Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, December 18, 2011

ഗാര്‍ലാണ്ടിലെ വിശ്വാസികളുടെ സഭാ സ്പിരിറ്റിന് ഒരു വയാഗ്രയുടെ മാത്രം ആയുസ്സ്

ഗാര്‍ലാന്ഡ് കല്‍ദായ ദേവാലയത്തിന്റെ കൂദാശ കഴിഞ്ഞിട്ട് ഒരു ദിവസം കഴിഞ്ഞു. എന്നിട്ടും അതിന്റെ അള്‍ത്താരയുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാന്‍ ഇതുവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആ ഉദ്ദേശവുമായി ചെന്ന ഞങ്ങളുടെ പ്രതിനിധിയെ പള്ളി പൂട്ടി അകത്തു കാവലിരുന്ന ചില ക്ലാവര്‍ കാപാലികര്‍ അകത്തു കയറാന്‍ സമ്മതിച്ചില്ല.

ഗാര്‍ ലാന്ഡ് പള്ളിയുടെ കുപ്രസിദ്ധ അള്‍ത്താര ഫാ ജോജിയുടെ "ടാര്‍ ബേബി" ആണെന്ന് വേണം കരുതുവാന്‍. അല്ലെങ്കില്‍ കല്‍ദായരുടെ ഈ പറുദീസയുടെ ദൃശ്യം കാണാനുള്ള അവസരം എന്തുകൊണ്ട് അദ്ദേഹം ജനങ്ങള്‍ക്ക്‌ കൊടുക്കുന്നില്ല? പള്ളിയുടെ വെബ്‌ സൈറ്റ് ല്‍ പള്ളിയുടെ പുറം ദൃശ്യങ്ങള്‍ ഏറെയുണ്ട്. പക്ഷെ അള്‍ത്താരയുടെ പടമില്ല. പുതു മണവാളന്‍ മണവാട്ടിയെ പുറത്തു കാണിക്കാന്‍ മടിക്കുന്നുണ്ടെങ്കില്‍ അത് അവള്‍ അതീവ സുന്ദരി യായിട്ടാണ് എന്ന് ഞങ്ങള്‍ കരുതുന്നില്ല.

പലരും പറഞ്ഞു കേട്ട അറിവനുസരിച്ച് ഗാര്‍ ലാന്ഡ് പള്ളിയുടെ അള്‍ത്താര അതി ശോചനീയമാണ്. പള്ളിയില്‍ ഇരിക്കുന്നവര്‍ക്ക് അള്‍ത്താരയുടെ  നടുക്കിരിക്കുന്ന ബ്രഹ്മാണ്ടമായ ക്ലാവര്‍ കോലമാല്ലാതെ ഒന്നും കാണാന്‍ സാധ്യമല്ല. ഒരു കണക്കിന് നോക്കിയാല്‍ അത് നല്ലത് തന്നെ എന്നെ ഞങ്ങള്‍ പറയൂ. കൊരോത്തിന്റെ ശവപ്പെട്ടിയും, പട്ടിണിക്കോലമായ സോമാലിയന്‍ യേശുവിനെയും കണ്ടു ഭക്തജനം ഞെട്ടേണ്ടല്ലോ.

