Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, December 10, 2011

സ്വാമിയച്ചന്‍ - ഫ്‌ളാഷ് ന്യൂസ്.

കഴിഞ്ഞ പത്തുദിവസമായി തലോല്‍ പള്ളിപ്രശ്‌നത്തില്‍ നടന്നുവരുന്ന സ്വാമിയച്ചന്റെ അനിശ്ചിതകാല നിരാഹാരം വിജയകരമായി പരിസമാപിച്ചു. സീറോ-മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി സി. എം. ഐ. സഭയുടെ പ്രയോര്‍ ജനറാള്‍ക്ക് രണ്ടു മാസത്തിനകം തലോര്‍ ആശ്രമ ഇടവക പുനഃസ്ഥാപിക്കാമെന്ന് എഴുതിനല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നിരാഹാരം പിന്‍വലിച്ചത്.
പ്രയോര്‍ ജനറാള്‍ നേരിട്ട് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയാണ് സ്വാമിയച്ചനെ വിവരമറിയിച്ചത്. ആശുപത്രിയില്‍നിന്ന് തലോരിലെത്തിയ സ്വാമിയച്ചന്‍ നാരങ്ങാനീര് കഴിച്ച് ഉപവാസം അവസാനിപ്പിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പ് രണ്ടു മാസത്തിനകം വാക്കുപാലിക്കാത്തപക്ഷം നിരാഹാരം പുനരാരംഭിക്കുമെന്ന് സ്വാമിയച്ചന്‍ പ്രസ്താവിച്ചു.

21 comments:

Anonymous said...

This is like Anna Hazare vs Manmohan Singh ?

Anonymous said...

ഫാ.ശാശ്ശേരിക്ക്:

"പൗലോസ് ഗലാത്തിയാക്കാ൪ക്ക് എഴുതിയ ലേഖനം"

ഗലാത്തിയാ 6-ല്‍ 14-18വരെ
പരസ്പരം സഹായിക്കുക!

അന്തിമ നി൪ദ്ദേശങ്ങള്‍!!

14-18വാക്കം; നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മെന്‍മ ഭാവിക്കാന്‍ എനിക്ക് [പൗലോസ്] ഇടയാകാതിരിക്കട്ടെ. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. പരിച്ഛേദനക൪മ്മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാരൃമില്ല. പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്ധാനം. ഈ നിയമം അനുസരിച്ച് വ്യാപരിക്കുന്ന എല്ലാവ൪ക്കും, അതായത്, കാരുണൃവും ഉണ്ടാകട്ടെ. എന്തെന്നാല്‍, ഞാന്‍ എന്‍റെ ശരീരത്തില്‍ യേശുവിന്‍റെ അടയാളങ്ങള്‍ ധരിക്കുന്നു.

സഹോദരരേ, നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ. ആമേ‍ന്‍.

.....,....................................................................
ഫാ.ശാശ്ശേരിയുടെ വണ്‍മേന്‍ഷോ കളള പ്രസംഗം കൊളളുകയില്ല. ബൈബിളിലുളള പലകാരൃങ്ങളും വളച്ചൊടിച്ച് ഫാ.ശാശ്ശേരിയുടെ പ്രസംഗം നി൪ത്തണം. ബൈബിളിലുളള സതൃം സതൃമായി പളളിയില്‍, പ്രസംഗങ്ങിക്കുന്നതല്ലേ നല്ലത് ഫാ.ശാശ്ശേരി!

Anonymous said...

പുതിയ നിയമം

പൗലോസ് ഫിലിപ്പിയ൪ക്ക് എഴുതിയലേഖനം.
ഫാ.സാശേരി, വായിച്ച് പഠിക്കുന്നത് നന്നായിരുന്നു.

മൂനാം അദായത്തില്‍, 17മുതല് 21വരെ.
ലക്ഷൃത്തിലേക്ക്.

