Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, November 26, 2011

മൈലും മാര്‍ത്തോമായും

മുകളിലെ ഫോട്ടോയില്‍ മാര്‍ ആലഞ്ചേരി യുടെ തൊപ്പിയിലുള്ള മൈലുകള്‍ ക്ലാവര്‍ കുരിശിന്റെ അടുത്തു ചെല്ലുവാന്‍ അറച്ചു നില്‍ക്കുമ്പോള്‍, താഴത്തെ ഫോട്ടോയില്‍ കൊടുത്തിരിക്കുന്ന മാര്‍ പവ്വത്തിലിന്റെ തൊപ്പിയിലെ മൈലുകള്‍ക്ക് അങ്ങനെയുള്ള പേടിയൊന്നും ഇല്ല. പവ്വത്തിലിന്റെ മൈലുകള്‍ താമരയുടെ  ഇതളുകളില്‍  തന്നെ കയറിയിരിക്കുന്നു.

ക്ലാവര്‍ കുരിശിന്റെ ഓരോ ഭാഗത്തെയും, അടയാളങ്ങളെയും പറ്റി വളരെ കഷ്ടപ്പെട്ട് വ്യാഖ്യാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്ലാവര്‍ പണ്ഡിതര്‍ ആരെങ്കിലും ഈ മൈലുകള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്നുള്ളതിന് ഒരു വിശദീകരണം ഞങ്ങള്‍ക്ക്  തരാമോ? ഇപ്പോള്‍ തൊപ്പിയില്‍ പ്രാവും മൈലും ആയി. ഇതുകൊണ്ട് തീര്‍ന്നോ? അതോ ഇനിയും മറ്റേതെങ്കിലും പക്ഷികളോ, വന്യ മൃഗങ്ങളോ നമ്മുടെ മെത്രാന്മാരുടെ തോപ്പികളില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ടോ?


ഞങ്ങള്‍ നേരത്തെ ഒരു പോസ്റ്റില്‍  പറഞ്ഞ പോലെ ക്ലാവര്‍ കുരിശിന്റെ ഇരുവശത്തും ഓരോ ആന  തൊഴുതു കൊണ്ട് നില്‍ക്കുന്ന രംഗം ആയിരുന്നെങ്കില്‍ എന്തെങ്കിലും ഒരു അര്‍ത്ഥം ഉണ്ടായേനെ. മൈലും മാര്‍ തോമായും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും ഞങ്ങള്‍ക്ക് പിടി കിട്ടുന്നില്ല.

53 comments:

Raju said...

chumma poda kochane

Anonymous said...

മൈലുകള്‍ !!!


അഴിമതിക്കാരായ രാസ്ട്രീയക്കാരെ പൊറുതിമുട്ടിയ ജനം കൈവെക്കാന്
.തുടങ്ങി..ഇതു സൂചനയാണ്.

ഒരു ജനതയെ വിസ്വസതില്നിന്നും തകര്ക്കാന് നോക്കുന്ന വെള്ളയടിച്ച
കുഴിമാടഗളായി മാറുന്ന ആത്മീയ നേതാക്കന്മാര്ക്ക് ജനം കരുതി വയ്ക്കുന്നത്
എന്താണ്?
നല്ലവരായ ആത്മീയ ഗുരുക്കന്മാരുടെയിടയില് പൂഴിമണ്ണില് മുഖം
മറച്ചിരിക്കുന്ന ഒട്ടകപക്ഷിയെ (മൈലുകള്‍ )പൂലെയനിവര്. എല്ലാവരെയും എല്ലാ കാലത്തും
കബളിപ്പിക്കാന് ആര്ക്കും സാദിക്കില്ല. ചവിട്ടിമെതിച്ച് അതിന്മീല് കെട്ടിപ്പോകകുന്നതെന്തും ,അതില്നിന്നു ഉണ്ടാകുക. വിലാപത്തിന്റെ സ്വരമാവും, കരച്ചിലുംപല്ലുകടിയും

Anonymous said...

ക്ലാവര്‍ കുരിശിന്റെ ഓരോ ഭാഗത്തെയും, അടയാളങ്ങളെയും പറ്റി വളരെ കഷ്ടപ്പെട്ട് വ്യാഖ്യാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്ലാവര്‍ പണ്ഡിതര്‍ ആരെങ്കിലും ഈ മൈലുകള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്നുള്ളതിന് ഒരു വിശദീകരണം ഞങ്ങള്‍ക്ക് തരാമോ? ഇപ്പോള്‍ തൊപ്പിയില്‍ പ്രാവും മൈലും ആയി. ഇതുകൊണ്ട് തീര്‍ന്നോ? അതോ ഇനിയും മറ്റേതെങ്കിലും പക്ഷികളോ, വന്യ മൃഗങ്ങളോ നമ്മുടെ മെത്രാന്മാരുടെ തോപ്പികളില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ടോ?

COMMENT: ഉണ്ടല്ലോ!! തൊപ്പിയുടെ കീഴില്‍ വന്യ മൃഗം ഉണ്ടല്ലോ. ഇപ്പോള്‍ ഉള്ള പിതാക്കന്മാര്‍ എല്ലാരും തന്നെ മൃഗങ്ങള്‍ക്ക് തുല്യം അല്ലെ?

ഞങ്ങള്‍ നേരത്തെ ഒരു പോസ്റ്റില്‍ പറഞ്ഞ പോലെ ക്ലാവര്‍ കുരിശിന്റെ ഇരുവശത്തും ഓരോ ആന തൊഴുതു കൊണ്ട് നില്‍ക്കുന്ന രംഗം ആയിരുന്നെങ്കില്‍ എന്തെങ്കിലും ഒരു അര്‍ത്ഥം ഉണ്ടായേനെ. മൈലും മാര്‍ തോമായും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും ഞങ്ങള്‍ക്ക് പിടി കിട്ടുന്നില്ല.

COMMENT: കേരള സര്‍ക്കാര്‍ ആനയെ ചിന്നം ആയിട്ട് എടുത്തത്‌ കൊണ്ടാണ് മയിലിനെ പിടിച്ചിരിക്കുന്നത്

Anonymous said...

PEACOCK: In Catholic art the peacock is used as the symbol of immortality. This symbolism is derived from an ancient belief that the flesh of the peacock does not decay. It is with this meaning that it appears in scenes of the Nativity. The 'hundred eyes' in the peacock's tail are sometimes used to symbolize the 'all seeing' Church. The peacock's habit of strutting and displaying the beauty of its feathers has caused it also to become a symbol of worldly pride and vanity. A peacock's feather is sometimes an attribute of St. Barbara, in reference to Heliopolis, the city of her birth.

http://www.catholictradition.org/Saints/signs1.htm

Anonymous said...

The Definition and Meaning of the Peacock as a Catholic Christian Symbol
Catholic Christian symbolism in art provides a clear graphic illustration which represents people or items of religious significance. What is the definition and the meaning of the Peacock? The peacock is a male peafowl; having a crested head and very large fanlike tail marked with iridescent eyes or spots. The upper tail coverts, which are long and capable of erection, are each marked with a black spot bordered by concentric bands of brilliant blue, green, and golden colors. The Peacock Christian Symbol represents eternal life and the Resurrection because it sheds its old feathers each year and grows new ones. The peacock is also used as a symbol of vanity because of its beauty and the way it displays his feathers.

http://www.catholic-saints.info/catholic-symbols/peacock-christian-symbol.htm

Anonymous said...

Christians adopted the symbol of the peacock to represent immortality. This came from an ancient legend that the flesh of the peacock did not decay. It is also associated with the resurrection of Christ because it sheds it old feathers every year and grows, newer, brighter ones each year. If the peacock is portrayed drinking from a vase it symbolizes a christian drinking the waters of eternal life. In addition the " multitude of eyes" upon its stunningly beautiful fan tail, suggested the all seeing eye of God.


http://www.jesuswalk.com/christian-symbols/peacock.htm

Anonymous said...

peacock best example

http://www.newliturgicalmovement.org/2008/04/traditional-symbolism-on-papal-easter.html

Anonymous said...

