Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, December 9, 2011

ഗാര്‍ലന്‍ഡിലെ സീറോ മലബാര്‍ കല്‍ദായ അമ്പലത്തിന്‍റെ പ്രതിഷ്ഠ ഡിസ. 17 ന്!!

 സ്വ. ഗാര്‍ ലാന്‍ഡ് ലേഖകന്‍

ശവപ്പെട്ടി ജോജി, കുപ്രസിദ്ധ കല്‍ദായ ഭീകരന്‍ പൌവത്തിലിന്‍റെ നിര്‍ദ്ദേശ പ്രകാരം മണ്ണുണ്ണി അങ്ങാടിക്കുവേണ്ടി ഗാര്‍ലണ്ടില്‍ ജനങ്ങളുടെ പൈസ പറ്റിച്ചെടുത്ത് നിര്‍മ്മിച്ച കല്‍ദായ അമ്പലത്തിന്‍റെ പ്രതിഷ്ഠ ഈ 17 ന് ആര്‍ഭാടപൂര്‍വം കൊണ്ടാടുന്നതാണ്.
ഗാര്‍ലണ്ടിലെ ജനങ്ങള്‍ ഈ പ്രതിഷ്ടാകര്‍മ്മത്തില്‍ പങ്കെടുക്കുമോ എന്ന് സംശയം ഉള്ളതിനാല്‍ DFW ഏരിയായില്‍ ഉള്ള സകല പെന്തക്കൊസ്തുകാരെയും യാക്കൊബായക്കാരെയും പലപ്രാവശ്യം ഈ ചടങ്ങിലേക്കായി ക്ഷണിച്ചു അവരുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. അങ്ങിനെ ഗാര്‍ലന്‍ഡിലെ സീറോ മലബാറുകാരുടെ പൈസ ദൂര്‍ത്തടിച്ചുണ്ടാക്കിയ അമ്പലത്തിന്‍റെ പ്രതിഷ്ടക്ക് ആളെക്കൂട്ടി കാണിക്കാന്‍ പെന്തക്കോസ്തുകാരുടെ സഹായം വേണ്ടിവന്നു. കൂടാതെ ഈ അമ്പലത്തില്‍  ചിത്രരചന നടത്തി നാറ്റിച്ചു പൈസ അടിച്ചുമാറ്റിയ കൊരോത്തും കടുപ്പനെന്ന പാലായിലെ റബ്ബറ് വെട്ടുകാരനും ഈ പ്രതിഷ്ടാകര്‍മത്തില്‍ പങ്കുകൊണ്ടു നാട്ടുകാരുടെ പങ്കു നക്കാന്‍ എത്തിയിട്ടുണ്ട്. ഒളിച്ചും പാത്തും പൌവത്തിലെന്ന ഭീകരനും എന്നുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