സഹോദരരേ, നിങ്ങള്‍ എന്നെ അനുകരിക്കുന്നവരുടെകൂടെ ചേരുവിന്‍. [അതല്ലാതെ ദൈവത്തേ ദിക്കരിക്കുന്ന അങ്ങാടിയത്ത് ബിഷപ്പിന്‍റെ കൂടയോ, പൗവ്വത്തില്‍ കളള പുണ്യാളന്‍റെ കൂടയോ ചേരരുത്]. ഞങ്ങളുടെ മാതൃകയനുസരിച്ചു ജീവിക്കുന്നവരെ കണ്ടുപഠിക്കുവിന്‍. എന്നാല്‍, പലരും ക്രസ്തുവിന്‍റെ കുരിശിന്‍റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുളളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവ൪ത്തിക്കുന്നു. നാശമാണ് അവരുടെ അവാനം; ഉദരമാണ് അവരുടെ ദൈവം. ലജ്ജാകാരമായതില്‍ അവ൪ അഭിമാനംകൊളളുന്നു. ഭൗമികമായതുമാത്രം അവ൪ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വ൪ഗ്ഗത്തിലാണ്; അവിടെനിന്ന് ഒരു രക്ഷകനെ, ക൪ത്താവായ യേശുക്രിസ്തുവിനെ, നാം കാത്തിരിക്കുന്നു. സകലത്തെയും തനിക്കു കീഴ്പ്പെടുത്താന്‍ കഴിയുന്ന ശക്തിവഴി അവന്‍ നമ്മുടെ ദു൪ബ്ബല ശരീരത്തെ തന്‍റെ മഹത്വമുളള ശരീരംപോലെ രൂപാന്തരപ്പെടുത്തും.
.............................................................



ക്രസ്തുവിന്‍റെ കുരിശിനെ തളളിപറയുന്ന ചാക്കോച്ചന്‍ മൊതലാളിയായാപോലും, കണ്ണീരോടെ ആവ൪ത്തിക്കുന്നു, നാശമാണ് അവരുടെ അവാനം1

Anonymous said...

പുതിയ നിയമത്തില്‍

പൗലോസ് ഗലാത്തിയാ൪ക്കാ൪ക്ക് എഴുതിയ ലേഖനം. 3-26to29

പുത്രത്വവും അവകാശവും

യേശുക്രസ്തുവിലുളള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്‍മാരാണ്. ക്രസ്തുുവിനോട് ഐകൃപ്പെടാന്‍വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നൊ ഗ്രീക്കുകാരനെന്നൊ അടിമയെന്നൊ സ്വതന്ത്രനെന്നൊ പുരുഷനെന്നൊ സ്ത്രീയെന്നൊ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവില്‍ ഒന്നാണ്. നിങ്ങള്‍ ക്രിസ്തുവിനുളളവരാണെങ്കില്‍ അബ്രാഹത്തിന്‍റെ സന്തതികളാണ്; വാഗ്ദാനമനുസരിച്ചുളള അവകാശികളുമാണ്.



ഇതില്‍ നിന്ന് നമ്മള്‍ എല്ലാവരും മനസിലാക്കണം- യേശുക്രസ്തുവിലുളള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്‍മാരാണ്. അതല്ലാതെ ക്ലാവറിന്‍റെ കൂടെയൊ, മാനിക്കന്‍റെ കൂടെയൊ, പേ൪ഷൃന്‍ ക്രോസിന്‍റെ കൂടെയൊ പോകരുത്. അത് തെറ്റാണ്.

Anonymous said...

"കോറിന്തോസുക൪ക്ക് പൗലോസ് എഴുതിയ ഒന്നാംലേഖനം"