പിപ്പിലടനോട് ബൈബിള്‍ പറഞ്ഞു ജയിക്കാം എന്നാ വ്യമോഹമോന്നുമില്ല , നിങ്ങളുടെ വിശകലനം , ഇതുവരെ ശരിയാണ് എന്ന് തോന്നുന്നു . ഒരുസംശയം ബാക്കി , ആള് കൃസ്ത്യാനി തന്നയോ ? അതോ മില്ല്യന്‍ കണക്കിന് ഡോളര്‍ വാങ്ങി , ചങ്ങനാശേരി ,പാലാ ,എറണാകുളം ,ചിക്കാഗോ രൂപതയ്ക്ക് വേണ്ടി കൂലിക്കെഴുതുന്ന ,ഹിന്ദുവോ മുസ്ലീമോ , ഖുറാനും ,വേദങ്ങളും ഒക്കെ പറയുന്നത് കൊണ്ട് ചോദിച്ചതാ?

Anonymous said...

Powathil looks like a Kattalla Bheegaran in appearance. This nasty fellow is the destroyer of the Syro Malabar church.

Anonymous said...

Finally the cross will be vanished and all the made-up creations take in place of the creator and thus fulfill prophesy of Syro church as the ZERO Church.

Anonymous said...

Finally the cross will be vanished and all the made-up creations take in place of the creator and thus fulfill prophesy of Syro church as the ZERO Church.

Anonymous said...

PEACOCK: In Catholic art the peacock is used as the symbol of immortality. This symbolism is derived from an ancient belief that the flesh of the peacock does not decay. It is with this meaning that it appears in scenes of the Nativity. The 'hundred eyes' in the peacock's tail are sometimes used to symbolize the 'all seeing' Church. The peacock's habit of strutting and displaying the beauty of its feathers has caused it also to become a symbol of worldly pride and vanity. A peacock's feather is sometimes an attribute of St. Barbara, in reference to Heliopolis, the city of her birth.

http://www.catholictradition.org/Saints/signs1.htm

Anonymous said...

മോന്‍സി
" അത്എനിക്ക് വേണ്ട്ടി കുരിസിരില് രക്തം ചിന്തി മരിച്ചു മരണത്തെ പരാജയപെടുത്തിയഎന്റെ ദിവ്യരക്ഷകനാണ്. ആ ക്രൂസിതനില്ലുള്ള വിശ്വാസമാണ്. ക്രൂസിതനെ ആരെങ്കിലും അവഹേളിച്ചാല് നല്ല തഴമ്പ്ഉള്ള എന്റെ കൈ നല്ലവണ്ണം തരിക്കും"ത്എനിക്ക്
അങ്ങനെയല്ല പറയേണ്ടത് .
" അത്എനിക്ക് വേണ്ട്ടി കുരിസിരില് രക്തം ചിന്തി മരിച്ചു മരണത്തെ പരാജയപെടുത്തി ഉയര്‍ത്ത എന്റെ ദിവ്യരക്ഷകനാണ്. ആ മരണത്തെ തോല്‍പ്പിച്ചുയര്‍ത്ത യേശുവിലുള്ള വിശ്വാസമാണ്. ആ മരണത്തെ തോല്‍പ്പിച്ചുയര്‍ത്ത യേശുവിനെ വഹേളിച്ചാല് നല്ല തഴമ്പ്ഉള്ള എന്റെ കൈ നല്ലവണ്ണം തരിക്കും എനിക്ക്" എന്നാണു. മോന്‍സി.

Anonymous said...

സിറോ മലബാര്‍ സഭയില്‍ തന്നെ ഉള്ള പല വിശ്വാസങ്ങളുടെയും പുറകിലെ ഫിലോസഫി , തെയോളജി എന്നിവ നോക്കി അതില്‍ എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ മാത്രമേ അതില്‍ വിസ്വസിക്കതുള്ളൂ എന്നുള്ള ധാരണ ഒരു സാധാരണ വിശ്വാസി അയ എനിക്കില്ല.നമ്മുടെ ഇപ്പോളത്തെ പോപ്പ് ക്രൂശിത രൂപം ഉള്ള പേപ്പല്‍ കുരിശു മാറ്റി മാര്‍ത്തോമ കുരിശിന്റെ ഏതാണ്ട് സമാനതകള്‍ ഉള്ള പുതിയ പോപ്പല്‍ കുരിശു ഉപയോഗിക്കുന്നതിന്റെ ഫിലോസഫി ,theorlogy ആരെങ്കിലും പോപ്പിനോട് ചോദ്യം ചെയ്യുമോ എന്നുകൂടി അറിഞ്ഞാല്‍ കൊള്ളാം

Anonymous said...

അദ്ദേഹം കയ്യില്‍ പിടിച്ചിരിക്കുന്നത് ക്ലാവര്‍ കുരിശു അല്ല. ഈറ്റ കൊണ്ടുടാക്കിയഒരു സാധാരണ കുരിശു ആണ്. പക്ഷെ അതീ ചുവന്ന തുണി കൂട്ടി പിടിച്ചിരിക്കുന്നത്തിന്റെ ഗുട്ടന്‍സ് പിടി കിട്ടുന്നില്ല - വോയിസ്‌

കാസയും പീലാസയും വെളുത്ത തുണി ഉപയോഗിച്ച് പിടിക്കുന്നതിന്റെ ഗുട്ടന്‍സ് അറിയാവോ പെന്തക്കൊശവാ ...അറിയില്ലെങ്കില്‍ ഏതെന്കിലും കത്തോലിക്കാ പള്ളിയില്‍ പോയ് അച്ഛന്മാരോട് ചോദിക്ക് ...

Anonymous said...

ക്രിസ്ത്യാനികള്‍ കയ്യില്‍ കുരിശു പിടിക്കുന്നതില്‍ ലജ്ജികേണ്ടകാര്യമില്ല ...കുരിശിനെ എതിര്‍ക്കുന്ന പെന്തക്കൊസ്തുകാര്‍ക്ക് മേജര്‍ ആര്‍ച്ച്ബിഷപ് കയ്യില്‍ കുരിശു പിടിക്കുന്നത്‌ കാണുമ്പോള്‍ കടിയുണ്ടാകും ...വഴിയെ പോകുന്ന പട്ടി കുരച്ചാല്‍ കയ്യിലെ കുരിശു കളയേണ്ട കാര്യമില്ലല്ലോ ..എതെങ്കിലും ഒരു മുണ്ടാന്കുട്ടി പറയുന്നത് കേള്‍ക്കേണ്ട കാര്യം സിറോ മലബാര്‍ സഭയുടെ മേജര്‍ അര്ച്ചുബിഷപ്പിനില്ല ... ...വിവിധതരം കുരിശു കണ്ടിട്ടില്ലെങ്കില്‍ google ല്‍ പോയിട്ട് image ല്‍ Pectoral Cross എന്ന് search ചെയ്യുക ...വളരെ മനോഹരമായ കുരിശുകള്‍ കാണാം(താറാവ് കാഷ്ടിച്ചു ഇട്ടിരിക്കുന്നതുപോലെ ഒരു അര ഡസന്‍ ക്ലാവര്‍ കുരിശു കുഞ്ഞുങ്ങള്‍!) മാര്‍പാപ്പാമാര്‍ ഉപയോഗിച്ച് വന്നതും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതുമായി നല്ല അടിപൊളി കുരിശുകള്‍ ..

കുരിശ് കഴുത്തില്‍ ഇടാം ..
കുരിശു തിരുവസ്ത്രത്തില്‍ തുന്നിപ്പിടിപ്പിക്കാം ..
കുരിശു കയ്യില്‍ വടിപോലെ കുത്തിപ്പിടിച്ചുകൊണ്ട് നടക്കാം ..

