Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, December 25, 2011

പള്ളി പണിയാന്‍ മാത്രമല്ല, പട്ടക്കാരെ നേരെയാക്കാനും ഡോളറിനു കഴിയും

ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരെയും, മലയാളി നേഴ്സുമാര്‍ക്ക് എതിരെയും വടക്കേ ഇന്ത്യയില്‍ എന്തെങ്കിലും ആക്രമണങ്ങള്‍ നടക്കുമ്പോള്‍ ധാര്‍മിക രോഷം കൊള്ളുന്ന കേരളത്തിലെ നമ്മുടെ രൂപതാ മെത്രാന്മാര്‍, അമേരിക്കയില്‍ കുടിയേറി ജീവിക്കുന്ന അവരുടെ രൂപതയില്‍പ്പെട്ട അജഗണങ്ങളെ,  അവരുടെ സഹ മെത്രാനായ മാര്‍ അങ്ങാടിയത്ത് വിശ്വാസപരമായും, വൈകാരികമായും പീടിപ്പിക്കുമ്പോള്‍ അത് കണ്ടില്ല എന്ന് നടിക്കുന്നത് തികച്ചും അപലപനീയമാണ്.
സീറോ മലബാര്‍ സഭയില്‍ കല്‍ദായ പാരമ്പര്യം നടപ്പാക്കുക എന്ന  പേരില്‍ കേരളത്തിലെ ഒട്ടു മുക്കാ രൂപതകളിലും കേട്ട് കേള്‍വി പോലും ഇല്ലാത്ത പേര്‍ഷ്യന്‍ കുരിശും, അല്ത്താരവിരിയും മാര്‍ അങ്ങാടിയത്ത് ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ വിശ്വാസികളില്‍ നിര്‍ദയം അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നു. നിയമവിരുദ്ധവും, സഭാ വിരുദ്ധവും, ജനദ്രോഹപരവും, സീറോ മലബാര്‍ ബിഷപ്‌ സിനഡ് ന്‍റെ  തീരുമാനങ്ങളെ കാറ്റില്‍ പരത്തിക്കൊണ്ടും ഉള്ള മാര്‍ അങ്ങാടിയത്തിന്റെ ഈ താണ്ഡവ നൃത്തത്തെപ്പറ്റി അമേരിക്കന്‍ വിശ്വാസികള്‍ പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കാത്ത മത മേലധ്യക്ഷന്മാര്‍ ഇല്ല എന്ന് തന്നെ പറയാം. എന്നിട്ടും കണ്ണുമടച്ചു, വായും പൊത്തി, ഒന്നും അറിഞ്ഞില്ല എന്നഭിനയിക്കുന്ന ഒരു വൃന്ദം ഭീരുക്കളായ ബിഷപ്പുമാരെയാണ് അമേരിക്കന്‍ വിശ്വാസികള്‍ കാണുന്നത്.

അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളുടെ പ്രശ്നങ്ങളെ പ്പറ്റി പരാമര്‍ശിക്കുമ്പോള്‍ "മറ്റൊരു മെത്രാന്റെ ഭരണ മേഘലയില്‍ ഇടപെടുവാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല. നിങ്ങളുടെ പ്രശ്നങ്ങള്‍ നിങ്ങളുടെ ബിഷപ്പുമായി തന്നെ ചര്‍ച്ച ചെയ്തു തീര്‍ക്കണം" എന്ന് പറഞ്ഞു  തടി തപ്പുകയാണ്‌ കേരളത്തിലെ പല മെത്രാന്മാരും ചെയ്യുന്നത്. ഇങ്ങനെ പറഞ്ഞു അമേരിക്കന്‍ പ്രശ്നത്തില്‍ നിന്നും സാ മട്ടില്‍ തലയൂരുന്നത് അധാര്‍മ്മികവും, നിരുത്തരവാദിത്വപരവും, ഗൌരവതരമായ കൃത്യ വിലോപവും ആണെന്ന് ഞങ്ങള്‍ വാദിക്കുന്നു.

ഞങ്ങളുടെ ഈ വാദമുഖത്തിനു ന്യായങ്ങള്‍ അനവധിയാണ്.