1, 10-17

വിശ്വാസിക൪ക്കിടയില്‍ ഭിന്നത,


സഹോദരരേ, നിങ്ങള്‍ എല്ലാവരും സ്വരച്ചേ൪ച്ചയോടും ഐകൃത്തോടും ഏകമനസ്സോടും ഏകാഭിപ്രായത്തോടുംകൂടെ വ൪ത്തിക്കണമെന്നു നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് അഭൃ൪ത്ഥിക്കുന്നു. എന്‍റെ സഹോദരരേ, നിങ്ങളുടെയിടയില്‍ ത൪ക്കങ്ങള്‍ ഉണ്ടെന്നു ക്ളോയെയുടെ ബന്ധുക്കള്‍ എന്നെ അറിയിച്ചിരിക്കുന്നു. ഞാന്‍ പൗലോസിന്‍റേതാണ്, ഞാന്‍ അപ്പോളോസിന്‍റേതാണ്, ഞാന്‍ കേപ്പായുടേതാണ്, ഞാന്‍ ക്രിസ്തുവിന്‍റേതാണ് എന്നിങ്ങനെ നിങ്ങളോരോരുത്തരും പറയുന്നതിനെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ?
നിങ്ങള്‍ക്കുവേണ്ടി ക്രൂശിതനായതു പൗലോസാണോ? പൗലോസിന്‍റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്? ക്രിസ്പോസിനെയും ഗായുസിനെയുമല്ലാതെ നിങ്ങളില്‍ മറ്റാരെയും ഞാന്‍ ജ്ഞാനസ്നാനപ്പെടുത്തിയിട്ടില്ല എന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു. അതുകൊണ്ട്, എന്‍റെ നാമത്തില്‍ സ്നാനം സ്വീകരിച്ചു എന്നു പറയാന്‍ നിങ്ങളിലാ൪ക്കും സാധിക്കുകയില്ല. സ്തേഫാനോസിന്‍റെ കുടുംബത്തെക്കൂടി ഞാന്‍ സ്നാനപ്പെടുത്തിയിട്ടുണ്ട്. അതല്ലാതെ മറ്റാരെയെങ്കിലും ഞാന്‍ സ്നാനപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാ. എന്തെന്നാല്‍, ക്രിസ്തു എന്നെ അയച്ചത് സ്നാനം നല്കുവാനല്ല,സുവിശേഷം പ്രസംഗിക്കാനാണ്. എന്നാല്‍ വാഗ്വിലാസത്തോടെയല്ല; ആയിരുന്നെങ്കില്‍ ക്രിസ്തുവിന്‍റെ കുരിശു വൃ൪ത്ഥമാകുമായിരുന്നു.

.................
,


ഇത് വായിച്ചിട്ട് ക്ലാവറും താമരയും പേ൪ഷൃനും എല്ലാം തട്ടീപ്പാണ് എന്ന് മനസിലായി.

Anonymous said...

FAITH AND TRUTH MATTERS!


THE SYRO MALABAR CHURCH NEEDS TO ABANDON THE PAGAN MAR-THOMA CROSS AGENDA FOR GOOD.


AS THE REJECTION OF THE CRUCIFIX BY THE FEW SYRO MALABAR CROOKS AND THE COMPETITION FOR INSTALLING AND REPLACING THE CRUCIFIX BY A MAN-MADE MAR-THOMA CROSS PROGRESSES IN THE SYRO MALABAR CHURCH THEN WE START WITNESSING MANY RECURRING EARTHQUAKES IN KERALA.

Anonymous said...

FAITH AND TRUTH MATTERS!


THE SYRO MALABAR CHURCH NEEDS TO ABANDON THE PAGAN MAR-THOMA CROSS AGENDA FOR GOOD.


AS THE REJECTION OF THE CRUCIFIX BY THE FEW SYRO MALABAR CROOKS AND THE COMPETITION FOR INSTALLING AND REPLACING THE CRUCIFIX BY A MAN-MADE MAR-THOMA CROSS PROGRESSES IN THE SYRO MALABAR CHURCH THEN WE START WITNESSING MANY RECURRING EARTHQUAKES IN KERALA.

Anonymous said...

Hello Pippiladanchettan

Please reply on my below request.

സ്നേഹത്തോടെ

മോന്സി മുറ്റത്ത്കരോട്ട്



ഇന്ന് കേന്ദ്ര കൃഷി മന്ത്രി സരത് പവാറിനെ ഒരു സിക്കുകാരന് ( ഒരു അക്രമി എന്ന് മാധ്യമ വാക്കുകളില് ?)കൈവച്ച വാര്ത്ത കണ്ടുകാണുമല്ലോ. പൊറുതി മുട്ടുമ്പോള് അറ്റ കൈയാണ്.
പിപ്പിലാടന്ചേട്ടന് ഒരു ഉപകാരം ചെയ്യാമോ. താങ്ങള് അമേരിക്കയില് ആണെന്ന്
മനസിലാക്കുന്നു. എനിക്കു ഒരു വാര്ത്തയുടെ സത്യം അറിയണം. എഴുത്തില് കൂടിയുള്ളതങ്ങളുടെ പേഴ്സണാലിറ്റി മനസ്സിലാകിയയത് വച്ച് സത്യം അറിയിക്കും എന്ന് വിശ്വസിക്കുന്നു.
അമേരിക്കയിലെ ഒരു പള്ളിയില് കുര്ബാന പ്രസംഗത്തിനിടെ ഒരച്ചന്
ക്രൂസിത രൂപത്തെ ചത്ത സവം എന്ന് പരാമര്ശിച്ചു എന്ന് ഈ ബ്ലോഗില് വായിക്കാനിടയായി. ഇതു സിറോ മലബാര് സഭയുടെ VIP യുടെ ചേട്ടന് അച്ഛന് ആണെന്നുംവായിച്ചു. ഇതു ഒരിക്കിലും സത്യമാകരുതെ എന്ന് ആശിക്കുന്നു.
പിപ്പിലടന്ചെട്ടന് ഇതിനെപറ്റി അനേഷിച്ചു കൃത്യമായ മറുപടി തരണം.

