Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, December 22, 2011

ഗാര്‍ ലാന്‍ഡില്‍ ലീക്ക്

ആദ്യത്തെ മഴയ്ക്ക് തന്നെ ഗാര്‍ലാണ്ടിലെ പുതിയെ പള്ളിയില്‍ വെള്ളച്ചോര്‍ച്ച ഉണ്ടായി എന്ന് കേട്ടു. മൂന്നര മില്ല്യന്റെ പള്ളിയായത് കൊണ്ട് വെള്ള ച്ചോര്‍ച്ച മാത്രമേ ഉണ്ടായുള്ളൂ. ചിക്കാഗോയിലെപ്പോലെ 11  മില്ല്യന്റെ ആയിരുന്നു എങ്കില്‍ വലിയ വെള്ളപ്പൊക്കം തന്നെ ഉണ്ടായേനെ.

ചിക്കാഗോയില്‍ അതാണ്‌ സംഭവിച്ചത്. അസ്സല്‍ വെള്ളപ്പൊക്കം. അതില്‍ ബേസ് മെന്റില്‍  ഇരുന്ന കാപ്പിക്കലം തൊട്ടു സര്‍വതും ഒലിച്ചു പോയി. പിന്നെ ആരൊക്കെയോ സംഭാവന ചെയ്താണ് കാപ്പിപ്പാത്രങ്ങള്‍ മേടിച്ചത്. കാപ്പിപ്പാത്രങ്ങള്‍ ഒലിച്ചു പോയി എന്ന വാര്‍ത്ത അന്ന് ഞങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അന്നത്തെ ഞങ്ങളുടെ അസ്ത്തെന്തിയായിരുന്ന ഫാ ശാശേരിക്ക് വലിയ ഫീലിംഗ് ആയിപ്പോയി.

ജോജോ കോട്ടക്കല്‍ ഒരു കല്‍ദായവാദിയോ?

യാഥാര്‍ത്യങ്ങള്‍ അക്സെപ്റ്റ് ചെയ്യുവാന്‍ ചിലര്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. കഴിഞ്ഞ കൊപ്പേല്‍ പൊതുയോഗത്തില്‍ ഫാ ശാശ്ശേരി കോലോടിച്ചു ഇട്ടതാണ് ഇനി മേലാല്‍ അവിടെ ക്ലാവര്‍ കുരിശിന്റെയും ശീലയുടെയും പ്രശനം ഉണ്ടാകില്ലെന്ന്. നിവൃത്തിയില്ലാഞ്ഞത് കൊണ്ട് പറഞ്ഞതാണ്. പറഞ്ഞു നാവടങ്ങുന്നതിനു മുമ്പ് അതിനു തുരങ്കം വയ്ക്കാനുള്ള പണി ഇപ്രത്തുകൂടി വേണ്ടപ്പെട്ടവര്‍ തുടങ്ങുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു.

ഇപ്പോള്‍ ഇത് പറയാന്‍ കാരണം ഈയിടെ ഞങ്ങള്‍ക്ക് വരുന്ന ചില കമ്മെന്റ് കളും ന്യൂസ്‌  ടിപ്പുകളും ആണ്. ജോജോ കോട്ടക്കല്‍ കാലുമാറിയാത്രെ! അതെ, അദ്ദേഹം ക്ലാവര്‍ കുരിശിന്റെ ആളായി മാറിക്കഴിഞ്ഞു. മമ്മൂട്ടി മാമൂക്കോയ യായത്‌ പോലെ, ജോജോ കല്‍ദായ വട്ടനായി മാറിക്കഴിഞ്ഞു.

ഇതൊന്നും കേട്ടാല്‍ ഞങ്ങള്‍ ഞെട്ടില്ല എന്നത് വേറൊരു വേറൊരു സത്യം. ജോജോയെ അറിയാവുന്നവരും ഞെട്ടില്ല. പിന്നെ, ഇതിന്‍റെ പിന്നിലെ കളികള്‍ എന്താണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായും അറിയാം. കളിക്കുന്നവരെയും അറിയാം. എല്ലാം ഞങ്ങള്‍ താമസം വിനാ പുറത്തു കൊണ്ടുവരും.

നട്ടെല്ലില്ലാത്ത ചില ചാന്തു പൊട്ടുകളെപ്പോലെ  അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുന്നതല്ല ജോജോയുടെ സ്റ്റൈല്‍ എന്ന് ആദ്ദേഹത്തെ അടുത്തറിയാവുന്ന ഞങ്ങള്‍ക്കറിയാം. സഭാധികാരികള്‍ക്കും അത് നന്നായിട്ട് അറിയാം . ബിഷപ്പിന്റെയും മേജര്‍ ആര്‍ച് ബിഷപ്പിന്റെയും ആള്‍ക്കാരാനെന്നും പറഞ്ഞു അവരുടെ മോതിരവും ചപ്പി മുത്തി, കൂടെ  നിന്ന് ഫോട്ടോയും എടുത്തു നടക്കുന്ന കോന്തന്‍മാര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്. അവരെല്ലാം തിരുമേനിമാരുടെ തീന്‍ മേശയിലെ തമാശക്കുള്ള വക മാത്രം.

പക്ഷെ ജോജോ കോട്ടക്കലിന്റെ വിഷയം വരുമ്പോള്‍ തിരുമേനിമാര്‍ ഉരുട്ടിയ  ഉരുള ഉരുട്ടിയയിടത്തു നിറുത്തും.

വിശദാംശങ്ങള്‍ പിന്നാലെ.



49 comments:

Anonymous said...

എന്തുവാ മാഷെ ഇ ടോപിക് ഗാര്ലണ്ടില്‍ ജോജോക്ക് ലീക്കോ ?? അതെന്ന ജോജോ കിടന്നു മുള്ളിയോ :) ആരാ മാഷെ ഇ ജോജോ ? കുറെ ജോജോമാരും, വര്‍ക്കി മാരും, ബാബു മാരും ഒക്കെ വിചാരിച്ചാല്‍ സഭക്ക് ഒരു ചുക്കും സംഭവിക്കില്ല. സ്വന്തം വീട്ടില്‍ ഭാര്യയും കുട്ടികളും വക വെക്കാതെ ആകുമ്പോള്‍ ഉണ്ടാകുന്ന അപകര്‍ഷത ബോധം മാത്രം ആണ് നിങ്ങളുടെ കൂട്ട്. അതിനു വേണ്ടി ഒരു ബ്ലോഗും ഉണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടും പൊക്കി പറഞ്ഞോളും. ഇതില്‍ അആര്‍ക്ക് ആണ് തെറി അല്ലാതെ സഭയെ കുറിച്ച് വല്ലതും അറിയാവുന്നത്. വര്‍ക്കികോ??? ഉവ്വ ഉവ്വ! പെന്തകൊസ്തു പാവങ്ങളെ പറ്റിക്കുന്നത് പോലെ കൂടെ ഉള്ളവരെ പറ്റിക്കാം എന്ന് വിചാരിക്കണ്ട. രണ്ടു എണ്ണം അകത്തു ചെന്നാല്‍ അവര് കൈവെപ്പു നടത്തും.

Anonymous said...

ജോജോയോ പോലുള്ള അവസര വാദികള്‍ കല്‍ദായ വാദി ആയില്ലെങ്കില്‍ മാത്രെമേ അത്ഭുദം ഉള്ളു. അല്ലേലും അവനു വല്ലതും അറിയാമോ. ബൈബിളും അവനു ടയോട്ട കാര്‍ മാതിരി ആണ്. വര്‍ക്കി തന്നെ ഞങ്ങടെ ആത്മീയ ഗുരു.

അമേന്‍.

Anonymous said...

ജോജോക്കും ജീവിച്ചു പോകണ്ടേ. ആകപാടെ കിട്ടി കൊണ്ടിരിക്കുന്ന ടൊയോട്ട സര്‍വീസ് കൂടെ ഇല്ലാണ്ട് ആക്കണോ? അതിനു വേണ്ടി കാല് മാറിയത് ആയിരിക്കും. അല്ലെങ്കിലും ജാത നടത്താനും, കോടി പിടിക്കാനും ഒന്നും ആളെ ഇനി കിട്ടും എന്ന് തോന്നുന്നില്ല. വര്‍ക്കി തന്നെ ഒറ്റപെട്ടത്‌ കണ്ടോ ഗാര്ലണ്ടില്‍

Anonymous said...