അതെ കുരിശു കയ്യില്‍ പിടിച്ചു ആശിവദിച്ചാല്‍ അത് അശ്ലീലം ..ഇവനൊക്കെ എവിടുന്നു കുറ്റിം പറിച്ചു വരുന്നു ...

Anonymous said...

അടുത്തത് ഈ മയിലുകള്‍ കുരിശ്ശില്‍ പറന്നിരികും. അതിനുശേഴം പ്രാവിനെ കൊത്തി ഓടിക്കും.പിന്നിട് മമോന്‍ വന്നിരിക്കും

Anonymous said...

പൈതിയം പറയുന്നതു മയിലിനു മരണമില്ലന്നു അഥവാ
മരണത്തെ തോല്പ്പിച്ചവന്‍ മയില് !!

ഊലന്ബരയില് കിടക്കെണ്ടവന്‍പൈതിയം ബ്ലോഗില്‍ !!!!

Anonymous said...

ഈ രണ്ട് വനൃമൃഗങ്ങള്‍ക്കും ദൈവമായ യേശുവിനോട് കൂറില്ലെങ്കിലും ഇന്തൃയിലെ ദേശിയ പക്ഷിയോട് കൂറ് ഉണ്ടെന്ന് എല്ലാവ൪ക്കും മനസിലായി.

ഈ രണ്ട് വനൃമൃഗങ്ങളും ആരാധിക്കുന്നത് മൈലുകളോടാണ് എന്നും മനസിലായി.

Anonymous said...

Germans says about someone who is really mad-"He has bird on head". In German it is "Vogel am kopf-" A mad man...need right treatment.
It looks nice if there are two pigs or two dogs instead of two birds. what about you? More suggestion please at the earliest post?

യേശുദാസന്‍ said...

സാമാധാന പ്രേമികളും കത്തോലിക്കാ വിശ്വാസത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരും ആയവര്‍ക്ക് ഒരിക്കലും എവിടെഎങ്കിലും ആരെങ്കിലും എന്തെങ്കിലും പറഞ്ഞതും എഴുതിയതും കേട്ട് സ്വന്തം സഭയെയും പാരമ്പര്യത്തെയും തള്ളിപറഞ്ഞു സമൂഹത്തിലും സഭയിലും വിള്ളലുകളും അസമാധാനവും സൃഷ്ടിക്കാന്‍ കഴിയുകയില്ല.ബ്ലോഗുഗളില്‍ വരുന്ന ചില കമന്റുകള്‍ ആരൊക്കെയോ ആരോടൊക്കെയോ വിരോധം തീര്‍ക്കാന്‍ എഴുതുന്ന അടിസ്ഥാനമില്ലാത്തതും മ്ലെച്ചമയതുമായ കമന്റുകളാണ്! ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചില ശക്തികള്‍ സീറോ മലബാര്‍ സഭയുടെ എന്നല്ല കത്തോലിക്കാ സഭയുടെ തന്നെ പതനം ആഗ്രഹിക്കുന്നവരാണ്. ഇത് തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കേണ്ടത് ഓരോ കത്തോലിക്കന്റെയും കടമയാണെന്ന് ഞാന്‍ മനസിലാക്കുന്നു.ചിലപ്പോള്‍ ചിലരെയൊക്കെ തെട്ടിധരിപ്പിക്കുവാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞേക്കാം!അതുകൊണ്ടാണ് ചില പള്ളികളിലെന്കിലും ചില അപശബ്ദങ്ങള്‍ മുഴങ്ങി കേള്‍ക്കാന്‍ കാരണം.അസത്യങ്ങള്‍ പ്രചരിപ്പിച്ചു പാവം സാധാരണ കത്തോലിക്കന്റെ വിശ്വാസത്തിന്റെ അഴക്കുറവ് മുതലെടുക്കാനാണ് ഇന്റര്‍നെറ്റിലൂടെ ഇപ്പോള്‍ നടത്തുന്ന ഈ ശ്രമങ്ങള്‍.ഇക്കൂട്ടര്‍ ഒരിക്കലും അന്തിമ വിജയം നെടുകയില്ലെന്നു ഉറപ്പാണെങ്കില്‍ കൂടി സഭയുടെ ചരിത്രം നോക്കുകയാണെങ്കില്‍ ഇക്കൂട്ടര്‍ പരിശ്രമം തുടരുന്നു! സഹോദര.. ചിന്തിക്കൂ...പ്രാര്‍ത്ഥനയിലൂടെ ഉത്തരം കണ്ടെത്തൂ.നിസ്സാരമായ ബാലിശമായ വാദങ്ങള്‍ക്ക് വേണ്ടി എന്തിനീ പോരാട്ടം?കൂട്ട് കുട്ടുകളാണോ നിനക്ക് സമാധനതെക്കളും ദൈവത്തെക്കാളും വലുത്?യൂരോപ്പില്‍ സംഭവിക്കുന്നതുപോലെ സഭക്ക് സംഭാവിക്കനാണോ നിനക്ക് താല്പര്യം? കര്‍ത്താവു സ്ഥാപിച്ച സഭയെ നീ മനുഷ്യന്‍ സ്ഥാപിച്ച സഭക്ക് വില്‍ക്കാന്‍ കൂട്ടുനില്‍കുന്നോ ???? ഉണര്‍ന്നു ചിന്തിക്കൂ..എന്റെ പ്രിയ സീറോ മലബാര്‍ കത്തോലിക്കാ സഹോദരങ്ങളെ....

Anonymous said...

തോമസ്‌ പാലത്തിനാടിsaid...
പൊട്ടന്‍ മോന്‍സി
" അത്എനിക്ക് വേണ്ട്ടി കുരിസിരില് രക്തം ചിന്തി മരിച്ചു മരണത്തെ പരാജയപെടുത്തിയഎന്റെ ദിവ്യരക്ഷകനാണ്. ആ ക്രൂസിതനില്ലുള്ള വിശ്വാസമാണ്. ക്രൂസിതനെ ആരെങ്കിലും അവഹേളിച്ചാല് നല്ല തഴമ്പ്ഉള്ള എന്റെ കൈ നല്ലവണ്ണം തരിക്കും"ത്

എനിക്ക്
അങ്ങനെയല്ല പറയേണ്ടത്

Anonymous said...

റിട്ടയിട് കുഞ്ഞികൂനന്‍ പറയുന്നതം കേട്ട് മാ൪ ആലഞ്ചേരി ആ൪ച്ച് ബിഷപ്പ് തുളളുമെന്ന് മാര്‍ത്തോമ ശ്ലീഹ ഭാരതത്തില്‍ സ്ഥാപിച്ച നസ്രാണികള്‍ വിശ്വസിക്കുന്നില്ല. ക്ലാവ൪ ക്രിഷി മാര്‍ത്തോമ ശ്ലീഹ ഭാരതത്തില്‍ സ്ഥാപിച്ച നസ്രാണികളുടെ ദേഹത്ത് അടിച്ചേല്‍പ്പിക്കാം എന്ന് റിട്ടയിട് പൌവത്തിന്‍റെ ആഗ്രഹം അങ്ങാടിയത്ത് ബിഷപ്പിനോ, വിനോദിനിക്കോ, സക്കേവോസിനോ മദ്രാസിലെമോനെന്ന അറിയപെടുന്ന കോപ്പലിലെ വികാരിക്കോ തോന്നുനുണ്ടെങ്കില്‍ അത് നിങ്ങളുടെ അടുപ്പില് വെച്ചാല്‍ മതി. അതും പോരെയെങ്കില്‍ നിങ്ങളുടെ ബാത്രൂമില്‍ ആയാലും ആരും വിരോധമില്ല. കത്തോലിക്ക സഭയുടെ ഉളളില്‍ വേണ്ട, പാഷാഡ ക്ലാവ൪ ക്രിഷി. മാര്‍ത്തോമ ശ്ലീഹ ഭാരതത്തില്‍ സ്ഥാപിച്ച നസ്രാണികളുടെ ദേഹത്ത് അടിച്ചേല്‍പ്പിക്കാനുളളതല്ല ഈ നാറിയ പാഷാഡ ക്ലാവ൪ കുരിശെന്ന മാണിക്കന്‍.

