര കഷികള്‍ , പെന്തക്കൊശവന് എന്നതിനേക്കാള്‍ വലിയ ഒരു ഡിഗ്രി തന്ന് എന്നെ അപമാനിക്കുവാന്‍ സാധ്യത ഉണ്ട്. അതിനാല്‍ ഈ വിഷയം ഞാന്‍ ബൈബിള്‍ പണ്ഡിതന്മാരായ കോപ്പിലാടന്‍ , ആകാശപ്പറവ, വര്‍ക്കി സാറ് തുടങ്ങിയവര്‍ക്ക് വിടുന്നു. വര്‍ക്കി സാറിനോട് എനിക്ക് ഈയിടെ ചെറിയ ഒരു അഭിപ്രായ വ്യത്യാസം ഉണ്ട്. നട്ടെല്ല് ഉണ്ടെന്ന് ബ്ലോഗ് ലോകത്തിലൂടെ സ്വയം വെളിപ്പെടുത്തിയ വ്യക്തി എന്ന നിലയില്‍ ഉള്ള ബഹുമാനം കൊണ്ട് പറയുന്നതാണ്. ഇഷ്ടമായില്ലെങ്കില്‍ ക്ഷമിക്കണം. പിതാവായ ദൈവത്തിന്റെ തിരുവചനങ്ങള്‍ , പരിശുദ്ധാല്മാവിന്റെ പ്രചോദനത്താല്‍ പ്രവാചകന്മാരിലൂടെയും ശ്ലീഹന്മാരിലൂടെയും എഴുതപ്പെട്ട ബൈബിള്‍ എന്ന മഹാ ഗ്രന്ഥത്തിലെ തിരുവെഴുത്തുകള്‍ , കോപ്പിലാടന്‍ എന്ന വിജാതീയനായ യഹോവാ സാക്ഷിയോട് , പോരിനുള്ള ആയുധമാക്കിയത്തില് എനിക്ക് അതിയായ അമര്‍ഷമുണ്ട്. കോപ്പിലാടന്റെ പേര് google ചെയ്താല്‍ , അദ്ദേഹത്തിന്റെ സ്വന്തമായ blogsite ഉം youtube ലെ വികട ബൈബിള്‍ ഭാഷണവും ശ്രവിക്കാവുന്നതാണ്.
ഇനി വ്യഭിചാരത്തെ പറ്റി ചിന്തിക്കാം. ആറാം പ്രമാണത്തിന്റെ ലംഘനം ആണല്ലോ വ്യഭിചാരം! അത് ഒരു പഴയ നിര്‍വചനം എന്ന് വേണമെങ്കില്‍ പറയാം. ആധുനിക ലോകത്തില്‍ വ്യഭിചാരം ഒരു ഫാഷന്‍ ആയപ്പോള്‍ , ആ വാക്കിനും വളരെ അര്‍ത്ഥ വ്യാപ്തി കൈവന്നു. വ്യഭിചരിക്കുക എന്ന് പറഞ്ഞാല്‍ , അസാന്മാര്ഗ്ഗിക സ്ത്രീ പുരുഷ , പുരുഷ പുരുഷ , സ്ത്രീ സ്ത്രീ സംഗമത്തിന് പുറമേ , വികൃതമാക്കുക , അംഗഭംഗം വരുത്തുക, വികലമാക്കുക, അപമാനിക്കുക എന്ന് തുടങ്ങി പല അര്‍ത്ഥത്തിലും ഈ വാക്ക് ഇന്ന് മലയാള ഭാഷയില്‍ പ്രയോഗിക്കുന്നുണ്ട്. അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം , ഈ ആഭിചാരവും വ്യഭിചാരവും അവരെ എത്രമാത്രം ബാധിക്കുന്നു എന്ന് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്.
ഈ അടുത്ത കാലത്ത് കണ്ട ഒരു ബ്ലോഗ് ശകലമാണ് വൈദീക ശാപത്തെ പറ്റി. വൈദീകര്‍ക്ക് അനിഷ്ടമായ കാര്യങ്ങള്‍ പറഞ്ഞാല്‍, അല്ലെങ്കില്‍ ചെയ്താല്‍ , അവര്‍ക്ക് ശപിക്കാന്‍ അധികാരമുണ്ടോ? അത് വരെ പഠിക്കാനുള്ള അവസരം എനിക്ക് സെമിനാരിയില്‍ കിട്ടിയില്ല . ശപിക്കുവാനുള്ള അധികാരം ദൈവത്തിനു മാത്രമല്ലേ ഉള്ളു? തന്റെ ച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനെ ശപിക്കുവാന്‍ മറ്റൊരു മനുഷ്യനെ ദൈവം അനുവദിക്കുമോ? ക്ഷമയുടെയും സ്നേഹത്തിന്റെയും നിറകുടമായ പിതാവായ ദൈവം, സ്വന്തം മക്കളുടെ അപരാധങ്ങള്‍ ക്ഷമിക്കുമെങ്കിലും , ഒരു പറ്റം മക്കള്‍ , മറ്റൊരു പറ്റം മക്കളെ ശപിക്കുകയും , ഉപദ്രവിക്കുകയും ചെയ്യുന്നത് കയ്യും കെട്ടി നോക്കി നില്‍ക്കുമോ? ഇന്നിവിടെ അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ നടക്കുന്നതെന്ത്? ദൈവത്തിനാല്‍ തിരഞ്ഞെടുക്കപ്പെട്ട ഇടയന്മാരായി അഭിനയിച്ചു പിന്‍വാതിലിലൂടെ അകത്തു കയറി , ഇവിടുത്തെ ദൈവ മക്കളെ , ദൈവ ശാപം എന്നും, വൈദീക ശാപം എന്നുമുള്ള ഭീഷണിയിലൂടെ ആഭിചാരക്രിയ നടത്തി, അവരുടെ വിശ്വാസത്തെ വ്യഭിചരിക്കുന്ന ഒരു പ്രക്രിയ അല്ലെ നാം ഇവിടെ നിത്യം കാണുന്നത്? മക്കളെ എന്ന അഭിസംബോധന എത്ര മനോഹരം ! എത്ര വാത്സല്യ പൂര്‍ണ്ണം! നമ്മുടെ സീറോ മലബാര്‍ സഭയില്‍ നമ്മള് അച്ചന് അഥവാ father എന്ന് വിളിക്കുന്ന , നമ്മള് പിതാവിന്റെ സ്ഥാനം കൊടുക്കുന്ന വ്യക്തികള്‍ ആര്? സഭയിലെ പട്ടക്കാരും മേല്പ്പട്ടക്കാരും ! അവര്‍ക്കല്ലേ സഭാ മക്കളെ , "മക്കളേ" എന്ന് വിളിക്കാന്‍ പറ്റൂ ? പന്തിക്കൂസുകാരന് എന്ന് പൈത്യം ബ്ലോഗുകാരാല് മുദ്ര കുത്തപ്പെട്ട കൊച്ചാപ്പിയുടെ, അമ്മായിയപ്പന് പാസ്റ്റര്‍ നടത്തുന്ന സഭയില്‍ അങ്ങിനെ ഒരു വിളി പതിവില്ലാ എന്ന് പന്തിക്കൂസില് ജനിച്ച ശോശാമ്മ സമര്‍ത്ഥിക്കുന്നു. പന്തിക്കൂസില് ആണ് ജനനം എങ്കിലും അവള് ഇപ്പോള്‍ ഹെംസ്റ്റഡിലെ (long island , new york ) സീറോ മലബാര്‍ മിഷനിലെ സജീവ പ്രവര്‍ത്തകയാണ്.