  1.  കേരളത്തിലെ മറ്റെല്ലാ രൂപതകളേയും അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാണ് ചിക്കാഗോ രൂപത. കേരളത്തിലെ എല്ലാ രൂപതകളില്‍ നിന്നും ഉള്ള വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ രൂപത . കുരിശു വിവാദം അവിടെ നില്‍ക്കട്ടെ: വെറും രണ്ടോ മൂന്നോ രൂപതകിളില്‍ മാത്രം പിന്തുടര്‍ന്ന് കൊണ്ട് പോകുന്ന ആചാരങ്ങളും രീതികളും ഇങ്ങനെയുള്ള ഒരു സമ്മിശ്ര സമൂഹത്തില്‍ അടിചെല്‍പ്പിക്കുന്നത് എവിടുത്തെ മര്യാതയാണ്? 
  2.  ചിക്കാഗോയില്‍ സീറോ മലബാര്‍ രൂപത സ്ഥാപിക്കുന്നതിന് മുമ്പേ തന്നെ അമേരിക്കയില്‍ നമ്മുടെ സഭക്ക്  പല ദേവാലയങ്ങളും മിഷനുകളും ഉണ്ടായിരുന്നു. അക്കാലത്ത് ഇതുപോലുള്ള കുരിശു വിവാദമോ, പ്രാദേശിക വാദമോ ഈ സമൂഹത്തില്‍ നിലവിലില്ലായിരുന്നു. അങ്ങനെ സമാധാനത്തോടെ മുമ്പോട്ട്‌ പോയിരുന്ന ആ  സമൂഹത്തില്‍ ഈ രൂപത വന്നത് ഇവിടുത്തെ വിശ്വാസികള്‍ ആവശ്യപ്പെട്ടിട്ടല്ല. പ്രത്യുത കേരളത്തിലെ മെത്രാന്‍ സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് വത്തിക്കാന്‍ അത് ചെയ്തത്. 
  3. അമേരിക്കന്‍ പൌരത്യം നേടി എന്നത് കൊണ്ട് ഇവിടെയുള്ള സീറോ മലബാര്‍ വിശ്വാസികള്‍ കേരളത്തെ കൈവിട്ടു എന്ന് നമ്മുടെ ബിഷപ്പുമാര്‍ കണക്കാക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി. അമേരിക്കന്‍ വിശ്വാസികള്‍ ഇവിടെ വെറും പ്രവാസികള്‍ മാത്രമാണ്. സാധിച്ചാലും ഇല്ലെങ്കിലും വിശ്രമ ജീവിതം നമ്മുടെ കൊച്ചു കേരളത്തില്‍ നയിച്ച്‌ അവിടെ ത്തന്നെ മരിച്ചു മണ്ണടിയണം എന്ന് സ്വപ്നം കാണുന്നവര്‍ ആണ് അവര്‍. മാതൃരാജ്യത്തിലേക്കും മാതൃ ഇടവകയിലെക്കും തിരിച്ചു വരുന്ന ഒരു ദിനം സ്വപ്നം കാണുന്ന അവരുടെ ചീട്ടു കീറി, അവരിനി ഒരിക്കലും നാട്ടിലേക്ക് വരില്ല എന്ന് പ്രതീക്ഷിക്കുന്നത്, മേത്രാന്മാരാകട്ടെ, ബന്ധു മിത്രാധികള്‍ ആകട്ടെ, ശരിയല്ല. 
  4. അമേരിക്കയില്‍ ജീവിക്കുന്ന സീറോ മലബാര്‍ വിശ്വാസികള്‍ അവരുടേതല്ലാത്ത തീരുമാനത്തിന് വിധേയരായി വിശ്വാസപരമായി പീഡിപ്പിക്കപ്പെടുകയാണ്. അജഗനങ്ങളുടെ ആത്മീയ ക്ഷേമം ഉറപ്പു വരുത്തുവാന്‍ അവരുടെ മാതൃ രൂപതയിലെ മെത്രാന്മാര്‍ക്ക് ഉള്ള കടമയില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞു മാറുവാന്‍ സാധ്യമല്ല. 
  5. ആകപ്പാടെ കണക്കു കൂട്ടിയാല്‍, പാല, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പിള്ളി എന്നീ രൂപതകളില്‍ നിന്നുള്ള വിശ്വാസികള്‍ തികച്ചും ന്യൂന പക്ഷമാണ്. അതായത് ചിക്കാഗോ രൂപതയിലെ ഭൂരി പക്ഷം വിശ്വാസികളും ഈ മേല്‍പ്പറഞ്ഞ രൂപതകള്‍ ഒഴിച്ചുള്ള മറ്റു രൂപതകളില്‍ നിന്നുള്ളവരാണ്. വസ്തുത ഇതെന്നിരിക്കെ, ഭൂരിപക്ഷം വരുന്ന ഈ വിശ്വാസികളെ അവരുടെ മാതൃ മെത്രാന്മാര്‍ കൈവിട്ടിരിക്കുകയാണ്. അവരുടെ ക്ഷേമം ഉറപ്പു വരുത്തുവാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ല. ന്യൂനപക്ഷ, പിന്നോക്ക ചിന്താഗതിക്കാരന്‍ ആയ മാര്‍ അങ്ങാടിയത്ത് തന്റെ ഇടുങ്ങിയ തത്വസംഹിതകള്‍ ഒരു ഭൂരിപക്ഷത്തിന് മേല്‍ അടിചെല്‍പ്പിക്കുകയാണ്. കൌശലവും, കള്ളവും പറഞ്ഞു വിശ്വാസികളെ അദ്ദേഹം വഴി തെറ്റിക്കുകയാണ്. ജനങ്ങളെ തെറ്റി ധരിപ്പിച്ചും, സമൂഹത്തെ ഭിന്നിപ്പിച്ചും അദ്ദേഹം തന്‍റെ അജണ്ട നിര്‍ദയം നടപ്പാക്കി കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ചിന്താഗതികളോട് യോചിക്കുന്ന പുരോഹിതരെ മാത്രം അദ്ദേഹം ഇറക്കുമതി ചെയ്യുന്നു. ചോദിക്കാനും പറയാനും ഒരു മെത്രാനും ഇല്ല. 

കേരളത്തിലെ ബിഷപ്പുമാര്‍ക്ക് മുന്നറിയിപ്പ് കിട്ടിയില്ല എന്ന് വേണ്ട. അവര്‍ ശരിക്കും മനസ്സിലാക്കണം. ഒരു പറ്റം സത്യ വിശ്വാസികളെ ഇടയന്‍റെ അങ്കി അണിഞ്ഞ അങ്ങടിയത്തു എന്ന ചെന്നായ്ക്കു മുമ്പില്‍ എറിഞ്ഞിട്ടു കൊടുത്തുകൊണ്ട് സിംഹാസനത്തില്‍ സുഖമായി എക്കാലവും ഭരിചിരിക്കാം എന്ന് സ്വപ്നം കാണേണ്ട. അമേരിക്കന്‍ സീറോ മലബാര്‍  വിശ്വാസികള്‍ ഉയര്‍ത്തെഴുന്നെട്ടു കൊണ്ടിരിക്കുന്നു. അവര്‍ പ്രതികരിക്കാനും ശബ്ദം ഉയര്‍ത്താനും തുടങ്ങിയിരിക്കുന്നു.

കേളത്തിലെ മെത്രാന്മാര്‍ അമേരിക്കന്‍ പ്രശനത്തില്‍ ഉടനടി ഇടപെട്ടില്ലെങ്കില്‍ അത് താമസം വിനാ അവരുടെ പ്രശനം ആയി മാരും. ഇവിടുത്തെ വിശ്വാസികള്‍ അതങ്ങനെയാക്കി മാറ്റും. അതിനുള്ള കരുക്കള്‍ നീക്കുവാന്‍ കര്‍മ്മ ധീരരായ ചില അമേരിക്കന്‍ വിശ്വാസികള്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയുള്ള ഏറ്റുമുട്ടലുകള്‍ കേരളത്തില്‍ എന്നവര്‍ തീരുമാനിച്ചു കഴിഞ്ഞു. പള്ളി പണിയാന്‍ മാത്രമല്ല, പട്ടക്കാരെ നേരെയാക്കാനും ഡോളറിനു കഴിയും എന്ന് നമ്മുടെ ബിഷപ്പുമാര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.



27 comments:

Anonymous said...

This is good reflections that have depicted the actual fact of the Syro Malabar church in USA. Yes, we are facing a forced religious prosecution under Bishop Angadiath in USA. The SMC-Chicago Diocese forced to a huge price for her deliberate wrong doings.


Mathew 11:15 "He who has ears, let
im hear."

Anonymous said...

This is really warning to everyone, we need to defend our faith and loyalty to our POPE.


Syro Malabar church lost her stand to defend any type religious prosecution in INIDA and elsewhere. The SMC-Chicago diocese is acting against the biblical teaching and working against the Catholicism. SMC-Chicago is deviating faithful to a protestant ideology. Their hidden agenda is to break away from POPE and to form another independent protestant church with the cost of catholic resource and faithful.

Anonymous said...

I DON'T AGREE WITH WHAT ALL YOU SAID ABOUT ME IN YOUR BLOG.DO YOU HAVE THE COURAGE TO POST WHAT I HAVE TO SAY REGARDING THIS?AND CAN YOU PROMISE ME THAT YOU WONT MAKE ANY CORRECTION IN WHAT I WRITE?IF YOU CAN DO THAT THEN I WILL EXPLAIN WHAT IS MY STAND IN REGARDING ALL THIS ISSUES.OR YOU CAN ASK ME WHAT YOU WANT TO KNOW ABOUT THIS INSTEAD OF WRITING NONSENSE AND SPREAD IT.IT WILL HARM THE UNITY OF THE CHURCH AT THE TIME OF THIS RECONCILIATION.SINCE YOU BRING MY NAME HERE THEN IT IS MY RIGHT TO EXPLAIN MY SIDE.