പിന്നെ എന്നെ ആരു അവഹെളിച്ചാലും എന്റെ കത്തില് അസഭാവര്ഷം ഉണ്ടാവില്ല

ചേട്ടന്റെ മറുപടി വരുമ്പോള് തന്നെ എനിക്ക് കമ്പ്യൂട്ടറില് കയറി മറുപടി അയക്കാന് ഒന്നും സാദിക്കില്ല. ആഗ്രഹാമില്ലാജിട്ടല്ല, സമയമില്ല. പക്ഷെ പിപ്പിലാടന് ചേട്ടന് ഒത്തിരി ഒഴിവു സമയം ഉണ്ടെന്നു തോന്നുന്നു.

സ്നേഹത്തോടെ

മോന്സി മുറ്റത്ത്കരോട്ട്

November 24, 2011 6:39 PM

Anonymous said...

പൗലോസ്; ഗലാത്തിയാ 6-ല്‍ 14-18വാക്കം; നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മെന്‍മ ഭാവിക്കാന്‍ എനിക്ക് [പൗലോസ്] ഇടയാകാതിരിക്കട്ടെ. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.

പൗലോസ് ഫിലിപ്പിയ൪ക്ക് എഴുതിയലേഖനത്തില്‍, 3-അദായം 17മുതല് 21വരെ.....എന്നാല്‍, പലരും ക്രസ്തുവിന്‍റെ കുരിശിന്‍റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുളളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവ൪ത്തിക്കുന്നു. നാശമാണ് അവരുടെ അവാനം; ഉദരമാണ് അവരുടെ ദൈവം. ലജ്ജാകാരമായതില്‍ അവ൪ അഭിമാനംകൊളളുന്നു.

പൗലോസ് ഗലാത്തിയാ൪ക്കാ൪ക്ക് എഴുതിയ ലേഖനം. 3-26to29....യേശുക്രസ്തുവിലുളള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്‍മാരാണ്. ക്രസ്തുവിനോട് ഐകൃപ്പെടാന്‍വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.

കോറിന്തോസുക൪ക്ക് പൗലോസ് എഴുതിയ ഒന്നാംലേഖനം. 1, 10-17....ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ?
നിങ്ങള്‍ക്കുവേണ്ടി ക്രൂശിതനായതു പൗലോസാണോ? പൗലോസിന്‍റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്? ക്രിസ്പോസിനെയും ഗായുസിനെയുമല്ലാതെ നിങ്ങളില്‍ മറ്റാരെയും ഞാന്‍ ജ്ഞാനസ്നാനപ്പെടുത്തിയിട്ടില്ല എന്നതില്‍ ദൈവത്തിനു നന്ദി പറയുന്നു. അതുകൊണ്ട്, എന്‍റെ നാമത്തില്‍ സ്നാനം സ്വീകരിച്ചു എന്നു പറയാന്‍ നിങ്ങളിലാ൪ക്കും സാധിക്കുകയില്ല.

പൗലോസ്, പലയിടത്തും പറയുന്നു, യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മെന്‍മ ഭാവിക്കാന്‍ ഇടയാകാതിരിക്കട്ടെ എന്നും നിങ്ങള്‍ക്കുവേണ്ടി ക്രൂശിതനായതു പൗലോസാണോ എന്നും പൗലോസിന്‍റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് എന്നും.

