Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, January 1, 2012

ഗാര്‍ലാണ്ടിലെ അള്‍ത്താര - ദൈവനിന്ദ

പരമാവധി വിട്ടു വീഴ്ച്ചാമനോഭാവത്തോടെ ഞങ്ങള്‍ വിശകലനം ചെയ്തു. എന്നിട്ടും  വളരെ തരം താഴ്ന്ന ഒന്നായിട്ടെ ഗാര്‍ലാന്ഡ് ദേവാലയത്തിന്റെ അല്ത്താരയെ വിശേഷിപ്പിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയൂ.

പറയൂ: എന്താണിത്?
കമ്മ്യൂണിസ്റ്റ് ചുവപ്പിലുള്ള, കുറെ ചായം തേച്ചു വച്ചാല്‍ അത് മഹത്തായ കലാസൃഷ്ടിയാണെന്ന് പറയുവാന്‍ ഞങ്ങള്‍ തയ്യാറല്ല. ദൈവശാസ്ത്ര പരമായോ, സുവിഷേശാധിഷ്ടിതമാല്ലാത്തതോ ആയ, ചില വ്യക്തികളുടെ വികട മനസ്സുകളില്‍ മാത്രം തെളിഞ്ഞ, വികലമായ കുറെ രൂപങ്ങള്‍ വരച്ചു വച്ചാല്‍ അവ വണക്കയോഗ്യമാകുമെന്നും  ഞങ്ങള്‍ വിശ്വസിക്കുന്നില്ല

നിഷ്പക്ഷരായ ആരും സമ്മതിക്കും. പരിഹാസ്യവും അത്യന്തം വിലക്കുറഞ്ഞതും ആയ രംഗങ്ങള്‍ ആണ് ഗാര്‍ ലാണ്ട് പള്ളിയുടെ അല്ത്താരയില്‍ ചിത്രീകരിച്ചു വച്ചിരിക്കുന്നത് എന്ന്.  അള്‍ത്താരയുടെ ഏറ്റവും പരമോന്നത സ്ഥാനത്തു പഹ്ലവി ലിപി സൌകര്യപൂര്‍വ്വം തുടച്ചു മാറ്റി വെടുപ്പാക്കിയ പേര്‍ഷ്യന്‍ കുരിശു സ്ഥാപിക്കാന്‍ ദൈവശാസ്ത്ര പരമായും, ചരിത്ര പരമായും എന്ത് ന്യായീകരനമാണ് കല്‍ദായമത്തു പിടിച്ച നമ്മുടെ  സഭാധികാരികള്‍ക്കു നല്‍കാനുള്ളത്? ശവപ്പെട്ടിയുടെ പുറത്തു കര്‍ത്താവ് കയറി നില്‍ക്കുന്ന ആ രംഗം തികച്ചും ബാലിശവും,അങ്ങേയറ്റം ലോ ക്ലാസ്സും ആയിട്ടെ ഞങ്ങള്‍ക്ക് കണക്കാക്കാന്‍ പറ്റുന്നുള്ളൂ. വിശ്വാസികളെ തങ്ങളുടെ  പ്രഷ്ട ഭാഗം പ്രദര്‍ശിപ്പിച്ചു സായൂജ്യ മടയുന്ന നമ്മുടെ സഭാധികാരികള്‍ പ്രസിദ്ധീകരണത്തിനുള്ള പരസ്യ ചിത്രങ്ങളില്‍ ജനങ്ങള്‍ക്ക്‌ അഭിമുഖമായി നില്‍ക്കുന്നതിനു കാരണം എന്താണാവോ? വിശുദ്ധ സക്രാരി എവിടെ? അതെ, ഏതൊരു കത്തോലിക്കാ ദേവാലയത്തിലും കര്‍ത്താവിന്റെ തിരു ശരീരം എന്ന് വിശ്വസിക്കപ്പെടുന്ന തിരുവോസ്തി സൂക്ഷിച്ചിരിക്കുന്ന വി. സക്രാരി ഗാര്‍ ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ എവിടെ? സക്രാരിക്ക് പകരം അള്‍ത്താരയുടെ  പരമോന്നത സ്ഥാനത്തു വിവാദ പരമായ പേര്‍ഷ്യന്‍ കുരിശു സ്ഥാപിച്ചിരിക്കുന്നത് ദൈവനിന്ദയും സത്യ വിശ്വാസി കള്‍ക്കെതിരെയുള്ള വെല്ലുവിളിയും ആണ്.