ഇനി ഗാര്‍ലാണ്ടിലെ ക്രൂശിതരൂപ വിശ്വാസികളോട് ഒരു വാക്ക് . നിങ്ങള്‍ അമ്മയുടെ മുലപ്പാലിന് പകരം കരിക്കാടിയാണ് കുടിച്ചു വളര്‍ന്നത്‌. അല്ലെങ്കില്‍ നിങ്ങള്‍ ഇത്ര ഭീരുക്കള്‍ ആകില്ലായിരുന്നു. സ്വന്തം വിശ്വാസത്തിനു വേണ്ടി ഒന്ന് വാ തുറക്കാന്‍ പോലും ആണത്തം കാണിക്കാന്‍ മടിച്ച നിങ്ങളെ പുരുഷര്‍ ആയി കാണാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. നിങ്ങളുടെ ഒക്കെ കുഞ്ഞുങ്ങളുടെ DNA പരിശോധന നടത്തിയാല്‍  ഒരു പക്ഷെ അതിന്‍റെ റിസള്‍ട്ട്‌ ചെന്ന് നില്‍ക്കുന്നത് വല്ല പള്ളി മേടയിലും ആയിരിക്കും. ഭാര്യമാരുടെ അടുത്തും രണ്ടെണ്ണം ഉള്ളില്‍ ചെല്ലുമ്പോഴും മാത്രം ഉണര്‍ത്തെഴുന്നെല്‍ക്കുന്ന നിങ്ങളുടെ ഒക്കെ സഭാ സ്പിരിറ്റിന് ഒരു വയാഗ്രയുടെ മാത്രം ആയുസ്സേ ഉള്ളൂ. ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തെ ഉദ്ധാരണശേഷി. Shame on you, Garland people!

ഇത്തരുണത്തില്‍ മി. ടോം വര്‍ക്കിയുടെ വിശ്വാസ തീക്ഷണതയെയും നിശ്ചയ ദാര്‍ട്യത്തെയും പറ്റി രണ്ടു  വാക്ക് പറയാതെ വയ്യ .  ഈ ബ്ലോഗില്‍ സ്വന്തം പേര് വച്ചു എഴുതുകയും, ക്രൂസിഫിക്സില്‍ ഉള്ള വിശ്വാസം എവിടെയും ആരോടും വിളിച്ചു പറയാന്‍ മടിക്കാത്തവനുമായ ഒരു വ്യക്തിപ്രഭാവമാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടാണ് അദ്ദേഹത്തെ കല്‍ദായ വാദികള്‍ ഒരേപോലെ ഭയക്കുന്നതും വെറുക്കുന്നതും. ഇന്നലെ അദ്ദേഹം നടത്തിയ ഒറ്റയാള്‍ പ്രതിഷേധ പ്രകടനം ഗാര്‍ ലാണ്ടിലെ ഭീരുക്കളായ വിശ്വാസികള്‍ക്ക് ഒരു പാഠമാകട്ടെ. ക്രിസ്തുവിനെ അറിയില്ലെന്ന്  തള്ളിപ്പറഞ്ഞ പത്രോസുമാര്‍ പലരും ഇന്ന് ഗാര്‍ ലാന്‍ഡില്‍ ജീവനോടെ ഇരിപ്പുണ്ട്.

ഒരായിരം ഭീരുക്കളായ "വിശ്വാസികള്‍ക്ക്" പകരം പത്തു ടോം വര്‍ക്കിമാര്‍ ഉണ്ടായിരുന്നെങ്കില്‍ ബിഷപ്‌ അങ്ങാടിയത്തിന്റെ കിരാത ഭരണം പണ്ടേ അവസാനിച്ചേനെ.

31 comments:

Anonymous said...

WARNING TO SASSERI
===================

If you touch the photo of Saji achan, we will react.

There are 3 more photos on the adjacent wall. We will surely show our anger on one of them. You will be sorry for ever.

You are 110 % WRIGHT on that .

We are with you 110 % .

Anonymous said...