സീറോ മലബാ൪ സഭയിലെ പുരോഹിത൪ ജ്ഞാനസ്നാനം സ്വീകരിച്ചത് തോമാസ്ലീഹയുടെ നാമത്തിലാണോ?
അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നത് തോമാസ്ലീഹയോ? നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവാണോ?
ഇതോക്കേപോട്ടേ- അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നത് അങ്ങാടിയത്ത് ബിഷപ്പാണോ, പൗവ്വത്തില്‍ കളള പുണ്യാളനാണോ? ഈ രണ്ട് വ൯കട കളള൯മാരായ അങ്ങാടിയത്ത് ബിഷപ്പിന്‍റെ കൂടയോ, പൗവ്വത്തില്‍ കളള പുണ്യാളന്‍റെ കൂടയോ ചേ൪ന്ന് കളള പ്രാ൪ത്ഥന നടത്തരുത്.അത് തെറ്റാണ്. പുരോഹിതരായാലും കൊളളാം, ആല്‍മ്മീയരായാലും കൊളളാം!

Anonymous said...

പൗലോസ് ഗലാത്തിയാക്കാ൪ക്ക് എഴുതിയ ലേഖനത്തില്, ഗാ൪ലാഡ് ശവപെട്ടിയല്ല, ക്ലാവ൪ ക്രോസെന്ന പേ൪ഷൃ൯ ക്രോസല്ല വലിയത്. നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മെന്‍മ ഭാവിക്കാന്‍ എനിക്ക് [പൗലോസ്] ഇടയാകാതിരിക്കട്ടെ. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
യേശുക്രസ്തുവിലുളള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രന്‍മാരാണ്. ക്രസ്തുവിനോട് ഐകൃപ്പെടാന്‍വേണ്ടി സ്നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
അതല്ലാതെ ഗാ൪ലാഡ് ശവപെട്ടിയേയോ, ക്ലാവ൪ കുരിശിനേയോ, ശീലാവതിയേയോ ആരും സ്നാനം സ്വീകരിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഗാ൪ലാഡിലുളള നമ്മള്‍ ശവപെട്ടിയേയും, ക്ലാവ൪ കുരിശിനേയും, ശീല എന്ന ഷവ൪ ക൪ട്ടനെ ആരാധിക്കുന്നത്.ചിക്കാഗോയിലെ പഴയ പാവാട ക൪ട്ട൯ എവിടെപോയ്?

Anonymous said...

ഗാ൪ലാഡിലെ നമ്മുടെ പളളി ശവപറബാണോ? യൂദാസ് ദൈവത്തെ ഒറ്റികൊടുത്ത് കിട്ടിയ 30 വെളളികാശിന് വാങ്ങിയ ആ സ്ഥലത്തെ ഇന്നും വിളളിക്കുന്നത് രക്തപറബാണെന്നാണ്.
അതുപോലെ ഗാ൪ലാഡിലെ ദൈവ വിസ്വാസികളെ ഒറ്റികൊടുത്ത് കിട്ടിയ പളളിയെ വിളിക്കേണ്ടത് ശവപറബ് പളളി എന്നല്ലേ, ചിക്കാഗോ ചാക്കോച്ച൯ മുതലാളി!

Anonymous said...

പലരും ക്രസ്തുവിന്‍റെ കുരിശിന്‍റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുളളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവ൪ത്തിക്കുന്നു. നാശമാണ് അവരുടെ അവാനം; ഉദരമാണ് അവരുടെ ദൈവം.

Anonymous said...

നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മെന്‍മ ഭാവിക്കാന്‍ എനിക്ക് [പൗലോസ്] ഇടയാകാതിരിക്കട്ടെ

Anonymous said...

14-18വാക്കം; നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നിലും മെന്‍മ ഭാവിക്കാന്‍ എനിക്ക് [പൗലോസ്] ഇടയാകാതിരിക്കട്ടെ. .....
December 12, 2011 12:15 PM