സീറോ മലബാര്‍ കത്തോലിക്കാ സഭയെ ഹൈ ജാക്ക് ചെയ്യുക എന്ന ഏക ഉദ്ദേശത്തോടെ ചിക്കാഗോ രൂപതാധികാരികള്‍ വിശ്വാസികളെ വഴി തെറ്റിക്കുകയാണ്. റോമിന്‍റെ അധീനത്തില്‍ നിന്നും നമ്മുടെ സഭയെ അടര്‍ത്തി തങ്ങളുടേതായ സ്വന്തം സഭകള്‍ ഉണ്ടാക്കി, അതിന്‍റെ പരമാധികാരികള്‍ ആയി വാഴുക എന്ന സ്വപ്നമാണ് അവരുടെ ഈ നീക്കങ്ങള്‍ക്ക്‌ മുമ്പില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

20 comments:

Anonymous said...

പറയൂ: എന്താണിത്?

ചെകുത്താ൯ കോട്ട!

സീറോ മലബാര്‍ കത്തോലിക്കാ സഭ എന്ന് എങ്ങനെ പറയുവാ൯ സാധിക്കും?
കത്തോലിക്കാ എന്ന് പറയുവാ൯ വാധിക്കുകയില്ല. യേശുവിനേ തളളി പറയുന്ന താന്തോണി ബിഷപ്പ് എങ്ങനേ ക്സ്തുവിന്റെ ബെലിയ൪പ്പിക്കുവാ൯ സാധിക്കും.
ക്സ്തുവിന്റെ ബെലിയ൪പ്പിക്കലല്ല ഇവറ്റകള്‍ ചെയുന്നത്, ക്സ്തുവിന്റെ രക്തം ഊറ്റികുടിക്കലാണ് ഇവറ്റകള്‍ ചെയുന്നത് എന്നുമാത്രം.

Anonymous said...

മാര്‍ പൌവത്തിലിന്റെ സ്വന്തം മാര്‍‍‍തോമാ കുരിശ് ഒന്ന് കൈകൊണ്ട് നെറ്റിയില്‍ വരച്ചുകാണിക്കാമോ, കല്‍‍ദായവാദികളായ കഴുതകളെ!

ദൈവത്തേ തളളിപറഞ്ഞ് നടക്കുന്ന കല്‍‍ദായവാദികളായ കഴുതകളെ നിങ്ങള്‍ എന്ന് നന്നാവും?

മാര്‍ പൌവത്തിലിന്റെ സ്വന്തം മാര്‍‍‍തോമാ കുരിശെന്ന മഹ്വത്തികരിചെന്ന് പറഞ്ഞുനടക്കുന്ന, കിളിയുടെ കുണ്ടി പൊക്കികാണിക്കുന്ന ഈ പേട്ടകുരിശാണോ പൌവത്തില് മഹ്വത്തികരിച്ച കുരിശ്!

മാര്‍ പൌവത്തിലാണോ ദൈവത്തേക്കാലും വലിയവ൯!

Anonymous said...

Pippiladan about New Garland Church Building.

