Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, December 17, 2011

ഗാര്‍ലാന്ഡ് വെഞ്ചരിപ്പു കഴിഞ്ഞു

ഒറ്റയാള്‍ സമരം- ടോം വര്‍ക്കി
ഒരു ശവശംസ്കാര കര്‍മ്മത്തിന്റെ ആഘോഷത്തിമിര്‍പ്പോടെ ഗാര്‍ലാന്ഡ് ദേവാലയത്തിന്റെ വെഞ്ചരിപ്പു കര്‍മ്മം കഴിഞ്ഞു.  മുന്‍കൂട്ടി  പറഞ്ഞിരുന്ന പോലെ മി. ടോം വര്‍ക്കി സധൈര്യം ക്രൂശിത രൂപ വിശ്വാസികളുടെ പ്രതീകമായി പ്രകടനം നടത്തി.

പുതിയ പള്ളിയുടെ മുമ്പിലും പിറകിലും ക്ലാവര്‍ കുരിശുകള്‍ പാറിയിരുന്നു. ക്ലാവര്‍ കൊടിമരവും. അല്ത്താരയില്‍ മധ്യത്തിലായി തന്നെ ക്ലാവര്‍ കുരിശു. വിശുദ്ധ കുര്‍ബാനയിരിക്കുന്ന സക്രാരി ഒരു വശത്തേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നു.

പുതിയ പള്ളിയുടെ അള്‍ത്താര കാണുവാനുള്ള ഭ്യാഗ്യം ഈ ലേഖകന് ലഭിച്ചില്ല. വെഞ്ചരിപ്പു കഴിഞ്ഞു അനുമോദന സമ്മേളനം നടന്നു കൊണ്ടിരുന്ന സമയം അള്‍ത്താരയുടെ ഒരു നല്ല ഫോട്ടോ എടുക്കാമല്ലോ എന്ന് കരുതി ചെന്നു. പക്ഷെ പള്ളി പൂട്ടി, അകത്തു ക്ലാവര്‍ കുരിശിനു കാവലായി  മൂന്നാല് കാലമാടന്മാര്‍ കുത്തിയിരിക്കുന്നു. ആര്‍ക്കും അകത്തു പ്രവേശനം ഇല്ല എന്ന് പറഞ്ഞു.

എത്രനാള്‍ ഇവര്‍ ഈ ക്ലാവര്‍ കുരിശള്ത്താര വിശ്വാസികളില്‍ നിന്നും മാലോകരില്‍ നിന്നും മറച്ചു വയ്ക്കും എന്ന് കാണണം.

21 comments:

Anonymous said...

ഗാ൪ലാ൯ഡ് ദേവാലയത്തിന്റെ മു൯വശത്ത് പിടിപ്പിച്ചിരിക്കുന്ന കൊടിമരം കണ്ടാല്‍ ഇത് ശപരിമലയിലെ അബലത്തിലെ കൊടിമരം കട്ട് കൊണ്ടുവന്നതാണെന്നെ പറായാ൯ സാധിക്കു. ആകെ ഉളള വെതൃാസം കൊടിമരത്തിന്റെ മകളില് ഒരു താമര കുരിശിനേയും കേറ്റിവെച്ചിട്ടുണ്ട്. ഇത് ശബരിമലയോ അതോ ദേവാലയമോ?

Anonymous said...

സതൃത്തിന് വേണ്ടി ഒറ്റയാള്‍ ടോം വര്‍ക്കിയുടെ സമരം വളരെ നന്നായി. ക്രസ്തുവിന്‍റെ ശരിയായ ക്രസ്തൃനി ടോം വര്‍ക്കി എന്ന് ശരിക്കും സമ്മതിച്ചുകൊടുത്തേ പറ്റു.
ക്ലാവ൪ ക്രഷി എന്ന് അവസാനിക്കും നമ്മുടെ കത്തോലിക്ക സഭയില്‍ നിന്ന്.

Anonymous said...

Its absolutely true......Mr. Tom Varrkey is great. Atleast he hhas the courage to stand for the crucifix, not just talk in between..He could also argue with a priest today about it who thought he could brain wash Tom.These priests and the bishops who just want to live in luxury and implement stupidity as they want using other peoples money. I saw the chapel and the curtain also has Lotus cross which is against the word of Joji the coffin......otherwise also who is he to give a word.He is one with no back bone, plays everything as Angadiyath and his friends like Kavalam, kunjumon and other gundas.I don't feel like going to the garland temple anymore.One more thing.....wish Mar Angadiyath do some speech therapy so people can understand what he talks.He talks like movie actor Jose Prakash had flu........

Tom Varkey said...

