Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, November 12, 2011

ക്ലാവര്‍ കുരിശിന് ബര്‍ഗര്‍ കിങ്ങിന്റെ അംഗീകാരം

ബര്‍ഗര്‍ കിംഗ്‌ ക്ലാവര്‍ തൊപ്പികള്‍
മറ്റു ചില ബ്ലോഗുകാര്‍ പറയുന്നത് സത്യമാണെന്ന് തോന്നുന്നു. റോമില്‍ പോപ്പുവരെ ക്ലാവര്‍ കുരിശു വച്ച വടിയാണ് പോലും പിടിക്കുന്നത്‌. പാപ്പ പടിഞ്ഞാപ്പുറം  തിരിഞ്ഞു നിന്ന് കുര്‍ബാന ചൊല്ലാനും തുടങ്ങിയത്രേ.

മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച് ബിഷപ്പായി ചാര്‍ജ് എടുത്ത ശേഷം കല്‍ദായ വാദികള്‍ വളരെ ഏറെ charged  up ആണ് . പുതിയൊരു ക്ലാവര്‍ വസന്തം കേരളത്തില്‍ വിരിഞ്ഞു കഴിഞ്ഞു എന്നവര്‍ വിശ്വസിക്കുന്നു. കേരള സീറോ മലബാര്‍ സഭ കല്‍ദായ സ്വര്‍ഗത്തിന്റെ കവാടത്തില്‍ എത്തിയിരിക്കുന്നു എന്നവര്‍ വിശ്വസിക്കുന്നു.

മാര്‍ തോമാ കുരിശു അല്ത്താരയില്‍ വച്ചു വണങ്ങുവാന്‍ യോഗ്യതയുള്ള ഒന്നാണോ എന്നതാണ്  ഇപ്പോള്‍ സീറോ മലബാര്‍ വിശ്വാസികളെ അലട്ടുന്ന ചോദ്യം. മാര്‍ ആലഞ്ചേരി തന്റെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞു പോയതിനു ശേഷം അങ്ങനെ ഒരു ചോദ്യം ഉദിക്കുന്നില്ല എന്ന് തന്നെ പറയാം. മാര്‍ തോമാ കുരിശിനു മറ്റു ബ്ലോഗുകാര്‍ പറയുന്ന പോലെ ലോകം മുഴുവന്നും പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്നു എന്നുള്ളതിന് തെളിവാണ് ഈയിടെ ബര്‍ഗര്‍ കിംഗ്‌ പുറത്തിറക്കിയ ക്ലാവര്‍ കുരിശു തൊപ്പി. ബിഗ്‌ വാപ്പറിന്റെ കൂടെ ഫ്രീ ക്ലാവര്‍ കുരിശു തൊപ്പിയും ബര്‍ഗര്‍ കിംഗ്‌ നല്‍കുന്നു.

മൈലാപ്പൂര് ശവ കുടീരത്തിലും, കടത്തനാട് വഴിയരുകിലും, മുട്ട് ചിറയില്‍ ഭിത്തിയില്‍ വെള്ളയടിച്ചു പൂശി മൂടിയ രൂപത്തിലും കണ്ട ക്ലാവര്‍ കുരിശു വണക്കയോഗ്യമല്ലെങ്കില്‍ പോലും അമേരിക്കന്‍ കുത്തക കമ്പനി ക്ലാവര്‍ തൊപ്പി ഇറക്കി അതിനെ അംഗീകരിച്ചു എന്നത് തന്നെ അതിനെ വണക്ക യോഗ്യമാക്കുന്നു.

അതെ, മാര്‍ തോമാ കുരിശു ലോകം മുഴുവന്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. മാര്‍ ആലഞ്ചേരി യുടെ അമേരിക്കന്‍ സന്ദര്‍ശനമാണോ ബര്‍ഗര്‍ കിങ്ങിനെ ഇങ്ങനെ ഒരു തൊപ്പി ഉണ്ടാക്കിയിറക്കാന്‍ പ്രേരിപ്പിച്ചത് എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു.