ദൈവത്തിന്റെ പുത്രനായ ഈശോമിശിഹായെക്കാളും വലുതാനത്രേ താമര കുരിശു എന്ന് ഇന്ന് അങ്ങടിയത്ത് മരമണ്ടന്‍ പള്ളിയില്‍ വിളിച്ചു പറഞ്ഞു. എപ്പോഴും താമര പൊക്കി വിഡ്ഢികളായ വിശ്വാസികളെ അസിര്‍വടിക്കുകയും ചെയ്തു. ഈ കള്ളന്മാരെ എല്ലാം അടിച്ചു ഓടിക്കുകയും ടോം വര്കി യുടെ നേതൃത്വത്തില്‍ ഒരു പ്രസ്ഥാനം തുടങ്ങുകയും വേണം.കള്ളന്‍ ശവപ്പെട്ടി ജോജി അങ്ങടിയതിനെ ഒത്തിരി പൊക്കി. ദൈവ നാമത്തില്‍ തോന്ന്യാസം കാണിക്കുകയും വിശ്വാസം വളച്ചു ഓടിക്കുകയും ചെയ്യുന്ന കള്ള പാതിരി മാരെയും അവരുടെ ഗുണ്ടകളായ കാവാലതെണ്ടിയെയും കുഞ്ഞുമോന്‍ തുടങ്ങി യവരെയും ഇരുട്ടടി കൊടുത്തു വിടണം.ടോം വര്കി നിങ്ങളെ ദൈവം അനുഗ്രഹിക്കും.‍

Anonymous said...

Anonymous Anonymous said...

December 18, 2011 6:42 PM
------------------------
ഈ കമെന്റ് എഴുതിയ ചേട്ടനും വയാഗ്രയുടെ നിമിഷാനുഭൂതി കൊണ്ട് പറയുന്നതാ. അല്ലെങ്കില്‍ ടോം വര്കി ചേട്ടന്‍ ഒറ്റയ്ക്ക് ആയി പോകുക ഇല്ലായിരുന്നല്ലോ. വേണ്ട രീതിയില്‍ വേണ്ട സമയത്ത് സപ്പോര്‍ട്ട് ചെയ്യാതെ ബ്ലോഗില്‍ കൂടി വെറുതെ പറയുന്ന നിന്നെ പോലത്തെ പേടിച്ചു തുറികളായ നാറികളാണ് കള്ള അച്ചന്മാരുടെ ധൈര്യം.

Juliettt said...

ഗാര്‍ലാന്ഡ് കല്‍ദായ ദേവാലയത്തിന്റെ കൂദാശ കഴിഞ്ഞിട്ട് ഒരു ദിവസം കഴിഞ്ഞു. എന്നിട്ടും അതിന്റെ അള്‍ത്താരയുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാന്‍ ഇതുവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആ ഉദ്ദേശവുമായി ചെന്ന ഞങ്ങളുടെ പ്രതിനിധിയെ പള്ളി പൂട്ടി അകത്തു കാവലിരുന്ന ചില ക്ലാവര്‍ കാപാലികര്‍ അകത്തു കയറാന്‍ സമ്മതിച്ചില്ല.
maaan I SAW RAJESH WAS TALKING PICTURE SECRETLEY. ITS IN VEDIO TOO. STOP PLAYING RAJESH

Anonymous said...

വര്‍ക്കി ചേട്ടാ, അമേരിക്കയില്‍ സീറോ മലബാര്‍ സഭക്ക് 26 സ്ഥലത്ത് മിഷന്‍ ഉണ്ട് എന്നാണ് അങ്ങാടി പിതവിന്ടെ കണക്ക്. പല സ്ഥലങ്ങളിലും പള്ളികള്‍ ആയിട്ടില്ല. ഈ സ്ഥലങ്ങളില്‍ ഒക്കെ പള്ളികള്‍ വരുന്നതിനു മുന്‍പ് ആളുകളെ crucifix ന്ടെ പ്രാധാന്ന്ന്യം പഠിപ്പ്ക്കാനും താമര കുരിസ്സിനെ ബിഹിഷ്കരിക്കാനും വേണ്ടി വര്‍ക്കി ചേട്ടന്‍ മാസത്തില്‍ ഒരിക്കല്‍ ഓരോ മിഷനുകളില്‍ crucifix കൊണ്ട് പോയി ഗാര്‍ലാന്‍ഡ്‌ പള്ളി വെഞ്ഞിരിപ്പിനു ചെയ്തത് ആവര്‍ത്തിക്കണം

Anonymous said...