I am no more interesting in this blame game. Let's stop it and be a good catholic and work together for betterment of our church.If we dont have a church, we cant place the crucifix. And also please stop abusing the catholic church

Anonymous said...

ഏയ്‌ ജോജോ ആ ടൈപ്പ് അല്ലെന്നു തോന്നുന്നു. പിന്നെ മനുഷ്യന്റെ കാര്യം അല്ലെ. വിവരം വെച്ച് കാണും.

Anonymous said...

ദേ വേറൊരു പൊട്ടന്‍. എന്ത് നല്ലത് ചെയ്താലും സുഘിക്കുകേല ഇവന്മാര്‍ക്ക്. പെന്തകൊസ്ടുകാര്, മുസ്ലിങ്ങള്‍, ഹിന്ദു ക്കള്‍ ഒക്കെ ആയിട്ടു എങ്ങനാടാ കൂദാശ ഷെയര്‍ ചെയ്യുന്നത്


ഇത് എഴുതിയ ചേട്ടായിക്ക് മറ്റേ ചേട്ടായി എഴുതിയത് എന്താണ് എന്ന് മനസ്സിലായിട്ടില്ല വായിച്ചു അര്‍ഥം പറഞ്ഞാല്‍ മാത്രം പോരാ

Anonymous said...

കാക്കനാട് ജാഥക്ക് സപ്പോര്‍ട്ട് ചെയ്യാന്‍ അമേരിക്കയില്‍ നിന്നും വെക്കെഷോന്‍ എടുത്തു പോയതാണ് ടോം വര്‍ക്കി. ഇവിടെ ഗാര്‍ലാന്‍ഡില്‍ ടോം വര്‍ക്കിയെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരും ഇല്ലാതെ പോയി

Anonymous said...

3.5 മില്ലന്‍റെ ക്ലാവ൪ പളളി ഗാ൪ലാഡില്‍ ജെനങ്ങളെയും ദൈവമായ യേശുമിശിഹായേയും വെറുപ്പിച്ചും കളിപ്പിച്ചും വെജ്ചിരിപ്പും നടത്തിയതിന്‍റെ പിന്നാലെ വന്ന ആദൃത്തേ മഴയില്‍ പളളിക്കകത്ത് വെളളപൊക്കം.

ഇതിലും ഭേദം പഴയ പളളി മതിയായിരുന്നു. പഴയ പളളിയില്‍ സമാധാനവും, യൂണിറ്റിയും ഉണ്ടായിരുന്നു. പുതിയ പളളിയില്‍ പണികഴിഞ്ഞ ഉടന്‍ വെജിചിരിപ്പും അതിന്‍റെ പിന്നാലെ വന്ന മഴയിലുണ്ടായ പളളിക്കകത്തേ ചോ൪ച്ചയും, കുതികാല് വെട്ടും, പേകൂത്തും, തമ്മില്‍ തമ്മിലടിയും, ചേക്കൂത്ത്, ഫോട്ടയിടുക്കാനുളള ഗുസ്ത്തിയും ആണ് ഈ പുതിയ പളളിയുടെ ആകെയുളള വരുമാനം.

Anonymous said...

യച്ഛോ!
കൈക്കാര൯ എന്നാല്‍ എന്ത്?

അച്ഛ൯ പറയുന്ന കളളത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാനുളള ഒരു വെറും യെന്ത്രമാണൊ കൈക്കാര൯?

അതോ, ദൈവത്തിനും ദൈവമക്കളായ ജെനങ്ങള്‍ക്കും വേണ്ടി, സതൃത്തിന് കൂട്ട് നില്‍ക്കാനുളളതല്ലേ, കൈക്കാര൯?

ചതിക്കും വജ്ഞനകള്‍ക്കും വേണ്ടിട്ടുളളതാണോ കൈക്കാര൯? പറയു, സാശേരിയച്ഛാ!

Anonymous said...

ഈയിടെയായി ശിവലിംഗം തങ്കന്‍റെ ഊമക്കത്തുകള്‍ കാണാറില്ലല്ലോ , ശിവലിംഗ ത്തെ അനിയന്‍ സണ്ണി തങ്ങത്തതു കൊണ്ടാണോ?

Anonymous said...

ചിക്കാഗോയില്‍ കാപ്പിപ്പാത്രങ്ങള്‍ ഒലിച്ചു പോയി എന്ന വാര്‍ത്ത അന്ന് ഞങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അന്നത്തെ ഞങ്ങളുടെ അസ്ത്തെന്തിയായിരുന്ന ഫാ ശാശേരിക്ക് വലിയ ഫീലിംഗ് ആയിപ്പോയി.
ഗാര്‍ലാണ്ടിലെ പുതിയെ പള്ളി പണിയിച്ചതുകൊണ്ട് ഇടവക ജെനങ്ങളുടെ മൂന്നര മില്ല്യ൯ മഴ വെള്ളത്തില്‍ ച്ചോര്‍ന്ന്പോയതോ.

Anonymous said...

ബിഷപ്പിന്റെയും മേജര്‍ ആര്‍ച് ബിഷപ്പിന്റെയും ആള്‍ക്കാരാനെന്നും പറഞ്ഞു അവരുടെ മോതിരവും ചപ്പി മുത്തി, കൂടെ നിന്ന് ഫോട്ടോയും എടുത്തു നടക്കുന്ന കോന്തന്‍മാര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്.

മോതിരം ചപ്പി മുത്താനായിട്ട് ഇത് എന്താ, ആട്ടും പാലാണോ?

Anonymous said...

പക്ഷെ ജോജോ കോട്ടക്കലിന്റെ വിഷയം വരുമ്പോള്‍ തിരുമേനിമാര്‍ ഉരുട്ടിയ ഉരുള ഉരുട്ടിയയിടത്തു നിറുത്തും.

വിശദാംശങ്ങള്‍ പിന്നാലെ.
.........

ഇവിടെ പലവരും വിശദാംശങ്ങള്‍ പ്രതീക്ഷിക്കുന്നു.

Anonymous said...

ഗാര്‍ലാന്‍ഡിലെ പുതിയ പള്ളിക്ക് ലീക്ക്!

വെയിലത്ത് മഴ കൊളളാതിരിക്കാനും മഞ്ഞത്ത് വെയില് കൊളളാതിരിക്കാനും കാറ്റത്ത് ചൂട് അനുഭവപെടാതിരിക്കാനും ആണോ, ഗാര്‍ലാന്‍ഡില്‍ പുതിയ പള്ളിയുടെ മേല്‍ക്കൂരാ. ആദ്യത്തെ മഴയ്ക്ക് തന്നെ ഗാര്‍ലാണ്ടിലെ പുതിയെ പള്ളിയില്‍ വെള്ളച്ചോര്‍ച്ച ഉണ്ടായി എന്ന് കേട്ടതുകൊണ്ട് ചോദിച്ചതാണേ.പുറത്ത് വെച്ചിരിക്കുന്ന ക്ലാവറിനെങ്കിലും മഴയും, വെയിലും, മഞ്ഞും, തണപ്പും കാറ്റും വരാതേ നോക്കിയില്ലെങ്കില്‍ ക്ലാവറ്മോന് പനിയും മൂക്കോലിപ്പും വന്നേക്കും. ഡോക്ടറേ കാണിക്കണമെങ്കില്‍ പൗവത്തിന്‍റെ അപ്പോയിമെന്‍റ് വേണ്ടേ. അതിന് പൗവത്തിന്‍റെ അപ്പോയിമെന്‍റ് എവിടെ കിട്ടാന്‍. കല്‍ദായ വല്‍ക്കരണത്തിന് ആളേകൂട്ടാന്‍ പാത്രിയ൪ക്കാസെന്‍ററില്; കത്തോലിക്ക, യാക്കോബായ സഭയുമായുളള ച൪ച്ചക്ക് ഓടിനടക്കാല്ലെ ഈ വയസാംകാലത്ത്. ഇങ്ങനേ ഓടിനടന്ന് പൗവത്തിന് ഹാ൪ട്ട് അട്ടാക്ക് വരാതേയിരുന്നാല്‍ മതിയായിരുന്നു. പൗവത്തില്‍ നഷ്ടപെട്ട്പോയാല്‍, കല്‍ദായ വല്‍ക്കരണം നഷിക്കുകയില്ലേ.