ഇതേപോലോരു പള്ളിക്കെട്ടിടം പണിയാന്‍ , സംഭാവന കൊടുക്കുവാന്‍, ഇടവകജനങ്ങളെ തോന്നിപ്പിക്കുകയും , അവരെ അതിനു പ്രാപ്തരാക്കുകയും ചെയ്ത ദൈവത്തിനു മഹാതമുണ്ടാകട്ടെ.
ഈ പള്ളിക്കെട്ടിടം പണിയാന്‍ മെത്രാനെയും , സക്കരിയാസച്ചനെയും തോന്നിഇപ്പിച്ച ദൈവത്തിനു മഹാതമുണ്ടാകട്ടെ.
ഈ പള്ളിക്കെട്ടിടപ്പണിയെ നയിച്ച്‌ വിജയത്തിലെത്തിക്കാന്‍ ജോജിയച്ചനു കഴിവ് കൊടുത്ത ദൈവത്തിനു മഹാതമുണ്ടാകട്ടെ.
വിഷമസന്ധികളില്‍ വികാരിയച്ചനെ ശക്തിയും മനോബലവും കൊടുത്ത ദൈവത്തിനു മഹാതമുണ്ടാകട്ടെ.
ഈ പള്ളിക്കെട്ടിടപ്പണിയെ തുടക്കം മുതല്‍ എതിര്‍ത്ത ശക്തികളെ തോല്‍പ്പിക്കാന്‍ , കമ്മറ്റിക്കാരിലൂടെയും, കയിക്കാരന്‍മാരിലൂടെയും ,അല്‍മായരിലൂടെയും തന്റെ ശക്തി പ്രകടിപ്പിച്ച ദൈവത്തിനു മഹാതമുണ്ടാകട്ടെ.
എല്ലാ മഹത്ത്വവും ദൈവത്തിനു മാത്രം.

You are right all glory to GOD only, not to anybodyelse.

Anonymous said...

pippiladan right
it is just a പള്ളിക്കെട്ടിടം .

Anonymous said...

ഞാന്‍ എന്നാലും നുണ കഥകള്‍ പറയും.ഞാന്‍ രാവിലെ മുതല്‍ ഫോണ്‍ വിളിക്കും.ഞാന്‍ വകീല്‍ ആണ്.എന്നോട് കളിച്ചാല്‍ ഞാന്‍ കഥകള്‍ പറഞ്ഞു തമ്മില്‍ തല്ലിക്കും.എല്ലാ ദിവസവും ആരെയെങ്കിലും മുപ്പിക്കണം.എന്നിട്ട് കുറച്ചു കള്ള് കുടിക്കണം.

എന്താ മുപ്പിക്കണ്ടേ.....എനിക്ക് മാര്‍ത്തോമ കുരിസിനെ ഇഷ്ടമാണ്.പിന്നെ പെണ്ണുങ്ങളെ പോലെ കള്ള കഥകള്‍ പറയുന്ന രണ്ടു പേര്‍ എനിക്ക് കുട്ടുണ്ട്.എന്നും നമുക്ക് അവന്‍ അത് പറഞ്ഞു ഇവന്‍ ഇത് പറഞ്ഞു കഥകള്‍ ഉണ്ടാക്കാം.എന്നിട്ട് ആളുകളെ തമ്മില്‍ തല്ലിക്കാം.

ഞാന്‍ വിളികുമ്പോള്‍ നമുക്ക് മുപ്പികണം ...........

huppy now year

Anonymous said...

ഞാന്‍ എന്നാലും നുണ കഥകള്‍ പറയും.ഞാന്‍ രാവിലെ മുതല്‍ ഫോണ്‍ വിളിക്കും.ഞാന്‍ വകീല്‍ ആണ്.എന്നോട് കളിച്ചാല്‍ ഞാന്‍ കഥകള്‍ പറഞ്ഞു തമ്മില്‍ തല്ലിക്കും.എല്ലാ ദിവസവും ആരെയെങ്കിലും മുപ്പിക്കണം.എന്നിട്ട് കുറച്ചു കള്ള് കുടിക്കണം.