I Bring You God News of Great Joy: Today in the Town of Garland, a New Baby Has Been Born to You: Baby’s Name -- OCCUPY SMCC – By Tom Varkey
What a glorious day it was in Garland. There were many high dignitaries like King Herod and the chief priest and many high priests living in and around Bethlehem at the time jesus was born. But none of them realized that a great baby who was to be the Savior of the world was born on that first Christmas Day. In the same way today, on December 17, 2011, many bishops and priests converged on Garland without realizing that the City of Garland was about to give birth to a new baby as a most precious Christmas gift not just to the parishioners of Garland but to the whole Syro-Malabar Church. The new-born baby’s name is OCCUPY SMC. Just as that Christmas baby was to become the Savior of the world, the new-born Occupy SMCC has every potential to become a true Savior for the lovers of the Crucifix. I thank the Baby Jesus in Bethlehem along with all my friends who participated with me either physically or prayerfully in the heroic and courageous first act in the long drama that will be unfolding as this new-born baby grows and matures in the Syro-Malabar Church to become its Savior one day by crushing the head of the idolatrous ‘Mar Thoma Cross’.
The Manifesto of the Occupy SMCC and its future Action Plan for giving an ultimate death blow to the Chaldeanization heresies being uttered and perpetrated by the claver maniacs:
The Crucifix Is Absolutely Essential For Our Salvation and It is Time to Defend It
Things We Should Know:
Col. 2:8: “See to it that no one takes you captive through hollow and deceptive philosophy, which depends on human tradition and the basic principles of this world rather than on Christ.”
Only Crucifix is based on Christ and any other form of the Cross is based on human tradition and the basic principles of this world. Therefore the ‘Mar Thoma Cross’ is nothing but a deception of Satan.
Phil. 3:18-19: As I have often told you before and now say again, even with tears, many live as enemies of the cross of Christ. Their destiny is destruction, their god is their stomach, their glory is in their shame.”
Crucifix alone is he Cross of Jesus Christ. The destiny of those who go after any other cross including the Mar Thoma Cross is eternal destruction of their souls.
Jn. 3:16: “God so loved the world that He gave His one and only Son, that whoever believes in Him shall not perish but have eternal life.”
Jn. 3:14: “Just as Moses lifted up the snake in the desert, so the Son of Man must be lifted up, that everyone who believes in Him may have eternal life.”

Tom Varkey said...

Dear Blog Master, this is Part 2 of the article: "I Bring You God News of Great Joy:"

Notice that the above two verses have the same purpose (given at the end of the verse): to give us eternal life. But Jn. 3:16 talks about what GOD did to give us eternal life; Jn. 3:14 talks about what WE must do to receive eternal life: We must lift up the Son of Man on the Crucifix because for a strong faith which alone can save us, looking at the crucifix is absolutely essential just as it was for the Israelites to look at the serpent to escape physical death caused by the snake bites.
Our Demands:
1. Reinstate the Crucifix in all Syro-Malabar churches in the U.S. wherever the Bishop has installed it against the majority wish of the parishioners in the center of the sanctuary. Remove all ‘Mar Thoma Crosses from such churches including those on the Bhema and the Altar. These churches include Garland and the Cathedral Church in Chicago.
2. Stop brainwashing parishioners through classes conducted formal or informally both during and outside the Holy Mass homilies.
3. Stop all retaliation measures taken against those who stand for the crucifix and those who oppose the controversial ‘Mar Thoma cross’.
4. As Catholics, we must be given the freedom to have the Crucifix in our churches as the nearly 90% of the Catholics currently enjoy this freedom.
Our Agenda:
1. Conduct an ‘Occupy SMC Rally’ once in every two months for the first six months in the various Syro-Malabar communities throughout the U.S. If our demands are not met, then we will expand it to other Catholic centers such as the gates of American Bishop Houses and Conference Centers where American Bishops meet for various Conferences or big events.
2. Pursue other channels of protest and boycotts to be defined and selected as deemed fit.
3. After six months, make the protests on a monthly basis and also include other forms of protest including withdrawal of financial support to the churches, etc.
Tom Varkey
On Behalf of Syro-Malabar Catholics for the Crucifix
Dated: December 17, 2011
Garland, Texas, USA

Note: This movement has been named “Occupy SMCC” based on the “Occupy Wall street Model” in which case 99% of the people have very little while 1% of the population in the U.S. are getting richer and richer. In the present Syro-Malabar Church, approximately 1% of the Catholics do not want the Crucifix (a small minority of the Syro-Malabar hierarchy and their cronies who are enticed by the crumbs that fall off their dinner tables). Both are sort of similar: difference is in the case of SMCC, it is the 1% that is imposing on the 99%, just the opposite of what is happening on Wall Street.

Anonymous said...

==================================
WARNING TO SASSERI
===================

If you touch the photo of Saji achan, we will react.

There are 3 more photos on the adjacent wall. We will surely show our anger on one of them. You will be sorry for ever.

==================================

Anonymous said...

അപ്പൊ ടോം വര്‍ക്കി മാത്രെമേ ഉണ്ടായിരുന്നു ഉള്ളോ പ്രതിഷേധിക്കാന്‍. അത് കഷ്ടം ആയി പോയി.? തന്തക്കു പിറന്ന ഒരുത്തനും വന്നില്ലേ? ടോം വര്‍ക്കി ധീരതയോടെ നയിച്ചോളു! താങ്കള്‍ ഒരു സഭ തുടങ്ങണ്ട സമയം അതിക്രമിച്ചു. "വര്‍ക്കി ക്രുശിത സഭ"

Anonymous said...