ചിക്കാഗോയില്‍ വച്ചു ക്രൂസിഫിക്സ് വാദികളുടെ ഒരു പ്രതിനിധി സംഘം മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ കല്‍ദായ ചായ്‌വ് അവരില്‍ നിന്നും മറച്ചു വയ്ക്കുവാന്‍ അദ്ദേഹം ഒട്ടും മടിച്ചില്ല. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം ഈ മാറ്റങ്ങള്‍ ആദ്യം എറണാകുളം രൂപതയില്‍ നടപ്പാക്കുന്നില്ല എന്ന ചോദ്യത്തിന്, അത് ഉടനടി നടപ്പിലാക്കും എന്ന മറുപടിയാണ് അദ്ദേഹം കൊടുത്തത്.

തിരിച്ചു കേരളത്തില്‍ ലാന്ഡ് ചെയ്തു ജെറ്റ് ലാഗ് മാറും മുമ്പേ അദ്ദേഹം രൂപതയിലെ എല്ലാ ഇടവക വികാരിമാരുടെയും ഒരു യോഗം വിളിച്ചു കൂട്ടി. രോഗം മുന്‍കൂട്ടി മനസ്സിലാക്കിയ 60  ശതമാനം അച്ചന്മാരും മീറ്റിംഗ് ബഹിഷ്കരിച്ചു. ഹാജരായ വികാരിമാരോട് കല്‍ദായികമായി  വേണ്ട മാറ്റങ്ങള്‍ തങ്ങളുടെ പള്ളികളില്‍ നടത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചുരുക്കത്തില്‍ നീറും കൂട് അതേപടി എടുത്തു കോണകത്തില്‍ തിരുകി വച്ച പോലെയായി അത് എന്ന് പറഞ്ഞാല്‍ മതിയല്ലോ. അച്ഛന്മാര്‍ അദ്ദേഹത്തിനു വയറു നിറയെ കൊടുത്തു എന്നാണറിവ്. അവസാനം അദ്ദേഹം തന്റെ ഏറ്റവും വലിയ അടവെടുത്തു പൊട്ടിക്കരഞ്ഞു എന്ന് പറയപ്പെടുന്നു.

യോഗം പിരിയുന്നതിനു മുമ്പ്, നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം, എനിക്ക് എന്റെ വിശ്വാസം,  എന്നൊരു പ്രസ്താവനയും അദ്ദേഹം നടത്തി.

(മുകളിലെ തോപ്പികളില്‍ ഉള്ള കുരിശുകളില്‍ കാണുന്ന മൂന്നു ചുവന്ന പൊട്ടുകള്‍ ആധുനിക ത്രിത്ത്വത്തിന്റെ പ്രതീകമാണ്. പവ്വത്തില്‍, ആലഞ്ചേരി, അങ്ങാടി. നീല ഗുളിക നവജീവന്റെ പ്രതീകമായ വയാഗ്രയാണ്.  കല്‍ദായ കാണാന്‍ ദേശത്തേക്ക് തിരിച്ചു പോകാനുള്ള വിശ്വാസിയുടെ വികാരത്തെ അത് സൂചിപ്പിക്കുന്നു.)



15 comments:

Anonymous said...

