Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, December 20, 2011

ആരാണ് ഈ ആന്റണി മുത്തോലത്ത്?

 പൈത്യം ബ്ലോഗില്‍ വന്നത്:

നിഷ്പക്ഷം ആയി ഒരു വിലയിരുത്തല്‍ നടത്തിയാല്‍, ഏറ്റവും കൂടുതല്‍ ശ്രേധിക്കപ്പെട്ട പ്രസംഗം ബഹമാനപ്പെട്ട വികാരി ജനറല്‍ ആന്റണി മുത്തോലത്ത് അച്ചന്‍ നടത്തിയ സുപ്രധാന പ്രക്യപനം തന്നെ ആരുന്നു. രൂപതയിലെ മറ്റു സിറോ മലബാര്‍ പള്ളികള്‍ ഗാര്‍ ലാന്‍ഡ്‌  പള്ളിയുടെ മധുബഹ ഒരു മാതൃക ആക്കണം. വികാരി ജനറല്‍ നടത്തിയ വളരെ സുപ്രധാനം പരമായ ആ പ്രക്യാപനം  ഈ അവസരത്തില്‍ വളരെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. 

ആരാണ് ഈ വികാര്‍ ജനറല്‍ ആന്റണി മുത്തോലത്ത് എന്ന് എത്ര തലപുകഞ്ഞു ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പേര് പോലും നേരെ തരുവാന്‍ കഴിവില്ലാത്ത കുശവന്മാര്‍ ബ്ലോഗ്‌ നടത്തിയാല്‍ ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്.


ഏതായാലും മുകളില്‍ "പൈത്യം' പറഞ്ഞത് മൂന്നാല് വര്‍ഷങ്ങള്‍ ആയി ഞങ്ങളും കേള്‍ക്കുന്നു. ഒരിടക്ക് ഏത് അണ്ടന്‍ അടകോടന്‍ അച്ഛന്‍ ചിക്കാഗോയില്‍ വന്നു കുര്‍ബാന ചൊല്ലിയാലും അവര്‍ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ: എത്ര മനോഹരമായ പള്ളി! എത്ര മനോഹരമായ അള്‍ത്താര! ഇനി ഗാര്‍ ലാണ്ടിലും കുറി നാളേക്ക് ഇത് തന്നെയായിരിക്കും എപ്പോഴും കേള്‍ക്കുന്ന പല്ലവി.


രൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളും ഗാര്‍ ലാന്ഡ് പള്ളിയുടെ "മധു"ബഹ ഒരു മാതൃകയാക്കണം എന്നാണത്രേ ഈ സങ്കര വികാര്‍ ജനറല്‍ പറഞ്ഞത്. സങ്കരം എന്ന് പറയാന്‍ കാരണം: എബ്രാഹം മുത്തോലത്തും ആന്റണി തുണ്ടത്തിലും ഇണ ചേര്‍ന്നുണ്ടായ VG  ആയിരിക്കണമല്ലോ ആന്റണി മുത്തോലത്ത്. ഏതായാലും ഈ വികാര്‍ ജനറല്‍ ആരായാലും അദ്ദേഹം പറഞ്ഞതിനോട് ഒരളവു വരെ ഞങ്ങള്‍ യോചിക്കുന്നു. നമ്മുടെ എല്ലാ പള്ളികളിലെയും അല്ത്താരകള്‍ ഒരേ പോലെയിരിക്കണം. ചിക്കാഗോയില്‍ ഇടതു വശത്ത്‌ ക്രൂശിത രൂപം, വലതു വശത്ത്‌ ക്ലാവര്‍. ഗാര്‍ ലാന്‍ഡില്‍ മധ്യഭാഗത്ത്‌ ക്രൂശിത രൂപം. എന്തിനു ഈ രണ്ടാഴ്ച മുമ്പ് വെഞ്ചരിച്ച ബോസ്ട്ടന്‍ ദേവാലയത്തില്‍ പോലും ക്രൂസിഫിക്സ് ആണ് നടുക്ക്. ഈ രണ്ടിടത്തും ശീലയും ഇല്ല. ഇനി ഇപ്പോള്‍ നമ്മുടെ തന്നെ രൂപതയുടെ കീഴിലുള്ള ക്നാനായ സീറോ മലബാര്‍ പള്ളികളില്‍ ശീല പോയിട്ട്, കരയുന്ന കുഞ്ഞുങ്ങളെ പേടിപ്പിക്കാന്‍ ഒരു ചെറിയ ക്ലാവര്‍ കുരിശു പോലുമില്ല. ക്ലാവരും ശീലയും തൂക്കണം എന്ന് പറഞ്ഞു കൊണ്ട് ക്നാനായ പള്ളികളിലേക്ക്‌ ചെന്നാല്‍ ബിഷപ്‌ അങ്ങാടിയത്ത് വിവരം അറിയും. അതുകൊണ്ട് ക്നാനായ പള്ളി വെഞ്ചരിക്കുന്ന അവര്സരം വരുമ്പോള്‍ വലിയ മീനെ കണ്ട കൊക്കിനെപ്പോലെയാണ് മാര്‍ അങ്ങാടിയത്ത്. ക്ലാവര്‍ കുരിശും വേണ്ടാ, മയില്‍ തൊപ്പിയും വേണ്ട, ശീലയും വേണ്ട. കോട്ടയത്ത് നിന്നും വരുന്ന ക്നാനായ ബിഷപ്പ് മാരുടെ ഒപ്പം നിന്ന് പത്രത്തില്‍ ഒരു ഫോട്ടോ വന്നാല്‍ മതി.