കോപ്പേല്‍ പളളിയില്‍, രണ്ട് പ്രമുകരായ അച്ഛന്‍മാ൪ പ്രസംഗങ്ങിച്ചത് ഇങ്ങനേയായിരുന്നു- ഒരു അച്ഛന്‍റെ പ്രസംഗങ്ങത്തില്‍ പറഞ്ഞത് നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശേ, ചത്ത ശവം കെട്ടിതൂക്കിയിട്ടിരിക്കുകയാണെന്ന്.
മറ്റെരു അച്ഛന്‍റെ പ്രസംഗങ്ങത്തില്‍ പറഞ്ഞത് ഉയ൪പ്പിന് മു൯ബ് വരെ എല്ലാം ഉപ്പിലിട്ട് കുപ്പിലിട്ടാല്‍ മതിയെന്ന്.
പിന്നെ എന്തിനാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്!
പിന്നെ എന്തിനാണ് ക്രിസ്തുവിന്‍റെ ശരീരമാണെന്നും രക്തമാണെന്നും കു൪ബാന കൈകോളളുന്നത്.
ഇപ്പോള്‍ മനസിലായി ഇവ൪ അച്ഛന്‍മാ൪ ആയത് കൈക്കൂലികൊടുത്തിട്ടാണെന്ന്. കേരളത്തിലെ പലവരും ഡോക്ട്ട൪ ആയത് കൈക്കൂലികൊടുത്തിട്ടാണെന്ന് അറിയാം പക്ഷേ വൈദിക പട്ടത്തിലുപോലും കൈക്കൂലികൊടുത്ത് വൈദിക൪ ആയതാണെന്ന് ഇപ്പോഴെങ്കിലും മനസിലാക്കാ൯ സാധിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നു.

Anonymous said...

നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നും ഇല്ല എന്ന് ആവ൪ത്തിച്ച് ആവ൪ത്തിച്ച് പറഞ്ഞ അല്‍ഫോ൯സ കന്യാസ്ത്രീ, പുണ്യാവാളത്തിയായി!

നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിനേക്കാളും വലിലാണ് ക്ലാവ൪ മൈല് തൊപ്പിയും ഗാ൪ലാഡ് ശവപെട്ടിയും എന്ന് അഹങ്കരിക്കുന്ന അങ്ങാടിയത്ത് ബിഷപ്പും, പൗവ്വത്തില്‍ കളളനും അല്‍ഫോ൯സമ്മ പുണ്യാവാളത്തിയേപോലെ പുണ്യാവാള൯മാരാവുമോ?
അങ്ങനേ ഒരിക്കലും സംഭവിക്കുകയില്ല.
മലയാറ്റൂ൪ പൊന്നി൯ കുരിശ് മുത്തപ്പനായ തോമാസ്ലീഹയുടെ അടുത്തേക്ക് മലകയറുന്ന കുഷ്ടരോഗികള്‍ പുണ്യാവാള൯മാരായാലും നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിനെ തളളിപറയുന്ന അങ്ങാടിയത്ത് ബിഷപ്പും, പൗവ്വത്തില്‍ കളളനും ഒരിക്കലും പുണ്യാവാള൯മാ൪ ആവുമെന്ന് ഒരിക്കലും ഒരു പ്രതീക്ഷയും ഇല്ല!

Anonymous said...

പലരും ക്രസ്തുവിന്‍റെ കുരിശിന്‍റെ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുളളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവ൪ത്തിക്കുന്നു ശശ്ശെരി അച്ഛന്‍ ഈ ബൈബിള്‍ വാക്യം വായിച്ചിട്ടില്ല എന്ന് തോന്നുന്നു

Anonymous said...

ക്ലാവറന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്?

കാവാലത്തിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്?

അങ്ങാടിയത്ത് ബിഷപ്പിന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്?

പൗവ്വത്തില്‍ കളളന്റെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്?

പൊന്നി൯ കുരിശ് മുത്തപ്പനായ തോമാസ്ലീഹയുടെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്?

എന്‍റെ നാമത്തില്‍ [തോമാസ്ലീഹയുടെ] സ്നാനം സ്വീകരിച്ചു എന്നു പറയാന്‍ നിങ്ങളിലാ൪ക്കും സാധിക്കുകയില്ല.


ആരുടെ നാമത്തിലാണോ നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്?


യേശുക്രിസ്തുവിന്‍റെ നാമത്തിലാണ് നിങ്ങള്‍ ജ്ഞാനസ്നാനം സ്വീകരിച്ചത്!

എന്തെന്നാല്‍, ക്രിസ്തു എന്നെ [തോമാസ്ലീഹായെ] അയച്ചത് ക്ലാവ൪ സ്നാനം നല്കുവാനല്ല,[ക്രിസ്തുവിന്റെ] സുവിശേഷം പ്രസംഗിക്കാനാണ്. ക്ലാവ൪ സുവിശേഷം പ്രസംഗിക്കാന്നല്ല.

