Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, November 15, 2011

Professor Dud നു മറുപടി


- ജോണ്‍ ചാക്കോ
തങ്ങളുടെ വൃഷണ സഞ്ചിയില് കഞ്ഞി വെള്ളം അല്ലെന്നും നല്ലൊന്നാന്തരം സ്കോട്ച്ചു തന്നെ ആണെന്നും നാട്ടുകാരെ കാണിച്ചു കൊടുക്കണം.

The above said statement reflects the standard of the SMCC (Syro Malabar Chaldean Catholics). They can do anything in our church including cheating, forgery etc. for their cause and to destroy anyone who is against them. Saying lies are as simple as drinking water for them.

കത്തോലിക്കാ സഭക്ക് ചില fundamental നിലപാടുകള് ഉണ്ട്. മുരാച്ചി സ്വഭാവം എന്ന് വേണമെങ്കില് പറയാം. ഈ സ്വഭാവം ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല. ആരംഭം മുതലേ ഉണ്ടായിരുന്നു. ഒരു അച്ചനോ മേത്രാനോ കര്ദിനാളോ വിചാരിച്ചാല് പോലും മാറ്റാന് പറ്റാത്തവ. 

You are right. That is why we needed a St. Assisi to bring church to spirituality again. Remember what happened in medieval period to our church. The corruption and immorality of our church leaders were rampant. There aroused a saint Francis Assisi who was neither a priest, bishop nor a cardinal. It was these corrupt and immoral church leaders who made much havoc to our church. The result was Pentecostal churches. Now I think the history is repeating. Now we need a saint. The question is are we willing to be saints.


അത് പോലെ തന്നെ സ്വവര്ഗ വിവാഹം, ഭ്രുണഹത്യ, വൈദിക ബ്രഹ്മചര്യം, വിവാഹ മോചനം ഇങ്ങനെ ഉള്ള ചില കാര്യങ്ങളിലും സഭയുടെ നിലപാട് വളരെ കര്ക്കശമാണ്. സഭ modern ആകേണ്ടേ, ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ മാനിക്കെണ്ടേ എന്നൊക്കെ ചോദിച്ചാല് എനിക്ക് ഉത്തരം ഇല്ല.  

The answer is the following. These are sins and we can never compromise with sins. That is why, even if the majority stands against these teachings, Catholic Church cannot side along with them. As mystical body of Christ, our church cannot teach to do sins, children of the catholic church may be pro for it, though.


പിന്നെയും നമുക്ക് തോന്നാം, മാര്പ്പാപ്പയെയും മെത്രാന്മാരെയും മറ്റും വിശ്വാസികള് ഉള്പ്പെട്ട സമൂഹം വേണ്ടേ തിരഞ്ഞു എടുക്കാന് എന്ന്. അമേരിക്കന് പ്രസിഡന്റിനെ വരെ ജനങ്ങള് അല്ലെ തെരഞ്ഞെടുക്കുന്നത് എന്ന കാരണവും ഉണ്ട്. എത്രയോ ന്യായമാണെന്ന് തോന്നാവുന്ന ചോദ്യം. പക്ഷെ അതിനും ചില നിയമങ്ങളും കീഴ് വഴക്കങ്ങളും ഒക്കെ ഉണ്ട്. ഇങ്ങനെ ഒട്ടനവധി കാര്യങ്ങള്. ഇവയൊന്നും ഒരു കര്ദിനാള് വിചാരിച്ചാല് പോലും മാറ്റാന് പറ്റാവുന്ന കാര്യങ്ങള് അല്ല. പിന്നെ അല്ലെ ഒരു മെത്രാനും അച്ഛനും ഒക്കെ. അതായത് പള്ളിയില് നടക്കണമെന്ന് ഇടവകക്കാര് ആഗ്രഹിക്കുന്ന.പല കാര്യങ്ങളും നടപ്പില് വരുത്തുന്ന കാര്യത്തില് നിങ്ങള് തെറി വിളിക്കുന്ന ബിഷപ്പിനും അച്ചന്മാര്ക്കും പരിമിതികള് ഉണ്ടെന്നു ചുരുക്കം.
Oh, my dear, with regard to the cross in question, the bishop can decide. Please don’t go worldwide for this silly matter. They can resolve this problem, if they are wise. The book of Sirach says the increase of wise men is salvation of the world. (I just wrote from my memory).