എന്നാല്‍ ഈ ഭീകരന്മാരെ ഏവരെയും ഞെട്ടിക്കാന്‍ തക്ക ക്രമീകരണങ്ങള്‍ ഇവിടുത്തെ  കുരുശു വിശ്വാസികള്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഡിസ 17 ന് രാവിലെ കൃത്യം 9 മണിക്ക് Rosehill റോഡും Rowlette റോഡും ചേരുന്നിടത്ത്‌ നിന്നാരംഭിക്കുന്ന മൌന ജാഥയില്‍ നിരവധി ജനങ്ങള്‍ പങ്കെടുക്കുമെന്ന് അതിന്‍റെ നടത്തിപ്പുകാര്‍ ഉറപ്പാക്കിയിട്ടുണ്ട്. എല്ലാവരും കരിങ്കൊടി ഏന്തുവാന്‍ തീരുമാനിച്ചിട്ടുമുണ്ട്. അതിനായുള്ള സിറ്റി പെര്‍മിഷന്‍ ഏടുത്തു കഴിഞ്ഞു. കരിങ്കൊടി ഏന്തുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ കറുത്ത badge ധരിക്കാമെന്നു സമ്മധിച്ചതായാണ് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത് . ഈ പ്രകടനം സമാധാനപരമായി നടത്തണമെന്നാണ് എല്ലാവരുടെയും തീരുമാനം. എന്നാല്‍ കള്ളന്‍ പൌവത്തിലിനെയോ നാറി കൊരോത്തിനെയോ ആ പ്രദേശത്തു കണ്ടാല്‍ ജനങ്ങള്‍ എങ്ങിനെ പ്രതികരിക്കുമെന്ന് പറയാന്‍ സാധിക്കില്ല എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ഞങ്ങളോട് പറഞ്ഞു.. ഏതായാലും Dallas ബിഷപ്പുവരെ ബോയ്ക്കോട്ട് ചെയ്ത ഈ പ്രതിഷ്ടാകര്‍മം എല്ലാ അര്‍ത്ഥത്തിലും ജനങ്ങളും ബോയ്ക്കോട്ട് ചെയ്യാനാണ് സാധ്യത. ഈ പ്രതിഷ്ടാകര്‍മം അലങ്കോലപ്പെടാനുള്ള എല്ലാ സാധ്യതകളും കാണുന്നുമുണ്ട്. കാവാലം എന്ന abortion പ്രൊമോട്ടറെയും പൊട്ടന്‍ ജില്‍ കായെയും നെല്ലുവാരിയെയും ശവപ്പെട്ടിയെയും പോത്ത് വര്‍ക്കിയെയും വീരപ്പന്‍ കുഞ്ഞനെയും ജനങ്ങള്‍ അന്നേ ദിവസം എങ്ങനെ കയ്കാര്യം ചെയ്യുമെന്ന് ഞങ്ങള്‍ക്ക് മുന്‍കൂട്ടി പറയാന്‍ പ്രയാസമാണ് . അന്നേ ദിവസം വിളംബാനുദ്ദേശിക്കുന്ന നിവേധ്യചോറില്‍ സോപ്പുകലക്കാനും സാധ്യതയെല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. . കാരണം ഗാര്‍ലന്‍ഡിലെ ജനങ്ങള്‍ അത്രമാത്രം വ്രണിതരും പ്രകോപിതരുമാണ്.

ശവപ്പെട്ടി ജോജി സ്വന്തമായി തന്നെക്കുറിച്ചുതന്നെ ഏഴുതി തയ്യാറാക്കി മനോരമയില്‍ ഇട്ട ലേഖനം വായിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ പ്രകൊപിതരാണ്. ശവപ്പെടി ജോജിയെ അറിയാവുന്ന ആരും പറയും മനോരമയില്‍ വന്നത് പച്ച കള്ളമാണെന്ന്. ഈ ലോകത്ത് കല്‍ദായ പുരോഹിതരല്ലാതെ മറ്റാരെങ്കിലും സ്വയം  പൊക്കി ഏഴുതി ന്യൂസ്‌ പേപ്പറില്‍ കൊടുക്കുമോ?  ഇയാളെക്കുറിച്ച് പത്രത്തില്‍ വാര്‍ത്ത കൊടുത്തവനെ കണ്ടാല്‍ ഗാര്‍ലണ്ടുകാര്‍ തല്ലിക്കൊല്ലും എന്നുറപ്പ്.

ഡിസ 17 ന് ഗാര്‍ലണ്ടില്‍ കണ്ടറിയാന്‍ പോകുന്ന മറ്റൊരു സത്യമുണ്ട്. എത്രപേര്‍ തന്തക്കു പിറന്ന കുരിശു വിശ്വാസികളാണെന്ന് . പലരും പെരുവഴിയില്‍ നിന്ന് നാലാള്‍ കാണ്‍കെ ഞാന്‍ കുരിശുവിശ്വാസ്സിയാണെന്ന് വീമ്പിളക്കാറുണ്ട്. എന്നാല്‍ 17 ന് നടക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കുകൊള്ളാന്‍ നട്ടെല്ലുള്ള എത്ര പേര്‍ ഉണ്ടെന്നു നമുക്ക് കാണാം. എന്നിട്ട് തീരുമാനിക്കാം ഇവന്മാരുടെ വിശ്വാസം. സ്വന്തം പെമ്പ്രന്നോത്തി കണ്ണുരുട്ടിയാല്‍ തീരുന്ന വിശ്വാസ്സമേ ഇവര്‍ക്കുള്ളൂ എന്നാണ് നാട്ടു സംസാരം. പിന്നെ പെന്തക്കൊസ്തുകാര്‍ നടത്തുന്ന ഈ ഉദ്ഘാടന മാമാങ്കത്തില്‍ എത്ര ഗാര്‍ലണ്ട് വിശ്വാസികളുടെ സഹകരണം ഉണ്ടാകുമെന്ന് നമുക്ക് നേരിട്ട് കാണാം. പെണ്ണുങ്ങളൊക്കെ സ്ലീവ്ളെസ്സ് ബ്ലൌസ്സുമിട്ട് ഈ ഉദ്ഘാടനത്തില്‍ പങ്കെടുക്കണമെന്നാണ് ഫാ. ശവപ്പെട്ടിയുടെ നിര്‍ദേശം.  ആളുകളെ കൂട്ടാന്‍ ഇതിലും വലിയ തന്ത്രം എന്തെങ്കിലും ഉണ്ടോ ? പെണ്ണുങ്ങളെ ബ്രെയിന്‍ വാഷു ചെയ്യാന്‍ എളുപ്പമാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. . അതിനു താളം തുള്ളാന്‍ ഓരോ മരംകേറികളും.