Jojo Kottackal

(This is not to publish)

Anonymous said...

IT WILL HARM THE UNITY OF THE CHURCH AT THE TIME OF THIS RECONCILIATION.

There is no unity in our church. If we needed unity, we should work it out together and with the priest. Instead we are insulting the church in public through a blog. SHAME ON US.

Anonymous said...

Their hidden agenda is to break away from POPE and to form another independent protestant church with the cost of catholic resource and faithful.

Pope is the head of 21 Eastern Catholic churches. Do you know that stupid??

Anonymous said...

ഷിബു ഇന്നും വിളിച്ചു.ചോതിച്ചു മുപിക്കണ്ടേ.എന്താണാവോ മുപിക്കണ്ടേ.നാട്ടിലേക്കും ഇതിയാന്‍ വിളിച്ചു എന്ന് പറഞ്ഞു.നാട്ടിലുല്ലവരെയും വിളിച്ചു കുറെ നുണ പറഞ്ഞു എന്ന് കേട്ടു.പെങ്ങന്‍ പെങ്ങന്‍ എന്നാണു പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ വിളിചിരുന്നെ.എന്തായാലും അന്നും ഇന്നും പരധുഷണം.ആള് മാരിയില്ലട്ടോ.കൊറച്ചു നുണ കഥ.പിന്നെ ഇടക്ക് മുപ്പിക്കല്‍..

ഗാര്‍ ലാന്‍ഡില്‍ വരാമെന്ന് പറഞ്ഞതാ.കണ്ടില്ല ഇതിയാനെ.എന്ത് ചെയ്യാം.

Baby said...

നാട്ടില്‍ നിന്നും വിവിധയിനം വിസാകളില്‍ 95 നു ശേഷം ഇവിടെയെത്തപ്പെട്ടവര്‍ ആദ്യമായി പള്ളിയില്‍ വന്നപ്പോഴോ , അതിനു ശേഷം അംഗത്വം എടുത്തപ്പോഴോ , അതിനുശേഷം തിരുക്കര്‍മ്മാങ്ങളിലോ പങ്കെടുത്തപ്പോഴോ തോന്നാത്ത കുഴപ്പം ഇപ്പോള്‍ എവിടെനിന്ന് വന്നൂ?
മെത്രാന്റെ എളിമ കഴിവില്ലായ്മയായ് ചിത്രീകരിക്കുന്ന ചില ചിദ്രശക്തികള്‍ ആണ് അവര്‍. They are thinking meakness of our Bishop as weakness. Old jews think about jesus like this too, but finally he drove out them from jerusalem temple. John says So he made a whip out of cords, and drove all from the temple courts. i think it is time to do that again.

pakkaran said...

അമേരിക്കയില്‍ കുടിയേറി ജീവിക്കുന്ന അവരുടെ രൂപതയില്‍പ്പെട്ട അജഗണങ്ങളെ, അവരുടെ സഹ മെത്രാനായ മാര്‍ അങ്ങാടിയത്ത് വിശ്വാസപരമായും, വൈകാരികമായും പീടിപ്പിക്കുമ്പോള്‍ അത് കണ്ടില്ല എന്ന് നടിക്കുന്നത് തികച്ചും അപലപനീയമാണ്.....

I dont get this. What is mar angadiath doing to the community? under his guidance syromalabar church in north america is flourishing. Did you hear the homily during the christmas mass. His knowledge in theology cannot be challenged. Such a knowlegeable personality. We really need people like mar angadiath for the syromalabar church for its growth.
Regarding tom varkey: please stop making him play bufoon. His pic standing near the cross is pathetic. his only "achievement" is the coverage given to him by the anthipathram "theeppantham" . now you realise that you cannot do anything against syromalabar church in northamerica. it is safe in the hands of mar angadiath and vicar general fr antony. In the name of the God, why dont you think shutting down theeppantham...you are not going to achieve anything.. you were not able to write a word or a picture about garland church or fr sasseril"s pothuyogam. you boasted that you had a pen camera..where is it? if you want to see the beautiful sancturayof the garland church, please visit their website. the video of the blessing ceremony also will be posted on you tube shortly.

Anonymous said...

കേരളത്തിലെ ബിഷപ്പുമാര്‍ക്ക് മുന്നറിയിപ്പ് കിട്ടിയില്ല എന്ന് വേണ്ട.

അവര്‍ ശരിക്കും മനസ്സിലാക്കണം.

ഒരു പറ്റം സത്യ വിശ്വാസികളെ ഇടയന്‍റെ അങ്കി അണിഞ്ഞ അങ്ങടിയത്തു എന്ന ചെന്നായ്ക്കു മുമ്പില്‍ എറിഞ്ഞിട്ടു കൊടുത്തുകൊണ്ട് സിംഹാസനത്തില്‍ സുഖമായി എക്കാലവും ഭരിചിരിക്കാം എന്ന് സ്വപ്നം കാണേണ്ട.

അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ ഉയര്‍ത്തെഴുന്നെട്ടു കൊണ്ടിരിക്കുന്നു. അവര്‍ പ്രതികരിക്കാനും ശബ്ദം ഉയര്‍ത്താനും തുടങ്ങിയിരിക്കുന്നു.

കേളത്തിലെ മെത്രാന്മാര്‍ അമേരിക്കന്‍ പ്രശനത്തില്‍ ഉടനടി ഇടപെട്ടില്ലെങ്കില്‍ അത് താമസം വിനാ അവരുടെ പ്രശനം ആയി മാരും.

ഇവിടുത്തെ വിശ്വാസികള്‍ അതങ്ങനെയാക്കി മാറ്റും.

അതിനുള്ള കരുക്കള്‍ നീക്കുവാന്‍ കര്‍മ്മ ധീരരായ ചില അമേരിക്കന്‍ വിശ്വാസികള്‍ തുടങ്ങിക്കഴിഞ്ഞു. ഇനിയുള്ള ഏറ്റുമുട്ടലുകള്‍ കേരളത്തില്‍ എന്നവര്‍ തീരുമാനിച്ചു കഴിഞ്ഞു.

പള്ളി പണിയാന്‍ മാത്രമല്ല, പട്ടക്കാരെ നേരെയാക്കാനും ഡോളറിനു കഴിയും എന്ന് നമ്മുടെ ബിഷപ്പുമാര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.

Anonymous said...

കരയുന്ന കുഞ്ഞുങ്ങളെ പേടിപ്പിക്കാന്‍ ക്ലാവര്‍ കുരിശു


നമ്മുടെ തന്നെ രൂപതയുടെ കീഴിലുള്ള ക്നാനായ സീറോ മലബാര്‍ പള്ളികളില്‍ ശീല പോയിട്ട്, കരയുന്ന കുഞ്ഞുങ്ങളെ പേടിപ്പിക്കാന്‍ ഒരു ചെറിയ ക്ലാവര്‍ കുരിശു പോലുമില്ല.