വിശ്വാസം എന്തായിരുന്നാലും , ആഭരണങ്ങളും , വസ്ത്രങ്ങളും പ്രദര്ശിപ്പിക്കുവാന് കിട്ടുന്ന അവസരങ്ങള്‍ ഒരു സ്ത്രീ എന്ന നിലയില്‍ , പന്തിക്കൂസുകാരി ആണെങ്കിലും വെറുതെ കളയില്ല. അതിനുള്ള ഏറ്റവും നല്ല വേദികള്‍ അല്ലെ സീറോ മലബാര്‍ പള്ളികളും , കലാ സാംസ്കാരിക സംഘടനകളും! ഒരു കണക്കിന് പറഞ്ഞാല്‍ , അമേരിക്കയിലെ സീറോ മലബാര്‍ പള്ളികളും കലാ സാംസ്കാരിക സംഘടനകളും തമ്മില്‍ ഒത്തിരി സാമ്യം ഉണ്ട്. രണ്ടിടങ്ങളിലും കലാ അഭ്യസനങ്ങള്‍ , സാംസ്കാരിക പഠനങ്ങള്‍, പൊളിറ്റിക്സ് , കാലുവാരല്‍, കുതികാല് വെട്ട്, തൊഴുത്തില്‍ കുത്ത് , പണപ്പിരിവിവ്, പണം വെട്ടിപ്പ്, കുപ്പിയില്‍ ഇറക്ക്, കുഴിയില്‍ വീഴ്ത്തല് , അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങി മലയാളികളുടെ കൂട്ടായ്മയിലെ നിത്യം സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഒരു വ്യത്യാസം മാത്രം! ഒരിടത്ത് പള്ളിപ്പാട്ട് പാടുമ്പോള്‍ , മറ്റിടത്ത് തെറിപ്പാട്ട് പാടുന്നു. എന്നെ പോലുള്ള ഒരു ശുദ്ധമാന നസ്രാണിയെ കെട്ടിയ , കത്തോലിക്കാ സഭയില്‍ നിന്നും വഴി തെറ്റിപ്പോയി എന്ന് ഞാന്‍ വിശ്വസിക്കുന്ന മാതാപിതാക്കള്‍ക്ക് ജനിച്ച ഒരു പന്തിക്കൂസുകാരി , മാതൃ സഭയിലേക്ക് തിരിച്ചു വന്നെങ്കില്‍, ധൂര്‍ത്തനായ പുത്രന് തിരിച്ചു വന്നപ്പോള്‍ മുറു മുറുത്ത മൂത്ത മകനെപ്പോലെ അമര്‍ഷം കാണിക്കുന്ന പൈത്യം ബ്ലോഗ് , എന്നെയും എന്റെ കുടുംബാംഗങ്ങളെയും
വാരി എറിയുന്ന അമേദ്യത്തിനു വല്ല അളവും ഉണ്ടോ? ഇത് കണ്ടു പേടിച്ചും നാണിച്ചും കൊച്ചാപ്പി എഴുത്ത് നിര്‍ത്തും എന്ന് പൈത്യം ബ്ലോഗിന്റെ പത്രാധിപര്‍ Rev Dr കുഞ്ഞിപ്പാലു (SSLC Failed) Pre Degree (First Rank Holder ) MBBS വിചാരിച്ചെങ്കില്‍ , നിങ്ങള്‍ ജീവിക്കുന്നത് മൂഡന്മാരുടെ ലോകത്തിലാണ്. പൈത്യം ബ്ലോഗിന്റെ പത്രാധിപര്‍ ആയ ബഹുമാനപ്പെട്ട അച്ചാ, അത് കൊണ്ട് വോയിസ് ബ്ലോഗില്‍ വരുന്ന വിമര്‍ശനങ്ങള്‍ , ഒരു സീറോ മലബാര്‍ പുരോഹിതന് എന്ന നിലയില്‍ , ക്രൈസ്തവമായി തന്നെ നേരിടുക.
അച്ചന് , അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ ഇന്നത്തെ പോക്കില്‍ ആത്മ വിശ്വാസം ഉണ്ടെങ്കില്‍ , അച്ചന്റെ ഭാഷയില്‍ , നിലവാരം തകര്‍ന്നു തറയില്‍ നിന്നും കുഴിയിലോട്ടു പോയ വോയിസ് ബ്ലോഗിന്റെ പിന്നാലെ , എന്തിന് എച്ചിലു തപ്പി പോകണം? പൈത്യം ബ്ലോഗിലെ ഏറ്റവും പുതിയ തലേക്കെട്ട് ശ്രദ്ധിക്കുക!"വോയിസ് Blog: നിലവാരം തറയില്‍ നിന്നും കുഴീലോട്ട്"
പുരോഹിതരെ വിമര്‍ശിക്കുന്നത് ചാവുദോഷമോ? എന്ന പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ കാര്യങ്ങള്‍ ...മക്കളെ നിങ്ങള്‍ പുരോഹിതരെയോ മേത്രാനെയോ മാര്‍പാപ്പയെയോ ആരെ വേണമെങ്കിലും വിമര്ശിച്ചോലു ..പക്ഷെ ഞങള്‍ ചോദിക്കുന്നതിതാണ് 'മുണ്ടക്കയം അമ്മിണിക്കും കൂത്താട്ടുകുള ഓമനക്കും' പുരോഹിതരെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് എന്നതാണ് ..ഒരുത്തന് anonymas ആയും അല്ലാതെയും വന്നു കവലച്ചട്ടബിയുടെ നിലവാരത്തില്‍ കഥ എഴുതുന്ന blog owner,പെന്തകോസ്ത് കാരി കെട്ടിയവളെ ഒന്ന് ഉപദേശിച്ചു നന്നാക്കാന്‍ വിവരമില്ലാതെ വേറൊരു കിഴങ്ങന് ..മാര്‍ത്തോമ കുരിശിന്റെ ചരിത്രമോ history യോ അറിയാന്‍ മേലാത്ത ഇടയ്ക്കു ഏതൊക്കെയോ പെന്തകൊസ്തുകാരന് 'മുക്കിക്കൊന്ന ' പാഷാണം .ഇതൊക്കെയല്ലേ ആകെ മൊത്തം ഉള്ള യോഗ്യത...മറ്റു സഭാ വിഭാഗങ്ങളെ എന്നല്ല , മറ്റു മതങ്ങളെ പ്പോലും അപമാനിക്കത്തക്ക രീതിയില്‍ കമന്റുകള്‍ എഴുതി വിടുന്നത് ക്രിസ്തീയമോ? എങ്കില്‍ പിന്നെ സീറോ മലബാര്‍ സഭയും , പന്തിക്കൂസുകാരും തമ്മില്‍ എന്താണ് വ്യത്യാസം. അവര്‍ പ്രസംഗിക്കുമ്പോള്‍ , മറ്റു സഭകളെ അപമാനിക്കുമാറ് പ്രഘോഷണങ്ങള്‍ നടത്തും എന്ന് കേട്ടിട്ടുണ്ട്. നമ്മളും ആ തറപ്പണി തുടങ്ങണമോ? അതോ Rev Fr കുഞ്ഞിപ്പാലു സീറോ മലബാര്‍ സഭയെ കരി തേച്ചു കാണിക്കാന്‍ ചട്ടം കെട്ടി ഇറങ്ങിയ ഒരു പന്തിക്കൂസുകാരന് ആണോ ? നിങ്ങള്‍ ഒരു കത്തോലിക്കാ പുരോഹിതന് ആണെങ്കില്‍ , അഥവാ ഒരു സാധാരണ സീറോ മലബാര്‍ വിസ്വാസിയെങ്കിലും ആണെങ്കില്‍ , ഈ മുണ്ടക്കയം അമ്മിണി, കൂത്താട്ടുകുളം ഓമന, നടത്തറ ശാന്ത , കുമ്പനാട് ശോശ തുടങ്ങിയ നാട്ടിലെ പേരുകേട്ട വേശ്യകളുമായി നിങ്ങളുടെ ബന്ധം ഒന്ന് വ്യക്തമാക്കാമോ? നിങ്ങളാണോ ചിക്കാഗോ രൂപതയുടെ മുഖ പത്രമായ പൈത്യം ബ്ലോഗിലൂടെ വിശ്വാസികളെ ഉപദേശിക്കുന്നത്? നിങ്ങളെ പോലെ ഉള്ളവരുടെ കണ്ണില്‍ , ഞാനൊരു പാപിയും വഴിപിഴച്ചവനും ആയിരിക്കാം! പക്ഷെ ഞാന്‍ ആരെയും ഉപദേശിക്കാന്‍ മിനക്കെടാറില്ല! അനീതി കാണുമ്പോള്‍ ,ചിലപ്പോള്‍ വിമര്‍ശിച്ചെന്നിരിക്കും! വിമര്‍ശനവും പരാതിയുമെല്ലാം ഒരു സാധാരണക്കാരന്റെ മുഖ മുദ്രയാണല്ലോ ! അതിനു ക്രിസ്തീയമായ രീതിയില്‍ തന്നെ മറുപടി എഴുതുന്നതല്ലേ കരണീയം?
ഇക്കാര്യത്തില്‍ കഴിഞ്ഞയാഴ്ച ഈ ബ്ലോഗില്‍ എല്ലാവരെയും വിമര്‍ശിച്ചു കൊണ്ടെഴുതിയ വൃഷണനായ നിരക്ഷരന്റെ ' വാക്കൊന്ന് പ്രവൃത്തി വേറൊന്ന്' എന്ന അഭിപ്രായത്തോട് ഞാന്‍ 100 % യോജിക്കുന്നു!
ഇതുപോലെ വളരെയധികം പഠനങ്ങള്‍ ഉണ്ട് ..കിട്ടിയ ഒരെണ്ണം പോസ്റ് ചെയ്തു എന്ന് മാത്രം ..വല്ലപ്പോഴും ഇതുപോലുള്ളതൊക്കെ ഒന്ന് വായിച്ചു നോക്കണം മിസ്റര്‍ ..അല്ലാതെ കൊച്ചു പിള്ളേരെ പോലെ മനിക്കെയന് എന്നൊക്കെ പൂമ്പാറ്റ ബാലരമ തുടങ്ങിയവയിലെ കഥ പോലെ ഓരോന്ന് പറയുന്നത് വെറും ശിശുക്കള്‍ മാത്രമാണ് .വിവരമുള്ളവര്‍ അത് പറയില്ല ..അതുകൊട്നാണ് മേജര്‍ അരച്ചു ബിഷപ്പിന്റെ വേദിയി ഫാ ശശാരിക്ക് ഷൈന്‍ ചെയ്യാന്‍ പറ്റിയത് ..ഇതാ മറ്റൊന്ന് ...നേരത്തെ സൂചിപ്പിച്ചിരുന്നു ..കൊച്ചു കുട്ടികളോടായതുകൊണ്ട് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കണമല്ലോ ...