ഗാര്‍ ലാണ്ടിലെ അള്‍ത്താര കണ്ടാല്‍ മൂത്രപ്പുരയില്‍ സിനിമ പോസ്റ്റര്‍ ഒട്ടിച്ച പോലെയുണ്ട് എന്നാണു ഗാര്‍ ലാണ്ടിലെ വലിയൊരു ക്ലാവര്‍ വാദി പറഞ്ഞത്. അതേതാണ്ട് സത്യവും ആണ്.

24 comments:

Anonymous said...

ഗാര്ലെണ്ട്: ഈത്ര വൃത്തികെട്ട ഒരു അള്‍ത്താര വേറെ എവിടയും കണ്ടിട്ടില്ല..
കൂടാതെ ഒരു തല്ലയോട്ടിയും ..ഒരു ശവപെട്ടിയും ..കുറെ കരയുന്ന മുഗങ്ങളും

അള്‍ത്താരയില്‍ നോക്കിയാല്‍ സമാധാനത്തിനും സന്തോഷത്തിനും പകരം ദുക്കവും മൂകതയും ആണ് തോന്നുന്നത്.

Anonymous said...

ഡാലസില്‍ സെന്റ്‌ തോമസ്‌ ഫൊറോനാ ദേവാലയം കൂദാശ ചെയ്‌തു

ഗാര്‍ലന്‍ഡ്‌(ടെക്‌സാസ്‌): ഡാലസില്‍ പുനര്‍നിര്‍മ്മിച്ച സെന്റ്‌. തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോന ദേവാലയം ഡിസംബര്‍ 17ന്‌ കൂദാശ ചെയ്‌തു. കൂദാശ കര്‍മ്മങ്ങള്‍ക്ക്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ കാര്‍മികത്വം നിര്‍വ്വഹിച്ചു.

രൂപതാ വികാരി ജനറാള്‍മാരായ ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. എബ്രഹാം മുത്തോലത്ത്‌, ഫാ. വിനോദ്‌ മഠത്തിപറമ്പില്‍, ദേവാലയ വികാരി ഫാ. ജോജി കണിയാംപടി, ഫാ. സഖറിയാസ്‌ തോട്ടുവേലില്‍ ഫാ. ജോണ്‍ മേലേപ്പുറം തുടങ്ങിയവരും മറ്റു വൈദികരും പങ്കെടുത്തു.

ഡാലസ്‌ രൂപതാ സഹായ മെത്രാന്‍ ഡഗ്ലസ്‌ ഡേഷോടെല്‍, ഗാര്‍ലന്‍ഡ്‌ മേയര്‍ റൊണാള്‍ഡ്‌ ജോണ്‍സ്‌ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി. കൂദാശാ കര്‍മ്മത്തിനു ശേഷം ജൂബിലിഹാളില്‍ പൊതു സമ്മേളനം നടന്നു. വികാരിക്കും ദേവാലയ നിര്‍മ്മാണത്തില്‍ പങ്കാളികളായവര്‍ക്കും പാരീഷ്‌ കമ്മിറ്റി നേതൃത്വത്തിനും പിതാവ്‌ ചടങ്ങില്‍ പ്രശംസാ ഫലകം നല്‍കി അനുമോദിച്ചു. ഫാ. ജോജി കണിയാംപടി, വിവിധ കമ്മിറ്റികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.
mangalam; പ്രവാസി-അമേരിക്ക.

Anonymous said...

ബോസ്‌റ്റണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മിഷനെ ഇടവകയായി ഉയര്‍ത്തി

ബോസ്‌റ്റണ്‍: ബോസ്‌റ്റണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഡിസംബര്‍ പതിനൊന്നിന്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത ഇടവകയായി പ്രഖ്യാപിക്കുകയും, ഫാ. വര്‍ഗീസ്‌ നായ്‌ക്കംപറമ്പിലിനെ ഇടവക വികാരിയായി നിയമിക്കുകയും ചെയ്‌തു. ഫാ.ആന്റണി തുണ്ടത്തില്‍, ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, ഫാ. വര്‍ഗീസ്‌, ഫാ. കുര്യാക്കോസ്‌ വാടാന, ഫോ. റോബര്‍ട്ട്‌ സീലി, ഫാ. രാജു, ഫാ.പോള്‍ പിന്റോ, ഫാ. പോള്‍ ചില്ലിക്കുളം, ഫാ. ജോഷി, ഫാ. സിറയക്‌, ഫാ. വില്യം എന്നിവരോടൊപ്പം നിരവധി കന്യാസ്‌ത്രീകളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. മസാച്ചുസെറ്റ്‌സിലെ ഫ്രെമിംങ്‌ ഹാം സിറ്റിയിലുള്ള സെന്റ്‌ ജെറമിയാ പള്ളി സീറോ മലബാര്‍ സഭ സെപ്‌റ്റംബറില്‍ സ്വന്തമാക്കിയിരുന്നു. ബോസ്‌റ്റണിലെ സീറോ മലബാര്‍ കമ്യൂണിറ്റി 1995-ല്‍ പന്ത്രണ്ടോളം കുടുംബക്കാര്‍ ചേര്‍ന്ന്‌ രൂപംകൊടുത്തതാണ്‌. ജോസ്‌ പുത്തന്‍പുരക്കല്‍, പോള്‍ വാരപ്പടവില്‍ എന്നിവരുടെ നേതൃത്വത്തില്‍ വളര്‍ന്ന ഗ്രൂപ്പിനെ 2004-ല്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മിഷന്‍ പദവിയിലേക്കുയര്‍ത്തി. ബോസ്‌റ്റണ്‍ കര്‍ദ്ദിനാള്‍ ഷോണ്‍ ഒമാലി വാള്‍ത്താമിലുള്ള ഫെര്‍ണാണ്ടസ്‌ ചാപ്പല്‍ താത്‌കാലികമായി വിട്ടുകൊടുക്കുകയും അങ്ങാടിയത്ത്‌ പിതാവ്‌ ഫാ. വര്‍ഗീസ്‌ പെരേപ്പാടന്‍, ഫാ. പോള്‍