ഗാര്‍ലന്‍ഡിലെ ജൂബിലി ഹാള്ളില്‍ ഇരിക്കുന്ന തൂങ്ങപ്പെട്ട കുരിശു 17 ന് മുന്‍പുതന്നെ ചവറ്റുകുട്ടെയില്‍ എറിയപ്പെടുമെന്നു പറയപ്പെടുന്നു . അതും ജനങ്ങളെ പ്രകോപിതരാക്കും എന്നുറപ്പ്. കുരിശിന്‍റെ കൂടെ നിന്നിട്ടു സ്വന്തം കാര്യ സാധ്യത്തിനായി കുരിശിനെ ഒറ്റിക്കൊടുത്തു പാതിരാക്ക്‌ ശവപ്പെട്ടിയുടെ കാലു നക്കാന്‍ പോയവരെയും സ്വന്തം പെംബ്രന്നോത്തിമാരെ ശവപ്പെട്ടിയുടെ അടുത്തയച്ചവരെയും 17 ന് നമുക്ക് തിരിച്ചറിയാം. ഇടതു കൈ കൊടുക്കുന്നത് വലതു കൈ അറിയരുതെന്നുള്ള കത്തോലിക്കാ വിശ്വാസ്സത്തെ കാറ്റില്‍ പറത്തി സ്വന്തം പേര് നാലാള്‍ കാണ്‍കെ പ്രധര്‍ശിപ്പിക്കാന്‍ മേനക്കിട്ടിരുന്നു overtime ചെയ്തു പണമുണ്ടാക്കി ഈ അമ്പലത്തിനു കൊടുത്ത മഹാന്മാരെയും നമുക്ക് 17 ന് തിരിച്ചറിയാം.

16 comments:

Anonymous said...