The Universal Catholic Church is celebrating the feast of the Miraculous Cross of Mailappore today- december 18.

Those who oppose Mar Thoma Cross are not Catholoics.

Anonymous said...

ശവശംസ്കാര കര്‍മ്മത്തിന്റെ ആഘോഷത്തിമിര്‍പ്പോടെ ഗാര്‍ലാന്ഡ് ദേവാലയത്തിന്റെ വെഞ്ചരിപ്പു കര്‍മ്മത്തിന് പോലും അങ്ങാടിയത്തിന് പേടി കാരണം ഗാര്‍ലാന്ഡ് പളളിപരിസരത്ത് നാലജ്ഞ് പോലീസുകാ൪ കാവല്‍.

ബീകര൯ പൗവ്വത്തില്‍ പേടിച്ചകാരണം ഒളിച്ചിരിക്കായിരുന്നോ എന്ന സംശയം. ഇ കാട്ടുകളളനെ പരിസങ്ങളില് കണ്ടില്ല. പൗവ്വത്തിലിന് പകരം ആയിരുന്നോ പോലീസ് ഗാര്‍ലാന്ഡ് പളളി വെജ്ഞിരിപ്പിന്,എത് മോശമായി കാവാലമെ.

Anonymous said...

പല പത്രത്തില് പോലും


കണിയാ൯പേടിയേയും,കു൯ചെറിയ കൈനിക്കര, ജോസഫ് ജോ൪ജ്, കാവാലം, ബിജു ജെയ്മംസ്, ജില്സ൯ മാതൃു, മാതൃു ജോണ്, നെല്ലുവാരി ടോമി, സെലിഷ൯ കൈനിക്കര, ജെയ്മംസ് കൈനിക്കര, മാതൃു തോമാസ്, ടോമിച്ച൯ കെലാലരക്കെല്‍, ജിമ്മി മാതൃു, റോയി സിമോ൯ എന്നിവരുടെ ഫോട്ടോകള്‍ ഈവ൯ അളിഞ്ഞ വട്ടത്തില്‍ പോലും കണ്ടിരുന്നു. പക്ഷേ മുക്കാലടി കുടുബക്കാരേയും, കുഴുപ്പളളി കുടുബത്തേയും, തോമാസ് കുട്ടിയേയും, ചൂരനാടനേപോലും അളിഞ്ഞ വട്ടത്തില്‍ പോലും കണ്ടില്ല. ഈ കൂട്ട് കുടുബങ്ങള്‍ പുതു ക്രസ്തൃാനികളായതുകൊണ്ടാണോ ഒരു പത്രത്തില് പോലും ഫോട്ടോസ് കാണാഞ്ഞത്. ക്ലാവ൪ ഫാമലി ഇവിടെയും പക്ഷപേതമോ?

Anonymous said...

Dear Brother Tom,
You did it pronouncedly “with all humility and gentleness, with patience”; your reward will be great and you witnessed and proclaimed Christ yesterday. Every effort and suffering for the crucifix will never be unnoticed in heaven.

It is unfortunate that many Syro Malabarians in USA are working with few opportunist priests and the dirty bishop of SMC-Chicago, the SMC administration is a total failure. The diocese aim is to cheat and destroy the faithful and to make money be fabricating their own gospel. The Syro Malabar church is under attack within by few bishop and priests.


The defend of our Syro Malabar faith will continue and the ultimate win will be ours.

Anonymous said...

Can someone provide a vivid picture of the altar and inside of the church?

Soul and Vision said...

കല്‍‍ദായവല്‍‍‍ക്കരണവും
സഭാധികാരകേന്ദ്രീകരണവും
(പാര്‍ട്ട്‌ 3)
Author: George Katticaren