പുതുശേരി എന്നിവരുടെ സേവനം ലഭ്യമാക്കുകയും ചെയ്‌തു. റ്റോമി ഏബ്രഹാം, ചാക്കോച്ചന്‍, ജോയിസ്‌, ഡെന്നി, ജോസ്‌ കൊച്ചുപുരയ്‌ക്കല്‍, ബോണസ്‌ തോട്ടപ്പുറത്ത്‌, ജോഷി ഇടയാനിക്കാട്ട്‌, സിനോ സെബാസ്‌റ്റ്യന്‍, ജിമ്മി ജോസഫ്‌

എന്നിവരുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌ പള്ളി സ്വന്തമാക്കിയത്‌.ജോസ്‌ ജയിംസ്‌ (ബോസ്‌റ്റണ്‍) അറിയിച്ചതാണിത്‌.

mangalam- അമേരിക്ക൯ പ്രവാസി!

Anonymous said...

ക്നാനായ പള്ളി വെഞ്ചരിക്കുന്ന അവര്സരം വരുമ്പോള്‍ വലിയ മീനെ കണ്ട കൊക്കിനെപ്പോലെയാണ് മാര്‍ അങ്ങാടിയത്ത്. ക്ലാവര്‍ കുരിശും വേണ്ടാ, മയില്‍ തൊപ്പിയും വേണ്ട, ശീലയും വേണ്ട. കോട്ടയത്ത് നിന്നും വരുന്ന ക്നാനായ ബിഷപ്പ് മാരുടെ ഒപ്പം നിന്ന് പത്രത്തില്‍ ഒരു ഫോട്ടോ വന്നാല്‍ മതി.

Anonymous said...

ഗാര്‍ലാണ്ടിലെ അള്‍ത്താര കണ്ടാല് ചെങ്ങനാശ്ശേരി അങ്ങാടിയിലെ മൂത്രപ്പുരയില്‍ സിനിമ പോസ്റ്റര്‍ ഒട്ടിച്ച പോലെയുണ്ട്

Anonymous said...

Some people have so much respect for their superiors they have none left for themselves - ഫാ. ബ്ലാ ബ്ലാ വര്‍ഗീസും ഫാ. മമ്മൂ...ട്ടി ..ക്കോയയും

Anonymous said...

എബ്രാഹം മുത്തോലത്തും ആന്റണി തുണ്ടത്തിലും ഇണ ചേര്‍ന്നുണ്ടായ VG ആയിരിക്കണമല്ലോ ആന്റണി മുത്തോലത്ത്. ഏതായാലും ഈ വികാര്‍ ജനറല്‍ ആരായാലും അദ്ദേഹം പറഞ്ഞതിനോട് ഒരളവു വരെ ഞങ്ങള്‍ യോചിക്കുന്നു. നമ്മുടെ എല്ലാ പള്ളികളിലെയും അല്ത്താരകള്‍ ഒരേ പോലെയിരിക്കണം. ചിക്കാഗോയില്‍ ഇടതു വശത്ത്‌ ക്രൂശിത രൂപം, വലതു വശത്ത്‌ ക്ലാവര്‍. ഗാര്‍ ലാന്‍ഡില്‍ മധ്യഭാഗത്ത്‌ ക്ലാവ൪ ക്രോസ്.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

അങ്ങനേയാണെങ്കില്‍ എന്തുകൊണ്ട് നമ്മുടെ എല്ലാ പള്ളികളിലെയും അല്ത്താരയില്‍ കു൪ബ്ബാനക്ക് വരുന്ന അച്ഛ൯മാരുടെ മുഖരൂപം മാറ്റി, ബിഷപ്പ് അങ്ങാടിയത്തിന്‍റെ മുഖമാക്കികൂടാ!

നമ്മുടെ എല്ലാ പള്ളികളിലെയും ക്ലാവ൪ ക്രഷി നടത്തുന്നതുപോലെ ആക്കാമല്ലോ, എല്ലാ അച്ഛ൯മാരുടെ മുഖം, ബിഷപ്പ് അങ്ങാടിയത്തിന്‍റെ മുഖമായാല്‍!