Garland church looked so beaaaautiful.......
Great work of art.....
Spectacular Color show.....
We should promote artsits like this by giving them venues for display of their talents..
Wnated to take a closer look but te curtain was closed....

Anonymous said...

GARLAND CHURCH STANDS AS A SYMBOL OF THE TRIUMPH OF THE CLAVER CROSS OVER THE CRUCIFIX....ALL SYROMALABARIANS SHOULD BE PROUD...

Anonymous said...

How IRONIC........

They want to get rid of the LATIN CRUCIFIX....BUT EMBRACED THE latin ICONOGRAPHY.......IT IS SURLEY NOT SYROMALABARIAN......BIGGOTS.....WONDER WHAT MAKES YOU ALL SO HATEFUL OF THE CRUCIFIX....

Anonymous said...

Tom Varkeyude koode blogganmarayum kandillallo.. Athukondu vere arum varathathil rosham kollunnathu blogganmar anengil athilum valiya karyam ella..

sabu.. said...

Juliettt said...
ഗാര്‍ലാന്ഡ് കല്‍ദായ ദേവാലയത്തിന്റെ കൂദാശ കഴിഞ്ഞിട്ട് ഒരു ദിവസം കഴിഞ്ഞു. എന്നിട്ടും അതിന്റെ അള്‍ത്താരയുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാന്‍ ഇതുവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആ ഉദ്ദേശവുമായി ചെന്ന ഞങ്ങളുടെ പ്രതിനിധിയെ പള്ളി പൂട്ടി അകത്തു കാവലിരുന്ന ചില ക്ലാവര്‍ കാപാലികര്‍ അകത്തു കയറാന്‍ സമ്മതിച്ചില്ല.
maaan I SAW RAJESH WAS TALKING PICTURE SECRETLEY. ITS IN VEDIO TOO. STOP PLAYING
Don't be ignorant ....

The whole community know he doesn't do that in SECRETLEY !!!

DON'T FORGET..

HE USED TO BE A

SUPER CLAVER KURIZU FROM PALA DIOCESE"

AND RIGHT- HAND MAN OF FR ZACARIYA

AND FR KADUPAN..THATS A HISTORY

Anonymous said...

THE VENGENCE
AND DISREGARD

TOWARD THE FAMILIES WHO BELIEVES IN THE CRUCIFIX IS ON DISPLAY AT THE NEW GARLAND CHURCH.

THANKS TO ALL MY FELLOW (CHANGANASSERI ) PARISHONERS...

regi said...

Juliettt said...
ഗാര്‍ലാന്ഡ് കല്‍ദായ ദേവാലയത്തിന്റെ കൂദാശ കഴിഞ്ഞിട്ട് ഒരു ദിവസം കഴിഞ്ഞു. എന്നിട്ടും അതിന്റെ അള്‍ത്താരയുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാന്‍ ഇതുവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആ ഉദ്ദേശവുമായി ചെന്ന ഞങ്ങളുടെ പ്രതിനിധിയെ പള്ളി പൂട്ടി അകത്തു കാവലിരുന്ന ചില ക്ലാവര്‍ കാപാലികര്‍ അകത്തു കയറാന്‍ സമ്മതിച്ചില്ല.
maaan I SAW RAJESH WAS TALKING PICTURE SECRETLEY. ITS IN VEDIO TOO. STOP PLAYING
Don't be ignorant ....

The whole community knows he doesn't do that in SECRETLEY

DON'T FORGET HE USED TO BE A ' SUPER CLAVER KURIZU" FROM PALA DIOCESE"

AND RIGHT HAND MAN OF FR ZACARIYA AND FR KADUPAN THATS A HISTORY....

Giant useless Baby and justin said...