അതിനാല് സഭാ സ്നേഹികളോട് എനിക്ക് പറയാനുള്ളത് ഇതാണ്. സഭയെ വിമര്ശിക്കാന് സഭക്കുള്ളില് തന്നെ സംവിധാനം ഉണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്തുക. കൊടി പിടിക്കുക, മുദ്രാ വാക്യം മുഴക്കുക, തെറി വിളിക്കുക എന്നൊക്കെ ഉള്ളത് കത്തോലിക്കാ രീതി അല്ല. അങ്ങനെ ഒക്കെ ചെയ്താല് സ്വയം നാറുന്നത് അല്ലാതെ ഒരു പ്രയോജനവും ഉണ്ടാകാന് പോകുന്നില്ല. കൂട്ടം തെറ്റി മേയാതെ സഭയുടെ മുഖ്യ ധാരയിലേക്ക് വരുക. പള്ളി inauguration അലങ്കൊലപ്പെടുത്താതെ ഇരിക്കുക.

I am hundred percent agree with you. But the problem is if you say something different from the church authorities you are a villain. You will be singled out and painted black. Can you just show any example of any change brought about in our church by utilizing the church platform. According to the church authorities they are right always and everywhere. So they never go wrong. Hence there is no change to make. Whoever has another view, they are painted black and will be called children of Satan, destroyers of Church etc.

I don’t say that we should spoil church inauguration. We should not do so. But there must be a limit for doing wrong things, even sins, and humiliation and harassment, on the part of the church leaders.

സഭയുടെ ഭൂതകാല ചരിത്രത്തിലും സഭയെ നന്നാക്കി എടുക്കണം എന്ന ഉദ്ദേശത്തില് സഭക്കെതിരെ പടവാളെടുത്ത ധാരാളം ആള്ക്കാര് പല കാലഘട്ടങ്ങളിലും ഉണ്ടായിരുന്നു. ചിലര് 'ഓശാന' പോലത്തെ മാസിക പോലും ഇറക്കി. സ്വന്തമായി ബൈബിളും പുറത്തിറക്കി. എന്നിട്ട് എന്തായി ? സഭക്ക് എന്തെങ്കിലും പോറല് ഏല്പ്പിക്കാന് ഇവര്ക്ക് ആര്ക്കെങ്കിലും സാധിച്ചോ?

Yes, they did man. Pentecostal churches. They are the byproduct of corruption and immorality of the then our church hierarchy. They are eating into Catholic Church even now. That is why during His recent visit to Germany, the Pope had to request Catholics to stay in Catholic Church. In Kerala, our flocks are willingly going to the manger of Pentecostal churches. Please open your eyes and look around. You need to get out of the surrounding
boasters and see what is happening. You need to think for the church, not for you.

ഒരു രഹസ്യം കൂടി പറയട്ടെ. ഈ പറയുന്ന ഒരു കുരിശിന്റെ പിന്നിലും പ്രത്യേകിച്ചു theology യാതൊന്നും ഇല്ല. ഓരോരുത്തരും അവരുടെ ഭാവന അനുസരിച്ച് ഓരോരോ interpretations കൊടുക്കുന്നത് മാത്രം. അതൊക്കെ തെറ്റാകാം, ശെരിയാകാം. എങ്കിലും ഒരു കാര്യം തികച്ചും ശെരിയാണ്. അതായതു പള്ളിയുടെ അകത്തു ഏതു കുരിശു ഇരുന്നാലും ഇനി അഥവാ യാതൊരു കുരിശും ഇല്ലെങ്കിലും ദൈവത്തിന്റെ ശക്തി കുറയാനൊന്നും പോകുന്നില്ല. നമ്മുടെ വിശ്വാസത്തിനു കോട്ടം തട്ടുകയും ഇല്ല. നമ്മുടെ തലയില് മാമോദീശ വെള്ളം വീണപ്പോള് ഉണ്ടായ അടയാളം മാഞ്ഞു പോകാനും പോകുന്നില്ല. പിന്നെന്തിനു കുരിശിന്റെ പേരില് അനാവശ്യമായ വഴക്കും വാശിയും?

You are absolutely right. As you have admitted that there is no theology related to this Mar Thoma Cross, why should you insist that to be placed in our church? So you just want to make division in our church. What is the ulterior motive of making division in our church? Do you want to become an independent church just like Pentecostal churches? You really cheat your own followers. Alas, man! I cannot call you nothing, but a “whore who preaches about chastity”.