CANADA said...

laisa said...
ടോമേ വാര്‍ക്കി നേതാവേ ധീരതയോടെ നയിച്ചോളൂ ലച്ചം ലച്ചം പിന്നാലെ എന്ന് പറഞ്ഞു , ആ പാവത്തിനെക്കൊണ്ട് , കൊലം കെട്ടിക്കുന്നത് ഇനിയെങ്കിലും നിര്‍ത്തൂ , അയക്കോ അത് മനസിലാക്കാനുള്ള ബുദ്ധിയില്ല. വെറും പാവം പൊട്ടന്‍ , ബൈബിള്‍ പഠിപ്പിക്കുന്ന മാത്യൂ സര് , ഇരട്ടത്താപ്പനാനെന്നു മനസിലായല്ലോ , പുറമേ ഭക്തന്‍ അകമേ ടോമിന്റെ ശിഷ്യന്‍ , അയാളെ പള്ളിയില്‍ പഠിപ്പിക്കാന്‍ അനുവധിക്കല്ല് ?

December 19, 2011 7:37 PM





ഇത് ഞമ്മടെ കാര്‍വര്‍ണ്ണന്റെ ഭാര്യ മുക്കാല്‍ ഇഞ്ച് ചേച്ചിയാണോ?

skylark said...

പൈത്യം ബ്ലോഗിലെ പേര് തിരുത്തി എബ്രഹാം മുത്തോലത്ത് എന്നാക്കി. എങ്കിലും സംശയം തീരുന്നില്ലല്ലോ ബ്ലോഗറെ. നിങ്ങള്‍ രണ്ടു ബ്ലോഗുകാരും പറയുന്നു എബ്രഹാം മുത്തോലത്തും VG ആണെന്ന്. നിങ്ങളുടെ രണ്ടു ബ്ലോഗും വായിച്ചാല്‍ തോന്നുക ചികാഗോയില്‍ രണ്ടു VG മാര്‍ ഉണ്ടെന്നും അവരുടെ പേരുകള്‍ ആന്റണി തുണ്ടത്തില്‍ എന്നും എബ്രഹാം മുത്തോലത്ത് എന്നും ആണെന്നും. ചികാഗോ ബിഷപിന്റെ official site പറയുന്നു എബ്രഹാം മുത്തോലത്ത് വെറും വികാരി ആണെന്നും ആന്റണി തുണ്ടത്തില്‍ VG ആണെന്നും.

http://www.stthomasdiocese.org/priests

ഈ site ഇല്‍ രണ്ടു പേരുടെ പേരിനു മുന്‍പിലും മോണ്‍സിഞ്ഞോര്‍ എന്ന് കാണാനും ഇല്ല. ആന്റണി തുണ്ടത്തില്‍ മോണ്‍സിഞ്ഞോര്‍ ആണെന്ന് ആയിരുന്നു കുറച്ചു നാള്‍ മുന്‍പത്തെ കണ്ടു പിടുത്തം. നിങ്ങള്‍ ബ്ലോഗുകാര്‍ ആണോ ഓരോരുത്തരെ VG യും bishop ഉം മോണ്‍സിഞ്ഞോര്‍ ഉം ഒക്കെ ആക്കുന്നത്? ഇതെന്താ ആളും തരവും അനുസരിച്ച് തോന്നിയത് പോലെ ആര്‍ക്കും VG എന്നോ bishop എന്നോ മോണ്‍സിഞ്ഞോര്‍ എന്നോ ഒക്കെ എടുത്തു പ്രയോഗിക്കാമോ? അതോ സീറോ മലബാര്‍ ആകുമ്പോള്‍ ഒന്നര VG യും (Protosyncellus (Vicar General), ക്നാനായ ആണെങ്കില്‍ അര VG യും Syncellus (Vicar General) എന്ന കണക്കു വല്ലതും ആണോ? ഇതെല്ലം ചിക്കാഗോ രൂപതയില്‍ മാത്രമുള്ള സ്ഥാന മാനങ്ങള്‍ മാത്രമാണോ? അമേരികന്‍ നേര്സിന്റെ കോന്തന്‍ ഭര്‍ത്താവിന്റെ പൊങ്ങച്ചം പോലത്തെ വല്ലതും ആണോ ഇതും? ആകെ confusion.

Anonymous said...

Fr.Abraham Mutholath, the Synchellus of our diocese said the following:
1) The newly built church in Garland should be a model to other churches in the diocese
2) When the Diocese of Chicago is bifurcated, the see of the new diocese should be in Garland and the newly built church should be it's Cathedral. Look at the picture of the Madhbaha of the new church in Manorama Pravasi section. It is so beautiful.

Anonymous said...

കത്തോലിക്കാ - യാക്കോബായ
സഭാച൪ച്ചയില്‍ സമന്വയ തീരുമാനം!

എന്താണ് ഈ ഹെട് ലൈന്‍റെ അ൪ത്ഥം!!