Juliettt said...
ഗാര്‍ലാന്ഡ് കല്‍ദായ ദേവാലയത്തിന്റെ കൂദാശ കഴിഞ്ഞിട്ട് ഒരു ദിവസം കഴിഞ്ഞു. എന്നിട്ടും അതിന്റെ അള്‍ത്താരയുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാന്‍ ഇതുവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആ ഉദ്ദേശവുമായി ചെന്ന ഞങ്ങളുടെ പ്രതിനിധിയെ പള്ളി പൂട്ടി അകത്തു കാവലിരുന്ന ചില ക്ലാവര്‍ കാപാലികര്‍ അകത്തു കയറാന്‍ സമ്മതിച്ചില്ല.
maaan I SAW RAJESH WAS TALKING PICTURE SECRETLEY. ITS IN VEDIO TOO. STOP PLAYING ..

COME ON JULIETT,

EVERYBODY KNOWS HE DOSEN'T DO SECRETLEY.

DON'T FORGET HE USED BE A SUPER

THAMARA KURIZU..

AND RIGHT-HAND MAN of

KAVALAM,FR ZACHARIYA, FR KADUPPAN..

THAT IS A HISTORY..

HE PLAYED THE GAME WITH HIS DADDY

KAVALAM TO DRIVE OUT FR ZACHARIYA

AND fR KADUPPAN..

nelluwari.. said...

ഗാര്‍ലാന്ഡ് കല്‍ദായ ദേവാലയത്തിന്റെ കൂദാശ കഴിഞ്ഞിട്ട് ഒരു ദിവസം കഴിഞ്ഞു. എന്നിട്ടും അതിന്റെ അള്‍ത്താരയുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാന്‍ ഇതുവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആ ഉദ്ദേശവുമായി ചെന്ന ഞങ്ങളുടെ പ്രതിനിധിയെ പള്ളി പൂട്ടി അകത്തു കാവലിരുന്ന ചില ക്ലാവര്‍ കാപാലികര്‍ അകത്തു കയറാന്‍ സമ്മതിച്ചില്ല.
maaan I SAW RAJESH WAS TALKING PICTURE SECRETLEY. ITS IN VEDIO TOO. STOP PLAYING RAJESH...

GARLAND ലെ പള്ളി പണി കഴിഞ്ഞു!!! .ചില നഗ്നസത്യങള്‍ ചുരുള്‍ അഴിയുന്നു...

RAJESH , HE IS A NASTY, BEHIND THE SCENE POLITICIAN.

HIM AND HIS DADDY KAVALM plays a role in getting fired,FR ZACHARIA FROM HIS DREAM GARLAND ലെ പള്ളി പണി കഴിഞ്ഞു!!! .ചില നഗ്നസത്യങള്‍ ചുരുള്‍ അഴിയുന്നു...

RAJESH , HE IS A NASTY, BEHIND THE SCENE POLITICIAN.

HIM AND HIS DADDY KAVALM plays a role in getting fired,FR ZACHARIA FROM HIS DREAM-- NEW CHURCH PROJECT

Anonymous said...

SOLUTION to all the syromalabar proplems.
Divide them into two groups.Eranakulam and Changanasseri group,just like methran and bava kakshi in the Jacobaya sabha.This will solve all te problems.
Eranakulam can be under the pope ( in allegiance with rome and latin )

Changanasseri under Powethil in allegiance with his Anti rome/latin sentiments.

Anonymous said...

" SABHA " the word means UNITED ( pertaining to UNITY).

SYROMALABAR can no longer be called a SABHA. It should be called Syromalabar Inc. or Syromalabar company or Syromalabar corporation or something, SINCE it promotes DIVISION,DISCRIMINATION,AND HATRED.

claver CROSS is their TRADEMARK ( symbol) IT REPRESENTS DIVISION ,CONTROVERSY,DESTROYER OF PEACE AND HARMONY ETC....

Anonymous said...