ഇത് എന്താണ് സീറോ മലബാ൪ സഭയിലെ ബിഷപ്പ് മാരുടെ തൊപ്പിയില്‍ പലതരത്തിലുളള കിളികള്‍. സീറോ മലബാ൪ സഭയില്‍, പലതരത്തിലുളള കിളികളെ വള൪ത്തുന്നുണ്ടോ?

കുയിലിനേ തേടി....! കുയിലിനേ തേടി....! കുയിലിനേ തേടി....!

മയിലിനേ തേടി....! മയിലിനേ തേടി....! മയിലിനേ തേടി....!

തലകുത്തി കിളിയേ തേടി....! തലകുത്തി കിളിയേ തേടി....!
തലകുത്തി കിളിയേ തേടി....!

നീല പൊന്‍മാനേ തേടി....!
നീല പൊന്‍മാനേ തേടി....!
നീല പൊന്‍മാനേ തേടി....!

കുരുവിയേ തേടി....! കുരുവിയേ തേടി....! കുരുവിയേ തേടി....!

പറവകളെ തേടി....! പറവകളെ തേടി....! പറവകളെ തേടി....!

ഇനി ഏതേങ്കിലും പുതിയ ബിഷപ്പ്മാ൪ക്ക് തോനാം പക്ഷികളെ കണ്ടുമടുത്തു. എന്നാല്‍ പിന്നേ

അണണാരകണ്ണാ വാ!

അണണാരകണ്ണാ വാ!

അണണാരകണ്ണാ വാ!

Anonymous said...

യേസുദാസനായ പിപ്പിലാടനോട്

അസത്യങ്ങള് പ്രചരിപ്പിച്ചു പാവം സാധാരണ കത്തോലിക്കന്റെ വിശ്വാസത്തിന്റെ അഴക്കുറവ് മുതലെടുക്കാനാണ് ഇപ്പോള് നടത്തുന്ന ഈ ശ്രമങ്ങള്.
യൂരോപ്പില് സംഭവിക്കുന്നതുപോലെ സഭക്ക് സംഭാവിക്കനാണോ നിനക്ക് താല്പര്യം?
നിസ്സാരമായ ബാലിശമായ വാദങ്ങള്ക്ക് വേണ്ടി എന്തിനീ പോരാട്ടം?

You are correct …but better ask this the questions to the Chaldaya leadership.
Hi Chaldaya gang , hold a mirror in front of you and you will find the answers to the above questions.

Anonymous said...

കേരളത്തില്‍ മയില്‍ ഗുനിയ എന്ന മഹാരോഗം പടരുന്നു! മരുന്നുകള്‍ ഇല്ല.
ചിക്കന്‍ ഗുനിയക്ക് ശേഴം പുതിയതായി തുടങ്ങിയ ഈ രോഗം പിടിപെട്ടാല്‍ നിമിഷ നേരം കൊണ്ട് ഡൈനാമിറ്റ് വെച്ച് പള്ളികള്‍ നശ്ശിപ്പിക്കും. കഞ്ഞിരപ്പള്ളിയില്‍ റബ്ബര്‍ കൃഷിക്ക് പകരം മയില്‍ വളര്‍ത്തു കേന്ദ്രങ്ങള്‍തുടങ്ങുവനാണ് ഡൈനാമിറ്റ് വികാരിയും ഡൈനാമിറ്റ് മെത്രാനും പറയുന്നത്. കാരണം മയിലുകളെ
ഇന്ത്യയില്‍ കൊണ്ടുവന്നത് മാര്‍ തോമശ്ലിവയാണ്. വിശുവാസികള്‍ക്ക് ക്ലവേര്‍ കുരിസ്സു ഇഷ്ടമില്ലെങ്ങില്‍ മയിലുകളെ
വന്നിക്കണം. സകല തുവലുകള്‍ വിടര്‍ത്തി പ്രിഷ്ടബാഗം വിസ്താരമായി കാണിച്ചുകൊണ്ട് അവ നടത്തുന്നമയില്‍ നൃത്തം എത്രോയോ ഭക്തജനകമാണ്

Anonymous said...

ഗാ൪ലാഡിലെ ക്ലാവ൪ കുരിശിനേ എന്ന് പുറത്താക്കി?

പളളിയുടെ പുറത്ത് രണ്ട് യെക്ഷികളേപോലെ ഇരിക്കുന്നത് കണ്ടുപോയതുകൊണ്ട് ചോദിച്ചതാണ്!

ഗാ൪ലാഡിലെ ക്ലാവ൪ കുരിശിനേ പുറത്താക്കിയ സ്ഥിതിക്ക്, എന്നാണാവോ 12 സ്ലീഹമാരേ പുറത്താക്കുന്നത്!



സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ചര്‍ച്ചിന് പുതിയ ദേവാലയം

Posted on: 25 Nov 2011

ഗാര്‍ലന്‍ഡ്(ടെക്‌സസ്): ഡാലസില്‍ പുതുതായി പണിതീര്‍ന്ന സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ കൂദാശ കര്‍മംഡിസംബര്‍ 17ന് ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിക്കും.

ഇടവക വികാരി ഫാ.ജോജി കണിയാംപടിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അജഗണങ്ങളുടെയും കമ്മറ്റിയംഗങ്ങളുടെയും പരിശ്രമഫലമായാണ് ഡാലസില്‍ പുതിയ ദേവാലയം പണികഴിപ്പിച്ചത്. സീറോ മലബാര്‍ സഭയുടെ പാരമ്പര്യമനുസരിച്ച് ഈസ്സ്‌റ്റേണ്‍ മാതൃകയില്‍ പണി കഴിപ്പിച്ചിട്ടുള്ളതാണ് ദേവാലയം. 700 മുതല്‍ 1000 വിശ്വാസികള്‍ക്ക് ഒരേസമയം ആരാധനാ കര്‍മങ്ങളില്‍ പങ്കു ചേരാന്‍ സൗകര്യമുണ്ട്. പതിനാറായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ ദേവാലയം സഭയുടെ അമേരിക്കയിലെ രണ്ടാമത്തെ വലിയ പള്ളിയാണ്.

ഒക്ടോബര്‍ നാലിനാണ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. മൂന്നര മില്യന്‍ ഡോളര്‍ ചിലവാണ് പള്ളിയുടെ നിര്‍മാണത്തിനായത്.

ചിക്കാഗോ രൂപതയുടെ കീഴില്‍ വരുന്ന ഡാലസ് റീജിയണില്‍ ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് ചര്‍ച്ച് കൂടാതെ കൊപ്പേല്‍, മക്കാലന്‍, ഒക്ലഹോമ, ഹൂസ്ടണ്‍, ഓസ്ടിന്‍ സാന്‍ അന്റൊണിയോ എന്നിവിടങ്ങളിലും സീറോ മലബാര്‍ പള്ളികളുണ്ട്. ഡാലസ് റീജിയണില്‍ ഫൊറോന അടിസ്ഥാനത്തില്‍ നടത്തുന്ന ഇന്റര്‍ പാരീഷ് പ്രവര്‍ത്തനങ്ങള്‍ക്കും ഫെസ്റ്റ്കള്‍ക്കും സെന്റ് തോമസ് ദേവാലയത്തിലെ ഇപ്പോഴത്തെ സൗകര്യങ്ങള്‍ പര്യാപ്തമാണ്.