ഇടയന്മാരും കുഞ്ഞാടുകളും
സീറോ മലബാര്‍ സഭ ഇന്ന് കേരളത്തില്‍ വളര്ന്ന് പന്തലിച്ചു കഴിഞ്ഞു. ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ! ഹൈടെക് എന്ജിങനീയറിംഗ്, മെഡിക്കല്‍ കോളേജുകള്‍ എന്ന് തുടങ്ങി ITI കളും വിവിധ ടെക്നിക്കല്‍ സ്ഥാപനങ്ങള്‍ വരെ സീറോ മലബാര്‍ സഭക്കുണ്ട്.എസ്റ്റെറ്റുകള്‍,ഷോപ്പിംഗ്‌ കൊമ്പ്ലെക്സുകള്‍ ഒപ്പം ദുര്ഗെന്ധങ്ങളില്‍ നിന്നും ഒഴിഞ്ഞ് കുറെ ആതുരാലയങ്ങള്‍!ഈ വക സഭാ സ്ഥാപനങ്ങളില്‍ ഉന്നത പദവികളില്‍ അധികവും പുരോഹിത സന്യാസിമാരും ഇടയന്മാരും.അജഗണങ്ങള്‍ നാമമാത്രം.ഭീമമായ വരുമാനം എവിടെയോ കടന്നുകൂടുന്നു.കുന്നുകൂടുന്നു. വീണ്ടും ഷോപ്പിംഗ്‌ കൊമ്പ്ലെക്സുകള്‍, ഹാ...ഹാ സുന്ദരമായ ആത്മീയ മുന്നേറ്റം.ഇവിടങ്ങളില്‍ ആത്മീയം മുക്കിലും മൂലയിലും കൊതുകുകള്‍ മൂളുന്നതുപോലെ മാത്രം.പട്ടിണിക്കോലങ്ങളും നിരാലംബരും ലോകത്തിന്റെല പല കോണുകളിലും കണ്ണീര്‍ നൃത്തമാടുന്നു.ആഫ്രിക്കയിലും ഉത്തരേന്ത്യയിലെ കുഗ്രാമാങ്ങളിലും ദാരിദ്ര്യ താണ്ടവമാടുന്നു.പണം ലഭിക്കുമെന്ന് തോന്നുമ്പോള്‍ രാജ കൊട്ടാരത്തിനെ വെല്ലുന്ന മണിമന്ദിരങ്ങളും പള്ളികളും പള്ളിമേടകളും.ഇടയന്മാരും പുരോഹിതരും ഭരണകര്ത്താ്ക്കളായി വാഴുന്നു.ഉത്തരേന്ത്യയില്‍ മാവോനക്സലിസം വളരാന്‍ കാരണം ഭൂവുടമകളാണ്.സഭയില്‍ ഭിന്നിപ്പുണ്ടാക്കുന്നത് പല ഇടയന്മാരും പുരോഹിതരുമാണ്. ഉദാ:പൌവത്തില്‍,ആലഞ്ചേരി,അങ്ങാടി മുതലായവര്‍.കിരീടങ്ങള്‍ വലിച്ചു മാറ്റിയിട്ട്‌ നിരാലംബരെ സേവിക്കാന്‍ ഇറങ്ങണം.ഫാദര്‍ ഡാമിയനെപ്പോലെയും പുണ്യവതി മദര്‍ തെരെസ്സയെപ്പോലെയും പൂര്ണി സേവനത്തിനിറങ്ങണം.അതാണ്‌ ആത്മീയ പ്രവര്ത്ത്നം.ജനങ്ങളെ വര്ണനഭേദമില്ലാതെ അടുത്തുചെന്നു സേവിക്കണം,സ്നേഹിക്കണം,ക്ഷമിക്കണം.അവരുടെ അടിസ്ഥാന ആവശ്യങ്ങള്ക്ക്് കൈനീട്ടി കരുണ കാണിക്കണം.
ബിഷപ്പുമാരും,മൂത്ത മുതുക്കന്‍ ബിഷപ്പുമാരും രാഷ്ട്രീയ ചേരികളില്‍ ചേര്ന്ന് ഘോഷയാത്രകളിലും തിരികൊളുത്തി പ്രകടനങ്ങളിലും ഉദ്ഘാടനമെന്ന മനോഹര സ്റ്റേജുകളിലുമല്ല വിലസേണ്ടിയത്. അംശവടികളേന്തി കുഞ്ഞാടുകളുടെ ക്ഷേമത്തിനായി ഇറങ്ങി അലയണം."യോഗാത്മക സമര്പ്പളണമാണ്‌ ആത്മീയം".ചെക്കില്‍ ഒപ്പിടാനും മിനിറ്റുബുക്കുകള്‍ പരിശോധിക്കാനും കണക്കെഴുതാനും വരവുചിലവുകള്‍ വായിക്കാനുമുള്ള കേന്ദ്രങ്ങളായി പള്ളികള്‍.ഒരുതരം Establishment Procedures .ഇത് പതിനാലാം നൂറ്റാണ്ടിലെ പ്രഭു സമുദായത്തിലെക്കാണ് വിരല്‍ ചൂണ്ടുന്നത്.അല്ലെങ്കില്‍ ക്രിസ്തു ദേവന്റെ് കാലഘട്ടത്തിലെ പുരോഹിത വരേണ്യ പ്രഭുത്വത്തിലേക്ക്.ഇത് അപകടമാണ്.അന്തിക്രിസ്തു എഴുന്നള്ളും തീര്ച്ചോ.
ക്രിസ്തു ദേവന്‍ ശിഷ്യന്മാരെ പറഞ്ഞയച്ചു.പല രാജ്യങ്ങളിലും പലരും പോയില്ല.12 പേരല്ലേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ആയിരങ്ങള്‍ പുര നിറഞ്ഞു നില്ക്കു ന്നു.തിന്നും കുടിച്ചും മദിച്ചും പ്രഘോഷണങ്ങള്‍ നടത്തിയും പണപ്പിരിവും ഭാണ്ടാരങ്ങള്‍ തുറക്കലുമായി!ഇതാണോ ആത്മീയം?വികൃതമായ ബാഹ്യടോപം!ഭൌതിക പൊങ്ങച്ചം!

