Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission
Sunday, December 4, 2011
കൊപ്പേല്‍ ഇടവക സീറോ മലബാര്‍ സഭക്ക് മാതൃക
അമേരിക്കയിലെ ചിക്കാഗോ രൂപതയില്‍പ്പെട്ട കൊപ്പേലിലെ വി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ഇടവക ലോക സീറോ മലബാര്‍ കത്തോലിക്കാ സഭക്ക് ഒരുത്തമമാതൃകയാകുന്നു. വിശദ വിവരങ്ങള്‍ പിന്നാലെ.\
അങ്ങനേ, ഫാ.സജിയച്ഛന്റെ പിന്ഘാമിയായി ഫാ.വ൪ഗ്ഗീസ്. ഫാ.വ൪ഗ്ഗീസിന്റെ പുതിയ ദേവാലയത്തിലും കുരിശ് രൂപം. ക്ലാവ൪ കുരിശ് എവിടെപോയി. മഗളത്തില് ഫോട്ടോ നോക്കിയാല്‍, മനസിലാവും.
നോര്‍ത്ത് കരോളിന ലൂര്‍ദ്മാതാ ദേവാലയം ഇടവകയായി ഉയര്‍ത്തപ്പെട്ടു Text Size: നോര്‍ത്ത് കരോളിന അപ്പക്സ്: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള നോര്‍ത്ത് കരോളിന ലൂര്‍ദ് മാതാ സീറോ മലബാര്‍ മിഷന് ഇടവകയായി ഉയര്‍ത്തപ്പെട്ടു. പുതുതായി നിര്‍മിച്ച ദേവാലയത്തിന്റെ കൂദാശാ കര്‍മ്മവും നടത്തി. ചടങ്ങുകള്‍ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.വിനോദ്മഠത്തിപ്പറമ്പില്, ഫാ. ഫിലിപ്പ് കൊല്ലിത്താനത്ത് എന്നിവരും സംബന്ധിച്ചു. ഫാ.അഗസ്റ്റിന് കിഴക്കേടത്തെ വികാരിയായി നിയമിച്ചു. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ബാബു കുറ്റ്യാത്ത് പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
ഈ വാ൪ത്തയിട്ട ജോയിച്ചന്‍ ക്ലാവ൪ വാധിയായതുകൊണ്ടാണ് അല്ത്താരയില് കുരിശ് രൂപം ആണ് എന്ന് വിവരിക്കാന്‍ മറന്നുപോയതെന്ന് തോന്നുന്നു.
കുന്നിന് മുകളിലേക്ക് വീണ്ടും വീണ്ടും പാറ ക്കല്ല് ഉരുട്ടിക്കയറ്റി ജീവിതം പാഴാക്കിയ നാറാണത്തു ഭ്രാന്തന് തുല്യരാണ് കാലചക്രം പിറകോട്ടു തിരിക്കാന്‍ ശ്രമിച്ചു സീറോ മലബാര്‍ സഭ നശിപ്പിക്കുന്ന കല്‍ദായ ഭ്രാന്തന്മാര്.
പത്തു വര്‍ഷത്തെ സെമിനാരി ജീവിതത്തിലും പിന്നെ ഒരാറ് മാസം ചിക്കാഗോ അരമനയിലെ വാസതിലും പഠിച്ച കാരിയങ്ങള് ഒക്കെ എടുത്തു പയറ്റിയിട്ടും കോപ്പെളിലെ ഒറ്റകെട്ടായി നിന്ന ഭൂരിപക്ഷം ഇടവക്കാരുടെ ബലം തകര്‍ക്കാന്‍ പറ്റാന്‍ വയ്യാതെ തൊട്ടു പിന്മാറിയ വികാരിയെ അല്ലെ ഇന്നലത്തെ യോഗത്തില്‍ കണ്ടത്?.കാരിയം കാണാന്‍ ഉപദേശം, ഭീഷണി ഒക്കെ എടുത്തു നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍ മുട്ട് മടക്കി സമാധാനത്തിന്റെ ഭാഷ എടുത്തു എന്നതാണ് എടുത്തു പറയേണ്ടതു.ഇടവക ജനം വെറും കഴുത അല്ല എന്ന് മനസ്സില്‍ ആയതു ചിക്കാഗോ അധികാരികള്‍ക്ക് പറഞ്ഞു കൊടുത്താല്‍ ഇനിയും പലയിടങ്ങളിലും കോപ്പേല് ആവര്‍ത്തിക്കാതെ ഇരിക്കും.എന്തായാലും ക്ലാവേര്‍ അജണ്ട ഇനി കോപ്പെളില്‍ വേണ്ട.