Anonymous said...

ഇത് ഇര്‍വിങ്ങിലുള്ള മൂന്നു പേര്‍ കുടി അടിച്ചിറക്കി ഇരിക്കുന്ന നുണയാണ് .പിന്നെ പള്ളിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായി കാണാന്‍ ആഗ്രഹം ഉള്ള കുറച്ചു പേര്‍ ഈ പരദുഷണം പറഞ്ഞുകൊണ്ട് നടക്കുന്നുമുണ്ട്.പള്ളയില്‍ എന്നും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലെ ഇവര്‍ക് എന്നും സംസാരിക്കാന്‍ കാര്യങ്ങള്‍ ഒള്ളു.പള്ളിയില്‍ ശീല വേണ്ടവര്‍ എഴുന്നേറ്റു നില്‍കാന്‍ പറഞ്ഞപ്പോള്‍ ഈ മാന്യന്മാരെല്ലാം എവിടെ ആയിരുന്നു.എന്നിട്ടാണ് പുറത്തിറങ്ങി പരദുഷണം പറയുന്നത്.

Anonymous said...

"ജോലിക്ക് പോയാലും പള്ളിയില്‍ പോയാലും സമാധാനത്തിന് പകരം, Tension"

കാപ്പിപ്പാത്രങ്ങള്‍ ഒലിച്ചു പോയി എന്ന വാര്‍ത്ത അന്ന് ഞങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അന്നത്തെ ഞങ്ങളുടെ അസ്ത്തെന്തിയായിരുന്ന "മദം ഇളകിയ ആനക്കൊബന്‍" എന്ന ഫാ ശാശേരിക്ക് വലിയ ഫീലിംഗ് ആയിപ്പോയി.

കോപ്പേല്‍ പളളിവളപ്പില്‍ പാ൪ക്ക് ചെയ്ത്കിടന്ന കാറിനേ, വൈരാഗൃബുദ്ധിയോടെയോ പളളികബനി പ്രസിഡന്‍ ഫ ശാശേരിക്ക് കണ്ണിന് കാഴ്ചകുറഞ്ഞട്ടോ, അതോ ആനക്ക് മദംഇളകിയതുപോലെ പളളികബനി പ്രസിഡന്‍ ഫ ശാശേരിക്ക് സംഭവിച്ചതുകൊണ്ടാണോ ആ കാറിന്‍റെ ഷെയ്പ്പ് മാറിയത്. ഈ കാറിന്‍റെ ഡോക്ട൪ ചിലവ് പളളിയില്‍ നിന്ന് ഈടാക്കുമോ? അതോ ആരെങ്കിലും ഈ കാറിന്‍റെ ചിവല് കിബളമായി കൊടുക്കുമോ?

പളളിമുതാല കാശ്കൊണ്ടാണത്രേ ആനക്കൊബന്‍റെ കാറിന് പെട്ട്രോള്‍ അടിക്കുന്നതുപോലും.

താമസം ഫ്രീ, കാറിന് പെട്ട്രോള്‍ ഫ്രീ, കാറിന്‍റെ ഇന്‍ഷുറന്‍സ് ഫ്രീ, ഭക്ഷണം ഫ്രീ, കിബളം ഫ്രീ, പിന്നേ പോരാഞ്ഞിട്ട് ശബളവും. ഇങ്ങനേ കിട്ടിയാല്‍ ഏത് ആനക്കും മദം ഇളകാതിരിക്കുമോ! ഇത്രയൊക്കേ കിട്ടിയിട്ടും ജെനത്തേ ഹറാസിങ്ങ് ചെയുന്നത് നി൪ത്തുന്നില്ല, എന്നോ൪ക്കുബോള്‍ ഇടവക ജെനത്തിന് ദുഃഖം തോനുന്നു.

അമേരിക്കയിലെ സാധാജോലിക്കാരന്, ജീവിച്ച് പോകണമെങ്കില്‍, രണ്ട് മൂന്ന് ജോലികള്‍ ചെയണം. ഈ കിട്ടുന്ന തുച്ചമായ ശബളത്തില്‍ നിന്ന് അമേരിക്കന്‍ ഗെവണ്‍മെന്‍റെ രണ്ട്മൂന്ന് തരം പേരും പറഞ്ഞ് കട്ടിങ്ങ് കഴിഞ്ഞതിനുശേഷമേ, ഭാക്കിയുളളതുകൊണ്ട് വീട്ട്ചെലവിനും, ഭക്ഷണത്തിനും, കാറിന്‍റെ ഇന്‍ഷുറന്‍സിനും ലൈഫ് ഇന്‍ഷുറന്‍സിനും കൊടുക്കുബോഴും, അമേരിക്കന്‍ ഗെവണ്‍മെന്‍റെ എന്തിനും ഏതിനും TAX കൊടുക്കണം. ഇത് വെല്ലതും ഫാ ശാശേരിക്കും ഫാ കണിയാംപേടിക്കും ബിഷപ്പ് അങ്ങാടിയത്തിനും അറിയേണ്ട കാരൃമുണ്ടോ! തോമാസ്ലീഹ കുരിശ് എന്നുപറഞ്ഞ് മാണിക്കന്‍ കുരിശിനേ ജെനത്തിന്‍റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് എന്തിന്. മാണിക്കന്‍ കുരിശിനേ തൊഴാന്‍ വരുന്നതല്ല ദൈവത്തിന്‍റെ ജെനം. ദൈവമായ യേശുവിനേ പറ്റി കൂടുതല്‍ കൂടുതല്‍ പഠിക്കാനും, പ്രാ൪ത്തിക്കാനും വരുന്ന ജെനത്തെ വഴി തെറ്റിച്ച്, പേ൪ഷൃന്‍ കുരിശിനേ കാണിച്ച് ദൈവത്തിന്‍റെ ജെനത്തേ വഴി തെറ്റിച്ച് ചെകുത്താനിലേക്ക് കൊണ്ടുപോകുന്നതാണോ കളള പാതിരിമാരുടെ ആകെയുളള പണി.

നമ്മുടെ ഗാ൪ലാഡ് പളളിയില്‍ ശവപെട്ടിവെച്ചതിന് പാരിദോഷികമായ് ക്ലാവ൪ കാവാലത്തിന്‍റെ വക, ഫാ.സെബാസ്റ്റൃന്‍ കണിയാംപേടിക്ക്, ഒരു വലിയ സിംമീംപൂള്‍. ഇത് കണ്ട് കോപ്പലുകാ൪, ഫ ശാശേരിക്ക്, ഒരു വലിയ സിംമീംപൂള്‍ പണിയിത് കൊടുക്കാന്‍ പണമില്ലെങ്കില്‍, പഴയ അള്‍ത്താരയിലുണ്ടായിരുന്ന സിംമീംപൂള്‍ കളഞ്ഞട്ടില്ലെങ്കില്‍, വീടിന്‍റെ മുന്‍വശത്തോ, പിറക് വശത്തോ, പിടിപ്പിച്ച് കൊടുക്കാമായിരുന്നല്ലേ, ഫാ.ജോജി സെബാസ്റ്റൃന്‍ കണിയാംപേടി നീന്തികുളിക്കുന്നതുപോലെ, ഫ ശാശേരിയും നീന്തികുളിക്കട്ടേ.

ജോലിയിയില്‍ Tension ഉണ്ടെങ്കിലും സാരമില്ല, ഡോള൪ കിട്ടും. പക്ഷേ ഈ ഡോള൪ കൊണ്ടുപോയി പളളയില്‍ കൊടുത്താല്‍ അച്ഛന്‍പോലും സമാധാനത്തിന് പകരം പ്രത്യുപകരാമായി, അച്ഛന്‍ തന്നേ കൂടുതല്‍ Tension തരും, ഇതാണോ അച്ഛന്‍ തരുന്ന പ്രത്യുപകരം.

Anonymous said...