Tom Varkey said...

To Be a King in My Kingdom Will You Be My Witness in Garland? – Tom Varkey
Joe, a farmer from the countryside one day visited his cousin Mike, a businessman in New York City. He was taken aback by the breath-taking scenes of the magnificent skyscrapers in the City as they went for an evening walk that evening. Mike was bragging about the City and how wonderful his job as a broker was and how much money he was making. Suddenly Joe stopped and said in great excitement: “I heard it; I sure did!” Mike thought Joe was acting so weird and asked what he was talking about. Joe said there was a beetle somewhere nearby because he heard it. A couple of minutes went by. Suddenly Joe said again: “It’s here; I know where it is.” Then he walked over to the side of the road where there was a coconut-sized stone which he lifted up in utter excitement. There it was – the beetle that was chirping. Mike couldn’t care less although Joe’s excitement could hardly be contained .
We have an application of this story to what is going on in our Syro-Malabar Church today. Mike in the above story could not hear the beetle because he was not interested in such stuff. But hailing from the countryside, even in the middle of the hustle and bustle of New York City, Joe was thrilled to hear the chirp of the beetle. In Garland, battle lines are already drawn for a mighty battle between a God-given truth and a man-created lie on December 17. But most of the folks will miss it. Because their minds are preoccupied with worldly distractions just as the mind of Mike was in our story. Even as the consecration of the newly built church will be going on within the well-decorated church, a feeble voice will be heard from the Savior hanging on the Crucifix in the nearby Parish Hall. The message of the dying Savior will be: “Will you be a witness to My Gospel and My Cross?” Only those who are tuned to the voice of the Holy Spirit will hear it. Unfortunately in the case of many of them, their hearts and minds will be filled with thoughts surrounding the idolatrous ‘Mar Thoma Cross and thus tuned to the spirit of Satan instead. However, most of the hearts and minds of those who will be attending the consecration service will be bleeding with sorrow to see the Cross of their Savior being trampled by the claver fanatics in the new church by not giving it the importance it deserves.
Well how important is the Crucifix? In 1 Cor. 2:2 Paul says: “When I was with you, I resolved to know nothing except Him and Him crucified.” In Gal. 6:14 again he says: “May I never boast except in the cross of our Lord Jesus Christ.” Again in Phil. 3:10 Paul says: “I want to know Christ and the power of His resurrection and the fellowship of sharing in His sufferings, becoming like Him in His death, and so, somehow, to attain to the resurrection from the dead.” In Rom. 6:8 again Paul says: “If we died with Christ, we believe that we will also live with Him.” The only way we can live with Jesus in heaven is to be identified with Him in His death by knowing Him in His death by focusing on Jesus Christ on the Crucifix. That is why he further emphasizes this point in 1 Cor. 4:16 by saying: “I urge you to imitate me.” In other words, according to Paul, this is an urgent matter that can never be over-emphasized.
Peter endorses all what Paul says in the above verses about the Crucifix when he says in 2 Pet 3:16: “His [Paul’s] letters contain some things that are hard to understand, which ignorant and unstable people distort, as they do the other Scriptures, to their own destruction.” This is not only an endorsement of Peter’s endorsement of Paul’s position on the Crucifix but also a stern warning to those who do not give the importance that it deserves.

Tom Varkey said...