പക്ഷെ സിറോ മലബാര്‍‍‍‍‍ സഭയെ പാത്രയ
ര്‍‍‍‍‍‍ക്കീസ്‌ സഭയായി ഒറ്റു കൊടുക്കുന്നതിന് മു
മ്പ്‌ സഭയിലെ വൈദിക -സന്യസ്ത-അലമാ
യരുടെ ജനഹിതപരിശോധന (referendum)
നടത്തുക സഭാംഗങ്ങളുടെ ന്യായമായ അവ
കാശമാണ്‌. അതിനു മുമ്പ്‌ മേജര്‍‍‍‍ ആര്‍‍‍‍ര്‍ച്ചു ബി
ഷപ്പും സംഘവും പാത്രിയര്‍‍‍‍ക്കീസ്‌ ബാവാമാരു
ടെ വേഷവിധാനങ്ങളോടെ യൂറോപ്പിലും അ
മേരിക്കയിലും രംഗപ്രവേശം ചെയ്യുകയും നാം
എല്ലാവരും കല്‍‍‍ദായക്കാരണെന്നു ‌പരസ്യ പ്ര
സ്താവനകള്‍‍‍‍ നടത്തിയത് ‌ തികച്ചും പരിതാ
പകരമെന്നെ പറയേണ്ടു. മാത്രമല്ല അത്‌ ചരി
ത്രപരമായി പ്പൊരുത്തപ്പെടുന്നില്ല. സിറോ മ
ലബാര്‍‍‍‍‍ വിശ്വാസികള്‍ ‍ മാര്‍‍‍‍‍ തോമാവഴി
ജ്ഞാനസാനം സ്വീകരിച്ചവരാണ്‌. നാലാം ശ
തകത്തില്‍‍‍‍‍‍ ‍ ഇന്‍‍‍ഡ്യയില്‍ കുടിയേറിപാര്‍‍‍‍ക്കാ
ന്‍ ‍വന്ന സിറിയക്കാര്‍ ‍ കൂടെ കൊണ്ടുവന്ന കല്‍‍‍
കല്‍ദായ ലിറ്റര്‍‍‍‍‍ജി നമ്മുടെ പ്രാര്‍ത്ഥനാക്രമത്തി‍
ല്‍‍ ‍ സ്വാധീനം ചെലുത്തിയെന്നത്‌ വാസ്തവ
മാണ്‌. എന്നുവെച്ച്‌ നമ്മള്‍ ‍ കല്‍‍‍ദായക്കാരല്ല .
അതിനാല്‍‍‍‍ അതു പൊള്ളയായ വാദമാണ്‌.
അതുപോലെ പരിഷ്ക്കരിച്ച മെത്രാന്‍ തൊ
പ്പിയില്‍‍ കാണിച്ചിരിക്കുന്ന പേര്‍ഷ്യന്‍ ‍ കുരിശ്‌
മാര്‍‍‍‍‍‍ തോമ കൊണ്ടുവന്ന മാര്‍തോമകുരിസ്സു ആ
ണ് എന്ന വാദവും അബദ്ധ പ്രചരണമാണ്‌. മാ
ര്‍‍‍‍‍‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേ
കിച്ച്‌ കേരളത്തിലും കൊണ്ടുവന്നിട്ടില്ല. ഒരു
സത്യ ക്രിസ്ത്യാനിക്ക്‌ ബൈബിളും ക്രൂശിത
രൂപവും ആണ്‌ സ്വീകാര്യമായിട്ടുള്ളത്‌.
ചരിത്രത്തിന്റെ ഏടുകളില്‍‍ ഒരു നിത്യസ്ഥാ
നം ഉറപ്പിക്കുന്നതിനുവേണ്ടി ഒരു മെത്രാന്റെ
സ്വപ്നവും ഭാവനയും അദ്ദേഹം ചമച്ചുണ്ടാക്കു
ന്ന കുരിശു കഥകള്‍ സഭാംഗങ്ങളെ നിര്‍‍‍‍‍‍ ‍ബ
ന്ധിച്ചു അടിച്ചേല്‍‍‍‍പ്പിക്കാനാവില്ല. അത്‌
ദൈവജനം തിരസ്കരിക്കുവാന്‍ തുടങ്ങി
എന്ന സൂചനയാണ്‌ ഇന്ന്‌ അമേരിക്കയില്‍‍‍‍
നടക്കുന്ന കുരിശുയുദ്ധം. ഇപ്പോള്‍‍ മാര്‍‍‍‍‍‍ ‍ തോ
മാ കുരിശ്ശില്‍‍‍‍ പുതിയതായി ചേക്കേറിയ ര
ണ്ടു മയിലുകള്‍ ‍ മാര്‍‍‍‍‍‍ ‍ തോമാഭാരതത്തില്‍
കൊണ്ടുവന്നതാണെന്ന പരമാര്‍‍‍‍‍‍‍ശം
syromalabarvoice.blogspot.com എന്ന
വെബ്‌സയിറ്റില്‍‍‍‍ വായിക്കുവാന്‍‍ ഇടയായി.
ഈത്തരം കെട്ടു കഥകള്‍ പരക്കുന്നതിന്‌ മു
മ്പ്‌ അധികാരപ്പെട്ടവര്‍ ഒരു പ്രസ്താവന പ്ര
സദ്ധീകരിക്കേണ്ടത് ആവശ്യമായിരുന്നു. അ
തിന്‍റെ അഭാവത്താല്‍ ഇതെല്ലാം ഒരു രഹ
സ്യ അജണ്ടയുടെ ഭാഗമാണെന്നേ പരിഗ
ണിക്കുകയുള്ളു. രണ്ടാം വത്തിക്കാന്‍ കൌ
ണ്‍സിലിന്‍റെ സുവര്‍‍‍‍‍‍‍ണ ജൂബിലി ആഘോ
ഷം സിറോ മലബാര്‍‍‍‍‍‍ ‍ സഭയെ ബന്ധിച്ചിട
ത്തോളം നീണ്ട അന്‍പതുകൊല്ലക്കാലം അ
ല്‍മായരുടെ അവകാശങ്ങള്‍ പങ്കുവെയ്ക്കാ
തെ സഭാധികാരികള്‍ അവരെ അടക്കി ഭരി
ച്ച കാലഘട്ടമാണ്‌. അതുകൊണ്ട്‌ ഈ ആ
ഘോഷം സിറോ മലബാര്‍‍‍‍‍‍ ‍‍ സഭയിലെ മ
നുഷ്യാവകാശ ലംഘനത്തിന്‍റെ ജൂബിലിയാ
ണ്‌. ഈ മനുഷ്യാവകാശലംഘനങ്ങള്‍ ‍ സി.
വത്സാ ജോണിനെപോലെയുള്ള സഭയിലെ
മനുഷ്യാവകാശപ്രവര്‍ത്തകര്‍‍ (വൈദിക-സ
ന്യസ്ത-അല്‍മായര്‍‍‍‍‍‍‍‍ ) റോമിന്റെ ശ്രദ്ധയില്‍‍
കൊണ്ടുവരുമെന്നുള്ള വസ്തുത നിസംശയം
പറയാം.
(സോള്‍ ആന്‍ഡ്‌ വിഷന്‍ എന്ന ഇന്റര്‍നെറ്റ്‌
പത്രം ഡിസംബര്‍ 2011 ലക്കത്തില്‍ പ്രസ
ദ്ധീകരിച്ചത്‌)