എന്താ മുപ്പിക്കണ്ടേ.....എനിക്ക് മാര്‍ത്തോമ കുരിസിനെ ഇഷ്ടമാണ്.പിന്നെ പെണ്ണുങ്ങളെ പോലെ കള്ള കഥകള്‍ പറയുന്ന രണ്ടു പേര്‍ എനിക്ക് കുട്ടുണ്ട്.എന്നും നമുക്ക് അവന്‍ അത് പറഞ്ഞു ഇവന്‍ ഇത് പറഞ്ഞു കഥകള്‍ ഉണ്ടാക്കാം.എന്നിട്ട് ആളുകളെ തമ്മില്‍ തല്ലിക്കാം.

ഞാന്‍ വിളികുമ്പോള്‍ നമുക്ക് മുപ്പികണം ...........

huppy now year

Anonymous said...

Muppikyande.............


Muppikyanam ..........


Njan keni vakkam....

Anonymous said...

This alter picture looks like a wall of movie posters in a movie theater.

Shame on all you decided on these 4th class Alter.

Sorry for all who financed these waste...!

Anonymous said...

സിറിയക്കാര്‍ ‍കൊണ്ടുവന്ന കല്‍ദായ ലിറ്റര്‍‍‍‍‍ജി

St. Thomas in India AD 52 - 72,

Syrians in India AD 400.

who came first?

നാലാം ശതകത്തില്‍‍‍‍‍‍ ‍ ഇന്‍‍‍ഡ്യയില്‍ കുടിയേറിപാര്‍‍‍‍ക്കാന്‍ ‍വന്ന സിറിയക്കാര്‍ ‍ കൂടെ കൊണ്ടുവന്ന കല്‍ദായ ലിറ്റര്‍‍‍‍‍ജി നമ്മുടെ പ്രാര്‍ത്ഥനാക്രമത്തില്‍‍ ‍ സ്വാധീനം ചെലുത്തിയെന്നത്‌ വാസ്തവമാണ്‌. എന്നുവെച്ച്‌ നമ്മള്‍ ‍ കല്‍‍‍ദായക്കാരല്ല. അതിനാല്‍‍‍‍ അതു പൊള്ളയായ വാദമാണ്‌.

അതുപോലെ പരിഷ്ക്കരിച്ച മെത്രാന്‍ തൊപ്പിയില്‍‍ കാണിച്ചിരിക്കുന്ന പേര്‍ഷ്യന്‍ കുരിശ്‌ മാര്‍‍‍‍‍‍ തോമ കൊണ്ടുവന്ന മാര്‍തോമകുരിസ്സു ആണ് എന്ന വാദവും അബദ്ധ പ്രചരണമാണ്‌.

മാര്‍‍‍‍‍‍ തോമാ ഒരു കുരിശും ഭാരതത്തിലും പ്രത്യേകിച്ച്‌ കേരളത്തിലും കൊണ്ടു വന്നിട്ടില്ല.


പക്ഷെ സിറോ മലബാര്‍‍‍‍‍ സഭയെ പാത്രയര്‍‍‍‍‍‍ക്കീസ്‌ സഭയായി ഒറ്റു കൊടുക്കുന്നതിന് മുമ്പ്‌ സഭയിലെ വൈദിക -സന്യസ്ത-അലമായരുടെ ജനഹിതപരിശോധന (referendum) നടത്തുക സഭാംഗങ്ങളുടെ ന്യായമായ അവകാശമാണ്‌.

അതിനു മുമ്പ്‌ മേജര്‍‍‍‍ ആര്‍‍‍‍ര്‍ച്ചു ബിഷപ്പും സംഘവും പാത്രിയര്‍‍‍‍ക്കീസ്‌ ബാവാമാരുടെ വേഷവിധാനങ്ങളോടെ യൂറോപ്പിലും അമേരിക്കയിലും രംഗപ്രവേശം ചെയ്യുകയും നാം എല്ലാവരും കല്‍‍‍ദായക്കാരണെന്നു ‌ പരസ്യ പ്രസ്താവനകള്‍‍‍‍ നടത്തിയത് ‌ തികച്ചും പരിതാപകരമെന്നെ പറയേണ്ടു.