ജോജോ കുരിശു നോക്കി വണ്ടി പണിയും എന്ന് എനിക്യു അറിയില്ലായിരുന്നു.ഞാന്‍ അവിടെ വണ്ടി നന്നാക്കുന്നത് അയാള്‍ക് നന്നായി വണ്ടി പണിയാന്‍ അറിയുന്നതുകൊണ്ടാണ്‌.... .

ജീവിക്യാന്‍ വേണ്ടി ഏതു കുരിസിന്റെയും കൂടെ കുടുന്ന ആളല്ല ജോജോ എന്ന് എനിക്കുറപ്പുണ്ട്.ഇതിപ്പോ ജോജോയെയും തോമ്മയെയും തമ്മില്‍ അടിപ്പിക്കാന്‍ കുട്ടു നിന്ന കുറച്ചു പേര്‍ കിടന്നു കാണിക്കുന്ന വെപ്രാളമായിട്ടെ എനിക്യു തോന്നുന്നത്.

പിന്നെ പാര്‍ക്ക്‌ ലാന്‍ഡില്‍ പെണ്ണുങ്ങള്‍ക് പറയാന്‍ ഒരു വാര്‍ത്തയായി.

പിന്നെ ബ്ലോഗു ചേട്ടാ.തോമ്മയെയും കുട്ടരെയും ഒരു പരുവത്തില്‍ ആക്കി.ഇനി ഇപ്പൊ ജോജോയെയും നശിപ്പിക്കാനുള്ള പെരുപാടിയിലാണോ?എന്തായാലും അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല.

Anonymous said...

കൊടും പാപികള്‍ക്ക് ഒരു ശിക്ഷയും ഈ ലോകത്ത് ലഭിക്കാന്‍ സാധ്യതയില്ല, കാരണം ഒരുതെറ്റിനു രണ്ടു തവണ ശിക്ഷിക്കാന്‍ നീതിമാനായ ദൈവത്തിനു കഴിയില്ല. ഇവിടെ ശിക്ഷ ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. അതെകുറ്റത്തിനു വീണ്ടും ശിക്ഷിക്കാന്‍ നീതിമാനായ ദൈവത്തിനു കഴിയില്ല.

Anonymous said...

നിങ്ങള്ക്ക് നാണമില്ലേ.... മലര്‍ന് കിടന്നു തുപ്പാന്‍? സഭയോട് സ്നേഹമുള്ളവര്‍ പറയേണ്ട ഭാഷയില്‍ പറയേണ്ടവരോട് പറയണം... അല്ലാതെ അപ്പനെ കേറി തെറി വിളിക്കുന്നത്‌ കത്തോലിക്കാ സംസ്ക്കാരമല്ല......... നാട്ടുകാരോട് പറഞ്ഞു ഉല്ലസിക്കുന്ന നിങ്ങള്‍ ഒരു സഭാവിരോധിയാണ് എന്നതില്‍ സംശയം ഇല്ല...

Anonymous said...

ഈയിടെയായി ശിവലിംഗം തങ്കന്‍റെ ഊമക്കത്തുകള്‍ കാണാറില്ലല്ലോ , ശിവലിംഗ ത്തെ അനിയന്‍ സണ്ണി തങ്ങത്തതു കൊണ്ടാണോ?

Anonymous said...

കണ്ടോ കണ്ടോ ഓരോരുത്തന്മാരുടെ തനിനിറാം പുറത്തുവരുന്നത് ...ഇവിടെ ഇന്ത്യയില്‍ ഇന്ത്യ മുഴുവനും സ്വന്തം നിലയില്‍ സുവിശേഷം പ്രഘോഷിക്കാന്‍ അധികാരം തരണമെന്നും പറഞ്ഞു രണ്ടായിരം വര്ഷം പഴക്കമുള്ള സിറോ മലബാര്‍ സഭ റോമിന്റെ അനുവാദത്തിനു വേണ്ടി വര്‍ഷങ്ങളായി കാത്തു കെട്ടിക്കിടക്കുന്നു ...അതുപോലെ തന്നെ ചെന്നൈ,ഡല്‍ഹി,ബാംഗ്ലൂര്‍ മിഷനുകളില്‍ രൂപത സ്ഥാപിച്ചു കിട്ടാനും പ്രതീക്ഷയോടെ സിറോ മലബാറുകാര്‍ വിശ്വാസികള്‍ കാത്തിരിക്കുന്നു ..അതിനിടയിലെ അവന്റെ അമ്മേടെ ഒരു കണ്ടു പിടുത്തം "അമേരിക്കയില്‍ വേണ്ടാന്ന്" ...വെറും പത്ത് വര്ഷം കൊണ്ട് അച്ഛന്മാര്‍ ചടുലമായ ഒരു രൂപത സ്ഥാപിച്ചപ്പോള്‍ കണ്ണില്‍ക്കടി ..ലത്തീന്‍ പള്ളിയില്‍ പൊട്ടന്‍ ആട്ടം കാണുന്നതുപോലെ കാഴ്ച കാണാന്‍ പോയക്കൊണ്ടിരുന്ന്വന്മാരെയെല്ലാം ഒരുമിച്ചു കൂട്ടിയപ്പം പറങ്കി സായിപ്പിന്റെ വിത്തുകള്‍ക്ക് കല്ലുകടി ...

Anonymous said...

TOM VARKEY SAID:
Maybe What Fr. Jojy Should Have Done Is not Lock Up the Church, But Do What Judas Did
– By Tom Varkey
!
!
------------------**I am sure Fr. Jojy must have felt like a husband sneaking under the blanket in the middle of the night after he had been with a prostitute hoping that he will not be found out.** I would say this was natural for Fr. Jojy to feel this way when you consider the fact**-----------------

THANK YOU TOM VARKEY UNCLE FOR SHARING YOUR EXPERIENCE WITH US… WE NEED TO HEAR YOUR MORE EXPERIENCES.
++++
http://syromalabarvoice.blogspot.com/2011/12/maybe-what-fr-jojy-should-have-done-is.html
++++

Posted by Syro Malabar Voice at 10:37 AM

Anonymous said...

പാരബരൃം പറയാണെങ്കില്‍, കത്തോലിക്കാ സഭയും യാക്കോബായ സഭയും രണ്ടും രണ്ടാണ്. തോമാസ്ലീഹ ക്ലാവ൪ കൊണ്ടുന്നപ്പോള്‍, സഭ രണ്ടായതാണോ! അതോ പൌവത്തില്‍ ഗുണ്ടക്ക് കത്തോലിക്ക സഭയില്‍ വന്നപ്പോള്‍ രണ്ടായ സഭയേ, ഒന്നാക്കുന്നതാണോ ഈ പറിഞ്ഞ പാരബരൃം.


കത്തോലിക്കാ - യാക്കോബായ
സഭാച൪ച്ചയില്‍ സമന്വയ തീരുമാനം!


എന്താണ് ഈ ഹെട് ലൈന്‍റെ അ൪ത്ഥം!!