Soul and Vision said...

കല്‍‍ദായവല്‍‍‍ക്കരണവും
സഭാധികാരകേന്ദ്രീകരണവും
(പാര്‍ട്ട്‌ 1)
Author: George Katticaren

ഈയടുത്തദിവസങ്ങളില്‍‍ നമ്മളേവരെയും വേദ
നിപ്പിച്ച ഒരു സംഭവമാണ്‌ സി.വത്സാ ജോണി
ന്‍റെ ദാരുണ കൊലപാതകം. ചൂഷണത്തിനിര
യായ പാവപ്പെട്ടവരുടെ മാനുഷിക അവകാശ
ങ്ങള്‍‍ക്കുവേണ്ടി സധൈര്യം നിസ്വാര്‍‍‍‍ത്ഥമായി
പൊരുതി ധനമോഹികളായ മാഫിയയുടെ
കൈകളാല്‍ ‍ ഹോമിക്കപ്പെട്ട ആ സന്യാസനി
യുടെ ജീവിതം കദനഭാരത്തോടു കൂടിയെ സ്മരി
ക്കുവാന്‍‍ പറ്റുകയുള്ളു. ദു:ഖാര്‍‍‍ത്തരായ കുടുബാം
ഗങ്ങള്‍‍ക്ക് ‌അനുശോചനം ഖപ്പെടുത്തുന്നതോ
ടൊപ്പം പരേതയുടെ ആത്മാവിനു നിത്യശാന്തി
ക്കുവേണ്ടി പ്രാര്‍‍‍‍ത്ഥനകളും നേരുന്നു!!
രാഷ്ട്രിയമായാലും മതമായാലും പണത്തി
നും അധികാരത്തിനും വേണ്ടി എന്തു കിരാത
പ്രവത്തികള്‍‍ ചെയ്യുവാനും മടികാണിക്കാത്ത
വിഷം കലര്‍‍‍‍‍ന്ന ഇന്നത്തെ സമൂഹം സി.
വത്സാ ജോണിനെപോലുള്ള വ്യക്തികളെ ഉ
ത്മൂലനം ചെയ്യുന്നതുവഴി ഭാരതത്തിലെ ഭൂരി
പക്ഷം വരുന്ന അവശജനങ്ങളുടെ സ്വപ്നം ത
കര്‍‍‍‍ക്കുകയാണുണ്ടായത്‌. സത്യംപറയുന്ന
വരെ വകവരുത്തുവാന്‍ ‍ സാധിക്കുമെങ്കിലും
സത്യത്തെ ഉത്മൂലനം ചെയ്യുവാന്‍‍ ആര്‍‍‍ക്കും
സാധിക്കുകയില്ല. അവര്‍‍‍‍‍ കൊളുത്തിയ ദീപ
നാളം ഇന്നത്തെ യുവതലമുറ ഏറ്റുവാങ്ങുമെ
ന്നതില്‍‍‍ യാതൊരു സംശയമില്ല. ഏതു രംഗ
മെടുത്താലും ഏല്ലായിടത്തും ഒരേപ്രക്രതമാ
ണ്. ചതി, വഞ്ചന, കൈക്കൂലി, ദ്രവ്യാസക്തി
ക്കും അധികാരത്തിനും വേണ്ടിയുള്ള മല്‍പി
ടുത്തം. ഭരണാധികാരികളും മതാധികാരിക
ളും ഒരു ഒരുപോലെയാണ് ശ്രമിക്കുന്നത്.
കീഴില്‍ കിടക്കുന്നവരെ വിഡ്ഡികളാക്കുന്നു,
അവരുടെ അവകാശങ്ങള്‍ ‍ നിഷേധിക്കുന്നു.
അതേസമയത്ത് ഈ നേതാക്കാന്‍മാര്‍ ‍ സു
ഖലോലുപരായി ജീവിക്കുന്നു. ജനരോക്ഷം
എപ്പോഴാണ്‌ ആളികത്തുന്നുവെന്ന് ആര്‍‍‍‍ക്കും
പ്രവചിക്കുവാന്‍ കഴിയുകയില്ല. ചരിത്രത്തി
ന്റെ പഴയ ഏടുകളിലേക്ക്‌ തിരിഞ്ഞു നോക്കാ
തെ തന്നെ ഈ അടുത്ത ദിവസങ്ങളില്‍ സം
ഭവിച്ച ലിബിയന്‍ ഭരണാധികാരി ഗദ്ദാഫിയുടെ
മരണം ഒരു ഉദാഹരണമാണ്‌. അവസാന