Dear Blogger, This is Part 2 of my article: "To Be a King in My Kingdom ..."
Paul also gives some strong warnings to those who go after the Mar Thoma Cross as in Col. 2:8: “See to it that no one takes you captive through hollow and deceptive philosophy, which depends on human tradition and the basic principles of this world rather than on Christ.” From these warnings, it is amply clear that the Crucifix is absolutely essential for our salvation which is the very reason why Jesus told us in Jn. 3:14 that we should raise the Son of Man “just as Moses lifted up the serpent in the desert.” The reason why we should do it is given in Jn. 3:15: “so that everyone who believes in Him may have eternal life.” In spite of all these, Bishop Powathil, Bishop Angadiath, Bishop Alencherry and their followers are systematically getting rid of the Crucifixes from our churches including this Syro-Malabar church in Garland. We must warn these “ignorant and unstable men” (2 Pet. 3:16) of the seriousness of the huge mistake they are making.
In Rev. 2:26 Jesus says: “To the one who overcomes and does my will to the end, I will give authority over the nations. He will rule them with an iron scepter; he will dash them to pieces like pottery – just as I have received authority from my Father.” So in Garland, the battle for the Crucifix is not a matter of just another cross. Being on the right side of this battle will mean the difference between reigning with Christ in His kingdom (Rev. 2:26) and meeting eternal destruction (Phil. 3:19). In 1 Cor. 2:9-10 we read: “The eye has not seen, the ear has not heard and no mind has comprehended what God has prepared for those who love Him [and His Crucifix] but God has revealed it to us by His Spirit.” Just as Joe was attuned to the sounds of beetles even in the hustle and bustle of the City, those whose hearts and minds are truly in tune with the promptings of the Spirit can certainly hear the beckoning voice of the Savior from the nearby Parish Hall inviting them to bear witness to His Cross, the Crucifix. They will also hear the stern warnings from the pages of the Bible where Paul gives us some serious warnings through Col. 2:8 and Phil. 3:18-19. In Phil. 3:18-19 he warns us: “As I have often told you before and now say again even with tears, many live as enemies of the cross of Christ. Their destiny is destruction, their god is their stomach, and their glory is in their shame.”

Tom Varkey said...

Dear Blogger, This is Part 3 of my article: "To Be a King in My Kingdom ..."

So the ultimate question is: Would you rather be a king ruling the heavenly kingdom with King Jesus along with Paul and Peter and all your favorite saints in heaven for all eternity or would you like to lose all that glory and be destroyed as we read above. No way can the worthless favors which Bishop Powathil and Bishop Angadiath and Bishop Alencherry promise to those who support them in marketing their idolatrous ‘Mar Thoma Cross’ which is nothing but chicken feed add up to the glory of reigning with King Jesus in His Kingdom. But there is a price to be paid for such an awesome glory which the “eye has not seen, the ear not heard and the human heart not comprehended.” We have to be witnesses to Him and His cross, the Crucifix in Garland, Coppell, Chicago even to the ends of the earth wherever the claver maniacs are trying to trash the Crucifix and consequently our faith. Such witnessing is not easy. It takes courage and a lot of faith. As we read in 1 Cor. 3:18, it means being willing to become a fool in the eyes of the world so that we can be wise in the eyes of God. It is like asking Mike to become another Joe and love the chirping beetles even in the middle of New York City. It is absolute foolishness for the claver fanatics to comprehend the value of the Crucifix, because as we read in 1 Cor. 2:10 it has to be revealed to them by the Spirit of God. And this is impossible for them since they cannot receive the Holy Spirit whom God gives ONLY to those who obey Jesus Christ (Acts 5:32 and 1 Pet. 1:2). To receive the Holy Spirit they must embrace the Crucifix in total obedience to Jesus Christ who asks us in Jn. 3:14 to lift Him up as an external symbol of our inner faith in Him “to have eternal life” following the examples and warnings of Paul and Peter, our first Pope which they stubbornly refuse to obey.

Anonymous said...

faith blog ഇല്‍ ഈയിടെ കണ്ട രസകരമായ രണ്ടു അടിക്കുറുപ്പുകള്‍ താഴെ കൊടുക്കുന്നു.

1. മാര്‍ത്തോമ കുരിശു പള്ളിയുടെ മുകളില്‍ വരെ വന്നു..ഇനിയും അകത്തു കേറേണ്ട താമസം മാത്രം
2. മാര്‍ത്തോമ കുരിശു പള്ളിയുടെ മുകളില്‍..അകത്തു കേറാന്‍ എത്ര നാളെടുക്കും?

രണ്ടു അടിക്കുറുപ്പുകളും എഴുതിയിരിക്കുന്നത് കാഞ്ഞൂര്‍ പള്ളിയുടെ ഫോട്ടോകളുടെ അടിയിലും. ഈ അടിക്കുറുപ്പുകള്‍ വായിച്ചിട്ട് തോന്നുക, അതെഴുതിയ ആള്‍ക്ക് തന്നെ എന്തോ ഒരു ആല്‍മവിശ്വാസ കുറവ് പോലെ. അതോ ക്ലാവേര്‍ കുരിശു അര്‍ഹത ഇല്ലാത്ത സ്ഥലത്ത് ആരുടെയോ കണ്ണ് വെട്ടിച്ചു അതിക്രമിച്ചു കേറാന്‍ തക്കം പാര്‍ത്തു നടക്കുകയാണ് എന്നാണോ അര്‍ത്ഥമാക്കിയത്. പാത്തും പതുങ്ങിയും ഒളിച്ചു കേറി പ്രതിഷ്ടിക്കെന്ടിയ ഒന്നാണോ ക്ലാവേര്‍ കുരിശു?