മാര്‍ ആലഞ്ചേരിയുമായുള്ള രൂപതാ വൈദീകരുടെ യോഗത്തില്‍ ചില പുരോഹിതന്മാര്ക്കെതിരെ ഫാ ശശാരി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അതിലൊരല്‍പ്പം അടിസ്ഥാനമൊക്കെ കാണും ..അങ്ങനെയുള്ള എതെങ്കിലും അച്ഛന്മാരുടെങ്കില് അവരൊക്കെ ഒന്ന് 'ഓര്‍ഡര്‍' ആകാനുള്ള വല്ല ഗുളികയോ വല്ല ധ്യനമോ ഒക്കെ കൂടി ഒന്ന് നന്നാകട്ടെ ...അല്ലെങ്കില്‍ വേഷം അഴിച്ചു വേദി വിടട്ടെ ...ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ കത്തോലിക്കാ സഭ ചുമക്കണ്ട കാര്യമില്ലല്ലോ ..ലത്തീന്‍ സഭയില്‍ കൊച്ചു പിള്ളേരെ ഒക്കെ പീഡിപ്പിച്ചിട്ടു വെള്ള ഉടുപ്പം ഇട്ടു സഭയെ മുഴുവന്‍ നാറ്റിച്ച, മാന്യന്മാരായി നടന്ന കുറെ പാര്‍ട്ടീസ് ഉണ്ടല്ലോ ...തതാസ്തു ....
എന്താ ലത്തീന്‍ സഭ കത്തോലിക്കാ സഭയുടെ ഭാഗം അല്ലായെന്നുണ്ടോ? അതോ ഈ ക്ലാവര്‍ സഭ കത്തോലിക്കാ സഭയില്‍ നിന്നും വേറിട്ട് പെന്തക്കൊശവന്മാരെ പോലെ മാതൃ സഭയെ വിമര്‍ശിച്ചു തുടങ്ങിയോ? അമേരിക്കന്‍ പാതിരിമാര്‍ കാട്ടിക്കൂട്ടിയ ലൈംഗീക വൈകൃതങ്ങള്‍ക്ക് ഇരയായവര്‍ , നട്ടെല്ല് ഉള്ളത് കൊണ്ടും , ഇവിടത്തെ നിയമങ്ങള്‍ അറിയാവുന്നത് കൊണ്ടും , ധന മോഹികകള് ആയതു കൊണ്ടും , നാണം ഇല്ലാത്തത് കൊണ്ടും എല്ലാം വിളിച്ചു പറഞ്ഞു. എന്റെയോ നിങ്ങളുടെയോ വീട്ടില്‍ വന്ന്ഏതെങ്കിലും ഒരു സീറോ മലബാര്‍ പാതിരി എന്തെങ്കിലും പോക്കണം കേടു കാണിച്ചാല്‍ , മാനം ഓര്‍ത്തും , ഭയം കൊണ്ടും പുറത്തു മിണ്ടുമോ?. അത് തന്നെ അവരുടെ ബലവും! ഗൃഹ നാഥന് ഇല്ലാത്ത വീട്ടില്‍ അസമയത്ത് കേറിച്ചെന്നിട്ട് മാസ്റ്റര്‍ ബെഡ് റൂമിന്റെ അടുത്തുള്ള ബാത്ത് റൂമിലെ മൂത്രം ഒഴിക്കുക യുള്ളൂ എന്ന് നിര്‍ബന്ധം പിടിക്കുന്നവരും , teenage
പ്രായമുള്ള പെണ്പിള്ളേരെ മടിയിലിരുത്തി വേദോപദേശം പഠിപ്പിക്കാന്‍ നിര്‍ബന്ധം പിടിക്കുന്നവരും, സ്ത്രീകളെയും പ്രായമായ പെണ് കുട്ടികളെയും മാത്രം കെട്ടിപ്പിടിക്കുന്നതു കുലത്തൊഴിലാക്കിയവരും സീറോ മലബാര്‍ സഭയിലെ പാതിരി സമൂഹത്തില്‍ ധാരാളം ഉണ്ട്. ഇതൊന്നും report ചെയ്യപ്പെടാത്തത് നമ്മള് സീറോ മലബാര്‍ വിശ്വാസികളുടെ ക്ഷമയുടെ ആഴം കൊണ്ടും വിശ്വാസത്തിന്റെ ദൃഡത കൊണ്ടും , നിയമത്തിലെ അജ്ഞത കൊണ്ടും ആണെന്ന് ചിന്തിക്കുന്നവര്‍ക്കൊക്കെ മനസ്സിലാവും. കൂടാതെ അച്ചനെ കുഴപ്പത്തില്‍ ആക്കിയാല്‍ ശാപം കിട്ടുമെന്ന ആഭിചാര ഭയം കൊണ്ടും! ആഭിചാര ഭയം , വ്യഭിചാരത്തിന് വഴിമരുന്നിടുന്നു. അവനവന്റെ കണ്ണിലെ തടി എടുത്തിട്ടു പോരെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാന്‍?
"പൊതു യോഗത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ ചോദ്യങ്ങള്‍ നേരത്തെ ഇ മെയില്‍ " അയക്കാന്‍ ഫാ ശശാരി അച്ഛന് പറഞ്ഞിട്ടുണ്ടെങ്കില്‍ വളരെ നല്ല കാര്യം ..അച്ഛന് വിവരമുണ്ട് ...കത്തോലിക്കാ സഭയില്‍ മുഴുവന്‍ നടപ്പാക്കേണ്ട കാര്യമാണിത് ...ഇത്തരം ചോദ്യങ്ങള്‍ നേരത്തെ അച്ഛന് അയച്ചുകൊടുത്താല്‍ വേണ്ട രീതിയില്‍ പ്രിപ്പയര്‍ ചെയ്തിട്ടു വരാനും നല്ല രീതിയില്‍ മറുപടി കൊടുക്കാനും സാധിക്കും ..അല്ലാതെ അവിടെ കിടന്നു ബ്ബ ബ്ബ ബ്ബ വെക്കേണ്ടതു വരില്ല .....എല്ലാ ചോദ്യങ്ങളും ഇമെയില്‍ ച്യ്താല്‍ പിന്നെ "പൊതു യോഗത്തില്‍ വാ തുറക്കാന്‍ ചാന്‍സിന്റെ" പ്രശ്നം വരുന്നില്ലല്ലോ .ഇതൊക്കെയാണോ ഇഷ്ടാ വിമര്‍ശനം ..കുറച്ചൂടെ നിലവാരത്തില്‍ വിമര്ശിക്കടോ ..വായിക്കുന്നവര്‍ക്ക് നാണം വരുന്നല്ലോ ..
നമ്മുടെ നാട്ടിലെ പള്ളികളില്‍ പൊതു യോഗം കൂടുന്നത് email വഴി ചോദ്യം മുന്‍കൂര്‍ അയച്ചിട്ടാണോ? അവിടെ അതിന്റെ ആവശ്യം ഇല്ലല്ലോ! പണം വെട്ടിപ്പും കള്ളത്തരവും ഉള്ളിടത്തല്ലേ ചോദ്യം മനസിലാക്കി , ഒഴിവാക്കേണ്ടത് ഒഴിവാക്കി വളച്ചൊടിച്ച ഉത്തരം പറയേണ്ട ആവശ്യം ഉള്ളൂ! email ല്‍കൂടി ചോദ്യം അയച്ചാല്‍ ഉത്തരവും അതിലൂടെ ആവാമല്ലോ , പിന്നെന്തിനു പൊതു യോഗം എന്ന പ്രഹസനം? എന്തൊരു ബുദ്ധി? എന്തൊരു വിവരം! അച്ചന്റെ തല മഞ്ഞു കൊള്ളാതെ സൂക്ഷിക്കണം! വല്ല പനിയും പിടിച്ചു ബുദ്ധിയും വിവരവും ഒക്കെ കുറഞ്ഞാലോ?

50 comments:
I think it is very good that we make a pre-history study of all the priests at present working in the Syro malabar Diocese of Chicago while they were in India.
കോപ്പലിലെ അച്ഛോ! എത് എന്താ ഒരു തമാശ!
കരുണ: മറ്റുളളവന്റെ വേദന!
നിയമലഘനം: യേശുക്രസ്തുവിന് എതിരായി പ്രവ൪ത്തിക്കുന്ന ക്ലാവ൪ രീതി!
സ്വന്തം സാ൪ത്ഥത: ക്രസ്തുവിന്റെ അനുഭാവിയായി ഇരിക്കേണ്ട അങ്ങാടിയത്ത് പിതാവ് ദൈവത്തിന്റെ മക്കളെ അടിച്ചൊതുക്കി ദൈവത്തിനുപകരം ക്ലാവറിനേ വള൪ത്താന്‍ വേണ്ടി സ്വന്തം സാ൪ത്ഥത കാണിക്കുന്നത് തെറ്റല്ലെ കോപ്പ്ലാഥാ!
കോപ്പ്ലാഥാ പറയാമോ ഫാ.സജിയെ പെസഹവൃഴായ്ച്ച അങ്ങാടിയത്ത് പിതാവ് ഫയ൪ ചെയ്തത് തെറ്റല്ലേ!
ആവശൃമില്ലാത്ത പുളിവാക്ക് അടിക്കല്ലേ, കോപ്പലിലെ കോപ്പ്ലാഥാ!
Today, at the Chicago cathedral, the 8:00 mass was by a priest who is vicar of Ramapuram - place of holy people like Bl. Kunjachan, and Mar. Thundan (would be blessed). His semon was very appropriate, to the point and simple to understand.