നിമിഷം ഓടയില്‍ കിടന്നുകൊണ്ട്‌ ആ സേ
ച്ഛ്വാധിപതി മാപ്പിനിനിരന്നു.ആയിരങ്ങളെ
കൊന്നൊടുക്കിയ ആ ഭരണാധികാരിക്ക്‌ മര
ണമെന്ന വിധിയാണ്‌ ജനങ്ങള്‍ ‍ നടപ്പിലാ
ക്കിയത്‌.
ഇന്‍‍‍ഡ്യക്ക്‌ സ്വാതന്ത്രം ലഭിച്ചിട്ട്‌ നീണ്ട അറു
പതുക്കൊല്ലം കടന്നു പോയി. ലോകത്തിലെ വ
ലിയ ഡെമോക്ക്രാറ്റിക്ക്‌ രാഷ്ട്രമെന്ന്‌ നാം
കൊട്ടിഘോഷിക്കുന്നു. അവിടെയാണ് മനു
ഷ്യാവകാശങ്ങള്‍‍‍ക്കുവേണ്ടി വാദിക്കുന്നവരുടെ
ജീവനും സ്വത്തിനും പുല്ലുവില കൊടുക്കാതെ
അഴിഞ്ഞാടുന്ന മാഫിയ സംഘങ്ങള്‍‍ ‍‍ തഴച്ചു
വളരുന്നത്‌. കടലാസുകളില്‍‍ മാത്രം ചുരുണ്ടു
കൂടി കിടക്കുന്ന ജനാധിപത്യസിദ്ധാന്തവും, നി
യമരാഹിത്യവും അരാജകത്വവും അഴിമതിയും
അഴിഞ്ഞാടുന്ന വ്യവസ്ഥിതിയിലേക്ക്‌ രാജ്യം
മാറിക്കൊണ്ടിരിക്കുന്നു. സാധാരണക്കാരനു നീ
തി ലഭിക്കണമെങ്കില്‍‍ എത്രയെത്ര കോടതിക
ള്‍ കയറി ഇറങ്ങണം. ഉണരാന്‍ കഴിയാതെ
മയങ്ങിപോയ ആയിരമായിരം ഗ്രാമപ്രദേശ
ങ്ങളും മുഴുപട്ടണിക്കാരായ ഗ്രാമവാസികളും അ
വരുടെ പ്രശ്നങ്ങളും വെളിച്ചം കാണുന്നില്ല.
അതിലൊന്നായിരുന്നു സി. വത്സാ ജോണി
ന്റെ പ്രവര്‍‍‍ത്തനമണ്ഡലം.
അധികാരത്തിലരിക്കുന്ന പലരും രാജ്യം കട്ടുമു
ടിപ്പിച്ചു കുട്ടിച്ചോര്‍ ആക്കുന്ന രാഷ്ട്രിയക്കാ
രാണ്‌ . ഇന്നവര്‍‍‍‍ ജയിലില്‍‍ കയറും. രണ്ടു ദിവ
സം കഴിയുമ്പോള്‍‍‍ ‍ അവര്‍ പുറത്തു വരും. ആ
വിധത്തിലുള്ള സ്വാധീനവലയങളാണ്‌ അവ
ര്‍ക്കു ചുറ്റുമുള്ളത്. അതാണ്‌ നിത്യേന നടന്നു
കൊണ്ടിരിക്കുന്നതെന്നു പത്രവാര്‍ ‍‍ത്തകള്‍‍‍ ‍‍
സൂചിപ്പിക്കുന്നത്. ഈ സമൂഹ്യ വ്യവസ്ഥിതി
ക്ക് മാറ്റം വരണമെങ്കില്‍‍ ജനങ്ങള്‍ ബോധ
വാന്മാരാകണം. നാം ജീവിക്കുന്ന ചുറ്റുപാട്‌,
നാം ജീവിക്കുന്ന സമൂഹം ചെറുതോ വലുതോ
ഭേദമെന്യേ അവിടെയെല്ലാം മാറ്റങ്ങള്‍‍‍
സംഭവിച്ചാല്‍‍ ആ ചെറുതരംഗങ്ങള്‍‍‍ വന്‍തി
രകളായി മാറുമെന്നും രാജ്യം ഭരിച്ചു കൊണ്ടി
രിക്കുന്ന മാഫിയ സംഘംങ്ങള്‍‍‍ക്ക് അതു ഭീഷ
ണിയായിതീരുമെന്നാണ്‌ സി. വത്സാ ജോണി
ന്‍റെ ദാരുണമരണം വെളിപ്പെടുത്തുന്നത്‌.

Soul and Vision said...