19 comments:

Anonymous said...

Luke 4:1616 അവൻ വളർന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
31


അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫർന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു.
32 അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
33 അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.

Luke 13:1010 ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു;


Act.17:22 പൌലൊസ് പതിവു പോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.


Act 18:43 തൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെ പാർത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.
4 എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.

Anonymous said...

തങ്ങളുടെ വൃഷണ സഞ്ചിയില് കഞ്ഞി വെള്ളം അല്ലെന്നും നല്ലൊന്നാന്തരം സ്കോട്ച്ചു തന്നെ ആണെന്നും നാട്ടുകാരെ കാണിച്ചു കൊടുക്കണം.

we don't any witness now. they call others "theri blog", while they themselves use bad language. This is their standard. they are really "whore who preaches chastity."

Anonymous said...

SMCC? Syro Malabar Chaldea Catholics?

All divisions are painful but it happened, just to satisfy the ego of some stupid’s having power in their hands.
For example in history division of Germany, division of Korea, division of India…etc…etc.
Coming to India, the division of various political parties likes Congress, CPI, and Janatha Party etc…etc.
In Kerala, vertical splits in Congress, pave the way for Kerala Congress with many further splits in KC. Like wise more splits in CPM as well.
Coming to Splits in Christian religion in Kerala into Jacobits, further into Orthodox etc…etc
If the syro Malabar also going in the same direction what a shame on our Church leaders!
Better leave the priesthood and join in the politics. Your earned politricks will be an added advantage for you.

A fed up Syro Malabar Kunjaadu

Mr Scotch said...

Excellent Post....

It's worth couple of Scotches on the Rock....

Cheers..

Anonymous said...

Who is this pippiladan?

കുരിശു രൂപത്തെ എതിര്‍ക്കുന്ന ക്ലാവേര്‍ സ്നേഹിയായ പാലായിലെ വേറൊരു സന്താന ഗോപലാന്‍ അതില്‍ കൂടുതല്‍ ഒന്നും ഞാന്‍ ഇയാളില്‍ കണ്ടില്ല ! ചേട്ടന് എത്ര ഇഷ്ടപെട്ടലും ചേട്ടനും ഒരു ക്ലാവേര്‍ ഭ്രാന്തന്‍ തന്നെ !

Anonymous said...

Today’s ( 11/15/2011 ) mangalam News

കൊച്ചി: വിവാഹകൂദാശയിലെ പരസ്പര സ്വീകരണത്തിനു കത്തോലിക്ക-ഓര്ത്തഡോക്സ് സഭകള് ധാരണയിലെത്താന് ശ്രമം. നിലവില് യാക്കോബായ, കത്തോലിക്ക സഭകള് തമ്മില് പരസ്പര വിവാഹ സ്വീകരണമുണ്ട്. ഓര്ത്തഡോക്സ് സഭയുമായി ധാരണയിലെത്താന് ഇതുവരെ കഴിഞ്ഞിട്ടില്ല. അടുത്തമാസം ഇരുവിഭാഗങ്ങളും വീണ്ടും യോഗം ചേരും. യാക്കോബായ സഭയുമായുണ്ടാക്കിയതുപോലെ ധാരണയ്ക്കുള്ള ശ്രമമാണ് നടക്കുന്നതെന്നു ചര്ച്ചയ്ക്കു മുന്കൈ എടുക്കുന്ന കത്തോലിക്ക സഭയിലെ റവ. ഡോ. മാത്യു വെള്ളാനിക്കല് പറഞ്ഞു.

യാക്കോബായ -കത്തോലിക്ക സഭകള് തമ്മില് 1985 ലുണ്ടായ ഉടമ്പടി പരി. പാത്രിയര്ക്കീസ് ബാവയും മാര്പാപ്പയുമാണ് ഒപ്പുവച്ചത്. ഇതിനോടു യോജിക്കാനാവില്ലെന്നാണ് ഓര്ത്തഡോക്സ് സഭാ നിലപാട്. അടിസ്ഥാനപരമായി തങ്ങള്ക്ക് കത്തോലിക്ക വിശ്വാസവുമായി പൊരുത്തപ്പെടാന് കഴിയില്ല. വിവാഹശേഷം വധു വരന്റെ സഭയില് ചേരണമെന്ന നിര്ദേശമാണ് ഓര്ത്തഡോക്സ് സഭയുടേത്. ഇരുസഭയിലുംപെട്ട വിശ്വാസികള്ക്ക് അതതു സഭയില് തുടര്ന്നുകൊണ്ടു വിവാഹബന്ധത്തിലേര്പ്പെടാമെന്നതാണു കത്തോലിക്ക സഭ മുന്നോട്ടുവയ്ക്കുന്ന നിര്ദേശം.