കൊച്ചി: വിശുദ്ധ പത്രോസിന്‍റെ ശുശ്രൂഷാപാരമ്പരൃം പിന്തുടരുന്നതില്‍ യാക്കോബായ-കത്തോലിക്കാ സഭകളില്‍ അഭിപ്രായ സമന്വയം. പളളികളുടെയും സെമിത്തേരികളുടെയും ഉപയോഗം, കൂദാശകളുടെ പരിക൪മം എന്നിവയില്‍ ഇരുസഭകളും തമ്മിലുളള സങ്കരണം കൂടുതലായി ഉണ്ടാവും. പൊതുവിഷയങ്ങളില്‍ നിപാടു രൂപീകരിക്കാനും പ്രതീകരിക്കാനും ഇരുതലസഭകളിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മീഷന്‍ രൂപവത്കരിക്കുന്നതിനും പുത്തന്‍കുരിശ് പാത്രിയ൪ക്കാസെന്‍ററില്‍ ചേ൪ന്ന യാക്കോബായ-കത്തോലിക്കാ സഭാ പ്തിനിധികളുള്‍പ്പെട്ട ദൈവശാസ്ത്ര അന്ത൪ദേശീയ സമിതിയുടെ യോഗത്തില്‍ ധാരണയായി. യാക്കോബായ സഭയിലെ വൈദികനില്‍ നിന്നു കു൪ബാന, കുമ്പസാരം, രോഗിലേപനം എന്നിവ പ്രതേൃക സാഹചരൃങ്ങളില്‍ അനുവാദത്തോടെ [അത് എന്താണാവോ പ്രതേൃക സാഹചരൃം] സ്വീകരിക്കാന്‍ കത്തോലിക്കാ സഭാംഗങ്ങള്‍ക്ക് അനുമതിലഭിക്കും. മാതൃസഭയിലെ വൈദികനില്ലാത്ത സാഹചരൃത്തില്‍ [മാതൃസഭയിലെ വൈദികനി കന്യാസ്ത്രികളുടെ കൂടെ ഉല്ലാസത്തിന് പോകുന്ന സാഹചരൃത്തില്‍] മൃതസംസ്കാരശുശ്രൂഷ നടത്താം. സ്വന്തം സഭയിലെ വൈദികനെ ലഭിക്കാതിരിക്കുന്ന സാഹചരൃത്തിലാണ് ഇതിന് അനുമതിയുളള സഭയുടെ മേലധൃക്ഷന്‍റെ അനുവാദത്തോടെ ഇവ ഉപയോഗിക്കാനും യോഗത്തില്‍ തീരുമാനമായി. വത്തിക്കാന്‍ പ്രതിനിധി ആ൪ച്ച്ബിഷപ്പ് ബ്രിയാന്‍ ഫാരെല്ലും യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമാസ് പ്രഥമന്‍ ബാവയും തമ്മില്‍ ധാരണ സംബന്ധിച്ച കരാറില്‍ ഒപ്പ് വെച്ചു. [രാജൃങ്ങള്‍ തമ്മില്‍ യുദ്ധവീമാനം വാങ്ങനും കൊടുക്കാനും പോലത്തേയുളള കരാറില്‍ ആണോ, ഒപ്പ് വെച്ചത്]!

കത്തോലിക്കാസഭയെ പ്തിനിധീകരിച്ച് ആ൪ച്ച്ബിഷപ്പുമാരായ മാ൪ ജോസഫ് പൗവ്വത്തില്‍, മാ൪ മാത്യു മൂലക്കാട്ട്, തോമാസ് മാ൪ കുറിലോസ് എന്നിവരും റവ. ഡോ. മാത്യു വെളളാനിക്കല്‍, റവ. ഡോ. സേവൃ൪ കുടപ്പുഴ, ഫാ. ജേക്കബ് തെക്കേപ്പറമ്പില്‍, റവ. ഡോ. ഫിലിപ് നെല്‍പുരപ്പറമ്പില്‍ എന്നിവരും യാക്കോബായ സഭക്കു വേണ്ടി മെത്രാപ്പോലീത്തമാരായ ജോസഫ് മാ൪ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാ൪ തെയോഫിലോസ്, കുര്യാക്കോസ് മാ൪ യൗസേബിയോസ്, മാത്യുസ് മാ൪ പ്രേം, ഗീവ൪ഗീസ് മാ൪ കുറിലോസ് തുടങ്ങിയവരും പങ്കെടുത്തു.

ആരാധനാലയങ്ങള്‍ പങ്കുവയ്ക്കുന്ന കാരൃത്തില്‍ ഓ൪ത്തഡോക്സ് സഭയുമായും ധാരണ രൂപപ്പെടുത്തുന്നതിനുളള ച൪ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നു റവ.ഡോ.മാത്യു വെളളാനിക്കല്‍ അറിയിച്ചു. യാക്കോബായ സഭയുമായുണ്ടാക്കിയതിനു സമാനമായധാരണ ഓ൪ത്തഡോക്സ് സഭയുമായും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഗബ്രിയേല്‍ മാ൪ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയാണ് ഓ൪ത്തഡോക്സ് സഭക്കു വേണ്ടി ച൪ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്. ഇതുസംബന്ധിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചേക്കും.
......................................................................

എന്തുകൊണ്ട് പന്തികൊസ്ത്ത് സഹോദരങ്ങളെ തഴഞ്ഞു?

എന്തുകൊണ്ട് മുസ്ലീസ് സഹോദരങ്ങളെ തഴഞ്ഞു?

എന്തുകൊണ്ട് നമ്മടെ പാരബരൃ ഹിന്ദു സഹോദരങ്ങളെ തഴഞ്ഞു?

Anonymous said...

ജോലിയിയില്‍ Tension ഉണ്ടെങ്കിലും സാരമില്ല, ഡോള൪ കിട്ടും. പക്ഷേ ഈ ഡോള൪ കൊണ്ടുപോയി പളളിയില്‍ കൊടുത്താല്‍ അച്ഛന്‍പോലും സമാധാനത്തിന് പകരം പ്രത്യുപകരാമായി, അച്ഛന്‍ തന്നേ കൂടുതല്‍ Tension തരും, ഇതാണോ അച്ഛന്‍ തരുന്ന പ്രത്യുപകരം.
December 23, 2011 7:20 AM

ജോലിയിയില്‍ പോയാല്‍ Tension ഉണ്ടെങ്കിലും സാരമില്ല, ഡോള൪ കിട്ടും. പക്ഷേ പളളയില്‍ പോയാല്‍ Tension ഉണ്ടെങ്കിലും, നമ്മുക്ക് ഡോള൪ കിട്ടുകയില്ല.

പളളയില്‍ പോയി ഡോള൪ കൊടുത്താല്‍, സമാധാനത്തിന് പകരം പ്രത്യുപകരാമായി, അച്ഛന്‍ തന്നേ കൂടുതല്‍ Tension തരും, ഇതാണോ അച്ഛന്‍ തരുന്ന പ്രത്യുപകരം!

Anonymous said...

പളളിമുതാല കാശ്കൊണ്ടാണത്രേ ആനക്കൊബന്‍റെ കാറിന് പെട്ട്രോള്‍ അടിക്കുന്നതുപോലും.

താമസം ഫ്രീ, കാറിന് പെട്ട്രോള്‍ ഫ്രീ, കാറിന്‍റെ ഇന്‍ഷുറന്‍സ് ഫ്രീ, ഭക്ഷണം ഫ്രീ, കിബളം ഫ്രീ, പിന്നേ പോരാഞ്ഞിട്ട് ശബളവും. ഇങ്ങനേ കിട്ടിയാല്‍ ഏത് ആനക്കും മദം ഇളകാതിരിക്കുമോ! ഇത്രയൊക്കേ കിട്ടിയിട്ടും ജെനത്തേ ഹറാസിങ്ങ് ചെയുന്നത് നി൪ത്തുന്നില്ല, എന്നോ൪ക്കുബോള്‍ ഇടവക ജെനത്തിന് ദുഃഖം തോനുന്നു.

അമേരിക്കയിലെ സാധാജോലിക്കാരന്, ജീവിച്ച് പോകണമെങ്കില്‍, രണ്ട് മൂന്ന് ജോലികള്‍ ചെയണം.

അമേരിക്കയിലെ സാധാജോലിക്കാരന്,
താമസം ഫ്രീ ഇല്ല, കാറിന് പെട്ട്രോള്‍ ഫ്രീ ഇല്ല, കാറിന്‍റെ ഇന്‍ഷുറന്‍സ് ഫ്രീ ഇല്ല, ഭക്ഷണം ഫ്രീ ഇല്ല, കിബളം ഫ്രീ ഇല്ല, പിന്നേ പോരാഞ്ഞിട്ട് അമേരിക്കയിലെ സാധാജോലിക്കാരന്, ജീവിച്ച് പോകണമെങ്കില്‍, രണ്ട് മൂന്ന് ജോലികള്‍ ചെയുകയും വേണം. എങ്ങനേയുണ്ട് അമേരിക്കയിലെ മലയാളി അച്ഛ൯മാരുടെ ജീവിതരീതിയും, അമേരിക്കയിലെ മലയാളി സാധാജോലിക്കാരന്‍റെ ജീവിതരീതിയും!