Anonymous said...

മണ്ണുണ്ണി അങ്ങാടിക്ക്, ശവപ്പെട്ടി ജോജിയുടെ ക൪തൃവൃം കൊളളാം.
കുപ്രസിദ്ധ കല്‍ദായ ഭീകരന്‍ പൌവത്തിലിന്‍റെ ഗാര്‍ലന്‍ഡിലെ കല്‍ദായ അമ്പലം കൊളളാം.
ഇതിലെ പൂജാരി കാവാലം ആയ സ്ഥിതിക്ക് പെണണങ്ങളുടെ ഭ൪ത്താക്ക൯മാ൪ ശ്രേദ്ധിച്ചാല്‍ കൊളളാം.
ഗാര്‍ലന്‍ഡിലെ സീറോ മലബാറുകാരുടെ പൈസ ദൂര്‍ത്തടിച്ചുണ്ടാക്കിയ അമ്പലത്തിന്‍റെ പ്രതിഷ്ടക്ക് ആളെക്കൂട്ടി കാണിക്കാന്‍ "പെന്തക്കോസ്തുകാരുടെ" സഹായം വേണ്ടിവന്നു.
വാക്കിലൊ, പ്രവ൪ത്തിയിലൊ, സ്വഭാവത്തിലൊ, സ്ഥിരതയിലാത്ത ക്ലാവ൪ മാഫിയകളായ കുപ്രസിദ്ധ കല്‍ദായ ഭീകരന്‍ പൌവത്തിലും, മണ്ണുണ്ണി അങ്ങാടിയും, ശവപ്പെട്ടി ജോജിയും, കാവാലവും.
സൂക്ഷിക്കുക! സൂക്ഷിക്കുക! ഈ കാട്ടുകളള൯മാരെ സൂക്ഷിക്കുക!!

Tom Varkey said...

Dear Blog Master, please add this paragraph as Part 4 to the end of my Article: “To Be a King in My Kingdom …” By Tom Varkey
And now a most personal note to my dearest and most precious friends of the Crucifix: Please come out in droves to Garland. I don’t care how you get here, by flight, car, limo, Santa’s sleigh, whatever. But be in line at 9:00 AM sharp. See ya’ll in front of the church on Saturday, December 17, 2011. Our Agenda: Occupy SMCC and take it back for King Jesus by putting on a spectacular show in Garland – Tom Varkey, Your fellow soldier in the battle for the Crucifix, our glorious trophy for all eternity.

Anonymous said...

പോകാന്‍ ഇരുന്നതാണ്. ഇവന്റെ ഒക്കെ തെറി കേട്ട് എന്തിനു അവിടെ പോയി പരിഹാസ്യന്‍ ആകണം. കൃശിത രൂപത്തിന്റെ പേരില്‍ മുതല്‍ എടുക്കാന്‍ നോക്കുന്ന പിശാചുക്കള്‍

Anonymous said...

പെന്തകൊസ്തുകാരെ ക്ഷണിച്ചത് ഏതായാലും മോശമായിപ്പോയി.പിന്നെ 17 നു പോയി കര്‍ണ്കൊടി കാണിച്ച്
പ്രശ്നമുണ്ടാക്കുന്നതിനെക്കായിലും നല്ലത് ഈ പരിപാടിക്ക് പോകാതിരിക്കുന്നതല്ലേ?എന്തിനാണ് ഒരു പ്രശ്നത്തിന് നമ്മള്‍ നില്‍ക്കുന്നത്?നമ്മുടെ കുട്ടികളെയും ഭാര്യയേം ഓര്‍ത്തു അങ്ങോട്ട്‌ പോകാതിരിക്കുക.അതല്ലേ നല്ലത്?ആലോചിക്കുക.ഭാര്യമാര്‍ കേട്ടിയവന്മാരെ അന്നേ ദിവസ്സം ഗാര്‍ലണ്ടിലേക്ക് വിടാതിരിക്കുക.

Anonymous said...