സഭ മാറാതെതന്നെ ദാമ്പത്യം തുടരണമെന്ന കാഴ്ചപ്പാടാണ് കത്തോലിക്ക സഭയ്ക്ക്. ഒരു കുടുംബം രണ്ടു സഭാവിശ്വാസവുമായി മുന്നോട്ടു പോയാല് അതു ദമ്പതികള്ക്കും മക്കള്ക്കും പരസ്പരം ആശയക്കുഴപ്പമുണ്ടാക്കുമെന്ന വാദമാണ് ഓര്ത്തഡോക്സ് സഭ ഉയര്ത്തുന്നത്. മാത്രവുമല്ല ഓര്ത്തഡോക്സ് കുടുംബത്തിലെത്തുന്ന കത്തോലിക്ക വധു പിന്നീട് തന്റെ വിശ്വാസം കുടുംബത്തില് സ്ഥാപിക്കാന് ശ്രമിക്കുന്ന കാഴ്ചയാണ് ഏറെയും. കത്തോലിക്ക കുടുംബത്തിലെത്തുന്ന യാക്കോബായ വധുവിനു തന്റെ വിശ്വാസം അവിടെ പാലിച്ചുപോകാന് സാധിക്കാറില്ലെന്ന അനുഭവമാണ് കൂടുതലെന്നും വാദമുണ്ട്. വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കാര്യത്തില് വിട്ടുവീഴ്ചയില്ലെന്നാണ് ഓര്ത്തഡോക്സ് നിലപാട്. വിശ്വാസം ഉപേക്ഷിക്കേണ്ടെന്ന ധാരണ പറ്റില്ലെന്ന നിലപാടില് ഉറച്ചുനില്ക്കുന്നതിനിടെയാണ് വീണ്ടും യോഗം. യോഗത്തില് പുതിയ ഫോര്മുല ചര്ച്ച ചെയ്യും.

യാക്കോബായ-കത്തോലിക്ക സഭകള് തമ്മില് പരസ്പരം കൂദാശകള് സ്വീകരിക്കാം. ഇരുസഭയുടെയും വിശ്വാസം ഒന്നാണെന്നും വധൂവരന്മാര്ക്കു സഭ മാറാതെ വിവാഹം കഴിക്കാമെന്നും മക്കളുണ്ടായാല് എവിടെ മാമോദീസ സ്വീകരിക്കണമെന്നു ദമ്പതികള്ക്കു തീരുമാനിക്കാം തുടങ്ങിയവയാണ് യാക്കോബായ, കത്തോലിക്ക സഭകള് തമ്മില് 1985 ലുണ്ടാക്കിയ ഉടമ്പടി. അതനുസരിച്ച് ഇരുസഭകളില്പ്പെട്ടവര് തമ്മിലുള്ള വിവാഹം നടത്തിവരുന്നു. ഏതു പള്ളിയില്വച്ച് വിവാഹം കഴിക്കണമെന്നും വധുവരന്മാര്ക്കു തീരുമാനിക്കാം. കരാറിനപ്പുറം ഇരുസഭകളും സ്വന്തം നിലയില് മാര്ഗരേഖകള് തയാറാക്കി ഇടവകകള്ക്കു നല്കിയിട്ടുണ്ട്.

ഇതനുസരിച്ചു വരന്റെ പള്ളിയിലാകണം വിവാഹമെന്നും മക്കളെ പിതാവിന്റെ സഭാ രീതിയില് വളര്ത്തണമെന്നും നിര്ദേശിക്കുന്നു. കത്തോലിക്ക യുവതിയെ യാക്കോബായ കുടുംബത്തിലേക്കു വിവാഹം ചെയ്തയയ്ക്കുമ്പോള് മക്കളെ കത്തോലിക്ക രീതിയില് വളര്ത്തുമെന്ന് സമ്മതിപ്പിക്കുന്ന പതിവും വൈദികര്ക്കുണ്ട്.