ഗാ൪ലാഡ് പഴയ കൈക്കാരനായ ജോ൪ജ്കുട്ടിയുടെ അനുജനായ മാ൪ട്ടി൯ ആണ്, ഈ വിഡിത്തരം എഴുതിയ മാത്രൃഭൂമി റിപ്പോട്ട൪

Anonymous said...

Ningalkku ariyaamo oru kaaryam- kaattupanniyude neyyu, perupaampinte neyyu,karadiyude neyyu,iwayokke aushadhamaanu.nammude naattile kaakkaalanmaarude mayilenna aushadhamaanennaanu parchil. ikkaalatthu kaakkaalanmaarude joli,mailenna wilppana parasyam pauwatthilum ,aalancheriyum ettedutthu nadatthunnu ennaanu seero malabaar voice waayichittu thonniyathu. awarude thoppiyil mayilukale chumakkunna padangalaanullathu. ningalkku kaanaam .voice blog waayikkunna mayilenna aawashyakkar udan aawashyappeduka."seero-malabaar mayilenna" aadaaya wilaykku wilkkappedunnathaanu.pauwatthil-aalanchery and sons ltd.

Anonymous said...

ക്ലാവ൪ കുരിനേ ഗാ൪ലാഡ് പളളിയുടെ പുറത്താക്കിയോ, മാട്ടുപെട്ടി എഴുത്തുകാര!

Anonymous said...

ക്രസ്തൃനികള്‍ എന്നുവെച്ചാല്‍, ക്രസ്തുവിന്റെ അനുയായികളോ അതോ ക്രസ്തുവിന്റെ എതിരായി പ്രവ൪ത്തിക്കുന്ന ക്ലാവ൪ അധൃക്രസ്തുവിന്റെ അനുയായികളോ?

Anonymous said...

മിശിഹായുടെ ശരീരമാകുന്ന അപ്പം, മിശിഹായുടെ രക്തമാകുന്ന വയിനും എന്ന് എഴുന്നുളളിക്കുന്ന ക്ലാവ൪ വാദികളെ എന്തിനാണ് ഈ പണി. മിശിഹായെ ഇഷ്ടമില്ലാതെ, മിശിഹായെ വെറുക്കുന്ന ക്ലാവ൪ മാഫിയകളെ എന്തിനാണ് ഈ കളള ഭക്തി. മിശിഹായെ വെറുക്കുന്ന നിങ്ങള്‍ക്ക് മിശിഹായുടെ ശരീരം മിശിഹായുടെ രക്തം എന്നുപറയാ൯ നാണമാവുകയില്ലേ ക്ലാവ൪ വാദികളെ.

Anonymous said...

കാഞ്ഞിരപള്ളി ഇച്ചായന്‍ എഴുതുന്നത്‌
മക്കളെ അമേരിക്കയില്‍ പോയി കിടന്നു ക്ലാവര്‍കുരിശു എന്നും പറഞ്ഞു കുരയ്ക്കുവാന്‍ മാത്രമേ നിങ്ങള്ക് അറിയുള്ളു.
നിങ്ങളെല്ലാം വെറും ഡോളര്‍ കോവര്‍ കഴുതകള്‍ ആണെന്ന് നമ്മുടെ സൂപ്പര്‍ ബാവ പൌവതിലിനു അറിയാം.
ഇവിടെ ഇരുന്നു അങ്ങാടിയെകൊണ്ട് നിങ്ങളുടെ ഡോളര്‍ ചിലവാക്കി ഗാര്‍ലാന്റില്‍ ക്ലാവര്‍ കുരിശു വെപ്പിചില്ലേ ?
എന്നിട്ട് എന്തുണ്ടായി ? ഒരു കൊപ്പനും ചെറു വിരല്‍ പോക്കിയില്ല.
ആ മോന്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയോ ?
കാഞ്ഞിരപള്ളി വെടിവീരന്‍ (ഡൈനാമിറ്റ്) അറുക്കകാരന്‍ മത്തായിച്ച്ചനുമായി ചേര്‍ന്ന്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിനെ വെള്ളം കുടിപ്പിച്ചതാ പുള്ളി.
നിന്നെയൊക്കെ മയിലെണ്ണ തേച്ചു കുളിപ്പിച്ച് കഴുത്തേല്‍ ചരട് കെട്ടി ക്ലാവര്‍ കുരിശു തുക്കാന്‍ സൂപ്പര്‍ ബാവ പൌവത്തിലിന് അധികം സമയം വേണ്ടാ കേട്ടോ!
അതുകൊണ്ട് കരിംകൊടിയോ മുട്ടഏറു പ്രയോഗം കൊണ്ടോ യാതൊരു പ്രയോജനമുണ്ടാവില്ല.
ഒരു സീറോമലബാര്‍ വിവരംകെട്ടവന്‍ ചോദിച്ചു ഗീവര്‍ഗ്ഗിസ് രണ്ടാം ബാവ(ആലംഞ്ചേരി)യുടെ
കയ്യിലുള്ള തുണിയുടെ ചുവന്ന നിറത്തിന്റെ ഗുട്ടന്‍സ് എന്താണെന്ന്‍ ?
രക്തംവിയര്‍ക്കുന്ന ക്ലാവര്‍കുരിശില്‍ ചുവന്ന മഷിയല്ലാതെ വേറെ ഏതെങ്കിലും നിറത്തിലുള്ള മഷിഒഴിച്ചു കൊടുക്കനമെന്നാണോ നിയൊക്കെ ഉദ്ദേശിക്കുന്നത്? വിവരകേട്‌ പറയരുത്.

Anonymous said...

Dear Our Major Arch Bishop,
The current SMC-USA administration is routing the faithful into a wrong direction. We need only Crucifix in all Altar and we do not want the mar-thoma cross inside the Altar.

Every though the new Major Arch Bishop is more bible focused, however all his tactics are proven either he is worsen one OR he might be afraid of someone from the church OR he might be influenced by an external force. For the 99% of the faithful, this mar-thoma cross and the peacock dance have no meaning and need to be abandon by the administration and need to focus on how to reach gospel message in its full meaning to others.

The Syro Malabar church needs to learn from blessed Mother Theresa and Pope John Paul II’s examples and both of them touched and lifted Jesus to the world.

Anonymous said...

this mar-thoma cross and the peacock dance have no meaning and need to be abandon by the administration and need to focus on how to reach gospel message in its full meaning to others.

Anonymous said...

Look at Archbishop's face.No Grace at all.

Anonymous said...

സസ്സെരിഅച്ചന്റെ ലൈവ് ട്രെയിനിംഗ്

ഇന്നലെ ( 11/26/2011 ) വൈകുന്നേരം പള്ളിഹാളില് tournament നടന്ന
അതേ സമയം പള്ളിമുറിയില് കോപ്പളിലെ ബരംമാവ് (തോമ) വിഷ്ന്നു (സാജു)
മഹേശ്വര് (രജി) അച്ഛനുമൊത്ത് നടന്ന ചര്ച്ചയുടെ ബാക്കി.
അച്ഛന് വന്നു ഇത്രയും നനാളായി പെട്ടടന്ന് ഇന്നാണോ ബോടോദയം.
ഗര്ലന്ദ് പള്ളി കൂദ്ദാസ ,കോപ്പേല് പൊതുയോഗം..ഇതിനു മുന്പ് ഒരു നമ്പര്
സംശയം പറഞ്ഞ ആള്ക്കാര്ക്ക് സ്പെഷ്യല് ക്ലാസ്സ്. അതലേ അതിന്റെ ഒരു
സാരി സസ്ശേരി അച്ചോ..ഉദ്ദേസ്സ സുദ്ദി നന്നല്ല. ത്രിമൂര്ത്തികള് മുനഗമികളെ ചുരുട്ടികെട്ടി. അടുത്ത ഇര സസ്ശേരി അച്ഛനോ ?