Anonymous said...

മേജര്‍ ആര്‍ച്ച്ബിഷപ്പ് രണ്ടു മാസത്തിനകം വാക്കുപാലിക്കാത്തപക്ഷം നിരാഹാരം പുനരാരംഭിക്കുമെന്ന് സ്വാമിയച്ചന്‍ പ്രസ്താവിച്ചു.

മേജര്‍ ആര്‍ച്ച്ബിഷപ്പ് വാക്കുപാലിച്ചാല്‍പോലും, എഴുതിവാങ്ങിച്ചില്ലെങ്കില്‍, മിറ്റിനകം വാക്ക് മാറിപോകും. അതാണ് ക്ലാവ൪ ഗുണ്ടകളുടെ മിടുക്ക്.

എപ്പോഴും ക്ലാവ൪ ഗുണ്ടകള്‍ ഒപ്പിട്ടതിന്റെ ഒരു കോപ്പി കൈയോടെ വാങ്ങിച്ചില്ലെങ്കില്‍, വേറേ പലതും കാണാതേ ആവുകയും മറ്റ് പലതും ഇടക്ക് കുത്തിനിറച്ച് കളളം പറയാനും മഠിക്കുകയില്ല. അതും ക്ലാവ൪ ഗുണ്ടകളുടെ മിടുക്കാണ്.

പിപ്പിലാഥന്‍ said...

Acts 17: 29 നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.
31 താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.
32 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.
33 അങ്ങനെ പൌലൊസ് അവരുടെ നടുവിൽ നിന്നു പോയി



സങ്കീർത്തനങ്ങൾ - 115:4
അവരുടെ വിഗ്രഹങ്ങൾ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.

യെശയ്യാ - 44:9
വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ള.

യിരേമ്യാവു - 10:4
അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു.

ഹബക്കൂക്‍ - 2:19
മരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേൽക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.

പുറപ്പാടു് - 33:20
നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.

യോഹന്നാൻ - 6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.

യോഹന്നാൻ - 1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

പിപ്പിലാഥന്‍ said...

യോഹന്നാൻ - 1:18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.

യോഹന്നാൻ - 6:46
പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കൽ നിന്നു വന്നവൻ മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.

തിമൊഥെയൊസ് 1 - 6:16
താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.

യോഹന്നാൻ 1 - 4:12
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.

യോഹന്നാൻ 1 - 4:20
ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.

യോഹന്നാൻ 1 - 5:20
ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.

പുറപ്പാടു് - 3:4
നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.

പുറപ്പാടു് - 33:18
അപ്പോൾ അവൻ: നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.

ആവർത്തനം - 4:12
യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.

ന്യായാധിപന്മാർ - 13:20
അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.

തിമൊഥെയൊസ് 1 - 1:17
നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.

യോഹന്നാൻ - 14:9
യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?

പുറപ്പാടു് - 33:20
നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.

Anonymous said...

നമ്മുടെ ക൪ത്താവായ യേശുക്രിസ്തുവിന്‍റെ കുരിശിലല്ലാതെ മറ്റൊന്നും ഇല്ല എന്ന് ആവ൪ത്തിച്ച് ആവ൪ത്തിച്ച് പറഞ്ഞ അല്‍ഫോ൯സ കന്യാസ്ത്രീ, പുണ്യാവാളത്തിയായി!

മാത്രമോ, അല്‍ഫോസാമ്മ , കുഞ്ഞച്ചന്‍ , മാര്‍ കാവുകാട്ട് , കുര്യാക്കോസ് ഏലിയാസ് എന്നിവരെക്കുറിച്ചുള്ള ദൈവീക വെളിപ്പെടുത്തലുകള്‍ ( ശരിയാണെങ്കിലും തെറ്റാണെങ്കിലും) ജനങ്ങളിലും , ലോകശ്രദ്ധയിലും എത്തിച്ചതും , ഇത്രമാത്രം പ്രശസ്തിയുണ്ടാക്കിയതിന്റെയും പിന്നില്‍ പൌവത്തിലും പള്ളിക്കപരംപനുമാണ്.