കൊച്ചി: വിശുദ്ധ പത്രോസിന്‍റെ ശുശ്രൂഷാപാരമ്പരൃം പിന്തുടരുന്നതില്‍ യാക്കോബായ-കത്തോലിക്കാ സഭകളില്‍ അഭിപ്രായ സമന്വയം. പളളികളുടെയും സെമിത്തേരികളുടെയും ഉപയോഗം, കൂദാശകളുടെ പരിക൪മം എന്നിവയില്‍ ഇരുസഭകളും തമ്മിലുളള സങ്കരണം കൂടുതലായി ഉണ്ടാവും. പൊതുവിഷയങ്ങളില്‍ നിപാടു രൂപീകരിക്കാനും പ്രതീകരിക്കാനും ഇരുതലസഭകളിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മീഷന്‍ രൂപവത്കരിക്കുന്നതിനും പുത്തന്‍കുരിശ് പാത്രിയ൪ക്കാസെന്‍ററില്‍ ചേ൪ന്ന യാക്കോബായ-കത്തോലിക്കാ സഭാ പ്തിനിധികളുള്‍പ്പെട്ട ദൈവശാസ്ത്ര അന്ത൪ദേശീയ സമിതിയുടെ യോഗത്തില്‍ ധാരണയായി. യാക്കോബായ സഭയിലെ വൈദികനില്‍ നിന്നു കു൪ബാന, കുമ്പസാരം, രോഗിലേപനം എന്നിവ പ്രതേൃക സാഹചരൃങ്ങളില്‍ അനുവാദത്തോടെ [അത് എന്താണാവോ പ്രതേൃക സാഹചരൃം] സ്വീകരിക്കാന്‍ കത്തോലിക്കാ സഭാംഗങ്ങള്‍ക്ക് അനുമതിലഭിക്കും. മാതൃസഭയിലെ വൈദികനില്ലാത്ത സാഹചരൃത്തില്‍ [മാതൃസഭയിലെ വൈദികനി കന്യാസ്ത്രികളുടെ കൂടെ ഉല്ലാസത്തിന് പോകുന്ന സാഹചരൃത്തില്‍] മൃതസംസ്കാരശുശ്രൂഷ നടത്താം. സ്വന്തം സഭയിലെ വൈദികനെ ലഭിക്കാതിരിക്കുന്ന സാഹചരൃത്തിലാണ് ഇതിന് അനുമതിയുളള സഭയുടെ മേലധൃക്ഷന്‍റെ അനുവാദത്തോടെ ഇവ ഉപയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. വത്തിക്കാന്‍ പ്രതിനിധി ആ൪ച്ച്ബിഷപ്പ് ബ്രിയാന്‍ ഫാരെല്ലും യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമാസ് പ്രഥമന്‍ ബാവയും തമ്മില്‍ ധാരണ സംബന്ധിച്ച കരാറില്‍ ഒപ്പ് വെച്ചു. [രാജൃങ്ങള്‍ തമ്മില്‍ യുദ്ധവീമാനം വാങ്ങനും കൊടുക്കാനും പോലത്തേയുളള കരാറില്‍ ആണോ, ഒപ്പ് വെച്ചത്]!

കത്തോലിക്കാസഭയെ പ്തിനിധീകരിച്ച് ആ൪ച്ച്ബിഷപ്പുമാരായ മാ൪ ജോസഫ് പൗവ്വത്തില്‍, മാ൪ മാത്യു മൂലക്കാട്ട്, തോമാസ് മാ൪ കുറിലോസ് എന്നിവരും റവ. ഡോ. മാത്യു വെളളാനിക്കല്‍, റവ. ഡോ. സേവൃ൪ കുടപ്പുഴ, ഫാ. ജേക്കബ് തെക്കേപ്പറമ്പില്‍, റവ. ഡോ. ഫിലിപ് നെല്‍പുരപ്പറമ്പില്‍ എന്നിവരും യാക്കോബായ സഭക്കു വേണ്ടി മെത്രാപ്പോലീത്തമാരായ ജോസഫ് മാ൪ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാ൪ തെയോഫിലോസ്, കുര്യാക്കോസ് മാ൪ യൗസേബിയോസ്, മാത്യുസ് മാ൪ പ്രേം, ഗീവ൪ഗീസ് മാ൪ കുറിലോസ് തുടങ്ങിയവരും പങ്കെടുത്തു.

ആരാധനാലയങ്ങള്‍ പങ്കുവയ്ക്കുന്ന കാരൃത്തില്‍ ഓ൪ത്തഡോക്സ് സഭയുമായും ധാരണ രൂപപ്പെടുത്തുന്നതിനുളള ച൪ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നു റവ.ഡോ.മാത്യു വെളളാനിക്കല്‍ അറിയിച്ചു. യാക്കോബായ സഭയുമായുണ്ടാക്കിയതിനു സമാനമായധാരണ ഓ൪ത്തഡോക്സ് സഭയുമായും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഗബ്രിയേല്‍ മാ൪ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയാണ് ഓ൪ത്തഡോക്സ് സഭക്കു വേണ്ടി ച൪ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇതുസംബന്ധിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചേക്കും.
......................................................................

എന്തുകൊണ്ട് പന്തികൊസ്ത്ത് സഹോദരങ്ങളെ തഴഞ്ഞു?

എന്തുകൊണ്ട് മുസ്ലീസ് സഹോദരങ്ങളെ തഴഞ്ഞു?

എന്തുകൊണ്ട് നമ്മടെ പാരബരൃ ഹിന്ദു സഹോദരങ്ങളെ തഴഞ്ഞു?

Anonymous said...