hi friends, i am a preist for 22 years. i would like to join you and share some thoughts.the church as a whole and syro malabar church in going through a hard time.i am trying to get register herre then i can open up a bit of my life and thougts.
dear friends. i was reading about your comment on the peacock on the thoppi of our bishops. are they crazy. when they stand with other bishops and people they look like a clown.the new clown alancherry is a shame to the church as a whole. why he carries that red cloth?
FOR CATHOLICS CHRIST IS EVERYTHING, HE IS ALPHA AND OMEGA AND EVERYTHING IN BETWEEN.
Isaiah 53:5 - By His wounds we are healed ::= But he was pierced for our transgressions, he was crushed for our iniquities; the punishment that brought us peace was upon him, and by his wounds we are healed.
We are not protestants, we are real Catholics. Catholic mass (Kurbana) is all about Christ in its fullest and Jesus reached his highness while in his death on the cross and we celebrate that our mass.
There is no single reference of any mar-thoma cross anywhere in the bible also. Then why we need to project the mar-thoma and his cross. Did he die for us no, he died for Christ.
MAR-THOMA CROSS IS A MAN MADE STUPIDITY CREATED BY SOME CROOKS OF THE SYRO MALABAR CHURCH FOR THEIR OWN CRAFT.
Don't consider yourself paavam. This is an oppurtunity for you "Devil's son" to change. Stop your crap since no one is listening to bull shit anymore...you are not entertaining us.
11 comments:
!!!!!!!!!CONGRATULATION!!!!!!!!
To FR Sasseril and the parishers
ഗാ൪ലാഡില് കാവാലം ഉളളയിടത്തോളം കാലം, കൊപ്പേല്‍ ഇടവക സീറോ മലബാര്‍ സഭക്ക് മാതൃകയാലും, ഞങ്ങളും ഞങ്ങളുടെ ഗാ൪ലാഡ് പളളിയും എങ്ങനേ രക്ഷപെടും.
പൌവ്വത്തില്‍ ഉളളയിടത്തോളം കാലം, കൊപ്പേല്‍ ഇടവക സീറോ മലബാര്‍ സഭക്ക് മാതൃകാന് ശ്രേമിച്ചാലും, എങ്ങനേ സീറോ മലബാര്‍ സഭ രക്ഷപെടും.
അങ്ങനേ, ഫാ.സജിയച്ഛന്റെ പിന്ഘാമിയായി ഫാ.വ൪ഗ്ഗീസ്.
ഫാ.വ൪ഗ്ഗീസിന്റെ പുതിയ ദേവാലയത്തിലും കുരിശ് രൂപം. ക്ലാവ൪ കുരിശ് എവിടെപോയി.
മഗളത്തില് ഫോട്ടോ നോക്കിയാല്‍, മനസിലാവും.
നോര്‍ത്ത് കരോളിന ലൂര്‍ദ്മാതാ ദേവാലയം ഇടവകയായി ഉയര്‍ത്തപ്പെട്ടു
Text Size:
നോര്‍ത്ത് കരോളിന അപ്പക്സ്: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള നോര്‍ത്ത് കരോളിന ലൂര്‍ദ് മാതാ സീറോ മലബാര്‍ മിഷന് ഇടവകയായി ഉയര്‍ത്തപ്പെട്ടു. പുതുതായി നിര്‍മിച്ച ദേവാലയത്തിന്റെ കൂദാശാ കര്‍മ്മവും നടത്തി. ചടങ്ങുകള്‍ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.വിനോദ്മഠത്തിപ്പറമ്പില്, ഫാ. ഫിലിപ്പ് കൊല്ലിത്താനത്ത് എന്നിവരും സംബന്ധിച്ചു. ഫാ.അഗസ്റ്റിന് കിഴക്കേടത്തെ വികാരിയായി നിയമിച്ചു. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ബാബു കുറ്റ്യാത്ത് പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.
വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം
ഈ വാ൪ത്തയിട്ട ജോയിച്ചന്‍ ക്ലാവ൪ വാധിയായതുകൊണ്ടാണ് അല്ത്താരയില് കുരിശ് രൂപം ആണ് എന്ന് വിവരിക്കാന്‍ മറന്നുപോയതെന്ന് തോന്നുന്നു.
Very happy to hear the good news. And thanks too.
http://skylark22.blogspot.com
കുന്നിന് മുകളിലേക്ക് വീണ്ടും വീണ്ടും പാറ ക്കല്ല് ഉരുട്ടിക്കയറ്റി ജീവിതം പാഴാക്കിയ നാറാണത്തു ഭ്രാന്തന് തുല്യരാണ് കാലചക്രം പിറകോട്ടു തിരിക്കാന്‍ ശ്രമിച്ചു സീറോ മലബാര്‍ സഭ നശിപ്പിക്കുന്ന കല്‍ദായ ഭ്രാന്തന്മാര്.
പത്തു വര്‍ഷത്തെ സെമിനാരി ജീവിതത്തിലും പിന്നെ ഒരാറ് മാസം ചിക്കാഗോ അരമനയിലെ
വാസതിലും പഠിച്ച കാരിയങ്ങള് ഒക്കെ എടുത്തു പയറ്റിയിട്ടും കോപ്പെളിലെ ഒറ്റകെട്ടായി നിന്ന ഭൂരിപക്ഷം ഇടവക്കാരുടെ ബലം തകര്‍ക്കാന്‍ പറ്റാന്‍ വയ്യാതെ തൊട്ടു പിന്മാറിയ വികാരിയെ അല്ലെ ഇന്നലത്തെ യോഗത്തില്‍ കണ്ടത്?.കാരിയം കാണാന്‍ ഉപദേശം, ഭീഷണി ഒക്കെ എടുത്തു നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍ മുട്ട് മടക്കി സമാധാനത്തിന്റെ ഭാഷ എടുത്തു
എന്നതാണ് എടുത്തു പറയേണ്ടതു.ഇടവക ജനം വെറും കഴുത അല്ല എന്ന് മനസ്സില്‍ ആയതു ചിക്കാഗോ അധികാരികള്‍ക്ക് പറഞ്ഞു കൊടുത്താല്‍ ഇനിയും പലയിടങ്ങളിലും കോപ്പേല് ആവര്‍ത്തിക്കാതെ ഇരിക്കും.എന്തായാലും ക്ലാവേര്‍ അജണ്ട ഇനി കോപ്പെളില്‍ വേണ്ട.
ഒരു പാവം ഇടവകക്കാരന്.
hi friends, i am a preist for 22 years. i would like to join you and share some thoughts.the church as a whole and syro malabar church in going through a hard time.i am trying to get register herre then i can open up a bit of my life and thougts.
dear friends. i was reading about your comment on the peacock on the thoppi of our bishops. are they crazy. when they stand with other bishops and people they look like a clown.the new clown alancherry is a shame to the church as a whole. why he carries that red cloth?
FOR CATHOLICS CHRIST IS EVERYTHING, HE IS ALPHA AND OMEGA AND EVERYTHING IN BETWEEN.
Isaiah 53:5 - By His wounds we are healed ::= But he was pierced for our transgressions, he was crushed for our iniquities; the punishment that brought us peace was upon him, and by his wounds we are healed.
We are not protestants, we are real Catholics. Catholic mass (Kurbana) is all about Christ in its fullest and Jesus reached his highness while in his death on the cross and we celebrate that our mass.
There is no single reference of any mar-thoma cross anywhere in the bible also. Then why we need to project the mar-thoma and his cross. Did he die for us no, he died for Christ.
MAR-THOMA CROSS IS A MAN MADE STUPIDITY CREATED BY SOME CROOKS OF THE SYRO MALABAR CHURCH FOR THEIR OWN CRAFT.
hi friends, i am a preist for 22 years. i would like to join you and share some thoughts..
What a joke!
It is very evident that you are not a priest from your launguage.
Please write well.
പത്തു വര്‍ഷത്തെ സെമിനാരി...ഒരു പാവം ഇടവകക്കാരന്
Don't consider yourself paavam. This is an oppurtunity for you "Devil's son" to change. Stop your crap since no one is listening to bull shit anymore...you are not entertaining us.
Post a Comment