Anonymous said...

John chako is a Fraud name like tom, otherwise identify his family name and church in usa.
it is nobody but kochaappi or pippiladan.

Anonymous said...

മലയാളി കന്യാസ്‌ത്രീ ഝാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ടു‍
Text Size:
റാഞ്ചി: മലയാളി കന്യാസ്‌ത്രീ ഝാര്‍ഖണ്ഡില്‍ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു. മിഷനറീസ് ഓഫ്‌ ചാരിറ്റി സഭാംഗമായ വത്സ ജോണ്‍ (53) ആണ്‌ കൊല്ലപ്പെട്ടത്‌. എറണാകുളം സ്വദേശിയാണ് വത്സ ജോണ്‍. താക്കൂറിലെ താമസസ്ഥലത്തുവച്ച് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. കൊച്ചി കാക്കനാടിനു സമീപം വാഴക്കാല മലമേല്‍ കുടുംബാംഗമാണ് സി.വത്സ ജോണ്‍. വര്‍ഷങ്ങളായി ഝാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കൊപ്പം കുടില്‍കെട്ടി താമസിച്ച് പ്രേഷിത പ്രവര്‍ത്തനം നടത്തിവരികയായിരുന്നു സി.വത്സ ജോണ്‍. രണ്ടു മാസം മുന്‍പാണ് ഇവര്‍ കുടുംബവീട്ടില്‍ സന്ദര്‍ശനം നടത്തി മടങ്ങിയത്. മരണവാര്‍ത്ത അറിഞ്ഞ് ബന്ധുക്കള്‍ ഝാര്‍ഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.

Anonymous said...

ശാശേരിയച്ചനും പാരീഷ് കമറ്റിയും കൂടെ തീരുമാനിച്ചതാണോ, ഈമെയില് പ്രസ്ഥാനം. അതോ ശാശേരിയച്ചന്റെ സ്വ. തീരുമാനമാണോ ഈ ഈമെയില്. ഇത് ഇവിടെ ചിലവാവുകയില്ല. ഈറോഡില് ചിപ്പോള്‍ ചിലവായേക്കും. കോപ്പ്ലാഥനും പൈപ്പ്ലാഥനും ചേ൪ന്ന് ഇവിടെ ഇന്‍റെ൪നെറ്റ് കഫേ വേണ്ട! ഈ കഫേയില്‍ പിന്നീട് റേയ്ഡും വരും.

Anonymous said...

Dear sm voice please please make an article about alencherrys encounter with ekm priests...please...Cast out kaldheinism from our church....Hope you will give the master(powathil)the treatment he will remember all of his life whe he come to garlend.....

Anonymous said...

"Dear sm voice please please make an article about alencherrys encounter with ekm priests...please...Cast out kaldheinism from our church....Hope you will give the master(powathil)the treatment he will remember all of his life whe he come to garlend....."

No problem. We are making articles about everything we can think about it. See friend, because of us, people not only started reading bible but they started interpreting bible themselves. One day we will have Tom Varkey Bible, Pippiladan Bible, Gurunadhan Bible, Skylark Bible... and it will be called Syro Malabar Bibles.

Anonymous said...

It is interesting to note how dare the people to spea out the church. whose agenda is to bring up with Mar. Thmaas Cross to destroy the peace of the Church and through the dirt on the people who were praying for centuries in front of the crucifix Crucifix is the sign of the salvation.Not any Mar. Angadiath or Powethil taught this eternall truth. it is the faith of our fore fathers.
No body can ignore this truth. No body can destroy this fact.
we are the community of Cathedral has been bombarded with this hidden agenda and all ind o crooed atrocities under the disgise of we are he faithful of community. May things have already happen as the cheating.

Anonymous said...

Sr.Valsa John’s martyrdom in North India

Our syro malabar missionaries working in the North India known to general public only when they are really successful in their missionary work. Now every syro Malabar Catholics are proud of Sr.Valsa , Sr.Rani Maria etc...
But here in USA some priests (not all) are behind the media’s for third rate publicity. Their missionary work is to have some pictures in the local papers and encouraging factionalism among laities for no reasons !

Anonymous said...

who are you to ask Mr. John Chacko to reveal his identity while you yourself remain anonymous.

I think he is right in every sense

Anonymous said...