മാത്രമല്ല അത്‌ ചരിത്രപരമായി പ്പൊരുത്തപ്പെടുന്നില്ല. St. Thomas in India AD 52 - 72,

Syrians in India AD 400.

who came first? സിറോ മലബാര്‍‍‍‍‍ വിശ്വാസികള്‍ ‍ മാര്‍‍‍‍‍ തോമാവഴി ജ്ഞാനസാനം സ്വീകരിച്ചവരാണ്‌.

മലബാര്‍‍‍‍‍ സഭയെ പാത്രയര്‍‍‍‍‍‍ക്കീസ്‌ സഭയായി ഒറ്റു കൊടുക്കുന്നതിന് മുമ്പ്‌ എപ്പോള്‍ വേണമെങ്കിലും റോമുമായിട്ടുള്ള ബന്ധം വിടര്‍‍‍ത്താം.

Anonymous said...

ഗര് ലാന്‍ഡ്‌ അല്ത്താരയില്‍ പന്ത്രണ്ടു അപോസ്തോലെന്മാര്‍ പേടിച്ചു നോക്കുന്നത് ക്ലവേരിനെ!! ജീവിച്ചിരുന്നപ്പോ ഇവരില്‍ ആരെങ്കിലും കണ്ടിരുന്നോ ഈ ക്ലവരിനെ, പോവ്തില്‍ സ്രെഷ്ടിച്ച ഈ ക്ലവേരിനെ. സീറോ സഭ എന്നാല്‍ താന്‍ മാത്രമാനന്നു കരുതുന്ന പോവേതില്‍ താന്റെ കാല ശേഷം സീറോകാര്‍ തന്റെ ചിത്രം അല്ത്താരയില്‍ വക്കണം എന്ന് ആവശ്യ്പെടുമോ എന്തോ

Anonymous said...

പഹ്ലവി ലിപി സൌകര്യപൂര്‍വ്വം തുടച്ചു മാറ്റി വെടുപ്പാക്കിയ പേര്‍ഷ്യന്‍ കുരിശു അള്‍ത്താരയുടെ ഏറ്റവും പരമോന്നത സ്ഥാനത്തു സ്ഥാപിക്കാന്‍ ദൈവശാസ്ത്ര പരമായും, ചരിത്ര പരമായും എന്ത് ന്യായീകരനമാണ് കല്‍ദായമത്തു പിടിച്ച നമ്മുടെ സഭാധികാരികള്‍ക്കുള്ളത്?

Anonymous said...

പേര്‍ഷ്യന്‍ കുരിശു മാര്‍ തോമാ കുരിശായി മാറി

16-ആം ശതകത്തിലാണ് CROSS OF SAM THOME കണ്ടുകിട്ടിയ പേര്‍ഷ്യന്‍ കുരിശ്‌ CROSS OF SAM THOME. അതിന്റെ്‌ അര്‍ത്ഥം CROSS OF THOMAS CITY എന്നായിരുന്നു.

അന്നത്തെ ഭാവന സമ്പന്നരായ സഭാ നേത്റ്ത്വത്തിലെ ചില അധികാരികള്‍ CROSS OF SAM THOME എന്ന പേര് CROSS OF SAINT THOMAS എന്നാക്കി മാറ്റി.

ഇവിടെ കൂട്ടിച്ചേര്‍ത്തത്‌ സിറ്റി എന്ന അര്‍ത്ഥംവരുന്ന SAM എന്ന പദത്തിലെ M നു പകരം I,N,T എന്നു മൂന്നു അക്ഷരങ്ങളുടെ തിരിമറി നടത്തി.