"മദം ഇളകിയ ആനക്കൊബന്‍"

കോപ്പേല്‍ പളളിയിലെ പളളികബനി പ്രസിഡന്‍ ഫ ശാശേരി, ഏതോ ഒരു കൈക്കാരന്‍റെ പളളിവളപ്പില്‍ പാ൪ക്ക് ചെയ്ത്കിടന്ന കാറിനേ, വൈരാഗൃബുദ്ധിയോടെയോ പളളികബനി പ്രസിഡന്‍ ഫ ശാശേരിക്ക് കണ്ണിന് കാഴ്ചകുറഞ്ഞട്ടോ, അതോ ആനക്ക് മദംഇളകിയതുപോലെ പളളികബനി പ്രസിഡന്‍ ഫ ശാശേരിക്ക് സംഭവിച്ചതുകൊണ്ടാണോ ആ കാറിന്‍റെ ഷെയ്പ്പ് മാറിയത്. ഈ കാറിന്‍റെ ഡോക്ട൪ ചിലവ് പളളിയില്‍ നിന്ന് ഈടാക്കുമോ? അതോ ആരെങ്കിലും ഈ കാറിന്‍റെ ചിവല് കിബളമായി കൊടുക്കുമോ?

Anonymous said...

എന്തുകൊണ്ട് പന്തികൊസ്ത്ത് സഹോദരങ്ങളെ തഴഞ്ഞു?

എന്തുകൊണ്ട് മുസ്ലീസ് സഹോദരങ്ങളെ തഴഞ്ഞു?

എന്തുകൊണ്ട് നമ്മടെ പാരബരൃ ഹിന്ദു സഹോദരങ്ങളെ തഴഞ്ഞു?
---------------------
ദേ വേറൊരു പൊട്ടന്‍. എന്ത് നല്ലത് ചെയ്താലും സുഘിക്കുകേല ഇവന്മാര്‍ക്ക്. പെന്തകൊസ്ടുകാര്, മുസ്ലിങ്ങള്‍, ഹിന്ദു ക്കള്‍ ഒക്കെ ആയിട്ടു എങ്ങനാടാ കൂദാശ ഷെയര്‍ ചെയ്യുന്നത്. അവര്‍ക്ക് അതൊക്കെ ഉണ്ടായിട്ടു വേണ്ടെടാ. ഇത്രേം മന്തിപ്പന്മാര്‍ കത്തോലിക്കാ സഭയില്‍ ഉണ്ടോ? നിന്റെ വിവര കേടു കണ്ടിട്ട് പെന്തല്‍ ഗുസ്തി ആണെന്ന് തോന്നുന്നു. അപോസ്തോലിക് സഭകളും ആയി കത്തോലിക്കാ സഭകള്‍ നല്ല ബന്ധങ്ങള്‍ നില നിറുത്താന്‍ എകാലാവും ശ്രമിച്ചിട്ടുണ്ട്. അതൊക്കെ പറഞ്ഞാല്‍ തലേല്‍ എവിടെ കേറാന്‍. വേദപാഠം പഠിക്കുന്ന സമയത്ത് കണ്ട മാവേലും കേറി നടന്ന ഇ വിവരമേ ഉണ്ടാകു.:)

Anonymous said...

Fr. Antony Thundathil is the Proto-Synchellus and Fr. Abraham Mutholath is the Synchellus of the diocese. According to the Canon Law of the Oriental Churches if there are two Vicar Generals, one will be called Proto-Synchellus and the other will be called Synchellus. If there are 2 or more Vicar Generals, one will be Proto-Synchellus and the others will be be called Synchellus. They are addressed as Very Rev. Fathers. The title of Monsignor has nothing to do with an Oriental Church like Syro Malabar.

Anonymous said...

എന്തുകൊണ്ട് മുസ്ലീസ് സഹോദരങ്ങളെ തഴഞ്ഞു?

എന്തുകൊണ്ട് നമ്മടെ പാരബരൃ ഹിന്ദു സഹോദരങ്ങളെ തഴഞ്ഞു?

അതൊക്കെ പറഞ്ഞാല്‍ തലേല്‍ എവിടെ കേറാന്‍. വേദപാഠം പഠിക്കുന്ന സമയത്ത് കണ്ട മാവേലും കേറി നടന്ന ഇ വിവരമേ ഉണ്ടാകു.:)
December 22, 2011 10:38 AM
സ്വന്തം വിവരകേട് വിളബല്ലേ മണ്ട, മാവേലും കേറി നടന്നാലും നീ മുരുക്കിമേല്‍ കേറിയതും വിളബാതേടാ മരമണ്ട.

Anonymous said...

"മദം ഇളകിയ ആനക്കൊബന്, എന്തെങ്കിലും പറ്റിയോ?
ക്കൊബന്‍റെ കാറിന് എന്തെങ്കിലും പറ്റിയോ?
കോപ്പേല്‍ പളളിയിലെ പളളികബനി പ്രസിഡന്‍ ഫ ശാശേരി, ഏതോ ഒരു കൈക്കാരന്‍റെ കാറിന് എന്തെങ്കിലും പറ്റിയോ?
പളളിവളപ്പിലും കാ൪ പാ൪ക്ക് ചെയ്താലും പേടിക്കണമെന്ന് വെച്ചാല്‍, കുട്ടികളും ഇനിമുതല്‍ സൂക്ഷിച്ച് നടക്കാവു.
"മദം ഇളകിയ ആനക്കൊബന്‍" ഏത് നേരത്തും മദം ഇളകി വരാം.