അമേരിക്കയിലെ മലയാളി അച്ഛ൯മാ൪ക്ക് ജോലിപോവുമോ എന്ന Tension ഇല്ല. പക്ഷേ ക്ലാവറിനേ ആരാധിക്കണം എന്നുമാത്രം. ദൈവമായ യേശുവിനെ അച്ഛ൯മാ൪ ആരാധിച്ചാല്‍ ജോലിപോക്കും എന്ന Tension വരും. അമേരിക്കയിലെ മലയാളികളായ സാധാജോലിക്കാരന്‍റെ ജോലിപോവുമോ എന്ന Tension എന്നും ഉണ്ടായികൊണ്ടിരിക്കും.

Anonymous said...

എന്നിട്ടാണൊ പഹയ ദൈവാലയത്തില്‍ ദൈയ് വത്തേ ശവപെട്ടിയില് എഴുന്നുളളിച്ച് കളിയാക്കുന്നതും ക്ലാവറിനേ പൂജിക്കുന്നതും. ഈ പൂജ കാണുബോള് തോനിയിട്ട് എഴുതിയതാ പഹയ എന്തുകൊണ്ട് നമ്മടെ പാരബരൃ ഹിന്ദു സഹോദരങ്ങളെ തഴഞ്ഞോ എന്ന്?
------
വിവരം ഇല്ലായ്മ്മക്കും ഒരു അതിര് ഇല്ലേ മോനെ. ഇത്തിരി എങ്കിലും വിവരം ഉള്ളവന്‍ ആയിരുന്നു എങ്കില്‍ നിന്നെ പറഞ്ഞു മനസിലാകാന്‍ പറ്റും കൂധാശകളെ കുറിച്ചും, കുരിശുകളെ കുറിച്ചും ഒക്കെ. പക്ഷെ നിന്റെ ഒക്കെ ഉദ്ദേശം വിവരം വെക്കുക എന്നുള്ളത് അല്ലല്ലോ. ആദ്യം മോന് പഠിക്കാന്‍ ആയിട്ടു ഒരു ഹോം വര്‍ക്ക്‌ തരാം? മാര്‍പാപ എത്രെ തരാം കുരിശുകള്‍ ഉപയോഗിക്കുന്നു എന്ന് നോക്കുക. അല്ല നിനെക്ക് പെന്ത്കൊസ്തു ആണ് ഇഷ്ടം എങ്കില്‍ അത് കണ്ടു പിടിച്ചു വരിക? എന്നിട്ട് ആകാം സംവാദം. നിനെക്ക് മനസിലാകാത്തത് ഒക്കെ മനസിലാക്കണം എങ്കില്‍ ഇത്തിരി അനേഷിക്കണം. അപ്പൊ മനസിലാകും കാര്യങ്ങള്‍. നീ കുറച്ചു കഴിഞ്ഞു ചോദിക്കും കുരബാന എന്തിനാ, കൂതാശ എന്തിനാ എന്നൊക്കെ??

Anonymous said...

എന്നിട്ടാണൊ പഹയ ദൈവാലയത്തില്‍ ദൈയ് വത്തേ ശവപെട്ടിയില് എഴുന്നുളളിച്ച് കളിയാക്കുന്നതും ക്ലാവറിനേ പൂജിക്കുന്നതും. ഈ പൂജ കാണുബോള് തോനിയിട്ട് എഴുതിയതാ പഹയ എന്തുകൊണ്ട് നമ്മടെ പാരബരൃ ഹിന്ദു സഹോദരങ്ങളെ തഴഞ്ഞോ എന്ന്?
------
വിവരം ഇല്ലായ്മ്മക്കും ഒരു അതിര് ഇല്ലേ മോനെ. ഇത്തിരി എങ്കിലും വിവരം ഉള്ളവന്‍ ആയിരുന്നു എങ്കില്‍ നിന്നെ പറഞ്ഞു മനസിലാകാന്‍ പറ്റും കൂധാശകളെ കുറിച്ചും, കുരിശുകളെ കുറിച്ചും ഒക്കെ. പക്ഷെ നിന്റെ ഒക്കെ ഉദ്ദേശം വിവരം വെക്കുക എന്നുള്ളത് അല്ലല്ലോ. ആദ്യം മോന് പഠിക്കാന്‍ ആയിട്ടു ഒരു ഹോം വര്‍ക്ക്‌ തരാം? മാര്‍പാപ എത്രെ തരാം കുരിശുകള്‍ ഉപയോഗിക്കുന്നു എന്ന് നോക്കുക. അല്ല നിനെക്ക് പെന്ത്കൊസ്തു ആണ് ഇഷ്ടം എങ്കില്‍ അത് കണ്ടു പിടിച്ചു വരിക? എന്നിട്ട് ആകാം സംവാദം. നിനെക്ക് മനസിലാകാത്തത് ഒക്കെ മനസിലാക്കണം എങ്കില്‍ ഇത്തിരി അനേഷിക്കണം. അപ്പൊ മനസിലാകും കാര്യങ്ങള്‍. നീ കുറച്ചു കഴിഞ്ഞു ചോദിക്കും കുരബാന എന്തിനാ, കൂതാശ എന്തിനാ എന്നൊക്കെ??

Anonymous said...

ഇത് വായിച്ചാല്‍ ആര്‍ക്കാണ് മനസിലാകാത്തത് ജോജോ തന്നെ ആണ് എഴുതിയത് എന്ന്.

Anonymous said...

വിശദാംശങ്ങള്‍ പിന്നാലെ.
???

എപ്പോള്‍ അറിയാം വിശദ വിവരങ്ങള്‍. ജോജോ അല്ലേലും ആളു തൊരപ്പന്‍ ആണ് എന്ന് തോന്നിയിരുന്നു. നമ്മളെ ഒക്കെ പറ്റിച്ചു കല്‍ദായ വാദികളുടെ കൂടെ കൂടിയാല്‍ അവന്റെ കാര്യം കട്ട പുക

Anonymous said...

So what Jojo did?

Tell us or show us what he did.Then we will stand with you blog master.

We know him and we have confident in him.So show us what he did before you throw stone on him.

If this is because of a paradhushanam through phonecalls then we are not there for it.We know where it comes from.

Anonymous said...

It is high time, we need a church for Ernakulam and beleivers of crucifix in Dallas and other places in America. We can report to Pope or Ernakulam diocese directly.

Anonymous said...

Jojo is crooked. He will do anything for money and fame.

Anonymous said...

ഇത് ഇര്‍വിങ്ങിലുള്ള മൂന്നു പേര്‍ കുടി അടിച്ചിറക്കി ഇരിക്കുന്ന നുണയാണ്

ഒരു ക്ലൂ തരുമോ ഇതു ആരൊക്കെ ആണെന്ന്? അവരെ ശൂഷിക്കാമല്ലോ

Anonymous said...

ഗാര്ലണ്ടില്‍ നിന്നും റിപ്പോര്‍ട്ട്‌

ഗാര്ലണ്ട് പള്ളിയില്‍ മാത്രം ഉണ്ടായ മഴയില്‍ ഇര്‍വിങ്ങില്‍ നിന്നുള്ള കുറച്ചു പേര്‍ ഒഴുകി നടക്കുന്നു. അതില്‍ ചിലരുടെ കൈയില്‍ കറുത്ത കോടിയും പോക്കറ്റില്‍ കറുത്ത ബാഡ്ജും ഉണ്ടായിരുന്നു എന്ന് പറയപെടുന്നു. ഒരു ടൈയും മഴ വെള്ള പാച്ചിലില്‍ കിട്ടി എന്ന് പറയപെടുന്നു.

നിനെക്കൊന്നും വീട്ടില്‍ വേറെ പണി ഇല്ലേടാ. പോയി രണ്ടു കൊന്ത ചെല്ലാന്‍ നോക്ക്

Anonymous said...

ജോജോ തീവ്ര വാദി യോ ? എപ്പോ ? എന്നോട് ഒന്നും പറഞ്ഞില്ല

Anonymous said...