Juliettt said...
ഗാര്‍ലാന്ഡ് കല്‍ദായ ദേവാലയത്തിന്റെ കൂദാശ കഴിഞ്ഞിട്ട് ഒരു ദിവസം കഴിഞ്ഞു. എന്നിട്ടും അതിന്റെ അള്‍ത്താരയുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാന്‍ ഇതുവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആ ഉദ്ദേശവുമായി ചെന്ന ഞങ്ങളുടെ പ്രതിനിധിയെ പള്ളി പൂട്ടി അകത്തു കാവലിരുന്ന ചില ക്ലാവര്‍ കാപാലികര്‍ അകത്തു കയറാന്‍ സമ്മതിച്ചില്ല.
maaan I SAW RAJESH WAS TALKING PICTURE SECRETLEY. ITS IN VEDIO TOO. STOP PLAYING

This NASTY, BEHIND THE SCENE POLITICIAN അചെന്മാരെ വീട്ടില്‍ വിളിച്ചു കൂതി താങ്ങി നടന്നിട്ട് എന്ത് പറ്റി?.....

Anonymous said...

കൊപ്പെളില്‍ ആരും കാണാതെ ആരോടും ചോദിക്കാതെ ഒരു ലെക്ഷം രൂപയുടെ കരിങ്കല്ല് സസ്ശേരി ഭിത്തിയില്‍ പതിപ്പിച്ചു ! അങ്ങാടിയുടെ നാഴികക്കല്ലു ഇന്ന് അങ്ങാടി ഉള്കടനം ചെയ്യും എന്ന് സസ്ശേരി ആരോടെക്കെയോ രേഹസ്യം ആയി മന്ദ്രിച്ചു ! സസ്സെരിക്ക് ഒരു തൂവല്‍ കൂടി തൊപ്പിയില്‍ ഈസി ആയി കയറി . അങ്ങാടി ചെരിഞ്ഞാല്‍ അടുത്ത ബിശോപ്പു സ്ഥാനം സസ്ശേരി കയ്യില്‍ ആക്കും എന്ന് കിം വാ ടെന്തി ! അടുത്ത മയില്‍ തൊപ്പി അണിഞ്ഞു സസ്ശേരി വിലസും ! കൊപ്പെളില്‍ പിതാവ് ജനിച്ചു ഗാര്ലാണ്ടിലെ പോലെ . ഉണ്ണി പിറക്കുന്നതിനു പകരം പിതാവ് ജനിക്കുന്നു കൊപ്പെളില്‍ !

Anonymous said...

THE ONE THING I DON'T UNDRESTAND IS..........

WHY ARE THESE POEPLE EMBRACING THE CROSS BROUGHT OVER BY THE KNANITES, WHEN THEY ARE NOT FOND OF KNANITES...LOOK INTO HISTORY....

NOT THE PURVERTED HSTORY OF POWETHIL......

Anonymous said...

There is much simpler solution to this problem. The Ernakulam people go learn about the history and tradition of syro malabar church (and stop "theri vili" and improve own culture.) Please go and understand what is the meaning of Catholic. How many churches are there in Catholic church apart from the Latin church?. Syro, refers to both Syriac, the liturgical language, and to the East-Syrian connection of the Syro-Malabar Church. If you dont like that part, Latin church is a great church and you can always join them. Please don't cry for a split due to your lack of knowledge. Even if you ask for a split due to this reason, pope has a greater understanding of all the catholic churches than people from Ernakulam and he will ask you guys to go study about our own church history.

Anonymous said...