അന്നുമുതല്‍ അവിടെ കണ്ടുകിട്ടിയ പേര്‍ഷ്യന്‍ കുരിശ്‌ CROSS OF SAINT THOMAS എന്നപേരില്‍ അറിയപെടുവാന്‍ തുടങ്ങി.

ഈ സംഭവം നടക്കുന്നത്‌ 16-ആം ശതകത്തിലാണ്. അത്‌ മലയാളത്തിലേക്ക്‌ തര്‍ജിമ ചെയ്തപ്പോള്‍ മാര്‍ തോമാ കുരിശായി. അങ്ങനെയാണ്‌ പേര്‍ഷ്യന്‍ കുരിശു മാര്‍ തോമാ കുരിശായി മാറിയത്.

അര്‍മേനിയന്‍ ക്രിസ്തിയ സംസ്കാരം കേരളസഭയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌. ഇതിന്റെ തെളിവാണ്‌ ഈ കുരിശ്ശിന്റെ പകര്‍പ്പുകള്‍ കോട്ടയം, ചങ്ങനാശ്ശേരി, മുട്ടുചിറ, കോതനല്ലൂര്, ആലങ്ങാട്‌, കടമറ്റം എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ കാണുവാന്‍ കഴിയുന്നത്‌.

52 A.D. യിലാണ്‌ തോമാശ്ലീഹ മലബാര്‍ തീരത്തെതിയതെന്ന്‌ ചരിത്രകാരന്മാര്‍ പറയുന്നു. അക്കാലത്തു കുരിശ്‌ പരിഹാസചിഹ്നവും ക്രിമിനലുകളെ വധിക്കുന്നതിനുമുള്ള ഉപകരണവുമായിരുന്നു.

നാലാം ശതകത്തിലാണ്‌ വി. ഹെലേന ക്രിസ്തുവനെ തറച്ച കുരിശു കണ്ടെടുക്കുന്നത്‌.

ക്രിസ്തുവിന്റെ മരണശേഷം എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ കുരിശ്‌ ദൈവചിഹ്നമായി ആദരിക്കപ്പെട്ടത്‌.

പേര്‍ഷ്യന്‍ കുരിശ്‌ തോമാശ്ലീഹ കൊണ്ടു വന്നതാണെന്നും അദ്ദേഹം സ്ഥാപിച്ച പള്ളികളില്‍ അവ കുഴിച്ചിട്ടതാണെന്നുള്ള വാദഗതി ചരിത്രവുമായി പൊരുത്തപ്പെടുന്നില്ല.

ഈ കുരിശശ്‌ കഥ അസത്യമാണ്‌.

സത്യത്തെ തിരസ്കരിക്കുകയും അസത്യത്തെ വണങ്ങുകയും ചെയുമ്പോള്‍ വരും തലമുറയ്ക്ക് പാര്യമ്പര്യം പകര്‍ന്നു കൊടുക്കാന്‍ ഉത്തരവാദിത്വമുള്ള നമ്മള്‍ വലിയൊരു അപരാധമാണ്‌ ചെയ്യുന്നത്‌.

അതുവഴി സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള പുതുതലമുര്രയുടെ വഴികളും നമ്മള്‍ തടസ്സപ്പെടുത്തുന്നു.

"നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും"( John 8 : 32).

pakkaran said...

അത് മഹത്തായ കലാസൃഷ്ടിയാണെന്ന് പറയുവാന്‍ ഞങ്ങള്‍ തയ്യാറല്ല....

Do anybody care what you say!!!!

Anonymous said...

52 A.D. യിലാണ്‌ തോമാശ്ലീഹ മലബാര്‍ തീരത്തെതിയതെന്ന്‌ ചരിത്രകാരന്മാര്‍ പറയുന്നു.

അക്കാലത്തു കുരിശ്‌ പരിഹാസ ചിഹ്നവും ക്രിമിനലുകളെ വധിക്കുന്നതിനുള്ള ഉപകരണവുമായിരുന്നു.