ഇത് ഇര്‍വിങ്ങിലുള്ള മൂന്നു പേര്‍ കുടി അടിച്ചിറക്കി ഇരിക്കുന്ന നുണയാണ് .പിന്നെ പള്ളിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായി കാണാന്‍ ആഗ്രഹം ഉള്ള കുറച്ചു പേര്‍ ഈ പരദുഷണം പറഞ്ഞുകൊണ്ട് നടക്കുന്നുമുണ്ട്.പള്ളയില്‍ എന്നും പ്രശ്നങ്ങള്‍ ഉണ്ടെങ്കിലെ ഇവര്‍ക് എന്നും സംസാരിക്കാന്‍ കാര്യങ്ങള്‍ ഒള്ളു.പള്ളിയില്‍ ശീല വേണ്ടവര്‍ എഴുന്നേറ്റു നില്‍കാന്‍ പറഞ്ഞപ്പോള്‍ ഈ മാന്യന്മാരെല്ലാം എവിടെ ആയിരുന്നു.എന്നിട്ടാണ് പുറത്തിറങ്ങി പരദുഷണം പറയുന്നത്.
---------
ഇവനൊക്കെ സ്മാള്‍ അടിക്കാന്‍ ഒരു കാരണം വേണ്ടേ. സ്മാള്‍ അടിക്കുമ്പോള്‍ തൊട്ടു നക്കാന്‍ കുറച്ചു പരദൂഷണം ഇല്ലെങ്കില്‍ പിന്നെ എന്തോ രസം.

Anonymous said...

ഇത് എഴുതിയ ചേട്ടായിക്ക് മറ്റേ ചേട്ടായി എഴുതിയത് എന്താണ് എന്ന് മനസ്സിലായിട്ടില്ല വായിച്ചു അര്‍ഥം പറഞ്ഞാല്‍ മാത്രം പോരാ

^^^^

ചേട്ടായി എഴുതിയത് ചേട്ടായിക്ക് മനസിലായില്ലെങ്കില്‍ ചേട്ടായി ചേട്ടായിയോട് തന്നെ ചോദിച്ചു നോക്ക് മനസിലായോ എന്ന്. മനസിലായോ ചേട്ടായി ??

Anonymous said...

പുതിയതായിട്ട് പള്ളിയില്‍ ചേര്‍ന്നവരെ നമ്മുടെ കൂടെ നിറുത്തണം അല്ലേല്‍ അച്ഛന്‍ അവരെ തെറ്റി ധരിപ്പിക്കും.

Anonymous said...

കാവാതത്തിന്റെ കൊച്ചിന്റെ കല്ലൃണത്തിന്റെ അന്ന് കോപ്പലിലെ പിക്കിനിക്ക് വേറേ ദിവസത്തേക്ക് മാറ്റിവച്ചതുപോലത്തേ വേറോരു തമാശ.
ക്രസ്മസ് കു൪ബാന ഗാ൪ലാഡില് 7:00pmന് വെച്ചതുകാരണം കോപ്പലിലെ ക്ലാവ൪ വാദികള്‍ക്ക് ഗാ൪ലാഡിലിലെ ശവപെട്ടികാണാനായി, കോപ്പലിലെ കു൪ബാന പാതിര കോഴി കൂവുന്ന സമയത്തേക്ക് കോപ്പലിലെ ആനക്കൊബന്‍ സമയം മാറ്റിവെച്ചത് ഏത് പൊട്ടനുപോലും മനസിലാവുന്ന കാരൃമാണ്. ഫാ ശാശേരിയുടെ തല തിരിഞ്ഞ മഡമുദ്ധിയേ സമ്മതിച്ചുകൊടുക്കണം.

Anonymous said...

സുഭാഷതങ്ങള്‍;

ആദൃയം 29, 1മുതല്‍ 27വരെ

"കൂടെക്കുടെ ഗുണദോഷിക്കപ്പെട്ടിട്ടും മ൪ക്കടമുഷ്ടി പിടിക്കുന്നവ൯ രക്ഷപ്പെടാനാവാത്ത തക൪ച്ചയില്‍ പെട്ടെന്നു പതിക്കും"

നീതിമാന്മാ൪ അധികാരത്തിലിരിക്കുബോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു;
ദുഷ്ടന്മാ൪ ഭരിക്കുബോള്‍ ജനങ്ങള്‍ വിലപിക്കുന്നു.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ദുഷ്ടന്റെ അതിക്രമങ്ങള്‍ അവനെ കുരുക്കിലാക്കുന്നു;
നീതിമാ൯ സന്തോഷത്തോടെമുന്നേറുന്നു.
നീതിമാ൯ ദരിദ്രരുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നു;
ദുഷ്ടന് അതിലൊന്നും ശ്രദധയില്ല.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ദുഷ്ട൯മാ൪ അധികാരത്തിലിരിക്കുബോള്‍ അതിക്രമം പെരുകുന്നു;
അവരുടെ അധഃപതനം നീതിമാന്മാ൪ കാണും.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഭരണാധിപന്റെ പ്രീതി നേടാ൯ പലരും ശ്രമിക്കുന്നു;
എന്നാല്‍ നീതി ലഭിക്കുന്നതു ക൪ത്താവില്‍നിന്നാണ്.
നീതിമാ൯ അനീതി കാട്ടുന്നവരെ വെറുക്കുന്നു;
ദുഷ്ട൯ സന്മാ൪ഗ്ഗിയെയും.
....................................................................

ഇതില്‍ നിന്ന് എന്ത് മനസിലാക്കാ൯ സാധിച്ചു.
ഫാ.ജോജിയും ബിഷപ്പ് അങ്ങാടിയത്തും ഗാ൪ലാഡിലെ ജെനത്തെ അധികാരം കൈയിലെടുത്ത് മ൪ക്കടമുഷ്ടി ഉപയോഗികച്ച് ഭരിക്കുന്ന ദുഷ്ട൯മാ൪ എന്ന്!

Anonymous said...

ആ ഗ്രുപില്‍ തോമച്ചന്റെയും രുപതയുടെയും കളികള്‍ അറിയവുന്നവനും അതിന്റെ അപുറത്തു കേറി കളിക്യാന്‍ അറിയവുന്നവനും ആയി ഒരുത്തനെ ഒള്ളു.അത് നന്നായി അറിയുന്നതുകൊണ്ടാണ്‌ പള്ളി ഉണ്ടാക്കാന്‍.. തോമാച്ചന്‍ ജോജോനെ കുട്ടുപിടിച്ചത് ..അത് നന്നായി അറിയാമായിരുന്നത് കൊണ്ടാണ് സകരിയാസച്ചന്‍ ജോജോനെ കുട്ടുപിടിച്ചതും.അത് നന്നായി അറിയാമായിരുന്നത് കൊണ്ടാണ് സജി അച്ഛന്‍ ജോജോനെ കുട്ടു പിടിച്ചതും.അത് നന്നായി അറിയുന്ന തുംകുഴിയും ജോജോനെ കുട്ടി.ഇപ്പൊ രൂപത ജോജോനെ കുട്ടുപിടിചിട്ടുന്ടെങ്കില്‍ ഇനി ചില്ല് കൊട്ടാരം വീഴുന്ന പോലെ വീഴും ഈ ഗ്രുപ്പ്.ജോജോയെ സസേരി കുട്ടു പിടിചിട്ടുന്ടെങ്കില്‍ സുക്ഷിക്യണം.പറഞ്ഞാല്‍ പറഞ്ഞ പോലെ കുട്ടി കെട്ടുന്ന ചെകുത്താനാണ്‌ ജോജോ കോട്ടക്കല്‍ . അവന്‍ കാലു മാറുന്ന ആളല്ല എന്ന് എല്ലാര്ക്കും അറിയാം.പക്ഷെ അവനെ ഇങ്ങനെ ബ്ലോഗിലുടെ തെറി വിളിച്ചും ഫോണിലുടെ പരധുഷണം പറഞ്ഞും നാണം കെടുത്തിയാല്‍ ഗാര്‍ ലന്‍ഡിലെ ധര്‍ണ പോലിരിക്യും ഇനി കുരിശു റുപതിന്റെ അവസ്ഥ.അവന്‍ മാറിയാല്‍ പിന്നെ വാഴ പിണ്ടിയില്‍ എണ്ണ തേച്ച കളി ആയിരിക്ക്യും കൊപലില്‍.

Anonymous said...

ഗാ൪ലാഡ് പളളിയിലെ വെള്ളച്ചോര്‍ച്ച കാരണം, ഇന്നത്തേ കു൪ബാന പളളിയിലോ, ഹാളിലോ എന്ന പേടിയിലാണ് പലവരും. പലവരും ഫോണ് വിളിക്കുന്നു. പരപ്രാന്തിയായി ഓടിനടക്കുന്നു.