Anonymous said...

ദേ വേറൊരു പൊട്ടന്‍. പെന്തകൊസ്ടുകാര്, മുസ്ലിങ്ങള്‍, ഹിന്ദു ക്കള്‍ ഒക്കെ ആയിട്ടു എങ്ങനാടാ കൂദാശ ഷെയര്‍ ചെയ്യുന്നത്. അവര്‍ക്ക് അതൊക്കെ ഉണ്ടായിട്ടു വേണ്ടെടാ. ഇത്രേം മന്തിപ്പന്മാര്‍ കത്തോലിക്കാ സഭയില്‍ ഉണ്ടോ? നിന്റെ വിവര കേടു കണ്ടിട്ട് പെന്തല്‍ ഗുസ്തി ആണെന്ന് തോന്നുന്നു. അപോസ്തോലിക് സഭകളും ആയി കത്തോലിക്കാ സഭകള്‍ നല്ല ബന്ധങ്ങള്‍ നില നിറുത്താന്‍ എകാലാവും ശ്രമിച്ചിട്ടുണ്ട്. അതൊക്കെ പറഞ്ഞാല്‍ തലേല്‍ എവിടെ കേറാന്‍. വേദപാഠം പഠിക്കുന്ന സമയത്ത് കണ്ട മാവേലും കേറി നടന്ന ഇ വിവരമേ ഉണ്ടാകു.:)
December 22, 2011 10:38 AM

അപോസ്തോലിക് സഭകളും ആയി കത്തോലിക്കാ സഭകള്‍ നല്ല ബന്ധങ്ങള്‍ നില നിറുത്താന്‍ എകാലാവും ശ്രമിച്ചിട്ടുണ്ട്. അതൊക്കെ പറഞ്ഞാല്‍ തലേല്‍ എവിടെ കേറാന്‍.
........
എന്നിട്ടാണൊ പഹയ ദൈവാലയത്തില്‍ ദൈയ് വത്തേ ശവപെട്ടിയില് എഴുന്നുളളിച്ച് കളിയാക്കുന്നതും ക്ലാവറിനേ പൂജിക്കുന്നതും. ഈ പൂജ കാണുബോള് തോനിയിട്ട് എഴുതിയതാ പഹയ എന്തുകൊണ്ട് നമ്മടെ പാരബരൃ ഹിന്ദു സഹോദരങ്ങളെ തഴഞ്ഞോ എന്ന്?

Anonymous said...

3.5 മില്ലന്‍റെ ക്ലാവ൪ പളളി ഗാ൪ലാഡില്‍ ജെനങ്ങളെയും ദൈവമായ യേശുമിശിഹായേയും വെറുപ്പിച്ചും കളിപ്പിച്ചും വെജ്ചിരിപ്പും നടത്തിയതിന്‍റെ പിന്നാലെ വന്ന ആദൃത്തേ മഴയില്‍ പളളിക്കകത്ത് വെളളപൊക്കം.

ഇതിലും ഭേദം പഴയ പളളി മതിയായിരുന്നു. പഴയ പളളിയില്‍ സമാധാനവും, യൂണിറ്റിയും ഉണ്ടായിരുന്നു. പുതിയ പളളിയില്‍ പണികഴിഞ്ഞ ഉടന്‍ വെജിചിരിപ്പും അതിന്‍റെ പിന്നാലെ വന്ന മഴയിലുണ്ടായ പളളിക്കകത്തേ ചോ൪ച്ചയും, കുതികാല് വെട്ടും, പേകൂത്തും, തമ്മില്‍ തമ്മിലടിയും, ചേക്കൂത്ത്, ഫോട്ടയിടുക്കാനുളള ഗുസ്ത്തിയും ആണ് ഈ പുതിയ പളളിയുടെ ആകെയുളള വരുമാനം.

Anonymous said...

സാശേരിയച്ഛോ!
കൈക്കാര൯ എന്നാല്‍ എന്ത്?

അച്ഛ൯ പറയുന്ന കളളത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനുളള ഒരു വെറും യെന്ത്രമാണൊ കൈക്കാര൯?

അതോ, ദൈവത്തിനും ദൈവമക്കളായ ജെനങ്ങള്‍ക്കും വേണ്ടി, സതൃത്തിന് കൂട്ട് നില്‍ക്കാനുളളതല്ലേ, കൈക്കാര൯?

ചതിക്കും വജ്ഞനകള്‍ക്കും വേണ്ടിട്ടുളളതാണോ കൈക്കാര൯? പറയു, സാശേരിയച്ഛാ!

Anonymous said...

എന്നിട്ടാണൊ പഹയ ദൈവാലയത്തില്‍ ദൈയ് വത്തേ ശവപെട്ടിയില് എഴുന്നുളളിച്ച് കളിയാക്കുന്നതും ക്ലാവറിനേ പൂജിക്കുന്നതും. ഈ പൂജ കാണുബോള് തോനിയിട്ട് എഴുതിയതാ പഹയ എന്തുകൊണ്ട് നമ്മടെ പാരബരൃ ഹിന്ദു സഹോദരങ്ങളെ തഴഞ്ഞോ എന്ന്?