കല്‍‍ദായവല്‍‍‍ക്കരണവും
സഭാധികാരകേന്ദ്രീകരണവും
(പാര്‍ട്ട്‌ 2)
Author: George Katticaren
ഈയടുത്ത കാലത്തു കേരള കത്തോലിക്കാ
സഭാധികാരികളുടെ നീക്കങ്ങ‍ള്‍‍‍ സഭാംഗങ്ങ
ളെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാ ണെന്നു
പറയാതിരിക്കുവാ‍ന്‍ വയ്യാ. അദ്ധ്യാന്മിക
തകയക്ക്‌ ഉത്തേജനം നല്‍‍‍കുവാന്‍‍ കട
പ്പെട്ട സഭാധികാരികള്‍ അധികാരത്തിനും
സ്വത്തിനും വേണ്ടി കോലംഞ്ചെരിയില്‍ ന
ടത്തിയ പ്രഹസനം സഭയുടെ വേറിട്ട മുഖ
മാണ്‌ കാണിക്കുന്നത്‌. സിറോ മലബാര്‍‍‍‍‍ ‍
സഭയിലെ താലോര്‍‍‍‍‍ഇടവകയില്‍ ‍ സിറോ
മലബാര്‍ മെത്രാന്റെ അനിതിക്കെതിരായ്
ഒരു വൈദികന്‍ നിരാഹാരവൃതം അനുഷ്ടി
ച്ചു.
രാഷ്ട്രിയക്കാരുമായി ഒരു വന്‍കൂട്ടൂകച്ച
വടത്തില്‍ ഇറങ്ങിതിരിച്ചിരിക്കുന്ന സീറോ
മലബാര്‍‍‍‍‍ സഭാധികാരികളുടെ നയം വളരെ
സംശയിക്കേണ്ടതാണ്‌. സൊഡാലിറ്റി
മീറ്റിങ്ങായാലും കൊള്ളാം മതപ്രബോധന
സെമിനാറുകളായാലും കൊള്ളാം ജില്ലാകള
ക്ടര്‍‍‍‍, തുടങ്ങി എംല്‍എ മാര്‍‍‍‍‍ ‍‍‍‍‍‍, മന്ത്രിമാര്‍‍‍‍,
കേന്ദ്രത്തിലെ വമ്പന്‍മാര്‍‍ എന്നിവരെ ക്ഷ
ണിച്ചു വരുത്തി തിരിക്കൊളുത്തി സ്തുതി
പ്രഭാ ഷണം നടത്തിപ്പിക്കുകയെന്നത്‌ ഒരു
നിത്യ സംഭവമായിട്ടു മാറിയിരിക്കുകയാണ്.‌
ഇതിന്റെ പിന്നില്‍‍ ‍ ഒരു രഹസ്യ അജണ്ട
യുണ്ട്‌. ഇരുകൂട്ടര്‍‍‍‍ക്കും ലാഭം കൊയ്യാം. വോ
ട്ടേര്സ്‌ ബാങ്കിനെ സ്വാധീനിക്കുക യാണ്‌ രാ
ഷ്ട്രീയക്കാരുടെ ലക്‌ഷ്യം. അതേ സമയത്ത്
സഭയില്‍‍‍ ഇന്നും നടമാടികൊണ്ടിരിക്കുന്ന
അഴിമതികള്‍, ലൈംഗികകേസുകള്‍, കന്യാ
സ്ത്രീകളുടെ ദുരുഹരഹസാഹചര്യങ്ങളിലു
ള്ള മരണകേസുകള്‍, നിയ്മവിരുദ്ധമായി
പള്ളി പൊളിക്കല്‍ എന്നിവയെല്ലാം നിര്‍‍‍‍‍
വീര്യമാക്കുന്നതിന് ഈ രാഷ്ട്രീയക്കാരുടെ
സ്വാധീനവും അവിഹിതബന്ധങ്ങളും പ്രൊ
ത്സാഹിപ്പിക്കേണ്ടത് സഭാധികാരികളുടെ ആ
വശ്യമാണ്‌. അതിലുപരി ഈ സ്വാധീനം ഉപ
യോഗിച്ചു രാഷ്ട്രിയക്കാരെ പോലെ ദൈ
വജനത്തെ വിഡ്ഡികളാക്കി ചുഷണം ചെയ്യു
ന്ന മാഫിയാനയമാണ്‌ അവരും അനുകരിക്കു
ന്നത്‌. ക്രിസ്തു പഠിപ്പിച്ച സിദ്ധാന്തങ്ങളും ര
ണ്ടാം വത്തിക്കാന്‍ കൌണ്‍സിലിന്റെ പ്രബോ
ധനങ്ങളൊന്നും ഇവര്‍‍‍‍‍ക്കു ബാധകമല്ല. ദൈവ
ജനം "കുരക്കുന്ന പട്ടികള്‍" എന്ന നിലയില്‍
നിന്നും ഒരിഞ്ചു വളരരുതെന്നാണ്‌ അവരുടെ
ലക്‌ഷ്യം.
സിറോ മലബാര്‍ ‍ സഭാധികാരികളുടെ ഇരട്ട
ത്താപ്പു നയങ്ങളില്‍, പ്രത്യേകിച്ചു മാര്‍ പൌ
വത്തിലിന്റെ സ്വന്തം മാര്‍‍‍തോമാ കുരിശു വാ
ദത്തിലും കല്‍‍ദായവാദത്തിലും അസംതൃപ്തി
പ്രകടിപ്പിച്ചു സഭയിലെ ബുദ്ധിരാക്ഷസമാരാ
യ അല്‍മായരും വൈദികരും പ്രവാസിമല
യാളികളും (‌അമേരിക്ക, യൂറോപ്, ‌ ഗള്‍ഫ് രാ
ജ്യങ്ങള്‍) അടുത്ത കാലങ്ങളായി ഒന്നായും
കൂട്ടമായും റോമിലേക്ക് പരാതികള്‍ സമര്‍‍‍‍‍
പ്പിച്ചു. വഴി തെറ്റി പോകുന്ന ഈ ആടുകളെ
അടിച്ചു തെളിച്ചു നിലക്കുനിര്‍‍‍ത്തണമെങ്കില്‍
സിറോ മലബാര്‍‍ സഭയെ പൂര്‍‍‍‍‍ണ അധികാ
രമുള്ള പാത്രയര്‍‍‍‍‍ക്കീസ്‌ സഭയായിമാറ്റുക
യെന്ന ആശയമാണ്‌ പ്രതിവിധി. എപ്പോള്‍
വേണമെങ്കിലും റോമുമായിട്ടുള്ള ബന്ധം വി
ടര്‍‍‍ത്താം.