ക്രിസ്തുവിന്റെ മരണശേഷം എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ കുരിശ്‌ ദൈവചിഹ്നമായി ആദരിക്കപ്പെട്ടത്‌.

നാലാം ശതകത്തിലാണ്‌ വി. ഹെലേന ക്രിസ്തുവനെ തറച്ച കുരിശു കണ്ടെടുക്കുന്നത്‌.

പേര്‍ഷ്യന്‍ കുരിശ്‌ തോമാശ്ലീഹ കൊണ്ടു വന്നതാണെന്നും അദ്ദേഹം സ്ഥാപിച്ച പള്ളികളില്‍ അവ കുഴിച്ചിട്ടതാണെന്നുള്ള വാദഗതി ചരിത്രവുമായി പൊരുത്തപ്പെടുന്നില്ല.

ഈ കുരിശശ്‌ കഥ അസത്യമാണ്‌.

Anonymous said...

സിറോ മലബാര്‍‍‍‍‍ സഭയെ പാത്രയര്‍‍‍‍‍‍ക്കീസ്‌ സഭയായി ഒറ്റു കൊടുക്കുന്നതിന് മുമ്പ്‌ സഭയിലെ വൈദിക -സന്യസ്ത-അലമായരുടെ ജനഹിതപരിശോധന (referendum) നടത്തുക സഭാംഗങ്ങളുടെ ന്യായമായ അവകാശമാണ്‌.

അതിനു മുമ്പ്‌ മേജര്‍‍‍‍ ആര്‍‍‍‍ര്‍ച്ചു ബിഷപ്പും സംഘവും പാത്രിയര്‍‍‍‍ക്കീസ്‌ ബാവാമാരുടെ വേഷവിധാനങ്ങളോടെ യൂറോപ്പിലും അമേരിക്കയിലും രംഗപ്രവേശം ചെയ്യുകയും നാം എല്ലാവരും കല്‍‍‍ദായക്കാരണെന്നു ‌ പരസ്യ പ്രസ്താവനകള്‍‍‍‍ നടത്തിയത് ‌ തികച്ചും പരിതാപകരമെന്നെ പറയേണ്ടു.

Anonymous said...

ഗര് ലാന്‍ഡ്‌ അല്ത്താരയില്‍ പന്ത്രണ്ടു അപോസ്തോലെന്മാര്‍ പേടിച്ചു നോക്കുന്നത് ക്ലവേരിനെ!!

ജീവിച്ചിരുന്നപ്പോ ഇവരില്‍ ആരെങ്കിലും കണ്ടിരുന്നോ ഈ ക്ലവരിനെ, പോവ്തില്‍ സ്രെഷ്ടിച്ച ഈ ക്ലവേരിനെ.

Anonymous said...

ഏതൊരു കത്തോലിക്കാ ദേവാലയത്തിലും കര്‍ത്താവിന്റെ തിരു ശരീരം എന്ന് വിശ്വസിക്കപ്പെടുന്ന തിരുവോസ്തി സൂക്ഷിച്ചിരിക്കുന്ന വി. സക്രാരി ഗാര്‍ ലാന്ഡ് പള്ളിയുടെ അല്ത്താരയില്‍ എവിടെ?

സക്രാരിക്ക് പകരം അള്‍ത്താരയുടെ പരമോന്നത സ്ഥാനത്തു വിവാദ പരമായ പേര്‍ഷ്യന്‍ കുരിശു സ്ഥാപിച്ചിരിക്കുന്നത് ദൈവനിന്ദയും സത്യ വിശ്വാസികള്‍ക്കെതിരെയുള്ള വെല്ലുവിളിയും ആണ്.

Anonymous said...