ക്ലാവരും ശീലയും തൂക്കണം എന്ന് പറഞ്ഞു കൊണ്ട് ക്നാനായ പള്ളികളിലേക്ക്‌ ചെന്നാല്‍ ബിഷപ്‌ അങ്ങാടിയത്ത് വിവരം അറിയും.

Anonymous said...

ഗാര്‍ ലാണ്ടിലെ അള്‍ത്താര കണ്ടാല്‍ മൂത്രപ്പുരയില്‍ സിനിമ പോസ്റ്റര്‍ ഒട്ടിച്ച പോലെയുണ്ട്





ഗാര്‍ ലാണ്ടിലെ അള്‍ത്താര കണ്ടാല്‍ മൂത്രപ്പുരയില്‍ സിനിമ പോസ്റ്റര്‍ ഒട്ടിച്ച പോലെയുണ്ട്

Anonymous said...

ഗാര്‍ലാണ്ടിലെ ക്രൂശിതരൂപ വിശ്വാസികളോട് ഒരു വാക്ക് .

നിങ്ങള്‍ അമ്മയുടെ മുലപ്പാലിന് പകരം കരിക്കാടിയാണ് കുടിച്ചു വളര്‍ന്നത്‌. അല്ലെങ്കില്‍ നിങ്ങള്‍ ഇത്ര ഭീരുക്കള്‍ ആകില്ലായിരുന്നു. സ്വന്തം വിശ്വാസത്തിനു വേണ്ടി ഒന്ന് വാ തുറക്കാന്‍ പോലും ആണത്തം കാണിക്കാന്‍ മടിച്ച നിങ്ങളെ പുരുഷര്‍ ആയി കാണാന്‍ ബുദ്ധിമുട്ടുണ്ട്.


ഭാര്യമാരുടെ അടുത്തും രണ്ടെണ്ണം ഉള്ളില്‍ ചെല്ലുമ്പോഴും മാത്രം ഉണര്‍ത്തെഴുന്നെല്‍ക്കുന്ന നിങ്ങളുടെ ഒക്കെ സഭാ സ്പിരിറ്റിന് ഒരു വയാഗ്രയുടെ മാത്രം ആയുസ്സേ ഉള്ളൂ.

ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തെ ഉദ്ധാരണശേഷി. Shame on you, Garland people!

Anonymous said...

മാര്‍ പൌവത്തിലിന്റെ സ്വന്തം മാര്‍‍‍തോമാ കുരിശു വാദത്തിലും കല്‍‍ദായവാദത്തിലും അസംതൃപ്തി പ്രകടിപ്പിച്ചു സഭയിലെ ബുദ്ധി രാക്ഷസമാരായ അല്‍മായരും വൈദികരും പ്രവാസിമലയാളികളും (‌അമേരിക്ക, യൂറോപ്, ‌ ഗള്‍ഫ് രാജ്യങ്ങള്‍) അടുത്ത കാലങ്ങളായി ഒന്നായും കൂട്ടമായും റോമിലേക്ക് പരാതികള്‍ സമര്‍പ്പിച്ചു.

വഴി തെറ്റി പോകുന്ന ഈ ആടുകളെ
അടിച്ചു തെളിച്ചു നിലക്കു നിര്‍‍‍ത്തണമെങ്കില്‍ സിറോ മലബാര്‍‍ സഭയെ പൂര്‍‍‍‍‍ണ അധികാരമുള്ള പാത്രയര്‍‍‍‍‍ക്കീസ്‌ സഭയായിമാറ്റുകയെന്ന ആശയമാണ്‌ പ്രതിവിധി.

എപ്പോള്‍ വേണമെങ്കിലും റോമുമായിട്ടുള്ള ബന്ധം വിടര്‍‍‍ത്താം.


പക്ഷെ സിറോ മലബാര്‍‍‍‍‍ സഭയെ പാത്രയര്‍‍‍‍‍‍ക്കീസ്‌ സഭയായി ഒറ്റു കൊടുക്കുന്നതിന് മുമ്പ്‌ സഭയിലെ വൈദിക -സന്യസ്ത-അലമായരുടെ ജനഹിതപരിശോധന (referendum)നടത്തുക സഭാംഗങ്ങളുടെ ന്യായമായ അവകാശമാണ്‌.

അതിനു മുമ്പ്‌ മേജര്‍‍‍‍ ആര്‍‍‍‍ര്‍ച്ചു ബി
ഷപ്പും സംഘവും പാത്രിയര്‍‍‍‍ക്കീസ്‌ ബാവാമാരുടെ വേഷവിധാനങ്ങളോടെ യൂറോപ്പിലും അമേരിക്കയിലും രംഗപ്രവേശം ചെയ്യുകയും നാം
എല്ലാവരും കല്‍‍‍ദായക്കാരണെന്നു ‌ പരസ്യ പ്രസ്താവനകള്‍‍‍‍ നടത്തിയത് ‌ തികച്ചും പരിതാപകരമെന്നെ പറയേണ്ടു.

മാത്രമല്ല അത്‌ ചരിത്രപരമായി പ്പൊരുത്തപ്പെടുന്നില്ല. സിറോ മലബാര്‍‍‍‍‍ വിശ്വാസികള്‍ ‍ മാര്‍‍‍‍‍ തോമാവഴി ജ്ഞാനസാനം സ്വീകരിച്ചവരാണ്‌.

St. Thomas in India AD 52-72, Syrians in India AD 400. who came first?

നാലാം ശതകത്തില്‍‍‍‍‍‍ ‍ ഇന്‍‍‍ഡ്യയില്‍ കുടിയേറിപാര്‍‍‍‍ക്കാന്‍ ‍വന്ന സിറിയക്കാര്‍ ‍ കൂടെ കൊണ്ടുവന്ന
കല്‍ദായ ലിറ്റര്‍‍‍‍‍ജി നമ്മുടെ പ്രാര്‍ത്ഥനാക്രമത്തില്‍‍ ‍ സ്വാധീനം ചെലുത്തിയെന്നത്‌ വാസ്തവ
മാണ്‌. എന്നുവെച്ച്‌ നമ്മള്‍ ‍ കല്‍‍‍ദായക്കാരല്ല .

അതിനാല്‍‍‍‍ അതു പൊള്ളയായ വാദമാണ്‌. അതുപോലെ പരിഷ്ക്കരിച്ച മെത്രാന്‍ തൊപ്പിയില്‍‍ കാണിച്ചിരിക്കുന്ന പേര്‍ഷ്യന്‍ കുരിശ്‌ മാര്‍‍‍‍‍‍ തോമ കൊണ്ടുവന്ന മാര്‍തോമകുരിസ്സു ആണ് എന്ന വാദവും അബദ്ധ പ്രചരണമാണ്‌.

മാര്‍‍‍‍‍‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേകിച്ച്‌ കേരളത്തിലും കൊണ്ടുവന്നിട്ടില്ല.

ഒരു സത്യ ക്രിസ്ത്യാനിക്ക്‌ ബൈബിളും ക്രൂശിത രൂപവും ആണ്‌ സ്വീകാര്യമായിട്ടുള്ളത്‌.