Anonymous said...

ഗാ൪ലാഡ് പളളിയിലെ വെള്ളച്ചോര്‍ച്ച കാരണം, ഇന്നത്തേ കു൪ബാന പളളിയിലോ, ഹാളിലോ എന്ന പേടിയിലാണ് പലവരും. പലവരും ഫോണ് വിളിക്കുന്നു. പരപ്രാന്തിയായി ഓടിനടക്കുന്നു.

Anonymous said...

പിപ്പിലാഥന്‍ said...

Acts 17: 29 നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.
.........
വെളിപ്പെടുത്തിയിരിക്കുന്നു.
December 13, 2011 5:27 PM

പിപ്പിലാഥന്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ പിന്നേ എന്തിനാടോ ഈ മാണിക്ക൯ കുരിശിനേ പൂജിക്കുന്നത്. അത് ഏന്ത് തീട്ടകണ്ടിയാടോ. വിഗ്രഹത്തേ ആരാധിക്കരുത് എന്ന് പറഞ്ഞട്ട്, മാണിക്ക൯ കുരിശേന്ന തീട്ടകണ്ടിയായ വിഗ്രഹത്തേ ആരാധിക്കുന്നത് തെറ്റല്ലെ കോപ്പ്ലാഥാ!

Anonymous said...

പിപ്പിലാഥന്‍ said...

Acts 17: 29 നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.
.........
വെളിപ്പെടുത്തിയിരിക്കുന്നു.
December 13, 2011 5:27 PM

പിപ്പിലാഥന്‍ പറഞ്ഞതനുസരിച്ചാണെങ്കില്‍ പിന്നേ എന്തിനാടോ ഈ മാണിക്ക൯ കുരിശിനേ പൂജിക്കുന്നത്. അത് ഏന്ത് തീട്ടകണ്ടിയാടോ. വിഗ്രഹത്തേ ആരാധിക്കരുത് എന്ന് പറഞ്ഞട്ട്, മാണിക്ക൯ കുരിശേന്ന തീട്ടകണ്ടിയായ വിഗ്രഹത്തേ ആരാധിക്കുന്നത് തെറ്റല്ലെ കോപ്പ്ലാഥാ!

Anonymous said...

എല്ലാവര്ക്കും പറയാനുള്ളത് അവന്‍ പറഞ്ഞു ഇവന്‍ പറഞ്ഞു കഥകള്‍ ആണ്.അല്ലാതെ സെരിയായ കഥ ആരും പറയുന്നില്ല.ആദ്യം പരധുഷണം ഷിബു പറഞ്ഞു കല്ല്‌ ജോജോ എടുത്തു മാറ്റുമെന്ന്.പിന്നെ പറഞ്ഞു തെറ്റി പോയി എന്ന്.ഇവനെ എങ്ങിനെ വിസ്വോസിക്കും.ഇപ്പൊ പറയുന്നു ഷിബുവിനെ പേടിച്ചു അച്ഛന്‍ കല്ല്‌ മാറ്റിയില്ല വേറെ കല്ല്‌ വെച്ച് എന്ന്.ചിലപോ സസേരി അച്ഛന് ഷിബുവിനെ പേടിയയിരിക്യും.ഇനി വെല്ല നുണ കഥകള്‍ ഉണ്ടാകിയാലോ?ആരാണ് മറ്റേ രണ്ടു പേര്‍?

ഷിബു എന്തായാലും സജി അച്ഛന്റെ കല്ല്‌ മാറ്റും എന്ന് പറഞ്ഞു കുറെ കഥകള്‍ പറഞ്ഞു കുറെ കല്ല്‌ വാങ്ങി കുടിച്ചു.ഇനി അടുത്ത കഥ എന്താണാവോ ?

Anonymous said...

ഷിബു ഇങ്ങനെ കുറെ നുണ കഥകള്‍ പറയും എന്നെ ഒള്ളു.പിന്നെ കുറച്ചു പരധുഷണം.കല്ല്‌ കുടിക്യണ്ടേ.ത്തിനു വേണ്ടിയ.അല്ലാതെ തോമ്മയും റെജിയും ഷാജുവും എല്ലാം പള്ളിക്യു വേണ്ടി കഷ്ടപെട്ടവര്‍ ആണെന്ന് അവനറിയാം.പിന്നെ ആളുകള്‍ തമ്മില്‍ തല്ലിയാല്‍ അല്ലെ രാവിലെ മുതല്‍ ഫോണ്‍ വിളിക്യന്‍ എന്തെങ്കിലും കാരണം കിട്ടുകയോല്ലു.ഇത്രയും നാള്‍ അവന്‍ ജോബിനെ തെറി പറഞ്ഞു.കുറെ നാള്‍ അവന്‍ കുരുവിളയെ തെറി പറഞ്ഞു.ജോലി ഒന്നും ചെയ്യാതതുകൊണ്ടുള്ള ഒരു അസുകമാണിത്.അതികം താമസിയാതെ സെരിയയികൊള്ളും.

Anonymous said...

പളളിമുതാല കാശ്കൊണ്ടാണത്രേ ആനക്കൊബന്‍റെ കാറിന് പെട്ട്രോള്‍ അടിക്കുന്നതുപോലും.

താമസം ഫ്രീ, കാറിന് പെട്ട്രോള്‍ ഫ്രീ, കാറിന്‍റെ ഇന്‍ഷുറന്‍സ് ഫ്രീ, ഭക്ഷണം ഫ്രീ, കിബളം ഫ്രീ, പിന്നേ പോരാഞ്ഞിട്ട് ശബളവും. ഇങ്ങനേ കിട്ടിയാല്‍ ഏത് ആനക്കും മദം ഇളകാതിരിക്കുമോ! ഇത്രയൊക്കേ കിട്ടിയിട്ടും ജെനത്തേ ഹറാസിങ്ങ് ചെയുന്നത് നി൪ത്തുന്നില്ല, എന്നോ൪ക്കുബോള്‍ ഇടവക ജെനത്തിന് ദുഃഖം തോനുന്നു.

അമേരിക്കയിലെ സാധാജോലിക്കാരന്, ജീവിച്ച് പോകണമെങ്കില്‍, രണ്ട് മൂന്ന് ജോലികള്‍ ചെയണം.

അമേരിക്കയിലെ സാധാജോലിക്കാരന്,
താമസം ഫ്രീ ഇല്ല, കാറിന് പെട്ട്രോള്‍ ഫ്രീ ഇല്ല, കാറിന്‍റെ ഇന്‍ഷുറന്‍സ് ഫ്രീ ഇല്ല, ഭക്ഷണം ഫ്രീ ഇല്ല, കിബളം ഫ്രീ ഇല്ല, പിന്നേ പോരാഞ്ഞിട്ട് അമേരിക്കയിലെ സാധാജോലിക്കാരന്, ജീവിച്ച് പോകണമെങ്കില്‍, രണ്ട് മൂന്ന് ജോലികള്‍ ചെയുകയും വേണം. എങ്ങനേയുണ്ട് അമേരിക്കയിലെ മലയാളി അച്ഛ൯മാരുടെ ജീവിതരീതിയും, അമേരിക്കയിലെ മലയാളി സാധാജോലിക്കാരന്‍റെ ജീവിതരീതിയും!

അമേരിക്കയിലെ മലയാളി അച്ഛ൯മാ൪ക്ക് ജോലിപോവുമോ എന്ന Tension ഇല്ല. പക്ഷേ ക്ലാവറിനേ ആരാധിക്കണം എന്നുമാത്രം. ദൈവമായ യേശുവിനെ അച്ഛ൯മാ൪ ആരാധിച്ചാല്‍ ജോലിപോക്കും എന്ന Tension വരും. അമേരിക്കയിലെ മലയാളികളായ സാധാജോലിക്കാരന്‍റെ ജോലിപോവുമോ എന്ന Tension എന്നും ഉണ്ടായികൊണ്ടിരിക്കും.


peter.........learn malayalam first

Anonymous said...

Please watch this video.

http://www.youtube.com/watch?v=CR3kGM37DSs