വായിച്ചു ചിരിച്ചു പോയി, 'ചുരുക്കത്തില്‍ നീറും കൂട് അതേപടി എടുത്തു കോണകത്തില്‍ തിരുകി വച്ച പോലെയായി അത് എന്ന് പറഞ്ഞാല്‍ മതിയല്ലോ' എന്ന് വായിച്ചപ്പോള്‍. നീറും കൂട് അല്ല കട്ടുരുമ്പിന്‍ കൂട് തന്നെ എന്നാണ് അറിഞ്ഞത്. മുന്ന് ചുവന്ന പോട്ടിന്റെയും നീല ഗുളികയുടെയും പ്രതീകാല്‍മക വിവരണവും അസ്സലായി. ക്ലാവേരിന്റെ ചില ഫോട്ടോസ് കാണുമ്പോള്‍ വേറൊരു സാധനം എന്റെ മനസ്സില്‍ വരുന്നു. ഞാന്‍ ചെറുപ്പത്തില്‍ വായിച്ചിരുന്ന ചില കമ്പി പുസ്തകത്തില്‍ കൊടുത്തിരുന്ന ഒരു പടം പോലെ തോന്നുന്നു. അതായതു രണ്ടു മുട്ടയും അതിന്റെ നടുക്ക് ഒരു നീളന്‍ പഴവും വെച്ചത് പോലെ. 'സംഗതി' മനസ്സിലായി എന്ന് കരുതുന്നു.

Anonymous said...

നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാലും ക്രൂശിത രൂപത്തിന് മുന്പി്ല്‍ കരഞ്ഞു പ്രാര്ഥി്ച്ചാല്‍ എല്ലാത്തിനും ഒരു ഉത്തരം ലഭിക്കും.
എന്നാല്‍ മാര്ത്തോമ കുരിശു എന്ന് കല്ദാ‍യ വാദികള്‍ പറഞ്ഞവതരിപ്പിക്കുന്ന ഈ വികൃത സാധനത്തിന്റെ മുന്പില്‍ പോയാല്‍ ഒരു പുണ്ണാക്കും ലഭിക്കില്ല. എന്റെം സ്വന്തം ജീവിത അനുഭവത്തില്‍ നിന്നും ആണ് ഞാന്‍ ഈ പറയുന്നത്. കാരണം സത്യം ക്രൂശിതനില്‍ മാത്രം ആണ് ഉള്ളത്.
ഇക്കാരണത്താല്‍ ഈ ക്ലാവര്‍ എന്നറിയപ്പെടുന്ന വികൃത സാധനം കത്തോലിക്കരായ നമുക്ക് ഒരു തരത്തിലും സ്വീകരിക്കാന്‍ പറ്റാത്ത ഒന്ന് തന്നെയാണ്.
ഈ സാധനം എടുത്തു വേസ്റ്റ് ബാസ്കറ്റില്‍ എറിയുവാന്‍ വിവേകം ഉള്ള ഒരു പിതാവിനെ സീറോ മലബാര്‍ സഭക്ക് ദൈവം നല്കണമെ എന്നാണ് ഞങ്ങളുടെ എല്ലാവരുടെയും പ്രാര്ത്ഥന. അതിനായി ഞങ്ങള്‍ ദിനവും നിയോഗം വച്ച് പ്രാര്ഥിക്കുന്നു.

Anonymous said...

"നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാലും ക്രൂശിത രൂപത്തിന് മുന്പി്ല്‍ കരഞ്ഞു പ്രാര്ഥി്ച്ചാല്‍ എല്ലാത്തിനും ഒരു ഉത്തരം ലഭിക്കും. "


എനിക്ക് ഒരു പ്രാര്‍ത്ഥന ഉണ്ട്‌. ഈ അച്ചന്‍മാരെയും നിരപരാതികളെയും പറ്റി തെറിയും അപവാദവും എഴുതുന്നവന്റെ തലയില്‍ ഇടിത്തീ വീഴണമേ എന്ന്.ഞാന്‍ എന്നും അത് ക്രൂശിതരൂപത്തിനു മുമ്പില്‍ മുട്ട് കുത്തി പ്രാര്‍ത്ഥിക്കും.

tom joseph said...

Dear Moderator,
Appreciate your fight against the marthoma cross. eventhough i have some diagreements about the level or the way of the fight i think it is ok to fight against it. i just want to bring your attention to the recently consecrated church in houston. mar angadiyath consecrated the knanaya church of houston as the 26th syromalabar church of the chicago arch diocese. but unlike what they have been advocating this church does not have a single marthoma cross on the altar other than a small one on the front of the front reading altar. how can they call this church a syromalabar church if they say that the churches in coppel and else where are not syro malabar church unless marthoma cross on the altar????? doube standard. Is angadiyath has the courage to change the altar of that church???? if not why????? please go to the link below to see the pics.

https://picasaweb.google.com/117499322504535092392/StMarySChurchBlessing2011?feat=flashslideshow#

doube standard???????
not good!!!!!!