DEAR KALDHAYANS OF CHANGNASERRY,

LUCIFER WAS ALMOST LIKE GOD,THOUGH CREATED BY GOD. HE CHALLENGED GOD AND TRIED TO DEFEAT HIM. BUT THESE DEVILS COULD NOT WITHSTAND THE WRATH AND FURY OF GOD . LIGHENING AND THUNDERBOLT DEFORRRMED THESE DEVILS AND THEY ACCEPTED THE SUPER MIGHT OF GOD AT THE END. SO ALSO WE, THE TRUE S.M. FAITHFUL OF ERNAKULAM CHALLENGE YOU TO PLAY YOUR TRUMPCARD AND SEE WHAT IS GOING TO HAPPEN. IT WILL BE ANOTHER MULLAPERIYAR IN OUR S.M. CHURCH. WE WILL DEFEAT ALL KALHAYANS ONE BY ONE. ALMIGHTY DOLLAR WILL NOT SAVE YOU AND YOUR FAMILIES. ALL THE SATAN PRELATES AND UNHOLY PRIESTS OF KLDHAYANS WILL BE BROUGT TO BOOK. TOM VARKEY IS OUR ANNAHASARE AND THIS STRUGGLE WILL GO ON . ALL THE PAGAN FAITHFUL WILL REGRET WHAT THEY ARE DOING AGAINST THE TRUE CROSS, TRUE BIBLE AND AND THE TRUE SACRAMENTS ESTABLISHED BY JESUS AND HIS DISCIPILES. DEVIL ANGADI HAS POLUTED THE CHICAGO DIOCESE THROUGH HIS SYSTEMATIC IMPERSONATION OF LUCIFER AND HIS ASSOCIATES IN USA.

Anonymous said...

Dear Brother Tom,
You did it pronouncedly “with all humility and gentleness, with patience”; your reward will be great and you witnessed and proclaimed Christ yesterday. Every effort and suffering for the crucifix will never be unnoticed in heaven.

It is unfortunate that many Syro Malabarians in USA are working with few opportunist priests and the dirty bishop of SMC-Chicago, the SMC administration is a total failure. The diocese aim is to cheat and destroy the faithful and to make money be fabricating their own gospel. The Syro Malabar church is under attack within by few bishop and priests.

The defend of our Syro Malabar faith will continue and the ultimate win will be ours.

Anonymous said...

You are right.

Tom varkey is our real viagra.

Lead us

Anonymous said...

There are 3 more photos on the adjacent wall. We will surely show our anger on one of them. You will be sorry for ever.

നിന്നെ ഒക്കെ പുറത്താക്കാന്‍ ഒരു കാരണം നോക്കി ഇരിക്കുവാന് ഞങ്ങള്‍. സഭയെ നിങ്ങള്‍ തെറി പറഞ്ഞു, സഭ പിതാക്കന്മാരെ നിങ്ങള്‍ തെറി പറയുന്നു, സിറോ മലബാര്‍ സഭയുടെ തലവനെയും തെറി പറയുന്നു, സഭ പാരമ്പര്യം നിന്റെ തലേലോട്ടു കേരതില്ല . മാര്‍ത്തോമ്മാ കുരിശിനെയും തെറി പറഞ്ഞു, എന്തിനു മാര്‍ പാപ്പയെ വരെ അതിഷേപ്പിക്കുന്നു. എനിട്ടും നിനെക്ക് ഒന്നും കടി തീരുന്നില്ല അല്ലെ. അവിടെ ഇരിക്കുന്നു ഫോട്ടോകള്‍ എടുത്തു മാറ്റ്. അപ്പൊ നിന്റെ ഒക്കെ സൂകേട്‌ ഞങ്ങള്‍ മാറ്റി തരാം.

Anonymous said...

WHY ARE THESE POEPLE EMBRACING THE CROSS BROUGHT OVER BY THE KNANITES, WHEN THEY ARE NOT FOND OF

ഡാ പുഴങ്ങാ, മാര്‍ത്തോമ്മാ കുരിശു ക്നാനായ കാര് കൊണ്ട് വന്നത് അല്ലടാ പൊട്ടാ. ക്നനനായ ക്രിസ്ത്യാനികള്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ എന്ന് അവകാശ പെടുന്നു കൂടി ഇല്ല. ക്നനായി തൊമ്മന്‍ ആരാന്നു നീ പോയി കണ്ടു പിടിക്കടാ. ഇ വിവരം ഒക്കെ വെച്ചോണ്ട് എന്നാക്കെ ആണ് എഴുതി വിടുന്നത്.

pakkaran said...