ഭക്ഷണത്തില്‍ സോപ്പുകലക്കുന്നത് നാട്ടുകാരെ മൊത്തം ബാധിക്കും.അതുകൊണ്ട് ഒന്നുകില്‍ കഴിക്കാതിരിക്കുക.അല്ലെങ്കില്‍ ആദ്യം ഏതെങ്കിലും പട്ടിക്കു കൊടുത്ത് നോക്കുക.തൂറ്റുണ്ടാകുന്നുണ്ടോന്നു?കാവാലത്തിന് ആദ്യം കൊടുത്തുനോക്കുക.അയാള്‍ തൂറ്റിയില്ലെങ്കില്‍ നമുക്കും നന്നായി കഴിക്കാം.പിന്നെ ബിഷപ്പിനും നാടുകാര്‍ക്കും രണ്ടുതരം സദ്യയാണ് വിളമ്പുന്നത് എന്ന് കേട്ടു.അത് ശരിയല്ല.നമ്മുടെ കാശ് മേടിച്ചിട്ട് വട്ടന്‍ അങ്ങാടിക്ക് നല്ല ഭക്ഷണവും നമുക്ക് രണ്ടാം തരവും?ശരിയാണോ ഇത്?

Anonymous said...

I heard that there are some protesters coming from Chicago and Koppel also?Heard that they have booked a bus from Chicago.I request not to spoil a good occasion of our church.

Anonymous said...

ഹാളിലെ കുരിശിറക്കുന്നത് ഹാള്‍ വെള്ളമടി പരിപാടിക്ക് വാടകയ്ക്ക് കൊടുക്കാനല്ലേ?ഏതായാലും ആ കുരിശുരൂപം അവിടെ ഇരിക്കുന്നത് തന്നെയാണ് നല്ലത്.വല്ലപ്പോഴുമെങ്കിലും അവിടെ കയറി പ്രാര്‍തിക്കാമല്ലോ.

Anonymous said...

ഭക്ഷണം ആദ്യം കൊരോത്തിനു കൊടുത്ത് നോക്കാം.എന്നിട്ട് നമുക്ക് കഴിക്കാം.

Anonymous said...

ജോജിയെക്കുറിച്ചു ഈ നാട്ടിലുള്ള എല്ലാ മഞ്ഞപ്പത്രങ്ങളിലും വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ?അത് വായിച്ചാല്‍ തോന്നും ഇയാളിവേടെ എന്തോ വലിയ കാര്യം ചെയ്തെന്നു.ഇയാള്‍ ജനിച്ചതുതന്നെ വലിയ അത്ഭുതമാണ് പോലും.എന്തിനിങ്ങനെ ഭൂമിക്കു ഭാരമായി???പോയ്ക്കൂടെ?വെറും തറകള്‍ മാത്രമല്ലേ തന്നെക്കുറിച്ച് തന്നെ പൊക്കി എഴുതൂ?എന്തൊരു കുടുംബ സംസ്കാരം?

Anonymous said...

നമ്മുക്ക് നാളെ പൊളിച്ചു അടുക്കണം. പള്ളി നമ്മുക്ക് പിടിച്ചു എടുത്തു കൃശിത രൂപം സ്ഥാപിക്കണം. അമ്മയുടെ മുല പാല് കുടിച്ചവര്‍ എത്രെ പേര് ഉണ്ട് എന്ന് കാണിച്ചു കൊടുക്കണം നമ്മുക്ക്

Anonymous said...

എന്തൊക്കെ ആയിരുന്നു വീരവാധങ്ങള്‍. പള്ളി വെന്ജ്ജരിപ്പ് ഞങ്ങള്‍ ഞെട്ടിക്കും, Rosehill റോഡും Rowlette റോഡും ചേരുന്നിടത്ത്‌ നിന്നാരംഭിക്കുന്ന മൌന ജാഥ, കരിങ്കൊടി, സിറ്റി പെര്‍മിഷന്‍, കറുത്ത ബാഡ്ജ്, അമ്മേടെ മുല പാല്, തന്തക്കു പിറന്നവര്‍, പൊളിച്ചു അടുക്കും, ... മലപുറം കത്തി, നാടന്‍ തോക്ക്, ബോംബ്‌ ..... അങ്ങനെ പവനായി ശവം ആയി. ടൈ കെട്ടി നടന്നു കത്തോലിക്കരെ തമ്മില്‍ അടിപ്പിക്കാന്‍ നോക്കുന്നു ഒരു വര്‍ക്കി മാത്രം മിച്ചം ആയി.