Anonymous said...

ഈ തൊപ്പീക്കു കറുത്ത കളര്‍ കൊടുത്തു അടുത്ത ഹല്ലോവീനു പിള്ളേര്‍ക്ക് കൊടുക്കാം , ഒരു വാപ്പ റും ഈ തൊപ്പിയും ഗാര്‍ ലാന്ഡ് പള്ളി വെന്ച്ചരിക്കുന്ന ക്ലാവേര്‍ വാദിക്കു വാങ്ങി കൊടുക്കണം .

Anonymous said...

ഒരുത്തന്‍ തലയില്‍ ഒരു ക്ലാവേരും ചുമന്നു കൊണ്ട് ഹൌ സ്റൊനില്‍ {houston}ദേവാലയ വെന്ച്ചരിപ്പിനു മുന്‍പില്‍ നടക്കണത്‌ കണ്ടല്ലോ ഇവന്‍ ആരാ ഗുസ്ഥികാരെ നയിക്കുന്നവനെ പോലെ തോന്നി !

Anonymous said...

മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച് ബിഷപ്പായി ചാര്‍ജ് എടുത്ത ശേഷം കല്‍ദായ വാദികള്‍ വളരെ ഏറെ charged up ആണ് .

നുണ ഇഷ്ടം പോലെ പറാന്‍ അറിയുന്ന ക്ലാവര്‍ വാദികളുടെ ആഗ്രഹമല്ലെ അവ൪ അത് പറയട്ടെ. ആഗ്രഹം സാധിക്കുകയില്ല എന്നു മാത്രം.


പുതിയൊരു ക്ലാവര്‍ വസന്തം കേരളത്തില്‍ വിരിഞ്ഞു കഴിഞ്ഞു എന്നവര്‍ വിശ്വസിക്കുന്നു. കേരള സീറോ മലബാര്‍ സഭ കല്‍ദായ സ്വര്‍ഗത്തിന്റെ കവാടത്തില്‍ എത്തിയിരിക്കുന്നു എന്നവര്‍ വിശ്വസിക്കുന്നു.


കേരള സീറോ മലബാര്‍ സഭ കല്‍ദായ നരഗത്തിന്റെ കവാടത്തില്‍ എത്തിയിരിക്കുന്നു എന്നവര്‍ വിശ്വസിക്കട്ടെ.

Anonymous said...

ഈയിടെ ബര്‍ഗര്‍ കിംഗ്‌ പുറത്തിറക്കിയ ക്ലാവര്‍ കുരിശു തൊപ്പി. ബിഗ്‌ വാപ്പറിന്റെ കൂടെ ഫ്രീ ക്ലാവര്‍ കുരിശു തൊപ്പിയും ബര്‍ഗര്‍ കിംഗ്‌ നല്‍കുന്നു.

ഇതാണോ ക്ലാവര്‍ അച്ഛന്‍ ധരിക്കാന്‍ പോകുന്ന തൊപ്പി.

ബര്‍ഗര്‍ അച്ഛന്‍മാ൪, ബര്‍ഗര്‍ കിംങ്ങില് ബര്‍ഗര്‍ ഉണ്ടാക്കലാണോ പുതിയ പണി. ബര്‍ഗര്‍ അച്ഛന്‍മാ൪ കു൪ബാന ചൊല്ലല് നി൪ത്തിയോ?

Anonymous said...

മാര്‍ ആലഞ്ചേരി യുടെ അമേരിക്കന്‍ സന്ദര്‍ശനമാണോ ബര്‍ഗര്‍ കിങ്ങിനെ ഇങ്ങനെ ഒരു തൊപ്പി ഉണ്ടാക്കിയിറക്കാന്‍ പ്രേരിപ്പിച്ചത് എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു.