ചരിത്രത്തിന്റെ ഏടുകളില്‍‍ ഒരു നിത്യസ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി ഒരു മെത്രാന്റെ സ്വപ്നവും ഭാവനയും അദ്ദേഹം ചമച്ചുണ്ടാക്കു
ന്ന കുരിശു കഥകള്‍ സഭാംഗങ്ങളെ നിര്‍‍‍‍‍‍ബന്ധിച്ചു അടിച്ചേല്‍‍‍‍പ്പിക്കാനാവില്ല.

അത്‌ ദൈവജനം തിരസ്കരിക്കുവാന്‍ തുടങ്ങി എന്ന സൂചനയാണ്‌ ഇന്ന്‌ അമേരിക്കയില്‍ നടക്കുന്ന കുരിശുയുദ്ധം.

ഇപ്പോള്‍‍ മാര്‍‍‍‍‍‍ ‍ തോമാ കുരിശ്ശില്‍‍‍‍ പുതിയതായി ചേക്കേറിയ രണ്ടു മയിലുകള്‍ ‍ മാര്‍‍‍‍‍‍ ‍ തോമാ ഭാരതത്തില്‍ കൊണ്ടു വന്നതാണെന്ന കെട്ടു കഥകള്‍ പരക്കുന്നതിന്‌ മുമ്പ്‌ അധികാരപ്പെട്ടവര്‍ ഒരു പ്രസ്താവന പ്രസദ്ധീകരിക്കേണ്ടത് ആവശ്യമായിരുന്നു.

അതിന്‍റെ അഭാവത്താല്‍ ഇതെല്ലാം ഒരു രഹസ്യ അജണ്ടയുടെ ഭാഗമാണെന്നേ പരിഗ
ണിക്കുകയുള്ളു.

രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്‍റെ സുവര്‍‍‍‍‍‍‍ണ ജൂബിലി ആഘോ
ഷം സിറോ മലബാര്‍‍‍‍‍‍ ‍ സഭയെ ബന്ധിച്ചിടത്തോളം നീണ്ട അന്‍പതുകൊല്ലക്കാലം അ
ല്‍മായരുടെ അവകാശങ്ങള്‍ പങ്കുവെയ്ക്കാതെ സഭാധികാരികള്‍ അവരെ അടക്കി ഭരിച്ച കാലഘട്ടമാണ്‌.

അതുകൊണ്ട്‌ ഈ ആഘോഷം സിറോ മലബാര്‍‍‍‍‍‍ ‍‍ സഭയിലെ മനുഷ്യാവകാശ ലംഘനത്തിന്‍റെ ജൂബിലിയാണ്‌.

ഈ മനുഷ്യാവകാശലംഘനങ്ങള്‍ ‍ സി.
വത്സാ ജോണിനെപോലെയുള്ള സഭയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വൈദിക-സന്യസ്ത-അല്‍മായര്‍‍‍‍‍‍‍ റോമിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നുള്ള വസ്തുത നിസംശയം പറയാം.

Anonymous said...

യേശുവിന്റെ ജന്മസ്‌ഥലത്ത്‌ പുരോഹിതര്‍ തമ്മില്‍തല്ലി;
കേരളത്തിലെ സീറോമലബാ൪ പുരോഹിത൪ക്ക് പെണ്ണ് കെട്ടാ൯ പറ്റാത്തതുകൊണ്ട് യേശുവിനേ മാറ്റി, അതിനുപകരം ക്ലാവറിനേ കേറ്റിവെക്കാ൯ ശ്രേമിക്കുന്നതും പുരോഹിതര്‍ തമ്മില്‍ തല്ലുകൂടുന്നതും.

ബെത്‌ലഹേം: ക്രിസ്‌തീയ വിശ്വാസികളുടെ പുണ്യസ്‌ഥലമായ ബെത്‌ലഹേമിലെ തിരുപ്പിറവി ദേവാലയത്തിലെ വാര്‍ഷികശുചീകരണം വിവിധ വിഭാഗങ്ങളില്‍പെട്ട പുരോഹിതര്‍ തമ്മിലടിച്ച്‌ അലങ്കോലമാക്കി. പള്ളി വൃത്തിയാക്കാന്‍ കൊണ്ടുവന്ന ചൂലെടുത്തു തമ്മില്‍തല്ലിയ പുരോഹിതരെ പിന്തിരിപ്പിക്കാന്‍ പോലീസിന്‌ ഇടപെടേണ്ടി വന്നു.

യേശുക്രിസ്‌തു പിറന്നുവീണിടത്ത്‌ നിര്‍മിച്ചിരിക്കുന്ന ദേവാലയം റോമന്‍ കത്തോലിക്കര്‍, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ്, ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ് എന്നീ ക്രിസ്‌ത്യന്‍ വിഭാഗങ്ങള്‍ പങ്കിട്ടെടുത്തിരിക്കുകയാണ്‌. തങ്ങള്‍ കൈവശം വച്ചിരിക്കുന്ന ഭാഗങ്ങള്‍ക്കു മേല്‍ കൈയേറ്റം നടത്തിയെന്നാരോപിച്ച്‌ ഗ്രീക്ക്‌, അര്‍മേനിയന്‍ പുരോഹിതര്‍ ഏറ്റുമുട്ടുകയായിരുന്നു. ജനുവരിയില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കു മുന്നോടിയായിട്ടായിരുന്നു ശുചീകരണം. സംഘര്‍ഷം നടന്നയുടന്‍ തന്നെ പലസ്‌തീന്‍ പോലീസ്‌ എത്തി സ്‌ഥിതിഗതികള്‍ ശാന്തമാക്കി. സംഘര്‍ഷത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധവും അവരുടെ കൈവശമുള്ള സ്‌ഥലവും ദുര്‍ബലമായ കരാറിലാണു നിര്‍ണയിക്കുന്നത്‌. ഈ ധാരണയനുസരിച്ചാണ്‌ വിവിധ വിഭാഗങ്ങള്‍ കൈവശം വച്ചിരിക്കുന്ന പള്ളിയുടെ ഭാഗങ്ങള്‍ വൃത്തിയാക്കുന്നതും അറ്റകുറ്റപണികള്‍ നടത്തുന്നതും.

അറ്റകുറ്റപ്പണിക്കോ ശുചീകരണത്തിനോ മറുവിഭാഗത്തെ അനുവദിക്കുന്നതു കൈവശവസ്‌തുവില്‍ മേല്‍കൈ നഷ്‌ടമാക്കാന്‍ ഇടവരുത്തുമെന്ന ഭയമാണ്‌ തമ്മില്‍തല്ലിനു കാരണമാകുന്നത്‌. മുന്‍പു പലതവണയും ഡിസംബറിലെ ശുചീകരണം പ്രശ്‌നത്തില്‍ കലാശിച്ചിട്ടുണ്ട്‌. ചിലപ്പോള്‍ രാജ്യാന്തരപ്രശ്‌നമായും ഇതു വളര്‍ന്നിട്ടുണ്ട്‌. 1500 വര്‍ഷം മുമ്പു പണിത ദേവാലയത്തിന്റെ മേല്‍ക്കൂര ദശാബ്‌ദങ്ങളായി അടിയന്തര അറ്റകുറ്റപ്പണികള്‍ അര്‍ഹിക്കുന്നുണ്ടെങ്കിലും തര്‍ക്കം കാരണം ഒന്നും നടക്കുന്നില്ല. ചോര്‍ച്ചമൂലം ദേവാലയത്തിനുള്ളിലെ വിലമതിക്കാനാവാത്ത പല കൊത്തുപണികളും നാശമായി.