Anonymous said...

Can someone provide a vivid picture of the altar and inside of the church?


ജോജി അച്ഛന്‍ പള്ളിക്കകത്ത്‌ ഇല്ല എങ്കില്‍ പള്ളി പൂട്ടി ഇടുന്നത് കൊണ്ട് ഫോട്ടോ എടുക്കാന്‍ പറ്റാത്തതു കൊണ്ട് ഫോട്ടോ ഒന്നും കിട്ടിയില്ല ബ്ലോഗില്‍ ഇടാന്‍ പിന്നെ പണ്ട് പള്ളി മിറ്റത്ത്‌ വലിയ കുരിസ്സ് സ്ഥാപിക്കു മായിരുന്നു. അതിനു പകരം ഇപ്പോള്‍ കല്‍ദായ വാദികള്‍ നിലവിളക്കാണ് വക്കുന്നത് .ഗാര്‍ലണ്ട് പള്ളിയില്‍ ഒരു തുളസി തറയും ഗുരുവായൂര്‍ കേശവനും ഉണ്ട് എങ്കില്‍ ഹിന്ദുക്കള്‍ വാടകയ്ക്ക് എടുത്തേനെ

Anonymous said...

parish council took a decision to change the photo of saji achan.Its a good move.

Anonymous said...

I think this fellow is trying to create his own cult, under the guise of being a true follower of Jesus Christ.

"Beware of false prophets, who come to you in sheep's clothing, but inwardly they are ravenous wolves. 16 "You will know them by their fruits. Do men gather grapes from thornbushes or figs from thistles? 17 "Even so, every good tree bears good fruit, but a bad tree bears bad fruit. 18 "A good tree cannot bear bad fruit, nor can a bad tree bear good fruit. 19 "Every tree that does not bear good fruit is cut down and thrown into the fire. 20 "Therefore by their fruits you will know them.

Anonymous said...

I am outsider from a nearby state. Looking at a previously published picture of the Garland church altar,I can tell that it does not look like the altar of a catholic church. Why did the Garland parishioners let this happen?

Anonymous said...

I CAN UNDERSTAND THE KODIMARAM,MAYIL,THAMARA ETC. THOSE REPRESENT OUT CONNECTIONS TO THE HINDU SAMSKARAM. THAT IS WHERE OUR ROOT LIES.WE CANNOT FORGET THAT.

OURS IS WATERED DOWN VERSION OF CHRISTIANITY.IT IS CHRISTIANITY MIXED WITH A LOT OF POLITICS AND EGO TRIPS,UNRESOLVED POLTICAL DIFFERENCES BETWEEN THE SABHA LEADERS.

THESE SO CALLED LEADERS ARE ALL ABOUT PROMOTING THEIR SELF INTERESTS,NO DIFFERENT FROM POLITICAL DICTATORS,JUST A DIFFERENT VERSION.

THEY DON'T FEEL THEY HAVE TO PRACTICE WHAT THEY PREECH.

ONLY THE ALMAYAR
HAS TO PRACTICE WHAT THEY PREECH.WE ARE SO AFRAID OF THESE LEADERS THAT WE EVEN ABANDON THE TRUTH OFTEN TIMES.WE IGNORE THE TRUTH.WE FAIL TO SEARCH OUT THE TRUTH .

WE FAIL TO UNDERSTAND IT IS GOD THAT WE NEED TO LISTEN TO ,IT IS GOD THAT WE NEED TO FOLLOW AND GOD IS THE ONLY "PITHAVU " AND NOT THESE BISHOPS. IT CLEARLY SAYS IN THE BIBLE.

SO TRUST IN GOD not these self glorified low lives....

Anonymous said...

We need Ernakulam diocese seperate direcly under pope. We are the most developed district kerala. We are the best.