എന്റെ പഹയാ ഞാന്‍ നമിച്ചിരിക്കുന്നു അങ്ങയുടെ വിവരത്തെ ഓര്‍ത്തു :)

Anonymous said...

എന്നിട്ടാണൊ പഹയ ദൈവാലയത്തില്‍ ദൈയ് വത്തേ ശവപെട്ടിയില് എഴുന്നുളളിച്ച് കളിയാക്കുന്നതും ക്ലാവറിനേ പൂജിക്കുന്നതും. ഈ പൂജ കാണുബോള് തോനിയിട്ട് എഴുതിയതാ പഹയ എന്തുകൊണ്ട് നമ്മടെ പാരബരൃ ഹിന്ദു സഹോദരങ്ങളെ തഴഞ്ഞോ എന്ന്?

-----

എഴുതിയവന് തന്നെ മനസിലായോ എന്ന് സംശയം തോന്നുന്നു. കുഴ കുഴ എന്ന് ഇരിക്കുന്നു. ഇതാ ചേട്ടാ ബ്രാന്‍ഡ്‌ - ഓ പി ആര്‍ ??

Anonymous said...

സാശേരിയച്ഛോ!
കൈക്കാര൯ എന്നാല്‍ എന്ത്?

അച്ഛ൯ പറയുന്ന കളളത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനുളള ഒരു വെറും യെന്ത്രമാണൊ കൈക്കാര൯?

Anonymous said...

എന്നിട്ടാണൊ പഹയ ദൈവാലയത്തില്‍ ദൈയ് വത്തേ ശവപെട്ടിയില് എഴുന്നുളളിച്ച് കളിയാക്കുന്നതും ക്ലാവറിനേ പൂജിക്കുന്നതും. ഈ പൂജ കാണുബോള് തോനിയിട്ട് എഴുതിയതാ പഹയ എന്തുകൊണ്ട് നമ്മടെ പാരബരൃ ഹിന്ദു സഹോദരങ്ങളെ തഴഞ്ഞോ എന്ന്?
------
വിവരം ഇല്ലായ്മ്മക്കും ഒരു അതിര് ഇല്ലേ മോനെ. ഇത്തിരി എങ്കിലും വിവരം ഉള്ളവന്‍ ആയിരുന്നു എങ്കില്‍ നിന്നെ പറഞ്ഞു മനസിലാകാന്‍ പറ്റും കൂധാശകളെ കുറിച്ചും, കുരിശുകളെ കുറിച്ചും ഒക്കെ. പക്ഷെ നിന്റെ ഒക്കെ ഉദ്ദേശം വിവരം വെക്കുക എന്നുള്ളത് അല്ലല്ലോ. ആദ്യം മോന് പഠിക്കാന്‍ ആയിട്ടു ഒരു ഹോം വര്‍ക്ക്‌ തരാം? മാര്‍പാപ എത്രെ തരാം കുരിശുകള്‍ ഉപയോഗിക്കുന്നു എന്ന് നോക്കുക. അല്ല നിനെക്ക് പെന്ത്കൊസ്തു ആണ് ഇഷ്ടം എങ്കില്‍ അത് കണ്ടു പിടിച്ചു വരിക? എന്നിട്ട് ആകാം സംവാദം. നിനെക്ക് മനസിലാകാത്തത് ഒക്കെ മനസിലാക്കണം എങ്കില്‍ ഇത്തിരി അനേഷിക്കണം. അപ്പൊ മനസിലാകും കാര്യങ്ങള്‍. നീ കുറച്ചു കഴിഞ്ഞു ചോദിക്കും കുരബാന എന്തിനാ, കൂതാശ എന്തിനാ എന്നൊക്കെ??

Anonymous said...

ദേ വേറൊരു പൊട്ടന്‍. എന്ത് നല്ലത് ചെയ്താലും സുഘിക്കുകേല ഇവന്മാര്‍ക്ക്. പെന്തകൊസ്ടുകാര്, മുസ്ലിങ്ങള്‍, ഹിന്ദു ക്കള്‍ ഒക്കെ ആയിട്ടു എങ്ങനാടാ കൂദാശ ഷെയര്‍ ചെയ്യുന്നത്. അവര്‍ക്ക് അതൊക്കെ ഉണ്ടായിട്ടു വേണ്ടെടാ. ഇത്രേം മന്തിപ്പന്മാര്‍ കത്തോലിക്കാ സഭയില്‍ ഉണ്ടോ? നിന്റെ വിവര കേടു കണ്ടിട്ട് പെന്തല്‍ ഗുസ്തി ആണെന്ന് തോന്നുന്നു. അപോസ്തോലിക് സഭകളും ആയി കത്തോലിക്കാ സഭകള്‍ നല്ല ബന്ധങ്ങള്‍ നില നിറുത്താന്‍ എകാലാവും ശ്രമിച്ചിട്ടുണ്ട്. അതൊക്കെ പറഞ്ഞാല്‍ തലേല്‍ എവിടെ കേറാന്‍. വേദപാഠം പഠിക്കുന്ന സമയത്ത് കണ്ട മാവേലും കേറി നടന്ന ഇ വിവരമേ ഉണ്ടാകു.:)

That was hilarious