നമ്മുടെ സീറോ മലബാര്‍ സഭ വിഗ്രഹാരാധനയെ പ്രോല്‍സാഹിപ്പിക്കുന്നു.

വൈദീകര്‍ക്ക് അനിഷ്ടമായ കാര്യങ്ങള്‍ പറഞ്ഞാല്‍, അല്ലെങ്കില്‍ ചെയ്‌താല്‍ , അവര്‍ ശപിക്കുന്നു

അച്ചന്‍ അഥവാ father എന്ന് വിളിക്കുന്ന, നമ്മള്‍ പിതാവിന്റെ സ്ഥാനം കൊടുക്കുന്ന വ്യക്തികള്‍

വിശ്വാസികളോട് മക്കളേ
നിങ്ങള്‍ ക്ഷമിക്കു...
നിങ്ങള്‍ മറക്കൂ..
എന്ന് പറഞ്ഞ‌ പോലെ ..

ഞങ്ങള്‍ പറയുന്നു

അച്ചന്‍ നന്മ്മ കാണിച്ചുതരൂ..

ഞങ്ങള്‍ കണ്ട്ട് പഠിക്കാം

ഇന്നിവിടെ അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ നടക്കുന്നതെന്ത്?

ദൈവത്തിനാല്‍ തിരഞ്ഞെടുക്കപ്പെട്ട ഇടയന്മാരായി അഭിനയിച്ചു പിന്‍വാതിലിലൂടെ അകത്തു കയറി , ഇവിടുത്തെ ദൈവ മക്കളെ , ദൈവ ശാപം എന്നും, വൈദീക ശാപം എന്നുമുള്ള ഭീഷണിയിലൂടെ ആഭിചാരക്രിയ നടത്തി,

അവരുടെ വിശ്വാസത്തെ വ്യഭിചരിക്കുന്ന ഒരു പ്രക്രിയ അല്ലെ ഇവിടെ നിത്യം കാണുന്നത്?

Anonymous said...

All Catholics under POPE should follow one cross, one Bible, one Mass.

Whoever, do not like it, let them go whereever they want.

Under the present syro malabar church leadership, the days are counted for one Syro Malabar Church.

I hope it will not happen like Malankara Jacobits.

If it goes like this,

there will be a new Zero Claver Church.

John Chacko said...

Anonymous said...

John Chacko ക്ക് വൃഷണ സഞ്ചി എന്ന് Prof Dud എഴുതിയപ്പോള് സര്വ സദാചാര ബോധവും സട കുടഞ്ഞു എഴുന്നേറ്റു. അദ്ദേഹം ദയവു ചെയ്തു 'വോയിസ്' ഇന്റെ പഴയ ലക്കങ്ങള് വായിച്ചു നോക്കണം എന്ന് താല്പര്യപ്പെടുന്നു. രണ്ടെണ്ണം ഞാന് ചുണ്ടി കാണിക്കട്ടെ.
വോയിസ് says
--------------------
John Chacko says

One of your accusations against “voice” blog is that it uses abusive language. You say voice is yellow Paper. When you yourself use abusive language and improper words what is the difference between you and voice. You say that you are defending our church and church authorities. Is it proper to use abusive language and improper words to defend the Holy, Apostolic and Catholic Church? Now you are just like a man who has lymphedema on his leg. He hides it in water, and accuses others of having lymphedema.


Anonymous said

Pentecost കാരെ glorify ചെയ്തതിനോട് എനിക്ക് യോജിപ്പില്ല. Francis Assissi യുടെയും Pentecost വിശ്വാസം ഉടലെടുത്ത കാലഘട്ടങ്ങള് തമ്മിലും വ്യത്യാസം ഉണ്ട്.

John Chacko said

I did not glorify Pentecostal churches. I just said they were a byproduct of corrupt and immoral church leaders. Pentecostal Churches are the answer and example of the following question “സഭയുടെ ഭൂതകാല ചരിത്രത്തിലും സഭയെ നന്നാക്കി എടുക്കണം എന്ന ഉദ്ദേശത്തില് സഭക്കെതിരെ പടവാളെടുത്ത ധാരാളം ആള്ക്കാര് പല കാലഘട്ടങ്ങളിലും ഉണ്ടായിരുന്നു. ചിലര് 'ഓശാന' പോലത്തെ മാസിക പോലും ഇറക്കി. സ്വന്തമായി ബൈബിളും പുറത്തിറക്കി. എന്നിട്ട് എന്തായി ? സഭക്ക് എന്തെങ്കിലും പോറല് ഏല്പ്പിക്കാന് ഇവര്ക്ക് ആര്ക്കെങ്കിലും സാധിച്ചോ?”