Anonymous said...

ശാശ്ശേരിയച്ഛന് കഴിഞ്ഞ ഞായറാഴച്ചയിലെ പ്രസംഗത്തിന് പറഞ്ഞത്, രണ്ട് പേര് ഈ-മെയില് വിട്ടുളളുന്ന്.
ഇന്നത്തേ പ്രസംഗത്തിന് പറഞ്ഞത്, ഒരാള് ഈ-മെയില് വിട്ടുളളുന്ന്.
അടുത്ത ഞായറാഴച്ചയിലെ പ്രസംഗത്തിന് പറയാ൯ പോകുന്നത് ആരും ഈ-മെയില് വിട്ടില്ലെന്ന് പറയുമോ ഫാ.ശാശ്ശേരി!

ഫാ.ശാശ്ശേരിക്ക് ഈ-മെയില് കിട്ടാത്തതിന്റെ പ്രശനം പരിഹരിക്കാനായി, ഈ-മെയില് തുരതുരയെന്നപോലെ വിട്ടേരെ മക്കളെ. ഫാ.ശാശ്ശേരിയുടെ കളള കരച്ചില് മാറട്ടെ ഈ-മെയില് കിട്ടാത്തതിന്റെ.

Anonymous said...

സംശയം പറഞ്ഞ ആള്ക്കാര്ക്ക് സ്പെഷ്യല് ക്ലാസ്സ്. അതലേ അതിന്റെ ഒരു
സാരി സസ്ശേരി അച്ചോ..ഉദ്ദേസ്സ സുദ്ദി നന്നല്ല. ത്രിമൂര്ത്തികള് മുനഗമികളെ ചുരുട്ടികെട്ടി. അടുത്ത ഇര സസ്ശേരി അച്ഛനോ ?
November 27, 2011 8:37 PM

ഈ അച്ഛന്‍റെ തമാശ കേട്ടാല്‍ തോനും ത്രിമൂ൪ത്തികളായ ബേങ്ക് കൊളളകാരനായ വട്ടനും കരണ്ട് കൊളളകാരനായ പൊട്ടനും സകട്ട്രി സ്ഥാനം പിടിച്ച് പൊതുയോഗത്തിലെ പാസാക്കിയ കാരൃങ്ങള്‍ വെട്ടിതിരുത്തി ജെനങ്ങളെ കബളിപ്പിച്ച് പാതാളത്തിലൊളിച്ചിരുന്ന പോക്കരി കുടിയനുമായൊളള ബന്തം എന്ത്?

ഈ ചെറ്റകളാണോ കോപ്പ്ലാഥന് ശബളം തരുന്നത്, അതോ പൊതുജെനങ്ങളുടെ പണത്തില്‍ നിന്നാണൊ ശബളം കൈപറ്റുന്നത്.
എന്തിനാടൊ അച്ഛന്‍ വേഷം കെട്ടി പൊതുജെനങ്ങളെ പെഴപ്പിക്കാന്‍ നടക്കുന്നത്. അച്ഛനാണ് എന്നുപറഞ്ഞ് കളളന്‍മാരെ സംരക്ഷിക്കുവാന്‍ നാണമാവുകയില്ലെ? മദ്രാസിലെ മോനേ നീ ഒരു ഭീഖരനാണോ എന്നും സംശയം ആയിതുടങ്ങി പലവ൪ക്കും.

Anonymous said...

F.ശാശ്ശേരിയെ cell ഫോണിലേക്ക് വിളിച്ചാല്‍പോലും, തിരിച്ചുവിളിക്കണമെങ്കില്‍ ചിലപ്പോള്‍ രണ്ട് ദിവസം ഇടുക്കും. കാരണം ഇപ്പോഴല്ലെ മനസിലായത്, വട്ടന്‍റെയും പൊട്ടന്‍റെയും ചട്ടന്‍റെയും പാതാളവാസിയുടെയും കൂടെ അദിഉറങ്ങാനും പന്നിതുട കഴിച്ച് ഫാ.സജിയെ പറ്റി കുറ്റം പറഞ്ഞ് നടക്കുന്ന F.ശാശ്ശേരിയെ cell ഫോണ്‍ വിളിക്കാന്‍ എവിടെ നേരം.

ഫാ.സജി, ഒന്നും ഇല്ലായിമേന്, കോപ്പലില് പളളിയും, വലിയ ഹാളും, Sunday ക്ലാസ് റൂമും, അച്ഛന്‍മാ൪ക്ക് താമസിക്കാനും, പിന്നേ പുറത്ത് വേണമെങ്കില്‍ കളിക്കാനുമായ വലിയ സ്ഥലം കൂടിയുളളത് വാങ്ങിക്കാന്‍ കോപ്പല് ജെനത്തേ സഹായിച്ചു.

മിശിഹായുടെ കുരിശ് രൂപം കോപ്പലിലെ ജെനം ആവശൃപെട്ടനുസരിച്ച് അതും സ്ഥാപിച്ചതുകൊണ്ട് പെസഹവൃഴായ്ച്ച ഫാ.സജിയെ ഫയ൪ ചെയുകയും പിന്നീട് നാടുകടത്തുകയും ചെയ്ത പകലല്‍ മാനൃമാരെമസഹായിക്കുന്ന പണിയാണോ F.ശാശ്ശേരി ഇത്രകാലം കോപ്പലില് വന്നട്ട് ആകെ ചെയ്തിരിക്കുന്ന വികസനം. എന്നിട്ടാണോ F.ശാശ്ശേരി, ഫാ.സജിയെ കുറ്റം പറഞ്ഞുനടക്കുന്നത്. F.ശാശ്ശേരി, വൈദികനോ? അതോ വേറേ ഏതിങ്കിലുമാണോ?

കൂടുതല്‍ സൗകരൃങ്ങള്‍, കഷ്ടപാടില്ലാതെ കിട്ടിയതുകൊണ്ട്, എല്ലുകള്‍ ഇറച്ചിയില്‍ കുത്തതുകൊണ്ടാണോ ഈ കുഴപ്പങ്ങള്‍ F.ശാശ്ശേരിക്ക്?

ഇത്രം സൗകരൃങ്ങള്‍, ഫാ.സജി ഉണ്ടാക്കിതന്നതിന്‍റെ പേരിലായാലും ഫാ.സജിയെ കുറ്റം പറയാതെ അദേഹത്തിനുവേണ്ടി ന്നും മുട്ടില്‍മേല്‍ നിന്നുകൊണ്ട് പ്രാ൪ത്ഥിക്ക് F.ശാശ്ശേരി!

Anonymous said...

ക്ലാവ൪ കളളപാതിരികളുടെ തൊപ്പിയില്‍ വെക്കുന്നതിലും നല്ലതല്ലെ നെറ്റിയില്‍ പച്ച വരക്കുന്നത്. സ്ഥിരമായി ക്ലാവ൪ ഉണ്ടാവുന്നതല്ലേ ക്ലാവ൪ കളളപാതിരിമാരെ!

മിശിഹായെ പറ്റി എന്തും പറഞ്ഞാലും വിരോധമില്ല. ക്ലാവറിനേ പറ്റി പറഞ്ഞാല്‍, ഫാ.സാസേരിക്ക് രോമാജ്ഞം വരുമത്രേ! ഇത് എന്തൊരു കഥ!

Anonymous said...

Peacock Christian Symbol



The Definition and Meaning of the Peacock as a Catholic Christian Symbol:

Catholic Christian symbolism in art provides a clear graphic illustration which represents people or items of religious significance. What is the definition and the meaning of the Peacock? The peacock is a male peafowl; having a crested head and very large fanlike tail marked with iridescent eyes or spots. The upper tail coverts, which are long and capable of erection, are each marked with a black spot bordered by concentric bands of brilliant blue, green, and golden colors. The Peacock Christian Symbol represents eternal life and the Resurrection because it sheds its old feathers each year and grows new ones. The peacock is also used as a symbol of vanity because of its beauty and the way it displays his feathers.