He posed a question: "What is more important: Sabath or Man". Jesus condemned the antiquated Jewish laws and customs.
Our Syro leaders should have listened to his speech. He was the professor Alwaye seminary. So, he no fool. Especially, our curia members should have listened to his sermon. Is it right for our syro leaders to give more importance to some old tradition (claver)over the faithful??
The problem with our leadership is that they are all brain dead (antiquated); Angadi, Thundan, Vinodini, Sassey are all brain dead!!
ലത്തീന്‍ സഭയില്‍ കൊച്ചു പിള്ളേരെ ഒക്കെ പീഡിപ്പിച്ചിട്ടു വെള്ള ഉടുപ്പം ഇട്ടു സഭയെ മുഴുവന്‍ നാറ്റിച്ച, മാന്യന്മാരായി നടന്ന കുറെ പാര്‍ട്ടീസ് ഉണ്ടല്ലോ..
After reading the lines below at the faith blog, I tried to post a comment at their site that their actions are against what they are saying. They haven't published the comment. The faith blog will not post any comments that is not supporting them 100%. I think the name that Kochappi called is more appropriate for them.
e-mail എഴുതി വിടുവാന്‍ ഫാ.ശാശ്ശേരിയേപോലുളള കഴിവ് ഇല്ലാത്ത പലവരും എങ്ങനേ പോതുയോഗത്തിന്റെ വിഷയം e-mail വഴി അറിയിക്കും?
ഫാ.ശാശ്ശേരിയുടെ ചെറുപ്പകാലത്ത്, കാ൪ന്നമാര് e-mail വഴിയായിരുന്നോ പൊതുയോഗം കൂടിയത്?
ഇവിടെ ഫാ.സജിയുളളപോഴും ഫാ.വ൪ഗീസ് ഉളളപോഴും e-mail വഴിയായിരുന്നില്ല പൊതുയോഗം കൂടിയത്?
ഫാ.ശാശ്ശേരി, പൊതുയോഗം എന്ന് പറയുന്നത് കുബസാരകൂടല്ല, e-mail വഴി അറിയിക്കുവാന്‍?
പൊതുജെനങ്ങളുടെ ആവശൃം നേരിട്ട് പറയാന്‍ പറയുന്ന ഫാ.ശാശ്ശേരി തന്നേയല്ലെ പിന് വാതിലായ e-mail ചെയാനും പറയുന്നത്. പിന്നീകൂടെയുളള കളിവേണ്ട എന്ന് വിളിച്ചുപറയുകയും അന്നിട്ട് പിന് വാതിലായ e-mail കളി ഫാ.ശാശ്ശേരി വേണം എന്ന് വിളിച്ചുപറയുകയും ചെയുന്നത് മോശമല്ലേ ഫാ.ശാശ്ശേരി. ഫാ.ശാശ്ശേരി പിന്നികൂടെയൊളള കളി നി൪ത്തിയിട്ട് മുന്നില്‍ കൂടെയൊളള കളിചെയ്ത് കാണിക്ക്.
Yes, this achan's sermon was one of the best delivered at the Cathedral, not only for its content, but also for delivery. Soft spoken, but very focused on message. Delivered in a way that made us listen to every word. Thank you acha!
Bishop's Appeal for $$$$$$$$
Does anyone know why bishop did not sent balance sheet accounting of how last year's money was spent? Without any accounts, how much should we give?
സജിയച്ഛനുവേണ്ടിയും വ൪ഗ്ഗീസച്ഛനുവേണ്ടിയും സാശേരിയച്ഛന് വെളളിയും ശെനിയും പ്രതേക പ്രാ൪ത്ഥന!
എല്ലാവരും വരുന്ന ദിവസം ഞായറാഴ്ചയാണ്. അന്ന് സാശേരിയച്ഛന്, സജിയച്ഛനുവേണ്ടിയും വ൪ഗ്ഗീസച്ഛനുവേണ്ടിയും എന്തുകൊണ്ട് പ്രതേക പ്രാ൪ത്ഥന ഇല്ല!
വട്ടനേയും പൊട്ടനേയും പേടിച്ചട്ടാണോ സാശേരിയച്ഛന് ഞായറാഴ്ച്ച സജിയച്ഛനുവേണ്ടിയും വ൪ഗ്ഗീസച്ഛനുവേണ്ടിയും പ്രതേകം പ്രാ൪ത്ഥിക്കാത്തത്!
ഇനിതുടങ്ങി ഇവ൪ക്ക് വേണ്ടി ഞായറാഴ്ച്ചകളിലും പ്രാ൪ത്ഥിക്കേണം അച്ഛോ!
താങ്കളുടെ കൊപിലതന്റെ( pippiladan ) യൂ ടൂബു( http://www.youtube.com/watch?v=oPKINMN23-E) ഞാനും കണ്ടു , അതില്‍ പുള്ളി എടുത്തു കുടയുന്നത് പെന്തകൊസ്തുകാരുടെ പോള്ളത്തരങ്ങലാണല്ലോ, പിന്നെയാലെങ്ങനെ പെന്തകൊസ്തുകാരനാഅകുമ് ?
ചുവര്‍ചിത്രത്തില്‍ 'ഒളിച്ചിരുന്ന' ചെകുത്താനെ കണ്ടെത്തി
Posted on: 07 Nov 2011
Mathrubhumi
റോം: റോമിലെ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ബസിലിക്കയിലെ ചുവര്‍ചിത്രത്തില്‍ ചിത്രകാരന് ഒളിപ്പിച്ചുവെച്ച ചെകുത്താനെ കണ്ടെത്തി. നവോത്ഥാന കാലഘട്ടത്തിലെ ഇറ്റാലിയന്‍ ചിത്രകാരനായ ഗിയോട്ടോ പള്ളിയുടെ മേല്‍ത്തട്ടില്‍ വരച്ച, വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ജീവിതവും മരണവും ചിത്രീകരിക്കുന്ന പെയിന്റിങ്ങിലാണ് ചെകുത്താനും ഉള്‍പ്പെട്ടിട്ടുള്ളത്. ഇത്രകാലം ആരും കാണാതെപോയ ചെകുത്താന്രൂപം ചുവര്‍ചിത്രങ്ങളുടെ നവീകരണ പ്രവൃത്തികള്‍ നടത്തവേ ഇറ്റാലിയന്‍ കലാചരിത്രകാരനായ ചിയാറ ഫ്രുഗോണാണ് കണ്ടെത്തിയത്.
ഫ്രാന്‍സിസ് അസീസിയുടെ മരണം ചിത്രീകരിച്ചിരിക്കുന്ന ഇരുപതാം നമ്പര്‍ ചുവര് ചിത്രത്തിലെ മേഘങ്ങള്‍ക്കിടയിലാണ് ഗിയോട്ടോ ചെകുത്താനെയും വരച്ച് ചേര്‍ത്തിരിക്കുന്നത്. വളഞ്ഞ മൂക്കും കൗശലം നിറഞ്ഞ ചിരിയുമായി നില്ക്കുന്ന കറുത്ത കൊമ്പുള്ള ചെകുത്താനാണ് ചിത്രത്തിലുള്ളത്. ബസിലിക്കയുടെ മേല്‍ത്തട്ടില്‍ വരച്ചിരിക്കുന്ന ചിത്രങ്ങളുടെ വിശദാംശങ്ങള്‍ താഴെ നിന്ന് നോക്കിയാല്‍ കാണില്ല. അതിനാല്‍ ചെകുത്താനെയും കാണാനാവില്ല. ക്ലോസ് അപ്പ് ഫോട്ടോയില്‍ മാത്രമേ ചെകുത്താനെ കാണാനാവൂ.
ചുവര് ചിത്രത്തിലെ മുഖ്യകഥാപാത്രമായി ചെകുത്താന് വരുന്നത് ഗിയോട്ടോ താത്പര്യപ്പെട്ടിരിക്കില്ലെന്നും തമാശയ്ക്കായിരിക്കും ഇത് വരച്ചുചേര്ത്തതെന്നും നവീകരണപ്രവൃത്തികള്‍ക്ക് നേതൃത്വം നല്കുന്ന സെര്‍ജിയോ ഫുസെറ്റി പറഞ്ഞു. തനിക്കറിയാവുന്ന ആരെയെങ്കിലും ചെകുത്താനായി ചിത്രീകരിച്ച് അയാളോടുള്ള ദേഷ്യം തീര്‍ത്തതാവാം ഗിയോട്ടോയെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സിസ് അസീസിയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന സന്യാസാശ്രമത്തിലാണ് ബസിലിക്ക സ്ഥിതി ചെയ്യുന്നത്. 1997-ലെ ഭൂകമ്പത്തില്‍ പെയിന്റിങ്ങിന് കാര്യമായ കേടുപറ്റിയതിനെത്തുടര്‍ന്ന് അന്ന് നവീകരണ പ്രവൃത്തികള്‍ നടത്തിയിരുന്നു.
തെറ്റ് ചെയ്തിട്ട് ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ നടക്കുന്നവന്റെ
ഒക്കെ നെഞ്ചിലേക്ക് പായുന്ന വെടിയുണ്ട്ട പോലെയാണ് കൊച്ചപ്പിസാരിന്റെ വാക്കുകള്‍.....
so please keep it up.!!