ആരു പണം മുടക്കും എന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം കാരണം നവീകരണം മുടങ്ങിക്കിടക്കുകയാണ്‌. മേല്‍ക്കൂര മാറ്റാന്‍ പലസ്‌തീന്‍ അധികൃതരുടെ നേതൃത്വത്തില്‍ ധാരണയായിട്ടുണ്ട്‌. 2012ല്‍ പണി ആരംഭിക്കാനാകുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.

Anonymous said...

മുപ്പികണ്ടേ..........

മുപ്പിക്കാം

Tom Varkey said...

“Occupy SMCC” Sets Goals for 2012: When They Ignore the Voice of Your Ballots, Vote with Your Wallets – Tom Varkey
As the New Year is upon us, we are all trying to set goals for 2011. “Occupy SMCC” Movement, which was born in Garland, Texas at the time of the recent consecration of the new church, is also setting its goals for the New Year. Even though the lovers of the Crucifix within the Syro-Malabar Church were disappointed to see once again the stubbornness of the Chicago Syro-Malabar hierarchy re-assert itself on December 17, 2011 in Garland, God prepared the way for the great “Occupy SMCC Movement” to be born on this glorious day in Garland.
At this time even though there may be some skeptics who may be wondering if the Occupy SMCC Movement is going to be of any significant consequence since it started off on a very modest scale with a one-man rally in front of the Garland Church. I have good news for skeptics and optimists alike. First of all, this is not the first time that God’s priests have been corrupted and engage in desecration of God’s place of worship while the people stood up for God. In the book of Ezekiel we read about Jerusalem being desecrated much in the same way our Syro-Malabar hierarchy is currently desecrating the sanctuaries of our churches by filling them with abominable idols like the ‘Mar Thoma Cross’ and adorning the priestly robes with pictures of wild animals and birds such as peacocks. We read in Ezek. 22:26: “Her priests do violence to my law and profane my holy things; they do not distinguish between the holy and the common; they teach that there is no difference between the unclean and the clean; … They say, ‘This is what the Sovereign Lord says’—when the LORD has not spoken.” Sounds familiar? You bet! Our Syro-Malabar Church hierarchy is saying that there is no difference between the Crucifix and their man-made idolatrous ‘Mar Thoma Cross’. What utter nonsense!
In 1 Cor. 4:20 Paul says: “the kingdom of God is not a matter of talk but of power.” So far, we talked a lot, we argued a lot, we fought a lot. Now it is time to bear witness and allow God to demonstrate His power by demonstrating that the kingdom of God is with those who stand for the Crucifix in a powerful way. I am inviting everyone of you who love the Crucifix to stand together as one with me unwaveringly. It will be great if you can stand with me like the three companions of Daniel who stood up against King Nebuchadnezzar and told him that they will never bow in front of his statue (Dan. 3:18). But even if I don’t see anyone coming forward to be with me in the next Occupy SMCC rally wherever it may be, it’s no big deal. Because as we see in Ezek. 22:30 our God is so awesome that that He will be satisfied even if only one believer is willing to stand up for Him. I will be that ONE believer even if nobody else joins me. The reason why I am perfectly cool about no one else joining me is also contained in the Word of God. In 1 Ths. 5:14 Paul says: “… encourage the timid, help the weak, be patient with everyone.” I perfectly understand that it takes a lot of faith to witness for Jesus Christ by becoming an active participant in the Occupy SMCC rally and faith is a gift. Either you have it (if God has given it to you) or you don’t (if God has not given it to you). I am not going to take any credit for the gift that God has given me (1 Cor. 4:7) for His own purposes and according to His will due to no merit on my part.

Tom Varkey said...

Dear Blog Master, this Part 2 of the ARticle: "“Occupy SMCC” Sets Goals for 2012: ..."

Here is one thing that all of you can easily do in the year 2012 if you want to witness to the Crucifix: vote with your wallet. Our Syro-Malabar hierarchy which includes our Bishop Mar Angadiath and Fr. Jojy in the Garland Church have flagrantly violated the mandates of the parishioners by ignoring the voice of their ballots. So now it is time to vote with our wallets. I AM RECOMMENDING THAT IN ALL THESE PARISHES INCLUDING GARLAND AND CHICAGO THAT THE PARISHIONERS PLEDGE ONLY 10% of WHAT THEY PLEDGED LAST YEAR SO THAT THE SYRO-MALABAR HIERARCHY WILL BE FORCED TO RESPECT THEIR VOTES THIS TIME AS THEY VOTE WITH THEIR WALLETS. This will force the Syro-Malabar hierarchy to listen to you and take your votes seriously. Parishioners in parishes like Coppell where the Crucifix is installed in the center of the sanctuary of the church should continue pledging the same amounts as before and may even increase their pledge amounts to show good faith. Later on after a year or so, if the priests in churches like Coppell do not make any serious attempts to persuade the Bishop to change his policy towards the Crucifix, then at that time we will join the other protesting parishes to strengthen their voice by reducing our pledges and contributions. We will also plan other strategies for implementing a policy geared towards maximizing the effectiveness of our Occupy SMCC Movement.
So take courage. Be reassured and be prayerful and steadfast. We will take back the Syro-Malabar Church from the claver maniacs for the greater glory of God with the power of God. This power is contained in the Word of God which says to us that “the kingdom of God is not a matter of talk but of power” as we see in 1 Cor. 4:20. A Happy New Year to each of you and especially to those of you who will be rallying with me next time wherever that may be. May the Crucified Savior shower you with His choicest blessings during 2012 and throughout your journey of faith until the Battle of the Crucifix is completely won. I am counting on at least a handful of heroic warriors to join me in the next protest rally. Even if this does not happen, I am confident that at least you will vote with your wallets during 2012 and put some real pressure where it will produce some concrete results. By voting with our wallets, we will hold the feet of our Syro-Malabar hierarchy to the fire. We will do this until they take back their detestable ‘Mar Thoma Cross idol’ back to Changanacherry where it belongs. As you know, we are doing only as a last result since our Syro-Malabar hierarchy seems to have buried their heads in the sand like an ostrich does in the African Sahara Desert ignoring our problems and what we say. By doing this, we will also make sure that we get a new Bishop who will listen to the voice of our ballots without having to vote with our wallets never again in the future to install the Crucifix in the middle of the sanctuaries of our churches. Happy New Year, Everyone. See you at the next Protest Rally of “Occupy SMCC”.