Reference to the Peacock Christian Symbol in the Bible:

The Easton Bible Dictionary provides the following definition, meaning and emblem for the Peacock Christian Symbol in the Bible.

The Peacock: (Heb. tuk, apparently borrowed from the Tamil tokei). This bird is indigenous to India. It was brought to Solomon by his ships from Tarshish (1 Kings 10:22; 2 Chr. 9:21), which in this case was probably a district on the Malabar coast of India, or in Ceylon. The word so rendered in Job 39:13 literally means wild, tumultuous crying, and properly denotes the female ostrich (q.v.).

Christian Symbolism:

The definition and the meaning of Symbols or Icon in early religious art forms. A Catholic sign or icon, such as the Peacock Christian Symbol, is an object, character, figure, or color used to represent abstract ideas or concepts - a picture that represents an idea. A religious icon, such as the Peacock Christian Symbol, is an image or symbolic representation with sacred significance. The meanings, origins and ancient traditions surrounding Christian symbols date back to early times when the majority of ordinary people were not able to read or write and printing was unknown. Many were 'borrowed' or drawn from early pre-Christian traditions.

Anonymous said...

ചെങ്ങളം ദൈവദാസന്‍
പള്ളി പൊളിച്ചടുക്കുന്ന ചെങ്ങളം പള്ളി ഡൈനാമിറ്റ്‌ വികാരിയെ അന്തോനീസ് പുണ്യവാന്‍ കണ്ടാല്‍ പേടിച്ചൊടി അടുത്ത ബസ്സില്‍ കയര്രി തിരിച്ചു പാദുവായിലെക്ക്‌ പാലായനം ചെയ്യും എന്നു തീര്‍ചയാണ്‌. വികാരി എന്ന dynamite വിദഗ്ധന്‍ കോടികള്‍ രൂപ കെട്ടിപിടിച്ചാണ്‌ കിടന്നു ഉറങ്ങുന്നത്. ചെങ്ങളം പള്ളി സെമിത്തേരിയിലെ കുഴിവെട്ടു ജോലി ചെയ്യുന്നയാള്‍ മരിച്ചപ്പോള്‍ അടക്കിയിരുന്ന കുഴിയില്‍ നിന്നും വികാരിയുടെ നേതുത്വത്തില്‍ മൂന്നാം ദിവസം പൊക്കിയെടുത്തു മറ്റൊരു കുഴിയില്‍ അടക്കംചെയ്തതു. പുറത്തു പറഞ്ഞ കപ്യാരെ വികാരി ഡിസ്മിസ്സ്‌ ചെതു. നിയമത്തെ വെല്ലുവിളിച്ചു കാഞ്ഞിരപ്പിള്ളി മെത്രാനും വികാരിയും കൂടി ആരൊടും പറയാതെ പള്ളി ബോംബിട്ടു തകര്‍ത്തു. ഡൈനാമിറ്റ്‌ വെച്ച്‌ പള്ളി തകര്‍ത്തപ്പോള്‍ തുടങ്ങി ചെങ്ങളത്തെ ഇടവകയിലെ ജനങ്ങളുടെ നാക്കിഇറങ്ങിപോയി എന്നാണ്‌ പുതിയ വാര്‍ത്ത. പള്ളപൊളിച്ചതിനെതിരെ ഡൈനാമിറ്റ്‌ വികാരിയുടെ മുഖത്തുനോക്കി പറയാന്‍ അവര്ക്ക്‌ നാക്കു പൊങ്ങന്നില്ല. ഇത് കേരള കാതോലിക സഭയിലെ
റെരരോര്സിം ആണ്. ആല്മായ ശബ്ധം & SMV ഡൈനാമിറ്റു വിദഗ്ധനുമായ വികാരിയെ പൊങ്ങം വിടണം, സദാം ഹുസൈനെ അമേരിക്ക വിട്ടതുപൊലെ. എങ്കിലെ ചെങ്ങളം സമാധാനമാകു എന്നാണ്‌ ജനം പര്രയുന്നത്‌.

Anonymous said...

മിശിഹായെ പറ്റി എന്തും പറഞ്ഞാലും വിരോധമില്ല. ക്ലാവറിനേ പറ്റി പറഞ്ഞാല്‍, ഫാ.സാസേരിക്ക് രോമാജ്ഞം വരുമത്രേ!

Anonymous said...

റിപ്പോട്ട൪: ജോസഫ് മാ൪ട്ടി൯ വിലങ്ങോലില്‍, ഗാ൪ലാഡ് പളളിയിലെ റൂഫിലില്ലാത്ത ക്ലാവ൪ രണ്ടണ്ണം ഫോട്ടോയില്‍ എങ്ങനേ ഒപ്പിച്ചു. നിനക്ക് ബിഷപ്പിനേക്കാളും അഭാര കഴിവാണല്ലോ!
ഗാ൪ലാഡ് പളളിയിലെ പഴയ കൈക്കാരനായ ജോ൪ജ്കുട്ടിയുടെ സ്വന്തം അനിയനാണ് എന്ന് വിശ്വസിക്കാ൯പറ്റുന്നില്ല. മുഖച്ചയേല്‍പോലും വെതൃസ്ഥ മേഖലയായതുപോലെ അല്ലേ ജോ൪ജ്കുട്ടി.

Anonymous said...

പൗവ്വത്തിനെയും അദേഹത്തിന്റെ തൊപ്പിയും കണ്ടപ്പോള്‍തോനിയതാണ്. പൗവ്വത്തിന് മുഖം മൂടിയുളള തൊപ്പിയാണ് ധരിച്ചിരുന്നെങ്കില്‍ പറയാമായിരുന്നു, ഇത് കെ. കെ. കെ. സഹോദരങ്ങളാണെന്ന്.
കെ. കെ. കെ. എന്നുവെച്ചാല്‍, ഈ ഭൂമിയില്‍ അവ൪ മാത്രം മതി.
മറ്റൊളളവരെ നശിപ്പിച്ച് കളയുക എന്നതാണ് കെ. കെ. കെ. നിയമം.
ദൈവമായ ക൪ത്തവല്ല ദൈവം എന്നുപറയുന്ന ക്ലാവ൪ വാദികളും കെ. കെ. കെ. വാദികളും തമ്മിലുളള വെതൃസം, കെ. കെ. കെ. മുഖം മൂടിയ തൊപ്പിയും പൗവ്വത്തിന്‍ ക്ലാവ൪ മുഖം മൂടാത്ത തൊപ്പിയും. കണ്ടാല്‍ ഏകദേശം ഒരുപോലെ, സ്വഭാവത്തിലും മറ്റും ഒരുപോലെ!
ഇവരെ കെ. കെ. കെ. ക്ലാവ൪ എന്നുവിളിക്കുന്നതായിരിക്കും നല്ലത്.
കെ. കെ. കെ. കൂടുതലും ഉളളത് അമേരിക്കയിലാണ്. കെ. കെ. കെ. ക്ലാവറും ഉളളത് അമേരിക്കയിലാണ്.

Anonymous said...

ഇത്രം സൗകരൃങ്ങള്‍, ഫാ.സജി ഉണ്ടാക്കിതന്നതിന്‍റെ പേരിലായാലും ഫാ.സജിയെ കുറ്റം പറയാതെ അദേഹത്തിനുവേണ്ടി എന്നും മുട്ടില്‍മേല്‍ നിന്നുകൊണ്ട് പ്രാ൪ത്ഥിക്ക് F.ശാശ്ശേരി! ഈ കിട്ടിയ സുഖ സൌകരൃങ്ങളെ ഓ൪ത്ത് ഓ൪ത്ത് പ്രാ൪ത്ഥിക്ക് F.ശാശ്ശേരി!

Anonymous said...