വെടികൊണ്ട പന്നി വേരുകുപോലെ പായും..അത് കിട്ടുമ്പോള്‍
മാത്രമാണ് പന്നി മുകളിലേക്ക് നോക്കുന്നത്..
e-mail എഴുതി വിടുവാന്‍ ഫാ.ശാശ്ശേരിയേപോലുളള കഴിവ് ഇല്ലാത്ത പലവരും എങ്ങനേ പോതുയോഗത്തിന്റെ വിഷയം e-mail വഴി അറിയിക്കും?
---------------------------------------------
അതിനല്ലേ മോനെ, മുക്കിനു മുക്കിനു അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇതെന്താ അമേരികയില്‍ ഉള്ളവര്‍ക്ക് e-mail, online payment എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ അലെര്‍ജി പോലെ. ആഫ്രികക്കാര്‍ തട്ടിപ്പിനായി പോലും ഇപ്പോള്‍ email ആണ് ഉപയോഗിക്കുന്നത്.
കോപ്പേല് പൊതുയോഗം
നക്ഷത്രചിന്നമുള്ള ചോദ്യത്തിനു മന്ത്രി നേരിട്ട്
മറുപടി പറയും.നാക്ക് മാത്രം മന്ത്രിയുടെ...മറുപടി ഉദ്യോഗസ്ഥന്മാരുടെ..
എന്ന പോലെ നക്ഷത്രചിന്നമുള്ള ഇമെയില്‍ ചോദ്യത്തിനു..
മറുപടി.. "കൂരിയായുടെ"!!!!!
Fr.Sassery
It is good decision to move
jesus youth to Coppell Church.
ഞണ്ട് പുറകോട്ടു നടന്നിട്ട് അതിന്റെ മക്കളോട് മക്കളേ
നിങ്ങള്‍ ക്ഷമിക്കു...നിങ്ങള്‍ മറക്കൂ..നിങ്ങള്‍ മുന്‍പാട്ട് നടക്കൂ
എന്ന് പറഞ്ഞത് പോലെ തന്നെ...
നന്മ്മ നിങ്ങള്‍ കാണിച്ചുതരൂ.. ഞങ്ങള്‍ കണ്ട്ട് പഠിക്കാം
got the point pippilada ?
"ലക്ഷ്യവും" "മാര്‍ഗവും" ഒരുപോലെ നല്ലതാനാകില് (?)
കോപ്പേല് നാഥന് ക്ലച്ചു പിടിക്കും..അല്ലെങ്കില്‍ വണ്ടിയുടെ
സ്പീഡ് അപകടം വിളിച്ചുവരുത്തും..
Dr. Kochappi, its nice to see you back. It is a pleasure for us to read your article. Please write in this blog at least once a week. Do not worry about what your critics say. You are right on point. You are a great writer. You can write well and to the point. You got it. So please use your talent to enlighten us.
മക്കളുടെ "കഴിവ്" മറ്റുള്ളവരുടെ മുന്പില് പ്രദര്‍ശിപ്പിക്കാന്‍
വേണ്ടി വരുന്ന തൈ കിളവന്മാരും കിളവികളും ഉള്ളടിതോളം
കാലം സിറോ മലബാര്‍ അമേരിക്കയില്‍ തഴച്ചു വളരും.
മക്കളുടെ പ്രായം കൂടുന്നതനുസരിച്ച് തുണിയുടെ നീളം കുറച്
മേനി പ്രദര്സനതിനു ഉള്ള വേദിയായി പള്ളിയെ കാണുന്നവര്‍
ഇവന്റെ ഒക്കെ പ്രവര്‍ത്തികള്‍ കാണുംപോള്‍ കാര്ക്കിച്ചുതുപ്പനാണ്
തോന്നുന്നത്. അതികാരികള്‍ക്ക് വേണ്ടതും ഇങ്ങനെ ഉള്ള ശവങ്ങലെയാണ്. ഈ ചത്ത ചീഞ്ഞു അളിഞ്ഞ ശവങ്ങലെയാണ്
Good job Dr.Kochappi..Keep it up !
Good job Dr.Kochappi..Keep it up !
കൊപ്പിലടനും പൊതുയോഗവും പിന്നെ
കൃഷ്ണഗുടിയും പരിണയവും ഒരു വടക്കന്‍ വീരഗാഥയും!
യദാര്‍ത്ഥത്തില്‍ ഈ കുരിസു വിവാദം സിറോ മലബാര്‍
സഭയെ എത്ര വര്‍ഷം പുറകോട്ടു കൊണ്ടുപോയി.?
ആസന ഭക്തി എന്നാല്‍ ഇരിപ്പിട ഭക്തി .തന്റെ ഇരിപ്പിടം
നസ്ട്ടാപെടാതെ നോക്കുമ്പോള്‍ പലതും ചെയ്യും.
"മാര്‍" മാരും
അപ്പോള്‍ ഈ സീറോ അച്ചന്മാര്ക്ക് ശാപം കുഞ്ഞാടിന്റെ മേല്‍ വാരി വിതരുകയാണോ മെയിന്‍ പണി ? പൈത്യം ബ്ലോഗ് പറയുന്നു ശാപം കിട്ടും എന്ന് ! അപ്പോള്‍ അച്ഛന് പറയുന്നതിന് എസ് പറ യുക ആണെങ്കില്‍ അനുഗ്രഹംതലയില് വാരി ഇടുകയും നോ പറഞ്ഞാല്‍ ശാപം വാരി തലയില്‍ ഒഴിക്കുകയും ചെയ്യുന്നത് എതു ബൈബിളിലെ നയം ? ആ ബൈബിള്‍ ഒന്ന് കാണിച്ചു തരുമോ കോപ്പിലാടാ ? പിന്നെകൊപ്പെളില് താങ്ക്സ് ഗിവിങ്ങിനു എല്ലാവരും കൂടി ഉണ്ടാക്കാം എന്ന് വെച്ച ടര്‍ക്കി മാറ്റി ഒരു വിശാല മനസന്റെ{വിശാലമാനസ്കയുടെ } തലയില്‍ ഈ ടര്‍ക്കിയെ കെട്ടിവച്ചത് എന്തിനു ? പിക്നിക് നടത്താം ഒരു ദിവസം എന്ന് പറഞ്ഞിട്ട് എല്ലാവരെയും കൊണ്ട് അവധി എടുപ്പിച്ചു പിന്നീട് അത് മാറ്റി . ഇതെന്താ വെള്ളരിക്ക പട്ടണമോ എന്നും അവധി മേടിക്കാന്‍ അല്ലെങ്കില്‍ അവധി തരാന്‍ . ഇത് എന്താ സീറോ മലബാര്‍ പള്ളിയുടെ ഉടമയാണോ ജോലി തരുന്നത് ? പിന്നെ ടര്‍ക്കിയെ പിടിച്ചു പോട്ടില്‍ ഇടാം എന്ന് പറഞ്ഞത് മാറ്റി ഇപ്പോള്‍ പാത്രവുമായി വന്നാല്‍ ഏതോ ധനാട്യന്‍ {ധനാട്യ} അന്ന് ടാര്ക്കിയെയോ കോഴിയേയോ പന്നിയെയോ ഫ്രീ ആയി പിച്ച പാത്രത്തില്‍ ഇട്ടു തരാം എന്ന് പറയുന്നത് എന്തിനു ? അന്നേ ദിവസം ദാല്ലസില് ഒരുപാട് ഹോം ലെസ്സ് ആള്‍ക്കാര്‍ക്ക് ആഹ്ഹാരം കൊടുക്കുന്നുണ്ട് . എന്ത് കൊണ്ട് ഈ ധനാട്യന്‍ {ധനാട്യക്ക് } നു അവിടെ ഒരുനേരം ഈ ആഹാരം കൊണ്ട് കൊടുത്തു കൂടാ ? പൊതുയോഗം എന്ന് വിളിച്ചു പറഞ്ഞു അവസാനം പറയുന്നു ഇ മയിലില്‍ കൂടി ചോദ്യം ചോദിക്കണം ഉത്തരം ശരിയായ രീതിയില്‍ പറയാന്‍ . ഓ മറന്നു മയില്‍ ആണല്ലോ തലയില്‍ കയറിയിരിക്കുന്ന തൊപ്പിയില്‍ ! കനക സിംഹാസനത്തില്‍ കയറി ഇരിക്കുന്നവന് മയിലാണോ അതോ കുയിലാണോ ? ഏതു മയില്‍ കയറി ഇരുന്നാലും കോഴിക്ക് കിടക്ക പൊറുതി ഇല്ല അതുപോലെ തന്നെ കുഞ്ഞാടിനും എന്ന് പറഞ്ഞാല്‍ മതിയല്ലോ ? ആദ്യം പറയുന്ന വാക്കുകള്‍ മാറ്റി പറയുന്നത് ഒരു വിശ്വാസിക്കോ അവനെ നയിക്കുന്ന ഇടയനോ ചേര്‍ന്ന പണിയല്ല . വാക് വ്യത്യാസം , വിശ്വാസ വഞ്ചന പിന്നെങ്ങനെ ഇടയനെ വിശ്വസിക്കും . ഞാന്‍ മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല എന്ന് പറഞ്ഞ നമ്മുടെ ലീഡര്‍ മൂന്നാം ദിവസം ഒരു അച്ഛനെ പെസഹ ദിവസം എന്ത് ചെയ്തു ? ബ്ലാ ബ്ലാ പറഞ്ഞു ഞാന്‍ ഒന്നും ആട് ചെയ്യില്ല ഡിലീറ്റ് ചെയ്യില്ല എന്ന് പക്ഷെ എന്തൊക്കെ ചെയ്തു , ചെയ്യാന്‍ സ്രെമിച്ചു അവസാനം ഫയലും കൊണ്ട് മുങ്ങി ഇല്ലേ ? ഇപ്പോള്‍ അടുത്ത കൌസലക്കാരനും പണി തുടങ്ങി പക്ഷെ ഇത് എവിടെ ചെന്ന് അവസാനിക്കും എന്ന് കാത്തിരുന്നു കാണാം . ആയിരം കുറ്റവാളി രെക്ഷ പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്എന്ന്പറഞ്ഞത്ഇപ്പോള്ആയിരംകള്ളന്മാര്ആയസീറോകതാനാരന്മാര്രെക്ഷ പെട്ടുപക്ഷെഒരുനിരപരാധിആയഅച്ഛനെകൊപ്പെളില് ശിക്ഷിച്ചത് ന്യായമോ ? ഇന്നും അമ്പുകള്‍ കപട സന്യാസികള്‍ അധെഹതിലേക്ക് എറിയുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ പുച്ഛത്തോടെ കാണുന്നു എന്ന് ഇനിയെങ്കിലും
മനസിലാക്കുക . അദ്ദേഹം കാണിച്ച സ്നേഹത്തിന്റെ ഒരു പത്തു ശ തമാനം പോലും ഇവിടെ വന്ന ഒരു സന്യാസിക്കും ചെയ്യാന്‍ സാധിക്കില്ല .