Anonymous said...

കഴിവുള്ളവര്‍ കാര്യങ്ങള്‍ നടത്തും.അതില്‍ അസൂയ ഉള്ളവര്‍ അവരോടും ഇവരോടും നുണ കഥകള്‍ പറയും പര ധുഷണം പറയും.പിന്നെ പെണ്ണുങ്ങളെ പോലെ അവന്‍ അത് പറഞ്ഞു ഇവന്‍ ഇത് പറഞ്ഞു എന്ന് പറഞ്ഞു നടക്കും.ഇത് എന്നും ഇങ്ങനെ ആണ്.പിന്നെ പെണ്ണുങ്ങളുടെ സോഭാവം ഉള്ളവര്‍ കെണി വക്കും.അത് നാട്ടിലെ വെടികളുടെ സോഭാവം.അതും ചില ആണുങ്ങളില്‍ കാണാം.പിന്നെ ചിലര്‍ക് സൊന്തം ആയി ഒരു അഭിപ്രായം ഉണ്ടാകില്ല.അവന്‍ പറയുന്നതും ഇവന്‍ പറയുന്നതും ഏറ്റു പിടിച്ചു നടക്കും.ഇതെല്ലം ഒരു തരം അസുകമാണ്.സൊന്തം പെണ്ണിന്റെ മുന്പില്‍ ആണാകാന്‍ പറ്റാത്തതിലുള്ള അപഹര്‍ഷത ബോതത്തില്‍ നിന്നും ഉണ്ടാകുന്ന മാനസീക വിബ്രാന്തിയാണ്.ഭാര്യാ ഒന്ന് ഉറപ്പിച്ചു നോക്കിയാല്‍ മുത്രം ഒഴിക്യുന്ന ആണുങ്ങള്‍ നട്ടെല്ല് ഒരു കമ്പി ഇട്ടു ഉറപ്പിക്കുക.അപ്പോള്‍ എല്ലാം സെരിയാകും.അല്ലെങ്കില്‍ ഒരു മാര്‍ത്തോമ കുരിസെടുത്തു അതിന്റെ മുന്പില്‍ നിന്ന് പ്രാര്‍ത്ഥിക്കുക

Anonymous said...

സൊന്തം വീട്ടില്‍ ആണാകാന്‍ നോക്കുക.എന്നിട്ടാകാം പള്ളി നന്നാക്കല്‍....
.
ഏതു കുരിശു വക്കണം ഏതു കര്ടന്‍ ഇടണം എന്നൊക്കെ തീരുമാനിക്കാന്‍ അച്ചന്മാരും മെത്രാന്മാരും ഉണ്ടിവിടെ.മാര്‍പാപ്പയെ കുരിശു വര പഠിപ്പിക്കല്ലേ ചേട്ടന്മാരെ.

Anonymous said...

"സൊന്തം വീട്ടില്‍ ആണാകാന്‍ നോക്കുക.എന്നിട്ടാകാം പള്ളി നന്നാക്കല്‍.... "


I think the people these who are behind the mar-thoma cross are really dead east without any saltines. The original priest who invented the Manichean across and christened it as mar-thoma cross already left the church and now living with his wife in USA.

Our Syro Malabar church is USA is a SATANIC movement and they are deviating the faithful and the our SYRO-Bishop is working against catholic main stream.

Anonymous said...

ചേട്ടന്മാരെ കുരിശു വര പഠിപ്പിക്കല്ലേ !.



The main concern is that why the SMC-Chicago tries to break away from Vatican.

Please stop the church payment, why the faithful want to fund for an anti-Catholic agenda in USA. The church authorities many times accepted their mistake that include Bishop Angadiath also. Even our new Mar-Alenchery mentioned about the past mistakes of the SMC-Chicago during his homily in Chicago cathedral. However not even one mentioned about the real mistake and never attempted to correct their mistake. They profess one thing and their action is the just the opposite of the Jesus teaching. If the Syro Malabar church in USA continues her slanderous and foolish teaching, then one day they will repent for their wrong doing.

Mar thoma cross is the dead icon of faith drain.

Anonymous said...

ചേട്ടന്മാരെ കുരിശു വര പഠിപ്പിക്കല്ലേ !!!


The main concern is that why the SMC-Chicago tries to break away from Vatican.

Please stop the church payment, why the faithful want to fund for an anti-Catholic agenda in USA. The church authorities many times accepted their mistake that include Bishop Angadiath also. Even our new Mar-Alenchery mentioned about the past mistakes of the SMC-Chicago during his homily in Chicago cathedral. However not even one mentioned about the real mistake and never attempted to correct their mistake. They profess one thing and their action is the just the opposite of the Jesus teaching. If the Syro Malabar church in USA continues her slanderous and foolish teaching, then one day they will repent for their wrong doing.

Mar thoma cross is the dead icon of faith drain.

Anonymous said...

I STRONGLY AGREE WITH TOM VARKEY.
VOTE WITH YOUR WALLET IS THE ONLY WAY .NOW WE WILL SEE WHO IS THE BOSS .

Anonymous said...

മാര്‍ പൌവത്തിലിന്റെ സ്വന്തം മാര്‍‍‍തോമാ കുരിശ് ഒന്ന് കൈകൊണ്ട് നെറ്റിയില്‍ വരച്ചുകാണിക്കാമോ, കല്‍‍ദായവാദികളായ കഴുതകളെ!

ദൈവത്തേ തളളിപറഞ്ഞ് നടക്കുന്ന കല്‍‍ദായവാദികളായ കഴുതകളെ നിങ്ങള്‍ എന്ന് നന്നാവും?

മാര്‍ പൌവത്തിലിന്റെ സ്വന്തം മാര്‍‍‍തോമാ കുരിശെന്ന മഹ്വത്തികരിചെന്ന് പറഞ്ഞുനടക്കുന്ന, കിളിയുടെ കുണ്ടി പൊക്കികാണിക്കുന്ന ഈ പേട്ടകുരിശാണോ പൌവത്തില് മഹ്വത്തികരിച്ച കുരിശ്!

മാര്‍ പൌവത്തിലാണോ ദൈവത്തേക്കാലും വലിയവ൯!

Anonymous said...

Anonymous Said ...

I STRONGLY AGREE WITH TOM VARKEY.
VOTE WITH YOUR WALLET IS THE ONLY WAY.NOW WE WILL SEE WHO IS THE BOSS.

Tom Varkey said...