Francis Assisi is the answer for “ഇവയൊന്നും ഒരു കര്ദിനാള് വിചാരിച്ചാല് പോലും മാറ്റാന് പറ്റാവുന്ന കാര്യങ്ങള് അല്ല. പിന്നെ അല്ലെ ഒരു മെത്രാനും അച്ഛനും ഒക്കെ.”

I did not say that it was at the same time when Pentecostal churches originated and Francis Assisi lived.

Thanks for not disagreeing with me on the rest of the points.

Anonymous said...

Pippiladden is not confused. It is his plan. He is a trojen horse trying to confuse us crucifix supporters.
November 14, 2011 7:22 AM
------------------------
PYPPILADAN , WE REALLY NEED TO KNOW WHO THE HELL ARE YOU? IF YOU ARE DARE IDENTIFY YOURSSELF.
November 15, 2011 4:16 PM
------------------------
പല വായനക്കാര്‍ എഴുതിയതില്‍ നിന്നും രണ്ടെണ്ണം ഞാന്‍ എടുത്തു എഴുതിയതാണ് ഇവ. ഈയിടെ പല ബ്ലോഗ്ഗിലും മാറി മാറി എഴുതുന്ന ബൈബിള്‍ പണ്ഡിതനായ പിപ്പിലാടന്‍ എന്ന വ്യക്തിയുടെ identity യെ പറ്റി ഞാന്‍ ഇതിനു മുന്‍പ് ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. 'voice' ഉം അദ്ദേഹം യഹോവയുടെ സാക്ഷി ആണെന്ന മട്ടില്‍ report ചെയ്തിരുന്നു. എനിക്കും തോന്നുന്നു അത് ശെരിയാണെന്ന്. അദ്ദേഹത്തിന്റെ ലേഖനങ്ങളിലെ പല കാര്യങ്ങളും യെഹോവയുടെ സാക്ഷികളുടെ official site ഇല്‍ ഉള്ളത് പോലെ തന്നെ വള്ളി പുള്ളി വിടാതെ കാണുന്നു.ശലെമോന്‍, യെഹോവ തുടങ്ങിയവ ഉള്‍പെടെ പല വാക്കുകളും, അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ശൈലിയും subjects കൈ കാര്യം ചെയ്യുന്ന രീതിയും സംശയത്തിനു ഇട നല്‍കുന്നു. ഇതിനു മുന്‍പ് സാക്ഷാല്‍ യെഹൂഥന്‍ എന്ന പേരിലും അദ്ദേഹം എഴുതിയിട്ടുണ്ട്. അതിനാല്‍ കുഞ്ഞാടുകള്‍ സുക്ഷിക്കുക. പിപ്പിലാടന്‍ ഇപ്പോള്‍ ചെയ്യുന്നത് പോലെ കത്തോലിക്കാ സഭയുടെ പല രംഗങ്ങളിലും ആള്‍ മാറാട്ടം നടത്തി കയറി പറ്റി കാര്യം കാണുക എന്നുള്ളത് യഹോവ സാക്ഷികളുടെ ശൈലി ആണ്. പല പ്രാവശ്യം ആവശ്യ പെട്ടിട്ടും പിപ്പിലാടന്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെ പറ്റി ഇത് വരെ ആയിട്ടും പറഞ്ഞിട്ടില്ല.ഇനി എങ്കിലും പറയാന്‍ വൈമുഖ്യം എന്തിനു?

Anonymous said...

അദ്ദേഹത്തിന്റെ ലേഖനങ്ങളിലെ പല കാര്യങ്ങളും അദ്ദേഹത്തിന്റെ ലേഖനങ്ങളിലെ പല കാര്യങ്ങളും യെഹോവയുടെ സാക്ഷികളുടെ official site ഇല്‍ ഉള്ളത് പോലെ തന്നെ വള്ളി പുള്ളി വിടാതെ കാണുന്നു.


question

WHEN DID, and why did, YOU SEARCH അദ്ദേഹത്തിന്റെ ലേഖനങ്ങളിലെ പല കാര്യങ്ങളും യെഹോവയുടെ സാക്ഷികളുടെ official site