സുറിയാനി കത്തോലിക്കരുടെതെന്നു പറയുന്ന ബ്ലോഗുകള്‍ വായിച്ചപ്പോള്‍ കുറെ പേരുകള്‍ കിട്ടി. മുണ്ടക്കയം അമ്മിണി, കൂത്താട്ടുകുളം ഓമന, നടത്തറ ശാന്ത, കുമ്പനാട് ശോശ തുടങ്ങിയവ. അവരുടെ ഫോണ്‍ നമ്പരുകളും rate ഉം കൂടി ബ്ലോഗ്ഗില്‍ പ്രസിദ്ധ പ്പെടുത്തിയാല്‍ നന്നായിരുന്നു.
കോപ്പ പളളിയിലെ ശനിയാഴച നടന്ന കസേര കളിയിലാരൊ വീണുവത്ര. കളിയില്‍ പങ്കേടുത്തവരെ നോക്കാതേ കസേര ഇടത്തുകൊണ്ടാണ് ഇത് സംഭവിച്ചത്. അമേരിക്കയില്‍, E-mailനേക്കാളും പ്രധാനം Safety-യാണ്, അതുപോലും അറിയാത്തവരാണ് പളളി ഭരിക്കുന്നവ൪.
E-മേയില്‍ വിടുവാനോ വായിക്കുവാനോ അറിയാന്‍ പാടില്ലാത്തവരും Combuter റോ Internet ഇല്ലാത്തവരും എന്ത് ചെയും പൊതുയോഗത്തിന്. E-മേയില്‍ കൂടി ശാശേരിയച്ഛന്റെ സൗകരൃമുളളത് നേരത്തേ എഴുതി അറിയിക്കാനുളളതല്ല പൊതുയോഗം. കഴിഞ്ഞ കാരൃങ്ങളും ഇനി ആവശൃമുളള കാരൃങ്ങളും നേരില്‍ പറയാനുളളതാണ് പൊതുയോഗം.
ശാശേരി അച്ഛന് പളളിയില്‍ വിളിച്ചു പറഞ്ഞത് എത്രയോ ശരി. എന്തേങ്കിലും പറയാനുണ്ടെങ്കില്‍ ഒളിച്ചും പാത്തും അല്ല പറയേണ്ടത്. നേരിട്ടാണ് പറയേണ്ടത് എന്ന് ശാശേരി അച്ഛന് പളളിയില്‍ വിളിച്ചു പറഞ്ഞത് എത്രയോ ശരി. പിന്നേ എന്തിനാണോ അച്ഛോ, E-മേയില്‍ പൊതുയോഗം. നേരിട്ട് പറയുവാന്‍ ധയരൃം ഇല്ലാത്തവ൪ക്ക് ഒളിച്ചും പാത്തും അല്ല പറയാനുളളതല്ലേ E-മേയില്‍. അത് എങ്ങനേ ശരിയാവും പൈപ്പ്ലാഥ or കോപ്പ്ലാഥ.
ഫാ.സജിയോ, ഫാ.വ൪ഗ്ഗീസോ, പൊതുയോഗത്തിന് മുബ് ഇ-mail വിട്ടാലെ ഇടവക്കാ൪ക്ക് സംസാരിക്കാനോ, അതിനുളള ഉത്തരം അച്ഛന്മാ൪ക്ക് തരാനോ കഴിയുകയോളളു എന്ന് ആദൃമായിട്ടാണ് ഈ കേള്‍വി.
അമേരിക്കന്‍ പ്രസഡണ്ട് ഒബാമക്കോ, ഇന്തൃന്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിംഗിനോ, പോലും വേണ്ട, പൊതുവേതിയില് പൊതുയോഗത്തിന് ജെനങ്ങള്‍ക്ക് എന്തെങ്കിലും ചോദിക്കണമെങ്കില്‍ നേരത്തേ ഇ-mail വഴി അറിയിച്ചാലെ ഉത്തരം തരു എന്നുളളത്. അമേരിക്കന്‍ പ്രസഡണ്ടിനേക്കാലും ഇന്തൃന്‍ പ്രധാന മന്ത്രിയേക്കാലും വലിയ രാഷ്ടീയ നേതാവാണ് ചിക്കാഗോ രൂപതയിലെ ഫാ.ശാശേരി എന്നകാരൃം ജെനങ്ങള്‍ക്ക് മനസിലായിവരുന്നോളളും. എന്ത് ചെയാനാ ഫാ.ശാശേരി!
സജിയച്ഛനുവേണ്ടി, സാശേരിയച്ഛന് പ്രതേക പ്രാ൪ത്ഥന! ഇനിതുടങ്ങി ഇവ൪ക്ക് വേണ്ടി ഞായറാഴ്ച്ചകളിലും പ്രാ൪ത്ഥിക്കേണം അച്ഛോ!
November 6, 2011 5:41 PM
ഇത് എങ്ങനേ വിശ്വസിക്കാന്‍ പറ്റും.
ഫാ.ശാശ്ശേരി, ഒരോ വീടുകളില്‍ പ്രാ൪ത്ഥിക്ക് പോകുബോഴും അല്ലാതേ പോകുബോഴും സജിയച്ഛനേ പറ്റി കുറ്റം പറഞ്ഞുനടക്കുന്ന വൈദികനാണോ സജിയച്ഛനുവേണ്ടി, സാശേരിയച്ഛന് പ്രതേക പ്രാ൪ത്ഥന നടത്തിയത്.
നമ്മടെ നാട്ടില്‍ ഇരുതല പാമ്പ് എന്നും രണ്ട് തല പാമ്പ് എന്നും പറയാറണ്ട്. ആ പാമ്പിന് വിഷം ഉളളതായും അറിയാം. പക്ഷേ ഫാ.ശാശ്ശേരിക്ക്, ഇരുതല പാമ്പിന്റെ സ്വഭാവമാണോ, ഇരുതല പാമ്പിന്റെ വിഷം ആണോ എന്ന് അറിയുകയില്ല.
ഫാ.ശാശ്ശേരി, സജിയച്ഛനേ പറ്റി പിന്‍വാതിലിലൂടെ കുറ്റം പറഞ്ഞുനടക്കുന്നു.
ഫാ.ശാശ്ശേരി, സജിയച്ഛനുവേണ്ടി മുന്‍വാതിലിലൂടെ പ്രതേക പ്രാ൪ത്ഥന.
ഇത് എങ്ങനേ ശരിയാകും ഫാ.ശാശ്ശേരി.
ഒന്നെങ്കില്‍ കുറ്റം പറഞ്ഞ് നടക്കുക. അതല്ലെങ്കില്‍ സജിയച്ഛനുവേണ്ടി പ്രാ൪ത്ഥിക്കുക. എന്തിനാണാ അച്ഛോ രണ്ട് രീതിയിലുളള രാഷ്ട്രീയം. ഏതേങ്കില് ഒരണ്ണം പോരെ.
ചുവര്‍ചിത്രത്തില്‍ 'ഒളിച്ചിരുന്ന' ചെകുത്താനെ കണ്ടെത്തി
Posted on: 07 Nov 2011
Mathrubhumi
1997-ലെ ഭൂകമ്പത്തില്‍ പെയിന്റിങ്ങിന് കാര്യമായ കേടുപറ്റിയതിനെത്തുടര്‍ന്ന് അന്ന് നവീകരണ പ്രവൃത്തികള്‍ നടത്തിയിരുന്നു.
November 6, 2011 7:30 PM
ഇതിന്റ പടം ബ്ലോഗിലിടാമോ, ബ്ലോഗ് മാസ്റ്ററേ!