Tom Varkey Said ...
Relax my friends, relax. I am not surprised that most of you folks do not believe in the miracle that I experienced worked by the Lord Jesus Christ. If you read Jn. 9, the Pharisees also did not believe that the blind man was healed by Jesus even after he narrated many times to them how he was healed. In Jn. 12:10-11 we also read that the Pharisees wanted to kill Lazarus because many were believing in Jesus because Jesus raised Lazarus from the dead. In this respect you guys are better than the Pharisees. Because so far I have not received any death threats from anyone of you. I praise the Lord for it. With the same faith with which I prayed in Garland for a miraculous sign, I am now praying that Jesus would eradicate the Mar Thoma Cross from the Syro-Malabar Church. Since Jesus heard my prayer and worked a miracle in Garland during the retreat weekend, I have a very good reason to believe that He will hear my prayer once again and work another miracle for me to convince you.
If that happens, you guys who do not believe in my miracle now owe me a beer or may be a dinner since I do not drink beer. In the meantime I am thanking God on behalf of you for being better than the Pharisees by not trying to kill me (at least not so far) as they did in the case of Lazarus. And for that, I am going to buy you a drink (Dr. Pepper, my favorite brand or Coke or Pepsi) tonight. Now as we are waiting to find out who is going to be the first to buy a drink for the other, one thing is sure. Satan is having a HAPPY HOUR on behalf of you who are promoting the ‘Caldayavalkaranam’ and who do not believe in my miracle. You may be wondering why I say this. Here is why. In the case of the cross, you guys who support ‘Caldayavalkaranam’ DO NOT DO what the Word of God is asking us TO DO. In Jn. 3:14 Jesus is asking us to raise the Son of Man as Moses raised the serpent in the desert. How did Moses raise the serpent? He used a pole and the figure of the snake. Well, it is not rocket science to figure out that Jesus wants us also to raise His figure on a pole which is what we call a Crucifix.
Then you guys are DOING what the Word of God asks us NOT TO DO. In Titus 3:9, Paul is asking us not to argue and quarrel about genealogies. You guys are arguing to establish the authenticity of the idolatrous ‘Mar Thoma Cross’ by arguing about its connection with St. Thomas the Apostle. This is exactly what Titus 3:9 is asking us NOT TO DO. Guess what? Satan loves those who DO what the Word of God asks us NOT TO DO and DO NOT DO what the Word of God asks us TO DO. There is no doubt in my mind that because of this, Satan is having a Happy Hour on behalf of you and having a lot of drinks on behalf of you. You know what? I wonder what kind of BBQ Satan is having with his drinks? I am not insulting your intelligence by asking you for the answer to this question. Because you know where those who disobey God end up in eternity to come. This is the reason why I am so passionate about the Crucifix. I love you guys too much to see anyone of you becoming the BBQ for the Happy Hour that Satan is having even as we speak. This is also the reason why I am asking the lovers of the Crucifix to join me in the upcoming Occupy SMCC Rally for the Crucifix in Chicago on Palm Sunday and Atlanta during the Syro-Malabar Convention.

Anonymous said...

ഫാ.പുതുമനയുടെ അമേരിക്കന്‍ യാത്രാ വിവരണം താമസിയാതെ പുറത്തിറങ്ങുന്നു.:

റോഷന്‍ ഫ്രാന്‍സിസ് എഴുതിയ പാല യാത്രാ വിവരണം അടി പൊളിയായിരുന്നു. കറിയാച്ചന്‍ എന്നാ കഥാ പാത്ര അവതരണം , പുതുമന നമ്പൂതിരിയുടെ ദൌത്യം , ചെങ്ങളം പള്ളിയുടെ ആനവാതില്‍ നിര്‍മ്മാണ വിവരണം,പുതുമനയുടെയും കാഞ്ഞിരപ്പള്ളി -ചങ്ങനാശ്ശേരി മെത്രാന്മാരുടെ, അത്ഭുത പ്രവര്‍ത്തകനായ അന്തോനീസു പുണ്ണ്യവാന്‍റെ നേരെ പണിത ,കൂടോത്ര വിശേഷവും, കത്തനാന്മാര്‍ പറഞ്ഞാല്‍ പേടിച്ചു അണ്ടര്‍വെയറിന്‍റെ പോക്കറ്റില്‍ വീട്ടുകാരത്തി കാണാതെ ഒളിച്ചു പൂള കള്ളടിക്കാന്‍ ഒളിച്ചു സൂക്ഷിച്ചിരിക്കുന്ന കാശ് വരെ അവന്മാര്‍ക്ക് എടുത്തു കൊടുക്കുന്ന മണ്ടന്മാരായ ചെങ്ങളംകാരുടെ നിസ്സഹായതയും , ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ത്ത ദാരുണ സംഭവവും, പുതുമന കൊച്ചുതിരുമെനിയുടെ എട്ടു പവന്‍ സ്വര്‍ണ്ണ മാലയും കെട്ടി തൂക്കിയുള്ള വരവും എല്ലാം "ബലേ ഭേഷ്" എന്നാ കാറ്റഗറിയില്‍ പെടുത്താം. പക്ഷെ ,ഒരു കാര്യം-ചെങ്ങളം കാരെ -പ്രത്യേകിച്ച് അവിടത്തെ ചേച്ചിമാരെ പുതുമന വെറുതെ വിടില്ലായെന്നു പുതിയ വാര്‍ത്ത!. കുടുംബ സ്വത്തായി വീതം കിട്ടിയ ചെമ്പും, ഉരുളിയും വാര്‍പ്പും ,കിണ്ടിയും മോന്തയും, കാര്‍ന്നോന്മാര്‍ കട്ടില് കീഴെ വച്ചിരുന്ന കോളാമ്പിയും വല്യപ്പന്‍ മൂത്രം ഒഴിക്കാന്‍ ഉപയോഗിച്ച ചീന ചട്ടിയും (ചെമ്പു നിര്‍മ്മിത മൂത്ര പാത്രവും) ,ഞെരിപ്പോട് പാത്രവും എല്ലാം" ആക്രി "സാധനങ്ങളായി ചെങ്ങളം പള്ളി വികാരിയും അസ്സേന്തി അച്ഛനും കൂടി പള്ളിയില്‍ പ്രഖ്യാപിച്ചു. ഇവയെല്ലാം ഇടവകയിലെ യൂത്ത് ഓരോ വീട്ടിലും വന്നു (അസ്സേന്തി അച്ഛനും കൂടി) മേല്‍പ്പടി" ആക്രി സാധനങ്ങള്‍ "എടുത്തു കൊണ്ട് പോകുമെന്ന് അറിയിച്ചു.അവര്‍ എത്തുമ്പോള്‍ വീട്ടിലുള്ളവര്‍ യാതൊരു എതിര്‍പ്പും ഉണ്ടാകരുതെന്നും അസ്സേന്തി അറിയിപ്പില്‍ അറിയിച്ചു! പണപ്പിരിവു കൊണ്ട് മാത്രം തന്‍റെ" ഗ്ലോബ് ഇന്‍ ഗ്ലോബ് " വിസാ കച്ചവടവും,വികസനവും ചെങ്ങളം പള്ളി പണിയും നടക്കുകയില്ലായെന്നാണ്‌ കാരണമായി പറയുന്നത്. പുതുമനയും കൂട്ട് കത്തനാന്മാരും ആക്രി ബിസ്സിനസ്സ് തുടങ്ങി കഴിഞ്ഞു.നാണം കെട്ടവര്‍ക്ക് ആസനത്തില്‍ ആര് കിളുത്താലും അതും ഒരു തണലാണ്‌.!