അള്‍ത്താരയുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാന്‍ ഇതുവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ......

for picture of this beautiful altar visit www.joychenputhukulam.com. you can copy this pic and post it on your anthipathram and claim that it is from your "correspondent". then you write an article and post your own comment..........

sasseril fans association said...

WARNING TO SASSERI
===================

If you touch the photo of Saji achan, we will react....

poda pulle....niyonnum sasseri achente oru romaththe thodilla....
If you touch the achan, we will react.

Anonymous said...

നാണം കേട്ട നാറികള്‍. വര്‍ക്കി ചേട്ടനെ ഒറ്റയ്ക്ക് ആക്കിയിട്ടു അവന്റെ അമ്മേടെ വയാഗ്ര

Anonymous said...

നമ്മള്‍ എല്ലാരും കൂടി കിടന്നിട്ടു മേലോട്ട് തുപ്പി കൊണ്ടിരിക്കുവാണ്. കല്‍ദായ വാധികള്‍ക്ക് എതിരെ പ്രതികരിക്കുന്നു എന്നാ പേരില്‍ നമ്മള്‍ കൃശിത വിശ്വാസികള്‍ക്കും കത്തോലിക്കാര്‍ക്കും തന്നെ അപമാനം വരുത്തുന്ന രീതിയില്‍ ആണ് പലതും എഴുതി പിടിപ്പിക്കുന്നത് . നമ്മള്‍ വഴി തെറ്റുന്നോ അതോ നമ്മളെ വഴി തെറ്റിക്കുന്നു. ഭാഷ വളരെ മോസം ആകുന്നു, വിവരം ഇലായ്മ മൂലം പരിഹാസ്യര്‍ ആകുന്നു നമ്മള്‍ മറ്റുള്ളവരുടെ മുന്നില്‍. ഇതാണോ നമ്മുടെ വിശ്വാസം?

Anonymous said...

വയാഗ്രയും കഴിച്ചോണ്ട് വര്‍ക്കി മാത്രം ഉണ്ടായിരുന്നു ഗാര്ലണ്ടില്‍. മറ്റേ അടുത്ത് വല്യെട്ടന്മാരോക്കെ സ്കോച്ചും അടിച്ചു ബ്ലോഗില്‍ വലിയ ധീരത പ്രകടിപ്പികുക ആയിരുന്നു. കുറച്ചു നാളത്തേക്ക് ആസനത്തില്‍ വാലും ചുരുട്ടി ഇരിക്കുന്നത് ആണ് നമ്മുക്ക്നല്ലത്

Anonymous said...

There are 3 more photos on the adjacent wall. We will surely show our anger on one of them. You will be sorry for ever.

പണ്ട് ഒരുത്തന്‍ ഷികാഗോ പള്ളിയില്‍ കേറി ശീല കീറാന്‍ നോക്കി. ഇവിടെത്തെ നിയമം അനുസരിച്ച് ആരാധന അലയങ്ങളില്‍ കേറി ഇങ്ങനെ ഉള്ള അക്രമങ്ങള്‍ ചെയ്‌താല്‍ കടുത്ത ശിക്ഷ ആണ്. ഭാഗ്യത്തിന് അവനു എതിരെ അച്ഛന്‍ കംപ്ലൈന്റ്റ്‌ ഇന് പോയില്ല. അങ്ങനെ ഉള്ള ഭാഗ്യങ്ങള്‍ കോപ്പെളില്‍ ഉള്ളവര്‍ക്ക് ഉണ്ടാകും എന്ന് കരുതേണ്ട. ശൂഷിച്ചാല്‍ ദുഖികേണ്ട. ഒരു അവെശേതിന്റെ പുറത്തു കാണിക്കുന്ന വിവരകേടിനെ ഓര്‍ത്തു പിന്നീടു ജീവിത കാലം മൊത്തം ദുഖികേണ്ടി വരും