Fr.Sassri,
We know what is alter and qurbana. You are trying to teach us about claver and its importance.Your crooked idea behind the teaching is very clear.we don't want to hear that.Don't try to mess our christmas like last year please.

Anonymous said...

ചില ആള്‍ക്കാര്‍ ബ്ലോഗ്ഗില്‍ എഴുതിയിരിക്കുന്നത് വായിച്ചാല്‍ ഇത്രയും ക്രൂരരാണോ സീറോമലബാര്‍ മത വിശ്വാസികളും അച്ചന്മാരും എന്ന് തോന്നി പോകും. അത്ര തരാം താണ എഴുത്ത്. ഉള്ളതിനും ഇല്ലാതതിനും എല്ലാം കുറ്റം മാത്രം. ചെയ്‌താല്‍ കുറ്റം ചെയ്തില്ലേല്‍ കുറ്റം. ആദ്യം ഇവനൊക്കെ അവന്റെ തന്നെ കണ്ണിലെ
തടി എടുത്തു മാറ്റിയിട്ടു വേണ്ടേ മറ്റുള്ളവരുടെ കണ്ണിലെ കരടു മാറ്റാന്‍. ഇവരൊക്കെ ഒരു കാര്യം മനസ്സിലാക്കിയാല്‍ നല്ലത്. ഓരോ അച്ചന്മാരെ പറ്റിയും കുറ്റം പറയുകയും എഴുതുകയും ചെയ്യുമ്പോള്‍ അവനവനോട് ഒരു ചോദ്യം ചോദിച്ചു നോക്കുക. ഞാന്‍ കുറ്റം പറയുന്ന അച്ഛന്റെ സ്ഥാനത് ഞാന്‍ ആയിരുന്നെങ്കില്‍ ഞാന്‍ എന്തായിരുന്നു ചെയ്യാന്‍ പോകുന്നത് അല്ലങ്കില്‍ എന്ത് വ്യത്യാസമാണ് നടപ്പില്‍ വരുത്തുന്നത് എന്ന്. കുറ്റം പറയാനും എഴുതാനും വളരെ എളുപ്പമാണ്. പ്രവര്‍ത്തിയാണ് വിഷമം. തന്നോട് തന്നെ തൃപ്തി ഇല്ലാത്ത ഇക്കൂട്ടര്‍ തൊട്ടതിനും പിടിച്ചതിനും എല്ലാം മറ്റുള്ളവരെ കുറ്റപ്പെടുത്തി സംതൃപ്തി അടയുന്നു.

Anonymous said...

SODOM GOMERO..SYRO OH,NO ZERO MALABAR CONNECTION...
GOD DESTROYED THAT REGION AS HE COULDN'T FIND EVEN FIVE GOOD PEOPLE.WAS IT GOD'S PUNISHMENT OR DESTRUCTIVE ACTION?EVEN AFTER THOSE HARD ACTIONS GOD WAS TAKING CARE OF ALL HIS CREATIONS,THUS FAR.

NOW ONCE AGAIN MEN ARE REBELLING,FORGETTING GOD,TALK VERY HIGH OF GOD AND ACT AGAINST THEIR
PREACHING.EVERYBODY TALK AND PRAY FOR THE UNITY OF ALL DENOMINATIONS OF CHRISTINITY BUT WORK FOR DIVIDING TO BECOME SOMETHING GREATEST.

WHAT HAS CLAVER CROSS GOT???THE FERTILE LAND OF CLAVER FIELD IS NOW BEING THREATENED BY MULLAPPERIYAR DAM.ITS DEVASTATION COULD BE TO THE MAIN CLAVER AREAS.
REPENT,PRAY,DO PENANCE AND GLORIFY GOD AND CRUCIFIX.NO OTEHER CROSS CAN GIVE YOU SALVATION!!!!!

Anonymous said...

Hello Bishops,
Please leave the church to the faithful and we do not want to surrender our faith to a protestant agenda anymore. We want only the CRUCIFX in our Altar.


Mar Powthill team belongs to the dirty witches. The Syro Malabar church is under satanic influences. SMC-USA is in the forefront that pagan influence. Please repent and return to the true Catholicism. When these Bishop get their VADI, they themselves act above the God! Powathil looks like a BHEEGARAN.

Anonymous said...

യേശു ക്രിസ്തുവിനെ കുരിശ്ശില്‍ കിടത്തിയ രൂപം അല്ത്താരയില്‍ വയ്ക്കുവാന്‍ വിസമ്മതിക്കുന്ന സഭാ പിതാക്കന്മാരോടു ഒരേ ഒരു ചോദിയം എളിയ പുരസ്സരം ചോതിച്ചു കൊള്ളട്ടെ ?


ഈ ചോദിയതിനു പ്രസക്തി ഉണ്ടാവുന്നത് ക്രൂസിത രൂപം വക്കുവാന്‍ പാടില്ല .അത് വെറും ശവം ആണ് എന്ന് ആണല്ലോ ക്ലാവേര്‍ വാദികളുടെ പ്രമേയം .

അങ്ങനെ എങ്കില്‍ ,

മരണ ശേഷം എന്തുകൊണ്ടാണ് പിതാക്കന്മാരെ മധുഭാഹായില്‍ അടക്കം ചെയ്യുന്നത് ?

Anonymous said...

"മിശിഹായെ പറ്റി എന്തും പറഞ്ഞാലും വിരോധമില്ല. ക്ലാവറിനേ പറ്റി പറഞ്ഞാല്‍, ഫാ.സാസേരിക്ക് രോമാജ്ഞം വരുമത്രേ! "

Does Fr. Sassari have any hair (any real romam) ? Just like our other Gundas, he is also an opportunist.

Anonymous said...

We need to re-instate crucifix by force in all our churches in USA. A protest march is required in Garland during the Bishops’ church consecration day and let the whole world knew about the atrocities of the Chicago Syro diocese to her own faithful by the SMC-Chicago Bishops and his crooks.


We do not want to go anywhere outside, we are Catholics and we are determined to remove the dirt from our church. The dirt is the pagan worship, unilateralism, the mar-thoma cross and the drama settings. When people were illiterate, the church were professing many drama like performance in the churches to translate the biblical perceptive to the faithful. Now in this modern information age, the faithful are more educated and dedicated in their faith matters, therefore clear transparency in the Holy altar need to be maintained for sustaining our faith and as a Catholics and as the communion of catholic churches we need to have one and only one ICON in the holy altar. That is the ICON of strength in our weakness, THAT IS OUR CRUCIFIX only.


Now church became a place for business, a place for cultural gathering, a political movement in the name GOD and we make many dead souls and elevate them to saints and finally invite all creations to the Altar and throw away and deny the creator and we grow unto a stage of preaching CRUCIFX as a dead body! NOW THINK OURSELVES, THEN STOP THE CHURCH PAYMENT, DENY THE DIOCESAN APPEAL THIS YEAR, BOYCOTT THE CAROL THIS YEAR; ALL THESE TO MAKE $$$$ MONEY ONLY; GOD NEVER EVER NEED ANY MONEY FROM US. OUR LORD NEEDS OUR COMPLETE SUBMISSION AND WE NEED TO ACCEPT THE LORD ALONE AS OUR PERSONAL SAVIOR. BECAUSE OF HIS DEATH ON THE CROSS AND THROUGH HIS BLOOD WE ARE HEALED. PROFESSING CREATIONS ABOVE CREATOR IS BIGGEST SIN! INDEED CREATIONS CAN BE MEDIUMS FOR MIGHTY AND GODLY ACTIONS AND THAT DOES NOT MEAN TO REPLACE THE CREATOR FOR OUR PERSONAL BENEFITS AND FAME.

THE CHICAGO DIOCES NEED TO RE-INSTATE CRUCIFIX IN ALL OUR CHURCHES IN USA.

Anonymous said...

YOU WISH MR.T.V.