ആഫ്രികക്കാര്‍ തട്ടിപ്പിനായി പോലും ഇപ്പോള്‍ email ആണ് ഉപയോഗിക്കുന്നത്.
November 6, 2011 9:07 PM
ഫാ.സാശേരി, തട്ടിപ്പിനാണോ email പൊതുയോഗം വേണമെന്ന് നി൪ബദ്ധം പിടിക്കുന്നത്.
No matter what you think , I think pippiladan is very reasonable. few of us criticize him , but they don't say what he did wrong. when you acuse someone(any one tom,skylark,john chacko) we need to say why we do so atleast.
അമേരിക്കന്‍ മലയാളികള്‍ ഇത്ര ചെറ്റകള് ആണെന്ന് കരുതിയിരുന്നില്ല. സായിപ്പിന്റെ തെറി കേള്‍ക്കുന്നതിന്റെ മുഴുവന്‍ വിഷമവും ആരോടോ ഒക്കെ തീര്‍ക്കുകയാണല്ലേ ? തനി അമേരിക്കന്‍ സംസ്ക്കാരം തന്നെ. നാട്ടില്‍ ഗതിയില്ലാത്ത സകല ചെറ്റകളും അമേരിക്കയിലെത്തി നാല് ഡോളര്‍ കയ്യില്‍ വരുന്ന ഒരു മാറ്റം ! പണം മാന്യതയും അന്തസ്സും കൊണ്ടുവരില്ല എന്നതിന് വേറെ എന്ത് തെളിവ് വേണം ?
നമ്മുടെ സീറോ മലബാര്‍ സഭ വിഗ്രഹാരാധനയെ പ്രോല്‍സാഹിപ്പിക്കുന്നു.
വൈദീകര്‍ക്ക് അനിഷ്ടമായ കാര്യങ്ങള്‍ പറഞ്ഞാല്‍, അല്ലെങ്കില്‍ ചെയ്താല്‍ , അവര്‍ക്ക് ശപിക്കുന്നു
അച്ചന് , അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ ഇന്നത്തെ പോക്കില്‍ ആത്മ വിശ്വാസം ഉണ്ടെങ്കില്‍ , വോയിസ് ബ്ലോഗിന്റെ പിന്നാലെ , എന്തിന് എച്ചിലു തപ്പി പോകണം?
അച്ചന് അഥവാ father എന്ന് വിളിക്കുന്ന, നമ്മള് പിതാവിന്റെ സ്ഥാനം കൊടുക്കുന്ന വ്യക്തികള്‍
വിശ്വാസികളോട് മക്കളേ
നിങ്ങള്‍ ക്ഷമിക്കു...നിങ്ങള്‍ മറക്കൂ..
എന്ന് പറഞ്ഞ പോലെ ..
ഞങ്ങള്‍ പറയുന്നു
നന്മ്മ അച്ചന് കാണിച്ചുതരൂ..
ഞങ്ങള്‍ കണ്ട്ട് പഠിക്കാം
ഇന്നിവിടെ അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ നടക്കുന്നതെന്ത്?
ദൈവത്തിനാല്‍ തിരഞ്ഞെടുക്കപ്പെട്ട ഇടയന്മാരായി അഭിനയിച്ചു പിന്‍വാതിലിലൂടെ അകത്തു കയറി , ഇവിടുത്തെ ദൈവ മക്കളെ , ദൈവ ശാപം എന്നും, വൈദീക ശാപം എന്നുമുള്ള ഭീഷണിയിലൂടെ ആഭിചാരക്രിയ നടത്തി,
അവരുടെ വിശ്വാസത്തെ വ്യഭിചരിക്കുന്ന ഒരു പ്രക്രിയ അല്ലെ നാം ഇവിടെ നിത്യം കാണുന്നത്?
ആഭിചാര ഭയം , വ്യഭിചാരത്തിന് വഴിമരുന്നിടുന്നു.
ഗൃഹ നാഥന് ഇല്ലാത്ത വീട്ടില്‍ അസമയത്ത് കേറിച്ചെന്നിട്ട് മാസ്റ്റര്‍ ബെഡ് റൂമിന്റെ അടുത്തുള്ള ബാത്ത് റൂമിലെ മൂത്രം ഒഴിക്കുക യുള്ളൂ എന്ന് നിര്‍ബന്ധം പിടിക്കുന്നവരും,
teenage പ്രായമുള്ള പെണ്പിള്ളേരെ മടിയിലിരുത്തി വേദോപദേശം പഠിപ്പിക്കാന്‍ നിര്‍ബന്ധം പിടിക്കുന്നവരും,
സ്ത്രീകളെയും പ്രായമായ പെണ് കുട്ടികളെയും മാത്രം കെട്ടിപ്പിടിക്കുന്നതു കുലത്തൊഴിലാക്കിയവരും സീറോ മലബാര്‍ സഭയിലെ പാതിരി സമൂഹത്തില്‍ ധാരാളം ഉണ്ട്.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!
ക്രൂസിഫിക്സിനുവേണ്ട് നിലകൊണ്ട ആളുകളെ ഏത് മാ൪ഗ്ഗത്തിലൂടെയും അടിചൊതുക്കാന്
കോപ്പലിലെ കല്ദായവാധികളുമായി ഫാ.ശാശ്ശേരിയെ ചിക്കാഗോ രൂപത നേത൪ത്തം, നി൪ദേശം കൊടുത്തിരിക്കുന്നുവെന്ന് കല്‍ദായ വാധികളിലെ രണ്ട്മൂന്ന് ആള്‍ക്കാ൪ പലരോടും പറഞ്ഞതായി വിവരം കിട്ടി.
ഫാ.സജിയെ ഇരട്ടടിഅടിച്ച് നാട്കടത്തിയ പോലെ,
കോപ്പലിലെ ക്രൂസിഫിക്സിനു വേണ്ടി നിലകൊണ്ട ആളുകളെ
വന്തോല് അടിചൊതുക്കാനുളള പദതി ആസൂത്രണം ചെയ്തിരിക്കുകയാണ്.
കോപ്പലിലെ ജെനങ്ങള്‍ ജാഗ്രതേ!
അച്ഛന്മാ൪ പറയുന്നു വൈദൃക൪ക്ക് എതിര് പറഞ്ഞാല്‍, ശാപദോശം കിട്ടുമെന്ന്!
എന്നലെ ഫാ.ശാശേരി പളളിയില്‍ വിളിച്ചു പറഞ്ഞു, അച്ഛനേ തെറി പറയണമെന്ന് തോന്നുന്നുണ്ടങ്കില്‍, നേരിട്ട് തെറി പറയുവാന്‍ അനുവാദം തന്നു. പക്ഷേ തെറി പറഞ്ഞാല്‍, ശാപദോശം കിട്ടുമെന്ന് അച്ഛന് പളളിയില്‍, വിളിച്ചുപറഞ്ഞില്ല. തെറി പറയുവാന്‍ അനുവാദം കിട്ടിയ സ്ഥിതിക്ക് അച്ഛന്മാരുടെ ശാപദോശം ആല്മിയ൪ക്ക് ഇനി ശാപദോശം കൊടുക്കുവാന്‍ സാധിക്കുകയില്ലല്ലോ അച്ഛോ, അപ്പോള്‍ ഇനി എന്ത് ചെയും അച്ഛന്മാ൪. ആല്മിയ൪ക്ക് ശാപദോശം എന്ന റേഷന്‍ ഇനി കൊടുത്താല്‍, ഏല്ക്കുകയില്ലല്ലോ. അച്ഛന്മാ൪, ആല്മിയ൪ക്കെതിരെ ഉപയോഗിച്ച ശാപദോശം എന്ന ബോബ് എവിടെ പോയി.
മമ്മി ഡാഡി!
മമ്മി ഡാഡി!
മമ്മി ഡാഡി!
ചിക്കാഗോയില്‍ നിന്ന് വന്ന വയസനും വയസത്തിയും പന്തികൊസ്ത്തോ!
ഈ പന്തകൊസ്ത്ത് പാസ്റ്ററെയും പാസ്റ്ററത്തിയേയും കൊണ്ട് എന്തിനാണ് കൊന്ത ജപമാല കോപ്പലിലെ മുടക്കിപ്പിച്ചതും അങ്ങാടിയത്ത് പിതാവിന് ഓശാന പാടിപ്പിച്ചതും എന്തിനുവേണ്ടിയായിരുന്നു ഫാ.ശാശ്ശേരി. അങ്ങാടിയത്ത് പിതാവിന് ഓശാന പാടിന്നവ൪ക്ക് മാത്രമേ പളളിയില്‍ ധൃനിപ്പിക്കാന് അവസരം കൊടുക്കുകയൊളളു അല്ലേ ഫാ.ശാശ്ശേരി. കൊന്ത നി൪ത്തിച്ചിട്ട് അങ്ങാടിയത്ത് പിതാവിന് ഓശാന പാടിപ്പിച്ചപ്പോള്‍ മനസിലായി, മാതാവിനേലും കുരില്‍ കിടക്കുന്ന ദൈവത്തേക്കാളും വലിയവനാണ് അങ്ങാടിയത്ത് എന്ന് പപ്പിയും മമ്മിയും ശാശ്ശേരിയും കോപ്പന്മാ൪ക്ക് തെളിയിച്ചുതന്നു. അതുകൊണ്ടല്ലേ കോപ്പലില് അങ്ങാടിയത്തിന്റെ അനുവാദം ഇല്ലാതെ ധൃനിപ്പിക്കാന് അച്ഛന്മാരെ കൊണ്ടുവരരുതെന്ന് ഫാ.ശാശ്ശേരി വിളിച്ച് പറഞ്ഞത് കോപ്പന്മാ൪ക്ക് ഇപ്പോ പിടികിട്ടി. കോപ്പലിലെ കോപ്പന്മാ൪ ധൃനിപ്പിക്കാന് കൊണ്ടുവരുന്ന അച്ഛന്മാരെകാളും വലുതാണോ ഫാ.ശാശ്ശേരി കൊണ്ടുവന്ന ചിക്കാഗോ പപ്പി!