ഉയര്‍ത്തെഴുന്നേറ്റു സ്വര്‍ഗാരോഹണം ചെയ്യുവാന്‍ ശവപ്പെട്ടി മേല്‍ കയറിനില്‍ക്കുന്ന യേശുവിനെ കണ്ടാല്‍ "എന്തിനു ഞാന്‍ ഇങ്ങനെ ഉയര്‍ത്തെഴുന്നേറ്റു" എന്ന് പറയുന്ന പോലെ തോന്നും

Anonymous said...

ഒരു സത്യ ക്രിസ്ത്യാനിക്ക്‌ ബൈബിളും ക്രൂശിത രൂപവും ആണ്‌ സ്വീകാര്യമായിട്ടുള്ളത്‌.

ചരിത്രത്തിന്റെ ഏടുകളില്‍‍ ഒരു നിത്യസ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി ഒരു povethil മെത്രാന്റെ സ്വപ്നവും ഭാവനയും അദ്ദേഹം ചമച്ചുണ്ടാക്കുന്ന കുരിശു കഥകള്‍ സഭാംഗങ്ങളെ നിര്‍‍‍‍‍‍ബന്ധിച്ചു അടിച്ചേല്‍‍‍‍പ്പിക്കാനാവില്ല.

അത്‌ ദൈവജനം തിരസ്കരിക്കുവാന്‍ തുടങ്ങി എന്ന സൂചനയാണ്‌ ഇന്ന്‌ അമേരിക്കയില്‍ നടക്കുന്ന കുരിശുയുദ്ധം.


റോമിന്‍റെ അധീനത്തില്‍ നിന്നും നമ്മുടെ സഭയെ അടര്‍ത്തി തങ്ങളുടേതായ സ്വന്തം സഭകള്‍ ഉണ്ടാക്കി, അതിന്‍റെ പരമാധികാരികള്‍ ആയി വാഴുക എന്ന സ്വപ്നമാണ് povethil മെത്രാന്റെ നീക്കങ്ങള്‍ക്ക്‌ മുമ്പില്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Anonymous said...

പ്രിയപ്പെട്ട ജോജിഅച്ചാ ,

പള്ളി പണിടെ CREDIT മുഴുവനും എടുത്തോ, പക്ഷെ യഥാര്‍ത്ഥത്തില്‍ സക്കറിയ അചെനാണ് അതുഅര്‍ഹികുന്നത്., അയാളെ താങ്ങള്‍ മനപൂര്‍വം ഒതുക്കിയല്ലോ. കഷ്ട്ടം .
അതുപോലെ, താങ്ങള്‍ എന്നാണ് കുട്ടികള്‍ക്ക് നേരെ ചൊവ്വേ ഇംഗ്ലീഷില്‍ ഒരു വാക്ക് (ഹോമിലി) പറഞ്ഞു കൊടുക്കുന്നത്? താങ്ങള്‍ പറയുന്ന പോട്ട മംഗ്ലീഷ് കുട്ടികള്‍ക്ക് അറിയില്ല , അതുപോലെ അവര്‍ പറഉന്നത് തങ്ങള്‍ക്കും, ഇനി നമ്മള്‍ക്ക് നല്ല പള്ളിയായി, നല്ല വിദ്യസബന്നനും, SPIRITUAL GUIDANCE ഉം , ലീഡര്‍ ship qualities ഉം , American culture നെ respect ചയൂന്ന , ഒരു അച്ഛനെ C C D കുട്ടികള്‍ക്ക് അത്യാവശമാണ്!!!!!!
ഇടവകയിലെ പല പ്രശനങ്ങള്ഉം താങ്ങള്‍ പരിഹരികാതെ പരാജയപെട്ടത്‌ , തഞാളുടെ കഴിവ് കേടിനെ സൂചിപ്പിക്കുന്നു!!!!

സ്നേഹപൂര്‍വ്വം ഒരു
എക്സ്- ബില്‍ഡിംഗ്‌ കമ്മറ്റി മെമ്പര്‍