മാര്‍ ആലഞ്ചേരിയുടെ തൊപ്പിയും വടിയും വരുവാന്‍ വൈകിയതുകൊണ്ട്, തല്‍ക്കാലത്തേക്ക് ബര്‍ഗര്‍ കിങ്ങിനായിരുന്നോ തൊപ്പി ഓട൪ ചെയ്തത്. ബര്‍ഗര്‍ കിങ്ങിലെ വേഷമിട്ടായിരുന്നോ ചിക്കാഗോ ചാക്കോച്ഛന്‍ മുതലാളിയെ കണ്ടത്.

Anonymous said...

മാര്‍ ആലഞ്ചേരി യുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം വന്ന ക്ലാവ൪ രോഗം മുന്‍കൂട്ടി മനസ്സിലാക്കിയ 60 ശതമാനം അച്ചന്മാരും മീറ്റിംഗ് ബഹിഷ്കരിച്ചു.

Anonymous said...

Sliba is erected upon a lotus നീല ഗുളിക നവജീവന്റെ പ്രതീകമായ വയാഗ്ര
കടത്തനാട് വഴിയരുകിലും,മുട്ട് ചിറയില്‍ ഭിത്തിയില്‍ വെള്ളയടിച്ചു പൂശി മൂടിയ രൂപത്തിലും കണ്ട ക്ലാവര്‍ കുരിശു വണക്കയോഗ്യമല്ലെങ്കില്‍ പോലും

Anonymous said...

ERNAKULAM IS NOT A BED O ROSES OR ALENCHERRY.PEOPLE THERE ARE NOT FOOLS.MAR ALENCHERRY PLEASE DONT PLAY WITH ERNAKULAM PRIESTS...THEY ARE NOT FOOLS AS YOUR CLAVER PALA AND CHANGANASSEY PRIESTS.A REQUEST TO ALENCHERRY...YOUR EXC3ELLENCY WHY CANT YOU RESIGN FROM YOUR POST....YOU ARE SUCH A CROOKED AND OPPERTUNIST AND A LIAR.ANYONE REMEMBERS ALENCHERRYS INAGURAL SPEECH. LIAR......

Anonymous said...

"ചിക്കാഗോയില്‍ വച്ചു ക്രൂസിഫിക്സ് വാദികളുടെ ഒരു പ്രതിനിധി സംഘം മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ കല്‍ദായ ചായ്‌വ് അവരില്‍ നിന്നും മറച്ചു വയ്ക്കുവാന്‍ അദ്ദേഹം ഒട്ടും മടിച്ചില്ല"

I respect Archbishop for that. He was honest in expressing himself. But we have to be very careful about people like Pippiladan. They are Trojan horses!.

Anonymous said...

DEAR BLOGGER, MANY TIMES I SENT VERY SIMILAR TO THIS POSTING TO YOU. R U SCARED TO PUBLISH IT OR YOU WANT TO FIND OUT “TOM VARKEY” HAS AN ANSWER OR NOT – CAN U LET ME KNOW THE ANSWER OR PUBLISH IT!!!!

ANONYMOUS J SAID:

MR. TOM VARKEY,CAN YOU TELL ACCORDING TO ***JOHN 3:14. And just as Moses lifted up the serpent in the desert, so must the Son of Man be lifted up***(1) TO WHOM DID JESUS ASK TO LIFT HIM UP ON THE CRUCIFIX???? OR (2) BY WHOM JESUS WANTED TO BE LIFTED ON THE CRUCIFIX, AS MOSES LIFTED UP THE SERPENT IN DESERT???? TOM VARKEY, PLEASE INFORM THE ABOVE ANSWERS WE WANT TO STUDY.

Anonymous said...

Do not ever respect Alancherry.He is a divider and destroyer of our Church.

You will see it.Wait!