ഫാ.ശാശേരി, പണ്ട് പെന്തകൊസ്ഥയില് ആയിരുന്നു. അവിടെ നിന്ന് ചാടിയതാണ് സീറോയിലേക്ക് എന്നുകേട്ടല്ലോ, അത് ശെരിയാണോ, പൈപ്പ്ലാഥാ!
Dr Kochappi SSLC , PhD . ചേട്ട, ഊര ചുറ്റിനടക്കുന്ന ചിക്കാഗ, ഡാഡിയും മമ്മിയും എങ്ങനേയുണ്ട്. ഹൃൂസ്റ്റനിലും ഗാ൪ലാഡിലും കോപ്പലിലും ഈ ഇടെ ഊര ചുറ്റുവാന്‍ വന്നു ചിക്കാഗ, ഡാഡിയും മമ്മിയും. ഇവ൪ക്ക് മാതാവിനേയോ, ജപമാലയെന്ന കൊന്തയോടൊ, കൊന്തയില്‍ ഉളള കുരിശിനോടൊ വിശ്വാസം ഇല്ല. പക്ഷേ ഇവരുടെ വിശ്വാസം അനുസരിച്ച് ദൈവത്തേക്കാലും വലിയവന്‍ ബിഷപ്പ് അങ്ങാടിയത്ത് എന്നാണ് ഇവരിലുളള തെറ്റായ ധാരണ.ഡമ്മി ഡാഡിയും മമ്മിയും കൊച്ചാപ്പി ചേട്ടന്റെ അഭിപ്രായം എന്താണ് .
ചിക്കാഗോ റിട്ടയട് കിളവന് ഡാഡിയും കിളവി മമ്മിയും തറകളാണോ?
ഇവ൪ക്ക് എന്ത് ധൃാനം അറിയാം.
ചിക്കാഗോ നാടോടികള്‍, പപ്പയും മമ്മിയും.
In one pastoral council meeting Sassery said that after his high school, he was a pentacost for some years; because there was no syro church in Tamilnadu where he was.
So, he is a pandi pentacost!!
അമേരിക്കന്‍ മലയാളികള്‍ ഇത്ര ചെറ്റകള് ആണെന്ന് കരുതിയിരുന്നില്ല.
അമേരിക്കയിലെത്തി നാല് ഡോളര്‍ കയ്യില്‍ വരുന്ന ഒരു മാറ്റം ! പണം മാന്യതയും അന്തസ്സും കൊണ്ടുവരില്ല എന്നതിന് വേറെ എന്ത് തെളിവ് വേണം ?
November 7, 2011 7:25 AM
നമ്മുടെ പിതാവായ അങ്ങാടിയത്തിനേപറ്റി ഇത്രക്കും തരം താണ് എഴുതണോ. ആള് ശരിയല്ല എന്ന് എല്ലാവ൪ക്കും അറിയാം. എന്നാലും ഇത്രക്ക് വേണമായിരുന്നോ.
അമേരിക്കന്‍ മലയാളികള്‍ ഇത്ര ചെറ്റകള് ആണെന്ന് കരുതിയിരുന്നില്ല.
പണം മാന്യതയും അന്തസ്സും കൊണ്ടുവരില്ല എന്നതിന് വേറെ എന്ത് തെളിവ് വേണം ?
November 7, 2011 7:25 AM
അമേരിക്കന്‍ മലയാളിയായ നീ, നിന്റെ സ്വന്തം സ്വഭാവം ബ്ലോഗില്‍ എഴുതി അറിയിക്കാതെ തന്നേ എല്ലാവ൪ക്കും അറിയാവുന്നതല്ലേ നീ ഇത്ര ചെറ്റകള് ആണെന്ന്. ഇത് നാട്ടുകാരേ മുഴുവന്‍ പേരെയും അറിയിക്കണ്ട കാരൃമുണ്ടോ മോനേ.
അമേരിക്കന്‍ മലയാളികള്‍ ഇത്ര ചെറ്റകള് ആണെന്ന് കരുതിയിരുന്നില്ല. സായിപ്പിന്റെ തെറി കേള്‍ക്കുന്നതിന്റെ മുഴുവന്‍ വിഷമവും ആരോടോ ഒക്കെ തീര്‍ക്കുകയാണല്ലേ ? തനി അമേരിക്കന്‍ സംസ്ക്കാരം തന്നെ. നാട്ടില്‍ ഗതിയില്ലാത്ത സകല ചെറ്റകളും അമേരിക്കയിലെത്തി നാല് ഡോളര്‍ കയ്യില്‍ വരുന്ന ഒരു മാറ്റം ! പണം മാന്യതയും അന്തസ്സും കൊണ്ടുവരില്ല എന്നതിന് വേറെ എന്ത് തെളിവ് വേണം ?
November 7, 2011 7:25 AM
നീ ഏത് മലയാളിആണ്.
നീ അമേരിക്കന്‍ മലയാളി അല്ലെങ്കില്‍ പിന്നേ ആഫ്രിക്കന്‍ മലയാളിയായിരിക്കും അല്ലേ.
കേരളത്തിലെ മലയാളികള്‍ ആയിരുന്നെങ്കില്‍, വാഴ പിണ്ടിയെ വെട്ടിനുറുക്കിയതുപോലെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിയും നുറുങ്ങിയും കിടനേനേ. നീ പിതാവിനേ പോലെ ആഫ്രിക്കന്‍ മലയാളിയായത് നന്നായിരിക്കണു.
Hi
Send an email to Fr Sasseri asking
"Why do we need to send the question via an email to get the answer? "
Let's see what's the version of the answer will be..
Note: This was the technique used by Fr Antony Thundathil since there were lots of "budget overdoing" happening during the Chicago Church construction.
A defined 4.5 Million Church budget became 10 Million when the Church got completed. And the authority with the help of "Crooked CPAs+Butt Scratching Trustees" implemented such a crappy rule.."Ask the freaking question by email so that we could come back with a bended answer or we will find a way to suppress you even before the meeting"
Gotcha - You Idiots - The Reason for email question?
Dear Garland Folks
One Simple Request..
During the Church Inauguration, please do not make it's a dirty one. If you want to protest, Protest in an elegant way.
Have a Cross with you - (Visible Big One). Close your mouth by a Black Cloth (Please one person get the cloth and make the pieces) and attend the function with prayers and catholic faith. It's our Church even though we don't contribute to the construction. And we are NOT contributing because they give a damn to our faith and opinions.
So let's proclaim our faith during the inauguration with an elegant protest. And for local media's it will be a great coverage as well.
ബിഷപ്പ് അങ്ങാടിയത്തിന്, ധൃാനിപ്പിക്കുന്ന അച്ഛന്മാരെ ഇഷ്ടമില്ല. എയ൪പോട്ടില് വെച്ച് ജെനങ്ങളെ scan ചെയുന്നതുപോലെ അച്ഛന്മാരുടെ ശരീരത്തിലോ, ഹൃദയത്തിലോ ക്രസ്തുരാജന് ജീവിച്ചിരിക്കുന്നതി അങ്ങാടിയത്തിന്,പിടികിട്ടിയാല്‍ ആ അച്ഛന്മാ൪ക്ക് ധൃാനിപ്പിക്കുവാനോ, കു൪ബാനക്ക് കൂടുവാനോ അവസരം ലെഭിക്കുകയില്ല. ചിക്കാഗോയിലെ പപ്പിക്കും മമ്മിക്കും ക്രസ്തുരാജന് ശരീരത്തിലോ, ഹൃദയത്തിലോ ജീവിച്ചിരിക്കാത്തതുകൊണ്ട് നാടോടികളെപോലെ ഊര് ചുറ്റി അമേരിക്കയില്‍ തെണ്ടിനടക്കുന്നതിന് ബിഷപ്പ് അങ്ങാടിയത്തിന്റെ പ്രത്തേൃക അനുവാധം.
john brittas interview with sister jesme
google-ല്‍ പോയി തിരക്കുന്നത് നന്നായിരിക്കും.
Mar Alenchery asked pope for six more new dioceses, but Pope already knew the Syro Malabar Rite is secretly planning to beak away from Vatican and become kaldaaya protestants, so Pope told Alencherry to" make all your present dioceses function properly" then only he will consider granting anymore new dioceses under Syro Malabar Rite.
ചിക്കാഗോ സിറോ മലബാര്‍ രൂപതയ്ക്ക് മാര്‍പ്പാപ്പ രണ്ടു വര്‍ഷത്തെ probotionery period കൊടുത്തു എന്ന് കേട്ടതില്‍ സന്തോഷം.
Post a Comment